Latest topics | » IPL PREDICTIONS!! by Ammu Wed Nov 11, 2020 6:06 pm
» ലളിത ഗാനങ്ങള്‍ by drajayan Mon Aug 24, 2020 8:10 pm
» Snehatheeram - 108 by Rajii Wed Jul 08, 2020 5:31 pm
» ബിഗ് ബോസ്സ് 2! by shamsheershah Fri Feb 14, 2020 4:21 pm
» സിനിമാ അവലോകനങ്ങള്‍-2 by binjo Fri Nov 22, 2019 6:23 pm
» ചാനല്‍ പുരാണങ്ങള്‍ !!-7 by sandeep Thu Nov 21, 2019 1:57 pm
» Modiyum Velluvilikalum-11 by Ammu Thu Nov 21, 2019 1:22 pm
» WC Prediction-( No chat) by shamsheershah Thu Jul 25, 2019 9:56 pm
» വെളുത്തുള്ളി അച്ചാർ by Ann1 Mon Aug 20, 2018 4:02 pm
» വെളുത്തുള്ളി അച്ചാർ by Ann1 Mon Aug 20, 2018 4:01 pm
» പ്രളയക്കെടുതിക്ക് ശേഷം അ by Ann1 Mon Aug 20, 2018 4:00 pm
» കൃഷി / പൂന്തോട്ടം by Ann1 Sat Feb 17, 2018 11:49 am
» വണ്ണം കുറയ്ക്കാന്‍ by Ann1 Wed Jan 31, 2018 10:13 am
» Easy Recipes by Ann1 Wed Jan 31, 2018 10:12 am
» Beauty Tips by Ann1 Wed Jan 24, 2018 12:18 pm
» FILM News, Discussion(6) by midhun Tue Jan 16, 2018 5:26 pm
» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം by Parthan Fri Aug 25, 2017 2:41 pm
» Malayalam Rare Karaokes by Binu Sun Aug 20, 2017 6:23 pm
» കരോക്കെ ഗാനങ്ങള്‍ by tojosecsb Tue Aug 08, 2017 7:32 pm
» അമ്മമാര്‍ അറിയുവാന്‍ ! by Minnoos Tue Jul 11, 2017 4:31 pm
|
Top posting users this month | |
November 2024 | Mon | Tue | Wed | Thu | Fri | Sat | Sun |
---|
| | | | 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | | Calendar |
|
|
| ASIA CUP 2012 | |
|
+9shamsheershah Neelu gauri The Sorcerer Greeeeeshma Ammu ranjith Binu sandeep 13 posters | |
Author | Message |
---|
Ammu Forum Boss
| Subject: Re: ASIA CUP 2012 Thu Mar 22, 2012 7:51 pm | |
| | |
| | | The Sorcerer Forum Owner
| Subject: Re: ASIA CUP 2012 Thu Mar 22, 2012 10:04 pm | |
| pak wins!
Pakistan held their nerve to beat Bangladesh in a nail biting final at Mirpur to clinch the Asia Cup trophy on Thursday.
| |
| | | sandeep Forum Boss
Location : Dubai
| Subject: Re: ASIA CUP 2012 Mon Mar 26, 2012 8:25 am | |
| ഏഷ്യാകപ്പ് ഫൈനല്‍ ഫലം പുനഃപരിശോധിക്കണമെന്ന് ബംഗ്ലാദേശ്
കറാച്ചി: ഏഷ്യാകപ്പ് ക്രിക്കറ്റ് ഫൈനല്‍ ഫലം തിരുത്തണമെന്ന് ബംഗ്ലാദേശിന്റെ അഭ്യര്‍ഥന. എന്നാല്‍, ഈ അവകാശമുന്നയിക്കുന്നതില്‍ ബംഗ്ലാദേശ് വൈകിപ്പോയെന്ന് പാകിസ്താന് ക്രിക്കറ്റ് ബോര്‍ഡ്. മാര്‍ച്ച് 22ന് ധാക്കയിലെ മിര്‍പുരില്‍ നടന്ന ഫൈനലില്‍ ബംഗ്ലാദേശിനെ രണ്ടു റണ്‍സിന് തോല്പിച്ച് പാകിസ്താന് കിരീടമണിഞ്ഞിരുന്നു. ഫൈനലിന്റെ അവസാന ഓവറിലെ ആദ്യപന്തില്‍ രണ്ടാം റണ്‍ നേടുന്നതില്‍ നിന്നും മഹമൂദുള്ളയെ ബൗളര്‍ ഐസാസ് ചീമ തടഞ്ഞതാണ് കിരീടം കൈവിട്ടുപോകാന്‍ കാരണമായതെന്ന് ബംഗ്ലാ ക്രിക്കറ്റ് ബോര്‍ഡിന്റെ ഉന്നതഭാരവാഹി ചൂണ്ടിക്കാട്ടി.
ഫൈനലിന്റെ ഫലം പുനഃപരിശോധിക്കാന്‍ ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിനോട് ആവശ്യപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി. ബാറ്റ്സ്മാനെ റണ്ണെടുക്കുന്നതില്‍ നിന്നും മനഃപൂര്‍വം തടഞ്ഞാല്‍ അഞ്ചു റണ്‍സ് പെനാല്‍ട്ടി നല്‍കണം. ഈ റണ്‍ കിട്ടിയിരുന്നെങ്കില്‍ തങ്ങള്‍ കന്നിക്കിരീടം നേടുമെന്നാണ് ബംഗ്ലാദേശിന്റെ അവകാശവാദം. മഹമൂദുള്ളയെ രണ്ടാംറണ് എടുക്കുന്നതില്‍ നിന്നും തടഞ്ഞതിന് അമ്പയര്‍ താക്കീതു ചെയ്തിരുന്നു.
ബംഗ്ലാദേശില്‍ നിന്നും വൈകി ഇത്തരമൊരു പ്രതികരണമുണ്ടായത് പാക് ബോര്‍ഡിനെ അത്ഭുതപ്പെടുത്തി. മത്സരത്തിനിടെ പരിധിവിട്ട പ്രവൃത്തി ബൗളറില്‍ നിന്നുമുണ്ടായിരുന്നെങ്കില്‍ ഫീല്‍ഡ് അമ്പയര്‍മാര്‍ അപ്പോള്‍ നടപടിയെടുക്കുമായിരുന്നു. മത്സരത്തിനിടെ ചോദ്യം ചെയ്യപ്പെടാതിരുന്ന കാര്യത്തില്‍ വൈകിയൊരു പ്രതികരണമുണ്ടായത് എന്തുകൊണ്ടാണെന്ന് മനസ്സിലാകുന്നില്ലെന്നും പി.സി.ബി. ചൂണ്ടിക്കാട്ടുന്നു. ബംഗ്ലാദേശ് അപ്പോള്‍ അപ്പീല്‍ ചെയ്താല്‍ തങ്ങളുമായുള്ള ബന്ധത്തെ ഒരു തരത്തിലും ബാധിക്കുമായിരുന്നില്ലെന്നും പി.സി.ബി.വിശദമാക്കി. | |
| | | Sponsored content
| Subject: Re: ASIA CUP 2012 | |
| |
| | | | ASIA CUP 2012 | |
|
Similar topics | |
|
| Permissions in this forum: | You cannot reply to topics in this forum
| |
| |
| |