Latest topics | » IPL PREDICTIONS!! by Ammu Wed Nov 11, 2020 6:06 pm
» ലളിത ഗാനങ്ങള്‍ by drajayan Mon Aug 24, 2020 8:10 pm
» Snehatheeram - 108 by Rajii Wed Jul 08, 2020 5:31 pm
» ബിഗ് ബോസ്സ് 2! by shamsheershah Fri Feb 14, 2020 4:21 pm
» സിനിമാ അവലോകനങ്ങള്‍-2 by binjo Fri Nov 22, 2019 6:23 pm
» ചാനല്‍ പുരാണങ്ങള്‍ !!-7 by sandeep Thu Nov 21, 2019 1:57 pm
» Modiyum Velluvilikalum-11 by Ammu Thu Nov 21, 2019 1:22 pm
» WC Prediction-( No chat) by shamsheershah Thu Jul 25, 2019 9:56 pm
» വെളുത്തുള്ളി അച്ചാർ by Ann1 Mon Aug 20, 2018 4:02 pm
» വെളുത്തുള്ളി അച്ചാർ by Ann1 Mon Aug 20, 2018 4:01 pm
» പ്രളയക്കെടുതിക്ക് ശേഷം അ by Ann1 Mon Aug 20, 2018 4:00 pm
» കൃഷി / പൂന്തോട്ടം by Ann1 Sat Feb 17, 2018 11:49 am
» വണ്ണം കുറയ്ക്കാന്‍ by Ann1 Wed Jan 31, 2018 10:13 am
» Easy Recipes by Ann1 Wed Jan 31, 2018 10:12 am
» Beauty Tips by Ann1 Wed Jan 24, 2018 12:18 pm
» FILM News, Discussion(6) by midhun Tue Jan 16, 2018 5:26 pm
» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം by Parthan Fri Aug 25, 2017 2:41 pm
» Malayalam Rare Karaokes by Binu Sun Aug 20, 2017 6:23 pm
» കരോക്കെ ഗാനങ്ങള്‍ by tojosecsb Tue Aug 08, 2017 7:32 pm
» അമ്മമാര്‍ അറിയുവാന്‍ ! by Minnoos Tue Jul 11, 2017 4:31 pm
|
Top posting users this month | |
November 2024 | Mon | Tue | Wed | Thu | Fri | Sat | Sun |
---|
| | | | 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | | Calendar |
|
|
| ASIA CUP 2012 | |
|
+9shamsheershah Neelu gauri The Sorcerer Greeeeeshma Ammu ranjith Binu sandeep 13 posters | |
Author | Message |
---|
sandeep Forum Boss
Location : Dubai
| Subject: Re: ASIA CUP 2012 Wed Mar 21, 2012 8:17 am | |
| ബംഗ്ലാദേശ് ഫൈനലില്‍
ശ്രീലങ്ക തോറ്റു, ഇന്ത്യ മടങ്ങി
ധാക്ക: ആരാന്റെ കളിയുടെ ഫലത്തില്‍ ഏഷ്യാകപ്പ് ക്രിക്കറ്റിന്റെ ഫൈനലിലെത്താമെന്ന ലോക-ഏഷ്യന്‍ ചാമ്പ്യന്മാരായ ഇന്ത്യ സ്വപ്നം പൊലിഞ്ഞു. ഏഷ്യാകപ്പ് ക്രിക്കറ്റിലെ അവസാന ഗ്രൂപ്പ് മത്സരത്തില്‍, നാലുവട്ടം ചാമ്പ്യന്മാരായ ശ്രീലങ്കയെ അഞ്ചു വിക്കറ്റിന് തകര്‍ത്ത് ആതിഥേയരായ ബംഗ്ലാദേശ് നടാടെ ഫൈനലില്‍ പ്രവേശിച്ചു. വ്യാഴാഴ്ച നടക്കുന്ന ഫൈനലില്‍ ബംഗ്ലാദേശ് പാകിസ്താനുമായി ഏറ്റുമുട്ടും.
മഴമൂലം ഇടയ്ക്കു നിര്‍ത്തിവെക്കേണ്ടി വന്ന കളിയില്‍, ആദ്യം ബാറ്റു ചെയ്ത ശ്രീലങ്ക 232 റണ്‍സിന് പുറത്തായി. ബംഗ്ലാദേശ് 17 പന്ത് ബാക്കിനില്‌ക്കെ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ വിജയം പിടിച്ചെടുത്തു. സ്‌കോര്‍: ശ്രീലങ്ക 49.5 ഓവറില്‍ 232; ബംഗ്ലാദേശ് 37.1 ഓവറില്‍ 212. ഷാക്കിബ് അല്‍ ഹസ്സനാണ് കളിയിലെ താരം. മഴമൂലം മത്സരസമയം നഷ്ടമായതിനെ തുടര്‍ന്ന് ബംഗ്ലാദേശിന്റെ വിജയലക്ഷ്യം 40 ഓവറില്‍ 212 ആയി പുനര്‍നിശ്ചയിച്ചിരുന്നു. പക്ഷേ, തന്ത്രപൂര്‍വം കളിച്ച ആതിഥേയര്‍ ഏറെ വിയര്‍പ്പൊഴുക്കാതെ തന്നെ വിജയം പിടിച്ചെടുത്തു.
മുമ്പ് 10 വട്ടം ചാമ്പ്യന്‍ഷിപ്പ് നടന്നപ്പോള്‍ എട്ടിലും ഫൈനലിലെത്തിയിട്ടുള്ള ഇന്ത്യയ്ക്ക് ഇക്കുറി ഭാഗ്യത്തിന്റെ അകമ്പടിയുണ്ടായില്ല. രണ്ടു വിജയവും മികച്ച റണ്‍നിരക്കും ഉണ്ടായിട്ടും ബംഗ്ലാദേശിനോടേറ്റ തോല്‍വി തിരിച്ചടിയായി. അഞ്ചുവട്ടം ചാമ്പ്യന്മാരായ ഇന്ത്യക്ക് ഇക്കുറി ആദ്യ റൗണ്ടോടെ മടങ്ങേണ്ടിയും വന്നു. ടൂര്‍ണമെന്റിലെ എല്ലാ മത്സരവും തോറ്റ് ശ്രീലങ്ക പുറത്തായപ്പോള്‍, ശ്രീലങ്ക ജയിച്ചാല്‍ മാത്രം ഫൈനലിലെത്തുമായിരുന്ന ഇന്ത്യയുടെ കണക്കുകൂട്ടല്‍ തെറ്റി.
ഗ്രൂപ്പ് ഘട്ടത്തില്‍ ബംഗ്ലാദേശിനോടേറ്റ തോല്‍വിയാണ് ഇന്ത്യക്ക് വിനയായത്. ഇന്ത്യയെയും ലങ്കയേയും തോല്പിച്ച് ബംഗ്ലാദേശ് ഫൈനലിലേക്ക് കുതിച്ചു. പാകിസ്താന്‍, ബംഗ്ലാദേശ്, ഇന്ത്യ ടീമുകള്‍ രണ്ടു കളികള്‍ വീതം ജയിച്ചെങ്കിലും തമ്മിലെ പോരാട്ടത്തില്‍ ബംഗ്ലാദേശിനോട് തോറ്റതാണ് ഇന്ത്യക്ക് വിനയായത്. അതേസമയം, നേരത്തെ ലങ്കയെ ബോണസ് പോയന്റില്‍ തോല്പിക്കാനായത് പാകിസ്താന് ഫൈനലില്‍ സ്ഥാനം ഉറപ്പാക്കുകയും ചെയ്തു.
നസ്മുല്‍ ഹുസൈന്റെ ട്രിപ്പിള്‍ പ്രഹരത്തില്‍ തരിച്ചുപോയ ലങ്കയ്ക്ക് പിന്നീട് നേരാംവണ്ണം കരകയറാനാവാതെ പോയതാണ് തിരിച്ചടിയായത്. അതേസമയം ഓപ്പണര്‍ തമീം ഇഖ്ബാല്‍(59), ഷാക്കീബ് അല്‍ ഹസന്‍(56) എന്നിവരുടെ അര്‍ധശതകങ്ങള്‍ ആതിഥേയരുടെ വിജയക്കുതിപ്പിന് ഇന്ധനമായി.
ഇന്ത്യക്കെതിരെ താരതമ്യേന വലിയ സ്‌കോര്‍ പിന്തുടര്‍ന്ന് ജയിക്കാന്‍ കഴിഞ്ഞതിന്റെ ആത്മവിശ്വാസത്തില്‍, ടോസ് നേടിയ ബംഗ്ലാദേശ് ലങ്കയെ ബാറ്റിങ്ങിനു വിടുകയായിരുന്നു. ക്യാപ്റ്റന്‍ മുഷ്ഫിഖ് റഹിമിന്റെ തീരുമാനത്തെ ന്യായീകരിച്ചുകൊണ്ട്, ടീമില്‍ മടങ്ങിയെത്തിയ നസ്മുല്‍ ഹുസൈന്‍ തുടക്കത്തില്‍ ലങ്കയെ ഞെട്ടിച്ചു.
ഓപ്പണര്‍മാരായ ക്യാപ്റ്റന്‍ മഹേല ജയവര്‍ധനെ(5), കുമാര്‍ സംഗക്കാര(6), ദില്‍ഷന്‍(19) എന്നീ പരിചയസമ്പന്നരുടെ വിക്കറ്റുകള്‍ വീഴ്ത്തിയ നസ്മുല്‍ ലങ്കയെ തീര്‍ത്തും പ്രതിരോധത്തിലാഴ്ത്തി. ഇതോടെ റണ്‍നിരക്ക് പൊടുന്നനെ താഴ്ന്നു. നാലാം വിക്കറ്റില്‍ കപ്പുഗേദര(62)യും തിരിമന്നെ(48)യും ചേര്‍ന്ന് 88 റണ്‍സിന്റെ കൂട്ടുകെട്ടുയര്‍ത്തി ടീമിനെ കരകയറ്റി. ഉപുല്‍ തരംഗ ക്ഷണത്തില്‍ നേടിയ 48 റണ്‍സ് സ്‌കോറിങ്ങിന് വേഗമേറ്റുകയും ചെയ്തു. 44 പന്തില്‍ അഞ്ചു ബൗണ്ടറിയും ഒരു സിക്‌സറുമടങ്ങുന്നതായിരുന്നു തരംഗയുടെ ഇന്നിങ്‌സ്.
സ്‌കോര്‍ബോര്‍ഡ് ശ്രീലങ്ക
ജയവര്‍ധനെ ബി നസ്മുല്‍ ഹുസൈന്‍ 5, ദില്‍ഷന്‍ ബി നസ്മുല്‍ ഹുസൈന്‍ 19, സംഗക്കാര സി നസിമുദ്ദീന്‍ ബി നസ്മുല്‍ ഹുസൈന്‍ 6, കപ്പുഗേദര സി ഷാക്കീബ് ബി റസാഖ് 62, തിരിമന്നെ സറ്റംപ്ഡ് റഹിം ബി റസാഖ് 48, തരംഗ സി റഹിം ബി ഷഹദത്ത് 48, മഹറൂഫ് സി റഹിം ബി ഷാക്കീബ് 3, കുലശേഖര എല്‍ബിഡബ്ല്യു ഷാക്കീബ് 1, സേനാനായകെ നോട്ടൗട്ട് 19, മലിംഗ ബി മൊര്‍താസ 10, ലക്മല്‍ റണ്ണൗട്ട് 0, എക്‌സ്ട്രാസ് 11, ആകെ 49.5 ഓവറില്‍ 232. വിക്കറ്റുവീഴ്ച: 1-19, 2-29, 3-32, 4-120, 5-169, 6-175, 7-183, 8-204, 9-230, 10-232. ബൗളിങ്: മൊര്‍താസ 9.5-1-30-1, നസ്മുല്‍ ഹുസൈന്‍ 8-1-32-3, ഷഹദത്ത് ഹുസൈന്‍ 8-0-51-1, അബ്ദുര്‍ റസാഖ് 10-0-44-2, ഷാക്കീബ് അല്‍ ഹസന്‍ 10-1-56-2, മഹമൂദുള്ള 4-0-16-0. ബംഗ്ലാദേശ് തമീം സി തിരിമന്നെ ബി സേനാനായകെ 59, നസിമുദ്ദീന്‍ ബി കുലശേഖര 6, ജഹൂറുല്‍ ഇസ്ലാം സി കപ്പുഗേദര ബി ലക്മല്‍ 2, റഹിം ബി കുലശേഖര 1, ഷാക്കീബ് അല്‍ ഹസന്‍ എല്‍ബിഡബ്ല്യു സേനാനായകെ 56, നസീര്‍ ഹുസൈന്‍ നോട്ടൗട്ട് 36, മഹമൂദുള്ള നോട്ടൗട്ട് 32, എക്‌സ്ട്രാസ് 20, ആകെ 37.1 ഓവറില്‍ 212. വിക്കറ്റുവീഴ്ച: 1-6, 2-39, 3-40, 4-116, 5-135 ബൗളിങ്:മലിംഗ 8-0-29-0, കുലശേഖര 6-0-30-2, ലക്മല്‍ 7.1-0-44-1, സേനാനായകെ 8-0-38-2, മഹറൂഫ് 6-0-46-0, ദില്‍ഷന്‍ 2-0- 12-0. | |
| | | Ammu Forum Boss
| Subject: Re: ASIA CUP 2012 Wed Mar 21, 2012 9:51 am | |
| | |
| | | Neelu Forum Boss
Location : Dubai
| Subject: Re: ASIA CUP 2012 Wed Mar 21, 2012 9:53 am | |
| | |
| | | Ammu Forum Boss
| Subject: Re: ASIA CUP 2012 Wed Mar 21, 2012 9:56 am | |
| | |
| | | sandeep Forum Boss
Location : Dubai
| Subject: Re: ASIA CUP 2012 Wed Mar 21, 2012 9:57 am | |
| | |
| | | Ammu Forum Boss
| Subject: Re: ASIA CUP 2012 Wed Mar 21, 2012 10:00 am | |
| | |
| | | parutty Forum Boss
| Subject: Re: ASIA CUP 2012 Wed Mar 21, 2012 10:01 am | |
| | |
| | | Neelu Forum Boss
Location : Dubai
| Subject: Re: ASIA CUP 2012 Wed Mar 21, 2012 10:04 am | |
| | |
| | | sandeep Forum Boss
Location : Dubai
| Subject: Re: ASIA CUP 2012 Wed Mar 21, 2012 10:05 am | |
| | |
| | | Ammu Forum Boss
| Subject: Re: ASIA CUP 2012 Wed Mar 21, 2012 10:06 am | |
| | |
| | | The Sorcerer Forum Owner
| Subject: Re: ASIA CUP 2012 Wed Mar 21, 2012 11:04 am | |
| | |
| | | ranjith Forum Boss
Location : Dubai / Cochin
| Subject: Re: ASIA CUP 2012 Wed Mar 21, 2012 12:03 pm | |
| | |
| | | Ammu Forum Boss
| Subject: Re: ASIA CUP 2012 Wed Mar 21, 2012 12:04 pm | |
| | |
| | | ranjith Forum Boss
Location : Dubai / Cochin
| Subject: Re: ASIA CUP 2012 Wed Mar 21, 2012 12:10 pm | |
| | |
| | | Binu Forum Boss
Location : Kuwait
| Subject: Re: ASIA CUP 2012 Wed Mar 21, 2012 12:28 pm | |
| വേള്‍ഡ് കപ്പ് ജേതാക്കളായ ഇന്ത്യ ആദ്യ റൌണ്ടിലെ പുറത്തായ ഏഷ്യ കപ്പ് ...! ശ്രീലങ്കയെയും പാകിസ്താനെയും തകര്‍ത്തു വിട്ടിട്ടും ഇന്ത്യക്ക് ഫൈനലില്‍ എത്താന്‍ കഴിഞ്ഞില്ല...! സച്ചിന്റെ നൂറാം സെഞ്ചുറിയും( അതങ്ങനെ കഴിഞ്ഞു കിട്ടിയല്ലോ .ലോക കപ്പു സെമിയില്‍ പാകിസ്ഥാനോട് 85 വരെ എത്തുകയും ലീഡ്സ് ടെസ്റ്റില്‍ 91 വരെ എത്തുകയും ചെയ്തിരുന്നു സച്ചിന്‍) ഭാഗ്യ കേടുകളും ആണ് അതിനു കാരണം...രണ്ടാമത് ബാറ്റ് ചെയ്യുന്നവര്‍ക്ക് വളരെയേറെ ആനുകൂല്യം ലഭിക്കുന്ന മിര്പൂരിലെ പിച്ചില്‍ നാണയ ഭാഗ്യം ഒരിക്കലും ധോണിക്ക് തുണയായില്ല .എന്നിട്ടും ശ്രീലങ്കയോടും പാകിസ്ഥാനോടും ജയിക്കാനായത് നിസ്സാരമല്ല. പാകിസ്തനാവട്ടെ ഭാഗ്യം വേണ്ടുവോളം ഉണ്ടായിരുന്നു....ശ്രീലങ്കയോട് അവര്‍ ജയിച്ചത് 39 .5 ഓവറില്‍ ! രണ്ടു ബോള്‍ കൂടി കഴിഞ്ഞിരുന്നു വെങ്കില്‍ ബോണസ് പോയിന്റ് ലഭിക്കുമായിരുന്നില്ല ചുരുക്കം പറഞ്ഞാല്‍ പാകിസ്ഥാന്‍ -ഭാഗ്യമുള്ള ടീം ,ഇന്ത്യ -അതില്ലാതെ പോയ ടീം ,ബംഗ്ലാദേശ് -അര്‍ഹിച്ച വിജയം,ശ്രീലങ്ക-ഏറ്റവും പരിതാപകരം!
ഇന്ത്യയുടെ ബൌളിംഗ് ക്ലബ് നിലവാരത്തില്‍ കൂടി എത്തിയില്ല എന്ന് പറയേണ്ടി വരും. മുനാഫിനെ പരിഗണിക്കാമായിരുന്നു,രാഹുല്‍ ശര്‍മയെയും ...! ശ്രീലങ്ക അവസാന മത്സരത്തില്‍ മനപൂര്‍വം ഉഴപ്പി കളിക്കുകയായിരുന്നു എന്ന് ഇതു കൊച്ചു കുട്ടികള്‍ക്ക് പോലും മനസ്സിലാവും..! | |
| | | Ammu Forum Boss
| Subject: Re: ASIA CUP 2012 Wed Mar 21, 2012 12:31 pm | |
| | |
| | | Neelu Forum Boss
Location : Dubai
| Subject: Re: ASIA CUP 2012 Wed Mar 21, 2012 1:02 pm | |
| hm.....thottu poyathinu bhagyakkedu ennu paranju samadhanicho..... | |
| | | Binu Forum Boss
Location : Kuwait
| | | | kiran Active Member
| Subject: Re: ASIA CUP 2012 Wed Mar 21, 2012 6:13 pm | |
| - Binu wrote:
- വേള്‍ഡ് കപ്പ് ജേതാക്കളായ ഇന്ത്യ ആദ്യ റൌണ്ടിലെ പുറത്തായ ഏഷ്യ കപ്പ് ...!
ശ്രീലങ്കയെയും പാകിസ്താനെയും തകര്‍ത്തു വിട്ടിട്ടും ഇന്ത്യക്ക് ഫൈനലില്‍ എത്താന്‍ കഴിഞ്ഞില്ല...! സച്ചിന്റെ നൂറാം സെഞ്ചുറിയും( അതങ്ങനെ കഴിഞ്ഞു കിട്ടിയല്ലോ .ലോക കപ്പു സെമിയില്‍ പാകിസ്ഥാനോട് 85 വരെ എത്തുകയും ലീഡ്സ് ടെസ്റ്റില്‍ 91 വരെ എത്തുകയും ചെയ്തിരുന്നു സച്ചിന്‍) ഭാഗ്യ കേടുകളും ആണ് അതിനു കാരണം...രണ്ടാമത് ബാറ്റ് ചെയ്യുന്നവര്‍ക്ക് വളരെയേറെ ആനുകൂല്യം ലഭിക്കുന്ന മിര്പൂരിലെ പിച്ചില്‍ നാണയ ഭാഗ്യം ഒരിക്കലും ധോണിക്ക് തുണയായില്ല .എന്നിട്ടും ശ്രീലങ്കയോടും പാകിസ്ഥാനോടും ജയിക്കാനായത് നിസ്സാരമല്ല. പാകിസ്തനാവട്ടെ ഭാഗ്യം വേണ്ടുവോളം ഉണ്ടായിരുന്നു....ശ്രീലങ്കയോട് അവര്‍ ജയിച്ചത് 39 .5 ഓവറില്‍ ! രണ്ടു ബോള്‍ കൂടി കഴിഞ്ഞിരുന്നു വെങ്കില്‍ ബോണസ് പോയിന്റ് ലഭിക്കുമായിരുന്നില്ല ചുരുക്കം പറഞ്ഞാല്‍ പാകിസ്ഥാന്‍ -ഭാഗ്യമുള്ള ടീം ,ഇന്ത്യ -അതില്ലാതെ പോയ ടീം ,ബംഗ്ലാദേശ് -അര്‍ഹിച്ച വിജയം,ശ്രീലങ്ക-ഏറ്റവും പരിതാപകരം!
ഇന്ത്യയുടെ ബൌളിംഗ് ക്ലബ് നിലവാരത്തില്‍ കൂടി എത്തിയില്ല എന്ന് പറയേണ്ടി വരും. മുനാഫിനെ പരിഗണിക്കാമായിരുന്നു,രാഹുല്‍ ശര്‍മയെയും ...! ശ്രീലങ്ക അവസാന മത്സരത്തില്‍ മനപൂര്‍വം ഉഴപ്പി കളിക്കുകയായിരുന്നു എന്ന് ഇതു കൊച്ചു കുട്ടികള്‍ക്ക് പോലും മനസ്സിലാവും..! yes | |
| | | ranjith Forum Boss
Location : Dubai / Cochin
| Subject: Re: ASIA CUP 2012 Thu Mar 22, 2012 5:21 pm | |
| Bangladesh Required 237 Runs To Win From 50 0vers
Pakistan - 236 / 9 - 50 Overs | |
| | | ranjith Forum Boss
Location : Dubai / Cochin
| Subject: Re: ASIA CUP 2012 Thu Mar 22, 2012 5:58 pm | |
| | |
| | | Ammu Forum Boss
| Subject: Re: ASIA CUP 2012 Thu Mar 22, 2012 7:26 pm | |
| | |
| | | ranjith Forum Boss
Location : Dubai / Cochin
| Subject: Re: ASIA CUP 2012 Thu Mar 22, 2012 7:29 pm | |
| Bangladesh Required 151 Runs From 25 Overs With 7 Wickets Remaining | |
| | | Ammu Forum Boss
| | | | ranjith Forum Boss
Location : Dubai / Cochin
| Subject: Re: ASIA CUP 2012 Thu Mar 22, 2012 7:49 pm | |
| Bangladesh require another 136 runs with 7 wickets and 20.0 overs remaining | |
| | | Sponsored content
| Subject: Re: ASIA CUP 2012 | |
| |
| | | | ASIA CUP 2012 | |
|
Similar topics | |
|
| Permissions in this forum: | You cannot reply to topics in this forum
| |
| |
| |