| ASIA CUP 2012 | |
|
+9shamsheershah Neelu gauri The Sorcerer Greeeeeshma Ammu ranjith Binu sandeep 13 posters |
|
Author | Message |
---|
unnikmp Forum Boss
| Subject: Re: ASIA CUP 2012 Mon Mar 19, 2012 5:17 pm | |
| | |
|
| |
ranjith Forum Boss
Location : Dubai / Cochin
| Subject: Re: ASIA CUP 2012 Mon Mar 19, 2012 5:28 pm | |
| idaanu parayunne sreesantine teamil edukanam ennu | |
|
| |
shamsheershah Forum Boss
Location : Thrissur
| Subject: Re: ASIA CUP 2012 Mon Mar 19, 2012 5:32 pm | |
| | |
|
| |
sandeep Forum Boss
Location : Dubai
| Subject: Re: ASIA CUP 2012 Mon Mar 19, 2012 5:33 pm | |
| | |
|
| |
gauri Forum Boss
| Subject: Re: ASIA CUP 2012 Mon Mar 19, 2012 6:28 pm | |
| | |
|
| |
sandeep Forum Boss
Location : Dubai
| Subject: Re: ASIA CUP 2012 Tue Mar 20, 2012 8:36 am | |
| വിക്കറ്റിന്റെ വിലയറിഞ്ഞ് വിരാട് കോലി
ധാക്ക: മൂന്നാംനമ്പറില്‍ ബാറ്റ് ചെയ്യുന്നവരാണ് ക്രിക്കറ്റിലെ വലിയ തമ്പുരാക്കന്മാര്‍ക്ക് കാര്യങ്ങള്‍ എളുപ്പമാക്കിക്കൊടുക്കുന്നതെന്ന് അടുത്തിടെ പറഞ്ഞത് രാഹുല്‍ ദ്രാവിഡാണ്. ഇന്ത്യയുടെ പുതിയ മൂന്നാംനമ്പര്‍ ഹീറോ, വിരാട് കോലിയും തന്റെ വിക്കറ്റെത്ര അമൂല്യമാണെന്ന് തിരിച്ചറിഞ്ഞാണ് ഇപ്പോള്‍ ബാറ്റ് ചെയ്യുന്നത്. പാകിസ്താനെതിരെ ഞായറാഴ്ച നടത്തിയ അത്യുജ്ജ്വല പ്രകടനം കോലിക്കുമുന്നില്‍ മറ്റൊരു സാധ്യത കൂടി തുറന്നിട്ടു. ഇന്ത്യയുടെ ഭാവി ക്യാപ്റ്റന്‍ പദവി. വീരേന്ദര്‍ സെവാഗിന് പകരം വൈസ് ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് ഉയര്‍ത്തപ്പെട്ട കോലി, സമീപഭാവിയില്‍ ഇന്ത്യയുടെ പുതിയ നായകനായി തിരഞ്ഞെടുക്കപ്പെട്ടാലും അതിശയിക്കേണ്ടതില്ല.
പാകിസ്താനെതിരെ ഞായറാഴ്ച ഇന്നിങ്‌സിന്റെ മൂന്നാം പന്തില്‍ത്തന്നെ കോലിക്ക് ക്രീസിലെത്തേണ്ടിവന്നു. 330 റണ്‍സെന്ന കൂറ്റന്‍ വിജയലക്ഷ്യം പിന്തുടരുമ്പോള്‍ വിക്കറ്റ് കാത്തുസൂക്ഷിക്കേണ്ടതിന്റെയും കൂട്ടുകെട്ടുകള്‍ സൃഷ്ടിക്കേണ്ടതിന്റെയും ആവശ്യകത കോലിക്ക് വ്യക്തമായി അറിയാമായിരുന്നു. സച്ചിന്‍ തെണ്ടുല്‍ക്കറുമൊത്ത് 133 റണ്‍സും നാലാം വിക്കറ്റില്‍ രോഹിത് ശര്‍മയുമൊത്ത് 172 റണ്‍സുമാണ് കോലി തീര്‍ത്തത്. സ്‌കോര്‍ പിന്തുടരുന്നഘട്ടത്തില്‍ ക്യാപ്റ്റന്‍ ധോനിയെപ്പോലും അതിശയിപ്പിക്കുന്ന മികവ് പ്രദര്‍ശിപ്പിക്കുന്ന കോലിയുടെ കളിജീവിതത്തിലെ ഏറ്റവും മികച്ച പ്രകടനമാണ് ധാക്കയില്‍ പിറന്നത്.
148 പന്തില്‍ 22 ബൗണ്ടറിയും ഒരു സിക്‌സറുമുള്‍പ്പെടെ 183 റണ്‍സെടുത്ത ഇന്നിങ്‌സ്, കോലിയിലെ പ്രതിഭയ്ക്ക് ടീമില്‍ മൂന്നാം നമ്പര്‍ സ്ഥാനം ഉറപ്പിച്ചുനല്‍കുന്നതായി മാറി. ഹൊബാര്‍ട്ടില്‍ ശ്രീലങ്കയ്‌ക്കെതിരെ 86 പന്തില്‍ നേടിയ 133 റണ്‍സിന്റെ പ്രകടനത്തിനേക്കാള്‍ കോലി ഈ ഇന്നിങ്‌സിന് വില കല്പിക്കുന്നു. എന്റെ വിക്കറ്റിന് എത്രത്തോളം വിലയുണ്ടെന്ന് അറിയാമെന്നാണ് മത്സരശേഷം കോലി പറഞ്ഞത്. ഏകദിനത്തിലെ മൂന്നാമത്തെ ഡബിള്‍ സെഞ്ച്വറിക്കാരന്‍ എന്ന പദവി കോലിയെ ഇടയ്ക്ക് പ്രലോഭിപ്പിച്ചിരുന്നു. എന്നാല്‍, അതിനായി കത്തിക്കയറുന്നതിന് പകരം ടീമിന്റെ വിജയത്തിനുതകുന്ന ഇന്നിങ്‌സ് സൃഷ്ടിക്കാനാണ് താന്‍ ശ്രമിച്ചതെന്ന് കോലി പറഞ്ഞു.
കോലിയുടെ ഇന്നിങ്‌സിന് തൊട്ടുപിന്നാലെ ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികള്‍ പഴയ രണ്ട് ക്യാപ്റ്റന്മാരുടെ കടന്നുവരവുമായാണ് ഈ ഇന്നിങ്‌സിനെ ബന്ധിപ്പിച്ചത്. 1999-ല്‍ ശ്രീലങ്കയ്‌ക്കെതിരെ ടോണ്ടണില്‍ നടന്ന ലോകകപ്പ് മത്സരത്തില്‍ 183 റണ്‍സെടുത്ത പ്രകടനത്തോടെയാണ് ഇന്ത്യയുടെ ഭാവി ക്യാപ്റ്റനായി സൗരവ് ഗാംഗുലി വിലയിരുത്തപ്പെട്ടത്. കോഴവിവാദത്തെത്തുടര്‍ന്ന് മുഹമ്മദ് അസ്ഹറുദീനും അജയ് ജഡേജയും വിലക്കപ്പെട്ടപ്പോള്‍, സച്ചിന്‍ തെണ്ടുല്‍ക്കറെ മറികടന്ന് ഗാംഗുലിയെ ക്യാപ്റ്റന്‍ സ്ഥാനത്തേയ്ക്ക് ബി.സി.സി.ഐ. നിയോഗിച്ചതിന് പിന്നില്‍ നിശ്ചയദാര്‍ഢ്യത്തോടെയുള്ള ഈ പ്രകടനത്തിനും പങ്കുണ്ടായിരുന്നു.
2005-ല്‍ ശ്രീലങ്കയ്‌ക്കെതിരെ ജയ്പുരില്‍ 298 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യയ്ക്കുവേണ്ടി മൂന്നാം നമ്പറില്‍ 183 റണ്‍സടിച്ചുകൂട്ടിയ പ്രകടനമാണ് മഹേന്ദ്ര സിങ് ധോനിയെ ഉത്തരവാദിത്വമുള്ള കളിക്കാരനായി പ്രതിഷ്ഠിക്കുന്നത്. 2007-ല്‍ ടീമിന്റെ നായകച്ചുമതലയേറ്റെടുത്തപ്പോള്‍ ധോനിയേക്കാള്‍ സീനിയര്‍ താരങ്ങള്‍ ഏറെപ്പേരുണ്ടായിരുന്നു ടീമില്‍. എന്നാല്‍, നായകപാടവം കളിക്കളത്തിലെ പ്രകടനത്തെയും ആശ്രയിച്ചിരിക്കുന്നുവെന്ന സെലക്ടര്‍മാരുടെ തിരിച്ചറിവായിരുന്നു ഈ തീരുമാനത്തിന് പിന്നില്‍.
കോലിയുടെ ഇന്നിങ്‌സുകളെല്ലാം ഉത്തരവാദിത്വവും ടീമിന്റെ ആവശ്യവും തുന്നിച്ചേര്‍ത്തതാണ്. ഏകദിനത്തില്‍ പതിനൊന്ന് സെഞ്ച്വറികള്‍ തികച്ച കോലിയുടെ ആദ്യസെഞ്ച്വറി മുതല്‍ അത് പ്രകടമാണ്. ശ്രീലങ്കയ്‌ക്കെതിരെ 2009-ല്‍ കൊല്‍ക്കത്തയില്‍ നടന്ന മത്സരത്തില്‍ 316 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യയ്ക്ക് സച്ചിനെയും സെവാഗിനെയും 23 റണ്‍സിനിടെ നഷ്ടമായി. ഗംഭീറും കോലിയുമായുള്ള മൂന്നാം വിക്കറ്റ് കൂട്ടുകെട്ടിലാണ് മത്സരം ഇന്ത്യയുടെ വരുതിയിലായത്. 114 പന്തുകളില്‍ 107 റണ്‍സെടുത്താണ് കോലി ആദ്യ സെഞ്ചൂറിയനായത്.
ശ്രീലങ്കയ്‌ക്കെതിരെ ഹൊബാര്‍ട്ടില്‍ 321 റണ്‍സ് പിന്തുടര്‍ന്നപ്പോഴും ടീമിന്റെ വിജയമായിരുന്നു കോലിയുടെ ഉന്നം. സ്‌കോര്‍ പിന്തുടരുന്ന ഘട്ടങ്ങളില്‍ പുറത്തെടുക്കുന്ന പക്വതയാര്‍ന്ന പ്രകടനങ്ങളാണ് കോലിയെവ്യത്യസ്തനാക്കുന്നത്. ഇതേവരെ കളിച്ച 85 മത്സരങ്ങളില്‍ 50-ലും ടീം സ്‌കോര്‍ പിന്തുടരുകയായിരുന്നു. അതില്‍ 58.40 ശരാശരിയോടെ 2336 റണ്‍സാണ് കോലി നേടിയത്. ഏഴ് സെഞ്ച്വറികളും 13 അര്‍ധസെഞ്ച്വറികളും. ഇതില്‍ കോലി ഏഴ് സെഞ്ച്വറികള്‍ നേടിയപ്പോഴും ഒമ്പത് ഫിഫ്റ്റികള്‍ നേടിയപ്പോഴും വിജയം ഇന്ത്യയ്‌ക്കൊപ്പം നിന്നു.
അമ്പതില്‍ 32 ജയമെന്നതാണ് കോലിയുടെ സ്‌കോര്‍ പിന്തുടരല്‍ റെക്കോഡ്. 73 റണ്‍സാണ് ഈ മത്സരങ്ങളിലെ ശരാശരി. കോലിയുടെ കഴിഞ്ഞ നാലിന്നിങ്‌സുകള്‍ നോക്കുക. 133, 108, 66, 183. നാല് മത്സരങ്ങളില്‍ 490 റണ്‍സ്. ഇന്ത്യയുടെ വീരപുരുഷനായി കോലി മാറിയതിന് പിന്നില്‍ ഈ അസാമാന്യ പ്രകടനങ്ങള്‍ തന്നെയാണെന്ന കാര്യത്തില്‍ സംശയം വേണ്ട. | |
|
| |
Ammu Forum Boss
| Subject: Re: ASIA CUP 2012 Tue Mar 20, 2012 9:12 am | |
| | |
|
| |
ranjith Forum Boss
Location : Dubai / Cochin
| Subject: Re: ASIA CUP 2012 Tue Mar 20, 2012 2:12 pm | |
| Sri Lanka 32/2
ithu pani aagumenna thonunne | |
|
| |
Ammu Forum Boss
| |
| |
parutty Forum Boss
| Subject: Re: ASIA CUP 2012 Tue Mar 20, 2012 2:14 pm | |
| aru tholkum | |
|
| |
Ammu Forum Boss
| |
| |
ranjith Forum Boss
Location : Dubai / Cochin
| |
| |
Ammu Forum Boss
| Subject: Re: ASIA CUP 2012 Tue Mar 20, 2012 2:26 pm | |
| | |
|
| |
parutty Forum Boss
| Subject: Re: ASIA CUP 2012 Tue Mar 20, 2012 2:28 pm | |
| | |
|
| |
unnikmp Forum Boss
| |
| |
Ammu Forum Boss
| Subject: Re: ASIA CUP 2012 Tue Mar 20, 2012 2:33 pm | |
| | |
|
| |
ranjith Forum Boss
Location : Dubai / Cochin
| Subject: Re: ASIA CUP 2012 Tue Mar 20, 2012 2:36 pm | |
| - unnikmp wrote:
- അന്ന് ഇന്ത്യയെ ഔട്ട് ആക്കാന്‍ വേണ്ടി ലങ്കന്‍ പുലികള്‍ മരിച്ചു കളിച്ചു ജയിച്ചു...ഇന്ന് അത് പോലെ ഇന്ത്യയെ ഔട്ട് ആക്കാന്‍ വേണ്ടി അവര്‍ മരിച്ചു കളിച്ചു തോല്‍ക്കും...അത് താന്‍ടാ ലങ്ക...
tholvikaliloode record undaakaan vendi Indian team iniyum | |
|
| |
Binu Forum Boss
Location : Kuwait
| Subject: Re: ASIA CUP 2012 Tue Mar 20, 2012 5:11 pm | |
| Asia cup il kanenda kali india jayichu.... pinne Sachin 100 100 adichu..........
Ithrayokke pore....
ini baaa namukku IPL kalikkaaam | |
|
| |
ranjith Forum Boss
Location : Dubai / Cochin
| Subject: Re: ASIA CUP 2012 Tue Mar 20, 2012 5:27 pm | |
| - Binu wrote:
- Asia cup il kanenda kali india jayichu....
pinne Sachin 100 100 adichu..........
Ithrayokke pore....
ini baaa namukku IPL kalikkaaam nummakku cup venam...allathe record maatram pora..... | |
|
| |
ranjith Forum Boss
Location : Dubai / Cochin
| Subject: Re: ASIA CUP 2012 Tue Mar 20, 2012 5:53 pm | |
| Rain delays hosts' chase of 233 | |
|
| |
ranjith Forum Boss
Location : Dubai / Cochin
| Subject: Re: ASIA CUP 2012 Tue Mar 20, 2012 7:25 pm | |
| Bangladesh have a revised target of 212 in 40 overs. The three Powerplays will be cut down to eight, four and four overs. Each bowler gets a maximum of eight overs. | |
|
| |
The Sorcerer Forum Owner
| Subject: Re: ASIA CUP 2012 Tue Mar 20, 2012 10:29 pm | |
| bangladesh won the match! | |
|
| |
The Sorcerer Forum Owner
| Subject: Re: ASIA CUP 2012 Tue Mar 20, 2012 10:30 pm | |
| Bangladesh beat Sri Lanka by 5 wickets (D/L method) | |
|
| |
sandeep Forum Boss
Location : Dubai
| Subject: Re: ASIA CUP 2012 Tue Mar 20, 2012 10:31 pm | |
| | |
|
| |
The Sorcerer Forum Owner
| Subject: Re: ASIA CUP 2012 Tue Mar 20, 2012 10:33 pm | |
| | |
|
| |
Sponsored content
| Subject: Re: ASIA CUP 2012 | |
| |
|
| |
| ASIA CUP 2012 | |
|