Latest topics | » IPL PREDICTIONS!! by Ammu Wed Nov 11, 2020 6:06 pm
» ലളിത ഗാനങ്ങള്‍ by drajayan Mon Aug 24, 2020 8:10 pm
» Snehatheeram - 108 by Rajii Wed Jul 08, 2020 5:31 pm
» ബിഗ് ബോസ്സ് 2! by shamsheershah Fri Feb 14, 2020 4:21 pm
» സിനിമാ അവലോകനങ്ങള്‍-2 by binjo Fri Nov 22, 2019 6:23 pm
» ചാനല്‍ പുരാണങ്ങള്‍ !!-7 by sandeep Thu Nov 21, 2019 1:57 pm
» Modiyum Velluvilikalum-11 by Ammu Thu Nov 21, 2019 1:22 pm
» WC Prediction-( No chat) by shamsheershah Thu Jul 25, 2019 9:56 pm
» വെളുത്തുള്ളി അച്ചാർ by Ann1 Mon Aug 20, 2018 4:02 pm
» വെളുത്തുള്ളി അച്ചാർ by Ann1 Mon Aug 20, 2018 4:01 pm
» പ്രളയക്കെടുതിക്ക് ശേഷം അ by Ann1 Mon Aug 20, 2018 4:00 pm
» കൃഷി / പൂന്തോട്ടം by Ann1 Sat Feb 17, 2018 11:49 am
» വണ്ണം കുറയ്ക്കാന്‍ by Ann1 Wed Jan 31, 2018 10:13 am
» Easy Recipes by Ann1 Wed Jan 31, 2018 10:12 am
» Beauty Tips by Ann1 Wed Jan 24, 2018 12:18 pm
» FILM News, Discussion(6) by midhun Tue Jan 16, 2018 5:26 pm
» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം by Parthan Fri Aug 25, 2017 2:41 pm
» Malayalam Rare Karaokes by Binu Sun Aug 20, 2017 6:23 pm
» കരോക്കെ ഗാനങ്ങള്‍ by tojosecsb Tue Aug 08, 2017 7:32 pm
» അമ്മമാര്‍ അറിയുവാന്‍ ! by Minnoos Tue Jul 11, 2017 4:31 pm
|
Top posting users this month | |
November 2024 | Mon | Tue | Wed | Thu | Fri | Sat | Sun |
---|
| | | | 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | | Calendar |
|
|
| ASIA CUP 2012 | |
|
+9shamsheershah Neelu gauri The Sorcerer Greeeeeshma Ammu ranjith Binu sandeep 13 posters | |
Author | Message |
---|
sandeep Forum Boss
Location : Dubai
| | | | sandeep Forum Boss
Location : Dubai
| Subject: Re: ASIA CUP 2012 Sun Mar 18, 2012 9:29 pm | |
| | |
| | | sandeep Forum Boss
Location : Dubai
| Subject: Re: ASIA CUP 2012 Sun Mar 18, 2012 9:30 pm | |
| | |
| | | The Sorcerer Forum Owner
| Subject: Re: ASIA CUP 2012 Sun Mar 18, 2012 9:31 pm | |
| | |
| | | ranjith Forum Boss
Location : Dubai / Cochin
| Subject: Re: ASIA CUP 2012 Sun Mar 18, 2012 9:34 pm | |
| Pakistan - 9 pts
India - 8 pts
Bangladesh - 4 pts
Srilanka - 0 pts
ini Bangladesh tholkaan praartikaam... | |
| | | sandeep Forum Boss
Location : Dubai
| Subject: Re: ASIA CUP 2012 Sun Mar 18, 2012 9:35 pm | |
| | |
| | | sandeep Forum Boss
Location : Dubai
| Subject: Re: ASIA CUP 2012 Sun Mar 18, 2012 9:36 pm | |
| | |
| | | ranjith Forum Boss
Location : Dubai / Cochin
| Subject: Re: ASIA CUP 2012 Sun Mar 18, 2012 9:36 pm | |
| Ganguly : 183 in 1999. Captain : 2000
Dhoni : 183 in 2005. Captain : 2007
Kohli : 183 in 2012. Captain : Very Soon ??? | |
| | | gauri Forum Boss
| Subject: Re: ASIA CUP 2012 Sun Mar 18, 2012 9:53 pm | |
| | |
| | | unnikmp Forum Boss
| | | | gauri Forum Boss
| Subject: Re: ASIA CUP 2012 Sun Mar 18, 2012 9:54 pm | |
| | |
| | | sandeep Forum Boss
Location : Dubai
| Subject: Re: ASIA CUP 2012 Mon Mar 19, 2012 8:19 am | |
| ഇതു താന്‍ടാ കോലി!
വിരാട് കോലിയുടെ തകര്‍പ്പന്‍ ബാറ്റിങ്ങില്‍ (183) ഇന്ത്യക്ക് ജയം പാകിസ്താന്‍ 6-ന് 329, ഇന്ത്യ 4-ന് 330 ഇന്ത്യ പിന്തുടര്‍ന്ന് നേടുന്ന ഏറ്റവും ഉയര്‍ന്ന സ്‌കോര്‍
ധാക്ക: മിര്‍പൂരിലെ ഷെരെ ബംഗ്ലാ നാഷണല്‍ സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ വിരാട് കോലിയുടെ ദിനമായിരുന്നു. ഏഷ്യാകപ്പ് ക്രിക്കറ്റില്‍ അവസാന ഗ്രൂപ്പ് മത്സരത്തില്‍ പാകിസ്താനെതിരെ ഏകദിനത്തില്‍ തന്റെ ഏറ്റവുമുയര്‍ന്ന സ്‌കോര്‍ കുറിച്ച കോലി (183) പാകിസ്താന്‍ ഉയര്‍ത്തിയ 330 റണ്‍സ് വിജയലക്ഷ്യം അനായാസം മറികടക്കാന്‍ ഇന്ത്യയെ പ്രാപ്തമാക്കി. 13 പന്തുകള്‍ ബാക്കിനില്‌ക്കെ ആറു വിക്കറ്റ് ജയം. മൂന്നു സെഞ്ച്വറികള്‍ കണ്ട കളിയില്‍ കോലിയുടെ ഇന്നിങ്‌സ് പാക് ഓപ്പണര്‍മാരായ മുഹമ്മദ് ഹഫീസി(105)ന്റെയും നസീര്‍ ജംഷേദി(112)ന്റെയും സെഞ്ച്വറികളെ നിഷ്‌നപ്രഭമാക്കി. 148 പന്തില്‍ 22 ബൗണ്ടറിയും ഒരു സിക്‌സറുമടിച്ച കോലിയാണ് കളിയിലെ കേമന്‍.
ജയിച്ചെങ്കിലും ഇന്ത്യക്ക് ഫൈനല്‍ ഉറപ്പില്ല. അതേസമയം തോറ്റിട്ടും പാകിസ്താന്‍ ഫൈനലില്‍ സ്ഥാനമുറപ്പിക്കുകയും ചെയ്തു. ശ്രീലങ്ക ടൂര്‍ണമെന്റില്‍നിന്ന് പുറത്താവുകയും ചെയ്തു. ഇന്ത്യയെ ബോണസ് പോയന്റോടെ ജയിക്കാന്‍ അനുവദിക്കാതിരുന്നാല്‍ ഫൈനലിലെത്താമെന്ന നിലയിലാണ് പാകിസ്താന്‍ കളിക്കാനിറങ്ങിയത്. ആ കടമ്പ അവര്‍ കടക്കുകയും ചെയ്തു. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന കളിയില്‍ ശ്രീലങ്കയെ തോല്പിച്ചാല്‍ ഇന്ത്യയെ മറികടന്ന് ബംഗ്ലാദേശ് ഫൈനലിലെത്തും. ബംഗ്ലാദേശ് ജയിച്ചാല്‍ അവര്‍ക്ക് രണ്ടു വിജയമാകും. ഇന്ത്യക്ക് രണ്ടു വിജയമുണ്ട്. പോയന്റു നിലയില്‍ ഇരു ടീമുകളും ഒപ്പത്തിനൊപ്പമാകുന്ന സാഹചര്യത്തില്‍ തമ്മില്‍ കളിച്ചപ്പോള്‍ ആരു ജയിച്ചുവോ അവര്‍ ഫൈനലിലേക്ക് യോഗ്യത നേടും.
ടോസ് നേടി ബാറ്റു ചെയ്ത പാകിസ്താന്‍ പ്രതീക്ഷിച്ച സ്‌കോര്‍ നേടിയാണ് തിരിച്ചുകയറിയത്. ഓപ്പണിങ് വിക്കറ്റില്‍ 36 ഓവറില്‍ 224 റണ്‍സിന്റെ കൂട്ടുകെട്ടുയര്‍ത്തിയ പാകിസ്താന്‍ 350ന് മുകളില്‍ സ്‌കോര്‍ നേടുമെന്ന തോന്നലുയര്‍ത്തി. എന്നാല്‍ അവസാന 10 ഓവറില്‍ വേണ്ടപോലെ അടിച്ചു തകര്‍ക്കാന്‍ അവര്‍ക്കായില്ല. 330 റണ്‍സ് ലക്ഷ്യവുമായിറങ്ങിയ ഇന്ത്യയ്ക്ക് കണ്ണടച്ചു തുറക്കും മുമ്പ് തിരിച്ചടിയേറ്റു. സ്‌കോര്‍ ബോര്‍ഡില്‍ റണ്ണെത്തും മുമ്പ് ഓപ്പണര്‍ ഗംഭീര്‍(0) പുറത്തായത് ഇന്ത്യക്ക് പ്രഹരമായി. എന്നാല്‍ രണ്ടാം വിക്കറ്റില്‍ സച്ചിന്‍ തെണ്ടുല്‍ക്കറും(52) കോലിയും ചേര്‍ന്ന് 133 റണ്‍സിന്റെ കൂട്ടുകെട്ടുയര്‍ത്തിയതോടെ ഇന്ത്യയുടെ കുതിപ്പ് നേര്‍വഴിക്കായി. സച്ചിന്‍ പുറത്തായശേഷം വന്ന രോഹിത് ശര്‍മ(68) കോലിക്ക് പറ്റിയ കൂട്ടാളിയായി. ഇരുവരും ചേര്‍ന്ന് മൂന്നാം വിക്കറ്റില്‍ 26.2 ഓവറില്‍ 172 റണ്‍സിന്റെ സഖ്യമുണ്ടാക്കി. രോഹിത് പുറത്താവുമ്പോള്‍ ഇന്ത്യക്ക് 25 പന്തില്‍ 25 റണ്‍സേ വേണ്ടിയിരുന്നുള്ളൂ.
രോഹിതിനു പിന്നാലെ കോലിയും മടങ്ങിയെങ്കിലും റെയ്‌നയും (12 നോട്ടൗട്ട്) ധോനിയും(നാല് നോട്ടൗട്ട്) ചേര്‍ന്ന് രണ്ടോവറിലേറെ ബാക്കിനില്‌ക്കെ ടീമിനെ വിജയത്തിലെത്തിച്ചു.
ഏകദിന ക്രിക്കറ്റിന്റെ ചരിത്രത്തിലെ 12-ാമത്തെ ഉയര്‍ന്ന സ്‌കോറാണ് കോലി ഞായറാഴ്ച നേടിയത്. വീരേന്ദര്‍ സെവാഗിന്റെ (219) പേരിലാണ് ഏകദിനത്തിലെ മികച്ച വ്യക്തിഗത പ്രകടനത്തിന്റെ റെക്കോഡ്. സച്ചിന്‍ തെണ്ടുല്‍ക്കര്‍ (200 നോട്ടൗട്ട്) തൊട്ടുപിന്നില്‍ നില്ക്കുന്നു. ക്യാപ്റ്റന്‍ മഹേന്ദ്രസിങ് ധോനി(183 നോട്ടൗട്ട്), സൗരവ് ഗാംഗുലി(183) എന്നിവരുടെ ഏകദിനത്തിലെ മികച്ച സ്‌കോറിനൊപ്പമാണ് കോലി എത്തിയത്. 1999-ല്‍ 183 റണ്‍സ് നേടിയ ഗാംഗുലി 2000-ല്‍ ഇന്ത്യന്‍ നായകനായി. 2005-ല്‍ 183 റണ്‍സെടുത്ത ധോനി 2007-ല്‍ നായക സ്ഥാനത്തേക്ക് ഉയര്‍ത്തപ്പെട്ടു.
പാകിസ്താന്‍ ഓപ്പണര്‍മാര്‍ അവരുടെ ഏകദിന ചരിത്രത്തിലെ രണ്ടാമത്തെ വലിയ ഓപ്പണിങ് കൂട്ടുകെട്ടാണ് ഇന്ത്യയ്‌ക്കെതിരെ പടുത്തുയര്‍ത്തിയത്. മുഹമ്മദ് ഹഫീസും നസീര്‍ ജംഷേദും സെഞ്ച്വറികളിലേക്ക് കുതിച്ചപ്പോള്‍, ആദ്യ വിക്കറ്റില്‍ 224 റണ്‍സ് പിറന്നു. ജംഷേദ് 104 പന്തുകളില്‍ 10 ബൗണ്ടറിയും ഒരു സിക്‌സറുമുള്‍പ്പെടെ 112 റണ്‍സ് കുറിച്ചപ്പോള്‍, ഒമ്പതു ബൗണ്ടറിയും ഒരു സിക്‌സറുമുള്‍പ്പെടെ 105 റണ്‍സായിരുന്നു ഹഫീസിന്റെ സംഭാവന. ഇരുവരെയും തുടരെ പുറത്താക്കാനായെങ്കിലും, പിന്നീടും ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് കാര്യമായ നിയന്ത്രണമുണ്ടായില്ല. 34 പന്തുകളില്‍ ആറ് ബൗണ്ടറിയുമായി 52 റണ്‍സെടുത്ത യൂനിസ് ഖാനും 28 റണ്‍സെടുത്ത ഉമര്‍ അക്മലും അതിവേഗം സ്‌കോറുയര്‍ത്തി. എന്നാല്‍, അവസാന ഓവറുകളില്‍ പാക് ബാറ്റ്‌സ്മാന്മാര്‍ നിറം മങ്ങിയതോടെ, 350 കടക്കുമെന്ന് പ്രതീക്ഷിച്ച സ്‌കോര്‍ 329-ല്‍ ഒതുങ്ങുകയായിരുന്നു.
സ്‌കോര്‍ബോര്‍ഡ് പാകിസ്താന്‍: മുഹമ്മദ് ഹഫീസ് എല്‍ബിഡബ്ല്യു ബി ഡിന്‍ഡ 105, നസീര്‍ ജംഷേദ് സി ഇര്‍ഫാന്‍ ബി അശ്വിന്‍ 112, ഉമര്‍ അക്മല്‍ സി ഗംഭീര്‍ സി പ്രവീണ്‍ 28, യൂനിസ് സി റെയ്‌ന ബി പ്രവീണ്‍ 52, അഫ്രീഡി സി കോലി ബി ഇര്‍ഫാന്‍ 9, ഹമദ് അസം സി കോലി ബി ഡിന്‍ഡ 4, മിസ്ബ നോട്ടൗട്ട് 4, ഉമര്‍ഗുല്‍ നോട്ടൗട്ട് 0, എക്‌സ്ട്രാസ് 15, ആകെ 50 ഓവറില്‍ ആറ് വിക്കറ്റിന് 329. വിക്കറ്റ് വീഴ്ച: 1-224, 2-225, 3-273, 4-313, 5-323, 6-326. ബൗളിങ്: പ്രവീണ്‍ കുമാര്‍ 10-0-77-2, ഇര്‍ഫാന്‍ 10-0-69-1, ഡിന്‍ഡ 8-0-47-2, റെയ്‌ന 2.2-0-15-0, രോഹിത് ശര്‍മ 3-0-19-0, യൂസഫ് പഠാന്‍ 5-0-30-0, അശ്വിന 10-0-56-1, സച്ചിന്‍ 1.4-0-12-0
ഇന്ത്യ: ഗംഭീര്‍ എല്‍ബിഡബ്ല്യു ബി ഹഫീസ് 0, സച്ചിന്‍ സി യൂനിസ് ബി അജ്മല്‍ 52, വിരാട് കോലി സി ഹഫീസ് ബി ഗുല്‍ 183, രോഹിത് ശര്‍മ സി അഫ്രിഡി ബി ഗുല്‍ 68, റെയ്‌ന നോട്ടൗട്ട് 12, ധോനി നോട്ടൗട്ട് 4, എക്‌സ്ട്രാസ് 11, ആകെ 47.5 ഓവറില്‍ 4ന് 330. വിക്കറ്റ് വീഴ്ച: 1-0, 2-133, 3-305, 4-318. ബൗളിങ്: ഹഫീസ് 9-0-42-1, ഗുല്‍ 8.5-0-65-2, ചീമ 8-0-60-0, അജ്മല്‍ 9-0-49-1, അഫ്രിഡി 9-0-58-0, വഹാബ് റിയാസ് 4-0-50-0.[b] | |
| | | Ammu Forum Boss
| Subject: Re: ASIA CUP 2012 Mon Mar 19, 2012 8:57 am | |
| | |
| | | The Sorcerer Forum Owner
| Subject: Re: ASIA CUP 2012 Mon Mar 19, 2012 10:50 am | |
| well done virat... keep it up. | |
| | | Neelu Forum Boss
Location : Dubai
| Subject: Re: ASIA CUP 2012 Mon Mar 19, 2012 10:57 am | |
| | |
| | | nettooraan Super Member
| Subject: Re: ASIA CUP 2012 Mon Mar 19, 2012 11:07 am | |
| | |
| | | ranjith Forum Boss
Location : Dubai / Cochin
| Subject: Re: ASIA CUP 2012 Mon Mar 19, 2012 11:58 am | |
| Not losing by a bonus point put Pakistan in the final of the Asia Cup; it kept India and Bangladesh dependent on the result of the last league game between the hosts and Sri Lanka, who have been knocked out. A win for Bangladesh will see them go through, as they lead the head-to-head against India in the tournament; any other result will see India qualify. | |
| | | sandeep Forum Boss
Location : Dubai
| | | | Ammu Forum Boss
| Subject: Re: ASIA CUP 2012 Mon Mar 19, 2012 3:34 pm | |
| | |
| | | sandeep Forum Boss
Location : Dubai
| Subject: Re: ASIA CUP 2012 Mon Mar 19, 2012 3:34 pm | |
| | |
| | | ranjith Forum Boss
Location : Dubai / Cochin
| Subject: Re: ASIA CUP 2012 Mon Mar 19, 2012 3:35 pm | |
| | |
| | | Ammu Forum Boss
| Subject: Re: ASIA CUP 2012 Mon Mar 19, 2012 3:37 pm | |
| | |
| | | sandeep Forum Boss
Location : Dubai
| Subject: Re: ASIA CUP 2012 Mon Mar 19, 2012 3:37 pm | |
| | |
| | | Binu Forum Boss
Location : Kuwait
| Subject: Re: ASIA CUP 2012 Mon Mar 19, 2012 4:35 pm | |
| | |
| | | Neelu Forum Boss
Location : Dubai
| Subject: Re: ASIA CUP 2012 Mon Mar 19, 2012 5:02 pm | |
| | |
| | | Sponsored content
| Subject: Re: ASIA CUP 2012 | |
| |
| | | | ASIA CUP 2012 | |
|
Similar topics | |
|
| Permissions in this forum: | You cannot reply to topics in this forum
| |
| |
| |