Latest topics | » IPL PREDICTIONS!! by Ammu Wed Nov 11, 2020 6:06 pm
» ലളിത ഗാനങ്ങള്‍ by drajayan Mon Aug 24, 2020 8:10 pm
» Snehatheeram - 108 by Rajii Wed Jul 08, 2020 5:31 pm
» ബിഗ് ബോസ്സ് 2! by shamsheershah Fri Feb 14, 2020 4:21 pm
» സിനിമാ അവലോകനങ്ങള്‍-2 by binjo Fri Nov 22, 2019 6:23 pm
» ചാനല്‍ പുരാണങ്ങള്‍ !!-7 by sandeep Thu Nov 21, 2019 1:57 pm
» Modiyum Velluvilikalum-11 by Ammu Thu Nov 21, 2019 1:22 pm
» WC Prediction-( No chat) by shamsheershah Thu Jul 25, 2019 9:56 pm
» വെളുത്തുള്ളി അച്ചാർ by Ann1 Mon Aug 20, 2018 4:02 pm
» വെളുത്തുള്ളി അച്ചാർ by Ann1 Mon Aug 20, 2018 4:01 pm
» പ്രളയക്കെടുതിക്ക് ശേഷം അ by Ann1 Mon Aug 20, 2018 4:00 pm
» കൃഷി / പൂന്തോട്ടം by Ann1 Sat Feb 17, 2018 11:49 am
» വണ്ണം കുറയ്ക്കാന്‍ by Ann1 Wed Jan 31, 2018 10:13 am
» Easy Recipes by Ann1 Wed Jan 31, 2018 10:12 am
» Beauty Tips by Ann1 Wed Jan 24, 2018 12:18 pm
» FILM News, Discussion(6) by midhun Tue Jan 16, 2018 5:26 pm
» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം by Parthan Fri Aug 25, 2017 2:41 pm
» Malayalam Rare Karaokes by Binu Sun Aug 20, 2017 6:23 pm
» കരോക്കെ ഗാനങ്ങള്‍ by tojosecsb Tue Aug 08, 2017 7:32 pm
» അമ്മമാര്‍ അറിയുവാന്‍ ! by Minnoos Tue Jul 11, 2017 4:31 pm
|
Top posting users this month | |
September 2024 | Mon | Tue | Wed | Thu | Fri | Sat | Sun |
---|
| | | | | | 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | | | | | | | Calendar |
|
| | Ende Pranayathin...!(Part-6) | |
|
+31midhun കാമുകന് Rounik Jaha aamina_thatha luttaappi Raajakumaari karshakan shamsheershah തല്ലിപ്പൊളി ജബ്ബാര്‍ Beenabenny jaykvjay balamuralee nivi jenny Laila N aatmavu Greeeeeshma Neelu kiran Minnoos അനു Mansoor Ammu sandeep kaaat unnikmp vipinraj Ratheesh0072 Reshmi parutty Binu 35 posters | |
Author | Message |
---|
jaykvjay Super Member
| Subject: Re: Ende Pranayathin...!(Part-6) Sat Dec 01, 2012 1:08 pm | |
| - kaaat wrote:
- From FB...
A Love Story |HEART TOUCHING | . True LOVE Great LOVE . A young couple was very much in love 'n decided to get married. . Some months before marriage, the bride had an accident and remained with face completely disfigured. . She write to her fiance :-"I can't marry you, I will stay sharp and ugly forever. . Find another beautiful young woman as you deserve, because i'm not worthy of you ! " . . Few days later, she received this answer from her fiance :-" Whoever is truly shamfull is me, i thrust in that following to eye disease, the doctor just told me that i will stay blind forever ! If despite this, you want to accept me, i still want to marry you ! " . . . They get married at that time, the fiance was totally blind. . They lived 20 years in LOVE, in joy and understanding. . She was his guide and became his eyes and light. . LOVE has guided into the tunnel of darkness. . One day, she became seriously ill and dying, she regretted living him alone in the darkness. . The day she died, he opened his eyes to the astonishment of all... !! " I was not blind, he said... I pretended that i was blind, for distressed her in the thought that i will see her face disfigured. Now my LOVE based on her! " . . MORAL :- TRUE LOVE SEES BEYOND PHYSICAL BEAUTY, BECAUSE TRUE LOVE IS SEEN WITH THE HEART....
| |
| | | parutty Forum Boss
| Subject: Re: Ende Pranayathin...!(Part-6) Sat Dec 01, 2012 1:08 pm | |
| - kaaat wrote:
- From FB...
A Love Story |HEART TOUCHING | . True LOVE Great LOVE . A young couple was very much in love 'n decided to get married. . Some months before marriage, the bride had an accident and remained with face completely disfigured. . She write to her fiance :-"I can't marry you, I will stay sharp and ugly forever. . Find another beautiful young woman as you deserve, because i'm not worthy of you ! " . . Few days later, she received this answer from her fiance :-" Whoever is truly shamfull is me, i thrust in that following to eye disease, the doctor just told me that i will stay blind forever ! If despite this, you want to accept me, i still want to marry you ! " . . . They get married at that time, the fiance was totally blind. . They lived 20 years in LOVE, in joy and understanding. . She was his guide and became his eyes and light. . LOVE has guided into the tunnel of darkness. . One day, she became seriously ill and dying, she regretted living him alone in the darkness. . The day she died, he opened his eyes to the astonishment of all... !! " I was not blind, he said... I pretended that i was blind, for distressed her in the thought that i will see her face disfigured. Now my LOVE based on her! " . . MORAL :- TRUE LOVE SEES BEYOND PHYSICAL BEAUTY, BECAUSE TRUE LOVE IS SEEN WITH THE HEART....
kaatte | |
| | | jaykvjay Super Member
| | | | parutty Forum Boss
| Subject: Re: Ende Pranayathin...!(Part-6) Sat Dec 01, 2012 1:09 pm | |
| | |
| | | Laila N Super Member
| Subject: Re: Ende Pranayathin...!(Part-6) Sat Dec 01, 2012 1:09 pm | |
| snehikunorokke athu thirichu kothikkum arhatha indonnu anneram orkoola ennalum kittathe barumbo paavam athungalde galbum neerule? | |
| | | parutty Forum Boss
| Subject: Re: Ende Pranayathin...!(Part-6) Sat Dec 01, 2012 1:09 pm | |
| | |
| | | sandeep Forum Boss
Location : Dubai
| Subject: Re: Ende Pranayathin...!(Part-6) Sat Dec 01, 2012 1:10 pm | |
| | |
| | | Laila N Super Member
| Subject: Re: Ende Pranayathin...!(Part-6) Sat Dec 01, 2012 1:12 pm | |
| - sandeep wrote:
- MORAL :- TRUE LOVE SEES BEYOND PHYSICAL BEAUTY,
BECAUSE TRUE LOVE IS SEEN WITH THE HEART....
ithokkem baayikkan suhaanu pakshe mmede oru baakee parayaanengee "sinehathinu kannum cheveem onnum illa athokkem oru aakarshanaanu,oru nimishathee thonunne aabaam,chelappo kore chinthichu thonunnem aabaam" | |
| | | jaykvjay Super Member
| Subject: Re: Ende Pranayathin...!(Part-6) Sat Dec 01, 2012 1:14 pm | |
| | |
| | | Laila N Super Member
| | | | jaykvjay Super Member
| | | | sandeep Forum Boss
Location : Dubai
| Subject: Re: Ende Pranayathin...!(Part-6) Sat Dec 01, 2012 1:18 pm | |
| | |
| | | parutty Forum Boss
| Subject: Re: Ende Pranayathin...!(Part-6) Sat Dec 01, 2012 1:20 pm | |
| | |
| | | shamsheershah Forum Boss
Location : Thrissur
| Subject: Re: Ende Pranayathin...!(Part-6) Sat Dec 01, 2012 1:25 pm | |
| ഞങ്ങളുടേത് പ്രണയ വിവാഹമായിരുന്നു. ആറ് വര്‍ഷത്തോളം പ്രേമിച്ചു. ഇപ്പോള്‍ കല്യാണം കഴിഞ്ഞിട്ട് നാല് വര്‍ഷമായി. രണ്ട് വയസ്സുള്ള ഒരു കുട്ടിയുണ്ട്...ഭര്‍ത്താവുമായി ഒട്ടും യോജിച്ച് പോകാന്‍ പറ്റുന്നില്ല. പ്രണയിച്ച കാലത്തെ സ്വഭാവമോ വ്യക്തിത്വമോ അല്ല അദ്ദേഹത്തിന്....
ബി.എസ്.എന്‍.എല്‍. എന്‍ജിനീയറായ സോണിയ ഇ-മെയിലിലൂടെ തന്റെ വിഷമങ്ങള്‍ പങ്കുവെക്കുകയായിരുന്നു. വീട്ടുകാരുടെ എതിര്‍പ്പിനെ അവഗണിച്ചാണ് വിവാഹം കഴിച്ചത്. ഇപ്പോള്‍ സ്വന്തം വിഷമങ്ങള്‍ ആരോടും പറയാന്‍ പോലും പറ്റാത്ത സ്ഥിതിയാണ്. അനുജത്തിയോട് സൂചിപ്പിച്ചപ്പോള്‍ 'നീ തിരഞ്ഞെടുത്ത ജീവിതമല്ലേ, നീതന്നെ അനുഭവിച്ചോ' എന്നായിരുന്നു പ്രതികരണം. 'പലതരം ബിസിനസ്സുകള്‍ നടത്തി പൊളിഞ്ഞ ഭര്‍ത്താവിന് കൂട്ടുകാര്‍ക്കൊപ്പം ഉല്ലസിച്ച് നടക്കാനാണ് താത്പര്യം. എന്റെയോ മകന്റെയോ കാര്യത്തില്‍ ശ്രദ്ധയില്ല...'
പ്രണയകാലത്ത് കരുതിയ സ്വഭാവഗുണങ്ങളൊന്നും ഭര്ത്താവിലില്ലെന്ന് മനസ്സിലായത് വിവാഹശേഷമാണ്. ഒപ്പം ജോലിചെയ്യുന്നവര്‍ എത്രയും പെട്ടെന്ന് ബന്ധം വേര്‍പ്പെടുത്താനാണ് ഉപദേശിക്കുന്നത്. ഞാന്‍ എന്തുചെയ്യണം?-ഇതാണ് സോണിയയുടെ ചോദ്യം.
പ്രണയസ്വപ്നങ്ങളും ജീവിത യാഥാര്‍ഥ്യങ്ങളും തമ്മിലുള്ള അന്തരം പലരുടെയും ദാമ്പത്യബന്ധങ്ങളെ തകിടം മറിച്ചിട്ടുണ്ട്. പ്രണയം ആദര്‍ശങ്ങളുടെയും സ്വപ്നങ്ങളുടെയും ലോകത്താണെങ്കില്‍ ജീവിതം പ്രശ്നങ്ങളുടെയും പ്രതിസന്ധികളുടെയും നടുവിലാണ്.
മോഹന്‍ലാലും ഉര്‍വശിയും അഭിനയിച്ച മിഥുനം എന്ന സിനിമ ചിലരെങ്കിലും ഓര്‍ക്കുന്നുണ്ടാകും. പ്രണയകാലത്ത് ഇങ്ങനെയൊന്നുമായിരുന്നില്ല എന്നാണ് ഭര്‍ത്താവിനെക്കുറിച്ച് നായികയുടെ പരാതി. ജീവിത പ്രാരാബ്ധങ്ങള്‍ക്കിടയില്‍ പ്രണയകാലത്തെ വാഗ്ദാനങ്ങളൊന്നും നടപ്പാക്കാന്‍ നായകനു കഴിയുന്നില്ല. ഇത് സൃഷ്ടിക്കുന്ന സംഘര്‍ഷമാണ് സിനിമയുടെ പ്രമേയം.
പ്രണയ വിവാഹത്തില്‍ പ്രതീക്ഷകള്‍ കൂടുതലായിരിക്കും. കാമുകീകാമുകന്മാര് മണിക്കൂറുകള്‍ ചുറ്റുമുള്ള ലോകത്തെ വിസ്മരിച്ച് സംസാരിച്ചിരിക്കും. ഭക്ഷണം കഴിക്കാന്‍ പോലും മറന്ന് അവര്‍ ഭാവിയെക്കുറിച്ചുള്ള സ്വപ്നങ്ങള്‍ പങ്കുവെയ്ക്കും. കാമിനിയുടെ ഏത് ആഗ്രഹവും സഫലമാക്കുമെന്ന് കല്യാണസൗഗന്ധികം തേടിപ്പോയ ഭീമസേനന്റെ ഭാവത്തോടെ കാമുകന് വാഗ്ദാനം ചെയ്യും.
പങ്കാളിക്ക് വേണ്ടി എന്ത് ത്യാഗവും സഹിക്കാന്‍ പ്രണയികള്‍ ഉത്സാഹിക്കും. കണ്ടുമുട്ടുന്ന ചുരുങ്ങിയ സമയങ്ങളില്‍ ഒപ്പമുള്ളയാളെ സന്തോഷിപ്പിക്കാന്‍ ഇരുവരും മത്സരിക്കും. എല്ലാറ്റിലുമുപരി സ്വന്തം വ്യക്തിത്വത്തിന്റെ ഏറ്റവും നല്ല വശമാകും ഇഷ്ടപ്പെടുന്നയാള്ക്ക് മുന്നില്‍ പ്രദര്‍ശിപ്പിക്കുക.
പ്രണയത്തിന് സാമ്പത്തിക പരാധീനതകള്‍ പോലും ഉണ്ടാകില്ല. കാമുകിയുടെ പിറന്നാളിന് പണം കടംവാങ്ങിയാണെങ്കിലും വിലയേറിയ സമ്മാനം വാങ്ങിക്കൊടുക്കും.
ഒരു മേല്‍ക്കൂരയ്ക്കു കീഴില്‍ താമസം തുടങ്ങുന്നതോടെ ഇതെല്ലാം തകിടം മറിയും. കണ്ടുമുട്ടുന്ന ഏതാനും മണിക്കൂറുകളില്‍ പരസ്പരം സന്തോഷിപ്പിക്കുന്നതുപോലെ ഒരുമിച്ച് ജീവിക്കുമ്പോള്‍ പറ്റില്ല.
കഴിവിനും ഗുണങ്ങള്‍ക്കുമൊപ്പം പരിമിതികളും ദോഷങ്ങളും വ്യക്തികള്‍ക്കുണ്ടാകും. ഇതെല്ലാം സ്വാഭാവികമായി തെളിഞ്ഞുവരും. നല്ല വാക്ക് മാത്രം പറഞ്ഞിരുന്നവള് കുത്തുവാക്കുകള്‍ പ്രയോഗിച്ചുതുടങ്ങും...നുള്ളിനോവിക്കാത്തയാള്‍ ചിലപ്പോള്‍ തല്ലിയെന്നുവരും.
പ്രണയത്തിന്റെ സ്വപ്നസൗധത്തില്‍ നിന്ന് ജീവിതത്തിന്റെ യാഥാര്‍ഥ്യങ്ങളിലേക്ക് ഇറങ്ങിവരാത്തവര്ക്ക് ഇതിനെ അഭിമുഖീകരിക്കുക എളുപ്പമാകില്ല.
പ്രേമിക്കുന്ന കാലത്ത് സ്ത്രീയും പുരുഷനും മാത്രമാണുണ്ടാവുക. വിവാഹം കഴിക്കുന്നതോടെ മാതാപിതാക്കളും ബന്ധുക്കളുമൊക്കെ ചേര്‍ന്ന ഒരു വലിയ സമൂഹത്തിന്റെ ഭാഗമായി അവര്‍ മാറും. എല്ലാവരുടെയും അഭിപ്രായങ്ങള്‍ മാനിക്കാനും എല്ലാവരെയും പരിഗണിക്കാനും അവര്‍ ബാധ്യസ്ഥരാകും. ഇതോടെ പരസ്പരം നല്‍കിയിരുന്ന പരിഗണനയും കരുതലും അതേ തീവ്രതയില്‍ പ്രകടിപ്പിക്കാനായെന്നു വരില്ല.
പ്രണയകാലമല്ല യഥാര്‍ഥ ജീവിതം എന്ന തിരിച്ചറിവോടെ വിവാഹത്തിലേക്ക് പ്രവേശിക്കുന്നവര്‍ക്ക് ഇത്തരമൊരു പ്രതിസന്ധിയുണ്ടാവില്ല. അതോടൊപ്പം പങ്കാളിയുടെ ഗുണങ്ങളിലും നന്മകളിലും ഭാഗഭാക്കാവുന്ന നമ്മള് അയാളുടെ കുറവുകളും പരിമിതികളും കൂടി സ്വീകരിക്കാന്‍ ബാധ്യസ്ഥരാണെന്ന് തിരിച്ചറിയുക. എല്ലാറ്റിലുമുപരി കാലത്തിനും പ്രായത്തിനുമൊപ്പം പ്രണയത്തിനും രൂപാന്തരീകരണം സംഭവിക്കുമെന്ന് മനസ്സിലാക്കുക. മധുരപ്പതിനേഴിലെ പച്ചപ്രണയമാകില്ല 30 വയസ്സാകുമ്പോഴുള്ളത്.
വികാരത്തിനപ്പുറം വിവേകത്തിന്റെ തലങ്ങള്‍ ഇതില്‍ ഉള്‍ച്ചേര്‍ന്നിരിക്കും. വിവാഹം കഴിച്ച് കുട്ടികളൊക്കെ ആയിക്കഴിയുമ്പോള്‍ ജീവിതത്തിന്റെ പ്രായോഗിക പാഠങ്ങള്‍കൂടി ഇതോട് ചേരും. കാലംചെല്ലുമ്പോള്‍ ശരീരത്തിനും മനസ്സിനുമപ്പുറം ഒരാത്മീയതലത്തിലേക്ക് ബന്ധം വളരും.
എന്നാല്‍ പ്രണയം മരിക്കുന്ന ദുരവസ്ഥ ചിലരുടെ ജീവിതത്തിലുണ്ടാകും. അതൊരു വലിയ ദുരന്തമാണ്. പിന്നീടുള്ള നാളുകള്‍ കലഹത്തിന്റെയും വെറുപ്പിന്റെയും വൈരാഗ്യത്തിന്റെയും നാളുകളായിരിക്കും. അത്തരം കഠിനകാലത്ത് ചിലപ്പോള്‍ ഒരുമിച്ച് ജീവിക്കുന്നതിനേക്കാള്‍ അഭികാമ്യം വേര്‍പിരിയുന്നതായിരിക്കും. പക്ഷേ, പ്രണയവും വിവാഹവും പോലെ ഒരു എടുത്തുചാട്ടമാകരുത് വേര്പിരിയലെന്നു മാത്രം.... | |
| | | sandeep Forum Boss
Location : Dubai
| Subject: Re: Ende Pranayathin...!(Part-6) Sat Dec 01, 2012 1:27 pm | |
| | |
| | | jaykvjay Super Member
| Subject: Re: Ende Pranayathin...!(Part-6) Sat Dec 01, 2012 1:28 pm | |
| അപ്പോ പ്രണയമെന്നത് നല്ലൊരു അഭിനയം കൂടിയാണല്ലേ | |
| | | shamsheershah Forum Boss
Location : Thrissur
| | | | shamsheershah Forum Boss
Location : Thrissur
| | | | jaykvjay Super Member
| Subject: Re: Ende Pranayathin...!(Part-6) Sat Dec 01, 2012 1:30 pm | |
| അഭിനയമില്ലാത്ത പ്രണയമാണെങ്കില്‍ നിലനില്കുമായിരിക്കും വിവാഹത്തില്‍ കലാശിച്ചില്ലെങ്കില്ക്കൂടി | |
| | | parutty Forum Boss
| Subject: Re: Ende Pranayathin...!(Part-6) Sat Dec 01, 2012 1:31 pm | |
| | |
| | | jaykvjay Super Member
| Subject: Re: Ende Pranayathin...!(Part-6) Sat Dec 01, 2012 1:32 pm | |
| | |
| | | shamsheershah Forum Boss
Location : Thrissur
| | | | parutty Forum Boss
| Subject: Re: Ende Pranayathin...!(Part-6) Sat Dec 01, 2012 1:33 pm | |
| | |
| | | sandeep Forum Boss
Location : Dubai
| Subject: Re: Ende Pranayathin...!(Part-6) Sat Dec 01, 2012 1:33 pm | |
| | |
| | | parutty Forum Boss
| Subject: Re: Ende Pranayathin...!(Part-6) Sat Dec 01, 2012 1:34 pm | |
| | |
| | | Sponsored content
| Subject: Re: Ende Pranayathin...!(Part-6) | |
| |
| | | | Ende Pranayathin...!(Part-6) | |
|
Similar topics | |
|
| Permissions in this forum: | You cannot reply to topics in this forum
| |
| |
| |