Subject: Re: Ende Pranayathin...!(Part-6) Sat Dec 01, 2012 1:39 pm
vipinraj wrote:
parutty wrote:
njan athinu kuzhiyilekku onum chaadilla
ath manassil undaayal eppazhum nallathaaaaaaa
undallo. oru kazhiyilum chadiyittilla enni chadukayum illa :paru:
shamsheershah Forum Boss
Location : Thrissur
Subject: Re: Ende Pranayathin...!(Part-6) Sat Dec 01, 2012 1:40 pm
മരണം എന്നു കേള്‍ക്കുമ്പോള്‍ മനസ്സിലെവിടെയോ വിങ്ങല്‍. പ്രിയമുളളതെന്തോ നഷ്ടമായതിന്‍റെ ഓര്‍മ്മകള്‍.... പണ്ടെന്നോ ഉതിര്‍ന്നു വറ്റിയ കണ്ണുനീര്‍ത്തുളളികള്‍ പുനര്‍ജനിക്കും പോലെ.. ഉളളിലൊതുക്കേണ്ടി വന്ന നൂറു നൂറു സങ്കടങ്ങള്‍ അണപൊട്ടിയൊഴുകുന്ന പോലെ... എന്‍റെ പ്രിയപ്പെട്ട കൂട്ടുകാരി... ഞാനിപ്പോഴും നിന്നെ ഓര്‍ക്കുന്നു. മഞ്ഞുതുളളികള്‍ നിറഞ്ഞ പ്രഭാതത്തിന്‍റെ അവ്യക്തതയിലൂടെ വിഷാദം നിറഞ്ഞ ചിരിയുമായി നടന്നു വരുന്ന നിന്നെ, ആ ചിരിക്കുളളില്‍ നിറഞ്ഞു നിന്ന സങ്കടം, എല്ലാം ഞാനറിയുന്നുണ്ടായിരുന്നു. എന്നിട്ടും എന്തേ നീയെന്നെ അറിയാതെ പോയി.. നിനക്കു കൂട്ടായി എന്തു സങ്കടത്തിലും നിനക്കു താങ്ങായ് ഞാനുണ്ടാവും എന്നു ഞാന്‍ പറഞ്ഞതല്ലേ... കരഞ്ഞുകൊണ്ട് നീയെന്‍റെ കൈകളില്‍ മുറുകെ പിടിച്ചത്.. എല്ലാം ഇന്നും ഞാനോര്‍ക്കുന്നുണ്ട് കണ്ണീരിന്‍റെ നനവോടെ. എന്‍റെ വാക്കുകള്‍ക്കര്‍ഥം നല്‍കാന്‍ നിനക്കെന്തേ കഴിയാതെ പോയി. നിന്‍റെ സങ്കടം ഞാനറിയാതെ പോയി എന്നു നീ കരുതിയോ. ഇന്നും മങ്ങിയ സായം സന്ധ്യ കാണുമ്പോള്‍...
ആളൊഴിഞ്ഞ വഴിത്താര കാണുമ്പോള്‍.. നിന്നെ ഞാന്‍ ഓര്‍ത്തു പോകാറുണ്ട്. നിന്‍റെ നഷ്ടം എന്നെ കരയിക്കാറുണ്ട്.. കരയുവാന്‍ കഴിയാത്ത നിശബ്ദ നിമിഷങ്ങളില്‍ നീ എന്നോടൊപ്പമുണ്ട്. നീയറിയുന്നുവോ മരിക്കുവാന്‍ വളരെയെളുപ്പമാണ്. ഒരു നിമിഷം മതി. പക്ഷെ ജീവിക്കാന്‍.. സങ്കടങ്ങള്‍ കരയാതെ തീര്‍ക്കാന്‍.. തെറ്റു പറ്റിയാല്‍ അവയോര്‍ത്തു കരയാതിരിക്കാന്‍... ബന്ധങ്ങള്‍ ചങ്ങലക്കെട്ടുകളാകുമ്പോള്‍ അവ പൊട്ടിച്ചെറിഞ്ഞ് എങ്ങോട്ടെങ്കിലും ഓടിപ്പോകാതിരിക്കാന്‍... പ്രിയപ്പെട്ടവര്‍ ഒന്നു കൈ വീശിക്കാണിച്ച് അല്ലെങ്കില്‍ ഒരു വാക്കു പോലും പറയാതെ ദൂരേക്കു നടന്നു പോകുമ്പോള്‍... കരള്‍ പൊട്ടിപ്പിളരുന്ന വേദന ഉളളിലൊതുക്കാന്‍... കണ്ണുനീര്‍ നമുക്കന്യമാണെന്നഭിനയിച്ചു പിടിച്ചു നില്‍ക്കാന്‍... ഒക്കെയും ഒരുപാടു പ്രയാസമാണ്. സത്യം മരിക്കാന്‍ എളുപ്പമാണ്. ജീവിക്കാനാണു പ്രയാസം... ഇടവഴിയിലെവിടെയോ എന്നെത്തനിച്ചാക്കി സ്വയം വഴിപിരിഞ്ഞു പോയ പ്രിയ കൂട്ടുകാരി.. നിനക്കു വേണ്ടി...
Last edited by shamsheershah on Sat Dec 01, 2012 1:42 pm; edited 1 time in total
parutty Forum Boss
Subject: Re: Ende Pranayathin...!(Part-6) Sat Dec 01, 2012 1:42 pm
shamsheershah wrote:

jaykvjay Super Member
Subject: Re: Ende Pranayathin...!(Part-6) Sat Dec 01, 2012 1:43 pm
shamsheershah Forum Boss
Location : Thrissur
Subject: Re: Ende Pranayathin...!(Part-6) Sat Dec 01, 2012 1:48 pm
അക്ഷരങള്‍ കൂട്ടിവായിക്കാന്‍ പടുപ്പിച്ച വാക്കുകള്‍ കൊണ്ട് മനുഷ്യന് ആയുദമാക്കാനറിയാം.!! പക്ഷെ ആമനുഷ്യനുണ്ടൊ അറിയുന്നു ഒരു വാളിനെക്കാള്‍ മൂര്‍ചയുണ്ട് മനുഷ്യന്‍റെ വക്കുകള്‍ക്കെന്ന്..!! നാളെയെകുറിച്ഛ് മനുഷ്യന്‍ ഓര്‍ക്കുന്നു. എന്തുകൊണ്ട് ഇന്നലെയെകുറിച്ഛ് ഓര്‍ക്കുനില്ലാ...!! നാളെയുടെ സുഖത്തിനുവെണ്ടി മനുഷ്യന്‍ കരുതിവെക്കുന്നു എന്തുകൊണ്ട് ഇനിയൊരിക്കലും തിരിച്ചുകിട്ടാത്ത ആ ഇന്നലെയുടെ നല്ല സംബത്തിനെ കുറിച്ഛ് ഓര്‍ക്കുനില്ലാ..? കാലം വളര്‍ന്നു ഒരുപാട്!ഒരുപാട്..വളര്ന്നു.. ഒന്നു മനസ്സിലാക്കു മനുഷ്യാ.. നാളെയുടെ സുഖത്തിനു കരുതിവെച്ഛതും കാത്ത് മനുഷ്യന്‍ ഉറങുന്നു..!! ആ രാത്രിയുടെ അന്ദ്യയാമങള്‍ അസ്തമിക്കുംബൊള്‍ സുര്യനുദിക്കുന്നു.!! അത് പ്രപഞജസത്യം.!! ആസൂര്യൊദയം കാണാന്‍ മനുഷ്യന്‍ എന്ന മഹാഞാനിക്ക് വിദിയുണ്ടാകുമൊ..?
ഇട മുറിയാതെ പെയ്ത മഴതുള്ളിയിട്ടതേ ഉണ്ടായിരുന്നുള്ളൂ ഇരു വശവും മരങ്ങള്‍ നിറഞ്ഞ ഏതോ വഴികളിലൂടെ ഞാന്‍ നടക്കുകയായിരുന്നു...മഴയ്ക്കൊപ്പം പെയ്ത മഞ്ഞയും, ചുവപ്പും കലര്‍ന്ന പൂക്കള്‍ കൂട്ടം തെറ്റിയ കുഞാടുകളെ പൊലെ.ഞാന്‍ പറയാന്‍ കരുതി വച്ചതൊക്കെയും എന്‍റെ ഓര്മയില്‍ നിന്നു മറന്നുപോയിരുന്നു..!
എന്നാലും എന്‍റെ ഇന്നലെയുടെ നല്ലൊരു സ്വപ്നത്തിലെക്ക്...!! ഓര്‍മ്മകള്‍, ഒരു കൊഴിഞ്ഞ ഇലയില്‍ നിന്നു പിറക്കുന്നു. നനഞ്ഞ കണ്‍പീലിയുടെഏകാന്തതയില്‍ നിന്നും,വിരല്‍തുമ്പില്‍ പിടയുന്ന-സ്പര്‍ശത്തില്‍ നിന്നും,വാക്കിലുറയുന്ന-മൗനത്തില്‍ നിന്നുംഓര്‍മ്മകള്‍....ഉടഞ്ഞ കണ്ണാടിക്കാഴ്ച പോലെ...!!!
unnikmp Forum Boss
Subject: Re: Ende Pranayathin...!(Part-6) Sat Dec 01, 2012 1:51 pm
ദുബായിയില്‍ ഇന്ന് പെയ്തത് പ്രണയമഴയായിരുന്നോ, ഭായി ഏതായാലും മഴ നനഞ്ഞു കുതിര്‍ന്ന ലക്ഷണം ഉണ്ട്...
sandeep Forum Boss
Location : Dubai
Subject: Re: Ende Pranayathin...!(Part-6) Sat Dec 01, 2012 1:52 pm
unnikmp wrote:
ദുബായിയില്‍ ഇന്ന് പെയ്തത് പ്രണയമഴയായിരുന്നോ, ഭായി ഏതായാലും മഴ നനഞ്ഞു കുതിര്‍ന്ന ലക്ഷണം ഉണ്ട്...
pranaya mani thooval pozhiyum pavizha mazhaa
unnikmp Forum Boss
Subject: Re: Ende Pranayathin...!(Part-6) Sat Dec 01, 2012 1:56 pm
sandeep wrote:
unnikmp wrote:
ദുബായിയില്‍ ഇന്ന് പെയ്തത് പ്രണയമഴയായിരുന്നോ, ഭായി ഏതായാലും മഴ നനഞ്ഞു കുതിര്‍ന്ന ലക്ഷണം ഉണ്ട്...
pranaya mani thooval pozhiyum pavizha mazhaa
പിടിച്ചതിലും വലുതാണല്ലോ ഈശ്വരാ പൊനത്തിലുള്ളത്
parutty Forum Boss
Subject: Re: Ende Pranayathin...!(Part-6) Sat Dec 01, 2012 2:02 pm
unnikmp wrote:
sandeep wrote:
pranaya mani thooval pozhiyum pavizha mazhaa
പിടിച്ചതിലും വലുതാണല്ലോ ഈശ്വരാ പൊനത്തിലുള്ളത്
sandeep Forum Boss
Location : Dubai
Subject: Re: Ende Pranayathin...!(Part-6) Sat Dec 01, 2012 2:03 pm
unnikmp wrote:
sandeep wrote:
pranaya mani thooval pozhiyum pavizha mazhaa
പിടിച്ചതിലും വലുതാണല്ലോ ഈശ്വരാ പൊനത്തിലുള്ളത്
shamsheershah Forum Boss
Location : Thrissur
Subject: Re: Ende Pranayathin...!(Part-6) Sat Dec 01, 2012 2:05 pm
unnikmp wrote:
ദുബായിയില്‍ ഇന്ന് പെയ്തത് പ്രണയമഴയായിരുന്നോ, ഭായി ഏതായാലും മഴ നനഞ്ഞു കുതിര്‍ന്ന ലക്ഷണം ഉണ്ട്...
parutty Forum Boss
Subject: Re: Ende Pranayathin...!(Part-6) Sat Dec 01, 2012 2:06 pm
shamsheershah wrote:
അക്ഷരങള്‍ കൂട്ടിവായിക്കാന്‍ പടുപ്പിച്ച വാക്കുകള്‍ കൊണ്ട് മനുഷ്യന് ആയുദമാക്കാനറിയാം.!! പക്ഷെ ആമനുഷ്യനുണ്ടൊ അറിയുന്നു ഒരു വാളിനെക്കാള്‍ മൂര്‍ചയുണ്ട് മനുഷ്യന്‍റെ വക്കുകള്‍ക്കെന്ന്..!! നാളെയെകുറിച്ഛ് മനുഷ്യന്‍ ഓര്‍ക്കുന്നു. എന്തുകൊണ്ട് ഇന്നലെയെകുറിച്ഛ് ഓര്‍ക്കുനില്ലാ...!! നാളെയുടെ സുഖത്തിനുവെണ്ടി മനുഷ്യന്‍ കരുതിവെക്കുന്നു എന്തുകൊണ്ട് ഇനിയൊരിക്കലും തിരിച്ചുകിട്ടാത്ത ആ ഇന്നലെയുടെ നല്ല സംബത്തിനെ കുറിച്ഛ് ഓര്‍ക്കുനില്ലാ..? കാലം വളര്‍ന്നു ഒരുപാട്!ഒരുപാട്..വളര്ന്നു.. ഒന്നു മനസ്സിലാക്കു മനുഷ്യാ.. നാളെയുടെ സുഖത്തിനു കരുതിവെച്ഛതും കാത്ത് മനുഷ്യന്‍ ഉറങുന്നു..!! ആ രാത്രിയുടെ അന്ദ്യയാമങള്‍ അസ്തമിക്കുംബൊള്‍ സുര്യനുദിക്കുന്നു.!! അത് പ്രപഞജസത്യം.!! ആസൂര്യൊദയം കാണാന്‍ മനുഷ്യന്‍ എന്ന മഹാഞാനിക്ക് വിദിയുണ്ടാകുമൊ..?
ഇട മുറിയാതെ പെയ്ത മഴതുള്ളിയിട്ടതേ ഉണ്ടായിരുന്നുള്ളൂ ഇരു വശവും മരങ്ങള്‍ നിറഞ്ഞ ഏതോ വഴികളിലൂടെ ഞാന്‍ നടക്കുകയായിരുന്നു...മഴയ്ക്കൊപ്പം പെയ്ത മഞ്ഞയും, ചുവപ്പും കലര്‍ന്ന പൂക്കള്‍ കൂട്ടം തെറ്റിയ കുഞാടുകളെ പൊലെ.ഞാന്‍ പറയാന്‍ കരുതി വച്ചതൊക്കെയും എന്‍റെ ഓര്മയില്‍ നിന്നു മറന്നുപോയിരുന്നു..!
എന്നാലും എന്‍റെ ഇന്നലെയുടെ നല്ലൊരു സ്വപ്നത്തിലെക്ക്...!! ഓര്‍മ്മകള്‍, ഒരു കൊഴിഞ്ഞ ഇലയില്‍ നിന്നു പിറക്കുന്നു. നനഞ്ഞ കണ്‍പീലിയുടെഏകാന്തതയില്‍ നിന്നും,വിരല്‍തുമ്പില്‍ പിടയുന്ന-സ്പര്‍ശത്തില്‍ നിന്നും,വാക്കിലുറയുന്ന-മൗനത്തില്‍ നിന്നുംഓര്‍മ്മകള്‍....ഉടഞ്ഞ കണ്ണാടിക്കാഴ്ച പോലെ...!!!
അനു Active Member
Location : West Bengal
Subject: Re: Ende Pranayathin...!(Part-6) Tue Dec 04, 2012 12:45 pm
so romantic.......
jaykvjay Super Member
Subject: Re: Ende Pranayathin...!(Part-6) Tue Dec 04, 2012 1:19 pm
so romantic words
Raajakumaari Forum Member
Subject: Re: Ende Pranayathin...!(Part-6) Tue Dec 04, 2012 1:22 pm
jaykvjay Super Member
Subject: Re: Ende Pranayathin...!(Part-6) Tue Dec 04, 2012 1:23 pm
Raajakumaari wrote:
poye poye . ivide kada thurakkaanaano vannath ;)
Raajakumaari Forum Member
Subject: Re: Ende Pranayathin...!(Part-6) Tue Dec 04, 2012 1:24 pm
jaykvjay wrote:

റോസപൂവ് ഇഷ്ട്ടപെടാത്തവര്‍ ഉണ്ടോ
jaykvjay Super Member
Subject: Re: Ende Pranayathin...!(Part-6) Tue Dec 04, 2012 1:24 pm
Raajakumaari wrote:
jaykvjay wrote:
poye poye . ivide kada thurakkaanaano vannath ;)
റോസപൂവ് ഇഷ്ട്ടപെടാത്തവര്‍ ഉണ്ടോ
ishtappett kashtathilaayavarum kureyundaavum
Raajakumaari Forum Member
Subject: Re: Ende Pranayathin...!(Part-6) Tue Dec 04, 2012 1:26 pm