| FILM News, Discussion...6 | |
|
+12shamsheershah balamuralee midhun vipinraj parutty jenny Binu Minnoos unnikmp Greeeeeshma Ammu Neelu 16 posters |
|
Author | Message |
---|
Neelu Forum Boss
Location : Dubai
| Subject: Re: FILM News, Discussion...6 Thu Apr 25, 2013 7:14 pm | |
| | |
|
| |
vipinraj Forum Boss
Location : Dubai
| Subject: Re: FILM News, Discussion...6 Thu Apr 25, 2013 7:15 pm | |
| | |
|
| |
Neelu Forum Boss
Location : Dubai
| Subject: Re: FILM News, Discussion...6 Thu Apr 25, 2013 7:16 pm | |
| njan nirthi... | |
|
| |
vipinraj Forum Boss
Location : Dubai
| Subject: Re: FILM News, Discussion...6 Thu Apr 25, 2013 7:18 pm | |
| | |
|
| |
Neelu Forum Boss
Location : Dubai
| Subject: Re: FILM News, Discussion...6 Thu Apr 25, 2013 7:19 pm | |
| | |
|
| |
vipinraj Forum Boss
Location : Dubai
| Subject: Re: FILM News, Discussion...6 Thu Apr 25, 2013 7:35 pm | |
| | |
|
| |
Guest Guest
| Subject: Re: FILM News, Discussion...6 Fri Apr 26, 2013 2:44 pm | |
| |
|
| |
Guest Guest
| Subject: Re: FILM News, Discussion...6 Fri Apr 26, 2013 2:47 pm | |
| |
|
| |
vipinraj Forum Boss
Location : Dubai
| Subject: Re: FILM News, Discussion...6 Fri Apr 26, 2013 2:52 pm | |
| | |
|
| |
Guest Guest
| Subject: Re: FILM News, Discussion...6 Fri Apr 26, 2013 2:53 pm | |
| - vipinraj wrote:
- sweetword wrote:
- [You must be registered and logged in to see this image.]
ithaara?? manassilaayilla ananyayaaa |
|
| |
vipinraj Forum Boss
Location : Dubai
| Subject: Re: FILM News, Discussion...6 Fri Apr 26, 2013 2:59 pm | |
| | |
|
| |
Ammu Forum Boss
| Subject: Re: FILM News, Discussion...6 Fri Apr 26, 2013 3:09 pm | |
| | |
|
| |
Ammu Forum Boss
| Subject: Re: FILM News, Discussion...6 Fri Apr 26, 2013 3:10 pm | |
| അമ്മ ഷോ കുളമാക്കിയ നടി ഇങ്ങനെയാണ്! 'മഴവില്ലഴകില്‍ അമ്മ'യുടെ റിഹേഴ്സല്‍ ക്യാംപില്‍ കൃത്യനിഷ്ഠ പാലിക്കാതിരുന്നതിന്റെ പേരില്‍ ഷോയില്‍ നിന്ന് ഒഴിവാക്കിയ നമ്മുടെ നായിക ഇങ്ങനെ ആയിത്തീരുമെന്ന് ആര്‍ക്കും സങ്കല്‍പ്പിക്കാനാവില്ല. മലയാളത്തനിമയും ഭാവാഭിനയ മികവും കാരണം മഞ്ജു വാര്യര്‍ക്കു ശേഷം മലയാളികളുടെ മനസില്‍ ഇടം നേടിയ അഭിനേത്രിയാണ് ലോഹിയുടെ ഈ കണ്ടെത്തലെങ്കിലും പാപ്പരാസികള്‍ പാടിനടക്കുന്നത് കേട്ടാല്‍ മൂക്കത്ത് വിരല്‍ വച്ചുനില്ക്കുകയേ നിവൃത്തിയുളളൂ. ലക്കുകെട്ട മദ്യപാനവും തോന്നുംപടിയുള്ള ജീവിതവും കാരണം സ്വന്തം കരിയര്‍ നശിപ്പിച്ചുകൊണ്ടിരിക്കയാണ് നമ്മുടെ നായികയെന്ന് മല്ലൂ പാപ്പരാസികള്‍ പറയുന്നു. നിര്‍മ്മാതാക്കളോട് ഏറ്റവും വിലകൂടിയ വിദേശമദ്യം തന്നെ തനിക്ക് വേണമെന്ന നിഷ്കര്‍ഷ വയ്ക്കാറുണ്ടത്രെ. അവര്‍ ഒരു സംഭവമാണെന്നും അവര്‍ക്ക് മാത്രമേ തങ്ങളുടെ സിനിമയിലെ നായികാ കഥാപാത്രത്തെ ഉജ്ജ്വലമാക്കാന്‍ കഴിയൂ എന്നും സംവിധായകന് വഴി തെറ്റിദ്ധരിപ്പിക്കപ്പെട്ടിരിക്കുന്ന പാവം നിര്‍മ്മാതാവ് നടിയുടെ ഡിമാന്റുകളെല്ലാം ഗതികേടുകൊണ്ട് അംഗീകരിക്കുന്നു. ഒപ്പം കനത്ത പ്രതിഫലവും നല്കാന് തയ്യാറാകുന്നു. പക്ഷേ ഷൂട്ടിംഗ് ആരംഭിക്കുന്നതോടെ നമ്മുടെ നായിക തനിനിറം കാട്ടിത്തുടങ്ങും. രാവിലെ ഏഴുമണിക്ക് ഷൂട്ടുണ്ടെന്നൊന്നും പറഞ്ഞിട്ട് യാതൊരു കാര്യവുമില്ല. തലേദിവസത്തെ ലഹരിയുടെ കെട്ടുവിട്ട് കിടക്കയില്‍ നിന്ന് എണീറ്റു വരണമെങ്കില്‍ സൂര്യന് തലയ്ക്കു മുകളിലെത്തണം. രാവിലെ ഏഴുമണിക്കാരംഭിച്ച ഷൂട്ടിംഗില്‍ പങ്കെടുക്കാന്‍ ഉച്ചയ്ക്കാണ് എത്തുന്നതെങ്കിലും എന്താണ് വൈകിയതെന്നോ മേലില്‍ ഷൂട്ടിന് സമയത്തെത്തണമെന്നോ നിര്‍മ്മാതാവും സംവിധായകനുമെന്നല്ല ആരും ചോദിക്കാനോ പറയാനോ പാടില്ല. അങ്ങനെയെന്തെങ്കിലും സംഭവിച്ചാല്‍ പ്രത്യാഘാതം ഗുരുതരമായിരിക്കും-ഇട്ടിട്ട് പൊയ്ക്കളയും! എത്രകോടിയുടെ പ്ര?ജക്ടാണെന്നോ അഡ്വാന്‍സായി എത്ര ലക്ഷം വാങ്ങിയിട്ടുള്ളതാണെന്നോ ഒന്നും ഇവര്‍ പുനര്‍വിചിന്തനം നടത്താറില്ല. നടിയുടെ ഈ രീതികള്‍ അറിയാവുന്നതിനാല്‍ അവരെ അഭിനയിപ്പിക്കാന്‍ ചങ്കൂറ്റം കാട്ടുന്ന മലയാളത്തിലെ നിര്‍മ്മാതാക്കളും സംവിധായകരും എല്ലാം അവര്‍ സെറ്റിലെത്തിയാല്‍ റാന്‍ മൂളിയാണ് നില്‍ക്കുന്നതെന്നാണ് പാപ്പരാസികള്‍ റിപ്പോര്‍ട്ടു ചെയ്യുന്നത്. മുന്‍നിര നായകന്മാര് വരെ നടിക്കു വേണ്ടി മണിക്കൂറുകള്‍ ക്ഷമയോടെ കാത്തിരുന്ന റിപ്പോര്‍ട്ടുകള്‍ പലതും മുന്‍പും വന്നിട്ടുള്ളതാണ്. താരസംഘടനയുടെ നെറികേടുകളെ സധൈര്യം ചോദ്യം ചെയ്യുകയും ആരെയും പേടിക്കാതെ പല കാര്യങ്ങളിലും സ്വതസിദ്ധമായ ശൈലിയില്‍ സ്വന്തം നിലപാടുകള്‍ വ്യക്തമാക്കുകയും ചെയ്തതിന്റെ പേരില്‍ അഭിനയകലയുടെ പെരുന്തച്ചന് തിലകനെ വിലക്കിയ അമ്മ ഇത്രയെല്ലാം അച്ചടക്ക ലംഘനം നടത്തുന്ന നടിയുടെ അച്ചടക്കലംഘനങ്ങള്‍ കണ്ടില്ലെന്ന് നടിക്കുകയാണ്. പക്ഷേ പരസ്യമായി വിലക്കില്ലെങ്കിലും അവര്‍ക്കിപ്പോള്‍ മലയാളസിനിമയില്‍ രഹസ്യമായ ഒരു വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും സംസാരമുണ്ട്. | |
|
| |
Minnoos Forum Boss
Location : Dubai
| Subject: Re: FILM News, Discussion...6 Fri Apr 26, 2013 3:11 pm | |
| | |
|
| |
vipinraj Forum Boss
Location : Dubai
| Subject: Re: FILM News, Discussion...6 Fri Apr 26, 2013 3:15 pm | |
| | |
|
| |
Ammu Forum Boss
| |
| |
parutty Forum Boss
| Subject: Re: FILM News, Discussion...6 Fri Apr 26, 2013 3:21 pm | |
| | |
|
| |
Ammu Forum Boss
| Subject: Re: FILM News, Discussion...6 Fri Apr 26, 2013 3:22 pm | |
| റീമ 'മിടുക്കി'യായി; വിലക്ക് നീങ്ങി റീമ കല്ലിംഗലിന് ഫിലിം ചേംബര്‍ ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് നീക്കി. ചാനല്‍ അവതാരകയായതിനെപ്പറ്റി ചേംബര്‍ ആവശ്യപ്പെട്ട വിശദീകരണം നല്‍കിയതിനെത്തുടര്‍ന്നാണ് റീമയുടെ വിലക്ക് നീക്കിയത്. മഴവില്‍ മനോരമ ചാനലിലെ 'മിടുക്കി' എന്ന റിയാലിറ്റി ഷോയുടെ അവതാരകയായ റീമയോട് ഫിലിം ചേംബര്‍ വിശദീകരണം ആവശ്യപ്പെട്ടിട്ട് നല്‍കാതെ തുടര്‍ന്നും പരിപാടി അവതരിപ്പിച്ചുകൊണ്ടിരുന്നതിനാണ് വിലക്കേര്‍പ്പെടുത്തിയിരുന്നത്. തൃപ്തികരമായ വിശദീകരണം നല്കിയാല് റീമയ്ക്കുള്ള വിലക്ക് പിന്‍വലിക്കാന്‍ ചേംബര്‍ തയ്യാറായിരുന്നു. വിലക്ക് വിവാദമാവുകയും അഭിനയിച്ചു വന്ന സിനിമകളുടെ ഷൂട്ടിംഗ് അവതാളത്തിലാവുകയും ചെയ്തതോടെ താരസംഘടനയിലുള്ളവരുടെ വിദഗ്ദ്ധോപദേശം കൂടി കണക്കിലെടുത്ത് ചേംബറിന് തൃപ്തികരമായ വിശദീകരണം നല്കി റീമ വിലക്കില്‍ നിന്ന് തടിയൂരിയെടുക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. സിനിമാതാരങ്ങള്‍ ചാനല്‍ ഷോ അവതരിപ്പിക്കുന്നത് തീയേറ്റര്‍ കളക്ഷന്‍ കുറയാന്‍ കാരണമാകുന്നു എന്നാണ് ഫിലിം ചേംബറിന്റെ വാദം. റീമയെ കൂടാതെ, ചാനല്‍ പരിപാടികളിലെ സജീവ സാന്നിധ്യമായ സുരേഷ് ഗോപി, സായ്കുമാര്, ലാല്‍, സിദ്ദിഖ്, സുരാജ് വെഞ്ഞാറമൂട്, ബാബുരാജ്, അര്‍ച്ചനാ കവി തുടങ്ങിയ താരങ്ങള്‍ക്കും ചേംബര്‍ നോട്ടീസ് അയച്ചിരുന്നു. | |
|
| |
unnikmp Forum Boss
| Subject: Re: FILM News, Discussion...6 Fri Apr 26, 2013 3:33 pm | |
| | |
|
| |
Neelu Forum Boss
Location : Dubai
| Subject: Re: FILM News, Discussion...6 Fri Apr 26, 2013 4:12 pm | |
| | |
|
| |
Guest Guest
| Subject: Re: FILM News, Discussion...6 Fri Apr 26, 2013 7:17 pm | |
| |
|
| |
Guest Guest
| Subject: Re: FILM News, Discussion...6 Fri Apr 26, 2013 8:41 pm | |
| |
|
| |
vipinraj Forum Boss
Location : Dubai
| Subject: Re: FILM News, Discussion...6 Fri Apr 26, 2013 9:01 pm | |
| | |
|
| |
Binu Forum Boss
Location : Kuwait
| Subject: Re: FILM News, Discussion...6 Fri Apr 26, 2013 9:48 pm | |
| | |
|
| |
Neelu Forum Boss
Location : Dubai
| Subject: Re: FILM News, Discussion...6 Sat Apr 27, 2013 10:43 am | |
| | |
|
| |
Sponsored content
| Subject: Re: FILM News, Discussion...6 | |
| |
|
| |
| FILM News, Discussion...6 | |
|