സംഗീതസംഗമം
Would you like to react to this message? Create an account in a few clicks or log in to continue.

HomeHome  PublicationsPublications  Latest imagesLatest images  RegisterRegister  Log in  
Latest topics
» IPL PREDICTIONS!!
FILM News, Discussion...6 - Page 38 Emptyby Ammu Wed Nov 11, 2020 6:06 pm

» ലളിത ഗാനങ്ങള്‍
FILM News, Discussion...6 - Page 38 Emptyby drajayan Mon Aug 24, 2020 8:10 pm

» Snehatheeram - 108
FILM News, Discussion...6 - Page 38 Emptyby Rajii Wed Jul 08, 2020 5:31 pm

» ബിഗ്‌ ബോസ്സ് 2!
FILM News, Discussion...6 - Page 38 Emptyby shamsheershah Fri Feb 14, 2020 4:21 pm

» സിനിമാ അവലോകനങ്ങള്‍-2
FILM News, Discussion...6 - Page 38 Emptyby binjo Fri Nov 22, 2019 6:23 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
FILM News, Discussion...6 - Page 38 Emptyby sandeep Thu Nov 21, 2019 1:57 pm

» Modiyum Velluvilikalum-11
FILM News, Discussion...6 - Page 38 Emptyby Ammu Thu Nov 21, 2019 1:22 pm

» WC Prediction-( No chat)
FILM News, Discussion...6 - Page 38 Emptyby shamsheershah Thu Jul 25, 2019 9:56 pm

» വെളുത്തുള്ളി അച്ചാർ
FILM News, Discussion...6 - Page 38 Emptyby Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
FILM News, Discussion...6 - Page 38 Emptyby Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
FILM News, Discussion...6 - Page 38 Emptyby Ann1 Mon Aug 20, 2018 4:00 pm

» കൃഷി / പൂന്തോട്ടം
FILM News, Discussion...6 - Page 38 Emptyby Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
FILM News, Discussion...6 - Page 38 Emptyby Ann1 Wed Jan 31, 2018 10:13 am

» Easy Recipes
FILM News, Discussion...6 - Page 38 Emptyby Ann1 Wed Jan 31, 2018 10:12 am

» Beauty Tips
FILM News, Discussion...6 - Page 38 Emptyby Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
FILM News, Discussion...6 - Page 38 Emptyby midhun Tue Jan 16, 2018 5:26 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
FILM News, Discussion...6 - Page 38 Emptyby Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
FILM News, Discussion...6 - Page 38 Emptyby Binu Sun Aug 20, 2017 6:23 pm

» കരോക്കെ ഗാനങ്ങള്‍
FILM News, Discussion...6 - Page 38 Emptyby tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
FILM News, Discussion...6 - Page 38 Emptyby Minnoos Tue Jul 11, 2017 4:31 pm

social buttons
Top posters
parutty
FILM News, Discussion...6 - Page 38 Vote_lcapFILM News, Discussion...6 - Page 38 Voting_barFILM News, Discussion...6 - Page 38 Vote_rcap 
Ammu

vipinraj

sandeep

shamsheershah

Neelu

Binu

unnikmp

midhun

Greeeeeshma

Top posting users this month
No user
September 2024
MonTueWedThuFriSatSun
      1
2345678
9101112131415
16171819202122
23242526272829
30      
CalendarCalendar

 FILM News, Discussion...6

Go down 
+12
shamsheershah
balamuralee
midhun
vipinraj
parutty
jenny
Binu
Minnoos
unnikmp
Greeeeeshma
Ammu
Neelu
16 posters
Go to page : Previous  1 ... 20 ... 37, 38, 39, 40  Next
AuthorMessage
Minnoos
Forum Boss
Forum Boss
Minnoos

Location : Dubai

FILM News, Discussion...6 - Page 38 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 38 EmptyThu May 16, 2013 3:51 pm

balamuralee wrote:
Neelu wrote:

[You must be registered and logged in to see this image.]ennittum lalettan aa cinemayil sahakarichu....[You must be registered and logged in to see this image.]

kure padangal adupichu pottiyappola abhinyichtahu ;)
FILM News, Discussion...6 - Page 38 143614 FILM News, Discussion...6 - Page 38 143614 FILM News, Discussion...6 - Page 38 143614 enthayalum abhinayichallo
Back to top Go down
Neelu
Forum Boss
Forum Boss
Neelu

Location : Dubai

FILM News, Discussion...6 - Page 38 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 38 EmptyThu May 16, 2013 3:52 pm

Minnoos wrote:
balamuralee wrote:

kure padangal adupichu pottiyappola abhinyichtahu [You must be registered and logged in to see this image.]
enthayalum abhinayichallo

athanne...[You must be registered and logged in to see this image.]
Back to top Go down
Ammu
Forum Boss
Forum Boss
Ammu

FILM News, Discussion...6 - Page 38 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 38 EmptyFri May 17, 2013 3:28 pm

പ്രായം തിരിച്ചറിയാത്തതായിരുന്നു നമ്മുടെ സൂപ്പര്‍താരങ്ങളുടെ പ്രശ്‌നം. മകളുടെ പ്രായമാകാന്‍ പോന്ന പെണ്‍കുട്ടികളെ പ്രേമിച്ചു നടക്കുന്ന സൂപ്പര്‍താരങ്ങള്‍ക്കെതിരെ നിശിതമായ വിമര്‍ശനമായിരുന്നു ഉയര്‍ന്നിരുന്നത്. മോഹന്‍ലാലും മമ്മൂട്ടിയുമായിരുന്നു ഇക്കാര്യത്തില്‍ കൂടുതല്‍ വിമര്‍ശനമേറ്റിരുന്നത്. പ്രായം അന്‍പതു കഴിഞ്ഞിട്ടും പ്രേമിച്ചു നടക്കുന്ന താരങ്ങള്‍ക്ക് യാഥാര്‍ഥ്യത്തില്‍ നിന്ന് ഏറെ അകലെയായിരുന്നു. എന്നാല്‍ വിമര്‍ശനങ്ങളെ ഉള്‍ക്കൊണ്ടുകൊണ്ട് പ്രായത്തിനനുസരിച്ച വേഷങ്ങള്‍ സ്വീകരിക്കാന്‍ സൂപ്പര്‍താരങ്ങള്‍ തയ്യാറായി. ഭാര്യയും മക്കളും ഉള്ള നായകന്റെ വേഷത്തിലായിരുന്നു അടുത്തകാലത്ത് ലാലും മമ്മൂട്ടിയും അഭിനയിച്ചിരുന്നത്. എന്നാല്‍ ഈ പരിണാമത്തില്‍ മമ്മൂട്ടി വെല്ലുവിളിയെ അതിജീവിച്ചപ്പോള്‍ ലാല്‍ കാല്‍തടഞ്ഞു വീണുപോയി എന്നുപറയാം. സത്യവും നീതിയും ഇല്ലാതാകുന്ന കാലത്ത് മമ്മൂട്ടി നീതിയുടെയും ധര്‍മ്മത്തിന്റെയും നന്മയുടെയും പ്രതീകങ്ങളായ കഥാപാത്രങ്ങളെയായിരുന്നു സ്വീകരിച്ചിരുന്നത്. പ്രാഞ്ചിയേട്ടന്‍ ആന്‍ഡ് സെയ്ന്റ്, ബാവൂട്ടിയുടെ നാമത്തില്‍, ഇമ്മാനുവല്‍ എന്നീ ചിത്രങ്ങളുടെ വിജയം ഇതാണു കാണിക്കുന്നത്. എന്നാല്‍ അതേസമയം ലാല്‍ സ്വീകരിച്ചത് സാധാരണജീവിതത്തില്‍ നിന്ന് ഉയരത്തില്‍ നില്‍ക്കുന്ന കഥാപാത്രങ്ങളായിരുന്നു. അവയാകട്ടെ സാധാരണക്കാരുടെ ജീവിതത്തില്‍ നിന്ന് വളരെ ഉയരത്തിലും. ഒരുതരത്തില്‍ പറഞ്ഞാല്‍ കൃത്രിമത്വം നിറഞ്ഞ കഥാപാത്രങ്ങള്‍. അതിമാനുഷികനായിരുന്ന ലാല്‍ അതിഭാവുകത്വം നിറഞ്ഞ വേഷങ്ങളിലേണ് പരിണമിച്ചത്. അത് പ്രേക്ഷകന് ഉള്‍ക്കൊള്ളാന്‍ പറ്റാത്തതായിരുന്നു. ലാലിന്റെ മുഖത്തെ കൃത്രിമത്വം ഫാന്‍സുകാര്‍ക്കു പോലും ഇഷ്ടമില്ലാതായിരുന്നു എന്നതാണു സത്യം. മുന്‍പ് രഞ്ജിത്ത് പറഞ്ഞൊരു കാര്യമുണ്ടായിരുന്നു.ലാല്‍ കുറേ ഉപഗ്രഹങ്ങളുടെ പിടിയിലാണെന്ന്. അവരാണു ലാലിനെ വഴിതെറ്റിക്കുന്നതെന്ന്. ലാലിന് നല്ല കഥാപാത്രങ്ങളെ നല്‍കിയാല്‍ വിജയിപ്പിക്കാന്‍ കഴിയുമെന്ന് ഭ്രമരം, പ്രണയം, സ്പിരിറ്റ് എന്നീ ചിത്രങ്ങളിലൂടെ അദ്ദേഹം തെളിയിച്ചു. പക്ഷേ ഇപ്പോള്‍ വരുന്ന ചിത്രങ്ങളിലെല്ലാം ലാലിന്റെ മുഖത്ത് സ്വാഭാവിക വികാരങ്ങള്‍ പോലും വരാത്ത സ്ഥിതിയായി. ലോക്പാല്‍, റെഡ് വൈന്‍, ലേഡീസ് ആന്‍ഡ് ജന്റില്‍മാന്‍ എന്നിവയിലെ ലാലിന്റെ മുഖഭാവം കണ്ടാല്‍ നമുക്ക് മനസ്സിലാകും. ജന്റില്‍മാനില്‍ ലാലിന്റെ മുഖത്ത് കൃത്രിമത്വം അതിന്റെ പരകോടിയിലാണ്. ലോക്പാലില്‍ ലാല്‍ സാധാരണക്കാരന്റെ ചില വേഷം സ്വീകരിക്കുന്നുണ്ടെങ്കിലും അതൊക്കെ അവിശ്വസനീയമായേ തോന്നുകയുള്ളൂ. അതേസമയം മമ്മൂട്ടി ചിത്രങ്ങളിലെ സാധാരണക്കാരനെ നമുക്ക് ഇഷ്ടമാകുകയും ചെയ്യും. മുഖത്തെ അമിത മേക്കപ്പും തലയ്ക്കു ചേരാത്ത വിഗുമാണ് ലാലിന് ദോഷമാകുന്നത്. റെഡ് വൈനില്‍ ലാല്‍ അവതരിപ്പിക്കുന്ന പൊലീസ് ഉദ്യോഗസ്ഥന് സ്വാഭാവികമായ ഒരു പ്രകടനവും നടത്താന്‍ പറ്റുന്നില്ല. തനിക്കു പറ്റിയ കഥാപാത്രങ്ങളെ സ്വീകരിക്കുന്നതില്‍ ലാല്‍ പരാജയപ്പെടുകയാണ്. എത്രയോ തവണ അവതരിപ്പിച്ച മദ്യപാനിയുടെ റോള്‍ ഇനിയും വരുമ്പോള്‍ തന്നെ ലാല്‍ ഒഴിവാക്കണമായിരുന്നു. മലയാള സിനിമയില്‍ വന്ന മാറ്റം തിരിച്ചറിയാതെയാണ് സിദ്ദീഖ് അത്തരമൊരു ചിത്രത്തിനു തുനിഞ്ഞതു തന്നെ. അങ്ങനെയൊരു കഥ കേട്ടപ്പോള്‍ തന്നെ ലാല്‍ പറ്റില്ലെന്നു പറയണമായിരുന്നു. നാലു സ്ത്രീകള്‍ക്കിടയിലെ ഒരു ഹീറോയായി ഇനിയും തനിക്കു വിജയിക്കാന്‍ പറ്റുമെന്ന് അദ്ദേഹം തെറ്റിദ്ധരിച്ചു. ആ തെറ്റിദ്ധാരണയാണ് ചിത്രത്തിനു ദോഷമായതും. ലോക്പാല്‍ എന്ന ചിത്രത്തിന്റെ കഥ കേട്ടപ്പോള്‍ തന്നെ അതിന്റെ വിജയസാധ്യത മനസ്സിലാക്കാമായിരുന്നു. എസ്.എന്‍. സ്വാമിയുടെ അന്വേഷണത്തിനൊന്നും ഇനിയിവിടെ പ്രേക്ഷകരെ പിടിച്ചിരുത്താന്‍ പറ്റില്ലെന്ന് സാഗര്‍ ഏലിയാസ് ജാക്കിയുടെ പരാജയത്തില്‍ നിന്നു ലാല്‍ മനസ്സിലാക്കണമായിരുന്നു. പരാജയങ്ങളില്‍ നിന്നു പരാജയത്തിലേക്കാണ് ലാല്‍ യാത്ര ചെയ്യുന്നത്. അതു മനസ്സിലാക്കി തനിക്കു സാധിക്കുന്ന വേഷത്തിലേക്കു ലാല്‍ വന്നില്ലെങ്കില്‍ ഫാന്‍സുകാര്‍ പോലും കൂടെയുണ്ടാകില്ല. FILM News, Discussion...6 - Page 38 421801
Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

FILM News, Discussion...6 - Page 38 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 38 EmptyFri May 17, 2013 3:50 pm

lalettan parajayathil ninnu parajayathilekku FILM News, Discussion...6 - Page 38 783272 ethu etho mammooty fan ezhuthiyatha FILM News, Discussion...6 - Page 38 618981
mammotyude eppol erangiya 2 padangalkku munpu ellam pottalayirunnu.. appol onnum oru kuzhapavumilla ..

Ammu wrote:

PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 38 EmptyFri May 17, 2013 4:02 pm

midhun wrote:

athanne... FILM News, Discussion...6 - Page 38 618981 FILM News, Discussion...6 - Page 38 618981
Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

FILM News, Discussion...6 - Page 38 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 38 EmptyFri May 17, 2013 4:15 pm

അയ്യര്‍ ഇന്‍ പാകിസ്ഥാനില്‍ നിന്ന് ഫഹദ് പിന്മാറി; പകരം ഉണ്ണിമുകുന്ദന്‍

ഫസല്‍ സംവിധാനം ചെയ്യുന്ന അയ്യര്‍ ഇന്‍ പാകിസ്ഥാനില്‍ നിന്ന് യുവനായകന്‍ ഫഹദ് ഫാസില്‍ പിന്മാറി. പകരം ഉണ്ണിമുകുന്ദന്‍ നായക വേഷം ചെയ്യും. ജഗതിയുടെ മകള്‍ ശ്രീലക്ഷ്‌മിയും സനൂഷയുമാണ്‌ നായികമാര്‍. അയ്യരുടെ തിരക്കഥയില്‍ തൃപ്‌തി പോരാഞ്ഞാണ്‌ ഫോട്ടോഷൂട്ട്‌ വരെ കഴിഞ്ഞ ഈ ചിത്രത്തില്‍ നിന്ന്‌ ഫഹദ്‌ പിന്മാറിയതെന്നാണ്‌ അണിയറ സംസാരം‍.
ഫഹദിനെ നായകനാക്കി കഴിഞ്ഞ വര്‍ഷം തുടങ്ങേണ്ട ചിത്രമായിരുന്നു അയ്യര്‍ ഇന്‍ പാകിസ്ഥാന്‍. ചിത്രത്തില്‍ അഭിനയിക്കാനായി ഫഹദ് നിര്‍മാതാവിന്റെ കയ്യില്‍ നിന്ന് അഡ്വാന്‍സും വാങ്ങുകയും ചെയ്തു. എന്നാല്‍, മറ്റു ചില കാരണങ്ങള്‍ കൊണ്ട് ചിത്രീകരണം വൈകുകയായിരുന്നു. പിന്നീ ഈ ചിത്രത്തില്‍ അഭിനയിക്കാന്‍ താല്‍പര്യമില്ലെന്ന് ഫഹദ് അറിയിക്കുകയായിരുന്നു.
ചിത്രത്തില്‍ നിന്ന് പിന്മാറിയതോടെ നിര്‍മാതാവ് എം. മണി പ്രൊഡ്യൂ സേഴ്‌സ് അസോസിയേഷനില്‍ പരാതി നല്‍കി. ഇതിന് പരിഹാരമായി അദ്ദേഹത്തിന്റെ മറ്റൊരു ചിത്രത്തില്‍ അഭിനയിക്കാമെന്ന് ഫഹദ് അറിയിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.
Back to top Go down
ranjith
Forum Boss
Forum Boss
ranjith

Location : Dubai / Cochin

FILM News, Discussion...6 - Page 38 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 38 EmptyFri May 17, 2013 5:56 pm

[You must be registered and logged in to see this image.]

ക്യൂ പാലിക്കാന്‍ ആവശ്യപ്പെട്ട പ്രവാസി ബിനോയ്ക്കുണ്ടായ അനുഭവം അദ്ദേഹം തന്നെ വിവരിക്കുന്നു.

ക്യൂവോ? യൂ ഷട്ടപ്പ് ഇത് ആരുടെ വാക്കുകളെന്ന് ഏതെങ്കിലും പരീക്ഷയ്‌ക്ക് ചോദ്യം വന്നാല്‍ നിങ്ങള്‍ക്ക് നിസംശ്ശയം ഉത്തരം പറയാം രഞ്ജിനി ഹരിദാസിന്റേതെന്ന്. കഴിഞ്ഞ ദിവസം നെടുമ്പാശേരി വിമാനത്താവളത്തില്‍ നടന്ന അത്ര ശുഭകരമല്ലാത്ത സംഭവങ്ങളാണ് ഈ വാക്കുകള്‍ക്ക് ആധാരം. ക്യൂ പാലിക്കാന്‍ ആവശ്യപ്പെട്ട പ്രവാസി ബിനോയ്ക്കുണ്ടായ അനുഭവം അദ്ദേഹം തന്നെ വിവരിക്കുന്നു.

ഇത്തിഹാദിലായിരുന്നു ഞാനും ഭാര്യയും രണ്ടു കുഞ്ഞുങ്ങളുമടങ്ങുന്ന കുടുംബം നെടുമ്പാശ്ശേരിയില്‍ വിമാനമിറങ്ങിയത്. പത്തുമിനിറ്റ് കഴിഞ്ഞ് എമിറേറ്റ്സില്‍ രഞ്ജിനിയും, നടന്‍ സുരാജ് വെഞ്ഞാറമ്മൂടും, മറ്റൊരു സീരിയല്‍ നടിയും വന്നു. കസ്റ്റംസ് ക്ലിയറന്‍സിനുള്ള സ്‌കാനിംഗ് ഗേറ്റ് ഒന്നു മാത്രമേ നെടുമ്പാശേരിയിലുള്ളൂ. ഇരുന്നുറിലേറെ പേരുണ്ടായിരുന്നു ക്യൂവില്‍. എന്റെ പിന്നില്‍ 10-20 പേര്‍ കഴിഞ്ഞാണു രഞ്ജിനിയും സംഘവും നിന്നത്. കുറച്ചു കഴിഞ്ഞ് രഞ്ജിനി ക്യൂ തെറ്റിച്ച് മുന്നിലേക്ക്‌ വന്നു. ആദ്യം ഞാന്‍ വളരെ മാന്യമായി പറഞ്ഞു, ഇതാണു ക്യൂ., ക്ഷമയോടെ കാത്തുനില്‍ക്കുന്ന ഞങ്ങളെ അപമാനിക്കുകയല്ലേ നിങ്ങള്‍ ചെയ്യുന്നതെന്ന്. പിന്നെ അവര്‍ എനിക്കുനേരെ ഒരു ഭ്രാന്തിയെപ്പോലെ അലറുകയായിരുന്നു . യൂ ഷട്ടപ്.. പിന്നെ എന്തൊക്കെയോ പറഞ്ഞു. സഹിക്കാനാവാത്ത ജാടയായിരുന്നു അവര്‍ക്ക്. അവരുമായി സംസാരിക്കാന്‍പോലും കൊള്ളില്ല. അത്രയ്ക്ക് നിലവാരം കുറഞ്ഞതായിരുന്നു അവര്‍ ഉപയോഗിച്ച ഭാഷ . പിടിച്ചു നില്‍ക്കാന്‍ ഞാനും പറഞ്ഞു പലതും- ബിനോയ്‌ പറയുന്നു.

തുടര്‍ന്ന് എന്നെ പ്രകോപിപ്പിച്ചുകൊണ്ട് അവര്‍ ഒപ്പമുണ്ടായിരുന്ന രണ്ടുപേരേക്കുടി വളരെ ധിക്കാരപൂര്‍വം ലൈനില്‍ കയറ്റിനിര്‍ത്തി. ക്യൂവില്‍ നിന്നവരെല്ലാം രോഷാകുലരായി.അതോടെ ഞാനും ചൂടായി. അമാന്യമായുള്ള സംസാരം എന്റടുത്തു വേണ്ടാ, നിന്റെ വീട്ടില്‍ മതിയെന്നു ഞാന്‍ പറഞ്ഞു. ഇതോടെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ചിലര്‍ ചാടിവീണു. രഞ്ജിനിയെ അറിയില്ലേ എന്നൊക്കെ ചോദിച്ച് എന്നെ കുറ്റപ്പെടുത്തി പ്രശ്‌നത്തില്‍ ഇടപെട്ടു. ഒരാള്‍ എന്നെ തല്ലാനടുത്തു. ദേഹത്തു തൊട്ടാല്‍ വിവരമറിയുമെന്നു ഞാന്‍ പറഞ്ഞു. ഇതോടെ അയാള്‍ പിന്മാറി. ഇതിനിടെ രഞ്ജിനി ആരെയൊക്കെയോ ഫോണില്‍ വിളിച്ചു. ഉടന്‍ തന്നെ പോലീസെത്തി.

രഞ്ജിനിയെ അറിയില്ലേയെന്നു എസ്.ഐ ചോദിച്ചു. അവര്‍ ആരായാല്‍ എനിക്കെന്താ എന്ന് ഞാന്‍ തിരിച്ചു ചോദിച്ചു. പിന്നെ മുകളില്‍നിന്നു സമ്മര്‍ദ്ദമുണ്ടെന്ന് എസ്.ഐ പറഞ്ഞു. ആക്രമിക്കാന്‍ ചെന്നു വെന്ന രഞ്ജിനിയുടെ പരാതിയില്‍ എനിക്കെതിരേ കേസെടുത്തു. പിന്നെ സി.സി.ടിവി. ദൃശ്യങ്ങള്‍ പരിശോധിച്ച് കാര്യങ്ങള്‍ മനസിലാക്കിയ പോലീസ് .തങ്ങളെ ചീത്തവിളിച്ചെന്ന എന്റെ ഭാര്യ കൊച്ചുറാണിയുടെ പരാതിയില്‍ രഞ്ജിനിക്കെതിരെയും കേസെടുക്കുകയായിരുന്നു- ബിനോയ്‌ പറഞ്ഞു.

കാര്യങ്ങള്‍ ഇത്രയുമായ സ്ഥിതിക്ക് ഇനി രണ്ടിലൊന്നറിഞ്ഞിട്ടേയുള്ളു വെന്ന നിലപാടിലാണ് ബിനോയ്‌. ഞാന്‍ വെറും ഏഴാം കൂലിയല്ല. നീതികിട്ടുമോയെന്ന് ഞാനൊന്നു നോക്കട്ടെ- ബിനോയ്‌ പറയുന്നു.

കോട്ടയം പള്ളിക്കത്തോട് സ്വദേശിയായ ബിനോയ്‌ ന്യൂയോര്‍ക്കില്‍ നിര്‍മ്മാണകമ്പനി നടത്തുകയാണ്. കേരള കള്‍ച്ചറല്‍ അസോസിയേഷന്‍ ജോയിന്റ് ട്രഷറര്‍ കൂടിയായ ഇദ്ദേഹം അവധിക്കാലം ആഘോഷിക്കാന്‍ നാട്ടിലേക്ക്‌ വരുമ്പോഴാണ് നെടുമ്പാശ്ശേരിയില്‍ വച്ച് ദുരനുഭവം നേരിടേണ്ടിവന്നത്.

Back to top Go down
ranjith
Forum Boss
Forum Boss
ranjith

Location : Dubai / Cochin

FILM News, Discussion...6 - Page 38 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 38 EmptySat May 18, 2013 9:50 am

[You must be registered and logged in to see this image.]
Back to top Go down
ranjith
Forum Boss
Forum Boss
ranjith

Location : Dubai / Cochin

FILM News, Discussion...6 - Page 38 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 38 EmptySat May 18, 2013 11:00 am

[You must be registered and logged in to see this image.]
Back to top Go down
ranjith
Forum Boss
Forum Boss
ranjith

Location : Dubai / Cochin

FILM News, Discussion...6 - Page 38 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 38 EmptySat May 18, 2013 11:01 am

[You must be registered and logged in to see this image.]
Back to top Go down
Ammu
Forum Boss
Forum Boss
Ammu

FILM News, Discussion...6 - Page 38 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 38 EmptySat May 18, 2013 2:47 pm

ഷൂട്ടിങ്ങിനിടെ കുഞ്ചാക്കോ ബോബന്‍ വള്ളംമറിഞ്ഞ് വെള്ളത്തില്‍വീണു

ആലപ്പുഴ: കുട്ടനാട് കൈനകരി കറുവയില്‍ത്തോട്ടില്‍ ഷൂട്ടിങ്ങിനിടെ കുഞ്ചാക്കോ ബോബന്‍ വള്ളംമറിഞ്ഞ് വെള്ളത്തില്‍വീണു. വെള്ളത്തില്‍നിന്നും താരം നീന്തി കരകയറി. വെള്ളിയാഴ്ച രാവിലെ 11 മണിയോടെയായിരുന്നു സംഭവം.
പരിക്കുകള്‍ ഇല്ലാത്തതിനാല്‍ രണ്ടുമണിക്കൂറിനുള്ളില്‍ ഷൂട്ടിങ് പുനരാരംഭിച്ചു.

ലാല്‍ജോസ് സംവിധാനം ചെയ്യുന്ന 'പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും' എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയിലായിരുന്നു സംഭവം. ചിത്രത്തിന്റെ സംഘട്ടനരംഗം ചിത്രീകരിക്കുന്നതിനിടെ കുഞ്ചാക്കോ ബോബന്റെ വള്ളത്തെ ഏതാനും പേര്‍ മറ്റുവള്ളങ്ങളില്‍ പിന്തുടരുമ്പോള്‍ അതിലൊന്ന് ഇടിച്ചതിനെ തുടര്‍ന്നാണ് വള്ളം മറിഞ്ഞത്. പൂര്‍ണമായും മുങ്ങിയ വള്ളത്തില്‍ കുഞ്ചാക്കോ ബോബന്‍ കുടുങ്ങി.

(ചുമ്മാതല്ല സന്തു വിനെ ഇപ്പോള്‍ ഇങ്ങോട്ടൊന്നും കാണാത്തത് FILM News, Discussion...6 - Page 38 566730 )
Back to top Go down
parutty
Forum Boss
Forum Boss
parutty

FILM News, Discussion...6 - Page 38 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 38 EmptySat May 18, 2013 2:48 pm

Ammu wrote:
ഷൂട്ടിങ്ങിനിടെ കുഞ്ചാക്കോ ബോബന്‍ വള്ളംമറിഞ്ഞ് വെള്ളത്തില്‍വീണു

ആലപ്പുഴ: കുട്ടനാട് കൈനകരി കറുവയില്‍ത്തോട്ടില്‍ ഷൂട്ടിങ്ങിനിടെ കുഞ്ചാക്കോ ബോബന്‍ വള്ളംമറിഞ്ഞ് വെള്ളത്തില്‍വീണു. വെള്ളത്തില്‍നിന്നും താരം നീന്തി കരകയറി. വെള്ളിയാഴ്ച രാവിലെ 11 മണിയോടെയായിരുന്നു സംഭവം.
പരിക്കുകള്‍ ഇല്ലാത്തതിനാല്‍ രണ്ടുമണിക്കൂറിനുള്ളില്‍ ഷൂട്ടിങ് പുനരാരംഭിച്ചു.

ലാല്‍ജോസ് സംവിധാനം ചെയ്യുന്ന 'പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും' എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയിലായിരുന്നു സംഭവം. ചിത്രത്തിന്റെ സംഘട്ടനരംഗം ചിത്രീകരിക്കുന്നതിനിടെ കുഞ്ചാക്കോ ബോബന്റെ വള്ളത്തെ ഏതാനും പേര്‍ മറ്റുവള്ളങ്ങളില്‍ പിന്തുടരുമ്പോള്‍ അതിലൊന്ന് ഇടിച്ചതിനെ തുടര്‍ന്നാണ് വള്ളം മറിഞ്ഞത്. പൂര്‍ണമായും മുങ്ങിയ വള്ളത്തില്‍ കുഞ്ചാക്കോ ബോബന്‍ കുടുങ്ങി.

(ചുമ്മാതല്ല സന്തു വിനെ ഇപ്പോള്‍ ഇങ്ങോട്ടൊന്നും കാണാത്തത് FILM News, Discussion...6 - Page 38 566730 )
FILM News, Discussion...6 - Page 38 143614 FILM News, Discussion...6 - Page 38 143614
innale sandeepyettan vanille evide
Back to top Go down
shamsheershah
Forum Boss
Forum Boss
shamsheershah

Location : Thrissur

FILM News, Discussion...6 - Page 38 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 38 EmptySat May 18, 2013 4:19 pm

ranjith wrote:
[You must be registered and logged in to see this image.]
FILM News, Discussion...6 - Page 38 811586 FILM News, Discussion...6 - Page 38 811586 FILM News, Discussion...6 - Page 38 811586
Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

FILM News, Discussion...6 - Page 38 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 38 EmptySat May 18, 2013 6:12 pm

pallikathottukaran aanallo.. ente veedinte aduthanu FILM News, Discussion...6 - Page 38 608472

ranjith wrote:
[You must be registered and logged in to see this image.]
Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

FILM News, Discussion...6 - Page 38 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 38 EmptySat May 18, 2013 6:14 pm

marimayam team FILM News, Discussion...6 - Page 38 272323 FILM News, Discussion...6 - Page 38 272323 FILM News, Discussion...6 - Page 38 272323

[You must be registered and logged in to see this link.]
Back to top Go down
unnikmp
Forum Boss
Forum Boss
unnikmp

FILM News, Discussion...6 - Page 38 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 38 EmptyMon May 20, 2013 3:07 pm

നടന്‍ വിനുമോഹന്‍ വിവാഹിതനായി

ചങ്ങനാശ്ശേരി:സിനിമാനടന്‍ പരേതനായ കൊട്ടാരക്കര
ശ്രീധരന്‍നായരുടെ ചെറുമകനും നടി ശോഭാമോഹന്റെയും പരേതനായ മോഹന്റെയും മകനുമായ
നടന്‍ വിനുമോഹനും കോട്ടയം തോട്ടയ്ക്കാട് സൗപര്‍ണ്ണികയില്‍
ആര്‍.ഡി.കുമാറിന്റെയും ലതയുടെയും മകളും ചലച്ചിത്രനടിയുമായ വിദ്യയും
വിവാഹിതരായി. നടനും അമ്മാവനുമായ സായികുമാര്‍, ബിന്ദുപണിക്കര്‍, ഭാമ, മേനക,
സുരേഷ്, ആന്റണി പെരുമ്പാവൂര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ബിന്ദു പണിക്കര് അപ്പോൾ അമ്മായി ആയി വരില്ലേ?? [You must be registered and logged in to see this image.]
Back to top Go down
Minnoos
Forum Boss
Forum Boss
Minnoos

Location : Dubai

FILM News, Discussion...6 - Page 38 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 38 EmptyMon May 20, 2013 3:08 pm

unnikmp wrote:
നടന്‍ വിനുമോഹന്‍ വിവാഹിതനായി

ചങ്ങനാശ്ശേരി:സിനിമാനടന്‍ പരേതനായ കൊട്ടാരക്കര
ശ്രീധരന്‍നായരുടെ ചെറുമകനും നടി ശോഭാമോഹന്റെയും പരേതനായ മോഹന്റെയും മകനുമായ
നടന്‍ വിനുമോഹനും കോട്ടയം തോട്ടയ്ക്കാട് സൗപര്‍ണ്ണികയില്‍
ആര്‍.ഡി.കുമാറിന്റെയും ലതയുടെയും മകളും ചലച്ചിത്രനടിയുമായ വിദ്യയും
വിവാഹിതരായി. നടനും അമ്മാവനുമായ സായികുമാര്‍, ബിന്ദുപണിക്കര്‍, ഭാമ, മേനക,
സുരേഷ്, ആന്റണി പെരുമ്പാവൂര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ബിന്ദു പണിക്കര് അപ്പോൾ അമ്മായി ആയി വരില്ലേ?? [You must be registered and logged in to see this image.]
appo vinuvinte yadhartha ammayiyo .. kashtam FILM News, Discussion...6 - Page 38 566730
Back to top Go down
Neelu
Forum Boss
Forum Boss
Neelu

Location : Dubai

FILM News, Discussion...6 - Page 38 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 38 EmptyMon May 20, 2013 3:09 pm

unnikmp wrote:
നടന്‍ വിനുമോഹന്‍ വിവാഹിതനായി

ചങ്ങനാശ്ശേരി:സിനിമാനടന്‍ പരേതനായ കൊട്ടാരക്കര
ശ്രീധരന്‍നായരുടെ ചെറുമകനും നടി ശോഭാമോഹന്റെയും പരേതനായ മോഹന്റെയും മകനുമായ
നടന്‍ വിനുമോഹനും കോട്ടയം തോട്ടയ്ക്കാട് സൗപര്‍ണ്ണികയില്‍
ആര്‍.ഡി.കുമാറിന്റെയും ലതയുടെയും മകളും ചലച്ചിത്രനടിയുമായ വിദ്യയും
വിവാഹിതരായി. നടനും അമ്മാവനുമായ സായികുമാര്‍, ബിന്ദുപണിക്കര്‍, ഭാമ, മേനക,
സുരേഷ്, ആന്റണി പെരുമ്പാവൂര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ബിന്ദു പണിക്കര് അപ്പോൾ അമ്മായി ആയി വരില്ലേ?? [You must be registered and logged in to see this image.]
Back to top Go down
unnikmp
Forum Boss
Forum Boss
unnikmp

FILM News, Discussion...6 - Page 38 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 38 EmptyMon May 20, 2013 3:13 pm

Minnoos wrote:
unnikmp wrote:
നടന്‍ വിനുമോഹന്‍ വിവാഹിതനായി

ചങ്ങനാശ്ശേരി:സിനിമാനടന്‍ പരേതനായ കൊട്ടാരക്കര
ശ്രീധരന്‍നായരുടെ ചെറുമകനും നടി ശോഭാമോഹന്റെയും പരേതനായ മോഹന്റെയും മകനുമായ
നടന്‍ വിനുമോഹനും കോട്ടയം തോട്ടയ്ക്കാട് സൗപര്‍ണ്ണികയില്‍
ആര്‍.ഡി.കുമാറിന്റെയും ലതയുടെയും മകളും ചലച്ചിത്രനടിയുമായ വിദ്യയും
വിവാഹിതരായി. നടനും അമ്മാവനുമായ സായികുമാര്‍, ബിന്ദുപണിക്കര്‍, ഭാമ, മേനക,
സുരേഷ്, ആന്റണി പെരുമ്പാവൂര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ബിന്ദു പണിക്കര് അപ്പോൾ അമ്മായി ആയി വരില്ലേ?? [You must be registered and logged in to see this image.]
appo vinuvinte yadhartha ammayiyo .. kashtam [You must be registered and logged in to see this image.]
ആ അമ്മായിയെ ഈ അമ്മാവൻ അപ്പങ്ങൾ ചുടാൻ പറഞ്ഞു വിട്ടു കാണും... [You must be registered and logged in to see this image.]
Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

FILM News, Discussion...6 - Page 38 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 38 EmptyMon May 20, 2013 5:15 pm

[You must be registered and logged in to see this link.]
Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

FILM News, Discussion...6 - Page 38 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 38 EmptyMon May 20, 2013 5:42 pm

ശ്രീശാന്തിന്റെ ജീവിതം ഷാജി കൈലാസ് സിനിമയാക്കുന്നു FILM News, Discussion...6 - Page 38 156720

തിരുവനന്തപുരം: ഒത്തുകളി വിവാദത്തില്‍ അകപ്പെട്ട മലയാളി ക്രിക്കറ്റ് താരത്തിന്റെ ജീവിത ജീവിതകഥ മലയാളത്തിന്റെ വെള്ളിത്തിരയിലേക്ക്. ഷാജി കൈലാസും, എ.കെ.സാജനും ചേര്‍ന്നാണ് ക്രിക്കറ്റ് എന്നപേരില്‍ ചിത്രം ഒരുക്കുന്നത്. നിരവധി ഹിറ്റ് അധോലോക കഥകള്‍ ചിത്രമാക്കിയ സാജന്‍- ഷാജി കൂട്ടുകെട്ട് ക്രിക്കറ്റ് സംബന്ധിച്ച് ആദ്യഘട്ട ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കിയതായി ഒരു ദേശീയ പത്രം റിപ്പോര്‍ട്ട് ചെയ്തു.

കേരളത്തില്‍ ജനിച്ച് സ്വന്തം കഴിവുകളാല്‍ ഉന്നത സ്ഥാനങ്ങളില്‍ എത്തുന്ന ഒരു മലയാളി ക്രിക്കറ്റ് താരത്തിന്‍റെ മുന്നേറ്റവും തിരിച്ചടികളുമാണ് ചിത്രത്തിന്റെ പാശ്ചാത്തലമെന്ന് ഷാജികൈലാസ് വ്യക്തമാക്കി കഴിഞ്ഞു.

ശ്രീശാന്തിന്റെ ജീവിതം ചിത്രത്തിന്റെ ഒരു പാശ്ചാത്തലമാണെന്ന് പറഞ്ഞ എകെ സാജന്‍ ശ്രീശാന്ത് കേരളത്തിന് മുഴുവന്‍ ഒരു മോഡലായിരുന്നു എന്നാല്‍ എല്ലാവരെയും നിരാശപ്പെടുത്തി ഇത്തരം ഒരു കഥയാണ് ചിത്രത്തിലും പറയുന്നത്. ക്രിക്കറ്റും അധോലോകവും തമ്മിലുള്ള അവിശുദ്ധ ബന്ധവും ചിത്രത്തിന്റെ പ്രധാന വിഷയമാണെന്നും എകെ സാജന്‍ സൂചിപ്പിച്ചു.

aarandammayku branthu varumbol kanan nalla shelu enna pole aanallo shaji kailasinte karyam.. swanthamayi oru kadha ezhthan ariyilla.. eni ethinte koodi kurave ullu FILM News, Discussion...6 - Page 38 76296
Back to top Go down
Neelu
Forum Boss
Forum Boss
Neelu

Location : Dubai

FILM News, Discussion...6 - Page 38 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 38 EmptyMon May 20, 2013 5:48 pm

midhun wrote:
ശ്രീശാന്തിന്റെ ജീവിതം ഷാജി കൈലാസ് സിനിമയാക്കുന്നു [You must be registered and logged in to see this image.]

തിരുവനന്തപുരം: ഒത്തുകളി വിവാദത്തില്‍ അകപ്പെട്ട മലയാളി ക്രിക്കറ്റ് താരത്തിന്റെ ജീവിത ജീവിതകഥ മലയാളത്തിന്റെ വെള്ളിത്തിരയിലേക്ക്. ഷാജി കൈലാസും, എ.കെ.സാജനും ചേര്‍ന്നാണ് ക്രിക്കറ്റ് എന്നപേരില്‍ ചിത്രം ഒരുക്കുന്നത്. നിരവധി ഹിറ്റ് അധോലോക കഥകള്‍ ചിത്രമാക്കിയ സാജന്‍- ഷാജി കൂട്ടുകെട്ട് ക്രിക്കറ്റ് സംബന്ധിച്ച് ആദ്യഘട്ട ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കിയതായി ഒരു ദേശീയ പത്രം റിപ്പോര്‍ട്ട് ചെയ്തു.

കേരളത്തില്‍ ജനിച്ച് സ്വന്തം കഴിവുകളാല്‍ ഉന്നത സ്ഥാനങ്ങളില്‍ എത്തുന്ന ഒരു മലയാളി ക്രിക്കറ്റ് താരത്തിന്‍റെ മുന്നേറ്റവും തിരിച്ചടികളുമാണ് ചിത്രത്തിന്റെ പാശ്ചാത്തലമെന്ന് ഷാജികൈലാസ് വ്യക്തമാക്കി കഴിഞ്ഞു.

ശ്രീശാന്തിന്റെ ജീവിതം ചിത്രത്തിന്റെ ഒരു പാശ്ചാത്തലമാണെന്ന് പറഞ്ഞ എകെ സാജന്‍ ശ്രീശാന്ത് കേരളത്തിന് മുഴുവന്‍ ഒരു മോഡലായിരുന്നു എന്നാല്‍ എല്ലാവരെയും നിരാശപ്പെടുത്തി ഇത്തരം ഒരു കഥയാണ് ചിത്രത്തിലും പറയുന്നത്. ക്രിക്കറ്റും അധോലോകവും തമ്മിലുള്ള അവിശുദ്ധ ബന്ധവും ചിത്രത്തിന്റെ പ്രധാന വിഷയമാണെന്നും എകെ സാജന്‍ സൂചിപ്പിച്ചു.

aarandammayku branthu varumbol kanan nalla shelu enna pole aanallo shaji kailasinte karyam.. swanthamayi oru kadha ezhthan ariyilla.. eni ethinte koodi kurave ullu [You must be registered and logged in to see this image.]
Back to top Go down
Minnoos
Forum Boss
Forum Boss
Minnoos

Location : Dubai

FILM News, Discussion...6 - Page 38 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 38 EmptyMon May 20, 2013 6:09 pm

Neelu wrote:
midhun wrote:
ശ്രീശാന്തിന്റെ ജീവിതം ഷാജി കൈലാസ് സിനിമയാക്കുന്നു [You must be registered and logged in to see this image.]

തിരുവനന്തപുരം: ഒത്തുകളി വിവാദത്തില്‍ അകപ്പെട്ട മലയാളി ക്രിക്കറ്റ് താരത്തിന്റെ ജീവിത ജീവിതകഥ മലയാളത്തിന്റെ വെള്ളിത്തിരയിലേക്ക്. ഷാജി കൈലാസും, എ.കെ.സാജനും ചേര്‍ന്നാണ് ക്രിക്കറ്റ് എന്നപേരില്‍ ചിത്രം ഒരുക്കുന്നത്. നിരവധി ഹിറ്റ് അധോലോക കഥകള്‍ ചിത്രമാക്കിയ സാജന്‍- ഷാജി കൂട്ടുകെട്ട് ക്രിക്കറ്റ് സംബന്ധിച്ച് ആദ്യഘട്ട ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കിയതായി ഒരു ദേശീയ പത്രം റിപ്പോര്‍ട്ട് ചെയ്തു.

കേരളത്തില്‍ ജനിച്ച് സ്വന്തം കഴിവുകളാല്‍ ഉന്നത സ്ഥാനങ്ങളില്‍ എത്തുന്ന ഒരു മലയാളി ക്രിക്കറ്റ് താരത്തിന്‍റെ മുന്നേറ്റവും തിരിച്ചടികളുമാണ് ചിത്രത്തിന്റെ പാശ്ചാത്തലമെന്ന് ഷാജികൈലാസ് വ്യക്തമാക്കി കഴിഞ്ഞു.

ശ്രീശാന്തിന്റെ ജീവിതം ചിത്രത്തിന്റെ ഒരു പാശ്ചാത്തലമാണെന്ന് പറഞ്ഞ എകെ സാജന്‍ ശ്രീശാന്ത് കേരളത്തിന് മുഴുവന്‍ ഒരു മോഡലായിരുന്നു എന്നാല്‍ എല്ലാവരെയും നിരാശപ്പെടുത്തി ഇത്തരം ഒരു കഥയാണ് ചിത്രത്തിലും പറയുന്നത്. ക്രിക്കറ്റും അധോലോകവും തമ്മിലുള്ള അവിശുദ്ധ ബന്ധവും ചിത്രത്തിന്റെ പ്രധാന വിഷയമാണെന്നും എകെ സാജന്‍ സൂചിപ്പിച്ചു.

aarandammayku branthu varumbol kanan nalla shelu enna pole aanallo shaji kailasinte karyam.. swanthamayi oru kadha ezhthan ariyilla.. eni ethinte koodi kurave ullu [You must be registered and logged in to see this image.]
FILM News, Discussion...6 - Page 38 566730 FILM News, Discussion...6 - Page 38 566730
Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

FILM News, Discussion...6 - Page 38 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 38 EmptyMon May 20, 2013 6:34 pm

പ്രണയമല്ല, ഇനി ത്രില്ലര്‍; 'തിര'യുമായി വിനീത് ശ്രീനിവാസന്‍!

മലര്‍വാടി ആര്‍ട്സ് ക്ലബ് എന്ന ചിത്രത്തിലൂടെ സൗഹൃദത്തിന്റെ കഥ പറഞ്ഞായിരുന്നു ശ്രീനിവാസന്റെ മകന്‍ വിനീത് ശ്രീനിവാസന്‍ സംവിധായകനായത്. പിന്നീട് തട്ടത്തിന്‍ മറയത്തില്‍ പ്രണയകഥ പുതുരീതിയില്‍ പറഞ്ഞ് സൂപ്പര്‍ഹിറ്റ് സംവിധായകനുമായി. ഇപ്പോഴിതാ ഒരു ത്രില്ലര്‍ ചിത്രമാണ് വിനീത് ശ്രീനിവാസന്‍ ഒരുക്കുന്നത്. തിര എന്ന ചിത്രത്തിന്റെ പേര്.

തിരയിലെ അഭിനേതാക്കളെ നിശ്ചയിച്ചിട്ടില്ല എന്നാണ് വാര്‍ത്തകള്‍. എന്നാല്‍ വിനീത് ശ്രീനിവാസന്റെ സഹോദരന്‍ ധ്യാന്‍ ഈ ചിത്രത്തിലെ നായകനാകുമെന്നാണ് സൂചന. എം മോഹനന്റെ മാണിക്യക്കല്ല് എന്ന ചിത്രത്തിന്റെ സഹസംവിധായകനായിരുന്നു ധ്യാന്‍.
Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

FILM News, Discussion...6 - Page 38 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 38 EmptyMon May 20, 2013 6:43 pm

ശരീര നഷ്ടവും ശബ്ദ നേട്ടവും: ഔറംഗസീബിലെ പ്രിഥ്വിരാജ് FILM News, Discussion...6 - Page 38 811586 FILM News, Discussion...6 - Page 38 272323

ഔറംഗസീബ് സിനിമ കണ്ടുകഴിയുമ്പോള്‍ മലയാള സിനിമയെ അത്രകണ്ട് ഇഷ്ടപ്പെടാത്ത ഹിന്ദിക്കാരനും പൃഥിരാജ് എന്ന നടനെ ഇഷ്ടപ്പെടും. ബോളിവുഡിന്റെ രുചികൂട്ടുകളെ നിര്‍മ്മിച്ചിരുന്നത് പഞ്ചാബി നായകന്മാരോ അതിന്റെ ശരീരഭാഷയോ ആണ്. കമല്‍ ഹാസനോ രജനീകാന്തിനോ മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ള മറ്റ് ദക്ഷിണേന്ത്യന്‍ നടന്മാര്‍ക്കോ ബോളിവുഡില്‍ തിളങ്ങാന്‍ കഴിയാതിരുന്നത് പഞ്ചാബി ശരീരഭാഷയുടേയും പാരമ്പര്യത്തിന്റെയും അഭാവമാണ്. എന്നാല്‍ ശരീരഭാഷകൊണ്ട് പൃഥിരാജ് ഇതിനെ മറികടക്കുന്നുണ്ട്. അതിന്റെ ഉദാഹരണമാണ് ഔറംഗസീബ്. കമ്പനിയെന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ അജയ് ദേവ്ഗണ്‍, വിവേക് ഒബ്‌റോയ് തുടങ്ങിയ നടന്മാരോടൊപ്പം തുല്യ കഥാപാത്രത്തെയാണ് കൈകാര്യം ചെയ്തതെങ്കിലും പോസ്റ്ററുകളില്‍ അല്പംപോലും പ്രാധാന്യം ലഭിച്ചിരുന്നില്ല. എന്നാല്‍ ഔറംഗസീബ് ഇറങ്ങുമ്പോള്‍ കാര്യങ്ങള്‍ മാറുന്നുണ്ട്. പൃഥിരാജിന് തുല്യപ്രാധാന്യത്തോടൊയാണ് പോസ്റ്ററുകള്‍പോലും ഇറങ്ങുന്നത്. ഇത് പൃഥിരാജിന് ബോളിവുഡില്‍ കിട്ടുന്ന സ്വീകാര്യതയാണ് കാണിക്കുന്നത്.
Back to top Go down
Sponsored content

FILM News, Discussion...6 - Page 38 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 38 Empty

Back to top Go down
 
FILM News, Discussion...6
Back to top 
Page 38 of 40Go to page : Previous  1 ... 20 ... 37, 38, 39, 40  Next
 Similar topics
-
» FILM News, Discussion...5
» FILM News, Discussion...6
» FILM News, Discussion(6)
» FILM News, Discussion...5
» FILM News, Discussion...5

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Arts, Sports & Science :: Literature,Arts and Cinema-
Jump to: