| FILM News, Discussion...6 | |
|
+16Neelu Mansoor Michael Jacob shamsheershah kaaat vipinraj ranjith sunder parutty balamuralee Minnoos Ammu Binu unnikmp midhun Greeeeeshma 20 posters |
|
Author | Message |
---|
balamuralee Forum Owner
| Subject: Re: FILM News, Discussion...6 Sun Jun 16, 2013 5:02 pm | |
| | |
|
| |
Minnoos Forum Boss
Location : Dubai
| Subject: Re: FILM News, Discussion...6 Sun Jun 16, 2013 5:02 pm | |
| | |
|
| |
midhun Forum Boss
Location : ktm
| Subject: Re: FILM News, Discussion...6 Sun Jun 16, 2013 5:04 pm | |
| | |
|
| |
balamuralee Forum Owner
| Subject: Re: FILM News, Discussion...6 Sun Jun 16, 2013 5:04 pm | |
| | |
|
| |
midhun Forum Boss
Location : ktm
| |
| |
Minnoos Forum Boss
Location : Dubai
| Subject: Re: FILM News, Discussion...6 Sun Jun 16, 2013 5:08 pm | |
| | |
|
| |
balamuralee Forum Owner
| Subject: Re: FILM News, Discussion...6 Sun Jun 16, 2013 5:09 pm | |
| | |
|
| |
midhun Forum Boss
Location : ktm
| Subject: Re: FILM News, Discussion...6 Sun Jun 16, 2013 5:13 pm | |
| | |
|
| |
parutty Forum Boss
| Subject: Re: FILM News, Discussion...6 Sun Jun 16, 2013 5:21 pm | |
| | |
|
| |
Binu Forum Boss
Location : Kuwait
| Subject: Re: FILM News, Discussion...6 Mon Jun 17, 2013 11:52 am | |
| - Minnoos wrote:
- Binu wrote:
Officeil irunnu nokkiyal vivaramariyum ഇങ്ങനെ ഒരു വാണിംഗ് തന്നിരുന്നോ.. ഞാൻ കണ്ടില്ല Madyapanam Pukavali arogyathinu hanikaram ennu kanikkumpole.... njan annerame munnariyippu thannathaa... (Daivame ee minnu enthu bhavicha...athum office ilu.... ennu manssil karuthukayum cheythu....) ente peril kuttamilla daam deem dooom | |
|
| |
Ammu Forum Boss
| Subject: Re: FILM News, Discussion...6 Mon Jun 17, 2013 1:27 pm | |
| ക്രിക്കറ്റ് കളിക്കാരനെ പ്രേമിക്കാന്എനിക്കെന്താ വട്ടാണോ?'- ലക്ഷ്മി റായ് 'ഏതോ ചില ക്രിക്കറ്റ് കളിക്കാരനെയും എന്നെയും ബന്ധപ്പെടുത്തി ചില ഗോസിപ്പുകള്‍ സമീപകാലത്ത് പ്രസിദ്ധീകരിച്ചുകണ്ടു. ഒരു വിഭാഗം ജനം അധ്വാനിക്കാതെ, വിയര്‍പ്പൊഴുകാതെ അന്യന്റെ മുതല്‍ കവരുന്ന ഒരുതരം ചെപ്പടിവിദ്യയാണ് ഈ കളിയെന്ന് ഞാന്‍ പറയുന്നു. ഇതിനു പിന്നാലെ കുറെ തലമുറകളും. ഇപ്പോഴെന്താ, നാണക്കേട് വരുത്തിവച്ചില്ലേ? നാടിന്റെ അഭിമാനമെന്നു കരുതിയിരുന്ന പല കളിക്കാരും ഇന്ന് പെണ്ണുപിടിയന്മാരും കള്ളുകുടിയന്മാരും ഗുണ്ടകളുമായി രംഗപ്രവേശം ചെയ്തില്ലേ? ക്രിക്കറ്റ് കളിക്കാരനെന്ന് കേള്‍ക്കുമ്പോള്‍ നാവിലും മറ്റും വെള്ളമൂറുന്ന പല നടിമാരെയും എനിക്കറിയാം. പക്ഷേ എന്നെ അതിനു കിട്ടില്ല. ഇപ്പോള്‍ ജയിലില്‍ കിടക്കുന്ന ശ്രീശാന്തിനെ വര്‍ഷങ്ങള്‍ക്കു മുമ്പ് രണ്ടുമിനിറ്റ് പരിചയം എനിക്കുണ്ട്. ആദ്യ ഐ.പി.എല്‍. ക്രിക്കറ്റിനോടനുബന്ധിച്ച് ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ അംബാസിഡറായ നയന്‍താരയോടൊപ്പം ഞാനും ഉണ്ടായിരുന്നു. അങ്ങനെയായിരുന്നു നയന്‍താര അയാളെ എനിക്ക് പരിചയപ്പെടുത്തി തന്നത്. അതൊരു ദിവാസ്വപ്നം പോലെ അന്നേ ഞാന്‍ മറക്കുകയാണുണ്ടായത്. എനിക്ക് പ്രേമിക്കണമെങ്കില്‍ വിവരവും ബോധവും സൗന്ദര്യവും സമ്പത്തുമുള്ള വേറെ പുരുഷന്മാരില്ലേ ലോകത്ത്? കഴിഞ്ഞ 15 മാസങ്ങളായി ഞാനൊരാളെ പ്രണയിച്ചുകൊണ്ടിരിക്കുന്നു. എന്റെ ജീവിതപങ്കാളി ആത്യന്തികമായി അദ്ദേഹം തന്നെയായിരിക്കും. തര്‍ക്കമില്ല. അദ്ദേഹം ഇതുപോലെ തട്ടിപ്പിലൂടെ പണം സമ്പാദിക്കുന്ന വ്യക്തിയല്ല. മറിച്ച് വിയര്‍പ്പ് ചിന്തി അദ്ധ്വാനിക്കുന്ന ഒരു വ്യവസായ പ്രമുഖനാണ്. ഒരു പൊതുപരിപാടിയില്‍ വച്ചായിരുന്നു അദ്ദേഹവുമായി ഞാന്‍ പരിചയപ്പെട്ടത്. ഞാന്‍ അഭിനയിക്കുന്ന പടങ്ങള്‍ അദ്ദേഹം സ്ഥിരമായി കാണാറുണ്ടായിരുന്നു. ഞാനും അദ്ദേഹവും നിരന്തരം ഫോണിലൂടെ ബന്ധപ്പെടാറുണ്ട്. ഇപ്പോഴെന്റെ ശ്രദ്ധ സിനിമയാണ്. ഞാനിപ്പോള്‍ പടങ്ങള്‍ കുറച്ചുകൊണ്ടിരിക്കുകയാണ്. അതിനു കാരണം എന്റെ കാമുകനല്ല. അല്ല വേഷങ്ങള്‍ ഇനിയും എന്നില്‍നിന്നു അനതിവിദൂരതയിലാണ്. നല്ല കഥകളുടെ അഭാവമാണ് കാരണം. തമിഴില്‍ രണ്ടുമൂന്ന് കഥകള്‍ ഞാന്‍ കേട്ടുകഴിഞ്ഞു. വലിയ കുഴപ്പമില്ല. ഒന്നില്‍ കരാറായിട്ടുണ്ട്. എന്റെ വിവാഹം ഒരിക്കലും രഹസ്യമായിരിക്കില്ല. വിവാഹത്തീയതി ഞാന്‍ പരസ്യപ്പെടുത്തുന്നതാണ്. വിവാഹശേഷം അഭിനയിക്കുന്ന കാര്യം പരിഗണനയിലാണ്. എനിക്കിപ്പോള്‍ ഒരു ഹിന്ദി പടം വന്നിട്ടുണ്ട്. ചിത്രീകരണം ഉടന്‍ ആരംഭിക്കും. ഒരഭ്യര്‍ത്ഥന കൂടിയുണ്ട്. ദയവായി ക്രിക്കറ്റ് കളിക്കാരോടൊപ്പം എന്നെ ബന്ധപ്പെടുത്തരുത്.' - | |
|
| |
Ammu Forum Boss
| Subject: Re: FILM News, Discussion...6 Mon Jun 17, 2013 1:31 pm | |
| മോഹൻലാൽ ഗുസ്തിക്കാരനാകുന്നു പത്തു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം വി.എം.വിനുവും മോഹൻലാലും വീണ്ടും ഒന്നിക്കുന്നു. 2003ൽ ഇറങ്ങിയ ബാലേട്ടൻ എന്ന സിനിമയിലായിരുന്നു മോഹൻലാൽ ഒടുവിൽ വിനുവിനൊപ്പം ഒന്നിച്ചത്. വിനുവിന്റെ പുതിയ ചിത്രത്തിൽ മോഹൻലാൽ ഹാപ്പി സിംഗ് എന്ന ഗുസ്തിക്കാരന്റെ വേഷത്തിലാണ്. 80കളുടെ പശ്ചാത്തലത്തിൽ ഗുസ്തി വിനോദമായി കാണുന്ന ഒരു ഗ്രാമത്തിന്റെ കഥയാണ് ചിത്രത്തിലൂടെ വിനു അനാവരണം ചെയ്യുന്നത്. ഒരു മുഴുനീള ഹാസ്യചിത്രമായാണ് ഈ സിനിമ പ്രേക്ഷകർക്ക് മുന്നിലെത്തുക. ക്രേസി ഗോപാലൻ, തേജാ ഭായ് ആൻഡ് ഫാമിലി തുടങ്ങിയ കോമഡി ചിത്രങ്ങൾക്ക് തിരക്കഥ ഒരുക്കിയ ദീപു കരുണാകരനാണ് വിനുവിന്റെ ചിത്രത്തിനും തിരക്കഥ ഒരുക്കുക. ബാഗ്ളൂരിലും പഞ്ചാബിലുമായി ചിത്രം ഷൂട്ട് ചെയ്യും. | |
|
| |
ranjith Forum Boss
Location : Dubai / Cochin
| Subject: Re: FILM News, Discussion...6 Mon Jun 17, 2013 1:32 pm | |
| | |
|
| |
ranjith Forum Boss
Location : Dubai / Cochin
| Subject: Re: FILM News, Discussion...6 Mon Jun 17, 2013 1:37 pm | |
| | |
|
| |
balamuralee Forum Owner
| Subject: Re: FILM News, Discussion...6 Mon Jun 17, 2013 1:37 pm | |
| | |
|
| |
Neelu Forum Boss
Location : Dubai
| Subject: Re: FILM News, Discussion...6 Mon Jun 17, 2013 1:42 pm | |
| | |
|
| |
Neelu Forum Boss
Location : Dubai
| |
| |
Greeeeeshma Forum Boss
| |
| |
ranjith Forum Boss
Location : Dubai / Cochin
| Subject: Re: FILM News, Discussion...6 Mon Jun 17, 2013 3:12 pm | |
| | |
|
| |
ranjith Forum Boss
Location : Dubai / Cochin
| Subject: Re: FILM News, Discussion...6 Mon Jun 17, 2013 3:15 pm | |
| | |
|
| |
vipinraj Forum Boss
Location : Dubai
| Subject: Re: FILM News, Discussion...6 Mon Jun 17, 2013 3:20 pm | |
| | |
|
| |
midhun Forum Boss
Location : ktm
| Subject: Re: FILM News, Discussion...6 Mon Jun 17, 2013 3:40 pm | |
| vismayathumbathil abhinayichathu allae.. veendum nayanthara | |
|
| |
Neelu Forum Boss
Location : Dubai
| Subject: Re: FILM News, Discussion...6 Mon Jun 17, 2013 7:24 pm | |
| manju-dileep divorce aayo... | |
|
| |
midhun Forum Boss
Location : ktm
| Subject: Re: FILM News, Discussion...6 Mon Jun 17, 2013 7:45 pm | |
| | |
|
| |
midhun Forum Boss
Location : ktm
| Subject: Re: FILM News, Discussion...6 Mon Jun 17, 2013 7:48 pm | |
| 60 വയസ്സ് കഴിഞ്ഞ മമ്മൂട്ടി അഭിനയം നിർത്തി പോകണമെന്ന് പി.സി ജോർജ്......!! സിനിമയില്‍ മമ്മൂട്ടിയെപ്പോലെ ആറുപത് വയസ്സ് കഴിഞ്ഞവരുടെ സ്ഥാനത്ത് ചെറുപ്പക്കാര്‍ വരണമെന്ന് സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി ജോര്‍ജ്. ചിലര്‍ വയസ്സ് തൊണ്ണൂറായാലും സിനിമയില്‍ പിടിച്ചു നില്‍ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. നിയമസഭയില്‍ വനം വകുപ്പിന്റെ ധനാഭ്യര്‍ഥന ചര്‍ച്ച നടക്കുന്നതിനിടെ ഗണേഷ് കുമാര്‍ വിഷയം കടന്നുവന്നപ്പോഴാണ് പി.സി ജോര്‍ജ് മമ്മൂട്ടിയെപ്പറ്റി പരാമര്‍ശിച്ചത്. ഞാന്‍ ഏറ്റവും ഇഷ്ടപ്പെടുന്ന നടനാണ് കലാഭവന്‍മണി. എന്നാല്‍ ആയാള്‍ എന്താണ് ഫോറസ്റ്റിനകത്ത് കാണിച്ചതെന്നും, വനംവകുപ്പ്മന്ത്രി മാറിയത് അറിയാതെ പറ്റിയ അബന്ധമായിരിക്കുമെന്നും ജോര്‍ജ് പറഞ്ഞു. സിനിമാക്കാരുടെ അഴിഞ്ഞാട്ടത്തിന് രാഷ്ട്രീയക്കാര്‍ കൂട്ട് നില്‍ക്കുന്നത് ശരിയല്ലെന്നും പി.സി ജോര്‍ജ് പറഞ്ഞു. പി.സി സഭയില്‍ വച്ച് സിനിമാക്കാരെ അഴിഞ്ഞാട്ടക്കാരെന്ന് വിളിച്ചതിനെ നേതാക്കള്‍ ചോദ്യം ചെയ്തു.... | |
|
| |
Sponsored content
| Subject: Re: FILM News, Discussion...6 | |
| |
|
| |
| FILM News, Discussion...6 | |
|