Subject: Re: FILM News, Discussion...6 Sun Jul 07, 2013 7:19 am
umbidivava wrote:
Neelu wrote:
ഞാൻ നിരപരാധി ആണ് ..വാരികയിൽ കണ്ടത് പൊസ്റ്റി ...അത്ര മാത്രം ...എന്നെ ക്രൂശിക്കരുതെ
Abhijit Forum Boss
Subject: Re: FILM News, Discussion...6 Sun Jul 07, 2013 10:16 am
നെന്മേനി പഞ്ചായത്തിലെ കോട്ടയില്‍കോളനി ഒരു പിന്നണി ഗായികയുടെ പിറവിയുടെ ആഹ്ലാദത്തിലാണ്.
ശരത്ചന്ദ്രന്‍ വയനാട് സംവിധാനംചെയ്യുന്ന 'കുയില്‍' എന്ന ചിത്രത്തിലൂടെയാണ് കോളനിയിലെ അനിത ഗായികയാകുന്നത്. മലയാളസിനിമയിലെ ഗോത്രവര്‍ഗക്കാരിയായ ആദ്യ പിന്നണിഗായികയായിരിക്കും അനിത.
സമീപത്തെ ക്ഷേത്രോത്സവത്തിന് പാടിയ പരിചയം മാത്രമുള്ള അനിതയെ തന്റെ സിനിമയില്‍ പാടാന്‍ ക്ഷണിച്ചത് യാദൃച്ഛികമാണെന്ന് സംവിധായകന്‍ പറഞ്ഞു. രമ്യാ നമ്പീശനെക്കൊണ്ട് പാടിക്കാനാണ് ആദ്യം ഉദ്ദേശിച്ചിരുന്നത്. എന്നാല്‍ ഗോത്രവര്‍ഗക്കാരുടെ കഥ പറയുന്ന ചിത്രത്തില്‍ ആ വിഭാഗത്തില്‍പ്പെടുന്ന ഒരാളുടെ ശബ്ദം ഉപയോഗിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
'പച്ചമല പവിഴമല എങ്കളുടെ നാട്, എങ്കളുടെ നാട് നല്ല പൂമണക്കും നാട്' എന്ന പാട്ടാണ് അനിത പാടുന്നത്. ബത്തേരി സ്വദേശിയായ പൗലോസ് ജോണ്‍സാണ് സംഗീത സംവിധായകന്‍. ബത്തേരി ഡോണ്‍ ബോസ്‌കോ കോളേജിലെ വിദ്യാര്‍ഥിനി സാന്ദ്രയും ചിത്രത്തില്‍ പാടുന്നുണ്ട്.
രണ്ട് വയസ്സുള്ളപ്പോള്‍ അച്ഛന്‍ മരിച്ച അനിത അമ്മയ്ക്കും സഹോദരനുമൊപ്പമാണ് കഴിയുന്നത്. ആറാംക്ലാസ്സില്‍ പഠനം നിര്‍ത്തിയെങ്കിലും ഇപ്പോള്‍ തുടര്‍വിദ്യാലയത്തില്‍ ചേര്‍ന്ന് പത്താംക്ലാസ്സ് പരീക്ഷയെഴുതാനുള്ള ഒരുക്കത്തിലാണ്.
parutty Forum Boss
Subject: Re: FILM News, Discussion...6 Sun Jul 07, 2013 10:18 am
Abhijit wrote:

Subject: Re: FILM News, Discussion...6 Sun Jul 07, 2013 10:20 am
Singers P Jayachandran Mridula Warrier
Greeeeeshma Forum Boss
Subject: Re: FILM News, Discussion...6 Sun Jul 07, 2013 10:30 am
Thank you....mruthu sung pretty well
Binu Forum Boss
Location : Kuwait
Subject: Re: FILM News, Discussion...6 Sun Jul 07, 2013 10:36 am
parutty wrote:
Abhijit wrote:
നെന്മേനി പഞ്ചായത്തിലെ കോട്ടയില്‍കോളനി ഒരു പിന്നണി ഗായികയുടെ പിറവിയുടെ ആഹ്ലാദത്തിലാണ്.
ശരത്ചന്ദ്രന്‍ വയനാട് സംവിധാനംചെയ്യുന്ന 'കുയില്‍' എന്ന ചിത്രത്തിലൂടെയാണ് കോളനിയിലെ അനിത ഗായികയാകുന്നത്. മലയാളസിനിമയിലെ ഗോത്രവര്‍ഗക്കാരിയായ ആദ്യ പിന്നണിഗായികയായിരിക്കും അനിത.
സമീപത്തെ ക്ഷേത്രോത്സവത്തിന് പാടിയ പരിചയം മാത്രമുള്ള അനിതയെ തന്റെ സിനിമയില്‍ പാടാന്‍ ക്ഷണിച്ചത് യാദൃച്ഛികമാണെന്ന് സംവിധായകന്‍ പറഞ്ഞു. രമ്യാ നമ്പീശനെക്കൊണ്ട് പാടിക്കാനാണ് ആദ്യം ഉദ്ദേശിച്ചിരുന്നത്. എന്നാല്‍ ഗോത്രവര്‍ഗക്കാരുടെ കഥ പറയുന്ന ചിത്രത്തില്‍ ആ വിഭാഗത്തില്‍പ്പെടുന്ന ഒരാളുടെ ശബ്ദം ഉപയോഗിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
'പച്ചമല പവിഴമല എങ്കളുടെ നാട്, എങ്കളുടെ നാട് നല്ല പൂമണക്കും നാട്' എന്ന പാട്ടാണ് അനിത പാടുന്നത്. ബത്തേരി സ്വദേശിയായ പൗലോസ് ജോണ്‍സാണ് സംഗീത സംവിധായകന്‍. ബത്തേരി ഡോണ്‍ ബോസ്‌കോ കോളേജിലെ വിദ്യാര്‍ഥിനി സാന്ദ്രയും ചിത്രത്തില്‍ പാടുന്നുണ്ട്.
രണ്ട് വയസ്സുള്ളപ്പോള്‍ അച്ഛന്‍ മരിച്ച അനിത അമ്മയ്ക്കും സഹോദരനുമൊപ്പമാണ് കഴിയുന്നത്. ആറാംക്ലാസ്സില്‍ പഠനം നിര്‍ത്തിയെങ്കിലും ഇപ്പോള്‍ തുടര്‍വിദ്യാലയത്തില്‍ ചേര്‍ന്ന് പത്താംക്ലാസ്സ് പരീക്ഷയെഴുതാനുള്ള ഒരുക്കത്തിലാണ്.
ithu JIV Sandra aanalllo
Abhijit Forum Boss
Subject: Re: FILM News, Discussion...6 Sun Jul 07, 2013 12:07 pm
Binu wrote:
parutty wrote:
ithu JIV Sandra aanalllo
midhun Forum Boss
Location : ktm
Subject: Re: FILM News, Discussion...6 Sun Jul 07, 2013 3:51 pm
Binu wrote:
God for sale arealum kando ?
Surajinteyum kunjakko yudeyum career best performances aanennu kettu
vaisakh,vishnu,shyam,mridul evarude oru programme rosebowl channelil thudangi
malaythil ingane oru chanel undo
midhun Forum Boss
Location : ktm
Subject: Re: FILM News, Discussion...6 Sun Jul 07, 2013 4:33 pm
Binu wrote:
midhun wrote:
adyathe padangal onnum adeham direct cheythathu alla..direct cheytha ethu padamanu vijayichathu.. lisammayude veedu aayirunnu last padam.. athoke 8 nlayil pottillae.. God for sale flop aanennu kuchako boban offical pageil polum chakochan thanne paryunnundu
Direction pokkaa...pakshe kazhinja pathu varshangalil njan kanda mikacha 10 chithram eduthal athil thalappavu undaavum oru 20 aakkukayanenkil vaasthavavum ;)
Bombay march aanu adhehathinte direct cheytha adya padam lisamma alla
thalappaviloke madhupalinte shakthamaya swadeenamundu appol direct cheytha oru padavum nannayitilla bombay march vijayicho illa,lisammyum potti.. god saleyum athupole thanne
Binu Forum Boss
Location : Kuwait
Subject: Re: FILM News, Discussion...6 Sun Jul 07, 2013 4:33 pm
The movie is an honest attempt to peep into the background and personal life of the God men. Kunchacko Boban is in the main role as the Swamy and this could be a huge turning point for the young actor. The film is made by Salim P.T. under the banner of Green Advertising and includes Anumol and Jyothikrishna as the heroines. Suraj Venjarumoodu, Tiny Tom, Kochupreman, Mala Aravindan, Sudhir Karamana, Dinesh, Thoufiq Kalalayam, Master Sinan Salim, Kalaranjini, Lakshmipriya, Sreedevi and Baby Sana Salim are the other artists. -------------------------------------------------------------------------------------------
'God for Sale' a half baked attempt, though it told some bold truths and presented it with needed power.More over the poor technical sides including a lazy cinematography credited to Sinu Sidhdarth and Pramod Pappan has taken the charm of many sequences.The editing is also mediocre with many sequences loosing focus, though Babu Janardhanan has penned some fine dialogues soaked with engaging, healthy criticisms.
The highlight of the film could be definitely the outstanding performances, especially by Suraj Venjarammoodu, who appear in a life-like double role. Kunchacko Boban plays to the demands of the role and is exceptional towards the end. Jyothi Krishna was effective as Kamalu while Anumol and others play to the demand of their roles.
midhun Forum Boss
Location : ktm
Subject: Re: FILM News, Discussion...6 Sun Jul 07, 2013 4:35 pm
balamuralee wrote:
midhun wrote:
vaisakh,vishnu,shyam,mridul evarude oru programme rosebowl channelil thudangi
malaythil ingane oru chanel undo
asianetinte aanenna thonunnathathu mathrubhumi tv programmeil ee channelinte programmes kodukarundu
balamuralee Forum Owner