Latest topics | » IPL PREDICTIONS!! by Ammu Wed Nov 11, 2020 6:06 pm
» ലളിത ഗാനങ്ങള്‍ by drajayan Mon Aug 24, 2020 8:10 pm
» Snehatheeram - 108 by Rajii Wed Jul 08, 2020 5:31 pm
» ബിഗ് ബോസ്സ് 2! by shamsheershah Fri Feb 14, 2020 4:21 pm
» സിനിമാ അവലോകനങ്ങള്‍-2 by binjo Fri Nov 22, 2019 6:23 pm
» ചാനല്‍ പുരാണങ്ങള്‍ !!-7 by sandeep Thu Nov 21, 2019 1:57 pm
» Modiyum Velluvilikalum-11 by Ammu Thu Nov 21, 2019 1:22 pm
» WC Prediction-( No chat) by shamsheershah Thu Jul 25, 2019 9:56 pm
» വെളുത്തുള്ളി അച്ചാർ by Ann1 Mon Aug 20, 2018 4:02 pm
» വെളുത്തുള്ളി അച്ചാർ by Ann1 Mon Aug 20, 2018 4:01 pm
» പ്രളയക്കെടുതിക്ക് ശേഷം അ by Ann1 Mon Aug 20, 2018 4:00 pm
» കൃഷി / പൂന്തോട്ടം by Ann1 Sat Feb 17, 2018 11:49 am
» വണ്ണം കുറയ്ക്കാന്‍ by Ann1 Wed Jan 31, 2018 10:13 am
» Easy Recipes by Ann1 Wed Jan 31, 2018 10:12 am
» Beauty Tips by Ann1 Wed Jan 24, 2018 12:18 pm
» FILM News, Discussion(6) by midhun Tue Jan 16, 2018 5:26 pm
» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം by Parthan Fri Aug 25, 2017 2:41 pm
» Malayalam Rare Karaokes by Binu Sun Aug 20, 2017 6:23 pm
» കരോക്കെ ഗാനങ്ങള്‍ by tojosecsb Tue Aug 08, 2017 7:32 pm
» അമ്മമാര്‍ അറിയുവാന്‍ ! by Minnoos Tue Jul 11, 2017 4:31 pm
|
Top posting users this month | |
September 2024 | Mon | Tue | Wed | Thu | Fri | Sat | Sun |
---|
| | | | | | 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | | | | | | | Calendar |
|
| | FILM News, Discussion...6 | |
|
+21Minnoos Mansoor jenny sunder ROHITH NAMBIAR umbidivava Laila N Kailas Michael Jacob kaaat ranjith Neelu midhun Ammu balamuralee Abhijit parutty Greeeeeshma vipinraj unnikmp Binu 25 posters | |
Author | Message |
---|
Binu Forum Boss
Location : Kuwait
| Subject: FILM News, Discussion...6 Sun Jul 14, 2013 3:37 pm | |
| Njaan 6 feet anallo | |
| | | unnikmp Forum Boss
| Subject: Re: FILM News, Discussion...6 Sun Jul 14, 2013 3:40 pm | |
| | |
| | | vipinraj Forum Boss
Location : Dubai
| Subject: Re: FILM News, Discussion...6 Sun Jul 14, 2013 3:40 pm | |
| | |
| | | vipinraj Forum Boss
Location : Dubai
| Subject: Re: FILM News, Discussion...6 Sun Jul 14, 2013 3:41 pm | |
| | |
| | | vipinraj Forum Boss
Location : Dubai
| Subject: Re: FILM News, Discussion...6 Sun Jul 14, 2013 3:41 pm | |
| kamal haasan 5 6 ullu...pakshe nalla look alle 6 feet koodi undenkil pinne parayanda | |
| | | unnikmp Forum Boss
| Subject: Re: FILM News, Discussion...6 Sun Jul 14, 2013 3:47 pm | |
| | |
| | | Greeeeeshma Forum Boss
| Subject: Re: FILM News, Discussion...6 Sun Jul 14, 2013 3:48 pm | |
| | |
| | | parutty Forum Boss
| Subject: Re: FILM News, Discussion...6 Sun Jul 14, 2013 3:50 pm | |
| | |
| | | vipinraj Forum Boss
Location : Dubai
| | | | unnikmp Forum Boss
| | | | vipinraj Forum Boss
Location : Dubai
| Subject: Re: FILM News, Discussion...6 Sun Jul 14, 2013 3:58 pm | |
| - unnikmp wrote:
- vipinraj wrote:
nghaa... e janam ithu kond adjust cheytholam ;) ;) ഉയരം എല്ലാതിന്റെം അടിസ്ഥാനം അല്ല വിപി..അമീര്‍ ഖാന് ഒക്കെ ഉയരം കുറവല്ലേ?? ലോകത്തെ വിറപ്പിച്ച ഭരണാധികാരികള്‍ ഒക്കെ ഉയരം കുറഞ്ഞവരായിരുന്നു - ഹിറ്റ്ലര്‍,നെപ്പോളിയന്... uyaram undenkil nalla handsome look thonnikkum...aamir, kamal hassan okke height kuravaanenkilum nalla look thanne aanu | |
| | | unnikmp Forum Boss
| | | | Binu Forum Boss
Location : Kuwait
| Subject: Re: FILM News, Discussion...6 Sun Jul 14, 2013 4:33 pm | |
| - unnikmp wrote:
- vipinraj wrote:
nghaa... e janam ithu kond adjust cheytholam ;) ;) ഉയരം എല്ലാതിന്റെം അടിസ്ഥാനം അല്ല വിപി..അമീര്‍ ഖാന് ഒക്കെ ഉയരം കുറവല്ലേ?? ലോകത്തെ വിറപ്പിച്ച ഭരണാധികാരികള്‍ ഒക്കെ ഉയരം കുറഞ്ഞവരായിരുന്നു - ഹിറ്റ്ലര്‍,നെപ്പോളിയന്... Sachin Thendulkar,Lara | |
| | | vipinraj Forum Boss
Location : Dubai
| Subject: Re: FILM News, Discussion...6 Sun Jul 14, 2013 4:37 pm | |
| - Binu wrote:
- unnikmp wrote:
ഉയരം എല്ലാതിന്റെം അടിസ്ഥാനം അല്ല വിപി..അമീര്‍ ഖാന് ഒക്കെ ഉയരം കുറവല്ലേ?? ലോകത്തെ വിറപ്പിച്ച ഭരണാധികാരികള്‍ ഒക്കെ ഉയരം കുറഞ്ഞവരായിരുന്നു - ഹിറ്റ്ലര്‍,നെപ്പോളിയന്... Sachin Thendulkar,Lara lookwise handsome alla ivaraarum... tall aanenkil lookwise nalla handsome thonnikkum.. I agree, looksilalla kaaryam... | |
| | | Abhijit Forum Boss
| Subject: Re: FILM News, Discussion...6 Sun Jul 14, 2013 10:08 pm | |
| | |
| | | Abhijit Forum Boss
| Subject: Re: FILM News, Discussion...6 Sun Jul 14, 2013 10:09 pm | |
| sarithayaano naayika:confusion: | |
| | | unnikmp Forum Boss
| Subject: Re: FILM News, Discussion...6 Sun Jul 14, 2013 10:10 pm | |
| - Abhijit wrote:
- [You must be registered and logged in to see this image.]
ഇനി എന്തോന്ന് പ്രത്യേകിച്ച് അഭിനയിക്കാന്‍??..ഇദ്ദേഹം ഇത് വരെ ചെയ്ത കാര്യങ്ങളുടെ വീഡിയോ ക്ലിപ്സ് സിനിമയില്‍ തിരുകി കയറ്റിയാല്‍ പോരെ?? | |
| | | Abhijit Forum Boss
| Subject: Re: FILM News, Discussion...6 Sun Jul 14, 2013 10:14 pm | |
| - unnikmp wrote:
- Abhijit wrote:
- [You must be registered and logged in to see this image.]
ഇനി എന്തോന്ന് പ്രത്യേകിച്ച് അഭിനയിക്കാന്‍??..ഇദ്ദേഹം ഇത് വരെ ചെയ്ത കാര്യങ്ങളുടെ വീഡിയോ ക്ലിപ്സ് സിനിമയില്‍ തിരുകി കയറ്റിയാല്‍ പോരെ?? 150 meter appurathoru granede veenappo bodham poya aalaa...pazhaya samaranaayakan | |
| | | Abhijit Forum Boss
| Subject: Re: FILM News, Discussion...6 Sun Jul 14, 2013 11:08 pm | |
| | |
| | | unnikmp Forum Boss
| Subject: Re: FILM News, Discussion...6 Sun Jul 14, 2013 11:23 pm | |
| - Abhijit wrote:
- unnikmp wrote:
- Abhijit wrote:
- [You must be registered and logged in to see this image.]
ഇനി എന്തോന്ന് പ്രത്യേകിച്ച് അഭിനയിക്കാന്‍??..ഇദ്ദേഹം ഇത് വരെ ചെയ്ത കാര്യങ്ങളുടെ വീഡിയോ ക്ലിപ്സ് സിനിമയില്‍ തിരുകി കയറ്റിയാല്‍ പോരെ?? 150 meter appurathoru granede veenappo bodham poya aalaa...pazhaya samaranaayakan ആക്ഷന്‍ അല്ല കോമഡിയാണ് ഇദ്ദേഹത്തിന്റെ ഗോദ | |
| | | unnikmp Forum Boss
| Subject: Re: FILM News, Discussion...6 Mon Jul 15, 2013 10:13 am | |
| മഞ്ജുവാര്യര്‍ ഇന്ന് ക്യാമറയ്ക്ക് മുന്നിലേക്ക് ശരത് കൃഷ്ണ [You must be registered and logged in to see this image.]മുംബൈ: പതിന്നാലുവര്ഷങ്ങത്തെ ഇടവേളയ്ക്കുശേഷം മഞ്ജുവാര്യരുടെ അഭിനയജീവിതത്തിന്റെ രണ്ടാം പകുതി തിങ്കളാഴ്ച തുടങ്ങുന്നു. അമിതാഭ് ബച്ചന് എന്ന അതികായനൊപ്പം ക്യാമറയ്ക്ക് മുന്നിലെത്തിക്കൊണ്ട് മടങ്ങിവരവിനെ അവിസ്മരണീയമാക്കുകയാണ് മലയാളത്തിന്റെ പ്രിയ അഭിനേത്രി. കല്യാണ്‍ ജ്വല്ലേഴ്സിന്റെ പരസ്യ ചിത്രമാണ് മഞ്ജുവിനെ മലയാളിക്ക് മടക്കി നല്‍കുന്നത്. മുംബൈ ഗോരേഗാവിലെ ദാദാ സാഹബ് ഫാല്‍ക്കേ ഫിലിംസിറ്റിയില്‍ രണ്ടും ദിവസങ്ങളിലായാണ് ഷൂട്ടിങ്. ഇന്ത്യന്‍ പരസ്യരംഗത്തെ ഏറ്റവും വിലയേറിയ പേരുകളിലൊന്നായ വി.എ.ശ്രീകുമാറാണ് സംവിധാനം. കല്യാണിന്റെ 'വിശ്വാസം' ശ്രേണിയിലെ ഏറ്റവും പുതിയ പരസ്യത്തിലാണ് മഞ്ജുവും ബച്ചനും ഒരുമിക്കുന്നത്. മറ്റ് തെന്നിന്ത്യന്‍ ഭാഷകളിലെ ചിത്രീകരണവും ഇതിനൊപ്പം നടക്കും. പ്രഭു, നാഗാര്‍ജുന, പുനിത് രാജ് കുമാര്‍ എന്നിവരാണ് ഇതരഭാഷകളിലെ മഞ്ജുവിന്റെ നായകന്മാര്. ഒട്ടേറെ അഭിനയമുഹൂര്‍ത്തങ്ങളുള്ള സ്ക്രിപ്റ്റാണ് മഞ്ജുവിനും ബച്ചനും വേണ്ടി ശ്രീകുമാര്‍ ഒരുക്കിയിരിക്കുന്നത്. ഇതില്‍ ഇരുവരുടെയും വേഷം സസ്പെന്‍സായി നിര്‍ത്തുകയാണ് സംവിധായകന്. 'രണ്ടുപ്രതിഭകളുടെ അഭിനയമികവിന്റെ മാറ്റുരയ്ക്കലാകും ഇതില്‍ കാണുക'-ശ്രീകുമാര്‍ പറയുന്നു. രണ്ടുമിനിട്ടുള്ള പരസ്യത്തിന്റെ നിര്‍മാണച്ചെലവ് ഒന്നരക്കോടിയോളമാണ്. നാല്പതുലക്ഷത്തിന്റെ സെറ്റുകളിലാണ് ചിത്രീകരണം. സാബുസിറിളാണ് കലാസംവിധായകന്‍. ഐശ്വര്യറായിയുള്പ്പെടെയുള്ള ബോളിവുഡ് താരങ്ങളുടെ മേക്കപ്പ്മാനായ മിക്കി കോണ്‍ട്രാക്ടറാകും മഞ്ജുവിന്റെ രണ്ടാംവരവിന് ചമയമിടുക. ഷൂട്ടിങ്ങിനായി മഞ്ജു വെള്ളിയാഴ്ച തന്നെ മുംബൈയിലെത്തി. 'ചെറിയൊരു പേടിയുണ്ട്. എങ്കിലും ദൈവം അനുഗ്രഹിച്ച് എല്ലാം ഭംഗിയാകുമെന്ന് കരുതുന്നു.'-മഞ്ജു പറഞ്ഞു. അഭിനയത്തിലേക്കുള്ള കടന്നുവരവിനെ കൂടുതല്‍ മനോഹരമാക്കിക്കൊണ്ട് മഞ്ജുവിന്റെ ഒഫിഷ്യല്‍ ഫേസ്ബുക്ക് പേജും തിങ്കളാഴ്ച ലോകത്തിന് മുന്നിലെത്തും. (https://facebook.com/the ManjuWarrier) രണ്ടുമിനിട്ടിന്റെവീഡിയോയിലൂടെ മഞ്ജു തന്നെ പേജിനെ അവതരിപ്പിക്കും. | |
| | | unnikmp Forum Boss
| Subject: Re: FILM News, Discussion...6 Mon Jul 15, 2013 10:19 am | |
| അപ്പോൾ ഇനി സിനിമയിലേക്കും പ്രതീക്ഷിക്കാം ഉടനെ തന്നെ... | |
| | | unnikmp Forum Boss
| Subject: Re: FILM News, Discussion...6 Mon Jul 15, 2013 10:23 am | |
| അപ്പോൾ മഞ്ജുവാര്യരുടെ പേരില്‍ ഇപ്പോൾ ഫേസ്ബുക്കിൽ ഉള്ള പ്രൊഫൈൽ ആരാണ് നടത്തി കൊണ്ട് പോകുന്നത്?? ദിലീപ് ഏർപ്പാടാക്കിയ ആരെങ്കിലും ആവും, അതാ ഇടയ്ക്കിടെ ജനപ്രിയ നായകന് ദിലീപ് എന്ന് പറഞ്ഞു കൊണ്ടേ ഇരിക്കുന്നത്..
Last edited by unnikmp on Mon Jul 15, 2013 10:24 am; edited 1 time in total | |
| | | vipinraj Forum Boss
Location : Dubai
| Subject: Re: FILM News, Discussion...6 Mon Jul 15, 2013 10:23 am | |
| - unnikmp wrote:
- അപ്പോൾ ഇനി സിനിമയിലേക്കും പ്രതീക്ഷിക്കാം ഉടനെ തന്നെ...
bhayankara hype kodukkunnund..over alle ithokke parasya chithrathinu onnara kodi (for 2 min) Athu murichu murich TV yil kaanikkumbo aakekkode 25-30 sec kaanum | |
| | | vipinraj Forum Boss
Location : Dubai
| | | | Sponsored content
| Subject: Re: FILM News, Discussion...6 | |
| |
| | | | FILM News, Discussion...6 | |
|
Similar topics | |
|
| Permissions in this forum: | You cannot reply to topics in this forum
| |
| |
| |