| Ende Pranayathin.(Part-9) | |
|
+16അനു sandeep balamuralee nettooraan ROHITH NAMBIAR Minnoos unnikmp Greeeeeshma vipinraj Abhijit kaaat shamsheershah Binu umbidivava Usha Venugopal Ammu 20 posters |
|
Author | Message |
---|
shamsheershah Forum Boss
Location : Thrissur
| Subject: Re: Ende Pranayathin.(Part-9) Mon Jun 02, 2014 3:25 pm | |
| | |
|
| |
parutty Forum Boss
| Subject: Re: Ende Pranayathin.(Part-9) Mon Jun 02, 2014 3:26 pm | |
| | |
|
| |
sandeep Forum Boss
Location : Dubai
| |
| |
sandeep Forum Boss
Location : Dubai
| Subject: Re: Ende Pranayathin.(Part-9) Mon Jun 02, 2014 3:50 pm | |
| | |
|
| |
Ammu Forum Boss
| Subject: Re: Ende Pranayathin.(Part-9) Mon Jun 02, 2014 3:51 pm | |
| | |
|
| |
sandeep Forum Boss
Location : Dubai
| Subject: Re: Ende Pranayathin.(Part-9) Mon Jun 02, 2014 3:52 pm | |
| | |
|
| |
Ammu Forum Boss
| Subject: Re: Ende Pranayathin.(Part-9) Mon Jun 02, 2014 3:54 pm | |
| | |
|
| |
parutty Forum Boss
| Subject: Re: Ende Pranayathin.(Part-9) Mon Jun 02, 2014 3:56 pm | |
| | |
|
| |
sandeep Forum Boss
Location : Dubai
| Subject: Re: Ende Pranayathin.(Part-9) Mon Jun 02, 2014 3:57 pm | |
| | |
|
| |
parutty Forum Boss
| Subject: Re: Ende Pranayathin.(Part-9) Mon Jun 02, 2014 3:58 pm | |
| | |
|
| |
ROHITH NAMBIAR Forum Owner
Location : thrissur
| Subject: Re: Ende Pranayathin.(Part-9) Fri Jun 06, 2014 6:16 pm | |
| തേരിറങ്ങും മുകിലേ മഴത്തൂവലൊന്നു തരുമോ നോവലിഞ്ഞമിഴിയില്‍ ഒരു സ്നേഹനിദ്രയെഴുതാന്‍ ഇരുള്‍മൂടിയാലുമെന്‍ കണ്ണില്‍ തെളിയുന്നു താരനിരകള്‍ (തേരിറങ്ങും )
ഉറങ്ങാത്ത മോഹം തേടും ഉഷസ്സിന്റെ കണ്ണീര്‍ത്തീരം കരയുന്ന പൈതല്‍ പോലേ കരളിന്റെ തീരാദാഹം കനല്ത്തുമ്പിപാടും പാട്ടിന് കടം തീരുമോ (തേരിറങ്ങും )
നിലയ്ക്കാതെ വീശും കാറ്റില്‍ നിറയ്ക്കുന്നതാരീ രാഗം വിതുമ്പുന്ന വിണ്ണില്‍ പോലും തുളുമ്പുന്നു തിങ്കള്‍ത്താലം നിഴലിന്റെ മെയ് മൂടുവാന്‍ നിലാവെ വരൂ.. (തേരിറങ്ങും | |
|
| |
ROHITH NAMBIAR Forum Owner
Location : thrissur
| Subject: Re: Ende Pranayathin.(Part-9) Fri Jun 06, 2014 6:17 pm | |
| enthu rasamaanelle jayettante paatukal kelkkan | |
|
| |
Abhijit Forum Boss
| Subject: Re: Ende Pranayathin.(Part-9) Fri Jun 27, 2014 5:59 pm | |
| ബെയ്ജിങ്: രണ്ട് സിനിമാ ടിക്കറ്റുകള്‍ വാങ്ങിക്കൊടുക്കാനുള്ള ശേഷിയില്ലാത്തതിനാല്‍ ഏഴ് വര്‍ഷം മുമ്പ് കാമുകി ഉപേക്ഷിച്ചു പോവുമ്പോള്‍ വാങിനു മുന്നില്‍ ഒരു വാശി ഉണ്ടായിരുന്നു. ഒരു ദിവസം പണക്കാരനായി തിരിച്ചെത്തണം. ഒന്നുമാവില്ല എന്നു മുഖത്തു നോക്കി പറഞ്ഞ കാമുകിക്ക് മുന്നില്‍ നെഞ്ചു വിരിച്ചു നില്‍ക്കണം. കഠിന പരിശ്രമങ്ങള്‍ക്കൊടുവില്‍ ആ സ്വപ്നം സഫലമാക്കിയ വാങ് ഏഴ് വര്‍ഷങ്ങള്‍ക്കു ശേഷം മധുരമായൊരു പ്രതികാരം ചെയ്യുകയാണ്. വെള്ളിയാഴ്ച തിയറ്ററുകളില്‍ എത്തുന്ന ട്രാന്‍സ്ഫോമേഴ്സ് എന്ന പുത്തന്‍ സിനിമയുടെ ആദ്യ പ്രദര്‍ശനത്തിലെ മുഴുവന്‍ ടിക്കറ്റുകളും വാങ് വില കൊടുത്തു വാങ്ങി. ഐമാക്സിന്റെ നാല് തിയറ്റുകളിലെ ടിക്കറ്റുകള്‍ 40,000 ഡോളറിന് വാങ്ങിയ വാങ് കാമുകിക്കായി പ്രദര്‍ശനം ഒരുക്കുകയാണ്. [You must be registered and logged in to see this image.]ബോളിവുഡ് സിനിമകളെ വെല്ലുന്ന മധുര പ്രതികാരം ചൈനയിലാണ് സംഭവിച്ചത്. ഹു സിയാവോ യൂന്‍ എന്ന യുവതിയാണ് വാങ്ങിന്റെ പ്രണയിനി. കാമ്പസ് കാലത്താണ് അവള് വാങ്ങിനെ ഉപേക്ഷിച്ചു പോയത്. ഹുവിന്റെ പ്രിയപ്പെട്ട സിനിമ കാണാന്‍ രണ്ട് ടിക്കറ്റുകള്‍ എടുത്തു കൊടുക്കാന്‍ പണമില്ലാത്തതിനാലായിരുന്നു അതെന്ന് വാങ് പറയുന്നു. ട്വിറ്ററിന് സമാനമായി ചൈനയില്‍ പ്രവര്‍ത്തിക്കുന്ന സിനാ വെയിബോയിലാണ് വാങ് ഇക്കാര്യം അറിയിച്ചത്. 'ഹു സിയാവോ യൂന്‍: 2007ല്‍ കോളജില്‍ നാലാം വര്‍ഷം പഠിക്കുമ്പോള്‍, രണ്ട് സിനിമാ ടിക്കറ്റ് വാങ്ങാന്‍ പോലും വകയില്ലാതിരുന്ന കൊടും ദരിദ്രനായിരുന്നു ഞാന്‍. ഞാനെന്നും ഇങ്ങനെ തന്നെ ആയിരിക്കുമെന്ന് പറഞ്ഞാണ് നീ ബെയ്ജിങ്ങിലേക്ക് പോയത്. ആ വാക്കുകളുടെ പുറത്താണ് കഴിഞ്ഞ ഏഴ് വര്‍ഷം ഞാന്‍ കഠിനമായി അധ്വാനിച്ചത്. ഞാനിപ്പോള്‍ ദരിദ്രനല്ല. ഷാങ്ഹായിയില്‍ സ്വന്തമായൊരു കമ്പനി നടത്തുന്നു. ബെയ്ജിങ് ഐ മാക്സിലെ നാല് ്തിയറ്റുകളിലെ മുഴുവന്‍ ടിക്കറ്റുകളും ഞാനിതാ വാങ്ങിയിരിക്കുന്നു. എന്റെ മാസ ശമ്പളത്തിന്റെ പകുതിയേ അതിനുപയോഗിച്ചുള്ളൂ. അന്നത്തെ നിന്റെ തീരുമാനം തെറ്റായിരുന്നു എന്ന് എനിക്കു പറയണം'-ഇതാണ് വാങ്ങിന്റെ സന്ദേശം. തന്റെ സന്ദേശം അവള് കാണും വരെ പ്രചരിപ്പിക്കാനും വാങ് സോഷ്യല്‍ നെറ്റ് വര്‍ക്കിലൂടെ ആവശ്യപ്പെടുന്നു. അങ്ങനെ ചെയ്യുന്നവര്‍ക്ക് സൌജന്യ ടിക്കറ്റും വാങ് വാഗ്ദാനം ചെയ്യുന്നു. ഈ വാഗ്ദാനം ആവേശത്തോടെയാണ് ചൈനീസ് യുവത്വം സ്വീകരിച്ചത്. ഇതുവരെ 110,000 തവണ ഈ സന്ദേശം ഷെയര്‍ ചെയ്തു കഴിഞ്ഞു. തന്റെ പ്രിയപ്പെട്ടവള്‍ ഇക്കാര്യം അറിഞ്ഞു തിരിച്ചു വരുമെന്നാണ് വാങ്ങിന്റെ പ്രതീക്ഷ. അവള് വാങ്ങിനെ വിളിച്ചതായും എന്നാല്‍, പഴയ പ്രണയം തിരിച്ചു കിട്ടുമോ എന്ന് വാങ്ങിന് ഉറപ്പില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. | |
|
| |
parutty Forum Boss
| Subject: Re: Ende Pranayathin.(Part-9) Fri Jun 27, 2014 6:04 pm | |
| | |
|
| |
parutty Forum Boss
| Subject: Re: Ende Pranayathin.(Part-9) Sat Jul 19, 2014 1:55 pm | |
| | |
|
| |
issac k.j Active Member
| Subject: Re: Ende Pranayathin.(Part-9) Sat Jul 19, 2014 1:58 pm | |
| | |
|
| |
parutty Forum Boss
| Subject: Re: Ende Pranayathin.(Part-9) Sat Jul 19, 2014 2:01 pm | |
| | |
|
| |
issac k.j Active Member
| Subject: Re: Ende Pranayathin.(Part-9) Sat Jul 19, 2014 2:03 pm | |
| | |
|
| |
parutty Forum Boss
| Subject: Re: Ende Pranayathin.(Part-9) Sat Jul 19, 2014 2:04 pm | |
| | |
|
| |
issac k.j Active Member
| Subject: Re: Ende Pranayathin.(Part-9) Sat Jul 19, 2014 2:20 pm | |
| | |
|
| |
parutty Forum Boss
| Subject: Re: Ende Pranayathin.(Part-9) Sat Jul 19, 2014 2:31 pm | |
| | |
|
| |
issac k.j Active Member
| Subject: Re: Ende Pranayathin.(Part-9) Sat Jul 19, 2014 2:33 pm | |
| | |
|
| |
parutty Forum Boss
| Subject: Re: Ende Pranayathin.(Part-9) Sat Jul 19, 2014 3:22 pm | |
| | |
|
| |
ROHITH NAMBIAR Forum Owner
Location : thrissur
| Subject: Re: Ende Pranayathin.(Part-9) Sat Jul 19, 2014 5:23 pm | |
| | |
|
| |
issac k.j Active Member
| Subject: Re: Ende Pranayathin.(Part-9) Sat Jul 19, 2014 5:27 pm | |
| | |
|
| |
Sponsored content
| Subject: Re: Ende Pranayathin.(Part-9) | |
| |
|
| |
| Ende Pranayathin.(Part-9) | |
|