സംഗീതസംഗമം
Would you like to react to this message? Create an account in a few clicks or log in to continue.

HomeHome  PublicationsPublications  Latest imagesLatest images  RegisterRegister  Log in  
Latest topics
» IPL PREDICTIONS!!
Ende Pranayathin.(Part-9) - Page 31 Emptyby Ammu Wed Nov 11, 2020 6:06 pm

» ലളിത ഗാനങ്ങള്‍
Ende Pranayathin.(Part-9) - Page 31 Emptyby drajayan Mon Aug 24, 2020 8:10 pm

» Snehatheeram - 108
Ende Pranayathin.(Part-9) - Page 31 Emptyby Rajii Wed Jul 08, 2020 5:31 pm

» ബിഗ്‌ ബോസ്സ് 2!
Ende Pranayathin.(Part-9) - Page 31 Emptyby shamsheershah Fri Feb 14, 2020 4:21 pm

» സിനിമാ അവലോകനങ്ങള്‍-2
Ende Pranayathin.(Part-9) - Page 31 Emptyby binjo Fri Nov 22, 2019 6:23 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
Ende Pranayathin.(Part-9) - Page 31 Emptyby sandeep Thu Nov 21, 2019 1:57 pm

» Modiyum Velluvilikalum-11
Ende Pranayathin.(Part-9) - Page 31 Emptyby Ammu Thu Nov 21, 2019 1:22 pm

» WC Prediction-( No chat)
Ende Pranayathin.(Part-9) - Page 31 Emptyby shamsheershah Thu Jul 25, 2019 9:56 pm

» വെളുത്തുള്ളി അച്ചാർ
Ende Pranayathin.(Part-9) - Page 31 Emptyby Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
Ende Pranayathin.(Part-9) - Page 31 Emptyby Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
Ende Pranayathin.(Part-9) - Page 31 Emptyby Ann1 Mon Aug 20, 2018 4:00 pm

» കൃഷി / പൂന്തോട്ടം
Ende Pranayathin.(Part-9) - Page 31 Emptyby Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
Ende Pranayathin.(Part-9) - Page 31 Emptyby Ann1 Wed Jan 31, 2018 10:13 am

» Easy Recipes
Ende Pranayathin.(Part-9) - Page 31 Emptyby Ann1 Wed Jan 31, 2018 10:12 am

» Beauty Tips
Ende Pranayathin.(Part-9) - Page 31 Emptyby Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
Ende Pranayathin.(Part-9) - Page 31 Emptyby midhun Tue Jan 16, 2018 5:26 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
Ende Pranayathin.(Part-9) - Page 31 Emptyby Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
Ende Pranayathin.(Part-9) - Page 31 Emptyby Binu Sun Aug 20, 2017 6:23 pm

» കരോക്കെ ഗാനങ്ങള്‍
Ende Pranayathin.(Part-9) - Page 31 Emptyby tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
Ende Pranayathin.(Part-9) - Page 31 Emptyby Minnoos Tue Jul 11, 2017 4:31 pm

social buttons
Top posters
parutty
Ende Pranayathin.(Part-9) - Page 31 Vote_lcapEnde Pranayathin.(Part-9) - Page 31 Voting_barEnde Pranayathin.(Part-9) - Page 31 Vote_rcap 
Ammu

vipinraj

sandeep

shamsheershah

Neelu

Binu

unnikmp

midhun

Greeeeeshma

Top posting users this month
No user
September 2024
MonTueWedThuFriSatSun
      1
2345678
9101112131415
16171819202122
23242526272829
30      
CalendarCalendar

 Ende Pranayathin.(Part-9)

Go down 
+16
അനു
sandeep
balamuralee
nettooraan
ROHITH NAMBIAR
Minnoos
unnikmp
Greeeeeshma
vipinraj
Abhijit
kaaat
shamsheershah
Binu
umbidivava
Usha Venugopal
Ammu
20 posters
Go to page : Previous  1 ... 17 ... 30, 31, 32 ... 35 ... 40  Next
AuthorMessage
parutty
Forum Boss
Forum Boss
parutty

Ende Pranayathin.(Part-9) - Page 31 Empty
PostSubject: Re: Ende Pranayathin.(Part-9)   Ende Pranayathin.(Part-9) - Page 31 EmptyThu Sep 11, 2014 10:00 am

issac k.j wrote:
parutty wrote:

egane aakan anmakkal venumenilla penmakkal vijarichalum mathi Ende Pranayathin.(Part-9) - Page 31 143614 Ende Pranayathin.(Part-9) - Page 31 143614
Ende Pranayathin.(Part-9) - Page 31 44121 Ende Pranayathin.(Part-9) - Page 31 44121 athrakku daiyramao????

pinne allathe Ende Pranayathin.(Part-9) - Page 31 143614 Ende Pranayathin.(Part-9) - Page 31 143614
Back to top Go down
shamsheershah
Forum Boss
Forum Boss
shamsheershah

Location : Thrissur

Ende Pranayathin.(Part-9) - Page 31 Empty
PostSubject: Re: Ende Pranayathin.(Part-9)   Ende Pranayathin.(Part-9) - Page 31 EmptyThu Sep 18, 2014 1:07 pm

സ്നേഹിക്കാന്‍ അറിയാവുന്ന ഒരു മനസ്സ് എന്നും ഒരു ശാപമാണ് കാരണം ആ മനസ്സിന് എന്നും വേദനകള്‍ ഏറ്റു വാങ്ങേണ്ടി വരും ..
Back to top Go down
parutty
Forum Boss
Forum Boss
parutty

Ende Pranayathin.(Part-9) - Page 31 Empty
PostSubject: Re: Ende Pranayathin.(Part-9)   Ende Pranayathin.(Part-9) - Page 31 EmptyThu Sep 18, 2014 1:08 pm

shamsheershah wrote:
സ്നേഹിക്കാന്‍  അറിയാവുന്ന ഒരു  മനസ്സ്  എന്നും ഒരു ശാപമാണ്  കാരണം  ആ മനസ്സിന്  എന്നും വേദനകള്‍  ഏറ്റു വാങ്ങേണ്ടി വരും ..

valare valare shariya shamyetta
Back to top Go down
shamsheershah
Forum Boss
Forum Boss
shamsheershah

Location : Thrissur

Ende Pranayathin.(Part-9) - Page 31 Empty
PostSubject: Re: Ende Pranayathin.(Part-9)   Ende Pranayathin.(Part-9) - Page 31 EmptyThu Sep 18, 2014 1:10 pm

നീ മറന്നിട്ട പ്രണയത്തിന്‍റെ മണ്‍ തരികളിലൂടെ ഞാന്‍ ‍തിരികെ നടന്നു. ഇരുളും ഏകാന്തതയും കണ്‍ തുറിക്കവേ മൂകനായ് കരഞ്ഞു. മനസിലെ മണ്‍ കൂടിനുള്ളില്‍ തിരിയൊരുക്കി വെച്ചിട്ടും, കണ്‍ചിമ്മാതെ കാത്തിട്ടും കരിന്തിരി മാത്രം ബാക്കിയായി... എന്‍റെ മിഴികള്‍ക്കും എത്തിപ്പിടിക്കനാകാത്ത വണ്ണം, ആര്‍ദ്ര വികാരങ്ങളുടെ തെളിയൊഴുക്കെല്ലാം ഇടമുറിച്ചെറിഞ്ഞ്, ഒരു നാള് പൊടുന്നനേ മറഞ്ഞത് എന്‍റെ സ്വപ്നങ്ങളായിരുന്നു എന്ന തിരിച്ചറിവ് മുറിപ്പാടുകളായി... നീ എന്തിനെന്നെ വിട്ടകന്നെന്നും, എവിടേയ്ക്ക് മറഞ്ഞെന്നും തിരയാനാഗ്രഹിച്ചില്ല ഞാന്‍ . ഇന്നിനെ ഇന്നലകളില് മുക്കി, അതിലൂടെ ബഹുദൂരം നടന്ന്, നീ ചൊരിഞ്ഞ പ്രണയത്തിന്‍റെ ശേഷിപ്പുകള് നെഞ്ചിലേറ്റി, ഞാനും നടക്കുന്നു...ഒരു നാള്‍ നീ തിരികെ വന്നെത്തുമെന്നുറച്ച് Ende Pranayathin.(Part-9) - Page 31 768717 Ende Pranayathin.(Part-9) - Page 31 768717 Ende Pranayathin.(Part-9) - Page 31 768717
Back to top Go down
shamsheershah
Forum Boss
Forum Boss
shamsheershah

Location : Thrissur

Ende Pranayathin.(Part-9) - Page 31 Empty
PostSubject: Re: Ende Pranayathin.(Part-9)   Ende Pranayathin.(Part-9) - Page 31 EmptyThu Sep 18, 2014 1:11 pm

പ്രണയം,
ഒരു നൂല്‍ പാലമാണ്,
ഒരു നിമിഷത്തിന്‍റെ അശ്രദ്ധ മതി അതിന്റെ ആയുസ്സെടുക്കാന്‍...
പുഞ്ചിരി,
ഒരു പ്രലോഭനമാണ്‌,
ഒരു നിമിഷത്തി മിഴിവു മതി അതിനു ഹൃദയത്തെ അറിയാന്‍...
കണ്ണുനീര്‍,
ഒരു വികാരമാണ്,
ഒരു നിമിഷത്തിന്‍റെ കനിവ് മതി അതിനെ പുഞ്ചിരിയാക്കാന്‍....
എന്നിട്ടും എന്തെ...
പ്രണയം പുഞ്ചിരിയില്‍ തുടങ്ങികണ്ണുനീരില്‍
അവസാനിക്കുന്നത്....?
Back to top Go down
shamsheershah
Forum Boss
Forum Boss
shamsheershah

Location : Thrissur

Ende Pranayathin.(Part-9) - Page 31 Empty
PostSubject: Re: Ende Pranayathin.(Part-9)   Ende Pranayathin.(Part-9) - Page 31 EmptyThu Sep 18, 2014 1:12 pm

എന്താണ് പ്രേമം .?
ഹേ ആ വാക്കിന് അര്‍ഥം അറിയനമെങ്ങില്‍ ആദ്യം കാമുകി എന്താണെന്ന് അറിയണം . ഐസ് ക്രീം വാങ്ങി തരാം എന്ന് പറഞ്ഞു കൂട്ടി കൊണ്ട് പോയി ബില്ല് കൊടുപ്പിച്ചവല്‍ കാമുകി ..recharge ചെയ്തു തന്നാല്‍ വിളിക്കാം എന്ന് പറഞ്ഞു ചെയ്തു കൊടുത്തപ്പോള്‍ മിസ്സ്‌ കാല്‍ അടിച്ചവല്‍ കാമുകി , ബിരിയാണി ഇഷ്ടമാണെന്ന് പറഞ്ഞ കാമുകനോട് കല്യാണം പറയാതെ മറ്റൊരുത്തന്റെ കൂടെ ഇറങ്ങി പോയവള്‍ കാമുകി ... ഈ കാമുകിയുടെ മനസ്സ് അറിയാനുള്ള കേല്പ്പുണ്ടാകണം, മനസ്സുണ്ടാകണം ., തന്റേടം ഉണ്ടാകണം ...

തോറ്റിട്ടില്ല മക്കളെ തോറ്റിട്ടില്ല കാമുകന്‍ തോല്‍ക്കില്ല .. തോല്‍വികള്‍ ഏറ്റു വാങ്ങാന്‍ കാമുകന്മ്മാരും കാമുകന്റെ ടൈമും ഇനിയും ബാക്കി .

Back to top Go down
shamsheershah
Forum Boss
Forum Boss
shamsheershah

Location : Thrissur

Ende Pranayathin.(Part-9) - Page 31 Empty
PostSubject: Re: Ende Pranayathin.(Part-9)   Ende Pranayathin.(Part-9) - Page 31 EmptyThu Sep 18, 2014 1:13 pm

മറക്കാന്‍ കഴിയാതെ മനസ്സിന്റെ താളുകളില്‍ എന്നോ ഞാന്‍ ഒളിപ്പിച്ചു വെച്ചിരുന്നു ഒരാളുടെ മുഖം ആരും കാണാതെ ആരോടും പറയാതെ ഞാന്‍ അവളെ സ്നേഹിച്ചു വീണുടയുന്ന മഴതുള്ളി പോലെ അവളെന്നെ തനിച്ചാക്കി അവള്‍ ആര്‍ക്കോ സ്വന്തമായി ..എങ്കിലും ആരും കാണാതെ കണ്ണുനീര്‍ തുടച്ചു കൊണ്ട് അവള്‍ തന്ന ഓര്‍മ്മകളുമായി ഞാന്‍ ഇന്നും ജീവിക്കുന്നു , യെന്നെങ്ങിലും അവളെന്റെ സ്നേഹം മനസ്സിലാക്കുമ്പോള്‍ .. അവളുടെ തേങ്ങലുകള്‍ കാണുവാന്‍ ഞാന്‍ ചിലപ്പോള്‍ ഈ ഭൂമിയില്‍ കാണില്ല ..കാലത്തെ സാക്ഷി നിര്‍ത്തി ആ സ്നേഹം മതിവരോളം ആസ്വതിക്കാന്‍ ഞാന്‍ പുനര്‍ജനിക്കും ......Ende Pranayathin.(Part-9) - Page 31 768717 Ende Pranayathin.(Part-9) - Page 31 768717

Back to top Go down
parutty
Forum Boss
Forum Boss
parutty

Ende Pranayathin.(Part-9) - Page 31 Empty
PostSubject: Re: Ende Pranayathin.(Part-9)   Ende Pranayathin.(Part-9) - Page 31 EmptyThu Sep 18, 2014 1:14 pm

shamsheershah wrote:
സ്നേഹിക്കാന്‍  അറിയാവുന്ന ഒരു  മനസ്സ്  എന്നും ഒരു ശാപമാണ്  കാരണം  ആ മനസ്സിന്  എന്നും വേദനകള്‍  ഏറ്റു വാങ്ങേണ്ടി വരും ..

ethu njan angu oppakki shamyetta Ende Pranayathin.(Part-9) - Page 31 536236
Back to top Go down
shamsheershah
Forum Boss
Forum Boss
shamsheershah

Location : Thrissur

Ende Pranayathin.(Part-9) - Page 31 Empty
PostSubject: Re: Ende Pranayathin.(Part-9)   Ende Pranayathin.(Part-9) - Page 31 EmptyThu Sep 18, 2014 1:15 pm

ഒരിക്കല് നീ എന്നെ ആഗ്രഹിക്കും.
ഞാന് നിന്നെ ആഗ്രഹിച്ചതുപോലെ,
ഒരിക്കല് നീ എനിക്ക് വേണ്ടി കരയും.
ഞാന് നിനക്ക് വേണ്ടി കരഞ്ഞതുപോലെ,
ഒരിക്കല് എന്നെ നിനക്ക് നഷ്ടമാകും.
എനിക്ക് നിന്നെ നഷ്ടമായതുപോലെ,
"ഒരിക്കല് നീ എന്നെ സ്നേഹിക്കും.
പക്ഷെ അതൊരിക്കലും ഞാന് നിന്നെ സ്നേഹിച്ചത് പോലെ ആവില്ല.!"

Ende Pranayathin.(Part-9) - Page 31 272323 Ende Pranayathin.(Part-9) - Page 31 811586 Ende Pranayathin.(Part-9) - Page 31 811586
Back to top Go down
unnikmp
Forum Boss
Forum Boss
unnikmp

Ende Pranayathin.(Part-9) - Page 31 Empty
PostSubject: Re: Ende Pranayathin.(Part-9)   Ende Pranayathin.(Part-9) - Page 31 EmptyThu Sep 18, 2014 1:15 pm

shamsheershah wrote:
നീ മറന്നിട്ട പ്രണയത്തിന്‍റെ മണ്‍ തരികളിലൂടെ ഞാന്‍ ‍തിരികെ നടന്നു. ഇരുളും ഏകാന്തതയും കണ്‍ തുറിക്കവേ മൂകനായ് കരഞ്ഞു. മനസിലെ മണ്‍ കൂടിനുള്ളില്‍ തിരിയൊരുക്കി വെച്ചിട്ടും, കണ്‍ചിമ്മാതെ കാത്തിട്ടും കരിന്തിരി മാത്രം ബാക്കിയായി... എന്‍റെ മിഴികള്‍ക്കും എത്തിപ്പിടിക്കനാകാത്ത വണ്ണം, ആര്‍ദ്ര വികാരങ്ങളുടെ തെളിയൊഴുക്കെല്ലാം ഇടമുറിച്ചെറിഞ്ഞ്, ഒരു നാള് പൊടുന്നനേ മറഞ്ഞത് എന്‍റെ സ്വപ്നങ്ങളായിരുന്നു എന്ന തിരിച്ചറിവ് മുറിപ്പാടുകളായി... നീ എന്തിനെന്നെ വിട്ടകന്നെന്നും, എവിടേയ്ക്ക് മറഞ്ഞെന്നും തിരയാനാഗ്രഹിച്ചില്ല ഞാന്‍ . ഇന്നിനെ ഇന്നലകളില് മുക്കി, അതിലൂടെ ബഹുദൂരം നടന്ന്, നീ ചൊരിഞ്ഞ പ്രണയത്തിന്‍റെ ശേഷിപ്പുകള് നെഞ്ചിലേറ്റി, ഞാനും നടക്കുന്നു...ഒരു നാള്‍ നീ തിരികെ വന്നെത്തുമെന്നുറച്ച് Ende Pranayathin.(Part-9) - Page 31 768717 Ende Pranayathin.(Part-9) - Page 31 768717 Ende Pranayathin.(Part-9) - Page 31 768717
Ende Pranayathin.(Part-9) - Page 31 912236 Ende Pranayathin.(Part-9) - Page 31 912236 ഭായി പഴയ പ്രേമലേഖനങ്ങളുടെ പെട്ടി തുറന്നു, ഇനി രക്ഷയില്ല
Back to top Go down
shamsheershah
Forum Boss
Forum Boss
shamsheershah

Location : Thrissur

Ende Pranayathin.(Part-9) - Page 31 Empty
PostSubject: Re: Ende Pranayathin.(Part-9)   Ende Pranayathin.(Part-9) - Page 31 EmptyThu Sep 18, 2014 1:17 pm

അത്യാഗ്രഹം ആണെന്ന് അറിഞ്ഞിട്ടും ഞാന്‍ നിന്നെ ആത്മാര്‍ഥമായി പ്രണയിച്ചു .. ഒന്നിക്കാന്‍ നമുക്ക് കഴിയില്ല എന്ന് നീ തുറന്നു പറഞ്ഞിട്ടും ഞാന്‍ നിന്നെ സ്നേഹിച്ചു .. കൂടെ നടന്നു പിടിച്ചു വാങ്ങി നിന്റെ സ്നേഹം . അവസാനം എന്നോട് വിട പറഞ്ഞു പോകുമ്പോള്‍ എന്നെ നോക്കി കരഞ്ഞു കൊണ്ട് നീ പറഞ്ഞില്ലേ " പറഞ്ഞിരുന്നില്ലേ ഞാന്‍ ഒന്നും വേണ്ടായിരുന്നു എന്ന് ...." ആ വാക്കുകള്‍ മാത്രാമാണ് സഖീ എന്റെ മനസ്സിനെ ഇപ്പോഴും വേദനിപ്പിക്കുന്നത് ... ഇഷ്ടപെട്ടതൊക്കെ സ്വന്തമാക്കാന്‍ ഈ ലോകത്ത് എനിക്കു കഴിയുമായിരുന്നെങ്കില്‍ ആദ്യം ഞാന്‍ നിന്നെ തേടി വരുമായിരുന്നു ...

നഷ്ട്ടങ്ങള്‍ മാത്രം സമ്മാനിച്ച എന്റെ ഈ ജീവിതത്തില്‍ എന്റെ ഏറ്റവും വലിയ നഷ്ട്ടം സഖീ നീ തന്നെ ആയിരുന്നു
Back to top Go down
unnikmp
Forum Boss
Forum Boss
unnikmp

Ende Pranayathin.(Part-9) - Page 31 Empty
PostSubject: Re: Ende Pranayathin.(Part-9)   Ende Pranayathin.(Part-9) - Page 31 EmptyThu Sep 18, 2014 1:17 pm

parutty wrote:
shamsheershah wrote:
സ്നേഹിക്കാന്‍  അറിയാവുന്ന ഒരു  മനസ്സ്  എന്നും ഒരു ശാപമാണ്  കാരണം  ആ മനസ്സിന്  എന്നും വേദനകള്‍  ഏറ്റു വാങ്ങേണ്ടി വരും ..

ethu njan angu oppakki shamyetta Ende Pranayathin.(Part-9) - Page 31 536236
ഈ ചെറു പ്രായത്തിൽ ഇത്രേം വേദനകളോ ?? Ende Pranayathin.(Part-9) - Page 31 783272
Back to top Go down
shamsheershah
Forum Boss
Forum Boss
shamsheershah

Location : Thrissur

Ende Pranayathin.(Part-9) - Page 31 Empty
PostSubject: Re: Ende Pranayathin.(Part-9)   Ende Pranayathin.(Part-9) - Page 31 EmptyThu Sep 18, 2014 1:18 pm

unnikmp wrote:
shamsheershah wrote:
നീ മറന്നിട്ട പ്രണയത്തിന്‍റെ മണ്‍ തരികളിലൂടെ ഞാന്‍ ‍തിരികെ നടന്നു. ഇരുളും ഏകാന്തതയും കണ്‍ തുറിക്കവേ മൂകനായ് കരഞ്ഞു. മനസിലെ മണ്‍ കൂടിനുള്ളില്‍ തിരിയൊരുക്കി വെച്ചിട്ടും, കണ്‍ചിമ്മാതെ കാത്തിട്ടും കരിന്തിരി മാത്രം ബാക്കിയായി... എന്‍റെ മിഴികള്‍ക്കും എത്തിപ്പിടിക്കനാകാത്ത വണ്ണം, ആര്‍ദ്ര വികാരങ്ങളുടെ തെളിയൊഴുക്കെല്ലാം ഇടമുറിച്ചെറിഞ്ഞ്, ഒരു നാള് പൊടുന്നനേ മറഞ്ഞത് എന്‍റെ സ്വപ്നങ്ങളായിരുന്നു എന്ന തിരിച്ചറിവ് മുറിപ്പാടുകളായി... നീ എന്തിനെന്നെ വിട്ടകന്നെന്നും, എവിടേയ്ക്ക് മറഞ്ഞെന്നും തിരയാനാഗ്രഹിച്ചില്ല ഞാന്‍ . ഇന്നിനെ ഇന്നലകളില് മുക്കി, അതിലൂടെ ബഹുദൂരം നടന്ന്, നീ ചൊരിഞ്ഞ പ്രണയത്തിന്‍റെ ശേഷിപ്പുകള് നെഞ്ചിലേറ്റി, ഞാനും നടക്കുന്നു...ഒരു നാള്‍ നീ തിരികെ വന്നെത്തുമെന്നുറച്ച് Ende Pranayathin.(Part-9) - Page 31 768717 Ende Pranayathin.(Part-9) - Page 31 768717 Ende Pranayathin.(Part-9) - Page 31 768717
Ende Pranayathin.(Part-9) - Page 31 912236 Ende Pranayathin.(Part-9) - Page 31 912236 ഭായി പഴയ പ്രേമലേഖനങ്ങളുടെ പെട്ടി തുറന്നു, ഇനി രക്ഷയില്ല
Ende Pranayathin.(Part-9) - Page 31 44121 Ende Pranayathin.(Part-9) - Page 31 44121
Back to top Go down
parutty
Forum Boss
Forum Boss
parutty

Ende Pranayathin.(Part-9) - Page 31 Empty
PostSubject: Re: Ende Pranayathin.(Part-9)   Ende Pranayathin.(Part-9) - Page 31 EmptyThu Sep 18, 2014 1:19 pm

shamsheershah wrote:
നീ മറന്നിട്ട പ്രണയത്തിന്‍റെ മണ്‍ തരികളിലൂടെ ഞാന്‍ ‍തിരികെ നടന്നു. ഇരുളും ഏകാന്തതയും കണ്‍ തുറിക്കവേ മൂകനായ് കരഞ്ഞു. മനസിലെ മണ്‍ കൂടിനുള്ളില്‍ തിരിയൊരുക്കി വെച്ചിട്ടും, കണ്‍ചിമ്മാതെ കാത്തിട്ടും കരിന്തിരി മാത്രം ബാക്കിയായി... എന്‍റെ മിഴികള്‍ക്കും എത്തിപ്പിടിക്കനാകാത്ത വണ്ണം, ആര്‍ദ്ര വികാരങ്ങളുടെ തെളിയൊഴുക്കെല്ലാം ഇടമുറിച്ചെറിഞ്ഞ്, ഒരു നാള് പൊടുന്നനേ മറഞ്ഞത് എന്‍റെ സ്വപ്നങ്ങളായിരുന്നു എന്ന തിരിച്ചറിവ് മുറിപ്പാടുകളായി... നീ എന്തിനെന്നെ വിട്ടകന്നെന്നും, എവിടേയ്ക്ക് മറഞ്ഞെന്നും തിരയാനാഗ്രഹിച്ചില്ല ഞാന്‍ . ഇന്നിനെ ഇന്നലകളില് മുക്കി, അതിലൂടെ ബഹുദൂരം നടന്ന്, നീ ചൊരിഞ്ഞ പ്രണയത്തിന്‍റെ ശേഷിപ്പുകള് നെഞ്ചിലേറ്റി, ഞാനും നടക്കുന്നു...ഒരു നാള്‍ നീ തിരികെ വന്നെത്തുമെന്നുറച്ച് :prayer: Ende Pranayathin.(Part-9) - Page 31 768717 Ende Pranayathin.(Part-9) - Page 31 768717
varumo thirike Ende Pranayathin.(Part-9) - Page 31 566730
Back to top Go down
unnikmp
Forum Boss
Forum Boss
unnikmp

Ende Pranayathin.(Part-9) - Page 31 Empty
PostSubject: Re: Ende Pranayathin.(Part-9)   Ende Pranayathin.(Part-9) - Page 31 EmptyThu Sep 18, 2014 1:21 pm

shamsheershah wrote:
ഒരിക്കല് നീ എന്നെ ആഗ്രഹിക്കും.
ഞാന് നിന്നെ ആഗ്രഹിച്ചതുപോലെ,
ഒരിക്കല് നീ എനിക്ക് വേണ്ടി കരയും.
ഞാന് നിനക്ക് വേണ്ടി കരഞ്ഞതുപോലെ,
ഒരിക്കല് എന്നെ നിനക്ക് നഷ്ടമാകും.
എനിക്ക് നിന്നെ നഷ്ടമായതുപോലെ,
"ഒരിക്കല് നീ എന്നെ സ്നേഹിക്കും.
പക്ഷെ അതൊരിക്കലും ഞാന് നിന്നെ സ്നേഹിച്ചത് പോലെ ആവില്ല.!"
നീലുവിന്റെ കാഴ്ചപ്പാടിൽ ഇതിന്റെ അർഥം " നീലുവിനു കോഴിബിരിയാണിയോട് ഉള്ള സ്നേഹത്തിന്റെ സാഹിത്യപരമായ കവിതാ ശകലം"  Ende Pranayathin.(Part-9) - Page 31 352966 നീലു കോഴിയെ സ്നേഹിച്ച പോലെ കോഴി തിരിച്ചു നീലുവിനെ സ്നേഹിക്കില്ല എന്ന വേദനയും ഇതിൽ കിടപ്പുണ്ട്
Back to top Go down
parutty
Forum Boss
Forum Boss
parutty

Ende Pranayathin.(Part-9) - Page 31 Empty
PostSubject: Re: Ende Pranayathin.(Part-9)   Ende Pranayathin.(Part-9) - Page 31 EmptyThu Sep 18, 2014 1:21 pm

unnikmp wrote:
parutty wrote:

ethu njan angu oppakki shamyetta Ende Pranayathin.(Part-9) - Page 31 536236
ഈ ചെറു പ്രായത്തിൽ ഇത്രേം വേദനകളോ ?? Ende Pranayathin.(Part-9) - Page 31 783272
Ende Pranayathin.(Part-9) - Page 31 536236 athu vayichapol kollam agane oppakki unniyeta Ende Pranayathin.(Part-9) - Page 31 536236
Back to top Go down
Ammu
Forum Boss
Forum Boss
Ammu

Ende Pranayathin.(Part-9) - Page 31 Empty
PostSubject: Re: Ende Pranayathin.(Part-9)   Ende Pranayathin.(Part-9) - Page 31 EmptyThu Sep 18, 2014 1:21 pm

shamsheershah wrote:
അത്യാഗ്രഹം  ആണെന്ന് അറിഞ്ഞിട്ടും ഞാന്‍ നിന്നെ ആത്മാര്‍ഥമായി  പ്രണയിച്ചു .. ഒന്നിക്കാന്‍ നമുക്ക്  കഴിയില്ല എന്ന് നീ തുറന്നു പറഞ്ഞിട്ടും ഞാന്‍ നിന്നെ സ്നേഹിച്ചു  .. കൂടെ നടന്നു പിടിച്ചു വാങ്ങി നിന്റെ സ്നേഹം . അവസാനം എന്നോട് വിട പറഞ്ഞു പോകുമ്പോള്‍ എന്നെ നോക്കി  കരഞ്ഞു കൊണ്ട് നീ പറഞ്ഞില്ലേ  " പറഞ്ഞിരുന്നില്ലേ ഞാന്‍ ഒന്നും വേണ്ടായിരുന്നു എന്ന് ...." ആ വാക്കുകള്‍ മാത്രാമാണ് സഖീ  എന്റെ മനസ്സിനെ ഇപ്പോഴും വേദനിപ്പിക്കുന്നത് ... ഇഷ്ടപെട്ടതൊക്കെ സ്വന്തമാക്കാന്‍ ഈ ലോകത്ത് എനിക്കു കഴിയുമായിരുന്നെങ്കില്‍  ആദ്യം ഞാന്‍ നിന്നെ തേടി വരുമായിരുന്നു ...

നഷ്ട്ടങ്ങള്‍ മാത്രം സമ്മാനിച്ച എന്റെ ഈ ജീവിതത്തില്‍  എന്റെ ഏറ്റവും വലിയ നഷ്ട്ടം സഖീ നീ തന്നെ ആയിരുന്നു

അടുത്ത പോസ്റ്റ്‌ ഇങ്ങിനെ ആയിരിക്കും....."നിന്നെ നഷ്ട്ടപ്പെടുതാന്‍ ആഗ്രഹം ഇല്ലാത്തതിനാല്‍ നിന്നെ ഞാന്‍ എന്റെ സഖി ആക്കി....എന്റെ ഫാര്യ.. Ende Pranayathin.(Part-9) - Page 31 821740 ഭായീടെ പ്രണയം , സസ്പെന്‍സ്ല്‍ നിര്തീട്ടു ഇങ്ങിനെ ഒരു പോസ്റ്റും ഇട്ടു ഒരു മുങ്ങലാ Ende Pranayathin.(Part-9) - Page 31 618981 Ende Pranayathin.(Part-9) - Page 31 618981 Ende Pranayathin.(Part-9) - Page 31 618981
Back to top Go down
Ammu
Forum Boss
Forum Boss
Ammu

Ende Pranayathin.(Part-9) - Page 31 Empty
PostSubject: Re: Ende Pranayathin.(Part-9)   Ende Pranayathin.(Part-9) - Page 31 EmptyThu Sep 18, 2014 1:22 pm

unnikmp wrote:
shamsheershah wrote:
ഒരിക്കല് നീ എന്നെ ആഗ്രഹിക്കും.
ഞാന് നിന്നെ ആഗ്രഹിച്ചതുപോലെ,
ഒരിക്കല് നീ എനിക്ക് വേണ്ടി കരയും.
ഞാന് നിനക്ക് വേണ്ടി കരഞ്ഞതുപോലെ,
ഒരിക്കല് എന്നെ നിനക്ക് നഷ്ടമാകും.
എനിക്ക് നിന്നെ നഷ്ടമായതുപോലെ,
"ഒരിക്കല് നീ എന്നെ സ്നേഹിക്കും.
പക്ഷെ അതൊരിക്കലും ഞാന് നിന്നെ സ്നേഹിച്ചത് പോലെ ആവില്ല.!"
നീലുവിന്റെ കാഴ്ചപ്പാടിൽ ഇതിന്റെ അർഥം " നീലുവിനു കോഴിബിരിയാണിയോട് ഉള്ള സ്നേഹത്തിന്റെ സാഹിത്യപരമായ കവിതാ ശകലം"  Ende Pranayathin.(Part-9) - Page 31 352966 നീലു കോഴിയെ സ്നേഹിച്ച പോലെ കോഴി തിരിച്ചു നീലുവിനെ സ്നേഹിക്കില്ല എന്ന വേദനയും ഇതിൽ കിടപ്പുണ്ട്

Ende Pranayathin.(Part-9) - Page 31 2958 Ende Pranayathin.(Part-9) - Page 31 2958 Ende Pranayathin.(Part-9) - Page 31 2958 Ende Pranayathin.(Part-9) - Page 31 2958 Ende Pranayathin.(Part-9) - Page 31 2958 Ende Pranayathin.(Part-9) - Page 31 2958 Ende Pranayathin.(Part-9) - Page 31 2958 Ende Pranayathin.(Part-9) - Page 31 2958
Back to top Go down
shamsheershah
Forum Boss
Forum Boss
shamsheershah

Location : Thrissur

Ende Pranayathin.(Part-9) - Page 31 Empty
PostSubject: Re: Ende Pranayathin.(Part-9)   Ende Pranayathin.(Part-9) - Page 31 EmptyThu Sep 18, 2014 1:22 pm

unnikmp wrote:
shamsheershah wrote:
ഒരിക്കല് നീ എന്നെ ആഗ്രഹിക്കും.
ഞാന് നിന്നെ ആഗ്രഹിച്ചതുപോലെ,
ഒരിക്കല് നീ എനിക്ക് വേണ്ടി കരയും.
ഞാന് നിനക്ക് വേണ്ടി കരഞ്ഞതുപോലെ,
ഒരിക്കല് എന്നെ നിനക്ക് നഷ്ടമാകും.
എനിക്ക് നിന്നെ നഷ്ടമായതുപോലെ,
"ഒരിക്കല് നീ എന്നെ സ്നേഹിക്കും.
പക്ഷെ അതൊരിക്കലും ഞാന് നിന്നെ സ്നേഹിച്ചത് പോലെ ആവില്ല.!"
നീലുവിന്റെ കാഴ്ചപ്പാടിൽ ഇതിന്റെ അർഥം " നീലുവിനു കോഴിബിരിയാണിയോട് ഉള്ള സ്നേഹത്തിന്റെ സാഹിത്യപരമായ കവിതാ ശകലം"  Ende Pranayathin.(Part-9) - Page 31 352966 നീലു കോഴിയെ സ്നേഹിച്ച പോലെ കോഴി തിരിച്ചു നീലുവിനെ സ്നേഹിക്കില്ല എന്ന വേദനയും ഇതിൽ കിടപ്പുണ്ട്
Ende Pranayathin.(Part-9) - Page 31 2958 Ende Pranayathin.(Part-9) - Page 31 2958 Ende Pranayathin.(Part-9) - Page 31 2958
Back to top Go down
parutty
Forum Boss
Forum Boss
parutty

Ende Pranayathin.(Part-9) - Page 31 Empty
PostSubject: Re: Ende Pranayathin.(Part-9)   Ende Pranayathin.(Part-9) - Page 31 EmptyThu Sep 18, 2014 1:22 pm

unnikmp wrote:
shamsheershah wrote:
നീ മറന്നിട്ട പ്രണയത്തിന്‍റെ മണ്‍ തരികളിലൂടെ ഞാന്‍ ‍തിരികെ നടന്നു. ഇരുളും ഏകാന്തതയും കണ്‍ തുറിക്കവേ മൂകനായ് കരഞ്ഞു. മനസിലെ മണ്‍ കൂടിനുള്ളില്‍ തിരിയൊരുക്കി വെച്ചിട്ടും, കണ്‍ചിമ്മാതെ കാത്തിട്ടും കരിന്തിരി മാത്രം ബാക്കിയായി... എന്‍റെ മിഴികള്‍ക്കും എത്തിപ്പിടിക്കനാകാത്ത വണ്ണം, ആര്‍ദ്ര വികാരങ്ങളുടെ തെളിയൊഴുക്കെല്ലാം ഇടമുറിച്ചെറിഞ്ഞ്, ഒരു നാള് പൊടുന്നനേ മറഞ്ഞത് എന്‍റെ സ്വപ്നങ്ങളായിരുന്നു എന്ന തിരിച്ചറിവ് മുറിപ്പാടുകളായി... നീ എന്തിനെന്നെ വിട്ടകന്നെന്നും, എവിടേയ്ക്ക് മറഞ്ഞെന്നും തിരയാനാഗ്രഹിച്ചില്ല ഞാന്‍ . ഇന്നിനെ ഇന്നലകളില് മുക്കി, അതിലൂടെ ബഹുദൂരം നടന്ന്, നീ ചൊരിഞ്ഞ പ്രണയത്തിന്‍റെ ശേഷിപ്പുകള് നെഞ്ചിലേറ്റി, ഞാനും നടക്കുന്നു...ഒരു നാള്‍ നീ തിരികെ വന്നെത്തുമെന്നുറച്ച് Ende Pranayathin.(Part-9) - Page 31 768717 Ende Pranayathin.(Part-9) - Page 31 768717 Ende Pranayathin.(Part-9) - Page 31 768717
Ende Pranayathin.(Part-9) - Page 31 912236 Ende Pranayathin.(Part-9) - Page 31 912236 ഭായി പഴയ പ്രേമലേഖനങ്ങളുടെ പെട്ടി തുറന്നു, ഇനി രക്ഷയില്ല

Ende Pranayathin.(Part-9) - Page 31 855112 Ende Pranayathin.(Part-9) - Page 31 855112 innu shamyettante pranayaorma day annu Ende Pranayathin.(Part-9) - Page 31 2958 Ende Pranayathin.(Part-9) - Page 31 2958 Ende Pranayathin.(Part-9) - Page 31 2958 Ende Pranayathin.(Part-9) - Page 31 2958 Ende Pranayathin.(Part-9) - Page 31 2958
Back to top Go down
shamsheershah
Forum Boss
Forum Boss
shamsheershah

Location : Thrissur

Ende Pranayathin.(Part-9) - Page 31 Empty
PostSubject: Re: Ende Pranayathin.(Part-9)   Ende Pranayathin.(Part-9) - Page 31 EmptyThu Sep 18, 2014 1:22 pm

Ammu wrote:
shamsheershah wrote:
അത്യാഗ്രഹം  ആണെന്ന് അറിഞ്ഞിട്ടും ഞാന്‍ നിന്നെ ആത്മാര്‍ഥമായി  പ്രണയിച്ചു .. ഒന്നിക്കാന്‍ നമുക്ക്  കഴിയില്ല എന്ന് നീ തുറന്നു പറഞ്ഞിട്ടും ഞാന്‍ നിന്നെ സ്നേഹിച്ചു  .. കൂടെ നടന്നു പിടിച്ചു വാങ്ങി നിന്റെ സ്നേഹം . അവസാനം എന്നോട് വിട പറഞ്ഞു പോകുമ്പോള്‍ എന്നെ നോക്കി  കരഞ്ഞു കൊണ്ട് നീ പറഞ്ഞില്ലേ  " പറഞ്ഞിരുന്നില്ലേ ഞാന്‍ ഒന്നും വേണ്ടായിരുന്നു എന്ന് ...." ആ വാക്കുകള്‍ മാത്രാമാണ് സഖീ  എന്റെ മനസ്സിനെ ഇപ്പോഴും വേദനിപ്പിക്കുന്നത് ... ഇഷ്ടപെട്ടതൊക്കെ സ്വന്തമാക്കാന്‍ ഈ ലോകത്ത് എനിക്കു കഴിയുമായിരുന്നെങ്കില്‍  ആദ്യം ഞാന്‍ നിന്നെ തേടി വരുമായിരുന്നു ...

നഷ്ട്ടങ്ങള്‍ മാത്രം സമ്മാനിച്ച എന്റെ ഈ ജീവിതത്തില്‍  എന്റെ ഏറ്റവും വലിയ നഷ്ട്ടം സഖീ നീ തന്നെ ആയിരുന്നു

അടുത്ത പോസ്റ്റ്‌ ഇങ്ങിനെ ആയിരിക്കും....."നിന്നെ നഷ്ട്ടപ്പെടുതാന്‍ ആഗ്രഹം ഇല്ലാത്തതിനാല്‍  നിന്നെ ഞാന്‍ എന്റെ സഖി ആക്കി....എന്റെ ഫാര്യ.. Ende Pranayathin.(Part-9) - Page 31 821740  ഭായീടെ പ്രണയം , സസ്പെന്‍സ്ല്‍  നിര്തീട്ടു ഇങ്ങിനെ ഒരു പോസ്റ്റും ഇട്ടു ഒരു മുങ്ങലാ Ende Pranayathin.(Part-9) - Page 31 618981 Ende Pranayathin.(Part-9) - Page 31 618981 Ende Pranayathin.(Part-9) - Page 31 618981
Ende Pranayathin.(Part-9) - Page 31 489245 Ende Pranayathin.(Part-9) - Page 31 489245
Back to top Go down
parutty
Forum Boss
Forum Boss
parutty

Ende Pranayathin.(Part-9) - Page 31 Empty
PostSubject: Re: Ende Pranayathin.(Part-9)   Ende Pranayathin.(Part-9) - Page 31 EmptyThu Sep 18, 2014 1:22 pm

unnikmp wrote:
shamsheershah wrote:
ഒരിക്കല് നീ എന്നെ ആഗ്രഹിക്കും.
ഞാന് നിന്നെ ആഗ്രഹിച്ചതുപോലെ,
ഒരിക്കല് നീ എനിക്ക് വേണ്ടി കരയും.
ഞാന് നിനക്ക് വേണ്ടി കരഞ്ഞതുപോലെ,
ഒരിക്കല് എന്നെ നിനക്ക് നഷ്ടമാകും.
എനിക്ക് നിന്നെ നഷ്ടമായതുപോലെ,
"ഒരിക്കല് നീ എന്നെ സ്നേഹിക്കും.
പക്ഷെ അതൊരിക്കലും ഞാന് നിന്നെ സ്നേഹിച്ചത് പോലെ ആവില്ല.!"
നീലുവിന്റെ കാഴ്ചപ്പാടിൽ ഇതിന്റെ അർഥം " നീലുവിനു കോഴിബിരിയാണിയോട് ഉള്ള സ്നേഹത്തിന്റെ സാഹിത്യപരമായ കവിതാ ശകലം"  Ende Pranayathin.(Part-9) - Page 31 352966 നീലു കോഴിയെ സ്നേഹിച്ച പോലെ കോഴി തിരിച്ചു നീലുവിനെ സ്നേഹിക്കില്ല എന്ന വേദനയും ഇതിൽ കിടപ്പുണ്ട്

Ende Pranayathin.(Part-9) - Page 31 2958 Ende Pranayathin.(Part-9) - Page 31 2958 Ende Pranayathin.(Part-9) - Page 31 2958 Ende Pranayathin.(Part-9) - Page 31 2958 Ende Pranayathin.(Part-9) - Page 31 2958 Ende Pranayathin.(Part-9) - Page 31 2958 Ende Pranayathin.(Part-9) - Page 31 2958
Back to top Go down
shamsheershah
Forum Boss
Forum Boss
shamsheershah

Location : Thrissur

Ende Pranayathin.(Part-9) - Page 31 Empty
PostSubject: Re: Ende Pranayathin.(Part-9)   Ende Pranayathin.(Part-9) - Page 31 EmptyThu Sep 18, 2014 1:23 pm

parutty wrote:
unnikmp wrote:

Ende Pranayathin.(Part-9) - Page 31 912236 Ende Pranayathin.(Part-9) - Page 31 912236 ഭായി പഴയ പ്രേമലേഖനങ്ങളുടെ പെട്ടി തുറന്നു, ഇനി രക്ഷയില്ല

Ende Pranayathin.(Part-9) - Page 31 855112 Ende Pranayathin.(Part-9) - Page 31 855112  innu shamyettante pranayaorma day annu Ende Pranayathin.(Part-9) - Page 31 2958 Ende Pranayathin.(Part-9) - Page 31 2958 Ende Pranayathin.(Part-9) - Page 31 2958 Ende Pranayathin.(Part-9) - Page 31 2958 Ende Pranayathin.(Part-9) - Page 31 2958
Ende Pranayathin.(Part-9) - Page 31 44121 Ende Pranayathin.(Part-9) - Page 31 44121
Back to top Go down
unnikmp
Forum Boss
Forum Boss
unnikmp

Ende Pranayathin.(Part-9) - Page 31 Empty
PostSubject: Re: Ende Pranayathin.(Part-9)   Ende Pranayathin.(Part-9) - Page 31 EmptyThu Sep 18, 2014 1:23 pm

parutty wrote:
shamsheershah wrote:
നീ മറന്നിട്ട പ്രണയത്തിന്‍റെ മണ്‍ തരികളിലൂടെ ഞാന്‍ ‍തിരികെ നടന്നു. ഇരുളും ഏകാന്തതയും കണ്‍ തുറിക്കവേ മൂകനായ് കരഞ്ഞു. മനസിലെ മണ്‍ കൂടിനുള്ളില്‍ തിരിയൊരുക്കി വെച്ചിട്ടും, കണ്‍ചിമ്മാതെ കാത്തിട്ടും കരിന്തിരി മാത്രം ബാക്കിയായി... എന്‍റെ മിഴികള്‍ക്കും എത്തിപ്പിടിക്കനാകാത്ത വണ്ണം, ആര്‍ദ്ര വികാരങ്ങളുടെ തെളിയൊഴുക്കെല്ലാം ഇടമുറിച്ചെറിഞ്ഞ്, ഒരു നാള് പൊടുന്നനേ മറഞ്ഞത് എന്‍റെ സ്വപ്നങ്ങളായിരുന്നു എന്ന തിരിച്ചറിവ് മുറിപ്പാടുകളായി... നീ എന്തിനെന്നെ വിട്ടകന്നെന്നും, എവിടേയ്ക്ക് മറഞ്ഞെന്നും തിരയാനാഗ്രഹിച്ചില്ല ഞാന്‍ . ഇന്നിനെ ഇന്നലകളില് മുക്കി, അതിലൂടെ ബഹുദൂരം നടന്ന്, നീ ചൊരിഞ്ഞ പ്രണയത്തിന്‍റെ ശേഷിപ്പുകള് നെഞ്ചിലേറ്റി, ഞാനും നടക്കുന്നു...ഒരു നാള്‍ നീ തിരികെ വന്നെത്തുമെന്നുറച്ച് :prayer: Ende Pranayathin.(Part-9) - Page 31 768717 Ende Pranayathin.(Part-9) - Page 31 768717
varumo thirike  Ende Pranayathin.(Part-9) - Page 31 566730
എട്ടരയുടെ ലാസ്റ്റ് സൂപ്പര് ഫാസ്റ്റ് കിട്ടിയാൽ ഉറപ്പായും വരുമായിരിക്കും Ende Pranayathin.(Part-9) - Page 31 855112
Back to top Go down
Sponsored content

Ende Pranayathin.(Part-9) - Page 31 Empty
PostSubject: Re: Ende Pranayathin.(Part-9)   Ende Pranayathin.(Part-9) - Page 31 Empty

Back to top Go down
 
Ende Pranayathin.(Part-9)
Back to top 
Page 31 of 40Go to page : Previous  1 ... 17 ... 30, 31, 32 ... 35 ... 40  Next
 Similar topics
-
» Ende Pranayathin...!(Part-8)
» Ende Pranayathin...!(Part-3)
» Ende Pranayathin...!part-2
» Ende Pranayathin...!(Part-4)
» Ende Pranayathin...!(Part-5)

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Friendly Discussions :: General Topics-
Jump to: