സംഗീതസംഗമം
Would you like to react to this message? Create an account in a few clicks or log in to continue.

HomeHome  PublicationsPublications  Latest imagesLatest images  RegisterRegister  Log in  
Latest topics
» IPL PREDICTIONS!!
Ende Pranayathin.(Part-9) - Page 32 Emptyby Ammu Wed Nov 11, 2020 6:06 pm

» ലളിത ഗാനങ്ങള്‍
Ende Pranayathin.(Part-9) - Page 32 Emptyby drajayan Mon Aug 24, 2020 8:10 pm

» Snehatheeram - 108
Ende Pranayathin.(Part-9) - Page 32 Emptyby Rajii Wed Jul 08, 2020 5:31 pm

» ബിഗ്‌ ബോസ്സ് 2!
Ende Pranayathin.(Part-9) - Page 32 Emptyby shamsheershah Fri Feb 14, 2020 4:21 pm

» സിനിമാ അവലോകനങ്ങള്‍-2
Ende Pranayathin.(Part-9) - Page 32 Emptyby binjo Fri Nov 22, 2019 6:23 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
Ende Pranayathin.(Part-9) - Page 32 Emptyby sandeep Thu Nov 21, 2019 1:57 pm

» Modiyum Velluvilikalum-11
Ende Pranayathin.(Part-9) - Page 32 Emptyby Ammu Thu Nov 21, 2019 1:22 pm

» WC Prediction-( No chat)
Ende Pranayathin.(Part-9) - Page 32 Emptyby shamsheershah Thu Jul 25, 2019 9:56 pm

» വെളുത്തുള്ളി അച്ചാർ
Ende Pranayathin.(Part-9) - Page 32 Emptyby Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
Ende Pranayathin.(Part-9) - Page 32 Emptyby Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
Ende Pranayathin.(Part-9) - Page 32 Emptyby Ann1 Mon Aug 20, 2018 4:00 pm

» കൃഷി / പൂന്തോട്ടം
Ende Pranayathin.(Part-9) - Page 32 Emptyby Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
Ende Pranayathin.(Part-9) - Page 32 Emptyby Ann1 Wed Jan 31, 2018 10:13 am

» Easy Recipes
Ende Pranayathin.(Part-9) - Page 32 Emptyby Ann1 Wed Jan 31, 2018 10:12 am

» Beauty Tips
Ende Pranayathin.(Part-9) - Page 32 Emptyby Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
Ende Pranayathin.(Part-9) - Page 32 Emptyby midhun Tue Jan 16, 2018 5:26 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
Ende Pranayathin.(Part-9) - Page 32 Emptyby Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
Ende Pranayathin.(Part-9) - Page 32 Emptyby Binu Sun Aug 20, 2017 6:23 pm

» കരോക്കെ ഗാനങ്ങള്‍
Ende Pranayathin.(Part-9) - Page 32 Emptyby tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
Ende Pranayathin.(Part-9) - Page 32 Emptyby Minnoos Tue Jul 11, 2017 4:31 pm

social buttons
Top posters
parutty
Ende Pranayathin.(Part-9) - Page 32 Vote_lcapEnde Pranayathin.(Part-9) - Page 32 Voting_barEnde Pranayathin.(Part-9) - Page 32 Vote_rcap 
Ammu

vipinraj

sandeep

shamsheershah

Neelu

Binu

unnikmp

midhun

Greeeeeshma

Top posting users this month
No user
September 2024
MonTueWedThuFriSatSun
      1
2345678
9101112131415
16171819202122
23242526272829
30      
CalendarCalendar

 Ende Pranayathin.(Part-9)

Go down 
+16
അനു
sandeep
balamuralee
nettooraan
ROHITH NAMBIAR
Minnoos
unnikmp
Greeeeeshma
vipinraj
Abhijit
kaaat
shamsheershah
Binu
umbidivava
Usha Venugopal
Ammu
20 posters
Go to page : Previous  1 ... 17 ... 31, 32, 33 ... 36 ... 40  Next
AuthorMessage
shamsheershah
Forum Boss
Forum Boss
shamsheershah

Location : Thrissur

Ende Pranayathin.(Part-9) - Page 32 Empty
PostSubject: Re: Ende Pranayathin.(Part-9)   Ende Pranayathin.(Part-9) - Page 32 EmptyThu Sep 18, 2014 1:24 pm

parutty wrote:
shamsheershah wrote:
നീ മറന്നിട്ട പ്രണയത്തിന്‍റെ മണ്‍ തരികളിലൂടെ ഞാന്‍ ‍തിരികെ നടന്നു. ഇരുളും ഏകാന്തതയും കണ്‍ തുറിക്കവേ മൂകനായ് കരഞ്ഞു. മനസിലെ മണ്‍ കൂടിനുള്ളില്‍ തിരിയൊരുക്കി വെച്ചിട്ടും, കണ്‍ചിമ്മാതെ കാത്തിട്ടും കരിന്തിരി മാത്രം ബാക്കിയായി... എന്‍റെ മിഴികള്‍ക്കും എത്തിപ്പിടിക്കനാകാത്ത വണ്ണം, ആര്‍ദ്ര വികാരങ്ങളുടെ തെളിയൊഴുക്കെല്ലാം ഇടമുറിച്ചെറിഞ്ഞ്, ഒരു നാള് പൊടുന്നനേ മറഞ്ഞത് എന്‍റെ സ്വപ്നങ്ങളായിരുന്നു എന്ന തിരിച്ചറിവ് മുറിപ്പാടുകളായി... നീ എന്തിനെന്നെ വിട്ടകന്നെന്നും, എവിടേയ്ക്ക് മറഞ്ഞെന്നും തിരയാനാഗ്രഹിച്ചില്ല ഞാന്‍ . ഇന്നിനെ ഇന്നലകളില് മുക്കി, അതിലൂടെ ബഹുദൂരം നടന്ന്, നീ ചൊരിഞ്ഞ പ്രണയത്തിന്‍റെ ശേഷിപ്പുകള് നെഞ്ചിലേറ്റി, ഞാനും നടക്കുന്നു...ഒരു നാള്‍ നീ തിരികെ വന്നെത്തുമെന്നുറച്ച് :prayer: Ende Pranayathin.(Part-9) - Page 32 768717 Ende Pranayathin.(Part-9) - Page 32 768717
varumo thirike  Ende Pranayathin.(Part-9) - Page 32 566730
ഒരു നാള്‍ Ende Pranayathin.(Part-9) - Page 32 768717
Back to top Go down
shamsheershah
Forum Boss
Forum Boss
shamsheershah

Location : Thrissur

Ende Pranayathin.(Part-9) - Page 32 Empty
PostSubject: Re: Ende Pranayathin.(Part-9)   Ende Pranayathin.(Part-9) - Page 32 EmptyThu Sep 18, 2014 1:25 pm

കരയുവാന്‍ എനിക്കാവില്ല കാരണം കണ്ണുനീര്‍ പൊഴിക്കാന്‍ നീ കൂടെയില്ലല്ലോ
Back to top Go down
Ammu
Forum Boss
Forum Boss
Ammu

Ende Pranayathin.(Part-9) - Page 32 Empty
PostSubject: Re: Ende Pranayathin.(Part-9)   Ende Pranayathin.(Part-9) - Page 32 EmptyThu Sep 18, 2014 1:27 pm

shamsheershah wrote:
കരയുവാന്‍ എനിക്കാവില്ല കാരണം കണ്ണുനീര്‍ പൊഴിക്കാന്‍ നീ കൂടെയില്ലല്ലോ

സംഘം ചേര്‍ന്നുള്ള കരച്ചില്‍ ആണോ?? Ende Pranayathin.(Part-9) - Page 32 273938 Ende Pranayathin.(Part-9) - Page 32 273938
Back to top Go down
shamsheershah
Forum Boss
Forum Boss
shamsheershah

Location : Thrissur

Ende Pranayathin.(Part-9) - Page 32 Empty
PostSubject: Re: Ende Pranayathin.(Part-9)   Ende Pranayathin.(Part-9) - Page 32 EmptyThu Sep 18, 2014 1:28 pm

മുഖം മനസിന്റെ കണാടി ആണ് എന്നു നീതന്നെ എന്നോട് പറയാറുണ്ടായിരുന്നു അതെല്ലാം ഓര്‍മ്മയുണ്ടോ നിനകു ഇന്ന് ,,ഇല്ല അല്ലെ എങ്കില്‍ അങ്ങനെ നീ പറഞ്ഞിട്ടുണ്ട് ,,,, ഇനി ഒരു വട്ടം കൂടി ആ കണ്ണാടിയില്‍ നോക്ക് അതില്‍ എന്‍റെ മുഗം നിനകു കാണാനാവും തീര്‍ച്ച കാരണം ആ മനസ്സില്‍ ഇപ്പോഴും ഞാന്‍ എവിടെയോ ഉണ്ട് ...................

Ammu wrote:
shamsheershah wrote:
അത്യാഗ്രഹം  ആണെന്ന് അറിഞ്ഞിട്ടും ഞാന്‍ നിന്നെ ആത്മാര്‍ഥമായി  പ്രണയിച്ചു .. ഒന്നിക്കാന്‍ നമുക്ക്  കഴിയില്ല എന്ന് നീ തുറന്നു പറഞ്ഞിട്ടും ഞാന്‍ നിന്നെ സ്നേഹിച്ചു  .. കൂടെ നടന്നു പിടിച്ചു വാങ്ങി നിന്റെ സ്നേഹം . അവസാനം എന്നോട് വിട പറഞ്ഞു പോകുമ്പോള്‍ എന്നെ നോക്കി  കരഞ്ഞു കൊണ്ട് നീ പറഞ്ഞില്ലേ  " പറഞ്ഞിരുന്നില്ലേ ഞാന്‍ ഒന്നും വേണ്ടായിരുന്നു എന്ന് ...." ആ വാക്കുകള്‍ മാത്രാമാണ് സഖീ  എന്റെ മനസ്സിനെ ഇപ്പോഴും വേദനിപ്പിക്കുന്നത് ... ഇഷ്ടപെട്ടതൊക്കെ സ്വന്തമാക്കാന്‍ ഈ ലോകത്ത് എനിക്കു കഴിയുമായിരുന്നെങ്കില്‍  ആദ്യം ഞാന്‍ നിന്നെ തേടി വരുമായിരുന്നു ...

നഷ്ട്ടങ്ങള്‍ മാത്രം സമ്മാനിച്ച എന്റെ ഈ ജീവിതത്തില്‍  എന്റെ ഏറ്റവും വലിയ നഷ്ട്ടം സഖീ നീ തന്നെ ആയിരുന്നു

അടുത്ത പോസ്റ്റ്‌ ഇങ്ങിനെ ആയിരിക്കും....."നിന്നെ നഷ്ട്ടപ്പെടുതാന്‍ ആഗ്രഹം ഇല്ലാത്തതിനാല്‍  നിന്നെ ഞാന്‍ എന്റെ സഖി ആക്കി....എന്റെ ഫാര്യ.. Ende Pranayathin.(Part-9) - Page 32 821740  ഭായീടെ പ്രണയം , സസ്പെന്‍സ്ല്‍  നിര്തീട്ടു ഇങ്ങിനെ ഒരു പോസ്റ്റും ഇട്ടു ഒരു മുങ്ങലാ Ende Pranayathin.(Part-9) - Page 32 618981 Ende Pranayathin.(Part-9) - Page 32 618981 Ende Pranayathin.(Part-9) - Page 32 618981
ഭായിയുടെ വീട്ടീ കുടുംബസമേതം ഇരുന്നു വായിക്കുന്ന ഒന്നാണ് ഇവിടുത്തെ പോസ്റ്റുകൾ,സമാധാനപരമായി കുടുംബജീവിതം മുന്നോട്ടു കൊണ്ട് പോകേണ്ടേ ഭായിക്ക്??? Ende Pranayathin.(Part-9) - Page 32 273938  വായനക്കാരുടെ മനോധര്മ്മം പോലെ ക്ലൈമാക്സ് എങ്ങിനെ വേണമെങ്കിലും ചിന്തിക്കാം എന്ന മൗനസമ്മതം ഭായി പണ്ടേ തന്നിട്ടുണ്ടല്ലോ Ende Pranayathin.(Part-9) - Page 32 143614
Back to top Go down
parutty
Forum Boss
Forum Boss
parutty

Ende Pranayathin.(Part-9) - Page 32 Empty
PostSubject: Re: Ende Pranayathin.(Part-9)   Ende Pranayathin.(Part-9) - Page 32 EmptyThu Sep 18, 2014 1:28 pm

unnikmp wrote:
parutty wrote:

varumo thirike  Ende Pranayathin.(Part-9) - Page 32 566730
എട്ടരയുടെ ലാസ്റ്റ് സൂപ്പര് ഫാസ്റ്റ് കിട്ടിയാൽ ഉറപ്പായും വരുമായിരിക്കും Ende Pranayathin.(Part-9) - Page 32 855112

appol varum Ende Pranayathin.(Part-9) - Page 32 2958 Ende Pranayathin.(Part-9) - Page 32 2958 Ende Pranayathin.(Part-9) - Page 32 2958 Ende Pranayathin.(Part-9) - Page 32 2958 Ende Pranayathin.(Part-9) - Page 32 2958 Ende Pranayathin.(Part-9) - Page 32 2958
Back to top Go down
parutty
Forum Boss
Forum Boss
parutty

Ende Pranayathin.(Part-9) - Page 32 Empty
PostSubject: Re: Ende Pranayathin.(Part-9)   Ende Pranayathin.(Part-9) - Page 32 EmptyThu Sep 18, 2014 1:29 pm

shamsheershah wrote:
parutty wrote:

varumo thirike  Ende Pranayathin.(Part-9) - Page 32 566730
ഒരു നാള്‍ Ende Pranayathin.(Part-9) - Page 32 768717

aa nalinayi waitukkayano shamyetta

Last edited by parutty on Thu Sep 18, 2014 1:31 pm; edited 1 time in total
Back to top Go down
unnikmp
Forum Boss
Forum Boss
unnikmp

Ende Pranayathin.(Part-9) - Page 32 Empty
PostSubject: Re: Ende Pranayathin.(Part-9)   Ende Pranayathin.(Part-9) - Page 32 EmptyThu Sep 18, 2014 1:30 pm

shamsheershah wrote:
മുഖം  മനസിന്റെ   കണാടി ആണ് എന്നു നീതന്നെ എന്നോട് പറയാറുണ്ടായിരുന്നു അതെല്ലാം ഓര്‍മ്മയുണ്ടോ നിനകു ഇന്ന് ,,ഇല്ല അല്ലെ എങ്കില്‍  അങ്ങനെ നീ പറഞ്ഞിട്ടുണ്ട്  ,,,, ഇനി  ഒരു  വട്ടം  കൂടി  ആ  കണ്ണാടിയില്‍ നോക്ക്  അതില്‍  എന്‍റെ  മുഗം നിനകു കാണാനാവും തീര്‍ച്ച  കാരണം  ആ  മനസ്സില്‍ ഇപ്പോഴും ഞാന്‍  എവിടെയോ    ഉണ്ട് ...................
വന്നു വന്നു സെല്ഫി ക്യാമറ ഉള്ള കണ്ണാടി വരെ വന്നോ ??
Back to top Go down
shamsheershah
Forum Boss
Forum Boss
shamsheershah

Location : Thrissur

Ende Pranayathin.(Part-9) - Page 32 Empty
PostSubject: Re: Ende Pranayathin.(Part-9)   Ende Pranayathin.(Part-9) - Page 32 EmptyThu Sep 18, 2014 1:31 pm

അന്നൊരിക്കല്‍,
നിന്റെ വിരല്‍ തുമ്പിലൂടൂര്‍ന്നിറങ്ങിയ മഴത്തുള്ളികള്‍
‍എന്റെ കണ്‍പോളകള്‍ക്കിടയില്‍ കോരിയിട്ടുകൊണ്ട്‌
നീ പറഞ്ഞു....
"ഇതെന്റെ ആത്മാവാണ്‌, കാത്തുകൊള്‍ക.."
പിന്നീടൊരിക്കല്‍,
കരുതിവെച്ച നിറക്കൂട്ടുകള്‍കൊണ്ട്‌ ഞാന്‍ തീര്‍ത്തവക്കൊന്നും
ആത്മാവില്ലെന്ന് നീ പറഞ്ഞപ്പോള്‍,
കരിമേഘങ്ങള്‍ തകര്‍ത്തു പെയ്തിരുന്ന ഒരു രാത്രിയില്‍
‍എന്നോടു യാത്ര പറഞ്ഞപ്പോള്‍,
ഞാന്‍ പാടുപെടുകയായിരുന്നു....
എന്റെ കണ്ണുകളില്‍ കണ്ണീര്‍ പൊടിയാതിരിക്കാന്‍...
ഇന്ന്,
മറ്റൊരു മഴക്കാല രാത്രിയില്‍,
ഏകാന്തമായ എന്റെ ഇടനാഴിയിലെ ജനലഴികളിലൂടെ
അരിച്ചെത്തുന്ന നിന്റെ ഒര്‍മകളില്‍
‍എന്റെ ഹൃദയം വിങ്ങിപ്പൊട്ടുമ്പോഴും
ഞാന്‍ പാടു പെടുകയാണ്‌.......

നീയെന്നെ ഏല്‍പ്പിച്ച നിന്റെ ആത്മാവ്‌ നഷ്ട്ടപ്പെടാതിരിക്കാന്‍

Ende Pranayathin.(Part-9) - Page 32 2958 Ende Pranayathin.(Part-9) - Page 32 2958 Ende Pranayathin.(Part-9) - Page 32 2958 Ende Pranayathin.(Part-9) - Page 32 2958 Ende Pranayathin.(Part-9) - Page 32 2958 Ende Pranayathin.(Part-9) - Page 32 2958
Back to top Go down
parutty
Forum Boss
Forum Boss
parutty

Ende Pranayathin.(Part-9) - Page 32 Empty
PostSubject: Re: Ende Pranayathin.(Part-9)   Ende Pranayathin.(Part-9) - Page 32 EmptyThu Sep 18, 2014 1:32 pm

shamsheershah wrote:
കരയുവാന്‍ എനിക്കാവില്ല കാരണം കണ്ണുനീര്‍ പൊഴിക്കാന്‍ നീ കൂടെയില്ലല്ലോ

ayoo kasthamayi poyallo Ende Pranayathin.(Part-9) - Page 32 143614 Ende Pranayathin.(Part-9) - Page 32 143614 Ende Pranayathin.(Part-9) - Page 32 143614
Back to top Go down
Ammu
Forum Boss
Forum Boss
Ammu

Ende Pranayathin.(Part-9) - Page 32 Empty
PostSubject: Re: Ende Pranayathin.(Part-9)   Ende Pranayathin.(Part-9) - Page 32 EmptyThu Sep 18, 2014 1:32 pm

unnikmp wrote:
Ammu wrote:

അടുത്ത പോസ്റ്റ്‌ ഇങ്ങിനെ ആയിരിക്കും....."നിന്നെ നഷ്ട്ടപ്പെടുതാന്‍ ആഗ്രഹം ഇല്ലാത്തതിനാല്‍  നിന്നെ ഞാന്‍ എന്റെ സഖി ആക്കി....എന്റെ ഫാര്യ.. Ende Pranayathin.(Part-9) - Page 32 821740  ഭായീടെ പ്രണയം , സസ്പെന്‍സ്ല്‍  നിര്തീട്ടു ഇങ്ങിനെ ഒരു പോസ്റ്റും ഇട്ടു ഒരു മുങ്ങലാ Ende Pranayathin.(Part-9) - Page 32 618981 Ende Pranayathin.(Part-9) - Page 32 618981 Ende Pranayathin.(Part-9) - Page 32 618981
ഭായിയുടെ വീട്ടീ കുടുംബസമേതം ഇരുന്നു വായിക്കുന്ന ഒന്നാണ് ഇവിടുത്തെ പോസ്റ്റുകൾ,സമാധാനപരമായി കുടുംബജീവിതം മുന്നോട്ടു കൊണ്ട് പോകേണ്ടേ ഭായിക്ക്??? Ende Pranayathin.(Part-9) - Page 32 273938  വായനക്കാരുടെ മനോധര്മ്മം പോലെ ക്ലൈമാക്സ് എങ്ങിനെ വേണമെങ്കിലും ചിന്തിക്കാം എന്ന മൗനസമ്മതം ഭായി പണ്ടേ തന്നിട്ടുണ്ടല്ലോ Ende Pranayathin.(Part-9) - Page 32 143614

Ende Pranayathin.(Part-9) - Page 32 2958 Ende Pranayathin.(Part-9) - Page 32 2958 Ende Pranayathin.(Part-9) - Page 32 2958 Ende Pranayathin.(Part-9) - Page 32 2958 Ende Pranayathin.(Part-9) - Page 32 2958 Ende Pranayathin.(Part-9) - Page 32 2958 സ്വന്തം കുടുംബ സമാധാനം പോകാതെ സേഫ് ആക്കി വെച്ചിട്ട് , ബാക്കി എല്ലാവരെയും പ്രേമിക്കാന്‍ പ്രേരിപ്പിക്കുകയാ Ende Pranayathin.(Part-9) - Page 32 95345 Ende Pranayathin.(Part-9) - Page 32 95345
Back to top Go down
shamsheershah
Forum Boss
Forum Boss
shamsheershah

Location : Thrissur

Ende Pranayathin.(Part-9) - Page 32 Empty
PostSubject: Re: Ende Pranayathin.(Part-9)   Ende Pranayathin.(Part-9) - Page 32 EmptyThu Sep 18, 2014 1:33 pm

unnikmp wrote:
Ammu wrote:

അടുത്ത പോസ്റ്റ്‌ ഇങ്ങിനെ ആയിരിക്കും....."നിന്നെ നഷ്ട്ടപ്പെടുതാന്‍ ആഗ്രഹം ഇല്ലാത്തതിനാല്‍  നിന്നെ ഞാന്‍ എന്റെ സഖി ആക്കി....എന്റെ ഫാര്യ.. Ende Pranayathin.(Part-9) - Page 32 821740  ഭായീടെ പ്രണയം , സസ്പെന്‍സ്ല്‍  നിര്തീട്ടു ഇങ്ങിനെ ഒരു പോസ്റ്റും ഇട്ടു ഒരു മുങ്ങലാ Ende Pranayathin.(Part-9) - Page 32 618981 Ende Pranayathin.(Part-9) - Page 32 618981 Ende Pranayathin.(Part-9) - Page 32 618981
ഭായിയുടെ വീട്ടീ ഇരുന്നു വായിക്കുന്ന ഒന്നാണ് ഇവിടുത്തെ പോസ്റ്റുകൾ,സമാധാനപരമായി കുടുംബജീവിതം മുന്നോട്ടു കൊണ്ട് പോകേണ്ടേ ഭായിക്ക്??? Ende Pranayathin.(Part-9) - Page 32 273938  വായനക്കാരുടെ മനോധര്മ്മം പോലെ ക്ലൈമാക്സ് എങ്ങിനെ വേണമെങ്കിലും ചിന്തിക്കാം എന്ന മൗനസമ്മതം ഭായി പണ്ടേ തന്നിട്ടുണ്ടല്ലോ Ende Pranayathin.(Part-9) - Page 32 143614
Ende Pranayathin.(Part-9) - Page 32 44121 Ende Pranayathin.(Part-9) - Page 32 44121 കുടുംബസമേതം ചിന്തിക്കാം ഭായി
Back to top Go down
parutty
Forum Boss
Forum Boss
parutty

Ende Pranayathin.(Part-9) - Page 32 Empty
PostSubject: Re: Ende Pranayathin.(Part-9)   Ende Pranayathin.(Part-9) - Page 32 EmptyThu Sep 18, 2014 1:34 pm

shamsheershah wrote:
അന്നൊരിക്കല്‍,
നിന്റെ വിരല്‍ തുമ്പിലൂടൂര്‍ന്നിറങ്ങിയ മഴത്തുള്ളികള്‍
‍എന്റെ കണ്‍പോളകള്‍ക്കിടയില്‍ കോരിയിട്ടുകൊണ്ട്‌
നീ പറഞ്ഞു....
"ഇതെന്റെ ആത്മാവാണ്‌, കാത്തുകൊള്‍ക.."
പിന്നീടൊരിക്കല്‍,
കരുതിവെച്ച നിറക്കൂട്ടുകള്‍കൊണ്ട്‌ ഞാന്‍ തീര്‍ത്തവക്കൊന്നും
ആത്മാവില്ലെന്ന് നീ പറഞ്ഞപ്പോള്‍,
കരിമേഘങ്ങള്‍ തകര്‍ത്തു പെയ്തിരുന്ന ഒരു രാത്രിയില്‍
‍എന്നോടു യാത്ര പറഞ്ഞപ്പോള്‍,
ഞാന്‍ പാടുപെടുകയായിരുന്നു....
എന്റെ കണ്ണുകളില്‍ കണ്ണീര്‍ പൊടിയാതിരിക്കാന്‍...
ഇന്ന്,
മറ്റൊരു മഴക്കാല രാത്രിയില്‍,
ഏകാന്തമായ എന്റെ ഇടനാഴിയിലെ ജനലഴികളിലൂടെ
അരിച്ചെത്തുന്ന നിന്റെ ഒര്‍മകളില്‍
‍എന്റെ ഹൃദയം വിങ്ങിപ്പൊട്ടുമ്പോഴും
ഞാന്‍ പാടു പെടുകയാണ്‌.......
എന്റെ കണ്ണുകളില്‍ കണ്ണീര്‍ പൊടിയാതിരിക്കാന്‍...
നീയെന്നെ ഏല്‍പ്പിച്ച നിന്റെ ആത്മാവ്‌ നഷ്ട്ടപ്പെടാതിരിക്കാന്‍

appol kariyangal egane ellam annu alle Ende Pranayathin.(Part-9) - Page 32 566730
Back to top Go down
shamsheershah
Forum Boss
Forum Boss
shamsheershah

Location : Thrissur

Ende Pranayathin.(Part-9) - Page 32 Empty
PostSubject: Re: Ende Pranayathin.(Part-9)   Ende Pranayathin.(Part-9) - Page 32 EmptyThu Sep 18, 2014 1:35 pm

unnikmp wrote:
shamsheershah wrote:
മുഖം  മനസിന്റെ   കണാടി ആണ് എന്നു നീതന്നെ എന്നോട് പറയാറുണ്ടായിരുന്നു അതെല്ലാം ഓര്‍മ്മയുണ്ടോ നിനകു ഇന്ന് ,,ഇല്ല അല്ലെ എങ്കില്‍  അങ്ങനെ നീ പറഞ്ഞിട്ടുണ്ട്  ,,,, ഇനി  ഒരു  വട്ടം  കൂടി  ആ  കണ്ണാടിയില്‍ നോക്ക്  അതില്‍  എന്‍റെ  മുഗം നിനകു കാണാനാവും തീര്‍ച്ച  കാരണം  ആ  മനസ്സില്‍ ഇപ്പോഴും ഞാന്‍  എവിടെയോ    ഉണ്ട് ...................
വന്നു വന്നു സെല്ഫിഅത് കലക്കി ഭായ് ക്യാമറ ഉള്ള കണ്ണാടി വരെ വന്നോ ??

അത് കലക്കി ഭായ് Ende Pranayathin.(Part-9) - Page 32 44121 Ende Pranayathin.(Part-9) - Page 32 44121
Back to top Go down
parutty
Forum Boss
Forum Boss
parutty

Ende Pranayathin.(Part-9) - Page 32 Empty
PostSubject: Re: Ende Pranayathin.(Part-9)   Ende Pranayathin.(Part-9) - Page 32 EmptyThu Sep 18, 2014 1:35 pm

shamsheershah wrote:
unnikmp wrote:

ഭായിയുടെ വീട്ടീ  ഇരുന്നു വായിക്കുന്ന ഒന്നാണ് ഇവിടുത്തെ പോസ്റ്റുകൾ,സമാധാനപരമായി കുടുംബജീവിതം മുന്നോട്ടു കൊണ്ട് പോകേണ്ടേ ഭായിക്ക്??? Ende Pranayathin.(Part-9) - Page 32 273938  വായനക്കാരുടെ മനോധര്മ്മം പോലെ ക്ലൈമാക്സ് എങ്ങിനെ വേണമെങ്കിലും ചിന്തിക്കാം എന്ന മൗനസമ്മതം ഭായി പണ്ടേ തന്നിട്ടുണ്ടല്ലോ Ende Pranayathin.(Part-9) - Page 32 143614
Ende Pranayathin.(Part-9) - Page 32 44121 Ende Pranayathin.(Part-9) - Page 32 44121 കുടുംബസമേതം ചിന്തിക്കാം ഭായി

athu nallatha Ende Pranayathin.(Part-9) - Page 32 143614 Ende Pranayathin.(Part-9) - Page 32 143614 Ende Pranayathin.(Part-9) - Page 32 143614 Ende Pranayathin.(Part-9) - Page 32 143614
shoo yettanum koodi venumayirunu ippol
Back to top Go down
unnikmp
Forum Boss
Forum Boss
unnikmp

Ende Pranayathin.(Part-9) - Page 32 Empty
PostSubject: Re: Ende Pranayathin.(Part-9)   Ende Pranayathin.(Part-9) - Page 32 EmptyThu Sep 18, 2014 1:36 pm

ഭായി ഇത്രേം പ്രണയലേഖനങ്ങള എഴുതിയിട്ടുണ്ടോ?? Ende Pranayathin.(Part-9) - Page 32 550205 Ende Pranayathin.(Part-9) - Page 32 783272 എനിക്കോര്മ്മ വരുന്ന പാട്ട് "ശാരീ മേരി രാജേശ്വരി...എടി ബിന്ദു എടി സിന്ധു ..." Ende Pranayathin.(Part-9) - Page 32 133999
Back to top Go down
shamsheershah
Forum Boss
Forum Boss
shamsheershah

Location : Thrissur

Ende Pranayathin.(Part-9) - Page 32 Empty
PostSubject: Re: Ende Pranayathin.(Part-9)   Ende Pranayathin.(Part-9) - Page 32 EmptyThu Sep 18, 2014 1:36 pm

Ammu wrote:
unnikmp wrote:

ഭായിയുടെ വീട്ടീ കുടുംബസമേതം ഇരുന്നു വായിക്കുന്ന ഒന്നാണ് ഇവിടുത്തെ പോസ്റ്റുകൾ,സമാധാനപരമായി കുടുംബജീവിതം മുന്നോട്ടു കൊണ്ട് പോകേണ്ടേ ഭായിക്ക്??? Ende Pranayathin.(Part-9) - Page 32 273938  വായനക്കാരുടെ മനോധര്മ്മം പോലെ ക്ലൈമാക്സ് എങ്ങിനെ വേണമെങ്കിലും ചിന്തിക്കാം എന്ന മൗനസമ്മതം ഭായി പണ്ടേ തന്നിട്ടുണ്ടല്ലോ Ende Pranayathin.(Part-9) - Page 32 143614

Ende Pranayathin.(Part-9) - Page 32 2958 Ende Pranayathin.(Part-9) - Page 32 2958 Ende Pranayathin.(Part-9) - Page 32 2958 Ende Pranayathin.(Part-9) - Page 32 2958 Ende Pranayathin.(Part-9) - Page 32 2958 Ende Pranayathin.(Part-9) - Page 32 2958 സ്വന്തം കുടുംബ സമാധാനം പോകാതെ  സേഫ്  ആക്കി വെച്ചിട്ട്  , ബാക്കി എല്ലാവരെയും പ്രേമിക്കാന്‍ പ്രേരിപ്പിക്കുകയാ Ende Pranayathin.(Part-9) - Page 32 95345 Ende Pranayathin.(Part-9) - Page 32 95345

Ende Pranayathin.(Part-9) - Page 32 44121 Ende Pranayathin.(Part-9) - Page 32 44121 ഒരിക്കലും ആ അർഥം കാണരുത്
Back to top Go down
parutty
Forum Boss
Forum Boss
parutty

Ende Pranayathin.(Part-9) - Page 32 Empty
PostSubject: Re: Ende Pranayathin.(Part-9)   Ende Pranayathin.(Part-9) - Page 32 EmptyThu Sep 18, 2014 1:36 pm

unnikmp wrote:
ഭായി ഇത്രേം പ്രണയലേഖനങ്ങള എഴുതിയിട്ടുണ്ടോ?? Ende Pranayathin.(Part-9) - Page 32 550205 Ende Pranayathin.(Part-9) - Page 32 783272 എനിക്കോര്മ്മ വരുന്ന പാട്ട് "ശാരീ മേരി രാജേശ്വരി...എടി ബിന്ദു എടി സിന്ധു ..." Ende Pranayathin.(Part-9) - Page 32 133999

unniyettan innu chiripichu oru vazhiyakkum
Ende Pranayathin.(Part-9) - Page 32 2958 Ende Pranayathin.(Part-9) - Page 32 2958 Ende Pranayathin.(Part-9) - Page 32 2958 Ende Pranayathin.(Part-9) - Page 32 2958 Ende Pranayathin.(Part-9) - Page 32 2958 Ende Pranayathin.(Part-9) - Page 32 2958 Ende Pranayathin.(Part-9) - Page 32 2958 Ende Pranayathin.(Part-9) - Page 32 2958 Ende Pranayathin.(Part-9) - Page 32 2958 Ende Pranayathin.(Part-9) - Page 32 2958 Ende Pranayathin.(Part-9) - Page 32 2958 Ende Pranayathin.(Part-9) - Page 32 2958
Back to top Go down
shamsheershah
Forum Boss
Forum Boss
shamsheershah

Location : Thrissur

Ende Pranayathin.(Part-9) - Page 32 Empty
PostSubject: Re: Ende Pranayathin.(Part-9)   Ende Pranayathin.(Part-9) - Page 32 EmptyThu Sep 18, 2014 1:37 pm

unnikmp wrote:
ഭായി ഇത്രേം പ്രണയലേഖനങ്ങള എഴുതിയിട്ടുണ്ടോ?? Ende Pranayathin.(Part-9) - Page 32 550205 Ende Pranayathin.(Part-9) - Page 32 783272 എനിക്കോര്മ്മ വരുന്ന പാട്ട് "ശാരീ മേരി രാജേശ്വരി...എടി ബിന്ദു എടി സിന്ധു ..." Ende Pranayathin.(Part-9) - Page 32 133999
Ende Pranayathin.(Part-9) - Page 32 2958 Ende Pranayathin.(Part-9) - Page 32 2958

ബിന്ദുവിൽ നിന്നും ബിന്ദുവിലേക്ക്...

deedi, rohith,issac ellam evide poyo Ende Pranayathin.(Part-9) - Page 32 566730

PostSubject: Re: Ende Pranayathin.(Part-9)   Ende Pranayathin.(Part-9) - Page 32 EmptyThu Sep 18, 2014 1:38 pm

shamsheershah wrote:
unnikmp wrote:
ഭായി ഇത്രേം പ്രണയലേഖനങ്ങള എഴുതിയിട്ടുണ്ടോ?? Ende Pranayathin.(Part-9) - Page 32 550205 Ende Pranayathin.(Part-9) - Page 32 783272 എനിക്കോര്മ്മ വരുന്ന പാട്ട് "ശാരീ മേരി രാജേശ്വരി...എടി ബിന്ദു എടി സിന്ധു ..." Ende Pranayathin.(Part-9) - Page 32 133999
Ende Pranayathin.(Part-9) - Page 32 2958 Ende Pranayathin.(Part-9) - Page 32 2958

ബിന്ദുവിൽ നിന്നും ബിന്ദുവിലേക്ക്...

egane poyal Ende Pranayathin.(Part-9) - Page 32 2797132403
Back to top Go down
shamsheershah
Forum Boss
Forum Boss
shamsheershah

Location : Thrissur

Ende Pranayathin.(Part-9) - Page 32 Empty
PostSubject: Re: Ende Pranayathin.(Part-9)   Ende Pranayathin.(Part-9) - Page 32 EmptyThu Sep 18, 2014 1:39 pm

parutty wrote:
deedi, rohith,issac ellam evide poyo Ende Pranayathin.(Part-9) - Page 32 566730
അവര്ക്കായി എഴുതിയതാണ് .ഇന്നതെത് നിരത്തി

Back to top Go down
issac k.j
Active Member
Active Member
avatar

Ende Pranayathin.(Part-9) - Page 32 Empty
PostSubject: Re: Ende Pranayathin.(Part-9)   Ende Pranayathin.(Part-9) - Page 32 EmptyThu Sep 18, 2014 1:40 pm

parutty wrote:
deedi, rohith,issac ellam evide poyo Ende Pranayathin.(Part-9) - Page 32 566730
enthanu paru karyam Ende Pranayathin.(Part-9) - Page 32 97573
Back to top Go down
unnikmp
Forum Boss
Forum Boss
unnikmp

Ende Pranayathin.(Part-9) - Page 32 Empty
PostSubject: Re: Ende Pranayathin.(Part-9)   Ende Pranayathin.(Part-9) - Page 32 EmptyThu Sep 18, 2014 1:41 pm

Ammu wrote:
unnikmp wrote:
Ammu wrote:

അടുത്ത പോസ്റ്റ്‌ ഇങ്ങിനെ ആയിരിക്കും....."നിന്നെ നഷ്ട്ടപ്പെടുതാന്‍ ആഗ്രഹം ഇല്ലാത്തതിനാല്‍  നിന്നെ ഞാന്‍ എന്റെ സഖി ആക്കി....എന്റെ ഫാര്യ.. Ende Pranayathin.(Part-9) - Page 32 821740  ഭായീടെ പ്രണയം , സസ്പെന്‍സ്ല്‍  നിര്തീട്ടു ഇങ്ങിനെ ഒരു പോസ്റ്റും ഇട്ടു ഒരു മുങ്ങലാ Ende Pranayathin.(Part-9) - Page 32 618981 Ende Pranayathin.(Part-9) - Page 32 618981 Ende Pranayathin.(Part-9) - Page 32 618981
ഭായിയുടെ വീട്ടീ കുടുംബസമേതം ഇരുന്നു വായിക്കുന്ന ഒന്നാണ് ഇവിടുത്തെ പോസ്റ്റുകൾ,സമാധാനപരമായി കുടുംബജീവിതം മുന്നോട്ടു കൊണ്ട് പോകേണ്ടേ ഭായിക്ക്??? Ende Pranayathin.(Part-9) - Page 32 273938  വായനക്കാരുടെ മനോധര്മ്മം പോലെ ക്ലൈമാക്സ് എങ്ങിനെ വേണമെങ്കിലും ചിന്തിക്കാം എന്ന മൗനസമ്മതം ഭായി പണ്ടേ തന്നിട്ടുണ്ടല്ലോ Ende Pranayathin.(Part-9) - Page 32 143614

Ende Pranayathin.(Part-9) - Page 32 2958 Ende Pranayathin.(Part-9) - Page 32 2958 Ende Pranayathin.(Part-9) - Page 32 2958 Ende Pranayathin.(Part-9) - Page 32 2958 Ende Pranayathin.(Part-9) - Page 32 2958 Ende Pranayathin.(Part-9) - Page 32 2958 സ്വന്തം കുടുംബ സമാധാനം പോകാതെ  സേഫ്  ആക്കി വെച്ചിട്ട്  , ബാക്കി എല്ലാവരെയും പ്രേമിക്കാന്‍ പ്രേരിപ്പിക്കുകയാ Ende Pranayathin.(Part-9) - Page 32 95345 Ende Pranayathin.(Part-9) - Page 32 95345
Ende Pranayathin.(Part-9) - Page 32 855112  ഭായി കള്ളുഷാപ്പ് മുതലാളിയെ പോലെയാ, നാട്ടുകാരെ മുഴുവൻ നല്ല ഇളം കള്ളും കക്കയും കൂന്തലും വറുത്തതും ഒക്കെ കാണിച്ചു കള്ളു കുടിക്കാൻ വേണ്ടി പ്രേരിപ്പിക്കും...എന്നാ മുതലാളി ഒരു തുള്ളി കള്ളു കൈ കൊണ്ട് തൊടുക പോലുമില്ല... Ende Pranayathin.(Part-9) - Page 32 628462
Back to top Go down
Sponsored content

Ende Pranayathin.(Part-9) - Page 32 Empty
PostSubject: Re: Ende Pranayathin.(Part-9)   Ende Pranayathin.(Part-9) - Page 32 Empty

Back to top Go down
 
Ende Pranayathin.(Part-9)
Back to top 
Page 32 of 40Go to page : Previous  1 ... 17 ... 31, 32, 33 ... 36 ... 40  Next
 Similar topics
-
» Ende Pranayathin...!(Part-8)
» Ende Pranayathin...!(Part-3)
» Ende Pranayathin...!part-2
» Ende Pranayathin...!(Part-4)
» Ende Pranayathin...!(Part-5)

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Friendly Discussions :: General Topics-
Jump to: