സംഗീതസംഗമം
Would you like to react to this message? Create an account in a few clicks or log in to continue.

HomeHome  PublicationsPublications  Latest imagesLatest images  RegisterRegister  Log in  
Latest topics
» IPL PREDICTIONS!!
FILM News, Discussion...6 - Page 40 Emptyby Ammu Wed Nov 11, 2020 6:06 pm

» ലളിത ഗാനങ്ങള്‍
FILM News, Discussion...6 - Page 40 Emptyby drajayan Mon Aug 24, 2020 8:10 pm

» Snehatheeram - 108
FILM News, Discussion...6 - Page 40 Emptyby Rajii Wed Jul 08, 2020 5:31 pm

» ബിഗ്‌ ബോസ്സ് 2!
FILM News, Discussion...6 - Page 40 Emptyby shamsheershah Fri Feb 14, 2020 4:21 pm

» സിനിമാ അവലോകനങ്ങള്‍-2
FILM News, Discussion...6 - Page 40 Emptyby binjo Fri Nov 22, 2019 6:23 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
FILM News, Discussion...6 - Page 40 Emptyby sandeep Thu Nov 21, 2019 1:57 pm

» Modiyum Velluvilikalum-11
FILM News, Discussion...6 - Page 40 Emptyby Ammu Thu Nov 21, 2019 1:22 pm

» WC Prediction-( No chat)
FILM News, Discussion...6 - Page 40 Emptyby shamsheershah Thu Jul 25, 2019 9:56 pm

» വെളുത്തുള്ളി അച്ചാർ
FILM News, Discussion...6 - Page 40 Emptyby Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
FILM News, Discussion...6 - Page 40 Emptyby Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
FILM News, Discussion...6 - Page 40 Emptyby Ann1 Mon Aug 20, 2018 4:00 pm

» കൃഷി / പൂന്തോട്ടം
FILM News, Discussion...6 - Page 40 Emptyby Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
FILM News, Discussion...6 - Page 40 Emptyby Ann1 Wed Jan 31, 2018 10:13 am

» Easy Recipes
FILM News, Discussion...6 - Page 40 Emptyby Ann1 Wed Jan 31, 2018 10:12 am

» Beauty Tips
FILM News, Discussion...6 - Page 40 Emptyby Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
FILM News, Discussion...6 - Page 40 Emptyby midhun Tue Jan 16, 2018 5:26 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
FILM News, Discussion...6 - Page 40 Emptyby Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
FILM News, Discussion...6 - Page 40 Emptyby Binu Sun Aug 20, 2017 6:23 pm

» കരോക്കെ ഗാനങ്ങള്‍
FILM News, Discussion...6 - Page 40 Emptyby tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
FILM News, Discussion...6 - Page 40 Emptyby Minnoos Tue Jul 11, 2017 4:31 pm

social buttons
Top posters
parutty
FILM News, Discussion...6 - Page 40 Vote_lcapFILM News, Discussion...6 - Page 40 Voting_barFILM News, Discussion...6 - Page 40 Vote_rcap 
Ammu

vipinraj

sandeep

shamsheershah

Neelu

Binu

unnikmp

midhun

Greeeeeshma

Top posting users this month
No user
September 2024
MonTueWedThuFriSatSun
      1
2345678
9101112131415
16171819202122
23242526272829
30      
CalendarCalendar

 FILM News, Discussion...6

Go down 
+19
ROHITH NAMBIAR
ashiqPK
Mansoor
balamuralee
Neelu
karshakan
unnikmp
kaaat
Binu
sunder
shamsheershah
Greeeeeshma
Minnoos
Ammu
umbidivava
midhun
ranjith
parutty
Abhijit
23 posters
Go to page : Previous  1 ... 21 ... 38, 39, 40
AuthorMessage
parutty
Forum Boss
Forum Boss
parutty

FILM News, Discussion...6 - Page 40 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 40 EmptySat Nov 30, 2013 4:42 pm

Abhijit wrote:
[You must be registered and logged in to see this image.]
FILM News, Discussion...6 - Page 40 407681 
Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

FILM News, Discussion...6 - Page 40 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 40 EmptySat Nov 30, 2013 4:42 pm

nannayi padi FILM News, Discussion...6 - Page 40 608472 

Ammu wrote:
അങ്ങിനെ ആസിഫലിയും പാട്ടുകാരനായി FILM News, Discussion...6 - Page 40 808463 FILM News, Discussion...6 - Page 40 808463 

പാട്ടുപാടുന്ന നടീനടന്‍മാരുടെ കോട്ടയാണ്‌ മലയാളമെന്ന്‌ വേണമെങ്കില്‍ പറയാം. സൂപ്പര്‍താരങ്ങള്‍ മുതല്‍ യുവതാരങ്ങള്‍ വരെ പാട്ടുകാരായി മാറിയിട്ടുള്ള മലയാളത്തില്‍ പാടുന്ന നടന്‍മാരുടെ പട്ടികയിലേക്ക്‌ ഒടുവില്‍ എത്തിയിട്ടുള്ളത്‌ ആസിഫ്‌ അലിയാണ്‌. പുതിയചിത്രം ബൈസൈക്കിള്‍ തീവ്‌സില്‍ നോക്കെത്താദൂരത്ത്‌ കണ്ണുംനട്ടിലൂടെ ഹിറ്റായി മാറിയ ആയിരം കണ്ണുമായാണ്‌ ആസഫിഫ്‌ പാടിയത്‌.
പാട്ടിന്റെ നാലുവരി മാത്രമാണ്‌ ആസിഫ്‌ പാടിയതെങ്കിലും ഒറിജിനലിന്‌ ട്യൂണ്‍ കൊടുത്ത ജറി അമല്‍ദേവ്‌ തന്നെ ആസിഫിനെയും സഹായിച്ചു. എന്നാല്‍ ചിത്രത്തിന്റെ സംഗീത സംവിധായകന്‍ ജെറി അമല്‍ദേവല്ല. അത്‌ ചെയ്‌തിട്ടുള്ളത്‌ ദീപക്‌ ദേവാണ്‌. നാലു കൂട്ടുകാരുടെ കഥ പറയുന്ന ചിത്രത്തില്‍ എബിസിഡി ഫെയും അപര്‍ണാ ഗോപിനാഥാണ്‌ നായിക. നവാഗതന്‍ ജിസി ജോയിയാണ്‌ ചിത്രം ഒരുക്കുന്നത്‌.
അനേകം നടന്‍മാരായ പാട്ടുകാരുളള മലയാളത്തില്‍ കലാഭവന്‍മണി, മോഹന്‍ലാല്‍, സുരേഷ്‌ഗോപി, ജയറാം, ഇന്ദ്രജിത്ത്‌, പൃഥ്വിരാജ്‌, മമ്മൂട്ടി, മനോജ്‌ കെ ജയന്‍, അശോകന്‍, ജഗദീഷ്‌, സിദ്ദിഖ്‌ തുടങ്ങിയവരെല്ലാം പാട്ടുകാരായി പേരെടുത്തവരാണ്‌. നടിമാരായ മംമ്‌തയും രമ്യാനമ്പീശനുമെല്ലാം പാട്ടുപാടി മറ്റു ഭാഷയിലും മികവ്‌ നേടിയവരാണ്‌.
Back to top Go down
Ammu
Forum Boss
Forum Boss
Ammu

FILM News, Discussion...6 - Page 40 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 40 EmptySat Nov 30, 2013 5:57 pm

Abhijit wrote:
നടന്‍ മധുവിനും ദൈവത്തിന്റെ കയ്യൊപ്പ് എന്ന സിനിമയുടെ സംവിധായകനും പരസ്യക്കാര്‍ക്കുമെതിരെ ആരോഗ്യവകുപ്പ് കേസെടുത്തു. പുകയില നിരോധന നിയമപ്രകാരമാണ് കേസെടുത്തത് . ബീഡിവലിക്കുന്ന ദൃശ്യങ്ങള്‍ ഉള്‍പ്പെട്ട സിനിമയുടെ ബാനറും ആരോഗ്യവകുപ്പ് നീക്കം ചെയ്തു.
 
കേന്ദ്ര പുകയില നിരോധന നിയമപ്രകാരം സിനിമയുടെ പോസ്റ്ററുകളിലും ബാനറുകളിലും സിഗററ്റ് വലിക്കുന്നതോ മദ്യമുപയോഗിക്കുന്നതോ ആയ ദൃശ്യങ്ങള്‍ ഉള്‍പ്പെടുത്താന്‍ പാടില്ല. ഈ നിയമം ലംഘിച്ചുകൊണ്ട് നടന്‍ മധു ബീഡി വലിക്കുന്ന ഫോട്ടോയുള്ള വലിയ ഹോര്‍ഡിംഗ് തിരുവനന്തപുരം ശ്രീകാര്യം ജംഗ്ഷനില്‍ സ്ഥാപിച്ചിരുന്നു. ഈ കൂറ്റന്‍ ഹോര്‍ഡിംഗാണ് നടന്‍ മധുവിനും സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്കും പുലിവാലായത്. ബോര്‍ഡിംഗ് നീക്കം ചെയ്ത ആരോഗ്യവകുപ്പ് അധികൃതര്‍ നടന്‍ മധു, സംവിധായകരായ ബെന്നി ആശംസ, പ്രഭാകരന്‍ നറുകര, ശ്രീഹരി റിലീസ്  അറ്റ്ലസ് ജുവലറി, പരസ്യ ഏജന്‍സി എന്നിവര്‍ക്കെതിരേയും ഹോര്‍ഡിങ് സ്ഥാപിച്ചിരുന്ന കെട്ടിടത്തിന്റെ ഉടമക്കെതിരേയും കേസെടുത്തു

നിയമംലംഘിച്ചതിന് ഇവര്‍ക്ക് 1000 രൂപ പിഴയോ രണ്ടു വര്‍ഷം വരെ തടവുശിക്ഷയോ ലഭിക്കാം. നീക്കം ചെയ്ത ബാനര്‍ തെളിവായി കോടതിയില്‍ ഹാജരാക്കും.
FILM News, Discussion...6 - Page 40 272962 കാണ്ഡഹാര്‍ സിനിമേടെ പോസ്ടറില്‍ സിഗരട്ട് വലിച്ചവര്‍ക്കും തടവോക്കെ കിട്ടിയാര്ന്നോ??FILM News, Discussion...6 - Page 40 292828 FILM News, Discussion...6 - Page 40 292828 
Back to top Go down
parutty
Forum Boss
Forum Boss
parutty

FILM News, Discussion...6 - Page 40 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 40 EmptySun Dec 01, 2013 8:41 am

വിചിത്രജീവി അല്ല: മേനോന്‍
തിരുവനന്തപുരം. അസുഖം ഭേദമായി തിരിച്ചെത്തിയ തന്നെ ഒരു വിചിത്രജീവിയായാണു പലരും കാണുന്നതെന്നു നടനും സംവിധായകനുമെല്ലാമായ ബാലചന്ദ്ര മേനോന്‍. 'എനിക്കു വാഹനം ഒാടിക്കാന്‍ പറ്റുമോ, എല്ലാത്തരം ഭക്ഷണവും കഴിക്കാന്‍ കഴിയുമോ എന്നൊക്കെ ആശങ്കപ്പെടുന്നവരുമുണ്ട്. അവരോട് ഒന്നേ പറയാനുള്ളു. എല്ലാ മനുഷ്യരെയും പോലെ തന്നെയാണു ഞാനും- മേനോന്‍ പറഞ്ഞു.

ബാലചന്ദ്ര മേനോന്റെ ചലച്ചിത്ര ജീവിതത്തിന്റെ മുപ്പത്തിയാറാം വാര്‍ഷികം പ്രമാണിച്ചു റോസസ് ഫാമിലി ക്ളബ്ബിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പുസ്തക പ്രകാശനച്ചടങ്ങായിരുന്നു വേദി. മേനോന്‍ രചിച്ച 'ഇത്തിരി നേരം ഒത്തിരി കാര്യം എന്ന പുസ്തകമാണു പ്രകാശനം ചെയ്തത്. സിനിമയില്‍ താന്‍ ഒറ്റയ്ക്കായിരുന്നില്ല എന്നു മനസ്സിലായെന്നു ബാലചന്ദ്ര മേനോന്‍ പറഞ്ഞു.

ഇന്നത്തെ സുഹൃത്തുക്കള്‍ നാളത്തെ ശത്രുക്കളായേക്കാം. എല്ലാവര്‍ക്കും ഉപകാരിയാകണമെന്നാണു തന്റെ ചിന്തയെന്നും അദ്ദേഹം പറഞ്ഞു. ശ്രീകുമാരന്‍ തമ്പിക്കു നല്‍കി നടന്‍ മധു പുസ്തകം പ്രകാശനം ചെയ്തു. പത്രപ്രവര്‍ത്തകനായി ചെന്നൈയില്‍ കറങ്ങിനടക്കുന്നകാലത്ത്, സിനിമയില്‍ അഭിനയിച്ചു കൂടേയെന്നു താന്‍ മേനോനോടു ചോദിച്ചിട്ടുണ്ടെന്നു മധു അനുസ്മരിച്ചു.

താല്‍പര്യമില്ലെന്ന് അന്നു മറുപടി നല്‍കിയ മേനോന്‍, ഒറ്റയ്ക്കു സിനിമയിലേക്കു വരണമെന്ന ആഗ്രഹം കൊണ്ടാകാം തന്റെ ക്ഷണം ആദ്യം നിരസിച്ചതെന്നും മധു പറഞ്ഞു. മലയാള സിനിമയിലെ നായക സങ്കല്‍പ്പത്തിനു മാറ്റം വരുത്തിയയാളാണു ബാലചന്ദ്ര മേനോന്‍ എന്നു ശ്രീകുമാരന്‍ തമ്പി പറഞ്ഞു.

നടി കവിയൂര്‍ പൊന്നമ്മ, ജോര്‍ജ് ഒാണക്കൂര്‍, ഭാഗ്യലക്ഷ്മി, പ്രദീപ് തുടങ്ങിയവരും പ്രസംഗിച്ചു. ബാലചന്ദ്ര മേനോന്റെ ചലച്ചിത്രജീവിതം പ്രതിപാദിക്കുന്ന ഫോട്ടോ-പോസ്റ്റര്‍ പ്രദര്‍ശനം കനകക്കുന്നില്‍ സംഘടിപ്പിച്ചു.
Back to top Go down
ROHITH NAMBIAR
Forum Owner
Forum Owner
ROHITH NAMBIAR

Location : thrissur

FILM News, Discussion...6 - Page 40 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 40 EmptySun Dec 01, 2013 8:46 am

Ammu wrote:
Abhijit wrote:
നടന്‍ മധുവിനും ദൈവത്തിന്റെ കയ്യൊപ്പ് എന്ന സിനിമയുടെ സംവിധായകനും പരസ്യക്കാര്‍ക്കുമെതിരെ ആരോഗ്യവകുപ്പ് കേസെടുത്തു. പുകയില നിരോധന നിയമപ്രകാരമാണ് കേസെടുത്തത് . ബീഡിവലിക്കുന്ന ദൃശ്യങ്ങള്‍ ഉള്‍പ്പെട്ട സിനിമയുടെ ബാനറും ആരോഗ്യവകുപ്പ് നീക്കം ചെയ്തു.
 
കേന്ദ്ര പുകയില നിരോധന നിയമപ്രകാരം സിനിമയുടെ പോസ്റ്ററുകളിലും ബാനറുകളിലും സിഗററ്റ് വലിക്കുന്നതോ മദ്യമുപയോഗിക്കുന്നതോ ആയ ദൃശ്യങ്ങള്‍ ഉള്‍പ്പെടുത്താന്‍ പാടില്ല. ഈ നിയമം ലംഘിച്ചുകൊണ്ട് നടന്‍ മധു ബീഡി വലിക്കുന്ന ഫോട്ടോയുള്ള വലിയ ഹോര്‍ഡിംഗ് തിരുവനന്തപുരം ശ്രീകാര്യം ജംഗ്ഷനില്‍ സ്ഥാപിച്ചിരുന്നു. ഈ കൂറ്റന്‍ ഹോര്‍ഡിംഗാണ് നടന്‍ മധുവിനും സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്കും പുലിവാലായത്. ബോര്‍ഡിംഗ് നീക്കം ചെയ്ത ആരോഗ്യവകുപ്പ് അധികൃതര്‍ നടന്‍ മധു, സംവിധായകരായ ബെന്നി ആശംസ, പ്രഭാകരന്‍ നറുകര, ശ്രീഹരി റിലീസ്  അറ്റ്ലസ് ജുവലറി, പരസ്യ ഏജന്‍സി എന്നിവര്‍ക്കെതിരേയും ഹോര്‍ഡിങ് സ്ഥാപിച്ചിരുന്ന കെട്ടിടത്തിന്റെ ഉടമക്കെതിരേയും കേസെടുത്തു

നിയമംലംഘിച്ചതിന് ഇവര്‍ക്ക് 1000 രൂപ പിഴയോ രണ്ടു വര്‍ഷം വരെ തടവുശിക്ഷയോ ലഭിക്കാം. നീക്കം ചെയ്ത ബാനര്‍ തെളിവായി കോടതിയില്‍ ഹാജരാക്കും.
FILM News, Discussion...6 - Page 40 272962 കാണ്ഡഹാര്‍  സിനിമേടെ പോസ്ടറില്‍  സിഗരട്ട് വലിച്ചവര്‍ക്കും തടവോക്കെ കിട്ടിയാര്ന്നോ??FILM News, Discussion...6 - Page 40 292828 FILM News, Discussion...6 - Page 40 292828 

FILM News, Discussion...6 - Page 40 860952 FILM News, Discussion...6 - Page 40 860952 FILM News, Discussion...6 - Page 40 860952  Kandahar alla karmayodha mad maddy FILM News, Discussion...6 - Page 40 143614 FILM News, Discussion...6 - Page 40 143614 
Back to top Go down
Michael Jacob
Forum Owner
Forum Owner
Michael Jacob

Location : Kochi

FILM News, Discussion...6 - Page 40 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 40 EmptySun Dec 01, 2013 10:57 am

ബാലചന്ദ്രമേനോന്‍റെ ചലച്ചിത്ര ജീവിതം: ഫോട്ടോ പ്രദര്‍ശനവും സെമിനാറും ഇന്ന്

തിരുവനന്തപുരം• ഇന്നു കനകക്കുന്നും സെനറ്റ് ഹാളുമെല്ലാം ബാലചന്ദ്ര മേനോന്‍ മയമാകും. ബാലചന്ദ്രമേനോന്‍റെ 36 വര്‍ഷത്തെ ചലച്ചിത്രജീവിതം പ്രതിപാദിക്കുന്ന ഫോട്ടോ- പോസ്റ്റര്‍ പ്രദര്‍ശനം, പുസ്തക പ്രകാശനം, സെമിനാറുകള്‍ എന്നിവയാണ് ഇന്നു നടത്തുന്നത്.

റോസസ് ഫാമിലി ക്ലബിന്‍റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന പരിപാടികള്‍ രാവിലെ 8.30 നു കനകക്കുന്നില്‍ പോസ്റ്റര്‍ പ്രദര്‍ശനത്തോടെ ആരംഭിക്കും. കനകക്കുന്നിലെ മറ്റൊരു വേദിയില്‍ 10.30 ന ്അച്ചുവേട്ടന്‍റെ വീട്ടില്‍ അച്ചുവേട്ടനോടൊപ്പം എന്ന സെമിനാറില്‍ ഡോ. ശശി തരൂരും നെടുമുടി വേണുവും സംഗമിക്കും.

ബാലചന്ദ്രമേനോന്‍റെ സിനിമകളെ കുറിച്ചുള്ളതാണ് ഇൗ സെമിനാര്‍. രണ്ടു മണിക്ക് ഒരുവട്ടം കൂടി എന്നു പേരിട്ടിട്ടുള്ള കുടുംബസംഗമം കവിയൂര്‍ പൊന്നമ്മ നയിക്കും. വൈകിട്ട് ആറിനു സെനറ്റ് ഹാളില്‍ ബാലചന്ദ്ര മേനോന്‍റെ ചലച്ചിത്രഗ്രന്ഥമായ ഇത്തിരിനേരം ഒത്തിരികാര്യം പ്രകാശനം ചെയ്‌യും. മധുവും ശ്രീകുമാരന്‍ തന്പിയും ചേര്‍ന്നാണു പ്രകാശനം നിര്‍വഹിക്കുന്നത്. തുടര്‍ന്നു നൃത്തശില്‍പവും ബാലചചന്ദ്രമേനോന്‍ ,പ്രവീണ തുടങ്ങിയവര്‍ നയിക്കുന്ന ഗാനമേളയും ഉണ്ടാകും.
Back to top Go down
umbidivava
Active Member
Active Member
umbidivava

Location : എവിടെ ആയാലെന്താ?

FILM News, Discussion...6 - Page 40 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 40 EmptySun Dec 01, 2013 12:14 pm

ROHITH NAMBIAR wrote:
Ammu wrote:
FILM News, Discussion...6 - Page 40 272962 കാണ്ഡഹാര്‍  സിനിമേടെ പോസ്ടറില്‍  സിഗരട്ട് വലിച്ചവര്‍ക്കും തടവോക്കെ കിട്ടിയാര്ന്നോ??FILM News, Discussion...6 - Page 40 292828 FILM News, Discussion...6 - Page 40 292828 
FILM News, Discussion...6 - Page 40 860952 FILM News, Discussion...6 - Page 40 860952 FILM News, Discussion...6 - Page 40 860952   Kandahar alla karmayodha  mad maddy FILM News, Discussion...6 - Page 40 143614 FILM News, Discussion...6 - Page 40 143614 
Yee posterinu polum , ITHRA BHAYANGARA sambhavangal onnum nadannilla.... FILM News, Discussion...6 - Page 40 352966 
chumma veruthe oro, galigal.... FILM News, Discussion...6 - Page 40 628462 

[You must be registered and logged in to see this image.]
Back to top Go down
ROHITH NAMBIAR
Forum Owner
Forum Owner
ROHITH NAMBIAR

Location : thrissur

FILM News, Discussion...6 - Page 40 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 40 EmptySun Dec 01, 2013 12:47 pm

umbidivava wrote:
ROHITH NAMBIAR wrote:
FILM News, Discussion...6 - Page 40 860952 FILM News, Discussion...6 - Page 40 860952 FILM News, Discussion...6 - Page 40 860952   Kandahar alla karmayodha  mad maddy FILM News, Discussion...6 - Page 40 143614 FILM News, Discussion...6 - Page 40 143614 
Yee posterinu polum , ITHRA BHAYANGARA sambhavangal onnum nadannilla.... FILM News, Discussion...6 - Page 40 352966 
chumma veruthe oro, galigal.... FILM News, Discussion...6 - Page 40 628462 

[You must be registered and logged in to see this image.]

ithokke oru promotion tantramalle.....cinema release cheyunatine munpe chuluvil oru publicity kitukayanallo...FILM News, Discussion...6 - Page 40 855112 
Back to top Go down
parutty
Forum Boss
Forum Boss
parutty

FILM News, Discussion...6 - Page 40 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 40 EmptySun Dec 01, 2013 12:54 pm

umbidivava wrote:
ROHITH NAMBIAR wrote:
FILM News, Discussion...6 - Page 40 860952 FILM News, Discussion...6 - Page 40 860952 FILM News, Discussion...6 - Page 40 860952   Kandahar alla karmayodha  mad maddy FILM News, Discussion...6 - Page 40 143614 FILM News, Discussion...6 - Page 40 143614 
Yee posterinu polum , ITHRA BHAYANGARA sambhavangal onnum nadannilla.... FILM News, Discussion...6 - Page 40 352966 
chumma veruthe oro, galigal.... FILM News, Discussion...6 - Page 40 628462 

[You must be registered and logged in to see this image.]
FILM News, Discussion...6 - Page 40 566730 
Back to top Go down
balamuralee
Forum Owner
Forum Owner
balamuralee

FILM News, Discussion...6 - Page 40 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 40 EmptySun Dec 01, 2013 12:56 pm

ROHITH NAMBIAR wrote:
umbidivava wrote:
Yee posterinu polum , ITHRA BHAYANGARA sambhavangal onnum nadannilla.... FILM News, Discussion...6 - Page 40 352966 
chumma veruthe oro, galigal.... FILM News, Discussion...6 - Page 40 628462 

[You must be registered and logged in to see this image.]
ithokke oru promotion tantramalle.....cinema release cheyunatine munpe chuluvil oru publicity kitukayanallo...FILM News, Discussion...6 - Page 40 855112 
ee padam kandu FILM News, Discussion...6 - Page 40 76296 FILM News, Discussion...6 - Page 40 719332 
Back to top Go down
parutty
Forum Boss
Forum Boss
parutty

FILM News, Discussion...6 - Page 40 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 40 EmptySun Dec 01, 2013 12:57 pm

balamuralee wrote:
ROHITH NAMBIAR wrote:
ithokke oru promotion tantramalle.....cinema release cheyunatine munpe chuluvil oru publicity kitukayanallo...FILM News, Discussion...6 - Page 40 855112 
ee padam kandu FILM News, Discussion...6 - Page 40 76296 FILM News, Discussion...6 - Page 40 719332 
athano suicide cheyan pokunnathu FILM News, Discussion...6 - Page 40 143614 FILM News, Discussion...6 - Page 40 143614 
Back to top Go down
ROHITH NAMBIAR
Forum Owner
Forum Owner
ROHITH NAMBIAR

Location : thrissur

FILM News, Discussion...6 - Page 40 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 40 EmptySun Dec 01, 2013 1:04 pm

balamuralee wrote:
ROHITH NAMBIAR wrote:
ithokke oru promotion tantramalle.....cinema release cheyunatine munpe chuluvil oru publicity kitukayanallo...FILM News, Discussion...6 - Page 40 855112 
ee padam kandu FILM News, Discussion...6 - Page 40 76296 FILM News, Discussion...6 - Page 40 719332 

njan kanditilla...talli poli padamanu arinju...FILM News, Discussion...6 - Page 40 143614 
Back to top Go down
umbidivava
Active Member
Active Member
umbidivava

Location : എവിടെ ആയാലെന്താ?

FILM News, Discussion...6 - Page 40 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 40 EmptySun Dec 01, 2013 5:23 pm

ROHITH NAMBIAR wrote:
balamuralee wrote:
ee padam kandu FILM News, Discussion...6 - Page 40 76296 FILM News, Discussion...6 - Page 40 719332 
njan kanditilla...talli poli padamanu arinju...FILM News, Discussion...6 - Page 40 143614 
yethu, daivathinte kaiyyoppo ?????
Back to top Go down
balamuralee
Forum Owner
Forum Owner
balamuralee

FILM News, Discussion...6 - Page 40 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 40 EmptySun Dec 01, 2013 5:47 pm

umbidivava wrote:
ROHITH NAMBIAR wrote:
njan kanditilla...talli poli padamanu arinju...FILM News, Discussion...6 - Page 40 143614 
yethu, daivathinte kaiyyoppo ?????
mattineee FILM News, Discussion...6 - Page 40 855112 
Back to top Go down
umbidivava
Active Member
Active Member
umbidivava

Location : എവിടെ ആയാലെന്താ?

FILM News, Discussion...6 - Page 40 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 40 EmptySun Dec 01, 2013 9:53 pm

balamuralee wrote:
umbidivava wrote:
yethu, daivathinte kaiyyoppo ?????
mattineee FILM News, Discussion...6 - Page 40 855112 
njan kandu...ee parayunna athra valiya bore alla.... pinne kadha dahikkaan ichiri prayaasam aayirunnu,,,
Back to top Go down
Ammu
Forum Boss
Forum Boss
Ammu

FILM News, Discussion...6 - Page 40 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 40 EmptyMon Dec 02, 2013 8:57 am

നടൻ നരേന്ദ്ര പ്രസാദിന്റെ ഭാര്യ നിര്യാതയായി FILM News, Discussion...6 - Page 40 768717 

കൊച്ചി: അന്തരിച്ച നടൻ നരേന്ദ്ര പ്രസാദിന്റെ ഭാര്യ നന്ദ പ്രസാദ് (62)​ നിര്യാതയായി. അസുഖത്തെ തുടർന്ന് കൊച്ചി അമൃത ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. സംസ്കാരം ഇന്ന് വൈകിട്ട് മൂന്നു മണിക്ക് പല്ലാരിമംഗലത്ത് നടക്കും.

2003ലാണ് നരേന്ദ്ര പ്രസാദ് അന്തരിച്ചത്.

-------

[You must be registered and logged in to see this link.]
Back to top Go down
Sponsored content

FILM News, Discussion...6 - Page 40 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 40 Empty

Back to top Go down
 
FILM News, Discussion...6
Back to top 
Page 40 of 40Go to page : Previous  1 ... 21 ... 38, 39, 40
 Similar topics
-
» FILM News, Discussion...6
» FILM News, Discussion(6)
» FILM News, Discussion...5
» FILM News, Discussion...5
» FILM News, Discussion(6)

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Arts, Sports & Science :: Literature,Arts and Cinema-
Jump to: