സംഗീതസംഗമം
Would you like to react to this message? Create an account in a few clicks or log in to continue.

HomeHome  PublicationsPublications  Latest imagesLatest images  RegisterRegister  Log in  
Latest topics
» IPL PREDICTIONS!!
FILM News, Discussion...6 - Page 38 Emptyby Ammu Wed Nov 11, 2020 6:06 pm

» ലളിത ഗാനങ്ങള്‍
FILM News, Discussion...6 - Page 38 Emptyby drajayan Mon Aug 24, 2020 8:10 pm

» Snehatheeram - 108
FILM News, Discussion...6 - Page 38 Emptyby Rajii Wed Jul 08, 2020 5:31 pm

» ബിഗ്‌ ബോസ്സ് 2!
FILM News, Discussion...6 - Page 38 Emptyby shamsheershah Fri Feb 14, 2020 4:21 pm

» സിനിമാ അവലോകനങ്ങള്‍-2
FILM News, Discussion...6 - Page 38 Emptyby binjo Fri Nov 22, 2019 6:23 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
FILM News, Discussion...6 - Page 38 Emptyby sandeep Thu Nov 21, 2019 1:57 pm

» Modiyum Velluvilikalum-11
FILM News, Discussion...6 - Page 38 Emptyby Ammu Thu Nov 21, 2019 1:22 pm

» WC Prediction-( No chat)
FILM News, Discussion...6 - Page 38 Emptyby shamsheershah Thu Jul 25, 2019 9:56 pm

» വെളുത്തുള്ളി അച്ചാർ
FILM News, Discussion...6 - Page 38 Emptyby Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
FILM News, Discussion...6 - Page 38 Emptyby Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
FILM News, Discussion...6 - Page 38 Emptyby Ann1 Mon Aug 20, 2018 4:00 pm

» കൃഷി / പൂന്തോട്ടം
FILM News, Discussion...6 - Page 38 Emptyby Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
FILM News, Discussion...6 - Page 38 Emptyby Ann1 Wed Jan 31, 2018 10:13 am

» Easy Recipes
FILM News, Discussion...6 - Page 38 Emptyby Ann1 Wed Jan 31, 2018 10:12 am

» Beauty Tips
FILM News, Discussion...6 - Page 38 Emptyby Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
FILM News, Discussion...6 - Page 38 Emptyby midhun Tue Jan 16, 2018 5:26 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
FILM News, Discussion...6 - Page 38 Emptyby Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
FILM News, Discussion...6 - Page 38 Emptyby Binu Sun Aug 20, 2017 6:23 pm

» കരോക്കെ ഗാനങ്ങള്‍
FILM News, Discussion...6 - Page 38 Emptyby tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
FILM News, Discussion...6 - Page 38 Emptyby Minnoos Tue Jul 11, 2017 4:31 pm

social buttons
Top posters
parutty
FILM News, Discussion...6 - Page 38 Vote_lcapFILM News, Discussion...6 - Page 38 Voting_barFILM News, Discussion...6 - Page 38 Vote_rcap 
Ammu

vipinraj

sandeep

shamsheershah

Neelu

Binu

unnikmp

midhun

Greeeeeshma

Top posting users this month
No user
September 2024
MonTueWedThuFriSatSun
      1
2345678
9101112131415
16171819202122
23242526272829
30      
CalendarCalendar

 FILM News, Discussion...6

Go down 
+19
ROHITH NAMBIAR
ashiqPK
Mansoor
balamuralee
Neelu
karshakan
unnikmp
kaaat
Binu
sunder
shamsheershah
Greeeeeshma
Minnoos
Ammu
umbidivava
midhun
ranjith
parutty
Abhijit
23 posters
Go to page : Previous  1 ... 20 ... 37, 38, 39, 40  Next
AuthorMessage
Laila N
Super Member
Super Member
Laila N

FILM News, Discussion...6 - Page 38 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 38 EmptyThu Nov 28, 2013 12:58 pm

Ammu wrote:
Laila N wrote:
oolu gungumapoovu baangaan poyethaagum:ammo: FILM News, Discussion...6 - Page 38 44121 
FILM News, Discussion...6 - Page 38 2958 FILM News, Discussion...6 - Page 38 2958 FILM News, Discussion...6 - Page 38 2958 FILM News, Discussion...6 - Page 38 2958   പോയ വഴീല്‍ ആയിരിക്കും ഓളെ മകള്‍ തിരിച്ചറിഞ്ഞത്... പിന്നെ രണ്ടാളും കൂടി കെട്ടിപ്പിടിച്ചു കരഞ്ഞു നേരം പോയത് അറിഞ്ഞു കാണില്ല FILM News, Discussion...6 - Page 38 4214 
iyye seriesu expo2020 barekkum kaanumnna oolu innalu raskal khaimelu banneppo kalakyethu
Back to top Go down
parutty
Forum Boss
Forum Boss
parutty

FILM News, Discussion...6 - Page 38 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 38 EmptyThu Nov 28, 2013 1:09 pm

Ammu wrote:
Laila N wrote:
oolu gungumapoovu baangaan poyethaagum:ammo: FILM News, Discussion...6 - Page 38 44121 
FILM News, Discussion...6 - Page 38 2958 FILM News, Discussion...6 - Page 38 2958 FILM News, Discussion...6 - Page 38 2958 FILM News, Discussion...6 - Page 38 2958   പോയ വഴീല്‍ ആയിരിക്കും ഓളെ മകള്‍ തിരിച്ചറിഞ്ഞത്... പിന്നെ രണ്ടാളും കൂടി കെട്ടിപ്പിടിച്ചു കരഞ്ഞു നേരം പോയത് അറിഞ്ഞു കാണില്ല FILM News, Discussion...6 - Page 38 4214 
FILM News, Discussion...6 - Page 38 143614 FILM News, Discussion...6 - Page 38 143614 FILM News, Discussion...6 - Page 38 143614 
Back to top Go down
Laila N
Super Member
Super Member
Laila N

FILM News, Discussion...6 - Page 38 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 38 EmptyThu Nov 28, 2013 1:15 pm

Ammu wrote:
Laila N wrote:
oolu gungumapoovu baangaan poyethaagum:ammo: FILM News, Discussion...6 - Page 38 44121 
FILM News, Discussion...6 - Page 38 2958 FILM News, Discussion...6 - Page 38 2958 FILM News, Discussion...6 - Page 38 2958 FILM News, Discussion...6 - Page 38 2958   പോയ വഴീല്‍ ആയിരിക്കും ഓളെ മകള്‍ തിരിച്ചറിഞ്ഞത്... പിന്നെ രണ്ടാളും കൂടി കെട്ടിപ്പിടിച്ചു കരഞ്ഞു നേരം പോയത് അറിഞ്ഞു കാണില്ല FILM News, Discussion...6 - Page 38 4214 
FILM News, Discussion...6 - Page 38 2958 FILM News, Discussion...6 - Page 38 2958 FILM News, Discussion...6 - Page 38 2958 
Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

FILM News, Discussion...6 - Page 38 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 38 EmptyThu Nov 28, 2013 4:14 pm

parutty wrote:
Laila N wrote:
oolu gungumapoovu baangaan poyethaagum:ammo: FILM News, Discussion...6 - Page 38 44121 
FILM News, Discussion...6 - Page 38 44121 FILM News, Discussion...6 - Page 38 44121 FILM News, Discussion...6 - Page 38 44121 FILM News, Discussion...6 - Page 38 44121 
FILM News, Discussion...6 - Page 38 44121 FILM News, Discussion...6 - Page 38 44121 FILM News, Discussion...6 - Page 38 44121 
Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

FILM News, Discussion...6 - Page 38 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 38 EmptyThu Nov 28, 2013 4:33 pm

കൊച്ചി: മഹേഷ് ശര്*മ ആദ്യമായി സംവിധാനം ചെയ്യുന്ന 'നമ്പൂതിരി യുവാവ് അറ്റ് 43' എന്ന സിനിമ വെള്ളിയാഴ്ച പുറത്തിറങ്ങും. ക്ഷേത്ര പൂജാരികളായ നമ്പൂതിരി യുവാക്കളുടെ ജീവിതാവസ്ഥകളാണ് സിനിമയുടെ കഥയെന്ന് മഹേഷ് ശര്*മ വാര്*ത്താസമ്മേളനത്തില്* പറഞ്ഞു. ജയന്തന്* നമ്പൂതിരിയുടെ വേഷത്തില്* നായകനാകുന്നത് മണിയന്*പിള്ള രാജുവാണ്. പുതുമുഖ താരം തനുശ്രീ രഘുറാം ആണ് നായിക. 43 വയസ്സുകാരന്റെ ജീവിതത്തിലേക്ക് 18 വയസ്സുള്ള പെണ്*കുട്ടി ഭാര്യയായി വരുമ്പോള്* ഉണ്ടാകുന്ന പ്രശ്*നങ്ങളാണ് പ്രമേയം.

നാല് സുഹൃത്തുക്കള്* ചേര്*ന്ന് ജയന്തന്* നമ്പൂതിരിക്ക് വധുവിനെ അനേഷിച്ചു കണ്ടെത്തുന്നത് നര്*മത്തിന്റെയും സസ്*പെന്*സിന്റെയും അകമ്പടിയോടെയാണ് ചിത്രീകരിച്ചിരിക്കുന്നത്. സാറ്റലൈറ്റ് സംപ്രേഷണ അവകാശവും ഉടന്* ലഭിക്കും. സംസ്ഥാനത്തെ 46 തിയേറ്ററുകളില്* ചിത്രം പ്രദര്*ശിപ്പിക്കും. പത്രസമ്മേളനത്തില്* നിര്*മാതാവ് ടി.എന്*. അശോക് കുമാര്*, സംഗീത സംവിധായകന്* നീരജ് ഗോപാല്* എന്നിവരും പങ്കെടുത്തു.
vab fame manju FILM News, Discussion...6 - Page 38 608472 
[You must be registered and logged in to see this link.]

Back to top Go down
parutty
Forum Boss
Forum Boss
parutty

FILM News, Discussion...6 - Page 38 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 38 EmptyThu Nov 28, 2013 4:35 pm

midhun wrote:
കൊച്ചി: മഹേഷ് ശര്*മ ആദ്യമായി സംവിധാനം ചെയ്യുന്ന 'നമ്പൂതിരി യുവാവ് അറ്റ് 43' എന്ന സിനിമ വെള്ളിയാഴ്ച പുറത്തിറങ്ങും. ക്ഷേത്ര പൂജാരികളായ നമ്പൂതിരി യുവാക്കളുടെ ജീവിതാവസ്ഥകളാണ് സിനിമയുടെ കഥയെന്ന് മഹേഷ് ശര്*മ വാര്*ത്താസമ്മേളനത്തില്* പറഞ്ഞു. ജയന്തന്* നമ്പൂതിരിയുടെ വേഷത്തില്* നായകനാകുന്നത് മണിയന്*പിള്ള രാജുവാണ്. പുതുമുഖ താരം തനുശ്രീ രഘുറാം ആണ് നായിക. 43 വയസ്സുകാരന്റെ ജീവിതത്തിലേക്ക് 18 വയസ്സുള്ള പെണ്*കുട്ടി ഭാര്യയായി വരുമ്പോള്* ഉണ്ടാകുന്ന പ്രശ്*നങ്ങളാണ് പ്രമേയം.

നാല് സുഹൃത്തുക്കള്* ചേര്*ന്ന് ജയന്തന്* നമ്പൂതിരിക്ക് വധുവിനെ അനേഷിച്ചു കണ്ടെത്തുന്നത് നര്*മത്തിന്റെയും സസ്*പെന്*സിന്റെയും അകമ്പടിയോടെയാണ് ചിത്രീകരിച്ചിരിക്കുന്നത്. സാറ്റലൈറ്റ് സംപ്രേഷണ അവകാശവും ഉടന്* ലഭിക്കും. സംസ്ഥാനത്തെ 46 തിയേറ്ററുകളില്* ചിത്രം പ്രദര്*ശിപ്പിക്കും. പത്രസമ്മേളനത്തില്* നിര്*മാതാവ് ടി.എന്*. അശോക് കുമാര്*, സംഗീത സംവിധായകന്* നീരജ് ഗോപാല്* എന്നിവരും പങ്കെടുത്തു.
vab fame manju FILM News, Discussion...6 - Page 38 608472 
[You must be registered and logged in to see this link.]

FILM News, Discussion...6 - Page 38 407681 FILM News, Discussion...6 - Page 38 608472 
Back to top Go down
Michael Jacob
Forum Owner
Forum Owner
Michael Jacob

Location : Kochi

FILM News, Discussion...6 - Page 38 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 38 EmptyThu Nov 28, 2013 5:06 pm

സിനിമ, നാടക നടി വിലാസിനി അന്തരിച്ചു

[You must be registered and logged in to see this image.]

കോഴിക്കോട്• പ്രശസ്ത നാടക, സിനിമ നടി കോഴിക്കോട് തിരുത്തിയാട് വിലാസിനി (55) അന്തരിച്ചു. അര്‍ബുദരോഗത്തിനു ചികില്‍സയിലിരിക്കെയാണ് അന്ത്യം. കോഴിക്കോട് നാടകരംഗത്തു പതിറ്റാണ്ടുകളോളം തിളങ്ങി നിന്ന അഭിനേത്രിയായിരുന്നു വിലാസിനി. അന്‍പതിലേറെ സിനിമകളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ ചെയ്തു. ബാവൂട്ടിയുടെ നാമത്തിലാണ് അവസാന ചിത്രം. ഇന്ത്യന്‍ റുപ്പി, പാലേരി മാണിക്യം, പ്രാഞ്ചിയേട്ടന്‍, പൊട്ടാസ് ബോംബ് എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു.

അസുഖം ബാധിക്കുകയും സാന്പത്തിക പ്രതിസന്ധിയിലാവുകയും ചെയ്തതോടെ ദുരിതപൂര്‍ണമായിരുന്നു വിലാസിനിയുടെ അവസാന നാളുകള്‍. ഹോട്ടലുകളില്‍ പാത്രം കഴുകി വരെ ജീവിച്ചു. ഇതിനിടയിലാണ് രഞ്ജിത്തിന്‍റെ സിനിമകളിലൂടെ വീണ്ടും സജീവമായത്. കലിംഗ, സംഗമം സമിതികളുടെ നാടകങ്ങളില്‍ ശ്രദ്ധേയ വേഷം കൈകാര്യ ചെയ്തു.
Back to top Go down
parutty
Forum Boss
Forum Boss
parutty

FILM News, Discussion...6 - Page 38 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 38 EmptyThu Nov 28, 2013 5:07 pm

Michael Jacob wrote:
സിനിമ, നാടക നടി വിലാസിനി അന്തരിച്ചു

[You must be registered and logged in to see this image.]

കോഴിക്കോട്• പ്രശസ്ത നാടക, സിനിമ നടി കോഴിക്കോട് തിരുത്തിയാട് വിലാസിനി (55) അന്തരിച്ചു. അര്‍ബുദരോഗത്തിനു ചികില്‍സയിലിരിക്കെയാണ് അന്ത്യം. കോഴിക്കോട് നാടകരംഗത്തു പതിറ്റാണ്ടുകളോളം തിളങ്ങി നിന്ന അഭിനേത്രിയായിരുന്നു വിലാസിനി. അന്‍പതിലേറെ സിനിമകളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ ചെയ്തു. ബാവൂട്ടിയുടെ നാമത്തിലാണ് അവസാന ചിത്രം. ഇന്ത്യന്‍ റുപ്പി, പാലേരി മാണിക്യം, പ്രാഞ്ചിയേട്ടന്‍, പൊട്ടാസ് ബോംബ് എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു.

അസുഖം ബാധിക്കുകയും സാന്പത്തിക പ്രതിസന്ധിയിലാവുകയും ചെയ്തതോടെ ദുരിതപൂര്‍ണമായിരുന്നു വിലാസിനിയുടെ അവസാന നാളുകള്‍. ഹോട്ടലുകളില്‍ പാത്രം കഴുകി വരെ ജീവിച്ചു. ഇതിനിടയിലാണ് രഞ്ജിത്തിന്‍റെ സിനിമകളിലൂടെ വീണ്ടും സജീവമായത്. കലിംഗ, സംഗമം സമിതികളുടെ നാടകങ്ങളില്‍ ശ്രദ്ധേയ വേഷം കൈകാര്യ ചെയ്തു.
FILM News, Discussion...6 - Page 38 768717 FILM News, Discussion...6 - Page 38 768717 FILM News, Discussion...6 - Page 38 768717 
Back to top Go down
Abhijit
Forum Boss
Forum Boss
Abhijit

FILM News, Discussion...6 - Page 38 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 38 EmptyThu Nov 28, 2013 7:12 pm

Michael Jacob wrote:
സിനിമ, നാടക നടി വിലാസിനി അന്തരിച്ചു

[You must be registered and logged in to see this image.]

കോഴിക്കോട്• പ്രശസ്ത നാടക, സിനിമ നടി കോഴിക്കോട് തിരുത്തിയാട് വിലാസിനി (55) അന്തരിച്ചു. അര്‍ബുദരോഗത്തിനു ചികില്‍സയിലിരിക്കെയാണ് അന്ത്യം. കോഴിക്കോട് നാടകരംഗത്തു പതിറ്റാണ്ടുകളോളം തിളങ്ങി നിന്ന അഭിനേത്രിയായിരുന്നു വിലാസിനി. അന്‍പതിലേറെ സിനിമകളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ ചെയ്തു. ബാവൂട്ടിയുടെ നാമത്തിലാണ് അവസാന ചിത്രം. ഇന്ത്യന്‍ റുപ്പി, പാലേരി മാണിക്യം, പ്രാഞ്ചിയേട്ടന്‍, പൊട്ടാസ് ബോംബ് എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു.

അസുഖം ബാധിക്കുകയും സാന്പത്തിക പ്രതിസന്ധിയിലാവുകയും ചെയ്തതോടെ ദുരിതപൂര്‍ണമായിരുന്നു വിലാസിനിയുടെ അവസാന നാളുകള്‍. ഹോട്ടലുകളില്‍ പാത്രം കഴുകി വരെ ജീവിച്ചു. ഇതിനിടയിലാണ് രഞ്ജിത്തിന്‍റെ സിനിമകളിലൂടെ വീണ്ടും സജീവമായത്. കലിംഗ, സംഗമം സമിതികളുടെ നാടകങ്ങളില്‍ ശ്രദ്ധേയ വേഷം കൈകാര്യ ചെയ്തു.
Amma onnum cheythille FILM News, Discussion...6 - Page 38 156720
Back to top Go down
Abhijit
Forum Boss
Forum Boss
Abhijit

FILM News, Discussion...6 - Page 38 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 38 EmptyThu Nov 28, 2013 7:13 pm

parutty wrote:
midhun wrote:
കൊച്ചി: മഹേഷ് ശര്*മ ആദ്യമായി സംവിധാനം ചെയ്യുന്ന 'നമ്പൂതിരി യുവാവ് അറ്റ് 43' എന്ന സിനിമ വെള്ളിയാഴ്ച പുറത്തിറങ്ങും. ക്ഷേത്ര പൂജാരികളായ നമ്പൂതിരി യുവാക്കളുടെ ജീവിതാവസ്ഥകളാണ് സിനിമയുടെ കഥയെന്ന് മഹേഷ് ശര്*മ വാര്*ത്താസമ്മേളനത്തില്* പറഞ്ഞു. ജയന്തന്* നമ്പൂതിരിയുടെ വേഷത്തില്* നായകനാകുന്നത് മണിയന്*പിള്ള രാജുവാണ്. പുതുമുഖ താരം തനുശ്രീ രഘുറാം ആണ് നായിക. 43 വയസ്സുകാരന്റെ ജീവിതത്തിലേക്ക് 18 വയസ്സുള്ള പെണ്*കുട്ടി ഭാര്യയായി വരുമ്പോള്* ഉണ്ടാകുന്ന പ്രശ്*നങ്ങളാണ് പ്രമേയം.

നാല് സുഹൃത്തുക്കള്* ചേര്*ന്ന് ജയന്തന്* നമ്പൂതിരിക്ക് വധുവിനെ അനേഷിച്ചു കണ്ടെത്തുന്നത് നര്*മത്തിന്റെയും സസ്*പെന്*സിന്റെയും അകമ്പടിയോടെയാണ് ചിത്രീകരിച്ചിരിക്കുന്നത്. സാറ്റലൈറ്റ് സംപ്രേഷണ അവകാശവും ഉടന്* ലഭിക്കും. സംസ്ഥാനത്തെ 46 തിയേറ്ററുകളില്* ചിത്രം പ്രദര്*ശിപ്പിക്കും. പത്രസമ്മേളനത്തില്* നിര്*മാതാവ് ടി.എന്*. അശോക് കുമാര്*, സംഗീത സംവിധായകന്* നീരജ് ഗോപാല്* എന്നിവരും പങ്കെടുത്തു.
vab fame manju FILM News, Discussion...6 - Page 38 608472 
[You must be registered and logged in to see this link.]

FILM News, Discussion...6 - Page 38 407681 FILM News, Discussion...6 - Page 38 608472 
vab FILM News, Discussion...6 - Page 38 156720
Back to top Go down
Ammu
Forum Boss
Forum Boss
Ammu

FILM News, Discussion...6 - Page 38 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 38 EmptyFri Nov 29, 2013 6:50 am

ലഫ്. കേണല്‍ മോഹന്‍ലാല്‍ അതിര്‍ത്തിയിലേക്ക്FILM News, Discussion...6 - Page 38 352966 FILM News, Discussion...6 - Page 38 352966 FILM News, Discussion...6 - Page 38 1063495676 

കണ്ണൂര്‍: കശ്മീരില്‍ ക്യാമ്പ് ചെയ്യുന്ന ടെറിറ്റോറിയല്‍ ആര്‍മി ട്രൂപ്പിനെ സന്ദര്‍ശിക്കാന്‍ ലഫ്. കേണല്‍ മോഹന്‍ലാല്‍ അതിര്‍ത്തിയിലേക്ക് പോകുന്നു. ഡിസംബര്‍ രണ്ടുമുതല്‍ അഞ്ചുവരെ അദ്ദേഹം ജമ്മുകശ്മീരിലെ രജോറി ജില്ലയിലെ നാരിയയില്‍ ഉണ്ടാവും. ഇന്ത്യ-പാക് അതിര്‍ത്തിയായ പൂഞ്ചിന് സമീപമാണ് നാരിയ.

ലഫ്. കേണല്‍ എന്ന നിലയില്‍ മോഹന്‍ലാലിനും ടെറിറ്റോറിയല്‍ ആര്‍മി ആസ്ഥാനത്തും അറിയിപ്പ് ലഭിച്ചുകഴിഞ്ഞു. ഓണററി ലഫ്. കേണല്‍ ആയശേഷം ആദ്യമായാണ് ഔദ്യോഗികമായി മോഹന്‍ലാല്‍ അതിര്‍ത്തിയില്‍ പോകുന്നത്. അവിടെയുള്ള ഒരുക്കങ്ങള്‍ അദ്ദേഹം പരിശോധിക്കും. മലയാളി ജവാന്മാരെയും കാണും.

കേണല്‍ ബി.എസ്.ബാലിയുടെ നേതൃത്വത്തില്‍ ബറ്റാലിയനിലെ അഞ്ഞൂറോളം പട്ടാളക്കാര്‍ കശ്മീരിന്റെ വിവിധ ഭാഗങ്ങളിലുണ്ട്. കഴിഞ്ഞ ഡിസംബറിലാണ് അതിര്‍ത്തിയിലെ സൂരക്ഷാ ചുമതലയുമായി ബന്ധപ്പെട്ട് ബറ്റാലിയന്‍ രജോറിയിലേക്ക് പോയത്.

Back to top Go down
Abhijit
Forum Boss
Forum Boss
Abhijit

FILM News, Discussion...6 - Page 38 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 38 EmptyFri Nov 29, 2013 6:52 am

Ammu wrote:
ലഫ്. കേണല്‍ മോഹന്‍ലാല്‍ അതിര്‍ത്തിയിലേക്ക്FILM News, Discussion...6 - Page 38 352966 FILM News, Discussion...6 - Page 38 352966 FILM News, Discussion...6 - Page 38 1063495676 

കണ്ണൂര്‍: കശ്മീരില്‍ ക്യാമ്പ് ചെയ്യുന്ന ടെറിറ്റോറിയല്‍ ആര്‍മി ട്രൂപ്പിനെ സന്ദര്‍ശിക്കാന്‍ ലഫ്. കേണല്‍ മോഹന്‍ലാല്‍ അതിര്‍ത്തിയിലേക്ക് പോകുന്നു. ഡിസംബര്‍ രണ്ടുമുതല്‍ അഞ്ചുവരെ അദ്ദേഹം ജമ്മുകശ്മീരിലെ രജോറി ജില്ലയിലെ നാരിയയില്‍ ഉണ്ടാവും. ഇന്ത്യ-പാക് അതിര്‍ത്തിയായ പൂഞ്ചിന് സമീപമാണ് നാരിയ.

ലഫ്. കേണല്‍ എന്ന നിലയില്‍ മോഹന്‍ലാലിനും ടെറിറ്റോറിയല്‍ ആര്‍മി ആസ്ഥാനത്തും അറിയിപ്പ് ലഭിച്ചുകഴിഞ്ഞു. ഓണററി ലഫ്. കേണല്‍ ആയശേഷം ആദ്യമായാണ് ഔദ്യോഗികമായി മോഹന്‍ലാല്‍ അതിര്‍ത്തിയില്‍ പോകുന്നത്. അവിടെയുള്ള ഒരുക്കങ്ങള്‍ അദ്ദേഹം പരിശോധിക്കും. മലയാളി ജവാന്മാരെയും കാണും.

കേണല്‍ ബി.എസ്.ബാലിയുടെ നേതൃത്വത്തില്‍ ബറ്റാലിയനിലെ അഞ്ഞൂറോളം പട്ടാളക്കാര്‍ കശ്മീരിന്റെ വിവിധ ഭാഗങ്ങളിലുണ്ട്. കഴിഞ്ഞ ഡിസംബറിലാണ് അതിര്‍ത്തിയിലെ സൂരക്ഷാ ചുമതലയുമായി ബന്ധപ്പെട്ട് ബറ്റാലിയന്‍ രജോറിയിലേക്ക് പോയത്.

FILM News, Discussion...6 - Page 38 143614
Back to top Go down
Ammu
Forum Boss
Forum Boss
Ammu

FILM News, Discussion...6 - Page 38 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 38 EmptyFri Nov 29, 2013 6:58 am

Abhijit wrote:
Michael Jacob wrote:
സിനിമ, നാടക നടി വിലാസിനി അന്തരിച്ചു

[You must be registered and logged in to see this image.]

കോഴിക്കോട്• പ്രശസ്ത നാടക, സിനിമ നടി കോഴിക്കോട് തിരുത്തിയാട് വിലാസിനി (55) അന്തരിച്ചു. അര്‍ബുദരോഗത്തിനു ചികില്‍സയിലിരിക്കെയാണ് അന്ത്യം. കോഴിക്കോട് നാടകരംഗത്തു പതിറ്റാണ്ടുകളോളം തിളങ്ങി നിന്ന അഭിനേത്രിയായിരുന്നു വിലാസിനി. അന്‍പതിലേറെ സിനിമകളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ ചെയ്തു. ബാവൂട്ടിയുടെ നാമത്തിലാണ് അവസാന ചിത്രം. ഇന്ത്യന്‍ റുപ്പി, പാലേരി മാണിക്യം, പ്രാഞ്ചിയേട്ടന്‍, പൊട്ടാസ് ബോംബ് എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു.

അസുഖം ബാധിക്കുകയും സാന്പത്തിക പ്രതിസന്ധിയിലാവുകയും ചെയ്തതോടെ ദുരിതപൂര്‍ണമായിരുന്നു വിലാസിനിയുടെ അവസാന നാളുകള്‍. ഹോട്ടലുകളില്‍ പാത്രം കഴുകി വരെ ജീവിച്ചു. ഇതിനിടയിലാണ് രഞ്ജിത്തിന്‍റെ സിനിമകളിലൂടെ വീണ്ടും സജീവമായത്. കലിംഗ, സംഗമം സമിതികളുടെ നാടകങ്ങളില്‍ ശ്രദ്ധേയ വേഷം കൈകാര്യ ചെയ്തു.
Amma onnum cheythille FILM News, Discussion...6 - Page 38 156720
amma yil membership edukkaanum kaashu vende FILM News, Discussion...6 - Page 38 808463 

അരങ്ങിലെ അഭിനയ പ്രതിഭ: ജീവിതത്തിലെ ദു:ഖപുത്രിFILM News, Discussion...6 - Page 38 708918 

കാത്തിരിപ്പായിരുന്നു ഈ അമ്മയുടെ ജീവിതം. പടികടന്നെത്തുന്ന ഓരോ കാലൊച്ചയിലും അവര്‍ മകന്റെ മുഖം തേടി. നാടക ബെല്ലിനു കാതോര്‍ത്ത്‌ അണിയറയിലിരുന്ന കാലത്ത്‌ അവരുടെ കാത്തിരിപ്പിനു വേഷപകര്‍ച്ചകളുടെ ചമയങ്ങളുണ്ടായിരുന്നു. എന്നാല്‍, വീടുവിട്ടിറങ്ങിയ പ്രിയമകന്റെ മടങ്ങിവരവിനു കണ്ണുനട്ട്‌ അരങ്ങിനു പുറത്ത്‌ ദീര്‍ഘനാള്‍ കാത്തിരുന്നാണ്‌ കോഴിക്കോട്‌ വിലാസിനി ഇന്നലെ യാത്രയായത്‌.
ജീവിതത്തിന്റെയും അഭിനയത്തിന്റെയും അരങ്ങില്‍ നിന്ന്‌ അവര്‍ വിടപറയുമ്പോഴും ആ അമ്മമനസ്‌ അവസാനമായി പിടഞ്ഞതും കേണതും ഒരു വാക്കുപോലും പറയാതെ വീടുവിട്ടറിങ്ങിയ മകന്റെ സാമിപ്യത്തിനായിരുന്നു. എട്ടു വര്‍ഷം മുമ്പ്‌ മകന്‍ അമ്മയെ വിട്ട്‌ പടിയിറങ്ങിയ അതേ നവംബറില്‍ തന്നെയാണു വിലാസിനിയും യാത്രയായത്‌.

മൃതദേഹം ശ്‌മശാനത്തേക്ക്‌ കൊണ്ടുപോകുന്നതിനു മുമ്പ്‌ ഏവരും വീട്ടിലേക്കുള്ള വഴിയില്‍ ഉറ്റുനോക്കിയത്‌ വിലാസിനിയുടെ വീടു വിട്ടിറിങ്ങിയ മകന്‍ വിജിത്തിന്റെ വരവിനായിരുന്നു. അന്ത്യയാത്രയില്‍ പോലും വിലാസിനിയുടെ ആത്മാവിനു നിത്യശാന്തിയേകാന്‍ മകന്‍ തിരികെ എത്തിയില്ല. നാടക -ചലചിത്ര മേഖലയില്‍ അരനൂറ്റാണ്ടോളം നിറസാന്നിധ്യമായിരുന്ന കോഴിക്കോട്‌ വിലാസിനിയുടെ ജീവതം മകന്റെ തിരോധാനത്തെ തുടര്‍ന്നാണു ദുരിത പൂര്‍ണമായത്‌. . അഞ്ഞൂറോളം നാടകങ്ങള്‍, അമ്പതോളം സിനിമകള്‍... പതിനഞ്ചാം വയസില്‍ തുടങ്ങിയ വേഷപ്പകര്‍ച്ചയ്‌ക്കൊടുവില്‍ അവര്‍ നിത്യവൃത്തിക്കായി ഹോട്ടല്‍ ജോലിക്കാരിവരെയായി. താങ്ങും തണലുമാകുമെന്നു കരുതി പോറ്റി വളര്‍ത്തിയ മകന്‍ വീടുവിട്ടറിങ്ങിയത്‌ വിലാസിനിയെ മാനസികമായി തളര്‍ത്തിയിരുന്നു. സര്‍ക്കാരിന്റേതടക്കം നിരവധി പുരസ്‌കാരങ്ങളും അനുമോദനങ്ങളും നേടിയ വിലാസിനിയുടെ ജീവിതത്തില്‍ ഹോട്ടല്‍ അടുക്കളയില്‍ ഏറെ നാള്‍ കരിപുരണ്ടു. ഒരു മകനും മകളും ഉള്‍പ്പെട്ടതായിരുന്നു വിലാസിനിയുടെ കുടുംബം. 30 വര്‍ഷം മുമ്പ്‌ ഭര്‍ത്താവ്‌ മരിച്ചുപോയ വിലസിനിക്ക്‌ ആശ്രയവും തുണയും മകന്‍ വിജിത്തും മകള്‍ വിജയശ്രിയുമായിരുന്നു. കൂലിപ്പണിക്കാരനായിരുന്ന മകന്റെ വരുമാനവും വിലാസിനിക്കു നാടകത്തില്‍ നിന്നു ലഭിച്ച വരുമാനവുമൊക്കെയായി അല്ലലില്ലാതെയാണ്‌ കുടുംബം കഴിഞ്ഞിരുന്നത്‌. വാടകവീട്ടിലായിരുന്നു താമസം. വിജിത്തിന്റെ പ്രണയ വിവാഹം പൂര്‍ണമനസോടെ വിലാസിനി നടത്തി. അതിനിടെ 28-ാം വയസില്‍ വിജിത്തിന്‌ ബൈക്കപകടത്തില്‍ ഗുരുതരമായി പരിക്കേറ്റു. മെഡിക്കല്‍ കോളേജ്‌ ആശുപത്രിയിലും തുടര്‍ന്ന്‌ തിരുവനന്തപുരം ശ്രീ ചിത്തിരയിലും ദീര്‍ഘനാള്‍ ചികിത്സ. ഞരമ്പിനായിരുന്നു ക്ഷതം. അപകടത്തെ തുടര്‍ന്ന്‌ വിജിത്തിന്റെ ഭാര്യ സ്വന്തം വീട്ടിലേക്ക്‌ തിരിച്ചുപോയി. അസുഖം അല്‍പ്പം മാറിയപ്പോള്‍ വിജിത്ത്‌ ഭാര്യയെ തേടിപ്പോയി. അതിനിടെ അപ്രതീക്ഷിതമെേന്നാണം വിജിത്തിന്‌ തലയ്‌ക്ക്‌ വീണ്ടും പരുക്കേറ്റു.
ഹോട്ടല്‍ജോലി ചെയ്‌ത്‌ കിട്ടുന്ന പണത്തില്‍നിന്ന്‌ സ്വരൂപിച്ചും കടംവാങ്ങിയും മകനെ വീണ്ടും ചികിത്സിച്ചു. അസുഖം ഭേദമായപ്പോഴേക്കു വിജിത്തിന്റെ ഭാര്യ മറ്റൊരാളെ വിവാഹം കഴിച്ചിരുന്നു. മാനസികമായി തളര്‍ന്ന വിജിത്ത്‌ ഇതോടെ അമ്മയെ തനിച്ചാക്കി നാടുവിടുകയായിരുന്നു. പിന്നീടൊരിക്കലും വിലാസിനി മകനെ കണ്ടില്ല. പല സ്‌ഥലങ്ങളിലും അന്വേഷിച്ചെങ്കിലും ഫലമുണ്ടായില്ല. അതിനിടയിലാണ്‌ കലാസംവിധായകനായ ഹര്‍ഷന്‍ വിലാസിനിയുടെ ജീവിതം പ്രമേയമാക്കി ലാടം എന്നപേരില്‍ നാടകം ചെയ്‌തത്‌. സ്വന്തം ജീവിതം അരങ്ങിലെത്തിയപ്പോള്‍ അതില്‍ തന്റെ തന്നെ ജീവിതം അഭിനയിക്കേണ്ടി വന്നത്‌ വിലാസിനിയുടെ ജീവിതത്തിലെ നിര്‍ണായക മുഹൂര്‍ത്തമായിരുന്നു. നാടകാചാര്യന്‍ കെ.ടി. മുഹമ്മദിന്റെ നാടകത്തിലൂടെയായിരുന്നു വിലാസിനിയുടെ അരങ്ങേറ്റം. 1971-ല്‍ കെ.ടി. രചനയും സംവിധാനവും നിര്‍വഹിച്ച കളിത്തോക്കില്‍ പുരുഷ വേഷം ചെയ്‌തു. നാടകത്തില്‍ നായകന്റെ അച്‌ഛന്റെ വേഷം വിലാസിനിക്ക്‌ മികച്ച തുടക്കമായി. പിന്നീട്‌ കെ.ടിയുടെ ഇത്‌ ഭൂമിയാണ്‌, കാഫര്‍തുടങ്ങിയ നാടകങ്ങളില്‍ നായികാ വേഷം ചെയ്‌തു. കൂടാതെ തിക്കോടിയന്‍, വാസുപ്രദീപ്‌, വിജയന്‍ വി. നായര്‍ തുടങ്ങി യവരുടെയെല്ലാം നാടകങ്ങളില്‍ വിലാസിനി അഭിനയിച്ചു. അക്ഷയാ തീയറ്റേഴ്‌സിന്റെ നമ്മളൊന്ന്‌, മലബാര്‍ തീയറ്റേഴ്‌സിന്റെ ജാലിയന്‍ വാലാബാഗ്‌, കയ്ൂരിയന്റെ മക്കള്‍, നിങ്ങളെന്നെ കമ്യൂണിസ്‌റ്റാക്കി തുടങ്ങിയ നാടകങ്ങള്‍ വിലാസിനിയെ നാടക രംഗത്ത്‌ അവിഭാജ്യ ഘടകമാക്കി.

മലബാര്‍ തീയറ്റേഴ്‌സിന്റെ വിജയന്‍ വി. നായര്‍ സംവിധാനം ചെയ്‌ത തറവാട്ടച്‌ഛനിലെ അഭിനയത്തിന്‌ സംഗീത നാടക അക്കാദമി പുരസ്‌കാരം കിട്ടിയതോടെ നാടകലോകത്ത്‌ വിലാസിനിയുടെ പ്രസിദ്ധയായി. അതിനിടയിലാണ്‌ സിനിമയിലേക്കു ചുവടു വച്ചത്‌. പി.ഭാസ്‌കരന്‍ സംവിധാനം ചെയ്‌ത ഒരു പിടി മണ്ണായിരുന്നു ആദ്യ സിനിമ.സംഗീത നാടക അക്കാദമി അവാര്‍ഡുള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടും പൊതുദര്‍ശനമോ അുശോചനമോ പോലും നടത്താതെയാണ്‌ വിലാസിനിയെ കോഴിക്കോട്‌ യാത്രയാക്കിയത്‌.FILM News, Discussion...6 - Page 38 708918 
Back to top Go down
Abhijit
Forum Boss
Forum Boss
Abhijit

FILM News, Discussion...6 - Page 38 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 38 EmptyFri Nov 29, 2013 7:12 am

ഹോട്ടല്‍ജോലി ചെയ്‌ത്‌ കിട്ടുന്ന പണത്തില്‍നിന്ന്‌ സ്വരൂപിച്ചും കടംവാങ്ങിയും മകനെ വീണ്ടും ചികിത്സിച്ചു. അസുഖം ഭേദമായപ്പോഴേക്കു വിജിത്തിന്റെ ഭാര്യ മറ്റൊരാളെ വിവാഹം കഴിച്ചിരുന്നു. മാനസികമായി തളര്‍ന്ന വിജിത്ത്‌ ഇതോടെ അമ്മയെ തനിച്ചാക്കി നാടുവിടുകയായിരുന്നു. പിന്നീടൊരിക്കലും വിലാസിനി മകനെ കണ്ടില്ല. പല സ്‌ഥലങ്ങളിലും അന്വേഷിച്ചെങ്കിലും ഫലമുണ്ടായില്ല. അതിനിടയിലാണ്‌ കലാസംവിധായകനായ ഹര്‍ഷന്‍ വിലാസിനിയുടെ ജീവിതം പ്രമേയമാക്കി ലാടം എന്നപേരില്‍ നാടകം ചെയ്‌തത്‌. സ്വന്തം ജീവിതം അരങ്ങിലെത്തിയപ്പോള്‍ അതില്‍ തന്റെ തന്നെ ജീവിതം അഭിനയിക്കേണ്ടി വന്നത്‌ വിലാസിനിയുടെ ജീവിതത്തിലെ നിര്‍ണായക മുഹൂര്‍ത്തമായിരുന്നു.
നാടകാചാര്യന്‍ കെ.ടി. മുഹമ്മദിന്റെ നാടകത്തിലൂടെയായിരുന്നു വിലാസിനിയുടെ അരങ്ങേറ്റം. 1971-ല്‍ കെ.ടി. രചനയും സംവിധാനവും നിര്‍വഹിച്ച കളിത്തോക്കില്‍ പുരുഷ വേഷം ചെയ്‌തു. നാടകത്തില്‍ നായകന്റെ അച്‌ഛന്റെ വേഷം വിലാസിനിക്ക്‌ മികച്ച തുടക്കമായി. പിന്നീട്‌ കെ.ടിയുടെ ഇത്‌ ഭൂമിയാണ്‌, കാഫര്‍തുടങ്ങിയ നാടകങ്ങളില്‍ നായികാ വേഷം ചെയ്‌തു. കൂടാതെ തിക്കോടിയന്‍, വാസുപ്രദീപ്‌, വിജയന്‍ വി. നായര്‍ തുടങ്ങി യവരുടെയെല്ലാം നാടകങ്ങളില്‍ വിലാസിനി അഭിനയിച്ചു. അക്ഷയാ തീയറ്റേഴ്‌സിന്റെ നമ്മളൊന്ന്‌, മലബാര്‍ തീയറ്റേഴ്‌സിന്റെ ജാലിയന്‍ വാലാബാഗ്‌, കയ്ൂരിയന്റെ മക്കള്‍, നിങ്ങളെന്നെ കമ്യൂണിസ്‌റ്റാക്കി തുടങ്ങിയ നാടകങ്ങള്‍ വിലാസിനിയെ നാടക രംഗത്ത്‌ അവിഭാജ്യ ഘടകമാക്കി.

മലബാര്‍ തീയറ്റേഴ്‌സിന്റെ വിജയന്‍ വി. നായര്‍ സംവിധാനം ചെയ്‌ത തറവാട്ടച്‌ഛനിലെ അഭിനയത്തിന്‌ സംഗീത നാടക അക്കാദമി പുരസ്‌കാരം കിട്ടിയതോടെ നാടകലോകത്ത്‌ വിലാസിനിയുടെ പ്രസിദ്ധയായി. അതിനിടയിലാണ്‌ സിനിമയിലേക്കു ചുവടു വച്ചത്‌. പി.ഭാസ്‌കരന്‍ സംവിധാനം ചെയ്‌ത ഒരു പിടി മണ്ണായിരുന്നു ആദ്യ സിനിമ.സംഗീത നാടക അക്കാദമി അവാര്‍ഡുള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടും പൊതുദര്‍ശനമോ അുശോചനമോ പോലും നടത്താതെയാണ്‌ വിലാസിനിയെ കോഴിക്കോട്‌ യാത്രയാക്കിയത്‌.FILM News, Discussion...6 - Page 38 708918 
FILM News, Discussion...6 - Page 38 247158
Back to top Go down
parutty
Forum Boss
Forum Boss
parutty

FILM News, Discussion...6 - Page 38 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 38 EmptyFri Nov 29, 2013 7:27 am

Ammu wrote:
ലഫ്. കേണല്‍ മോഹന്‍ലാല്‍ അതിര്‍ത്തിയിലേക്ക്FILM News, Discussion...6 - Page 38 352966 FILM News, Discussion...6 - Page 38 352966 FILM News, Discussion...6 - Page 38 1063495676 

കണ്ണൂര്‍: കശ്മീരില്‍ ക്യാമ്പ് ചെയ്യുന്ന ടെറിറ്റോറിയല്‍ ആര്‍മി ട്രൂപ്പിനെ സന്ദര്‍ശിക്കാന്‍ ലഫ്. കേണല്‍ മോഹന്‍ലാല്‍ അതിര്‍ത്തിയിലേക്ക് പോകുന്നു. ഡിസംബര്‍ രണ്ടുമുതല്‍ അഞ്ചുവരെ അദ്ദേഹം ജമ്മുകശ്മീരിലെ രജോറി ജില്ലയിലെ നാരിയയില്‍ ഉണ്ടാവും. ഇന്ത്യ-പാക് അതിര്‍ത്തിയായ പൂഞ്ചിന് സമീപമാണ് നാരിയ.

ലഫ്. കേണല്‍ എന്ന നിലയില്‍ മോഹന്‍ലാലിനും ടെറിറ്റോറിയല്‍ ആര്‍മി ആസ്ഥാനത്തും അറിയിപ്പ് ലഭിച്ചുകഴിഞ്ഞു. ഓണററി ലഫ്. കേണല്‍ ആയശേഷം ആദ്യമായാണ് ഔദ്യോഗികമായി മോഹന്‍ലാല്‍ അതിര്‍ത്തിയില്‍ പോകുന്നത്. അവിടെയുള്ള ഒരുക്കങ്ങള്‍ അദ്ദേഹം പരിശോധിക്കും. മലയാളി ജവാന്മാരെയും കാണും.

കേണല്‍ ബി.എസ്.ബാലിയുടെ നേതൃത്വത്തില്‍ ബറ്റാലിയനിലെ അഞ്ഞൂറോളം പട്ടാളക്കാര്‍ കശ്മീരിന്റെ വിവിധ ഭാഗങ്ങളിലുണ്ട്. കഴിഞ്ഞ ഡിസംബറിലാണ് അതിര്‍ത്തിയിലെ സൂരക്ഷാ ചുമതലയുമായി ബന്ധപ്പെട്ട് ബറ്റാലിയന്‍ രജോറിയിലേക്ക് പോയത്.

enthina FILM News, Discussion...6 - Page 38 143614 
Back to top Go down
parutty
Forum Boss
Forum Boss
parutty

FILM News, Discussion...6 - Page 38 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 38 EmptyFri Nov 29, 2013 7:30 am

Ammu wrote:
Abhijit wrote:
Amma onnum cheythille FILM News, Discussion...6 - Page 38 156720
amma yil membership edukkaanum kaashu vende FILM News, Discussion...6 - Page 38 808463 

അരങ്ങിലെ അഭിനയ പ്രതിഭ: ജീവിതത്തിലെ ദു:ഖപുത്രിFILM News, Discussion...6 - Page 38 708918 

കാത്തിരിപ്പായിരുന്നു ഈ അമ്മയുടെ ജീവിതം. പടികടന്നെത്തുന്ന ഓരോ കാലൊച്ചയിലും അവര്‍ മകന്റെ മുഖം തേടി. നാടക ബെല്ലിനു കാതോര്‍ത്ത്‌ അണിയറയിലിരുന്ന കാലത്ത്‌ അവരുടെ കാത്തിരിപ്പിനു വേഷപകര്‍ച്ചകളുടെ ചമയങ്ങളുണ്ടായിരുന്നു. എന്നാല്‍, വീടുവിട്ടിറങ്ങിയ പ്രിയമകന്റെ മടങ്ങിവരവിനു കണ്ണുനട്ട്‌ അരങ്ങിനു പുറത്ത്‌ ദീര്‍ഘനാള്‍ കാത്തിരുന്നാണ്‌ കോഴിക്കോട്‌ വിലാസിനി ഇന്നലെ യാത്രയായത്‌.
ജീവിതത്തിന്റെയും അഭിനയത്തിന്റെയും അരങ്ങില്‍ നിന്ന്‌ അവര്‍ വിടപറയുമ്പോഴും ആ അമ്മമനസ്‌ അവസാനമായി പിടഞ്ഞതും കേണതും ഒരു വാക്കുപോലും പറയാതെ വീടുവിട്ടറിങ്ങിയ മകന്റെ സാമിപ്യത്തിനായിരുന്നു. എട്ടു വര്‍ഷം മുമ്പ്‌ മകന്‍ അമ്മയെ വിട്ട്‌ പടിയിറങ്ങിയ അതേ നവംബറില്‍ തന്നെയാണു വിലാസിനിയും യാത്രയായത്‌.

മൃതദേഹം ശ്‌മശാനത്തേക്ക്‌ കൊണ്ടുപോകുന്നതിനു മുമ്പ്‌ ഏവരും വീട്ടിലേക്കുള്ള വഴിയില്‍ ഉറ്റുനോക്കിയത്‌ വിലാസിനിയുടെ വീടു വിട്ടിറിങ്ങിയ മകന്‍ വിജിത്തിന്റെ വരവിനായിരുന്നു. അന്ത്യയാത്രയില്‍ പോലും വിലാസിനിയുടെ ആത്മാവിനു നിത്യശാന്തിയേകാന്‍ മകന്‍ തിരികെ എത്തിയില്ല. നാടക -ചലചിത്ര മേഖലയില്‍ അരനൂറ്റാണ്ടോളം നിറസാന്നിധ്യമായിരുന്ന കോഴിക്കോട്‌ വിലാസിനിയുടെ ജീവതം മകന്റെ തിരോധാനത്തെ തുടര്‍ന്നാണു ദുരിത പൂര്‍ണമായത്‌. . അഞ്ഞൂറോളം നാടകങ്ങള്‍, അമ്പതോളം സിനിമകള്‍... പതിനഞ്ചാം വയസില്‍ തുടങ്ങിയ വേഷപ്പകര്‍ച്ചയ്‌ക്കൊടുവില്‍ അവര്‍ നിത്യവൃത്തിക്കായി ഹോട്ടല്‍ ജോലിക്കാരിവരെയായി. താങ്ങും തണലുമാകുമെന്നു കരുതി പോറ്റി വളര്‍ത്തിയ മകന്‍ വീടുവിട്ടറിങ്ങിയത്‌ വിലാസിനിയെ മാനസികമായി തളര്‍ത്തിയിരുന്നു. സര്‍ക്കാരിന്റേതടക്കം നിരവധി പുരസ്‌കാരങ്ങളും അനുമോദനങ്ങളും നേടിയ വിലാസിനിയുടെ ജീവിതത്തില്‍ ഹോട്ടല്‍ അടുക്കളയില്‍ ഏറെ നാള്‍ കരിപുരണ്ടു. ഒരു മകനും മകളും ഉള്‍പ്പെട്ടതായിരുന്നു വിലാസിനിയുടെ കുടുംബം. 30 വര്‍ഷം മുമ്പ്‌ ഭര്‍ത്താവ്‌ മരിച്ചുപോയ വിലസിനിക്ക്‌ ആശ്രയവും തുണയും മകന്‍ വിജിത്തും മകള്‍ വിജയശ്രിയുമായിരുന്നു. കൂലിപ്പണിക്കാരനായിരുന്ന മകന്റെ വരുമാനവും വിലാസിനിക്കു നാടകത്തില്‍ നിന്നു ലഭിച്ച വരുമാനവുമൊക്കെയായി അല്ലലില്ലാതെയാണ്‌ കുടുംബം കഴിഞ്ഞിരുന്നത്‌. വാടകവീട്ടിലായിരുന്നു താമസം. വിജിത്തിന്റെ പ്രണയ വിവാഹം പൂര്‍ണമനസോടെ വിലാസിനി നടത്തി. അതിനിടെ 28-ാം വയസില്‍ വിജിത്തിന്‌ ബൈക്കപകടത്തില്‍ ഗുരുതരമായി പരിക്കേറ്റു. മെഡിക്കല്‍ കോളേജ്‌ ആശുപത്രിയിലും തുടര്‍ന്ന്‌ തിരുവനന്തപുരം ശ്രീ ചിത്തിരയിലും ദീര്‍ഘനാള്‍ ചികിത്സ. ഞരമ്പിനായിരുന്നു ക്ഷതം. അപകടത്തെ തുടര്‍ന്ന്‌ വിജിത്തിന്റെ ഭാര്യ സ്വന്തം വീട്ടിലേക്ക്‌ തിരിച്ചുപോയി. അസുഖം അല്‍പ്പം മാറിയപ്പോള്‍ വിജിത്ത്‌ ഭാര്യയെ തേടിപ്പോയി. അതിനിടെ അപ്രതീക്ഷിതമെേന്നാണം വിജിത്തിന്‌ തലയ്‌ക്ക്‌ വീണ്ടും പരുക്കേറ്റു.
ഹോട്ടല്‍ജോലി ചെയ്‌ത്‌ കിട്ടുന്ന പണത്തില്‍നിന്ന്‌ സ്വരൂപിച്ചും കടംവാങ്ങിയും മകനെ വീണ്ടും ചികിത്സിച്ചു. അസുഖം ഭേദമായപ്പോഴേക്കു വിജിത്തിന്റെ ഭാര്യ മറ്റൊരാളെ വിവാഹം കഴിച്ചിരുന്നു. മാനസികമായി തളര്‍ന്ന വിജിത്ത്‌ ഇതോടെ അമ്മയെ തനിച്ചാക്കി നാടുവിടുകയായിരുന്നു. പിന്നീടൊരിക്കലും വിലാസിനി മകനെ കണ്ടില്ല. പല സ്‌ഥലങ്ങളിലും അന്വേഷിച്ചെങ്കിലും ഫലമുണ്ടായില്ല. അതിനിടയിലാണ്‌ കലാസംവിധായകനായ ഹര്‍ഷന്‍ വിലാസിനിയുടെ ജീവിതം പ്രമേയമാക്കി ലാടം എന്നപേരില്‍ നാടകം ചെയ്‌തത്‌. സ്വന്തം ജീവിതം അരങ്ങിലെത്തിയപ്പോള്‍ അതില്‍ തന്റെ തന്നെ ജീവിതം അഭിനയിക്കേണ്ടി വന്നത്‌ വിലാസിനിയുടെ ജീവിതത്തിലെ നിര്‍ണായക മുഹൂര്‍ത്തമായിരുന്നു. നാടകാചാര്യന്‍ കെ.ടി. മുഹമ്മദിന്റെ നാടകത്തിലൂടെയായിരുന്നു വിലാസിനിയുടെ അരങ്ങേറ്റം. 1971-ല്‍ കെ.ടി. രചനയും സംവിധാനവും നിര്‍വഹിച്ച കളിത്തോക്കില്‍ പുരുഷ വേഷം ചെയ്‌തു. നാടകത്തില്‍ നായകന്റെ അച്‌ഛന്റെ വേഷം വിലാസിനിക്ക്‌ മികച്ച തുടക്കമായി. പിന്നീട്‌ കെ.ടിയുടെ ഇത്‌ ഭൂമിയാണ്‌, കാഫര്‍തുടങ്ങിയ നാടകങ്ങളില്‍ നായികാ വേഷം ചെയ്‌തു. കൂടാതെ തിക്കോടിയന്‍, വാസുപ്രദീപ്‌, വിജയന്‍ വി. നായര്‍ തുടങ്ങി യവരുടെയെല്ലാം നാടകങ്ങളില്‍ വിലാസിനി അഭിനയിച്ചു. അക്ഷയാ തീയറ്റേഴ്‌സിന്റെ നമ്മളൊന്ന്‌, മലബാര്‍ തീയറ്റേഴ്‌സിന്റെ ജാലിയന്‍ വാലാബാഗ്‌, കയ്ൂരിയന്റെ മക്കള്‍, നിങ്ങളെന്നെ കമ്യൂണിസ്‌റ്റാക്കി തുടങ്ങിയ നാടകങ്ങള്‍ വിലാസിനിയെ നാടക രംഗത്ത്‌ അവിഭാജ്യ ഘടകമാക്കി.

മലബാര്‍ തീയറ്റേഴ്‌സിന്റെ വിജയന്‍ വി. നായര്‍ സംവിധാനം ചെയ്‌ത തറവാട്ടച്‌ഛനിലെ അഭിനയത്തിന്‌ സംഗീത നാടക അക്കാദമി പുരസ്‌കാരം കിട്ടിയതോടെ നാടകലോകത്ത്‌ വിലാസിനിയുടെ പ്രസിദ്ധയായി. അതിനിടയിലാണ്‌ സിനിമയിലേക്കു ചുവടു വച്ചത്‌. പി.ഭാസ്‌കരന്‍ സംവിധാനം ചെയ്‌ത ഒരു പിടി മണ്ണായിരുന്നു ആദ്യ സിനിമ.സംഗീത നാടക അക്കാദമി അവാര്‍ഡുള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടും പൊതുദര്‍ശനമോ അുശോചനമോ പോലും നടത്താതെയാണ്‌ വിലാസിനിയെ കോഴിക്കോട്‌ യാത്രയാക്കിയത്‌.FILM News, Discussion...6 - Page 38 708918 
FILM News, Discussion...6 - Page 38 566730 FILM News, Discussion...6 - Page 38 4214 FILM News, Discussion...6 - Page 38 4214 
Back to top Go down
Abhijit
Forum Boss
Forum Boss
Abhijit

FILM News, Discussion...6 - Page 38 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 38 EmptyFri Nov 29, 2013 6:07 pm

ധൂം 3 യിലെ ഒരു പാട്ട് സീനിന് വേണ്ടി മാത്രം ചിലവഴിച്ചത് അഞ്ച് കോടിയാണ്. ഇന്ത്യന്‍ സിനിമയിലെ ഏറ്റവും വിലയേറിയ പാട്ടായിരിക്കുകയാണ് ഇതോടെ ധൂം 3യില്‍ കത്രീനയും ആമിറും ഒന്നിച്ച ഈ ഗാനരംഗം.
മലാങ് എന്ന് തുടങ്ങുന്ന ഗാനത്തിനാണ് കോടികള്‍ ചിലവിട്ടിരിക്കുന്നത്. ഈ ഗാനം ഇതുവരെ പുറത്തിറങ്ങിയിട്ടില്ല. 200 ഓളം നര്‍ത്തകരാണ് ഗാനരംഗത്ത് ആമിറിനും കത്രീനയ്ക്കുമൊപ്പം ചുവടുവെച്ചിരിക്കുന്നത്.
ഇരുപത് ദിവസത്തോളം നടത്തിയ റിഹേഴ്‌സലിനൊടുവിലാലണത്രേ ഈ ഗാനരംഗം ചിത്രീകരിച്ചിരിക്കുന്നത്. കത്രീനയും ആമിറും തങ്ങളുടെ ഏറ്റവും മികച്ച പ്രകടനമാണ് കാഴ്ച്ചവെച്ചിരിക്കുന്നത് എന്നാണ് അറിയുന്നത്.
ധൂം സീരീസിലെ മൂന്നാം പതിപ്പാണ് അടുത്തമാസം പുറത്തിറങ്ങുന്നത്. ആമിര്‍ ഖാന്‍ ചിത്രത്തില്‍ നെഗറ്റീവ് റോളില്‍ എത്തുന്നുവുന്നെതാണ് ധൂം 3യുടെ ഏറ്റവും വലിയ പ്രത്യേകത.
Back to top Go down
parutty
Forum Boss
Forum Boss
parutty

FILM News, Discussion...6 - Page 38 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 38 EmptyFri Nov 29, 2013 6:10 pm

Abhijit wrote:
ധൂം 3 യിലെ ഒരു പാട്ട് സീനിന് വേണ്ടി മാത്രം ചിലവഴിച്ചത് അഞ്ച് കോടിയാണ്. ഇന്ത്യന്‍ സിനിമയിലെ ഏറ്റവും വിലയേറിയ പാട്ടായിരിക്കുകയാണ് ഇതോടെ ധൂം 3യില്‍ കത്രീനയും ആമിറും ഒന്നിച്ച ഈ ഗാനരംഗം.
മലാങ് എന്ന് തുടങ്ങുന്ന ഗാനത്തിനാണ് കോടികള്‍ ചിലവിട്ടിരിക്കുന്നത്. ഈ ഗാനം ഇതുവരെ പുറത്തിറങ്ങിയിട്ടില്ല. 200 ഓളം നര്‍ത്തകരാണ് ഗാനരംഗത്ത് ആമിറിനും കത്രീനയ്ക്കുമൊപ്പം ചുവടുവെച്ചിരിക്കുന്നത്.
ഇരുപത് ദിവസത്തോളം നടത്തിയ റിഹേഴ്‌സലിനൊടുവിലാലണത്രേ ഈ ഗാനരംഗം ചിത്രീകരിച്ചിരിക്കുന്നത്. കത്രീനയും ആമിറും തങ്ങളുടെ ഏറ്റവും മികച്ച പ്രകടനമാണ് കാഴ്ച്ചവെച്ചിരിക്കുന്നത് എന്നാണ് അറിയുന്നത്.
ധൂം സീരീസിലെ മൂന്നാം പതിപ്പാണ് അടുത്തമാസം പുറത്തിറങ്ങുന്നത്. ആമിര്‍ ഖാന്‍ ചിത്രത്തില്‍ നെഗറ്റീവ് റോളില്‍ എത്തുന്നുവുന്നെതാണ് ധൂം 3യുടെ ഏറ്റവും വലിയ പ്രത്യേകത.
FILM News, Discussion...6 - Page 38 247158 

film kananam
Back to top Go down
Ammu
Forum Boss
Forum Boss
Ammu

FILM News, Discussion...6 - Page 38 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 38 EmptyFri Nov 29, 2013 6:12 pm

ബാലൂന്റെ ഒക്കെ ഒരു സമയം FILM News, Discussion...6 - Page 38 618981 FILM News, Discussion...6 - Page 38 618981  പ്രമോ ഇറങ്ങീന്നു തോന്നുന്നു ...ഒരു കയറില്‍ തൂങ്ങി കിടന്നു പാടുകയും ആടുകയും ചെയ്യുന്ന ബാലുവും കരീനയും FILM News, Discussion...6 - Page 38 272962 FILM News, Discussion...6 - Page 38 272962 

PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 38 EmptyFri Nov 29, 2013 6:14 pm

Ammu wrote:
Abhijit wrote:
ധൂം 3 യിലെ ഒരു പാട്ട് സീനിന് വേണ്ടി മാത്രം ചിലവഴിച്ചത് അഞ്ച് കോടിയാണ്. ഇന്ത്യന്‍ സിനിമയിലെ ഏറ്റവും വിലയേറിയ പാട്ടായിരിക്കുകയാണ് ഇതോടെ ധൂം 3യില്‍ കത്രീനയും ആമിറും ഒന്നിച്ച ഈ ഗാനരംഗം.
മലാങ് എന്ന് തുടങ്ങുന്ന ഗാനത്തിനാണ് കോടികള്‍ ചിലവിട്ടിരിക്കുന്നത്. ഈ ഗാനം ഇതുവരെ പുറത്തിറങ്ങിയിട്ടില്ല. 200 ഓളം നര്‍ത്തകരാണ് ഗാനരംഗത്ത് ആമിറിനും കത്രീനയ്ക്കുമൊപ്പം ചുവടുവെച്ചിരിക്കുന്നത്.
ഇരുപത് ദിവസത്തോളം നടത്തിയ റിഹേഴ്‌സലിനൊടുവിലാലണത്രേ ഈ ഗാനരംഗം ചിത്രീകരിച്ചിരിക്കുന്നത്. കത്രീനയും ആമിറും തങ്ങളുടെ ഏറ്റവും മികച്ച പ്രകടനമാണ് കാഴ്ച്ചവെച്ചിരിക്കുന്നത് എന്നാണ് അറിയുന്നത്.
ധൂം സീരീസിലെ മൂന്നാം പതിപ്പാണ് അടുത്തമാസം പുറത്തിറങ്ങുന്നത്. ആമിര്‍ ഖാന്‍ ചിത്രത്തില്‍ നെഗറ്റീവ് റോളില്‍ എത്തുന്നുവുന്നെതാണ് ധൂം 3യുടെ ഏറ്റവും വലിയ പ്രത്യേകത.
ബാലൂന്റെ ഒക്കെ ഒരു സമയം FILM News, Discussion...6 - Page 38 618981 FILM News, Discussion...6 - Page 38 618981  പ്രമോ ഇറങ്ങീന്നു തോന്നുന്നു ...ഒരു കയറില്‍ തൂങ്ങി കിടന്നു പാടുകയും ആടുകയും ചെയ്യുന്ന ബാലുവും കരീനയും  FILM News, Discussion...6 - Page 38 272962 FILM News, Discussion...6 - Page 38 272962 
FILM News, Discussion...6 - Page 38 247158 FILM News, Discussion...6 - Page 38 247158
Back to top Go down
Ammu
Forum Boss
Forum Boss
Ammu

FILM News, Discussion...6 - Page 38 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 38 EmptyFri Nov 29, 2013 6:15 pm

Abhijit wrote:
Ammu wrote:
ബാലൂന്റെ ഒക്കെ ഒരു സമയം FILM News, Discussion...6 - Page 38 618981 FILM News, Discussion...6 - Page 38 618981  പ്രമോ ഇറങ്ങീന്നു തോന്നുന്നു ...ഒരു കയറില്‍ തൂങ്ങി കിടന്നു പാടുകയും ആടുകയും ചെയ്യുന്ന ബാലുവും കരീനയും  FILM News, Discussion...6 - Page 38 272962 FILM News, Discussion...6 - Page 38 272962 
FILM News, Discussion...6 - Page 38 247158 FILM News, Discussion...6 - Page 38 247158
FILM News, Discussion...6 - Page 38 536236 കയര്‍ കഴുത്തില്‍ അല്ലാ കെട്ടിയിരിക്കുന്നത് FILM News, Discussion...6 - Page 38 618981 FILM News, Discussion...6 - Page 38 618981 
Back to top Go down
Abhijit
Forum Boss
Forum Boss
Abhijit

FILM News, Discussion...6 - Page 38 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 38 EmptyFri Nov 29, 2013 6:16 pm

FILM News, Discussion...6 - Page 38 2958 FILM News, Discussion...6 - Page 38 2958 FILM News, Discussion...6 - Page 38 2958 FILM News, Discussion...6 - Page 38 2958
Back to top Go down
parutty
Forum Boss
Forum Boss
parutty

FILM News, Discussion...6 - Page 38 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 38 EmptyFri Nov 29, 2013 6:16 pm

FILM News, Discussion...6 - Page 38 143614 FILM News, Discussion...6 - Page 38 143614 
Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

FILM News, Discussion...6 - Page 38 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 38 EmptyFri Nov 29, 2013 6:22 pm

Asif starring Bicycle thieves- UTV picture released today FILM News, Discussion...6 - Page 38 608472 

Back to top Go down
Sponsored content

FILM News, Discussion...6 - Page 38 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 38 Empty

Back to top Go down
 
FILM News, Discussion...6
Back to top 
Page 38 of 40Go to page : Previous  1 ... 20 ... 37, 38, 39, 40  Next
 Similar topics
-
» FILM News, Discussion...6
» FILM News, Discussion(6)
» FILM News, Discussion...5
» FILM News, Discussion...5
» FILM News, Discussion(6)

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Arts, Sports & Science :: Literature,Arts and Cinema-
Jump to: