സംഗീതസംഗമം
Would you like to react to this message? Create an account in a few clicks or log in to continue.

HomeHome  PublicationsPublications  Latest imagesLatest images  RegisterRegister  Log in  
Latest topics
» IPL PREDICTIONS!!
FILM News, Discussion...6 - Page 12 Emptyby Ammu Wed Nov 11, 2020 6:06 pm

» ലളിത ഗാനങ്ങള്‍
FILM News, Discussion...6 - Page 12 Emptyby drajayan Mon Aug 24, 2020 8:10 pm

» Snehatheeram - 108
FILM News, Discussion...6 - Page 12 Emptyby Rajii Wed Jul 08, 2020 5:31 pm

» ബിഗ്‌ ബോസ്സ് 2!
FILM News, Discussion...6 - Page 12 Emptyby shamsheershah Fri Feb 14, 2020 4:21 pm

» സിനിമാ അവലോകനങ്ങള്‍-2
FILM News, Discussion...6 - Page 12 Emptyby binjo Fri Nov 22, 2019 6:23 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
FILM News, Discussion...6 - Page 12 Emptyby sandeep Thu Nov 21, 2019 1:57 pm

» Modiyum Velluvilikalum-11
FILM News, Discussion...6 - Page 12 Emptyby Ammu Thu Nov 21, 2019 1:22 pm

» WC Prediction-( No chat)
FILM News, Discussion...6 - Page 12 Emptyby shamsheershah Thu Jul 25, 2019 9:56 pm

» വെളുത്തുള്ളി അച്ചാർ
FILM News, Discussion...6 - Page 12 Emptyby Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
FILM News, Discussion...6 - Page 12 Emptyby Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
FILM News, Discussion...6 - Page 12 Emptyby Ann1 Mon Aug 20, 2018 4:00 pm

» കൃഷി / പൂന്തോട്ടം
FILM News, Discussion...6 - Page 12 Emptyby Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
FILM News, Discussion...6 - Page 12 Emptyby Ann1 Wed Jan 31, 2018 10:13 am

» Easy Recipes
FILM News, Discussion...6 - Page 12 Emptyby Ann1 Wed Jan 31, 2018 10:12 am

» Beauty Tips
FILM News, Discussion...6 - Page 12 Emptyby Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
FILM News, Discussion...6 - Page 12 Emptyby midhun Tue Jan 16, 2018 5:26 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
FILM News, Discussion...6 - Page 12 Emptyby Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
FILM News, Discussion...6 - Page 12 Emptyby Binu Sun Aug 20, 2017 6:23 pm

» കരോക്കെ ഗാനങ്ങള്‍
FILM News, Discussion...6 - Page 12 Emptyby tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
FILM News, Discussion...6 - Page 12 Emptyby Minnoos Tue Jul 11, 2017 4:31 pm

social buttons
Top posters
parutty
FILM News, Discussion...6 - Page 12 Vote_lcapFILM News, Discussion...6 - Page 12 Voting_barFILM News, Discussion...6 - Page 12 Vote_rcap 
Ammu
FILM News, Discussion...6 - Page 12 Vote_lcapFILM News, Discussion...6 - Page 12 Voting_barFILM News, Discussion...6 - Page 12 Vote_rcap 
vipinraj
FILM News, Discussion...6 - Page 12 Vote_lcapFILM News, Discussion...6 - Page 12 Voting_barFILM News, Discussion...6 - Page 12 Vote_rcap 
sandeep
FILM News, Discussion...6 - Page 12 Vote_lcapFILM News, Discussion...6 - Page 12 Voting_barFILM News, Discussion...6 - Page 12 Vote_rcap 
shamsheershah
FILM News, Discussion...6 - Page 12 Vote_lcapFILM News, Discussion...6 - Page 12 Voting_barFILM News, Discussion...6 - Page 12 Vote_rcap 
Neelu
FILM News, Discussion...6 - Page 12 Vote_lcapFILM News, Discussion...6 - Page 12 Voting_barFILM News, Discussion...6 - Page 12 Vote_rcap 
Binu
FILM News, Discussion...6 - Page 12 Vote_lcapFILM News, Discussion...6 - Page 12 Voting_barFILM News, Discussion...6 - Page 12 Vote_rcap 
unnikmp
FILM News, Discussion...6 - Page 12 Vote_lcapFILM News, Discussion...6 - Page 12 Voting_barFILM News, Discussion...6 - Page 12 Vote_rcap 
midhun
FILM News, Discussion...6 - Page 12 Vote_lcapFILM News, Discussion...6 - Page 12 Voting_barFILM News, Discussion...6 - Page 12 Vote_rcap 
Greeeeeshma
FILM News, Discussion...6 - Page 12 Vote_lcapFILM News, Discussion...6 - Page 12 Voting_barFILM News, Discussion...6 - Page 12 Vote_rcap 
Top posting users this month
No user
September 2024
MonTueWedThuFriSatSun
      1
2345678
9101112131415
16171819202122
23242526272829
30      
CalendarCalendar

 FILM News, Discussion...6

Go down 
+15
vipinraj
bhama
Neelu
nettooraan
Greeeeeshma
unnikmp
Minnoos
shamsheershah
ROHITH NAMBIAR
ranjith
Ammu
Abhijit
midhun
Binu
Michael Jacob
19 posters
Go to page : Previous  1 ... 7 ... 11, 12, 13 ... 26 ... 40  Next
AuthorMessage
Ammu
Forum Boss
Forum Boss
Ammu

FILM News, Discussion...6 - Page 12 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 12 EmptyTue Dec 17, 2013 3:12 pm

Abhijit wrote:
sherlyn choprayude kamasutra oscar 14 inulla parigana pattikayil athum 3 vythyastha categorikalilaayi

ഹമ്മേ...  FILM News, Discussion...6 - Page 12 4096622825 
Back to top Go down
ranjith
Forum Boss
Forum Boss
ranjith

Location : Dubai / Cochin

FILM News, Discussion...6 - Page 12 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 12 EmptyTue Dec 17, 2013 5:09 pm

[You must be registered and logged in to see this image.]
Back to top Go down
ranjith
Forum Boss
Forum Boss
ranjith

Location : Dubai / Cochin

FILM News, Discussion...6 - Page 12 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 12 EmptyTue Dec 17, 2013 7:22 pm

Back to top Go down
ranjith
Forum Boss
Forum Boss
ranjith

Location : Dubai / Cochin

FILM News, Discussion...6 - Page 12 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 12 EmptyTue Dec 17, 2013 7:23 pm

[You must be registered and logged in to see this link.]
Back to top Go down
ranjith
Forum Boss
Forum Boss
ranjith

Location : Dubai / Cochin

FILM News, Discussion...6 - Page 12 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 12 EmptyTue Dec 17, 2013 8:52 pm

[You must be registered and logged in to see this image.]
Back to top Go down
Minnoos
Forum Boss
Forum Boss
Minnoos

Location : Dubai

FILM News, Discussion...6 - Page 12 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 12 EmptyWed Dec 18, 2013 11:49 am

FILM News, Discussion...6 - Page 12 407681 
Back to top Go down
ranjith
Forum Boss
Forum Boss
ranjith

Location : Dubai / Cochin

FILM News, Discussion...6 - Page 12 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 12 EmptyWed Dec 18, 2013 1:09 pm

[You must be registered and logged in to see this image.]
Back to top Go down
ranjith
Forum Boss
Forum Boss
ranjith

Location : Dubai / Cochin

FILM News, Discussion...6 - Page 12 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 12 EmptyWed Dec 18, 2013 1:43 pm

JILLA-YEPPA MAMA TREATU-TEASER

[You must be registered and logged in to see this link.]
Back to top Go down
ranjith
Forum Boss
Forum Boss
ranjith

Location : Dubai / Cochin

FILM News, Discussion...6 - Page 12 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 12 EmptyWed Dec 18, 2013 3:27 pm

[You must be registered and logged in to see this image.]
Back to top Go down
ranjith
Forum Boss
Forum Boss
ranjith

Location : Dubai / Cochin

FILM News, Discussion...6 - Page 12 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 12 EmptyWed Dec 18, 2013 3:28 pm

[You must be registered and logged in to see this image.]
Back to top Go down
ranjith
Forum Boss
Forum Boss
ranjith

Location : Dubai / Cochin

FILM News, Discussion...6 - Page 12 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 12 EmptyWed Dec 18, 2013 5:17 pm

JILLA-KANDAANGI-TEASER

[You must be registered and logged in to see this link.]

Vijay  FILM News, Discussion...6 - Page 12 559487 FILM News, Discussion...6 - Page 12 559487 FILM News, Discussion...6 - Page 12 559487 
Back to top Go down
ranjith
Forum Boss
Forum Boss
ranjith

Location : Dubai / Cochin

FILM News, Discussion...6 - Page 12 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 12 EmptyWed Dec 18, 2013 8:17 pm

[You must be registered and logged in to see this image.]
Back to top Go down
parutty
Forum Boss
Forum Boss
parutty

FILM News, Discussion...6 - Page 12 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 12 EmptyThu Dec 19, 2013 7:59 am

വലതുകാല്‍ 'വച്ചു' വരുന്നു, ഫഹദിന്റെ അനുജന്‍

മലയാളികളുടെ ഇഷ്ടങ്ങളില്‍ ഇടം നേടാന്‍ ഫാസില്‍ കുടുംബത്തില്‍ നിന്ന് മറ്റൊരു താരം കൂടി വെളളിവെളിച്ചത്തിലേക്ക് ഇറങ്ങുന്നു. ഫഹദ് ഫാസിലിനു പിന്നാലെ അനുജന്‍ വച്ചു ഫാസില്‍ ആണ് അഭിനയത്തിന്റെ പുതിയ തിരയിളക്കങ്ങള്‍ സമ്മാനിക്കാനെത്തുന്നത്. രാജീവ് രവി സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് വച്ചു അഭിനയത്തില്‍ വലതുകാല്‍ വയ്ക്കുന്നത്.

വച്ചു ഇപ്പോള്‍ എറണാകുളത്താണ്, രാജീവിന്റെ ഡിസ്കഷന്‍ ക്യാംപില്‍. സംവിധാനം രാജീവ് രവി ആണെന്ന് പറഞ്ഞപ്പോള്‍ കൂടുതല്‍ ആലോചിക്കേണ്ടി വന്നില്ല. വച്ചു ഇൌ സിനിമ കമ്മിറ്റ് ചെയ്തേക്കും... മകന്റെ അരങ്ങേറ്റ ചിത്രത്തെക്കുറിച്ച് ബാപ്പ ഫാസിലിന് ആശങ്കകളില്ല. സുഹൃത്തും സമകാലീനനുമായ സത്യന്‍ അന്തിക്കാടിന്റെ ചിത്രത്തില്‍ ഷാനു (ഫഹദ്) നായകനായതിലുളള സന്തോഷവും സംവിധായകന്‍ ഫാസില്‍ മനോരമ ഒാണ്‍ലൈനിനോടു പങ്കുവച്ചു. സത്യന്റെ ഒരു ഇന്ത്യന്‍ പ്രണയകഥയുടെ പ്രിവ്യൂ ഷോ കുടുംബസമേതം കണ്ടു, നന്നായിരിക്കുന്നു. ഇനി പ്രേക്ഷകര്‍ പറയട്ടെയെന്ന് ഫാസില്‍.

ഛായാഗ്രഹകന്‍ കൂടിയായ രാജീവ് രവിയുടെ ആദ്യ സംവിധാനസംരംഭം അന്നയും റസൂലും ഫഹദിന് വലിയ ബ്രേക്ക് നല്‍കിയ ചിത്രമാണ്. അതേ സംവിധാന മികവില്‍ വച്ചു അഭിനയിച്ചു തുടങ്ങുമ്പോള്‍ പ്രതീക്ഷ വാനോളമാണ്. കോയമ്പത്തൂരില്‍ നിന്ന് വിഷ്വല്‍ കമ്മ്യൂണിക്കേഷനില്‍ ഡിഗ്രി പാസായ വച്ചു പിന്നീട് ബോളിവുഡ് നടന്‍ അനുപം ഖേറിന്റെ മുംബൈയിലുളള ആക്ടര്‍ പ്രിപ്പയേഴ്സ് എന്ന ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് അഭിനയത്തില്‍ മൂന്നു മാസത്തെ കോഴ്സ് പാസായിട്ടുണ്ട്. കോഴ്സ് പൂര്‍ത്തിയാക്കിയ നാള്‍ മുതല്‍ പുതിയ നടനെ തേടി സിനിമാക്കാര്‍ പലരും വീട്ടിലെത്തിയെങ്കിലും പിടികൊടുക്കാതെ നടക്കുകയായിരുന്നു വച്ചു. ഒരുപാട് കഥകള്‍ കേട്ടെങ്കിലും ശ്രദ്ധിക്കപ്പെടുന്ന റോളില്‍ തുടങ്ങി വയ്ക്കണമെന്ന് തീരുമാനമാണ് വച്ചുവിന്റെ വരവ് അല്പം വൈകിച്ചത്.

സിനിമയിലേക്കു വരുമ്പോള്‍ അനുപം ഖേറിന്റെ അഭിയക്കളരിയിലെ സിലബസ് മാത്രമല്ല വച്ചുവിന്റെ കൈമുതല്‍, ബാപ്പ ഫാസില്‍ കൈപിടിച്ചു നടത്തിയ അഭിനയത്തിന്റെ 'ബാല'പാഠങ്ങള്‍ കൂടി പുത്തന്‍ നായകന്റെ ആവനാഴിയിലുണ്ട്. ഫാസില്‍ സംവിധാനം ചെയ്ത പപ്പയുടെ സ്വന്തം അപ്പൂസ് എന്ന ചിത്രത്തിലെ കാക്കേ പൂച്ചേ... എന്ന ഗാനരംഗത്തില്‍ അഭിനയിച്ച ചിരിത്രവുമുണ്ട് വച്ചുവിന്. രണ്ടര വയസുളളപ്പോഴാണ് വച്ചുവിന്റെ ആദ്യ അഭിനയം.ചേച്ചിമാരായ അമ്മു, കുക്കു, ഫഹദ് എന്നിവര്‍ക്കൊപ്പമായിരുന്നു അന്ന് വച്ചുവിന്റെ കുഞ്ഞ് അഭിനയം. പിന്നീട് ബാപ്പയുടെ ഹിറ്റ് ചിത്രം അനിയത്തിപ്രാവിന്റെ തമിഴ് പതിപ്പിലാണ് അഭിനയത്തില്‍ വീണ്ടുമൊരു തലവെട്ടം കാട്ടിയത്. ഇപ്പോള്‍ രാജീവിനൊപ്പം രാജീകമായ ഒരു വരവിന്റെ ആഹ്ളാദത്തിലാണ് വച്ചു.

അന്നയും റസൂലിനും ക്യാമറ ചലിപ്പിച്ച മധു നീലകണ്ഠന്‍ തന്നെയാണ് പുതിയ ചിത്രത്തിന്റെയും ഛായാഗ്രഹകന്‍. ചിത്രം ജനുവരിയില്‍ ആരംഭിക്കുമെന്നാണ് അറിയുന്നത്.
Back to top Go down
unnikmp
Forum Boss
Forum Boss
unnikmp

FILM News, Discussion...6 - Page 12 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 12 EmptyThu Dec 19, 2013 10:18 am

ranjith wrote:
[You must be registered and logged in to see this image.]
ട്രെയിലർ കണ്ടിട്ട് ഇതൊരു നല്ല കുടുംബ സിനിമ ആണെന്ന് തോന്നുന്നു... FILM News, Discussion...6 - Page 12 352966 
Back to top Go down
Minnoos
Forum Boss
Forum Boss
Minnoos

Location : Dubai

FILM News, Discussion...6 - Page 12 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 12 EmptyThu Dec 19, 2013 10:54 am

parutty wrote:
വലതുകാല്‍ 'വച്ചു' വരുന്നു, ഫഹദിന്റെ അനുജന്‍

മലയാളികളുടെ ഇഷ്ടങ്ങളില്‍ ഇടം നേടാന്‍ ഫാസില്‍ കുടുംബത്തില്‍ നിന്ന് മറ്റൊരു താരം കൂടി വെളളിവെളിച്ചത്തിലേക്ക് ഇറങ്ങുന്നു. ഫഹദ് ഫാസിലിനു പിന്നാലെ അനുജന്‍ വച്ചു ഫാസില്‍ ആണ് അഭിനയത്തിന്റെ പുതിയ തിരയിളക്കങ്ങള്‍ സമ്മാനിക്കാനെത്തുന്നത്. രാജീവ് രവി സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് വച്ചു അഭിനയത്തില്‍ വലതുകാല്‍ വയ്ക്കുന്നത്.

വച്ചു ഇപ്പോള്‍ എറണാകുളത്താണ്, രാജീവിന്റെ ഡിസ്കഷന്‍ ക്യാംപില്‍. സംവിധാനം രാജീവ് രവി ആണെന്ന് പറഞ്ഞപ്പോള്‍ കൂടുതല്‍ ആലോചിക്കേണ്ടി വന്നില്ല. വച്ചു ഇൌ സിനിമ കമ്മിറ്റ് ചെയ്തേക്കും... മകന്റെ അരങ്ങേറ്റ ചിത്രത്തെക്കുറിച്ച് ബാപ്പ ഫാസിലിന് ആശങ്കകളില്ല. സുഹൃത്തും സമകാലീനനുമായ സത്യന്‍ അന്തിക്കാടിന്റെ ചിത്രത്തില്‍ ഷാനു (ഫഹദ്) നായകനായതിലുളള സന്തോഷവും സംവിധായകന്‍ ഫാസില്‍ മനോരമ ഒാണ്‍ലൈനിനോടു പങ്കുവച്ചു. സത്യന്റെ ഒരു ഇന്ത്യന്‍ പ്രണയകഥയുടെ പ്രിവ്യൂ ഷോ കുടുംബസമേതം കണ്ടു, നന്നായിരിക്കുന്നു. ഇനി പ്രേക്ഷകര്‍ പറയട്ടെയെന്ന് ഫാസില്‍.

ഛായാഗ്രഹകന്‍ കൂടിയായ രാജീവ് രവിയുടെ ആദ്യ സംവിധാനസംരംഭം അന്നയും റസൂലും ഫഹദിന് വലിയ ബ്രേക്ക് നല്‍കിയ ചിത്രമാണ്. അതേ സംവിധാന മികവില്‍ വച്ചു അഭിനയിച്ചു തുടങ്ങുമ്പോള്‍ പ്രതീക്ഷ വാനോളമാണ്. കോയമ്പത്തൂരില്‍ നിന്ന് വിഷ്വല്‍ കമ്മ്യൂണിക്കേഷനില്‍ ഡിഗ്രി പാസായ വച്ചു പിന്നീട് ബോളിവുഡ് നടന്‍ അനുപം ഖേറിന്റെ മുംബൈയിലുളള ആക്ടര്‍ പ്രിപ്പയേഴ്സ് എന്ന ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് അഭിനയത്തില്‍ മൂന്നു മാസത്തെ കോഴ്സ് പാസായിട്ടുണ്ട്. കോഴ്സ് പൂര്‍ത്തിയാക്കിയ നാള്‍ മുതല്‍ പുതിയ നടനെ തേടി സിനിമാക്കാര്‍ പലരും വീട്ടിലെത്തിയെങ്കിലും പിടികൊടുക്കാതെ നടക്കുകയായിരുന്നു വച്ചു. ഒരുപാട് കഥകള്‍ കേട്ടെങ്കിലും ശ്രദ്ധിക്കപ്പെടുന്ന റോളില്‍ തുടങ്ങി വയ്ക്കണമെന്ന് തീരുമാനമാണ് വച്ചുവിന്റെ വരവ് അല്പം വൈകിച്ചത്.

സിനിമയിലേക്കു വരുമ്പോള്‍ അനുപം ഖേറിന്റെ അഭിയക്കളരിയിലെ സിലബസ് മാത്രമല്ല വച്ചുവിന്റെ കൈമുതല്‍, ബാപ്പ ഫാസില്‍ കൈപിടിച്ചു നടത്തിയ അഭിനയത്തിന്റെ 'ബാല'പാഠങ്ങള്‍ കൂടി പുത്തന്‍ നായകന്റെ ആവനാഴിയിലുണ്ട്. ഫാസില്‍ സംവിധാനം ചെയ്ത പപ്പയുടെ സ്വന്തം അപ്പൂസ് എന്ന ചിത്രത്തിലെ കാക്കേ പൂച്ചേ... എന്ന ഗാനരംഗത്തില്‍ അഭിനയിച്ച ചിരിത്രവുമുണ്ട് വച്ചുവിന്. രണ്ടര വയസുളളപ്പോഴാണ് വച്ചുവിന്റെ ആദ്യ അഭിനയം.ചേച്ചിമാരായ അമ്മു, കുക്കു, ഫഹദ് എന്നിവര്‍ക്കൊപ്പമായിരുന്നു അന്ന് വച്ചുവിന്റെ കുഞ്ഞ് അഭിനയം. പിന്നീട് ബാപ്പയുടെ ഹിറ്റ് ചിത്രം അനിയത്തിപ്രാവിന്റെ തമിഴ് പതിപ്പിലാണ് അഭിനയത്തില്‍ വീണ്ടുമൊരു തലവെട്ടം കാട്ടിയത്. ഇപ്പോള്‍ രാജീവിനൊപ്പം രാജീകമായ ഒരു വരവിന്റെ ആഹ്ളാദത്തിലാണ് വച്ചു.

അന്നയും റസൂലിനും ക്യാമറ ചലിപ്പിച്ച മധു നീലകണ്ഠന്‍ തന്നെയാണ് പുതിയ ചിത്രത്തിന്റെയും ഛായാഗ്രഹകന്‍. ചിത്രം ജനുവരിയില്‍ ആരംഭിക്കുമെന്നാണ് അറിയുന്നത്.
ithenthoottu peraa.. 'vachu'  FILM News, Discussion...6 - Page 12 2958 FILM News, Discussion...6 - Page 12 2958 
Back to top Go down
ranjith
Forum Boss
Forum Boss
ranjith

Location : Dubai / Cochin

FILM News, Discussion...6 - Page 12 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 12 EmptyThu Dec 19, 2013 2:30 pm

Drishyam 1st Reports vannu  ;) 
Back to top Go down
ranjith
Forum Boss
Forum Boss
ranjith

Location : Dubai / Cochin

FILM News, Discussion...6 - Page 12 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 12 EmptyThu Dec 19, 2013 5:36 pm

Drishyam - Sify Review

It is not often that you sit in a theatre with bated breath, never wanting to miss a moment of the film on screen. Writer ­director Jeethu Joseph’s Drishyam is one such film, a gripping tale that leaves you spellbound with its skillful craft.

The story begins as a simple and a rather conventionally presented family drama happening in a high range town, where a local Cable TV operator named George Kutty (Mohanlal) lives with his wife Rani (Meena) and daughters Anju (Ansiba) and Anu (Esther). Almost the entire first half shows how close knit they are as a family but an unprecedented happening mars their peaceful life. How they overcome such a difficult situation is the plot here.

Based on an intricate screenplay that demands an amazing competence to make it convincing, Jeethu Joseph come out with an impressive finesse. The story has many layers that compel the viewer to enjoy this highly entertaining movie. Sujith Vaassudev’s visuals are good and the music by Anil Johnson and Vinu Thomas add to the mood.

For the Mohanlal fans out there, especially those who were complaining about not seeing him in realistic and earthy roles, go for this one to see the hero in one of the finest performances in his highly illustrious career. You can watch him only in sheer disbelief as he gives subtle acting a new meaning, just like the way he has done in some of his brilliant roles in the past.

The rest of the cast have all done their roles really well but watch out for a sterling show from Kalabhavan Shajon, who is terrific as a corrupt cop. Drishyam is a sensational journey by a family as they go through a bitter crisis, which is perhaps more than what they can chew. It’s a film with its heart at the right place and two big thumbs up for this honest attempt. Don’t miss this one!

Verdict: Excellent
Back to top Go down
ranjith
Forum Boss
Forum Boss
ranjith

Location : Dubai / Cochin

FILM News, Discussion...6 - Page 12 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 12 EmptyThu Dec 19, 2013 6:23 pm

[You must be registered and logged in to see this image.]
Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

FILM News, Discussion...6 - Page 12 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 12 EmptyFri Dec 20, 2013 6:10 pm

jai hind  FILM News, Discussion...6 - Page 12 489245 FILM News, Discussion...6 - Page 12 489245 
drishyam copy adiyanennallo kelkunnathu..
Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

FILM News, Discussion...6 - Page 12 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 12 EmptyFri Dec 20, 2013 6:38 pm

Indian Pranayakadha - Sathyan Anthicadu Come Back  FILM News, Discussion...6 - Page 12 608472 

ഈ അടുത്ത കാലത്തെ സത്യൻ അന്തിക്കാട് പടങ്ങൾ വച്ച് നോക്കുമ്പോൾ, ഇതും എന്തായി തീരുമെന്ന് ഊഹിക്കാവുന്നതെയുള്ളു.പക്ഷെ, എല്ലാം അസ്ഥാനത്ത് ആക്കികൊണ്ട് ഒരു നല്ല സിനിമ തന്ന സത്യൻ അന്തിക്കാടിന് ആദ്യമേ നന്ദി പറയുന്നു.

രാഷ്ട്രീയ നേതാവായ അരമനം സിദ്ധാർധ് (ഫഹദ് ഫാസിൽ ) അടുത്ത electionu RDF സ്ഥാനാർഥി ആയി മത്സരിക്കാൻ വേണ്ടി ഓടി നടക്കുന്ന ഒരു യുവ ജന നേതാവാണ്*........അവിടത്തെ പ്രസിഡന്റ്* ആയി ഉതുപ്പ് വള്ളിക്കാരൻ ( ഇന്നസെന്റ്* ) -ന്റെ സപ്പോർട്ടും ഉണ്ട് സിദ്ധാർഥനു .......പക്ഷെ നിര്ഭാഗ്യവശാൽ ആ സ്ഥാനത്തേക്ക് വേറെ ഒരു candidate മത്സരിക്കുന്നു.........ഉതുപ്പ് വള്ളിക്കാരന്റെ നിർദേശ പ്രകാരം ഐറിൻ ( അമല പോൾ ) -നെ സഹായിക്കാൻ ഫഹദ് എത്തിച്ചേരുന്നു.........അനധാലയങ്ങലെ കുറിച് documentory എടുക്കാൻ കേരളത്തില വന്നതാണ് ഐറിൻ ........സാഹചര്യങ്ങളുടെ സമ്മർദം മൂലം ഐരിന്റെ കൂടെ സിദ്ധാര്ധിനു നില്ക്കേണ്ടി വരുന്നു....... പക്ഷെ ഐറിൻ വന്നത് ഒരു പ്രത്യേക ഉദ്യെഷത്തോട്* കൂടി ആയിരുന്നു...... ഇനി ബാക്കി സ്ക്രീനിൽ ......അവസാനം നല്ലൊരു simple climaxum, രാഷ്ട്രീയകാർക്ക് നല്ലൊരു ഉപദേശവും.
ഒരു സാധാരണ കഥയെ ഡോ. ഇഖ്*ബാൽ കുറ്റിപുരം നല്ല രീതിയിൽ തന്നെ എഴുതി ചേർത്തിട്ടുണ്ട് ......സത്യൻ അന്തിക്കാടിന്റെ സംവിധാനമാണ് എടുത്തു പറയേണ്ട മറ്റൊരു കാര്യം...നല്ല രീതിയിൽ തന്നെ അദ്ദേഹം അത് ചെയ്തു....എന്തായാലും ബോക്സ്* ഓഫീസിൽ വിജയം കൊയ്യും എന്നതിൽ സംശയം ഇല്ല.  FILM News, Discussion...6 - Page 12 811586 
Back to top Go down
ROHITH NAMBIAR
Forum Owner
Forum Owner
ROHITH NAMBIAR

Location : thrissur

FILM News, Discussion...6 - Page 12 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 12 EmptyFri Dec 20, 2013 7:33 pm

midhun wrote:

 FILM News, Discussion...6 - Page 12 608472 FILM News, Discussion...6 - Page 12 608472 FILM News, Discussion...6 - Page 12 608472 
Back to top Go down
ROHITH NAMBIAR
Forum Owner
Forum Owner
ROHITH NAMBIAR

Location : thrissur

FILM News, Discussion...6 - Page 12 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 12 EmptyFri Dec 20, 2013 7:37 pm

ithu taanda mass

[You must be registered and logged in to see this image.]
Back to top Go down
ranjith
Forum Boss
Forum Boss
ranjith

Location : Dubai / Cochin

FILM News, Discussion...6 - Page 12 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 12 EmptyFri Dec 20, 2013 7:51 pm

[quote="midhun"]jai hind  FILM News, Discussion...6 - Page 12 489245 FILM News, Discussion...6 - Page 12 489245 
drishyam copy adiyanennallo kelkunnathu..[/quote

nalladhu n****** pidikilla ennoru chollundu....
Back to top Go down
ranjith
Forum Boss
Forum Boss
ranjith

Location : Dubai / Cochin

FILM News, Discussion...6 - Page 12 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 12 EmptyFri Dec 20, 2013 8:04 pm

[You must be registered and logged in to see this image.]
Back to top Go down
ranjith
Forum Boss
Forum Boss
ranjith

Location : Dubai / Cochin

FILM News, Discussion...6 - Page 12 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 12 EmptyFri Dec 20, 2013 8:11 pm

ROHITH NAMBIAR wrote:
ithu taanda mass

[You must be registered and logged in to see this image.]

Dec 19thu kodiyettam aayirunnu....ini thaandavam Jan 10th nu..... FILM News, Discussion...6 - Page 12 786975 FILM News, Discussion...6 - Page 12 786975 FILM News, Discussion...6 - Page 12 786975 FILM News, Discussion...6 - Page 12 786975 FILM News, Discussion...6 - Page 12 786975 FILM News, Discussion...6 - Page 12 786975 
Back to top Go down
Sponsored content

FILM News, Discussion...6 - Page 12 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 12 Empty

Back to top Go down
 
FILM News, Discussion...6
Back to top 
Page 12 of 40Go to page : Previous  1 ... 7 ... 11, 12, 13 ... 26 ... 40  Next
 Similar topics
-
» FILM News, Discussion...5
» FILM News, Discussion...6
» FILM News, Discussion(6)
» FILM News, Discussion...5
» FILM News, Discussion...5

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Arts, Sports & Science :: Literature,Arts and Cinema-
Jump to: