സംഗീതസംഗമം
Would you like to react to this message? Create an account in a few clicks or log in to continue.

HomeHome  PublicationsPublications  Latest imagesLatest images  RegisterRegister  Log in  
Latest topics
» IPL PREDICTIONS!!
FILM News, Discussion...6 Emptyby Ammu Wed Nov 11, 2020 6:06 pm

» ലളിത ഗാനങ്ങള്‍
FILM News, Discussion...6 Emptyby drajayan Mon Aug 24, 2020 8:10 pm

» Snehatheeram - 108
FILM News, Discussion...6 Emptyby Rajii Wed Jul 08, 2020 5:31 pm

» ബിഗ്‌ ബോസ്സ് 2!
FILM News, Discussion...6 Emptyby shamsheershah Fri Feb 14, 2020 4:21 pm

» സിനിമാ അവലോകനങ്ങള്‍-2
FILM News, Discussion...6 Emptyby binjo Fri Nov 22, 2019 6:23 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
FILM News, Discussion...6 Emptyby sandeep Thu Nov 21, 2019 1:57 pm

» Modiyum Velluvilikalum-11
FILM News, Discussion...6 Emptyby Ammu Thu Nov 21, 2019 1:22 pm

» WC Prediction-( No chat)
FILM News, Discussion...6 Emptyby shamsheershah Thu Jul 25, 2019 9:56 pm

» വെളുത്തുള്ളി അച്ചാർ
FILM News, Discussion...6 Emptyby Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
FILM News, Discussion...6 Emptyby Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
FILM News, Discussion...6 Emptyby Ann1 Mon Aug 20, 2018 4:00 pm

» കൃഷി / പൂന്തോട്ടം
FILM News, Discussion...6 Emptyby Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
FILM News, Discussion...6 Emptyby Ann1 Wed Jan 31, 2018 10:13 am

» Easy Recipes
FILM News, Discussion...6 Emptyby Ann1 Wed Jan 31, 2018 10:12 am

» Beauty Tips
FILM News, Discussion...6 Emptyby Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
FILM News, Discussion...6 Emptyby midhun Tue Jan 16, 2018 5:26 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
FILM News, Discussion...6 Emptyby Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
FILM News, Discussion...6 Emptyby Binu Sun Aug 20, 2017 6:23 pm

» കരോക്കെ ഗാനങ്ങള്‍
FILM News, Discussion...6 Emptyby tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
FILM News, Discussion...6 Emptyby Minnoos Tue Jul 11, 2017 4:31 pm

social buttons
Top posters
parutty
FILM News, Discussion...6 Vote_lcapFILM News, Discussion...6 Voting_barFILM News, Discussion...6 Vote_rcap 
Ammu

vipinraj

sandeep

shamsheershah

Neelu

Binu

unnikmp

midhun

Greeeeeshma

Top posting users this month
No user
September 2024
MonTueWedThuFriSatSun
      1
2345678
9101112131415
16171819202122
23242526272829
30      
CalendarCalendar

 FILM News, Discussion...6

Go down 
+15
vipinraj
bhama
Neelu
nettooraan
Greeeeeshma
unnikmp
Minnoos
shamsheershah
ROHITH NAMBIAR
ranjith
Ammu
Abhijit
midhun
Binu
Michael Jacob
19 posters
Go to page : 1, 2, 3 ... 20 ... 40  Next
AuthorMessage
parutty
Forum Boss
Forum Boss
parutty

FILM News, Discussion...6 Empty
PostSubject: FILM News, Discussion...6   FILM News, Discussion...6 EmptyMon Dec 02, 2013 9:02 am

Ammu wrote:
നടൻ നരേന്ദ്ര പ്രസാദിന്റെ ഭാര്യ നിര്യാതയായി FILM News, Discussion...6 768717 

കൊച്ചി: അന്തരിച്ച നടൻ നരേന്ദ്ര പ്രസാദിന്റെ ഭാര്യ നന്ദ പ്രസാദ് (62)​ നിര്യാതയായി. അസുഖത്തെ തുടർന്ന് കൊച്ചി അമൃത ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. സംസ്കാരം ഇന്ന് വൈകിട്ട് മൂന്നു മണിക്ക് പല്ലാരിമംഗലത്ത് നടക്കും.

2003ലാണ് നരേന്ദ്ര പ്രസാദ് അന്തരിച്ചത്.
FILM News, Discussion...6 768717 FILM News, Discussion...6 768717 
Back to top Go down
Michael Jacob
Forum Owner
Forum Owner
Michael Jacob

Location : Kochi

FILM News, Discussion...6 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 EmptyMon Dec 02, 2013 9:30 am

Ammu wrote:
നടൻ നരേന്ദ്ര പ്രസാദിന്റെ ഭാര്യ നിര്യാതയായി FILM News, Discussion...6 768717 

കൊച്ചി: അന്തരിച്ച നടൻ നരേന്ദ്ര പ്രസാദിന്റെ ഭാര്യ നന്ദ പ്രസാദ് (62)​ നിര്യാതയായി. അസുഖത്തെ തുടർന്ന് കൊച്ചി അമൃത ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. സംസ്കാരം ഇന്ന് വൈകിട്ട് മൂന്നു മണിക്ക് പല്ലാരിമംഗലത്ത് നടക്കും.

2003ലാണ് നരേന്ദ്ര പ്രസാദ് അന്തരിച്ചത്.
FILM News, Discussion...6 768717 FILM News, Discussion...6 768717 
Back to top Go down
ranjith
Forum Boss
Forum Boss
ranjith

Location : Dubai / Cochin

FILM News, Discussion...6 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 EmptyMon Dec 02, 2013 12:50 pm

[You must be registered and logged in to see this image.]
Back to top Go down
Binu
Forum Boss
Forum Boss
Binu

Location : Kuwait

FILM News, Discussion...6 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 EmptyMon Dec 02, 2013 12:58 pm

Ranjith ne kandittu kure nalaayallo ;) 
Back to top Go down
ranjith
Forum Boss
Forum Boss
ranjith

Location : Dubai / Cochin

FILM News, Discussion...6 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 EmptyMon Dec 02, 2013 12:59 pm

Binu wrote:
Ranjith ne kandittu kure nalaayallo ;) 
naatil aayirunnu
Back to top Go down
ranjith
Forum Boss
Forum Boss
ranjith

Location : Dubai / Cochin

FILM News, Discussion...6 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 EmptyMon Dec 02, 2013 1:10 pm

[You must be registered and logged in to see this image.]
Back to top Go down
Binu
Forum Boss
Forum Boss
Binu

Location : Kuwait

FILM News, Discussion...6 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 EmptyMon Dec 02, 2013 4:03 pm

ranjith wrote:
Binu wrote:
Ranjith ne kandittu kure nalaayallo ;) 
naatil aayirunnu
FILM News, Discussion...6 608472 
Back to top Go down
ranjith
Forum Boss
Forum Boss
ranjith

Location : Dubai / Cochin

FILM News, Discussion...6 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 EmptyMon Dec 02, 2013 4:34 pm

Ramji Rao is back

[You must be registered and logged in to see this image.]
Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

FILM News, Discussion...6 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 EmptyMon Dec 02, 2013 4:37 pm

ranjith vanno FILM News, Discussion...6 608472 kure nalayi film news ellam missiyirunnu FILM News, Discussion...6 268577 
Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

FILM News, Discussion...6 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 EmptyMon Dec 02, 2013 4:41 pm

kure nal munpu kilkukkam 2nd part eduthapole aakthirunnal mathi.. enthina 2nd part okkae eduthu ulla vilayum koodi kalayunnathu.. geethanjali FILM News, Discussion...6 143614 

ranjith wrote:
Ramji Rao is back

[You must be registered and logged in to see this image.]
Back to top Go down
Abhijit
Forum Boss
Forum Boss
Abhijit

FILM News, Discussion...6 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 EmptyMon Dec 02, 2013 6:57 pm

ആള്‍മാറാട്ടം നടത്തി കേസന്വേഷണം നടത്തുക ഡിറ്റക്ടീവുകളുടെ സ്ഥിരം രീതിയാണ്, പ്രത്യേകിച്ച് സിനിമയില്‍. മലയാളത്തിലെ സൂപ്പര്‍ഹിറ്റ് സിഐഡി സിനിമകളായ നാടോടിക്കാറ്റ്, പട്ടണപ്രേവശം, അക്കരയക്കരെ തുടങ്ങിയവയില്‍ മോഹന്‍ലാലും ശ്രീനിവാസനും ആള്‍മാറാട്ടം നടത്തുന്ന രംഗങ്ങള്‍ ആരാധകര്‍ക്ക് മറക്കാനാകില്ല. പട്ടണപ്രവേശത്തില്‍ കുടനന്നാക്കുന്നവരായും നീഗ്രോകളായുമൊക്കെ മോഹന്‍ലാലും ശ്രീനിവാസനും ആള്‍മാറാട്ടം നടത്തിയിരുന്നത് ഓര്‍മ്മയില്ലേ? സിഐഡി ഉണ്ണികൃഷ്ണന്‍ ബിഎ ബിഎഡില്‍ സിഐഡി പണി കിട്ടാന്‍ ജയറാമും ജഗതിയുമൊക്കെ ആള്‍മാറാട്ടം നടത്തിയാണ് അന്വേഷണം നടത്തുന്നത്. മലയാളത്തില്‍ മാത്രമല്ല, ഇപ്പോള്‍ അങ്ങ് ബോളിവുഡിലും ആള്‍മാറാട്ടം നടത്തി ഒരു കേസന്വേഷണം നടത്തുകയാണ്. നമ്മുടെ വിദ്യാബാലനാണ് വേഷം മാറി കേസന്വേഷണം നടത്തുന്നത്. വിദ്യാ ബാലന്റെ വേഷം മാറലാണ് ബോളിവുഡില്‍ ഇപ്പോള്‍ ചര്‍ച്ചാവിഷയം.

താടിയും മുടിയും വളര്‍ത്തി മുഷിഞ്ഞവേഷത്തില്‍ ഒരു യാചകനായി വിദ്യാ ബാലന്‍ പ്രത്യക്ഷപ്പെട്ട ചിത്രമാണ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായിരിക്കുന്നത്. ഹൈദരാബാദ് റെയില്‍വേ സ്റ്റേഷനു മുന്നില്‍ വിദ്യാ ബാലന്‍ യാചിക്കുന്നതായിട്ടാണ് ചിത്രം. ബോബി ജാസൂസ് എന്ന ചിത്രത്തിനു വേണ്ടിയാണ് വിദ്യയുടെ ഈ വേഷം. ചിത്രത്തില്‍ ഒരു ഡിറ്റക്ടീവായിട്ടാണ് വിദ്യാ ബാലന്‍ പ്രത്യക്ഷപ്പെടുന്നത്.

ഇതിലുമേറെ കൗതുകം മറ്റൊന്നാണ്. യാചകവേഷത്തില്‍ ഇരിക്കുന്ന വിദ്യാ ബാലനെ കണ്ട് ഒരു സ്ത്രീ പണം നല്‍കുകയും പിച്ചയെടുക്കാതെ പോയി പണിയെടുത്തു ജീവിക്കാനും ഉപദേശിച്ചുവെന്നും ചില മാധ്യങ്ങളില്‍ റിപ്പോര്‍ട്ടുകളുണ്ട്.

സമര്‍ ഷെയ്ഖാണ് ബോബി ജാസൂസ് ഒരുക്കുന്നത്. വിദ്യാ ബാലനു പുറമേ അലി ഫസലാണ് പ്രധാന വേഷത്തിലെത്തുന്നത്. ദിയാ മിര്‍സയാണ് ചിത്രം നിര്‍മ്മിക്കുന്നത്.
Back to top Go down
Ammu
Forum Boss
Forum Boss
Ammu

FILM News, Discussion...6 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 EmptyMon Dec 02, 2013 6:59 pm

Abhijit wrote:

FILM News, Discussion...6 44121 FILM News, Discussion...6 44121 FILM News, Discussion...6 44121 FILM News, Discussion...6 44121 FILM News, Discussion...6 44121 FILM News, Discussion...6 44121  ജഗതി പഴയ ഒരു പ്രിയന്‍ സിനിമയില്‍ ആള്‍മാറാട്ടം നടത്തി പിച്ച എടുക്കാന്‍ ഇരിക്കുന്നത് ഓര്‍മ്മ വരുന്നു... FILM News, Discussion...6 2958 
Back to top Go down
ranjith
Forum Boss
Forum Boss
ranjith

Location : Dubai / Cochin

FILM News, Discussion...6 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 EmptyMon Dec 02, 2013 8:48 pm

Back to top Go down
ranjith
Forum Boss
Forum Boss
ranjith

Location : Dubai / Cochin

FILM News, Discussion...6 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 EmptyMon Dec 02, 2013 8:56 pm

[You must be registered and logged in to see this image.]
Back to top Go down
ranjith
Forum Boss
Forum Boss
ranjith

Location : Dubai / Cochin

FILM News, Discussion...6 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 EmptyMon Dec 02, 2013 9:09 pm

Jayasurya @ Beautymark Gold Edakkara Inaugration

[You must be registered and logged in to see this image.]

Back to top Go down
ranjith
Forum Boss
Forum Boss
ranjith

Location : Dubai / Cochin

FILM News, Discussion...6 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 EmptyMon Dec 02, 2013 9:09 pm

[You must be registered and logged in to see this image.]
Back to top Go down
ranjith
Forum Boss
Forum Boss
ranjith

Location : Dubai / Cochin

FILM News, Discussion...6 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 EmptyMon Dec 02, 2013 9:10 pm

[You must be registered and logged in to see this image.]
Back to top Go down
ROHITH NAMBIAR
Forum Owner
Forum Owner
ROHITH NAMBIAR

Location : thrissur

FILM News, Discussion...6 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 EmptyTue Dec 03, 2013 7:13 am

ranjithetta evidarnnu ? entayalum mmade punyalanem kondulla varave kalakeetta..FILM News, Discussion...6 608472 FILM News, Discussion...6 608472 
Back to top Go down
ranjith
Forum Boss
Forum Boss
ranjith

Location : Dubai / Cochin

FILM News, Discussion...6 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 EmptyTue Dec 03, 2013 6:52 pm

[You must be registered and logged in to see this image.]
Back to top Go down
ranjith
Forum Boss
Forum Boss
ranjith

Location : Dubai / Cochin

FILM News, Discussion...6 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 EmptyTue Dec 03, 2013 6:52 pm

[You must be registered and logged in to see this image.]
Back to top Go down
ranjith
Forum Boss
Forum Boss
ranjith

Location : Dubai / Cochin

FILM News, Discussion...6 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 EmptyTue Dec 03, 2013 7:26 pm

Jayasurya Singing Punyalan Song

Back to top Go down
Ammu
Forum Boss
Forum Boss
Ammu

FILM News, Discussion...6 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 EmptyWed Dec 04, 2013 8:38 am

രഞ്ജിത്തിനോട് വിശദീകരണം തേടിയിട്ടില്ല

ബി ഉണ്ണികൃഷ്ണന്‍
സംവിധായകന്‍ രഞ്ജിത്തിനോട് ഫെഫ്ക വിശദീകരണം തേടിയെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് ഫെഫ്ക ജനറല്‍ സെകട്ടറിയും സംവിധായകനുമായ ബി. ഉണ്ണിക്കൃഷ്ണന്‍ പറഞ്ഞു. നടന്‍മാരായ ഫഹദ് ഫാസിലിനും നിവിന്‍ പോളിയ്്ക്കുമെതിരെ ചലച്ചിത്ര താരങ്ങളുടെ സംഘടനയായ അമ്മയ്ക്ക് പരാതി നല്‍കുമെന്ന വാര്‍ത്തയും തെറ്റാണെന്ന് അദ്ദേഹം അറിയിച്ചു. FILM News, Discussion...6 860285 

അന്തരിച്ച സംഗീതസംവിധായകന്‍ കെ. രാഘവന് ആദരാഞ്ജലി അര്‍പ്പിക്കാന്‍ ചലച്ചിത്ര ലോകത്തെ പ്രമുഖര്‍ എത്താത്തതിനെ രഞ്ജിത്ത് വിമര്‍ശിച്ചിരുന്നു. ഇതിനെതിരെ ഫെഫ്ക യോഗത്തില്‍ വിമര്‍ശനമുയര്‍ന്നെന്നും രഞ്ജിത്തിനോട് സംഘടന വിശദീകരണം തേടിയെന്നും വാര്‍ത്ത വന്നിരുന്നു.FILM News, Discussion...6 860952 

നിവിന്‍ പോളിയും, ഫഹദ് ഫാസിലും ഷെഡ്യൂളൂകളില്‍ കൃത്യത പാലിക്കുന്നില്ലെന്നും സാങ്കേതിക പ്രവര്‍ത്തകരോട് സഹകരിക്കുന്നില്ലെന്നും ഇരുവര്‍ക്കുമെതിരെ അമ്മയ്ക്ക് പരാതി നല്‍കാന്‍ ഫെഫ്ക തീരുമാനിച്ചെന്നും വാര്‍ത്തയുണ്ടായിരുന്നു. എന്നാല്‍ ഇതെല്ലാം അടിസ്ഥാനരഹിതമാണെന്നാണ് ഫെഫ്ക ഭാരവാഹികള്‍ അറിയിച്ചത്.FILM News, Discussion...6 143614 FILM News, Discussion...6 143614 
Back to top Go down
Ammu
Forum Boss
Forum Boss
Ammu

FILM News, Discussion...6 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 EmptyWed Dec 04, 2013 8:42 am

ഫേസ്ബുക്കില്‍ പെണ്‍ഭരണം FILM News, Discussion...6 287716 FILM News, Discussion...6 807107 

നടിമാരുടെ ഒൌദ്യോഗിക ഫേസ്ബുക്ക് പേജ്
ഫേസ്ബുക്കിലെ മുടി ചൂടാമന്നനായിരുന്നു കുറേ കാലം മുന്‍പ് വരെ മോഹന്‍ലാല്‍. എന്നാല്‍ പെട്ടെന്ന് പൊട്ടിക്കിളിര്‍ത്തു വന്ന നസ്റിയ കണ്ണടച്ചു തുറക്കും മുന്‍പാണ് ലൈക്സ് വാരിയെടുത്ത് ലാലേട്ടനെ പിന്തള്ളിയത്. തൊട്ടു പിറകെ ദാ ഇപ്പൊ അമലാ പോളും ഭാവനയുമൊക്കെ ലാലേട്ടനെ ഒാവര്‍ടേക്ക് ചെയ്തു മുന്നേറുകയാണ്.

മലയാളത്തിലെ താരരാജാക്കന്മാരായ മമ്മൂട്ടിയെയും മോഹന്‍ലാലിനെയും കടത്തിവെട്ടി ഫേസ്ബുക്ക് പേജില്‍ ഏറ്റവും കൂടുതല്‍ ലൈക്സ് കിട്ടുന്ന രണ്ടാമത്തെ മലയാള സിനിമതാരമായി മാറിയിരിക്കുകയാണ് അമല പോള്‍. 1,613,942 ലൈക്സാണ് അമലയ്ക്ക് ലഭിച്ചിരിക്കുന്നത്. ഭാവനയാണ് മൂന്നാം സ്ഥാനത്ത്. 1,517,127 ലൈക്സാണ് ഭാവനയുടെ ഔദ്യോഗിക പേജിന് നിലവില്‍ ലഭിച്ചിരിക്കുന്നത്. എന്നാല്‍ ഇരുപത്തിമൂന്ന് ലക്ഷം ലൈക്സുമായി നസ്റിയ തന്നെയാണ് മുന്‍പില്‍.

മോഹന്‍ലാലിന്റെ പേജിന് ഇപ്പോള്‍ 1,459,834 ലൈക്സുണ്ട്. ഫേസ്ബുക്കില്‍ അല്‍പം വീക്കായിരുന്ന മമ്മൂട്ടി അടുത്ത കാലത്ത് ശക്തമായ തിരിച്ചുവരവാണ് നടത്തിയിരിക്കുന്നത്. 1,310,107 ലൈക്സുമായി മമ്മൂക്ക ഇവര്‍ക്ക് തൊട്ടുപുറകെയുണ്ട്.
1,109,226 യുവതാരം ദുല്‍ഖര്‍ സല്‍മാനും ഫേസ്ബുക്ക് വാറില്‍ ഒപ്പമുണ്ട്. ഈ അടുത്തിടെ സ്വന്തമായി വെബ്സൈറ്റ് ഇറക്കി ഞെട്ടിച്ച മഞ്ജു വാര്യറിനും ഫേസ്ബുക്ക് പേജുണ്ട്. 1,078,012 ലൈക്സാണ് മഞ്ജുവിന്റെ പേജിന് ലഭിച്ചിരിക്കുന്നത്. ചുരുങ്ങിയ കാലം കൊണ്ട് അത്രയധികം ലൈക്ക് ലഭിക്കുന്ന താരവും മഞ്ജുവാണ്. 1,053,816 ലൈക്സുമായി കാവ്യ മാധവനും പുറകെയുണ്ട്.FILM News, Discussion...6 22974 

സ്ത്രീ അബലയാണ്, സ്ത്രീ ശാക്തീകരണം വേണം എന്നൊക്കെ പറഞ്ഞു പുകിലുണ്ടാക്കുന്നവര്‍ എതൊന്നും കാണുന്നില്ലേ ആവോ? ഇൌ പെണ്‍ഭരണം എത്രനാള്‍ കാണുമെന്ന് കണ്ടറിയണം.

ഫേസ്ബുക്ക് പേജില്‍ ലൈക്സിന് വേണ്ടി മത്സരിക്കുന്ന താരങ്ങള്‍ക്കിടയില്‍ ഇതൊരു സംഭവമാകുമെന്ന് തീര്‍ച്ചയാണ്. താരങ്ങള്‍ക്ക് മാത്രമല്ല അവരുടെ ആരാധകര്‍ക്കും ഇതൊരു വാശിയുടെ പ്രശ്നമാണ്.FILM News, Discussion...6 2958 FILM News, Discussion...6 2958 എന്തായാലും നടിമാരുടെ റെക്കോര്‍ഡ് തകര്‍ക്കാന്‍ ഇനി മമ്മൂട്ടി ഫാന്‍സും മോഹന്‍ലാല്‍ ഫാന്‍സും കിണഞ്ഞ് പരിശ്രമിക്കേണ്ടി വരും.

FILM News, Discussion...6 292828 സംവൃതയ്ക്ക് എത്ര ലൈക്‌സ് ഉണ്ടോ ആവോ??FILM News, Discussion...6 16546  എണ്ണുവാന്‍ ബുദ്ധിമുട്ടായിരിക്കും FILM News, Discussion...6 7910 FILM News, Discussion...6 104990 
Back to top Go down
parutty
Forum Boss
Forum Boss
parutty

FILM News, Discussion...6 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 EmptyWed Dec 04, 2013 8:44 am

FILM News, Discussion...6 292828 സംവൃതയ്ക്ക്  എത്ര ലൈക്‌സ് ഉണ്ടോ ആവോ??:FILM News, Discussion...6 16546  എണ്ണുവാന്‍ ബുദ്ധിമുട്ടായിരിക്കും FILM News, Discussion...6 7910 FILM News, Discussion...6 104990 
FILM News, Discussion...6 143614 FILM News, Discussion...6 143614 FILM News, Discussion...6 143614 FILM News, Discussion...6 143614 

kodikal kanum FILM News, Discussion...6 536236
Back to top Go down
ROHITH NAMBIAR
Forum Owner
Forum Owner
ROHITH NAMBIAR

Location : thrissur

FILM News, Discussion...6 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 EmptyWed Dec 04, 2013 8:52 am

Ammu wrote:
ഫേസ്ബുക്കില്‍ പെണ്‍ഭരണം  FILM News, Discussion...6 287716 FILM News, Discussion...6 807107 

നടിമാരുടെ ഒൌദ്യോഗിക ഫേസ്ബുക്ക് പേജ്
ഫേസ്ബുക്കിലെ മുടി ചൂടാമന്നനായിരുന്നു കുറേ കാലം മുന്‍പ് വരെ മോഹന്‍ലാല്‍. എന്നാല്‍ പെട്ടെന്ന് പൊട്ടിക്കിളിര്‍ത്തു വന്ന നസ്റിയ കണ്ണടച്ചു തുറക്കും മുന്‍പാണ് ലൈക്സ് വാരിയെടുത്ത് ലാലേട്ടനെ പിന്തള്ളിയത്. തൊട്ടു പിറകെ ദാ ഇപ്പൊ അമലാ പോളും ഭാവനയുമൊക്കെ ലാലേട്ടനെ ഒാവര്‍ടേക്ക് ചെയ്തു മുന്നേറുകയാണ്.

മലയാളത്തിലെ താരരാജാക്കന്മാരായ മമ്മൂട്ടിയെയും മോഹന്‍ലാലിനെയും കടത്തിവെട്ടി ഫേസ്ബുക്ക് പേജില്‍ ഏറ്റവും കൂടുതല്‍ ലൈക്സ് കിട്ടുന്ന രണ്ടാമത്തെ മലയാള സിനിമതാരമായി മാറിയിരിക്കുകയാണ് അമല പോള്‍. 1,613,942 ലൈക്സാണ് അമലയ്ക്ക് ലഭിച്ചിരിക്കുന്നത്. ഭാവനയാണ് മൂന്നാം സ്ഥാനത്ത്. 1,517,127 ലൈക്സാണ് ഭാവനയുടെ ഔദ്യോഗിക പേജിന് നിലവില്‍ ലഭിച്ചിരിക്കുന്നത്. എന്നാല്‍ ഇരുപത്തിമൂന്ന് ലക്ഷം ലൈക്സുമായി നസ്റിയ തന്നെയാണ് മുന്‍പില്‍.

മോഹന്‍ലാലിന്റെ പേജിന് ഇപ്പോള്‍ 1,459,834 ലൈക്സുണ്ട്. ഫേസ്ബുക്കില്‍ അല്‍പം വീക്കായിരുന്ന മമ്മൂട്ടി അടുത്ത കാലത്ത് ശക്തമായ തിരിച്ചുവരവാണ് നടത്തിയിരിക്കുന്നത്. 1,310,107 ലൈക്സുമായി മമ്മൂക്ക ഇവര്‍ക്ക് തൊട്ടുപുറകെയുണ്ട്.
1,109,226 യുവതാരം ദുല്‍ഖര്‍ സല്‍മാനും ഫേസ്ബുക്ക് വാറില്‍ ഒപ്പമുണ്ട്.  ഈ അടുത്തിടെ സ്വന്തമായി വെബ്സൈറ്റ് ഇറക്കി ഞെട്ടിച്ച മഞ്ജു വാര്യറിനും ഫേസ്ബുക്ക് പേജുണ്ട്. 1,078,012 ലൈക്സാണ് മഞ്ജുവിന്റെ പേജിന് ലഭിച്ചിരിക്കുന്നത്. ചുരുങ്ങിയ കാലം കൊണ്ട് അത്രയധികം ലൈക്ക് ലഭിക്കുന്ന താരവും മഞ്ജുവാണ്. 1,053,816 ലൈക്സുമായി കാവ്യ മാധവനും പുറകെയുണ്ട്.FILM News, Discussion...6 22974 

സ്ത്രീ അബലയാണ്, സ്ത്രീ ശാക്തീകരണം വേണം എന്നൊക്കെ പറഞ്ഞു പുകിലുണ്ടാക്കുന്നവര്‍ എതൊന്നും കാണുന്നില്ലേ ആവോ? ഇൌ പെണ്‍ഭരണം എത്രനാള്‍ കാണുമെന്ന് കണ്ടറിയണം.

ഫേസ്ബുക്ക് പേജില്‍ ലൈക്സിന് വേണ്ടി മത്സരിക്കുന്ന താരങ്ങള്‍ക്കിടയില്‍ ഇതൊരു സംഭവമാകുമെന്ന് തീര്‍ച്ചയാണ്. താരങ്ങള്‍ക്ക് മാത്രമല്ല അവരുടെ ആരാധകര്‍ക്കും ഇതൊരു വാശിയുടെ പ്രശ്നമാണ്.FILM News, Discussion...6 2958 FILM News, Discussion...6 2958 എന്തായാലും നടിമാരുടെ റെക്കോര്‍ഡ് തകര്‍ക്കാന്‍ ഇനി മമ്മൂട്ടി ഫാന്‍സും മോഹന്‍ലാല്‍ ഫാന്‍സും കിണഞ്ഞ് പരിശ്രമിക്കേണ്ടി വരും.

FILM News, Discussion...6 292828 സംവൃതയ്ക്ക്  എത്ര ലൈക്‌സ് ഉണ്ടോ ആവോ??FILM News, Discussion...6 16546  എണ്ണുവാന്‍ ബുദ്ധിമുട്ടായിരിക്കും FILM News, Discussion...6 7910 FILM News, Discussion...6 104990 

ithil ippo oru puthuma illalo...munporikal oru nadi verumoru kuthum komayum ittathinu kitti noorolam likesum commentum..girls ethra കൂതറ photo ittalum like adikanum comment adikkanum,noorolam per kaanum...paavam payyanmar enthe postiyalum aarum tirinju nokila,,atippo lalettanayalum sari,sada payyanayalum sari...FILM News, Discussion...6 618981 FILM News, Discussion...6 618981 FILM News, Discussion...6 618981
Back to top Go down
Sponsored content

FILM News, Discussion...6 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 Empty

Back to top Go down
 
FILM News, Discussion...6
Back to top 
Page 1 of 40Go to page : 1, 2, 3 ... 20 ... 40  Next
 Similar topics
-
» FILM News, Discussion...6
» FILM News, Discussion...5
» FILM News, Discussion...6
» FILM News, Discussion...6
» FILM News, Discussion...5

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Arts, Sports & Science :: Literature,Arts and Cinema-
Jump to: