സംഗീതസംഗമം
Would you like to react to this message? Create an account in a few clicks or log in to continue.



 
HomeHome  PublicationsPublications  Latest imagesLatest images  RegisterRegister  Log in  
Latest topics
» IPL PREDICTIONS!!
FILM News, Discussion...6 Emptyby Ammu Wed Nov 11, 2020 6:06 pm

» ലളിത ഗാനങ്ങള്‍
FILM News, Discussion...6 Emptyby drajayan Mon Aug 24, 2020 8:10 pm

» Snehatheeram - 108
FILM News, Discussion...6 Emptyby Rajii Wed Jul 08, 2020 5:31 pm

» ബിഗ്‌ ബോസ്സ് 2!
FILM News, Discussion...6 Emptyby shamsheershah Fri Feb 14, 2020 4:21 pm

» സിനിമാ അവലോകനങ്ങള്‍-2
FILM News, Discussion...6 Emptyby binjo Fri Nov 22, 2019 6:23 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
FILM News, Discussion...6 Emptyby sandeep Thu Nov 21, 2019 1:57 pm

» Modiyum Velluvilikalum-11
FILM News, Discussion...6 Emptyby Ammu Thu Nov 21, 2019 1:22 pm

» WC Prediction-( No chat)
FILM News, Discussion...6 Emptyby shamsheershah Thu Jul 25, 2019 9:56 pm

» വെളുത്തുള്ളി അച്ചാർ
FILM News, Discussion...6 Emptyby Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
FILM News, Discussion...6 Emptyby Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
FILM News, Discussion...6 Emptyby Ann1 Mon Aug 20, 2018 4:00 pm

» കൃഷി / പൂന്തോട്ടം
FILM News, Discussion...6 Emptyby Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
FILM News, Discussion...6 Emptyby Ann1 Wed Jan 31, 2018 10:13 am

» Easy Recipes
FILM News, Discussion...6 Emptyby Ann1 Wed Jan 31, 2018 10:12 am

» Beauty Tips
FILM News, Discussion...6 Emptyby Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
FILM News, Discussion...6 Emptyby midhun Tue Jan 16, 2018 5:26 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
FILM News, Discussion...6 Emptyby Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
FILM News, Discussion...6 Emptyby Binu Sun Aug 20, 2017 6:23 pm

» കരോക്കെ ഗാനങ്ങള്‍
FILM News, Discussion...6 Emptyby tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
FILM News, Discussion...6 Emptyby Minnoos Tue Jul 11, 2017 4:31 pm

social buttons
Top posters
parutty
FILM News, Discussion...6 Vote_lcapFILM News, Discussion...6 Voting_barFILM News, Discussion...6 Vote_rcap 
Ammu
FILM News, Discussion...6 Vote_lcapFILM News, Discussion...6 Voting_barFILM News, Discussion...6 Vote_rcap 
vipinraj
FILM News, Discussion...6 Vote_lcapFILM News, Discussion...6 Voting_barFILM News, Discussion...6 Vote_rcap 
sandeep
FILM News, Discussion...6 Vote_lcapFILM News, Discussion...6 Voting_barFILM News, Discussion...6 Vote_rcap 
shamsheershah
FILM News, Discussion...6 Vote_lcapFILM News, Discussion...6 Voting_barFILM News, Discussion...6 Vote_rcap 
Neelu
FILM News, Discussion...6 Vote_lcapFILM News, Discussion...6 Voting_barFILM News, Discussion...6 Vote_rcap 
Binu
FILM News, Discussion...6 Vote_lcapFILM News, Discussion...6 Voting_barFILM News, Discussion...6 Vote_rcap 
unnikmp
FILM News, Discussion...6 Vote_lcapFILM News, Discussion...6 Voting_barFILM News, Discussion...6 Vote_rcap 
midhun
FILM News, Discussion...6 Vote_lcapFILM News, Discussion...6 Voting_barFILM News, Discussion...6 Vote_rcap 
Greeeeeshma
FILM News, Discussion...6 Vote_lcapFILM News, Discussion...6 Voting_barFILM News, Discussion...6 Vote_rcap 
Top posting users this month
No user
September 2024
MonTueWedThuFriSatSun
      1
2345678
9101112131415
16171819202122
23242526272829
30      
CalendarCalendar

 

 FILM News, Discussion...6

Go down 
+17
kaaat
parutty
Greeeeeshma
jenny
shamsheershah
sunder
lmenon89
vipinraj
umbidivava
midhun
Binu
Ammu
unnikmp
Minnoos
ROHITH NAMBIAR
ranjith
Abhijit
21 posters
Go to page : 1, 2, 3 ... 20 ... 40  Next
AuthorMessage
Abhijit
Forum Boss
Forum Boss
Abhijit



FILM News, Discussion...6 Empty
PostSubject: FILM News, Discussion...6   FILM News, Discussion...6 EmptySun Aug 25, 2013 2:02 pm

Binu wrote:
Abhijit wrote:
suresh gopikku makkal anchaa FILM News, Discussion...6 143614 
Pulliyekoodi cherthayirikkum paranjathu FILM News, Discussion...6 143614 FILM News, Discussion...6 143614 
FILM News, Discussion...6 2958 
Back to top Go down
ranjith
Forum Boss
Forum Boss
ranjith


Location : Dubai / Cochin

FILM News, Discussion...6 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 EmptySun Aug 25, 2013 2:26 pm

സമുദ്രക്കനിയുടെ ചിത്രത്തില്‍ മോഹന്‍ലാല്‍ നായകന്‍

നാടോടികളിലൂടെ മികച്ച സംവിധായകനായി തമിഴില്‍ പേരെടുത്ത സമുദ്രക്കനി മലയാളത്തില്‍ സംവിധായകനാകുന്നു. മോഹന്‍ലാലും ഫഹദ് ഫാസിലും നായകരാകുന്ന ചിത്രത്തിന് പേരിട്ടിട്ടില്ല. ലാലിനും ഫഹദിനും കഥ ഇഷ്ടമായതായി സമുദ്രക്കനി പറഞ്ഞു. തമിഴില്‍ നടനും സംവിധായകനുമായി തെളിഞ്ഞുനില്‍ക്കുകയാണ് സമുദ്രക്കനി. എന്നാല്‍ മലയാളത്തില്‍ അദ്ദേഹം അഭിനയിക്കുക മാത്രമേ ചെയ്തിട്ടുള്ളൂ. ഇനി സംവിധാനം സമുദ്രക്കനി എന്നുകൂടി മലയാളത്തില്‍ എഴുതും. എം.പത്മകുമാര്‍ സംവിധാനം ചെയ്ത ശിക്കാര്‍ എന്ന ചിത്രത്തില്‍ ലാലിനൊപ്പം അഭിനയിച്ചിട്ടുണ്ട് സമുദ്രക്കനി. ശിക്കാറിലെ അദ്ദേഹത്തിന്റെ വേഷം ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. തുടര്‍ന്നും പത്മകുമാറിന്റെ തിരുവമ്പാടി തമ്പാന്‍ എന്ന ചിത്രത്തിലും അദ്ദേഹം അഭിനയിച്ചു. എന്നാല്‍ ആ ചിത്രം പരാജയമായിരുന്നു. സുഹൃത്തായ ശശികുമാര്‍ പൃഥ്വിരാജിനൊപ്പം അഭിനയിച്ച ചിത്രത്തില്‍ അതിഥി താരമായും സമുദ്രക്കനിയെത്തി. ഇപ്പോള്‍ രണ്ടുചിത്രമാണ് സമുദ്രക്കനിയുടെതായി റിലീസ് ചെയ്യാന്‍പോകുന്നത്. പത്മകുമാര്‍ സംവിധാനം ചെയ്ത ഒരു ബൊളീവിയിന്‍ ഡയറിയും അനില്‍ നാഗേന്ദ്രന്റെ വസന്തത്തിന്റെ നാള്‍വഴികളും. ആദ്യചിത്രത്തില്‍ ഒരു നക്‌സലൈറ്റായിട്ടാണ് അദ്ദേഹം അഭിനയിക്കുന്നത്. ഓണത്തിന് ഈ ചിത്രം തിയറ്ററിലെത്തും. ഡി കമ്പനി എന്ന സിനിമാ സീരിസിലാണ് ബൊളീവിയന്‍ ഡയറി വരുന്നത്. അനില്‍ നാഗേന്ദ്രന്റെ ചിത്രത്തില്‍ പി.കൃഷ്ണപിള്ളയെയാണ് സമുദ്രക്കനി അവതരിപ്പിക്കുന്നത്. രണ്ടുചിത്രവും കമ്യൂണിസവുമായി ബന്ധപ്പെട്ട പിരീയോഡിക്കല്‍ ചിത്രമാണെന്ന പ്രത്യേകത കൂടിയുണ്ട്. അതേ സമയം തമിഴില്‍ അഭിനയിക്കുന്നതോടൊപ്പം നിമിര്‍ത്തു നാള്‍ എന്ന ചിത്രം സംവിധാനം ചെയ്യുന്നുമുണ്ട്. ജയം രവിയും അമലപോളുമാണ് താരങ്ങള്‍. അതിനു ശേഷമാണ് ലാല്‍ ചിത്രം തുടങ്ങുക.
Back to top Go down
ranjith
Forum Boss
Forum Boss
ranjith


Location : Dubai / Cochin

FILM News, Discussion...6 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 EmptySun Aug 25, 2013 5:49 pm

Back to top Go down
ranjith
Forum Boss
Forum Boss
ranjith


Location : Dubai / Cochin

FILM News, Discussion...6 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 EmptySun Aug 25, 2013 5:50 pm

Back to top Go down
ROHITH NAMBIAR
Forum Owner
Forum Owner
ROHITH NAMBIAR


Location : thrissur

FILM News, Discussion...6 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 EmptySun Aug 25, 2013 5:53 pm

Back to top Go down
ranjith
Forum Boss
Forum Boss
ranjith


Location : Dubai / Cochin

FILM News, Discussion...6 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 EmptySun Aug 25, 2013 5:54 pm

Back to top Go down
ranjith
Forum Boss
Forum Boss
ranjith


Location : Dubai / Cochin

FILM News, Discussion...6 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 EmptySun Aug 25, 2013 6:21 pm

മഞ്ജു സിനിമയിലേയ്ക്കില്ല?

മഞ്ജു വാര്യര്‍ തിരിച്ചുവരുന്നുവെന്ന വാര്‍ത്ത വളരെ സന്തോഷത്തോടെയായിരുന്നു ആരാധകര്‍ സ്വീകരിച്ചത്. തിരിച്ചു വരുന്നു വെന്ന് ഒരുപാട് നാളുകള്‍ നിരന്തരം റിപ്പോര്‍ട്ടുകള്‍ വന്നുകഴിഞ്ഞാണ് മഞ്ജു ഒരു പരസ്യചിത്രത്തില്‍ അഭിനയിച്ചത്. പരസ്യചിത്രത്തിലൂടെ രണ്ടാം വരവ് നടത്തുന്ന മഞ്ജു വൈകാതെ സിനിമയിലെത്തുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഇതിനായി ഏറെ തിരക്കഥകള്‍ ഒരുങ്ങുന്നുവെന്നും പ്രമുഖ സംവിധായകര്‍ മഞ്ജുവുമായി ചര്‍ച്ച നടത്തിയെന്നുമുള്‍പ്പെടെയുള്ള വാര്‍ത്തകള്‍ എത്രയോ വന്നു. എന്നാല്‍ സിനിമയില്‍ അഭനയിക്കുന്നതിനെക്കുറിച്ച് മഞ്ജു ഒന്നും വിട്ടു പറഞ്ഞിരുന്നില്ല. ഇപ്പോള്‍ കേള്‍ക്കുന്നത് പരസ്യത്തില്‍ മാത്രം തിരിച്ചുവരവ് ഒതുക്കാനാണ് മഞ്ജുവിന്റെ തീരുമാനമെന്നാണ്. സിനിമയിലേയ്ക്ക് തല്‍ക്കാലം മഞ്ജു വരില്ലെന്നാണ് സൂചന. മറ്റൊന്നുകൊണ്ടുമല്ല, ചുരുക്കം ചില ചിത്രങ്ങളില്‍ അഭിനയിച്ച് കിട്ടിയ ഈ പ്രശസ്തിയും സ്‌നേഹവും സിനിമയിലേയ്ക്ക് തിരിച്ചെത്തിയാല്‍ തനിയ്ക്ക് നിലനിര്‍ത്താന്‍ കഴിയുമോയെന്ന് മഞ്ജുവിന് നല്ല ഉറപ്പ് പോരത്രേ. മഞ്ജുവിന്റെ സുഹൃത്തുക്കളും ഇക്കാര്യത്തില്‍ ഉപദേശങ്ങള്‍ നല്‍കിയെന്നാണ് കേള്‍ക്കുന്നത്.

ബോളിവുഡിലും മറ്റും ഒരുകാലത്ത് തിളങ്ങിനിന്ന് പിന്നീട് രംഗം വിട്ടവര്‍ തിരിച്ചെത്താന്‍ ശ്രമിച്ചിട്ട് പഴയപോലെയുള്ള സ്വീകരണം ലഭിച്ചിട്ടില്ല. മാധുരി ദീക്ഷിതിന്റെയും മറ്റും കാര്യമെടുത്താല്‍ ഇത് മനസിലാകും. മലയാളത്തിലാണെങ്കില്‍ മഞ്ജു പോയശേഷം ഒരുപാട് മാറ്റങ്ങള്‍ വന്നു. ഒപ്പം ഏറെ നായികമാരും വന്നുപോയി. ഇവരില്‍ ആരും തന്നെ അത്ര സ്ഥിരമായി നില്‍ക്കുന്നില്ല. ഒരുകാലത്ത് ചിലര്‍ക്ക് പ്രാധാന്യം ലഭിയ്ക്കുന്നു, പിന്നീട് അത് കുറയുന്നു. ഇതാണ് മലയാളത്തിലെ നായികമാരുടെ അവസ്ഥ. അതുകൊണ്ടുതന്നെ ഇപ്പോഴത്തെ താരപ്പൊലിമ രണ്ടാം വരവില്‍ മഞ്ജുവിന് നിലനിര്‍ത്താന്‍ കഴിയുമോയെന്നകാര്യം സംശയമാണ്. ഇപ്പോള്‍ തിരിച്ചുവരാന്‍ ആവശ്യപ്പെടുന്ന പ്രേക്ഷകര്‍ തന്നെ രണ്ട് ചിത്രങ്ങള്‍ പരാജയപ്പെട്ടാല്‍ മഞ്ജുവിന് വീട്ടിലിരുന്നാല്‍ പോരായിരുന്നോയെന്ന് ചോദിക്കില്ലെന്ന് എന്താണ് ഉറപ്പ് എന്നാണേ്രത കൂട്ടുകാര്‍ മഞ്ജുവിനോട് ചോദിക്കുന്നത്. ആലോചിച്ചപ്പോള്‍ ഇത് ശരിയാണെന്ന് മനസിലാക്കിയ മഞ്ജു തല്‍ക്കാലം സിനിമയിലേയ്ക്കുള്ള രണ്ടാം വരവ് വേണ്ടെന്ന് വച്ചിരിക്കുകയാണത്രേ.
Back to top Go down
Minnoos
Forum Boss
Forum Boss
Minnoos


Location : Dubai

FILM News, Discussion...6 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 EmptySun Aug 25, 2013 6:32 pm

ranjith wrote:
മഞ്ജു സിനിമയിലേയ്ക്കില്ല?

മഞ്ജു വാര്യര്‍ തിരിച്ചുവരുന്നുവെന്ന വാര്‍ത്ത വളരെ സന്തോഷത്തോടെയായിരുന്നു ആരാധകര്‍ സ്വീകരിച്ചത്. തിരിച്ചു വരുന്നു വെന്ന് ഒരുപാട് നാളുകള്‍ നിരന്തരം റിപ്പോര്‍ട്ടുകള്‍ വന്നുകഴിഞ്ഞാണ് മഞ്ജു ഒരു പരസ്യചിത്രത്തില്‍ അഭിനയിച്ചത്. പരസ്യചിത്രത്തിലൂടെ രണ്ടാം വരവ് നടത്തുന്ന മഞ്ജു വൈകാതെ സിനിമയിലെത്തുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഇതിനായി ഏറെ തിരക്കഥകള്‍ ഒരുങ്ങുന്നുവെന്നും പ്രമുഖ സംവിധായകര്‍ മഞ്ജുവുമായി ചര്‍ച്ച നടത്തിയെന്നുമുള്‍പ്പെടെയുള്ള വാര്‍ത്തകള്‍ എത്രയോ വന്നു. എന്നാല്‍ സിനിമയില്‍ അഭനയിക്കുന്നതിനെക്കുറിച്ച് മഞ്ജു ഒന്നും വിട്ടു പറഞ്ഞിരുന്നില്ല. ഇപ്പോള്‍ കേള്‍ക്കുന്നത് പരസ്യത്തില്‍ മാത്രം തിരിച്ചുവരവ് ഒതുക്കാനാണ് മഞ്ജുവിന്റെ തീരുമാനമെന്നാണ്. സിനിമയിലേയ്ക്ക് തല്‍ക്കാലം മഞ്ജു വരില്ലെന്നാണ് സൂചന. മറ്റൊന്നുകൊണ്ടുമല്ല, ചുരുക്കം ചില ചിത്രങ്ങളില്‍ അഭിനയിച്ച് കിട്ടിയ ഈ പ്രശസ്തിയും സ്‌നേഹവും സിനിമയിലേയ്ക്ക് തിരിച്ചെത്തിയാല്‍ തനിയ്ക്ക് നിലനിര്‍ത്താന്‍ കഴിയുമോയെന്ന് മഞ്ജുവിന് നല്ല ഉറപ്പ് പോരത്രേ. മഞ്ജുവിന്റെ സുഹൃത്തുക്കളും ഇക്കാര്യത്തില്‍ ഉപദേശങ്ങള്‍ നല്‍കിയെന്നാണ് കേള്‍ക്കുന്നത്.

ബോളിവുഡിലും മറ്റും ഒരുകാലത്ത് തിളങ്ങിനിന്ന് പിന്നീട് രംഗം വിട്ടവര്‍ തിരിച്ചെത്താന്‍ ശ്രമിച്ചിട്ട് പഴയപോലെയുള്ള സ്വീകരണം ലഭിച്ചിട്ടില്ല. മാധുരി ദീക്ഷിതിന്റെയും മറ്റും കാര്യമെടുത്താല്‍ ഇത് മനസിലാകും. മലയാളത്തിലാണെങ്കില്‍ മഞ്ജു പോയശേഷം ഒരുപാട് മാറ്റങ്ങള്‍ വന്നു. ഒപ്പം ഏറെ നായികമാരും വന്നുപോയി. ഇവരില്‍ ആരും തന്നെ അത്ര സ്ഥിരമായി നില്‍ക്കുന്നില്ല. ഒരുകാലത്ത് ചിലര്‍ക്ക് പ്രാധാന്യം ലഭിയ്ക്കുന്നു, പിന്നീട് അത് കുറയുന്നു. ഇതാണ് മലയാളത്തിലെ നായികമാരുടെ അവസ്ഥ. അതുകൊണ്ടുതന്നെ ഇപ്പോഴത്തെ താരപ്പൊലിമ രണ്ടാം വരവില്‍ മഞ്ജുവിന് നിലനിര്‍ത്താന്‍ കഴിയുമോയെന്നകാര്യം സംശയമാണ്. ഇപ്പോള്‍ തിരിച്ചുവരാന്‍ ആവശ്യപ്പെടുന്ന പ്രേക്ഷകര്‍ തന്നെ രണ്ട് ചിത്രങ്ങള്‍ പരാജയപ്പെട്ടാല്‍ മഞ്ജുവിന് വീട്ടിലിരുന്നാല്‍ പോരായിരുന്നോയെന്ന് ചോദിക്കില്ലെന്ന് എന്താണ് ഉറപ്പ് എന്നാണേ്രത കൂട്ടുകാര്‍ മഞ്ജുവിനോട് ചോദിക്കുന്നത്. ആലോചിച്ചപ്പോള്‍ ഇത് ശരിയാണെന്ന് മനസിലാക്കിയ മഞ്ജു തല്‍ക്കാലം സിനിമയിലേയ്ക്കുള്ള രണ്ടാം വരവ് വേണ്ടെന്ന് വച്ചിരിക്കുകയാണത്രേ.
enthokke aayirunnooooooooo... ellaroode avarude divorce vare nadathi FILM News, Discussion...6 566730 FILM News, Discussion...6 566730 
Back to top Go down
ranjith
Forum Boss
Forum Boss
ranjith


Location : Dubai / Cochin

FILM News, Discussion...6 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 EmptySun Aug 25, 2013 7:50 pm

Kamal injured in Vishwaroopam 2 sets

Kamal Haasan, who is busy shooting for the sequel of his Vishwaroopam titled Vishwaroopam2, is suffering from a leg injury.

Close sources of the actor-director-producer says, Kamal’s leg got injured while shooting for a car stunt sequence for his upcoming movie Vishwaroopam2. It's a minor hurt and soon he will be back on to the sets.

Starring Pooja Kumar, Andrea Jeremiah and Sekhar Kapur, Vishwaroopam2 is a spy-thriller as its forerunner and Kamal is set for doing dangerous action stunts for his film. Kamal Haasan is seemingly inspiring the upcoming stars, also competing with stars who are half of his age.
Back to top Go down
ranjith
Forum Boss
Forum Boss
ranjith


Location : Dubai / Cochin

FILM News, Discussion...6 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 EmptySun Aug 25, 2013 7:52 pm

Kamal Haasan jumps out of car to avoid a collision

During the filming of Vishwaroopam 2 recently, actor Kamal Haasan was injured in the leg while taking part in a stunt sequence. The shot involved him jumping out of a car just before
colliding with another car. Kamal wanted to make the shot as real as possible and ruled out the usage of stunt doubles as he didn't wish to cheat the audience. It is just a minor injury though and the ace is expected to be back on his feet soon.

Like the first edition, the sequel would also be heavy on stunts and even the two actresses, Pooja Kumar and Andrea, are daring to push the limits for the stunts. The team is targeting a Diwali release and the filming is happening at a break-neck speed. Dubbing and other post production processes are happening simultaneously and Kamal had earlier said that already 90% of the filming is complete. The team had recently camped in Kodaikanal for the last leg of their shoots.
Back to top Go down
ranjith
Forum Boss
Forum Boss
ranjith


Location : Dubai / Cochin

FILM News, Discussion...6 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 EmptySun Aug 25, 2013 7:55 pm

Ajith's 'Arrambam' to Clash with Kamal's 'Vishwaroopam 2' at Box Office?

The fesitival of lights this year will treat Kollywood with two biggies possibly. Ajith and Arya's "Aarambham" is currently hot in Post-Production while not far away is Kamal's much awaited sequel "Vishwaroopam2" which is 90% complete.

Rajini's Kochadaiyaan though has no further updates on an official date, the unit will definitely look at Superstar's birthday 12-12-13 to have a gala opening. If all goes well, Diwali will sport the clash of movies : Ajith vs Kamal, however no official confirmation is out yet.

The rest of the movies which already are lining up this September will try and look for dates before Diwali paving way for the giants. They include Irandam Ulagam, Varuthapadatha Valibar Sangam, Biryani, All in All Azhagu Raja, Vaalu, Nayyandi and so on.
Back to top Go down
ranjith
Forum Boss
Forum Boss
ranjith


Location : Dubai / Cochin

FILM News, Discussion...6 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 EmptySun Aug 25, 2013 7:56 pm

​'Jilla' confirms Pongal 2014 release

Ilayathalapathy Vijay unperturbed by Thalaivaa controversies has thrown himself to his work. He is shooting continuously for Nesan directed Jilla, produced by veteran RB Chowdhary under his Super Good Films.

Jilla will be Vijay’s next release for Pongal 2014. The film is making rapid progress and is almost 65 % of the shoot complete. A huge set is put up in Mohan studios and Vijay is shooting continously.

Jithan Ramesh actor and producer’s son had tweeted: “Guys I’m ready to release the first look of Jilla but waiting for VJ Anna's permission. Next schedule of Jilla is in Hyderabad.”

Jilla is a big budget multi-starrer featuring Vijay, Mohanlal, Kajal Aggarwal, Mahat, Soori and others. It has music by the current flavour of Kollywood D Imman.
Back to top Go down
Abhijit
Forum Boss
Forum Boss
Abhijit



FILM News, Discussion...6 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 EmptySun Aug 25, 2013 8:33 pm

ഒരുകാലത്ത് ബോളിവുഡില്‍ സജീവമായിരുന്ന നടിയായിരുന്നു അസിന്‍ തോട്ടുങ്കല്‍. ഗജിനി, ഹൌസ്‌ഫുല്‍ 2, റെഡി എന്നീ ഹിറ്റ് ചിത്രങ്ങളില്‍ നായികയായി വേഷമിട്ട അസിന് അടുത്തിടെയായി ചിത്രങ്ങളൊന്നും ലഭിച്ചിരുന്നില്ല. ഇതിനിടെയാണ് വെല്‍ക്കം എന്ന ചിത്രത്തില്‍ നായികയാകാന്‍ അവസരം ലഭിച്ചത്. എന്നാല്‍ പ്രതിഫലത്തിന്റെ പേരില്‍ അതും നഷ്ടമായി.

അസിനും അച്ഛന്‍ ജോസഫ് തോട്ടുങ്കലും പ്രതിഫലത്തിന്റെ കാര്യത്തില്‍ കടും പിടുത്തമാണെന്നാണ് റിപ്പോര്‍ട്ട്. ഇതിനാല്‍ തന്നെ അസിന് മിക്ക അവസരങ്ങള്‍ നഷ്‌ടമാകുകയാണ്. വെല്‍ക്കത്തിന്റെ രണ്ടാം ഭാഗത്തില്‍ പ്രധാന വേഷം ചെയ്യാനുള്ള അവസരം പ്രതിഫല തര്‍ക്കത്തെ തുടര്‍ന്ന്‌ അവസാനിച്ചു.

ബോളിവുഡില്‍ നിന്നുള്ള റിപ്പോര്‍ട്ട് പ്രകാരം വെല്‍ക്കം രണ്ടില്‍ അഭിനയിക്കാന്‍ അസിന്റെ അച്ഛന്‍ ഒരു കോടിയില്‍ കുറയാത്ത പ്രതിഫലം ആവശ്യപ്പെട്ടെന്നാണ്. തുടര്‍ന്ന് സംവിധായകന്‍ അനീസ് ബസ്മി നായിക വേഷം തെന്നിന്ത്യന്‍ നായിക ശ്രുതിഹാസന് നല്‍കുകയായിരുന്നു. നേരത്തെ സോനാക്ഷി സിന്‍‌ഹയായിരുന്നു നായികയായി തെരഞ്ഞെടുത്തിരുന്നത്. പിന്നീട് ഈ അവസരം അസിന് നല്‍കുകയായിരുന്നു.

അതേസമയം അസനേക്കാള്‍ റോളിന്‌ യോജിക്കുന്നത്‌ ശ്രുതി ആയതിനാലാണ്‌ ശ്രുതിയെ കരാര്‍ ചെയ്‌തതെന്നും അസിനുമായി ഒരു വിഷയവുമില്ലെന്നും സംവിധായകന്‍ അനീസ്‌ ബസ്‌മി പ്രതികരിച്ചപ്പോള്‍ തീയതി സംബന്ധിച്ച പ്രശ്‌നമാണ്‌ പ്രശ്‌നമായതെന്ന്‌ അസിനും പറഞ്ഞു.
Back to top Go down
ranjith
Forum Boss
Forum Boss
ranjith


Location : Dubai / Cochin

FILM News, Discussion...6 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 EmptySun Aug 25, 2013 9:05 pm

Bachelor Malayalam Comedy Short Film



Kandittu abhipraayam parayuka......
Back to top Go down
unnikmp
Forum Boss
Forum Boss
unnikmp



FILM News, Discussion...6 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 EmptySun Aug 25, 2013 9:15 pm

Abhijit wrote:
ഒരുകാലത്ത് ബോളിവുഡില്‍ സജീവമായിരുന്ന നടിയായിരുന്നു അസിന്‍ തോട്ടുങ്കല്‍. ഗജിനി, ഹൌസ്‌ഫുല്‍ 2, റെഡി എന്നീ ഹിറ്റ് ചിത്രങ്ങളില്‍ നായികയായി വേഷമിട്ട അസിന് അടുത്തിടെയായി ചിത്രങ്ങളൊന്നും ലഭിച്ചിരുന്നില്ല. ഇതിനിടെയാണ് വെല്‍ക്കം എന്ന ചിത്രത്തില്‍ നായികയാകാന്‍ അവസരം ലഭിച്ചത്. എന്നാല്‍ പ്രതിഫലത്തിന്റെ പേരില്‍ അതും നഷ്ടമായി.

അസിനും അച്ഛന്‍ ജോസഫ് തോട്ടുങ്കലും പ്രതിഫലത്തിന്റെ കാര്യത്തില്‍ കടും പിടുത്തമാണെന്നാണ് റിപ്പോര്‍ട്ട്. ഇതിനാല്‍ തന്നെ അസിന് മിക്ക അവസരങ്ങള്‍ നഷ്‌ടമാകുകയാണ്. വെല്‍ക്കത്തിന്റെ രണ്ടാം ഭാഗത്തില്‍ പ്രധാന വേഷം ചെയ്യാനുള്ള അവസരം പ്രതിഫല തര്‍ക്കത്തെ തുടര്‍ന്ന്‌ അവസാനിച്ചു.

ബോളിവുഡില്‍ നിന്നുള്ള റിപ്പോര്‍ട്ട് പ്രകാരം വെല്‍ക്കം രണ്ടില്‍ അഭിനയിക്കാന്‍ അസിന്റെ അച്ഛന്‍ ഒരു കോടിയില്‍ കുറയാത്ത പ്രതിഫലം ആവശ്യപ്പെട്ടെന്നാണ്. തുടര്‍ന്ന് സംവിധായകന്‍ അനീസ് ബസ്മി നായിക വേഷം തെന്നിന്ത്യന്‍ നായിക ശ്രുതിഹാസന് നല്‍കുകയായിരുന്നു. നേരത്തെ സോനാക്ഷി സിന്‍‌ഹയായിരുന്നു നായികയായി തെരഞ്ഞെടുത്തിരുന്നത്. പിന്നീട് ഈ അവസരം അസിന് നല്‍കുകയായിരുന്നു.

അതേസമയം അസനേക്കാള്‍ റോളിന്‌ യോജിക്കുന്നത്‌ ശ്രുതി ആയതിനാലാണ്‌ ശ്രുതിയെ കരാര്‍ ചെയ്‌തതെന്നും അസിനുമായി ഒരു വിഷയവുമില്ലെന്നും സംവിധായകന്‍ അനീസ്‌ ബസ്‌മി പ്രതികരിച്ചപ്പോള്‍ തീയതി സംബന്ധിച്ച പ്രശ്‌നമാണ്‌ പ്രശ്‌നമായതെന്ന്‌ അസിനും പറഞ്ഞു.
എന്ത് തീയ്യതി പ്രശ്നം, തൊഴിലുറപ്പ് പദ്ധതി പ്രകാരം കൊച്ചിയിലെ ഓടകളില്‍ നിന്നും കൊതുകിനെയും ഈച്ചയെയും പിടിക്കാന്‍ കരാര്‍ ഏറ്റെടുത്ത തീയ്യതി ആണോ???;) 
Back to top Go down
Ammu
Forum Boss
Forum Boss
Ammu



FILM News, Discussion...6 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 EmptySun Aug 25, 2013 9:31 pm

ചലച്ചിത്ര അവാര്‍ഡിന് ജൂറി അംഗങ്ങള്‍ മാര്‍ക്ക് ഇടാറില്ല !FILM News, Discussion...6 22974 FILM News, Discussion...6 22974 


കൊച്ചി: സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിര്‍ണയം ജൂറി അംഗങ്ങളുടെ മാര്‍ക്കോ ഗ്രേഡിങ്ങോ ഇല്ലാതെ. പുരസ്‌കാരത്തിന് തിരഞ്ഞെടുക്കാനുള്ള കാരണം പരാമര്‍ശിച്ച് ജൂറിയുടേതായി ഒരു കുറിപ്പാണ് നല്‍കുന്നതെന്നാണ് ചലച്ചിത്ര അക്കാദമി പറയുന്നത്. വ്യത്യസ്ത അഭിപ്രായം ഉണ്ടായേക്കാവുന്ന ഏഴ് ജൂറി അംഗങ്ങളുടേതായി തയ്യാറാക്കുന്നതാണ് കുറിപ്പ്. അതുകൊണ്ടുതന്നെ അവാര്‍ഡ് നിര്‍ണയരീതി സുതാര്യമല്ലാതാകുകയാണ്.

അരക്കോടിയോളം രൂപ ചെലവിട്ട് നടത്തുന്ന പുരസ്‌കാരനിര്‍ണയ, പുരസ്‌കാര ദാന പരിപാടികളാണ് ഇത്തരത്തില്‍ വ്യക്തതയില്ലാത്ത നടപടികളിലൂടെ പൂര്‍ത്തിയാക്കുന്നത്. 2012-ലെ അവാര്‍ഡ് നിര്‍ണയ രീതിയെക്കുറിച്ച് വിവരാവകാശനിയമപ്രകാരം ലഭിച്ച മറുപടിയിലാണ് ഇക്കാര്യങ്ങള്‍ പുറത്തുവരുന്നത്. കേരള സാഹിത്യ അക്കാദമിയുടെ പുരസ്‌കാരത്തിന് ഓരോ ജൂറി അംഗവും കൃതികളെ 1, 2, 3 എന്നിങ്ങനെ ഗ്രേഡ് ചെയ്യുന്നുണ്ട്. എല്ലാ അംഗങ്ങളും നല്‍കിയ ഗ്രേഡ് പരിഗണിച്ചാണ് ഓരോ വിഭാഗത്തിലും ഏറ്റവും മികച്ച ഗ്രന്ഥം അവാര്‍ഡിന് തിരഞ്ഞെടുക്കുന്നത്. ചലച്ചിത്ര അവാര്‍ഡിനാകട്ടെ അത്തരത്തില്‍ വിശ്വസനീയമായ രീതി നടപ്പാക്കിയിട്ടില്ല.

ജൂറി തയ്യാറാക്കുന്ന അവാര്‍ഡ് നിര്‍ണയ പത്രികയാകട്ടെ വാചകഘടനയിലെ പിഴവുകളുടെയും അക്ഷരത്തെറ്റുകളുടെയും സമാഹാരമാണ്. ഭാവഭേധം, പൃഥിരാജ്, മധുബാല്‍, തെരുവുവേശി, ഗൃഹാതുരുത്വ, പശ്ചാതല എന്നിങ്ങനെ പോകുന്നു പ്രയോഗങ്ങള്‍. 2006-ല്‍ ജിജ്ഞാസ എന്നതിനു പകരം ജുഗുപ്‌സ എന്ന് പ്രയോഗിച്ചുകളഞ്ഞ അക്കാദമി ജൂറി അന്ന് തെറ്റ് ഏറ്റുപറഞ്ഞിരുന്നു. മലയാളം ശ്രേഷ്ഠഭാഷാ പദവിയിലെത്തിയതിന്റെ ആഘോഷം നടക്കുമ്പോഴാണ് ചലച്ചിത്ര അക്കാദമി അവാര്‍ഡ് നിര്‍ണയ പത്രികയില്‍പ്പോലും ഇത്രയധികം തെറ്റുകള്‍ വരുന്നത്.
Back to top Go down
ROHITH NAMBIAR
Forum Owner
Forum Owner
ROHITH NAMBIAR


Location : thrissur

FILM News, Discussion...6 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 EmptySun Aug 25, 2013 9:45 pm

ranjith wrote:
Bachelor Malayalam Comedy Short Film



Kandittu abhipraayam parayuka......


FILM News, Discussion...6 272323  FILM News, Discussion...6 272323 FILM News, Discussion...6 272323 
Back to top Go down
Ammu
Forum Boss
Forum Boss
Ammu



FILM News, Discussion...6 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 EmptySun Aug 25, 2013 9:52 pm

നായികയെ തേടി സലിം കുമാര്‍

ഒരു സിനിമ സംവിധാനം ചെയ്യുന്നു എന്ന് കേട്ടു?


അതേ, ഷോര്‍ട്ട് ഫിലിം ആണ്. രണ്ടാമതും ഒരു ഷോര്‍ട്ട് ഫിലിം ചെയ്ത് കൈയ്യിലെ പൈസ കളയാന്‍ പോകുന്നു (ചിരി).

സിനിമയെക്കുറിച്ച് എന്തെങ്കിലും പറയാറായോ?
നായികാ പ്രാധാന്യം ഉള്ള സിനിമയാണ്. ഒരുപാട് അഭിനയമുഹൂര്‍ത്തങ്ങള്‍ ഉള്ളൊരു സിനിമ. നായികയെ അന്വേഷിച്ചുള്ള നെട്ടോട്ടത്തിലാണ് ഞാന്‍. ഇത് വരെ കിട്ടിയിട്ടില്ല.

മലയാളത്തില്‍ ഇത്രയും നായികമാര്‍ ഉണ്ടായിട്ടും?
എനിക്ക് ചില കണ്ടിഷന്‍സ് ഉണ്ട്. നായിക സംവിധായകന്റെ കൂടെ വീട്ടില്‍ നില്‍ക്കാന്‍ തയ്യാറാവണം. അനുസരണ വേണം, സുന്ദരി ആയിരിക്കണം. പിന്നെ കറുത്ത വെള്ള പുള്ളികള്‍ വേണം. (പൊട്ടിച്ചിരിയോടെ) ഒരു ജേര്‍സി പശുവാണ് എന്റെ സിനിമയിലെ നായിക. അതിനെ ഇത് വരെ കിട്ടിയില്ല. തള്ളപശു എന്നാണ് സിനിമയുടെ പേര്.

മുന്‍നിര സിനിമാ സംവിധായകന്‍ ആയി ഉടന്‍ പ്രതീക്ഷിക്കാമോ?
ഇല്‌ള്‌ള തല്ക്കാലം നിങ്ങള്‍ പേടിക്കേണ്ട. കാരണം ഉടന്‍ തന്നെ ആ സാഹസത്തിന് ഞാനില്ല.

ഇപ്പൊ മലയാളത്തില്‍ അധികം കാണാനില്ലല്ലോ... തമിഴിലേയ്ക്ക് ചേക്കേറിയോ?
അതിന് മലയാളത്തില്‍ നിന്ന് ആരെങ്കിലും വിളിക്കേണ്ട! തമിഴില്‍ നിന്ന് നല്ല ഓഫറുകള്‍ വരുന്നത് കൊണ്ട് അങ്ങോട്ട് പോകുന്നു. ധുനുഷിനോടൊപ്പം ഇപ്പൊ 'മരിയാന്‍' ചെയ്തു. നടി രോഹിണി ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയില്‍ ഒരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു. പിന്നെ മറ്റൊരു തമിഴ് സിനിമയും ചെയ്യുന്നുണ്ട്. എന്നാലും മലയാളം വിട്ടിട്ടൊന്നുമില്ല. അടുത്ത മാസം ഷൂട്ടിങ് തുടങ്ങാനിരിക്കുന്ന പ്രിയനന്ദനന്‍ സംവിധാനം ചെയ്യുന്ന 'ദി വോട്ടര്‍' എന്ന സിനിമയില്‍ ഞാനാണ് നായകന്‍.

ഇപ്പോഴത്തെ ന്യൂ ജനറേഷന്‍ സിനിമകള്‍ സലിംകുമാര്‍ എന്ന നടനു ഭീഷണിയായി തോന്നിയിട്ടുണ്ടോ?
ഇല്ല, ഒരിയ്ക്കലുമില്ല. ഓരോ കാലഘട്ടത്തിലും ഓരോ ജനറേഷന്‍ സിനിമകള്‍ വരുന്നു, അങ്ങനെ വരുന്ന സിനിമകള്‍ ഹിറ്റ് ആവുമ്പോള്‍ ചിലരുടെയൊക്കെ താര സിംഹാസനത്തിന് ഇളക്കം സംഭവിച്ചിട്ടുണ്ടാവും. പക്ഷേ, എനിയ്ക്ക് അങ്ങനെ ഇല്ല. ഞാന്‍ മിക്ക ന്യൂ ജനറേഷന്‍ സിനിമകളും കാണാറുണ്ട്. അതില്‍ പലതും മോശമായി തോന്നിയിട്ടുമില്ല.

ന്യൂ ജനറേഷന്‍ സിനിമകള്‍ ടോയ്‌ലറ്റ് സംസ്‌കാരത്തിലേയ്ക്ക് പോകുന്നു എന്നൊരു വിമര്‍ശനം ഉണ്ടല്ലോ?
അത് കാണാന്‍ ആളുകള്‍ ഉണ്ടെങ്കില്‍ എന്താണ് പ്രശ്‌നം! ഇവിടെ ഏത് തരത്തില്‍ ഉള്ള സിനിമകള്‍ വിജയിപ്പിക്കണം എന്ന് തീരുമാനിക്കേണ്ടത് പ്രേക്ഷകരാണ്. അവരത് ആസ്വദിക്കുന്നു എങ്കില്‍ എന്താണ് പ്രശ്‌നം!

ഓക്കേ, അപ്പോ തള്ളപ്പശുവിനായി കാത്തിരിക്കുന്നു. ഷൂട്ടിങ് തുടങ്ങുമ്പോള്‍ വിളിയ്ക്കാം.

തീര്‍ച്ചയായും. പിന്നെ ഞാന്‍ പറഞ്ഞ കാര്യം മറക്കണ്ട. നല്ല വെളുത്ത പുള്ളിയുള്ള ജേര്‍സി പശുവിനെ കിട്ടിയാല്‍ അറിയിക്കണം. പുള്ളിക്കാരിയെ നമുക്കൊരു നായിക ആക്കിയേക്കാം.FILM News, Discussion...6 44121
Back to top Go down
Binu
Forum Boss
Forum Boss
Binu


Location : Kuwait

FILM News, Discussion...6 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 EmptyMon Aug 26, 2013 1:45 am

ranjith wrote:
Bachelor Malayalam Comedy Short Film



Kandittu abhipraayam parayuka......
Valare nannaayittundu FILM News, Discussion...6 608472 FILM News, Discussion...6 44121 FILM News, Discussion...6 44121 
Back to top Go down
Ammu
Forum Boss
Forum Boss
Ammu



FILM News, Discussion...6 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 EmptyMon Aug 26, 2013 3:04 pm

ഉസ്താദ് ഹോട്ടൽ തമിഴിലേക്ക് FILM News, Discussion...6 93974 

അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത ഉസ്താദ് ഹോട്ടല്‍ എന്ന തമിഴിൽ റീമേക്ക് ചെയ്യുന്നു. തമിഴില്‍ ചിത്രം ആരായാരിക്കും സംവിധാനം ചെയ്യുക എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല.

തിലകനും ദുല്‍ഖര്‍ സല്‍മാനുമായിരുന്നു ഉസ്താദ് ഹോട്ടലില്‍ പ്രധാനവേഷങ്ങള്‍ അവതരിപ്പിച്ചത്. ദുല്‍ഖര്‍ അവതരിപ്പിച്ച കഥാപാത്രത്തെ തമിഴില്‍ അവതരിപ്പിക്കാന്‍ പരിഗണിക്കുന്നത് വിക്രം പ്രഭുവിനെയാണെന്നാണ് സൂചന.

അഞ്ജലി മേനോന്‍ തിരക്കഥയെഴുതിയ ഉസ്താദ് ഹോട്ടലിന് മികച്ച സംഭാഷണത്തിനും ജനപ്രിയ ചിത്രത്തിനുമുള്ള ദേശീയ പുരസ്കാരങ്ങള്‍ ലഭിച്ചിരുന്നു.
Back to top Go down
ranjith
Forum Boss
Forum Boss
ranjith


Location : Dubai / Cochin

FILM News, Discussion...6 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 EmptyMon Aug 26, 2013 7:18 pm

[You must be registered and logged in to see this image.]
Back to top Go down
ranjith
Forum Boss
Forum Boss
ranjith


Location : Dubai / Cochin

FILM News, Discussion...6 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 EmptyMon Aug 26, 2013 8:16 pm

Shararaandhal Song - Kunjananthante Kada

Back to top Go down
ranjith
Forum Boss
Forum Boss
ranjith


Location : Dubai / Cochin

FILM News, Discussion...6 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 EmptyTue Aug 27, 2013 12:42 pm

[You must be registered and logged in to see this image.]

FILM News, Discussion...6 912236 FILM News, Discussion...6 912236 FILM News, Discussion...6 912236 
Back to top Go down
ranjith
Forum Boss
Forum Boss
ranjith


Location : Dubai / Cochin

FILM News, Discussion...6 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 EmptyTue Aug 27, 2013 12:44 pm

ഷമ്മിയുടെ 'ഊക്കന്* ടിന്റു' വീണ്ടും

പല ചിത്രങ്ങളിലും ക്രൂരതയും വില്ലത്തരങ്ങളുമായി വിലസിയിരുന്ന ബാബുരാജ് എന്ന നടന്റെ എല്ലാ അര്*ത്ഥത്തിലുമുള്ള മേക്ക് ഓവറായിരുന്നു സാള്*ട്ട് ആന്റ് പെപ്പര്* എന്ന ആഷിക് അബു ചിത്രത്തിലൂടെ സംഭവിച്ചത്. ഇപ്പോള്* ആക്ഷന്*താരം ബാബൂരാജിനെ എല്ലാവരും മറന്നമട്ടാണ്. പല പുതിയ ചിത്രങ്ങളിലും വളരെ ഫഌക്*സിബിളായ കോമഡി ടച്ചുള്ള കഥാപാത്രങ്ങളാണ് ബാബുരാജിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇത്തരത്തില്* മേക്കോവര്* ലഭിച്ചിരിക്കുന്ന നടനാണ് ഷമ്മി തിലകന്*. പരുക്കനായി പൊലീസുകാരനായിട്ടാണ് ഷമ്മി പലപ്പോഴും സ്*ക്രീനില്* എത്താറുള്ളത്. വേഷം പൊലീസിന്റെതായാലും കുറ്റവാളിയുടെതായാലും പരുക്കന്* ഭാവം ഷമ്മിയില്* നിന്നും മാറാറില്ല. എന്നാല്* ഈ പരുക്കന്* മുഖം മൂടി എടുത്തുകളയുന്ന ചിത്രമായിരുന്നു നേരം. ഊക്കന്* ടിന്റുവെന്ന് പേരുള്ള പൊലീസുകാരനായി ഷമ്മി എത്തിയപ്പോള്* തിയേറ്ററുകളില്* നിലയ്ക്കാത്ത കയ്യടിയായിരുന്നു.
ഇപ്പോഴിതാ സമാന കഥാപാത്രമായി ദിലീപിന്റെ ശൃംഗാരവേലനിലും ഷമ്മിയെത്തുന്നുണ്ട്. ദിലീപിനെ നായകനാക്കി ജോസ് തോമസ് ഒരുക്കുന്ന ചിത്രമാണിത്. ഊക്കന്* ടിന്റുവെന്ന കഥാപാത്രമായിത്തന്നെയാണ് ശൃംഗാരവേലനില്* ഷമ്മിയെത്തുന്നത്. ഈ കഥാപാത്രത്തിന് പ്രേക്ഷകരില്* നിന്നും ലഭിച്ച പ്രതികരണം തന്നെയാണ് അതിനെ അങ്ങനെതന്നെ തന്റെ ചിത്രത്തില്* ഉള്*പ്പെടുത്താന്* ജോസ് തോമസിന് പ്രേരണയായിട്ടുണ്ടാവുക. എന്തായാലും ദിലീപ് ശൃംഗാരവേലനായി എത്തുമ്പോള്* ഷമ്മി ഊക്കന്* ടിന്റുവായി കലക്കുമെന്ന് പ്രതീക്ഷിയ്ക്കാം.
Back to top Go down
Binu
Forum Boss
Forum Boss
Binu


Location : Kuwait

FILM News, Discussion...6 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 EmptyTue Aug 27, 2013 1:20 pm

Reporter alle chanel...
Swetha angineyonnum aavilla paranjathu....FILM News, Discussion...6 2958 FILM News, Discussion...6 2958 FILM News, Discussion...6 2958 FILM News, Discussion...6 2958
Back to top Go down
Sponsored content





FILM News, Discussion...6 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 Empty

Back to top Go down
 
FILM News, Discussion...6
Back to top 
Page 1 of 40Go to page : 1, 2, 3 ... 20 ... 40  Next
 Similar topics
-
» FILM News, Discussion...5
» FILM News, Discussion(6)
» FILM News, Discussion(6)
» FILM News, Discussion...6
» FILM News, Discussion...6

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Arts, Sports & Science :: Literature,Arts and Cinema-
Jump to: