| FILM News, Discussion...6 | |
|
+17kaaat parutty Greeeeeshma jenny shamsheershah sunder lmenon89 vipinraj umbidivava midhun Binu Ammu unnikmp Minnoos ROHITH NAMBIAR ranjith Abhijit 21 posters |
|
Author | Message |
---|
Ammu Forum Boss
| Subject: Re: FILM News, Discussion...6 Wed Aug 28, 2013 5:53 pm | |
| | |
|
| |
Binu Forum Boss
Location : Kuwait
| Subject: Re: FILM News, Discussion...6 Wed Aug 28, 2013 5:54 pm | |
| | |
|
| |
ranjith Forum Boss
Location : Dubai / Cochin
| |
| |
Binu Forum Boss
Location : Kuwait
| Subject: Re: FILM News, Discussion...6 Wed Aug 28, 2013 5:56 pm | |
| | |
|
| |
Minnoos Forum Boss
Location : Dubai
| Subject: Re: FILM News, Discussion...6 Wed Aug 28, 2013 5:57 pm | |
| | |
|
| |
Minnoos Forum Boss
Location : Dubai
| Subject: Re: FILM News, Discussion...6 Wed Aug 28, 2013 5:57 pm | |
| | |
|
| |
midhun Forum Boss
Location : ktm
| Subject: Re: FILM News, Discussion...6 Wed Aug 28, 2013 5:58 pm | |
| | |
|
| |
ranjith Forum Boss
Location : Dubai / Cochin
| Subject: Re: FILM News, Discussion...6 Wed Aug 28, 2013 6:27 pm | |
| | |
|
| |
ranjith Forum Boss
Location : Dubai / Cochin
| Subject: Re: FILM News, Discussion...6 Wed Aug 28, 2013 6:33 pm | |
| | |
|
| |
Abhijit Forum Boss
| Subject: Re: FILM News, Discussion...6 Wed Aug 28, 2013 8:19 pm | |
| രാജ്യത്തെ വര്‍ധിച്ചുവരുന്ന സ്ത്രീകള്‍ക്കെതിരെയുള്ള ബലാത്സംഗങ്ങള്‍ക്കും പീഡനങ്ങള്‍ക്കും കാരണം തന്റെ ചിത്രങ്ങളാണെന്നത് ശരിയല്ലെന്ന് ബോളിവുഡ് നടി പൂനം പാണ്ഡേ. ഇത് തെറ്റായ ചിന്ത മാത്രമാണ്. തന്റെ ചിത്രങ്ങള്‍ കണ്ടതിന്റെ പേരില്‍ ഒരാള്‍ കുറ്റവാളിയാകുമെന്ന് കരുതുന്നില്ലെന്നും പൂനം പറഞ്ഞു. ഭാര്യമാര്‍ ഭര്‍ത്താക്കന്‍മാര്‍ക്ക് വേണ്ട രീതിയില്‍ ലൈംഗിക സംതൃപ്‌തി നല്‍കിയാല്‍ പീഡനങ്ങളും ബലാത്സംഗങ്ങളും കുറയ്ക്കാനാകുമെന്നും അവര്‍ പറഞ്ഞു. അശ്ലീല ചിത്രങ്ങളും സിനിമകളും കാണുന്നതു കൊണ്ടാണ് പുരുഷന്‍മാര്‍ സ്‌ത്രീകള്‍ക്കെതിരെ അതിക്രമം നടത്തുന്നതെന്ന് കരുതാനാവില്ലെന്നും പൂനം പ്രതികരിച്ചു. വീട്ടില്‍ നിന്ന് തന്നെ കൂടുതല്‍ ലൈംഗിക സംതൃപ്‌തി ലഭിച്ചാല്‍ സ്‌ത്രീകള്‍ക്കെതിരെയുളള അതിക്രമങ്ങള്‍ കുറയുമെന്നാണ് താന്‍ വിശ്വസിക്കുന്നത്. അല്‍പ വസ്ത്രങ്ങളും ഇറുകിയ വസ്‌ത്രധാരണവും ബലാത്സംഗത്തിനു കാരണമാകുന്നുണ്ടെന്ന് പറയുന്നത് തെറ്റാണെന്നും പൂനം വ്യക്തമാക്കി | |
|
| |
Abhijit Forum Boss
| Subject: Re: FILM News, Discussion...6 Wed Aug 28, 2013 9:55 pm | |
| സീരിയല്‍ നടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ മൂന്ന് മിമിക്രി താരങ്ങള്‍ പിടിയിലായതായി റിപ്പോര്‍ട്ട്. തിരുവനന്തപുരത്താണ് സംഭവം. സീരിയല്‍ നടിയും ടി വി ചാനലുകളിലെ അവതാരകയുമായ പത്തൊമ്പതുകാരിയാണ് പീഡനശ്രമത്തിന് ഇരയായത്. അറസ്റ്റിലായവരില്‍ ഒരാള്‍ നടിയുടെ നാട്ടുകാരനായ മധു എന്നയാളാണ് എന്നും റിപ്പോര്‍ട്ടുണ്ട്. ഷൂട്ടിംഗിന് വേണ്ടി എന്ന വ്യാജേന പുരുഷന്മാര്‍ മാത്രം താമസിക്കുന്ന വീട്ടില്‍ കൊണ്ടുപോയാണ് പീഡിപ്പിക്കാന്‍ ശ്രമം നടത്തിയത് എന്ന് പോലീസ് പറഞ്ഞു. ആലപ്പുഴ സ്വദേശിനിയാണ് നടി.
നടി തിരുവനന്തപുരത്ത് വരുമ്പോള്‍ മധുവാണത്രെ താമസസൗകര്യങ്ങള്‍ ചെയ്തുകൊടുക്കുകയും ലൊക്കേഷനില്‍ കൊണ്ടുപോകുകയും മറ്റും ചെയ്തിരുന്നത്. സീരിയലില്‍ നല്ലൊരു അവസരമുണ്ട് എന്ന് പറഞ്ഞ് വീട്ടില്‍ കൊണ്ടുവന്ന ശേഷം ഇന്ന് ഷൂട്ടിംഗില്ല എന്നും ഒരു ദിവസം ഇവിടെ കഴിഞ്ഞിട്ട് പോകാം എന്നും നടിയോട് പറഞ്ഞത്രെ. അല്‍പസമയത്തിന് ശേഷം മധുവിന്റെ കൂട്ടുകാരും വീട്ടിലെത്തി പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു എന്നാണ് പരാതി. നടി ബഹളം വെച്ചതോടെയാണ് നാട്ടുകാര്‍ ഓടിക്കൂടി അക്രമികളെ പിടിച്ച് പോലീസില്‍ ഏല്‍പ്പിച്ചത്. നേമം പോലീസ് സ്ഥലത്തെത്തി ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പോലീസിന്റെ കൈയ്യിലേല്‍പ്പിക്കുന്നതിന് മുന്‍പായി നാട്ടുകാര്‍ ഇവരെ കൈകാര്യം ചെയ്തതായും റിപ്പോര്‍ട്ടുണ്ട്. | |
|
| |
umbidivava Active Member
Location : എവിടെ ആയാലെന്താ?
| Subject: Re: FILM News, Discussion...6 Thu Aug 29, 2013 5:38 am | |
| | |
|
| |
umbidivava Active Member
Location : എവിടെ ആയാലെന്താ?
| |
| |
vipinraj Forum Boss
Location : Dubai
| Subject: Re: FILM News, Discussion...6 Thu Aug 29, 2013 10:22 am | |
| | |
|
| |
lmenon89 Junior Member
| Subject: Re: FILM News, Discussion...6 Thu Aug 29, 2013 10:26 am | |
| e veenidathu kidannu uruluka ennu paranjal ithayirikum alle? | |
|
| |
vipinraj Forum Boss
Location : Dubai
| Subject: Re: FILM News, Discussion...6 Thu Aug 29, 2013 10:29 am | |
| - lmenon89 wrote:
- e veenidathu kidannu uruluka ennu paranjal ithayirikum alle?
ithu kittunnillllaoo e video | |
|
| |
ranjith Forum Boss
Location : Dubai / Cochin
| Subject: Re: FILM News, Discussion...6 Thu Aug 29, 2013 1:45 pm | |
| Priyan,mohanlal set for a "historic film".
After kaalapani mohanlal is to act in a priyadharshan big budget peroid film on the pirates who fought against east india company... Research is on and the shoot will start by the middle of nxt year in the Zamorin kingdom in kozhikode.. over 2000 people are to be associated with the film . priyadarshan told Deccan chronicle on final day of the shoot of his favourite actor mohanlal in the horror thriller Geethanjali at chitranjali studio... " Iam going to a very big malayalam film something like kaalapani for which historical research is going on. it is about the pirates who fought against the east india company. i have already roped mohanlal though the rest of casting has not yet been finalised". said priyadharshan to deccan chronicle | |
|
| |
Binu Forum Boss
Location : Kuwait
| Subject: Re: FILM News, Discussion...6 Thu Aug 29, 2013 1:48 pm | |
| Geethanjali at chitranjali | |
|
| |
ranjith Forum Boss
Location : Dubai / Cochin
| Subject: Re: FILM News, Discussion...6 Thu Aug 29, 2013 1:49 pm | |
| | |
|
| |
ranjith Forum Boss
Location : Dubai / Cochin
| Subject: Re: FILM News, Discussion...6 Thu Aug 29, 2013 1:52 pm | |
| | |
|
| |
Minnoos Forum Boss
Location : Dubai
| Subject: Re: FILM News, Discussion...6 Thu Aug 29, 2013 1:58 pm | |
| kunjananthante kada dufayil eppazha release avunne | |
|
| |
vipinraj Forum Boss
Location : Dubai
| Subject: Re: FILM News, Discussion...6 Thu Aug 29, 2013 1:59 pm | |
| | |
|
| |
Binu Forum Boss
Location : Kuwait
| |
| |
Minnoos Forum Boss
Location : Dubai
| Subject: Re: FILM News, Discussion...6 Thu Aug 29, 2013 1:59 pm | |
| | |
|
| |
Minnoos Forum Boss
Location : Dubai
| Subject: Re: FILM News, Discussion...6 Thu Aug 29, 2013 2:00 pm | |
| | |
|
| |
Sponsored content
| Subject: Re: FILM News, Discussion...6 | |
| |
|
| |
| FILM News, Discussion...6 | |
|