സംഗീതസംഗമം
Would you like to react to this message? Create an account in a few clicks or log in to continue.

HomeHome  PublicationsPublications  Latest imagesLatest images  RegisterRegister  Log in  
Latest topics
» IPL PREDICTIONS!!
FILM News, Discussion...5 Emptyby Ammu Wed Nov 11, 2020 6:06 pm

» ലളിത ഗാനങ്ങള്‍
FILM News, Discussion...5 Emptyby drajayan Mon Aug 24, 2020 8:10 pm

» Snehatheeram - 108
FILM News, Discussion...5 Emptyby Rajii Wed Jul 08, 2020 5:31 pm

» ബിഗ്‌ ബോസ്സ് 2!
FILM News, Discussion...5 Emptyby shamsheershah Fri Feb 14, 2020 4:21 pm

» സിനിമാ അവലോകനങ്ങള്‍-2
FILM News, Discussion...5 Emptyby binjo Fri Nov 22, 2019 6:23 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
FILM News, Discussion...5 Emptyby sandeep Thu Nov 21, 2019 1:57 pm

» Modiyum Velluvilikalum-11
FILM News, Discussion...5 Emptyby Ammu Thu Nov 21, 2019 1:22 pm

» WC Prediction-( No chat)
FILM News, Discussion...5 Emptyby shamsheershah Thu Jul 25, 2019 9:56 pm

» വെളുത്തുള്ളി അച്ചാർ
FILM News, Discussion...5 Emptyby Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
FILM News, Discussion...5 Emptyby Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
FILM News, Discussion...5 Emptyby Ann1 Mon Aug 20, 2018 4:00 pm

» കൃഷി / പൂന്തോട്ടം
FILM News, Discussion...5 Emptyby Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
FILM News, Discussion...5 Emptyby Ann1 Wed Jan 31, 2018 10:13 am

» Easy Recipes
FILM News, Discussion...5 Emptyby Ann1 Wed Jan 31, 2018 10:12 am

» Beauty Tips
FILM News, Discussion...5 Emptyby Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
FILM News, Discussion...5 Emptyby midhun Tue Jan 16, 2018 5:26 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
FILM News, Discussion...5 Emptyby Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
FILM News, Discussion...5 Emptyby Binu Sun Aug 20, 2017 6:23 pm

» കരോക്കെ ഗാനങ്ങള്‍
FILM News, Discussion...5 Emptyby tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
FILM News, Discussion...5 Emptyby Minnoos Tue Jul 11, 2017 4:31 pm

social buttons
Top posters
parutty
FILM News, Discussion...5 Vote_lcapFILM News, Discussion...5 Voting_barFILM News, Discussion...5 Vote_rcap 
Ammu

vipinraj

sandeep

shamsheershah

Neelu

Binu

unnikmp

midhun

Greeeeeshma

Top posting users this month
No user
September 2024
MonTueWedThuFriSatSun
      1
2345678
9101112131415
16171819202122
23242526272829
30      
CalendarCalendar

 FILM News, Discussion...5

Go down 
+19
Michael Jacob
kaaat
Mansoor
unnikmp
shamsheershah
Greeeeeshma
sandeep
Sheeja
balamuralee
sunder
vipinraj
Neelu
Laila N
parutty
Ammu
ranjith
Minnoos
Binu
midhun
23 posters
Go to page : 1, 2, 3 ... 20 ... 40  Next
AuthorMessage
Guest
Guest
avatar

FILM News, Discussion...5 Empty
PostSubject: FILM News, Discussion...5   FILM News, Discussion...5 EmptyTue Feb 26, 2013 3:00 pm

midhun wrote:
world wide release nadathiyillae.. appol labhamayirikkum FILM News, Discussion...5 489245

sweetword wrote:
midhun wrote:
DRACULA 2012 പേടിപ്പിക്കുന്ന വിജയം FILM News, Discussion...5 22974 FILM News, Discussion...5 272323 FILM News, Discussion...5 811586

ഒരേസമയം മൂന്നു ഭാഷകളിലിറങ്ങിയ ഡ്രാക്കുള സ്വന്തമാക്കിയത് കോടികളാണ്. 3 ഡി സാങ്കേതികവിദ്യയിലുള്ള ഹൊറര്‍ രംഗങ്ങളും, ഹോളിവുഡ് വിദഗ്ദ്ധരുടെ പങ്കാളിത്തവും ചിത്രത്തിനു നേട്ടമായി. ഡ്രാക്കുളയുടെ വിജയമാഘോഷിക്കാനുള്ള ഒരുക്കത്തിലാണ് സംവിധായകന്‍ വിനയനും സംഘവും. സിനിമയില്‍ നിന്ന് തന്നെ പുറത്താക്കാന്‍ ശ്രമിച്ചവരെ പേടിപ്പിച്ച വിജയമാണ് ഡ്രാക്കുളയുടേതെന്ന് വിനയന്‍ തുറന്നടിച്ചു.
vinayanallaandu vere aarenkilum paranjo FILM News, Discussion...5 783272
pinne...worldithuvare draculaye kandittilla....ee draculakkenthaa kombundo FILM News, Discussion...5 44121
Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

FILM News, Discussion...5 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 EmptyTue Feb 26, 2013 3:02 pm

ee peru kelkumbol ellavarum onnum kandennu varam FILM News, Discussion...5 489245 kandu kazhiyumbol allae enthanennu manasilaku FILM News, Discussion...5 489245

sweetword wrote:
midhun wrote:
world wide release nadathiyillae.. appol labhamayirikkum FILM News, Discussion...5 489245

pinne...worldithuvare draculaye kandittilla....ee draculakkenthaa kombundo FILM News, Discussion...5 44121
Back to top Go down
Ammu
Forum Boss
Forum Boss
Ammu

FILM News, Discussion...5 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 EmptyTue Feb 26, 2013 3:02 pm

മീരാനന്ദന്‌ പരുക്ക്‌, ശസ്‌ത്രക്രിയ കഴിഞ്ഞു FILM News, Discussion...5 768717

രമേഷ്‌ സംവിധാനം ചെയ്യുന്ന കന്നഡച്ചിത്രമായ 'ക്രോര്‍പതി'യുടെ മൈസൂരിലെ ലൊക്കേഷനില്‍ വച്ച്‌ മലയാളിതാരം മീരാനന്ദന്റെ കാലിന്‌ പരുക്കേറ്റു. ഗാനരംഗത്തിന്റെ ഷൂട്ടിംഗിനിടെ വീണാണ്‌ മീരയ്‌ക്ക് പരുക്കേറ്റത്‌. പരുക്ക്‌ നിസ്സാരമെന്ന്‌ കരുതിയെങ്കിലും മീരയ്‌ക്ക് ചെറിയൊരു ശസ്‌ത്രക്രിയ വേണ്ടി വന്നു.
ഇടത്തേ കാല്‍ക്കുഴയ്‌ക്ക് പരുക്കേറ്റ മീരയെ ഉടന്‍ മൈസൂരിലെ ആശുപത്രിയിലെത്തിച്ചു. സ്‌ഥാനം തെറ്റിയ കാല്‍ക്കുഴ നേരെയാക്കാന്‍ അടിയന്തിരമായി ഒരു ശസ്‌ത്രക്രിയ വേണ്ടി വരുമെന്ന്‌ പറഞ്ഞുവെങ്കിലും അതിന്‌ സമ്മതിക്കാതെ മീര അടുത്ത ദിവസം കൊച്ചിയിലേക്ക്‌ പറന്നു. ശസ്‌ത്രക്രിയ കൂടാതെ പ്രശ്‌നം പരിഹരിക്കാനാവുന്ന പ്രതീക്ഷയിലായിരുന്നു മീരയുടെ മടക്കം. എന്നാല്‍, ഇവിടത്തെ ഡോക്‌ടര്‍മാരും ശസ്‌ത്രക്രിയ വേണ്ടി വരുമെന്ന നിലപാടില്‍ തന്നെയായിരുന്നു.
അതോടെ മീര രണ്ടും കല്‌പിച്ച്‌ ചെറിയൊരു ശസ്‌ത്രക്രിയയ്‌ക്ക് വിധേയയായി. ഉടന്‍ ആശുപത്രി വിടുമെന്നാണ്‌ വിവരം. ആശുപത്രി വിട്ടാലും മൂന്നാഴ്‌ചത്തേക്ക്‌ പരിപൂര്‍ണ്ണ വിശ്രമമാണ്‌ ഡോക്‌ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്‌. മലയാളത്തില്‍ റോഷന്‍ ആന്‍ഡ്രൂസിന്റെ 'മുംബൈ പോലീസ്‌', 'കുട്ടിയും കോലും' എന്നീ ചിത്രങ്ങളില്‍ അഭിനയിക്കാനുള്ള കരാറിലും മീര ഒപ്പിട്ടു കഴിഞ്ഞു. പക്ഷേ ശസ്‌ത്രക്രിയയെത്തുടര്‍ന്നുള്ള വിശ്രമം മാര്‍ച്ച്‌ അവസാനം വരെ നീണ്ടേക്കുമെന്നതിനാല്‍ ഷൂട്ടിംഗ്‌ തടസ്സപ്പെടുമോ എന്നുളള ആശങ്കയിലാണ്‌ മീര. മുംബൈ പോലീസിന്റെ ഷൂട്ടിംഗ്‌ കൊച്ചിയില്‍ ആരംഭിച്ചു കഴിഞ്ഞു.
Back to top Go down
Binu
Forum Boss
Forum Boss
Binu

Location : Kuwait

FILM News, Discussion...5 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 EmptyTue Feb 26, 2013 3:04 pm

Ammu wrote:
sweetword wrote:

vinayanallaandu vere aarenkilum paranjo FILM News, Discussion...5 783272

Vinayante veeravaadam kettaal FILM News, Discussion...5 22974 FILM News, Discussion...5 22974 FILM News, Discussion...5 44121 FILM News, Discussion...5 44121

Athbutha dweep hollywood lekku pokunnu ennorikkal kettathaa FILM News, Discussion...5 356913 FILM News, Discussion...5 356913 FILM News, Discussion...5 356913

Yetho oru nirmathaavu koodi papparaayi FILM News, Discussion...5 44121 FILM News, Discussion...5 44121 FILM News, Discussion...5 44121
Back to top Go down
Minnoos
Forum Boss
Forum Boss
Minnoos

Location : Dubai

FILM News, Discussion...5 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 EmptyTue Feb 26, 2013 3:04 pm

sweetword wrote:
midhun wrote:
world wide release nadathiyillae.. appol labhamayirikkum FILM News, Discussion...5 489245

pinne...worldithuvare draculaye kandittilla....ee draculakkenthaa kombundo FILM News, Discussion...5 44121
FILM News, Discussion...5 44121 FILM News, Discussion...5 44121
Back to top Go down
Guest
Guest
avatar

FILM News, Discussion...5 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 EmptyTue Feb 26, 2013 3:06 pm

Ammu wrote:
മീരാനന്ദന്‌ പരുക്ക്‌, ശസ്‌ത്രക്രിയ കഴിഞ്ഞു FILM News, Discussion...5 768717

രമേഷ്‌ സംവിധാനം ചെയ്യുന്ന കന്നഡച്ചിത്രമായ 'ക്രോര്‍പതി'യുടെ മൈസൂരിലെ ലൊക്കേഷനില്‍ വച്ച്‌ മലയാളിതാരം മീരാനന്ദന്റെ കാലിന്‌ പരുക്കേറ്റു. ഗാനരംഗത്തിന്റെ ഷൂട്ടിംഗിനിടെ വീണാണ്‌ മീരയ്‌ക്ക് പരുക്കേറ്റത്‌. പരുക്ക്‌ നിസ്സാരമെന്ന്‌ കരുതിയെങ്കിലും മീരയ്‌ക്ക് ചെറിയൊരു ശസ്‌ത്രക്രിയ വേണ്ടി വന്നു.
ഇടത്തേ കാല്‍ക്കുഴയ്‌ക്ക് പരുക്കേറ്റ മീരയെ ഉടന്‍ മൈസൂരിലെ ആശുപത്രിയിലെത്തിച്ചു. സ്‌ഥാനം തെറ്റിയ കാല്‍ക്കുഴ നേരെയാക്കാന്‍ അടിയന്തിരമായി ഒരു ശസ്‌ത്രക്രിയ വേണ്ടി വരുമെന്ന്‌ പറഞ്ഞുവെങ്കിലും അതിന്‌ സമ്മതിക്കാതെ മീര അടുത്ത ദിവസം കൊച്ചിയിലേക്ക്‌ പറന്നു. ശസ്‌ത്രക്രിയ കൂടാതെ പ്രശ്‌നം പരിഹരിക്കാനാവുന്ന പ്രതീക്ഷയിലായിരുന്നു മീരയുടെ മടക്കം. എന്നാല്‍, ഇവിടത്തെ ഡോക്‌ടര്‍മാരും ശസ്‌ത്രക്രിയ വേണ്ടി വരുമെന്ന നിലപാടില്‍ തന്നെയായിരുന്നു.
അതോടെ മീര രണ്ടും കല്‌പിച്ച്‌ ചെറിയൊരു ശസ്‌ത്രക്രിയയ്‌ക്ക് വിധേയയായി. ഉടന്‍ ആശുപത്രി വിടുമെന്നാണ്‌ വിവരം. ആശുപത്രി വിട്ടാലും മൂന്നാഴ്‌ചത്തേക്ക്‌ പരിപൂര്‍ണ്ണ വിശ്രമമാണ്‌ ഡോക്‌ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്‌. മലയാളത്തില്‍ റോഷന്‍ ആന്‍ഡ്രൂസിന്റെ 'മുംബൈ പോലീസ്‌', 'കുട്ടിയും കോലും' എന്നീ ചിത്രങ്ങളില്‍ അഭിനയിക്കാനുള്ള കരാറിലും മീര ഒപ്പിട്ടു കഴിഞ്ഞു. പക്ഷേ ശസ്‌ത്രക്രിയയെത്തുടര്‍ന്നുള്ള വിശ്രമം മാര്‍ച്ച്‌ അവസാനം വരെ നീണ്ടേക്കുമെന്നതിനാല്‍ ഷൂട്ടിംഗ്‌ തടസ്സപ്പെടുമോ എന്നുളള ആശങ്കയിലാണ്‌ മീര. മുംബൈ പോലീസിന്റെ ഷൂട്ടിംഗ്‌ കൊച്ചിയില്‍ ആരംഭിച്ചു കഴിഞ്ഞു.
kocheem madakki FILM News, Discussion...5 143614
Back to top Go down
Ammu
Forum Boss
Forum Boss
Ammu

FILM News, Discussion...5 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 EmptyTue Feb 26, 2013 3:09 pm

കാണാത്ത കൂട്ടുകാര്‍ക്കായി പാട്ടുംമൂളി വിജയലക്ഷ്‌മി FILM News, Discussion...5 786975 FILM News, Discussion...5 811586

കോട്ടയം: കൂട്ടുകാരേ, നിങ്ങള്‍ക്ക്‌ എന്റെ ബെസ്‌റ്റ്‌ വിഷസ്‌... ഉള്ളിലെ സംഗീതത്തിന്റെ വെളിച്ചം പകര്‍ന്ന്‌ മലയാളിയുടെ മനം കവര്‍ന്ന െവെക്കം വിജയലക്ഷ്‌മിയുടെ ഹൃദയത്തില്‍ തട്ടിയുള്ള വിജയാശംസകളോടെ എം.ജി. കലോല്‍സവത്തിനു തുടക്കം.
സെല്ലുലോയ്‌ഡിലെ കാറ്റേ കാറ്റേ എന്ന പാട്ടുകൊണ്ട്‌ ആസ്വാദക മനസില്‍ ഇടം നേടിയ വിജയലക്ഷ്‌മിയായിരുന്നു ഇന്നലെ കലോല്‍സവവേദിയിലെ താരം. സെല്ലുലോയ്‌ഡിനു പിന്നാലെ ബെസ്‌റ്റ്‌ വിഷസ്‌ എന്ന സിനിമയിലേക്കു പാടാന്‍ ക്ഷണം ലഭിച്ചതിന്റെ സന്തോഷത്തിലാണു വിജയലക്ഷ്‌മി കോട്ടയത്തെത്തിയത്‌.
മത്സരാര്‍ഥിയുടെ ചങ്കിടിപ്പോടെ പാട്ടുപാടിയിട്ടുള്ള കലോല്‍സവവേദിയില്‍ ലോകമറിയുന്ന അതിഥിയായി എത്തിയതിന്റെ ത്രില്ലിലായിരുന്നു വിജയലക്ഷ്‌മി. ഇങ്ങനെയൊരു അവസരം പ്രതീക്ഷിച്ചിരുന്നില്ലെന്നും സെല്ലുലോയ്‌ഡ്‌എന്ന സിനിമയില്‍ ലഭിച്ച അവസരമാണ്‌ തന്റെ ജീവിതം മാറ്റിയതെന്നും വിജയലക്ഷ്‌മി പറഞ്ഞു.
സമ്മാനമെന്ന ലക്ഷ്യത്തേക്കാള്‍ ശുദ്ധ സംഗീതത്തെ പിന്തുടരണമെന്നും അവസരം നിങ്ങളെത്തേടിയെത്തുമെന്നുമായിരുന്നു ഗായകരോടുള്ള വിജയലക്ഷ്‌മിയുടെ ഉപദേശം. മടങ്ങും മുമ്പ്‌, നേരില്‍കാണാന്‍ കഴിയാത്ത കൂട്ടുകാര്‍ക്കായി കാറ്റേ കാറ്റേ വീണ്ടും പാടി.
Back to top Go down
ranjith
Forum Boss
Forum Boss
ranjith

Location : Dubai / Cochin

Nadir Jaleel Via Facebook

after 'Munni Badnaam Hui, Sheila Ki Jawani, Chikni Chameli now in 2013 its time for "Isthiri Cut"

[You must be registered and logged in to see this image.]

Last edited by ranjith on Tue Feb 26, 2013 3:10 pm; edited 1 time in total
Back to top Go down
Minnoos
Forum Boss
Forum Boss
Minnoos

Location : Dubai

FILM News, Discussion...5 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 EmptyTue Feb 26, 2013 3:09 pm

Ammu wrote:
കാണാത്ത കൂട്ടുകാര്‍ക്കായി പാട്ടുംമൂളി വിജയലക്ഷ്‌മി FILM News, Discussion...5 786975 FILM News, Discussion...5 811586

കോട്ടയം: കൂട്ടുകാരേ, നിങ്ങള്‍ക്ക്‌ എന്റെ ബെസ്‌റ്റ്‌ വിഷസ്‌... ഉള്ളിലെ സംഗീതത്തിന്റെ വെളിച്ചം പകര്‍ന്ന്‌ മലയാളിയുടെ മനം കവര്‍ന്ന െവെക്കം വിജയലക്ഷ്‌മിയുടെ ഹൃദയത്തില്‍ തട്ടിയുള്ള വിജയാശംസകളോടെ എം.ജി. കലോല്‍സവത്തിനു തുടക്കം.
സെല്ലുലോയ്‌ഡിലെ കാറ്റേ കാറ്റേ എന്ന പാട്ടുകൊണ്ട്‌ ആസ്വാദക മനസില്‍ ഇടം നേടിയ വിജയലക്ഷ്‌മിയായിരുന്നു ഇന്നലെ കലോല്‍സവവേദിയിലെ താരം. സെല്ലുലോയ്‌ഡിനു പിന്നാലെ ബെസ്‌റ്റ്‌ വിഷസ്‌ എന്ന സിനിമയിലേക്കു പാടാന്‍ ക്ഷണം ലഭിച്ചതിന്റെ സന്തോഷത്തിലാണു വിജയലക്ഷ്‌മി കോട്ടയത്തെത്തിയത്‌.
മത്സരാര്‍ഥിയുടെ ചങ്കിടിപ്പോടെ പാട്ടുപാടിയിട്ടുള്ള കലോല്‍സവവേദിയില്‍ ലോകമറിയുന്ന അതിഥിയായി എത്തിയതിന്റെ ത്രില്ലിലായിരുന്നു വിജയലക്ഷ്‌മി. ഇങ്ങനെയൊരു അവസരം പ്രതീക്ഷിച്ചിരുന്നില്ലെന്നും സെല്ലുലോയ്‌ഡ്‌എന്ന സിനിമയില്‍ ലഭിച്ച അവസരമാണ്‌ തന്റെ ജീവിതം മാറ്റിയതെന്നും വിജയലക്ഷ്‌മി പറഞ്ഞു.
സമ്മാനമെന്ന ലക്ഷ്യത്തേക്കാള്‍ ശുദ്ധ സംഗീതത്തെ പിന്തുടരണമെന്നും അവസരം നിങ്ങളെത്തേടിയെത്തുമെന്നുമായിരുന്നു ഗായകരോടുള്ള വിജയലക്ഷ്‌മിയുടെ ഉപദേശം. മടങ്ങും മുമ്പ്‌, നേരില്‍കാണാന്‍ കഴിയാത്ത കൂട്ടുകാര്‍ക്കായി കാറ്റേ കാറ്റേ വീണ്ടും പാടി.
FILM News, Discussion...5 811586 FILM News, Discussion...5 811586 FILM News, Discussion...5 665408
Back to top Go down
ranjith
Forum Boss
Forum Boss
ranjith

Location : Dubai / Cochin

FILM News, Discussion...5 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 EmptyTue Feb 26, 2013 3:13 pm

Lucky Star Malayalam Movie Official Teaser

Back to top Go down
ranjith
Forum Boss
Forum Boss
ranjith

Location : Dubai / Cochin

FILM News, Discussion...5 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 EmptyTue Feb 26, 2013 3:14 pm

Lucky Star Teaser 2

Back to top Go down
Ammu
Forum Boss
Forum Boss
Ammu

FILM News, Discussion...5 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 EmptyTue Feb 26, 2013 3:15 pm

സില്‍സില കീ കഹാനി FILM News, Discussion...5 808463

ആലപ്പുഴ കലവൂരിലെത്തി ഹരിശങ്കറിനെ അനേ്വഷിച്ചാല്‍ ആര്‍ക്കും വഴിയറിയാന്‍ തരമില്ല. എന്നാല്‍ സില്‍സിലാ എന്നു പറഞ്ഞു നോക്കൂ. അവര്‍ നിങ്ങളെ ഹരിശങ്കറിന്റെ അടുത്തേക്ക്‌ കൂട്ടിക്കൊണ്ടുപോകും.
സില്‍സിലാ ഹെ സില്‍സിലാ, സില്‍സിലാ ഹെ സില്‍സിലാ...ഒരു കാ ലത്ത്‌ കൊച്ചുകുഞ്ഞുങ്ങള്‍ പോ ലും പാടിനടന്ന വെടലഗാനം. സന്തോഷ്‌ പണ്ഡിറ്റിനു മുമ്പ്‌ യൂട്യൂബിലെ സൂപ്പര്‍ ഹിറ്റ്‌ മലയാളം പ്രോപ്പര്‍ട്ടി. താരങ്ങളുടെ സംഘടനയായ അമ്മ കോഴിക്കോട്ട്‌ സംഘടിപ്പിച്ച എക്കാലത്തെയും മെഗാ താരനിശയില്‍ സൂപ്പര്‍ താരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും പങ്കെടുത്ത സ്‌കിറ്റില്‍ അവരിരുവരും ഏറ്റുപാടിയഭിനയിച്ച ഗാനം. അങ്ങനെ സില്‍സില സൂപ്പര്‍ഹിറ്റ്‌. പക്ഷേ ഹരിശങ്കര്‍ മാത്രം ഹിറ്റായില്ല. അതിനു കാരണമുണ്ട്‌. ആ കാരണങ്ങളിലേക്ക്‌ സഞ്ചരിക്കണമെങ്കില്‍ കണ്ണീരില്‍ കുതിര്‍ന്ന ഒരു ബാല്യത്തെക്കുറിച്ചറിയണം.
പിന്നാമ്പുറങ്ങളിലേക്ക്‌
വര്‍ഷങ്ങള്‍ക്കു മുമ്പൊരു സായാഹ്നം. മഴക്കാറുകള്‍ മാനത്തു നിന്നൊഴിഞ്ഞപ്പോ ള്‍ ഹരിക്കുട്ടന്റെ മനസ്സും തെളിഞ്ഞു. ഇന്ന്‌ രണ്ടാം വെള്ളിയാഴ്‌ചയാണ്‌. കൈ നിറയെ പലഹാരപ്പൊതിയുമായി അച്‌ഛനും അമ്മയും വൈകുന്നേരത്തെ ട്രെയിനില്‍ വന്നെത്തും. ഒരു മണിക്കൂര്‍ ബാക്കിയുണ്ട്‌. ആ ഒരു മണിക്കൂര്‍ കഴിഞ്ഞുകിട്ടാന്‍ അവന്‍ കൃഷ്‌ണനെ മനസ്സില്‍ വിളിച്ചു പ്രാര്‍ത്ഥിച്ചു. കാത്തിരിപ്പിനൊടുവില്‍ അവനറിയാതെ ഒന്നുറങ്ങി. മുത്തശ്ശിയാണ്‌ കുലുക്കി ഉണര്‍ത്തിയത്‌. അച്‌ഛനും അമ്മയും വന്നിരിക്കുന്നു. അഞ്ചു വയസ്സുകാരന്‍ ഹരിക്കുട്ടന്‍ നാലുകെട്ടിന്റെ ഇടനാഴിയിലൂടെ മുറിയിലേക്കോടി. കൊട്ടിയടയ്‌ക്കപ്പെട്ട വാതിലില്‍ അവനൊന്നു മുട്ടി. അകത്തെ ശീല്‍ക്കാരം അടക്കിപ്പിടിച്ച നിശബ്‌ദതയ്‌ക്ക് വഴിമാറി. കാത്തിരിപ്പിനൊടുവില്‍ തുറക്കാത്ത വാതിലിലൂടെ ഒലിച്ചിറങ്ങിയ കണ്ണുനീര്‍ മുറിയിലേക്ക്‌ ഒഴുകിത്തുടങ്ങിയപ്പോള്‍ വികാരങ്ങളുടെ അണപൊട്ടലിനു ശേഷമുള്ള നിശ്ശബ്‌ദതയായിരുന്നു മുറിക്കുള്ളില്‍. അങ്ങനെ കാത്തിരിപ്പിനൊടുവില്‍ അ ന്നും അവന്റെ ദിവസം ഏകാന്തതയില്‍ത്തന്നെയുറങ്ങി.
ബാല്യം
കലവൂരായിരുന്നു എന്റെ ജനനം. 30 വര്‍ഷം മുമ്പ്‌. ട്രാന്‍സ്‌പോര്‍ട്ട്‌ ബസ്‌ കണ്ടക്‌ടറായിരുന്ന ഗോപിദാസിനും എല്‍. പി സ്‌കൂള്‍ അദ്ധ്യാപികയായ കമലമ്മയ്‌ക്കും ഏക മകനായി. തിരിച്ചറിവായിട്ടും വായിലെന്നും മുലപ്പാലിന്റെ രുചിയായിരുന്നു. മൂക്കിലെന്നും മുലപ്പാലിന്റെ മണവുമായിരുന്നു. അതങ്ങനെയാണ്‌. കിട്ടാത്തതിനുവേണ്ടി നമ്മുടെ മനസ്സ്‌ ആഗ്രഹിച്ചുകൊണ്ടേയിരിക്കും; മണമായാലും രുചിയായാലും. അഞ്ചാം ക്ലാസില്‍ മുറ്റത്ത്‌ അക്ഷരം കുറിക്കാനെത്തുമ്പോള്‍ കൂട്ടിന്‌ മുത്തശ്ശിയായിരുന്നു. അച്‌ഛനും അമ്മയും അന്ന്‌ ജോലിത്തിരക്കിലായിരുന്നു, അങ്ങു ദൂരെ കോഴിക്കോടും മഞ്ചേരിയിലും. ഓര്‍മ്മയില്‍ തെളിയുന്ന ബാല്യത്തില്‍ അവരെന്നും എനിക്ക്‌ എന്റെ ചിറ്റപ്പന്റെ വീട്ടിലെ അതിഥികളായിരുന്നു. അടഞ്ഞ വാതിലിനു മുമ്പില്‍ കാത്തു നിന്നു മുഷിയുന്ന കുട്ടിയായിരുന്നു ഞാന്‍. ഓരോ ക്ലാസിലും ഞാന്‍ മുമ്പോട്ടു പോയി. പ്രത്യേകിച്ചൊന്നും എടുത്തു പറയാനാവാതെ. കൂടെയിരിക്കുന്ന കുട്ടി സ്‌കൂള്‍ യുവജനോത്സവത്തില്‍ പാടുമ്പോള്‍ എന്റെയുള്ളിലെ സര്‍ഗ്ഗാത്മകതയും വീര്‍പ്പുമുട്ടും. അടുത്ത ബെഞ്ചിലിരിക്കുന്നവന്‍ ചിത്രം വരയ്‌ക്കുമ്പോള്‍ ആ വീര്‍പ്പുമുട്ടല്‍ വീണ്ടും വര്‍ദ്ധിക്കും. പക്ഷേ എന്തു ചെയ്യാന്‍? കഴിവുകള്‍ തിരിച്ചറിഞ്ഞിട്ടും ഒരു കഴിവില്ലാത്തവനായി എന്റെ സ്‌കൂള്‍ ജീവിതം അതിവേഗം പിന്നിലേക്ക്‌ പാഞ്ഞുപോയി.
കൗമാരം
മുഖത്തെ ആദ്യത്തെ കുരു തെളിഞ്ഞപ്പോള്‍ കൂട്ടുകാരനെന്നോട്‌ പറഞ്ഞു കൗമാരം എന്നിലും പൂവിട്ടെന്ന്‌. പക്ഷേ മൊട്ടിട്ട വികാരങ്ങളൊന്നും എന്നെ ഹരം കൊള്ളിച്ചില്ല. കാരണം ഒറ്റപ്പെടലിന്റെ തീവ്രത അത്രമേല്‍ ആഴമേറിയതായിരുന്നു. കൂട്ടുകാര്‍ കാട്ടിത്തന്ന ഒരുവളോടും എനിക്ക്‌ പ്രണയം തോന്നിയില്ല. പക്ഷേ ഞാന്‍ പ്രണയിച്ചു, ജന്മം എനിക്കു സമ്മാനിച്ച ഏകാന്തത എന്ന എന്റെ കളിക്കൂട്ടുകാരിയെ. സ്‌കൂള്‍ ജീവിതത്തോട്‌ വിട പറഞ്ഞ്‌ ചേര്‍ത്തല എസ്‌.എന്‍. കോളജിലേക്ക്‌ ഉപരിപഠനത്തിനായി ഞാന്‍ ചേക്കേറി. ബാല്യത്തിന്റെ നീരുറവ കോളജിന്റെ കൗമാരത്തിലും എന്നിലേക്ക്‌ ഒഴുകിയെത്തി. പാടാന്‍ ഞാന്‍ ആഗ്രഹിച്ചു, പക്ഷേ പാടിയില്ല. വരയ്‌ക്കാന്‍ ആഗ്രഹിച്ചു, പക്ഷേ വരച്ചില്ല. വിങ്ങിപ്പൊട്ടി നിന്ന കലാവാസനകളെ ഞാന്‍ മനഃപൂര്‍വ്വം അവഗണിച്ചു. ആരോടും പകപോക്കാനല്ല. മറിച്ച്‌ ഏകാന്തതയെ പ്രണയിക്കാന്‍.
യുവത്വം
യുവത്വത്തില്‍ എന്റെ ചിന്തകള്‍ക്ക്‌ മാറ്റം വന്നു. എന്തൊക്കെയോ ആകാന്‍ എന്റെ മനസ്സ്‌ വല്ലാതെ കൊതിച്ചു. ആരും വഴികാട്ടാനില്ലാത്ത ഞാന്‍ എന്റെ വഴി തെരഞ്ഞെടുത്തു. അങ്ങനെ കൊച്ചിയിലേക്ക്‌. കേരള ഫിലിം അക്കാദമിയില്‍ സംവിധാനം പഠിക്കാന്‍.എന്നാല്‍ അഭിമുഖത്തിലെ ആദ്യ ചോദ്യം തന്നെ എന്നെ ഞെട്ടിച്ചു. നാട്ടിലെ കലാപ്രവര്‍ത്തനത്തിന്റെ വിശദീകരണമാണവര്‍ ചോദിച്ചത്‌. മരവിച്ച മനസ്സുമായി വര്‍ഷങ്ങള്‍ തള്ളിനീക്കിയ ഞാനെന്തു വിശദീകരിക്കാന്‍. പക്ഷേ പരാജയത്തിന്റെ കപ്പിത്താനാകാന്‍ ഞാന്‍ തയാറല്ലായിരുന്നു. നാട്ടിലേക്ക്‌ തിരിച്ചെത്തിയ ഞാന്‍ അക്കാലത്ത്‌ കലയും കലാകാരന്മാരെയും അടുത്തറിയാനുള്ള തനതു വഴി സ്വീകരിച്ചു. കലവൂരില്‍ ഞാനൊരു കാസറ്റ്‌ കട തുടങ്ങി. വില്‍പ്പനയ്‌ക്കുമപ്പുറം അവിടേക്ക്‌ ചേക്കേറുന്ന കലാകാരന്മാരും എപ്പോഴും നിലനില്‍ക്കുന്ന സംഗീതവുമായിരുന്നു എന്റെ മനസ്സില്‍. പ്രശസ്‌ത സംഗീത സംവിധായകനായ കലവൂര്‍ ബാലനായിരുന്നു ആ സംരംഭത്തിന്‌ തിരി തെളിയിച്ചത്‌. അദ്ദേഹം ഇത്ര പ്രശസ്‌തനോ എന്ന്‌ നിങ്ങള്‍ ചോദിച്ചേക്കാം. എന്നാല്‍ ജാസി ഗിഫ്‌റ്റ് ഉള്‍പ്പടെയുള്ള പല പ്രമുഖരുടേയും ദ്രോണാചാര്യനാണ്‌ അദ്ദേഹമെന്ന്‌ അറിയുമ്പോഴേ ആ പ്രശസ്‌തിയുടെ ആഴം വര്‍ദ്ധിക്കുകയുള്ളു. അങ്ങനെ ഒന്നുമല്ലാത്ത കലാകാരനായി എന്റെ കലാജീവിതത്തിന്‌ ഞാന്‍ തുടക്കം കുറിച്ചു. യുവത്വത്തിന്റെ തിരിച്ചറിവില്‍ ഞാനാദ്യം ദക്ഷിണ സമര്‍പ്പിച്ചു, ബാലന്‍ സാറിന്‌, സംഗീതം പഠിക്കാന്‍. പിന്നീട്‌ കലാമണ്ഡലം രാമചന്ദ്ര കൈമള്‍, ജനാര്‍ദ്ദനന്‍ പോറ്റി, കണിച്ചുകുളങ്ങര അമ്പി, ധനബാലന്‍... ഞാനെന്റെ സംഗീത പഠനം തുടര്‍ന്നു കൊണ്ടേയിരിക്കുന്നു. സംഗീതത്തെ മനസ്സിലേക്ക്‌ കുടിയിരുത്തിയതു കൊണ്ടാവാം ഉള്ളിലെ ചിത്രകാരനും അസ്വസ്‌ഥത പ്രകടിപ്പിച്ചു തുടങ്ങി. അങ്ങനെ ചിത്രരചനയില്‍ എസ്‌.എല്‍. ലാരിയസ്സും, ആര്‍ട്ടിസ്‌റ്റ് കെ. പളനിയും എന്റെ ഗുരുക്കന്മാരായി. 2001 ല്‍ ആദ്യത്തെ സാഹിത്യ സമാഹാരമായ ഒഴുകുന്ന പൂവിതള്‍ പുറത്തിറങ്ങി. പിന്നീട്‌ വരച്ച പല ചിത്രങ്ങളും ആലപ്പുഴയുടെ പ്രദര്‍ശന ശാലകളില്‍ ഇടം തേടി. അതെന്റെ ജീവിതം മാറ്റി മറിച്ചു. 2007 ല്‍ ചങ്ങനാശ്ശേരി സര്‍ഗ്ഗക്ഷേത്രയില്‍ ചിത്രകലാ അദ്ധ്യാപകനായി ക്ഷണം കിട്ടി.
സില്‍സില
പാട്ടിനോടൊപ്പം അല്‍പ്പസ്വല്‌പം വാദ്യോപകരണ സംഗീതവും ഞാന്‍ സ്വായത്തമാക്കിയിരുന്നു. മുമ്പെങ്ങോ കുറിച്ചിട്ട സില്‍സില എന്ന ഗാനം സംഗീതം ചെയ്‌ത് പുറത്തിറക്കണമെന്ന്‌ തോന്നിയത്‌ അങ്ങനെയാണ്‌. വിമര്‍ശനങ്ങള്‍ പ്രതീക്ഷിച്ചിരുന്നുവെങ്കിലും കടന്നാക്രമണങ്ങളാണ്‌ ഞാന്‍ നേരിട്ടത്‌. വരിയുടെ അര്‍ത്ഥം പോലും മനസ്സിലാക്കാന്‍ കഴിവില്ലാത്ത ചില വിവരക്കേടുകളുടെ നേതൃത്വത്തിലായിരുന്നു ആക്രമണം. യു ട്യൂബില്‍ ഗാനം അപ്പ്‌ലോഡ്‌ ചെയ്‌ത് വിമര്‍ശിക്കപ്പെടുമ്പോഴും വിമര്‍ശിച്ച ഒറ്റ ഒരുത്തനു പോലും സില്‍സില എന്ന വാക്കിന്റെ അര്‍ത്ഥമറിയില്ല. സില്‍സില എന്നത്‌ ഏതാണ്ട്‌ തെറിവാക്കെന്നാണ്‌ ഇവരുടെയൊക്കെ ധാരണ. സില്‍സിലയുടെ അര്‍ത്ഥം തുടര്‍ച്ച എന്നാണ്‌. ബാല്യത്തിന്റെയും കൗമാരത്തിന്റെയും യൗവനത്തിന്റെയും തുടര്‍ക്കഥകള്‍ വരച്ചു കാട്ടിയ പാട്ടായിരുന്നു അത്‌. എന്തായാലും അര്‍ത്ഥമറിയാത്തവര്‍ സില്‍സിലയെ ഹിറ്റാക്കി. 2010 മെയ്‌ മാസത്തില്‍ യു ടൂബില്‍ അപ്പ്‌ലോഡ്‌ ചെയ്‌ത സില്‍സില 2010 സെപ്‌റ്റംബര്‍ ആയപ്പോഴേക്കും പ്രേക്ഷക എണ്ണത്തില്‍ ലക്ഷം കവിഞ്ഞു.
പത്രങ്ങളിലും ചാനലുകളിലും നിറഞ്ഞു ഞാന്‍ വളരെ പെട്ടെന്ന്‌ പ്രശസ്‌തനായി. പക്ഷേ അര്‍ത്ഥമറിയാത്തവര്‍ അവിടെയും എന്നെ താഴ്‌ത്തികെട്ടി. പിന്നീട്‌ സില്‍സിലയുടെ സംഗീതം പാരഡികള്‍ക്ക്‌ വഴിമാറി. വോഡഫോണ്‍ കോമഡി സ്‌റ്റാര്‍സിലെ സില്‍സിലയുടെ പാരഡി ഏറെ ശ്രദ്ധിക്കപ്പെട്ടു. എല്ലാം തമാശയായി കാണുന്നവര്‍ക്ക്‌ ഒരുപക്ഷേ എന്റെ കലാസൃഷ്‌ടിയും തമാശയായെന്നിരിക്കാം. എന്റെയുള്ളിലെ നോവിന്റെ വരികളാണ്‌ സില്‍സിലയുടെ വരികളില്‍ നിറഞ്ഞു നിന്നത്‌. പക്ഷേ അര്‍ത്ഥമറിയാത്തവര്‍ പിന്നെയും പിന്നെയും പരിഹസിച്ചു.
എന്നാല്‍ കാലമെനിക്കു വേണ്ടിയും ചിലത്‌ കരുതി വച്ചിട്ടുണ്ടായിരുന്നു. അതിനാദ്യം നന്ദി പറയേണ്ടത്‌ സംവിധായകന്‍ ലാലിനോടും നടന്‍ സലിംകുമാറിനോടുമാണ്‌. ടൂര്‍ണമെന്റില്‍ സലിം കുമാര്‍ പാടിയ സില്‍സിലയുടെ പാരഡി വളരെ വേഗം ഹിറ്റായി. "പലവട്ടം കാത്തു നിന്നു ഞാന്‍" എന്ന പാട്ടു പാടിയ സലിം കുമാര്‍ എന്റെ പാട്ടിനെയും ഹിറ്റാക്കി.
അതിനു ശേഷം ത്രീ കിംഗ്‌സ് എന്ന സിനിമ, അതിലും വന്നു സില്‍സിലയുടെ പാരഡി. സില്‍സില വഴി എനിക്കു ലഭിച്ച ആദ്യ പ്രതിഫലവും ത്രീ കിംഗ്‌സ് വഴിയായിരുന്നു. എന്നെ അതിലേറ്റവും കൂടുതല്‍ സന്തോഷിപ്പിച്ചത്‌ സില്‍സിലയുടെ പാരഡിക്ക്‌ സംഗീതം നിര്‍വഹിച്ചത്‌ പ്രശസ്‌തനായ ഔസേപ്പച്ചന്‍ സാറായിരുന്നു എ ന്നതാണ്‌. എന്റെ ഈണത്തിനു പിറകില്‍ വലിയൊരു സംഗീതജ്‌ഞന്‍ കൂടെ സഞ്ചരിക്കുമ്പോള്‍ ഞാന്‍ സന്തോഷിക്കുകയല്ലേ വേണ്ടത്‌.
വികെ. പ്രകാശും ജയസൂര്യയും അതില്‍ അഭിനയിക്കാനും എന്നെ ക്ഷണിച്ചു. പക്ഷേ അഭിനയമല്ല എന്റെ വഴിയെന്ന്‌ എന്റെ മനസ്സു പറഞ്ഞു. ആ തോന്നലാകാം ഒരു പക്ഷി പോലും പാടാതെ ആടുന്നു എന്ന എന്റെ അടുത്ത ഗാനത്തിന്റെ പിറവിയിലേക്ക്‌ നയിച്ചത്‌. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ ജീവിതകഥയിലേക്ക്‌ ഇറങ്ങിച്ചെന്ന ആ ഗാനം പ്രേക്ഷകര്‍ രണ്ടും കൈയും നീട്ടി സ്വീകരിച്ചു. ഒരുപക്ഷേ മലയാളം അവര്‍ക്ക്‌ മനസ്സിലായതു കൊണ്ടാകാം. അതിനു ശേഷം തെലുങ്കിലും മലയാളത്തിലുമായി ഒരുപാട്‌ സംഗീത അവസരങ്ങള്‍ എന്നെത്തേടി വന്നു. പക്ഷേ ഒന്നിലും തീരുമാനമെടുത്തിട്ടില്ല.
ചില സാഹിത്യരചനകള്‍ പൂര്‍ത്തിയാക്കാനുണ്ട്‌. അതിനു ശേഷം ചെല്ലുമ്പോഴും എന്റെ ഇരിപ്പിടം എനിക്കായി കാണുമെന്ന്‌ ഞാന്‍ വിശ്വസിക്കുന്നു. കാരണം അര്‍ത്ഥമറിയാത്തവര്‍ മാത്രമല്ല സില്‍സിലയെ ഹിറ്റാക്കിയത്‌. മമ്മൂട്ടിയും മോഹന്‍ലാലും ഉള്‍പ്പടെയുള്ള താരനിര പല വേദികളിലും എന്റെ സില്‍സില ഏറ്റുപാടിയിട്ടുണ്ട്‌. അപ്പോള്‍പ്പിന്നെ ഞാനുമൊരു താരമാവാതിരിക്കുമോ. നന്ദിയുണ്ട്‌, ഏവരോടും, എല്ലാത്തിനോടും... നോവുകള്‍ സമ്മാനിച്ച ബാല്യത്തിനോടും...
Back to top Go down
ranjith
Forum Boss
Forum Boss
ranjith

Location : Dubai / Cochin

FILM News, Discussion...5 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 EmptyTue Feb 26, 2013 3:16 pm

[You must be registered and logged in to see this image.]
Back to top Go down
ranjith
Forum Boss
Forum Boss
ranjith

Location : Dubai / Cochin

FILM News, Discussion...5 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 EmptyTue Feb 26, 2013 3:16 pm

[You must be registered and logged in to see this image.]
Back to top Go down
ranjith
Forum Boss
Forum Boss
ranjith

Location : Dubai / Cochin

FILM News, Discussion...5 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 EmptyTue Feb 26, 2013 3:18 pm

[You must be registered and logged in to see this image.]
Back to top Go down
Minnoos
Forum Boss
Forum Boss
Minnoos

Location : Dubai

FILM News, Discussion...5 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 EmptyTue Feb 26, 2013 3:21 pm

FILM News, Discussion...5 22974
ethu language aanu silsila FILM News, Discussion...5 783272
enthaanu iddeham parayan agrahikkunnath FILM News, Discussion...5 783272
Back to top Go down
Binu
Forum Boss
Forum Boss
Binu

Location : Kuwait

FILM News, Discussion...5 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 EmptyTue Feb 26, 2013 3:25 pm

Minnosse silsila enn paranjal hindiyil thudarcha ennartham

Jeevitham oru silsila
Pranayam oru silsil
Realityshow oru silsila
Railway budjet oru silsila
Bharanam oru silsila
Forum oru silsila
Ban oru silsil
Back to top Go down
Ammu
Forum Boss
Forum Boss
Ammu

FILM News, Discussion...5 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 EmptyTue Feb 26, 2013 3:25 pm

Binu wrote:
Minnosse silsila enn paranjal hindiyil thudarcha ennartham

Jeevitham oru silsila
Pranayam oru silsil
Realityshow oru silsila
Railway budjet oru silsila
Bharanam oru silsila
Forum oru silsila
Ban oru silsil

FILM News, Discussion...5 2958 FILM News, Discussion...5 2958 FILM News, Discussion...5 2958 FILM News, Discussion...5 2958 FILM News, Discussion...5 2958 FILM News, Discussion...5 2958 FILM News, Discussion...5 2958 FILM News, Discussion...5 2958 FILM News, Discussion...5 2958 FILM News, Discussion...5 2958 FILM News, Discussion...5 2958
Back to top Go down
Guest
Guest
avatar

FILM News, Discussion...5 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 EmptyTue Feb 26, 2013 3:27 pm

Ammu wrote:
സില്‍സില കീ കഹാനി FILM News, Discussion...5 808463

പണ്ഡിതനെ കിട്ടിയപ്പോ പുള്ളിയുടെ പേരെ മറന്നു ...പുറത്തിരിക്കുന്നതിലും വലുതാ മടയില് FILM News, Discussion...5 2958 FILM News, Discussion...5 2958
Back to top Go down
Ammu
Forum Boss
Forum Boss
Ammu

FILM News, Discussion...5 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 EmptyTue Feb 26, 2013 3:29 pm

FILM News, Discussion...5 44121 FILM News, Discussion...5 44121 Iniyippol ivare okke orthedukkanam FILM News, Discussion...5 159785 FILM News, Discussion...5 159785
Back to top Go down
ranjith
Forum Boss
Forum Boss
ranjith

Location : Dubai / Cochin

FILM News, Discussion...5 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 EmptyTue Feb 26, 2013 3:29 pm

[You must be registered and logged in to see this image.]
Back to top Go down
parutty
Forum Boss
Forum Boss
parutty

FILM News, Discussion...5 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 EmptyTue Feb 26, 2013 3:31 pm

Binu wrote:
Minnosse silsila enn paranjal hindiyil thudarcha ennartham

Jeevitham oru silsila
Pranayam oru silsil
Realityshow oru silsila
Railway budjet oru silsila
Bharanam oru silsila
Forum oru silsila
Ban oru silsil

FILM News, Discussion...5 44121 FILM News, Discussion...5 44121 FILM News, Discussion...5 44121 FILM News, Discussion...5 44121 FILM News, Discussion...5 44121
Back to top Go down
Minnoos
Forum Boss
Forum Boss
Minnoos

Location : Dubai

FILM News, Discussion...5 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 EmptyTue Feb 26, 2013 3:34 pm

Binu wrote:
Minnosse silsila enn paranjal hindiyil thudarcha ennartham

Jeevitham oru silsila
Pranayam oru silsil
Realityshow oru silsila
Railway budjet oru silsila
Bharanam oru silsila
Forum oru silsila
Ban oru silsil
FILM News, Discussion...5 2958 FILM News, Discussion...5 2958 FILM News, Discussion...5 2958 ithippazhaa kande
Back to top Go down
Laila N
Super Member
Super Member
Laila N

FILM News, Discussion...5 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 EmptyTue Feb 26, 2013 3:38 pm

Binu wrote:
Minnosse silsila enn paranjal hindiyil thudarcha ennartham

Jeevitham oru silsila
Pranayam oru silsil
Realityshow oru silsila
Railway budjet oru silsila
Bharanam oru silsila
Forum oru silsila
Ban oru silsil

FILM News, Discussion...5 2958 FILM News, Discussion...5 2958 FILM News, Discussion...5 2958
Back to top Go down
Neelu
Forum Boss
Forum Boss
Neelu

Location : Dubai

FILM News, Discussion...5 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 EmptyTue Feb 26, 2013 3:47 pm

Laila N wrote:
Binu wrote:
Minnosse silsila enn paranjal hindiyil thudarcha ennartham

Jeevitham oru silsila
Pranayam oru silsil
Realityshow oru silsila
Railway budjet oru silsila
Bharanam oru silsila
Forum oru silsila
Ban oru silsil

FILM News, Discussion...5 2958 FILM News, Discussion...5 2958 FILM News, Discussion...5 2958
FILM News, Discussion...5 2958 FILM News, Discussion...5 2958 FILM News, Discussion...5 2958 FILM News, Discussion...5 2958
Back to top Go down
Sponsored content

FILM News, Discussion...5 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 Empty

Back to top Go down
 
FILM News, Discussion...5
Back to top 
Page 1 of 40Go to page : 1, 2, 3 ... 20 ... 40  Next
 Similar topics
-
» FILM News, Discussion...6
» FILM News, Discussion...5
» FILM News, Discussion...6
» FILM News, Discussion(6)
» FILM News, Discussion...5

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Arts, Sports & Science :: Literature,Arts and Cinema-
Jump to: