സംഗീതസംഗമം
Would you like to react to this message? Create an account in a few clicks or log in to continue.

HomeHome  PublicationsPublications  Latest imagesLatest images  RegisterRegister  Log in  
Latest topics
» IPL PREDICTIONS!!
FILM News, Discussion...5 - Page 20 Emptyby Ammu Wed Nov 11, 2020 6:06 pm

» ലളിത ഗാനങ്ങള്‍
FILM News, Discussion...5 - Page 20 Emptyby drajayan Mon Aug 24, 2020 8:10 pm

» Snehatheeram - 108
FILM News, Discussion...5 - Page 20 Emptyby Rajii Wed Jul 08, 2020 5:31 pm

» ബിഗ്‌ ബോസ്സ് 2!
FILM News, Discussion...5 - Page 20 Emptyby shamsheershah Fri Feb 14, 2020 4:21 pm

» സിനിമാ അവലോകനങ്ങള്‍-2
FILM News, Discussion...5 - Page 20 Emptyby binjo Fri Nov 22, 2019 6:23 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
FILM News, Discussion...5 - Page 20 Emptyby sandeep Thu Nov 21, 2019 1:57 pm

» Modiyum Velluvilikalum-11
FILM News, Discussion...5 - Page 20 Emptyby Ammu Thu Nov 21, 2019 1:22 pm

» WC Prediction-( No chat)
FILM News, Discussion...5 - Page 20 Emptyby shamsheershah Thu Jul 25, 2019 9:56 pm

» വെളുത്തുള്ളി അച്ചാർ
FILM News, Discussion...5 - Page 20 Emptyby Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
FILM News, Discussion...5 - Page 20 Emptyby Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
FILM News, Discussion...5 - Page 20 Emptyby Ann1 Mon Aug 20, 2018 4:00 pm

» കൃഷി / പൂന്തോട്ടം
FILM News, Discussion...5 - Page 20 Emptyby Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
FILM News, Discussion...5 - Page 20 Emptyby Ann1 Wed Jan 31, 2018 10:13 am

» Easy Recipes
FILM News, Discussion...5 - Page 20 Emptyby Ann1 Wed Jan 31, 2018 10:12 am

» Beauty Tips
FILM News, Discussion...5 - Page 20 Emptyby Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
FILM News, Discussion...5 - Page 20 Emptyby midhun Tue Jan 16, 2018 5:26 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
FILM News, Discussion...5 - Page 20 Emptyby Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
FILM News, Discussion...5 - Page 20 Emptyby Binu Sun Aug 20, 2017 6:23 pm

» കരോക്കെ ഗാനങ്ങള്‍
FILM News, Discussion...5 - Page 20 Emptyby tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
FILM News, Discussion...5 - Page 20 Emptyby Minnoos Tue Jul 11, 2017 4:31 pm

social buttons
Top posters
parutty
FILM News, Discussion...5 - Page 20 Vote_lcapFILM News, Discussion...5 - Page 20 Voting_barFILM News, Discussion...5 - Page 20 Vote_rcap 
Ammu

vipinraj

sandeep

shamsheershah

Neelu

Binu

unnikmp

midhun

Greeeeeshma

Top posting users this month
No user
September 2024
MonTueWedThuFriSatSun
      1
2345678
9101112131415
16171819202122
23242526272829
30      
CalendarCalendar

 FILM News, Discussion...5

Go down 
+19
Michael Jacob
kaaat
Mansoor
unnikmp
shamsheershah
Greeeeeshma
sandeep
Sheeja
balamuralee
sunder
vipinraj
Neelu
Laila N
parutty
Ammu
ranjith
Minnoos
Binu
midhun
23 posters
Go to page : Previous  1 ... 11 ... 19, 20, 21 ... 30 ... 40  Next
AuthorMessage
midhun
Forum Boss
Forum Boss
midhun

Location : ktm

FILM News, Discussion...5 - Page 20 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 20 EmptyMon Mar 04, 2013 11:29 pm

[You must be registered and logged in to see this link.]
Back to top Go down
The Sorcerer
Forum Owner
Forum Owner
The Sorcerer

FILM News, Discussion...5 - Page 20 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 20 EmptyMon Mar 04, 2013 11:30 pm

FILM News, Discussion...5 - Page 20 489245
Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

FILM News, Discussion...5 - Page 20 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 20 EmptyMon Mar 04, 2013 11:30 pm

FILM News, Discussion...5 - Page 20 2958 FILM News, Discussion...5 - Page 20 2958 FILM News, Discussion...5 - Page 20 2958 FILM News, Discussion...5 - Page 20 2958 FILM News, Discussion...5 - Page 20 2958 FILM News, Discussion...5 - Page 20 2958 FILM News, Discussion...5 - Page 20 2958

vipinraj wrote:
Ammu wrote:
കളിമണ്ണ്‌ രണ്ടാം ഷെഡ്യൂള്‍ മുംബൈയിലാരംഭിച്ചു FILM News, Discussion...5 - Page 20 143614

ശ്വേതാ മേനോന്റെ യഥാര്‍ത്ഥ പ്രസവരംഗം ചിത്രീകരിച്ചതിന്റെ പേരില്‍ വിവാദച്ചുഴിയില്‍ പെട്ട ബ്‌ളെസിയുടെ 'കളിമണ്ണി'ന്റെ രണ്ടാം ഷെഡ്യൂള്‍ മുംബൈയിലാരംഭിച്ചു.
അമ്മയും കുഞ്ഞും തമ്മിലുള്ള ആത്മ ബന്ധമാണ്‌ ഇനി പ്രധാനമായും ചിത്രീകരിക്കാനുള്ളത്‌. തന്റെ ഡേറ്റ്‌ സംബന്ധിച്ചുള്ള കാര്യങ്ങള്‍ തന്റെ മാനേജര്‍ നോക്കുമ്പോള്‍ മകള്‍ സബൈനയുടെ ഡേറ്റിന്റെ കാര്യങ്ങള്‍ നോക്കുന്നത്‌ അവളുടെ അച്‌ഛന്‍ ശ്രീവത്സന്‍ ജെ. മേനോനാണെന്നും തനിക്കതെക്കുറിച്ചൊന്നും അറിയില്ലെന്നും ശ്വേത പറയുന്നു.കുഞ്ഞിന്റെ കാര്യങ്ങള്‍ നോക്കുക എന്നത്‌ രസകരവും അതേസമയം ടൈം മാനേജ്‌മെന്റ്‌ ശരിക്കറിയേണ്ടതുമായ ജോലിയാണെന്ന്‌ ശ്വേത പറയുന്നു. ബിജുമേനോനാണ്‌ 'കളിമണ്ണി'ല്‍ ശ്വേതയുടെ നായകന്‍.

FILM News, Discussion...5 - Page 20 2958 FILM News, Discussion...5 - Page 20 2958 FILM News, Discussion...5 - Page 20 2958 FILM News, Discussion...5 - Page 20 2958 FILM News, Discussion...5 - Page 20 2958 FILM News, Discussion...5 - Page 20 2958 FILM News, Discussion...5 - Page 20 2958 FILM News, Discussion...5 - Page 20 2958 FILM News, Discussion...5 - Page 20 2958 FILM News, Discussion...5 - Page 20 2958 FILM News, Discussion...5 - Page 20 2958 FILM News, Discussion...5 - Page 20 2958 FILM News, Discussion...5 - Page 20 2958 FILM News, Discussion...5 - Page 20 2958 FILM News, Discussion...5 - Page 20 2958

Back to top Go down
Ammu
Forum Boss
Forum Boss
Ammu

FILM News, Discussion...5 - Page 20 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 20 EmptyTue Mar 05, 2013 9:02 am

The Sorcerer wrote:
Jagathy sreekumar meet media for first time, after his accident

[You must be registered and logged in to see this link.]

FILM News, Discussion...5 - Page 20 811586 FILM News, Discussion...5 - Page 20 811586 FILM News, Discussion...5 - Page 20 608472 FILM News, Discussion...5 - Page 20 665408 FILM News, Discussion...5 - Page 20 550239 Sorccuuuuu
Back to top Go down
nettooraan
Super Member
Super Member
nettooraan

FILM News, Discussion...5 - Page 20 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 20 EmptyTue Mar 05, 2013 9:07 am

midhun wrote:
[You must be registered and logged in to see this link.]

ദിലീപേട്ടന്‍ ഭരത് അവാര്‍ഡ്‌ ഉറപ്പിച്ചൂ... FILM News, Discussion...5 - Page 20 143614
Back to top Go down
nettooraan
Super Member
Super Member
nettooraan

FILM News, Discussion...5 - Page 20 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 20 EmptyTue Mar 05, 2013 9:12 am

midhun wrote:
FILM News, Discussion...5 - Page 20 2958 FILM News, Discussion...5 - Page 20 2958 FILM News, Discussion...5 - Page 20 2958 FILM News, Discussion...5 - Page 20 2958 FILM News, Discussion...5 - Page 20 2958 FILM News, Discussion...5 - Page 20 2958 FILM News, Discussion...5 - Page 20 2958

vipinraj wrote:

FILM News, Discussion...5 - Page 20 2958 FILM News, Discussion...5 - Page 20 2958 FILM News, Discussion...5 - Page 20 2958 FILM News, Discussion...5 - Page 20 2958 FILM News, Discussion...5 - Page 20 2958 FILM News, Discussion...5 - Page 20 2958 FILM News, Discussion...5 - Page 20 2958 FILM News, Discussion...5 - Page 20 2958 FILM News, Discussion...5 - Page 20 2958 FILM News, Discussion...5 - Page 20 2958 FILM News, Discussion...5 - Page 20 2958 FILM News, Discussion...5 - Page 20 2958 FILM News, Discussion...5 - Page 20 2958 FILM News, Discussion...5 - Page 20 2958 FILM News, Discussion...5 - Page 20 2958

FILM News, Discussion...5 - Page 20 559487
ഈ അമ്മയും മകളും തമ്മിലുള്ള ആത്മ ബന്ധത്തെപ്പറ്റി കേട്ടിട്ട് കഴിഞ്ഞ അഞ്ചു പത്തു മിനിട്ടായി എനിയ്ക്കിവിടെ നിലയ്ക്കാത്ത രോമാഞ്ചം...
Back to top Go down
Ammu
Forum Boss
Forum Boss
Ammu

FILM News, Discussion...5 - Page 20 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 20 EmptyTue Mar 05, 2013 9:14 am

nettooraan wrote:
midhun wrote:
FILM News, Discussion...5 - Page 20 2958 FILM News, Discussion...5 - Page 20 2958 FILM News, Discussion...5 - Page 20 2958 FILM News, Discussion...5 - Page 20 2958 FILM News, Discussion...5 - Page 20 2958 FILM News, Discussion...5 - Page 20 2958 FILM News, Discussion...5 - Page 20 2958

FILM News, Discussion...5 - Page 20 559487
ഈ അമ്മയും മകളും തമ്മിലുള്ള ആത്മ ബന്ധത്തെപ്പറ്റി കേട്ടിട്ട് കഴിഞ്ഞ അഞ്ചു പത്തു മിനിട്ടായി എനിയ്ക്കിവിടെ നിലയ്ക്കാത്ത രോമാഞ്ചം...

FILM News, Discussion...5 - Page 20 44121 FILM News, Discussion...5 - Page 20 44121 FILM News, Discussion...5 - Page 20 44121 ശ്വേതയ്ക്ക്സിനിമയില്‍ ആത്മ ബന്ധം കാട്ടിയാല്‍ കാശ് കിട്ടും......ജീവിതത്തില്‍ അത് കിട്ടൂല്ലാ ....അതാവാം കാരണം FILM News, Discussion...5 - Page 20 143614 FILM News, Discussion...5 - Page 20 143614 FILM News, Discussion...5 - Page 20 143614
Back to top Go down
Ammu
Forum Boss
Forum Boss
Ammu

FILM News, Discussion...5 - Page 20 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 20 EmptyTue Mar 05, 2013 9:24 am

ഷട്ടറിന് അവാര്‍ഡ് പ്രഖ്യാപിച്ചിരുന്നുവെങ്കില്‍ സ്വീകരിക്കുമായിരുന്നില്ല -ജോയ് മാത്യു FILM News, Discussion...5 - Page 20 143614

ഷട്ടറി'ന് സംസ്ഥാന ഫിലിം ജൂറി അവാര്‍ഡ് പ്രഖ്യാപിച്ചിരുന്നു എങ്കില്‍ സ്വീകരിക്കുമായിരുന്നില്ലെന്ന് സംവിധായകന്‍ ജോയ് മാത്യു പറഞ്ഞു. ഉള്‍ക്കാഴ്ചയില്ലാത്ത ജൂറിയാണ് നമുക്കുള്ളത്. കൂടെയുള്ള സഹപ്രവര്‍ത്തകര്‍ക്ക് അംഗീകാരം കിട്ടിക്കോട്ടെ എന്ന് കരുതിയാണ് സിനിമ അവാര്‍ഡ് നിര്‍ണയത്തിനയച്ചതെന്നും ജോയ് മാത്യു പറഞ്ഞു.

'ഷട്ടറി'ന്റെ അണിയറ പ്രവര്‍ത്തകരോടൊപ്പം കോഴിക്കോട് പ്രസ്‌ക്ലബ്ബില്‍ നടന്ന മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരുവനന്തപുരത്ത് നടന്ന ഫെസ്റ്റിവെലില്‍ 'ഷട്ടറി'ന് അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. ജനങ്ങള്‍ വോട്ട് ചെയ്താണ് അവാര്‍ഡ് നല്‍കിയത്. അതില്‍ സന്തുഷ്ടനാണ്.

ഫിലിം അവാര്‍ഡ് നിര്‍ണയത്തിന് ജൂറികളെ തിരഞ്ഞെടുക്കുന്ന കാര്യത്തില്‍ രണ്ട് നിര്‍ദേശം എനിക്ക് വെക്കാനുണ്ട്. ഒന്ന് ജൂറി അംഗങ്ങള്‍ രണ്ട് ഫിലിം ഫെസ്റ്റിവെല്‍ എങ്കിലും കണ്ടതായി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. മറ്റൊന്ന് ഇവരുടെ കണ്ണും കാതും പ്രവര്‍ത്തിക്കുന്നു എന്ന് തെളിയിച്ചുകൊണ്ട് ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റും ഹാജരാക്കണം.

'ഷട്ടര്‍' ആര്‍ട്ട് സിനിമയല്ല. സിനിമയില്‍ നല്ല സിനിമയും ചീത്ത സിനിമയും മാത്രമേയുള്ളൂ. ആര്‍ട്ട് ഫിലിം എന്ന പേരില്‍ വ്യാജ നാണയങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട് -ജോയ് മാത്യു പറഞ്ഞു.'ഷട്ടര്‍' ഒരു അനുഭവമായിരുന്നു എന്ന് നടന്‍ ലാല്‍ പറഞ്ഞു. ചിത്രത്തിന് അംഗീകാരം നല്‍കാത്തതിനെപ്പറ്റി ഒന്നും പറയുന്നില്ല. പലര്‍ക്കും പല കാഴ്ചപ്പാടായിരിക്കും. ചിത്രത്തിന് പ്രേക്ഷകര്‍ കൂടിവരുന്നുണ്ട്. ഇത് സന്തോഷം പകരുന്നു -അദ്ദേഹം പറഞ്ഞു.

'ഷട്ടര്‍' പറയുന്നത് സൗഹൃദത്തിന്റെ കഥയാണ്. പരസ്യമൊന്നും ഇല്ലാതെ നല്ല ചിത്രത്തെ പ്രേക്ഷകര്‍ അംഗീകരിച്ചു എന്നതില്‍ സന്തോഷമുണ്ടെന്ന് ചിത്രത്തിലൂടെ മികച്ച രണ്ടാമത്തെ നടിക്കുള്ള അവാര്‍ഡ് നേടിയ സജിത മഠത്തില്‍ പറഞ്ഞു.
Back to top Go down
Ammu
Forum Boss
Forum Boss
Ammu

FILM News, Discussion...5 - Page 20 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 20 EmptyTue Mar 05, 2013 9:29 am

ചെറുപുഞ്ചിരിയോടെ ജഗതി; കാമറകള്‍ക്കു മുന്നിലെത്തിയത്‌ ഒരുവര്‍ഷത്തിനു ശേഷം FILM News, Discussion...5 - Page 20 786975 FILM News, Discussion...5 - Page 20 811586

തിരുവനന്തപുരം: നവരസങ്ങള്‍ നിമിഷനേരം കൊണ്ടു മിന്നിമറയുന്ന ആ മുഖത്ത്‌ ഇന്നലെ ഒരു ചെറുപുഞ്ചിരി മാത്രമായിരുന്നു. മലയാള സിനിമാലോകത്തിന്റെയും ആരാധകരുടെയും പ്രാര്‍ത്ഥനകള്‍ സഫലമാക്കി ഒരുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം മലയാളത്തിന്റെ പ്രിയനടന്‍ ജഗതി ശ്രീകുമാര്‍ വീണ്ടുമെത്തി. അവ്യക്‌തമായ വാക്കുകളും നിര്‍വികാരമായ മുഖത്തോടെയുമായിരുന്നു കാമറകള്‍ക്കു മുന്നിലേക്കുള്ള ആ തിരിച്ചുവരവ്‌.
വീണ്ടും അഭിനയരംഗത്തേക്കു തിരിച്ചുവരുമെന്ന പ്രതീക്ഷയില്‍ തന്നെയാണു സിനിമാലോകവും ബന്ധുക്കളും.
വാഹനാപകടത്തില്‍ പരുക്കേറ്റതിനെത്തുടര്‍ന്ന്‌ വെല്ലൂര്‍ ക്രിസ്‌ത്യന്‍ മെഡിക്കല്‍ കോളജില്‍ ഒരുവര്‍ഷമായി ചികിത്സയിലായിരുന്ന ജഗതി ശ്രീകുമാര്‍ തിരുവനന്തപുരത്ത്‌ തിരിച്ചെത്തിയതു രണ്ടുദിവസം മുമ്പായിരുന്നു. മകന്‍ രാജ്‌കുമാറിന്റെ പേയാട്ടുള്ള വസതിയിലാണ്‌ അദ്ദേഹം ഇന്നലെ മാധ്യമങ്ങളെ കണ്ടത്‌. വീട്ടുമുറ്റത്ത്‌ ചാനലുകളുടെ കാമറകളും പത്രഫോട്ടോഗ്രാഫര്‍മാരും നിരന്നപ്പോള്‍ കാല്‍കുത്താന്‍ സ്‌ഥലമില്ലാതായി. െവെകിട്ടു നാലുമണിയോടെ വീട്ടിനുള്ളില്‍ നിന്നും അദ്ദേഹം വീല്‍ചെയറില്‍ പുറത്തേക്കുവന്നു. കുന്നിന്‍ചെരുവിലെ ആ വില്ലയില്‍ നിന്നും പുറത്തേക്കിറക്കുമ്പോള്‍ കൗതുകവും നിസംഗതയും ആകാംക്ഷയുമെല്ലാം ചേര്‍ന്ന ഭാവമായിരുന്നു ജഗതിയുടെ മുഖത്ത്‌. മകന്‍ രാജ്‌കുമാറാണ്‌ തൂവെള്ള ഷര്‍ട്ടും പാന്റും ധരിച്ച അദ്ദേഹത്തെ കാമറകള്‍ക്കു മുന്നിലെത്തിച്ചത്‌.
തുരുതുരെ മിന്നുന്ന ഫ്‌ളാഷ്‌ െലെറ്റുകളും വീഡിയോ കാമറകളും കണ്ടപ്പോള്‍ ആ മുഖത്ത്‌ ഒരു ചെറുപുഞ്ചിരി വിടര്‍ന്നു. മുപ്പത്തിയഞ്ചുവര്‍ഷത്തിലേറെയായി കാമറയ്‌ക്ക്‌ മുന്നില്‍ ജീവിച്ച ആ കലാകാരന്‍ ആദ്യമായി കാമറകളിലേക്കു പകച്ചുനോക്കി. എന്താണ്‌ നടക്കുന്നതെന്ന്‌ തിരിച്ചറിയാന്‍ കഴിഞ്ഞുവോയെന്ന്‌ സംശയം. ആദ്യനിമിഷങ്ങളിലെ അമ്പരപ്പൊഴിച്ചു നിര്‍ത്തിയാല്‍ പ്രസന്നമായ മുഖഭാവം.
ഇവരെല്ലാം പപ്പയെ കാണാന്‍ വന്നതാണെന്ന രാജ്‌കുമാറിന്റെ വാക്കുകള്‍ക്കു കാതോര്‍ത്ത്‌ ഒരുനിമിഷം. ഭാര്യ ശോഭ ആവശ്യപ്പെട്ടപ്പോള്‍ ഇടതുെകെ പൊക്കി കാമറകള്‍ക്കു നേരെ വീണ്ടും പുഞ്ചിരി. കാമറകള്‍ കണ്ടപ്പോള്‍ അദ്ദേഹത്തിനു സന്തോഷമായെന്ന ശോഭയുടെ വാക്കുകള്‍ ശരിവച്ചുകൊണ്ട്‌ ജഗതി തലയാട്ടി. ചാനല്‍ െമെക്കുകള്‍ അദ്ദേഹത്തിനു നേരെ നീണ്ടെങ്കിലും ബന്ധുക്കളുടെ നിര്‍ദ്ദേശാനുസരണം മാറ്റുകയായിരുന്നു. മാധ്യമങ്ങളോട്‌ ഒന്നുംപറയാതെ കൗതുകഭാവത്തില്‍ തന്നെ അദ്ദേഹം തിരികെ മടങ്ങി. എന്നാല്‍, ബന്ധുക്കളോട്‌ അവ്യക്‌തമായ ഭാഷയില്‍ ഇടപെടുന്നുണ്ടായിരുന്നു.
പരുക്കുകളില്‍ നിന്നും അദ്ദേഹം നൂറുശതമാനം സുഖം പ്രാപിച്ചെന്ന്‌ മകന്‍ രാജ്‌കുമാര്‍ പറഞ്ഞു. സുഹൃത്തുക്കളെയും സഹപ്രവര്‍ത്തകരെയും തിരിച്ചറിയുന്നുണ്ട്‌. ഓര്‍മ്മ പൂര്‍ണ്ണമായും തിരിച്ചുകിട്ടി. പാട്ടു കേള്‍ക്കുകയും സിനിമ കാണുകയും ചെയ്യുന്നുണ്ട്‌. താന്‍ അഭിനയിച്ച തമാശരംഗങ്ങള്‍ ആസ്വദിക്കുന്നു. ചെറിയ വാക്കുകള്‍ പറയുന്നതോടൊപ്പം ഊന്നുവടിയുടെ സഹായത്തോടെ നടക്കുന്നുമുണ്ട്‌. രണ്ടുവര്‍ഷത്തിനകം സംസാരശേഷിയില്ലായ്‌മയും മറ്റു പ്രശ്‌നങ്ങളും പരിഹരിക്കാന്‍ കഴിയുമെന്നാണു പ്രതീക്ഷ. ഫിസിയോതെറാപ്പി, സ്‌പീച്ച്‌ തെറാപ്പി എന്നിവ തുടരും.
ആയുര്‍വേദ ചികിത്സ ഇതുവരെ ആരംഭിച്ചിട്ടില്ല. വീടിന്റെ അന്തരീക്ഷവും കൊച്ചുമക്കളുടെ കളിചിരികളും അദ്ദേഹത്തെ വീണ്ടും പഴയ ലോകത്തേക്കു മടക്കിക്കൊണ്ടുവരുമെന്നാണു കരുതുന്നതെന്നു രാജ്‌കുമാര്‍ പറഞ്ഞു.
രാജ്‌കുമാറിന്റെ ഭാര്യ പിങ്കി രാജ്‌കുമാര്‍, മകള്‍ പാര്‍വതി, ഭര്‍ത്താവ്‌ ഷോണ്‍ ജോര്‍ജ്‌, രാജ്‌കുമാറിന്റെ മകന്‍ ജഗന്‍രാജ്‌, പാര്‍വതിയുടെ മകന്‍ പി.സി ജോര്‍ജ്‌ എന്നിവര്‍ ജഗതിക്കൊപ്പമുണ്ടായിരുന്നു. അണുബാധയുണ്ടാകുമെന്ന ആശങ്കയെത്തുടര്‍ന്ന്‌ മാധ്യമങ്ങള്‍ക്കും സന്ദര്‍ശകര്‍ക്കും വീട്ടില്‍ നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്‌. 2012 മാര്‍ച്ച്‌ പത്തിന്‌ കാലിക്കറ്റ്‌ യൂണിവേഴ്‌സിറ്റിക്കു സമീപം പാണമ്പ്രയില്‍ വച്ചാണു ജഗതി സഞ്ചരിച്ചിരുന്ന കാര്‍ ഡിെവെഡറില്‍ ഇടിച്ച്‌ അപകടമുണ്ടായത്‌.
Back to top Go down
Ammu
Forum Boss
Forum Boss
Ammu

FILM News, Discussion...5 - Page 20 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 20 EmptyTue Mar 05, 2013 9:30 am

'ലിറ്റില്‍ സൂപ്പര്‍മാന്‍' വീണ്ടുമൊരു ത്രീഡിച്ചിത്രവുമായി വിനയന്‍ FILM News, Discussion...5 - Page 20 230854 FILM News, Discussion...5 - Page 20 230854

'ഡ്രാക്കുള 2012' നു ശേഷം വീണ്ടുമൊരു ത്രീഡിച്ചിത്രത്തിന്റെ അണിയറ ഒരുക്കങ്ങളിലാണ്‌ സംവിധായകന്‍ വിനയന്‍. പ്രധാനമായും കുട്ടികളെ ഉദ്ദേശിച്ച്‌ ഒരുക്കുന്ന ഈ ചിത്രം പറയുന്നത്‌ അമാനുഷിക കഴിവുകളുള്ള ഒരു കുട്ടിയുടേയും അവന്റെ സന്തത സഹചാരിയായ നായയുടേയും കഥയാണ്‌.
മലയാളം കൂടാതെ തമിഴ്‌, തെലുങ്ക്‌, ഹിന്ദി, ഇംഗ്‌ളീഷ്‌ എന്നീ ഭാഷകളിലും പ്രദര്‍ശനത്തിനെത്തുന്ന 'ലിറ്റില്‍ സൂപ്പര്‍മാന്റെ' സ്‌പെഷ്യല്‍ ഇഫക്‌ടുകളൊരുക്കുക ഹോളിവുഡില്‍ നിന്നുള്ള സാങ്കേതിക വിദഗ്‌ദ്ധരാവും. അടുത്ത വര്‍ഷം ആദ്യം ലിറ്റില്‍ സൂപ്പര്‍മാനെ തീയേറ്ററുകളിലെത്തിക്കാനാണ്‌ വിനയന്റെ പദ്ധതി. വന്‍തുക ചെലവിട്ട്‌ ഉന്നതഗുണനിലവാരത്തില്‍ ഡ്രാക്കുള ത്രീഡിയിലെടുക്കാന്‍ താന്‍ തുനിഞ്ഞപ്പോള്‍ അനവധി പേര്‍ ചിത്രത്തിന്റെ മുടക്കു മുതല്‍ തിരിച്ചു കിട്ടുമോ എന്ന സംശയം തന്നോട്‌ പ്രകടിപ്പിച്ചിരുന്നുവെന്നും, ഇപ്പോള്‍ 'ഡ്രാക്കുള 2012' നേടിയ വിജയം വീണ്ടുമൊരു 3 ഡിച്ചിത്രമെടുക്കാനുള്ള പ്രചോദനം തനിക്ക്‌ നല്‌കിയിരിക്കയാണെന്നും വിനയന്‍ അഭിപ്രായപ്പെടുന്നു.
സിനിമയിലെ അമ്പരപ്പിക്കുന്ന ഗ്രാഫിക്‌സുകളുടേയും വിഷ്വല്‍ ഇഫക്‌ടുകളുടേയും ആരാധകനാണ്‌ താനെന്നും മികച്ച തിരക്കഥകള്‍ക്കൊപ്പം ഏറ്റവും പുതുപുത്തന്‍ ടെക്‌നോളജി കൂടി മലയാളത്തിലെ സിനിമകള്‍ക്കുപയോഗിക്കാന്‍ ഇവിടുത്തെ സംവിധായകര്‍ ശ്രദ്ധിക്കണമെന്നാണ്‌ തന്റെ അഭിപ്രായമെന്നും വിനയന്‍ പറയുന്നു.
Back to top Go down
balamuralee
Forum Owner
Forum Owner
balamuralee

FILM News, Discussion...5 - Page 20 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 20 EmptyTue Mar 05, 2013 9:31 am

FILM News, Discussion...5 - Page 20 143614 FILM News, Discussion...5 - Page 20 143614 FILM News, Discussion...5 - Page 20 143614
Back to top Go down
Guest
Guest
avatar

FILM News, Discussion...5 - Page 20 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 20 EmptyTue Mar 05, 2013 9:42 am

Ammu wrote:
'ലിറ്റില്‍ സൂപ്പര്‍മാന്‍' വീണ്ടുമൊരു ത്രീഡിച്ചിത്രവുമായി വിനയന്‍ FILM News, Discussion...5 - Page 20 230854 FILM News, Discussion...5 - Page 20 230854

'ഡ്രാക്കുള 2012' നു ശേഷം വീണ്ടുമൊരു ത്രീഡിച്ചിത്രത്തിന്റെ അണിയറ ഒരുക്കങ്ങളിലാണ്‌ സംവിധായകന്‍ വിനയന്‍. പ്രധാനമായും കുട്ടികളെ ഉദ്ദേശിച്ച്‌ ഒരുക്കുന്ന ഈ ചിത്രം പറയുന്നത്‌ അമാനുഷിക കഴിവുകളുള്ള ഒരു കുട്ടിയുടേയും അവന്റെ സന്തത സഹചാരിയായ നായയുടേയും കഥയാണ്‌.
മലയാളം കൂടാതെ തമിഴ്‌, തെലുങ്ക്‌, ഹിന്ദി, ഇംഗ്‌ളീഷ്‌ എന്നീ ഭാഷകളിലും പ്രദര്‍ശനത്തിനെത്തുന്ന 'ലിറ്റില്‍ സൂപ്പര്‍മാന്റെ' സ്‌പെഷ്യല്‍ ഇഫക്‌ടുകളൊരുക്കുക ഹോളിവുഡില്‍ നിന്നുള്ള സാങ്കേതിക വിദഗ്‌ദ്ധരാവും. അടുത്ത വര്‍ഷം ആദ്യം ലിറ്റില്‍ സൂപ്പര്‍മാനെ തീയേറ്ററുകളിലെത്തിക്കാനാണ്‌ വിനയന്റെ പദ്ധതി. വന്‍തുക ചെലവിട്ട്‌ ഉന്നതഗുണനിലവാരത്തില്‍ ഡ്രാക്കുള ത്രീഡിയിലെടുക്കാന്‍ താന്‍ തുനിഞ്ഞപ്പോള്‍ അനവധി പേര്‍ ചിത്രത്തിന്റെ മുടക്കു മുതല്‍ തിരിച്ചു കിട്ടുമോ എന്ന സംശയം തന്നോട്‌ പ്രകടിപ്പിച്ചിരുന്നുവെന്നും, ഇപ്പോള്‍ 'ഡ്രാക്കുള 2012' നേടിയ വിജയം വീണ്ടുമൊരു 3 ഡിച്ചിത്രമെടുക്കാനുള്ള പ്രചോദനം തനിക്ക്‌ നല്‌കിയിരിക്കയാണെന്നും വിനയന്‍ അഭിപ്രായപ്പെടുന്നു.
സിനിമയിലെ അമ്പരപ്പിക്കുന്ന ഗ്രാഫിക്‌സുകളുടേയും വിഷ്വല്‍ ഇഫക്‌ടുകളുടേയും ആരാധകനാണ്‌ താനെന്നും മികച്ച തിരക്കഥകള്‍ക്കൊപ്പം ഏറ്റവും പുതുപുത്തന്‍ ടെക്‌നോളജി കൂടി മലയാളത്തിലെ സിനിമകള്‍ക്കുപയോഗിക്കാന്‍ ഇവിടുത്തെ സംവിധായകര്‍ ശ്രദ്ധിക്കണമെന്നാണ്‌ തന്റെ അഭിപ്രായമെന്നും വിനയന്‍ പറയുന്നു.
ഇടി വാങ്ങിക്കും FILM News, Discussion...5 - Page 20 143614
Back to top Go down
Guest
Guest
avatar

FILM News, Discussion...5 - Page 20 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 20 EmptyTue Mar 05, 2013 9:44 am

എന്‍റെ വഴിമുടക്കിയാല്‍ ഞാന്‍ കാലുമടക്കി അടിക്കും: വിനയന്‍
പേരിനു ചേര്‍ന്ന സ്വഫാവം FILM News, Discussion...5 - Page 20 143614
Back to top Go down
Guest
Guest
avatar

FILM News, Discussion...5 - Page 20 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 20 EmptyTue Mar 05, 2013 9:45 am

Ammu wrote:
ചെറുപുഞ്ചിരിയോടെ ജഗതി; കാമറകള്‍ക്കു മുന്നിലെത്തിയത്‌ ഒരുവര്‍ഷത്തിനു ശേഷം FILM News, Discussion...5 - Page 20 786975 FILM News, Discussion...5 - Page 20 811586

തിരുവനന്തപുരം: നവരസങ്ങള്‍ നിമിഷനേരം കൊണ്ടു മിന്നിമറയുന്ന ആ മുഖത്ത്‌ ഇന്നലെ ഒരു ചെറുപുഞ്ചിരി മാത്രമായിരുന്നു. മലയാള സിനിമാലോകത്തിന്റെയും ആരാധകരുടെയും പ്രാര്‍ത്ഥനകള്‍ സഫലമാക്കി ഒരുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം മലയാളത്തിന്റെ പ്രിയനടന്‍ ജഗതി ശ്രീകുമാര്‍ വീണ്ടുമെത്തി. അവ്യക്‌തമായ വാക്കുകളും നിര്‍വികാരമായ മുഖത്തോടെയുമായിരുന്നു കാമറകള്‍ക്കു മുന്നിലേക്കുള്ള ആ തിരിച്ചുവരവ്‌.
വീണ്ടും അഭിനയരംഗത്തേക്കു തിരിച്ചുവരുമെന്ന പ്രതീക്ഷയില്‍ തന്നെയാണു സിനിമാലോകവും ബന്ധുക്കളും.
വാഹനാപകടത്തില്‍ പരുക്കേറ്റതിനെത്തുടര്‍ന്ന്‌ വെല്ലൂര്‍ ക്രിസ്‌ത്യന്‍ മെഡിക്കല്‍ കോളജില്‍ ഒരുവര്‍ഷമായി ചികിത്സയിലായിരുന്ന ജഗതി ശ്രീകുമാര്‍ തിരുവനന്തപുരത്ത്‌ തിരിച്ചെത്തിയതു രണ്ടുദിവസം മുമ്പായിരുന്നു. മകന്‍ രാജ്‌കുമാറിന്റെ പേയാട്ടുള്ള വസതിയിലാണ്‌ അദ്ദേഹം ഇന്നലെ മാധ്യമങ്ങളെ കണ്ടത്‌. വീട്ടുമുറ്റത്ത്‌ ചാനലുകളുടെ കാമറകളും പത്രഫോട്ടോഗ്രാഫര്‍മാരും നിരന്നപ്പോള്‍ കാല്‍കുത്താന്‍ സ്‌ഥലമില്ലാതായി. െവെകിട്ടു നാലുമണിയോടെ വീട്ടിനുള്ളില്‍ നിന്നും അദ്ദേഹം വീല്‍ചെയറില്‍ പുറത്തേക്കുവന്നു. കുന്നിന്‍ചെരുവിലെ ആ വില്ലയില്‍ നിന്നും പുറത്തേക്കിറക്കുമ്പോള്‍ കൗതുകവും നിസംഗതയും ആകാംക്ഷയുമെല്ലാം ചേര്‍ന്ന ഭാവമായിരുന്നു ജഗതിയുടെ മുഖത്ത്‌. മകന്‍ രാജ്‌കുമാറാണ്‌ തൂവെള്ള ഷര്‍ട്ടും പാന്റും ധരിച്ച അദ്ദേഹത്തെ കാമറകള്‍ക്കു മുന്നിലെത്തിച്ചത്‌.
തുരുതുരെ മിന്നുന്ന ഫ്‌ളാഷ്‌ െലെറ്റുകളും വീഡിയോ കാമറകളും കണ്ടപ്പോള്‍ ആ മുഖത്ത്‌ ഒരു ചെറുപുഞ്ചിരി വിടര്‍ന്നു. മുപ്പത്തിയഞ്ചുവര്‍ഷത്തിലേറെയായി കാമറയ്‌ക്ക്‌ മുന്നില്‍ ജീവിച്ച ആ കലാകാരന്‍ ആദ്യമായി കാമറകളിലേക്കു പകച്ചുനോക്കി. എന്താണ്‌ നടക്കുന്നതെന്ന്‌ തിരിച്ചറിയാന്‍ കഴിഞ്ഞുവോയെന്ന്‌ സംശയം. ആദ്യനിമിഷങ്ങളിലെ അമ്പരപ്പൊഴിച്ചു നിര്‍ത്തിയാല്‍ പ്രസന്നമായ മുഖഭാവം.
ഇവരെല്ലാം പപ്പയെ കാണാന്‍ വന്നതാണെന്ന രാജ്‌കുമാറിന്റെ വാക്കുകള്‍ക്കു കാതോര്‍ത്ത്‌ ഒരുനിമിഷം. ഭാര്യ ശോഭ ആവശ്യപ്പെട്ടപ്പോള്‍ ഇടതുെകെ പൊക്കി കാമറകള്‍ക്കു നേരെ വീണ്ടും പുഞ്ചിരി. കാമറകള്‍ കണ്ടപ്പോള്‍ അദ്ദേഹത്തിനു സന്തോഷമായെന്ന ശോഭയുടെ വാക്കുകള്‍ ശരിവച്ചുകൊണ്ട്‌ ജഗതി തലയാട്ടി. ചാനല്‍ െമെക്കുകള്‍ അദ്ദേഹത്തിനു നേരെ നീണ്ടെങ്കിലും ബന്ധുക്കളുടെ നിര്‍ദ്ദേശാനുസരണം മാറ്റുകയായിരുന്നു. മാധ്യമങ്ങളോട്‌ ഒന്നുംപറയാതെ കൗതുകഭാവത്തില്‍ തന്നെ അദ്ദേഹം തിരികെ മടങ്ങി. എന്നാല്‍, ബന്ധുക്കളോട്‌ അവ്യക്‌തമായ ഭാഷയില്‍ ഇടപെടുന്നുണ്ടായിരുന്നു.
പരുക്കുകളില്‍ നിന്നും അദ്ദേഹം നൂറുശതമാനം സുഖം പ്രാപിച്ചെന്ന്‌ മകന്‍ രാജ്‌കുമാര്‍ പറഞ്ഞു. സുഹൃത്തുക്കളെയും സഹപ്രവര്‍ത്തകരെയും തിരിച്ചറിയുന്നുണ്ട്‌. ഓര്‍മ്മ പൂര്‍ണ്ണമായും തിരിച്ചുകിട്ടി. പാട്ടു കേള്‍ക്കുകയും സിനിമ കാണുകയും ചെയ്യുന്നുണ്ട്‌. താന്‍ അഭിനയിച്ച തമാശരംഗങ്ങള്‍ ആസ്വദിക്കുന്നു. ചെറിയ വാക്കുകള്‍ പറയുന്നതോടൊപ്പം ഊന്നുവടിയുടെ സഹായത്തോടെ നടക്കുന്നുമുണ്ട്‌. രണ്ടുവര്‍ഷത്തിനകം സംസാരശേഷിയില്ലായ്‌മയും മറ്റു പ്രശ്‌നങ്ങളും പരിഹരിക്കാന്‍ കഴിയുമെന്നാണു പ്രതീക്ഷ. ഫിസിയോതെറാപ്പി, സ്‌പീച്ച്‌ തെറാപ്പി എന്നിവ തുടരും.
ആയുര്‍വേദ ചികിത്സ ഇതുവരെ ആരംഭിച്ചിട്ടില്ല. വീടിന്റെ അന്തരീക്ഷവും കൊച്ചുമക്കളുടെ കളിചിരികളും അദ്ദേഹത്തെ വീണ്ടും പഴയ ലോകത്തേക്കു മടക്കിക്കൊണ്ടുവരുമെന്നാണു കരുതുന്നതെന്നു രാജ്‌കുമാര്‍ പറഞ്ഞു.
രാജ്‌കുമാറിന്റെ ഭാര്യ പിങ്കി രാജ്‌കുമാര്‍, മകള്‍ പാര്‍വതി, ഭര്‍ത്താവ്‌ ഷോണ്‍ ജോര്‍ജ്‌, രാജ്‌കുമാറിന്റെ മകന്‍ ജഗന്‍രാജ്‌, പാര്‍വതിയുടെ മകന്‍ പി.സി ജോര്‍ജ്‌ എന്നിവര്‍ ജഗതിക്കൊപ്പമുണ്ടായിരുന്നു. അണുബാധയുണ്ടാകുമെന്ന ആശങ്കയെത്തുടര്‍ന്ന്‌ മാധ്യമങ്ങള്‍ക്കും സന്ദര്‍ശകര്‍ക്കും വീട്ടില്‍ നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്‌. 2012 മാര്‍ച്ച്‌ പത്തിന്‌ കാലിക്കറ്റ്‌ യൂണിവേഴ്‌സിറ്റിക്കു സമീപം പാണമ്പ്രയില്‍ വച്ചാണു ജഗതി സഞ്ചരിച്ചിരുന്ന കാര്‍ ഡിെവെഡറില്‍ ഇടിച്ച്‌ അപകടമുണ്ടായത്‌.
FILM News, Discussion...5 - Page 20 566730
Back to top Go down
Neelu
Forum Boss
Forum Boss
Neelu

Location : Dubai

FILM News, Discussion...5 - Page 20 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 20 EmptyTue Mar 05, 2013 9:50 am

sweetword wrote:
അച്ഛനെ കാണാന്‍ പി സി ജോര്‍ജ് അനുവദിക്കുന്നില്ലെന്ന് കാണിച്ച് ജഗതിയുടെ മകള്‍ ശ്രീലക്ഷ്മി പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന് പരാതി നല്‍കി. പരാതി നല്‍കിയ ശേഷം മാധ്യമപ്രവര്‍ത്തകരെ കണ്ട് ശ്രീലക്ഷ്മി പി സി ജോര്‍ജ് കാരണം ജീവിക്കാന്‍ പോലും കഴിയാത്ത അവസ്ഥയാണ് ഉള്ളതെന്ന് പറഞ്ഞു. തങ്ങളുടെ കുടുംബ കാര്യങ്ങളില്‍ പി സി ജോര്‍ജ് എന്തിനാണ് ഇടപെടുന്നതെന്ന് ശ്രീലക്ഷ്മി ചോദിച്ചു.
PC georgine pattiyulla ee kuttiyude comment...."ayalkku chief whip sthanam kittiyathu kurangante kayyil poomala kittiyathu pole" ennu... FILM News, Discussion...5 - Page 20 143614 FILM News, Discussion...5 - Page 20 143614
Back to top Go down
Ammu
Forum Boss
Forum Boss
Ammu

FILM News, Discussion...5 - Page 20 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 20 EmptyTue Mar 05, 2013 9:50 am

sweetword wrote:
എന്‍റെ വഴിമുടക്കിയാല്‍ ഞാന്‍ കാലുമടക്കി അടിക്കും: വിനയന്‍
പേരിനു ചേര്‍ന്ന സ്വഫാവം FILM News, Discussion...5 - Page 20 143614

FILM News, Discussion...5 - Page 20 44121 FILM News, Discussion...5 - Page 20 44121 FILM News, Discussion...5 - Page 20 44121 FILM News, Discussion...5 - Page 20 44121 FILM News, Discussion...5 - Page 20 44121 FILM News, Discussion...5 - Page 20 44121
Back to top Go down
Ammu
Forum Boss
Forum Boss
Ammu

FILM News, Discussion...5 - Page 20 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 20 EmptyTue Mar 05, 2013 9:51 am

Neelu wrote:
sweetword wrote:
അച്ഛനെ കാണാന്‍ പി സി ജോര്‍ജ് അനുവദിക്കുന്നില്ലെന്ന് കാണിച്ച് ജഗതിയുടെ മകള്‍ ശ്രീലക്ഷ്മി പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന് പരാതി നല്‍കി. പരാതി നല്‍കിയ ശേഷം മാധ്യമപ്രവര്‍ത്തകരെ കണ്ട് ശ്രീലക്ഷ്മി പി സി ജോര്‍ജ് കാരണം ജീവിക്കാന്‍ പോലും കഴിയാത്ത അവസ്ഥയാണ് ഉള്ളതെന്ന് പറഞ്ഞു. തങ്ങളുടെ കുടുംബ കാര്യങ്ങളില്‍ പി സി ജോര്‍ജ് എന്തിനാണ് ഇടപെടുന്നതെന്ന് ശ്രീലക്ഷ്മി ചോദിച്ചു.
PC georgine pattiyulla ee kuttiyude comment...."ayalkku chief whip sthanam kittiyathu kurangante kayyil poomala kittiyathu pole" ennu... FILM News, Discussion...5 - Page 20 143614 FILM News, Discussion...5 - Page 20 143614

FILM News, Discussion...5 - Page 20 2958 FILM News, Discussion...5 - Page 20 2958 FILM News, Discussion...5 - Page 20 2958 FILM News, Discussion...5 - Page 20 2958 FILM News, Discussion...5 - Page 20 2958 FILM News, Discussion...5 - Page 20 2958 സിനിമയിലേക്കുള്ള പ്രവേശനത്തിന് ഇനി സിനിമ മന്ത്രി താലപ്പൊലി ഏകും FILM News, Discussion...5 - Page 20 912236 FILM News, Discussion...5 - Page 20 912236 FILM News, Discussion...5 - Page 20 143614
Back to top Go down
Neelu
Forum Boss
Forum Boss
Neelu

Location : Dubai

FILM News, Discussion...5 - Page 20 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 20 EmptyTue Mar 05, 2013 9:52 am

Ammu wrote:
ചെറുപുഞ്ചിരിയോടെ ജഗതി; കാമറകള്‍ക്കു മുന്നിലെത്തിയത്‌ ഒരുവര്‍ഷത്തിനു ശേഷം FILM News, Discussion...5 - Page 20 786975 FILM News, Discussion...5 - Page 20 811586

തിരുവനന്തപുരം: നവരസങ്ങള്‍ നിമിഷനേരം കൊണ്ടു മിന്നിമറയുന്ന ആ മുഖത്ത്‌ ഇന്നലെ ഒരു ചെറുപുഞ്ചിരി മാത്രമായിരുന്നു. മലയാള സിനിമാലോകത്തിന്റെയും ആരാധകരുടെയും പ്രാര്‍ത്ഥനകള്‍ സഫലമാക്കി ഒരുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം മലയാളത്തിന്റെ പ്രിയനടന്‍ ജഗതി ശ്രീകുമാര്‍ വീണ്ടുമെത്തി. അവ്യക്‌തമായ വാക്കുകളും നിര്‍വികാരമായ മുഖത്തോടെയുമായിരുന്നു കാമറകള്‍ക്കു മുന്നിലേക്കുള്ള ആ തിരിച്ചുവരവ്‌.
വീണ്ടും അഭിനയരംഗത്തേക്കു തിരിച്ചുവരുമെന്ന പ്രതീക്ഷയില്‍ തന്നെയാണു സിനിമാലോകവും ബന്ധുക്കളും.
വാഹനാപകടത്തില്‍ പരുക്കേറ്റതിനെത്തുടര്‍ന്ന്‌ വെല്ലൂര്‍ ക്രിസ്‌ത്യന്‍ മെഡിക്കല്‍ കോളജില്‍ ഒരുവര്‍ഷമായി ചികിത്സയിലായിരുന്ന ജഗതി ശ്രീകുമാര്‍ തിരുവനന്തപുരത്ത്‌ തിരിച്ചെത്തിയതു രണ്ടുദിവസം മുമ്പായിരുന്നു. മകന്‍ രാജ്‌കുമാറിന്റെ പേയാട്ടുള്ള വസതിയിലാണ്‌ അദ്ദേഹം ഇന്നലെ മാധ്യമങ്ങളെ കണ്ടത്‌. വീട്ടുമുറ്റത്ത്‌ ചാനലുകളുടെ കാമറകളും പത്രഫോട്ടോഗ്രാഫര്‍മാരും നിരന്നപ്പോള്‍ കാല്‍കുത്താന്‍ സ്‌ഥലമില്ലാതായി. െവെകിട്ടു നാലുമണിയോടെ വീട്ടിനുള്ളില്‍ നിന്നും അദ്ദേഹം വീല്‍ചെയറില്‍ പുറത്തേക്കുവന്നു. കുന്നിന്‍ചെരുവിലെ ആ വില്ലയില്‍ നിന്നും പുറത്തേക്കിറക്കുമ്പോള്‍ കൗതുകവും നിസംഗതയും ആകാംക്ഷയുമെല്ലാം ചേര്‍ന്ന ഭാവമായിരുന്നു ജഗതിയുടെ മുഖത്ത്‌. മകന്‍ രാജ്‌കുമാറാണ്‌ തൂവെള്ള ഷര്‍ട്ടും പാന്റും ധരിച്ച അദ്ദേഹത്തെ കാമറകള്‍ക്കു മുന്നിലെത്തിച്ചത്‌.
തുരുതുരെ മിന്നുന്ന ഫ്‌ളാഷ്‌ െലെറ്റുകളും വീഡിയോ കാമറകളും കണ്ടപ്പോള്‍ ആ മുഖത്ത്‌ ഒരു ചെറുപുഞ്ചിരി വിടര്‍ന്നു. മുപ്പത്തിയഞ്ചുവര്‍ഷത്തിലേറെയായി കാമറയ്‌ക്ക്‌ മുന്നില്‍ ജീവിച്ച ആ കലാകാരന്‍ ആദ്യമായി കാമറകളിലേക്കു പകച്ചുനോക്കി. എന്താണ്‌ നടക്കുന്നതെന്ന്‌ തിരിച്ചറിയാന്‍ കഴിഞ്ഞുവോയെന്ന്‌ സംശയം. ആദ്യനിമിഷങ്ങളിലെ അമ്പരപ്പൊഴിച്ചു നിര്‍ത്തിയാല്‍ പ്രസന്നമായ മുഖഭാവം.
ഇവരെല്ലാം പപ്പയെ കാണാന്‍ വന്നതാണെന്ന രാജ്‌കുമാറിന്റെ വാക്കുകള്‍ക്കു കാതോര്‍ത്ത്‌ ഒരുനിമിഷം. ഭാര്യ ശോഭ ആവശ്യപ്പെട്ടപ്പോള്‍ ഇടതുെകെ പൊക്കി കാമറകള്‍ക്കു നേരെ വീണ്ടും പുഞ്ചിരി. കാമറകള്‍ കണ്ടപ്പോള്‍ അദ്ദേഹത്തിനു സന്തോഷമായെന്ന ശോഭയുടെ വാക്കുകള്‍ ശരിവച്ചുകൊണ്ട്‌ ജഗതി തലയാട്ടി. ചാനല്‍ െമെക്കുകള്‍ അദ്ദേഹത്തിനു നേരെ നീണ്ടെങ്കിലും ബന്ധുക്കളുടെ നിര്‍ദ്ദേശാനുസരണം മാറ്റുകയായിരുന്നു. മാധ്യമങ്ങളോട്‌ ഒന്നുംപറയാതെ കൗതുകഭാവത്തില്‍ തന്നെ അദ്ദേഹം തിരികെ മടങ്ങി. എന്നാല്‍, ബന്ധുക്കളോട്‌ അവ്യക്‌തമായ ഭാഷയില്‍ ഇടപെടുന്നുണ്ടായിരുന്നു.
പരുക്കുകളില്‍ നിന്നും അദ്ദേഹം നൂറുശതമാനം സുഖം പ്രാപിച്ചെന്ന്‌ മകന്‍ രാജ്‌കുമാര്‍ പറഞ്ഞു. സുഹൃത്തുക്കളെയും സഹപ്രവര്‍ത്തകരെയും തിരിച്ചറിയുന്നുണ്ട്‌. ഓര്‍മ്മ പൂര്‍ണ്ണമായും തിരിച്ചുകിട്ടി. പാട്ടു കേള്‍ക്കുകയും സിനിമ കാണുകയും ചെയ്യുന്നുണ്ട്‌. താന്‍ അഭിനയിച്ച തമാശരംഗങ്ങള്‍ ആസ്വദിക്കുന്നു. ചെറിയ വാക്കുകള്‍ പറയുന്നതോടൊപ്പം ഊന്നുവടിയുടെ സഹായത്തോടെ നടക്കുന്നുമുണ്ട്‌. രണ്ടുവര്‍ഷത്തിനകം സംസാരശേഷിയില്ലായ്‌മയും മറ്റു പ്രശ്‌നങ്ങളും പരിഹരിക്കാന്‍ കഴിയുമെന്നാണു പ്രതീക്ഷ. ഫിസിയോതെറാപ്പി, സ്‌പീച്ച്‌ തെറാപ്പി എന്നിവ തുടരും.
ആയുര്‍വേദ ചികിത്സ ഇതുവരെ ആരംഭിച്ചിട്ടില്ല. വീടിന്റെ അന്തരീക്ഷവും കൊച്ചുമക്കളുടെ കളിചിരികളും അദ്ദേഹത്തെ വീണ്ടും പഴയ ലോകത്തേക്കു മടക്കിക്കൊണ്ടുവരുമെന്നാണു കരുതുന്നതെന്നു രാജ്‌കുമാര്‍ പറഞ്ഞു.
രാജ്‌കുമാറിന്റെ ഭാര്യ പിങ്കി രാജ്‌കുമാര്‍, മകള്‍ പാര്‍വതി, ഭര്‍ത്താവ്‌ ഷോണ്‍ ജോര്‍ജ്‌, രാജ്‌കുമാറിന്റെ മകന്‍ ജഗന്‍രാജ്‌, പാര്‍വതിയുടെ മകന്‍ പി.സി ജോര്‍ജ്‌ എന്നിവര്‍ ജഗതിക്കൊപ്പമുണ്ടായിരുന്നു. അണുബാധയുണ്ടാകുമെന്ന ആശങ്കയെത്തുടര്‍ന്ന്‌ മാധ്യമങ്ങള്‍ക്കും സന്ദര്‍ശകര്‍ക്കും വീട്ടില്‍ നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്‌. 2012 മാര്‍ച്ച്‌ പത്തിന്‌ കാലിക്കറ്റ്‌ യൂണിവേഴ്‌സിറ്റിക്കു സമീപം പാണമ്പ്രയില്‍ വച്ചാണു ജഗതി സഞ്ചരിച്ചിരുന്ന കാര്‍ ഡിെവെഡറില്‍ ഇടിച്ച്‌ അപകടമുണ്ടായത്‌.
FILM News, Discussion...5 - Page 20 783272
Back to top Go down
Ammu
Forum Boss
Forum Boss
Ammu

FILM News, Discussion...5 - Page 20 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 20 EmptyTue Mar 05, 2013 9:54 am

ജൂനിയര്‍ പി സി .. FILM News, Discussion...5 - Page 20 855112 ..(പി സി യുടെ കൊച്ചു മോനല്ലേ ...വല്യപ്പന്റെ പേരാണ് കൊച്ചു മകന് ഇടുന്നത് FILM News, Discussion...5 - Page 20 855112 ..ആ സ്വഭാവം കിട്ടാതിരുന്നാല്‍ മതിയായിരുന്നു FILM News, Discussion...5 - Page 20 768717 FILM News, Discussion...5 - Page 20 768717 )
Back to top Go down
Neelu
Forum Boss
Forum Boss
Neelu

Location : Dubai

FILM News, Discussion...5 - Page 20 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 20 EmptyTue Mar 05, 2013 9:57 am

Ammu wrote:
Neelu wrote:

FILM News, Discussion...5 - Page 20 783272
ജൂനിയര്‍ പി സി .. FILM News, Discussion...5 - Page 20 855112 ..(പി സി യുടെ കൊച്ചു മോനല്ലേ ...വല്യപ്പന്റെ പേരാണ് കൊച്ചു മകന് ഇടുന്നത് FILM News, Discussion...5 - Page 20 855112 ..ആ സ്വഭാവം കിട്ടാതിരുന്നാല്‍ മതിയായിരുന്നു FILM News, Discussion...5 - Page 20 768717 FILM News, Discussion...5 - Page 20 768717 )
FILM News, Discussion...5 - Page 20 352966 initialum valiappante pole thanne aano.......
Back to top Go down
Ammu
Forum Boss
Forum Boss
Ammu

FILM News, Discussion...5 - Page 20 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 20 EmptyTue Mar 05, 2013 9:58 am

വീട്ടുപേര് മാറില്ലല്ലോ..... FILM News, Discussion...5 - Page 20 855112 FILM News, Discussion...5 - Page 20 855112
Back to top Go down
sunder
Forum Boss
Forum Boss
sunder

FILM News, Discussion...5 - Page 20 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 20 EmptyTue Mar 05, 2013 9:58 am

[You must be registered and logged in to see this link.]
Back to top Go down
Ammu
Forum Boss
Forum Boss
Ammu

FILM News, Discussion...5 - Page 20 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 20 EmptyTue Mar 05, 2013 9:59 am

sunder wrote:
[You must be registered and logged in to see this link.]

FILM News, Discussion...5 - Page 20 608472 FILM News, Discussion...5 - Page 20 608472 FILM News, Discussion...5 - Page 20 811586 FILM News, Discussion...5 - Page 20 811586 FILM News, Discussion...5 - Page 20 811586
Back to top Go down
parutty
Forum Boss
Forum Boss
parutty

FILM News, Discussion...5 - Page 20 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 20 EmptyTue Mar 05, 2013 10:00 am

sunder wrote:
[You must be registered and logged in to see this link.]

FILM News, Discussion...5 - Page 20 608472 FILM News, Discussion...5 - Page 20 608472 FILM News, Discussion...5 - Page 20 608472 FILM News, Discussion...5 - Page 20 272323
Back to top Go down
kaaat
Forum Owner
Forum Owner
kaaat

FILM News, Discussion...5 - Page 20 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 20 EmptyTue Mar 05, 2013 10:02 am

Ammu wrote:
Neelu wrote:

FILM News, Discussion...5 - Page 20 352966 initialum valiappante pole thanne aano.......

വീട്ടുപേര് മാറില്ലല്ലോ..... FILM News, Discussion...5 - Page 20 855112 FILM News, Discussion...5 - Page 20 855112

by the by..........actually PC Georgum, Jagath kudumbavum thammil enthu bhandham ?

FILM News, Discussion...5 - Page 20 783272 FILM News, Discussion...5 - Page 20 415853 FILM News, Discussion...5 - Page 20 22974
Back to top Go down
Sponsored content

FILM News, Discussion...5 - Page 20 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 20 Empty

Back to top Go down
 
FILM News, Discussion...5
Back to top 
Page 20 of 40Go to page : Previous  1 ... 11 ... 19, 20, 21 ... 30 ... 40  Next
 Similar topics
-
» FILM News, Discussion...6
» FILM News, Discussion...5
» FILM News, Discussion...6
» FILM News, Discussion(6)
» FILM News, Discussion...5

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Arts, Sports & Science :: Literature,Arts and Cinema-
Jump to: