സംഗീതസംഗമം
Would you like to react to this message? Create an account in a few clicks or log in to continue.

HomeHome  PublicationsPublications  Latest imagesLatest images  RegisterRegister  Log in  
Latest topics
» IPL PREDICTIONS!!
ചാനല്‍ പുരാണങ്ങള്‍ !! - Page 8 Emptyby Ammu Wed Nov 11, 2020 6:06 pm

» ലളിത ഗാനങ്ങള്‍
ചാനല്‍ പുരാണങ്ങള്‍ !! - Page 8 Emptyby drajayan Mon Aug 24, 2020 8:10 pm

» Snehatheeram - 108
ചാനല്‍ പുരാണങ്ങള്‍ !! - Page 8 Emptyby Rajii Wed Jul 08, 2020 5:31 pm

» ബിഗ്‌ ബോസ്സ് 2!
ചാനല്‍ പുരാണങ്ങള്‍ !! - Page 8 Emptyby shamsheershah Fri Feb 14, 2020 4:21 pm

» സിനിമാ അവലോകനങ്ങള്‍-2
ചാനല്‍ പുരാണങ്ങള്‍ !! - Page 8 Emptyby binjo Fri Nov 22, 2019 6:23 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
ചാനല്‍ പുരാണങ്ങള്‍ !! - Page 8 Emptyby sandeep Thu Nov 21, 2019 1:57 pm

» Modiyum Velluvilikalum-11
ചാനല്‍ പുരാണങ്ങള്‍ !! - Page 8 Emptyby Ammu Thu Nov 21, 2019 1:22 pm

» WC Prediction-( No chat)
ചാനല്‍ പുരാണങ്ങള്‍ !! - Page 8 Emptyby shamsheershah Thu Jul 25, 2019 9:56 pm

» വെളുത്തുള്ളി അച്ചാർ
ചാനല്‍ പുരാണങ്ങള്‍ !! - Page 8 Emptyby Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
ചാനല്‍ പുരാണങ്ങള്‍ !! - Page 8 Emptyby Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
ചാനല്‍ പുരാണങ്ങള്‍ !! - Page 8 Emptyby Ann1 Mon Aug 20, 2018 4:00 pm

» കൃഷി / പൂന്തോട്ടം
ചാനല്‍ പുരാണങ്ങള്‍ !! - Page 8 Emptyby Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
ചാനല്‍ പുരാണങ്ങള്‍ !! - Page 8 Emptyby Ann1 Wed Jan 31, 2018 10:13 am

» Easy Recipes
ചാനല്‍ പുരാണങ്ങള്‍ !! - Page 8 Emptyby Ann1 Wed Jan 31, 2018 10:12 am

» Beauty Tips
ചാനല്‍ പുരാണങ്ങള്‍ !! - Page 8 Emptyby Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
ചാനല്‍ പുരാണങ്ങള്‍ !! - Page 8 Emptyby midhun Tue Jan 16, 2018 5:26 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
ചാനല്‍ പുരാണങ്ങള്‍ !! - Page 8 Emptyby Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
ചാനല്‍ പുരാണങ്ങള്‍ !! - Page 8 Emptyby Binu Sun Aug 20, 2017 6:23 pm

» കരോക്കെ ഗാനങ്ങള്‍
ചാനല്‍ പുരാണങ്ങള്‍ !! - Page 8 Emptyby tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
ചാനല്‍ പുരാണങ്ങള്‍ !! - Page 8 Emptyby Minnoos Tue Jul 11, 2017 4:31 pm

social buttons
Top posters
parutty
ചാനല്‍ പുരാണങ്ങള്‍ !! - Page 8 Vote_lcapചാനല്‍ പുരാണങ്ങള്‍ !! - Page 8 Voting_barചാനല്‍ പുരാണങ്ങള്‍ !! - Page 8 Vote_rcap 
Ammu

vipinraj

sandeep

shamsheershah

Neelu

Binu

unnikmp

midhun

Greeeeeshma

Top posting users this month
No user
September 2024
MonTueWedThuFriSatSun
      1
2345678
9101112131415
16171819202122
23242526272829
30      
CalendarCalendar

 ചാനല്‍ പുരാണങ്ങള്‍ !!

Go down 
+10
sunder
Usha Venugopal
Greeeeeshma
parutty
balamuralee
Minnoos
Michael Jacob
shamsheershah
midhun
Ammu
14 posters
Go to page : Previous  1 ... 5 ... 7, 8, 9 ... 24 ... 40  Next
AuthorMessage
unnikmp
Forum Boss
Forum Boss
unnikmp

ചാനല്‍ പുരാണങ്ങള്‍ !! - Page 8 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!   ചാനല്‍ പുരാണങ്ങള്‍ !! - Page 8 EmptyMon Jan 20, 2014 3:35 pm

Ammu wrote:
unnikmp wrote:
Ammu wrote:

 ചാനല്‍ പുരാണങ്ങള്‍ !! - Page 8 2910255161 ചാനല്‍ പുരാണങ്ങള്‍ !! - Page 8 2910255161 ചാനല്‍ പുരാണങ്ങള്‍ !! - Page 8 2910255161 ചാനല്‍ പുരാണങ്ങള്‍ !! - Page 8 2910255161 sathyamaa Bhai....verum koprayam kettal .. ചാനല്‍ പുരാണങ്ങള്‍ !! - Page 8 719332 ചാനല്‍ പുരാണങ്ങള്‍ !! - Page 8 719332 ചാനല്‍ പുരാണങ്ങള്‍ !! - Page 8 719332  chavittunaadakakkaariyaa....abhinayam kandaal chavittikoottaan aanu thonnuka  ചാനല്‍ പുരാണങ്ങള്‍ !! - Page 8 920357 ചാനല്‍ പുരാണങ്ങള്‍ !! - Page 8 920357 
പൊതുശല്യമായി പ്രഖ്യാപിക്കപ്പെടേണ്ടവരുടെ ലിസ്റ്റ് നീളുകയാണ് ഇപ്പോൾ - ജഗദീഷ്,രഞ്ജിനി,പി സി ജോര്ജ്,മേരി ചേച്ചി

 ചാനല്‍ പുരാണങ്ങള്‍ !! - Page 8 855112 ചാനല്‍ പുരാണങ്ങള്‍ !! - Page 8 776630 ചാനല്‍ പുരാണങ്ങള്‍ !! - Page 8 776630 Ellaattineyum valla chovvayilekkum ayakkanam.. ചാനല്‍ പുരാണങ്ങള്‍ !! - Page 8 2797132403 .thirike varillaannu urappu varuthukayum venam  ചാനല്‍ പുരാണങ്ങള്‍ !! - Page 8 387354 ചാനല്‍ പുരാണങ്ങള്‍ !! - Page 8 387354
ഛെ കോടിക്കണക്കിനു രൂപയും മുടക്കി ഈ ചവറുകളെ ഒക്കെ അങ്ങ് ചൊവ്വയിലേക്ക് അയക്കാനോ???  ;) വല്ല ഉരുവിലും കയറ്റി ഉഗാണ്ടയിലേക്ക് അയക്കാം
Back to top Go down
parutty
Forum Boss
Forum Boss
parutty

ചാനല്‍ പുരാണങ്ങള്‍ !! - Page 8 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!   ചാനല്‍ പുരാണങ്ങള്‍ !! - Page 8 EmptyMon Jan 20, 2014 3:37 pm

unnikmp wrote:
Ammu wrote:

 ചാനല്‍ പുരാണങ്ങള്‍ !! - Page 8 855112 ചാനല്‍ പുരാണങ്ങള്‍ !! - Page 8 776630 ചാനല്‍ പുരാണങ്ങള്‍ !! - Page 8 776630 Ellaattineyum valla chovvayilekkum ayakkanam.. ചാനല്‍ പുരാണങ്ങള്‍ !! - Page 8 2797132403 .thirike varillaannu urappu varuthukayum venam  ചാനല്‍ പുരാണങ്ങള്‍ !! - Page 8 387354 ചാനല്‍ പുരാണങ്ങള്‍ !! - Page 8 387354
ഛെ കോടിക്കണക്കിനു രൂപയും മുടക്കി ഈ ചവറുകളെ ഒക്കെ അങ്ങ് ചൊവ്വയിലേക്ക് അയക്കാനോ???  ;) വല്ല ഉരുവിലും കയറ്റി ഉഗാണ്ടയിലേക്ക് അയക്കാം

pinne allathe  ചാനല്‍ പുരാണങ്ങള്‍ !! - Page 8 2958 ചാനല്‍ പുരാണങ്ങള്‍ !! - Page 8 2958 ചാനല്‍ പുരാണങ്ങള്‍ !! - Page 8 2958 
Back to top Go down
shamsheershah
Forum Boss
Forum Boss
shamsheershah

Location : Thrissur

ചാനല്‍ പുരാണങ്ങള്‍ !! - Page 8 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!   ചാനല്‍ പുരാണങ്ങള്‍ !! - Page 8 EmptyMon Jan 20, 2014 3:42 pm

Ammu wrote:
shamsheershah wrote:

Ithe same serial aano? ചാനല്‍ പുരാണങ്ങള്‍ !! - Page 8 247158 ചാനല്‍ പുരാണങ്ങള്‍ !! - Page 8 247158 
Appol MAzhavillukaarkk no complaint? ചാനല്‍ പുരാണങ്ങള്‍ !! - Page 8 783272 

midhun wrote:
UDF വിരട്ടി ഒരു പെണ്ണിന്റെ കഥ  തീർത്തു .  ചാനല്‍ പുരാണങ്ങള്‍ !! - Page 8 22974  ചാനല്‍ പുരാണങ്ങള്‍ !! - Page 8 143614 

കെ കെ രാജിവ് സംവിധാനം ചെയ്ത മഴവിൽ മനോരമയിലെ ഹിറ്റ്‌ പരമ്പര ഒരു പെണ്ണിന്റെ കഥയാണ് UDF നേതൃത്വത്തിൻറെ ഇടപെടൽ മൂലം അവസാനിപ്പിക്കേണ്ടി വന്നത് .കേരള രാഷ്ട്രീയത്തിലെ രാജിവെച്ച മുന്മന്ത്രി ഗണേഷ് കുമാറിനെ  പ്രഭുകുമാർ  എന്ന പേരില്/സരിത സോളാര് തട്ടിപ്പ് കേസ് കഥയില് പരാമര്ശിച്ചതില് പ്രമുഖ നേതാവ് അത്ര്പ്തി പ്രകടിപ്പിച്ചിരുന്നു. മഴവില മനോരമയിലെ ഹിറ്റ്‌ പരമ്പര പെട്ടന്നു അവസാനിപ്പിച്ചത് കാണികളിൽ അമ്പരപ്പ് ഉണ്ടാക്കിയിട്ടുണ്ട് . ഉടനെ മറ്റൊരു ചാനെലിൽ ഈ പരമ്പര സംപ്രേക്ഷണം ചെയ്തു തുടങ്ങുമെന്നാണ് അണിയറയിൽ സംസാരം.

അച്ഛനമ്മമാരുടെ നിർബന്ധത്താൽ ഇഷ്ട്ട്മില്ലാത്ത വിവാഹത്തിന് വഴങ്ങി ദാമ്പത്യദുരന്തത്തിന് ഇരയായവരാണ് റീമയും അശോകും. റീമയുടെ അച്ഛൻ നരേന്ദ്രനുണ്ണിയും അസോകിന്റെ അമ്മ സുജാതയും സഹോദരങ്ങളയയിട്ടുപോലും കുടുംബബന്ധങ്ങള്ക്ക് അവരെ ചേർത്ത് നിര്തനയില്ല. റീമയുടെയും അശോകിന്റെയും വേർപിരിയലിന് അക്കംകൂട്ടിയത് അവര്ക്കിടയിലേക്ക് റീമയുടെ ഇളയ സഹോദരി പൂജ കടന്നെതിയപ്പോഴയിരുന്നു...പൂജ ശ്രമിച്ചത്‌ അവരെ ഒന്നിച്ചുനിര്തനയിരുന്നെങ്ങിലും, പൂജയുടെ വിവാഹത്തലെന്നു അവൾ ആരോടും പറയാതെ സുഹ്രത് ആഷിക്കിനൊപ്പം യാത്രയാകുന്നു. കാമുകിയുടെ മനസ്സ്മയല്ല പൂജ ഒളിച്ചോട്ടത്തിന് തയ്യാറായത്. മറിച്,അവൾക്കു വലിയൊരു ലകഷ്യമുണ്ടായിരുന്നു.പക്ഷേ, ആ യാത്ര അവളെ കൊണ്ടുചെന്നെത്തിച്ചത് മറ്റൊരു ദുരന്തത്തിലേക്കും...കെ.കെ രാജീവ് ഒരുക്കിയ ' ഒരു പെണ്ണിന്റെ കഥ ' മഴവിൽ മനോരമയിൽ തിങ്ങൾ മുതൽ വെള്ളി വരെ രാത്രി 7.00 മണിക്ക് സംപ്രേഷണം ചെയ്തിരുന്നു .
പ്രേക്ഷകർ എക്കാലവും ഒര്മിക്കുന്ന ശക്തമായ കഥാപാത്രമായി ഈ പരമ്പരയിലൂടെ ശ്രീലക്ഷ്മി (റീമ) . മുന് മിസ്സ്‌ കേരളയും ചലച്ചിത്രതരാവുമായ ഇന്ദു തമ്പി (പൂജ) ആദ്യമായി അഭിനയിച്ച പരമ്പരയായിരുന്നിത് .ജോയ്സിയുടെതാണ് കഥ. തിരകഥ,സംഭാഷണം : കെ.കെ രാജീവ്, നജീബ് വള്ളിവട്ടം. നിർമ്മാണം : ഉമാധരൻ (യു.ഡി. ക്രിയേഷൻസ്.)

Oh..ingane okke undaayo...?Sangathy Ganesane parokshamaayi ithil chitreekarikunund..
Vere channelilum ithalle kaanikunath?pakaram Modiyude Rahasya bandam onnum allallo...
Back to top Go down
parutty
Forum Boss
Forum Boss
parutty

ചാനല്‍ പുരാണങ്ങള്‍ !! - Page 8 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!   ചാനല്‍ പുരാണങ്ങള്‍ !! - Page 8 EmptyMon Jan 20, 2014 3:50 pm

ചാനല്‍ പുരാണങ്ങള്‍ !! - Page 8 292828  ammuchechi poya  ചാനല്‍ പുരാണങ്ങള്‍ !! - Page 8 566730 
Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

ചാനല്‍ പുരാണങ്ങള്‍ !! - Page 8 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!   ചാനല്‍ പുരാണങ്ങള്‍ !! - Page 8 EmptyMon Jan 20, 2014 4:03 pm

shamsheershah wrote:
Ammu wrote:

Oh..ingane okke undaayo...?Sangathy Ganesane parokshamaayi ithil chitreekarikunund..
Vere channelilum ithalle kaanikunath?pakaram Modiyude Rahasya bandam onnum allallo...

vere channel polano manorama.. umman chandikku support koduthillenkil pinne avar aarkku support kodukkum  ചാനല്‍ പുരാണങ്ങള്‍ !! - Page 8 143614 asianet BJP support aanuu  ചാനല്‍ പുരാണങ്ങള്‍ !! - Page 8 855112 Asianet headil oral Karnataka BJP yile oru pradhanapetta leader aanu  ചാനല്‍ പുരാണങ്ങള്‍ !! - Page 8 855112 
Back to top Go down
shamsheershah
Forum Boss
Forum Boss
shamsheershah

Location : Thrissur

ചാനല്‍ പുരാണങ്ങള്‍ !! - Page 8 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!   ചാനല്‍ പുരാണങ്ങള്‍ !! - Page 8 EmptyMon Jan 20, 2014 4:07 pm

midhun wrote:
shamsheershah wrote:

Oh..ingane okke undaayo...?Sangathy Ganesane parokshamaayi ithil chitreekarikunund..
Vere channelilum ithalle kaanikunath?pakaram Modiyude Rahasya bandam onnum allallo...

vere channel polano manorama.. umman chandikku support koduthillenkil pinne avar aarkku support kodukkum  ചാനല്‍ പുരാണങ്ങള്‍ !! - Page 8 143614 asianet BJP support aanuu  ചാനല്‍ പുരാണങ്ങള്‍ !! - Page 8 855112 Asianet headil oral Karnataka BJP yile oru pradhanapetta leader aanu  ചാനല്‍ പുരാണങ്ങള്‍ !! - Page 8 855112 

Kashttam thanne..channelukal ellam ingane paarti nokki programme design cheythaal Quality orikkalum undaakilla...
Back to top Go down
parutty
Forum Boss
Forum Boss
parutty

ചാനല്‍ പുരാണങ്ങള്‍ !! - Page 8 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!   ചാനല്‍ പുരാണങ്ങള്‍ !! - Page 8 EmptyMon Jan 20, 2014 4:08 pm

midhun wrote:
shamsheershah wrote:

Oh..ingane okke undaayo...?Sangathy Ganesane parokshamaayi ithil chitreekarikunund..
Vere channelilum ithalle kaanikunath?pakaram Modiyude Rahasya bandam onnum allallo...

vere channel polano manorama.. umman chandikku support koduthillenkil pinne avar aarkku support kodukkum  ചാനല്‍ പുരാണങ്ങള്‍ !! - Page 8 143614 asianet BJP support aanuu  ചാനല്‍ പുരാണങ്ങള്‍ !! - Page 8 855112 Asianet headil oral Karnataka BJP yile oru pradhanapetta leader aanu  ചാനല്‍ പുരാണങ്ങള്‍ !! - Page 8 855112 

appol agane annu alle  ചാനല്‍ പുരാണങ്ങള്‍ !! - Page 8 143614 ചാനല്‍ പുരാണങ്ങള്‍ !! - Page 8 143614 
Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

ചാനല്‍ പുരാണങ്ങള്‍ !! - Page 8 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!   ചാനല്‍ പുരാണങ്ങള്‍ !! - Page 8 EmptyMon Jan 20, 2014 4:10 pm

shamsheershah wrote:
midhun wrote:

vere channel polano manorama.. umman chandikku support koduthillenkil pinne avar aarkku support kodukkum  ചാനല്‍ പുരാണങ്ങള്‍ !! - Page 8 143614 asianet BJP support aanuu  ചാനല്‍ പുരാണങ്ങള്‍ !! - Page 8 855112 Asianet headil oral Karnataka BJP yile oru pradhanapetta leader aanu  ചാനല്‍ പുരാണങ്ങള്‍ !! - Page 8 855112 

Kashttam thanne..channelukal ellam ingane paarti nokki programme design cheythaal Quality orikkalum undaakilla...
athippam ethu pathrathina illathathu.. Surya aanenkil tamil sentiment ulla channel.. mullaperiyar onnum avar news cover cheyilla.. Mathrubhumi aanenkil congressineyum BJPyum sukhipikunnu.. Pinarayi Vijayan ethirayathukondu cpim aayi athra sukathil alla.. Kaumudi cpim support aanu  ചാനല്‍ പുരാണങ്ങള്‍ !! - Page 8 855112 
Back to top Go down
Ammu
Forum Boss
Forum Boss
Ammu

ചാനല്‍ പുരാണങ്ങള്‍ !! - Page 8 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!   ചാനല്‍ പുരാണങ്ങള്‍ !! - Page 8 EmptyTue Jan 21, 2014 10:06 am

ലോക ടെലിവിഷൻ പ്രേക്ഷകരെ തീരാദുഖത്തിൽ ആഴ്ത്തി , കഴിഞ്ഞ രണ്ടു മൂന്നു വര്ഷങ്ങളായി നമ്മുടെ സ്വീകരണമുറികളിൽ
വാടാതെ വിരിഞ്ഞു നിന്ന കുങ്കുമപ്പൂ (ഫൂൂ !!!) കൊഴിഞ്ഞു വീഴുവാൻ ഇനി കേവലം ഒന്പത് ദിനങ്ങൾ കൂടി. ചാനല്‍ പുരാണങ്ങള്‍ !! - Page 8 948518 .. ഓർക്കുമ്പോൾ സഹിക്കാം പിന്നാ സഹിക്കാൻ പറ്റാത്തത്  ചാനല്‍ പുരാണങ്ങള്‍ !! - Page 8 269180 .....ജയന്തി , ജിതെട്ടനെ വീണ്ടും കെട്ടുമോ ???പ്രഭേട്ടൻ ഇതൊന്നുമറിയാതെ വരാന്തയിൽ മാനം നോക്കി നിൽക്കുമോ?? രുദ്രെട്ടൻ വീണ്ടും വരുമോ??? അമല "ചെമ്പരത്തി പൂ " ചൂടി ക്വൊട്ടെഷനുമായി പാഞ്ഞു നടക്കുമോ???കേണൽ സാറിനു വേറെ വാകിംഗ് സ്റ്റിക്ക് കിട്ടുമോ???( മിക്കവാറും ഈ സീരിയൽ തീരുമ്പോൾ ഇപ്പോളുള്ള ഊന്നു വടി തേഞ്ഞു തീരും....എന്നാ നടപ്പാന്നേ....ഹോ!! ചാനല്‍ പുരാണങ്ങള്‍ !! - Page 8 566730  ) ..അരുണ്‍ ഏട്ടൻ തീർത്ഥാടനം കഴിഞ്ഞു മടങ്ങി എത്തുമോ??? (ഇന്നിത്രയും ചോദ്യം മതി . ചാനല്‍ പുരാണങ്ങള്‍ !! - Page 8 352966 ..)

ഇന്നലെ നടന്ന കോരിത്തരിപ്പിച്ച എപ്പിസോഡ് എന്താണന്നു നോക്കാം.... ജയന്തി ആണ് തന്റെ അമ്മ എന്ന് രഹസ്യമായി അറിഞ്ഞു അത് സീരിയൽ തീരാൻ ദിവസങ്ങൾ ബാക്കി നില്ക്കെ മാത്രം പരസ്യപ്പെടുത്തിയ ശാലിനിയെ അഭിനന്ദിക്കാനും കരഞ്ഞു സമയം കളയുവാനുമായി (ഒപ്പം ജിതെട്ടനെ കാണാനും ..ഹ്മ്മ്...ഹ്മ്മ്...ഞങ്ങള്ക്ക് ഒക്കെ അറിയാം ജയന്തിയെ .. ചാനല്‍ പുരാണങ്ങള്‍ !! - Page 8 860952 ..പോ ! അവിടുന്ന് ..ഗൊച്ചുകള്ളി ) എത്തിയ ജയന്തി മകളുടെ അടുത്തെത്തിയപ്പോൾ ...വെള്ളിയാഴ്ച ആയതിനാൽ ആ നില്പ്പ് അങ്ങിനെ ഇന്നലെ വരെ നിന്നു. ചാനല്‍ പുരാണങ്ങള്‍ !! - Page 8 5267 ..സ്ടാര്ട്ട്...ആക്ഷൻ....മോങ്ങൽ.....!!
സീൻ-1

ജയന്തി : മോളെ ..എന്റെ ..മോളെ....(ചുണ്ടുകൾ വക്രിച്ചു നവരസങ്ങൾ പ്രകടിപ്പിക്കുന്നു )
ശാലിനി : അമ്മെ....എന്റെ അമ്മെ...( കണ്ണില നിന്നും ഗ്ലിസറിൻ ഒഴുകുന്നു ..)
ജയന്തി : ഞെട്ടി തരിച്ചു ...ചെണ്ടക്കാരുടെ അകമ്പടിയോടെ അലറി മോങ്ങുന്നു ...
ശാലിനി : അമ്മയുടെ മോങ്ങൽ സഹിക്കാൻ വയ്യാതെ വരാന്തയിലേക്ക്‌ ക്യാമറയുടെ അടുത്തേക്ക് മാറി നില്ക്കുന്നു ...
ജയന്തി : മോൾ എപ്പോൾ അറിഞ്ഞു ...ആ മഹാ രഹസ്യം??? ഞാൻ നിന്റെ അമ്മച്ചി ആണന്നു ...
ശാലിനി : നാല് മാസം മുൻപ് ...(വിതുമ്പുന്നു )
ജയന്തി : ഹയ്യോ...നാല് മാസം മുന്പോ....ഞാൻ ഇതെങ്ങിനെ സഹിക്കും ....(ആത്മഗതം :അന്ന് അതങ്ങ് തുറന്നു പറഞ്ഞിരുന്നെങ്കിൽ നമുക്ക് ഈ സീരിയലും നിർത്തി വേറെ മെഗാ തുടങ്ങാമായിരുന്നല്ലോ...പെങ്കൊച്ചേ ...)..
ശാലിനി : ഞാൻ അന്ന് പരസ്യപ്പെടുത്താൻ പോയതാ ....സംവിധായകൻ സമ്മതിച്ചില്ല ...അമ്മെ....സമ്മതിച്ചില്ല...(വികാരനിർഭരമുഹൂർത്തങ്ങൾ )

സീൻ- 2
അമല നെറ്റിയിൽ ഒരു വെച്ച് കെട്ടുമായി ..(തലേന്ന് നെറ്റിയിൽ മുറിവ് ഒന്നും ഇല്ലാതെ കണ്ടതാണ് ..ഹ്മ്മ്..ന്റെ കഴിഞ്ഞ റിവ്യൂ വായിചല്ലെ അമലേച്ചി....)കഥാന്ത്യത്തിൽ ഭ്രാന്തി ആകുവാനുള്ള പ്രിപ്പറെഷൻസ് നടത്തുന്നു..
ജയന്തി : നിന്നെ പോലെ ഒരു മകൾ ഉണ്ടായ ഞാൻ എത്ര പാപി ...(ചുണ്ടുകൾ റബ്ബർ ബാൻഡ് പോലെ വലിച്ചു നീട്ടി മോങ്ങുന്നു )
അമല : നിങ്ങളെ പോലെ ഒരു അമ്മ ഉണ്ടായ ഞാൻ എത്ര പാപി...( മത്തങ്ങാ കവിളുകൾ കുട്ടകം പോലെ വീര്പ്പിച്ചു അലറുന്നു
പ്രേക്ഷകൻ: ഇത് പോലെ ഒരു സീരിയൽ കാണുവാൻ ഇടയായ ഞാൻ ആണ് മഹാപാപി ...നിർത്തി പോ ..പെണ്ണുങ്ങളെ ..!!(തലയിൽ കൈവെച്ചു കേഴുന്നു )

സീൻ-3
ശാലിനി : എന്നാലും അമല എന്റെ രുദ്രെട്ടനെ കൊന്നു എന്നെ വിധവ ആക്കിയല്ലോ...രുദ്രേട്ടന്റെ ജീവൻ എടുക്കാതെ അവൾക്കു എന്നെ വിധവ ആക്കിക്കൂടായിരുന്നോ അച്ഛാ ...(വീണ്ടും ഗ്ലിസറിൻ )
ജിതൻ: ശരിയാ മോളെ.... ഗുണ്ട ആണെങ്കിലും അവൻ നല്ല ഗുണ്ട എന്ന പേരുള്ളവൻ ആയിരുന്നു ...മനസ്സ് നിറയെ നന്മ ആയിരുന്നു...ആരെ കൊലപാതകം ചെയ്യുമ്പോഴും അവര്ക്ക് നന്മ മാത്രമേ അവൻ ആഗ്രഹിച്ചിരുന്നുള്ളൂ...( ഹെന്തൊരു സ്ക്രിപ്റ്റ് ഹെന്റമ്മചിയെ ..)
മഹേഷ്‌ :(സംവിധായകൻ പറഞ്ഞതനുസരിച്ച് രഹസ്യം അറിയുവാൻ വരാന്തയിൽ പതുങ്ങി നില്ക്കുന്നു )..ഒരു രഹസ്യം അറിഞ്ഞാൽ ഇവരിൽ ആര്ക്കെങ്കിലും ഒന്ന് എഫ് ബി യിൽ പോസ്ടിയാൽ എന്താ....ബാക്കി എല്ലാരും അറിയില്ലേ...ഇതിപ്പോൾ ഒരാൾ അറിയുന്ന രഹസ്യം അമ്പതു എപ്പിസോഡ് കഴിഞ്ഞാൽ ആണ് അടുത്തയാൾ അറിയുക...)
ജിതൻ : കഴുകൻ ഷാജിക്ക് പണം കൊടുത്തത് അമല ആണന്നു മഹേഷ്‌ അറിഞ്ഞാൽ ...ഹോ!!
മഹേഷ്‌ : കേൾക്കാനുള്ള രഹസ്യം കേട്ട സന്തോഷത്തിൽ കാറിൽ കയറി പായുന്നു....അടുക്കളയിൽ കയറി ...സവാള മുറിക്കാൻ പോലും മൂര്ച്ച ഇല്ലാത്ത തരുമ്പിച്ച ഒരു കത്തി എടുത്തു ..: ഇത് മതി...അവളെ ഒന്ന് പേടിപ്പിക്കാൻ ഇത് മതി...

സീൻ - 5
അമലയുടെ വീട്ടിലേക്കു ചെണ്ട ക്കാരുടെ അകമ്പടിയോടെ പാഞ്ഞു ചെല്ലുന്ന മഹേഷ്‌ ....അത് കണ്ടു അമല ഓടുന്നു ...കബഡി ...കബഡി...കബഡി ..
പ്രഭേട്ടൻ നോക്കി നിന്നു രസിക്കുന്നു ...മഹേഷ്‌ അരയിൽ കരുതിയ കത്തി എടുത്തു അമലയുടെ മുടി വെട്ടാൻ ഒരുങ്ങുന്നു ...
പ്രഭേട്ടൻ : അരുത് മോനെ...അരുത് ...ആ കത്തിക്ക് മൂർചയില്ല ...ഞാൻ വേറെ തരാം...
മഹേഷ്‌ : അച്ഛൻ പറഞ്ഞത് കൊണ്ട് ഞാൻ വെട്ടുന്നില്ല....നാളെ കത്രികയുമായി വരാം...അതുവരെ നീ ഇവിടെ നിന്നു പേൻകടി കൊണ്ട് തല മാന്ത്....
പ്രഭേട്ടൻ : എടീ....പോയി പേൻ ചീപ്പെടുത്ത് തല ചീകെടീ ...
അമല : തല മാന്തിക്കൊണ്ട്...ഇല്ല ..ഞാൻ ചീകില്ല....ആദ്യം എന്റെ അമ്മ എന്ന് പറയുന്ന ജയന്തി മുടി ഒന്ന് വൃത്തിക്ക് ചീകി ഒതുക്കട്ടെ ....അത് കഴിഞ്ഞു ഞാൻ ചീകാം...
ഊഹൂ...ഹൂ..ഹൂ...ഹാവൂ ...എപ്പിസോഡ് കഴിഞ്ഞു കിട്ടി... ചാനല്‍ പുരാണങ്ങള്‍ !! - Page 8 159785 

കുറിപ്പ് : അമല സ്വന്തം അമ്മയെ ...എടീ ...നീ ...എന്നൊക്കെ വിളിക്കുന്നതു കേട്ട്....ശരിക്കും വല്ലാത്ത രോക്ഷം തോന്നി. ..ഇതിന്റെ തിരക്കഥാ കൃത്ത് നോട് . ചാനല്‍ പുരാണങ്ങള്‍ !! - Page 8 67921  ചാനല്‍ പുരാണങ്ങള്‍ !! - Page 8 776630 ..സീരിയൽ ആണങ്കിലും , കഥ ആണങ്കിലും ഇതൊക്കെ വല്ലാത്ത അരോചകം തന്നെ....എന്തൊരു മൂല്യച്യുതി  ചാനല്‍ പുരാണങ്ങള്‍ !! - Page 8 76296  ചാനല്‍ പുരാണങ്ങള്‍ !! - Page 8 76296 ......

Back to top Go down
parutty
Forum Boss
Forum Boss
parutty

ചാനല്‍ പുരാണങ്ങള്‍ !! - Page 8 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!   ചാനല്‍ പുരാണങ്ങള്‍ !! - Page 8 EmptyTue Jan 21, 2014 10:24 am

 ചാനല്‍ പുരാണങ്ങള്‍ !! - Page 8 550239  ammuchechi review  ചാനല്‍ പുരാണങ്ങള്‍ !! - Page 8 60367 ചാനല്‍ പുരാണങ്ങള്‍ !! - Page 8 559487 
innale njanum ethu kandu. adyamayitta kukumapoovu kanunnathu
 ചാനല്‍ പുരാണങ്ങള്‍ !! - Page 8 143614  ചാനല്‍ പുരാണങ്ങള്‍ !! - Page 8 143614 

amala athu enthuva kanikkunnathu  ചാനല്‍ പുരാണങ്ങള്‍ !! - Page 8 143614  ചാനല്‍ പുരാണങ്ങള്‍ !! - Page 8 143614  ചാനല്‍ പുരാണങ്ങള്‍ !! - Page 8 143614 
Back to top Go down
Michael Jacob
Forum Owner
Forum Owner
Michael Jacob

Location : Kochi

ചാനല്‍ പുരാണങ്ങള്‍ !! - Page 8 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!   ചാനല്‍ പുരാണങ്ങള്‍ !! - Page 8 EmptyTue Jan 21, 2014 10:33 am

Ammu wrote:
ലോക ടെലിവിഷൻ പ്രേക്ഷകരെ തീരാദുഖത്തിൽ ആഴ്ത്തി , കഴിഞ്ഞ രണ്ടു മൂന്നു വര്ഷങ്ങളായി  നമ്മുടെ സ്വീകരണമുറികളിൽ
വാടാതെ വിരിഞ്ഞു നിന്ന കുങ്കുമപ്പൂ (ഫൂൂ !!!) കൊഴിഞ്ഞു വീഴുവാൻ  ഇനി കേവലം  ഒന്പത് ദിനങ്ങൾ കൂടി. ചാനല്‍ പുരാണങ്ങള്‍ !! - Page 8 948518 .. ഓർക്കുമ്പോൾ  സഹിക്കാം പിന്നാ സഹിക്കാൻ പറ്റാത്തത്   ചാനല്‍ പുരാണങ്ങള്‍ !! - Page 8 269180 .....ജയന്തി  , ജിതെട്ടനെ വീണ്ടും കെട്ടുമോ ???പ്രഭേട്ടൻ ഇതൊന്നുമറിയാതെ  വരാന്തയിൽ മാനം നോക്കി നിൽക്കുമോ?? രുദ്രെട്ടൻ വീണ്ടും വരുമോ??? അമല  "ചെമ്പരത്തി പൂ " ചൂടി  ക്വൊട്ടെഷനുമായി  പാഞ്ഞു നടക്കുമോ???കേണൽ സാറിനു  വേറെ വാകിംഗ് സ്റ്റിക്ക്  കിട്ടുമോ???( മിക്കവാറും ഈ സീരിയൽ തീരുമ്പോൾ  ഇപ്പോളുള്ള ഊന്നു വടി തേഞ്ഞു തീരും....എന്നാ  നടപ്പാന്നേ....ഹോ!! ചാനല്‍ പുരാണങ്ങള്‍ !! - Page 8 566730  ) ..അരുണ്‍ ഏട്ടൻ തീർത്ഥാടനം കഴിഞ്ഞു മടങ്ങി എത്തുമോ??? (ഇന്നിത്രയും ചോദ്യം മതി . ചാനല്‍ പുരാണങ്ങള്‍ !! - Page 8 352966 ..)

  ഇന്നലെ  നടന്ന  കോരിത്തരിപ്പിച്ച  എപ്പിസോഡ് എന്താണന്നു  നോക്കാം.... ജയന്തി ആണ് തന്റെ അമ്മ  എന്ന് രഹസ്യമായി അറിഞ്ഞു അത് സീരിയൽ തീരാൻ ദിവസങ്ങൾ ബാക്കി നില്ക്കെ മാത്രം പരസ്യപ്പെടുത്തിയ ശാലിനിയെ അഭിനന്ദിക്കാനും കരഞ്ഞു സമയം കളയുവാനുമായി  (ഒപ്പം ജിതെട്ടനെ കാണാനും ..ഹ്മ്മ്...ഹ്മ്മ്...ഞങ്ങള്ക്ക് ഒക്കെ അറിയാം ജയന്തിയെ .. ചാനല്‍ പുരാണങ്ങള്‍ !! - Page 8 860952 ..പോ ! അവിടുന്ന് ..ഗൊച്ചുകള്ളി ) എത്തിയ ജയന്തി മകളുടെ അടുത്തെത്തിയപ്പോൾ  ...വെള്ളിയാഴ്ച ആയതിനാൽ  ആ നില്പ്പ്  അങ്ങിനെ  ഇന്നലെ വരെ നിന്നു. ചാനല്‍ പുരാണങ്ങള്‍ !! - Page 8 5267 ..സ്ടാര്ട്ട്...ആക്ഷൻ....മോങ്ങൽ.....!!
സീൻ-1

ജയന്തി : മോളെ ..എന്റെ ..മോളെ....(ചുണ്ടുകൾ വക്രിച്ചു നവരസങ്ങൾ  പ്രകടിപ്പിക്കുന്നു )
ശാലിനി : അമ്മെ....എന്റെ  അമ്മെ...( കണ്ണില നിന്നും ഗ്ലിസറിൻ  ഒഴുകുന്നു ..)
ജയന്തി : ഞെട്ടി തരിച്ചു ...ചെണ്ടക്കാരുടെ  അകമ്പടിയോടെ  അലറി മോങ്ങുന്നു ...
ശാലിനി : അമ്മയുടെ മോങ്ങൽ സഹിക്കാൻ വയ്യാതെ  വരാന്തയിലേക്ക്‌ ക്യാമറയുടെ അടുത്തേക്ക് മാറി നില്ക്കുന്നു ...
ജയന്തി : മോൾ എപ്പോൾ  അറിഞ്ഞു ...ആ മഹാ രഹസ്യം??? ഞാൻ നിന്റെ അമ്മച്ചി ആണന്നു ...
ശാലിനി : നാല് മാസം മുൻപ് ...(വിതുമ്പുന്നു )
ജയന്തി : ഹയ്യോ...നാല് മാസം മുന്പോ....ഞാൻ ഇതെങ്ങിനെ സഹിക്കും ....(ആത്മഗതം :അന്ന് അതങ്ങ് തുറന്നു പറഞ്ഞിരുന്നെങ്കിൽ  നമുക്ക്  ഈ സീരിയലും നിർത്തി  വേറെ മെഗാ തുടങ്ങാമായിരുന്നല്ലോ...പെങ്കൊച്ചേ ...)..
ശാലിനി : ഞാൻ അന്ന് പരസ്യപ്പെടുത്താൻ പോയതാ ....സംവിധായകൻ  സമ്മതിച്ചില്ല ...അമ്മെ....സമ്മതിച്ചില്ല...(വികാരനിർഭരമുഹൂർത്തങ്ങൾ )

സീൻ- 2
അമല നെറ്റിയിൽ ഒരു വെച്ച് കെട്ടുമായി ..(തലേന്ന്  നെറ്റിയിൽ മുറിവ് ഒന്നും ഇല്ലാതെ കണ്ടതാണ് ..ഹ്മ്മ്..ന്റെ കഴിഞ്ഞ റിവ്യൂ വായിചല്ലെ അമലേച്ചി....)കഥാന്ത്യത്തിൽ  ഭ്രാന്തി ആകുവാനുള്ള പ്രിപ്പറെഷൻസ് നടത്തുന്നു..
ജയന്തി : നിന്നെ പോലെ ഒരു മകൾ  ഉണ്ടായ ഞാൻ എത്ര പാപി ...(ചുണ്ടുകൾ റബ്ബർ ബാൻഡ്  പോലെ വലിച്ചു നീട്ടി  മോങ്ങുന്നു )
അമല : നിങ്ങളെ പോലെ ഒരു അമ്മ ഉണ്ടായ  ഞാൻ എത്ര പാപി...( മത്തങ്ങാ കവിളുകൾ കുട്ടകം പോലെ വീര്പ്പിച്ചു അലറുന്നു
പ്രേക്ഷകൻ: ഇത് പോലെ ഒരു സീരിയൽ കാണുവാൻ ഇടയായ ഞാൻ ആണ് മഹാപാപി ...നിർത്തി പോ ..പെണ്ണുങ്ങളെ ..!!(തലയിൽ കൈവെച്ചു കേഴുന്നു )

 സീൻ-3
ശാലിനി : എന്നാലും  അമല  എന്റെ രുദ്രെട്ടനെ കൊന്നു എന്നെ വിധവ ആക്കിയല്ലോ...രുദ്രേട്ടന്റെ  ജീവൻ  എടുക്കാതെ  അവൾക്കു എന്നെ വിധവ ആക്കിക്കൂടായിരുന്നോ  അച്ഛാ ...(വീണ്ടും ഗ്ലിസറിൻ )
ജിതൻ: ശരിയാ  മോളെ.... ഗുണ്ട ആണെങ്കിലും അവൻ  നല്ല ഗുണ്ട എന്ന  പേരുള്ളവൻ ആയിരുന്നു ...മനസ്സ് നിറയെ നന്മ ആയിരുന്നു...ആരെ കൊലപാതകം ചെയ്യുമ്പോഴും  അവര്ക്ക് നന്മ മാത്രമേ അവൻ ആഗ്രഹിച്ചിരുന്നുള്ളൂ...( ഹെന്തൊരു  സ്ക്രിപ്റ്റ്  ഹെന്റമ്മചിയെ ..)
മഹേഷ്‌ :(സംവിധായകൻ പറഞ്ഞതനുസരിച്ച്  രഹസ്യം അറിയുവാൻ വരാന്തയിൽ പതുങ്ങി നില്ക്കുന്നു )..ഒരു രഹസ്യം അറിഞ്ഞാൽ ഇവരിൽ ആര്ക്കെങ്കിലും ഒന്ന് എഫ് ബി യിൽ പോസ്ടിയാൽ  എന്താ....ബാക്കി എല്ലാരും അറിയില്ലേ...ഇതിപ്പോൾ  ഒരാൾ അറിയുന്ന രഹസ്യം അമ്പതു എപ്പിസോഡ് കഴിഞ്ഞാൽ ആണ് അടുത്തയാൾ അറിയുക...)
ജിതൻ : കഴുകൻ  ഷാജിക്ക്  പണം കൊടുത്തത് അമല ആണന്നു മഹേഷ്‌ അറിഞ്ഞാൽ ...ഹോ!!
മഹേഷ്‌ : കേൾക്കാനുള്ള  രഹസ്യം കേട്ട സന്തോഷത്തിൽ  കാറിൽ കയറി പായുന്നു....അടുക്കളയിൽ കയറി ...സവാള മുറിക്കാൻ പോലും മൂര്ച്ച ഇല്ലാത്ത  തരുമ്പിച്ച  ഒരു കത്തി  എടുത്തു ..: ഇത് മതി...അവളെ ഒന്ന് പേടിപ്പിക്കാൻ ഇത് മതി...

 സീൻ - 5
അമലയുടെ  വീട്ടിലേക്കു ചെണ്ട ക്കാരുടെ  അകമ്പടിയോടെ പാഞ്ഞു  ചെല്ലുന്ന മഹേഷ്‌ ....അത് കണ്ടു അമല ഓടുന്നു ...കബഡി ...കബഡി...കബഡി ..
പ്രഭേട്ടൻ  നോക്കി നിന്നു രസിക്കുന്നു ...മഹേഷ്‌ അരയിൽ കരുതിയ കത്തി എടുത്തു അമലയുടെ മുടി വെട്ടാൻ ഒരുങ്ങുന്നു ...
പ്രഭേട്ടൻ : അരുത് മോനെ...അരുത് ...ആ കത്തിക്ക്  മൂർചയില്ല ...ഞാൻ വേറെ തരാം...
മഹേഷ്‌ : അച്ഛൻ പറഞ്ഞത് കൊണ്ട് ഞാൻ വെട്ടുന്നില്ല....നാളെ കത്രികയുമായി വരാം...അതുവരെ നീ ഇവിടെ നിന്നു പേൻകടി  കൊണ്ട് തല മാന്ത്....
പ്രഭേട്ടൻ : എടീ....പോയി  പേൻ ചീപ്പെടുത്ത്  തല ചീകെടീ ...
അമല : തല മാന്തിക്കൊണ്ട്...ഇല്ല ..ഞാൻ ചീകില്ല....ആദ്യം  എന്റെ  അമ്മ എന്ന് പറയുന്ന ജയന്തി മുടി ഒന്ന് വൃത്തിക്ക്  ചീകി ഒതുക്കട്ടെ ....അത് കഴിഞ്ഞു ഞാൻ ചീകാം...
 ഊഹൂ...ഹൂ..ഹൂ...ഹാവൂ ...എപ്പിസോഡ് കഴിഞ്ഞു കിട്ടി... ചാനല്‍ പുരാണങ്ങള്‍ !! - Page 8 159785 

കുറിപ്പ് : അമല സ്വന്തം അമ്മയെ ...എടീ ...നീ ...എന്നൊക്കെ  വിളിക്കുന്നതു കേട്ട്....ശരിക്കും  വല്ലാത്ത  രോക്ഷം തോന്നി. ..ഇതിന്റെ തിരക്കഥാ കൃത്ത് നോട് . ചാനല്‍ പുരാണങ്ങള്‍ !! - Page 8 67921  ചാനല്‍ പുരാണങ്ങള്‍ !! - Page 8 776630 ..സീരിയൽ ആണങ്കിലും , കഥ  ആണങ്കിലും ഇതൊക്കെ  വല്ലാത്ത അരോചകം തന്നെ....എന്തൊരു മൂല്യച്യുതി  ചാനല്‍ പുരാണങ്ങള്‍ !! - Page 8 76296  ചാനല്‍ പുരാണങ്ങള്‍ !! - Page 8 76296 ......

review super.  ചാനല്‍ പുരാണങ്ങള്‍ !! - Page 8 550239 Ammu

'അമല' എന്ന സീരിയലിനെക്കുറിച്ചു എന്താണ് പറയുവാനുള്ളത്. ഇത് മഴവിൽ മനോരമയിൽ രാത്രി 9:00 - നാണ് പ്രക്ഷേപണം ചെയ്യുന്നത്.
Back to top Go down
Greeeeeshma
Forum Boss
Forum Boss
Greeeeeshma

ചാനല്‍ പുരാണങ്ങള്‍ !! - Page 8 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!   ചാനല്‍ പുരാണങ്ങള്‍ !! - Page 8 EmptyTue Jan 21, 2014 10:39 am

ചാനല്‍ പുരാണങ്ങള്‍ !! - Page 8 608472 ചാനല്‍ പുരാണങ്ങള്‍ !! - Page 8 608472 ചാനല്‍ പുരാണങ്ങള്‍ !! - Page 8 608472 

Amooose......kabadi kabadi kabadi.........enikum angane ya thonniye

Back to top Go down
Ammu
Forum Boss
Forum Boss
Ammu

ചാനല്‍ പുരാണങ്ങള്‍ !! - Page 8 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!   ചാനല്‍ പുരാണങ്ങള്‍ !! - Page 8 EmptyTue Jan 21, 2014 10:50 am

ചാനല്‍ പുരാണങ്ങള്‍ !! - Page 8 550239  parutty ചാനല്‍ പുരാണങ്ങള്‍ !! - Page 8 906450 

 ചാനല്‍ പുരാണങ്ങള്‍ !! - Page 8 550239  mike...amala ithuvare kandittila mike.. ചാനല്‍ പുരാണങ്ങള്‍ !! - Page 8 536236  oru divasam kandittu abhiprayam parayaame  ചാനല്‍ പുരാണങ്ങള്‍ !! - Page 8 161961 

 ചാനല്‍ പുരാണങ്ങള്‍ !! - Page 8 550239  greeshma  ചാനല്‍ പുരാണങ്ങള്‍ !! - Page 8 906450 
Back to top Go down
Michael Jacob
Forum Owner
Forum Owner
Michael Jacob

Location : Kochi

ചാനല്‍ പുരാണങ്ങള്‍ !! - Page 8 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!   ചാനല്‍ പുരാണങ്ങള്‍ !! - Page 8 EmptyTue Jan 21, 2014 10:58 am

Ammu wrote:
ചാനല്‍ പുരാണങ്ങള്‍ !! - Page 8 550239  parutty ചാനല്‍ പുരാണങ്ങള്‍ !! - Page 8 906450 

 ചാനല്‍ പുരാണങ്ങള്‍ !! - Page 8 550239  mike...amala  ithuvare kandittila mike.. ചാനല്‍ പുരാണങ്ങള്‍ !! - Page 8 536236  oru divasam kandittu abhiprayam parayaame  ചാനല്‍ പുരാണങ്ങള്‍ !! - Page 8 161961 

 ചാനല്‍ പുരാണങ്ങള്‍ !! - Page 8 550239  greeshma  ചാനല്‍ പുരാണങ്ങള്‍ !! - Page 8 906450 

 ചാനല്‍ പുരാണങ്ങള്‍ !! - Page 8 352966 'അമല' എന്ന ഒരേ ഒരു സീരിയൽ മാത്രമേ ഞാൻ കാണാറുള്ളു.
Back to top Go down
Greeeeeshma
Forum Boss
Forum Boss
Greeeeeshma

ചാനല്‍ പുരാണങ്ങള്‍ !! - Page 8 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!   ചാനല്‍ പുരാണങ്ങള്‍ !! - Page 8 EmptyTue Jan 21, 2014 11:05 am

Amala serial valare nallatha…..oru minimum standard undu…
Back to top Go down
Michael Jacob
Forum Owner
Forum Owner
Michael Jacob

Location : Kochi

ചാനല്‍ പുരാണങ്ങള്‍ !! - Page 8 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!   ചാനല്‍ പുരാണങ്ങള്‍ !! - Page 8 EmptyTue Jan 21, 2014 11:10 am

Greeeeeshma wrote:
Amala serial valare nallatha…..oru minimum standard undu…

 ചാനല്‍ പുരാണങ്ങള്‍ !! - Page 8 855112 എനിക്കും അതെ അഭിപ്രായം തന്നെയാണുള്ളത്.
Back to top Go down
Ammu
Forum Boss
Forum Boss
Ammu

ചാനല്‍ പുരാണങ്ങള്‍ !! - Page 8 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!   ചാനല്‍ പുരാണങ്ങള്‍ !! - Page 8 EmptyTue Jan 21, 2014 11:46 am

Michael Jacob wrote:
Greeeeeshma wrote:
Amala serial valare nallatha…..oru minimum standard undu…

 ചാനല്‍ പുരാണങ്ങള്‍ !! - Page 8 855112 എനിക്കും അതെ അഭിപ്രായം തന്നെയാണുള്ളത്.

Enkil oru review poratte...mike  ചാനല്‍ പുരാണങ്ങള്‍ !! - Page 8 912236 ചാനല്‍ പുരാണങ്ങള്‍ !! - Page 8 912236 ചാനല്‍ പുരാണങ്ങള്‍ !! - Page 8 912236 ചാനല്‍ പുരാണങ്ങള്‍ !! - Page 8 912236 
Back to top Go down
parutty
Forum Boss
Forum Boss
parutty

ചാനല്‍ പുരാണങ്ങള്‍ !! - Page 8 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!   ചാനല്‍ പുരാണങ്ങള്‍ !! - Page 8 EmptyTue Jan 21, 2014 12:00 pm

Ammu wrote:
Michael Jacob wrote:

 ചാനല്‍ പുരാണങ്ങള്‍ !! - Page 8 855112 എനിക്കും അതെ അഭിപ്രായം തന്നെയാണുള്ളത്.

Enkil oru review poratte...mike  ചാനല്‍ പുരാണങ്ങള്‍ !! - Page 8 912236 ചാനല്‍ പുരാണങ്ങള്‍ !! - Page 8 912236 ചാനല്‍ പുരാണങ്ങള്‍ !! - Page 8 912236 ചാനല്‍ പുരാണങ്ങള്‍ !! - Page 8 912236 

+1 ചാനല്‍ പുരാണങ്ങള്‍ !! - Page 8 665408 
Back to top Go down
Usha Venugopal
Active Member
Active Member
Usha Venugopal

ചാനല്‍ പുരാണങ്ങള്‍ !! - Page 8 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!   ചാനല്‍ പുരാണങ്ങള്‍ !! - Page 8 EmptyTue Jan 21, 2014 12:14 pm

ammu- review kalakki-  ചാനല്‍ പുരാണങ്ങള്‍ !! - Page 8 811586 ee serial kaaranam ammunte review vaayikan pattiyallo. athu kaaranam avarodoke njan khsamichu ചാനല്‍ പുരാണങ്ങള്‍ !! - Page 8 352966 
kumkumapoo kanaarilla. ennalum review vaayichappol ellam manassilaayi. ചാനല്‍ പുരാണങ്ങള്‍ !! - Page 8 2958 ചാനല്‍ പുരാണങ്ങള്‍ !! - Page 8 2958 
Back to top Go down
Minnoos
Forum Boss
Forum Boss
Minnoos

Location : Dubai

ചാനല്‍ പുരാണങ്ങള്‍ !! - Page 8 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!   ചാനല്‍ പുരാണങ്ങള്‍ !! - Page 8 EmptyTue Jan 21, 2014 12:33 pm

ചാനല്‍ പുരാണങ്ങള്‍ !! - Page 8 2958 ചാനല്‍ പുരാണങ്ങള്‍ !! - Page 8 2958 ചാനല്‍ പുരാണങ്ങള്‍ !! - Page 8 2958 ammuvey... sathyathil ithile jayanthi ude abhinayam kanumbo, avare veruthu pokunnu.. ammu paranjathu pole.. chundu varinju murukkiyulla karachilum ..body shape kanikkan kaikal pinnilekk vachukondulla oru nilppum.. pinne aa script writer ine ente kayyil kittiyaal  ചാനല്‍ പുരാണങ്ങള്‍ !! - Page 8 387354 ചാനല്‍ പുരാണങ്ങള്‍ !! - Page 8 387354 ചാനല്‍ പുരാണങ്ങള്‍ !! - Page 8 387354 
Back to top Go down
Ammu
Forum Boss
Forum Boss
Ammu

ചാനല്‍ പുരാണങ്ങള്‍ !! - Page 8 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!   ചാനല്‍ പുരാണങ്ങള്‍ !! - Page 8 EmptyTue Jan 21, 2014 12:53 pm

Usha Venugopal wrote:
ammu- review kalakki-  ചാനല്‍ പുരാണങ്ങള്‍ !! - Page 8 811586 ee serial kaaranam ammunte review vaayikan pattiyallo. athu kaaranam avarodoke njan khsamichu ചാനല്‍ പുരാണങ്ങള്‍ !! - Page 8 352966 
kumkumapoo kanaarilla. ennalum review vaayichappol ellam manassilaayi. ചാനല്‍ പുരാണങ്ങള്‍ !! - Page 8 2958 ചാനല്‍ പുരാണങ്ങള്‍ !! - Page 8 2958 

 ചാനല്‍ പുരാണങ്ങള്‍ !! - Page 8 912236 ചാനല്‍ പുരാണങ്ങള്‍ !! - Page 8 912236  review ezhuthuvaan vendiyaa ee "chavaru " kuthiyirunu kandathu  ചാനല്‍ പുരാണങ്ങള്‍ !! - Page 8 808463 
Back to top Go down
Ammu
Forum Boss
Forum Boss
Ammu

ചാനല്‍ പുരാണങ്ങള്‍ !! - Page 8 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!   ചാനല്‍ പുരാണങ്ങള്‍ !! - Page 8 EmptyTue Jan 21, 2014 12:55 pm

Minnoos wrote:
ചാനല്‍ പുരാണങ്ങള്‍ !! - Page 8 2958 ചാനല്‍ പുരാണങ്ങള്‍ !! - Page 8 2958 ചാനല്‍ പുരാണങ്ങള്‍ !! - Page 8 2958 ammuvey... sathyathil ithile jayanthi ude abhinayam kanumbo, avare veruthu pokunnu.. ammu paranjathu pole.. chundu varinju murukkiyulla karachilum ..body shape kanikkan kaikal pinnilekk vachukondulla oru nilppum.. pinne aa script writer ine ente kayyil kittiyaal  ചാനല്‍ പുരാണങ്ങള്‍ !! - Page 8 387354 ചാനല്‍ പുരാണങ്ങള്‍ !! - Page 8 387354 ചാനല്‍ പുരാണങ്ങള്‍ !! - Page 8 387354 

enikkum jayanthiyude mukhabhaavavum mongalum kaanumbol kaliyilakum  ചാനല്‍ പുരാണങ്ങള്‍ !! - Page 8 746372 ചാനല്‍ പുരാണങ്ങള്‍ !! - Page 8 746372 

script  ചാനല്‍ പുരാണങ്ങള്‍ !! - Page 8 719332 ചാനല്‍ പുരാണങ്ങള്‍ !! - Page 8 719332 
Back to top Go down
parutty
Forum Boss
Forum Boss
parutty

ചാനല്‍ പുരാണങ്ങള്‍ !! - Page 8 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!   ചാനല്‍ പുരാണങ്ങള്‍ !! - Page 8 EmptyTue Jan 21, 2014 1:03 pm

Ammu wrote:
Minnoos wrote:
ചാനല്‍ പുരാണങ്ങള്‍ !! - Page 8 2958 ചാനല്‍ പുരാണങ്ങള്‍ !! - Page 8 2958 ചാനല്‍ പുരാണങ്ങള്‍ !! - Page 8 2958 ammuvey... sathyathil ithile jayanthi ude abhinayam kanumbo, avare veruthu pokunnu.. ammu paranjathu pole.. chundu varinju murukkiyulla karachilum ..body shape kanikkan kaikal pinnilekk vachukondulla oru nilppum.. pinne aa script writer ine ente kayyil kittiyaal  ചാനല്‍ പുരാണങ്ങള്‍ !! - Page 8 387354 ചാനല്‍ പുരാണങ്ങള്‍ !! - Page 8 387354 ചാനല്‍ പുരാണങ്ങള്‍ !! - Page 8 387354 

enikkum jayanthiyude mukhabhaavavum mongalum kaanumbol kaliyilakum  ചാനല്‍ പുരാണങ്ങള്‍ !! - Page 8 746372 ചാനല്‍ പുരാണങ്ങള്‍ !! - Page 8 746372 

script  ചാനല്‍ പുരാണങ്ങള്‍ !! - Page 8 719332 ചാനല്‍ പുരാണങ്ങള്‍ !! - Page 8 719332 

innale oru divasam kandapozhe mathiyayi  ചാനല്‍ പുരാണങ്ങള്‍ !! - Page 8 143614 ചാനല്‍ പുരാണങ്ങള്‍ !! - Page 8 143614 

ethu egane aalukal ethrayum nalu kandu  ചാനല്‍ പുരാണങ്ങള്‍ !! - Page 8 566730 
Back to top Go down
Greeeeeshma
Forum Boss
Forum Boss
Greeeeeshma

ചാനല്‍ പുരാണങ്ങള്‍ !! - Page 8 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!   ചാനല്‍ പുരാണങ്ങള്‍ !! - Page 8 EmptyTue Jan 21, 2014 1:07 pm

jayanti yude karachilum chiriyum oru pole ya

chirikkkuka ano karayuka aano enna doubt
Back to top Go down
parutty
Forum Boss
Forum Boss
parutty

ചാനല്‍ പുരാണങ്ങള്‍ !! - Page 8 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!   ചാനല്‍ പുരാണങ്ങള്‍ !! - Page 8 EmptyTue Jan 21, 2014 1:09 pm

Greeeeeshma wrote:

jayanti yude karachilum chiriyum oru pole ya

chirikkkuka ano karayuka aano enna doubt

 ചാനല്‍ പുരാണങ്ങള്‍ !! - Page 8 855112 ചാനല്‍ പുരാണങ്ങള്‍ !! - Page 8 143614 ചാനല്‍ പുരാണങ്ങള്‍ !! - Page 8 143614 
Back to top Go down
Sponsored content

ചാനല്‍ പുരാണങ്ങള്‍ !! - Page 8 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!   ചാനല്‍ പുരാണങ്ങള്‍ !! - Page 8 Empty

Back to top Go down
 
ചാനല്‍ പുരാണങ്ങള്‍ !!
Back to top 
Page 8 of 40Go to page : Previous  1 ... 5 ... 7, 8, 9 ... 24 ... 40  Next
 Similar topics
-
» ചാനല്‍ പുരാണങ്ങള്‍ !!-7
» ചാനല്‍ പുരാണങ്ങള്‍ !!-2
» ചാനല്‍ പുരാണങ്ങള്‍ !!-3
» ചാനല്‍ പുരാണങ്ങള്‍ !!-4
» ചാനല്‍ പുരാണങ്ങള്‍ !!-4

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Friendly Discussions :: General Topics-
Jump to: