സംഗീതസംഗമം
Would you like to react to this message? Create an account in a few clicks or log in to continue.

HomeHome  PublicationsPublications  Latest imagesLatest images  RegisterRegister  Log in  
Latest topics
» IPL PREDICTIONS!!
ചാനല്‍ പുരാണങ്ങള്‍ !! - Page 5 Emptyby Ammu Wed Nov 11, 2020 6:06 pm

» ലളിത ഗാനങ്ങള്‍
ചാനല്‍ പുരാണങ്ങള്‍ !! - Page 5 Emptyby drajayan Mon Aug 24, 2020 8:10 pm

» Snehatheeram - 108
ചാനല്‍ പുരാണങ്ങള്‍ !! - Page 5 Emptyby Rajii Wed Jul 08, 2020 5:31 pm

» ബിഗ്‌ ബോസ്സ് 2!
ചാനല്‍ പുരാണങ്ങള്‍ !! - Page 5 Emptyby shamsheershah Fri Feb 14, 2020 4:21 pm

» സിനിമാ അവലോകനങ്ങള്‍-2
ചാനല്‍ പുരാണങ്ങള്‍ !! - Page 5 Emptyby binjo Fri Nov 22, 2019 6:23 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
ചാനല്‍ പുരാണങ്ങള്‍ !! - Page 5 Emptyby sandeep Thu Nov 21, 2019 1:57 pm

» Modiyum Velluvilikalum-11
ചാനല്‍ പുരാണങ്ങള്‍ !! - Page 5 Emptyby Ammu Thu Nov 21, 2019 1:22 pm

» WC Prediction-( No chat)
ചാനല്‍ പുരാണങ്ങള്‍ !! - Page 5 Emptyby shamsheershah Thu Jul 25, 2019 9:56 pm

» വെളുത്തുള്ളി അച്ചാർ
ചാനല്‍ പുരാണങ്ങള്‍ !! - Page 5 Emptyby Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
ചാനല്‍ പുരാണങ്ങള്‍ !! - Page 5 Emptyby Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
ചാനല്‍ പുരാണങ്ങള്‍ !! - Page 5 Emptyby Ann1 Mon Aug 20, 2018 4:00 pm

» കൃഷി / പൂന്തോട്ടം
ചാനല്‍ പുരാണങ്ങള്‍ !! - Page 5 Emptyby Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
ചാനല്‍ പുരാണങ്ങള്‍ !! - Page 5 Emptyby Ann1 Wed Jan 31, 2018 10:13 am

» Easy Recipes
ചാനല്‍ പുരാണങ്ങള്‍ !! - Page 5 Emptyby Ann1 Wed Jan 31, 2018 10:12 am

» Beauty Tips
ചാനല്‍ പുരാണങ്ങള്‍ !! - Page 5 Emptyby Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
ചാനല്‍ പുരാണങ്ങള്‍ !! - Page 5 Emptyby midhun Tue Jan 16, 2018 5:26 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
ചാനല്‍ പുരാണങ്ങള്‍ !! - Page 5 Emptyby Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
ചാനല്‍ പുരാണങ്ങള്‍ !! - Page 5 Emptyby Binu Sun Aug 20, 2017 6:23 pm

» കരോക്കെ ഗാനങ്ങള്‍
ചാനല്‍ പുരാണങ്ങള്‍ !! - Page 5 Emptyby tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
ചാനല്‍ പുരാണങ്ങള്‍ !! - Page 5 Emptyby Minnoos Tue Jul 11, 2017 4:31 pm

social buttons
Top posters
parutty
ചാനല്‍ പുരാണങ്ങള്‍ !! - Page 5 Vote_lcapചാനല്‍ പുരാണങ്ങള്‍ !! - Page 5 Voting_barചാനല്‍ പുരാണങ്ങള്‍ !! - Page 5 Vote_rcap 
Ammu

vipinraj

sandeep

shamsheershah

Neelu

Binu

unnikmp

midhun

Greeeeeshma

Top posting users this month
No user
September 2024
MonTueWedThuFriSatSun
      1
2345678
9101112131415
16171819202122
23242526272829
30      
CalendarCalendar

 ചാനല്‍ പുരാണങ്ങള്‍ !!

Go down 
+10
sunder
Usha Venugopal
Greeeeeshma
parutty
balamuralee
Minnoos
Michael Jacob
shamsheershah
midhun
Ammu
14 posters
Go to page : Previous  1, 2, 3, 4, 5, 6 ... 22 ... 40  Next
AuthorMessage
Ammu
Forum Boss
Forum Boss
Ammu

ചാനല്‍ പുരാണങ്ങള്‍ !! - Page 5 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!   ചാനല്‍ പുരാണങ്ങള്‍ !! - Page 5 EmptySat Jan 18, 2014 9:34 am

parutty wrote:
Ammu wrote:
ഉജ്ജാല ബോറിംഗ് അവാര്‍ഡ് ഷോ  നിങ്ങളുടെ ടി വിയില്‍  ഏഷ്യാനെറ്റ് ചാനലില്‍ ഉടന്‍ വരുന്നു.. ചാനല്‍ പുരാണങ്ങള്‍ !! - Page 5 906450 ...ഈ വര്ഷം മമ്മൂട്ടി  മികച്ച നടന്‍ ...അപ്പോള്‍ സ്വാഭാവികമായി  ലാലിന് best ആക്ടര്‍ അവാര്‍ഡ്‌ . ചാനല്‍ പുരാണങ്ങള്‍ !! - Page 5 44121 ..(കഴിഞ്ഞ വര്ഷം ലാലിന്  മികച്ച നടന്‍ പുരസ്കാരവും മമ്മൂട്ടിക്ക്  best ആക്ട്ടര്‍ അവാര്‍ഡും  ചാനല്‍ പുരാണങ്ങള്‍ !! - Page 5 912236 )..നമ്മുടെ സുന്ദരന്റെ നൃത്തനൃത്യങ്ങള്‍ ഉണ്ടല്ലോ... മറക്കാതെ കാണുക  ചാനല്‍ പുരാണങ്ങള്‍ !! - Page 5 2486119768 ചാനല്‍ പുരാണങ്ങള്‍ !! - Page 5 2486119768 

innale muthal preview kanikkunnallo. camera shariyayenkil photom pidikkamayirunu

 ചാനല്‍ പുരാണങ്ങള്‍ !! - Page 5 143614 ചാനല്‍ പുരാണങ്ങള്‍ !! - Page 5 143614

പുതുമ ഒന്നും ഇല്ലാത്ത ഇത്തരംഅവാര്‍ഡ്   എന്തിനാണാവോ????ചാനല്‍ പുരാണങ്ങള്‍ !! - Page 5 618981  ഫഹദ്  ഫാസിലിനെ പോലെ ഉള്ളവരെ പരിഗണിക്കുക പോലും ചെയ്തിട്ടില്ല  ചാനല്‍ പുരാണങ്ങള്‍ !! - Page 5 628462 
Back to top Go down
parutty
Forum Boss
Forum Boss
parutty

ചാനല്‍ പുരാണങ്ങള്‍ !! - Page 5 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!   ചാനല്‍ പുരാണങ്ങള്‍ !! - Page 5 EmptySat Jan 18, 2014 10:04 am

Ammu wrote:
parutty wrote:

innale muthal preview kanikkunnallo. camera shariyayenkil photom pidikkamayirunu

 ചാനല്‍ പുരാണങ്ങള്‍ !! - Page 5 143614 ചാനല്‍ പുരാണങ്ങള്‍ !! - Page 5 143614

പുതുമ ഒന്നും ഇല്ലാത്ത ഇത്തരംഅവാര്‍ഡ്   എന്തിനാണാവോ????ചാനല്‍ പുരാണങ്ങള്‍ !! - Page 5 618981  ഫഹദ്  ഫാസിലിനെ പോലെ ഉള്ളവരെ പരിഗണിക്കുക പോലും ചെയ്തിട്ടില്ല  ചാനല്‍ പുരാണങ്ങള്‍ !! - Page 5 628462 

atha.  ചാനല്‍ പുരാണങ്ങള്‍ !! - Page 5 566730 
Back to top Go down
Ammu
Forum Boss
Forum Boss
Ammu

ചാനല്‍ പുരാണങ്ങള്‍ !! - Page 5 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!   ചാനല്‍ പുരാണങ്ങള്‍ !! - Page 5 EmptySat Jan 18, 2014 12:03 pm

ഹാവൂ... ഇന്നലെ കുങ്കുമപ്പൂ ഒന്ന് കണ്ടു...  ചാനല്‍ പുരാണങ്ങള്‍ !! - Page 5 912236 ...കുറെ നാള്കള്‍ കൂടി കാണുക ആണെന്ന് തോന്നുകയേ ഇല്ല.. ചാനല്‍ പുരാണങ്ങള്‍ !! - Page 5 287716 . (മെഗാ സീരിയലുകളുടെ ഗുണം അതാണ്‌... ഒരു മാസം കഴിഞ്ഞു കണ്ടാലും തുടര്‍ച്ച ഫീല്‍ ചെയ്യും. ചാനല്‍ പുരാണങ്ങള്‍ !! - Page 5 140111 .. അത്രയ്ക്ക് സ്പീഡിലാ കഥയുടെ പോക്ക്..... ചാനല്‍ പുരാണങ്ങള്‍ !! - Page 5 320399  ആമ പോലും നാണിച്ചു പോകും ആ സ്പീഡ് കണ്ട്..ഹി..ഹി) ...
ഹോ !! ഒടുവില്‍ ആ രഹസ്യം ശാലിനി പരസ്യമാക്കി... ചാനല്‍ പുരാണങ്ങള്‍ !! - Page 5 159785  തന്റെ അമ്മ ജയന്തി ആണന്നു കഴിഞ്ഞ നാനൂറു എപ്പിസോഡ് ആയി നാട്ടുകാരും വീട്ടുകാര്‍ ഓരോരുത്തര്‍ ആയും അറിഞ്ഞു കൊണ്ടിരുന്ന ആ രഹസ്യം താന്‍ രഹസ്യമായി മനസിലാക്കി എന്ന രഹസ്യം... ഓഹോഹോ...രഹസ്യങ്ങളുടെ എട്ടുകളി !!!! ചാനല്‍ പുരാണങ്ങള്‍ !! - Page 5 230854  വികാരനിര്‍ഭരമുഹൂര്‍ത്തങ്ങള്‍ !!! കണ്ടിട്ട് (ചിരികൊണ്ട് ) സഹിച്ചില്ല... ചാനല്‍ പുരാണങ്ങള്‍ !! - Page 5 76296  ഇന്നിനി കോമഡി പ്രോഗ്രാം ഒന്നും കണ്ടില്ലേലും മനസമാധാനത്തോടെ ഉറങ്ങാം.. !!!  ചാനല്‍ പുരാണങ്ങള്‍ !! - Page 5 272962 
സീരിയലിലെ ചില വൈകാരികത മുറ്റിനില്‍ക്കുന്ന രംഗങ്ങളില്‍ ...മുഖം റബ്ബര്‍ ബാന്ഡ് പോലെ വലിച്ചും ചിറി കോട്ടിയും വക്രിച്ചും ജയന്തി ടീച്ചറും ( അല്ലാ...ടീച്ചര്‍ക്ക് കോളേജില്‍ ഒന്നും പോകണ്ടേ... ??? ചാനല്‍ പുരാണങ്ങള്‍ !! - Page 5 783272 എപ്പോള്‍ നോക്കിയാലും കടപ്പുറത്തും , മരത്തിന്റെ ചുവട്ടിലും , ജിതേട്ടന്റെ വീട്ടിലും കേണല്‍ അച്ഛന്റെ വീട്ടിലും ഒക്കെ ചുറ്റിക്കറങ്ങുകയാണല്ലോ ......!!! മാര്‍ച്ച്‌ മാസം ആകാറായി ...പോര്‍ഷന്‍ ഒക്കെ എന്നിനി തീര്‍ക്കാനാ ടീച്ചറെ!! ചാനല്‍ പുരാണങ്ങള്‍ !! - Page 5 150292  അടി...ന്‍ഘാ!!  ചാനല്‍ പുരാണങ്ങള്‍ !! - Page 5 214467 ) വടിയും കുത്തി പാഞ്ഞു നടന്നു കേണല്‍ അച്ഛനും , മരപ്പാവ കണക്കെ മരവിച്ച മുഖഭാവവുമായി നില്‍ക്കുന്ന കിഴങ്ങന്‍ മുഖഭാവവുമായി പ്രഭേട്ടനും...ഏതാണ്ട് അതെ മോന്തായം തന്നെ ജിതേട്ടനും (ജയന്തി യുടെ സെലക്ഷന്‍ കൊള്ളാം ഏതായാലും..ഹ്മം ) തലയിടിച്ചു പൊട്ടിക്കുന്ന അമലേച്ചിയും ....ഒക്കെ അരങ്ങു തകര്‍ക്കുക ആയിരുന്നു.. .. ചാനല്‍ പുരാണങ്ങള്‍ !! - Page 5 252258 

ഇന്നലെ കണ്ട ഒന്ന് രണ്ടു സീനുകള്‍  ചാനല്‍ പുരാണങ്ങള്‍ !! - Page 5 145684 

ശാലിനി : നമ്മള്‍ ഒരമ്മയുടെ മക്കള്‍ ആണന്നു ഞാന്‍ നേരത്തെ അറിഞ്ഞതാ ...
ജിതന്‍ : ചെണ്ടക്കാരുടെ സഹായത്തോടെ ഞെട്ടുന്നു...ഒപ്പം മുഖം ബ്ലാക്ക് &വൈറ്റ് ആകുന്നു (ചുമ്മാ ഞെട്ടിയാല്‍ ഇഫക്റ്റ് കിട്ടില്ലന്നെ ...മാത്രമല്ല... ബ്ലാക്ക് &വൈറ്റ് ..കളര്‍......കളര്‍...ബ്ലാക്ക് &വൈറ്റ് .....മേമ്പോടിക്ക് ഇടിവെട്ട് , മിന്നല്‍ ...ഇത്രയും കാട്ടിയാല്‍ അഭിനയത്തിന്റെ a, b, c, d അറിയാത്തവര്‍ക്ക് പോലും സ്ക്രീനില്‍ നിറഞ്ഞു നില്‍ക്കാം...വികാരങ്ങള്‍ ഇടിവെട്ടും , നിറങ്ങളുമായി ച്ഛായാഗ്രാഹകന്‍ കാട്ടിക്കോളും....എപ്പടിയുണ്ട് ബുദ്ധി ??? ചാനല്‍ പുരാണങ്ങള്‍ !! - Page 5 95345 )
അമല : (പുറം തിരിഞ്ഞു ജനാല വഴി വിദൂരതയിലേക്ക് നോക്കുന്നു... ) (സീരിയലുകളില്‍ ആരും അഭിമുഖമായി നിന്ന് സംസാരിക്കില്ല കേട്ടോ... ഒരാള്‍ക്ക്‌ ഒരു കാര്യം പറയണം എങ്കില്‍ പിന്നാലെ ഓടണം... ഈ സീരിയലില്‍ ആണങ്കില്‍ ഒരു കാര്യം പറഞ്ഞു തീരുന്നതിനു മുന്‍പ് ഒരാള്‍ കാറില്‍ കയറി പാഞ്ഞിരിക്കും... അതുറപ്പാ... ചാനല്‍ പുരാണങ്ങള്‍ !! - Page 5 161961 )

ശാലിനിയുടെ വീട്

ജിതന്‍ : മോളേ ....പറയൂ...ജയന്തി അമ്മ ആണന്നു മോള്‍ എന്ന് മനസിലാക്കി... സീരിയലിന്റെ തുടക്കത്തിലേ അറിഞ്ഞിരുന്നോ???( മുഖത്ത് തല്ലിപ്പഴുപ്പിച്ച പേരയ്ക്കയുടെ ഭാവം ചാനല്‍ പുരാണങ്ങള്‍ !! - Page 5 5267  )
ശാലിനി : ഞാന്‍ പണ്ടെ അറിഞ്ഞതാ....പിന്നെ കഥ വലിച്ചു നീട്ടാന്‍ വേണ്ടി മിണ്ടാതിരുന്നതാ ....
ജിതന്‍ : പറയൂ....ആ മുഹൂര്‍ത്തം ഒന്ന് പറയൂ... എന്നാണു മോള്‍ അറിഞ്ഞതെന്ന്... ( നമുക്ക് 2 സീന്‍ കൂടി നീട്ടാമല്ലോ  ചാനല്‍ പുരാണങ്ങള്‍ !! - Page 5 95345 )
ശാലിനി : (ഫ്ലാഷ് ബാക്ക് ) മകയിരം ജയന്തിയായ പ്രൊഫസര്‍ നമഹ ...!! എന്ന് ഒരാള്‍ ജപിക്കുന്നതും അച്ഛന്‍ കണ്ണടച്ചു ഇരിക്കുന്നതും കണ്ടപ്പോള്‍ എനിക്ക് എല്ലാം പിടികിട്ടി അച്ഛാ ...എല്ലാം പിടികിട്ടി... (ആര്‍ത്തലച്ചു കരയുന്നു...  ചാനല്‍ പുരാണങ്ങള്‍ !! - Page 5 269180 ) എവിടെ തൂവാല....കരച്ചില്‍ അടക്കാന്‍ പറ്റുന്നില്ല... യിതാണ് വികാരസന്ഘര്‍ഷ മുഹൂര്‍ത്തം എന്നൊക്കെ പറയുന്നതല്ലേ....ഹോ..ഹോ...(ഇനിയും വരില്ലേ ഇത്തരം മുഹൂര്തങ്ങള്മായി ....ശാലിനീ ? ചാനല്‍ പുരാണങ്ങള്‍ !! - Page 5 618981 )
ജയന്തി : (ഓടി വരുന്നു...മുഖത്ത് റബ്ബര്‍ ബാന്ഡ് വലിഞ്ഞു മുറുകിയ ഭാവം ....) ...
ജിതന്‍ : അറിഞ്ഞു....അവള്‍ ...എല്ലാം അറിഞ്ഞ കാര്യം ഇന്ന് നമ്മള്‍ അറിഞ്ഞു ചാനല്‍ പുരാണങ്ങള്‍ !! - Page 5 665408 
ജയന്തി : അറിഞ്ഞോ ....അവള്‍ എല്ലാം അറിഞ്ഞ കാര്യം നമ്മള്‍ അറിഞ്ഞോ പ്രഭേട്ടാ ....സോറി ...ജിതേട്ടാ??  ചാനല്‍ പുരാണങ്ങള്‍ !! - Page 5 786975 
ജിതന്‍ : നമ്മള്‍ ഒളിപ്പിച്ചതും...സംവിധായകന്‍ ഒളിപ്പിച്ചതും.....എല്ലാം തിരക്കഥാ കൃത്ത് ഇന്ന് അവളെ കൊണ്ട് പരസ്യപ്പെടുത്തി ...( മുഖത്ത് ...ഇടിച്ചു പഴുപ്പിച്ച പേരയ്ക്കാ ഭാവം )
ജയന്തി : (പുറം തിരിഞ്ഞു നിന്ന് ) .....ശോ ! വേണ്ടാര്‍ന്നു !! ചാനല്‍ പുരാണങ്ങള്‍ !! - Page 5 3872331181 
ജിതന്‍ : അപ്പോള്‍ ഈ കഥ തീര്‍ക്കണ്ടേ ജയന്തി ??
ജയന്തി : എവിടെ ? മോളെവിടെ ??
ജിതന്‍ : മോളിലാ..
ജയന്തി : ന്ഘെ !! മോളില്ലേ ?? എവിടെ പോയി....പെട്രോളും ചിലവാക്കി ഇത്രയും ദൂരം വന്നത് വെറുതെ ആയല്ലോ ദൈവമേ... ചാനല്‍ പുരാണങ്ങള്‍ !! - Page 5 948518  ഞാന്‍ അമ്മ ആണന്നു അവള്‍ അറിഞ്ഞ കാര്യം ഞാന്‍ അറിഞ്ഞെന്നു അവളെ അറിയിക്കാന്‍ എനിക്ക് യോഗം ഇല്ലാതെ പോയല്ലോ...(കരഞ്ഞു ചിരിക്കുന്നു ...എല്ലാം ഒന്നാ.. ഡബ്ബിംഗ് സമയത്ത് ഭാഗ്യലക്ഷ്മി അട്ജസ്റ്റ് ചെയ്തോളും)
ജിതന്‍: മോള്‍ ....മോളിലാ ...എന്നാ ജയന്തീ...മോങ്ങാതെ ...
കുറിപ്പ് : ഒരു സീനില്‍ അമല ഒരു ശംഖ് എടുത്തു (വേറൊന്നും കിട്ടിയില്ലേ എന്ന് ചോദിച്ചു പോകരുത്  ചാനല്‍ പുരാണങ്ങള്‍ !! - Page 5 248570 ...കഥയില്‍ ചോദ്യം നഹീ )സ്വന്തം തല തല്ലിപ്പൊട്ടിക്കുന്നു...തൊട്ടടുത്ത സീനില്‍ ആ മുറിവിന്റെ ഒരു പാടു പോലും ഇല്ലാതെ അമല നില്‍ക്കുന്നു.. ചാനല്‍ പുരാണങ്ങള്‍ !! - Page 5 156720  ചാനല്‍ പുരാണങ്ങള്‍ !! - Page 5 415853 .എന്ത് മരുന്നാ അമലെച്ചീ നെറ്റിയില്‍ അപ്ലൈ ചെയ്തത്???? ഒരെണ്ണം സാമ്പിള്‍ തരുമോ?  ചാനല്‍ പുരാണങ്ങള്‍ !! - Page 5 808463 
Back to top Go down
parutty
Forum Boss
Forum Boss
parutty

ചാനല്‍ പുരാണങ്ങള്‍ !! - Page 5 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!   ചാനല്‍ പുരാണങ്ങള്‍ !! - Page 5 EmptySat Jan 18, 2014 1:05 pm

 ചാനല്‍ പുരാണങ്ങള്‍ !! - Page 5 407681 ammuchechiyeeeeee kalakki  ചാനല്‍ പുരാണങ്ങള്‍ !! - Page 5 60367 ചാനല്‍ പുരാണങ്ങള്‍ !! - Page 5 608472 ചാനല്‍ പുരാണങ്ങള്‍ !! - Page 5 608472 

 ചാനല്‍ പുരാണങ്ങള്‍ !! - Page 5 44121 ചാനല്‍ പുരാണങ്ങള്‍ !! - Page 5 44121 ചാനല്‍ പുരാണങ്ങള്‍ !! - Page 5 44121 ചാനല്‍ പുരാണങ്ങള്‍ !! - Page 5 44121 ചാനല്‍ പുരാണങ്ങള്‍ !! - Page 5 44121 ചാനല്‍ പുരാണങ്ങള്‍ !! - Page 5 44121 

ethu innu undo enkilonnu kananam  ചാനല്‍ പുരാണങ്ങള്‍ !! - Page 5 143614 ചാനല്‍ പുരാണങ്ങള്‍ !! - Page 5 143614 ചാനല്‍ പുരാണങ്ങള്‍ !! - Page 5 143614 
Back to top Go down
balamuralee
Forum Owner
Forum Owner
balamuralee

ചാനല്‍ പുരാണങ്ങള്‍ !! - Page 5 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!   ചാനല്‍ പുരാണങ്ങള്‍ !! - Page 5 EmptySat Jan 18, 2014 1:12 pm

 ചാനല്‍ പുരാണങ്ങള്‍ !! - Page 5 2958 ചാനല്‍ പുരാണങ്ങള്‍ !! - Page 5 2958 ചാനല്‍ പുരാണങ്ങള്‍ !! - Page 5 2958 
Back to top Go down
Ammu
Forum Boss
Forum Boss
Ammu

ചാനല്‍ പുരാണങ്ങള്‍ !! - Page 5 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!   ചാനല്‍ പുരാണങ്ങള്‍ !! - Page 5 EmptySat Jan 18, 2014 2:51 pm

parutty wrote:

 ചാനല്‍ പുരാണങ്ങള്‍ !! - Page 5 407681 ammuchechiyeeeeee kalakki  ചാനല്‍ പുരാണങ്ങള്‍ !! - Page 5 60367 ചാനല്‍ പുരാണങ്ങള്‍ !! - Page 5 608472 ചാനല്‍ പുരാണങ്ങള്‍ !! - Page 5 608472 

 ചാനല്‍ പുരാണങ്ങള്‍ !! - Page 5 44121 ചാനല്‍ പുരാണങ്ങള്‍ !! - Page 5 44121 ചാനല്‍ പുരാണങ്ങള്‍ !! - Page 5 44121 ചാനല്‍ പുരാണങ്ങള്‍ !! - Page 5 44121 ചാനല്‍ പുരാണങ്ങള്‍ !! - Page 5 44121 ചാനല്‍ പുരാണങ്ങള്‍ !! - Page 5 44121 

ethu innu undo enkilonnu kananam  ചാനല്‍ പുരാണങ്ങള്‍ !! - Page 5 143614 ചാനല്‍ പുരാണങ്ങള്‍ !! - Page 5 143614 ചാനല്‍ പുരാണങ്ങള്‍ !! - Page 5 143614 

 ചാനല്‍ പുരാണങ്ങള്‍ !! - Page 5 855112  തീരാന്‍ ഇനി പത്തു എപ്പിസോഡ് കൂടിയേ ഉള്ളൂ ചാനല്‍ പുരാണങ്ങള്‍ !! - Page 5 948518 ...കണ്‍ നിറയെ കണ്ടു (ചിരിച്ചു ) കണ്ണീര്‍ വാര്ക്കൂ  ചാനല്‍ പുരാണങ്ങള്‍ !! - Page 5 912236 ചാനല്‍ പുരാണങ്ങള്‍ !! - Page 5 912236 ചാനല്‍ പുരാണങ്ങള്‍ !! - Page 5 143614 
Back to top Go down
parutty
Forum Boss
Forum Boss
parutty

ചാനല്‍ പുരാണങ്ങള്‍ !! - Page 5 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!   ചാനല്‍ പുരാണങ്ങള്‍ !! - Page 5 EmptySat Jan 18, 2014 2:59 pm

Ammu wrote:
parutty wrote:

 ചാനല്‍ പുരാണങ്ങള്‍ !! - Page 5 407681 ammuchechiyeeeeee kalakki  ചാനല്‍ പുരാണങ്ങള്‍ !! - Page 5 60367 ചാനല്‍ പുരാണങ്ങള്‍ !! - Page 5 608472 ചാനല്‍ പുരാണങ്ങള്‍ !! - Page 5 608472 

 ചാനല്‍ പുരാണങ്ങള്‍ !! - Page 5 44121 ചാനല്‍ പുരാണങ്ങള്‍ !! - Page 5 44121 ചാനല്‍ പുരാണങ്ങള്‍ !! - Page 5 44121 ചാനല്‍ പുരാണങ്ങള്‍ !! - Page 5 44121 ചാനല്‍ പുരാണങ്ങള്‍ !! - Page 5 44121 ചാനല്‍ പുരാണങ്ങള്‍ !! - Page 5 44121 

ethu innu undo enkilonnu kananam  ചാനല്‍ പുരാണങ്ങള്‍ !! - Page 5 143614 ചാനല്‍ പുരാണങ്ങള്‍ !! - Page 5 143614 ചാനല്‍ പുരാണങ്ങള്‍ !! - Page 5 143614 

 ചാനല്‍ പുരാണങ്ങള്‍ !! - Page 5 855112  തീരാന്‍ ഇനി പത്തു എപ്പിസോഡ് കൂടിയേ ഉള്ളൂ ചാനല്‍ പുരാണങ്ങള്‍ !! - Page 5 948518 ...കണ്‍ നിറയെ കണ്ടു  (ചിരിച്ചു ) കണ്ണീര്‍ വാര്ക്കൂ  ചാനല്‍ പുരാണങ്ങള്‍ !! - Page 5 912236 ചാനല്‍ പുരാണങ്ങള്‍ !! - Page 5 912236 ചാനല്‍ പുരാണങ്ങള്‍ !! - Page 5 143614 

ennal pinne enniyulla 10 episodekandu chirichu karanjittu thanne bhaki kariyam .
halla pinne  ചാനല്‍ പുരാണങ്ങള്‍ !! - Page 5 143614 ചാനല്‍ പുരാണങ്ങള്‍ !! - Page 5 143614 ചാനല്‍ പുരാണങ്ങള്‍ !! - Page 5 143614 
Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

ചാനല്‍ പുരാണങ്ങള്‍ !! - Page 5 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!   ചാനല്‍ പുരാണങ്ങള്‍ !! - Page 5 EmptySat Jan 18, 2014 3:12 pm

Ammu wrote:
ഹാവൂ... ഇന്നലെ  കുങ്കുമപ്പൂ  ഒന്ന് കണ്ടു...  ചാനല്‍ പുരാണങ്ങള്‍ !! - Page 5 912236 ...കുറെ നാള്കള്‍ കൂടി കാണുക ആണെന്ന് തോന്നുകയേ ഇല്ല.. ചാനല്‍ പുരാണങ്ങള്‍ !! - Page 5 287716 . (മെഗാ സീരിയലുകളുടെ ഗുണം അതാണ്‌... ഒരു മാസം കഴിഞ്ഞു കണ്ടാലും തുടര്‍ച്ച ഫീല്‍ ചെയ്യും. ചാനല്‍ പുരാണങ്ങള്‍ !! - Page 5 140111 .. അത്രയ്ക്ക് സ്പീഡിലാ  കഥയുടെ പോക്ക്..... ചാനല്‍ പുരാണങ്ങള്‍ !! - Page 5 320399  ആമ പോലും നാണിച്ചു പോകും ആ സ്പീഡ്   കണ്ട്..ഹി..ഹി) ...
       ഹോ !! ഒടുവില്‍ ആ  രഹസ്യം  ശാലിനി  പരസ്യമാക്കി... ചാനല്‍ പുരാണങ്ങള്‍ !! - Page 5 159785  തന്റെ അമ്മ  ജയന്തി ആണന്നു  കഴിഞ്ഞ നാനൂറു എപ്പിസോഡ് ആയി നാട്ടുകാരും  വീട്ടുകാര്‍ ഓരോരുത്തര്‍ ആയും അറിഞ്ഞു കൊണ്ടിരുന്ന  ആ രഹസ്യം താന്‍ രഹസ്യമായി മനസിലാക്കി എന്ന രഹസ്യം... ഓഹോഹോ...രഹസ്യങ്ങളുടെ  എട്ടുകളി !!!! ചാനല്‍ പുരാണങ്ങള്‍ !! - Page 5 230854  വികാരനിര്‍ഭരമുഹൂര്‍ത്തങ്ങള്‍ !!! കണ്ടിട്ട്  (ചിരികൊണ്ട് )  സഹിച്ചില്ല... ചാനല്‍ പുരാണങ്ങള്‍ !! - Page 5 76296  ഇന്നിനി കോമഡി പ്രോഗ്രാം ഒന്നും കണ്ടില്ലേലും  മനസമാധാനത്തോടെ  ഉറങ്ങാം.. !!!  ചാനല്‍ പുരാണങ്ങള്‍ !! - Page 5 272962 
 സീരിയലിലെ ചില വൈകാരികത മുറ്റിനില്‍ക്കുന്ന രംഗങ്ങളില്‍ ...മുഖം റബ്ബര്‍ ബാന്ഡ് പോലെ വലിച്ചും  ചിറി കോട്ടിയും  വക്രിച്ചും  ജയന്തി ടീച്ചറും ( അല്ലാ...ടീച്ചര്‍ക്ക്  കോളേജില്‍ ഒന്നും പോകണ്ടേ... ??? ചാനല്‍ പുരാണങ്ങള്‍ !! - Page 5 783272 എപ്പോള്‍ നോക്കിയാലും  കടപ്പുറത്തും , മരത്തിന്റെ ചുവട്ടിലും , ജിതേട്ടന്റെ വീട്ടിലും കേണല്‍  അച്ഛന്റെ വീട്ടിലും ഒക്കെ ചുറ്റിക്കറങ്ങുകയാണല്ലോ ......!!! മാര്‍ച്ച്‌ മാസം ആകാറായി ...പോര്‍ഷന്‍ ഒക്കെ എന്നിനി തീര്‍ക്കാനാ ടീച്ചറെ!! ചാനല്‍ പുരാണങ്ങള്‍ !! - Page 5 150292  അടി...ന്‍ഘാ!!  ചാനല്‍ പുരാണങ്ങള്‍ !! - Page 5 214467 )   വടിയും കുത്തി പാഞ്ഞു നടന്നു കേണല്‍ അച്ഛനും , മരപ്പാവ കണക്കെ മരവിച്ച മുഖഭാവവുമായി  നില്‍ക്കുന്ന  കിഴങ്ങന്‍  മുഖഭാവവുമായി  പ്രഭേട്ടനും...ഏതാണ്ട്   അതെ മോന്തായം തന്നെ ജിതേട്ടനും (ജയന്തി യുടെ സെലക്ഷന്‍ കൊള്ളാം ഏതായാലും..ഹ്മം )    തലയിടിച്ചു പൊട്ടിക്കുന്ന അമലേച്ചിയും ....ഒക്കെ  അരങ്ങു തകര്‍ക്കുക ആയിരുന്നു.. .. ചാനല്‍ പുരാണങ്ങള്‍ !! - Page 5 252258 

ഇന്നലെ കണ്ട ഒന്ന് രണ്ടു സീനുകള്‍  ചാനല്‍ പുരാണങ്ങള്‍ !! - Page 5 145684 

ശാലിനി : നമ്മള്‍ ഒരമ്മയുടെ മക്കള്‍ ആണന്നു ഞാന്‍ നേരത്തെ അറിഞ്ഞതാ ...
ജിതന്‍ :  ചെണ്ടക്കാരുടെ സഹായത്തോടെ ഞെട്ടുന്നു...ഒപ്പം  മുഖം  ബ്ലാക്ക് &വൈറ്റ്  ആകുന്നു   (ചുമ്മാ ഞെട്ടിയാല്‍ ഇഫക്റ്റ് കിട്ടില്ലന്നെ ...മാത്രമല്ല... ബ്ലാക്ക് &വൈറ്റ് ..കളര്‍......കളര്‍...ബ്ലാക്ക് &വൈറ്റ് .....മേമ്പോടിക്ക്  ഇടിവെട്ട് , മിന്നല്‍ ...ഇത്രയും കാട്ടിയാല്‍  അഭിനയത്തിന്റെ  a, b, c, d അറിയാത്തവര്‍ക്ക് പോലും സ്ക്രീനില്‍ നിറഞ്ഞു നില്‍ക്കാം...വികാരങ്ങള്‍  ഇടിവെട്ടും , നിറങ്ങളുമായി    ച്ഛായാഗ്രാഹകന്‍ കാട്ടിക്കോളും....എപ്പടിയുണ്ട് ബുദ്ധി ??? ചാനല്‍ പുരാണങ്ങള്‍ !! - Page 5 95345 )
അമല : (പുറം തിരിഞ്ഞു ജനാല വഴി വിദൂരതയിലേക്ക് നോക്കുന്നു... ) (സീരിയലുകളില്‍ ആരും അഭിമുഖമായി നിന്ന് സംസാരിക്കില്ല കേട്ടോ... ഒരാള്‍ക്ക്‌ ഒരു കാര്യം പറയണം എങ്കില്‍ പിന്നാലെ ഓടണം... ഈ സീരിയലില്‍ ആണങ്കില്‍  ഒരു കാര്യം പറഞ്ഞു തീരുന്നതിനു മുന്‍പ് ഒരാള്‍ കാറില്‍ കയറി പാഞ്ഞിരിക്കും... അതുറപ്പാ... ചാനല്‍ പുരാണങ്ങള്‍ !! - Page 5 161961 )

 ശാലിനിയുടെ വീട്

ജിതന്‍ : മോളേ ....പറയൂ...ജയന്തി അമ്മ ആണന്നു മോള്‍ എന്ന് മനസിലാക്കി... സീരിയലിന്റെ തുടക്കത്തിലേ അറിഞ്ഞിരുന്നോ???( മുഖത്ത് തല്ലിപ്പഴുപ്പിച്ച പേരയ്ക്കയുടെ ഭാവം ചാനല്‍ പുരാണങ്ങള്‍ !! - Page 5 5267  )
ശാലിനി : ഞാന്‍ പണ്ടെ അറിഞ്ഞതാ....പിന്നെ കഥ വലിച്ചു നീട്ടാന്‍ വേണ്ടി മിണ്ടാതിരുന്നതാ ....
ജിതന്‍ : പറയൂ....ആ മുഹൂര്‍ത്തം  ഒന്ന് പറയൂ... എന്നാണു മോള്‍ അറിഞ്ഞതെന്ന്... ( നമുക്ക് 2 സീന്‍ കൂടി നീട്ടാമല്ലോ  ചാനല്‍ പുരാണങ്ങള്‍ !! - Page 5 95345 )
ശാലിനി : (ഫ്ലാഷ് ബാക്ക് ) മകയിരം  ജയന്തിയായ പ്രൊഫസര്‍  നമഹ ...!! എന്ന് ഒരാള്‍ ജപിക്കുന്നതും  അച്ഛന്‍ കണ്ണടച്ചു ഇരിക്കുന്നതും കണ്ടപ്പോള്‍ എനിക്ക് എല്ലാം പിടികിട്ടി അച്ഛാ ...എല്ലാം പിടികിട്ടി... (ആര്‍ത്തലച്ചു കരയുന്നു...  ചാനല്‍ പുരാണങ്ങള്‍ !! - Page 5 269180 ) എവിടെ തൂവാല....കരച്ചില്‍ അടക്കാന്‍ പറ്റുന്നില്ല... യിതാണ്  വികാരസന്ഘര്‍ഷ മുഹൂര്‍ത്തം  എന്നൊക്കെ പറയുന്നതല്ലേ....ഹോ..ഹോ...(ഇനിയും വരില്ലേ ഇത്തരം മുഹൂര്തങ്ങള്മായി ....ശാലിനീ ? ചാനല്‍ പുരാണങ്ങള്‍ !! - Page 5 618981 )
   ജയന്തി : (ഓടി വരുന്നു...മുഖത്ത്  റബ്ബര്‍ ബാന്ഡ് വലിഞ്ഞു മുറുകിയ ഭാവം ....)  ...
 ജിതന്‍ : അറിഞ്ഞു....അവള്‍ ...എല്ലാം അറിഞ്ഞ  കാര്യം ഇന്ന് നമ്മള്‍ അറിഞ്ഞു ചാനല്‍ പുരാണങ്ങള്‍ !! - Page 5 665408 
 ജയന്തി : അറിഞ്ഞോ ....അവള്‍ എല്ലാം അറിഞ്ഞ കാര്യം നമ്മള്‍ അറിഞ്ഞോ  പ്രഭേട്ടാ ....സോറി ...ജിതേട്ടാ??  ചാനല്‍ പുരാണങ്ങള്‍ !! - Page 5 786975 
 ജിതന്‍ : നമ്മള്‍ ഒളിപ്പിച്ചതും...സംവിധായകന്‍ ഒളിപ്പിച്ചതും.....എല്ലാം തിരക്കഥാ കൃത്ത്  ഇന്ന് അവളെ കൊണ്ട് പരസ്യപ്പെടുത്തി ...( മുഖത്ത് ...ഇടിച്ചു പഴുപ്പിച്ച പേരയ്ക്കാ ഭാവം )
 ജയന്തി :   (പുറം തിരിഞ്ഞു നിന്ന് )  .....ശോ ! വേണ്ടാര്‍ന്നു !! ചാനല്‍ പുരാണങ്ങള്‍ !! - Page 5 3872331181 
ജിതന്‍ : അപ്പോള്‍ ഈ കഥ തീര്‍ക്കണ്ടേ  ജയന്തി ??
 ജയന്തി : എവിടെ ? മോളെവിടെ ??
ജിതന്‍ : മോളിലാ..
ജയന്തി : ന്ഘെ !! മോളില്ലേ ?? എവിടെ പോയി....പെട്രോളും ചിലവാക്കി ഇത്രയും ദൂരം വന്നത് വെറുതെ ആയല്ലോ ദൈവമേ... ചാനല്‍ പുരാണങ്ങള്‍ !! - Page 5 948518  ഞാന്‍ അമ്മ ആണന്നു അവള്‍ അറിഞ്ഞ കാര്യം ഞാന്‍ അറിഞ്ഞെന്നു അവളെ അറിയിക്കാന്‍ എനിക്ക് യോഗം ഇല്ലാതെ പോയല്ലോ...(കരഞ്ഞു ചിരിക്കുന്നു ...എല്ലാം ഒന്നാ.. ഡബ്ബിംഗ് സമയത്ത് ഭാഗ്യലക്ഷ്മി അട്ജസ്റ്റ് ചെയ്തോളും)
 ജിതന്‍: മോള്‍ ....മോളിലാ ...എന്നാ ജയന്തീ...മോങ്ങാതെ ...
  കുറിപ്പ് : ഒരു സീനില്‍ അമല ഒരു ശംഖ് എടുത്തു (വേറൊന്നും കിട്ടിയില്ലേ എന്ന് ചോദിച്ചു പോകരുത്  ചാനല്‍ പുരാണങ്ങള്‍ !! - Page 5 248570 ...കഥയില്‍ ചോദ്യം നഹീ )സ്വന്തം  തല തല്ലിപ്പൊട്ടിക്കുന്നു...തൊട്ടടുത്ത സീനില്‍ ആ മുറിവിന്റെ ഒരു പാടു പോലും ഇല്ലാതെ അമല നില്‍ക്കുന്നു.. ചാനല്‍ പുരാണങ്ങള്‍ !! - Page 5 156720  ചാനല്‍ പുരാണങ്ങള്‍ !! - Page 5 415853 .എന്ത് മരുന്നാ അമലെച്ചീ  നെറ്റിയില്‍ അപ്ലൈ ചെയ്തത്???? ഒരെണ്ണം സാമ്പിള്‍ തരുമോ?  ചാനല്‍ പുരാണങ്ങള്‍ !! - Page 5 808463 

 ചാനല്‍ പുരാണങ്ങള്‍ !! - Page 5 44121 ചാനല്‍ പുരാണങ്ങള്‍ !! - Page 5 44121 ചാനല്‍ പുരാണങ്ങള്‍ !! - Page 5 44121 
Back to top Go down
parutty
Forum Boss
Forum Boss
parutty

ചാനല്‍ പുരാണങ്ങള്‍ !! - Page 5 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!   ചാനല്‍ പുരാണങ്ങള്‍ !! - Page 5 EmptySun Jan 19, 2014 10:35 am

Ammu wrote:
ഉജ്ജാല ബോറിംഗ് അവാര്‍ഡ് ഷോ  നിങ്ങളുടെ ടി വിയില്‍  ഏഷ്യാനെറ്റ് ചാനലില്‍ ഉടന്‍ വരുന്നു.. ചാനല്‍ പുരാണങ്ങള്‍ !! - Page 5 906450 ...ഈ വര്ഷം മമ്മൂട്ടി  മികച്ച നടന്‍ ...അപ്പോള്‍ സ്വാഭാവികമായി  ലാലിന് best ആക്ടര്‍ അവാര്‍ഡ്‌ . ചാനല്‍ പുരാണങ്ങള്‍ !! - Page 5 44121 ..(കഴിഞ്ഞ വര്ഷം ലാലിന്  മികച്ച നടന്‍ പുരസ്കാരവും മമ്മൂട്ടിക്ക്  best ആക്ട്ടര്‍ അവാര്‍ഡും  ചാനല്‍ പുരാണങ്ങള്‍ !! - Page 5 912236 )..നമ്മുടെ സുന്ദരന്റെ നൃത്തനൃത്യങ്ങള്‍ ഉണ്ടല്ലോ... മറക്കാതെ കാണുക  ചാനല്‍ പുരാണങ്ങള്‍ !! - Page 5 2486119768 ചാനല്‍ പുരാണങ്ങള്‍ !! - Page 5 2486119768 

mammootty,mohanlal ,shahrukh khan evarude lungi dance undu. ചാനല്‍ പുരാണങ്ങള്‍ !! - Page 5 143614 ചാനല്‍ പുരാണങ്ങള്‍ !! - Page 5 143614 

arum missalle . 25th, 26th 7 pm muthal
Back to top Go down
Ammu
Forum Boss
Forum Boss
Ammu

ചാനല്‍ പുരാണങ്ങള്‍ !! - Page 5 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!   ചാനല്‍ പുരാണങ്ങള്‍ !! - Page 5 EmptySun Jan 19, 2014 10:36 am

parutty wrote:
Ammu wrote:
ഉജ്ജാല ബോറിംഗ് അവാര്‍ഡ് ഷോ  നിങ്ങളുടെ ടി വിയില്‍  ഏഷ്യാനെറ്റ് ചാനലില്‍ ഉടന്‍ വരുന്നു.. ചാനല്‍ പുരാണങ്ങള്‍ !! - Page 5 906450 ...ഈ വര്ഷം മമ്മൂട്ടി  മികച്ച നടന്‍ ...അപ്പോള്‍ സ്വാഭാവികമായി  ലാലിന് best ആക്ടര്‍ അവാര്‍ഡ്‌ . ചാനല്‍ പുരാണങ്ങള്‍ !! - Page 5 44121 ..(കഴിഞ്ഞ വര്ഷം ലാലിന്  മികച്ച നടന്‍ പുരസ്കാരവും മമ്മൂട്ടിക്ക്  best ആക്ട്ടര്‍ അവാര്‍ഡും  ചാനല്‍ പുരാണങ്ങള്‍ !! - Page 5 912236 )..നമ്മുടെ സുന്ദരന്റെ നൃത്തനൃത്യങ്ങള്‍ ഉണ്ടല്ലോ... മറക്കാതെ കാണുക  ചാനല്‍ പുരാണങ്ങള്‍ !! - Page 5 2486119768 ചാനല്‍ പുരാണങ്ങള്‍ !! - Page 5 2486119768 

mammootty,mohanlal ,shahrukh khan  evarude lungi dance undu. ചാനല്‍ പുരാണങ്ങള്‍ !! - Page 5 143614 ചാനല്‍ പുരാണങ്ങള്‍ !! - Page 5 143614 

arum missalle . 25th, 26th 7 pm muthal

 ചാനല്‍ പുരാണങ്ങള്‍ !! - Page 5 7910 ചാനല്‍ പുരാണങ്ങള്‍ !! - Page 5 7910 ചാനല്‍ പുരാണങ്ങള്‍ !! - Page 5 7910 ചാനല്‍ പുരാണങ്ങള്‍ !! - Page 5 7910 ചാനല്‍ പുരാണങ്ങള്‍ !! - Page 5 230854 ചാനല്‍ പുരാണങ്ങള്‍ !! - Page 5 230854 ചാനല്‍ പുരാണങ്ങള്‍ !! - Page 5 143614 
Back to top Go down
parutty
Forum Boss
Forum Boss
parutty

ചാനല്‍ പുരാണങ്ങള്‍ !! - Page 5 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!   ചാനല്‍ പുരാണങ്ങള്‍ !! - Page 5 EmptySun Jan 19, 2014 10:38 am

Ammu wrote:
parutty wrote:

mammootty,mohanlal ,shahrukh khan  evarude lungi dance undu. ചാനല്‍ പുരാണങ്ങള്‍ !! - Page 5 143614 ചാനല്‍ പുരാണങ്ങള്‍ !! - Page 5 143614 

arum missalle . 25th, 26th 7 pm muthal

 ചാനല്‍ പുരാണങ്ങള്‍ !! - Page 5 7910 ചാനല്‍ പുരാണങ്ങള്‍ !! - Page 5 7910 ചാനല്‍ പുരാണങ്ങള്‍ !! - Page 5 7910 ചാനല്‍ പുരാണങ്ങള്‍ !! - Page 5 7910 ചാനല്‍ പുരാണങ്ങള്‍ !! - Page 5 230854 ചാനല്‍ പുരാണങ്ങള്‍ !! - Page 5 230854 ചാനല്‍ പുരാണങ്ങള്‍ !! - Page 5 143614 

 ചാനല്‍ പുരാണങ്ങള്‍ !! - Page 5 860952 ചാനല്‍ പുരാണങ്ങള്‍ !! - Page 5 860952 ചാനല്‍ പുരാണങ്ങള്‍ !! - Page 5 860952 
Back to top Go down
Usha Venugopal
Active Member
Active Member
Usha Venugopal

ചാനല്‍ പുരാണങ്ങള്‍ !! - Page 5 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!   ചാനല്‍ പുരാണങ്ങള്‍ !! - Page 5 EmptySun Jan 19, 2014 11:17 am

ini enthayaalum kumkumapoo kaananam. njan ithra naalum vicharichathu shalini teacher aanu ammayennu arinju ennayirunnu.
ini aa sthreedhanam onnu review cheyyo ammo. 

rosi - rahunte kallasneham aanennarinju thakarnnittundaavum. pattiykals aanennu vicharichitte undavilla MHil thamasiykumbol. athaa ithra dweshyam vannathu.

Back to top Go down
parutty
Forum Boss
Forum Boss
parutty

ചാനല്‍ പുരാണങ്ങള്‍ !! - Page 5 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!   ചാനല്‍ പുരാണങ്ങള്‍ !! - Page 5 EmptySun Jan 19, 2014 3:28 pm

Usha Venugopal wrote:
ini enthayaalum kumkumapoo kaananam. njan ithra naalum vicharichathu shalini teacher aanu ammayennu arinju ennayirunnu.
ini aa sthreedhanam onnu review cheyyo ammo. 

rosi - rahunte kallasneham aanennarinju thakarnnittundaavum. pattiykals aanennu vicharichitte undavilla MHil thamasiykumbol. athaa ithra dweshyam vannathu.

 ചാനല്‍ പുരാണങ്ങള്‍ !! - Page 5 855112 ചാനല്‍ പുരാണങ്ങള്‍ !! - Page 5 855112 ചാനല്‍ പുരാണങ്ങള്‍ !! - Page 5 143614 ചാനല്‍ പുരാണങ്ങള്‍ !! - Page 5 143614 
Back to top Go down
Ammu
Forum Boss
Forum Boss
Ammu

ചാനല്‍ പുരാണങ്ങള്‍ !! - Page 5 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!   ചാനല്‍ പുരാണങ്ങള്‍ !! - Page 5 EmptyMon Jan 20, 2014 9:09 am

Usha Venugopal wrote:
ini enthayaalum kumkumapoo kaananam. njan ithra naalum vicharichathu shalini teacher aanu ammayennu arinju ennayirunnu.
ini aa sthreedhanam onnu review cheyyo ammo. 

rosi - rahunte kallasneham aanennarinju thakarnnittundaavum. pattiykals aanennu vicharichitte undavilla MHil thamasiykumbol. athaa ithra dweshyam vannathu.

 ചാനല്‍ പുരാണങ്ങള്‍ !! - Page 5 44121 ചാനല്‍ പുരാണങ്ങള്‍ !! - Page 5 44121 സ്ത്രീധനം ഇതുവരെ കണ്ടിട്ടില്ലല്ലോ ഉഷേചിയെ  ചാനല്‍ പുരാണങ്ങള്‍ !! - Page 5 808463 
Back to top Go down
parutty
Forum Boss
Forum Boss
parutty

ചാനല്‍ പുരാണങ്ങള്‍ !! - Page 5 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!   ചാനല്‍ പുരാണങ്ങള്‍ !! - Page 5 EmptyMon Jan 20, 2014 9:17 am

enni kandu thudangu ammuchechi  ചാനല്‍ പുരാണങ്ങള്‍ !! - Page 5 536236 
Back to top Go down
Ammu
Forum Boss
Forum Boss
Ammu

ചാനല്‍ പുരാണങ്ങള്‍ !! - Page 5 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!   ചാനല്‍ പുരാണങ്ങള്‍ !! - Page 5 EmptyMon Jan 20, 2014 9:58 am

parutty wrote:
enni kandu thudangu ammuchechi  ചാനല്‍ പുരാണങ്ങള്‍ !! - Page 5 536236 

 ചാനല്‍ പുരാണങ്ങള്‍ !! - Page 5 230854 നൂറു സീരിയലും എല്ലാം കാണാന്‍ ഈ പാവം ഞാനും.. ചാനല്‍ പുരാണങ്ങള്‍ !! - Page 5 948518  കുറച്ചു പേരെ വാടകയ്ക്ക് വിളിച്ചിരുത്തി സീരിയല്‍ കാണിച്ചാലോ നമുക്ക്  ചാനല്‍ പുരാണങ്ങള്‍ !! - Page 5 161961 
Back to top Go down
parutty
Forum Boss
Forum Boss
parutty

ചാനല്‍ പുരാണങ്ങള്‍ !! - Page 5 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!   ചാനല്‍ പുരാണങ്ങള്‍ !! - Page 5 EmptyMon Jan 20, 2014 9:59 am

Ammu wrote:
parutty wrote:
enni kandu thudangu ammuchechi  ചാനല്‍ പുരാണങ്ങള്‍ !! - Page 5 536236 

 ചാനല്‍ പുരാണങ്ങള്‍ !! - Page 5 230854 നൂറു സീരിയലും എല്ലാം കാണാന്‍ ഈ പാവം ഞാനും.. ചാനല്‍ പുരാണങ്ങള്‍ !! - Page 5 948518  കുറച്ചു പേരെ വാടകയ്ക്ക് വിളിച്ചിരുത്തി  സീരിയല്‍ കാണിച്ചാലോ നമുക്ക്  ചാനല്‍ പുരാണങ്ങള്‍ !! - Page 5 161961 

athinu vadakare kittumo? ചാനല്‍ പുരാണങ്ങള്‍ !! - Page 5 143614  ചാനല്‍ പുരാണങ്ങള്‍ !! - Page 5 143614  ചാനല്‍ പുരാണങ്ങള്‍ !! - Page 5 143614 

pinne kittya chechi  ചാനല്‍ പുരാണങ്ങള്‍ !! - Page 5 95345 

Back to top Go down
Ammu
Forum Boss
Forum Boss
Ammu

ചാനല്‍ പുരാണങ്ങള്‍ !! - Page 5 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!   ചാനല്‍ പുരാണങ്ങള്‍ !! - Page 5 EmptyMon Jan 20, 2014 10:02 am

parutty wrote:
Ammu wrote:

 ചാനല്‍ പുരാണങ്ങള്‍ !! - Page 5 230854 നൂറു സീരിയലും എല്ലാം കാണാന്‍ ഈ പാവം ഞാനും.. ചാനല്‍ പുരാണങ്ങള്‍ !! - Page 5 948518  കുറച്ചു പേരെ വാടകയ്ക്ക് വിളിച്ചിരുത്തി  സീരിയല്‍ കാണിച്ചാലോ നമുക്ക്  ചാനല്‍ പുരാണങ്ങള്‍ !! - Page 5 161961 

athinu vadakare kittumo? ചാനല്‍ പുരാണങ്ങള്‍ !! - Page 5 143614  ചാനല്‍ പുരാണങ്ങള്‍ !! - Page 5 143614  ചാനല്‍ പുരാണങ്ങള്‍ !! - Page 5 143614 

pinne kittya chechi  ചാനല്‍ പുരാണങ്ങള്‍ !! - Page 5 95345 

 ചാനല്‍ പുരാണങ്ങള്‍ !! - Page 5 855112 ചാനല്‍ പുരാണങ്ങള്‍ !! - Page 5 855112 ചാനല്‍ പുരാണങ്ങള്‍ !! - Page 5 143614 ;) 
Back to top Go down
Ammu
Forum Boss
Forum Boss
Ammu

ചാനല്‍ പുരാണങ്ങള്‍ !! - Page 5 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!   ചാനല്‍ പുരാണങ്ങള്‍ !! - Page 5 EmptyMon Jan 20, 2014 10:04 am

ശനിയാഴ്ച "ആശയറ്റ ചാനല്‍ " പ്രക്ഷേപണം ചെയ്ത കാപ്പിരി പീക്കിരിയൊ....പോക്കിരി മാക്രി യൊ....എന്തോ പേരുള്ള ഒരു കുട്ടികളുടെ പരിപാടി കാണുവാന്‍ ഇടയായി... ആദ്യമായി ആണ് ഇത് കാണുന്നതെങ്കിലും മുന്‍പ് എവിടെയോ വായിച്ചു കേട്ടിരുന്നു ഈ ഷോയുടെ നിലവാരത്തെക്കുറിച്ചും അവതാരകയുടെ അതിരുകടന്ന ചോദ്യങ്ങളെക്കുറിച്ചും...എങ്കില്‍ ഒന്ന് കണ്ടു കളയാം ....രണ്ടു വാക്ക് ഇവിടെ എഴുതിക്കളയാം എന്ന് നിനച്ചു കാണുവാന്‍ തുടങ്ങി... അതാ എത്തി പിള്ള മനസ്സിലേക്ക് എത്തി നോക്കുവാന്‍ മഞ്ജു പിള്ളയും ..കൂടെ കൊഴുപ്പുകൂട്ടുവാന്‍ പക്രു പിള്ളയും ....നിഷ്ക്കളങ്കതയുടെ പര്യായങ്ങള്‍ ആയ 4-5 കുരുന്നുകള്‍ അവരവരുടെ പീഠങ്ങളില്‍ ആസനസ്ഥരായിക്കഴിഞ്ഞപ്പോള്‍ ദാ വരുന്നു ആദ്യ ചോദ്യം .....ശ്രദ്ധിക്കുക ..
മഞ്ജു: മോളുടെ പേരെന്താ ??
കുട്ടി : ഉണ്ണിപ്പൂവ്..
മഞ്ജു: ഹ..ഹ...അത് കറിവെക്കുന്ന എന്തോ സാധനമല്ലേ... ( റെക്കോര്ഡ് ചെയ്തു വെച്ചിരിക്കുന്ന പ്ലാസ്റിക്ചിരികള്‍ മുഴങ്ങുന്നു )
മഞ്ജു : മോള്‍ക്ക്‌ ബോയ്‌ ഫ്രണ്ട് ഉണ്ടോ??( മുഖത്ത് ഷെര്‍ലക് ഹോംസ് ഭാവം )
കുട്ടി : ഉണ്ട് ...
മഞ്ജു: വിജയഭാവത്തില്‍ പ്രേക്ഷകരെ നോക്കി ചിരിക്കുന്നു ...
കുട്ടി : രണ്ടു പേര്‍ ഉണ്ട് ...
പക്രു : രണ്ടു പേരെയും കൂടി മോള്‍ എങ്ങിനെ അഡ്ജസ്റ്റ് ചെയ്തു കൊണ്ട് പോകുന്നു...(പ്ലാസ്റിക് ചിരികള്‍ പ്ലേ ചെയ്യുന്നു )
മഞ്ജു: ആസ്വദിച്ചു ചിരിച്ചു കൊണ്ട് ....അതെ ചോദ്യം ആവര്‍ത്തിച്ചു കുട്ടിയോട് ചോദിക്കുന്നു...
: മോള്‍ക്ക്‌ ലൈന്‍ ഉണ്ടോ??? ലൈന്‍ എന്നാല്‍ എന്താന്നു അറിയാമോ??
കുട്ടി : അറിയാം...ഇഷ്ട്ടം എന്നാ ലൈന്‍ എന്നാല്‍ അര്‍ഥം ....(മാതാപിതാക്കള്‍ കൈയടിക്കുന്നു )
മറ്റൊരു കുട്ടി യോട് : അച്ഛനും അമ്മയും വഴക്ക് കൂടാറുണ്ടോ?? എപ്പോഴും വഴക്ക് മാത്രമേ ഉള്ളൂ...അവര്‍ തമ്മില്‍ സ്നേഹിക്കാറുണ്ടോ ???
കുട്ടി : നിഷ്ക്കളങ്കതയോടെ "പലതും " വിളിച്ചു പറയുന്നു....അവതാരകയും അവിടെ ഇരിക്കുന്നവരും ചിരിച്ചു മറിയുന്നു ..
ബാക്കി കാണുവാനുള്ള ക്ഷമ ഇല്ലാതെ ടി വി തല്ലിക്കെടുത്തി ....
...ഹോ! #$ വളരെ പുച്ഛം തോന്നുന്നു ഈ അവതാരകരോടും ഈ ചാനലിനോടും ഒപ്പം കേട്ടു കൈയടിച്ചു ചിരിച്ചു ഞെളിഞ്ഞിരിക്കുന്ന ഈ കുഞ്ഞുങ്ങളുടെ മാതാപിതാക്കളോടും ....ഇതാണോ കുട്ടികളുടെ ഷോ?? പ്രേമം ,ബോയ്‌ ഫ്രണ്ട് , ലൈന്‍ പിന്നെ വീട്ടിലെ സ്വകാര്യ സംഭവങ്ങള്‍ ...ഇവയോക്കെയാണോ മൂന്നും നാലും വയസ്സുള്ള കുട്ടികളോട് ചോദിച്ചു രസിക്കേണ്ടത് ??? എന്താണ് ശരി ....എന്താണ് തെറ്റ്....ഏതാണ് പറയേണ്ടത് ....ഇതാണ് പറയേണ്ടാത്തത്‌ എന്നറിയാന്‍ പോലും ആവാത്ത കുഞ്ഞുങ്ങളെ ഇങ്ങിനെ വിളിച്ചിരുത്തി "തറ " ചോദ്യങ്ങള്‍ ചോദിച്ചു തമാശകള്‍ തല്ലിപ്പഴുപ്പിച്ചു സംപ്രേക്ഷണം ചെയ്യുന്നത് എന്തിനാ?? സ്വന്തം കുട്ടിയോട് ആണെങ്കില്‍ പക്രുവും , മഞ്ജുവും ഇത്തരം ചോദ്യങ്ങള്‍ ചോദിക്കുമോ ??? ഇത് ഒരു തരം ബാല പീഡനം തനെയാണ്‌ ....നിര്‍ത്തി വീട്ടില്‍ പോയിരുന്നു കൂടെ നിങ്ങള്‍ക്കൊക്കെ ...പ്ലീസ് ....നിഷ്ക്കളങ്കതയുടെ പര്യായങ്ങള്‍ ആയ കുഞ്ഞുങ്ങളെ ഇങ്ങിനെ കൊല്ലാക്കൊല ചെയ്യരുത് ....എന്തിനാ മാതാപിതാക്കളെ ഇത്തരം ഷോകളില്‍ നിങ്ങളുടെ കുരുന്നുകളെ അയക്കുന്നത് ??? കഷ്ട്ടം !! ഈ ഷോ യുടെ പേര് "പോക്രിത്തരം ...കോക്രിത്തരം" എന്നാ യോജിക്കുക !!! ചാനല്‍ പുരാണങ്ങള്‍ !! - Page 5 746372  ചാനല്‍ പുരാണങ്ങള്‍ !! - Page 5 76296  ചാനല്‍ പുരാണങ്ങള്‍ !! - Page 5 76296 

Back to top Go down
parutty
Forum Boss
Forum Boss
parutty

ചാനല്‍ പുരാണങ്ങള്‍ !! - Page 5 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!   ചാനല്‍ പുരാണങ്ങള്‍ !! - Page 5 EmptyMon Jan 20, 2014 11:26 am

Ammu wrote:
parutty wrote:

athinu vadakare kittumo? ചാനല്‍ പുരാണങ്ങള്‍ !! - Page 5 143614  ചാനല്‍ പുരാണങ്ങള്‍ !! - Page 5 143614  ചാനല്‍ പുരാണങ്ങള്‍ !! - Page 5 143614 

pinne kittya chechi  ചാനല്‍ പുരാണങ്ങള്‍ !! - Page 5 95345 

 ചാനല്‍ പുരാണങ്ങള്‍ !! - Page 5 855112 ചാനല്‍ പുരാണങ്ങള്‍ !! - Page 5 855112 ചാനല്‍ പുരാണങ്ങള്‍ !! - Page 5 143614 ;) 

 ചാനല്‍ പുരാണങ്ങള്‍ !! - Page 5 628462 ചാനല്‍ പുരാണങ്ങള്‍ !! - Page 5 608472 
Back to top Go down
parutty
Forum Boss
Forum Boss
parutty

ചാനല്‍ പുരാണങ്ങള്‍ !! - Page 5 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!   ചാനല്‍ പുരാണങ്ങള്‍ !! - Page 5 EmptyMon Jan 20, 2014 11:36 am

Ammu wrote:
ശനിയാഴ്ച  "ആശയറ്റ ചാനല്‍ " പ്രക്ഷേപണം ചെയ്ത  കാപ്പിരി പീക്കിരിയൊ....പോക്കിരി മാക്രി യൊ....എന്തോ പേരുള്ള ഒരു കുട്ടികളുടെ പരിപാടി കാണുവാന്‍ ഇടയായി... ആദ്യമായി ആണ് ഇത് കാണുന്നതെങ്കിലും  മുന്‍പ് എവിടെയോ വായിച്ചു കേട്ടിരുന്നു ഈ ഷോയുടെ  നിലവാരത്തെക്കുറിച്ചും അവതാരകയുടെ അതിരുകടന്ന ചോദ്യങ്ങളെക്കുറിച്ചും...എങ്കില്‍ ഒന്ന് കണ്ടു കളയാം ....രണ്ടു വാക്ക് ഇവിടെ എഴുതിക്കളയാം  എന്ന് നിനച്ചു കാണുവാന്‍ തുടങ്ങി... അതാ എത്തി  പിള്ള മനസ്സിലേക്ക്  എത്തി നോക്കുവാന്‍ മഞ്ജു പിള്ളയും ..കൂടെ കൊഴുപ്പുകൂട്ടുവാന്‍  പക്രു പിള്ളയും ....നിഷ്ക്കളങ്കതയുടെ പര്യായങ്ങള്‍ ആയ  4-5  കുരുന്നുകള്‍ അവരവരുടെ  പീഠങ്ങളില്‍ ആസനസ്ഥരായിക്കഴിഞ്ഞപ്പോള്‍  ദാ വരുന്നു  ആദ്യ ചോദ്യം .....ശ്രദ്ധിക്കുക ..
മഞ്ജു: മോളുടെ പേരെന്താ ??
കുട്ടി : ഉണ്ണിപ്പൂവ്..
മഞ്ജു: ഹ..ഹ...അത് കറിവെക്കുന്ന  എന്തോ സാധനമല്ലേ... ( റെക്കോര്ഡ്  ചെയ്തു വെച്ചിരിക്കുന്ന പ്ലാസ്റിക്ചിരികള്‍  മുഴങ്ങുന്നു )
മഞ്ജു : മോള്‍ക്ക്‌  ബോയ്‌ ഫ്രണ്ട്  ഉണ്ടോ??( മുഖത്ത്  ഷെര്‍ലക് ഹോംസ് ഭാവം )
കുട്ടി : ഉണ്ട് ...
മഞ്ജു: വിജയഭാവത്തില്‍  പ്രേക്ഷകരെ നോക്കി ചിരിക്കുന്നു ...
കുട്ടി : രണ്ടു പേര്‍ ഉണ്ട് ...
പക്രു : രണ്ടു പേരെയും കൂടി  മോള്‍ എങ്ങിനെ അഡ്ജസ്റ്റ്  ചെയ്തു കൊണ്ട് പോകുന്നു...(പ്ലാസ്റിക് ചിരികള്‍ പ്ലേ  ചെയ്യുന്നു )
മഞ്ജു: ആസ്വദിച്ചു ചിരിച്ചു കൊണ്ട് ....അതെ ചോദ്യം ആവര്‍ത്തിച്ചു കുട്ടിയോട് ചോദിക്കുന്നു...
           : മോള്‍ക്ക്‌  ലൈന്‍ ഉണ്ടോ??? ലൈന്‍ എന്നാല്‍ എന്താന്നു അറിയാമോ??
കുട്ടി : അറിയാം...ഇഷ്ട്ടം എന്നാ ലൈന്‍ എന്നാല്‍ അര്‍ഥം ....(മാതാപിതാക്കള്‍ കൈയടിക്കുന്നു )
മറ്റൊരു കുട്ടി യോട് : അച്ഛനും അമ്മയും വഴക്ക് കൂടാറുണ്ടോ?? എപ്പോഴും വഴക്ക് മാത്രമേ ഉള്ളൂ...അവര്‍ തമ്മില്‍ സ്നേഹിക്കാറുണ്ടോ ???
കുട്ടി : നിഷ്ക്കളങ്കതയോടെ  "പലതും "  വിളിച്ചു പറയുന്നു....അവതാരകയും അവിടെ ഇരിക്കുന്നവരും ചിരിച്ചു മറിയുന്നു ..
ബാക്കി കാണുവാനുള്ള ക്ഷമ ഇല്ലാതെ ടി വി തല്ലിക്കെടുത്തി ....
...ഹോ! #$ വളരെ പുച്ഛം തോന്നുന്നു ഈ അവതാരകരോടും  ഈ ചാനലിനോടും ഒപ്പം കേട്ടു കൈയടിച്ചു ചിരിച്ചു ഞെളിഞ്ഞിരിക്കുന്ന  ഈ കുഞ്ഞുങ്ങളുടെ മാതാപിതാക്കളോടും ....ഇതാണോ കുട്ടികളുടെ ഷോ?? പ്രേമം ,ബോയ്‌ ഫ്രണ്ട് , ലൈന്‍ പിന്നെ വീട്ടിലെ സ്വകാര്യ സംഭവങ്ങള്‍ ...ഇവയോക്കെയാണോ  മൂന്നും നാലും വയസ്സുള്ള കുട്ടികളോട് ചോദിച്ചു രസിക്കേണ്ടത് ??? എന്താണ് ശരി ....എന്താണ് തെറ്റ്....ഏതാണ്  പറയേണ്ടത് ....ഇതാണ് പറയേണ്ടാത്തത്‌  എന്നറിയാന്‍ പോലും ആവാത്ത കുഞ്ഞുങ്ങളെ ഇങ്ങിനെ വിളിച്ചിരുത്തി "തറ " ചോദ്യങ്ങള്‍ ചോദിച്ചു തമാശകള്‍ തല്ലിപ്പഴുപ്പിച്ചു സംപ്രേക്ഷണം ചെയ്യുന്നത് എന്തിനാ?? സ്വന്തം കുട്ടിയോട് ആണെങ്കില്‍ പക്രുവും , മഞ്ജുവും ഇത്തരം ചോദ്യങ്ങള്‍ ചോദിക്കുമോ ??? ഇത് ഒരു തരം ബാല പീഡനം തനെയാണ്‌ ....നിര്‍ത്തി വീട്ടില്‍ പോയിരുന്നു കൂടെ നിങ്ങള്‍ക്കൊക്കെ ...പ്ലീസ് ....നിഷ്ക്കളങ്കതയുടെ പര്യായങ്ങള്‍ ആയ കുഞ്ഞുങ്ങളെ ഇങ്ങിനെ കൊല്ലാക്കൊല ചെയ്യരുത് ....എന്തിനാ മാതാപിതാക്കളെ ഇത്തരം ഷോകളില്‍ നിങ്ങളുടെ കുരുന്നുകളെ അയക്കുന്നത് ??? കഷ്ട്ടം !! ഈ ഷോ യുടെ പേര്  "പോക്രിത്തരം ...കോക്രിത്തരം" എന്നാ  യോജിക്കുക  !!! ചാനല്‍ പുരാണങ്ങള്‍ !! - Page 5 746372  ചാനല്‍ പുരാണങ്ങള്‍ !! - Page 5 76296  ചാനല്‍ പുരാണങ്ങള്‍ !! - Page 5 76296 

ethu kanare illa  ചാനല്‍ പുരാണങ്ങള്‍ !! - Page 5 855112 

 ചാനല്‍ പുരാണങ്ങള്‍ !! - Page 5 362995  ammuchechi
Back to top Go down
Minnoos
Forum Boss
Forum Boss
Minnoos

Location : Dubai

ചാനല്‍ പുരാണങ്ങള്‍ !! - Page 5 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!   ചാനല്‍ പുരാണങ്ങള്‍ !! - Page 5 EmptyMon Jan 20, 2014 12:50 pm

I agree with you ammu.. kuttikalod itharam chodyam chodikkunna avatharakare odichittu thallanam  ചാനല്‍ പുരാണങ്ങള്‍ !! - Page 5 746372 itharam chodyangal ayirikkum ennu arinjond ithinu konduvarunna parentsineyum
Back to top Go down
parutty
Forum Boss
Forum Boss
parutty

ചാനല്‍ പുരാണങ്ങള്‍ !! - Page 5 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!   ചാനല്‍ പുരാണങ്ങള്‍ !! - Page 5 EmptyMon Jan 20, 2014 12:51 pm

Minnoos wrote:
I agree with you ammu.. kuttikalod itharam chodyam chodikkunna avatharakare odichittu thallanam  ചാനല്‍ പുരാണങ്ങള്‍ !! - Page 5 746372 itharam chodyangal ayirikkum ennu arinjond ithinu konduvarunna parentsineyum

minnichechi kanumo ethu
Back to top Go down
Greeeeeshma
Forum Boss
Forum Boss
Greeeeeshma

ചാനല്‍ പുരാണങ്ങള്‍ !! - Page 5 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!   ചാനല്‍ പുരാണങ്ങള്‍ !! - Page 5 EmptyMon Jan 20, 2014 12:55 pm

correct..manju vinu oru license um ella..

 ചാനല്‍ പുരാണങ്ങള്‍ !! - Page 5 489245  ചാനല്‍ പുരാണങ്ങള്‍ !! - Page 5 489245 
Ammu wrote:
ശനിയാഴ്ച  "ആശയറ്റ ചാനല്‍ " പ്രക്ഷേപണം ചെയ്ത  കാപ്പിരി പീക്കിരിയൊ....പോക്കിരി മാക്രി യൊ....എന്തോ പേരുള്ള ഒരു കുട്ടികളുടെ പരിപാടി കാണുവാന്‍ ഇടയായി... ആദ്യമായി ആണ് ഇത് കാണുന്നതെങ്കിലും  മുന്‍പ് എവിടെയോ വായിച്ചു കേട്ടിരുന്നു ഈ ഷോയുടെ  നിലവാരത്തെക്കുറിച്ചും അവതാരകയുടെ അതിരുകടന്ന ചോദ്യങ്ങളെക്കുറിച്ചും...എങ്കില്‍ ഒന്ന് കണ്ടു കളയാം ....രണ്ടു വാക്ക് ഇവിടെ എഴുതിക്കളയാം  എന്ന് നിനച്ചു കാണുവാന്‍ തുടങ്ങി... അതാ എത്തി  പിള്ള മനസ്സിലേക്ക്  എത്തി നോക്കുവാന്‍ മഞ്ജു പിള്ളയും ..കൂടെ കൊഴുപ്പുകൂട്ടുവാന്‍  പക്രു പിള്ളയും ....നിഷ്ക്കളങ്കതയുടെ പര്യായങ്ങള്‍ ആയ  4-5  കുരുന്നുകള്‍ അവരവരുടെ  പീഠങ്ങളില്‍ ആസനസ്ഥരായിക്കഴിഞ്ഞപ്പോള്‍  ദാ വരുന്നു  ആദ്യ ചോദ്യം .....ശ്രദ്ധിക്കുക ..
മഞ്ജു: മോളുടെ പേരെന്താ ??
കുട്ടി : ഉണ്ണിപ്പൂവ്..
മഞ്ജു: ഹ..ഹ...അത് കറിവെക്കുന്ന  എന്തോ സാധനമല്ലേ... ( റെക്കോര്ഡ്  ചെയ്തു വെച്ചിരിക്കുന്ന പ്ലാസ്റിക്ചിരികള്‍  മുഴങ്ങുന്നു )
മഞ്ജു : മോള്‍ക്ക്‌  ബോയ്‌ ഫ്രണ്ട്  ഉണ്ടോ??( മുഖത്ത്  ഷെര്‍ലക് ഹോംസ് ഭാവം )
കുട്ടി : ഉണ്ട് ...
മഞ്ജു: വിജയഭാവത്തില്‍  പ്രേക്ഷകരെ നോക്കി ചിരിക്കുന്നു ...
കുട്ടി : രണ്ടു പേര്‍ ഉണ്ട് ...
പക്രു : രണ്ടു പേരെയും കൂടി  മോള്‍ എങ്ങിനെ അഡ്ജസ്റ്റ്  ചെയ്തു കൊണ്ട് പോകുന്നു...(പ്ലാസ്റിക് ചിരികള്‍ പ്ലേ  ചെയ്യുന്നു )
മഞ്ജു: ആസ്വദിച്ചു ചിരിച്ചു കൊണ്ട് ....അതെ ചോദ്യം ആവര്‍ത്തിച്ചു കുട്ടിയോട് ചോദിക്കുന്നു...
           : മോള്‍ക്ക്‌  ലൈന്‍ ഉണ്ടോ??? ലൈന്‍ എന്നാല്‍ എന്താന്നു അറിയാമോ??
കുട്ടി : അറിയാം...ഇഷ്ട്ടം എന്നാ ലൈന്‍ എന്നാല്‍ അര്‍ഥം ....(മാതാപിതാക്കള്‍ കൈയടിക്കുന്നു )
മറ്റൊരു കുട്ടി യോട് : അച്ഛനും അമ്മയും വഴക്ക് കൂടാറുണ്ടോ?? എപ്പോഴും വഴക്ക് മാത്രമേ ഉള്ളൂ...അവര്‍ തമ്മില്‍ സ്നേഹിക്കാറുണ്ടോ ???
കുട്ടി : നിഷ്ക്കളങ്കതയോടെ  "പലതും "  വിളിച്ചു പറയുന്നു....അവതാരകയും അവിടെ ഇരിക്കുന്നവരും ചിരിച്ചു മറിയുന്നു ..
ബാക്കി കാണുവാനുള്ള ക്ഷമ ഇല്ലാതെ ടി വി തല്ലിക്കെടുത്തി ....
...ഹോ! #$ വളരെ പുച്ഛം തോന്നുന്നു ഈ അവതാരകരോടും  ഈ ചാനലിനോടും ഒപ്പം കേട്ടു കൈയടിച്ചു ചിരിച്ചു ഞെളിഞ്ഞിരിക്കുന്ന  ഈ കുഞ്ഞുങ്ങളുടെ മാതാപിതാക്കളോടും ....ഇതാണോ കുട്ടികളുടെ ഷോ?? പ്രേമം ,ബോയ്‌ ഫ്രണ്ട് , ലൈന്‍ പിന്നെ വീട്ടിലെ സ്വകാര്യ സംഭവങ്ങള്‍ ...ഇവയോക്കെയാണോ  മൂന്നും നാലും വയസ്സുള്ള കുട്ടികളോട് ചോദിച്ചു രസിക്കേണ്ടത് ??? എന്താണ് ശരി ....എന്താണ് തെറ്റ്....ഏതാണ്  പറയേണ്ടത് ....ഇതാണ് പറയേണ്ടാത്തത്‌  എന്നറിയാന്‍ പോലും ആവാത്ത കുഞ്ഞുങ്ങളെ ഇങ്ങിനെ വിളിച്ചിരുത്തി "തറ " ചോദ്യങ്ങള്‍ ചോദിച്ചു തമാശകള്‍ തല്ലിപ്പഴുപ്പിച്ചു സംപ്രേക്ഷണം ചെയ്യുന്നത് എന്തിനാ?? സ്വന്തം കുട്ടിയോട് ആണെങ്കില്‍ പക്രുവും , മഞ്ജുവും ഇത്തരം ചോദ്യങ്ങള്‍ ചോദിക്കുമോ ??? ഇത് ഒരു തരം ബാല പീഡനം തനെയാണ്‌ ....നിര്‍ത്തി വീട്ടില്‍ പോയിരുന്നു കൂടെ നിങ്ങള്‍ക്കൊക്കെ ...പ്ലീസ് ....നിഷ്ക്കളങ്കതയുടെ പര്യായങ്ങള്‍ ആയ കുഞ്ഞുങ്ങളെ ഇങ്ങിനെ കൊല്ലാക്കൊല ചെയ്യരുത് ....എന്തിനാ മാതാപിതാക്കളെ ഇത്തരം ഷോകളില്‍ നിങ്ങളുടെ കുരുന്നുകളെ അയക്കുന്നത് ??? കഷ്ട്ടം !! ഈ ഷോ യുടെ പേര്  "പോക്രിത്തരം ...കോക്രിത്തരം" എന്നാ  യോജിക്കുക  !!! ചാനല്‍ പുരാണങ്ങള്‍ !! - Page 5 746372  ചാനല്‍ പുരാണങ്ങള്‍ !! - Page 5 76296  ചാനല്‍ പുരാണങ്ങള്‍ !! - Page 5 76296 

Back to top Go down
Minnoos
Forum Boss
Forum Boss
Minnoos

Location : Dubai

ചാനല്‍ പുരാണങ്ങള്‍ !! - Page 5 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!   ചാനല്‍ പുരാണങ്ങള്‍ !! - Page 5 EmptyMon Jan 20, 2014 12:56 pm

parutty wrote:
Minnoos wrote:
I agree with you ammu.. kuttikalod itharam chodyam chodikkunna avatharakare odichittu thallanam  ചാനല്‍ പുരാണങ്ങള്‍ !! - Page 5 746372 itharam chodyangal ayirikkum ennu arinjond ithinu konduvarunna parentsineyum

minnichechi kanumo ethu
vallappozhum channel mattumbo chilathokke kanarund  ചാനല്‍ പുരാണങ്ങള്‍ !! - Page 5 421801 
Back to top Go down
Sponsored content

ചാനല്‍ പുരാണങ്ങള്‍ !! - Page 5 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!   ചാനല്‍ പുരാണങ്ങള്‍ !! - Page 5 Empty

Back to top Go down
 
ചാനല്‍ പുരാണങ്ങള്‍ !!
Back to top 
Page 5 of 40Go to page : Previous  1, 2, 3, 4, 5, 6 ... 22 ... 40  Next
 Similar topics
-
» ചാനല്‍ പുരാണങ്ങള്‍ !!-7
» ചാനല്‍ പുരാണങ്ങള്‍ !!-2
» ചാനല്‍ പുരാണങ്ങള്‍ !!-3
» ചാനല്‍ പുരാണങ്ങള്‍ !!-4
» ചാനല്‍ പുരാണങ്ങള്‍ !!-4

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Friendly Discussions :: General Topics-
Jump to: