സംഗീതസംഗമം
Would you like to react to this message? Create an account in a few clicks or log in to continue.

HomeHome  PublicationsPublications  Latest imagesLatest images  RegisterRegister  Log in  
Latest topics
» IPL PREDICTIONS!!
ചാനല്‍ പുരാണങ്ങള്‍ !! - Page 4 Emptyby Ammu Wed Nov 11, 2020 6:06 pm

» ലളിത ഗാനങ്ങള്‍
ചാനല്‍ പുരാണങ്ങള്‍ !! - Page 4 Emptyby drajayan Mon Aug 24, 2020 8:10 pm

» Snehatheeram - 108
ചാനല്‍ പുരാണങ്ങള്‍ !! - Page 4 Emptyby Rajii Wed Jul 08, 2020 5:31 pm

» ബിഗ്‌ ബോസ്സ് 2!
ചാനല്‍ പുരാണങ്ങള്‍ !! - Page 4 Emptyby shamsheershah Fri Feb 14, 2020 4:21 pm

» സിനിമാ അവലോകനങ്ങള്‍-2
ചാനല്‍ പുരാണങ്ങള്‍ !! - Page 4 Emptyby binjo Fri Nov 22, 2019 6:23 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
ചാനല്‍ പുരാണങ്ങള്‍ !! - Page 4 Emptyby sandeep Thu Nov 21, 2019 1:57 pm

» Modiyum Velluvilikalum-11
ചാനല്‍ പുരാണങ്ങള്‍ !! - Page 4 Emptyby Ammu Thu Nov 21, 2019 1:22 pm

» WC Prediction-( No chat)
ചാനല്‍ പുരാണങ്ങള്‍ !! - Page 4 Emptyby shamsheershah Thu Jul 25, 2019 9:56 pm

» വെളുത്തുള്ളി അച്ചാർ
ചാനല്‍ പുരാണങ്ങള്‍ !! - Page 4 Emptyby Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
ചാനല്‍ പുരാണങ്ങള്‍ !! - Page 4 Emptyby Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
ചാനല്‍ പുരാണങ്ങള്‍ !! - Page 4 Emptyby Ann1 Mon Aug 20, 2018 4:00 pm

» കൃഷി / പൂന്തോട്ടം
ചാനല്‍ പുരാണങ്ങള്‍ !! - Page 4 Emptyby Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
ചാനല്‍ പുരാണങ്ങള്‍ !! - Page 4 Emptyby Ann1 Wed Jan 31, 2018 10:13 am

» Easy Recipes
ചാനല്‍ പുരാണങ്ങള്‍ !! - Page 4 Emptyby Ann1 Wed Jan 31, 2018 10:12 am

» Beauty Tips
ചാനല്‍ പുരാണങ്ങള്‍ !! - Page 4 Emptyby Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
ചാനല്‍ പുരാണങ്ങള്‍ !! - Page 4 Emptyby midhun Tue Jan 16, 2018 5:26 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
ചാനല്‍ പുരാണങ്ങള്‍ !! - Page 4 Emptyby Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
ചാനല്‍ പുരാണങ്ങള്‍ !! - Page 4 Emptyby Binu Sun Aug 20, 2017 6:23 pm

» കരോക്കെ ഗാനങ്ങള്‍
ചാനല്‍ പുരാണങ്ങള്‍ !! - Page 4 Emptyby tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
ചാനല്‍ പുരാണങ്ങള്‍ !! - Page 4 Emptyby Minnoos Tue Jul 11, 2017 4:31 pm

social buttons
Top posters
parutty
ചാനല്‍ പുരാണങ്ങള്‍ !! - Page 4 Vote_lcapചാനല്‍ പുരാണങ്ങള്‍ !! - Page 4 Voting_barചാനല്‍ പുരാണങ്ങള്‍ !! - Page 4 Vote_rcap 
Ammu
ചാനല്‍ പുരാണങ്ങള്‍ !! - Page 4 Vote_lcapചാനല്‍ പുരാണങ്ങള്‍ !! - Page 4 Voting_barചാനല്‍ പുരാണങ്ങള്‍ !! - Page 4 Vote_rcap 
vipinraj
ചാനല്‍ പുരാണങ്ങള്‍ !! - Page 4 Vote_lcapചാനല്‍ പുരാണങ്ങള്‍ !! - Page 4 Voting_barചാനല്‍ പുരാണങ്ങള്‍ !! - Page 4 Vote_rcap 
sandeep
ചാനല്‍ പുരാണങ്ങള്‍ !! - Page 4 Vote_lcapചാനല്‍ പുരാണങ്ങള്‍ !! - Page 4 Voting_barചാനല്‍ പുരാണങ്ങള്‍ !! - Page 4 Vote_rcap 
shamsheershah
ചാനല്‍ പുരാണങ്ങള്‍ !! - Page 4 Vote_lcapചാനല്‍ പുരാണങ്ങള്‍ !! - Page 4 Voting_barചാനല്‍ പുരാണങ്ങള്‍ !! - Page 4 Vote_rcap 
Neelu
ചാനല്‍ പുരാണങ്ങള്‍ !! - Page 4 Vote_lcapചാനല്‍ പുരാണങ്ങള്‍ !! - Page 4 Voting_barചാനല്‍ പുരാണങ്ങള്‍ !! - Page 4 Vote_rcap 
Binu
ചാനല്‍ പുരാണങ്ങള്‍ !! - Page 4 Vote_lcapചാനല്‍ പുരാണങ്ങള്‍ !! - Page 4 Voting_barചാനല്‍ പുരാണങ്ങള്‍ !! - Page 4 Vote_rcap 
unnikmp
ചാനല്‍ പുരാണങ്ങള്‍ !! - Page 4 Vote_lcapചാനല്‍ പുരാണങ്ങള്‍ !! - Page 4 Voting_barചാനല്‍ പുരാണങ്ങള്‍ !! - Page 4 Vote_rcap 
midhun
ചാനല്‍ പുരാണങ്ങള്‍ !! - Page 4 Vote_lcapചാനല്‍ പുരാണങ്ങള്‍ !! - Page 4 Voting_barചാനല്‍ പുരാണങ്ങള്‍ !! - Page 4 Vote_rcap 
Greeeeeshma
ചാനല്‍ പുരാണങ്ങള്‍ !! - Page 4 Vote_lcapചാനല്‍ പുരാണങ്ങള്‍ !! - Page 4 Voting_barചാനല്‍ പുരാണങ്ങള്‍ !! - Page 4 Vote_rcap 
Top posting users this month
No user
September 2024
MonTueWedThuFriSatSun
      1
2345678
9101112131415
16171819202122
23242526272829
30      
CalendarCalendar

 ചാനല്‍ പുരാണങ്ങള്‍ !!

Go down 
+10
sunder
Usha Venugopal
Greeeeeshma
parutty
balamuralee
Minnoos
Michael Jacob
shamsheershah
midhun
Ammu
14 posters
Go to page : Previous  1, 2, 3, 4, 5 ... 22 ... 40  Next
AuthorMessage
midhun
Forum Boss
Forum Boss
midhun

Location : ktm

ചാനല്‍ പുരാണങ്ങള്‍ !! - Page 4 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!   ചാനല്‍ പുരാണങ്ങള്‍ !! - Page 4 EmptyThu Jan 16, 2014 5:49 pm

shamsheershah wrote:
Ippol Kittiya Vaartha

Rajeevinde udan aarambikunna Soorya baneril kolambi ammavan nirmikunna"Kaakkothi kaavile MH thaarangalil"main rolilekku Arapatta kettiya Saaksha enna daakshinyam illatha Karachil daaraliye thiranjeduthirikunnu..Bhakki kadhapaatrangale ningal kaanikalkku Nirdesikkaam...
 ചാനല്‍ പുരാണങ്ങള്‍ !! - Page 4 44121 ചാനല്‍ പുരാണങ്ങള്‍ !! - Page 4 44121 
Back to top Go down
balamuralee
Forum Owner
Forum Owner
balamuralee

ചാനല്‍ പുരാണങ്ങള്‍ !! - Page 4 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!   ചാനല്‍ പുരാണങ്ങള്‍ !! - Page 4 EmptyThu Jan 16, 2014 5:58 pm

midhun wrote:
ethu rimy tomy onnum onnum moonnil chodichathu aanallo.. aarodanennu ormayilla  ചാനല്‍ പുരാണങ്ങള്‍ !! - Page 4 415853 

Ammu wrote:
മനോരോഗാതുരമാകുന്ന മലയാളിവീടുകള്‍ ചാനല്‍ പുരാണങ്ങള്‍ !! - Page 4 566730 

എന്റെ മലയാളി സുഹൃത്തുക്കളേ……ഞാനെഴുപതുലക്ഷം രൂപയുടെ പാവപ്പെട്ട കടക്കാരനാണേ.. ധൂര്‍ത്തും മദ്യപാനവും കൊണ്ടുണ്ടായ കടമാണേ…..ഒരുകാലത്ത്‌ കോടികള്‍കൊണ്ട്‌ അമ്മാനമാടിയവനാണേ…..

(ഒരു റിയാലിറ്റിഷോയില്‍ പങ്കെടുക്കാനെത്തിയ പണ്ഡിതബുദ്ധന്‍ ജി.എസ്‌.പ്രദീപിന്റെ കുമ്പസാരം)

* * * * * *

ദൈവമേ! നീയെന്തിനെനിക്കിത്ര സൗന്ദര്യം തന്നു? സൗന്ദര്യം ഒരു ശാപമാണോ? ഞാനത്രയ്ക്ക്‌ ശപിക്കപ്പെട്ടവളാണോ?
(അതേ ഷോയിലെ മറ്റൊരു മത്സരാര്‍ത്ഥി, നടിയും മോഡലുമായ റോസിന്‍ ജോളി വിലപിക്കുന്നത്‌)

* * * * * *

ചോദ്യം: കേരളത്തില്‍ ധനമന്ത്രിയുണ്ടോ?
ഉത്തരം: ഉണ്ടാകും. ഉണ്ടാകണം. ഉണ്ടാകേണ്ടതാണ്‌.
(മറ്റൊരു ഷോയിലെ വിധികര്‍ത്താവും കൗമാരക്കാരിയായ മത്സരാര്‍ത്ഥിയും തമ്മിലുള്ള സംഭാഷണത്തില്‍നിന്ന്‌)

* * * * * *

ന്‍ഘേ! ഇയാളിതുവരെ ഒരാഭരണക്കടയിലും കയറിയിട്ടില്ലെന്നോ? അവിശ്വസനീയം!
(അതേ ഷോയിലെ അവതാരക കൗമാരക്കാരിയായ മറ്റൊരു മത്സരാര്‍ത്ഥിയെക്കുറിച്ച്‌ അത്ഭുതപ്പെടുന്നത്‌)

* * * * * *

മലയാളിയുടെ ദൃശ്യബോധം പ്രതീതി യാഥാര്‍ത്ഥ്യത്തിന്റെ പെരുമഴപ്പെയ്ത്തില്‍ ഇളകിമറിയുകയാണ്‌. ടെലിവിഷന്‍ ചാനലുകളുടെ വര്‍ണചിത്രങ്ങള്‍ യാഥാര്‍ത്ഥ്യത്തിന്റെയും അയഥാര്‍ത്ഥത്തിന്റെയും അതിര്‍രേഖകള്‍ അവനില്‍നിന്നും മായ്ച്ചു കളയുന്നു. കച്ചവടമുതലാളിത്തത്തിന്റെ സാംസ്കാരിക രൂപത്തെ സ്വീകരണമുറിയില്‍ ആനയിച്ചിരുത്തുകയും ജീവിതത്തെ അതിന്‌ വിധേയപ്പെടുത്തുകയും ചെയ്യുന്ന മധ്യവര്‍ഗ സമൂഹത്തിന്റെ സ്വാഭാവിക വിധിയാണത്‌.
പ്രതീതി യാഥാര്‍ത്ഥ്യമാണ്‌ കമ്പോളാധിഷ്ഠിത ദൃശ്യമാധ്യമസംസ്കാരത്തിന്റെ മുടക്കുമുതല്‍. കമ്പോളം എന്ന കുഴലൂത്തുകാരന്‍ സൃഷ്ടിക്കുന്ന മായാപ്രപഞ്ചം. കമ്പോളമാണ്‌ ശരിയും സ്വീകാര്യവുമെന്നുറപ്പിക്കുന്ന, കമ്പോളത്തിന്‌ പിന്നാലെ ഭ്രാന്തെടുത്ത്‌ പായുന്ന ഉന്മാദിയായ ജനക്കൂട്ടമാണ്‌ അതിന്റെ ലക്ഷ്യം. ടിവി റിയാലിറ്റി ഷോകളാല്‍ സമൃദ്ധമാക്കപ്പെട്ട മലയാളിയുടെ രാത്രികാല ജീവിതം ഈ ലക്ഷ്യത്തിന്റെ സാധൂകരണമായി ഇവിടെ വായിക്കുകയാണ്‌.
midukkiyil chodichathalle  ചാനല്‍ പുരാണങ്ങള്‍ !! - Page 4 783272 
Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

ചാനല്‍ പുരാണങ്ങള്‍ !! - Page 4 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!   ചാനല്‍ പുരാണങ്ങള്‍ !! - Page 4 EmptyThu Jan 16, 2014 6:03 pm

balamuralee wrote:
midhun wrote:
ethu rimy tomy onnum onnum moonnil chodichathu aanallo.. aarodanennu ormayilla  ചാനല്‍ പുരാണങ്ങള്‍ !! - Page 4 415853 

midukkiyil chodichathalle  ചാനല്‍ പുരാണങ്ങള്‍ !! - Page 4 783272 

ennal midukki aayirikkum  :paru: chodyam kettathayi orkunnu.. marannu poyi evida chodichathu ennu  ചാനല്‍ പുരാണങ്ങള്‍ !! - Page 4 143614 
Back to top Go down
parutty
Forum Boss
Forum Boss
parutty

ചാനല്‍ പുരാണങ്ങള്‍ !! - Page 4 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!   ചാനല്‍ പുരാണങ്ങള്‍ !! - Page 4 EmptyThu Jan 16, 2014 6:08 pm

balamuralee wrote:
midhun wrote:
ethu rimy tomy onnum onnum moonnil chodichathu aanallo.. aarodanennu ormayilla  ചാനല്‍ പുരാണങ്ങള്‍ !! - Page 4 415853 

midukkiyil chodichathalle  ചാനല്‍ പുരാണങ്ങള്‍ !! - Page 4 783272 

 ചാനല്‍ പുരാണങ്ങള്‍ !! - Page 4 855112 ചാനല്‍ പുരാണങ്ങള്‍ !! - Page 4 855112 
Back to top Go down
parutty
Forum Boss
Forum Boss
parutty

ചാനല്‍ പുരാണങ്ങള്‍ !! - Page 4 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!   ചാനല്‍ പുരാണങ്ങള്‍ !! - Page 4 EmptyThu Jan 16, 2014 6:09 pm

channel puranam evide vare ayi
Back to top Go down
parutty
Forum Boss
Forum Boss
parutty

ചാനല്‍ പുരാണങ്ങള്‍ !! - Page 4 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!   ചാനല്‍ പുരാണങ്ങള്‍ !! - Page 4 EmptyThu Jan 16, 2014 6:10 pm

Usha Venugopal wrote:
oru penninte kadha - pattumbol kaanum. kaaranam k k rajjev- avihithamoke kuthikayattiyaalum nalla serials eduthirunnu- athu kaaranam kaanan sharmiykumaayirunnu.

pinneyaanu ammu chodicha poleyulla samshayangal thudangiyathu. ee papachiveetukarodu ithra shathrutha ulla sthree engane mone avidathe oru pennine kondu vivaham kazhipichu.

reemede amma engane papacheede husbandumaayi aduthu?

poojayude achanum ashokante achanum oraal aanennarinjittum - mattoru makale - sahodarathulyanaaya oralku engae vivaham cheythu koduthu.

aadyabhagangalil ee amma enthinaa poojaye kollan vare shramichathu? pettennu ee sneham engane vannu?

eeswaraa - aalochichaal thalaykullil oke enthokeyo mooliparakkunna pole thonnum.aake oru aswasthatha...

aarkengilum ariyumengil onnu paranju tharoo. please- ente oru samadhanathinu..

K K rajeevvaaa- manorogathinu oru treatment nadathiyaal - njangalku athu varathe irunnene- inganeyulla srishtikal kandittu..

deediyeeeeeee  ചാനല്‍ പുരാണങ്ങള്‍ !! - Page 4 44121 ചാനല്‍ പുരാണങ്ങള്‍ !! - Page 4 44121 ചാനല്‍ പുരാണങ്ങള്‍ !! - Page 4 44121 ചാനല്‍ പുരാണങ്ങള്‍ !! - Page 4 44121 ചാനല്‍ പുരാണങ്ങള്‍ !! - Page 4 44121 
Back to top Go down
parutty
Forum Boss
Forum Boss
parutty

ചാനല്‍ പുരാണങ്ങള്‍ !! - Page 4 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!   ചാനല്‍ പുരാണങ്ങള്‍ !! - Page 4 EmptyThu Jan 16, 2014 6:10 pm

Ammu wrote:
midhun wrote:
mazhavil amala kollam.. bina antony villathi kalakunnundu  ചാനല്‍ പുരാണങ്ങള്‍ !! - Page 4 143614 

ഒട്ടും പുതുമ ഇല്ലാത്ത കഥയല്ലേ മിഥുനെ അത്???  ആദ്യ ഭാര്യയിലെ മകളെ  വീട്ടുവേലക്കാരിയായി കണക്കാക്കി ജോലികള്‍ ചെയ്യിച്ചു പീഡിപ്പിക്കുന്ന രണ്ടാനമ്മ ... ചാനല്‍ പുരാണങ്ങള്‍ !! - Page 4 143614 ചാനല്‍ പുരാണങ്ങള്‍ !! - Page 4 618981   പതിവ് ക്ലീഷേ  ജോലികള്‍ തന്നെ അമലയ്ക്ക്...നിലം തുടയ്ക്കല്‍ , തുണി അലക്കല്‍...പിന്നെ , കണ്ണീര്‍ തുടയ്ക്കല്‍  ചാനല്‍ പുരാണങ്ങള്‍ !! - Page 4 272962 ചാനല്‍ പുരാണങ്ങള്‍ !! - Page 4 272962 

 ചാനല്‍ പുരാണങ്ങള്‍ !! - Page 4 407681 

appol onnum vidathe ammu chichi kanum alle  ചാനല്‍ പുരാണങ്ങള്‍ !! - Page 4 608472 ചാനല്‍ പുരാണങ്ങള്‍ !! - Page 4 143614 
Back to top Go down
parutty
Forum Boss
Forum Boss
parutty

ചാനല്‍ പുരാണങ്ങള്‍ !! - Page 4 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!   ചാനല്‍ പുരാണങ്ങള്‍ !! - Page 4 EmptyThu Jan 16, 2014 6:11 pm

Usha Venugopal wrote:
ithoke ethu veetttilaanavo nadakuka..ee ezhuthunnavaroke inganeyulla aalukal aayiriykum alle?

ella serialilum mindiyal - DNA test nadathum. ammayil aa chinnu enganoke karanju paranjittum oru DNA test nadathan kadhakrithu sammathiykunnilla.

 ചാനല്‍ പുരാണങ്ങള്‍ !! - Page 4 143614 ചാനല്‍ പുരാണങ്ങള്‍ !! - Page 4 143614 ചാനല്‍ പുരാണങ്ങള്‍ !! - Page 4 143614 
Back to top Go down
parutty
Forum Boss
Forum Boss
parutty

ചാനല്‍ പുരാണങ്ങള്‍ !! - Page 4 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!   ചാനല്‍ പുരാണങ്ങള്‍ !! - Page 4 EmptyThu Jan 16, 2014 6:12 pm

Ammu wrote:
Usha Venugopal wrote:
soorya pinne inganeyulla avihithamsoke encourage cheyyan ready aanu. Malayalee house kandathinte ksheenam ippolum mariyittilla. appolaanu - penningalude kadhayumaayi vanniriykunnathu. ini ippol thinkalum koodi vannal nalla A serial aayikolum.

ammu- onnu guess cheythu parayoo. enthayiriykum aa chanthapenninte role?

 ചാനല്‍ പുരാണങ്ങള്‍ !! - Page 4 44121  ചാനല്‍ പുരാണങ്ങള്‍ !! - Page 4 44121  ചാനല്‍ പുരാണങ്ങള്‍ !! - Page 4 44121 തിങ്കള്‍ മിക്കവാറും കോടാലി അമ്മാവന്റെ മകളോ കേട്ട്യോളോ  ആയിരിക്കും  ചാനല്‍ പുരാണങ്ങള്‍ !! - Page 4 133999 ...ഊഹിച്ചു പറഞ്ഞാല്‍ ഒന്നുകില്‍ പാപ്പച്ചന്‍ ചേട്ടന്റെ മറ്റൊരു അവിഹിത സന്താനം...(ഫ്ലാഷ് ബാക്ക് വഴി അമ്പതു എപ്പിസോഡ് ചിലവാകും... പാപ്പച്ചന്‍ ചേട്ടന്‍  കൊടുങ്ങല്ലൂര്‍ ഭരണി പ്പാട്ടിനു പോയ  വകയില്‍ ആയിരിക്കും ഓളുടെ  ജനനം .... ചാനല്‍ പുരാണങ്ങള്‍ !! - Page 4 140111  ചാനല്‍ പുരാണങ്ങള്‍ !! - Page 4 140111 )

 ചാനല്‍ പുരാണങ്ങള്‍ !! - Page 4 143614 ചാനല്‍ പുരാണങ്ങള്‍ !! - Page 4 143614 ചാനല്‍ പുരാണങ്ങള്‍ !! - Page 4 143614 ചാനല്‍ പുരാണങ്ങള്‍ !! - Page 4 143614 ചാനല്‍ പുരാണങ്ങള്‍ !! - Page 4 143614 
Back to top Go down
parutty
Forum Boss
Forum Boss
parutty

ചാനല്‍ പുരാണങ്ങള്‍ !! - Page 4 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!   ചാനല്‍ പുരാണങ്ങള്‍ !! - Page 4 EmptyThu Jan 16, 2014 6:14 pm

Ammu wrote:
മമ്മൂട്ടിയുടെയും മോഹന്‍ലാലിന്‍റെയും സിനിമകള്‍ കാരണം പുതുതലമുറ വഴി പിഴയ്ക്കുന്നു എന്നായിരുന്നു ഒരിടയ്ക്ക് ഇവിടുത്തെ മുറവിളി.  പക്ഷെ അവരൊന്നും ഇവിടെ ആരേയും വഴിപിഴപ്പിച്ചിട്ടില്ല. പക്ഷേ ഈ സീരിയലുകള്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ നമ്മുടെ പുതിയ തലമുറയെ തെറ്റായ വഴി നടത്തും എന്നാ കാര്യത്തില്‍ യാതൊരു സംശയവും ഇല്ല. കാരണം, ഇപ്പോഴത്തെ സീരിയലുകള്‍ എടുത്തു നോക്കിയാല്‍ വ്യക്തിത്വം ഉള്ള കഥാപാത്രങ്ങള്‍ തീരെ കുറവാണ്, അല്ലെങ്ങില്‍ ഇല്ല എന്ന് തന്നെ പറയാം. കുടിലബുദ്‌ധികളായ സ്ത്രീ കഥാപാത്രങ്ങള്‍, വഴി പിഴച്ചവര്‍, യാതൊരു ഉളുപ്പും ഇല്ലാത്തവര്‍ (സംവിധായകനേക്കാളും) ചാനല്‍ പുരാണങ്ങള്‍ !! - Page 4 2958  ഒക്കെ അരങ്ങുവാഴുകയാണ് അക്ഷരാര്‍ഥത്തില്‍. ഒന്നില്‍ സ്വന്തം കുട്ടിയുടെ അച്ഛന്‍ ആരാണെന്നു അമ്മയ്ക്കും പാവം കുട്ടിക്കും അറിയില്ല. ഒന്നില്‍ ഒരു സ്ത്രീ ഗര്‍ഭം ധരിച്ചിട്ട് വര്‍ഷം ഒന്ന് കഴിഞ്ഞു. ലക്ഷണം കണ്ടിട്ട് ഇനി ഒരു വര്‍ഷം കഴിഞ്ഞാലും പ്രസവം നടക്കും എന്ന് തോന്നുന്നില്ല.
 ചാനല്‍ പുരാണങ്ങള്‍ !! - Page 4 44121  ചാനല്‍ പുരാണങ്ങള്‍ !! - Page 4 44121 
     ഇവിടെ ഒരിടയ്ക്ക് സീരിയലിനും സെന്‍സറിംഗ് എന്ന ഏര്‍പ്പാട് വരാന്‍പോകുന്നു എന്ന് കേട്ടിരുന്നു. എന്തോ ഒന്നും നടന്നില്ല. അല്ലെങ്കിലും നല്ല കാര്യങ്ങള്‍ നമ്മുടെ നാട്ടില്‍ നടക്കാന്‍ സമ്മതിക്കില്ലല്ലൊ. പണ്ട് ദൂരദര്‍ശനില്‍ മധുമോഹന്‍ സീരിയലുകള്‍ പോലും ഇത്രയും ക്ഷമ പരീക്ഷിച്ചിട്ടില്ല. കാരണം അന്നൊക്കെ ചില നിയമങ്ങള്‍ ഉണ്ടായിരുന്നു. 13 എപ്പിസോഡ് ആകാവു എന്നൊക്കെ. ഇപ്പോഴാണെങ്കില്‍ അഭിനേതാക്കള്‍ക്ക് സര്‍ക്കാര്‍ ജോലി പോലെ ആണ്. ഒരു സീരിയലില്‍ മരണം വരെ അഭിനയിക്കാം. ചാനലുകള്‍ എല്ലാം തന്നെ പൈങ്കിളി ആകുന്നു. കണ്ണീരും കൈയ്യുമായി സ്ത്രീകഥാപാത്രങ്ങള്‍ മേഞ്ഞുനടക്കുന്നത് കണ്ടാല്‍ തോന്നും ഇവരൊക്കെ ജീവിക്കുന്നത് കരയാന്‍ വേണ്ടി മാത്രമാണെന്ന്. അഭിനേത്രികള്‍ കരഞ്ഞു കരഞ്ഞു മടുക്കുകയാണ്. യാഥാര്‍ത്യവുമായി പുലബന്ധം പോലുമില്ലാത്ത കഥകളും. കഷ്ട്ടം എന്നേ പറയേണ്ടൂ......

     ഇതിനൊക്കെ എതിരെ ഒന്നും ചെയ്യാന്‍ കഴിയില്ലേ എന്നുള്ളതാണ് പ്രശ്നം. പകല്‍ മുഴുവന്‍ പണി എടുത്ത് തളര്‍ന്ന വീട്ടമ്മയുടെ ആശ്രയം ആണ് സീരിയലുകള്‍ എന്നാണ് പറച്ചില്‍. ഒരു പരിധി വരെ ശരി ആണെങ്കിലും ഒരു കാര്യം പറയട്ടെ, വിവാദം ഉണ്ടാക്കാനൊന്നും അല്ല – ഒരു വടക്കേ ഇന്ത്യന്‍ വീട്ടമ്മ ചെയ്യുന്നതിന്‍റെ പകുതി പോലും ജോലി നമ്മുടെ കേരളത്തിലെ സ്ത്രീക്ക് ഇല്ല എന്നതാണ് സത്യം. അതൊക്കെ പോട്ടെ, നല്ലതിനെ സ്വീകരിച്ച് കൊള്ളില്ലാത്തതിനെ TV ഓഫ് ചെയ്ത്‌ അതിന്‍റെ റേറ്റിംഗ് എങ്കിലും കുറച്ചുകൂടെ? ഇത് ഒരാള്‍ മാത്രം ചെയ്തിട്ട് കാര്യമില്ല എന്നറിയാം, എന്നാലും പല തുള്ളി പെരുവെള്ളം എന്ന് പറയുന്നതുപോലെ പലരും ഇതുപോലെ ചെയ്‌താല്‍....... ഇപ്പോള്‍ വന്ന് വന്ന്‌ ദൈവങ്ങള്‍ക്ക് പോലും രക്ഷ ഇല്ല. പുരാണ കഥകളും പൊടിപ്പും തോങ്ങലും ഒക്കെ വച്ച് അരങ്ങ് തകര്‍ക്കുകയാണ്.

     ഇനി എന്തൊക്കെ കണ്ടാലാ ദൈവമേ? ആവശ്യത്തിനും അനാവശ്യത്തിനും ഒക്കെ കൊടി പിടിക്കുന്ന മലയാളി ഇതിനൊക്കെ എതിരെ ഒന്നും ചെയ്യുന്നില്ലല്ലോ. ഏറ്റവും കൂടുതല്‍ നിയമങ്ങള്‍ നടപ്പിലാകുന്ന സംസ്ഥാനമാണ് കേരളം. ഈ കൂതറ സീരിയലുകള്‍ക്കും എന്തെങ്കിലും ഒരു നിയമം വരേണ്ടത് അത്യാവശ്യമല്ലേ? തിരകഥ നേരത്തെ സമര്‍പ്പിക്കുക, ഇത്ര ഭാഗങ്ങള്‍ മാത്രമേ ആകാവൂ, നടിനടന്മാരുടെ വസ്ത്രധാരണം.... അങ്ങിനെ എല്ലാം. യോജിക്കുന്നവരും വിയോജിക്കുന്നവരും ഒക്കെ ഉണ്ടാകും എന്നറിയാം. എന്നാലും ഇങ്ങനെ കയറൂരി വിടുന്നതിലും നല്ലതായിരിക്കും. ചാനലുകളെ പേരെടുത്ത്‌ ഒന്നും പറയുന്നില്ല. എല്ലാവര്‍ക്കും അറിയാവുന്ന കാര്യം ആണ്. അല്‍പ്പം മാന്യത നിങ്ങളുടെ ഭാഗത്തുനിന്നും അത്യാവശ്യമാണ്. നിങ്ങളുടെ പിഴച്ചുണ്ടായ സീരിയല്‍ കഥാപാത്രങ്ങളെ പോലെ ആകാതിരിക്കുക....... നല്ല കഥകള്‍ വലിച്ചുനീട്ടാതെ നന്നായി അവതരിപ്പിക്കുക. പ്രേക്ഷകരുടെ ക്ഷമയെ ഒരു പരിധിയില്‍ കൂടുതല്‍ പരീക്ഷിക്കാതിരിക്കുക.  

 ചാനല്‍ പുരാണങ്ങള്‍ !! - Page 4 143614 ചാനല്‍ പുരാണങ്ങള്‍ !! - Page 4 143614 
Back to top Go down
sunder
Forum Boss
Forum Boss
sunder

ചാനല്‍ പുരാണങ്ങള്‍ !! - Page 4 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!   ചാനല്‍ പുരാണങ്ങള്‍ !! - Page 4 EmptyThu Jan 16, 2014 6:14 pm

ചാനല്‍ പുരാണങ്ങള്‍ !! - Page 4 292828   ചാനല്‍ പുരാണങ്ങള്‍ !! - Page 4 44121 ചാനല്‍ പുരാണങ്ങള്‍ !! - Page 4 44121 ചാനല്‍ പുരാണങ്ങള്‍ !! - Page 4 44121   ചാനല്‍ പുരാണങ്ങള്‍ !! - Page 4 133999 
Back to top Go down
parutty
Forum Boss
Forum Boss
parutty

ചാനല്‍ പുരാണങ്ങള്‍ !! - Page 4 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!   ചാനല്‍ പുരാണങ്ങള്‍ !! - Page 4 EmptyThu Jan 16, 2014 6:15 pm

sunder wrote:
ചാനല്‍ പുരാണങ്ങള്‍ !! - Page 4 292828    ചാനല്‍ പുരാണങ്ങള്‍ !! - Page 4 44121 ചാനല്‍ പുരാണങ്ങള്‍ !! - Page 4 44121 ചാനല്‍ പുരാണങ്ങള്‍ !! - Page 4 44121   ചാനല്‍ പുരാണങ്ങള്‍ !! - Page 4 133999 

sunderyettan ethu onnum kanarille
Back to top Go down
Ammu
Forum Boss
Forum Boss
Ammu

ചാനല്‍ പുരാണങ്ങള്‍ !! - Page 4 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!   ചാനല്‍ പുരാണങ്ങള്‍ !! - Page 4 EmptyThu Jan 16, 2014 6:18 pm

സര്‍ക്കാര്‍ വിലാസം ചാനലുകളുടെ പ്രസക്തി നഷ്ടപ്പെട്ടതോടെ സ്വകാര്യചാനലുകളുടെ കുത്തൊഴുക്കാണ് മലയാളത്തില്‍. ഏഷ്യനെറ്റു മുതല്‍ മാതൃഭൂമിയുടെ ചാനല്‍ വരെ നമ്മുടെ രാപ്പകലുകളെ മിനി സ്ക്രീനിനു മുന്നില്‍ തളച്ചിടാനുള്ള തന്ത്രങ്ങളാവിഷ്ക്കരിക്കുകയാണ്.
കണ്ണീര്‍ പരമ്പരകളുടെ കാലമായിരുന്നു ആദ്യമെല്ലാം. ഒരു ട്രെന്‍ഡും അധിക കാലം നിലനില്‍ക്കില്ലല്ലോ. ദേശീയ ചാനലുകളില്‍ 'കോന്‍ ബനേഗാ ക്രോര്‍പതി' പോലുള്ള ഗെയിം ഷോകള്‍ തകര്‍ത്താടിയപ്പോള്‍ നമ്മുടെ ചാനലുകളും വഴിമാറിത്തുടങ്ങി. 'അശ്വമേഥം' പോലുള്ള ഗെയിം ഷോകള്‍ പലതും സൂപ്പര്‍ ഹിറ്റായി. പിന്നീട് യക്ഷികളും ദൈവങ്ങളും നമ്മുടെ സന്ധ്യകളെ ടെലിവിഷനുകള്‍ക്കു മുന്നില്‍ തളച്ചിട്ടതും ചരിത്രം. അതിനും അധിക കാലം ആയുസ്സുണ്ടായില്ല. പിന്നെ സംഗീതമയമായി നമ്മുടെ ചാനലുകളെല്ലാം. റിയാലിറ്റി ഷോകള്‍ സംഗീത മത്സരങ്ങളിലൂടെ ജനപ്രിയമായപ്പോള്‍ നമ്മുടെ വിലപ്പെട്ട സമയവും പണവും ഒരേ സമയം ചാനല്‍ മുതലാളിമാരും മൊബൈല്‍ കമ്പനികളും പങ്കിട്ടെടുത്തു. മത്സരാര്‍ത്ഥികളുടെ ജീവിത ദുരിതങ്ങളും ശാരീരിക വൈകല്യങ്ങളും പൊടിപ്പും തൊങ്ങലും ചേര്‍ത്തവതരിപ്പിച്ച് അവരുടെ വിജയത്തിനായി എസ്.എം.എസിന്റെ ആവശ്യകത നമ്മെ ബോധ്യപ്പെടുത്തി. ഏതു കാലത്തും ഒരു എസ്.എം.എസിന് ഒരു രൂപയില്‍ കൂടാറില്ലെങ്കിലും ഇവിടെ മൂന്നു മുതല്‍ മേലോട്ടായിരുന്നു നിരക്കുകള്‍. വിധികര്‍ത്താക്കളുടെ ധാര്‍ഷ്ട്യം നിറഞ്ഞ പ്രകടനങ്ങളും അല്‍പ്പത്തരങ്ങളും ഡെയ്ഞ്ചര്‍ സോണെന്ന നൂല്‍പ്പാലവുമെല്ലാം മത്സരാര്‍ത്ഥികളേയും കാണികളേയും വെള്ളം കുടിപ്പിച്ചു. ഇക്കാലത്തു തന്നെ വ്യത്യസ്തത പുലര്‍ത്തിയ ചില റിയാലിറ്റി ഷോകളും നമ്മുടെ മുന്നിലെത്തി. കഥാപ്രസംഗവും കവിതാ പാരായണവും മികച്ച ചില ഹാസ്യ പരിപാടികളും ഇക്കാലത്ത് നമ്മുടെ ചാനലുകള്‍ അവതരിപ്പിച്ചു.
ചാനലുകളുടെ മത്സരം മുറുകിയതോടെ വ്യത്യസ്തത തേടിയുള്ള അവരുടെ മത്സരവും അതു വഴി നമ്മുടെ സമൂഹത്തിനു തന്നെ ഭീഷണിയായി മാറുന്ന പരിപാടികളുമായി നമ്മുടെ ചാനലുകള്‍ അവരുടെ പങ്കു വഹിക്കാന്‍ തുടങ്ങിയെന്നു നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു. സൂര്യാ ടി.വിയില്‍ കുട്ടികള്‍ ആവേശത്തോടെ കാണുന്ന 'കുട്ടിപ്പട്ടാളം' എന്ന പേരിലുള്ള ഒരു റിയാലിറ്റി ഷോ കാണാനിടയായി... . എവിടേക്കാണ് അടുത്ത തലമുറയെ ഇവര്‍ നയിക്കുന്നതെന്നതിന്റെ വ്യക്തമായ സൂചനകളതിലുണ്ടായിരുന്നു.
അവതാരക: പശുവിനെ കണ്ടിട്ടുണ്ടോ?
കുട്ടി: ഉണ്ട്
അവതാരക: പശു എന്താണ് മനുഷ്യന് തരുന്നത്?
കുട്ടി: പാല്‍ തരും.
അവതാരക: എങ്ങിനെയാണ് പാല് എടുക്കുന്നത്?, കുത്തിത്തുരന്ന് എടുക്കുവാണോ?
കുട്ടി: അല്ല
അവതാരക: പിന്നെ എവിടുന്നാണ് എടുക്കുന്നത്?
കുട്ടി:എന്താണ് പറയേണ്ടതെന്നറിയാതെ ഒന്ന് പരുങ്ങിയെങ്കിലും പറഞ്ഞു. അത് പശുവിനെ എതാണ്ടെന്തോ സാധനത്തില്‍ നിന്നും വലിച്ചെടുക്കുകയാണെന്ന്. അവതാരകയും പ്രേക്ഷകരും കൂട്ടച്ചിരി.
പ്രശ്‌നമില്ല, അവതാരകയുടെ അടുത്ത ചോദ്യം വരവായി. ഒന്നാം ക്ലാസിലോ മറ്റോ പഠിക്കുന്ന കൊച്ചു കുട്ടിയോട് പെമ്പറന്നവര്‍ അടുത്ത ചോദ്യം ചോദിച്ചു. എടാ നീ സൈറ്റടിക്കാറുണ്ടോ. അവതാരക രണ്ടു മൂന്നുവട്ടം ആവര്‍ത്തിച്ചു. പാവം കുട്ടി. അവന്‍ ചോദിച്ചു അതെന്താ സാധാനം. പിന്നെ അവതാരകയുടെ വക പരിഹാസം വന്നു. എന്താടാ ആണ്‍കുട്ടിയായിട്ട് സൈറ്റടിക്കലെന്താണെന്ന് പോലും അറിയില്ലേ...ഛെ കഷ്ടം. രണ്ടാമത്തെ കുട്ടിയോടും ചോദിച്ചു. ആ കുട്ടിയും കൈ മലര്‍ത്തി. കൂട്ടത്തില്‍ അല്‍പം മുതിര്‍ന്ന കുട്ടിയോടായി അടുത്ത ചോദ്യം. എടാ നിനക്കറിയാമോ...കുട്ടി ധൈര്യസമേതം അറിയാം. ആരെയെങ്കിലും സൈറ്റടിച്ചിട്ടുണ്ടോ. ദാ...എന്നെ നോക്കിയേ...എന്നെ ഒന്ന് സൈറ്റടിച്ചേ...കുട്ടി സൈറ്റടിച്ചു. സദസ്സും അവതാരകയും കൂട്ടച്ചിരി. ഇതെല്ലാം നടക്കുന്നത് സ്വന്തം തന്തയുടെയും തള്ളയുടെയും മുന്നില്‍ വെച്ചാണെന്നോര്‍ക്കണം...അതോടെ ഇളം മനസ്സിലെ തന്നെ അശ്ലീലത കുത്തിവെക്കാനും അത്തരം കാര്യങ്ങള്‍ അനുകരിക്കാനും അതൊന്നും അറിയാതെ നടക്കാന്‍ പാടില്ലെന്നും പഠിപ്പിക്കുന്ന ഒന്നാന്തരം പരിപാടി തന്നെ.ഇതൊന്നു മാത്രം. ഇതിന്റെ ആവര്‍ത്തനം തന്നെ പരിപാടി വുഴുവന്‍.
സഞ്ജയന്റേയും വി.കെ.എന്നിന്റേയും ഹാസ്യമാസ്വദിച്ച മലയാളം പാസ്യത്തിന്റെ ഫീമെയില്‍ വേര്‍ഷനായി ചാനലുകള്‍ അവതരിപ്പിക്കു്ന്ന സുബി സുരേഷാണ് ഈ പരിപാടിയുടെ അവതാരിക. അരോചകം തന്നെ അവരുടെ പരാക്രമങ്ങള്‍.
എട്ടും പൊട്ടും തിരിയാത്ത മൂന്നോ നാലോ വയസ്സുള്ള കുറച്ചു പിള്ളേരെ സ്റ്റുഡിയോയില്‍ പിടിച്ചിരുത്തി സുബി തന്റെ ടോക് ഷോ ആരംഭിക്കുന്നു. മറുപുറത്ത് കുറേ മമ്മിമാരും ഡാഡിമാരും മുത്തശ്ശീമുത്തച്ഛന്മാരും എന്തു കേട്ടാലും പൊട്ടിച്ചിരിക്കാനും കൈയടിക്കാനുമുള്ള പരിശീലനം നേടി തയ്യാറായിരുപ്പുണ്ട്.
വിലപ്പെട്ടതെന്തു നല്‍കിയാലും തന്റെ മക്കളെ താരസുന്ദരിമാരും ലോകസുന്ദരിമാരുമാക്കാനായി ഒരുളുപ്പുമില്ലാതെ ഇറങ്ങിത്തിരിച്ച രക്ഷിതാക്കള്‍ക്ക് (?) ഒരു പക്ഷേ ഇതെല്ലാം യോജിക്കുമായിരിക്കും. മൂന്നോ നാലോ വയസ്സുകാര്‍ക്ക് ഭാവിയില്‍ ഇണകളെ ആകര്‍ഷിക്കാനും വശീകരിക്കാനും മൂന്നാംകിട സൂത്രപ്പണികള്‍ പടിപ്പിക്കുന്ന ഇത്തരം ചാനല്‍ പേക്കൂത്തുകള്‍ എത്രകാലം നാം സഹിക്കണം. മറ്റു ചാനലുകള്‍ക്കും ഇത്തരം മാതൃകകള്‍ പിന്തുടരാം. വേണമെങ്കില്‍ നീലചിത്ര നിര്‍മ്മാണവും പ്രദര്‍ശനവും വരെ നിങ്ങള്‍ നടത്തിക്കോളൂ. അതിനും പിന്തുണ നല്‍കാന്‍ ഇവിടെ ആളുണ്ടാകും. പ്രസവം വരെ ലൈവായി കാണിക്കണമെന്നാണല്ലോ ഭൂരിപക്ഷ അഭിപ്രായം.
പക്ഷേ ഈ കോപ്രായം കൊച്ചു കുഞ്ഞുങ്ങളോടു വേണമായിരുന്നോ? എന്തിനു അവതാരികയേയും ചാനല്‍ മുതലാളിമാരേയും കുറ്റം പറയണം? 'ഉദര നിമിത്തം ബഹുകൃത വേഷം'. നമ്മുടെ ഇത്തിരിപ്പോന്ന കുഞ്ഞുങ്ങള്‍ വായില്‍ കൊള്ളാത്ത ചോദ്യങ്ങള്‍ക്കു മുന്നില്‍ പകച്ച് എന്തെല്ലാമോ വിളിച്ചു പറയുന്നത് കേട്ടു കുലുങ്ങിച്ചിരിക്കുന്ന അല്‍പ്പന്മാരെ പറഞ്ഞാല്‍ മതിയല്ലോ. സ്വന്തം മകളെ പീഢിപ്പിക്കുന്ന പിതാക്കന്മാരും കൂട്ടിക്കൊടുക്കുന്ന അമ്മമാരുമുള്ള നമ്മുടെ നാട്ടില്‍ ഇതൊന്നും ആര്‍ക്കും വലിയ പ്രശ്നമല്ലായിരിക്കും. എന്നാല്‍ പ്രിയ ചാനല്‍ പ്രവര്‍ത്തകരേ... നമ്മുടെ കുഞ്ഞുങ്ങളെയെങ്കിലും വെറുതെ വിട്ടുകൂടേ..?
ചാനലുകള്‍ക്കും സെസര്‍ഷിപ്പു വേണമെന്ന കാര്യത്തില്‍ ഇനിയെന്നാണാവോ നമ്മുടെ അധികാരികള്‍ ബോധവാന്മാരാവുക? സ്വയം നിയന്ത്രണം മതിയെന്നാണെങ്കില്‍ ഈ കഴുത്തറപ്പന്‍ മത്സര കാലത്ത് ഇങ്ങനെയൊക്കെ കാണാനും കാണിക്കാനും മടിയില്ലാത്തവരാണ് നമ്മുടെ പല ചാനലുകാരുമെന്ന് തിരിച്ചറിയണം.
ഒന്നു കൂടി.... ഈ പരിപാടിയും സൂപ്പര്‍ ഹിറ്റാണത്രേ.. ഹ ഹ ഹ ഹ

(ഒരു ബ്ലോഗ്‌  ചാനല്‍ പുരാണങ്ങള്‍ !! - Page 4 811586 )
Back to top Go down
sunder
Forum Boss
Forum Boss
sunder

ചാനല്‍ പുരാണങ്ങള്‍ !! - Page 4 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!   ചാനല്‍ പുരാണങ്ങള്‍ !! - Page 4 EmptyThu Jan 16, 2014 6:20 pm

parutty wrote:

sunderyettan ethu onnum kanarille

tv illa undairunnel  ചാനല്‍ പുരാണങ്ങള്‍ !! - Page 4 143614 

ammu paranja pazhe serials, peythozhiyathe, thali, ithellam kanumayirunnu .. natinnu. athu kandu kazhinje remote kayyil kittooo  ചാനല്‍ പുരാണങ്ങള്‍ !! - Page 4 44121 ചാനല്‍ പുരാണങ്ങള്‍ !! - Page 4 44121 ചാനല്‍ പുരാണങ്ങള്‍ !! - Page 4 44121 
Back to top Go down
parutty
Forum Boss
Forum Boss
parutty

ചാനല്‍ പുരാണങ്ങള്‍ !! - Page 4 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!   ചാനല്‍ പുരാണങ്ങള്‍ !! - Page 4 EmptyThu Jan 16, 2014 6:21 pm

sunder wrote:
parutty wrote:

sunderyettan ethu onnum kanarille

tv illa  undairunnel  ചാനല്‍ പുരാണങ്ങള്‍ !! - Page 4 143614 

ammu paranja pazhe serials, peythozhiyathe, thali, ithellam kanumayirunnu .. natinnu.  athu kandu kazhinje remote kayyil kittooo  ചാനല്‍ പുരാണങ്ങള്‍ !! - Page 4 44121 ചാനല്‍ പുരാണങ്ങള്‍ !! - Page 4 44121 ചാനല്‍ പുരാണങ്ങള്‍ !! - Page 4 44121 

athu shari tv illathu enthayalum nannayi  ചാനല്‍ പുരാണങ്ങള്‍ !! - Page 4 143614 ചാനല്‍ പുരാണങ്ങള്‍ !! - Page 4 143614 ചാനല്‍ പുരാണങ്ങള്‍ !! - Page 4 143614 
Back to top Go down
Ammu
Forum Boss
Forum Boss
Ammu

ചാനല്‍ പുരാണങ്ങള്‍ !! - Page 4 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!   ചാനല്‍ പുരാണങ്ങള്‍ !! - Page 4 EmptyThu Jan 16, 2014 6:22 pm

sunder wrote:
parutty wrote:

sunderyettan ethu onnum kanarille

tv illa  undairunnel  ചാനല്‍ പുരാണങ്ങള്‍ !! - Page 4 143614 

ammu paranja pazhe serials, peythozhiyathe, thali, ithellam kanumayirunnu .. natinnu.  athu kandu kazhinje remote kayyil kittooo  ചാനല്‍ പുരാണങ്ങള്‍ !! - Page 4 44121 ചാനല്‍ പുരാണങ്ങള്‍ !! - Page 4 44121 ചാനല്‍ പുരാണങ്ങള്‍ !! - Page 4 44121 

ചാനല്‍ പുരാണങ്ങള്‍ !! - Page 4 213844 താലി , മനസ്സ് ദുര്‍ഗ്ഗ ..ഒക്കെ നിറഞ്ഞു നിന്ന ഒരു കാലം ഉണ്ടായിരുന്നു... ചാനല്‍ പുരാണങ്ങള്‍ !! - Page 4 287716 ചാനല്‍ പുരാണങ്ങള്‍ !! - Page 4 287716 
Back to top Go down
Ammu
Forum Boss
Forum Boss
Ammu

ചാനല്‍ പുരാണങ്ങള്‍ !! - Page 4 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!   ചാനല്‍ പുരാണങ്ങള്‍ !! - Page 4 EmptyThu Jan 16, 2014 6:26 pm

parutty wrote:
ചാനല്‍ പുരാണങ്ങള്‍ !! - Page 4 268577 

ന്താ പാറൂട്ടിയെ  ;)  ഇന്ന് പകല്‍ ഒന്നും കണ്ടില്ലല്ലോ..ചാനല്‍ പുരാണങ്ങള്‍ !! - Page 4 566730 ..സീരിയല്‍ കാണാന്‍ പോയോ  ചാനല്‍ പുരാണങ്ങള്‍ !! - Page 4 143614 
Back to top Go down
parutty
Forum Boss
Forum Boss
parutty

ചാനല്‍ പുരാണങ്ങള്‍ !! - Page 4 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!   ചാനല്‍ പുരാണങ്ങള്‍ !! - Page 4 EmptyThu Jan 16, 2014 6:28 pm

Ammu wrote:
parutty wrote:
ചാനല്‍ പുരാണങ്ങള്‍ !! - Page 4 268577 

ന്താ പാറൂട്ടിയെ  ;)  ഇന്ന് പകല്‍ ഒന്നും കണ്ടില്ലല്ലോ..ചാനല്‍ പുരാണങ്ങള്‍ !! - Page 4 566730 ..സീരിയല്‍ കാണാന്‍ പോയോ  ചാനല്‍ പുരാണങ്ങള്‍ !! - Page 4 143614 

engum poyilla ammuchechi  ചാനല്‍ പുരാണങ്ങള്‍ !! - Page 4 855112 

pinne  ചാനല്‍ പുരാണങ്ങള്‍ !! - Page 4 95345 vanilla  ചാനല്‍ പുരാണങ്ങള്‍ !! - Page 4 855112 ചാനല്‍ പുരാണങ്ങള്‍ !! - Page 4 708918 
Back to top Go down
parutty
Forum Boss
Forum Boss
parutty

ചാനല്‍ പുരാണങ്ങള്‍ !! - Page 4 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!   ചാനല്‍ പുരാണങ്ങള്‍ !! - Page 4 EmptyThu Jan 16, 2014 6:41 pm

Ammu wrote:
സര്‍ക്കാര്‍ വിലാസം ചാനലുകളുടെ പ്രസക്തി നഷ്ടപ്പെട്ടതോടെ സ്വകാര്യചാനലുകളുടെ കുത്തൊഴുക്കാണ് മലയാളത്തില്‍. ഏഷ്യനെറ്റു മുതല്‍ മാതൃഭൂമിയുടെ ചാനല്‍ വരെ നമ്മുടെ രാപ്പകലുകളെ മിനി സ്ക്രീനിനു മുന്നില്‍ തളച്ചിടാനുള്ള തന്ത്രങ്ങളാവിഷ്ക്കരിക്കുകയാണ്.
        കണ്ണീര്‍ പരമ്പരകളുടെ കാലമായിരുന്നു ആദ്യമെല്ലാം. ഒരു ട്രെന്‍ഡും അധിക കാലം നിലനില്‍ക്കില്ലല്ലോ. ദേശീയ ചാനലുകളില്‍ 'കോന്‍ ബനേഗാ ക്രോര്‍പതി' പോലുള്ള ഗെയിം ഷോകള്‍ തകര്‍ത്താടിയപ്പോള്‍ നമ്മുടെ ചാനലുകളും വഴിമാറിത്തുടങ്ങി. 'അശ്വമേഥം' പോലുള്ള ഗെയിം ഷോകള്‍ പലതും സൂപ്പര്‍ ഹിറ്റായി. പിന്നീട് യക്ഷികളും ദൈവങ്ങളും നമ്മുടെ സന്ധ്യകളെ ടെലിവിഷനുകള്‍ക്കു മുന്നില്‍ തളച്ചിട്ടതും ചരിത്രം. അതിനും അധിക കാലം ആയുസ്സുണ്ടായില്ല. പിന്നെ സംഗീതമയമായി നമ്മുടെ ചാനലുകളെല്ലാം. റിയാലിറ്റി ഷോകള്‍ സംഗീത മത്സരങ്ങളിലൂടെ ജനപ്രിയമായപ്പോള്‍ നമ്മുടെ വിലപ്പെട്ട സമയവും പണവും ഒരേ സമയം ചാനല്‍ മുതലാളിമാരും മൊബൈല്‍ കമ്പനികളും പങ്കിട്ടെടുത്തു. മത്സരാര്‍ത്ഥികളുടെ ജീവിത ദുരിതങ്ങളും ശാരീരിക വൈകല്യങ്ങളും പൊടിപ്പും തൊങ്ങലും ചേര്‍ത്തവതരിപ്പിച്ച് അവരുടെ  വിജയത്തിനായി എസ്.എം.എസിന്റെ ആവശ്യകത നമ്മെ ബോധ്യപ്പെടുത്തി. ഏതു കാലത്തും ഒരു എസ്.എം.എസിന് ഒരു രൂപയില്‍ കൂടാറില്ലെങ്കിലും ഇവിടെ മൂന്നു മുതല്‍ മേലോട്ടായിരുന്നു നിരക്കുകള്‍. വിധികര്‍ത്താക്കളുടെ ധാര്‍ഷ്ട്യം നിറഞ്ഞ പ്രകടനങ്ങളും അല്‍പ്പത്തരങ്ങളും ഡെയ്ഞ്ചര്‍ സോണെന്ന നൂല്‍പ്പാലവുമെല്ലാം മത്സരാര്‍ത്ഥികളേയും കാണികളേയും വെള്ളം കുടിപ്പിച്ചു. ഇക്കാലത്തു തന്നെ വ്യത്യസ്തത പുലര്‍ത്തിയ ചില റിയാലിറ്റി ഷോകളും നമ്മുടെ മുന്നിലെത്തി. കഥാപ്രസംഗവും കവിതാ പാരായണവും മികച്ച ചില ഹാസ്യ പരിപാടികളും ഇക്കാലത്ത് നമ്മുടെ ചാനലുകള്‍ അവതരിപ്പിച്ചു.
        ചാനലുകളുടെ മത്സരം മുറുകിയതോടെ വ്യത്യസ്തത തേടിയുള്ള അവരുടെ മത്സരവും അതു വഴി നമ്മുടെ സമൂഹത്തിനു തന്നെ ഭീഷണിയായി മാറുന്ന പരിപാടികളുമായി നമ്മുടെ ചാനലുകള്‍ അവരുടെ പങ്കു വഹിക്കാന്‍ തുടങ്ങിയെന്നു നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു. സൂര്യാ ടി.വിയില്‍ കുട്ടികള്‍ ആവേശത്തോടെ കാണുന്ന  'കുട്ടിപ്പട്ടാളം' എന്ന പേരിലുള്ള ഒരു റിയാലിറ്റി ഷോ കാണാനിടയായി... . എവിടേക്കാണ് അടുത്ത തലമുറയെ ഇവര്‍ നയിക്കുന്നതെന്നതിന്റെ വ്യക്തമായ സൂചനകളതിലുണ്ടായിരുന്നു.
അവതാരക: പശുവിനെ കണ്ടിട്ടുണ്ടോ?
കുട്ടി: ഉണ്ട്
അവതാരക: പശു എന്താണ് മനുഷ്യന് തരുന്നത്?
കുട്ടി: പാല്‍ തരും.
അവതാരക: എങ്ങിനെയാണ് പാല് എടുക്കുന്നത്?, കുത്തിത്തുരന്ന് എടുക്കുവാണോ?
കുട്ടി: അല്ല
അവതാരക: പിന്നെ എവിടുന്നാണ് എടുക്കുന്നത്?
കുട്ടി:എന്താണ് പറയേണ്ടതെന്നറിയാതെ ഒന്ന് പരുങ്ങിയെങ്കിലും പറഞ്ഞു. അത് പശുവിനെ എതാണ്ടെന്തോ സാധനത്തില്‍ നിന്നും വലിച്ചെടുക്കുകയാണെന്ന്. അവതാരകയും പ്രേക്ഷകരും കൂട്ടച്ചിരി.
പ്രശ്‌നമില്ല,  അവതാരകയുടെ അടുത്ത ചോദ്യം വരവായി. ഒന്നാം ക്ലാസിലോ മറ്റോ പഠിക്കുന്ന കൊച്ചു കുട്ടിയോട് പെമ്പറന്നവര്‍ അടുത്ത ചോദ്യം ചോദിച്ചു. എടാ നീ സൈറ്റടിക്കാറുണ്ടോ. അവതാരക രണ്ടു മൂന്നുവട്ടം ആവര്‍ത്തിച്ചു. പാവം കുട്ടി. അവന്‍ ചോദിച്ചു അതെന്താ സാധാനം. പിന്നെ അവതാരകയുടെ വക പരിഹാസം വന്നു. എന്താടാ ആണ്‍കുട്ടിയായിട്ട് സൈറ്റടിക്കലെന്താണെന്ന് പോലും അറിയില്ലേ...ഛെ കഷ്ടം. രണ്ടാമത്തെ കുട്ടിയോടും ചോദിച്ചു. ആ കുട്ടിയും കൈ മലര്‍ത്തി. കൂട്ടത്തില്‍ അല്‍പം മുതിര്‍ന്ന കുട്ടിയോടായി അടുത്ത ചോദ്യം. എടാ നിനക്കറിയാമോ...കുട്ടി ധൈര്യസമേതം അറിയാം. ആരെയെങ്കിലും സൈറ്റടിച്ചിട്ടുണ്ടോ. ദാ...എന്നെ നോക്കിയേ...എന്നെ ഒന്ന് സൈറ്റടിച്ചേ...കുട്ടി സൈറ്റടിച്ചു. സദസ്സും അവതാരകയും കൂട്ടച്ചിരി. ഇതെല്ലാം നടക്കുന്നത് സ്വന്തം തന്തയുടെയും തള്ളയുടെയും മുന്നില്‍ വെച്ചാണെന്നോര്‍ക്കണം...അതോടെ ഇളം മനസ്സിലെ തന്നെ അശ്ലീലത കുത്തിവെക്കാനും അത്തരം കാര്യങ്ങള്‍ അനുകരിക്കാനും അതൊന്നും അറിയാതെ നടക്കാന്‍ പാടില്ലെന്നും പഠിപ്പിക്കുന്ന ഒന്നാന്തരം പരിപാടി തന്നെ.ഇതൊന്നു മാത്രം. ഇതിന്റെ ആവര്‍ത്തനം തന്നെ പരിപാടി വുഴുവന്‍.
       സഞ്ജയന്റേയും വി.കെ.എന്നിന്റേയും ഹാസ്യമാസ്വദിച്ച മലയാളം പാസ്യത്തിന്റെ ഫീമെയില്‍ വേര്‍ഷനായി ചാനലുകള്‍ അവതരിപ്പിക്കു്ന്ന സുബി സുരേഷാണ് ഈ പരിപാടിയുടെ അവതാരിക. അരോചകം തന്നെ അവരുടെ പരാക്രമങ്ങള്‍.
              എട്ടും പൊട്ടും തിരിയാത്ത മൂന്നോ നാലോ വയസ്സുള്ള കുറച്ചു പിള്ളേരെ സ്റ്റുഡിയോയില്‍ പിടിച്ചിരുത്തി സുബി തന്റെ ടോക് ഷോ ആരംഭിക്കുന്നു. മറുപുറത്ത് കുറേ മമ്മിമാരും ഡാഡിമാരും മുത്തശ്ശീമുത്തച്ഛന്മാരും എന്തു കേട്ടാലും പൊട്ടിച്ചിരിക്കാനും കൈയടിക്കാനുമുള്ള പരിശീലനം നേടി തയ്യാറായിരുപ്പുണ്ട്.
      വിലപ്പെട്ടതെന്തു നല്‍കിയാലും തന്റെ മക്കളെ താരസുന്ദരിമാരും ലോകസുന്ദരിമാരുമാക്കാനായി ഒരുളുപ്പുമില്ലാതെ ഇറങ്ങിത്തിരിച്ച രക്ഷിതാക്കള്‍ക്ക് (?) ഒരു പക്ഷേ ഇതെല്ലാം യോജിക്കുമായിരിക്കും. മൂന്നോ നാലോ വയസ്സുകാര്‍ക്ക് ഭാവിയില്‍ ഇണകളെ ആകര്‍ഷിക്കാനും വശീകരിക്കാനും മൂന്നാംകിട സൂത്രപ്പണികള്‍ പടിപ്പിക്കുന്ന ഇത്തരം ചാനല്‍ പേക്കൂത്തുകള്‍ എത്രകാലം നാം സഹിക്കണം. മറ്റു ചാനലുകള്‍ക്കും ഇത്തരം മാതൃകകള്‍ പിന്തുടരാം. വേണമെങ്കില്‍ നീലചിത്ര നിര്‍മ്മാണവും പ്രദര്‍ശനവും വരെ നിങ്ങള്‍ നടത്തിക്കോളൂ. അതിനും പിന്തുണ നല്‍കാന്‍ ഇവിടെ ആളുണ്ടാകും. പ്രസവം വരെ ലൈവായി കാണിക്കണമെന്നാണല്ലോ ഭൂരിപക്ഷ അഭിപ്രായം.
        പക്ഷേ ഈ കോപ്രായം കൊച്ചു കുഞ്ഞുങ്ങളോടു വേണമായിരുന്നോ? എന്തിനു അവതാരികയേയും ചാനല്‍ മുതലാളിമാരേയും കുറ്റം പറയണം? 'ഉദര നിമിത്തം ബഹുകൃത വേഷം'. നമ്മുടെ ഇത്തിരിപ്പോന്ന കുഞ്ഞുങ്ങള്‍ വായില്‍ കൊള്ളാത്ത ചോദ്യങ്ങള്‍ക്കു മുന്നില്‍ പകച്ച് എന്തെല്ലാമോ വിളിച്ചു പറയുന്നത് കേട്ടു കുലുങ്ങിച്ചിരിക്കുന്ന അല്‍പ്പന്മാരെ പറഞ്ഞാല്‍ മതിയല്ലോ. സ്വന്തം മകളെ പീഢിപ്പിക്കുന്ന പിതാക്കന്മാരും കൂട്ടിക്കൊടുക്കുന്ന അമ്മമാരുമുള്ള നമ്മുടെ നാട്ടില്‍ ഇതൊന്നും ആര്‍ക്കും വലിയ പ്രശ്നമല്ലായിരിക്കും. എന്നാല്‍ പ്രിയ ചാനല്‍ പ്രവര്‍ത്തകരേ... നമ്മുടെ കുഞ്ഞുങ്ങളെയെങ്കിലും വെറുതെ വിട്ടുകൂടേ..?
      ചാനലുകള്‍ക്കും സെസര്‍ഷിപ്പു വേണമെന്ന കാര്യത്തില്‍ ഇനിയെന്നാണാവോ നമ്മുടെ അധികാരികള്‍ ബോധവാന്മാരാവുക? സ്വയം നിയന്ത്രണം മതിയെന്നാണെങ്കില്‍ ഈ കഴുത്തറപ്പന്‍ മത്സര കാലത്ത് ഇങ്ങനെയൊക്കെ കാണാനും കാണിക്കാനും മടിയില്ലാത്തവരാണ് നമ്മുടെ പല ചാനലുകാരുമെന്ന് തിരിച്ചറിയണം.
         ഒന്നു കൂടി.... ഈ പരിപാടിയും സൂപ്പര്‍ ഹിറ്റാണത്രേ.. ഹ ഹ ഹ ഹ

(ഒരു ബ്ലോഗ്‌  ചാനല്‍ പുരാണങ്ങള്‍ !! - Page 4 811586 )

 ചാനല്‍ പുരാണങ്ങള്‍ !! - Page 4 407681 ചാനല്‍ പുരാണങ്ങള്‍ !! - Page 4 608472 
Back to top Go down
Ammu
Forum Boss
Forum Boss
Ammu

ചാനല്‍ പുരാണങ്ങള്‍ !! - Page 4 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!   ചാനല്‍ പുരാണങ്ങള്‍ !! - Page 4 EmptyFri Jan 17, 2014 2:08 pm

സമീപകാല മലയാള ടെലിവിഷന്‍ ഷോകളില്‍ ഏറ്റവും വിമര്‍ശനവിധേയമായതും ചര്‍ച്ചചെയ്യപ്പെട്ടുതുമായിരുന്നു സൂര്യ ടി വിയിലെ മലയാളി ഹൗസ്. ഒരൂകുട്ടം ആളുകളെ ഒരുവീട്ടിനുളളില്‍ അടച്ചിട്ട് അവരുടെ സംഭാഷണങ്ങളും ചലനങ്ങളും ഒപ്പിയെടുത്ത ഷോയില്‍ ഏറ്റവും ശ്രദ്ധനേടിയ രണ്ടുപേരായിരുന്നു രാഹുല്‍ ഈശ്വറും റോസിന്‍ ജോളിയും. ഇരുവരും പ്രണയത്തിലാണെന്നുവരെ വാര്‍ത്തകള്‍ പ്രചരിക്കുകകയും ചെയ്തു. ഇപ്പോഴിതാ മലയാളി ഹൗസിനെക്കുറിച്ചും അതിലുണ്ടായ ബന്ധങ്ങളെക്കുറിച്ചും റോസിന്‍ തുറന്നു പറയുന്നു. ചാനല്‍ പുരാണങ്ങള്‍ !! - Page 4 292828 

രാഹുല്‍ ഈശ്വറുമായി ഞാന്‍ ഒരുതരത്തിലുമുളള സൗഹൃദവും ആഗ്രഹിക്കുന്നില്ല. ഷോ കഴിഞ്ഞിട്ടും സൗഹൃദം വേണമെന്ന നിലപാടായിരുന്നു രാഹുലിന്.  ചാനല്‍ പുരാണങ്ങള്‍ !! - Page 4 22974  ചാനല്‍ പുരാണങ്ങള്‍ !! - Page 4 860952  ചാനല്‍ പുരാണങ്ങള്‍ !! - Page 4 860952 രാഹുലിന്റെ കോളുകള്‍ ഞാനെടുക്കാറില്ല. വാട്‌സ് അപ്പില്‍ പോലും ഞാന്‍ രാഹുലിനെ ബ്ലോക്ക് ചെയ്തിട്ടുണ്ട്. ചാനല്‍ പുരാണങ്ങള്‍ !! - Page 4 44121  ചാനല്‍ പുരാണങ്ങള്‍ !! - Page 4 44121 

ചിലബന്ധങ്ങള്‍ ആത്മാര്‍ഥമാണെന്നാണ് നമ്മളൊക്കെ വിശ്വസിക്കുക. എന്നാല്‍ അതെല്ലാം വെറും അഭിനയം മാത്രമായിരുന്നുവെന്ന് തിരിച്ചറിയുമ്പോള്‍ ഉണ്ടാവുന്ന അവസ്ഥ പറഞ്ഞറിയിക്കാനാവില്ല. ചാനല്‍ പുരാണങ്ങള്‍ !! - Page 4 145807 

സൗഹൃദങ്ങള്‍ ആഴത്തില്‍ മനസ്സിലാക്കാന്‍ എനിക്ക് സമയമെടുക്കും. എന്നെ കാര്യങ്ങള്‍ വിശ്വസിപ്പിക്കാന്‍ എളുപ്പമാണ്. ഇത് മുതലെടുത്ത് പലരും വേദനിപ്പിക്കുകയും ചെയ്തിട്ടുണ്ട്. സന്തോഷവും സമാധാനവുമാണ് ഞാനാഗ്രഹിക്കുന്നത്. അത്തരമൊരു ചുറ്റുപാടിലാണ് ഞാന്‍ വളര്‍ന്നത്.

മലയാളി ഹൗസില്‍ ജി എസ് പ്രദീപില്‍ നിന്നോ ഷെറിന്‍ വര്‍ഗീസില്‍ നിന്നോ ഇത്തരം ഒരു അനുഭവം ഉണ്ടായാലും എനിക്ക് പ്രശ്‌നമില്ലായിരുന്നു. കാരണം അവര്‍ തന്ത്രശാലികളാണെന്ന് നേരത്തേ അറിയാമായിരുന്നു. ചാനല്‍ പുരാണങ്ങള്‍ !! - Page 4 2958  പക്ഷേ, രാഹുലില്‍ നിന്ന് ഇങ്ങനെ പ്രതീക്ഷിച്ചില്ല.

രാഹുലുമായി സംസാരിക്കുന്നത് പോലും അവസാനിപ്പിച്ചു. എന്തായാലും അവസാനം പെണ്‍കുട്ടി തന്നെയായിരിക്കും പ്രതിസ്ഥാനത്ത് വരുക- റോസിന്‍ പറഞ്ഞു.
Back to top Go down
parutty
Forum Boss
Forum Boss
parutty

ചാനല്‍ പുരാണങ്ങള്‍ !! - Page 4 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!   ചാനല്‍ പുരാണങ്ങള്‍ !! - Page 4 EmptyFri Jan 17, 2014 2:12 pm

ചാനല്‍ പുരാണങ്ങള്‍ !! - Page 4 407681 ചാനല്‍ പുരാണങ്ങള്‍ !! - Page 4 143614 ചാനല്‍ പുരാണങ്ങള്‍ !! - Page 4 143614 ചാനല്‍ പുരാണങ്ങള്‍ !! - Page 4 143614 
Back to top Go down
Ammu
Forum Boss
Forum Boss
Ammu

ചാനല്‍ പുരാണങ്ങള്‍ !! - Page 4 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!   ചാനല്‍ പുരാണങ്ങള്‍ !! - Page 4 EmptyFri Jan 17, 2014 2:14 pm

parutty wrote:
ചാനല്‍ പുരാണങ്ങള്‍ !! - Page 4 407681 ചാനല്‍ പുരാണങ്ങള്‍ !! - Page 4 143614 ചാനല്‍ പുരാണങ്ങള്‍ !! - Page 4 143614 ചാനല്‍ പുരാണങ്ങള്‍ !! - Page 4 143614 

രാഹുലിന്റെ ഒപ്പം ചാമ്പ്യന്‍സ് ഷോ അവതരിപ്പിയ്ക്കുവാന്‍ ആദ്യം ക്ഷണിച്ചത് റോസിനെ ആയിരുന്നു... ഓള്‍ അത് നിഷ്ക്കരുണം നിരസിച്ചത്രേ  ചാനല്‍ പുരാണങ്ങള്‍ !! - Page 4 143614 ചാനല്‍ പുരാണങ്ങള്‍ !! - Page 4 143614 
Back to top Go down
parutty
Forum Boss
Forum Boss
parutty

ചാനല്‍ പുരാണങ്ങള്‍ !! - Page 4 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!   ചാനല്‍ പുരാണങ്ങള്‍ !! - Page 4 EmptyFri Jan 17, 2014 2:21 pm

Ammu wrote:
parutty wrote:
ചാനല്‍ പുരാണങ്ങള്‍ !! - Page 4 407681 ചാനല്‍ പുരാണങ്ങള്‍ !! - Page 4 143614 ചാനല്‍ പുരാണങ്ങള്‍ !! - Page 4 143614 ചാനല്‍ പുരാണങ്ങള്‍ !! - Page 4 143614 

രാഹുലിന്റെ ഒപ്പം ചാമ്പ്യന്‍സ്  ഷോ  അവതരിപ്പിയ്ക്കുവാന്‍ ആദ്യം ക്ഷണിച്ചത് റോസിനെ ആയിരുന്നു... ഓള്‍ അത് നിഷ്ക്കരുണം നിരസിച്ചത്രേ  ചാനല്‍ പുരാണങ്ങള്‍ !! - Page 4 143614 ചാനല്‍ പുരാണങ്ങള്‍ !! - Page 4 143614 

athu nannayi  ചാനല്‍ പുരാണങ്ങള്‍ !! - Page 4 143614 ചാനല്‍ പുരാണങ്ങള്‍ !! - Page 4 143614 
Back to top Go down
Ammu
Forum Boss
Forum Boss
Ammu

ചാനല്‍ പുരാണങ്ങള്‍ !! - Page 4 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!   ചാനല്‍ പുരാണങ്ങള്‍ !! - Page 4 EmptySat Jan 18, 2014 9:28 am

ഉജ്ജാല ബോറിംഗ് അവാര്‍ഡ് ഷോ  നിങ്ങളുടെ ടി വിയില്‍  ഏഷ്യാനെറ്റ് ചാനലില്‍ ഉടന്‍ വരുന്നു.. ചാനല്‍ പുരാണങ്ങള്‍ !! - Page 4 906450 ...ഈ വര്ഷം മമ്മൂട്ടി  മികച്ച നടന്‍ ...അപ്പോള്‍ സ്വാഭാവികമായി  ലാലിന് best ആക്ടര്‍ അവാര്‍ഡ്‌ . ചാനല്‍ പുരാണങ്ങള്‍ !! - Page 4 44121 ..(കഴിഞ്ഞ വര്ഷം ലാലിന്  മികച്ച നടന്‍ പുരസ്കാരവും മമ്മൂട്ടിക്ക്  best ആക്ട്ടര്‍ അവാര്‍ഡും  ചാനല്‍ പുരാണങ്ങള്‍ !! - Page 4 912236 )..നമ്മുടെ സുന്ദരന്റെ നൃത്തനൃത്യങ്ങള്‍ ഉണ്ടല്ലോ... മറക്കാതെ കാണുക  ചാനല്‍ പുരാണങ്ങള്‍ !! - Page 4 2486119768 ചാനല്‍ പുരാണങ്ങള്‍ !! - Page 4 2486119768 

Last edited by Ammu on Sat Jan 18, 2014 9:36 am; edited 2 times in total
Back to top Go down
parutty
Forum Boss
Forum Boss
parutty

ചാനല്‍ പുരാണങ്ങള്‍ !! - Page 4 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!   ചാനല്‍ പുരാണങ്ങള്‍ !! - Page 4 EmptySat Jan 18, 2014 9:30 am

Ammu wrote:
ഉജ്ജാല ബോറിംഗ് അവാര്‍ഡ് ഷോ  നിങ്ങളുടെ ടി വിയില്‍  ഏഷ്യാനെറ്റ് ചാനലില്‍ ഉടന്‍ വരുന്നു.. ചാനല്‍ പുരാണങ്ങള്‍ !! - Page 4 906450 ...ഈ വര്ഷം മമ്മൂട്ടി  മികച്ച നടന്‍ ...അപ്പോള്‍ സ്വാഭാവികമായി  ലാലിന് best ആക്ടര്‍ അവാര്‍ഡ്‌ . ചാനല്‍ പുരാണങ്ങള്‍ !! - Page 4 44121 ..(കഴിഞ്ഞ വര്ഷം ലാലിന്  മികച്ച നടന്‍ പുരസ്കാരവും മമ്മൂട്ടിക്ക്  best ആക്ട്ടര്‍ അവാര്‍ഡും  ചാനല്‍ പുരാണങ്ങള്‍ !! - Page 4 912236 )..നമ്മുടെ സുന്ദരന്റെ നൃത്തനൃത്യങ്ങള്‍ ഉണ്ടല്ലോ... മറക്കാതെ കാണുക  ചാനല്‍ പുരാണങ്ങള്‍ !! - Page 4 2486119768 ചാനല്‍ പുരാണങ്ങള്‍ !! - Page 4 2486119768 

innale muthal preview kanikkunnallo. camera shariyayenkil photom pidikkamayirunu

 ചാനല്‍ പുരാണങ്ങള്‍ !! - Page 4 143614 ചാനല്‍ പുരാണങ്ങള്‍ !! - Page 4 143614
Back to top Go down
Sponsored content

ചാനല്‍ പുരാണങ്ങള്‍ !! - Page 4 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!   ചാനല്‍ പുരാണങ്ങള്‍ !! - Page 4 Empty

Back to top Go down
 
ചാനല്‍ പുരാണങ്ങള്‍ !!
Back to top 
Page 4 of 40Go to page : Previous  1, 2, 3, 4, 5 ... 22 ... 40  Next
 Similar topics
-
» ചാനല്‍ പുരാണങ്ങള്‍ !!-7
» ചാനല്‍ പുരാണങ്ങള്‍ !!-2
» ചാനല്‍ പുരാണങ്ങള്‍ !!-3
» ചാനല്‍ പുരാണങ്ങള്‍ !!-4
» ചാനല്‍ പുരാണങ്ങള്‍ !!-4

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Friendly Discussions :: General Topics-
Jump to: