സംഗീതസംഗമം
Would you like to react to this message? Create an account in a few clicks or log in to continue.

HomeHome  PublicationsPublications  Latest imagesLatest images  RegisterRegister  Log in  
Latest topics
» IPL PREDICTIONS!!
ചാനല്‍ പുരാണങ്ങള്‍ !! - Page 3 Emptyby Ammu Wed Nov 11, 2020 6:06 pm

» ലളിത ഗാനങ്ങള്‍
ചാനല്‍ പുരാണങ്ങള്‍ !! - Page 3 Emptyby drajayan Mon Aug 24, 2020 8:10 pm

» Snehatheeram - 108
ചാനല്‍ പുരാണങ്ങള്‍ !! - Page 3 Emptyby Rajii Wed Jul 08, 2020 5:31 pm

» ബിഗ്‌ ബോസ്സ് 2!
ചാനല്‍ പുരാണങ്ങള്‍ !! - Page 3 Emptyby shamsheershah Fri Feb 14, 2020 4:21 pm

» സിനിമാ അവലോകനങ്ങള്‍-2
ചാനല്‍ പുരാണങ്ങള്‍ !! - Page 3 Emptyby binjo Fri Nov 22, 2019 6:23 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
ചാനല്‍ പുരാണങ്ങള്‍ !! - Page 3 Emptyby sandeep Thu Nov 21, 2019 1:57 pm

» Modiyum Velluvilikalum-11
ചാനല്‍ പുരാണങ്ങള്‍ !! - Page 3 Emptyby Ammu Thu Nov 21, 2019 1:22 pm

» WC Prediction-( No chat)
ചാനല്‍ പുരാണങ്ങള്‍ !! - Page 3 Emptyby shamsheershah Thu Jul 25, 2019 9:56 pm

» വെളുത്തുള്ളി അച്ചാർ
ചാനല്‍ പുരാണങ്ങള്‍ !! - Page 3 Emptyby Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
ചാനല്‍ പുരാണങ്ങള്‍ !! - Page 3 Emptyby Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
ചാനല്‍ പുരാണങ്ങള്‍ !! - Page 3 Emptyby Ann1 Mon Aug 20, 2018 4:00 pm

» കൃഷി / പൂന്തോട്ടം
ചാനല്‍ പുരാണങ്ങള്‍ !! - Page 3 Emptyby Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
ചാനല്‍ പുരാണങ്ങള്‍ !! - Page 3 Emptyby Ann1 Wed Jan 31, 2018 10:13 am

» Easy Recipes
ചാനല്‍ പുരാണങ്ങള്‍ !! - Page 3 Emptyby Ann1 Wed Jan 31, 2018 10:12 am

» Beauty Tips
ചാനല്‍ പുരാണങ്ങള്‍ !! - Page 3 Emptyby Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
ചാനല്‍ പുരാണങ്ങള്‍ !! - Page 3 Emptyby midhun Tue Jan 16, 2018 5:26 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
ചാനല്‍ പുരാണങ്ങള്‍ !! - Page 3 Emptyby Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
ചാനല്‍ പുരാണങ്ങള്‍ !! - Page 3 Emptyby Binu Sun Aug 20, 2017 6:23 pm

» കരോക്കെ ഗാനങ്ങള്‍
ചാനല്‍ പുരാണങ്ങള്‍ !! - Page 3 Emptyby tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
ചാനല്‍ പുരാണങ്ങള്‍ !! - Page 3 Emptyby Minnoos Tue Jul 11, 2017 4:31 pm

social buttons
Top posters
parutty
ചാനല്‍ പുരാണങ്ങള്‍ !! - Page 3 Vote_lcapചാനല്‍ പുരാണങ്ങള്‍ !! - Page 3 Voting_barചാനല്‍ പുരാണങ്ങള്‍ !! - Page 3 Vote_rcap 
Ammu

vipinraj

sandeep

shamsheershah

Neelu

Binu

unnikmp

midhun

Greeeeeshma

Top posting users this month
No user
September 2024
MonTueWedThuFriSatSun
      1
2345678
9101112131415
16171819202122
23242526272829
30      
CalendarCalendar

 ചാനല്‍ പുരാണങ്ങള്‍ !!

Go down 
+10
sunder
Usha Venugopal
Greeeeeshma
parutty
balamuralee
Minnoos
Michael Jacob
shamsheershah
midhun
Ammu
14 posters
Go to page : Previous  1, 2, 3, 4 ... 21 ... 40  Next
AuthorMessage
Ammu
Forum Boss
Forum Boss
Ammu

ചാനല്‍ പുരാണങ്ങള്‍ !! - Page 3 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!   ചാനല്‍ പുരാണങ്ങള്‍ !! - Page 3 EmptyThu Jan 16, 2014 3:53 pm

Usha Venugopal wrote:
athe - ithinethireyum janangal prathikariykanam. serials - kadhakal - oru committe - kandu vilayiruthiyathinu sheshame - prakshepanam cheyyan anumathi kodukaavoo. maximum 3 monthsilum adhikam oru serial neettaruthu ennoke rule veykanam. nammude samskarika vakuppum manthrimaarum oke enthinullathano aavo..?

otta serial polum oru nalla family story parayunnilla. ithra adhapathicho nammude samskaram..

 ചാനല്‍ പുരാണങ്ങള്‍ !! - Page 3 855112 ചാനല്‍ പുരാണങ്ങള്‍ !! - Page 3 496441 ചാനല്‍ പുരാണങ്ങള്‍ !! - Page 3 920357 ചാനല്‍ പുരാണങ്ങള്‍ !! - Page 3 920357 
Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

ചാനല്‍ പുരാണങ്ങള്‍ !! - Page 3 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!   ചാനല്‍ പുരാണങ്ങള്‍ !! - Page 3 EmptyThu Jan 16, 2014 3:53 pm

Ammu wrote:
midhun wrote:

aniyan kamukiyeyum kochineyum upekshichappol ettan avare kalyanam kazhichu ettedutu  ചാനല്‍ പുരാണങ്ങള്‍ !! - Page 3 44121 ചാനല്‍ പുരാണങ്ങള്‍ !! - Page 3 44121 

അനിയന്‍ ജീവിച്ചിരിപ്പുണ്ടെങ്കില്‍  അപ്രതീക്ഷിത  കഥാ മുഹൂര്തങ്ങള്‍ക്ക്  ഇനിയും  സ്കോപ്പ് ഉണ്ടെന്നു ഉറപ്പിയ്ക്കാം.ചാനല്‍ പുരാണങ്ങള്‍ !! - Page 3 1063495676 ചാനല്‍ പുരാണങ്ങള്‍ !! - Page 3 1063495676 .. അങ്ങിനെ  ഒരഞ്ഞൂറു  എപ്പിസോഡ് കൂടി വലിച്ചു നീട്ടാം  ചാനല്‍ പുരാണങ്ങള്‍ !! - Page 3 665408 ചാനല്‍ പുരാണങ്ങള്‍ !! - Page 3 665408 

aniyan vere pennine ketti.. eppol chettanum aniyante kamukiyum, aniyanum bharyayum ellam oru veettil kayarunnu.. aniyan edaykku rathri aarum kanathe pazhaya kamukiye kanan chettante muriyil chellunnu, athu eppol nadakunna rangangal  ചാനല്‍ പുരാണങ്ങള്‍ !! - Page 3 44121 ചാനല്‍ പുരാണങ്ങള്‍ !! - Page 3 44121
Back to top Go down
Ammu
Forum Boss
Forum Boss
Ammu

ചാനല്‍ പുരാണങ്ങള്‍ !! - Page 3 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!   ചാനല്‍ പുരാണങ്ങള്‍ !! - Page 3 EmptyThu Jan 16, 2014 3:55 pm

midhun wrote:
Ammu wrote:

അനിയന്‍ ജീവിച്ചിരിപ്പുണ്ടെങ്കില്‍  അപ്രതീക്ഷിത  കഥാ മുഹൂര്തങ്ങള്‍ക്ക്  ഇനിയും  സ്കോപ്പ് ഉണ്ടെന്നു ഉറപ്പിയ്ക്കാം.ചാനല്‍ പുരാണങ്ങള്‍ !! - Page 3 1063495676 ചാനല്‍ പുരാണങ്ങള്‍ !! - Page 3 1063495676 .. അങ്ങിനെ  ഒരഞ്ഞൂറു  എപ്പിസോഡ് കൂടി വലിച്ചു നീട്ടാം  ചാനല്‍ പുരാണങ്ങള്‍ !! - Page 3 665408 ചാനല്‍ പുരാണങ്ങള്‍ !! - Page 3 665408 

aniyan vere pennine ketti.. eppol chettanum aniyante kamukiyum, aniyanum bharyayum ellam oru veettil kayarunnu.. aniyan edaykku rathri aarum kanathe pazhaya kamukiye kanan chettante muriyil chellunnu, athu eppol nadakunna rangangal  ചാനല്‍ പുരാണങ്ങള്‍ !! - Page 3 44121 ചാനല്‍ പുരാണങ്ങള്‍ !! - Page 3 44121 

 ചാനല്‍ പുരാണങ്ങള്‍ !! - Page 3 44121 ചാനല്‍ പുരാണങ്ങള്‍ !! - Page 3 44121 ചാനല്‍ പുരാണങ്ങള്‍ !! - Page 3 44121 ചാനല്‍ പുരാണങ്ങള്‍ !! - Page 3 44121 ചാനല്‍ പുരാണങ്ങള്‍ !! - Page 3 44121 ചാനല്‍ പുരാണങ്ങള്‍ !! - Page 3 230854 
Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

ചാനല്‍ പുരാണങ്ങള്‍ !! - Page 3 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!   ചാനല്‍ പുരാണങ്ങള്‍ !! - Page 3 EmptyThu Jan 16, 2014 3:56 pm

Usha Venugopal wrote:
athe - ithinethireyum janangal prathikariykanam. serials - kadhakal - oru committe - kandu vilayiruthiyathinu sheshame - prakshepanam cheyyan anumathi kodukaavoo. maximum 3 monthsilum adhikam oru serial neettaruthu ennoke rule veykanam. nammude samskarika vakuppum manthrimaarum oke enthinullathano aavo..?

otta serial polum oru nalla family story parayunnilla. ithra adhapathicho nammude samskaram..
athippam serailukare kuttapeduthiyittu enthu karyam.. ethu kanunnavare paranjal pore.. ee villatharavum, ammayi amma porumanu veetile sthreekalkku ishtem.. allathe saropadesha kadhakal paranjal serial aarum kanathe nirthendi varum  ചാനല്‍ പുരാണങ്ങള്‍ !! - Page 3 855112 
Back to top Go down
Usha Venugopal
Active Member
Active Member
Usha Venugopal

ചാനല്‍ പുരാണങ്ങള്‍ !! - Page 3 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!   ചാനല്‍ പുരാണങ്ങള്‍ !! - Page 3 EmptyThu Jan 16, 2014 4:00 pm

ithoke ethu veetttilaanavo nadakuka..ee ezhuthunnavaroke inganeyulla aalukal aayiriykum alle?

ella serialilum mindiyal - DNA test nadathum. ammayil aa chinnu enganoke karanju paranjittum oru DNA test nadathan kadhakrithu sammathiykunnilla.

Back to top Go down
shamsheershah
Forum Boss
Forum Boss
shamsheershah

Location : Thrissur

ചാനല്‍ പുരാണങ്ങള്‍ !! - Page 3 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!   ചാനല്‍ പുരാണങ്ങള്‍ !! - Page 3 EmptyThu Jan 16, 2014 4:05 pm

 ചാനല്‍ പുരാണങ്ങള്‍ !! - Page 3 44121 ചാനല്‍ പുരാണങ്ങള്‍ !! - Page 3 44121 ചാനല്‍ പുരാണങ്ങള്‍ !! - Page 3 44121 

Chinnu kure naal munp Abhudhabi bust standil bus kaathu nilkunnathu njan kandirunnu...
serial okke ee varshathode theerumenna paranjath... ചാനല്‍ പുരാണങ്ങള്‍ !! - Page 3 489245 
Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

ചാനല്‍ പുരാണങ്ങള്‍ !! - Page 3 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!   ചാനല്‍ പുരാണങ്ങള്‍ !! - Page 3 EmptyThu Jan 16, 2014 4:05 pm

Usha Venugopal wrote:
ithoke ethu veetttilaanavo nadakuka..ee ezhuthunnavaroke inganeyulla aalukal aayiriykum alle?

ella serialilum mindiyal - DNA test nadathum. ammayil aa chinnu enganoke karanju paranjittum oru DNA test nadathan kadhakrithu sammathiykunnilla.

dna test nadathiyal kadha kazhiyathillae  ചാനല്‍ പുരാണങ്ങള്‍ !! - Page 3 143614 nammalkku anganeyokke parayam.. kumkumappovil amma makale thirichariyan 700 episode eduthille.. avideyum adya episodil dna test nadathiyenkil serial 1 episodil thanne avasanipikkarunnu  ചാനല്‍ പുരാണങ്ങള്‍ !! - Page 3 143614 
Back to top Go down
Ammu
Forum Boss
Forum Boss
Ammu

ചാനല്‍ പുരാണങ്ങള്‍ !! - Page 3 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!   ചാനല്‍ പുരാണങ്ങള്‍ !! - Page 3 EmptyThu Jan 16, 2014 4:13 pm

midhun wrote:
Usha Venugopal wrote:
ithoke ethu veetttilaanavo nadakuka..ee ezhuthunnavaroke inganeyulla aalukal aayiriykum alle?

ella serialilum mindiyal - DNA test nadathum. ammayil aa chinnu enganoke karanju paranjittum oru DNA test nadathan kadhakrithu sammathiykunnilla.

dna test nadathiyal kadha kazhiyathillae  ചാനല്‍ പുരാണങ്ങള്‍ !! - Page 3 143614 nammalkku anganeyokke parayam.. kumkumappovil amma makale thirichariyan 700 episode eduthille.. avideyum adya episodil dna test nadathiyenkil serial 1 episodil thanne avasanipikkarunnu  ചാനല്‍ പുരാണങ്ങള്‍ !! - Page 3 143614 

 ചാനല്‍ പുരാണങ്ങള്‍ !! - Page 3 2958 ചാനല്‍ പുരാണങ്ങള്‍ !! - Page 3 2958 ചാനല്‍ പുരാണങ്ങള്‍ !! - Page 3 2958 ചാനല്‍ പുരാണങ്ങള്‍ !! - Page 3 2958 ചാനല്‍ പുരാണങ്ങള്‍ !! - Page 3 2958 ചാനല്‍ പുരാണങ്ങള്‍ !! - Page 3 2958 ചാനല്‍ പുരാണങ്ങള്‍ !! - Page 3 2958 ചാനല്‍ പുരാണങ്ങള്‍ !! - Page 3 2958 
Back to top Go down
Ammu
Forum Boss
Forum Boss
Ammu

ചാനല്‍ പുരാണങ്ങള്‍ !! - Page 3 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!   ചാനല്‍ പുരാണങ്ങള്‍ !! - Page 3 EmptyThu Jan 16, 2014 4:15 pm

ഞാന്‍ പണ്ടൊക്കെ ഈ കെ കെ രാജീവിന്റെ സീരിയലുകള്‍ ...ഓര്‍മ്മ(സുരേഷ് കൃഷ്ണ , പ്രിയാ രാമന്‍ ) , പെയ്തൊഴിയാതെ (തിലകന്‍ , ജയഭാരതി ), പൊരുത്തം (ദേവന്‍ , പ്രിയാ രാമന്‍ ), വേനല്‍മഴ (രതീഷ്‌ , ശ്രീവിദ്യ )കാണുമായിരുന്നു... ഒക്കെയും ഉഷേച്ചി പറഞ്ഞത് പോലെ കുറച്ചു അവിഹിതം ഉണ്ടായിരുന്നെങ്കിലും  ഡെപ്ത് ഉള്ള കഥാ പാത്രങ്ങളും  നല്ല അഭിനയ ശേഷി ഉള്ള  അഭിനേതാക്കളും കൊണ്ട് സമ്പന്നം ആയിരുന്നു  പലപ്പോഴും. ചാനല്‍ പുരാണങ്ങള്‍ !! - Page 3 811586  ചാനല്‍ പുരാണങ്ങള്‍ !! - Page 3 608472 .. എന്നാല്‍ വളരെ അവിചാരിതമായി  കാണുവാന്‍ തുടങ്ങിയതാണ്‌  മനോരമയില്‍ ഒരു പെണ്ണിന്റെ  കഥ ....കാണാന്‍ തുടങ്ങി കുറച്ചു എപ്പിസോഡ് കഴിഞ്ഞപ്പോള്‍ തന്നെ ആകെ ഒരു പന്തികേട്‌ ആണ് ഫീല്‍ ചെയ്തത് . ചാനല്‍ പുരാണങ്ങള്‍ !! - Page 3 22974 ....അമ്മയും സഹോദരിയും കൂടി  മകളെ കൊല്ലുവാന്‍ വിഷം കൊടുക്കുന്നു... അത് കഴിച്ചു മകളുടെ കാഴ്ച പോകുന്നു... അങ്ങിനെ അങ്ങിനെ... റീമ ആണെങ്കില്‍  തന്റെ സഹോദരിയോടു ചെയ്യാന്‍ ഇനി ക്രൂരതകള്‍ ഒന്നും ബാക്കി ഇല്ല..എന്തിനും കൂട്ടിനു  മങ്കി സോറി  മങ്കാമ്മയും ....മകളെ ഒരു അധോലോക ഗുണ്ടയ്ക്ക് കല്യാണം കഴിച്ചു കൊടുക്കുന്നു ...ഓന്‍  ആണെങ്കില്‍ തന്തൂരി അടുപ്പില്‍ പെണ്ണുങ്ങളെ വലിച്ചെറിഞ്ഞു കൊന്നു ആത്മനിര്‍വൃതി  പൂകുന്ന സ്വഭാവക്കാരനും.. ചാനല്‍ പുരാണങ്ങള്‍ !! - Page 3 287716 . രണ്ടു ദിവസം കഴിഞ്ഞു പെണ്ണിനേയും കൊണ്ട് തമിള്‍ നാട്ടില്‍  പെണ് വാണിഭ  സംഘത്തിനു  വില്‍ക്കാന്‍ ശ്രമിക്കുന്നു..ഒരു ദിവസം  രഹസ്യമായി (സീരിയലുകളില്‍ എല്ലാം രഹസ്യമാണ്  കേട്ടോ... ഒരു രഹസ്യം അടുത്തയാള്‍ അറിയാന്‍ അമ്പതു എപ്പിസോഡ് എന്നാ കണക്ക് ചാനല്‍ പുരാണങ്ങള്‍ !! - Page 3 140111 ..നാട്ടാരും വീട്ടുകാരും മൊത്തം അറിഞ്ഞിട്ടും അമ്മ മകളെയും , മകള്‍ അച്ഛനെയും....ഭാര്യ ഭര്‍ത്താവിനെയും ....ഭര്‍ത്താവ് കാമുകിയും തിരിച്ചറിയാത്ത സീരിയലുകള്‍ ഇപ്പോഴും നിറഞ്ഞോടുന്നു  ചാനല്‍ പുരാണങ്ങള്‍ !! - Page 3 230854 )  കാഴ്ച കിട്ടിയ പൂജാ എല്ലാ ആപത്തുകളില്‍ നിന്നും  രക്ഷപെടുന്നു ...തല പെരുപ്പിക്കുന്ന  കഥാ മുഹൂര്‍ത്തങ്ങള്‍ കണ്ടു കണ്ടു ഒടുവില്‍ മനോരമക്കാര്‍ എല്ലാറ്റിനെയും കുടിയൊഴിപ്പിച്ചു .....അതിനു ചില രാഷ്ട്രീയ ചരടുവലികള്‍ ഉണ്ടെന്നു പറയപ്പെടുന്നു... തീര്‍ന്നു കിട്ടിയല്ലോ എന്നാശ്വസിച്ചപ്പോള്‍  ദാ ..വരുന്നു  ഇന്ദു തമ്പിയും കൂട്ടരും സൂര്യഭഗവാന്റെ തിരുസന്നിധിയില്‍... ..ഈയിടെ ഒരു എപ്പിസോഡ് കണ്ടപ്പോള്‍ സ്വയം പറഞ്ഞു പോയി... ഈ ബന്ധങ്ങള്‍ ഒക്കെ എന്താ ഇങ്ങിനെ?? പൂജയുടെ സഹോദരന്‍ , പൂജയുടെ സഹോദരിയുടെ  ഭര്‍ത്താവ് ....പാപ്പച്ചി അമ്മയുടെ  ഭര്‍ത്താവിന്റെ ഭാര്യ  ലതാകുമാരിയമ്മ .....ലതാ കുമാരിയംമയുടെ  ഭര്‍ത്താവ്  ഇനി എന്നാണാവോ പാപ്പച്ചി അമ്മയുടെ  ഭര്‍ത്താവ് എന്ന അവകാശ വാദവുമായി  എത്തുക..ചാനല്‍ പുരാണങ്ങള്‍ !! - Page 3 860285 . കോടാലിയേ കാണ്മാനില്ല... ഒരു ചേട്ടന്‍ ഉള്ളതാണങ്കില്‍  ആയിരം എപ്പിസോഡ് കഴിഞ്ഞിട്ടും കണ്ണാടി തുടച്ചു കഴിഞ്ഞിട്ടില്ല... ചാനല്‍ പുരാണങ്ങള്‍ !! - Page 3 22974 ചാനല്‍ പുരാണങ്ങള്‍ !! - Page 3 156720 ഹാവ്വൂ..ഇന്നിത്രയും മതി...ക്ഷീണിച്ചു  ചാനല്‍ പുരാണങ്ങള്‍ !! - Page 3 159785 
Back to top Go down
Usha Venugopal
Active Member
Active Member
Usha Venugopal

ചാനല്‍ പുരാണങ്ങള്‍ !! - Page 3 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!   ചാനല്‍ പുരാണങ്ങള്‍ !! - Page 3 EmptyThu Jan 16, 2014 4:41 pm

soorya pinne inganeyulla avihithamsoke encourage cheyyan ready aanu. Malayalee house kandathinte ksheenam ippolum mariyittilla. appolaanu - penningalude kadhayumaayi vanniriykunnathu. ini ippol thinkalum koodi vannal nalla A serial aayikolum.

ammu- onnu guess cheythu parayoo. enthayiriykum aa chanthapenninte role?
Back to top Go down
Ammu
Forum Boss
Forum Boss
Ammu

ചാനല്‍ പുരാണങ്ങള്‍ !! - Page 3 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!   ചാനല്‍ പുരാണങ്ങള്‍ !! - Page 3 EmptyThu Jan 16, 2014 4:46 pm

Usha Venugopal wrote:
soorya pinne inganeyulla avihithamsoke encourage cheyyan ready aanu. Malayalee house kandathinte ksheenam ippolum mariyittilla. appolaanu - penningalude kadhayumaayi vanniriykunnathu. ini ippol thinkalum koodi vannal nalla A serial aayikolum.

ammu- onnu guess cheythu parayoo. enthayiriykum aa chanthapenninte role?

 ചാനല്‍ പുരാണങ്ങള്‍ !! - Page 3 44121  ചാനല്‍ പുരാണങ്ങള്‍ !! - Page 3 44121  ചാനല്‍ പുരാണങ്ങള്‍ !! - Page 3 44121 തിങ്കള്‍ മിക്കവാറും കോടാലി അമ്മാവന്റെ മകളോ കേട്ട്യോളോ ആയിരിക്കും  ചാനല്‍ പുരാണങ്ങള്‍ !! - Page 3 133999 ...ഊഹിച്ചു പറഞ്ഞാല്‍ ഒന്നുകില്‍ പാപ്പച്ചന്‍ ചേട്ടന്റെ മറ്റൊരു അവിഹിത സന്താനം...(ഫ്ലാഷ് ബാക്ക് വഴി അമ്പതു എപ്പിസോഡ് ചിലവാകും... പാപ്പച്ചന്‍ ചേട്ടന്‍ കൊടുങ്ങല്ലൂര്‍ ഭരണി പ്പാട്ടിനു പോയ വകയില്‍ ആയിരിക്കും ഓളുടെ ജനനം .... ചാനല്‍ പുരാണങ്ങള്‍ !! - Page 3 140111  ചാനല്‍ പുരാണങ്ങള്‍ !! - Page 3 140111 )
Back to top Go down
Minnoos
Forum Boss
Forum Boss
Minnoos

Location : Dubai

ചാനല്‍ പുരാണങ്ങള്‍ !! - Page 3 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!   ചാനല്‍ പുരാണങ്ങള്‍ !! - Page 3 EmptyThu Jan 16, 2014 4:48 pm

ചാനല്‍ പുരാണങ്ങള്‍ !! - Page 3 44121 ചാനല്‍ പുരാണങ്ങള്‍ !! - Page 3 44121 ചാനല്‍ പുരാണങ്ങള്‍ !! - Page 3 44121 ചാനല്‍ പുരാണങ്ങള്‍ !! - Page 3 44121 ചാനല്‍ പുരാണങ്ങള്‍ !! - Page 3 44121 
Back to top Go down
shamsheershah
Forum Boss
Forum Boss
shamsheershah

Location : Thrissur

ചാനല്‍ പുരാണങ്ങള്‍ !! - Page 3 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!   ചാനല്‍ പുരാണങ്ങള്‍ !! - Page 3 EmptyThu Jan 16, 2014 4:50 pm

Ammu wrote:
Usha Venugopal wrote:
soorya pinne inganeyulla avihithamsoke encourage cheyyan ready aanu. Malayalee house kandathinte ksheenam ippolum mariyittilla. appolaanu - penningalude kadhayumaayi vanniriykunnathu. ini ippol thinkalum koodi vannal nalla A serial aayikolum.

ammu- onnu guess cheythu parayoo. enthayiriykum aa chanthapenninte role?

 ചാനല്‍ പുരാണങ്ങള്‍ !! - Page 3 44121  ചാനല്‍ പുരാണങ്ങള്‍ !! - Page 3 44121  ചാനല്‍ പുരാണങ്ങള്‍ !! - Page 3 44121 തിങ്കള്‍ മിക്കവാറും കോടാലി അമ്മാവന്റെ മകളോ കേട്ട്യോളോ  ആയിരിക്കും  ചാനല്‍ പുരാണങ്ങള്‍ !! - Page 3 133999 ...ഊഹിച്ചു പറഞ്ഞാല്‍ ഒന്നുകില്‍ പാപ്പച്ചന്‍ ചേട്ടന്റെ മറ്റൊരു അവിഹിത സന്താനം...(ഫ്ലാഷ് ബാക്ക് വഴി അമ്പതു എപ്പിസോഡ് ചിലവാകും... പാപ്പച്ചന്‍ ചേട്ടന്‍  കൊടുങ്ങല്ലൂര്‍ ഭരണി പ്പാട്ടിനു പോയ  വകയില്‍ ആയിരിക്കും ഓളുടെ  ജനനം .... ചാനല്‍ പുരാണങ്ങള്‍ !! - Page 3 140111  ചാനല്‍ പുരാണങ്ങള്‍ !! - Page 3 140111 )

 ചാനല്‍ പുരാണങ്ങള്‍ !! - Page 3 2958 ചാനല്‍ പുരാണങ്ങള്‍ !! - Page 3 2958 ചാനല്‍ പുരാണങ്ങള്‍ !! - Page 3 2958 

ee komaali ammavan..ayyo sorry Kodaali ammavan ethu naattukaaranaanu?Idehatinde nottathil entho apakatha ille? ചാനല്‍ പുരാണങ്ങള്‍ !! - Page 3 783272 
Back to top Go down
Ammu
Forum Boss
Forum Boss
Ammu

ചാനല്‍ പുരാണങ്ങള്‍ !! - Page 3 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!   ചാനല്‍ പുരാണങ്ങള്‍ !! - Page 3 EmptyThu Jan 16, 2014 4:53 pm

shamsheershah wrote:
Ammu wrote:

 ചാനല്‍ പുരാണങ്ങള്‍ !! - Page 3 44121  ചാനല്‍ പുരാണങ്ങള്‍ !! - Page 3 44121  ചാനല്‍ പുരാണങ്ങള്‍ !! - Page 3 44121 തിങ്കള്‍ മിക്കവാറും കോടാലി അമ്മാവന്റെ മകളോ കേട്ട്യോളോ  ആയിരിക്കും  ചാനല്‍ പുരാണങ്ങള്‍ !! - Page 3 133999 ...ഊഹിച്ചു പറഞ്ഞാല്‍ ഒന്നുകില്‍ പാപ്പച്ചന്‍ ചേട്ടന്റെ മറ്റൊരു അവിഹിത സന്താനം...(ഫ്ലാഷ് ബാക്ക് വഴി അമ്പതു എപ്പിസോഡ് ചിലവാകും... പാപ്പച്ചന്‍ ചേട്ടന്‍  കൊടുങ്ങല്ലൂര്‍ ഭരണി പ്പാട്ടിനു പോയ  വകയില്‍ ആയിരിക്കും ഓളുടെ  ജനനം .... ചാനല്‍ പുരാണങ്ങള്‍ !! - Page 3 140111  ചാനല്‍ പുരാണങ്ങള്‍ !! - Page 3 140111 )

 ചാനല്‍ പുരാണങ്ങള്‍ !! - Page 3 2958 ചാനല്‍ പുരാണങ്ങള്‍ !! - Page 3 2958 ചാനല്‍ പുരാണങ്ങള്‍ !! - Page 3 2958 

ee komaali ammavan..ayyo sorry Kodaali ammavan ethu naattukaaranaanu?Idehatinde nottathil entho apakatha ille? ചാനല്‍ പുരാണങ്ങള്‍ !! - Page 3 783272 

 ചാനല്‍ പുരാണങ്ങള്‍ !! - Page 3 44121 ചാനല്‍ പുരാണങ്ങള്‍ !! - Page 3 44121 ചാനല്‍ പുരാണങ്ങള്‍ !! - Page 3 44121 ചാനല്‍ പുരാണങ്ങള്‍ !! - Page 3 44121 ചാനല്‍ പുരാണങ്ങള്‍ !! - Page 3 44121 ചാനല്‍ പുരാണങ്ങള്‍ !! - Page 3 44121 മൂപ്പര്‍ കക്ഷത്തില്‍ ഒരു കെട്ടു ആധാരവും വെച്ചാ ഉണ്ണുന്നതും ഉറങ്ങുന്നതും പല്ല് തേയ്ക്കുന്നതും കുളിയ്ക്കുന്നതും ഒക്കെ  ചാനല്‍ പുരാണങ്ങള്‍ !! - Page 3 230854 
Back to top Go down
shamsheershah
Forum Boss
Forum Boss
shamsheershah

Location : Thrissur

ചാനല്‍ പുരാണങ്ങള്‍ !! - Page 3 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!   ചാനല്‍ പുരാണങ്ങള്‍ !! - Page 3 EmptyThu Jan 16, 2014 4:54 pm

Ammu wrote:
shamsheershah wrote:

 ചാനല്‍ പുരാണങ്ങള്‍ !! - Page 3 2958 ചാനല്‍ പുരാണങ്ങള്‍ !! - Page 3 2958 ചാനല്‍ പുരാണങ്ങള്‍ !! - Page 3 2958 

ee komaali ammavan..ayyo sorry Kodaali ammavan ethu naattukaaranaanu?Idehatinde nottathil entho apakatha ille? ചാനല്‍ പുരാണങ്ങള്‍ !! - Page 3 783272 

 ചാനല്‍ പുരാണങ്ങള്‍ !! - Page 3 44121 ചാനല്‍ പുരാണങ്ങള്‍ !! - Page 3 44121 ചാനല്‍ പുരാണങ്ങള്‍ !! - Page 3 44121 ചാനല്‍ പുരാണങ്ങള്‍ !! - Page 3 44121 ചാനല്‍ പുരാണങ്ങള്‍ !! - Page 3 44121 ചാനല്‍ പുരാണങ്ങള്‍ !! - Page 3 44121 മൂപ്പര്‍ കക്ഷത്തില്‍ ഒരു കെട്ടു ആധാരവും വെച്ചാ ഉണ്ണുന്നതും ഉറങ്ങുന്നതും പല്ല് തേയ്ക്കുന്നതും കുളിയ്ക്കുന്നതും ഒക്കെ  ചാനല്‍ പുരാണങ്ങള്‍ !! - Page 3 230854 

oh kakshi Adhaar vardokke ulla aalaanalle...
Back to top Go down
Ammu
Forum Boss
Forum Boss
Ammu

ചാനല്‍ പുരാണങ്ങള്‍ !! - Page 3 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!   ചാനല്‍ പുരാണങ്ങള്‍ !! - Page 3 EmptyThu Jan 16, 2014 5:16 pm

മനോരോഗാതുരമാകുന്ന മലയാളിവീടുകള്‍ ചാനല്‍ പുരാണങ്ങള്‍ !! - Page 3 566730 

എന്റെ മലയാളി സുഹൃത്തുക്കളേ……ഞാനെഴുപതുലക്ഷം രൂപയുടെ പാവപ്പെട്ട കടക്കാരനാണേ.. ധൂര്‍ത്തും മദ്യപാനവും കൊണ്ടുണ്ടായ കടമാണേ…..ഒരുകാലത്ത്‌ കോടികള്‍കൊണ്ട്‌ അമ്മാനമാടിയവനാണേ…..

(ഒരു റിയാലിറ്റിഷോയില്‍ പങ്കെടുക്കാനെത്തിയ പണ്ഡിതബുദ്ധന്‍ ജി.എസ്‌.പ്രദീപിന്റെ കുമ്പസാരം)

* * * * * *

ദൈവമേ! നീയെന്തിനെനിക്കിത്ര സൗന്ദര്യം തന്നു? സൗന്ദര്യം ഒരു ശാപമാണോ? ഞാനത്രയ്ക്ക്‌ ശപിക്കപ്പെട്ടവളാണോ?
(അതേ ഷോയിലെ മറ്റൊരു മത്സരാര്‍ത്ഥി, നടിയും മോഡലുമായ റോസിന്‍ ജോളി വിലപിക്കുന്നത്‌)

* * * * * *

ചോദ്യം: കേരളത്തില്‍ ധനമന്ത്രിയുണ്ടോ?
ഉത്തരം: ഉണ്ടാകും. ഉണ്ടാകണം. ഉണ്ടാകേണ്ടതാണ്‌.
(മറ്റൊരു ഷോയിലെ വിധികര്‍ത്താവും കൗമാരക്കാരിയായ മത്സരാര്‍ത്ഥിയും തമ്മിലുള്ള സംഭാഷണത്തില്‍നിന്ന്‌)

* * * * * *

ന്‍ഘേ! ഇയാളിതുവരെ ഒരാഭരണക്കടയിലും കയറിയിട്ടില്ലെന്നോ? അവിശ്വസനീയം!
(അതേ ഷോയിലെ അവതാരക കൗമാരക്കാരിയായ മറ്റൊരു മത്സരാര്‍ത്ഥിയെക്കുറിച്ച്‌ അത്ഭുതപ്പെടുന്നത്‌)

* * * * * *

മലയാളിയുടെ ദൃശ്യബോധം പ്രതീതി യാഥാര്‍ത്ഥ്യത്തിന്റെ പെരുമഴപ്പെയ്ത്തില്‍ ഇളകിമറിയുകയാണ്‌. ടെലിവിഷന്‍ ചാനലുകളുടെ വര്‍ണചിത്രങ്ങള്‍ യാഥാര്‍ത്ഥ്യത്തിന്റെയും അയഥാര്‍ത്ഥത്തിന്റെയും അതിര്‍രേഖകള്‍ അവനില്‍നിന്നും മായ്ച്ചു കളയുന്നു. കച്ചവടമുതലാളിത്തത്തിന്റെ സാംസ്കാരിക രൂപത്തെ സ്വീകരണമുറിയില്‍ ആനയിച്ചിരുത്തുകയും ജീവിതത്തെ അതിന്‌ വിധേയപ്പെടുത്തുകയും ചെയ്യുന്ന മധ്യവര്‍ഗ സമൂഹത്തിന്റെ സ്വാഭാവിക വിധിയാണത്‌.
പ്രതീതി യാഥാര്‍ത്ഥ്യമാണ്‌ കമ്പോളാധിഷ്ഠിത ദൃശ്യമാധ്യമസംസ്കാരത്തിന്റെ മുടക്കുമുതല്‍. കമ്പോളം എന്ന കുഴലൂത്തുകാരന്‍ സൃഷ്ടിക്കുന്ന മായാപ്രപഞ്ചം. കമ്പോളമാണ്‌ ശരിയും സ്വീകാര്യവുമെന്നുറപ്പിക്കുന്ന, കമ്പോളത്തിന്‌ പിന്നാലെ ഭ്രാന്തെടുത്ത്‌ പായുന്ന ഉന്മാദിയായ ജനക്കൂട്ടമാണ്‌ അതിന്റെ ലക്ഷ്യം. ടിവി റിയാലിറ്റി ഷോകളാല്‍ സമൃദ്ധമാക്കപ്പെട്ട മലയാളിയുടെ രാത്രികാല ജീവിതം ഈ ലക്ഷ്യത്തിന്റെ സാധൂകരണമായി ഇവിടെ വായിക്കുകയാണ്‌.
Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

ചാനല്‍ പുരാണങ്ങള്‍ !! - Page 3 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!   ചാനല്‍ പുരാണങ്ങള്‍ !! - Page 3 EmptyThu Jan 16, 2014 5:24 pm

Ammu wrote:
Usha Venugopal wrote:
soorya pinne inganeyulla avihithamsoke encourage cheyyan ready aanu. Malayalee house kandathinte ksheenam ippolum mariyittilla. appolaanu - penningalude kadhayumaayi vanniriykunnathu. ini ippol thinkalum koodi vannal nalla A serial aayikolum.

ammu- onnu guess cheythu parayoo. enthayiriykum aa chanthapenninte role?

 ചാനല്‍ പുരാണങ്ങള്‍ !! - Page 3 44121  ചാനല്‍ പുരാണങ്ങള്‍ !! - Page 3 44121  ചാനല്‍ പുരാണങ്ങള്‍ !! - Page 3 44121 തിങ്കള്‍ മിക്കവാറും കോടാലി അമ്മാവന്റെ മകളോ കേട്ട്യോളോ  ആയിരിക്കും  ചാനല്‍ പുരാണങ്ങള്‍ !! - Page 3 133999 ...ഊഹിച്ചു പറഞ്ഞാല്‍ ഒന്നുകില്‍ പാപ്പച്ചന്‍ ചേട്ടന്റെ മറ്റൊരു അവിഹിത സന്താനം...(ഫ്ലാഷ് ബാക്ക് വഴി അമ്പതു എപ്പിസോഡ് ചിലവാകും... പാപ്പച്ചന്‍ ചേട്ടന്‍  കൊടുങ്ങല്ലൂര്‍ ഭരണി പ്പാട്ടിനു പോയ  വകയില്‍ ആയിരിക്കും ഓളുടെ  ജനനം .... ചാനല്‍ പുരാണങ്ങള്‍ !! - Page 3 140111  ചാനല്‍ പുരാണങ്ങള്‍ !! - Page 3 140111 )
ee serialil thinkalo..  ചാനല്‍ പുരാണങ്ങള്‍ !! - Page 3 783272  aarayitta varunnathu
Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

ചാനല്‍ പുരാണങ്ങള്‍ !! - Page 3 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!   ചാനല്‍ പുരാണങ്ങള്‍ !! - Page 3 EmptyThu Jan 16, 2014 5:26 pm

ethu rimy tomy onnum onnum moonnil chodichathu aanallo.. aarodanennu ormayilla  ചാനല്‍ പുരാണങ്ങള്‍ !! - Page 3 415853 

Ammu wrote:
മനോരോഗാതുരമാകുന്ന മലയാളിവീടുകള്‍ ചാനല്‍ പുരാണങ്ങള്‍ !! - Page 3 566730 

എന്റെ മലയാളി സുഹൃത്തുക്കളേ……ഞാനെഴുപതുലക്ഷം രൂപയുടെ പാവപ്പെട്ട കടക്കാരനാണേ.. ധൂര്‍ത്തും മദ്യപാനവും കൊണ്ടുണ്ടായ കടമാണേ…..ഒരുകാലത്ത്‌ കോടികള്‍കൊണ്ട്‌ അമ്മാനമാടിയവനാണേ…..

(ഒരു റിയാലിറ്റിഷോയില്‍ പങ്കെടുക്കാനെത്തിയ പണ്ഡിതബുദ്ധന്‍ ജി.എസ്‌.പ്രദീപിന്റെ കുമ്പസാരം)

* * * * * *

ദൈവമേ! നീയെന്തിനെനിക്കിത്ര സൗന്ദര്യം തന്നു? സൗന്ദര്യം ഒരു ശാപമാണോ? ഞാനത്രയ്ക്ക്‌ ശപിക്കപ്പെട്ടവളാണോ?
(അതേ ഷോയിലെ മറ്റൊരു മത്സരാര്‍ത്ഥി, നടിയും മോഡലുമായ റോസിന്‍ ജോളി വിലപിക്കുന്നത്‌)

* * * * * *

ചോദ്യം: കേരളത്തില്‍ ധനമന്ത്രിയുണ്ടോ?
ഉത്തരം: ഉണ്ടാകും. ഉണ്ടാകണം. ഉണ്ടാകേണ്ടതാണ്‌.
(മറ്റൊരു ഷോയിലെ വിധികര്‍ത്താവും കൗമാരക്കാരിയായ മത്സരാര്‍ത്ഥിയും തമ്മിലുള്ള സംഭാഷണത്തില്‍നിന്ന്‌)

* * * * * *

ന്‍ഘേ! ഇയാളിതുവരെ ഒരാഭരണക്കടയിലും കയറിയിട്ടില്ലെന്നോ? അവിശ്വസനീയം!
(അതേ ഷോയിലെ അവതാരക കൗമാരക്കാരിയായ മറ്റൊരു മത്സരാര്‍ത്ഥിയെക്കുറിച്ച്‌ അത്ഭുതപ്പെടുന്നത്‌)

* * * * * *

മലയാളിയുടെ ദൃശ്യബോധം പ്രതീതി യാഥാര്‍ത്ഥ്യത്തിന്റെ പെരുമഴപ്പെയ്ത്തില്‍ ഇളകിമറിയുകയാണ്‌. ടെലിവിഷന്‍ ചാനലുകളുടെ വര്‍ണചിത്രങ്ങള്‍ യാഥാര്‍ത്ഥ്യത്തിന്റെയും അയഥാര്‍ത്ഥത്തിന്റെയും അതിര്‍രേഖകള്‍ അവനില്‍നിന്നും മായ്ച്ചു കളയുന്നു. കച്ചവടമുതലാളിത്തത്തിന്റെ സാംസ്കാരിക രൂപത്തെ സ്വീകരണമുറിയില്‍ ആനയിച്ചിരുത്തുകയും ജീവിതത്തെ അതിന്‌ വിധേയപ്പെടുത്തുകയും ചെയ്യുന്ന മധ്യവര്‍ഗ സമൂഹത്തിന്റെ സ്വാഭാവിക വിധിയാണത്‌.
പ്രതീതി യാഥാര്‍ത്ഥ്യമാണ്‌ കമ്പോളാധിഷ്ഠിത ദൃശ്യമാധ്യമസംസ്കാരത്തിന്റെ മുടക്കുമുതല്‍. കമ്പോളം എന്ന കുഴലൂത്തുകാരന്‍ സൃഷ്ടിക്കുന്ന മായാപ്രപഞ്ചം. കമ്പോളമാണ്‌ ശരിയും സ്വീകാര്യവുമെന്നുറപ്പിക്കുന്ന, കമ്പോളത്തിന്‌ പിന്നാലെ ഭ്രാന്തെടുത്ത്‌ പായുന്ന ഉന്മാദിയായ ജനക്കൂട്ടമാണ്‌ അതിന്റെ ലക്ഷ്യം. ടിവി റിയാലിറ്റി ഷോകളാല്‍ സമൃദ്ധമാക്കപ്പെട്ട മലയാളിയുടെ രാത്രികാല ജീവിതം ഈ ലക്ഷ്യത്തിന്റെ സാധൂകരണമായി ഇവിടെ വായിക്കുകയാണ്‌.
Back to top Go down
Usha Venugopal
Active Member
Active Member
Usha Venugopal

ചാനല്‍ പുരാണങ്ങള്‍ !! - Page 3 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!   ചാനല്‍ പുരാണങ്ങള്‍ !! - Page 3 EmptyThu Jan 16, 2014 5:28 pm

Ammu wrote:
Usha Venugopal wrote:
soorya pinne inganeyulla avihithamsoke encourage cheyyan ready aanu. Malayalee house kandathinte ksheenam ippolum mariyittilla. appolaanu - penningalude kadhayumaayi vanniriykunnathu. ini ippol thinkalum koodi vannal nalla A serial aayikolum.

ammu- onnu guess cheythu parayoo. enthayiriykum aa chanthapenninte role?

 ചാനല്‍ പുരാണങ്ങള്‍ !! - Page 3 44121  ചാനല്‍ പുരാണങ്ങള്‍ !! - Page 3 44121  ചാനല്‍ പുരാണങ്ങള്‍ !! - Page 3 44121 തിങ്കള്‍ മിക്കവാറും കോടാലി അമ്മാവന്റെ മകളോ കേട്ട്യോളോ  ആയിരിക്കും  ചാനല്‍ പുരാണങ്ങള്‍ !! - Page 3 133999 ...ഊഹിച്ചു പറഞ്ഞാല്‍ ഒന്നുകില്‍ പാപ്പച്ചന്‍ ചേട്ടന്റെ മറ്റൊരു അവിഹിത സന്താനം...(ഫ്ലാഷ് ബാക്ക് വഴി അമ്പതു എപ്പിസോഡ് ചിലവാകും... പാപ്പച്ചന്‍ ചേട്ടന്‍  കൊടുങ്ങല്ലൂര്‍ ഭരണി പ്പാട്ടിനു പോയ  വകയില്‍ ആയിരിക്കും ഓളുടെ  ജനനം .... ചാനല്‍ പുരാണങ്ങള്‍ !! - Page 3 140111  ചാനല്‍ പുരാണങ്ങള്‍ !! - Page 3 140111 )

makal aavvan aanu saadhyatha.  ചാനല്‍ പുരാണങ്ങള്‍ !! - Page 3 44121 ചാനല്‍ പുരാണങ്ങള്‍ !! - Page 3 44121 
Back to top Go down
Ammu
Forum Boss
Forum Boss
Ammu

ചാനല്‍ പുരാണങ്ങള്‍ !! - Page 3 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!   ചാനല്‍ പുരാണങ്ങള്‍ !! - Page 3 EmptyThu Jan 16, 2014 5:28 pm

midhun wrote:
ethu rimy tomy onnum onnum moonnil chodichathu aanallo.. aarodanennu ormayilla  ചാനല്‍ പുരാണങ്ങള്‍ !! - Page 3 415853 

Ammu wrote:
മനോരോഗാതുരമാകുന്ന മലയാളിവീടുകള്‍ ചാനല്‍ പുരാണങ്ങള്‍ !! - Page 3 566730 

എന്റെ മലയാളി സുഹൃത്തുക്കളേ……ഞാനെഴുപതുലക്ഷം രൂപയുടെ പാവപ്പെട്ട കടക്കാരനാണേ.. ധൂര്‍ത്തും മദ്യപാനവും കൊണ്ടുണ്ടായ കടമാണേ…..ഒരുകാലത്ത്‌ കോടികള്‍കൊണ്ട്‌ അമ്മാനമാടിയവനാണേ…..

(ഒരു റിയാലിറ്റിഷോയില്‍ പങ്കെടുക്കാനെത്തിയ പണ്ഡിതബുദ്ധന്‍ ജി.എസ്‌.പ്രദീപിന്റെ കുമ്പസാരം)

* * * * * *

ദൈവമേ! നീയെന്തിനെനിക്കിത്ര സൗന്ദര്യം തന്നു? സൗന്ദര്യം ഒരു ശാപമാണോ? ഞാനത്രയ്ക്ക്‌ ശപിക്കപ്പെട്ടവളാണോ?
(അതേ ഷോയിലെ മറ്റൊരു മത്സരാര്‍ത്ഥി, നടിയും മോഡലുമായ റോസിന്‍ ജോളി വിലപിക്കുന്നത്‌)

* * * * * *

ചോദ്യം: കേരളത്തില്‍ ധനമന്ത്രിയുണ്ടോ?
ഉത്തരം: ഉണ്ടാകും. ഉണ്ടാകണം. ഉണ്ടാകേണ്ടതാണ്‌.
(മറ്റൊരു ഷോയിലെ വിധികര്‍ത്താവും കൗമാരക്കാരിയായ മത്സരാര്‍ത്ഥിയും തമ്മിലുള്ള സംഭാഷണത്തില്‍നിന്ന്‌)

* * * * * *

ന്‍ഘേ! ഇയാളിതുവരെ ഒരാഭരണക്കടയിലും കയറിയിട്ടില്ലെന്നോ? അവിശ്വസനീയം!
(അതേ ഷോയിലെ അവതാരക കൗമാരക്കാരിയായ മറ്റൊരു മത്സരാര്‍ത്ഥിയെക്കുറിച്ച്‌ അത്ഭുതപ്പെടുന്നത്‌)

* * * * * *

മലയാളിയുടെ ദൃശ്യബോധം പ്രതീതി യാഥാര്‍ത്ഥ്യത്തിന്റെ പെരുമഴപ്പെയ്ത്തില്‍ ഇളകിമറിയുകയാണ്‌. ടെലിവിഷന്‍ ചാനലുകളുടെ വര്‍ണചിത്രങ്ങള്‍ യാഥാര്‍ത്ഥ്യത്തിന്റെയും അയഥാര്‍ത്ഥത്തിന്റെയും അതിര്‍രേഖകള്‍ അവനില്‍നിന്നും മായ്ച്ചു കളയുന്നു. കച്ചവടമുതലാളിത്തത്തിന്റെ സാംസ്കാരിക രൂപത്തെ സ്വീകരണമുറിയില്‍ ആനയിച്ചിരുത്തുകയും ജീവിതത്തെ അതിന്‌ വിധേയപ്പെടുത്തുകയും ചെയ്യുന്ന മധ്യവര്‍ഗ സമൂഹത്തിന്റെ സ്വാഭാവിക വിധിയാണത്‌.
പ്രതീതി യാഥാര്‍ത്ഥ്യമാണ്‌ കമ്പോളാധിഷ്ഠിത ദൃശ്യമാധ്യമസംസ്കാരത്തിന്റെ മുടക്കുമുതല്‍. കമ്പോളം എന്ന കുഴലൂത്തുകാരന്‍ സൃഷ്ടിക്കുന്ന മായാപ്രപഞ്ചം. കമ്പോളമാണ്‌ ശരിയും സ്വീകാര്യവുമെന്നുറപ്പിക്കുന്ന, കമ്പോളത്തിന്‌ പിന്നാലെ ഭ്രാന്തെടുത്ത്‌ പായുന്ന ഉന്മാദിയായ ജനക്കൂട്ടമാണ്‌ അതിന്റെ ലക്ഷ്യം. ടിവി റിയാലിറ്റി ഷോകളാല്‍ സമൃദ്ധമാക്കപ്പെട്ട മലയാളിയുടെ രാത്രികാല ജീവിതം ഈ ലക്ഷ്യത്തിന്റെ സാധൂകരണമായി ഇവിടെ വായിക്കുകയാണ്‌.

അല്ലാലോ..ചാനല്‍ പുരാണങ്ങള്‍ !! - Page 3 783272 .മിടുക്കിയിലെ ചോദ്യം അല്ലെ മിടുക്കാ  ;) 
Back to top Go down
Ammu
Forum Boss
Forum Boss
Ammu

ചാനല്‍ പുരാണങ്ങള്‍ !! - Page 3 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!   ചാനല്‍ പുരാണങ്ങള്‍ !! - Page 3 EmptyThu Jan 16, 2014 5:30 pm

മമ്മൂട്ടിയുടെയും മോഹന്‍ലാലിന്‍റെയും സിനിമകള്‍ കാരണം പുതുതലമുറ വഴി പിഴയ്ക്കുന്നു എന്നായിരുന്നു ഒരിടയ്ക്ക് ഇവിടുത്തെ മുറവിളി. പക്ഷെ അവരൊന്നും ഇവിടെ ആരേയും വഴിപിഴപ്പിച്ചിട്ടില്ല. പക്ഷേ ഈ സീരിയലുകള്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ നമ്മുടെ പുതിയ തലമുറയെ തെറ്റായ വഴി നടത്തും എന്നാ കാര്യത്തില്‍ യാതൊരു സംശയവും ഇല്ല. കാരണം, ഇപ്പോഴത്തെ സീരിയലുകള്‍ എടുത്തു നോക്കിയാല്‍ വ്യക്തിത്വം ഉള്ള കഥാപാത്രങ്ങള്‍ തീരെ കുറവാണ്, അല്ലെങ്ങില്‍ ഇല്ല എന്ന് തന്നെ പറയാം. കുടിലബുദ്‌ധികളായ സ്ത്രീ കഥാപാത്രങ്ങള്‍, വഴി പിഴച്ചവര്‍, യാതൊരു ഉളുപ്പും ഇല്ലാത്തവര്‍ (സംവിധായകനേക്കാളും) ചാനല്‍ പുരാണങ്ങള്‍ !! - Page 3 2958  ഒക്കെ അരങ്ങുവാഴുകയാണ് അക്ഷരാര്‍ഥത്തില്‍. ഒന്നില്‍ സ്വന്തം കുട്ടിയുടെ അച്ഛന്‍ ആരാണെന്നു അമ്മയ്ക്കും പാവം കുട്ടിക്കും അറിയില്ല. ഒന്നില്‍ ഒരു സ്ത്രീ ഗര്‍ഭം ധരിച്ചിട്ട് വര്‍ഷം ഒന്ന് കഴിഞ്ഞു. ലക്ഷണം കണ്ടിട്ട് ഇനി ഒരു വര്‍ഷം കഴിഞ്ഞാലും പ്രസവം നടക്കും എന്ന് തോന്നുന്നില്ല.
 ചാനല്‍ പുരാണങ്ങള്‍ !! - Page 3 44121  ചാനല്‍ പുരാണങ്ങള്‍ !! - Page 3 44121 
ഇവിടെ ഒരിടയ്ക്ക് സീരിയലിനും സെന്‍സറിംഗ് എന്ന ഏര്‍പ്പാട് വരാന്‍പോകുന്നു എന്ന് കേട്ടിരുന്നു. എന്തോ ഒന്നും നടന്നില്ല. അല്ലെങ്കിലും നല്ല കാര്യങ്ങള്‍ നമ്മുടെ നാട്ടില്‍ നടക്കാന്‍ സമ്മതിക്കില്ലല്ലൊ. പണ്ട് ദൂരദര്‍ശനില്‍ മധുമോഹന്‍ സീരിയലുകള്‍ പോലും ഇത്രയും ക്ഷമ പരീക്ഷിച്ചിട്ടില്ല. കാരണം അന്നൊക്കെ ചില നിയമങ്ങള്‍ ഉണ്ടായിരുന്നു. 13 എപ്പിസോഡ് ആകാവു എന്നൊക്കെ. ഇപ്പോഴാണെങ്കില്‍ അഭിനേതാക്കള്‍ക്ക് സര്‍ക്കാര്‍ ജോലി പോലെ ആണ്. ഒരു സീരിയലില്‍ മരണം വരെ അഭിനയിക്കാം. ചാനലുകള്‍ എല്ലാം തന്നെ പൈങ്കിളി ആകുന്നു. കണ്ണീരും കൈയ്യുമായി സ്ത്രീകഥാപാത്രങ്ങള്‍ മേഞ്ഞുനടക്കുന്നത് കണ്ടാല്‍ തോന്നും ഇവരൊക്കെ ജീവിക്കുന്നത് കരയാന്‍ വേണ്ടി മാത്രമാണെന്ന്. അഭിനേത്രികള്‍ കരഞ്ഞു കരഞ്ഞു മടുക്കുകയാണ്. യാഥാര്‍ത്യവുമായി പുലബന്ധം പോലുമില്ലാത്ത കഥകളും. കഷ്ട്ടം എന്നേ പറയേണ്ടൂ......

ഇതിനൊക്കെ എതിരെ ഒന്നും ചെയ്യാന്‍ കഴിയില്ലേ എന്നുള്ളതാണ് പ്രശ്നം. പകല്‍ മുഴുവന്‍ പണി എടുത്ത് തളര്‍ന്ന വീട്ടമ്മയുടെ ആശ്രയം ആണ് സീരിയലുകള്‍ എന്നാണ് പറച്ചില്‍. ഒരു പരിധി വരെ ശരി ആണെങ്കിലും ഒരു കാര്യം പറയട്ടെ, വിവാദം ഉണ്ടാക്കാനൊന്നും അല്ല – ഒരു വടക്കേ ഇന്ത്യന്‍ വീട്ടമ്മ ചെയ്യുന്നതിന്‍റെ പകുതി പോലും ജോലി നമ്മുടെ കേരളത്തിലെ സ്ത്രീക്ക് ഇല്ല എന്നതാണ് സത്യം. അതൊക്കെ പോട്ടെ, നല്ലതിനെ സ്വീകരിച്ച് കൊള്ളില്ലാത്തതിനെ TV ഓഫ് ചെയ്ത്‌ അതിന്‍റെ റേറ്റിംഗ് എങ്കിലും കുറച്ചുകൂടെ? ഇത് ഒരാള്‍ മാത്രം ചെയ്തിട്ട് കാര്യമില്ല എന്നറിയാം, എന്നാലും പല തുള്ളി പെരുവെള്ളം എന്ന് പറയുന്നതുപോലെ പലരും ഇതുപോലെ ചെയ്‌താല്‍....... ഇപ്പോള്‍ വന്ന് വന്ന്‌ ദൈവങ്ങള്‍ക്ക് പോലും രക്ഷ ഇല്ല. പുരാണ കഥകളും പൊടിപ്പും തോങ്ങലും ഒക്കെ വച്ച് അരങ്ങ് തകര്‍ക്കുകയാണ്.

ഇനി എന്തൊക്കെ കണ്ടാലാ ദൈവമേ? ആവശ്യത്തിനും അനാവശ്യത്തിനും ഒക്കെ കൊടി പിടിക്കുന്ന മലയാളി ഇതിനൊക്കെ എതിരെ ഒന്നും ചെയ്യുന്നില്ലല്ലോ. ഏറ്റവും കൂടുതല്‍ നിയമങ്ങള്‍ നടപ്പിലാകുന്ന സംസ്ഥാനമാണ് കേരളം. ഈ കൂതറ സീരിയലുകള്‍ക്കും എന്തെങ്കിലും ഒരു നിയമം വരേണ്ടത് അത്യാവശ്യമല്ലേ? തിരകഥ നേരത്തെ സമര്‍പ്പിക്കുക, ഇത്ര ഭാഗങ്ങള്‍ മാത്രമേ ആകാവൂ, നടിനടന്മാരുടെ വസ്ത്രധാരണം.... അങ്ങിനെ എല്ലാം. യോജിക്കുന്നവരും വിയോജിക്കുന്നവരും ഒക്കെ ഉണ്ടാകും എന്നറിയാം. എന്നാലും ഇങ്ങനെ കയറൂരി വിടുന്നതിലും നല്ലതായിരിക്കും. ചാനലുകളെ പേരെടുത്ത്‌ ഒന്നും പറയുന്നില്ല. എല്ലാവര്‍ക്കും അറിയാവുന്ന കാര്യം ആണ്. അല്‍പ്പം മാന്യത നിങ്ങളുടെ ഭാഗത്തുനിന്നും അത്യാവശ്യമാണ്. നിങ്ങളുടെ പിഴച്ചുണ്ടായ സീരിയല്‍ കഥാപാത്രങ്ങളെ പോലെ ആകാതിരിക്കുക....... നല്ല കഥകള്‍ വലിച്ചുനീട്ടാതെ നന്നായി അവതരിപ്പിക്കുക. പ്രേക്ഷകരുടെ ക്ഷമയെ ഒരു പരിധിയില്‍ കൂടുതല്‍ പരീക്ഷിക്കാതിരിക്കുക.
Back to top Go down
shamsheershah
Forum Boss
Forum Boss
shamsheershah

Location : Thrissur

ചാനല്‍ പുരാണങ്ങള്‍ !! - Page 3 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!   ചാനല്‍ പുരാണങ്ങള്‍ !! - Page 3 EmptyThu Jan 16, 2014 5:30 pm

midhun wrote:
Ammu wrote:

 ചാനല്‍ പുരാണങ്ങള്‍ !! - Page 3 44121  ചാനല്‍ പുരാണങ്ങള്‍ !! - Page 3 44121  ചാനല്‍ പുരാണങ്ങള്‍ !! - Page 3 44121 തിങ്കള്‍ മിക്കവാറും കോടാലി അമ്മാവന്റെ മകളോ കേട്ട്യോളോ  ആയിരിക്കും  ചാനല്‍ പുരാണങ്ങള്‍ !! - Page 3 133999 ...ഊഹിച്ചു പറഞ്ഞാല്‍ ഒന്നുകില്‍ പാപ്പച്ചന്‍ ചേട്ടന്റെ മറ്റൊരു അവിഹിത സന്താനം...(ഫ്ലാഷ് ബാക്ക് വഴി അമ്പതു എപ്പിസോഡ് ചിലവാകും... പാപ്പച്ചന്‍ ചേട്ടന്‍  കൊടുങ്ങല്ലൂര്‍ ഭരണി പ്പാട്ടിനു പോയ  വകയില്‍ ആയിരിക്കും ഓളുടെ  ജനനം .... ചാനല്‍ പുരാണങ്ങള്‍ !! - Page 3 140111  ചാനല്‍ പുരാണങ്ങള്‍ !! - Page 3 140111 )
ee serialil thinkalo..  ചാനല്‍ പുരാണങ്ങള്‍ !! - Page 3 783272  aarayitta varunnathu

Oru BAdrakaaliyude Role ozhinju kidappund...
Back to top Go down
Ammu
Forum Boss
Forum Boss
Ammu

ചാനല്‍ പുരാണങ്ങള്‍ !! - Page 3 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!   ചാനല്‍ പുരാണങ്ങള്‍ !! - Page 3 EmptyThu Jan 16, 2014 5:31 pm

shamsheershah wrote:
midhun wrote:

ee serialil thinkalo..  ചാനല്‍ പുരാണങ്ങള്‍ !! - Page 3 783272  aarayitta varunnathu

Oru BAdrakaaliyude Role ozhinju kidappund...

 ചാനല്‍ പുരാണങ്ങള്‍ !! - Page 3 2958 ചാനല്‍ പുരാണങ്ങള്‍ !! - Page 3 2958 ചാനല്‍ പുരാണങ്ങള്‍ !! - Page 3 2958 ചാനല്‍ പുരാണങ്ങള്‍ !! - Page 3 2958 ചാനല്‍ പുരാണങ്ങള്‍ !! - Page 3 2958 ചാനല്‍ പുരാണങ്ങള്‍ !! - Page 3 2958 
Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

ചാനല്‍ പുരാണങ്ങള്‍ !! - Page 3 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!   ചാനല്‍ പുരാണങ്ങള്‍ !! - Page 3 EmptyThu Jan 16, 2014 5:31 pm

Ammu wrote:
shamsheershah wrote:

Oru BAdrakaaliyude Role ozhinju kidappund...

 ചാനല്‍ പുരാണങ്ങള്‍ !! - Page 3 2958 ചാനല്‍ പുരാണങ്ങള്‍ !! - Page 3 2958 ചാനല്‍ പുരാണങ്ങള്‍ !! - Page 3 2958 ചാനല്‍ പുരാണങ്ങള്‍ !! - Page 3 2958 ചാനല്‍ പുരാണങ്ങള്‍ !! - Page 3 2958 ചാനല്‍ പുരാണങ്ങള്‍ !! - Page 3 2958 

 ചാനല്‍ പുരാണങ്ങള്‍ !! - Page 3 2958 ചാനല്‍ പുരാണങ്ങള്‍ !! - Page 3 2958 ചാനല്‍ പുരാണങ്ങള്‍ !! - Page 3 2958 
Back to top Go down
shamsheershah
Forum Boss
Forum Boss
shamsheershah

Location : Thrissur

ചാനല്‍ പുരാണങ്ങള്‍ !! - Page 3 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!   ചാനല്‍ പുരാണങ്ങള്‍ !! - Page 3 EmptyThu Jan 16, 2014 5:34 pm

Ippol Kittiya Vaartha

Rajeevinde udan aarambikunna Soorya baneril kolambi ammavan nirmikunna"Kaakkothi kaavile MH thaarangalil"main rolilekku Arapatta kettiya Saaksha enna daakshinyam illatha Karachil daaraliye thiranjeduthirikunnu..Bhakki kadhapaatrangale ningal kaanikalkku Nirdesikkaam...
Back to top Go down
Sponsored content

ചാനല്‍ പുരാണങ്ങള്‍ !! - Page 3 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!   ചാനല്‍ പുരാണങ്ങള്‍ !! - Page 3 Empty

Back to top Go down
 
ചാനല്‍ പുരാണങ്ങള്‍ !!
Back to top 
Page 3 of 40Go to page : Previous  1, 2, 3, 4 ... 21 ... 40  Next
 Similar topics
-
» ചാനല്‍ പുരാണങ്ങള്‍ !!-7
» ചാനല്‍ പുരാണങ്ങള്‍ !!-2
» ചാനല്‍ പുരാണങ്ങള്‍ !!-3
» ചാനല്‍ പുരാണങ്ങള്‍ !!-4
» ചാനല്‍ പുരാണങ്ങള്‍ !!-4

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Friendly Discussions :: General Topics-
Jump to: