സംഗീതസംഗമം
Would you like to react to this message? Create an account in a few clicks or log in to continue.

HomeHome  PublicationsPublications  Latest imagesLatest images  RegisterRegister  Log in  
Latest topics
» IPL PREDICTIONS!!
ചാനല്‍ പുരാണങ്ങള്‍ !! - Page 10 Emptyby Ammu Wed Nov 11, 2020 6:06 pm

» ലളിത ഗാനങ്ങള്‍
ചാനല്‍ പുരാണങ്ങള്‍ !! - Page 10 Emptyby drajayan Mon Aug 24, 2020 8:10 pm

» Snehatheeram - 108
ചാനല്‍ പുരാണങ്ങള്‍ !! - Page 10 Emptyby Rajii Wed Jul 08, 2020 5:31 pm

» ബിഗ്‌ ബോസ്സ് 2!
ചാനല്‍ പുരാണങ്ങള്‍ !! - Page 10 Emptyby shamsheershah Fri Feb 14, 2020 4:21 pm

» സിനിമാ അവലോകനങ്ങള്‍-2
ചാനല്‍ പുരാണങ്ങള്‍ !! - Page 10 Emptyby binjo Fri Nov 22, 2019 6:23 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
ചാനല്‍ പുരാണങ്ങള്‍ !! - Page 10 Emptyby sandeep Thu Nov 21, 2019 1:57 pm

» Modiyum Velluvilikalum-11
ചാനല്‍ പുരാണങ്ങള്‍ !! - Page 10 Emptyby Ammu Thu Nov 21, 2019 1:22 pm

» WC Prediction-( No chat)
ചാനല്‍ പുരാണങ്ങള്‍ !! - Page 10 Emptyby shamsheershah Thu Jul 25, 2019 9:56 pm

» വെളുത്തുള്ളി അച്ചാർ
ചാനല്‍ പുരാണങ്ങള്‍ !! - Page 10 Emptyby Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
ചാനല്‍ പുരാണങ്ങള്‍ !! - Page 10 Emptyby Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
ചാനല്‍ പുരാണങ്ങള്‍ !! - Page 10 Emptyby Ann1 Mon Aug 20, 2018 4:00 pm

» കൃഷി / പൂന്തോട്ടം
ചാനല്‍ പുരാണങ്ങള്‍ !! - Page 10 Emptyby Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
ചാനല്‍ പുരാണങ്ങള്‍ !! - Page 10 Emptyby Ann1 Wed Jan 31, 2018 10:13 am

» Easy Recipes
ചാനല്‍ പുരാണങ്ങള്‍ !! - Page 10 Emptyby Ann1 Wed Jan 31, 2018 10:12 am

» Beauty Tips
ചാനല്‍ പുരാണങ്ങള്‍ !! - Page 10 Emptyby Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
ചാനല്‍ പുരാണങ്ങള്‍ !! - Page 10 Emptyby midhun Tue Jan 16, 2018 5:26 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
ചാനല്‍ പുരാണങ്ങള്‍ !! - Page 10 Emptyby Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
ചാനല്‍ പുരാണങ്ങള്‍ !! - Page 10 Emptyby Binu Sun Aug 20, 2017 6:23 pm

» കരോക്കെ ഗാനങ്ങള്‍
ചാനല്‍ പുരാണങ്ങള്‍ !! - Page 10 Emptyby tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
ചാനല്‍ പുരാണങ്ങള്‍ !! - Page 10 Emptyby Minnoos Tue Jul 11, 2017 4:31 pm

social buttons
Top posters
parutty
ചാനല്‍ പുരാണങ്ങള്‍ !! - Page 10 Vote_lcapചാനല്‍ പുരാണങ്ങള്‍ !! - Page 10 Voting_barചാനല്‍ പുരാണങ്ങള്‍ !! - Page 10 Vote_rcap 
Ammu

vipinraj

sandeep

shamsheershah

Neelu

Binu

unnikmp

midhun

Greeeeeshma

Top posting users this month
No user
September 2024
MonTueWedThuFriSatSun
      1
2345678
9101112131415
16171819202122
23242526272829
30      
CalendarCalendar

 ചാനല്‍ പുരാണങ്ങള്‍ !!

Go down 
+10
sunder
Usha Venugopal
Greeeeeshma
parutty
balamuralee
Minnoos
Michael Jacob
shamsheershah
midhun
Ammu
14 posters
Go to page : Previous  1 ... 6 ... 9, 10, 11 ... 25 ... 40  Next
AuthorMessage
parutty
Forum Boss
Forum Boss
parutty

ചാനല്‍ പുരാണങ്ങള്‍ !! - Page 10 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!   ചാനല്‍ പുരാണങ്ങള്‍ !! - Page 10 EmptyTue Jan 21, 2014 5:52 pm

Ammu wrote:
Binu wrote:

ചാനല്‍ പുരാണങ്ങള്‍ !! - Page 10 247158 ചാനല്‍ പുരാണങ്ങള്‍ !! - Page 10 550205

njanathu miss cheythallo? yethu scene il aayirunnu...
Onnukoode kanananam

 ചാനല്‍ പുരാണങ്ങള്‍ !! - Page 10 2910255161 ചാനല്‍ പുരാണങ്ങള്‍ !! - Page 10 2910255161 ചാനല്‍ പുരാണങ്ങള്‍ !! - Page 10 2910255161 ചാനല്‍ പുരാണങ്ങള്‍ !! - Page 10 2910255161 ചാനല്‍ പുരാണങ്ങള്‍ !! - Page 10 2910255161 ചാനല്‍ പുരാണങ്ങള്‍ !! - Page 10 2910255161 ചാനല്‍ പുരാണങ്ങള്‍ !! - Page 10 2910255161 

 ചാനല്‍ പുരാണങ്ങള്‍ !! - Page 10 143614 ചാനല്‍ പുരാണങ്ങള്‍ !! - Page 10 143614 ചാനല്‍ പുരാണങ്ങള്‍ !! - Page 10 143614 
Back to top Go down
parutty
Forum Boss
Forum Boss
parutty

ചാനല്‍ പുരാണങ്ങള്‍ !! - Page 10 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!   ചാനല്‍ പുരാണങ്ങള്‍ !! - Page 10 EmptyTue Jan 21, 2014 5:53 pm

Binu wrote:
parutty wrote:

nattil poyapol kandatha alle . ചാനല്‍ പുരാണങ്ങള്‍ !! - Page 10 608472 
 ചാനല്‍ പുരാണങ്ങള്‍ !! - Page 10 855112 with family... ചാനല്‍ പുരാണങ്ങള്‍ !! - Page 10 272323 

 ചാനല്‍ പുരാണങ്ങള്‍ !! - Page 10 608472 ചാനല്‍ പുരാണങ്ങള്‍ !! - Page 10 608472 ചാനല്‍ പുരാണങ്ങള്‍ !! - Page 10 272323 
Back to top Go down
parutty
Forum Boss
Forum Boss
parutty

ചാനല്‍ പുരാണങ്ങള്‍ !! - Page 10 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!   ചാനല്‍ പുരാണങ്ങള്‍ !! - Page 10 EmptyTue Jan 21, 2014 5:54 pm

Ammu wrote:
Usha Venugopal wrote:
ellattilum athishayam - ivarude rahasyam bharthavu- prabhayettan ariyunnilla ennatha. veettil enganoke lahala koottiyaalum iyal ithonnum ariyilla.
script writere kittiyaal oru vedi veykanulla avasaram eniykum tharanam tto. ningal thanne prathikaaram cheyyan njan sammathiykilla.. ചാനല്‍ പുരാണങ്ങള്‍ !! - Page 10 387354 ചാനല്‍ പുരാണങ്ങള്‍ !! - Page 10 463549 ചാനല്‍ പുരാണങ്ങള്‍ !! - Page 10 687489 ചാനല്‍ പുരാണങ്ങള്‍ !! - Page 10 920357 ചാനല്‍ പുരാണങ്ങള്‍ !! - Page 10 534962 ചാനല്‍ പുരാണങ്ങള്‍ !! - Page 10 18405 

 ചാനല്‍ പുരാണങ്ങള്‍ !! - Page 10 2910255161 ചാനല്‍ പുരാണങ്ങള്‍ !! - Page 10 2910255161 ചാനല്‍ പുരാണങ്ങള്‍ !! - Page 10 2910255161 എല്ലാവര്ക്കും  അവസരം തരാംട്ടോ.ഉഷേചിയെ  ചാനല്‍ പുരാണങ്ങള്‍ !! - Page 10 161961 ചാനല്‍ പുരാണങ്ങള്‍ !! - Page 10 920357 ...നമുക്ക് പ്രതികരണ ശേഷി ഇല്ലാന്നാ ഇവറ്റകൾ ഒക്കെ കരുതിയിരിക്കുന്നത്  ചാനല്‍ പുരാണങ്ങള്‍ !! - Page 10 776630 ചാനല്‍ പുരാണങ്ങള്‍ !! - Page 10 746372 

pinne allathe  ചാനല്‍ പുരാണങ്ങള്‍ !! - Page 10 387354 ചാനല്‍ പുരാണങ്ങള്‍ !! - Page 10 387354 ചാനല്‍ പുരാണങ്ങള്‍ !! - Page 10 387354 
Back to top Go down
Minnoos
Forum Boss
Forum Boss
Minnoos

Location : Dubai

ചാനല്‍ പുരാണങ്ങള്‍ !! - Page 10 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!   ചാനല്‍ പുരാണങ്ങള്‍ !! - Page 10 EmptyTue Jan 21, 2014 5:55 pm

Ammu wrote:
ഇന്നലെ  ചാനൽ മാറ്റിക്കളിച്ചപ്പോൾ  പെട്ടന്ന്  പരിചയമുള്ള ഒരു മുഖം  മഴവില്ലിൽ. ചാനല്‍ പുരാണങ്ങള്‍ !! - Page 10 415853 ...സൂക്ഷിച്ചു  നോക്കിയപ്പോൾ...ശെടാ ...യിതു  നമ്മുടെ സോറി  ജയന്തിയുടെ  ജിതേട്ടൻ  അല്ലെ  എന്ന് മനസിലായത് .. ചാനല്‍ പുരാണങ്ങള്‍ !! - Page 10 40124 ...അവിടെയും  അതേ  തല്ലിപ്പഴുപ്പിച്ച  പേരയ്ക്കാ  മുഖഭാവവും  അതേ ശബ്ദവും..... ഒരു ഫോട്ടോ  കാട്ടി ഒരു പെന്കൊച്ചിനോട് പറയുന്നു....മോളെ ..ഇതാണ്  നിന്റെ അമ്മ  എന്ന്... ചാനല്‍ പുരാണങ്ങള്‍ !! - Page 10 808463 .
? മൂപ്പർക്കപ്പോൾ  യിതു തന്നെയാണോ തൊഴിൽ???  ചാനല്‍ പുരാണങ്ങള്‍ !! - Page 10 22974  ചാനല്‍ പുരാണങ്ങള്‍ !! - Page 10 860952  ആഹാ....ആര്ക്കറിയാം.......നമ്മൾ ചോദിച്ചാൽ  ഇതുങ്ങൾ  വല്ലോം പറയുമോ....അതുമില്ല...ഹ്മ്മ്  ചാനല്‍ പുരാണങ്ങള്‍ !! - Page 10 618981 ചാനല്‍ പുരാണങ്ങള്‍ !! - Page 10 618981 
 ചാനല്‍ പുരാണങ്ങള്‍ !! - Page 10 44121 ചാനല്‍ പുരാണങ്ങള്‍ !! - Page 10 44121 ചാനല്‍ പുരാണങ്ങള്‍ !! - Page 10 44121 ചാനല്‍ പുരാണങ്ങള്‍ !! - Page 10 44121 
Back to top Go down
parutty
Forum Boss
Forum Boss
parutty

ചാനല്‍ പുരാണങ്ങള്‍ !! - Page 10 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!   ചാനല്‍ പുരാണങ്ങള്‍ !! - Page 10 EmptyTue Jan 21, 2014 5:56 pm

Ammu wrote:
shamsheershah wrote:

Prabhayettande Sravanaseshi ivarude attahaasangal varshangalolam kettu kettu illathaayi ennu enno evideyo ezhuthi kaanichille...?

Paavam ithokke kaanuvaan serials sthiramaayi kandaal poraarnno...ende prabayetta... ചാനല്‍ പുരാണങ്ങള്‍ !! - Page 10 76296 ചാനല്‍ പുരാണങ്ങള്‍ !! - Page 10 76296 

 ചാനല്‍ പുരാണങ്ങള്‍ !! - Page 10 2910255161 ചാനല്‍ പുരാണങ്ങള്‍ !! - Page 10 2910255161 ചാനല്‍ പുരാണങ്ങള്‍ !! - Page 10 2910255161 ചാനല്‍ പുരാണങ്ങള്‍ !! - Page 10 2910255161 ചാനല്‍ പുരാണങ്ങള്‍ !! - Page 10 2910255161 Prbhettan ennenkilum Kunkumappoo oru episode kandirunnenkil ellaa rahasyavum arinjene  ചാനല്‍ പുരാണങ്ങള്‍ !! - Page 10 566730 ചാനല്‍ പുരാണങ്ങള്‍ !! - Page 10 566730 

 ചാനല്‍ പുരാണങ്ങള്‍ !! - Page 10 44121 ചാനല്‍ പുരാണങ്ങള്‍ !! - Page 10 44121 ചാനല്‍ പുരാണങ്ങള്‍ !! - Page 10 44121 ചാനല്‍ പുരാണങ്ങള്‍ !! - Page 10 44121 ചാനല്‍ പുരാണങ്ങള്‍ !! - Page 10 44121 
Back to top Go down
parutty
Forum Boss
Forum Boss
parutty

ചാനല്‍ പുരാണങ്ങള്‍ !! - Page 10 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!   ചാനല്‍ പുരാണങ്ങള്‍ !! - Page 10 EmptyTue Jan 21, 2014 5:56 pm

Ammu wrote:
Minnoos wrote:

nishkalanga aaya enne ningal thettidharichille  ചാനല്‍ പുരാണങ്ങള്‍ !! - Page 10 618981 

ചാനല്‍ പുരാണങ്ങള്‍ !! - Page 10 145807 pottetto... :spinhug: 

 ചാനല്‍ പുരാണങ്ങള്‍ !! - Page 10 143614 
Back to top Go down
Ammu
Forum Boss
Forum Boss
Ammu

ചാനല്‍ പുരാണങ്ങള്‍ !! - Page 10 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!   ചാനല്‍ പുരാണങ്ങള്‍ !! - Page 10 EmptyTue Jan 21, 2014 6:58 pm

midhun wrote:
Ammu wrote:
ഇന്നലെ  ചാനൽ മാറ്റിക്കളിച്ചപ്പോൾ  പെട്ടന്ന്  പരിചയമുള്ള ഒരു മുഖം  മഴവില്ലിൽ. ചാനല്‍ പുരാണങ്ങള്‍ !! - Page 10 415853 ...സൂക്ഷിച്ചു  നോക്കിയപ്പോൾ...ശെടാ ...യിതു  നമ്മുടെ സോറി  ജയന്തിയുടെ  ജിതേട്ടൻ  അല്ലെ  എന്ന് മനസിലായത് .. ചാനല്‍ പുരാണങ്ങള്‍ !! - Page 10 40124 ...അവിടെയും  അതേ  തല്ലിപ്പഴുപ്പിച്ച  പേരയ്ക്കാ  മുഖഭാവവും  അതേ ശബ്ദവും..... ഒരു ഫോട്ടോ  കാട്ടി ഒരു പെന്കൊച്ചിനോട് പറയുന്നു....മോളെ ..ഇതാണ്  നിന്റെ അമ്മ  എന്ന്... ചാനല്‍ പുരാണങ്ങള്‍ !! - Page 10 808463 .
? മൂപ്പർക്കപ്പോൾ  യിതു തന്നെയാണോ തൊഴിൽ???  ചാനല്‍ പുരാണങ്ങള്‍ !! - Page 10 22974  ചാനല്‍ പുരാണങ്ങള്‍ !! - Page 10 860952  ആഹാ....ആര്ക്കറിയാം.......നമ്മൾ ചോദിച്ചാൽ  ഇതുങ്ങൾ  വല്ലോം പറയുമോ....അതുമില്ല...ഹ്മ്മ്  ചാനല്‍ പുരാണങ്ങള്‍ !! - Page 10 618981 ചാനല്‍ പുരാണങ്ങള്‍ !! - Page 10 618981 
pattu saree  ചാനല്‍ പുരാണങ്ങള്‍ !! - Page 10 912236 ചാനല്‍ പുരാണങ്ങള്‍ !! - Page 10 143614

കല്യാണപെണ്ണെ .....കല്യാണപെണ്ണെ ..... ചാനല്‍ പുരാണങ്ങള്‍ !! - Page 10 261826 ചാനല്‍ പുരാണങ്ങള്‍ !! - Page 10 261826 ചാനല്‍ പുരാണങ്ങള്‍ !! - Page 10 356913 
Back to top Go down
parutty
Forum Boss
Forum Boss
parutty

ചാനല്‍ പുരാണങ്ങള്‍ !! - Page 10 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!   ചാനല്‍ പുരാണങ്ങള്‍ !! - Page 10 EmptyTue Jan 21, 2014 7:27 pm

Ammu wrote:
midhun wrote:

pattu saree  ചാനല്‍ പുരാണങ്ങള്‍ !! - Page 10 912236 ചാനല്‍ പുരാണങ്ങള്‍ !! - Page 10 143614

കല്യാണപെണ്ണെ .....കല്യാണപെണ്ണെ ..... ചാനല്‍ പുരാണങ്ങള്‍ !! - Page 10 261826 ചാനല്‍ പുരാണങ്ങള്‍ !! - Page 10 261826 ചാനല്‍ പുരാണങ്ങള്‍ !! - Page 10 356913 

ethum serial anno  ചാനല്‍ പുരാണങ്ങള്‍ !! - Page 10 566730 

Back to top Go down
parutty
Forum Boss
Forum Boss
parutty

ചാനല്‍ പുരാണങ്ങള്‍ !! - Page 10 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!   ചാനല്‍ പുരാണങ്ങള്‍ !! - Page 10 EmptyWed Jan 22, 2014 9:09 am

innale kukumapoo kandu. amalaye randu veettil ninum adichu thalli purathakkunu
pinne police pidichu kodu poyi adikkunu. pavam
alla ethu enthonnu serial  ചാനല്‍ പുരാണങ്ങള്‍ !! - Page 10 143614 ചാനല്‍ പുരാണങ്ങള്‍ !! - Page 10 143614 ചാനല്‍ പുരാണങ്ങള്‍ !! - Page 10 143614 ചാനല്‍ പുരാണങ്ങള്‍ !! - Page 10 143614 

ammuchechiyude review vayikan waitukaya ചാനല്‍ പുരാണങ്ങള്‍ !! - Page 10 536236 
Back to top Go down
Ammu
Forum Boss
Forum Boss
Ammu

ചാനല്‍ പുരാണങ്ങള്‍ !! - Page 10 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!   ചാനല്‍ പുരാണങ്ങള്‍ !! - Page 10 EmptyWed Jan 22, 2014 10:25 am

ലോകമലയാളികൾ ആഹ്ലാദതിമിർപ്പിൽ. ചാനല്‍ പുരാണങ്ങള്‍ !! - Page 10 665408 ....ലോകമലയാളടെലിവിഷൻ പ്രേക്ഷകരെ(ചാനലുകളുടെ കണ്ടു പിടുത്തമാ ഈ വാക്ക് . ;) ...ലോകമലയാള ടെലിവിഷൻ .....അതെന്തോന്നു സാധനമാ എന്ന് ഈയുള്ളവൾക്കു ഇതുവരെ പുടികിട്ടിയിട്ടില്ല കേട്ടോ. ചാനല്‍ പുരാണങ്ങള്‍ !! - Page 10 415853 ..ലോക ഹിന്ദി ടെലിവിഷനും , ലോക തമിൾ ടെലിവിഷനും , ലോക ബംഗാളി ടെലിവിഷനും ഒക്കെ വേറെ കാണുമായിരിക്കും...നുമ്മടെ വീട്ടില് ഒക്കെ ഉള്ളത് സാദാ സാംസങ്ങ് ടെലിവിഷൻ ആണേ ...അത് ഏതു ഭാഷയും സംസാരിക്കും...അങ്ങിനെ പക്ഷാപാതം ഒന്നുമില്ല....നിങ്ങളുടെ വീട്ടിലൊക്കെയൊ??? ചാനല്‍ പുരാണങ്ങള്‍ !! - Page 10 808463 ) രഹസ്യങ്ങൾ സൂക്ഷിക്കുവാൻ പഠിപ്പിച്ച പഞ്ചവത്സര പദ്ധതി "കുങ്കുമപ്പൂ " വിടപറയുവാൻ ഇനി ദിവസങ്ങൾ മാത്രം. ചാനല്‍ പുരാണങ്ങള്‍ !! - Page 10 140111 ....സാഹിത്യം പറയുന്ന നല്ലവരിൽ നല്ലവനായ ഗുണ്ട ....ജീവനെടുക്കാൻ വേണ്ടി മാത്രം കൊലപാതകം ചെയ്യുന്ന മഹാനുഭാവൻ ....സീരിയൽ നീട്ടിക്കൊണ്ടു പോകാൻ വേണ്ടി രഹസ്യങ്ങൾ അറിയാതിരിക്കാൻ സ്വന്തം കാതുകൾ കൊട്ടിയടച്ചു വീട്ടിൽ നിന്നും പുറത്തിറങ്ങാതെ അകത്തു തന്നെ നടന്നും ഇരുന്നും ജീവിയ്ക്കുന്ന പ്രഭേട്ടൻ...(ഇങ്ങേർ വീട്ടിൽ നിന്നും പുറത്തിറങ്ങി ആരെങ്കിലും കണ്ടിട്ടുണ്ടെങ്കിൽ അറിയിക്കുവാൻ അപേക്ഷ ചാനല്‍ പുരാണങ്ങള്‍ !! - Page 10 768717  ) ..ജിതെട്ടനെയും , പ്രഭെട്ടനെയും കാണുവാനും മോങ്ങുവാനുമായി സ്വന്തം ഉദ്യോഗം പോലും മറന്നു കാറിൽ ചീറിപായുന്ന ജയന്തി ...ആഭരണം പോലും ക്വോട്ടേഷൻ സംഘത്തിനു സംഭാവന ചെയ്ത അമല ...കണ്ണുകളിൽ മുല്ലപ്പെരിയാറുമായി ജീവിതം തള്ളിനീക്കുന്ന ശാലിനി....(തല്ക്കാലം പേർ ഇത്രയും മതി ചാനല്‍ പുരാണങ്ങള്‍ !! - Page 10 159785  ) ഒക്കെ ഇനി ഓർമ്മകളിൽ മാത്രം... ഹെന്റെ ചാനൽ പരമ്പര ദൈവങ്ങളെ ഈ സന്തോഷം സഹിക്കാൻ ശക്തി തരണമേ ....!!! ചാനല്‍ പുരാണങ്ങള്‍ !! - Page 10 420314 

ഹൂ...ഹൂ...ഹൂൂ.... ഹ്മ്മം ....സീരിയൽ തുടങ്ങി ...തുടങ്ങി.... ബാ കണ്ടു നോക്കാം .... ചാനല്‍ പുരാണങ്ങള്‍ !! - Page 10 473319 
ഭാര്യയെ വെട്ടി നുറുക്കി സാമ്പാർ വെയ്ക്കാൻ കറിക്കത്തിയുമായി മല പോലെ പോയി എലി പോലെ മടങ്ങിയ മഹേഷേട്ടൻ ജാള്യതയോടെ ശാലിനിയുടെ വീട്ടിൽ കയറി ചെല്ലുന്നു ....അവിടെ ലോക്കറിൽ സൂക്ഷിച്ചിരുന്ന മകളെ കൊണ്ടുപോകാൻ ആണ് വന്നതെന്ന് തോന്നുന്നു..( പോയപ്പോൾ കൊച്ചിനെ കൊണ്ട് പോകാൻ മറന്നോ .?? ചാനല്‍ പുരാണങ്ങള്‍ !! - Page 10 808463 ..പതിവ് പോലെ സംഭാഷണം തീര്ന്ന ഉടനെ കാറിൽ കയറി പായുന്നത് കണ്ടല്ലോ...ഈ സീരിയൽ കഥാപാത്രങ്ങൾ എല്ലാം ഇങ്ങിനെയാ...അവരവര്ക്ക് പറയാൻ ഉള്ളത് പറഞ്ഞു കഴിഞ്ഞാൽ ഉടനെ ഓടി ഒരു പോക്കാ...ഹ്മ്മം )
സീൻ-1

ജിതൻ: മഹേഷ്‌ പോകുന്നത് നോക്കിയിട്ട് ....ഹോ !! നമ്മൾ വിചാരിച്ചത് പോലെ തന്നെ....ഒന്നും നടന്നില്ല...അമല പയറു പോലെ അവിടെ തന്നെ ഉണ്ട്..
ശാലിനി : സ്വന്തം സഹോദരിയെ വിധവ ആക്കിയ അമല പാവമാ അച്ഛാ ..പാവമാ...(ഗ്ലിസറിൻ )
ജിതൻ : അവളുടെ അമ്മ അതിലും പാവമാ...മോളെ ....പാവമാ...
ശാലിനി : അച്ഛാ ...
ജിതൻ : മോളെ...( മുഖത്ത് പുളിമാങ്ങാ കടിച്ച ഭാവം....ശോകം ആണന്നു പ്രേക്ഷകർ )

സീൻ-2

കേണൽ സാറിന്റെ വീട്ടിലേക്കു പാഞ്ഞു വരുന്ന ജയന്തി...( ഇങ്ങിനെ പാഞ്ഞു നടന്നാൽ വീട്ടിൽ കഞ്ഞിയും കറിയും ഒക്കെ ആര് വെയ്ക്കുമോ??? ഒരു വേലക്കാരിയെ പോലും ഇന്നേവരെ ജയന്തിയുടെ വീട്ടിൽ കണ്ടിട്ടില്ല...ഹ്മ്മ് ചിലപ്പോൾ പ്രഭേട്ടൻ നല്ല കുക്കായിരിക്കും...)
ജയന്തി : അച്ഛാ ...മഹേഷ്‌ അമലയെ വെട്ടാൻ കത്തിയുമായി പോയി....
കേണൽ..: ഹയ്യോ..വെറും കറിക്കത്തിയൊ .ഞാൻ ഇതെങ്ങിനെ സഹിക്കും?? ചക്കക്കുറ്റി പോലുള്ള അവളെ എങ്ങിനെയാ ഒരു കറി കത്തി കൊണ്ട് കുത്തുന്നത് ...വിഡ്ഢി...പമ്പര വിഡ്ഢി യാ എന്റെ മഹേഷ്മോൻ (അച്ചടി ഭാഷ മാത്രമേ പറയൂ )
അമ്മച്ചി : സാറേ ....(കരയുന്നു )...അമല ഉടനെ ഇങ്ങോട്ട് വരും എന്നാ സംവിധായകൻ പറഞ്ഞത് ...നമ്മൾ എന്നാ ചെയ്യും...??
കേണൽ : പേടിക്കണ്ട ...പഴയ ഒരു ഉണ്ടയില്ലാ തോക്ക് മുറിയിൽ ഉണ്ട്....വേണ്ടി വന്നാൽ അത് കാട്ടി അവളെ വിരട്ടാം..
അമ്മച്ചി : കൊല്ലല്ലേ ...സാറേ...അമലയെ കൊല്ലല്ലേ... (അവൾ മരിച്ചാൽ കഥ തീരില്ലേ സാറേ..)

സീൻ- 3

അമല: ജയന്തി അമ്മെ...ഇനി ആ രഹസ്യം അറിയാൻ ഒരാള് കൂടി ബാക്കി ഉണ്ട്..മൂന്നു നാല് എപ്പിസോഡ് കൂടി ഞാൻ സഹിക്കും...അത് കഴിഞ്ഞാൽ അത് ഞാൻ അച്ഛനോട് പറയും ...( മുഖത്ത് നാഗവല്ലിയുടെ ഭാവം വരുത്തുവാൻ ശ്രമിക്കുന്നു )
ജയന്തി : (ചുണ്ടുകൾ വില്ലിന്റെ ഞാണ്‍ വലിക്കുന്നത് പോലെ വക്രിച്ചു ഭാവ പ്രകടനം നടത്തുന്നു ...ജയന്തി ഭാവം വരുത്തുക മുഖത്ത് അല്ല....ചുണ്ടുകളിൽ ആണ്...റീമാ കല്ലുമ്മെക്കായും പിന്നെ ഈ ആയമ്മയും ആണ് ഇങ്ങിനെ അഭിനയിച്ചു കണ്ടിരിക്കുന്നത് ...എവിടുന്നു പഠിച്ചോ ...ഹോ!! സമ്മതിക്കണം )
അമല: ജയന്തിയുടെ കഴുത്തിന്റെ അളവ് പരിശോധിക്കുന്നു ...(അമലക്ക് അങ്ങിനെ ഒരു സ്വഭാവം ഉണ്ട് ...ഇടയ്ക്കിടയ്ക്ക് അമ്മയുടെ കഴുത്തിൽ ചുറ്റിപ്പിടിക്കും...പ്രേക്ഷകൻ വളരെ നേരത്തെ ചെയ്യാൻ ആഗ്രഹിച്ചതാ ...ഇതുങ്ങളുടെ എല്ലാം കഴുത്തിന്‌ പിടിച്ചു ദൂരെ വലിച്ചെറിയാൻ ..ഹ്മ്മ്)
ജയന്തി: ചുമ...ചുമ...
പ്രഭേട്ടൻ: എടീ..അമലേ...നീ ഇത്ര ദുഷ്ട്ട ആയിപ്പോയല്ലോടീ....നിന്റെ പെറ്റമ്മ ചുമക്കുന്നത് കണ്ടില്ലേ...ജയന്തീ ..പോയി വിക്സ്‌ ഗുളിക കഴിക്കൂ ...തൊണ്ടയിൽ കിച് ..കിച്..
ജയന്തി : അല്ലേലും പ്രഭേട്ടൻ ഒന്നും അറിയില്ല... ഈ വീട്ടിലെ ഒരു സംഭവവും മനസ്സിലാകാതെ എത്ര നാൾ ഇങ്ങിനെ പൊട്ടനായി കഴിയും..
പ്രഭേട്ടൻ : അമലേ ...നിന്നെ ഞാൻ.(മുഖത്ത് കറന്റടിച്ച ഭാവം....പേടിക്കണ്ടാ പ്രഭേട്ടൻ ദേഷ്യം മുഖത്ത് വരുത്തുന്നതാ )...തള്ളി പുറത്തേയ്ക്ക് വീഴ്ത്തുന്നു ....മാഫിയാ ശശിയും അവിടെ ഉണ്ടന്ന് തോന്നുന്നു... ഇടയ്ക്കിടയ്ക്ക് ടിഷ്യൂം ...ടിഷ്യൂം ....ടിഷ്യൂം.....അമല നിലത്തു വീണിട്ടും പിന്നെയും കേൾക്കുന്നുണ്ടായിരുന്നു ഈ ടിഷ്യൂം...ടിഷ്യൂം...

സീൻ - 4

അമല കേണലിന്റെ വീട്ടിൽ എത്തുന്നു...അമ്മച്ചിയെ കണ്ടപ്പോൾ അമലക്ക് ആഗ്രഹം ..ഓടിച്ചെന്നു അമ്മച്ചിയുടെ കഴുത്തിന്റെ അളവും എടുത്തു...
കേണൽ : ഉണ്ടയില്ലാ തോക്കുമായി പാഞ്ഞു വന്നു അച്ചടി ഭാഷ നിരത്തുന്നു...
അമല അവിടെയും മുറ്റത്തേയ്ക്ക് വീഴുന്നു....ചെണ്ടക്കാരും മാഫിയാ ശശിയും അവിടെയും എത്തിയല്ലോ.....ടിഷ്യൂം...ടിഷ്യൂം...(നേരെ നില്ക്കാൻ ആവതില്ലാത്ത കേണലും അമ്മച്ചിയും ഒക്കെ ടിഷ്യൂം ടിഷ്യൂം വെച്ചല്ലേ അമലയെ തുരത്തിയത് ....ഹോ!! കുളിര് കോരുന്നു )
അമല : ബാഗും തൂക്കി റോഡിൽ കൂടി നടന്നു പോയ കുറ്റത്തിന് പോലീസ് വണ്ടി വന്നു തൂക്കി ലോകകപ്പിൽ സോറി ലൊക്കപ്പിൽ ഇട്ടു ...പിന്നെയും ടിഷ്യൂം ....ടിഷ്യൂം....

ഹൂ ....ഹൂ...ഹോ.....ഹാവ്വൂ തീർന്നു.....ടിഷ്യൂം.. ചാനല്‍ പുരാണങ്ങള്‍ !! - Page 10 159785 

കുറിപ്പ് : അമ്മയെ "എടീ....നീ " എന്നൊക്കെയുള്ള പ്രയോഗങ്ങൾ ദയവു ചെയ്തു നിര്ത്തണം.. ചാനല്‍ പുരാണങ്ങള്‍ !! - Page 10 18405 ...കേൾക്കാൻ വല്ലാത്ത അരോചകം.. ചാനല്‍ പുരാണങ്ങള്‍ !! - Page 10 68020 ...ആരുമില്ലേ പ്രതികരിക്കാൻ???? ചാനല്‍ പുരാണങ്ങള്‍ !! - Page 10 183610  ചാനല്‍ പുരാണങ്ങള്‍ !! - Page 10 920357 
Back to top Go down
Binu
Forum Boss
Forum Boss
Binu

Location : Kuwait

ചാനല്‍ പുരാണങ്ങള്‍ !! - Page 10 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!   ചാനല്‍ പുരാണങ്ങള്‍ !! - Page 10 EmptyWed Jan 22, 2014 11:26 am

ചാനല്‍ പുരാണങ്ങള്‍ !! - Page 10 44121 ചാനല്‍ പുരാണങ്ങള്‍ !! - Page 10 44121 ചാനല്‍ പുരാണങ്ങള്‍ !! - Page 10 44121 ചാനല്‍ പുരാണങ്ങള്‍ !! - Page 10 44121
Back to top Go down
parutty
Forum Boss
Forum Boss
parutty

ചാനല്‍ പുരാണങ്ങള്‍ !! - Page 10 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!   ചാനല്‍ പുരാണങ്ങള്‍ !! - Page 10 EmptyWed Jan 22, 2014 11:34 am

ammuchechi  ചാനല്‍ പുരാണങ്ങള്‍ !! - Page 10 60367 ചാനല്‍ പുരാണങ്ങള്‍ !! - Page 10 608472 ചാനല്‍ പുരാണങ്ങള്‍ !! - Page 10 608472 

 ചാനല്‍ പുരാണങ്ങള്‍ !! - Page 10 2958 ചാനല്‍ പുരാണങ്ങള്‍ !! - Page 10 2958 ചാനല്‍ പുരാണങ്ങള്‍ !! - Page 10 2958 ചാനല്‍ പുരാണങ്ങള്‍ !! - Page 10 2958 ചാനല്‍ പുരാണങ്ങള്‍ !! - Page 10 2958 
Back to top Go down
Usha Venugopal
Active Member
Active Member
Usha Venugopal

ചാനല്‍ പുരാണങ്ങള്‍ !! - Page 10 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!   ചാനല്‍ പുരാണങ്ങള്‍ !! - Page 10 EmptyWed Jan 22, 2014 12:39 pm

ammu- kalakki..

ithu vaayikaan thirakkilum oodi varikayaanu. athinaal nirtharuthe..

nammaloke prathikarichittu entu kaaryam? ee kadhakrithukkaludem samvishayakantem sthalam kandu pidcihu nerittu poyi naalu cheetha parayanam. aarengilum ivarude aduthullavar ivide undo..?

pattisari yum kandu alle? nammude jithettan athilum base voicum, vishadamonthayum aayi- nadakkunnundu.. ini aa sthreedhanam onnu kaanoo. njan athinte aaaaa enna thudakam paattu kelkumbol thanne channel maattum. ammu onnu kandu review ezhuthane.
Back to top Go down
Ammu
Forum Boss
Forum Boss
Ammu

ചാനല്‍ പുരാണങ്ങള്‍ !! - Page 10 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!   ചാനല്‍ പുരാണങ്ങള്‍ !! - Page 10 EmptyWed Jan 22, 2014 12:43 pm

Usha Venugopal wrote:
ammu- kalakki..

ithu vaayikaan thirakkilum oodi varikayaanu. athinaal nirtharuthe..

nammaloke prathikarichittu entu kaaryam? ee kadhakrithukkaludem samvishayakantem sthalam kandu pidcihu nerittu poyi naalu cheetha parayanam. aarengilum ivarude aduthullavar ivide undo..?

pattisari yum kandu alle? nammude jithettan athilum base voicum, vishadamonthayum aayi- nadakkunnundu..  ini aa sthreedhanam onnu kaanoo. njan athinte  aaaaa enna thudakam paattu kelkumbol thanne channel maattum. ammu onnu kandu review ezhuthane.

 ചാനല്‍ പുരാണങ്ങള്‍ !! - Page 10 912236 ചാനല്‍ പുരാണങ്ങള്‍ !! - Page 10 912236 ചാനല്‍ പുരാണങ്ങള്‍ !! - Page 10 665408 ushechiye okke ivide varuthaan alle ithokke ezhuthunnathu  ചാനല്‍ പുരാണങ്ങള്‍ !! - Page 10 786975 ചാനല്‍ പുരാണങ്ങള്‍ !! - Page 10 786975 ചാനല്‍ പുരാണങ്ങള്‍ !! - Page 10 143614 

namukku prathikarikkaan oru idam . ചാനല്‍ പുരാണങ്ങള്‍ !! - Page 10 687489  ചാനല്‍ പുരാണങ്ങള്‍ !! - Page 10 920357 ..athaanu ee noolinte udesham ... ചാനല്‍ പുരാണങ്ങള്‍ !! - Page 10 855112 

pattusaari onnum kaanaarilla...Nokkatte sthreedhanam oru divasam kaanaamtto  ചാനല്‍ പുരാണങ്ങള്‍ !! - Page 10 95345 
Back to top Go down
parutty
Forum Boss
Forum Boss
parutty

ചാനല്‍ പുരാണങ്ങള്‍ !! - Page 10 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!   ചാനല്‍ പുരാണങ്ങള്‍ !! - Page 10 EmptyWed Jan 22, 2014 12:46 pm

njangalum ethu vayikkarunde  ചാനല്‍ പുരാണങ്ങള്‍ !! - Page 10 536236 ചാനല്‍ പുരാണങ്ങള്‍ !! - Page 10 536236 
Back to top Go down
Minnoos
Forum Boss
Forum Boss
Minnoos

Location : Dubai

ചാനല്‍ പുരാണങ്ങള്‍ !! - Page 10 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!   ചാനല്‍ പുരാണങ്ങള്‍ !! - Page 10 EmptyWed Jan 22, 2014 1:09 pm

ചാനല്‍ പുരാണങ്ങള്‍ !! - Page 10 2958 ചാനല്‍ പുരാണങ്ങള്‍ !! - Page 10 2958 ചാനല്‍ പുരാണങ്ങള്‍ !! - Page 10 2958 ചാനല്‍ പുരാണങ്ങള്‍ !! - Page 10 2958 ചാനല്‍ പുരാണങ്ങള്‍ !! - Page 10 2958 ചാനല്‍ പുരാണങ്ങള്‍ !! - Page 10 2958 enikku vayya.. ee vrithiketta serial onnu niruthan ee maruthayod aarelum onnu parayuvo  ചാനല്‍ പുരാണങ്ങള്‍ !! - Page 10 28432 ചാനല്‍ പുരാണങ്ങള്‍ !! - Page 10 28432 ചാനല്‍ പുരാണങ്ങള്‍ !! - Page 10 28432 
Back to top Go down
parutty
Forum Boss
Forum Boss
parutty

ചാനല്‍ പുരാണങ്ങള്‍ !! - Page 10 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!   ചാനല്‍ പുരാണങ്ങള്‍ !! - Page 10 EmptyWed Jan 22, 2014 1:18 pm

Minnoos wrote:
ചാനല്‍ പുരാണങ്ങള്‍ !! - Page 10 2958 ചാനല്‍ പുരാണങ്ങള്‍ !! - Page 10 2958 ചാനല്‍ പുരാണങ്ങള്‍ !! - Page 10 2958 ചാനല്‍ പുരാണങ്ങള്‍ !! - Page 10 2958 ചാനല്‍ പുരാണങ്ങള്‍ !! - Page 10 2958 ചാനല്‍ പുരാണങ്ങള്‍ !! - Page 10 2958 enikku vayya.. ee vrithiketta serial onnu niruthan ee maruthayod aarelum onnu parayuvo  ചാനല്‍ പുരാണങ്ങള്‍ !! - Page 10 28432 ചാനല്‍ പുരാണങ്ങള്‍ !! - Page 10 28432 ചാനല്‍ പുരാണങ്ങള്‍ !! - Page 10 28432 

enni eppol theerarayallo  ചാനല്‍ പുരാണങ്ങള്‍ !! - Page 10 143614 ചാനല്‍ പുരാണങ്ങള്‍ !! - Page 10 143614 ചാനല്‍ പുരാണങ്ങള്‍ !! - Page 10 143614 ചാനല്‍ പുരാണങ്ങള്‍ !! - Page 10 143614 

randu divasam kondu kanunudu ethu  ചാനല്‍ പുരാണങ്ങള്‍ !! - Page 10 143614 ചാനല്‍ പുരാണങ്ങള്‍ !! - Page 10 143614 
Back to top Go down
Ammu
Forum Boss
Forum Boss
Ammu

ചാനല്‍ പുരാണങ്ങള്‍ !! - Page 10 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!   ചാനല്‍ പുരാണങ്ങള്‍ !! - Page 10 EmptyWed Jan 22, 2014 2:15 pm

parutty wrote:
Ammu wrote:

 ചാനല്‍ പുരാണങ്ങള്‍ !! - Page 10 912236 ചാനല്‍ പുരാണങ്ങള്‍ !! - Page 10 912236 ചാനല്‍ പുരാണങ്ങള്‍ !! - Page 10 665408 ushechiye okke ivide varuthaan alle ithokke ezhuthunnathu  ചാനല്‍ പുരാണങ്ങള്‍ !! - Page 10 786975 ചാനല്‍ പുരാണങ്ങള്‍ !! - Page 10 786975 ചാനല്‍ പുരാണങ്ങള്‍ !! - Page 10 143614 

namukku prathikarikkaan oru idam . ചാനല്‍ പുരാണങ്ങള്‍ !! - Page 10 687489  ചാനല്‍ പുരാണങ്ങള്‍ !! - Page 10 920357 ..athaanu ee noolinte udesham ... ചാനല്‍ പുരാണങ്ങള്‍ !! - Page 10 855112 

pattusaari onnum kaanaarilla...Nokkatte sthreedhanam oru divasam kaanaamtto  ചാനല്‍ പുരാണങ്ങള്‍ !! - Page 10 95345 

njangalum ethu vayikkarunde  ചാനല്‍ പുരാണങ്ങള്‍ !! - Page 10 536236 ചാനല്‍ പുരാണങ്ങള്‍ !! - Page 10 536236 

 ചാനല്‍ പുരാണങ്ങള്‍ !! - Page 10 912236 ചാനല്‍ പുരാണങ്ങള്‍ !! - Page 10 912236 ചാനല്‍ പുരാണങ്ങള്‍ !! - Page 10 550239  Paruttye  ചാനല്‍ പുരാണങ്ങള്‍ !! - Page 10 143614 
Back to top Go down
Ammu
Forum Boss
Forum Boss
Ammu

ചാനല്‍ പുരാണങ്ങള്‍ !! - Page 10 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!   ചാനല്‍ പുരാണങ്ങള്‍ !! - Page 10 EmptyWed Jan 22, 2014 2:19 pm

Minnoos wrote:
ചാനല്‍ പുരാണങ്ങള്‍ !! - Page 10 2958 ചാനല്‍ പുരാണങ്ങള്‍ !! - Page 10 2958 ചാനല്‍ പുരാണങ്ങള്‍ !! - Page 10 2958 ചാനല്‍ പുരാണങ്ങള്‍ !! - Page 10 2958 ചാനല്‍ പുരാണങ്ങള്‍ !! - Page 10 2958 ചാനല്‍ പുരാണങ്ങള്‍ !! - Page 10 2958 enikku vayya.. ee vrithiketta serial onnu niruthan ee maruthayod aarelum onnu parayuvo  ചാനല്‍ പുരാണങ്ങള്‍ !! - Page 10 28432 ചാനല്‍ പുരാണങ്ങള്‍ !! - Page 10 28432 ചാനല്‍ പുരാണങ്ങള്‍ !! - Page 10 28432 

 ചാനല്‍ പുരാണങ്ങള്‍ !! - Page 10 2910255161 ചാനല്‍ പുരാണങ്ങള്‍ !! - Page 10 2910255161 ചാനല്‍ പുരാണങ്ങള്‍ !! - Page 10 2910255161 ചാനല്‍ പുരാണങ്ങള്‍ !! - Page 10 2910255161 ചാനല്‍ പുരാണങ്ങള്‍ !! - Page 10 2910255161 ചാനല്‍ പുരാണങ്ങള്‍ !! - Page 10 2910255161 ചാനല്‍ പുരാണങ്ങള്‍ !! - Page 10 2910255161  ചാനല്‍ പുരാണങ്ങള്‍ !! - Page 10 247158  ചാനല്‍ പുരാണങ്ങള്‍ !! - Page 10 550205 എന്നെ ആണോ മിന്നു ഉദേശിച്ചത്‌ ?? ചാനല്‍ പുരാണങ്ങള്‍ !! - Page 10 808463  ചാനല്‍ പുരാണങ്ങള്‍ !! - Page 10 948518 

മനുഷ്യന്റെ ക്ഷമയും സാമാന്യ ബുദ്ധിയും ടെസ്റ്റ്‌ ചെയ്യുകയാണ് ഇത്തരം സീരിയൽ കോപ്രായങ്ങൾ !! :teasing: :teasing: :teasing: 
Back to top Go down
parutty
Forum Boss
Forum Boss
parutty

ചാനല്‍ പുരാണങ്ങള്‍ !! - Page 10 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!   ചാനല്‍ പുരാണങ്ങള്‍ !! - Page 10 EmptyWed Jan 22, 2014 2:32 pm

Ammu wrote:
parutty wrote:

njangalum ethu vayikkarunde  ചാനല്‍ പുരാണങ്ങള്‍ !! - Page 10 536236 ചാനല്‍ പുരാണങ്ങള്‍ !! - Page 10 536236 

 ചാനല്‍ പുരാണങ്ങള്‍ !! - Page 10 912236 ചാനല്‍ പുരാണങ്ങള്‍ !! - Page 10 912236 ചാനല്‍ പുരാണങ്ങള്‍ !! - Page 10 550239  Paruttye  ചാനല്‍ പുരാണങ്ങള്‍ !! - Page 10 143614 
thanks onnum venda ammuchechi. njan chumma paranjatha  ചാനല്‍ പുരാണങ്ങള്‍ !! - Page 10 855112 ചാനല്‍ പുരാണങ്ങള്‍ !! - Page 10 143614 ചാനല്‍ പുരാണങ്ങള്‍ !! - Page 10 143614 
Back to top Go down
parutty
Forum Boss
Forum Boss
parutty

ചാനല്‍ പുരാണങ്ങള്‍ !! - Page 10 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!   ചാനല്‍ പുരാണങ്ങള്‍ !! - Page 10 EmptyWed Jan 22, 2014 2:33 pm

Ammu wrote:
Minnoos wrote:
ചാനല്‍ പുരാണങ്ങള്‍ !! - Page 10 2958 ചാനല്‍ പുരാണങ്ങള്‍ !! - Page 10 2958 ചാനല്‍ പുരാണങ്ങള്‍ !! - Page 10 2958 ചാനല്‍ പുരാണങ്ങള്‍ !! - Page 10 2958 ചാനല്‍ പുരാണങ്ങള്‍ !! - Page 10 2958 ചാനല്‍ പുരാണങ്ങള്‍ !! - Page 10 2958 enikku vayya.. ee vrithiketta serial onnu niruthan ee maruthayod aarelum onnu parayuvo  ചാനല്‍ പുരാണങ്ങള്‍ !! - Page 10 28432 ചാനല്‍ പുരാണങ്ങള്‍ !! - Page 10 28432 ചാനല്‍ പുരാണങ്ങള്‍ !! - Page 10 28432 

 ചാനല്‍ പുരാണങ്ങള്‍ !! - Page 10 2910255161 ചാനല്‍ പുരാണങ്ങള്‍ !! - Page 10 2910255161 ചാനല്‍ പുരാണങ്ങള്‍ !! - Page 10 2910255161 ചാനല്‍ പുരാണങ്ങള്‍ !! - Page 10 2910255161 ചാനല്‍ പുരാണങ്ങള്‍ !! - Page 10 2910255161 ചാനല്‍ പുരാണങ്ങള്‍ !! - Page 10 2910255161 ചാനല്‍ പുരാണങ്ങള്‍ !! - Page 10 2910255161  ചാനല്‍ പുരാണങ്ങള്‍ !! - Page 10 247158  ചാനല്‍ പുരാണങ്ങള്‍ !! - Page 10 550205 എന്നെ ആണോ മിന്നു ഉദേശിച്ചത്‌ ?? ചാനല്‍ പുരാണങ്ങള്‍ !! - Page 10 808463  ചാനല്‍ പുരാണങ്ങള്‍ !! - Page 10 948518 

മനുഷ്യന്റെ ക്ഷമയും സാമാന്യ ബുദ്ധിയും ടെസ്റ്റ്‌ ചെയ്യുകയാണ് ഇത്തരം സീരിയൽ കോപ്രായങ്ങൾ !! :teasing: :teasing: :teasing: 

pinne allathe  ചാനല്‍ പുരാണങ്ങള്‍ !! - Page 10 44121 ചാനല്‍ പുരാണങ്ങള്‍ !! - Page 10 44121 ചാനല്‍ പുരാണങ്ങള്‍ !! - Page 10 44121 ചാനല്‍ പുരാണങ്ങള്‍ !! - Page 10 44121 
Back to top Go down
Ammu
Forum Boss
Forum Boss
Ammu

ചാനല്‍ പുരാണങ്ങള്‍ !! - Page 10 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!   ചാനല്‍ പുരാണങ്ങള്‍ !! - Page 10 EmptyWed Jan 22, 2014 2:54 pm

ഇന്ന് അനിതാ നായർ സെലിബ്രിട്ടി കിച്ചണ്‍ മാജിക്കിൽ പൊട്ടി" തെറി "ക്കുന്നത് എന്തിന്???   ചാനല്‍ പുരാണങ്ങള്‍ !! - Page 10 7910  ചാനല്‍ പുരാണങ്ങള്‍ !! - Page 10 7910  ഏഴു മണിക്ക് ടി വി മ്യൂട്ട് അടിച്ചു കാണൂ .... ചാനല്‍ പുരാണങ്ങള്‍ !! - Page 10 684515 
Back to top Go down
parutty
Forum Boss
Forum Boss
parutty

ചാനല്‍ പുരാണങ്ങള്‍ !! - Page 10 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!   ചാനല്‍ പുരാണങ്ങള്‍ !! - Page 10 EmptyWed Jan 22, 2014 2:57 pm

Ammu wrote:
ഇന്ന് അനിതാ നായർ  സെലിബ്രിട്ടി കിച്ചണ്‍ മാജിക്കിൽ  പൊട്ടി" തെറി "ക്കുന്നത്  എന്തിന്???   ചാനല്‍ പുരാണങ്ങള്‍ !! - Page 10 7910  ചാനല്‍ പുരാണങ്ങള്‍ !! - Page 10 7910  ഏഴു മണിക്ക്  ടി വി മ്യൂട്ട് അടിച്ചു കാണൂ .... ചാനല്‍ പുരാണങ്ങള്‍ !! - Page 10 684515 
onnum vidathe kanumalle ammuchechi  ചാനല്‍ പുരാണങ്ങള്‍ !! - Page 10 608472 ചാനല്‍ പുരാണങ്ങള്‍ !! - Page 10 608472 
Back to top Go down
Ammu
Forum Boss
Forum Boss
Ammu

ചാനല്‍ പുരാണങ്ങള്‍ !! - Page 10 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!   ചാനല്‍ പുരാണങ്ങള്‍ !! - Page 10 EmptyWed Jan 22, 2014 2:59 pm

parutty wrote:
Ammu wrote:
ഇന്ന് അനിതാ നായർ  സെലിബ്രിട്ടി കിച്ചണ്‍ മാജിക്കിൽ  പൊട്ടി" തെറി "ക്കുന്നത്  എന്തിന്???   ചാനല്‍ പുരാണങ്ങള്‍ !! - Page 10 7910  ചാനല്‍ പുരാണങ്ങള്‍ !! - Page 10 7910  ഏഴു മണിക്ക്  ടി വി മ്യൂട്ട് അടിച്ചു കാണൂ .... ചാനല്‍ പുരാണങ്ങള്‍ !! - Page 10 684515 
onnum vidathe kanumalle ammuchechi  ചാനല്‍ പുരാണങ്ങള്‍ !! - Page 10 608472 ചാനല്‍ പുരാണങ്ങള്‍ !! - Page 10 608472 

 കാണാതെ എങ്ങിനെയാ എഴുതുക???  ;) ;) 
Back to top Go down
Minnoos
Forum Boss
Forum Boss
Minnoos

Location : Dubai

ചാനല്‍ പുരാണങ്ങള്‍ !! - Page 10 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!   ചാനല്‍ പുരാണങ്ങള്‍ !! - Page 10 EmptyWed Jan 22, 2014 3:00 pm

Ammu wrote:
Minnoos wrote:
ചാനല്‍ പുരാണങ്ങള്‍ !! - Page 10 2958 ചാനല്‍ പുരാണങ്ങള്‍ !! - Page 10 2958 ചാനല്‍ പുരാണങ്ങള്‍ !! - Page 10 2958 ചാനല്‍ പുരാണങ്ങള്‍ !! - Page 10 2958 ചാനല്‍ പുരാണങ്ങള്‍ !! - Page 10 2958 ചാനല്‍ പുരാണങ്ങള്‍ !! - Page 10 2958 enikku vayya.. ee vrithiketta serial onnu niruthan ee maruthayod aarelum onnu parayuvo  ചാനല്‍ പുരാണങ്ങള്‍ !! - Page 10 28432 ചാനല്‍ പുരാണങ്ങള്‍ !! - Page 10 28432 ചാനല്‍ പുരാണങ്ങള്‍ !! - Page 10 28432 

 ചാനല്‍ പുരാണങ്ങള്‍ !! - Page 10 2910255161 ചാനല്‍ പുരാണങ്ങള്‍ !! - Page 10 2910255161 ചാനല്‍ പുരാണങ്ങള്‍ !! - Page 10 2910255161 ചാനല്‍ പുരാണങ്ങള്‍ !! - Page 10 2910255161 ചാനല്‍ പുരാണങ്ങള്‍ !! - Page 10 2910255161 ചാനല്‍ പുരാണങ്ങള്‍ !! - Page 10 2910255161 ചാനല്‍ പുരാണങ്ങള്‍ !! - Page 10 2910255161  ചാനല്‍ പുരാണങ്ങള്‍ !! - Page 10 247158  ചാനല്‍ പുരാണങ്ങള്‍ !! - Page 10 550205 എന്നെ ആണോ മിന്നു ഉദേശിച്ചത്‌ ?? ചാനല്‍ പുരാണങ്ങള്‍ !! - Page 10 808463  ചാനല്‍ പുരാണങ്ങള്‍ !! - Page 10 948518 

മനുഷ്യന്റെ ക്ഷമയും സാമാന്യ ബുദ്ധിയും ടെസ്റ്റ്‌ ചെയ്യുകയാണ് ഇത്തരം സീരിയൽ കോപ്രായങ്ങൾ !! :teasing: :teasing: :teasing: 
pettennu manasilayi alle .. gochugalli  ചാനല്‍ പുരാണങ്ങള്‍ !! - Page 10 628462 
Back to top Go down
Sponsored content

ചാനല്‍ പുരാണങ്ങള്‍ !! - Page 10 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!   ചാനല്‍ പുരാണങ്ങള്‍ !! - Page 10 Empty

Back to top Go down
 
ചാനല്‍ പുരാണങ്ങള്‍ !!
Back to top 
Page 10 of 40Go to page : Previous  1 ... 6 ... 9, 10, 11 ... 25 ... 40  Next
 Similar topics
-
» ചാനല്‍ പുരാണങ്ങള്‍ !!-7
» ചാനല്‍ പുരാണങ്ങള്‍ !!-2
» ചാനല്‍ പുരാണങ്ങള്‍ !!-3
» ചാനല്‍ പുരാണങ്ങള്‍ !!-4
» ചാനല്‍ പുരാണങ്ങള്‍ !!-4

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Friendly Discussions :: General Topics-
Jump to: