സംഗീതസംഗമം
Would you like to react to this message? Create an account in a few clicks or log in to continue.

HomeHome  PublicationsPublications  Latest imagesLatest images  RegisterRegister  Log in  
Latest topics
» IPL PREDICTIONS!!
ചാനല്‍ പുരാണങ്ങള്‍ !! - Page 20 Emptyby Ammu Wed Nov 11, 2020 6:06 pm

» ലളിത ഗാനങ്ങള്‍
ചാനല്‍ പുരാണങ്ങള്‍ !! - Page 20 Emptyby drajayan Mon Aug 24, 2020 8:10 pm

» Snehatheeram - 108
ചാനല്‍ പുരാണങ്ങള്‍ !! - Page 20 Emptyby Rajii Wed Jul 08, 2020 5:31 pm

» ബിഗ്‌ ബോസ്സ് 2!
ചാനല്‍ പുരാണങ്ങള്‍ !! - Page 20 Emptyby shamsheershah Fri Feb 14, 2020 4:21 pm

» സിനിമാ അവലോകനങ്ങള്‍-2
ചാനല്‍ പുരാണങ്ങള്‍ !! - Page 20 Emptyby binjo Fri Nov 22, 2019 6:23 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
ചാനല്‍ പുരാണങ്ങള്‍ !! - Page 20 Emptyby sandeep Thu Nov 21, 2019 1:57 pm

» Modiyum Velluvilikalum-11
ചാനല്‍ പുരാണങ്ങള്‍ !! - Page 20 Emptyby Ammu Thu Nov 21, 2019 1:22 pm

» WC Prediction-( No chat)
ചാനല്‍ പുരാണങ്ങള്‍ !! - Page 20 Emptyby shamsheershah Thu Jul 25, 2019 9:56 pm

» വെളുത്തുള്ളി അച്ചാർ
ചാനല്‍ പുരാണങ്ങള്‍ !! - Page 20 Emptyby Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
ചാനല്‍ പുരാണങ്ങള്‍ !! - Page 20 Emptyby Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
ചാനല്‍ പുരാണങ്ങള്‍ !! - Page 20 Emptyby Ann1 Mon Aug 20, 2018 4:00 pm

» കൃഷി / പൂന്തോട്ടം
ചാനല്‍ പുരാണങ്ങള്‍ !! - Page 20 Emptyby Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
ചാനല്‍ പുരാണങ്ങള്‍ !! - Page 20 Emptyby Ann1 Wed Jan 31, 2018 10:13 am

» Easy Recipes
ചാനല്‍ പുരാണങ്ങള്‍ !! - Page 20 Emptyby Ann1 Wed Jan 31, 2018 10:12 am

» Beauty Tips
ചാനല്‍ പുരാണങ്ങള്‍ !! - Page 20 Emptyby Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
ചാനല്‍ പുരാണങ്ങള്‍ !! - Page 20 Emptyby midhun Tue Jan 16, 2018 5:26 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
ചാനല്‍ പുരാണങ്ങള്‍ !! - Page 20 Emptyby Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
ചാനല്‍ പുരാണങ്ങള്‍ !! - Page 20 Emptyby Binu Sun Aug 20, 2017 6:23 pm

» കരോക്കെ ഗാനങ്ങള്‍
ചാനല്‍ പുരാണങ്ങള്‍ !! - Page 20 Emptyby tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
ചാനല്‍ പുരാണങ്ങള്‍ !! - Page 20 Emptyby Minnoos Tue Jul 11, 2017 4:31 pm

social buttons
Top posters
parutty
ചാനല്‍ പുരാണങ്ങള്‍ !! - Page 20 Vote_lcapചാനല്‍ പുരാണങ്ങള്‍ !! - Page 20 Voting_barചാനല്‍ പുരാണങ്ങള്‍ !! - Page 20 Vote_rcap 
Ammu

vipinraj

sandeep

shamsheershah

Neelu

Binu

unnikmp

midhun

Greeeeeshma

Top posting users this month
No user
September 2024
MonTueWedThuFriSatSun
      1
2345678
9101112131415
16171819202122
23242526272829
30      
CalendarCalendar

 ചാനല്‍ പുരാണങ്ങള്‍ !!

Go down 
+10
sunder
Usha Venugopal
Greeeeeshma
parutty
balamuralee
Minnoos
Michael Jacob
shamsheershah
midhun
Ammu
14 posters
Go to page : Previous  1 ... 11 ... 19, 20, 21 ... 30 ... 40  Next
AuthorMessage
shamsheershah
Forum Boss
Forum Boss
shamsheershah

Location : Thrissur

ചാനല്‍ പുരാണങ്ങള്‍ !! - Page 20 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!   ചാനല്‍ പുരാണങ്ങള്‍ !! - Page 20 EmptyTue Jan 28, 2014 3:22 pm

Ammu wrote:
Usha Venugopal wrote:

kaanaarilla.  ammu,  review ezhuthoo. athu vaayichenkilum manassinu kurachu samadhanam kittatte..
viswasiykaan vayyatha kadhakal ezhuthaan ee avihithan rajeevane kazhinje aarum ulloo enna ente abhipraayam. ചാനല്‍ പുരാണങ്ങള്‍ !! - Page 20 746372 

avatharanam kandaal etho horror serial aanennu thonnum..

കൊള്ളാവുന്ന ഏതേലും സീരിയല്‍ കണ്ടു നമുക്കൊക്കെ കണ്ണടയ്ക്കുവാന്‍ കഴിയുമോ ഉഷേചിയെ  ചാനല്‍ പുരാണങ്ങള്‍ !! - Page 20 566730 ചാനല്‍ പുരാണങ്ങള്‍ !! - Page 20 948518 ചാനല്‍ പുരാണങ്ങള്‍ !! - Page 20 948518 

Uvvuvve.."Thallu kollum"
Back to top Go down
Ammu
Forum Boss
Forum Boss
Ammu

ചാനല്‍ പുരാണങ്ങള്‍ !! - Page 20 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!   ചാനല്‍ പുരാണങ്ങള്‍ !! - Page 20 EmptyTue Jan 28, 2014 3:53 pm

shamsheershah wrote:
Ammu wrote:

കൊള്ളാവുന്ന ഏതേലും സീരിയല്‍ കണ്ടു നമുക്കൊക്കെ കണ്ണടയ്ക്കുവാന്‍ കഴിയുമോ ഉഷേചിയെ  ചാനല്‍ പുരാണങ്ങള്‍ !! - Page 20 566730 ചാനല്‍ പുരാണങ്ങള്‍ !! - Page 20 948518 ചാനല്‍ പുരാണങ്ങള്‍ !! - Page 20 948518 

Uvvuvve.."Thallu kollum"

അങ്ങിനെയും സീരിയല്‍ ഉണ്ടോ?? ചാനല്‍ പുരാണങ്ങള്‍ !! - Page 20 783272  ഏതു ചാനലിലാ ഭായ്  ചാനല്‍ പുരാണങ്ങള്‍ !! - Page 20 912236 ചാനല്‍ പുരാണങ്ങള്‍ !! - Page 20 912236 ചാനല്‍ പുരാണങ്ങള്‍ !! - Page 20 133999 
Back to top Go down
shamsheershah
Forum Boss
Forum Boss
shamsheershah

Location : Thrissur

ചാനല്‍ പുരാണങ്ങള്‍ !! - Page 20 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!   ചാനല്‍ പുരാണങ്ങള്‍ !! - Page 20 EmptyTue Jan 28, 2014 3:59 pm

Ammu wrote:
shamsheershah wrote:

Uvvuvve.."Thallu kollum"

അങ്ങിനെയും സീരിയല്‍ ഉണ്ടോ?? ചാനല്‍ പുരാണങ്ങള്‍ !! - Page 20 783272   ഏതു  ചാനലിലാ ഭായ്  ചാനല്‍ പുരാണങ്ങള്‍ !! - Page 20 912236 ചാനല്‍ പുരാണങ്ങള്‍ !! - Page 20 912236 ചാനല്‍ പുരാണങ്ങള്‍ !! - Page 20 133999 

Tune to "Namo"channel... ചാനല്‍ പുരാണങ്ങള്‍ !! - Page 20 489245 
Back to top Go down
Ammu
Forum Boss
Forum Boss
Ammu

ചാനല്‍ പുരാണങ്ങള്‍ !! - Page 20 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!   ചാനല്‍ പുരാണങ്ങള്‍ !! - Page 20 EmptyTue Jan 28, 2014 4:14 pm

shamsheershah wrote:
Ammu wrote:

അങ്ങിനെയും സീരിയല്‍ ഉണ്ടോ?? ചാനല്‍ പുരാണങ്ങള്‍ !! - Page 20 783272   ഏതു  ചാനലിലാ ഭായ്  ചാനല്‍ പുരാണങ്ങള്‍ !! - Page 20 912236 ചാനല്‍ പുരാണങ്ങള്‍ !! - Page 20 912236 ചാനല്‍ പുരാണങ്ങള്‍ !! - Page 20 133999 

Tune to "Namo"channel... ചാനല്‍ പുരാണങ്ങള്‍ !! - Page 20 489245 

 ചാനല്‍ പുരാണങ്ങള്‍ !! - Page 20 44121 ചാനല്‍ പുരാണങ്ങള്‍ !! - Page 20 44121 ചാനല്‍ പുരാണങ്ങള്‍ !! - Page 20 44121 ചാനല്‍ പുരാണങ്ങള്‍ !! - Page 20 44121 
Back to top Go down
Ammu
Forum Boss
Forum Boss
Ammu

ചാനല്‍ പുരാണങ്ങള്‍ !! - Page 20 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!   ചാനല്‍ പുരാണങ്ങള്‍ !! - Page 20 EmptyTue Jan 28, 2014 4:16 pm

റിമി ടോമി അവതരിപ്പിക്കുന്ന റിഥം (അങ്ങിനെ എന്തോ ആണ് ആ പരിപാടിയുടെ പേര് ,...റിമി ..ആയതിനാല്‍ റിഥം .....രഞ്ജിനി ആയിരുന്നേല്‍ രഥം എന്നാകുമായിരുന്നോ പേര് ?? ചാനല്‍ പുരാണങ്ങള്‍ !! - Page 20 415853  ചാനല്‍ പുരാണങ്ങള്‍ !! - Page 20 22974 ഹാര്ക്കറിയാം ..കഥയില്‍ ചോദ്യമില്ല...പോ..അവിടുന്ന് !!. ചാനല്‍ പുരാണങ്ങള്‍ !! - Page 20 248570 )

അതിഥി നമ്മടെ ആട്ടുകട്ടില്‍ ഭഗവതി നീനാ കുറുപ്പി... സംശയിക്കണ്ടാ ....ആട്ടുകട്ടിലുമായി അല്ല ആയമ്മ വന്നിരിക്കുന്നത്...

പ്രസക്ത ഭാഗങ്ങള്‍...

റിമി : ഹി..ഹി.. നീന രണ്ടാമത്തെ പടം അഭിനയിച്ചു കഴിഞ്ഞാണോ ആദ്യത്തെ പടത്തില്‍ അഭിനയിച്ചത് ..ഹി..ഹി..
നീന : ആദ്യത്തെ പടം കഴിഞ്ഞപ്പോള്‍ ഞാന്‍ സിനിമയെ ഉപേക്ഷിച്ചു ...(എന്നെ സിനിമയും )
റിമി : നീനയ്ക്ക് മറക്കാന്‍ പറ്റാത്ത സംഭവങ്ങള്‍ വല്ലതും ഓര്‍മ്മയില്‍ ഉണ്ടോ??
നീന : കുറെ ഉണ്ടായിരുന്നു ...എല്ലാം മറന്നു പോയി..
റിമി : സൌഹൃദങ്ങള്‍ ഒക്കെ എങ്ങിനെയാ ??
നീന : കുറെ കൂട്ടുകാര്‍ സീരിയല്‍ മേഖലയില്‍ ഉണ്ടായിരുന്നു...പലരും എന്നെ കളിപ്പിച്ചു ...ഒക്കെ പെണ്ണുങ്ങള്‍ ആണ് കേട്ടോ..ആണുങ്ങള്മായി ഞാന്‍ അധികം ചങ്ങാത്തത്തിന് പോകാറില്ല ..( ഉവ്വേ.. മലയാളി ഹൌസ് നു മുന്‍പ് ഇത് പറഞ്ഞാല്‍ ഇവിടെ ചിലവായേനെ ...ഹ്മം )
റിമി : അപ്പോള്‍ വിഷമം തോന്നിയോ??
നീന: എന്നോട് ഇങ്ങിനെ ചെയ്യണ്ടായിരുന്നു എന്ന് തോന്നി...അതില്‍ നിന്നും ഞാന്‍ കുറെ പാഠം പഠിച്ചു..
റിമി : (ഇടയ്ക്ക് കയറി ) പാഠം ഒന്ന് ഒരു വിലാപത്തില്‍ അഭിനയിചിട്ടുണ്ടോ???
നീന : ചിരിക്കുന്നു ...ഇല്ല..
റിമി : ഹി..ഹി..ഹി..
റിമി : പാചകം അറിയാമോ??
നീന: കുറച്ചൊക്കെ അറിയാം...നന്നായി മുട്ട പുഴുങ്ങും...
റിമി : പ്രേക്ഷകരെ നോക്കി...നീന നല്ല ഒരു കുക്ക് ആണ്...മൊട്ട പുഴുങ്ങാന്‍ അറിയാം കേട്ടോ...  ചാനല്‍ പുരാണങ്ങള്‍ !! - Page 20 821740 ചാനല്‍ പുരാണങ്ങള്‍ !! - Page 20 821740 
Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

ചാനല്‍ പുരാണങ്ങള്‍ !! - Page 20 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!   ചാനല്‍ പുരാണങ്ങള്‍ !! - Page 20 EmptyTue Jan 28, 2014 4:18 pm

Ammu wrote:
കരഞ്ഞും പിഴിഞ്ഞും ഇഴഞ്ഞു കുഴഞ്ഞു നീങ്ങുന്ന  ലോകമലയാളടെലിവിഷന്‍ ചരിത്രത്തിലെ  അസഹനീയ പരമ്പര തീരുവാന്‍ ഇനിയും അഞ്ചു ദിവസം കൂടി.... ചാനല്‍ പുരാണങ്ങള്‍ !! - Page 20 786975 .. രഹസ്യങ്ങള്‍ പരസ്യങ്ങള്‍ ആയി മാറുന്ന ഭയാനക കാഴ്ച. !!.. ചാനല്‍ പുരാണങ്ങള്‍ !! - Page 20 7910 ..പരസ്യങ്ങള്‍ രഹസ്യങ്ങള്‍ ആക്കി ആയിരം എപ്പിസോഡുകള്‍ വലിച്ചു നീട്ടിയ  റബ്ബര്‍ സീരിയല്‍ ....നമ്മുടെ സ്വന്തം  "കുമുകുമാപൂ " ....കാണൂ ...അമ്പരപ്പിക്കുന്ന  കഥാ മുഹൂര്‍ത്തങ്ങള്‍ (ശരിക്കും അമ്പരപ്പിക്കും  ഈ കഥ എങ്ങിനെ ഇത്രയും വലിച്ചു നീട്ടാന്‍ കഴിഞ്ഞെന്നു ഓര്‍ത്ത് ചാനല്‍ പുരാണങ്ങള്‍ !! - Page 20 22974  ) ....കോരിത്തരിപ്പിക്കുന്ന  സംഭാഷങ്ങള്‍ ....ഓഹോഹോ..(ഒന്ന് കോരിത്തരിച്ചതാന്നെ ....നിങ്ങളും വേണമെങ്കില്‍ കോരി തരിചോളൂ . ചാനല്‍ പുരാണങ്ങള്‍ !! - Page 20 161961 ..)

   ആമുഖവുമായി ഇരുന്നാല്‍ മതിയോ. ചാനല്‍ പുരാണങ്ങള്‍ !! - Page 20 432840 ...ശാലിനി കണ്ണില്‍ ഗ്ലിസറിനും തേച്ചു റെഡി ആയി വന്നു...ജയന്തി  ചുണ്ടുകള്‍ വളച്ചും ചെരിച്ചും , കോട്ടിയും പ്രാക്ടീസ് ചെയ്യുന്നു ....അമല ആണങ്കില്‍ തല മാന്തി മാന്തി വയ്യാണ്ടായി...(ഒരു ശംഖു കിട്ടിയിരുന്നെങ്കി ല്ല്ല്ല്ല്ല്ല്ല്ല്‍    നെറ്റിയില്‍ ഇടിച്ചു സമയം കളയാമായിരുന്നുഊഊഊഊഊഊഊഊഊഊ ....എന്ന് ജയന്‍ സ്റ്റൈലില്‍ പറഞ്ഞത് പോലെ തോന്നി ചാനല്‍ പുരാണങ്ങള്‍ !! - Page 20 783272  ) ..പ്രഭേട്ടനും , ജിതെട്ടനും പിന്നെ പ്രത്യേകിച്ച് അഭിനയം പ്രാക്ടീസ് ചെയ്യുക ഒന്നും വേണ്ടാ ...പച്ചവെള്ളം വായില്‍ ഇട്ടതു പോലെ ഭാവ ഭേദം ഇല്ലാതെ നിന്നാല്‍ മതിയല്ലോ.. ഹ്മം ..കേണല്‍ വടിയും കുത്തി ഓടിവരുന്നുണ്ട്... പോയേക്കാം... ചാനല്‍ പുരാണങ്ങള്‍ !! - Page 20 133999 

   ഓഹ്ഹൂ...ഹൂഹൂ.. സീരിയല്‍ അവതരണ ഗാനം അല്ലെ ആ കേള്‍ക്കുന്നത് ...സ്ക്രീനില്‍  കുങ്കുമപ്പൂ എന്നെഴുതിയതില്‍ എല്ലാം കുറെ ചായം കോരി ഒഴിച്ച് ആരാ അവിടെ വൃത്തികേടാക്കുന്നത് ....അടി ...ന്‍ഘാ !!  ചാനല്‍ പുരാണങ്ങള്‍ !! - Page 20 150292 

 ആഹാ ....അപ്പച്ചിയെ കെട്ടിപ്പിടിച്ചു മിനിഞ്ഞാന്ന് നിന്ന കാര്‍ത്തു മോള്‍ പിടിവിട്ടില്ലേ... ചാനല്‍ പുരാണങ്ങള്‍ !! - Page 20 808463  സ്ടാര്റ്റ് ....ആക്ഷന്‍ ...

സീന്‍- 1
ശാലിനി :  സീരിയല്‍ തീരാറായി മോളെ... (കരയുന്നു )
കാര്‍ത്തു : അപ്പച്ചി കരയണ്ടാ ...വേറെ വല്ല സീരിയലിലും ചാന്‍സ് കിട്ടുമായിരിക്കും.. അതിലെങ്കിലും  മോങ്ങാതെ അഭിനയിക്കണം കേട്ടോ..
ശാലിനി : മോള്‍ നന്നായി പഠിക്കണം കേട്ടോ... സീരിയലില്‍ അഭിനയിച്ചു ഭാവി കളയരുത് ...പോയി വരട്ടെ ..
ജിതന്‍ : പോയി വരട്ടെ മഹേഷേ... ഇനി ജയന്തിയുടെ വീട്ടില്‍ പോകണം...അത് കഴിഞ്ഞു  കേണലിന്റെ വീട്ടിലും.. പിന്നെ സമയം ഉണ്ടെങ്കില്‍ കല്‍ക്കട്ടാക്കും പോകണം..
മഹേഷ്‌ : (വിതുമ്പി ) അപ്പോഴേക്കും നാല് എപ്പിസോഡ് എങ്കിലും തള്ളി നീക്കാന്‍ സാധിക്കുമായിരിക്കും അല്ലെ സാറേ ...
ജിതന്‍ : എന്നാണു എന്റെ പ്രതീക്ഷ ..(കണ്ണില്‍ വെള്ളം )
കാറില്‍ കയറി പായുന്നു...(ആദ്യമായാ ...ദൂര യാത്ര പോകുന്നവര്‍  പെട്ടി പോലും പായ്ക്ക് ചെയ്യാതെ ഇങ്ങിനെ വീട് വീടാന്തിരം കയറി മോങ്ങി നടക്കുന്നത് കാണുന്നത്...പറഞ്ഞത് പോലെ  ശാലിനിയുടെ കൊച്ച്  എന്ത്യേ ?? കൊച്ചിനെ നേരത്തെ പായ്ക്ക്‌ അപ്പ്  ചെയ്തോ ഇനി ??)

സീന്‍- 2

ജയന്തി വാതില്‍പ്പടിയില്‍ ജിതെട്ടനെയും കാത്തു  അക്ഷമയായി നില്‍ക്കുന്നു... കാലില്‍ ആണി കൊണ്ട ഭാവം...നില്‍പ്പുറക്കുന്നില്ല  ..
പ്രഭേട്ടന്‍ : ജയന്തീ ...ഇങ്ങിനെ തിരക്ക് കൂട്ടിയാലോ....പെട്ടന്ന് അവര്‍ ഇവിടെ എത്തിയാല്‍ സീരിയല്‍ എങ്ങിനെ നാല് ദിവസം നീട്ടും... ?
ജയന്തി: സാരികളുടെ  സ്റോക്ക് തീര്‍ന്നു പ്രഭേട്ടാ ...വേഗം അവര്‍ വന്നു , രഹസ്യവും അറിഞ്ഞു  സീരിയല്‍ ഒന്ന് തീര്‍ന്നിരുന്നെങ്കില്‍... .
പ്രഭേട്ടന്‍ : രഹസ്യങ്ങള്‍ ഒന്നും അറിയാതെ അങ്ങ് തീര്‍ന്നാല്‍ മതിയാരുന്നു.... ചാനല്‍ പുരാണങ്ങള്‍ !! - Page 20 768717 
 കാര്‍ പാഞ്ഞു വരുന്നു....ജയന്തിയുടെ മുഖദാവില്‍ ..."ചിരികര ഭാവം "
ശാലിനി : അമ്മേ..സീരിയല്‍ തീരാറായല്ലോ...(കരയുന്നു )
ജയന്തി : തീരട്ടെ മോളെ...(ശാലിനിയെ കെട്ടിപ്പിടിച്ചു കരയുന്നു )
പിന്നില്‍ നിന്ന ജിതനും പ്രഭേട്ടനും  സ്ത്രീ ശബ്ദത്തില്‍ കോറസ് പാടുന്നു....ആഹാഹാ ..ഹാ.. ഹാ...  ചാനല്‍ പുരാണങ്ങള്‍ !! - Page 20 92114  ചാനല്‍ പുരാണങ്ങള്‍ !! - Page 20 92114 (ചെണ്ടക്കാരും പിന്നണിയില്‍ ഉണ്ടെന്നു തോന്നുന്നു ) ....
ജയന്തി : കല്‍ക്കാട്ടയില്‍ ചെന്നാല്‍ എന്നും വിളിക്കണം കേട്ടോ..
ജിതന്‍ : (മുഖം മങ്ങുന്നു ...ആത്മഗതം : എന്റെ കാശ് കുറെ  ഫോണ്‍  വിളിച്ചു തീര്‍ന്നു കിട്ടും ..)
പ്രഭേട്ടന്‍ : മുഖത്ത് പ്ലാസ്ടിക്ക് ചിരി ഒട്ടിച്ചു വെച്ചിരിക്കുന്നു... ( ഈ ഭാവം ആ മുഖത്ത് കൊണ്ടുവരുവാന്‍ സംവിധായകന്‍  ഒരു ടൂത്ത് ബ്രഷ് എടുത്തു കാട്ടിയിട്ട് "ഈ ഈ " എന്ന് പറയുവാന്‍ പറഞ്ഞു... അങ്ങിനെയാ ആ ഭാവം  വരുത്തുവാന്‍ മൂപ്പര്‍ പഠിച്ചത് )
ജയന്തി : മോളെ ഇത് കുറച്ചു  വണ്‍ ഗ്രാം ഗോള്‍ഡ്‌ല്‍ തീര്‍ത്ത ആഭരണങ്ങളാ....സീരിയല്‍ തീര്‍ന്ന സ്ഥിതിക്ക് ഇനി എനിക്കെന്തിനാ...മോള്‍ എടുത്തോ...
ശാലിനി : പല്ലുഞെരിച്ചു  ജയന്തിയുടെ തോളില്‍ തല ചായ്ക്കുന്നു
പ്രഭേട്ടന്‍ : കിഡ്നി തന്നപ്പോള്‍ മുതല്‍ ആലോചിക്കുന്നു മോള്‍ക്ക്‌ കുറച്ചു സ്വര്‍ണ്ണം തരണം എന്ന്....ഇപ്പോഴാ സമയം കിട്ടിയത്....
ജിതെട്ടന്‍ : അത് നന്നായി....രഹസ്യം അറിഞ്ഞാല്‍ പിന്നെ  ഇതൊന്നും കിട്ടില്ലല്ലോ...
ജയന്തി : ചിരികര ..ഭാവം ..
അമല : ആഹാ...എല്ലാവരും ഉണ്ടല്ലോ...ഞാന്‍ വന്നു...
ചെണ്ടക്കാര്‍ ആഞ്ഞു കൊട്ടുന്നു...ഇടി മിന്നല്‍ ...പ്രഭേട്ടന്‍ പേടിച്ചു ടൂത്ത് ബ്രഷ് ഭാവം മറന്നു ചുണ്ടുകള്‍ കൂട്ടിയടയ്ക്കുന്നു ..
അമല : അച്ഛന്‍ പേടിക്കണ്ടാ....ഞാന്‍ രഹസ്യം പറയാന്‍ ഇന്ന്   ഉദ്യേശിക്കുന്നില്ല...
ജയന്തി : നീ പിന്നെ എന്തിനാ ഇപ്പോള്‍ വന്നത്...
അമല : ചുമ്മാ ഒരു കൊഴുപ്പുണ്ടാക്കാന്‍ വന്നതാ അമ്മച്ചീ...സീരിയല്‍ ഒക്കെ തീരാറായില്ലേ...
 ജിതന്‍ : ബാ മോളെ നമുക്ക് പോകാം... (ഒരു സംശയം ജയന്തിയുടെ ഭര്‍ത്താക്കന്മാര്‍ ഒക്കെ ജുബ്ബായെ ധരിക്കുക ഒള്ളോ ?? ചാനല്‍ പുരാണങ്ങള്‍ !! - Page 20 415853  ജിതനും , പ്രേഭേട്ടനും നീളന്‍ ജുബ്ബാ.. ഭാഗ്യം ആ ജബ്ബാരുമായി ജയന്തി അടുക്കാതിരുന്നത്...ജുബ്ബാ ഇട്ട ജബ്ബാറിനെ കണ്ടാല്‍ കച്ചി തൊറുവ്  പോലെ ഇരുന്നേനെ...ഹമ്മേ.. നമ്മള്‍ രക്ഷ പെട്ടു ചാനല്‍ പുരാണങ്ങള്‍ !! - Page 20 25662 )
 ജയന്തി : ശാലിനി പോകുന്ന കാറിന്റെ പിന്നാലെ ഓടുന്നു.. (കോളേജില്‍ പോയി പിള്ളാരെ പഠിപ്പിക്കാന്‍ ഉള്ളതിന്.....ഹ്മം എന്നെ കൊണ്ട് കൂടുതല്‍ ടൈപ്പ് ചെയ്യിക്കരുതെ...പ്രൊഫസറെ ...അടി ...ന്‍ഘാ.. ചാനല്‍ പുരാണങ്ങള്‍ !! - Page 20 214467 )
പ്രഭേട്ടന്‍ : വിഷമിക്കാതെടോ ....അവര്‍ കേണലിന്റെ വീട്ടില്‍ മോങ്ങാന്‍ പോയതല്ലേ...ഇനിയും ഉണ്ടല്ലോ അഞ്ചു എപ്പിസോഡ് കൂടി...
 
സീന്‍- 3

 കേണലിന്റെ വീട്ടിലും വിട പറയലും വിലാപവും ആലിംഗ്നവും ...ഇങ്ങിനെ പോയാല്‍ ഇവര്‍ക്ക് ഇന്നത്തെ അല്ല നാളത്തെ ഫ്ലൈറ്റ്  പോലും മിസ്സാവുമല്ലോ.....പോയി പെട്ടി അടുക്കി കുട്ടിയെ കൂട്ടി കൊല്കട്ടായ്ക്ക് പോ പെണ്ണെ !!! ബോറടിക്കുന്നു .. ചാനല്‍ പുരാണങ്ങള്‍ !! - Page 20 28432  ചാനല്‍ പുരാണങ്ങള്‍ !! - Page 20 428271 

സീന്‍ -4

മാര്‍ക്കോസും മറിയാമ്മയും മണിയടിച്ചു ,"മണി അടിച്ചു മാറ്റാന്‍ " വരുന്നു...
ജിതനും ശാലിനിയും പെട്ടികളും തൂക്കി വരുന്നു...കൊച്ചെവിടെ???കൊച്ചെവിടെ???(നമ്മള്‍ ഈ ചോദിക്കുന്നത് ഒക്കെ ആര് കേള്‍ക്കാന്‍ ??ഹ്മം ....വായിലെ വെള്ളം വറ്റിയത്‌  മിച്ചം )
ജിതന്റെ സാരോപദേശം  മാര്‍ക്കോസിന്...
 ജയന്തി  വീണ്ടും യാത്ര ആക്കാന്‍ വരും എന്ന് പറഞ്ഞിട്ടുണ്ടത്രേ... പിന്നെ എന്തിനാ രാവിലെ അങ്ങോട്ട്‌ കെട്ടിയെടുത്തത് ...ഹോ !! വലിച്ചു നീട്ടി നീട്ടി ....ചവിട്ടി കൂട്ടാന്‍ തോന്നുന്നു... ചാനല്‍ പുരാണങ്ങള്‍ !! - Page 20 76296 
  ആഹാഓഒ ....ഹോ.... തീര്‍ന്നു കിട്ടി...ഇതെന്താ ..അശരീരി  എണ്ണാന്‍ പഠിക്കുക ആണോ?? ജനുവരി 28. ജനുവരി 29 എന്നൊക്കെ പറയുന്നു... ഇനീപ്പോള്‍ ഡിസംബര്‍ 31  വരെ എന്നി വരുമ്പോള്‍ നേരം വെളുക്കും... പിന്നെ നമുക്ക് വേറെ പണിയില്ലേ ഇതും കേട്ടിരിക്കാന്‍... ചാനല്‍ പുരാണങ്ങള്‍ !! - Page 20 618981 തല്ലിക്കെടുത് ലോകമലയാള ടെലിവിഷന്‍ .....ഹല്ലാ പിന്നെ....നമ്മളോടാ കളി...!!! :teasing: :teasing: 

 ചാനല്‍ പുരാണങ്ങള്‍ !! - Page 20 608472 ചാനല്‍ പുരാണങ്ങള്‍ !! - Page 20 608472 ചാനല്‍ പുരാണങ്ങള്‍ !! - Page 20 608472 
Back to top Go down
Minnoos
Forum Boss
Forum Boss
Minnoos

Location : Dubai

ചാനല്‍ പുരാണങ്ങള്‍ !! - Page 20 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!   ചാനല്‍ പുരാണങ്ങള്‍ !! - Page 20 EmptyTue Jan 28, 2014 5:11 pm

ആഹാഓഒ ....ഹോ.... തീര്‍ന്നു കിട്ടി...ഇതെന്താ ..അശരീരി എണ്ണാന്‍ പഠിക്കുക ആണോ?? ജനുവരി 28. ജനുവരി 29 എന്നൊക്കെ പറയുന്നു... ഇനീപ്പോള്‍ ഡിസംബര്‍ 31 വരെ എന്നി വരുമ്പോള്‍ നേരം വെളുക്കും... പിന്നെ നമുക്ക് വേറെ പണിയില്ലേ ഇതും കേട്ടിരിക്കാന്‍... തല്ലിക്കെടുത് ലോകമലയാള ടെലിവിഷന്‍ .....ഹല്ലാ പിന്നെ....നമ്മളോടാ കളി...!!!  ചാനല്‍ പുരാണങ്ങള്‍ !! - Page 20 2958 ചാനല്‍ പുരാണങ്ങള്‍ !! - Page 20 2958 ചാനല്‍ പുരാണങ്ങള്‍ !! - Page 20 2958 ചാനല്‍ പുരാണങ്ങള്‍ !! - Page 20 2958 ചാനല്‍ പുരാണങ്ങള്‍ !! - Page 20 2958 ചാനല്‍ പുരാണങ്ങള്‍ !! - Page 20 2958 ചാനല്‍ പുരാണങ്ങള്‍ !! - Page 20 2958 ചാനല്‍ പുരാണങ്ങള്‍ !! - Page 20 2958 
Back to top Go down
parutty
Forum Boss
Forum Boss
parutty

ചാനല്‍ പുരാണങ്ങള്‍ !! - Page 20 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!   ചാനല്‍ പുരാണങ്ങള്‍ !! - Page 20 EmptyTue Jan 28, 2014 6:05 pm

Ammu wrote:
parutty wrote:

pinne allathe.ammuchechi enthayalum kanumallo. appolpinne review poratte ellathinteyum  ചാനല്‍ പുരാണങ്ങള്‍ !! - Page 20 608472  ചാനല്‍ പുരാണങ്ങള്‍ !! - Page 20 608472  ചാനല്‍ പുരാണങ്ങള്‍ !! - Page 20 912236 

 ചാനല്‍ പുരാണങ്ങള്‍ !! - Page 20 536236 

പിന്നെയ്, ഒരു പണിയും ഇല്ലാതെ സീരിയല്‍ വിഴുങ്ങി ഇരിക്കാന്‍ അല്ലെ എനിക്ക് നേരം  ചാനല്‍ പുരാണങ്ങള്‍ !! - Page 20 214467  ഇതൊക്കെ ആ സൂര്യ സിങ്ങര്‍ ന്റെ ഇടയ്ക്കു കാട്ടുന്ന പരസ്യങ്ങള്‍ ആണന്നെ   ചാനല്‍ പുരാണങ്ങള്‍ !! - Page 20 28432 

atheyo alla ammuchechi ellam serialine kurichum parayum atha  ചാനല്‍ പുരാണങ്ങള്‍ !! - Page 20 143614 ചാനല്‍ പുരാണങ്ങള്‍ !! - Page 20 536236 
Back to top Go down
parutty
Forum Boss
Forum Boss
parutty

ചാനല്‍ പുരാണങ്ങള്‍ !! - Page 20 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!   ചാനല്‍ പുരാണങ്ങള്‍ !! - Page 20 EmptyTue Jan 28, 2014 6:11 pm

Ammu wrote:
റിമി ടോമി അവതരിപ്പിക്കുന്ന റിഥം (അങ്ങിനെ എന്തോ ആണ് ആ പരിപാടിയുടെ പേര് ,...റിമി ..ആയതിനാല്‍ റിഥം .....രഞ്ജിനി ആയിരുന്നേല്‍  രഥം എന്നാകുമായിരുന്നോ പേര് ?? ചാനല്‍ പുരാണങ്ങള്‍ !! - Page 20 415853  ചാനല്‍ പുരാണങ്ങള്‍ !! - Page 20 22974 ഹാര്ക്കറിയാം ..കഥയില്‍ ചോദ്യമില്ല...പോ..അവിടുന്ന് !!. ചാനല്‍ പുരാണങ്ങള്‍ !! - Page 20 248570 )

അതിഥി  നമ്മടെ ആട്ടുകട്ടില്‍ ഭഗവതി നീനാ കുറുപ്പി...  സംശയിക്കണ്ടാ ....ആട്ടുകട്ടിലുമായി അല്ല ആയമ്മ വന്നിരിക്കുന്നത്...

പ്രസക്ത ഭാഗങ്ങള്‍...

റിമി : ഹി..ഹി.. നീന   രണ്ടാമത്തെ പടം അഭിനയിച്ചു കഴിഞ്ഞാണോ ആദ്യത്തെ പടത്തില്‍ അഭിനയിച്ചത് ..ഹി..ഹി..
നീന : ആദ്യത്തെ പടം കഴിഞ്ഞപ്പോള്‍ ഞാന്‍ സിനിമയെ ഉപേക്ഷിച്ചു ...(എന്നെ സിനിമയും )
റിമി :  നീനയ്ക്ക്  മറക്കാന്‍ പറ്റാത്ത സംഭവങ്ങള്‍ വല്ലതും ഓര്‍മ്മയില്‍ ഉണ്ടോ??
നീന : കുറെ ഉണ്ടായിരുന്നു ...എല്ലാം  മറന്നു പോയി..
റിമി : സൌഹൃദങ്ങള്‍ ഒക്കെ എങ്ങിനെയാ ??
നീന : കുറെ കൂട്ടുകാര്‍ സീരിയല്‍ മേഖലയില്‍ ഉണ്ടായിരുന്നു...പലരും എന്നെ കളിപ്പിച്ചു ...ഒക്കെ പെണ്ണുങ്ങള്‍ ആണ് കേട്ടോ..ആണുങ്ങള്മായി ഞാന്‍ അധികം ചങ്ങാത്തത്തിന് പോകാറില്ല ..( ഉവ്വേ.. മലയാളി ഹൌസ് നു മുന്‍പ് ഇത് പറഞ്ഞാല്‍ ഇവിടെ ചിലവായേനെ ...ഹ്മം )
റിമി : അപ്പോള്‍ വിഷമം തോന്നിയോ??
നീന: എന്നോട് ഇങ്ങിനെ ചെയ്യണ്ടായിരുന്നു  എന്ന് തോന്നി...അതില്‍ നിന്നും ഞാന്‍ കുറെ പാഠം പഠിച്ചു..
റിമി : (ഇടയ്ക്ക് കയറി ) പാഠം ഒന്ന് ഒരു വിലാപത്തില്‍  അഭിനയിചിട്ടുണ്ടോ???
നീന : ചിരിക്കുന്നു ...ഇല്ല..
റിമി : ഹി..ഹി..ഹി..
റിമി : പാചകം അറിയാമോ??
നീന: കുറച്ചൊക്കെ അറിയാം...നന്നായി മുട്ട പുഴുങ്ങും...
റിമി : പ്രേക്ഷകരെ നോക്കി...നീന നല്ല ഒരു കുക്ക് ആണ്...മൊട്ട പുഴുങ്ങാന്‍ അറിയാം കേട്ടോ...  ചാനല്‍ പുരാണങ്ങള്‍ !! - Page 20 821740 ചാനല്‍ പുരാണങ്ങള്‍ !! - Page 20 821740 

ethu innu ravile kandu
 ചാനല്‍ പുരാണങ്ങള്‍ !! - Page 20 143614 ചാനല്‍ പുരാണങ്ങള്‍ !! - Page 20 143614 ചാനല്‍ പുരാണങ്ങള്‍ !! - Page 20 143614 
Back to top Go down
Minnoos
Forum Boss
Forum Boss
Minnoos

Location : Dubai

ചാനല്‍ പുരാണങ്ങള്‍ !! - Page 20 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!   ചാനല്‍ പുരാണങ്ങള്‍ !! - Page 20 EmptyTue Jan 28, 2014 6:15 pm

ayyoo ith eppo ezhuthi .. njan kandillarunnu  ചാനല്‍ പുരാണങ്ങള്‍ !! - Page 20 44121 ചാനല്‍ പുരാണങ്ങള്‍ !! - Page 20 44121 ചാനല്‍ പുരാണങ്ങള്‍ !! - Page 20 44121 ചാനല്‍ പുരാണങ്ങള്‍ !! - Page 20 44121 
Back to top Go down
parutty
Forum Boss
Forum Boss
parutty

ചാനല്‍ പുരാണങ്ങള്‍ !! - Page 20 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!   ചാനല്‍ പുരാണങ്ങള്‍ !! - Page 20 EmptyTue Jan 28, 2014 6:19 pm

Minnoos wrote:
parutty wrote:

ethu innu ravile kandu
 ചാനല്‍ പുരാണങ്ങള്‍ !! - Page 20 143614 ചാനല്‍ പുരാണങ്ങള്‍ !! - Page 20 143614 ചാനല്‍ പുരാണങ്ങള്‍ !! - Page 20 143614 

ayyoo ith eppo ezhuthi .. njan kandillarunnu  ചാനല്‍ പുരാണങ്ങള്‍ !! - Page 20 44121 ചാനല്‍ പുരാണങ്ങള്‍ !! - Page 20 44121 ചാനല്‍ പുരാണങ്ങള്‍ !! - Page 20 44121 ചാനല്‍ പുരാണങ്ങള്‍ !! - Page 20 44121 

atheyo minnichechi
ethellam alle vayikendathu  ചാനല്‍ പുരാണങ്ങള്‍ !! - Page 20 2958 ചാനല്‍ പുരാണങ്ങള്‍ !! - Page 20 2958 ചാനല്‍ പുരാണങ്ങള്‍ !! - Page 20 2958 ചാനല്‍ പുരാണങ്ങള്‍ !! - Page 20 2958 
Back to top Go down
Greeeeeshma
Forum Boss
Forum Boss
Greeeeeshma

ചാനല്‍ പുരാണങ്ങള്‍ !! - Page 20 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!   ചാനല്‍ പുരാണങ്ങള്‍ !! - Page 20 EmptyTue Jan 28, 2014 6:20 pm

njan kandu- Neeena kurup maximum make up okey etta vanne
adipoli

Back to top Go down
Minnoos
Forum Boss
Forum Boss
Minnoos

Location : Dubai

ചാനല്‍ പുരാണങ്ങള്‍ !! - Page 20 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!   ചാനല്‍ പുരാണങ്ങള്‍ !! - Page 20 EmptyTue Jan 28, 2014 6:24 pm

parutty wrote:
Minnoos wrote:

ayyoo ith eppo ezhuthi .. njan kandillarunnu  ചാനല്‍ പുരാണങ്ങള്‍ !! - Page 20 44121 ചാനല്‍ പുരാണങ്ങള്‍ !! - Page 20 44121 ചാനല്‍ പുരാണങ്ങള്‍ !! - Page 20 44121 ചാനല്‍ പുരാണങ്ങള്‍ !! - Page 20 44121 

atheyo minnichechi
ethellam alle vayikendathu  ചാനല്‍ പുരാണങ്ങള്‍ !! - Page 20 2958 ചാനല്‍ പുരാണങ്ങള്‍ !! - Page 20 2958 ചാനല്‍ പുരാണങ്ങള്‍ !! - Page 20 2958 ചാനല്‍ പുരാണങ്ങള്‍ !! - Page 20 2958 
 ചാനല്‍ പുരാണങ്ങള്‍ !! - Page 20 855112 ചാനല്‍ പുരാണങ്ങള്‍ !! - Page 20 44121 
Back to top Go down
Ammu
Forum Boss
Forum Boss
Ammu

ചാനല്‍ പുരാണങ്ങള്‍ !! - Page 20 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!   ചാനല്‍ പുരാണങ്ങള്‍ !! - Page 20 EmptyTue Jan 28, 2014 6:39 pm

Greeeeeshma wrote:

njan kandu- Neeena kurup maximum make up okey etta vanne
adipoli

 ചാനല്‍ പുരാണങ്ങള്‍ !! - Page 20 855112  നീനെടെ കുതിരയുടെ പേരാ "വിസ്ക്കി " എന്ന്. ചാനല്‍ പുരാണങ്ങള്‍ !! - Page 20 143614  ചാനല്‍ പുരാണങ്ങള്‍ !! - Page 20 143614 ..ശ്രീശാന്തിന്റെ കല്യാണത്തിന് പോയിരുന്നത്രേ ഈ കുതിരയും  :kuthirakaran: :kuthirakaran: 
Back to top Go down
parutty
Forum Boss
Forum Boss
parutty

ചാനല്‍ പുരാണങ്ങള്‍ !! - Page 20 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!   ചാനല്‍ പുരാണങ്ങള്‍ !! - Page 20 EmptyTue Jan 28, 2014 6:43 pm

Ammu wrote:
Greeeeeshma wrote:

njan kandu- Neeena kurup maximum make up okey etta vanne
adipoli

 ചാനല്‍ പുരാണങ്ങള്‍ !! - Page 20 855112   നീനെടെ  കുതിരയുടെ പേരാ "വിസ്ക്കി " എന്ന്. ചാനല്‍ പുരാണങ്ങള്‍ !! - Page 20 143614  ചാനല്‍ പുരാണങ്ങള്‍ !! - Page 20 143614 ..ശ്രീശാന്തിന്റെ കല്യാണത്തിന്  പോയിരുന്നത്രേ ഈ കുതിരയും  :kuthirakaran: :kuthirakaran: 

 ചാനല്‍ പുരാണങ്ങള്‍ !! - Page 20 44121 ചാനല്‍ പുരാണങ്ങള്‍ !! - Page 20 44121 ചാനല്‍ പുരാണങ്ങള്‍ !! - Page 20 44121 ചാനല്‍ പുരാണങ്ങള്‍ !! - Page 20 44121 
Back to top Go down
ROHITH NAMBIAR
Forum Owner
Forum Owner
ROHITH NAMBIAR

Location : thrissur

ചാനല്‍ പുരാണങ്ങള്‍ !! - Page 20 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!   ചാനല്‍ പുരാണങ്ങള്‍ !! - Page 20 EmptyTue Jan 28, 2014 6:44 pm

Ammu wrote:
Greeeeeshma wrote:

njan kandu- Neeena kurup maximum make up okey etta vanne
adipoli

 ചാനല്‍ പുരാണങ്ങള്‍ !! - Page 20 855112   നീനെടെ  കുതിരയുടെ പേരാ "വിസ്ക്കി " എന്ന്. ചാനല്‍ പുരാണങ്ങള്‍ !! - Page 20 143614  ചാനല്‍ പുരാണങ്ങള്‍ !! - Page 20 143614 ..ശ്രീശാന്തിന്റെ കല്യാണത്തിന്  പോയിരുന്നത്രേ ഈ കുതിരയും  :kuthirakaran: :kuthirakaran: 

gulumalil undarnnallo..with kuthira  :kuthirakaran: :kuthirakaran: 
Back to top Go down
Ammu
Forum Boss
Forum Boss
Ammu

ചാനല്‍ പുരാണങ്ങള്‍ !! - Page 20 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!   ചാനല്‍ പുരാണങ്ങള്‍ !! - Page 20 EmptyTue Jan 28, 2014 6:55 pm

ROHITH NAMBIAR wrote:
Ammu wrote:

 ചാനല്‍ പുരാണങ്ങള്‍ !! - Page 20 855112   നീനെടെ  കുതിരയുടെ പേരാ "വിസ്ക്കി " എന്ന്. ചാനല്‍ പുരാണങ്ങള്‍ !! - Page 20 143614  ചാനല്‍ പുരാണങ്ങള്‍ !! - Page 20 143614 ..ശ്രീശാന്തിന്റെ കല്യാണത്തിന്  പോയിരുന്നത്രേ ഈ കുതിരയും  :kuthirakaran: :kuthirakaran: 

gulumalil undarnnallo..with kuthira  :kuthirakaran: :kuthirakaran: 

അത് തന്നെ .. ചാനല്‍ പുരാണങ്ങള്‍ !! - Page 20 44121 ചാനല്‍ പുരാണങ്ങള്‍ !! - Page 20 44121 ചാനല്‍ പുരാണങ്ങള്‍ !! - Page 20 44121 ചാനല്‍ പുരാണങ്ങള്‍ !! - Page 20 145684 വിസ്ക്കി  ചാനല്‍ പുരാണങ്ങള്‍ !! - Page 20 2958 

Back to top Go down
parutty
Forum Boss
Forum Boss
parutty

ചാനല്‍ പുരാണങ്ങള്‍ !! - Page 20 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!   ചാനല്‍ പുരാണങ്ങള്‍ !! - Page 20 EmptyTue Jan 28, 2014 6:57 pm

ചാനല്‍ പുരാണങ്ങള്‍ !! - Page 20 362995  ammuchechi, ethu kandillayirunnu
Back to top Go down
Ammu
Forum Boss
Forum Boss
Ammu

ചാനല്‍ പുരാണങ്ങള്‍ !! - Page 20 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!   ചാനല്‍ പുരാണങ്ങള്‍ !! - Page 20 EmptyWed Jan 29, 2014 11:05 am

നാലഞ്ചു വര്‍ഷമായി വാടാതെ , മങ്ങാതെ , നീങ്ങാതെ കാഴ്ചക്കാരുടെ ക്ഷമയുടെ ലെവലുകള്‍ ടെസ്റ്റ്‌ ചെയ്തു മുന്നേറിയ "കണ്ണീര്‍പൂവ് " അഥവാ " കുങ്കുമ പൂവ് " വിടപറയാന്‍ ഇനി നാല് എപ്പിസോഡുകള്‍ കൂടി.. ചാനല്‍ പുരാണങ്ങള്‍ !! - Page 20 786975 . കുടിയൊഴിയ്ക്കപ്പെടുന്ന ജയന്തിക്കും കുടുംബത്തിനും പുനരധിവാസ പായ്ക്കേജ് മുഖ്യന്‍ പ്രഖ്യാപിയ്ക്കുമോ ?? ജിതെട്ടന്‍ "എന്റെ അഭിനയ പെടാപ്പാടുകള്‍ " എന്ന പുതിയ നോവല്‍ രചിച്ചു "വായനക്കാര്‍ക്ക് "ക്ഷമയ്ക്കുള്ള നോബല്‍ സമ്മാനം വാങ്ങിക്കൊടുക്കുമോ ???....കേണല്‍ അച്ചടി ഭാഷയില്‍ ഒച്ച വെച്ചു പിച്ച വെയ്ക്കുമോ ???....അമലയുടെ തലയിലെ പേന്‍ ശല്യം മാറുമോ??? ശാലിനി എന്നെങ്കിലും സ്വന്തം കൊച്ചിനെ കൈകൊണ്ടു തൊടുമോ?? ബിരുദ ധാരിയായ ജബ്ബാറിക്ക , ജയന്തിയുടെ കോളേജില്‍ പി .ജി ക്ക് ചേരുമോ ?? കീരി , പാമ്പാകുമോ? അരുണിന്റെ കാണാതെ പോയ വാമഭാഗത്തിനെ തിരികെ കിട്ടുമോ?? മാര്‍ക്കോസും മറിയാമ്മയും മകള്‍ മടങ്ങിയ മനപ്രയാസത്തില്‍ മയങ്ങുമോ ??( എന്തൊരു പ്രാസം !!എന്നെക്കൊണ്ട് ഞാന്‍ തോറ്റു ...ഹോ!!) ....ഇന്നിത്രയും ചോദ്യം മതി....ഇതെന്നാ പി എസ് സി പരീക്ഷയോ... പോ അവിടുന്ന് !! ചാനല്‍ പുരാണങ്ങള്‍ !! - Page 20 618981 

ഓഹ്ഹൂ ഹൂഊഊഊഉ .... കുങ്കുമപ്പൂ എന്ന് എഴുതിയതിന്റെ മുകളില്‍ ചായം കോരി ഒഴിച്ച് നമ്മുടെ ലോകമലയാള ടെലിവിഷന്‍ സ്ക്രീന്‍ വൃത്തികേടാക്കിക്കൊണ്ട് വന്നല്ലോ വനമാലകള്‍ !!!ഇന്നത്തെ വിലാപകലാപരിപാടികള്‍ എന്തൊക്കെ ആണന്നു അറിയാന്‍ ആഗ്രഹമുണ്ടെങ്കില്‍ ബാ...നമുക്ക് ഒന്ന് കണ്ടു നോക്കാം... ..ഹി..ഹി..

സീന്‍- 1

ശാലിനി മുറിയില്‍ ഇരുന്നു ...മഹാനായ ജിതന്‍ എഴുതിയ " എന്റെ അവിഹിത ബന്ധത്തിന്റെ ഓര്‍മ്മയ്ക്ക്‌ " എന്ന പുസ്തകം മെല്ലെ മെല്ലെ നിവര്‍ക്കുന്നു... അതിനുള്ളില്‍ ജയന്തിയുടെ ഇളിച്ച മുഖത്തോടെയുള്ള ഒരു ഫോട്ടോ...ശാലിനി ആ പടം എടുത്തു വിതുമ്പുന്നു... ചാനല്‍ പുരാണങ്ങള്‍ !! - Page 20 948518 
ശാലിനി : വരാന്നു പറഞ്ഞിട്ട് അമ്മ വരാതിരുന്നല്ലോ ....വരാതിരുന്നാലോ അച്ഛന്റെ പരാതി തീരൂല്ലാ ചാനല്‍ പുരാണങ്ങള്‍ !! - Page 20 92114  ( നാടന്‍ പാട്ടിന്റെ ശോകമായ ഈണം മുറിയില്‍ അലയടിക്കുന്നു )
ജിതന്‍ : പാട്ടും പാടി ഇരുന്നാല്‍ മതിയോ???കൊല്‍കട്ടയ്ക്ക് പോകണ്ടേ നമുക്ക്?? ഇങ്ങിനെ ഇരുന്നാല്‍ ഫ്ലൈറ്റ് അതിന്റെ പാട്ടിനു പോകും കേട്ടോ...ഹ്മം
ശാലിനി : വന്നില്ലല്ലോ അച്ഛാ ...അമ്മ വന്നില്ലല്ലോ അച്ഛാ... എങ്ങിനെ നമ്മള്‍ ഇനി നാല് എപ്പിസോഡ് വരെ വലിച്ചു നീട്ടും...
ജിതന്‍ : മോള് കരയണ്ടാ... സംവിധായകന്‍ എന്തെങ്കിലും വഴി കണ്ടെത്തിക്കോളും..
ശാലിനി : ശരിയാ ...ഇത്രയും ഉളുപ്പില്ലാതെ വലിച്ചു നീട്ടി ബോറടിപ്പിക്കാം എങ്കില്‍ പിന്നെ വെറും നാല് എപ്പിസോഡിനാണോ പ്രയാസം...(കരയുന്നു )
ജിതന്‍ : അതിനു മോള്‍ എന്തിനാ കരയുന്നത് ?? ചാനല്‍ പുരാണങ്ങള്‍ !! - Page 20 22974 
ശാലിനി : ശീലമായിപ്പോയി അച്ഛാ...എന്ത് ഡയലോഗ് പറഞ്ഞു കഴിഞ്ഞാലും കണ്ണില്‍ നിന്നും കണ്ണീരും വരും ഏങ്ങലും വരും...
ജിതന്‍ : മനസ്സില്‍ നന്മ ഉള്ളവളാ എന്റെ മോള്‍...അത് കൊണ്ടാ അങ്ങിനെ...  ചാനല്‍ പുരാണങ്ങള്‍ !! - Page 20 199945 

സീന്‍- 2

ജയന്തിക്കു അഭിമുഖമായി ഇരുന്നു അമല മോണോ ആക്റ്റ് പ്രാക്ടീസ് ചെയ്യുന്നു...ഇടയ്ക്കിടയ്ക്ക് പ്രേക്ഷകരെ നോക്കി കൊഞ്ഞനം കുത്തി കാട്ടുന്നു ..( സത്യത്തില്‍ എത്രയോ നാളുകള്‍ ആയി പ്രേക്ഷകര്‍ തങ്ങളുടെ ലോകമലയാള ടെലിവിഷന്‍ സ്ക്രീനില്‍ നോക്കി ഇത് കാട്ടുന്നതാ ഹെന്റെ ഹമലേച്ചീ !!! :teasing: )
ജയന്തി : മുഖത്ത് ഒടേ തമ്പുരാന് പോലും മനസ്സിലാകാത്ത ഭാവങ്ങള്‍ വരുത്തി ഇരിക്കുന്നു.. ഇടയ്ക്കു ചാടി എഴുന്നെറ്റു പോകുവാന്‍ ഒരുങ്ങുന്നു...
അമല : നില്‍ക്കവിടെ..പോകരുത് ....അടുക്കളയില്‍ ഒരു പണിയും ചെയ്യാതെ രാവിലെ സാരിയും സ്റ്റൈലില്‍ ഉടുത് ഒരു വട്ടിയും തൂക്കി കാറില്‍ എങ്ങോട്ടാ പോകുന്നത് ....കോളജില്‍ ഒന്നും പോകുന്നില്ലാന്നു അറിയാം..
ജയന്തി: തിരക്കഥയില്‍ ഞാന്‍ പാചകം ചെയ്യുന്ന രംഗങ്ങള്‍ ഇല്ലാത്തത് എന്റെ കുറ്റം ആണോ ?? നിന്റെ അച്ഛനും ഒരു ജോലിയും ചെയ്യാതെ നില്‍ക്കുകയും ഇരിക്കുകയും അല്ലെ?? നീയും തല മാന്തിയും തല പൊട്ടിച്ചും ബോറടിക്കുമ്പോള്‍ ജയിലില്‍ കിടന്നും സീരിയല്‍ കൊഴുപ്പിക്കുക അല്ലെ.....ഞാന്‍ പോകും... ഇല്ലേല്‍ എപ്പിസോഡ് തീരില്ല ..
അമല : പോകരുത് ...എപ്പിസോഡ് തീര്‍ക്കാന്‍ ഞാന്‍ ഇവിടെ ഇരുന്നു മോണോ ആക്റ്റ് കാട്ടിയാല്‍ മതിയല്ലോ.. അതിനു കാറില്‍ പാഞ്ഞു വെറുതെ പെട്രോള്‍ തീര്‍ക്കുന്നത് എന്തിനാ??
ജയന്തി : ശാലിനിയെ കാണുവാന്‍ ഞാന്‍ പോകും...ബുദ്ധി മുട്ടി സാരി ഇത്രയും ഭംഗി ആയി ഉടുത്തതല്ലേ...4 പീപ്പിള്‍ കാണട്ടെ...
അമല : അമ്മച്ചി പോയാല്‍ ഞാന്‍ ആ രഹസ്യം പറയും... സീരിയല്‍ ഇന്ന് തീരും..
ജയന്തി : (ടോര്‍ച്ചു അടിച്ചു ഞെട്ടുന്നു...ചെണ്ടക്കാര്‍ കൊട്ടുന്നു... )
പ്രഭേട്ടന്‍ : എന്താ ....എന്താ ഇവിടെ ??രഹസ്യങ്ങള്‍ ഒന്നും മിണ്ടിപ്പോകരുത്‌ അമലേ നീ.. ജയന്തീ നീ വേഗം പോ...ഇവളുടെ മോണോ ആക്റ്റ് ഞാന്‍ ആസ്വദിച്ചോളാം
ജയന്തി കാറില്‍ പായുന്നു...

സീന്‍ -3

ജയന്തി കാറില്‍ ഇരുന്നു വെരുകിനെ പോലെ ഉരുകുന്നു... വേഗം പോ സ്നേഹജാ ..(ന്ഘെ !! സ്നേഹതീരത്തെ ഡ്രൈവര്‍ ന്റെ പേര് സ്നേഹജന്‍ !!!! കൊള്ളാല്ലോ വീഡിയോണ്‍......ജയന്തി - സ്നേഹന്തി , പ്രഭേട്ടന്‍ -സ്നേഹേട്ടന്‍ , അരുണ്‍ -സ്നേറുണ്‍, അമല - സ്നേമല .....ഒക്കെ ആയിരുന്നേല്‍ ആകെ സ്നേഹമയം ആയേനെ ....ഹോ !! ഓര്‍ക്കുമ്പോള്‍ തന്നെ ഒരിത് ..യേത് )
സ്നേഹജന്‍ : (ആത്മഗതം : വേഗത്തില്‍ പോയാല്‍ സീരിയല്‍ എങ്ങിനെയാ നീട്ടുന്നത് ..ഹ്മം )
ജയന്തി : വേഗം...വേഗം...
വണ്ടി പിണങ്ങി മുരണ്ടു നില്‍ക്കുന്നു...കിര്ര്‍ ...കിര്ര്‍...കിര്ര്‍... (ചെണ്ടക്കാര്‍ അമറുന്നുണ്ട് )
ജയന്തി : എന്താ ...എന്ത് പറ്റി...
സ്നേഹജന്‍ : പെട്രോള്‍ തീര്‍ന്നു കൊച്ചമ്മേ .....അതെങ്ങിനാ ...ദിവസം നാലും അഞ്ചും പ്രാവശ്യം കാറില്‍ അങ്ങോട്ടും ഇങ്ങോട്ടും പാഞ്ഞു നടക്കുകയല്ലേ... ഒരു എസ . എം എസ ചെയ്യാനുള്ള കാര്യം പോലും കാണുകയുമില്ല...ഹ്മം
ജയന്തി : ഒരു കണക്കിന് നന്നായി....നടന്നും ഓട്ടോയും ഒക്കെ പിടിച്ചു പോയാല്‍ എപ്പിസോഡ് നീട്ടാമല്ലോ...
ജയന്തി ഓട്ടോയില്‍ ജിതെട്ടന്റെ വീട്ടില്‍ എത്തിയപ്പോള്‍ അവര്‍ എയര്‍ പോര്‍ട്ട്‌ ലേക്ക് പോയ വാര്‍ത്ത അറിഞ്ഞു ചെണ്ടക്കാരുടെ സഹായത്തോടെ തളര്‍ന്നു അഭിനയിക്കുന്നു...സംവിധായകന്റെ നിര്‍ദേശം അനുസരിച്ച് നടന്നു വിമാനം ചേസ് ചെയ്യാന്‍ ആയമ്മ തയ്യാറാകുന്നു...നടക്കുന്നു....ഓടുന്നു...നടക്കുന്നു...ഓടുന്നു...ഇടയ്ക്കു ഉറങ്ങുന്നു ..(സ്വപ്നം )

സീന്‍- 4

രഹസ്യം അറിഞ്ഞ ദേഷ്യത്തില്‍ പ്രഭേട്ടന്‍ ജയന്തിയെ ഉന്തി തള്ളി പുറത്തേക്കു എറിയുന്നതായി ജയന്തി നടന്നു കൊണ്ട് സ്വപ്നം കാണുന്നു ...ഞെട്ടി ഉണര്‍ന്നു :സ്വപനം ആണന്നു എനിക്ക് അറിയാമായിരുന്നു..യഥാര്‍ത്ഥ പ്രഭേട്ടന് ഇങ്ങിനെ ഒന്നും ഭാവാഭിനയം നടത്താന്‍ കഴിയില്ല..ഹി..ഹി..
റോഡ്‌ ക്രോസ് ചെയ്യുമ്പോള്‍ കുങ്കുമപ്പൂ സീരിയല്‍ കണ്ടു മടുത്തു കലി പൂണ്ട ഏതോ പ്രേക്ഷകന്‍ ഒരു ക്വാളിസില്‍ പാഞ്ഞു വന്നു ജയന്തിയെ ഇടിക്കുന്നു.. (ചെണ്ടക്കാരും കൊറസും കൂടി അരങ്ങു തകര്‍ക്കുന്നു )
ജിതനും , ശാലിനിയും (കൊച്ചിനെ കൂടാതെ) കൊല്കട്ടാക്ക് പോകുവാന്‍ കാറില്‍ നീങ്ങുന്നു.. മഹേഷിന്റെ ഫോണ്‍......ജിതന്‍ സാര്‍ , ജയന്തിക്കു ആസ്കിടന്റ്റ് സോറി ആക്സിടന്റ്റ് ....വേഗം തിരിച്ചു വാ...
ജിതന്‍ : ഹാവൂ...സമാധാനമായി....ടിക്കറ്റ് പോലും എടുക്കാതെ ഇരിക്കുക ആയിരുന്നു... ഏതായാലും കള്ള വണ്ടി കയറി പോകാതെ രക്ഷപെട്ടു..
ശാലിനി : എന്താ ..അച്ഛാ...നമ്മള്‍ പോകുന്നില്ലേ.....ശോ !! യാത്ര പറഞ്ഞു മൂന്നാല് എപ്പിസോഡ് നീട്ടിയത് വെറുതെ ആയല്ലോ... എന്റെ കുറെ കണ്ണീരും പാഴായി....(കരയുന്നു )
ജിതന്‍ : കരയാതെ മോളെ...കണ്ണീര്‍ മുഴുവന്‍ തീര്‍ക്കല്ലേ...ജയന്തി ആശുപത്രി യില്‍ ആണ്...കണ്ണീര്‍ കുറെ സ്റോക്ക് ചെയ്തോ....ആവശ്യം വരും...

കുറിപ്പ് : ആശുപതിയിലേക്ക് എത്തിച്ച ജയന്തിയുടെ മുഖത്തെ മുറിവുകള്‍ എത്ര കലാപരം ആയിരുന്നു...മീന്‍ വറയ്ക്കുവാന്‍ വരഞ്ഞു വെച്ചിരിക്കുന്നത് പോലെ ഇടവിട്ട്‌ ഇടവിട്ട്‌ വരഞ്ഞു കുറെ ചായം പൂശി സുന്ദരമാക്കി വെച്ചിരുന്നു...അപാരം ...!!!ചിരിക്കാന്‍ എന്തേലും വക തരും ഇതിന്റെ അണിയറക്കാര്‍.... ചാനല്‍ പുരാണങ്ങള്‍ !! - Page 20 559487  ചാനല്‍ പുരാണങ്ങള്‍ !! - Page 20 665408 

Back to top Go down
Usha Venugopal
Active Member
Active Member
Usha Venugopal

ചാനല്‍ പുരാണങ്ങള്‍ !! - Page 20 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!   ചാനല്‍ പുരാണങ്ങള്‍ !! - Page 20 EmptyWed Jan 29, 2014 11:44 am

shariykum neenayku kuthirayoke undo..? ithonnum njaan kandilla. ചാനല്‍ പുരാണങ്ങള്‍ !! - Page 20 550205 

ammu - rimiyude - 1+1=3 - enna progaammil- nammude GSum rahulum koodi varunnundu.  ചാനല്‍ പുരാണങ്ങള്‍ !! - Page 20 76296 kandittu onnu review ezhuthane..

kumkumapoovu review ugrann... appol jayanthi ella rahasyavum ariyichu mariykukayayo..?
jithettanum prabhettanum oro kuttikale koduthu - ellarkum priyapettaval aayi - vida ----athayiriykum anthyam. kadhakrithine kittiyaal ayaaleyum namukku thallikonnu koode koottinu vidaamayirunnu-- ചാനല്‍ പുരാണങ്ങള്‍ !! - Page 20 776630 ചാനല്‍ പുരാണങ്ങള്‍ !! - Page 20 746372 
Back to top Go down
parutty
Forum Boss
Forum Boss
parutty

ചാനല്‍ പുരാണങ്ങള്‍ !! - Page 20 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!   ചാനല്‍ പുരാണങ്ങള്‍ !! - Page 20 EmptyWed Jan 29, 2014 12:00 pm

Ammu wrote:
നാലഞ്ചു വര്‍ഷമായി വാടാതെ , മങ്ങാതെ , നീങ്ങാതെ കാഴ്ചക്കാരുടെ ക്ഷമയുടെ ലെവലുകള്‍ ടെസ്റ്റ്‌ ചെയ്തു മുന്നേറിയ "കണ്ണീര്‍പൂവ് " അഥവാ " കുങ്കുമ പൂവ് " വിടപറയാന്‍ ഇനി നാല് എപ്പിസോഡുകള്‍ കൂടി.. ചാനല്‍ പുരാണങ്ങള്‍ !! - Page 20 786975 . കുടിയൊഴിയ്ക്കപ്പെടുന്ന ജയന്തിക്കും കുടുംബത്തിനും  പുനരധിവാസ പായ്ക്കേജ്  മുഖ്യന്‍ പ്രഖ്യാപിയ്ക്കുമോ ?? ജിതെട്ടന്‍ "എന്റെ അഭിനയ പെടാപ്പാടുകള്‍ " എന്ന  പുതിയ നോവല്‍ രചിച്ചു "വായനക്കാര്‍ക്ക് "ക്ഷമയ്ക്കുള്ള  നോബല്‍ സമ്മാനം വാങ്ങിക്കൊടുക്കുമോ ???....കേണല്‍ അച്ചടി ഭാഷയില്‍ ഒച്ച വെച്ചു  പിച്ച വെയ്ക്കുമോ ???....അമലയുടെ തലയിലെ പേന്‍ ശല്യം മാറുമോ??? ശാലിനി എന്നെങ്കിലും സ്വന്തം കൊച്ചിനെ കൈകൊണ്ടു തൊടുമോ?? ബിരുദ ധാരിയായ ജബ്ബാറിക്ക  , ജയന്തിയുടെ കോളേജില്‍ പി .ജി ക്ക് ചേരുമോ ?? കീരി , പാമ്പാകുമോ? അരുണിന്റെ കാണാതെ പോയ വാമഭാഗത്തിനെ തിരികെ കിട്ടുമോ?? മാര്‍ക്കോസും മറിയാമ്മയും മകള്‍ മടങ്ങിയ  മനപ്രയാസത്തില്‍ മയങ്ങുമോ ??( എന്തൊരു പ്രാസം !!എന്നെക്കൊണ്ട് ഞാന്‍ തോറ്റു ...ഹോ!!) ....ഇന്നിത്രയും  ചോദ്യം മതി....ഇതെന്നാ പി എസ് സി   പരീക്ഷയോ... പോ അവിടുന്ന് !! ചാനല്‍ പുരാണങ്ങള്‍ !! - Page 20 618981 

    ഓഹ്ഹൂ ഹൂഊഊഊഉ ....  കുങ്കുമപ്പൂ  എന്ന് എഴുതിയതിന്റെ മുകളില്‍ ചായം കോരി ഒഴിച്ച് നമ്മുടെ ലോകമലയാള ടെലിവിഷന്‍ സ്ക്രീന്‍ വൃത്തികേടാക്കിക്കൊണ്ട്  വന്നല്ലോ വനമാലകള്‍ !!!ഇന്നത്തെ  വിലാപകലാപരിപാടികള്‍  എന്തൊക്കെ ആണന്നു അറിയാന്‍ ആഗ്രഹമുണ്ടെങ്കില്‍  ബാ...നമുക്ക് ഒന്ന് കണ്ടു നോക്കാം... ..ഹി..ഹി..
 
സീന്‍- 1

ശാലിനി മുറിയില്‍ ഇരുന്നു ...മഹാനായ ജിതന്‍ എഴുതിയ " എന്റെ അവിഹിത ബന്ധത്തിന്റെ ഓര്‍മ്മയ്ക്ക്‌ " എന്ന പുസ്തകം മെല്ലെ മെല്ലെ നിവര്‍ക്കുന്നു... അതിനുള്ളില്‍ ജയന്തിയുടെ ഇളിച്ച മുഖത്തോടെയുള്ള ഒരു ഫോട്ടോ...ശാലിനി ആ പടം എടുത്തു വിതുമ്പുന്നു... ചാനല്‍ പുരാണങ്ങള്‍ !! - Page 20 948518 
ശാലിനി : വരാന്നു പറഞ്ഞിട്ട് അമ്മ വരാതിരുന്നല്ലോ ....വരാതിരുന്നാലോ  അച്ഛന്റെ പരാതി തീരൂല്ലാ ചാനല്‍ പുരാണങ്ങള്‍ !! - Page 20 92114  ( നാടന്‍ പാട്ടിന്റെ ശോകമായ ഈണം മുറിയില്‍ അലയടിക്കുന്നു )
ജിതന്‍ : പാട്ടും പാടി ഇരുന്നാല്‍ മതിയോ???കൊല്‍കട്ടയ്ക്ക്   പോകണ്ടേ നമുക്ക്?? ഇങ്ങിനെ ഇരുന്നാല്‍ ഫ്ലൈറ്റ് അതിന്റെ പാട്ടിനു പോകും കേട്ടോ...ഹ്മം
ശാലിനി : വന്നില്ലല്ലോ അച്ഛാ ...അമ്മ വന്നില്ലല്ലോ അച്ഛാ... എങ്ങിനെ നമ്മള്‍ ഇനി നാല് എപ്പിസോഡ് വരെ വലിച്ചു നീട്ടും...
ജിതന്‍ : മോള്  കരയണ്ടാ... സംവിധായകന്‍ എന്തെങ്കിലും വഴി കണ്ടെത്തിക്കോളും..
ശാലിനി : ശരിയാ ...ഇത്രയും ഉളുപ്പില്ലാതെ വലിച്ചു നീട്ടി ബോറടിപ്പിക്കാം എങ്കില്‍ പിന്നെ വെറും നാല് എപ്പിസോഡിനാണോ  പ്രയാസം...(കരയുന്നു )
ജിതന്‍ : അതിനു മോള്‍ എന്തിനാ കരയുന്നത് ?? ചാനല്‍ പുരാണങ്ങള്‍ !! - Page 20 22974 
ശാലിനി : ശീലമായിപ്പോയി അച്ഛാ...എന്ത്  ഡയലോഗ് പറഞ്ഞു കഴിഞ്ഞാലും കണ്ണില്‍ നിന്നും കണ്ണീരും വരും   ഏങ്ങലും  വരും...
ജിതന്‍ : മനസ്സില്‍ നന്മ ഉള്ളവളാ  എന്റെ മോള്‍...അത് കൊണ്ടാ അങ്ങിനെ...  ചാനല്‍ പുരാണങ്ങള്‍ !! - Page 20 199945 

സീന്‍- 2

ജയന്തിക്കു അഭിമുഖമായി ഇരുന്നു അമല മോണോ ആക്റ്റ് പ്രാക്ടീസ് ചെയ്യുന്നു...ഇടയ്ക്കിടയ്ക്ക് പ്രേക്ഷകരെ നോക്കി കൊഞ്ഞനം കുത്തി കാട്ടുന്നു ..( സത്യത്തില്‍ എത്രയോ നാളുകള്‍ ആയി പ്രേക്ഷകര്‍ തങ്ങളുടെ ലോകമലയാള ടെലിവിഷന്‍ സ്ക്രീനില്‍ നോക്കി ഇത് കാട്ടുന്നതാ  ഹെന്റെ ഹമലേച്ചീ !!! :teasing: )
ജയന്തി : മുഖത്ത് ഒടേ തമ്പുരാന്  പോലും മനസ്സിലാകാത്ത ഭാവങ്ങള്‍ വരുത്തി ഇരിക്കുന്നു.. ഇടയ്ക്കു ചാടി എഴുന്നെറ്റു പോകുവാന്‍ ഒരുങ്ങുന്നു...
അമല : നില്‍ക്കവിടെ..പോകരുത് ....അടുക്കളയില്‍ ഒരു പണിയും ചെയ്യാതെ രാവിലെ സാരിയും സ്റ്റൈലില്‍ ഉടുത് ഒരു വട്ടിയും തൂക്കി കാറില്‍ എങ്ങോട്ടാ   പോകുന്നത് ....കോളജില്‍ ഒന്നും പോകുന്നില്ലാന്നു  അറിയാം..
ജയന്തി: തിരക്കഥയില്‍ ഞാന്‍ പാചകം ചെയ്യുന്ന രംഗങ്ങള്‍ ഇല്ലാത്തത്  എന്റെ കുറ്റം ആണോ ?? നിന്റെ അച്ഛനും ഒരു ജോലിയും ചെയ്യാതെ നില്‍ക്കുകയും ഇരിക്കുകയും അല്ലെ?? നീയും തല മാന്തിയും തല പൊട്ടിച്ചും ബോറടിക്കുമ്പോള്‍ ജയിലില്‍ കിടന്നും സീരിയല്‍ കൊഴുപ്പിക്കുക അല്ലെ.....ഞാന്‍ പോകും... ഇല്ലേല്‍ എപ്പിസോഡ് തീരില്ല ..
അമല : പോകരുത് ...എപ്പിസോഡ് തീര്‍ക്കാന്‍ ഞാന്‍ ഇവിടെ ഇരുന്നു മോണോ ആക്റ്റ് കാട്ടിയാല്‍ മതിയല്ലോ.. അതിനു കാറില്‍ പാഞ്ഞു വെറുതെ പെട്രോള്‍ തീര്‍ക്കുന്നത് എന്തിനാ??
ജയന്തി : ശാലിനിയെ കാണുവാന്‍ ഞാന്‍ പോകും...ബുദ്ധി മുട്ടി സാരി ഇത്രയും ഭംഗി ആയി ഉടുത്തതല്ലേ...4 പീപ്പിള്‍ കാണട്ടെ...
അമല : അമ്മച്ചി പോയാല്‍ ഞാന്‍ ആ രഹസ്യം പറയും... സീരിയല്‍ ഇന്ന് തീരും..
ജയന്തി : (ടോര്‍ച്ചു അടിച്ചു ഞെട്ടുന്നു...ചെണ്ടക്കാര്‍ കൊട്ടുന്നു... )
പ്രഭേട്ടന്‍ : എന്താ ....എന്താ ഇവിടെ ??രഹസ്യങ്ങള്‍ ഒന്നും മിണ്ടിപ്പോകരുത്‌  അമലേ നീ.. ജയന്തീ നീ വേഗം പോ...ഇവളുടെ  മോണോ ആക്റ്റ് ഞാന്‍  ആസ്വദിച്ചോളാം
ജയന്തി കാറില്‍ പായുന്നു...

സീന്‍ -3

ജയന്തി കാറില്‍ ഇരുന്നു വെരുകിനെ പോലെ ഉരുകുന്നു... വേഗം പോ  സ്നേഹജാ ..(ന്ഘെ !! സ്നേഹതീരത്തെ ഡ്രൈവര്‍ ന്റെ പേര് സ്നേഹജന്‍ !!!! കൊള്ളാല്ലോ  വീഡിയോണ്‍......ജയന്തി - സ്നേഹന്തി , പ്രഭേട്ടന്‍ -സ്നേഹേട്ടന്‍ , അരുണ്‍ -സ്നേറുണ്‍, അമല - സ്നേമല .....ഒക്കെ ആയിരുന്നേല്‍  ആകെ സ്നേഹമയം ആയേനെ ....ഹോ !! ഓര്‍ക്കുമ്പോള്‍ തന്നെ ഒരിത് ..യേത് )
സ്നേഹജന്‍ : (ആത്മഗതം :  വേഗത്തില്‍ പോയാല്‍ സീരിയല്‍ എങ്ങിനെയാ നീട്ടുന്നത് ..ഹ്മം )
ജയന്തി : വേഗം...വേഗം...
വണ്ടി  പിണങ്ങി മുരണ്ടു നില്‍ക്കുന്നു...കിര്ര്‍ ...കിര്ര്‍...കിര്ര്‍... (ചെണ്ടക്കാര്‍  അമറുന്നുണ്ട് )
ജയന്തി : എന്താ ...എന്ത് പറ്റി...
സ്നേഹജന്‍ :  പെട്രോള്‍ തീര്‍ന്നു കൊച്ചമ്മേ .....അതെങ്ങിനാ ...ദിവസം നാലും അഞ്ചും പ്രാവശ്യം കാറില്‍ അങ്ങോട്ടും ഇങ്ങോട്ടും പാഞ്ഞു നടക്കുകയല്ലേ... ഒരു എസ . എം എസ ചെയ്യാനുള്ള കാര്യം പോലും കാണുകയുമില്ല...ഹ്മം
ജയന്തി : ഒരു കണക്കിന് നന്നായി....നടന്നും ഓട്ടോയും ഒക്കെ പിടിച്ചു പോയാല്‍ എപ്പിസോഡ് നീട്ടാമല്ലോ...
ജയന്തി  ഓട്ടോയില്‍ ജിതെട്ടന്റെ വീട്ടില്‍ എത്തിയപ്പോള്‍ അവര്‍ എയര്‍ പോര്‍ട്ട്‌ ലേക്ക് പോയ വാര്‍ത്ത അറിഞ്ഞു ചെണ്ടക്കാരുടെ സഹായത്തോടെ  തളര്‍ന്നു അഭിനയിക്കുന്നു...സംവിധായകന്റെ നിര്‍ദേശം അനുസരിച്ച്  നടന്നു വിമാനം ചേസ് ചെയ്യാന്‍ ആയമ്മ തയ്യാറാകുന്നു...നടക്കുന്നു....ഓടുന്നു...നടക്കുന്നു...ഓടുന്നു...ഇടയ്ക്കു ഉറങ്ങുന്നു ..(സ്വപ്നം )

സീന്‍- 4

രഹസ്യം അറിഞ്ഞ ദേഷ്യത്തില്‍ പ്രഭേട്ടന്‍ ജയന്തിയെ ഉന്തി തള്ളി പുറത്തേക്കു എറിയുന്നതായി ജയന്തി  നടന്നു കൊണ്ട് സ്വപ്നം കാണുന്നു ...ഞെട്ടി ഉണര്‍ന്നു :സ്വപനം ആണന്നു എനിക്ക് അറിയാമായിരുന്നു..യഥാര്‍ത്ഥ പ്രഭേട്ടന് ഇങ്ങിനെ ഒന്നും ഭാവാഭിനയം നടത്താന്‍ കഴിയില്ല..ഹി..ഹി..
റോഡ്‌ ക്രോസ് ചെയ്യുമ്പോള്‍ കുങ്കുമപ്പൂ സീരിയല്‍ കണ്ടു   മടുത്തു കലി പൂണ്ട ഏതോ പ്രേക്ഷകന്‍ ഒരു ക്വാളിസില്‍ പാഞ്ഞു വന്നു ജയന്തിയെ ഇടിക്കുന്നു.. (ചെണ്ടക്കാരും കൊറസും കൂടി അരങ്ങു തകര്‍ക്കുന്നു )
ജിതനും , ശാലിനിയും (കൊച്ചിനെ കൂടാതെ) കൊല്കട്ടാക്ക്  പോകുവാന്‍ കാറില്‍ നീങ്ങുന്നു.. മഹേഷിന്റെ  ഫോണ്‍......ജിതന്‍ സാര്‍ , ജയന്തിക്കു  ആസ്കിടന്റ്റ്  സോറി ആക്സിടന്റ്റ് ....വേഗം തിരിച്ചു വാ...
ജിതന്‍ : ഹാവൂ...സമാധാനമായി....ടിക്കറ്റ് പോലും എടുക്കാതെ ഇരിക്കുക ആയിരുന്നു... ഏതായാലും കള്ള വണ്ടി കയറി പോകാതെ രക്ഷപെട്ടു..
ശാലിനി : എന്താ ..അച്ഛാ...നമ്മള്‍ പോകുന്നില്ലേ.....ശോ !! യാത്ര പറഞ്ഞു മൂന്നാല് എപ്പിസോഡ് നീട്ടിയത് വെറുതെ ആയല്ലോ... എന്റെ കുറെ കണ്ണീരും പാഴായി....(കരയുന്നു )
ജിതന്‍ : കരയാതെ മോളെ...കണ്ണീര്‍ മുഴുവന്‍ തീര്‍ക്കല്ലേ...ജയന്തി ആശുപത്രി യില്‍ ആണ്...കണ്ണീര്‍ കുറെ സ്റോക്ക് ചെയ്തോ....ആവശ്യം വരും...

കുറിപ്പ് : ആശുപതിയിലേക്ക്  എത്തിച്ച ജയന്തിയുടെ മുഖത്തെ മുറിവുകള്‍ എത്ര കലാപരം ആയിരുന്നു...മീന്‍ വറയ്ക്കുവാന്‍  വരഞ്ഞു വെച്ചിരിക്കുന്നത് പോലെ ഇടവിട്ട്‌ ഇടവിട്ട്‌ വരഞ്ഞു കുറെ ചായം പൂശി സുന്ദരമാക്കി വെച്ചിരുന്നു...അപാരം ...!!!ചിരിക്കാന്‍ എന്തേലും വക തരും ഇതിന്റെ അണിയറക്കാര്‍.... ചാനല്‍ പുരാണങ്ങള്‍ !! - Page 20 559487  ചാനല്‍ പുരാണങ്ങള്‍ !! - Page 20 665408 

ammuchechiye review kalakki  ചാനല്‍ പുരാണങ്ങള്‍ !! - Page 20 60367 ചാനല്‍ പുരാണങ്ങള്‍ !! - Page 20 559487 ചാനല്‍ പുരാണങ്ങള്‍ !! - Page 20 608472 ചാനല്‍ പുരാണങ്ങള്‍ !! - Page 20 608472 
ചാനല്‍ പുരാണങ്ങള്‍ !! - Page 20 2958 ചാനല്‍ പുരാണങ്ങള്‍ !! - Page 20 2958 ചാനല്‍ പുരാണങ്ങള്‍ !! - Page 20 2958 
innale amalayude action  ചാനല്‍ പുരാണങ്ങള്‍ !! - Page 20 60367 ചാനല്‍ പുരാണങ്ങള്‍ !! - Page 20 44121 ചാനല്‍ പുരാണങ്ങള്‍ !! - Page 20 44121 ചാനല്‍ പുരാണങ്ങള്‍ !! - Page 20 44121 ചാനല്‍ പുരാണങ്ങള്‍ !! - Page 20 44121 ചാനല്‍ പുരാണങ്ങള്‍ !! - Page 20 44121 
Back to top Go down
Minnoos
Forum Boss
Forum Boss
Minnoos

Location : Dubai

ചാനല്‍ പുരാണങ്ങള്‍ !! - Page 20 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!   ചാനല്‍ പുരാണങ്ങള്‍ !! - Page 20 EmptyWed Jan 29, 2014 12:15 pm

ചാനല്‍ പുരാണങ്ങള്‍ !! - Page 20 2958 ചാനല്‍ പുരാണങ്ങള്‍ !! - Page 20 2958 ചാനല്‍ പുരാണങ്ങള്‍ !! - Page 20 2958 ചാനല്‍ പുരാണങ്ങള്‍ !! - Page 20 2958 ചാനല്‍ പുരാണങ്ങള്‍ !! - Page 20 2958 ചാനല്‍ പുരാണങ്ങള്‍ !! - Page 20 2958 ചാനല്‍ പുരാണങ്ങള്‍ !! - Page 20 2958 enikku vayyeyyyyyy ammuveyyyyy ithokke engane manasil varunnu  ചാനല്‍ പുരാണങ്ങള്‍ !! - Page 20 44121 ചാനല്‍ പുരാണങ്ങള്‍ !! - Page 20 44121 ചാനല്‍ പുരാണങ്ങള്‍ !! - Page 20 44121 ചാനല്‍ പുരാണങ്ങള്‍ !! - Page 20 44121 
Back to top Go down
parutty
Forum Boss
Forum Boss
parutty

ചാനല്‍ പുരാണങ്ങള്‍ !! - Page 20 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!   ചാനല്‍ പുരാണങ്ങള്‍ !! - Page 20 EmptyWed Jan 29, 2014 12:27 pm

Minnoos wrote:
ചാനല്‍ പുരാണങ്ങള്‍ !! - Page 20 2958 ചാനല്‍ പുരാണങ്ങള്‍ !! - Page 20 2958 ചാനല്‍ പുരാണങ്ങള്‍ !! - Page 20 2958 ചാനല്‍ പുരാണങ്ങള്‍ !! - Page 20 2958 ചാനല്‍ പുരാണങ്ങള്‍ !! - Page 20 2958 ചാനല്‍ പുരാണങ്ങള്‍ !! - Page 20 2958 ചാനല്‍ പുരാണങ്ങള്‍ !! - Page 20 2958 enikku vayyeyyyyyy ammuveyyyyy ithokke engane manasil varunnu  ചാനല്‍ പുരാണങ്ങള്‍ !! - Page 20 44121 ചാനല്‍ പുരാണങ്ങള്‍ !! - Page 20 44121 ചാനല്‍ പുരാണങ്ങള്‍ !! - Page 20 44121 ചാനല്‍ പുരാണങ്ങള്‍ !! - Page 20 44121 

ammuchechi nalla ormashakthiya  ചാനല്‍ പുരാണങ്ങള്‍ !! - Page 20 559487 
Back to top Go down
balamuralee
Forum Owner
Forum Owner
balamuralee

ചാനല്‍ പുരാണങ്ങള്‍ !! - Page 20 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!   ചാനല്‍ പുരാണങ്ങള്‍ !! - Page 20 EmptyWed Jan 29, 2014 12:28 pm

ജിതന്‍ : ഹാവൂ...സമാധാനമായി....ടിക്കറ്റ് പോലും എടുക്കാതെ ഇരിക്കുക ആയിരുന്നു... ഏതായാലും കള്ള വണ്ടി കയറി പോകാതെ രക്ഷപെട്ടു..  ചാനല്‍ പുരാണങ്ങള്‍ !! - Page 20 2958 ചാനല്‍ പുരാണങ്ങള്‍ !! - Page 20 2958 ചാനല്‍ പുരാണങ്ങള്‍ !! - Page 20 2958 ചാനല്‍ പുരാണങ്ങള്‍ !! - Page 20 2958 ചാനല്‍ പുരാണങ്ങള്‍ !! - Page 20 2958 ചാനല്‍ പുരാണങ്ങള്‍ !! - Page 20 2958  ammu  ചാനല്‍ പുരാണങ്ങള്‍ !! - Page 20 60367 
Back to top Go down
Greeeeeshma
Forum Boss
Forum Boss
Greeeeeshma

ചാനല്‍ പുരാണങ്ങള്‍ !! - Page 20 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!   ചാനല്‍ പുരാണങ്ങള്‍ !! - Page 20 EmptyWed Jan 29, 2014 12:46 pm

 ചാനല്‍ പുരാണങ്ങള്‍ !! - Page 20 811586  ചാനല്‍ പുരാണങ്ങള്‍ !! - Page 20 811586  ചാനല്‍ പുരാണങ്ങള്‍ !! - Page 20 811586  ചാനല്‍ പുരാണങ്ങള്‍ !! - Page 20 811586 

ജയന്തിക്കു അഭിമുഖമായി ഇരുന്നു അമല മോണോ ആക്റ്റ് പ്രാക്ടീസ് ചെയ്യുന്നു...ഇടയ്ക്കിടയ്ക്ക് പ്രേക്ഷകരെ നോക്കി കൊഞ്ഞനം കുത്തി കാട്ടുന്നു ..(
Back to top Go down
Sponsored content

ചാനല്‍ പുരാണങ്ങള്‍ !! - Page 20 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!   ചാനല്‍ പുരാണങ്ങള്‍ !! - Page 20 Empty

Back to top Go down
 
ചാനല്‍ പുരാണങ്ങള്‍ !!
Back to top 
Page 20 of 40Go to page : Previous  1 ... 11 ... 19, 20, 21 ... 30 ... 40  Next
 Similar topics
-
» ചാനല്‍ പുരാണങ്ങള്‍ !!-7
» ചാനല്‍ പുരാണങ്ങള്‍ !!-2
» ചാനല്‍ പുരാണങ്ങള്‍ !!-3
» ചാനല്‍ പുരാണങ്ങള്‍ !!-4
» ചാനല്‍ പുരാണങ്ങള്‍ !!-4

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Friendly Discussions :: General Topics-
Jump to: