സംഗീതസംഗമം
Would you like to react to this message? Create an account in a few clicks or log in to continue.

HomeHome  PublicationsPublications  Latest imagesLatest images  RegisterRegister  Log in  
Latest topics
» IPL PREDICTIONS!!
ചാനല്‍ പുരാണങ്ങള്‍ !! - Page 19 Emptyby Ammu Wed Nov 11, 2020 6:06 pm

» ലളിത ഗാനങ്ങള്‍
ചാനല്‍ പുരാണങ്ങള്‍ !! - Page 19 Emptyby drajayan Mon Aug 24, 2020 8:10 pm

» Snehatheeram - 108
ചാനല്‍ പുരാണങ്ങള്‍ !! - Page 19 Emptyby Rajii Wed Jul 08, 2020 5:31 pm

» ബിഗ്‌ ബോസ്സ് 2!
ചാനല്‍ പുരാണങ്ങള്‍ !! - Page 19 Emptyby shamsheershah Fri Feb 14, 2020 4:21 pm

» സിനിമാ അവലോകനങ്ങള്‍-2
ചാനല്‍ പുരാണങ്ങള്‍ !! - Page 19 Emptyby binjo Fri Nov 22, 2019 6:23 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
ചാനല്‍ പുരാണങ്ങള്‍ !! - Page 19 Emptyby sandeep Thu Nov 21, 2019 1:57 pm

» Modiyum Velluvilikalum-11
ചാനല്‍ പുരാണങ്ങള്‍ !! - Page 19 Emptyby Ammu Thu Nov 21, 2019 1:22 pm

» WC Prediction-( No chat)
ചാനല്‍ പുരാണങ്ങള്‍ !! - Page 19 Emptyby shamsheershah Thu Jul 25, 2019 9:56 pm

» വെളുത്തുള്ളി അച്ചാർ
ചാനല്‍ പുരാണങ്ങള്‍ !! - Page 19 Emptyby Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
ചാനല്‍ പുരാണങ്ങള്‍ !! - Page 19 Emptyby Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
ചാനല്‍ പുരാണങ്ങള്‍ !! - Page 19 Emptyby Ann1 Mon Aug 20, 2018 4:00 pm

» കൃഷി / പൂന്തോട്ടം
ചാനല്‍ പുരാണങ്ങള്‍ !! - Page 19 Emptyby Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
ചാനല്‍ പുരാണങ്ങള്‍ !! - Page 19 Emptyby Ann1 Wed Jan 31, 2018 10:13 am

» Easy Recipes
ചാനല്‍ പുരാണങ്ങള്‍ !! - Page 19 Emptyby Ann1 Wed Jan 31, 2018 10:12 am

» Beauty Tips
ചാനല്‍ പുരാണങ്ങള്‍ !! - Page 19 Emptyby Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
ചാനല്‍ പുരാണങ്ങള്‍ !! - Page 19 Emptyby midhun Tue Jan 16, 2018 5:26 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
ചാനല്‍ പുരാണങ്ങള്‍ !! - Page 19 Emptyby Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
ചാനല്‍ പുരാണങ്ങള്‍ !! - Page 19 Emptyby Binu Sun Aug 20, 2017 6:23 pm

» കരോക്കെ ഗാനങ്ങള്‍
ചാനല്‍ പുരാണങ്ങള്‍ !! - Page 19 Emptyby tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
ചാനല്‍ പുരാണങ്ങള്‍ !! - Page 19 Emptyby Minnoos Tue Jul 11, 2017 4:31 pm

social buttons
Top posters
parutty
ചാനല്‍ പുരാണങ്ങള്‍ !! - Page 19 Vote_lcapചാനല്‍ പുരാണങ്ങള്‍ !! - Page 19 Voting_barചാനല്‍ പുരാണങ്ങള്‍ !! - Page 19 Vote_rcap 
Ammu

vipinraj

sandeep

shamsheershah

Neelu

Binu

unnikmp

midhun

Greeeeeshma

Top posting users this month
No user
September 2024
MonTueWedThuFriSatSun
      1
2345678
9101112131415
16171819202122
23242526272829
30      
CalendarCalendar

 ചാനല്‍ പുരാണങ്ങള്‍ !!

Go down 
+10
sunder
Usha Venugopal
Greeeeeshma
parutty
balamuralee
Minnoos
Michael Jacob
shamsheershah
midhun
Ammu
14 posters
Go to page : Previous  1 ... 11 ... 18, 19, 20 ... 29 ... 40  Next
AuthorMessage
parutty
Forum Boss
Forum Boss
parutty

ചാനല്‍ പുരാണങ്ങള്‍ !! - Page 19 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!   ചാനല്‍ പുരാണങ്ങള്‍ !! - Page 19 EmptyMon Jan 27, 2014 6:09 pm

Ammu wrote:
Usha Venugopal wrote:
ammu -  ചാനല്‍ പുരാണങ്ങള്‍ !! - Page 19 44121 ചാനല്‍ പുരാണങ്ങള്‍ !! - Page 19 44121 ചാനല്‍ പുരാണങ്ങള്‍ !! - Page 19 44121 
ithonnu vaayikaan ethra neramaayi kaathiriykunnu.

 ചാനല്‍ പുരാണങ്ങള്‍ !! - Page 19 912236  ചാനല്‍ പുരാണങ്ങള്‍ !! - Page 19 912236 നാളെ മുതല്‍ രാവിലെ തന്നെ പോസ്ടാമേ  ഉഷേചിയെ....  ചാനല്‍ പുരാണങ്ങള്‍ !! - Page 19 536236 

 ചാനല്‍ പുരാണങ്ങള്‍ !! - Page 19 608472 ചാനല്‍ പുരാണങ്ങള്‍ !! - Page 19 608472 ചാനല്‍ പുരാണങ്ങള്‍ !! - Page 19 665408 
Back to top Go down
Michael Jacob
Forum Owner
Forum Owner
Michael Jacob

Location : Kochi

ചാനല്‍ പുരാണങ്ങള്‍ !! - Page 19 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!   ചാനല്‍ പുരാണങ്ങള്‍ !! - Page 19 EmptyMon Jan 27, 2014 6:49 pm

Ammu wrote:
മലയാളി പ്രേക്ഷകരെ  കോമഡി കാട്ടി ചിരിപ്പിക്കാന്‍ വേണ്ടി കണ്ണീര്‍ തൂകി അലമുറയിടുന്ന പരമ്പര ...കുമുകുമാപൂവ്  (ഭൂ !!! എന്നും ചിലര്‍ പറയും.. ചാനല്‍ പുരാണങ്ങള്‍ !! - Page 19 95345 .) വിടപറയുവാന്‍ ഇനി അഞ്ചു ദിനങ്ങള്‍ കൂടി മാത്രം.....സീരിയലിനു ഒടുക്കം എങ്കിലും പ്രഭേട്ടന്‍ രഹസ്യം അറിഞ്ഞു  കണ്ണടയ്ക്കുമോ ?? അതോ രഹസ്യത്തിന് നേരെ അപ്പോഴും കണ്ണടയ്ക്കുമോ ?? ശാലിനിയും  ജിതനും കൊല്കട്ടായില്‍ എത്തുമോ???  നാട്ടില്‍ തൃണം പോലെ കഴിഞ്ഞിരുന്ന ശാലിനി തൃണമൂല്‍ കോണ്ഗ്രസില്‍ ചേരുമോ ??...ജയന്തി അഴിഞ്ഞുലഞ്ഞ മുടി വാരിക്കെട്ടുമോ ?? ബീകോം കാരനായ ജബ്ബാറിക്കാ  ബാങ്കില്‍ ജോലിയ്ക്ക് കയറുമോ ?? കീരി എം ബി എ പാസ്സാകുമോ ???കേണലിന്റെ   ഊന്നു വടി ഒടിയുമോ?? അമലയുടെ തലയിലെ പേന്‍ശല്യം മാറുമോ?? ചോദ്യങ്ങള്‍ക്ക് ഉത്തരം കിട്ടുവാന്‍ ഇനിയും ദിനങ്ങള്‍ ബാക്കി...

      ഓഹ്ഹൂ ....ഹൂ....ദാ ശാലിനി കൊച്ചു എന്തോ പറയുവാന്‍ വെട്ടി തിരിഞ്ഞു വരുന്നു....ബാ ....സീരിയല്‍ തുടങ്ങി...

സീന്‍ - 1

ജയന്തി കട്ടിലില്‍ ചാരി ഇരുന്നു , ജിതെട്ടന്‍ കൊടുത്ത "പച്ചാളം ഭാസി നവരസങ്ങള്‍ വായിച്ചു പഠിക്കുന്നു ...ഇടയ്ക്കിടയ്ക്ക്  ജിതന്‍ എന്നെഴുതിയ അക്ഷരങ്ങളില്‍ മാന്തുന്നുമുണ്ട് ...മുഖത്ത്  കൊള്ളിയാന്‍ മിന്നുന്ന ഭാവം (എന്തരോ എന്തോ???)
പ്രഭേട്ടന്‍ : (ചിരിച്ചു കൊണ്ട് ) എന്താ വായിക്കുന്നത് ...?
ജയന്തി : ദാ...ജിതന്‍ സാര്‍ തന്ന ബുക്കാ...അഭിനയം പഠിക്കാന്‍ ഇത് വായിച്ചാല്‍ മതി...പ്രഭേട്ടന്‍ ഇതൊന്നു പഠിച്ചേ...(അതിനു ശേഷം രഹസ്യം ഒക്കെ അറിഞ്ഞാല്‍ മതി...അല്ലേല്‍ ആ സംവിധായകന്‍  മോന്തയ്ക്ക് ടോര്‍ച് അടിച്ചും ഇടി -കൊള്ളിയാന്‍ ശബ്ദങ്ങള്‍ ഉണ്ടാക്കിയും വശം കെടും )
പ്രഭേട്ടന്‍ : ആഹാ ...കൊള്ളാല്ലോ  ഈ ബുക്ക് ....ഇത് വായിച്ചു കഴിഞ്ഞാല്‍ പിന്നെ ഏതു രഹസ്യവും അറിയുവാന്‍ ഞാന്‍ തയ്യാര്‍ ...

സീന്‍ : 2

അമല പതിനാലു ദിവസം ജയിലില്‍ കിടന്നു തല മാന്തിയിട്ടു കരോളിനു ഇറങ്ങി....സോറി പരോളില്‍ ഇറങ്ങി...
അമല : ഞാന്‍ വന്നു  ...(എന്തിനാണോ ജയിലില്‍ കിടന്നു അടിയും കുത്തും ഒക്കെ വാങ്ങിയത്....ദൈവം തമ്പുരാന് അറിയാം...)
വക്കീല്‍: അടങ്ങു അമലേ...ഒക്കെ തീരാന്‍ ഇനി ദിവസങ്ങള്‍ അല്ലെ ബാക്കി ഉള്ളൂ.. കണ്ണ് മിഴിച്ചു അഭിനയം മുഖത്ത് വരുത്തി ഞാനും മടുത്തു.... ഇതൊന്നു തീര്‍ന്നു കിട്ടിയാല്‍ മതിയാര്‍ന്നു...ഹോ!!
അമല : ഇത് തീരും വരെ എനിക്ക് ഇരിക്കാന്‍ ഒരു ഇടം വേണമല്ലോ സാറേ...
വക്കീല്‍ : അമലയ്ക്ക് ഇരിക്കാന്‍ തക്ക വിസ്താരമേറിയ കസേര ഞാനിപ്പോള്‍ എവിടെനിന്നും കൊണ്ടുവരുവാനാ ....വാരി വലിച്ചു തിന്നപ്പോള്‍ ഓര്‍ക്കണമായിരുന്നു ...
അമല : അങ്ങിനെ പറഞ്ഞാല്‍ പറ്റില്ല... എനിക്ക് ഒരു ഇടം വേണം...
 
സീന്‍-3

 ജയന്തി കാറില്‍ കേണലിന്റെ വീട്ടിലേക്കു പായുന്നു..( കോളേജിന്റെ പടി കണ്ട നാള്‍ മറന്നു... ഹ്മം ..ടീച്ചറും കണക്കാ ...പിള്ളേരും കണക്കാ ..ഹ്മം )
കേണല്‍ : അമല ജയിലില്‍ നിന്നും ഇറങ്ങി ( ഇത് പറയുവാന്‍ ആണ് ജയന്തിയെ വരുതിയതെങ്കില്‍ ആ  ഫോണ്‍ ഒക്കെ എന്തിനാ കേണല്‍ സാറേ ?? വെറുതെ പെട്രോള്‍ കളയാന്‍ ഓരോ കാരണങ്ങള്‍ ...ഹോ!!)
ജയന്തി : മുഖത്ത് കാട്ടാന നാട്ടില്‍ ഇറങ്ങിയ ഭാവം ..ചെണ്ടക്കാര്‍ പിന്നില്‍ നിന്ന് കൊട്ടുന്നുമുണ്ട് ...
കേണല്‍ : നീ സൂക്ഷിക്കണം ....എല്ലാരും സൂക്ഷിക്കണം...പ്രഭ ആ രഹസ്യം ഒന്നറിഞ്ഞാല്‍ പിന്നെ കുഴപ്പമില്ലായിരുന്നു...
ജയന്തി :  എന്ത് ചെയ്യാനാ അച്ഛാ...അങ്ങേര്‍ അതറിയില്ലാന്നുള്ള വാശിയില്‍ ആണ്...ഇങ്ങിനെ ഒരു ജന്മം..(ചുണ്ടുകള്‍ വക്രിച്ചു ഭാവങ്ങള്‍ വിരിയിക്കുന്നു )
കേണല്‍ : ഹോ!! ഈ വയസ്സ് കാലത്തും എന്റെ മോളുടെ ഈ ഗോഷ്ട്ടികള്‍ കാണുവാനുള്ള വിധി ഞങ്ങള്‍ക്ക് ഉണ്ടായല്ലോ...(മീശ വിറപ്പിച്ചു അച്ചടി ഭാഷയില്‍ കരയുന്നു )
ജയന്തി: പാഞ്ഞു കാറില്‍ കയറി അടുത്ത സ്റൊപ്പിലേക്ക് യാത്രയാകുന്നു...

സീന്‍- 4

ജബ്ബാറും മഹേഷും  വക്കീലിന്റെ കഴുത്തിന്റെ അളവ് എടുക്കുന്നു...വക്കീല്‍ കണ്ണുകള്‍ തുറിച്ചു അഭിനയിക്കാന്‍ നോക്കുന്നു...
മഹേഷ്‌ : അമല എവിടെ എന്ന് പറ ....ഇല്ലേല്‍  ഇപ്പം കഥ കഴിക്കും...എനിക്ക് പേടി ആണേലും ജബ്ബാറിക്കാക്ക് പേടിയില്ല ..ഹ്മം
വക്കീല്‍ : എനിക്കറിയില്ല...
മഹേഷ്‌ : പാഞ്ഞു കാറില്‍ കയറുന്നു ..(എന്തിനാണോ ഇവരൊക്കെ ഇങ്ങിനെ പാഞ്ഞു നടക്കുന്നത്.??..പെട്രോള്‍ തീര്‍ക്കാന്‍ വേണ്ടി ..ഹ്മം )

സീന്‍-5

ജിതന്‍ കൊല്കട്ടാ യാത്ര ഓര്‍ത്തു പുഞ്ചിരി തൂകി സിറ്റ് ഔട്ടില്‍ കുത്തിയിരിക്കുന്നു ..
ജബ്ബാരിക്ക ഉരുണ്ടു ഉരുണ്ടു വരുന്നു ..
ജിതന്‍ : ആഹാ...ഇതാരാ ...ജബ്ബറോ?? ഞാന്‍ ഓര്‍ത്തു കൊള്ളാവുന്ന വല്ലോരും ആണന്നു ..
ജബ്ബാര്‍ : നാളെ നിങ്ങള്‍ കല്‍ക്കട്ടാക്ക് പോകുന്നു എന്ന് അറിഞ്ഞു...പോയാല്‍ പിന്നെ ഈ സീരിയല്‍ എങ്ങിനെ തീര്‍ക്കും സാറേ??
ജിതന്‍ : എവിടെ പോകാനാടോ ??ചുമ്മാ ഒരു നമ്പര്‍ ഇറക്കുന്നതല്ലേ...ടിക്കറ്റ് പോലും എടുത്തിട്ടില്ല...പിന്നാ..
ജബ്ബാര്‍ : ശോ ! വെറുതെ ആശിപ്പിച്ചു... ഡിഗ്രീ കഴിഞ്ഞ എനിക്ക് ജോലി വല്ലതും അവിടെ കിട്ടും എന്നോര്‍ത്ത് ഞാനും പോരട്ടെ എന്ന് ചോദിക്കാന്‍ വന്നതായിരുന്നു..
ജിതന്‍ : വേറെ വല്ല സീരിയലിലും ചാന്‍സ് കിട്ടുമോന്നു ഞാന്‍ ഒന്ന് നോക്കട്ടെ...പൊട്ട  സാരി  താന്‍ കാണാറുണ്ടോ ??
ജബ്ബാര്‍: എന്റെ രുദ്രന്‍ പോയതില്‍ പിന്നെ സീരിയല്‍ ഒന്നും ഞാന്‍ കാണാറില്ല.. (രുദ്രന്റെ ഭിത്തിയില്‍ തൂക്കിയ പടം കണ്ടു പേടിച്ചു തിരികെ പോകുന്നു )

സീന്‍- 6

ജിതനും ശാലിനിയും കൂടി വീട് വീടാന്തിരം നടന്നു യാത്ര ചോദിക്കുകയും മോങ്ങുകയും ചെയ്യുന്നു...ആദ്യം മഹേഷിന്റെ വീട്...
ഓഹ്ഹൂ..ഹൂ...  ഹാവൂ തീര്‍ന്നു കിട്ടി.. ചാനല്‍ പുരാണങ്ങള്‍ !! - Page 19 159785 

കുറിപ്പ് : ഇടയ്ക്കു ഒരു പരസ്യം കണ്ടു... നുമ്മടെ  ഐശ്വര്യ റായി ചേച്ചിക്ക് കുപ്പായം തയ്ക്കാന്‍ തുണി ഇല്ലാഞ്ഞിട്ടു  ..അലമാരയില്‍ ഇരുന്ന വളകള്‍ എല്ലാം കൂടി തുന്നി ചേര്‍ത്ത് ഒരു വളഉടുപ്പ്  ഇട്ടു മോളിലെയ്ക്ക് ഓടിപ്പോകുന്നു... പാവം. ചാനല്‍ പുരാണങ്ങള്‍ !! - Page 19 4214 .കണ്ടിട്ട് സഹിക്കുന്നില്ല...മനുഷ്യരുടെ ഒക്കെ അവസ്ഥകളെ !! ചാനല്‍ പുരാണങ്ങള്‍ !! - Page 19 948518 തുണി ഒക്കെ ആ ജയ അമ്മായിയമ്മ  അലമാരിയില്‍ വെച്ച് പൂട്ടിക്കാണും...ദുഷ്ട്റ്റ് !!! ചാനല്‍ പുരാണങ്ങള്‍ !! - Page 19 776630  ചാനല്‍ പുരാണങ്ങള്‍ !! - Page 19 746372 
 
ഇതുപോലൊരു കലക്കൻ റിവ്യൂ ആദ്യമായിട്ടാണ് വായിക്കുന്നത്.  ചാനല്‍ പുരാണങ്ങള്‍ !! - Page 19 559487 : ammu ചാനല്‍ പുരാണങ്ങള്‍ !! - Page 19 811586  ചാനല്‍ പുരാണങ്ങള്‍ !! - Page 19 811586  ചാനല്‍ പുരാണങ്ങള്‍ !! - Page 19 811586 
Back to top Go down
Ammu
Forum Boss
Forum Boss
Ammu

ചാനല്‍ പുരാണങ്ങള്‍ !! - Page 19 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!   ചാനല്‍ പുരാണങ്ങള്‍ !! - Page 19 EmptyTue Jan 28, 2014 9:37 am

ചാനല്‍ പുരാണങ്ങള്‍ !! - Page 19 550239  മിന്നൂ  ചാനല്‍ പുരാണങ്ങള്‍ !! - Page 19 906450 

 ചാനല്‍ പുരാണങ്ങള്‍ !! - Page 19 550239 മൈക്ക്  ചാനല്‍ പുരാണങ്ങള്‍ !! - Page 19 906450 
Back to top Go down
Ammu
Forum Boss
Forum Boss
Ammu

ചാനല്‍ പുരാണങ്ങള്‍ !! - Page 19 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!   ചാനല്‍ പുരാണങ്ങള്‍ !! - Page 19 EmptyTue Jan 28, 2014 9:44 am

കരഞ്ഞും പിഴിഞ്ഞും ഇഴഞ്ഞു കുഴഞ്ഞു നീങ്ങുന്ന ലോകമലയാളടെലിവിഷന്‍ ചരിത്രത്തിലെ അസഹനീയ പരമ്പര തീരുവാന്‍ ഇനിയും അഞ്ചു ദിവസം കൂടി.... ചാനല്‍ പുരാണങ്ങള്‍ !! - Page 19 786975 .. രഹസ്യങ്ങള്‍ പരസ്യങ്ങള്‍ ആയി മാറുന്ന ഭയാനക കാഴ്ച. !!.. ചാനല്‍ പുരാണങ്ങള്‍ !! - Page 19 7910 ..പരസ്യങ്ങള്‍ രഹസ്യങ്ങള്‍ ആക്കി ആയിരം എപ്പിസോഡുകള്‍ വലിച്ചു നീട്ടിയ റബ്ബര്‍ സീരിയല്‍ ....നമ്മുടെ സ്വന്തം "കുമുകുമാപൂ " ....കാണൂ ...അമ്പരപ്പിക്കുന്ന കഥാ മുഹൂര്‍ത്തങ്ങള്‍ (ശരിക്കും അമ്പരപ്പിക്കും ഈ കഥ എങ്ങിനെ ഇത്രയും വലിച്ചു നീട്ടാന്‍ കഴിഞ്ഞെന്നു ഓര്‍ത്ത് ചാനല്‍ പുരാണങ്ങള്‍ !! - Page 19 22974  ) ....കോരിത്തരിപ്പിക്കുന്ന സംഭാഷങ്ങള്‍ ....ഓഹോഹോ..(ഒന്ന് കോരിത്തരിച്ചതാന്നെ ....നിങ്ങളും വേണമെങ്കില്‍ കോരി തരിചോളൂ . ചാനല്‍ പുരാണങ്ങള്‍ !! - Page 19 161961 ..)

ആമുഖവുമായി ഇരുന്നാല്‍ മതിയോ. ചാനല്‍ പുരാണങ്ങള്‍ !! - Page 19 432840 ...ശാലിനി കണ്ണില്‍ ഗ്ലിസറിനും തേച്ചു റെഡി ആയി വന്നു...ജയന്തി ചുണ്ടുകള്‍ വളച്ചും ചെരിച്ചും , കോട്ടിയും പ്രാക്ടീസ് ചെയ്യുന്നു ....അമല ആണങ്കില്‍ തല മാന്തി മാന്തി വയ്യാണ്ടായി...(ഒരു ശംഖു കിട്ടിയിരുന്നെങ്കി ല്ല്ല്ല്ല്ല്ല്ല്ല്‍ നെറ്റിയില്‍ ഇടിച്ചു സമയം കളയാമായിരുന്നുഊഊഊഊഊഊഊഊഊഊ ....എന്ന് ജയന്‍ സ്റ്റൈലില്‍ പറഞ്ഞത് പോലെ തോന്നി ചാനല്‍ പുരാണങ്ങള്‍ !! - Page 19 783272  ) ..പ്രഭേട്ടനും , ജിതെട്ടനും പിന്നെ പ്രത്യേകിച്ച് അഭിനയം പ്രാക്ടീസ് ചെയ്യുക ഒന്നും വേണ്ടാ ...പച്ചവെള്ളം വായില്‍ ഇട്ടതു പോലെ ഭാവ ഭേദം ഇല്ലാതെ നിന്നാല്‍ മതിയല്ലോ.. ഹ്മം ..കേണല്‍ വടിയും കുത്തി ഓടിവരുന്നുണ്ട്... പോയേക്കാം... ചാനല്‍ പുരാണങ്ങള്‍ !! - Page 19 133999 

ഓഹ്ഹൂ...ഹൂഹൂ.. സീരിയല്‍ അവതരണ ഗാനം അല്ലെ ആ കേള്‍ക്കുന്നത് ...സ്ക്രീനില്‍ കുങ്കുമപ്പൂ എന്നെഴുതിയതില്‍ എല്ലാം കുറെ ചായം കോരി ഒഴിച്ച് ആരാ അവിടെ വൃത്തികേടാക്കുന്നത് ....അടി ...ന്‍ഘാ !!  ചാനല്‍ പുരാണങ്ങള്‍ !! - Page 19 150292 

ആഹാ ....അപ്പച്ചിയെ കെട്ടിപ്പിടിച്ചു മിനിഞ്ഞാന്ന് നിന്ന കാര്‍ത്തു മോള്‍ പിടിവിട്ടില്ലേ... ചാനല്‍ പുരാണങ്ങള്‍ !! - Page 19 808463  സ്ടാര്റ്റ് ....ആക്ഷന്‍ ...

സീന്‍- 1
ശാലിനി : സീരിയല്‍ തീരാറായി മോളെ... (കരയുന്നു )
കാര്‍ത്തു : അപ്പച്ചി കരയണ്ടാ ...വേറെ വല്ല സീരിയലിലും ചാന്‍സ് കിട്ടുമായിരിക്കും.. അതിലെങ്കിലും മോങ്ങാതെ അഭിനയിക്കണം കേട്ടോ..
ശാലിനി : മോള്‍ നന്നായി പഠിക്കണം കേട്ടോ... സീരിയലില്‍ അഭിനയിച്ചു ഭാവി കളയരുത് ...പോയി വരട്ടെ ..
ജിതന്‍ : പോയി വരട്ടെ മഹേഷേ... ഇനി ജയന്തിയുടെ വീട്ടില്‍ പോകണം...അത് കഴിഞ്ഞു കേണലിന്റെ വീട്ടിലും.. പിന്നെ സമയം ഉണ്ടെങ്കില്‍ കല്‍ക്കട്ടാക്കും പോകണം..
മഹേഷ്‌ : (വിതുമ്പി ) അപ്പോഴേക്കും നാല് എപ്പിസോഡ് എങ്കിലും തള്ളി നീക്കാന്‍ സാധിക്കുമായിരിക്കും അല്ലെ സാറേ ...
ജിതന്‍ : എന്നാണു എന്റെ പ്രതീക്ഷ ..(കണ്ണില്‍ വെള്ളം )
കാറില്‍ കയറി പായുന്നു...(ആദ്യമായാ ...ദൂര യാത്ര പോകുന്നവര്‍ പെട്ടി പോലും പായ്ക്ക് ചെയ്യാതെ ഇങ്ങിനെ വീട് വീടാന്തിരം കയറി മോങ്ങി നടക്കുന്നത് കാണുന്നത്...പറഞ്ഞത് പോലെ ശാലിനിയുടെ കൊച്ച് എന്ത്യേ ?? കൊച്ചിനെ നേരത്തെ പായ്ക്ക്‌ അപ്പ് ചെയ്തോ ഇനി ??)

സീന്‍- 2

ജയന്തി വാതില്‍പ്പടിയില്‍ ജിതെട്ടനെയും കാത്തു അക്ഷമയായി നില്‍ക്കുന്നു... കാലില്‍ ആണി കൊണ്ട ഭാവം...നില്‍പ്പുറക്കുന്നില്ല ..
പ്രഭേട്ടന്‍ : ജയന്തീ ...ഇങ്ങിനെ തിരക്ക് കൂട്ടിയാലോ....പെട്ടന്ന് അവര്‍ ഇവിടെ എത്തിയാല്‍ സീരിയല്‍ എങ്ങിനെ നാല് ദിവസം നീട്ടും... ?
ജയന്തി: സാരികളുടെ സ്റോക്ക് തീര്‍ന്നു പ്രഭേട്ടാ ...വേഗം അവര്‍ വന്നു , രഹസ്യവും അറിഞ്ഞു സീരിയല്‍ ഒന്ന് തീര്‍ന്നിരുന്നെങ്കില്‍... .
പ്രഭേട്ടന്‍ : രഹസ്യങ്ങള്‍ ഒന്നും അറിയാതെ അങ്ങ് തീര്‍ന്നാല്‍ മതിയാരുന്നു.... ചാനല്‍ പുരാണങ്ങള്‍ !! - Page 19 768717 
കാര്‍ പാഞ്ഞു വരുന്നു....ജയന്തിയുടെ മുഖദാവില്‍ ..."ചിരികര ഭാവം "
ശാലിനി : അമ്മേ..സീരിയല്‍ തീരാറായല്ലോ...(കരയുന്നു )
ജയന്തി : തീരട്ടെ മോളെ...(ശാലിനിയെ കെട്ടിപ്പിടിച്ചു കരയുന്നു )
പിന്നില്‍ നിന്ന ജിതനും പ്രഭേട്ടനും സ്ത്രീ ശബ്ദത്തില്‍ കോറസ് പാടുന്നു....ആഹാഹാ ..ഹാ.. ഹാ...  ചാനല്‍ പുരാണങ്ങള്‍ !! - Page 19 92114  ചാനല്‍ പുരാണങ്ങള്‍ !! - Page 19 92114 (ചെണ്ടക്കാരും പിന്നണിയില്‍ ഉണ്ടെന്നു തോന്നുന്നു ) ....
ജയന്തി : കല്‍ക്കാട്ടയില്‍ ചെന്നാല്‍ എന്നും വിളിക്കണം കേട്ടോ..
ജിതന്‍ : (മുഖം മങ്ങുന്നു ...ആത്മഗതം : എന്റെ കാശ് കുറെ ഫോണ്‍ വിളിച്ചു തീര്‍ന്നു കിട്ടും ..)
പ്രഭേട്ടന്‍ : മുഖത്ത് പ്ലാസ്ടിക്ക് ചിരി ഒട്ടിച്ചു വെച്ചിരിക്കുന്നു... ( ഈ ഭാവം ആ മുഖത്ത് കൊണ്ടുവരുവാന്‍ സംവിധായകന്‍ ഒരു ടൂത്ത് ബ്രഷ് എടുത്തു കാട്ടിയിട്ട് "ഈ ഈ " എന്ന് പറയുവാന്‍ പറഞ്ഞു... അങ്ങിനെയാ ആ ഭാവം വരുത്തുവാന്‍ മൂപ്പര്‍ പഠിച്ചത് )
ജയന്തി : മോളെ ഇത് കുറച്ചു വണ്‍ ഗ്രാം ഗോള്‍ഡ്‌ല്‍ തീര്‍ത്ത ആഭരണങ്ങളാ....സീരിയല്‍ തീര്‍ന്ന സ്ഥിതിക്ക് ഇനി എനിക്കെന്തിനാ...മോള്‍ എടുത്തോ...
ശാലിനി : പല്ലുഞെരിച്ചു ജയന്തിയുടെ തോളില്‍ തല ചായ്ക്കുന്നു
പ്രഭേട്ടന്‍ : കിഡ്നി തന്നപ്പോള്‍ മുതല്‍ ആലോചിക്കുന്നു മോള്‍ക്ക്‌ കുറച്ചു സ്വര്‍ണ്ണം തരണം എന്ന്....ഇപ്പോഴാ സമയം കിട്ടിയത്....
ജിതെട്ടന്‍ : അത് നന്നായി....രഹസ്യം അറിഞ്ഞാല്‍ പിന്നെ ഇതൊന്നും കിട്ടില്ലല്ലോ...
ജയന്തി : ചിരികര ..ഭാവം ..
അമല : ആഹാ...എല്ലാവരും ഉണ്ടല്ലോ...ഞാന്‍ വന്നു...
ചെണ്ടക്കാര്‍ ആഞ്ഞു കൊട്ടുന്നു...ഇടി മിന്നല്‍ ...പ്രഭേട്ടന്‍ പേടിച്ചു ടൂത്ത് ബ്രഷ് ഭാവം മറന്നു ചുണ്ടുകള്‍ കൂട്ടിയടയ്ക്കുന്നു ..
അമല : അച്ഛന്‍ പേടിക്കണ്ടാ....ഞാന്‍ രഹസ്യം പറയാന്‍ ഇന്ന് ഉദ്യേശിക്കുന്നില്ല...
ജയന്തി : നീ പിന്നെ എന്തിനാ ഇപ്പോള്‍ വന്നത്...
അമല : ചുമ്മാ ഒരു കൊഴുപ്പുണ്ടാക്കാന്‍ വന്നതാ അമ്മച്ചീ...സീരിയല്‍ ഒക്കെ തീരാറായില്ലേ...
ജിതന്‍ : ബാ മോളെ നമുക്ക് പോകാം... (ഒരു സംശയം ജയന്തിയുടെ ഭര്‍ത്താക്കന്മാര്‍ ഒക്കെ ജുബ്ബായെ ധരിക്കുക ഒള്ളോ ?? ചാനല്‍ പുരാണങ്ങള്‍ !! - Page 19 415853  ജിതനും , പ്രേഭേട്ടനും നീളന്‍ ജുബ്ബാ.. ഭാഗ്യം ആ ജബ്ബാരുമായി ജയന്തി അടുക്കാതിരുന്നത്...ജുബ്ബാ ഇട്ട ജബ്ബാറിനെ കണ്ടാല്‍ കച്ചി തൊറുവ് പോലെ ഇരുന്നേനെ...ഹമ്മേ.. നമ്മള്‍ രക്ഷ പെട്ടു ചാനല്‍ പുരാണങ്ങള്‍ !! - Page 19 25662 )
ജയന്തി : ശാലിനി പോകുന്ന കാറിന്റെ പിന്നാലെ ഓടുന്നു.. (കോളേജില്‍ പോയി പിള്ളാരെ പഠിപ്പിക്കാന്‍ ഉള്ളതിന്.....ഹ്മം എന്നെ കൊണ്ട് കൂടുതല്‍ ടൈപ്പ് ചെയ്യിക്കരുതെ...പ്രൊഫസറെ ...അടി ...ന്‍ഘാ.. ചാനല്‍ പുരാണങ്ങള്‍ !! - Page 19 214467 )
പ്രഭേട്ടന്‍ : വിഷമിക്കാതെടോ ....അവര്‍ കേണലിന്റെ വീട്ടില്‍ മോങ്ങാന്‍ പോയതല്ലേ...ഇനിയും ഉണ്ടല്ലോ അഞ്ചു എപ്പിസോഡ് കൂടി...

സീന്‍- 3

കേണലിന്റെ വീട്ടിലും വിട പറയലും വിലാപവും ആലിംഗ്നവും ...ഇങ്ങിനെ പോയാല്‍ ഇവര്‍ക്ക് ഇന്നത്തെ അല്ല നാളത്തെ ഫ്ലൈറ്റ് പോലും മിസ്സാവുമല്ലോ.....പോയി പെട്ടി അടുക്കി കുട്ടിയെ കൂട്ടി കൊല്കട്ടായ്ക്ക് പോ പെണ്ണെ !!! ബോറടിക്കുന്നു .. ചാനല്‍ പുരാണങ്ങള്‍ !! - Page 19 28432  ചാനല്‍ പുരാണങ്ങള്‍ !! - Page 19 428271 

സീന്‍ -4

മാര്‍ക്കോസും മറിയാമ്മയും മണിയടിച്ചു ,"മണി അടിച്ചു മാറ്റാന്‍ " വരുന്നു...
ജിതനും ശാലിനിയും പെട്ടികളും തൂക്കി വരുന്നു...കൊച്ചെവിടെ???കൊച്ചെവിടെ???(നമ്മള്‍ ഈ ചോദിക്കുന്നത് ഒക്കെ ആര് കേള്‍ക്കാന്‍ ??ഹ്മം ....വായിലെ വെള്ളം വറ്റിയത്‌ മിച്ചം )
ജിതന്റെ സാരോപദേശം മാര്‍ക്കോസിന്...
ജയന്തി വീണ്ടും യാത്ര ആക്കാന്‍ വരും എന്ന് പറഞ്ഞിട്ടുണ്ടത്രേ... പിന്നെ എന്തിനാ രാവിലെ അങ്ങോട്ട്‌ കെട്ടിയെടുത്തത് ...ഹോ !! വലിച്ചു നീട്ടി നീട്ടി ....ചവിട്ടി കൂട്ടാന്‍ തോന്നുന്നു... ചാനല്‍ പുരാണങ്ങള്‍ !! - Page 19 76296 
ആഹാഓഒ ....ഹോ.... തീര്‍ന്നു കിട്ടി...ഇതെന്താ ..അശരീരി എണ്ണാന്‍ പഠിക്കുക ആണോ?? ജനുവരി 28. ജനുവരി 29 എന്നൊക്കെ പറയുന്നു... ഇനീപ്പോള്‍ ഡിസംബര്‍ 31 വരെ എന്നി വരുമ്പോള്‍ നേരം വെളുക്കും... പിന്നെ നമുക്ക് വേറെ പണിയില്ലേ ഇതും കേട്ടിരിക്കാന്‍... ചാനല്‍ പുരാണങ്ങള്‍ !! - Page 19 618981 തല്ലിക്കെടുത് ലോകമലയാള ടെലിവിഷന്‍ .....ഹല്ലാ പിന്നെ....നമ്മളോടാ കളി...!!! :teasing: :teasing: 
Back to top Go down
parutty
Forum Boss
Forum Boss
parutty

ചാനല്‍ പുരാണങ്ങള്‍ !! - Page 19 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!   ചാനല്‍ പുരാണങ്ങള്‍ !! - Page 19 EmptyTue Jan 28, 2014 11:34 am

ammuchechiyee review thakarthu  ചാനല്‍ പുരാണങ്ങള്‍ !! - Page 19 60367 ചാനല്‍ പുരാണങ്ങള്‍ !! - Page 19 559487 ചാനല്‍ പുരാണങ്ങള്‍ !! - Page 19 559487 ചാനല്‍ പുരാണങ്ങള്‍ !! - Page 19 608472 ചാനല്‍ പുരാണങ്ങള്‍ !! - Page 19 608472 ചാനല്‍ പുരാണങ്ങള്‍ !! - Page 19 811586 ചാനല്‍ പുരാണങ്ങള്‍ !! - Page 19 811586 

 ചാനല്‍ പുരാണങ്ങള്‍ !! - Page 19 2958 ചാനല്‍ പുരാണങ്ങള്‍ !! - Page 19 2958 ചാനല്‍ പുരാണങ്ങള്‍ !! - Page 19 2958 ചാനല്‍ പുരാണങ്ങള്‍ !! - Page 19 2958 ചാനല്‍ പുരാണങ്ങള്‍ !! - Page 19 2958 
Back to top Go down
Usha Venugopal
Active Member
Active Member
Usha Venugopal

ചാനല്‍ പുരാണങ്ങള്‍ !! - Page 19 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!   ചാനല്‍ പുരാണങ്ങള്‍ !! - Page 19 EmptyTue Jan 28, 2014 12:07 pm

ammu - innathe review - superrrrrrrr- prabhettane action padipichathinte kandu piditham - prashamsiykaan vaakukal illa. so true. pallum kadichupidichu ilichu kaatunna pole ninnolum.

athe - ee shaalineede kutti evide? namukoke oru kutti veettil enkil, pani kazhinju onnu iriykaan pattilla,. ivarkoke engane ingane thendi nadakkan samayam kitttunnu?

serial kandilla. pakshe review vaayichathode ellam manassilaayi. amalaye purathu vittu alle..?
Back to top Go down
Greeeeeshma
Forum Boss
Forum Boss
Greeeeeshma

ചാനല്‍ പുരാണങ്ങള്‍ !! - Page 19 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!   ചാനല്‍ പുരാണങ്ങള്‍ !! - Page 19 EmptyTue Jan 28, 2014 12:12 pm

shariya = prabhettan ചാനല്‍ പുരാണങ്ങള്‍ !! - Page 19 489245  ചാനല്‍ പുരാണങ്ങള്‍ !! - Page 19 489245  ചാനല്‍ പുരാണങ്ങള്‍ !! - Page 19 489245 

achanum molum yatra parayan veedu keri nadakkubol kunju evide??? mahesh nte veetil anao......mariyama anel markose nte koode aayiurnnu?? ചാനല്‍ പുരാണങ്ങള്‍ !! - Page 19 489245  ചാനല്‍ പുരാണങ്ങള്‍ !! - Page 19 489245 
Usha Venugopal wrote:
ammu - innathe review - superrrrrrrr- prabhettane action padipichathinte kandu piditham - prashamsiykaan vaakukal illa. so true. pallum kadichupidichu ilichu kaatunna pole ninnolum.

athe - ee shaalineede kutti evide? namukoke oru kutti veettil enkil, pani kazhinju onnu iriykaan pattilla,. ivarkoke engane ingane thendi nadakkan samayam kitttunnu?

serial kandilla. pakshe review vaayichathode ellam manassilaayi. amalaye purathu vittu alle..?

Last edited by Greeeeeshma on Tue Jan 28, 2014 12:15 pm; edited 1 time in total
Back to top Go down
Greeeeeshma
Forum Boss
Forum Boss
Greeeeeshma

ചാനല്‍ പുരാണങ്ങള്‍ !! - Page 19 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!   ചാനല്‍ പുരാണങ്ങള്‍ !! - Page 19 EmptyTue Jan 28, 2014 12:13 pm

 ചാനല്‍ പുരാണങ്ങള്‍ !! - Page 19 811586  ചാനല്‍ പുരാണങ്ങള്‍ !! - Page 19 811586  ചാനല്‍ പുരാണങ്ങള്‍ !! - Page 19 811586 

Ammu wrote:
കരഞ്ഞും പിഴിഞ്ഞും ഇഴഞ്ഞു കുഴഞ്ഞു നീങ്ങുന്ന  ലോകമലയാളടെലിവിഷന്‍ ചരിത്രത്തിലെ  അസഹനീയ പരമ്പര തീരുവാന്‍ ഇനിയും അഞ്ചു ദിവസം കൂടി.... ചാനല്‍ പുരാണങ്ങള്‍ !! - Page 19 786975 .. രഹസ്യങ്ങള്‍ പരസ്യങ്ങള്‍ ആയി മാറുന്ന ഭയാനക കാഴ്ച. !!.. ചാനല്‍ പുരാണങ്ങള്‍ !! - Page 19 7910 ..പരസ്യങ്ങള്‍ രഹസ്യങ്ങള്‍ ആക്കി ആയിരം എപ്പിസോഡുകള്‍ വലിച്ചു നീട്ടിയ  റബ്ബര്‍ സീരിയല്‍ ....നമ്മുടെ സ്വന്തം  "കുമുകുമാപൂ " ....കാണൂ ...അമ്പരപ്പിക്കുന്ന  കഥാ മുഹൂര്‍ത്തങ്ങള്‍ (ശരിക്കും അമ്പരപ്പിക്കും  ഈ കഥ എങ്ങിനെ ഇത്രയും വലിച്ചു നീട്ടാന്‍ കഴിഞ്ഞെന്നു ഓര്‍ത്ത് ചാനല്‍ പുരാണങ്ങള്‍ !! - Page 19 22974  ) ....കോരിത്തരിപ്പിക്കുന്ന  സംഭാഷങ്ങള്‍ ....ഓഹോഹോ..(ഒന്ന് കോരിത്തരിച്ചതാന്നെ ....നിങ്ങളും വേണമെങ്കില്‍ കോരി തരിചോളൂ . ചാനല്‍ പുരാണങ്ങള്‍ !! - Page 19 161961 ..)

   ആമുഖവുമായി ഇരുന്നാല്‍ മതിയോ. ചാനല്‍ പുരാണങ്ങള്‍ !! - Page 19 432840 ...ശാലിനി കണ്ണില്‍ ഗ്ലിസറിനും തേച്ചു റെഡി ആയി വന്നു...ജയന്തി  ചുണ്ടുകള്‍ വളച്ചും ചെരിച്ചും , കോട്ടിയും പ്രാക്ടീസ് ചെയ്യുന്നു ....അമല ആണങ്കില്‍ തല മാന്തി മാന്തി വയ്യാണ്ടായി...(ഒരു ശംഖു കിട്ടിയിരുന്നെങ്കി ല്ല്ല്ല്ല്ല്ല്ല്ല്‍    നെറ്റിയില്‍ ഇടിച്ചു സമയം കളയാമായിരുന്നുഊഊഊഊഊഊഊഊഊഊ ....എന്ന് ജയന്‍ സ്റ്റൈലില്‍ പറഞ്ഞത് പോലെ തോന്നി ചാനല്‍ പുരാണങ്ങള്‍ !! - Page 19 783272  ) ..പ്രഭേട്ടനും , ജിതെട്ടനും പിന്നെ പ്രത്യേകിച്ച് അഭിനയം പ്രാക്ടീസ് ചെയ്യുക ഒന്നും വേണ്ടാ ...പച്ചവെള്ളം വായില്‍ ഇട്ടതു പോലെ ഭാവ ഭേദം ഇല്ലാതെ നിന്നാല്‍ മതിയല്ലോ.. ഹ്മം ..കേണല്‍ വടിയും കുത്തി ഓടിവരുന്നുണ്ട്... പോയേക്കാം... ചാനല്‍ പുരാണങ്ങള്‍ !! - Page 19 133999 

   ഓഹ്ഹൂ...ഹൂഹൂ.. സീരിയല്‍ അവതരണ ഗാനം അല്ലെ ആ കേള്‍ക്കുന്നത് ...സ്ക്രീനില്‍  കുങ്കുമപ്പൂ എന്നെഴുതിയതില്‍ എല്ലാം കുറെ ചായം കോരി ഒഴിച്ച് ആരാ അവിടെ വൃത്തികേടാക്കുന്നത് ....അടി ...ന്‍ഘാ !!  ചാനല്‍ പുരാണങ്ങള്‍ !! - Page 19 150292 

 ആഹാ ....അപ്പച്ചിയെ കെട്ടിപ്പിടിച്ചു മിനിഞ്ഞാന്ന് നിന്ന കാര്‍ത്തു മോള്‍ പിടിവിട്ടില്ലേ... ചാനല്‍ പുരാണങ്ങള്‍ !! - Page 19 808463  സ്ടാര്റ്റ് ....ആക്ഷന്‍ ...

സീന്‍- 1
ശാലിനി :  സീരിയല്‍ തീരാറായി മോളെ... (കരയുന്നു )
കാര്‍ത്തു : അപ്പച്ചി കരയണ്ടാ ...വേറെ വല്ല സീരിയലിലും ചാന്‍സ് കിട്ടുമായിരിക്കും.. അതിലെങ്കിലും  മോങ്ങാതെ അഭിനയിക്കണം കേട്ടോ..
ശാലിനി : മോള്‍ നന്നായി പഠിക്കണം കേട്ടോ... സീരിയലില്‍ അഭിനയിച്ചു ഭാവി കളയരുത് ...പോയി വരട്ടെ ..
ജിതന്‍ : പോയി വരട്ടെ മഹേഷേ... ഇനി ജയന്തിയുടെ വീട്ടില്‍ പോകണം...അത് കഴിഞ്ഞു  കേണലിന്റെ വീട്ടിലും.. പിന്നെ സമയം ഉണ്ടെങ്കില്‍ കല്‍ക്കട്ടാക്കും പോകണം..
മഹേഷ്‌ : (വിതുമ്പി ) അപ്പോഴേക്കും നാല് എപ്പിസോഡ് എങ്കിലും തള്ളി നീക്കാന്‍ സാധിക്കുമായിരിക്കും അല്ലെ സാറേ ...
ജിതന്‍ : എന്നാണു എന്റെ പ്രതീക്ഷ ..(കണ്ണില്‍ വെള്ളം )
കാറില്‍ കയറി പായുന്നു...(ആദ്യമായാ ...ദൂര യാത്ര പോകുന്നവര്‍  പെട്ടി പോലും പായ്ക്ക് ചെയ്യാതെ ഇങ്ങിനെ വീട് വീടാന്തിരം കയറി മോങ്ങി നടക്കുന്നത് കാണുന്നത്...പറഞ്ഞത് പോലെ  ശാലിനിയുടെ കൊച്ച്  എന്ത്യേ ?? കൊച്ചിനെ നേരത്തെ പായ്ക്ക്‌ അപ്പ്  ചെയ്തോ ഇനി ??)

സീന്‍- 2

ജയന്തി വാതില്‍പ്പടിയില്‍ ജിതെട്ടനെയും കാത്തു  അക്ഷമയായി നില്‍ക്കുന്നു... കാലില്‍ ആണി കൊണ്ട ഭാവം...നില്‍പ്പുറക്കുന്നില്ല  ..
പ്രഭേട്ടന്‍ : ജയന്തീ ...ഇങ്ങിനെ തിരക്ക് കൂട്ടിയാലോ....പെട്ടന്ന് അവര്‍ ഇവിടെ എത്തിയാല്‍ സീരിയല്‍ എങ്ങിനെ നാല് ദിവസം നീട്ടും... ?
ജയന്തി: സാരികളുടെ  സ്റോക്ക് തീര്‍ന്നു പ്രഭേട്ടാ ...വേഗം അവര്‍ വന്നു , രഹസ്യവും അറിഞ്ഞു  സീരിയല്‍ ഒന്ന് തീര്‍ന്നിരുന്നെങ്കില്‍... .
പ്രഭേട്ടന്‍ : രഹസ്യങ്ങള്‍ ഒന്നും അറിയാതെ അങ്ങ് തീര്‍ന്നാല്‍ മതിയാരുന്നു.... ചാനല്‍ പുരാണങ്ങള്‍ !! - Page 19 768717 
 കാര്‍ പാഞ്ഞു വരുന്നു....ജയന്തിയുടെ മുഖദാവില്‍ ..."ചിരികര ഭാവം "
ശാലിനി : അമ്മേ..സീരിയല്‍ തീരാറായല്ലോ...(കരയുന്നു )
ജയന്തി : തീരട്ടെ മോളെ...(ശാലിനിയെ കെട്ടിപ്പിടിച്ചു കരയുന്നു )
പിന്നില്‍ നിന്ന ജിതനും പ്രഭേട്ടനും  സ്ത്രീ ശബ്ദത്തില്‍ കോറസ് പാടുന്നു....ആഹാഹാ ..ഹാ.. ഹാ...  ചാനല്‍ പുരാണങ്ങള്‍ !! - Page 19 92114  ചാനല്‍ പുരാണങ്ങള്‍ !! - Page 19 92114 (ചെണ്ടക്കാരും പിന്നണിയില്‍ ഉണ്ടെന്നു തോന്നുന്നു ) ....
ജയന്തി : കല്‍ക്കാട്ടയില്‍ ചെന്നാല്‍ എന്നും വിളിക്കണം കേട്ടോ..
ജിതന്‍ : (മുഖം മങ്ങുന്നു ...ആത്മഗതം : എന്റെ കാശ് കുറെ  ഫോണ്‍  വിളിച്ചു തീര്‍ന്നു കിട്ടും ..)
പ്രഭേട്ടന്‍ : മുഖത്ത് പ്ലാസ്ടിക്ക് ചിരി ഒട്ടിച്ചു വെച്ചിരിക്കുന്നു... ( ഈ ഭാവം ആ മുഖത്ത് കൊണ്ടുവരുവാന്‍ സംവിധായകന്‍  ഒരു ടൂത്ത് ബ്രഷ് എടുത്തു കാട്ടിയിട്ട് "ഈ ഈ " എന്ന് പറയുവാന്‍ പറഞ്ഞു... അങ്ങിനെയാ ആ ഭാവം  വരുത്തുവാന്‍ മൂപ്പര്‍ പഠിച്ചത് )
ജയന്തി : മോളെ ഇത് കുറച്ചു  വണ്‍ ഗ്രാം ഗോള്‍ഡ്‌ല്‍ തീര്‍ത്ത ആഭരണങ്ങളാ....സീരിയല്‍ തീര്‍ന്ന സ്ഥിതിക്ക് ഇനി എനിക്കെന്തിനാ...മോള്‍ എടുത്തോ...
ശാലിനി : പല്ലുഞെരിച്ചു  ജയന്തിയുടെ തോളില്‍ തല ചായ്ക്കുന്നു
പ്രഭേട്ടന്‍ : കിഡ്നി തന്നപ്പോള്‍ മുതല്‍ ആലോചിക്കുന്നു മോള്‍ക്ക്‌ കുറച്ചു സ്വര്‍ണ്ണം തരണം എന്ന്....ഇപ്പോഴാ സമയം കിട്ടിയത്....
ജിതെട്ടന്‍ : അത് നന്നായി....രഹസ്യം അറിഞ്ഞാല്‍ പിന്നെ  ഇതൊന്നും കിട്ടില്ലല്ലോ...
ജയന്തി : ചിരികര ..ഭാവം ..
അമല : ആഹാ...എല്ലാവരും ഉണ്ടല്ലോ...ഞാന്‍ വന്നു...
ചെണ്ടക്കാര്‍ ആഞ്ഞു കൊട്ടുന്നു...ഇടി മിന്നല്‍ ...പ്രഭേട്ടന്‍ പേടിച്ചു ടൂത്ത് ബ്രഷ് ഭാവം മറന്നു ചുണ്ടുകള്‍ കൂട്ടിയടയ്ക്കുന്നു ..
അമല : അച്ഛന്‍ പേടിക്കണ്ടാ....ഞാന്‍ രഹസ്യം പറയാന്‍ ഇന്ന്   ഉദ്യേശിക്കുന്നില്ല...
ജയന്തി : നീ പിന്നെ എന്തിനാ ഇപ്പോള്‍ വന്നത്...
അമല : ചുമ്മാ ഒരു കൊഴുപ്പുണ്ടാക്കാന്‍ വന്നതാ അമ്മച്ചീ...സീരിയല്‍ ഒക്കെ തീരാറായില്ലേ...
 ജിതന്‍ : ബാ മോളെ നമുക്ക് പോകാം... (ഒരു സംശയം ജയന്തിയുടെ ഭര്‍ത്താക്കന്മാര്‍ ഒക്കെ ജുബ്ബായെ ധരിക്കുക ഒള്ളോ ?? ചാനല്‍ പുരാണങ്ങള്‍ !! - Page 19 415853  ജിതനും , പ്രേഭേട്ടനും നീളന്‍ ജുബ്ബാ.. ഭാഗ്യം ആ ജബ്ബാരുമായി ജയന്തി അടുക്കാതിരുന്നത്...ജുബ്ബാ ഇട്ട ജബ്ബാറിനെ കണ്ടാല്‍ കച്ചി തൊറുവ്  പോലെ ഇരുന്നേനെ...ഹമ്മേ.. നമ്മള്‍ രക്ഷ പെട്ടു ചാനല്‍ പുരാണങ്ങള്‍ !! - Page 19 25662 )
 ജയന്തി : ശാലിനി പോകുന്ന കാറിന്റെ പിന്നാലെ ഓടുന്നു.. (കോളേജില്‍ പോയി പിള്ളാരെ പഠിപ്പിക്കാന്‍ ഉള്ളതിന്.....ഹ്മം എന്നെ കൊണ്ട് കൂടുതല്‍ ടൈപ്പ് ചെയ്യിക്കരുതെ...പ്രൊഫസറെ ...അടി ...ന്‍ഘാ.. ചാനല്‍ പുരാണങ്ങള്‍ !! - Page 19 214467 )
പ്രഭേട്ടന്‍ : വിഷമിക്കാതെടോ ....അവര്‍ കേണലിന്റെ വീട്ടില്‍ മോങ്ങാന്‍ പോയതല്ലേ...ഇനിയും ഉണ്ടല്ലോ അഞ്ചു എപ്പിസോഡ് കൂടി...
 
സീന്‍- 3

 കേണലിന്റെ വീട്ടിലും വിട പറയലും വിലാപവും ആലിംഗ്നവും ...ഇങ്ങിനെ പോയാല്‍ ഇവര്‍ക്ക് ഇന്നത്തെ അല്ല നാളത്തെ ഫ്ലൈറ്റ്  പോലും മിസ്സാവുമല്ലോ.....പോയി പെട്ടി അടുക്കി കുട്ടിയെ കൂട്ടി കൊല്കട്ടായ്ക്ക് പോ പെണ്ണെ !!! ബോറടിക്കുന്നു .. ചാനല്‍ പുരാണങ്ങള്‍ !! - Page 19 28432  ചാനല്‍ പുരാണങ്ങള്‍ !! - Page 19 428271 

സീന്‍ -4

മാര്‍ക്കോസും മറിയാമ്മയും മണിയടിച്ചു ,"മണി അടിച്ചു മാറ്റാന്‍ " വരുന്നു...
ജിതനും ശാലിനിയും പെട്ടികളും തൂക്കി വരുന്നു...കൊച്ചെവിടെ???കൊച്ചെവിടെ???(നമ്മള്‍ ഈ ചോദിക്കുന്നത് ഒക്കെ ആര് കേള്‍ക്കാന്‍ ??ഹ്മം ....വായിലെ വെള്ളം വറ്റിയത്‌  മിച്ചം )
ജിതന്റെ സാരോപദേശം  മാര്‍ക്കോസിന്...
 ജയന്തി  വീണ്ടും യാത്ര ആക്കാന്‍ വരും എന്ന് പറഞ്ഞിട്ടുണ്ടത്രേ... പിന്നെ എന്തിനാ രാവിലെ അങ്ങോട്ട്‌ കെട്ടിയെടുത്തത് ...ഹോ !! വലിച്ചു നീട്ടി നീട്ടി ....ചവിട്ടി കൂട്ടാന്‍ തോന്നുന്നു... ചാനല്‍ പുരാണങ്ങള്‍ !! - Page 19 76296 
  ആഹാഓഒ ....ഹോ.... തീര്‍ന്നു കിട്ടി...ഇതെന്താ ..അശരീരി  എണ്ണാന്‍ പഠിക്കുക ആണോ?? ജനുവരി 28. ജനുവരി 29 എന്നൊക്കെ പറയുന്നു... ഇനീപ്പോള്‍ ഡിസംബര്‍ 31  വരെ എന്നി വരുമ്പോള്‍ നേരം വെളുക്കും... പിന്നെ നമുക്ക് വേറെ പണിയില്ലേ ഇതും കേട്ടിരിക്കാന്‍... ചാനല്‍ പുരാണങ്ങള്‍ !! - Page 19 618981 തല്ലിക്കെടുത് ലോകമലയാള ടെലിവിഷന്‍ .....ഹല്ലാ പിന്നെ....നമ്മളോടാ കളി...!!! :teasing: :teasing: 
Back to top Go down
Ammu
Forum Boss
Forum Boss
Ammu

ചാനല്‍ പുരാണങ്ങള്‍ !! - Page 19 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!   ചാനല്‍ പുരാണങ്ങള്‍ !! - Page 19 EmptyTue Jan 28, 2014 12:38 pm

ഗുലുമാലില്‍ നീനാ കുറുപ്പിനെ കുരങ്ങു കളിപ്പിക്കുന്നത് കണ്ടിരുന്നോ ആരെങ്കിലും. ചാനല്‍ പുരാണങ്ങള്‍ !! - Page 19 2958 ..പുള്ളിക്കാരി ഒരു കുതിരയെ വാങ്ങി അത്രേ.....കുതിരക്കാരന്‍ ആയി ജോലി കൊടുക്കാമോ എന്ന് ചോദിച്ചു ഒരാള്‍ അവിടെ എത്തി .. ചാനല്‍ പുരാണങ്ങള്‍ !! - Page 19 2958 ..നമ്മുടെ കുതിരക്കാരന്‍ ആണോ ആവോ??? ചാനല്‍ പുരാണങ്ങള്‍ !! - Page 19 415853 (ചുമ്മാതല്ല രതീഷിനെ ഇവിടെ കാണാത്തത്  ചാനല്‍ പുരാണങ്ങള്‍ !! - Page 19 44121 )
Back to top Go down
shamsheershah
Forum Boss
Forum Boss
shamsheershah

Location : Thrissur

ചാനല്‍ പുരാണങ്ങള്‍ !! - Page 19 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!   ചാനല്‍ പുരാണങ്ങള്‍ !! - Page 19 EmptyTue Jan 28, 2014 12:39 pm

Ammu wrote:
ഗുലുമാലില്‍   നീനാ കുറുപ്പിനെ കുരങ്ങു കളിപ്പിക്കുന്നത് കണ്ടിരുന്നോ ആരെങ്കിലും. ചാനല്‍ പുരാണങ്ങള്‍ !! - Page 19 2958 ..പുള്ളിക്കാരി  ഒരു കുതിരയെ വാങ്ങി അത്രേ.....കുതിരക്കാരന്‍ ആയി ജോലി കൊടുക്കാമോ എന്ന് ചോദിച്ചു ഒരാള്‍ അവിടെ എത്തി .. ചാനല്‍ പുരാണങ്ങള്‍ !! - Page 19 2958 ..നമ്മുടെ കുതിരക്കാരന്‍ ആണോ ആവോ??? ചാനല്‍ പുരാണങ്ങള്‍ !! - Page 19 415853 (ചുമ്മാതല്ല രതീഷിനെ ഇവിടെ കാണാത്തത്  ചാനല്‍ പുരാണങ്ങള്‍ !! - Page 19 44121 )
 ചാനല്‍ പുരാണങ്ങള്‍ !! - Page 19 2958 ചാനല്‍ പുരാണങ്ങള്‍ !! - Page 19 2958 ചാനല്‍ പുരാണങ്ങള്‍ !! - Page 19 2958 
Back to top Go down
parutty
Forum Boss
Forum Boss
parutty

ചാനല്‍ പുരാണങ്ങള്‍ !! - Page 19 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!   ചാനല്‍ പുരാണങ്ങള്‍ !! - Page 19 EmptyTue Jan 28, 2014 12:56 pm

Ammu wrote:
ഗുലുമാലില്‍   നീനാ കുറുപ്പിനെ കുരങ്ങു കളിപ്പിക്കുന്നത് കണ്ടിരുന്നോ ആരെങ്കിലും. ചാനല്‍ പുരാണങ്ങള്‍ !! - Page 19 2958 ..പുള്ളിക്കാരി  ഒരു കുതിരയെ വാങ്ങി അത്രേ.....കുതിരക്കാരന്‍ ആയി ജോലി കൊടുക്കാമോ എന്ന് ചോദിച്ചു ഒരാള്‍ അവിടെ എത്തി .. ചാനല്‍ പുരാണങ്ങള്‍ !! - Page 19 2958 ..നമ്മുടെ കുതിരക്കാരന്‍ ആണോ ആവോ??? ചാനല്‍ പുരാണങ്ങള്‍ !! - Page 19 415853 (ചുമ്മാതല്ല രതീഷിനെ ഇവിടെ കാണാത്തത്  ചാനല്‍ പുരാണങ്ങള്‍ !! - Page 19 44121 )

 ചാനല്‍ പുരാണങ്ങള്‍ !! - Page 19 143614 ചാനല്‍ പുരാണങ്ങള്‍ !! - Page 19 143614 ചാനല്‍ പുരാണങ്ങള്‍ !! - Page 19 143614 ചാനല്‍ പുരാണങ്ങള്‍ !! - Page 19 143614 

shoo athu misiyallo
Back to top Go down
Ammu
Forum Boss
Forum Boss
Ammu

ചാനല്‍ പുരാണങ്ങള്‍ !! - Page 19 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!   ചാനല്‍ പുരാണങ്ങള്‍ !! - Page 19 EmptyTue Jan 28, 2014 1:07 pm

Usha Venugopal wrote:
ammu - innathe review - superrrrrrrr- prabhettane action padipichathinte kandu piditham - prashamsiykaan vaakukal illa. so true. pallum kadichupidichu ilichu kaatunna pole ninnolum.

athe - ee shaalineede kutti evide? namukoke oru kutti veettil enkil, pani kazhinju onnu iriykaan pattilla,. ivarkoke engane ingane thendi nadakkan samayam kitttunnu?

serial kandilla. pakshe review vaayichathode ellam manassilaayi. amalaye purathu vittu alle..?

എനിക്ക് അയാളുടെ ഇളിച്ച മുഖം കാണുമ്പോള്‍ തന്നെ ചിരി വരും ഉഷേചിയെ  ചാനല്‍ പുരാണങ്ങള്‍ !! - Page 19 2958 ....എന്ത് പെടാപ്പാട് പെട്ടാ ആ ചിരി മുഖത്ത് ഒട്ടിക്കുന്നതു ദൈവമേ  ചാനല്‍ പുരാണങ്ങള്‍ !! - Page 19 44121 ചാനല്‍ പുരാണങ്ങള്‍ !! - Page 19 44121 ചാനല്‍ പുരാണങ്ങള്‍ !! - Page 19 44121 
Back to top Go down
Greeeeeshma
Forum Boss
Forum Boss
Greeeeeshma

ചാനല്‍ പുരാണങ്ങള്‍ !! - Page 19 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!   ചാനല്‍ പുരാണങ്ങള്‍ !! - Page 19 EmptyTue Jan 28, 2014 1:08 pm

 ചാനല്‍ പുരാണങ്ങള്‍ !! - Page 19 489245  ചാനല്‍ പുരാണങ്ങള്‍ !! - Page 19 489245  ചാനല്‍ പുരാണങ്ങള്‍ !! - Page 19 489245 

Shariya....eniku pavam thonnum
Ammu wrote:
Usha Venugopal wrote:
ammu - innathe review - superrrrrrrr- prabhettane action padipichathinte kandu piditham - prashamsiykaan vaakukal illa. so true. pallum kadichupidichu ilichu kaatunna pole ninnolum.

athe - ee shaalineede kutti evide? namukoke oru kutti veettil enkil, pani kazhinju onnu iriykaan pattilla,. ivarkoke engane ingane thendi nadakkan samayam kitttunnu?

serial kandilla. pakshe review vaayichathode ellam manassilaayi. amalaye purathu vittu alle..?

എനിക്ക് അയാളുടെ ഇളിച്ച  മുഖം കാണുമ്പോള്‍ തന്നെ ചിരി വരും  ഉഷേചിയെ  ചാനല്‍ പുരാണങ്ങള്‍ !! - Page 19 2958 ....എന്ത് പെടാപ്പാട് പെട്ടാ ആ ചിരി മുഖത്ത് ഒട്ടിക്കുന്നതു ദൈവമേ  ചാനല്‍ പുരാണങ്ങള്‍ !! - Page 19 44121 ചാനല്‍ പുരാണങ്ങള്‍ !! - Page 19 44121 ചാനല്‍ പുരാണങ്ങള്‍ !! - Page 19 44121 
Back to top Go down
parutty
Forum Boss
Forum Boss
parutty

ചാനല്‍ പുരാണങ്ങള്‍ !! - Page 19 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!   ചാനല്‍ പുരാണങ്ങള്‍ !! - Page 19 EmptyTue Jan 28, 2014 1:09 pm

amalayude achan alle oru pavam  ചാനല്‍ പുരാണങ്ങള്‍ !! - Page 19 143614 ചാനല്‍ പുരാണങ്ങള്‍ !! - Page 19 143614 ചാനല്‍ പുരാണങ്ങള്‍ !! - Page 19 143614 
Back to top Go down
Ammu
Forum Boss
Forum Boss
Ammu

ചാനല്‍ പുരാണങ്ങള്‍ !! - Page 19 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!   ചാനല്‍ പുരാണങ്ങള്‍ !! - Page 19 EmptyTue Jan 28, 2014 1:09 pm

Greeeeeshma wrote:
shariya = prabhettan ചാനല്‍ പുരാണങ്ങള്‍ !! - Page 19 489245  ചാനല്‍ പുരാണങ്ങള്‍ !! - Page 19 489245  ചാനല്‍ പുരാണങ്ങള്‍ !! - Page 19 489245 

achanum molum yatra parayan veedu keri nadakkubol kunju evide??? mahesh nte veetil anao......mariyama anel markose nte koode aayiurnnu?? ചാനല്‍ പുരാണങ്ങള്‍ !! - Page 19 489245  ചാനല്‍ പുരാണങ്ങള്‍ !! - Page 19 489245 
Usha Venugopal wrote:
ammu - innathe review - superrrrrrrr- prabhettane action padipichathinte kandu piditham - prashamsiykaan vaakukal illa. so true. pallum kadichupidichu ilichu kaatunna pole ninnolum.

athe - ee shaalineede kutti evide? namukoke oru kutti veettil enkil, pani kazhinju onnu iriykaan pattilla,. ivarkoke engane ingane thendi nadakkan samayam kitttunnu?

serial kandilla. pakshe review vaayichathode ellam manassilaayi. amalaye purathu vittu alle..?

 ചാനല്‍ പുരാണങ്ങള്‍ !! - Page 19 44121 ചാനല്‍ പുരാണങ്ങള്‍ !! - Page 19 44121 ചാനല്‍ പുരാണങ്ങള്‍ !! - Page 19 44121 ചാനല്‍ പുരാണങ്ങള്‍ !! - Page 19 44121 ചാനല്‍ പുരാണങ്ങള്‍ !! - Page 19 44121 ചാനല്‍ പുരാണങ്ങള്‍ !! - Page 19 44121 കൊച്ചിനെ നേരത്തെ കൊല്കട്ടക്ക് കയറ്റി വിട്ടു എന്ന് തോന്നുന്നു  ചാനല്‍ പുരാണങ്ങള്‍ !! - Page 19 44121 
Back to top Go down
parutty
Forum Boss
Forum Boss
parutty

ചാനല്‍ പുരാണങ്ങള്‍ !! - Page 19 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!   ചാനല്‍ പുരാണങ്ങള്‍ !! - Page 19 EmptyTue Jan 28, 2014 1:10 pm

ചാനല്‍ പുരാണങ്ങള്‍ !! - Page 19 268577 ചാനല്‍ പുരാണങ്ങള്‍ !! - Page 19 268577 ചാനല്‍ പുരാണങ്ങള്‍ !! - Page 19 268577 
Back to top Go down
Ammu
Forum Boss
Forum Boss
Ammu

ചാനല്‍ പുരാണങ്ങള്‍ !! - Page 19 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!   ചാനല്‍ പുരാണങ്ങള്‍ !! - Page 19 EmptyTue Jan 28, 2014 1:19 pm

രണ്ടു അമ്മമാര്‍ ....അവര്‍ക്കിടയില്‍ നിസ്സയഹായനായ ഒരേ ഒരു അച്ഛന്‍.....ഇരുവശത്തും രണ്ടു മക്കള്‍....കൊരിത്തരിപ്പികുന്ന കഥാ മുഹൂര്തങ്ങള്മായി മൂക്കത്ത് വിരല്‍ വെച്ച് പോകുന്ന പരമ്പര ....അവളുടെ സ്റ്റോറി ....ഒരു കേക്ക് രാജീവ് അവിഹിത പരമ്പര .ചാനല്‍ പുരാണങ്ങള്‍ !! - Page 19 76296 ..ടി വി ഓഫ്‌ ചെയ്യാന്‍ മറക്കല്ലേ  ചാനല്‍ പുരാണങ്ങള്‍ !! - Page 19 906450 ചാനല്‍ പുരാണങ്ങള്‍ !! - Page 19 906450 
Back to top Go down
parutty
Forum Boss
Forum Boss
parutty

ചാനല്‍ പുരാണങ്ങള്‍ !! - Page 19 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!   ചാനല്‍ പുരാണങ്ങള്‍ !! - Page 19 EmptyTue Jan 28, 2014 1:20 pm

Ammu wrote:
രണ്ടു അമ്മമാര്‍ ....അവര്‍ക്കിടയില്‍ നിസ്സയഹായനായ ഒരേ ഒരു അച്ഛന്‍.....ഇരുവശത്തും രണ്ടു മക്കള്‍....കൊരിത്തരിപ്പികുന്ന കഥാ മുഹൂര്തങ്ങള്മായി  മൂക്കത്ത് വിരല്‍ വെച്ച് പോകുന്ന പരമ്പര ....അവളുടെ സ്റ്റോറി ....ഒരു കേക്ക് രാജീവ്  അവിഹിത പരമ്പര .ചാനല്‍ പുരാണങ്ങള്‍ !! - Page 19 76296 ..ടി വി ഓഫ്‌ ചെയ്യാന്‍ മറക്കല്ലേ  ചാനല്‍ പുരാണങ്ങള്‍ !! - Page 19 906450 ചാനല്‍ പുരാണങ്ങള്‍ !! - Page 19 906450 

ethu ethu serial  ചാനല്‍ പുരാണങ്ങള്‍ !! - Page 19 566730 
Back to top Go down
Ammu
Forum Boss
Forum Boss
Ammu

ചാനല്‍ പുരാണങ്ങള്‍ !! - Page 19 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!   ചാനല്‍ പുരാണങ്ങള്‍ !! - Page 19 EmptyTue Jan 28, 2014 1:27 pm

parutty wrote:
Ammu wrote:
രണ്ടു അമ്മമാര്‍ ....അവര്‍ക്കിടയില്‍ നിസ്സയഹായനായ ഒരേ ഒരു അച്ഛന്‍.....ഇരുവശത്തും രണ്ടു മക്കള്‍....കൊരിത്തരിപ്പികുന്ന കഥാ മുഹൂര്തങ്ങള്മായി  മൂക്കത്ത് വിരല്‍ വെച്ച് പോകുന്ന പരമ്പര ....അവളുടെ സ്റ്റോറി ....ഒരു കേക്ക് രാജീവ്  അവിഹിത പരമ്പര .ചാനല്‍ പുരാണങ്ങള്‍ !! - Page 19 76296 ..ടി വി ഓഫ്‌ ചെയ്യാന്‍ മറക്കല്ലേ  ചാനല്‍ പുരാണങ്ങള്‍ !! - Page 19 906450 ചാനല്‍ പുരാണങ്ങള്‍ !! - Page 19 906450 

ethu ethu serial  ചാനല്‍ പുരാണങ്ങള്‍ !! - Page 19 566730 

ഒരു പെണ്ണിന്റെ കഥ (മഴവില്ലില്‍ ) , ഇപ്പോള്‍ അവളുടെ കഥ സൂര്യയില്‍  ചാനല്‍ പുരാണങ്ങള്‍ !! - Page 19 855112 ചാനല്‍ പുരാണങ്ങള്‍ !! - Page 19 855112 
Back to top Go down
parutty
Forum Boss
Forum Boss
parutty

ചാനല്‍ പുരാണങ്ങള്‍ !! - Page 19 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!   ചാനല്‍ പുരാണങ്ങള്‍ !! - Page 19 EmptyTue Jan 28, 2014 1:31 pm

Ammu wrote:
parutty wrote:

ethu ethu serial  ചാനല്‍ പുരാണങ്ങള്‍ !! - Page 19 566730 

ഒരു പെണ്ണിന്റെ കഥ (മഴവില്ലില്‍ ) , ഇപ്പോള്‍ അവളുടെ കഥ സൂര്യയില്‍  ചാനല്‍ പുരാണങ്ങള്‍ !! - Page 19 855112 ചാനല്‍ പുരാണങ്ങള്‍ !! - Page 19 855112 

 ചാനല്‍ പുരാണങ്ങള്‍ !! - Page 19 362995  ammuchechi ethu kanumennu karuthiyilla  ചാനല്‍ പുരാണങ്ങള്‍ !! - Page 19 536236 
Back to top Go down
Greeeeeshma
Forum Boss
Forum Boss
Greeeeeshma

ചാനല്‍ പുരാണങ്ങള്‍ !! - Page 19 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!   ചാനല്‍ പുരാണങ്ങള്‍ !! - Page 19 EmptyTue Jan 28, 2014 1:37 pm

oru actress enna nilayil amala kolam ennu thonnunnu
two extreme aanu amala cheythirkunney
alphonsama yum pinne amala enna villattiyum
 ചാനല്‍ പുരാണങ്ങള്‍ !! - Page 19 489245 ചാനല്‍ പുരാണങ്ങള്‍ !! - Page 19 489245 
Back to top Go down
Usha Venugopal
Active Member
Active Member
Usha Venugopal

ചാനല്‍ പുരാണങ്ങള്‍ !! - Page 19 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!   ചാനല്‍ പുരാണങ്ങള്‍ !! - Page 19 EmptyTue Jan 28, 2014 1:37 pm

Ammu wrote:
രണ്ടു അമ്മമാര്‍ ....അവര്‍ക്കിടയില്‍ നിസ്സയഹായനായ ഒരേ ഒരു അച്ഛന്‍.....ഇരുവശത്തും രണ്ടു മക്കള്‍....കൊരിത്തരിപ്പികുന്ന കഥാ മുഹൂര്തങ്ങള്മായി  മൂക്കത്ത് വിരല്‍ വെച്ച് പോകുന്ന പരമ്പര ....അവളുടെ സ്റ്റോറി ....ഒരു കേക്ക് രാജീവ്  അവിഹിത പരമ്പര .ചാനല്‍ പുരാണങ്ങള്‍ !! - Page 19 76296 ..ടി വി ഓഫ്‌ ചെയ്യാന്‍ മറക്കല്ലേ  ചാനല്‍ പുരാണങ്ങള്‍ !! - Page 19 906450 ചാനല്‍ പുരാണങ്ങള്‍ !! - Page 19 906450 

kaanaarilla. ammu, review ezhuthoo. athu vaayichenkilum manassinu kurachu samadhanam kittatte..
viswasiykaan vayyatha kadhakal ezhuthaan ee avihithan rajeevane kazhinje aarum ulloo enna ente abhipraayam. ചാനല്‍ പുരാണങ്ങള്‍ !! - Page 19 746372 

avatharanam kandaal etho horror serial aanennu thonnum..

Back to top Go down
parutty
Forum Boss
Forum Boss
parutty

ചാനല്‍ പുരാണങ്ങള്‍ !! - Page 19 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!   ചാനല്‍ പുരാണങ്ങള്‍ !! - Page 19 EmptyTue Jan 28, 2014 1:45 pm

Usha Venugopal wrote:
Ammu wrote:
രണ്ടു അമ്മമാര്‍ ....അവര്‍ക്കിടയില്‍ നിസ്സയഹായനായ ഒരേ ഒരു അച്ഛന്‍.....ഇരുവശത്തും രണ്ടു മക്കള്‍....കൊരിത്തരിപ്പികുന്ന കഥാ മുഹൂര്തങ്ങള്മായി  മൂക്കത്ത് വിരല്‍ വെച്ച് പോകുന്ന പരമ്പര ....അവളുടെ സ്റ്റോറി ....ഒരു കേക്ക് രാജീവ്  അവിഹിത പരമ്പര .ചാനല്‍ പുരാണങ്ങള്‍ !! - Page 19 76296 ..ടി വി ഓഫ്‌ ചെയ്യാന്‍ മറക്കല്ലേ  ചാനല്‍ പുരാണങ്ങള്‍ !! - Page 19 906450 ചാനല്‍ പുരാണങ്ങള്‍ !! - Page 19 906450 

kaanaarilla.  ammu,  review ezhuthoo. athu vaayichenkilum manassinu kurachu samadhanam kittatte..
viswasiykaan vayyatha kadhakal ezhuthaan ee avihithan rajeevane kazhinje aarum ulloo enna ente abhipraayam. ചാനല്‍ പുരാണങ്ങള്‍ !! - Page 19 746372 

avatharanam kandaal etho horror serial aanennu thonnum..

pinne allathe.ammuchechi enthayalum kanumallo. appolpinne review poratte ellathinteyum  ചാനല്‍ പുരാണങ്ങള്‍ !! - Page 19 608472  ചാനല്‍ പുരാണങ്ങള്‍ !! - Page 19 608472  ചാനല്‍ പുരാണങ്ങള്‍ !! - Page 19 912236 

 ചാനല്‍ പുരാണങ്ങള്‍ !! - Page 19 536236 

Back to top Go down
Ammu
Forum Boss
Forum Boss
Ammu

ചാനല്‍ പുരാണങ്ങള്‍ !! - Page 19 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!   ചാനല്‍ പുരാണങ്ങള്‍ !! - Page 19 EmptyTue Jan 28, 2014 2:28 pm

parutty wrote:
Usha Venugopal wrote:

kaanaarilla.  ammu,  review ezhuthoo. athu vaayichenkilum manassinu kurachu samadhanam kittatte..
viswasiykaan vayyatha kadhakal ezhuthaan ee avihithan rajeevane kazhinje aarum ulloo enna ente abhipraayam. ചാനല്‍ പുരാണങ്ങള്‍ !! - Page 19 746372 

avatharanam kandaal etho horror serial aanennu thonnum..

pinne allathe.ammuchechi enthayalum kanumallo. appolpinne review poratte ellathinteyum  ചാനല്‍ പുരാണങ്ങള്‍ !! - Page 19 608472  ചാനല്‍ പുരാണങ്ങള്‍ !! - Page 19 608472  ചാനല്‍ പുരാണങ്ങള്‍ !! - Page 19 912236 

 ചാനല്‍ പുരാണങ്ങള്‍ !! - Page 19 536236 

പിന്നെയ്, ഒരു പണിയും ഇല്ലാതെ സീരിയല്‍ വിഴുങ്ങി ഇരിക്കാന്‍ അല്ലെ എനിക്ക് നേരം  ചാനല്‍ പുരാണങ്ങള്‍ !! - Page 19 214467  ഇതൊക്കെ ആ സൂര്യ സിങ്ങര്‍ ന്റെ ഇടയ്ക്കു കാട്ടുന്ന പരസ്യങ്ങള്‍ ആണന്നെ  ചാനല്‍ പുരാണങ്ങള്‍ !! - Page 19 28432 
Back to top Go down
Ammu
Forum Boss
Forum Boss
Ammu

ചാനല്‍ പുരാണങ്ങള്‍ !! - Page 19 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!   ചാനല്‍ പുരാണങ്ങള്‍ !! - Page 19 EmptyTue Jan 28, 2014 2:29 pm

Usha Venugopal wrote:
Ammu wrote:
രണ്ടു അമ്മമാര്‍ ....അവര്‍ക്കിടയില്‍ നിസ്സയഹായനായ ഒരേ ഒരു അച്ഛന്‍.....ഇരുവശത്തും രണ്ടു മക്കള്‍....കൊരിത്തരിപ്പികുന്ന കഥാ മുഹൂര്തങ്ങള്മായി  മൂക്കത്ത് വിരല്‍ വെച്ച് പോകുന്ന പരമ്പര ....അവളുടെ സ്റ്റോറി ....ഒരു കേക്ക് രാജീവ്  അവിഹിത പരമ്പര .ചാനല്‍ പുരാണങ്ങള്‍ !! - Page 19 76296 ..ടി വി ഓഫ്‌ ചെയ്യാന്‍ മറക്കല്ലേ  ചാനല്‍ പുരാണങ്ങള്‍ !! - Page 19 906450 ചാനല്‍ പുരാണങ്ങള്‍ !! - Page 19 906450 

kaanaarilla.  ammu,  review ezhuthoo. athu vaayichenkilum manassinu kurachu samadhanam kittatte..
viswasiykaan vayyatha kadhakal ezhuthaan ee avihithan rajeevane kazhinje aarum ulloo enna ente abhipraayam. ചാനല്‍ പുരാണങ്ങള്‍ !! - Page 19 746372 

avatharanam kandaal etho horror serial aanennu thonnum..

കൊള്ളാവുന്ന ഏതേലും സീരിയല്‍ കണ്ടു നമുക്കൊക്കെ കണ്ണടയ്ക്കുവാന്‍ കഴിയുമോ ഉഷേചിയെ  ചാനല്‍ പുരാണങ്ങള്‍ !! - Page 19 566730 ചാനല്‍ പുരാണങ്ങള്‍ !! - Page 19 948518 ചാനല്‍ പുരാണങ്ങള്‍ !! - Page 19 948518 
Back to top Go down
Sponsored content

ചാനല്‍ പുരാണങ്ങള്‍ !! - Page 19 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!   ചാനല്‍ പുരാണങ്ങള്‍ !! - Page 19 Empty

Back to top Go down
 
ചാനല്‍ പുരാണങ്ങള്‍ !!
Back to top 
Page 19 of 40Go to page : Previous  1 ... 11 ... 18, 19, 20 ... 29 ... 40  Next
 Similar topics
-
» ചാനല്‍ പുരാണങ്ങള്‍ !!-7
» ചാനല്‍ പുരാണങ്ങള്‍ !!-2
» ചാനല്‍ പുരാണങ്ങള്‍ !!-3
» ചാനല്‍ പുരാണങ്ങള്‍ !!-4
» ചാനല്‍ പുരാണങ്ങള്‍ !!-4

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Friendly Discussions :: General Topics-
Jump to: