സംഗീതസംഗമം
Would you like to react to this message? Create an account in a few clicks or log in to continue.

HomeHome  PublicationsPublications  Latest imagesLatest images  RegisterRegister  Log in  
Latest topics
» IPL PREDICTIONS!!
ചാനല്‍ പുരാണങ്ങള്‍ !! - Page 38 Emptyby Ammu Wed Nov 11, 2020 6:06 pm

» ലളിത ഗാനങ്ങള്‍
ചാനല്‍ പുരാണങ്ങള്‍ !! - Page 38 Emptyby drajayan Mon Aug 24, 2020 8:10 pm

» Snehatheeram - 108
ചാനല്‍ പുരാണങ്ങള്‍ !! - Page 38 Emptyby Rajii Wed Jul 08, 2020 5:31 pm

» ബിഗ്‌ ബോസ്സ് 2!
ചാനല്‍ പുരാണങ്ങള്‍ !! - Page 38 Emptyby shamsheershah Fri Feb 14, 2020 4:21 pm

» സിനിമാ അവലോകനങ്ങള്‍-2
ചാനല്‍ പുരാണങ്ങള്‍ !! - Page 38 Emptyby binjo Fri Nov 22, 2019 6:23 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
ചാനല്‍ പുരാണങ്ങള്‍ !! - Page 38 Emptyby sandeep Thu Nov 21, 2019 1:57 pm

» Modiyum Velluvilikalum-11
ചാനല്‍ പുരാണങ്ങള്‍ !! - Page 38 Emptyby Ammu Thu Nov 21, 2019 1:22 pm

» WC Prediction-( No chat)
ചാനല്‍ പുരാണങ്ങള്‍ !! - Page 38 Emptyby shamsheershah Thu Jul 25, 2019 9:56 pm

» വെളുത്തുള്ളി അച്ചാർ
ചാനല്‍ പുരാണങ്ങള്‍ !! - Page 38 Emptyby Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
ചാനല്‍ പുരാണങ്ങള്‍ !! - Page 38 Emptyby Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
ചാനല്‍ പുരാണങ്ങള്‍ !! - Page 38 Emptyby Ann1 Mon Aug 20, 2018 4:00 pm

» കൃഷി / പൂന്തോട്ടം
ചാനല്‍ പുരാണങ്ങള്‍ !! - Page 38 Emptyby Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
ചാനല്‍ പുരാണങ്ങള്‍ !! - Page 38 Emptyby Ann1 Wed Jan 31, 2018 10:13 am

» Easy Recipes
ചാനല്‍ പുരാണങ്ങള്‍ !! - Page 38 Emptyby Ann1 Wed Jan 31, 2018 10:12 am

» Beauty Tips
ചാനല്‍ പുരാണങ്ങള്‍ !! - Page 38 Emptyby Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
ചാനല്‍ പുരാണങ്ങള്‍ !! - Page 38 Emptyby midhun Tue Jan 16, 2018 5:26 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
ചാനല്‍ പുരാണങ്ങള്‍ !! - Page 38 Emptyby Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
ചാനല്‍ പുരാണങ്ങള്‍ !! - Page 38 Emptyby Binu Sun Aug 20, 2017 6:23 pm

» കരോക്കെ ഗാനങ്ങള്‍
ചാനല്‍ പുരാണങ്ങള്‍ !! - Page 38 Emptyby tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
ചാനല്‍ പുരാണങ്ങള്‍ !! - Page 38 Emptyby Minnoos Tue Jul 11, 2017 4:31 pm

social buttons
Top posters
parutty
ചാനല്‍ പുരാണങ്ങള്‍ !! - Page 38 Vote_lcapചാനല്‍ പുരാണങ്ങള്‍ !! - Page 38 Voting_barചാനല്‍ പുരാണങ്ങള്‍ !! - Page 38 Vote_rcap 
Ammu

vipinraj

sandeep

shamsheershah

Neelu

Binu

unnikmp

midhun

Greeeeeshma

Top posting users this month
No user
September 2024
MonTueWedThuFriSatSun
      1
2345678
9101112131415
16171819202122
23242526272829
30      
CalendarCalendar

 ചാനല്‍ പുരാണങ്ങള്‍ !!

Go down 
+10
sunder
Usha Venugopal
Greeeeeshma
parutty
balamuralee
Minnoos
Michael Jacob
shamsheershah
midhun
Ammu
14 posters
Go to page : Previous  1 ... 20 ... 37, 38, 39, 40  Next
AuthorMessage
parutty
Forum Boss
Forum Boss
parutty

ചാനല്‍ പുരാണങ്ങള്‍ !! - Page 38 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!   ചാനല്‍ പുരാണങ്ങള്‍ !! - Page 38 EmptyWed Feb 05, 2014 6:33 pm

Ammu wrote:
balamuralee wrote:

 ചാനല്‍ പുരാണങ്ങള്‍ !! - Page 38 143614 ചാനല്‍ പുരാണങ്ങള്‍ !! - Page 38 143614 ചാനല്‍ പുരാണങ്ങള്‍ !! - Page 38 143614 vedi vazhipadu cinemye pattiyum commnet undayirunnu

 ചാനല്‍ പുരാണങ്ങള്‍ !! - Page 38 22974   ഈ നൂല് തുടങ്ങിക്കഴിഞ്ഞാ ഈ പരിപാടികള്‍ ഒക്കെ കാണുവാന്‍ തുടങ്ങിയത് .ചാനല്‍ പുരാണങ്ങള്‍ !! - Page 38 143614 ..അതിനാല്‍ കുറെ മിസ്സ്‌ ആയി  ചാനല്‍ പുരാണങ്ങള്‍ !! - Page 38 159785 

 ചാനല്‍ പുരാണങ്ങള്‍ !! - Page 38 272323  ചാനല്‍ പുരാണങ്ങള്‍ !! - Page 38 608472  ചാനല്‍ പുരാണങ്ങള്‍ !! - Page 38 608472 

enittu serial review onnum eppol illalo ammuchechi
Back to top Go down
Ammu
Forum Boss
Forum Boss
Ammu

ചാനല്‍ പുരാണങ്ങള്‍ !! - Page 38 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!   ചാനല്‍ പുരാണങ്ങള്‍ !! - Page 38 EmptyThu Feb 06, 2014 11:39 am

പ്രൊഫസര്‍ ജയന്തി വാഹനാപകടത്തില്‍ മരിച്ചു. ഇതറിഞ്ഞ ഇവരുടെ മകളുടെ അച്ഛനും കാമുകനുമായ പ്രശസ്ത സാഹിത്യകാരന്‍ ജിതന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. രണ്ടു ദിവസം മുന്‍പുണ്ടായ വാഹനാപകടത്തെ തുടര്‍ന്നു ജയന്തി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്നലെ രാത്രി ഏകദേശം 9.30തോടെയാണ് ഇവര്‍ മരണമടഞ്ഞത്. ഇവരെ കാണാനെത്തിയ ജിതന്‍ ജയന്തിയുടെ മരണവാര്‍ത്തയറിഞ്ഞു മരിക്കുകയായിരുന്നു. കേരളത്തിലെ ബഹുഭൂരിപക്ഷം സ്ത്രീജനങ്ങളും കുറഞ്ഞപക്ഷം പുരഷന്‍മാരും ഈ വാര്‍ത്തയുടെ ഞെട്ടലില്‍ നിന്നും ഇതുവരെ മോചിതരായിട്ടില്ല. സംഭവം കണ്ട പലരും പ്രിയപ്പെട്ട ആരോ മരിച്ചു എന്ന പോലെ അലമുറയിട്ടു കരഞ്ഞു. ചാനല്‍ പുരാണങ്ങള്‍ !! - Page 38 2958  മറ്റു ചിലര്‍ ജയന്തിക്കുവേണ്ടി കഴിച്ച വഴിപാടുകള്‍ വെറുതെയായതില്‍ ദൈവത്തെ ശപിച്ചു. വൈരുദ്ധ്യ ഭാവങ്ങളുമായാണ് ജയന്തി എന്ന സുന്ദരി മലയാളികളുടെ വൈകുന്നേരങ്ങളിലേക്ക് കയറിവന്നത്. കേണലിന്റെ ഏക മകള്‍, ഭര്‍ത്താവിനെ പ്രഭേട്ടാ എന്നു വിളിച്ചു സ്‌നേഹത്തോടെ പരിചരിക്കുന്ന ഭാര്യ, അമലയുടെയും രാഹുലിന്റെയും നല്ല അമ്മ ഇതൊക്കെയായിരുന്നു തുടക്കത്തില്‍ മലയാളിക്കു ജയന്തി. എന്നാല്‍ അധികം വൈകാതെ ശാലിനി എന്ന ശാലീന സുന്ദരി കടന്നു വന്നതോടെ ജയന്തിയുടെ ശനിദശ തുടങ്ങി.

മലയാളികള്‍ക്കവര്‍ മകളെ ഉപേക്ഷിച്ച താടകയായി. ഇതിനിടയില്‍ മുന്‍ കാമുകന്‍ ജിതന്‍ കടന്നു വന്നപ്പോള്‍ ജയന്തിയെ കൂടുതല്‍ വെറുത്തു. പിന്നീടവര്‍ മകളെ തിരിച്ചറിയാതെ പീഡിപ്പിക്കുന്ന ക്രൂരയായി. മകള്‍ സ്വന്തം കിഡ്നി പകുത്തു നല്‍കിയപ്പോള്‍ കേരളം പ്രാര്‍ത്ഥിച്ചു. ഈ അമ്മയും മകളും തിരിച്ചറിഞ്ഞെങ്കില്ലെന്ന്. ഇതിനിടയില്‍ ശാലിനിയെ അച്ഛന്‍ തിരിച്ചറിഞ്ഞിരുന്നു. ഇതു മലയാളികളെ കുറച്ചൊന്നുമല്ല ആശ്വസിപ്പിച്ചത്.  ചാനല്‍ പുരാണങ്ങള്‍ !! - Page 38 2958 മകള്‍ അമല ക്രൂരയായപ്പോള്‍ വളര്‍ത്തുദോഷം എന്നു പറഞ്ഞു മലയാളി ജയന്തിയെ പഴിച്ചു. എപ്പോഴൊക്കെയോ ക്രൂരയും വഞ്ചകിയുമൊക്കയായി ജയന്തി നമുക്കു മുന്നില്‍ തല കുമ്പിട്ടു നിന്നു. ജയന്തിയെ ജിതനും ജയന്തി സ്വന്തം മകളെയും ഉപേക്ഷിക്കാനുണ്ടായ കാരണം മനസിലായപ്പോള്‍ മലയാളി ജയന്തിയെ സ്‌നേഹിച്ചു തുടങ്ങി. പിന്നീട് മകള്‍ അടുത്തുണ്ടായിട്ടും സ്‌നേഹം പങ്കുവയ്ക്കാന്‍ കഴിയാത്ത അമ്മയായി ജയന്തി മലയാളിയുടെ മനസിലിരുന്നു വിങ്ങി. മകള്‍ ശാലിനി അമ്മയെ തിരിച്ചറിയാന്‍ കേരളം മനമുരുകി പ്രാര്‍ത്ഥിച്ചു. പിന്നീട് മലയാളിയുടെ സദാചാര ബോധത്തില്‍ അല്‍പം ആശയക്കുഴപ്പം ഉണ്ടാക്കി ജയന്തി ഭര്‍ത്താവിനെയും കാമുകനെയും സ്‌നേഹിച്ചപ്പോഴും മലയാളി ജയന്തി ടീച്ചറെ നെഞ്ചിലേറ്റി. ജയന്തി ടീച്ചറുടെ പ്രശ്‌നങ്ങളെല്ലാം ഒരുവിധം അവസാനിച്ചിട്ടും ഒടുവില്‍ മകള്‍ ശാലിനിയുടെ ഭര്‍ത്താവ് രുദ്രന്‍ കൊല്ലപ്പെട്ടപ്പോള്‍ ജയന്തിയുടെ നിസ്സഹായ മാതൃത്വത്തെ മലയാളി കണ്ണുനീര്‍ കൊണ്ടു സ്വാന്ത്വനിപ്പിച്ചു. ജീവിതത്തിലെ എല്ലാ വൈരുദ്ധ്യങ്ങളെയും സമചിത്തതയോടെ നേരിട്ട് ജയന്തി കടന്നുപോയത് മലയാളിയുടെ വൈകുന്നേരങ്ങളില്‍ നികത്താനാകാത്ത വിടവ് അവശേഷിപ്പിച്ചുകൊണ്ടാണ്.  ചാനല്‍ പുരാണങ്ങള്‍ !! - Page 38 2958 നിത്യഹരിത പ്രണയിനി, ഉത്തമ ഭാര്യ, സ്‌നേഹമുള്ള അമ്മ ഇതൊക്കെയായിരുന്നു ജയന്തി. ചാനല്‍ പുരാണങ്ങള്‍ !! - Page 38 2958  ചാനല്‍ പുരാണങ്ങള്‍ !! - Page 38 2958  ചാനല്‍ പുരാണങ്ങള്‍ !! - Page 38 2958  ചാനല്‍ പുരാണങ്ങള്‍ !! - Page 38 2958  ചാനല്‍ പുരാണങ്ങള്‍ !! - Page 38 2958 
Back to top Go down
parutty
Forum Boss
Forum Boss
parutty

ചാനല്‍ പുരാണങ്ങള്‍ !! - Page 38 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!   ചാനല്‍ പുരാണങ്ങള്‍ !! - Page 38 EmptyThu Feb 06, 2014 12:04 pm

ചാനല്‍ പുരാണങ്ങള്‍ !! - Page 38 44121 ചാനല്‍ പുരാണങ്ങള്‍ !! - Page 38 44121 ചാനല്‍ പുരാണങ്ങള്‍ !! - Page 38 44121 ചാനല്‍ പുരാണങ്ങള്‍ !! - Page 38 44121 ചാനല്‍ പുരാണങ്ങള്‍ !! - Page 38 44121 
Back to top Go down
Ammu
Forum Boss
Forum Boss
Ammu

ചാനല്‍ പുരാണങ്ങള്‍ !! - Page 38 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!   ചാനല്‍ പുരാണങ്ങള്‍ !! - Page 38 EmptyThu Feb 06, 2014 12:51 pm

മഴവില്ലിന്റെ ഏഴു നിറമില്ലാത്ത സീരിയലുകളില്‍ ഒന്നായ "അമല " ഒരു ചെറിയ ഭാഗം ഒന്ന് കണ്ടു... ചാനല്‍ പുരാണങ്ങള്‍ !! - Page 38 159785 

കട്ടിലില്‍ വെട്ടിയിട്ട തടി പോലെ മാനം നോക്കി കിടക്കുന്ന കുമരകം രഘുവേട്ടന്‍ (ഹെന്റെ രഘുവേട്ടാ .....ഡബ്ബിംഗ് ചെയ്യാതെ കുറെ നാള്‍ സുഖിക്കാം ല്ലേ ....ഹ്മം  ചാനല്‍ പുരാണങ്ങള്‍ !! - Page 38 860952  ചാനല്‍ പുരാണങ്ങള്‍ !! - Page 38 860952 ) ...
അമല : അച്ഛാ ....അച്ഛന്റെ അമ്മുവാ വിളിക്കുന്നത്‌ ...(ന്ഘെ ...ഞാന്‍ എപ്പോള്‍ ആണ് സീരിയലില്‍ എത്തി സംസാരിക്കാന്‍ തുടങ്ങിയത് ... ചാനല്‍ പുരാണങ്ങള്‍ !! - Page 38 415853 ഹെന്നെ ക്കൊണ്ട് ഞാന്‍ തോറ്റു  ചാനല്‍ പുരാണങ്ങള്‍ !! - Page 38 16546 .)
അച്ഛന്‍ : മാനം നോക്കി മൌനത്തില്‍... ചാനല്‍ പുരാണങ്ങള്‍ !! - Page 38 103810 
അമല : ഒരു കിലുക്കന്‍ എടുത്തു കാട്ടുന്നു....(ഹയ്യടാ ..എന്ന് പറഞ്ഞാല്‍ കുഞ്ഞാവ അല്ലെ..മ്മടെ രഘുവേട്ടന്‍ ..പോ പെണ്ണെ അവിടുന്ന് ചാനല്‍ പുരാണങ്ങള്‍ !! - Page 38 618981  )
അമല : അച്ഛാ കണ്ണ് തുറന്നു നോക്കച്ചാ ...(വക്കച്ചാ പോലെ എന്തോ ഒന്ന് ആണ് ഈ നോക്കച്ചാ  ചാനല്‍ പുരാണങ്ങള്‍ !! - Page 38 3872331181 )
ഒരു മുത്തശി അന്തം വിട്ടു വാതില്‍ക്കല്‍ വായും തുറന്നു നില്‍പ്പുണ്ട്....ഹല്ലാ ....അവരെ കുറ്റം പറയാന്‍ ഒക്കില്ല...നമ്മള്‍ പ്രേക്ഷകരും ശെടാ യിതെന്തു കൂത്ത്‌ എന്ന മട്ടില്‍ നില്‍ക്കുകയല്ലേ... ചാനല്‍ പുരാണങ്ങള്‍ !! - Page 38 1279423124 
അമല : അച്ഛാ ...എന്റെ പിറന്നാളിന് അച്ഛന്‍ വാങ്ങി തന്ന ഈ കിലുക്കന്‍ നോക്ക്യേ.... അച്ഛന്റെ കണ്ണിന്റെ മുകളില്‍ കൊണ്ട് പോയി...കിലുകിലുകിലു കിലുക്കം.. whistle  whistle 
രാഘവേട്ടന്‍ : കണ്ണുകളില്‍ ചിരി പ്രകടമാ ...നമ്മള്‍ ആയാലും ചിരിച്ചു പോകില്ലേ....പിന്നേ യിത്രയും വര്ഷം അഭിനയിച്ചു പയക്കവും തയക്കവും വന്ന രഘുവേട്ടന്‍ ..ഹ്മം  ചാനല്‍ പുരാണങ്ങള്‍ !! - Page 38 145807 
അമല : എനിക്കറിയാം അച്ഛന്‍ കാണുന്നുണ്ടെന്നു ..(ഉടന്‍ ഉണ്ടക്കണ്ണിന്റെ ക്ലോസ് അപ്) കേള്‍ക്കുന്നുണ്ടെന്ന്....(ഉടന്‍ ചെവിയുടെ ക്ലോസ് അപ്പ്‌ ..) ഹമ്മേ...യെന്തൊരു ച്ഛായാഗ്രഹണം ...സമ്മതിച്ചിരിക്കുന്നു...!! ചാനല്‍ പുരാണങ്ങള്‍ !! - Page 38 3872331181  ചാനല്‍ പുരാണങ്ങള്‍ !! - Page 38 2614001967 
രഘുവേട്ടന്‍ : കണ്ണും തുറിച്ചു തന്നെ കിടക്കുന്നു...
അമല : ഒരു ആറുവയസ്സുകാരിയുടെ പുത്തന്‍ കുട്ടിയുടുപ്പു എടുത്തു കാട്ടുന്നു...അച്ഛന്‍ എനിക്ക് മേടിച്ചു തന്നതാ ...നോക്ക്യേ...(ഭാഗ്യം അണിഞ്ഞു കാട്ടിയില്ല.. ചാനല്‍ പുരാണങ്ങള്‍ !! - Page 38 4096622825 .)...
രഘുവേട്ടന്‍ : യെപ്പം?? ചാനല്‍ പുരാണങ്ങള്‍ !! - Page 38 1063495676  എന്ന ഭാവത്തില്‍ ചിരി അടക്കി കിടക്കുന്നു...

ഒരു സംശയം ഈ അമലേച്ചിക്ക് കണ്ടിട്ട് ഒരു ഇരുപത്തിമൂന്നു വയസ്സ് കാണും...അപ്പോള്‍ ഈ കിലുക്കനും കുട്ടിയുടുപ്പും ഒക്കെ കിട്ടിയത് പത്തിരുപതു കൊല്ലം മുന്പായിരിക്കില്ലേ?? ചാനല്‍ പുരാണങ്ങള്‍ !! - Page 38 1840217520  കണ്ടിട്ട് അവയെല്ലാം നല്ല പുത്തന്‍ പോലിരിക്കുന്നു... സണ്‍ ലൈറ്റ് കൊണ്ടായിരിക്കും ഉടുപ്പ് അലക്കിയത്. ചാനല്‍ പുരാണങ്ങള്‍ !! - Page 38 912236 ..അതാ മായാത്ത വെണ്മ.....ഹ്മം  ചാനല്‍ പുരാണങ്ങള്‍ !! - Page 38 665408 
ഈ സീരിയല്‍ കണ്ടിട്ടില്ല ...അതുകൊണ്ടാ ഈ വിധ സംശയങ്ങള്‍ ഒക്കെ അങ്കുരിച്ചത് .....അവിവേകം ആയെങ്കില്‍ മാപ്പാക്കണം !!! ചാനല്‍ പുരാണങ്ങള്‍ !! - Page 38 536236 
Back to top Go down
Binu
Forum Boss
Forum Boss
Binu

Location : Kuwait

ചാനല്‍ പുരാണങ്ങള്‍ !! - Page 38 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!   ചാനല്‍ പുരാണങ്ങള്‍ !! - Page 38 EmptyThu Feb 06, 2014 1:04 pm

 ചാനല്‍ പുരാണങ്ങള്‍ !! - Page 38 44121 ചാനല്‍ പുരാണങ്ങള്‍ !! - Page 38 44121 ചാനല്‍ പുരാണങ്ങള്‍ !! - Page 38 44121 ചാനല്‍ പുരാണങ്ങള്‍ !! - Page 38 44121 ചാനല്‍ പുരാണങ്ങള്‍ !! - Page 38 44121 ചാനല്‍ പുരാണങ്ങള്‍ !! - Page 38 44121 ചാനല്‍ പുരാണങ്ങള്‍ !! - Page 38 44121 ചാനല്‍ പുരാണങ്ങള്‍ !! - Page 38 44121 

aa kuttyuduppu okke eeyide vaangikoduthathaa...
Pandu vangikodukkan kazhuyathathu kondu oru 20 episode nu munpu baangiyathaa  ചാനല്‍ പുരാണങ്ങള്‍ !! - Page 38 2958 ചാനല്‍ പുരാണങ്ങള്‍ !! - Page 38 2958 ചാനല്‍ പുരാണങ്ങള്‍ !! - Page 38 2958 ചാനല്‍ പുരാണങ്ങള്‍ !! - Page 38 2958 ചാനല്‍ പുരാണങ്ങള്‍ !! - Page 38 2958 
Back to top Go down
parutty
Forum Boss
Forum Boss
parutty

ചാനല്‍ പുരാണങ്ങള്‍ !! - Page 38 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!   ചാനല്‍ പുരാണങ്ങള്‍ !! - Page 38 EmptyThu Feb 06, 2014 1:09 pm

ethu kanarilla. vayichu onnum manassilayilla.  ചാനല്‍ പുരാണങ്ങള്‍ !! - Page 38 143614  ചാനല്‍ പുരാണങ്ങള്‍ !! - Page 38 143614  ചാനല്‍ പുരാണങ്ങള്‍ !! - Page 38 143614  ചാനല്‍ പുരാണങ്ങള്‍ !! - Page 38 143614 
ennalum  ചാനല്‍ പുരാണങ്ങള്‍ !! - Page 38 60367  review ammuchechi  ചാനല്‍ പുരാണങ്ങള്‍ !! - Page 38 559487  ചാനല്‍ പുരാണങ്ങള്‍ !! - Page 38 608472 
Back to top Go down
Greeeeeshma
Forum Boss
Forum Boss
Greeeeeshma

ചാനല്‍ പുരാണങ്ങള്‍ !! - Page 38 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!   ചാനല്‍ പുരാണങ്ങള്‍ !! - Page 38 EmptyThu Feb 06, 2014 1:24 pm

Amala - Nalla serial aanu...nalla standard undu

seiral starting muthal kananjitta..kutty udupinum kilukkam pettikum oru pratheykatha undud
Back to top Go down
parutty
Forum Boss
Forum Boss
parutty

ചാനല്‍ പുരാണങ്ങള്‍ !! - Page 38 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!   ചാനല്‍ പുരാണങ്ങള്‍ !! - Page 38 EmptyThu Feb 06, 2014 1:54 pm

Greeeeeshma wrote:
Amala - Nalla serial aanu...nalla standard undu

seiral starting muthal kananjitta..kutty udupinum kilukkam pettikum oru pratheykatha undud

atheyo.ethra manikka ee serial
Back to top Go down
Ammu
Forum Boss
Forum Boss
Ammu

ചാനല്‍ പുരാണങ്ങള്‍ !! - Page 38 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!   ചാനല്‍ പുരാണങ്ങള്‍ !! - Page 38 EmptyThu Feb 06, 2014 2:26 pm

Binu wrote:
Ammu wrote:
മഴവില്ലിന്റെ  ഏഴു നിറമില്ലാത്ത  സീരിയലുകളില്‍ ഒന്നായ "അമല " ഒരു ചെറിയ  ഭാഗം ഒന്ന് കണ്ടു... ചാനല്‍ പുരാണങ്ങള്‍ !! - Page 38 159785 

    കട്ടിലില്‍ വെട്ടിയിട്ട  തടി പോലെ മാനം നോക്കി കിടക്കുന്ന  കുമരകം  രഘുവേട്ടന്‍ (ഹെന്റെ രഘുവേട്ടാ .....ഡബ്ബിംഗ് ചെയ്യാതെ കുറെ നാള്‍ സുഖിക്കാം ല്ലേ ....ഹ്മം  ചാനല്‍ പുരാണങ്ങള്‍ !! - Page 38 860952  ചാനല്‍ പുരാണങ്ങള്‍ !! - Page 38 860952 ) ...
അമല : അച്ഛാ ....അച്ഛന്റെ അമ്മുവാ വിളിക്കുന്നത്‌ ...(ന്ഘെ ...ഞാന്‍ എപ്പോള്‍ ആണ് സീരിയലില്‍ എത്തി സംസാരിക്കാന്‍ തുടങ്ങിയത് ... ചാനല്‍ പുരാണങ്ങള്‍ !! - Page 38 415853 ഹെന്നെ ക്കൊണ്ട് ഞാന്‍ തോറ്റു  ചാനല്‍ പുരാണങ്ങള്‍ !! - Page 38 16546 .)
അച്ഛന്‍ : മാനം നോക്കി മൌനത്തില്‍... ചാനല്‍ പുരാണങ്ങള്‍ !! - Page 38 103810 
അമല : ഒരു കിലുക്കന്‍ എടുത്തു കാട്ടുന്നു....(ഹയ്യടാ ..എന്ന് പറഞ്ഞാല്‍  കുഞ്ഞാവ അല്ലെ..മ്മടെ  രഘുവേട്ടന്‍ ..പോ പെണ്ണെ അവിടുന്ന് ചാനല്‍ പുരാണങ്ങള്‍ !! - Page 38 618981  )
അമല : അച്ഛാ കണ്ണ് തുറന്നു  നോക്കച്ചാ ...(വക്കച്ചാ പോലെ എന്തോ ഒന്ന് ആണ് ഈ നോക്കച്ചാ  ചാനല്‍ പുരാണങ്ങള്‍ !! - Page 38 3872331181 )
ഒരു മുത്തശി  അന്തം വിട്ടു വാതില്‍ക്കല്‍ വായും തുറന്നു നില്‍പ്പുണ്ട്....ഹല്ലാ ....അവരെ കുറ്റം പറയാന്‍ ഒക്കില്ല...നമ്മള്‍ പ്രേക്ഷകരും ശെടാ യിതെന്തു കൂത്ത്‌  എന്ന മട്ടില്‍  നില്‍ക്കുകയല്ലേ... ചാനല്‍ പുരാണങ്ങള്‍ !! - Page 38 1279423124 
അമല : അച്ഛാ ...എന്റെ പിറന്നാളിന്  അച്ഛന്‍ വാങ്ങി തന്ന ഈ  കിലുക്കന്‍ നോക്ക്യേ.... അച്ഛന്റെ കണ്ണിന്റെ മുകളില്‍ കൊണ്ട് പോയി...കിലുകിലുകിലു കിലുക്കം.. whistle  whistle 
രാഘവേട്ടന്‍ : കണ്ണുകളില്‍ ചിരി പ്രകടമാ ...നമ്മള്‍ ആയാലും ചിരിച്ചു പോകില്ലേ....പിന്നേ യിത്രയും വര്ഷം അഭിനയിച്ചു  പയക്കവും തയക്കവും വന്ന രഘുവേട്ടന്‍ ..ഹ്മം  ചാനല്‍ പുരാണങ്ങള്‍ !! - Page 38 145807 
അമല : എനിക്കറിയാം  അച്ഛന്‍ കാണുന്നുണ്ടെന്നു ..(ഉടന്‍ ഉണ്ടക്കണ്ണിന്റെ  ക്ലോസ് അപ്) കേള്‍ക്കുന്നുണ്ടെന്ന്....(ഉടന്‍  ചെവിയുടെ ക്ലോസ് അപ്പ്‌ ..) ഹമ്മേ...യെന്തൊരു   ച്ഛായാഗ്രഹണം ...സമ്മതിച്ചിരിക്കുന്നു...!! ചാനല്‍ പുരാണങ്ങള്‍ !! - Page 38 3872331181  ചാനല്‍ പുരാണങ്ങള്‍ !! - Page 38 2614001967 
രഘുവേട്ടന്‍ : കണ്ണും തുറിച്ചു തന്നെ കിടക്കുന്നു...
അമല : ഒരു ആറുവയസ്സുകാരിയുടെ പുത്തന്‍ കുട്ടിയുടുപ്പു എടുത്തു കാട്ടുന്നു...അച്ഛന്‍ എനിക്ക് മേടിച്ചു തന്നതാ ...നോക്ക്യേ...(ഭാഗ്യം  അണിഞ്ഞു കാട്ടിയില്ല.. ചാനല്‍ പുരാണങ്ങള്‍ !! - Page 38 4096622825 .)...
രഘുവേട്ടന്‍ : യെപ്പം?? ചാനല്‍ പുരാണങ്ങള്‍ !! - Page 38 1063495676  എന്ന ഭാവത്തില്‍ ചിരി അടക്കി കിടക്കുന്നു...
 
ഒരു സംശയം ഈ അമലേച്ചിക്ക് കണ്ടിട്ട് ഒരു ഇരുപത്തിമൂന്നു വയസ്സ് കാണും...അപ്പോള്‍ ഈ കിലുക്കനും കുട്ടിയുടുപ്പും ഒക്കെ  കിട്ടിയത്  പത്തിരുപതു കൊല്ലം മുന്പായിരിക്കില്ലേ?? ചാനല്‍ പുരാണങ്ങള്‍ !! - Page 38 1840217520  കണ്ടിട്ട്  അവയെല്ലാം  നല്ല പുത്തന്‍ പോലിരിക്കുന്നു... സണ്‍ ലൈറ്റ്  കൊണ്ടായിരിക്കും  ഉടുപ്പ് അലക്കിയത്. ചാനല്‍ പുരാണങ്ങള്‍ !! - Page 38 912236 ..അതാ മായാത്ത  വെണ്മ.....ഹ്മം  ചാനല്‍ പുരാണങ്ങള്‍ !! - Page 38 665408 
ഈ സീരിയല്‍  കണ്ടിട്ടില്ല ...അതുകൊണ്ടാ ഈ വിധ സംശയങ്ങള്‍ ഒക്കെ അങ്കുരിച്ചത് .....അവിവേകം ആയെങ്കില്‍  മാപ്പാക്കണം !!! ചാനല്‍ പുരാണങ്ങള്‍ !! - Page 38 536236 
 
 ചാനല്‍ പുരാണങ്ങള്‍ !! - Page 38 44121 ചാനല്‍ പുരാണങ്ങള്‍ !! - Page 38 44121 ചാനല്‍ പുരാണങ്ങള്‍ !! - Page 38 44121 ചാനല്‍ പുരാണങ്ങള്‍ !! - Page 38 44121 ചാനല്‍ പുരാണങ്ങള്‍ !! - Page 38 44121 ചാനല്‍ പുരാണങ്ങള്‍ !! - Page 38 44121 ചാനല്‍ പുരാണങ്ങള്‍ !! - Page 38 44121 ചാനല്‍ പുരാണങ്ങള്‍ !! - Page 38 44121 

aa kuttyuduppu okke eeyide vaangikoduthathaa...
Pandu vangikodukkan kazhuyathathu kondu oru 20 episode nu munpu baangiyathaa  ചാനല്‍ പുരാണങ്ങള്‍ !! - Page 38 2958 ചാനല്‍ പുരാണങ്ങള്‍ !! - Page 38 2958 ചാനല്‍ പുരാണങ്ങള്‍ !! - Page 38 2958 ചാനല്‍ പുരാണങ്ങള്‍ !! - Page 38 2958 ചാനല്‍ പുരാണങ്ങള്‍ !! - Page 38 2958 

ആഹാ.. ചാനല്‍ പുരാണങ്ങള്‍ !! - Page 38 44121 ..അങ്ങിനെയാണോ കാര്യങ്ങളുടെ കിടപ്പ്..... ചാനല്‍ പുരാണങ്ങള്‍ !! - Page 38 3872331181  കണ്ടപ്പോള്‍ വെറുതെ അമലയെ സംശയിച്ചു....ശോ!! ചാനല്‍ പുരാണങ്ങള്‍ !! - Page 38 808463 ചാനല്‍ പുരാണങ്ങള്‍ !! - Page 38 808463 
Back to top Go down
Minnoos
Forum Boss
Forum Boss
Minnoos

Location : Dubai

ചാനല്‍ പുരാണങ്ങള്‍ !! - Page 38 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!   ചാനല്‍ പുരാണങ്ങള്‍ !! - Page 38 EmptyThu Feb 06, 2014 2:34 pm

Ammu wrote:
Binu wrote:

 ചാനല്‍ പുരാണങ്ങള്‍ !! - Page 38 44121 ചാനല്‍ പുരാണങ്ങള്‍ !! - Page 38 44121 ചാനല്‍ പുരാണങ്ങള്‍ !! - Page 38 44121 ചാനല്‍ പുരാണങ്ങള്‍ !! - Page 38 44121 ചാനല്‍ പുരാണങ്ങള്‍ !! - Page 38 44121 ചാനല്‍ പുരാണങ്ങള്‍ !! - Page 38 44121 ചാനല്‍ പുരാണങ്ങള്‍ !! - Page 38 44121 ചാനല്‍ പുരാണങ്ങള്‍ !! - Page 38 44121 

aa kuttyuduppu okke eeyide vaangikoduthathaa...
Pandu vangikodukkan kazhuyathathu kondu oru 20 episode nu munpu baangiyathaa  ചാനല്‍ പുരാണങ്ങള്‍ !! - Page 38 2958 ചാനല്‍ പുരാണങ്ങള്‍ !! - Page 38 2958 ചാനല്‍ പുരാണങ്ങള്‍ !! - Page 38 2958 ചാനല്‍ പുരാണങ്ങള്‍ !! - Page 38 2958 ചാനല്‍ പുരാണങ്ങള്‍ !! - Page 38 2958 

ആഹാ.. ചാനല്‍ പുരാണങ്ങള്‍ !! - Page 38 44121 ..അങ്ങിനെയാണോ കാര്യങ്ങളുടെ കിടപ്പ്..... ചാനല്‍ പുരാണങ്ങള്‍ !! - Page 38 3872331181   കണ്ടപ്പോള്‍ വെറുതെ  അമലയെ സംശയിച്ചു....ശോ!! ചാനല്‍ പുരാണങ്ങള്‍ !! - Page 38 808463 ചാനല്‍ പുരാണങ്ങള്‍ !! - Page 38 808463 
ho ente daivame ee serial ile ithupole ulla kadhapathrangale aa vishudhar aakkandath ... enthu cheythalum mindathe sahikkunna, kannuneer eppozhum thulumbi nikkunna malakha  ചാനല്‍ പുരാണങ്ങള്‍ !! - Page 38 143614 
Back to top Go down
Greeeeeshma
Forum Boss
Forum Boss
Greeeeeshma

ചാനല്‍ പുരാണങ്ങള്‍ !! - Page 38 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!   ചാനല്‍ പുരാണങ്ങള്‍ !! - Page 38 EmptyThu Feb 06, 2014 2:57 pm

9.00 to 9.30 evening

ethu vare nalla story aanu.....lacking aayi thonunnilla

parutty wrote:
Greeeeeshma wrote:
Amala - Nalla serial aanu...nalla standard undu

seiral starting muthal kananjitta..kutty udupinum kilukkam pettikum oru pratheykatha undud

atheyo.ethra manikka ee serial
Back to top Go down
parutty
Forum Boss
Forum Boss
parutty

ചാനല്‍ പുരാണങ്ങള്‍ !! - Page 38 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!   ചാനല്‍ പുരാണങ്ങള്‍ !! - Page 38 EmptyThu Feb 06, 2014 2:58 pm

Greeeeeshma wrote:

9.00 to 9.30 evening

ethu vare nalla story aanu.....lacking aayi thonunnilla

parutty wrote:

atheyo.ethra manikka ee serial

kure ayo ethu thudangiyittu. innu onnu kandu nokkanam
Back to top Go down
Greeeeeshma
Forum Boss
Forum Boss
Greeeeeshma

ചാനല്‍ പുരാണങ്ങള്‍ !! - Page 38 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!   ചാനല്‍ പുരാണങ്ങള്‍ !! - Page 38 EmptyThu Feb 06, 2014 3:02 pm

 ചാനല്‍ പുരാണങ്ങള്‍ !! - Page 38 811586  ചാനല്‍ പുരാണങ്ങള്‍ !! - Page 38 608472 

parutty wrote:
Greeeeeshma wrote:

9.00 to 9.30 evening

ethu vare nalla story aanu.....lacking aayi thonunnilla

kure ayo ethu thudangiyittu. innu onnu kandu nokkanam
Back to top Go down
Binu
Forum Boss
Forum Boss
Binu

Location : Kuwait

ചാനല്‍ പുരാണങ്ങള്‍ !! - Page 38 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!   ചാനല്‍ പുരാണങ്ങള്‍ !! - Page 38 EmptyThu Feb 06, 2014 3:04 pm

Minnoos wrote:
Ammu wrote:

ആഹാ.. ചാനല്‍ പുരാണങ്ങള്‍ !! - Page 38 44121 ..അങ്ങിനെയാണോ കാര്യങ്ങളുടെ കിടപ്പ്..... ചാനല്‍ പുരാണങ്ങള്‍ !! - Page 38 3872331181   കണ്ടപ്പോള്‍ വെറുതെ  അമലയെ സംശയിച്ചു....ശോ!! ചാനല്‍ പുരാണങ്ങള്‍ !! - Page 38 808463 ചാനല്‍ പുരാണങ്ങള്‍ !! - Page 38 808463 
ho ente daivame ee serial ile ithupole ulla kadhapathrangale aa vishudhar aakkandath ... enthu cheythalum mindathe sahikkunna, kannuneer eppozhum thulumbi nikkunna malakha  ചാനല്‍ പുരാണങ്ങള്‍ !! - Page 38 143614 

serialil kanunna randu type pennungal undu...

athil oru type eppozhum varthakalil okke kanikkum...
innaleyum kandu ...kamukante koode chernnu kuttikale mardhicha oru thadaka
Back to top Go down
parutty
Forum Boss
Forum Boss
parutty

ചാനല്‍ പുരാണങ്ങള്‍ !! - Page 38 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!   ചാനല്‍ പുരാണങ്ങള്‍ !! - Page 38 EmptyThu Feb 06, 2014 3:10 pm

Greeeeeshma wrote:
 ചാനല്‍ പുരാണങ്ങള്‍ !! - Page 38 811586  ചാനല്‍ പുരാണങ്ങള്‍ !! - Page 38 608472 

parutty wrote:

kure ayo ethu thudangiyittu. innu onnu kandu nokkanam

kanathe ammuchechiyude review vayichal onnum pidikittilla  ചാനല്‍ പുരാണങ്ങള്‍ !! - Page 38 143614 
Back to top Go down
Ammu
Forum Boss
Forum Boss
Ammu

ചാനല്‍ പുരാണങ്ങള്‍ !! - Page 38 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!   ചാനല്‍ പുരാണങ്ങള്‍ !! - Page 38 EmptyThu Feb 06, 2014 3:12 pm

Binu wrote:
Minnoos wrote:

ho ente daivame ee serial ile ithupole ulla kadhapathrangale aa vishudhar aakkandath ... enthu cheythalum mindathe sahikkunna, kannuneer eppozhum thulumbi nikkunna malakha  ചാനല്‍ പുരാണങ്ങള്‍ !! - Page 38 143614 

serialil kanunna randu type pennungal undu...

athil oru type eppozhum varthakalil okke kanikkum...
innaleyum kandu ...kamukante koode chernnu kuttikale mardhicha oru thadaka

 ചാനല്‍ പുരാണങ്ങള്‍ !! - Page 38 44121 ചാനല്‍ പുരാണങ്ങള്‍ !! - Page 38 44121 ചാനല്‍ പുരാണങ്ങള്‍ !! - Page 38 44121 ചാനല്‍ പുരാണങ്ങള്‍ !! - Page 38 44121 ചാനല്‍ പുരാണങ്ങള്‍ !! - Page 38 44121 ചാനല്‍ പുരാണങ്ങള്‍ !! - Page 38 44121 ചാനല്‍ പുരാണങ്ങള്‍ !! - Page 38 44121 ചാനല്‍ പുരാണങ്ങള്‍ !! - Page 38 44121 

ഇന്നീപ്പോള്‍ ജസീറ മോഡല്‍ പെണ്ണുങ്ങളും വന്നേക്കും സീരിയലില്‍. ചാനല്‍ പുരാണങ്ങള്‍ !! - Page 38 808463 .. മിണ്ടിയാല്‍ ഉടനെ സത്യാഗ്രഹം  ചാനല്‍ പുരാണങ്ങള്‍ !! - Page 38 143614 ചാനല്‍ പുരാണങ്ങള്‍ !! - Page 38 143614 
Back to top Go down
parutty
Forum Boss
Forum Boss
parutty

ചാനല്‍ പുരാണങ്ങള്‍ !! - Page 38 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!   ചാനല്‍ പുരാണങ്ങള്‍ !! - Page 38 EmptyThu Feb 06, 2014 3:13 pm

ചാനല്‍ പുരാണങ്ങള്‍ !! - Page 38 143614 ചാനല്‍ പുരാണങ്ങള്‍ !! - Page 38 143614 ചാനല്‍ പുരാണങ്ങള്‍ !! - Page 38 143614 
Back to top Go down
Minnoos
Forum Boss
Forum Boss
Minnoos

Location : Dubai

ചാനല്‍ പുരാണങ്ങള്‍ !! - Page 38 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!   ചാനല്‍ പുരാണങ്ങള്‍ !! - Page 38 EmptyThu Feb 06, 2014 3:27 pm

Ammu wrote:
Binu wrote:

serialil kanunna randu type pennungal undu...

athil oru type eppozhum varthakalil okke kanikkum...
innaleyum kandu ...kamukante koode chernnu kuttikale mardhicha oru thadaka

 ചാനല്‍ പുരാണങ്ങള്‍ !! - Page 38 44121 ചാനല്‍ പുരാണങ്ങള്‍ !! - Page 38 44121 ചാനല്‍ പുരാണങ്ങള്‍ !! - Page 38 44121 ചാനല്‍ പുരാണങ്ങള്‍ !! - Page 38 44121 ചാനല്‍ പുരാണങ്ങള്‍ !! - Page 38 44121 ചാനല്‍ പുരാണങ്ങള്‍ !! - Page 38 44121 ചാനല്‍ പുരാണങ്ങള്‍ !! - Page 38 44121 ചാനല്‍ പുരാണങ്ങള്‍ !! - Page 38 44121 

ഇന്നീപ്പോള്‍ ജസീറ  മോഡല്‍ പെണ്ണുങ്ങളും വന്നേക്കും  സീരിയലില്‍. ചാനല്‍ പുരാണങ്ങള്‍ !! - Page 38 808463 .. മിണ്ടിയാല്‍ ഉടനെ സത്യാഗ്രഹം  ചാനല്‍ പുരാണങ്ങള്‍ !! - Page 38 143614 ചാനല്‍ പുരാണങ്ങള്‍ !! - Page 38 143614 
 ചാനല്‍ പുരാണങ്ങള്‍ !! - Page 38 44121 ചാനല്‍ പുരാണങ്ങള്‍ !! - Page 38 44121 ചാനല്‍ പുരാണങ്ങള്‍ !! - Page 38 44121 ചാനല്‍ പുരാണങ്ങള്‍ !! - Page 38 44121 venam venam athu undaye pattu  ചാനല്‍ പുരാണങ്ങള്‍ !! - Page 38 44121 ചാനല്‍ പുരാണങ്ങള്‍ !! - Page 38 44121 ചാനല്‍ പുരാണങ്ങള്‍ !! - Page 38 44121 
Back to top Go down
parutty
Forum Boss
Forum Boss
parutty

ചാനല്‍ പുരാണങ്ങള്‍ !! - Page 38 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!   ചാനല്‍ പുരാണങ്ങള്‍ !! - Page 38 EmptyThu Feb 06, 2014 3:36 pm

Minnoos wrote:
Ammu wrote:

 ചാനല്‍ പുരാണങ്ങള്‍ !! - Page 38 44121 ചാനല്‍ പുരാണങ്ങള്‍ !! - Page 38 44121 ചാനല്‍ പുരാണങ്ങള്‍ !! - Page 38 44121 ചാനല്‍ പുരാണങ്ങള്‍ !! - Page 38 44121 ചാനല്‍ പുരാണങ്ങള്‍ !! - Page 38 44121 ചാനല്‍ പുരാണങ്ങള്‍ !! - Page 38 44121 ചാനല്‍ പുരാണങ്ങള്‍ !! - Page 38 44121 ചാനല്‍ പുരാണങ്ങള്‍ !! - Page 38 44121 

ഇന്നീപ്പോള്‍ ജസീറ  മോഡല്‍ പെണ്ണുങ്ങളും വന്നേക്കും  സീരിയലില്‍. ചാനല്‍ പുരാണങ്ങള്‍ !! - Page 38 808463 .. മിണ്ടിയാല്‍ ഉടനെ സത്യാഗ്രഹം  ചാനല്‍ പുരാണങ്ങള്‍ !! - Page 38 143614 ചാനല്‍ പുരാണങ്ങള്‍ !! - Page 38 143614 
 ചാനല്‍ പുരാണങ്ങള്‍ !! - Page 38 44121 ചാനല്‍ പുരാണങ്ങള്‍ !! - Page 38 44121 ചാനല്‍ പുരാണങ്ങള്‍ !! - Page 38 44121 ചാനല്‍ പുരാണങ്ങള്‍ !! - Page 38 44121 venam venam athu undaye pattu  ചാനല്‍ പുരാണങ്ങള്‍ !! - Page 38 44121 ചാനല്‍ പുരാണങ്ങള്‍ !! - Page 38 44121 ചാനല്‍ പുരാണങ്ങള്‍ !! - Page 38 44121 

appol enni muthal serialilum sthreekalude niraha sathyagraham kanam  ചാനല്‍ പുരാണങ്ങള്‍ !! - Page 38 143614 ചാനല്‍ പുരാണങ്ങള്‍ !! - Page 38 143614 ചാനല്‍ പുരാണങ്ങള്‍ !! - Page 38 143614 ചാനല്‍ പുരാണങ്ങള്‍ !! - Page 38 143614 
Back to top Go down
Michael Jacob
Forum Owner
Forum Owner
Michael Jacob

Location : Kochi

ചാനല്‍ പുരാണങ്ങള്‍ !! - Page 38 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!   ചാനല്‍ പുരാണങ്ങള്‍ !! - Page 38 EmptyThu Feb 06, 2014 5:01 pm

Ammu wrote:
മഴവില്ലിന്റെ  ഏഴു നിറമില്ലാത്ത  സീരിയലുകളില്‍ ഒന്നായ "അമല " ഒരു ചെറിയ  ഭാഗം ഒന്ന് കണ്ടു... ചാനല്‍ പുരാണങ്ങള്‍ !! - Page 38 159785 

    കട്ടിലില്‍ വെട്ടിയിട്ട  തടി പോലെ മാനം നോക്കി കിടക്കുന്ന  കുമരകം  രഘുവേട്ടന്‍ (ഹെന്റെ രഘുവേട്ടാ .....ഡബ്ബിംഗ് ചെയ്യാതെ കുറെ നാള്‍ സുഖിക്കാം ല്ലേ ....ഹ്മം  ചാനല്‍ പുരാണങ്ങള്‍ !! - Page 38 860952  ചാനല്‍ പുരാണങ്ങള്‍ !! - Page 38 860952 ) ...
അമല : അച്ഛാ ....അച്ഛന്റെ അമ്മുവാ വിളിക്കുന്നത്‌ ...(ന്ഘെ ...ഞാന്‍ എപ്പോള്‍ ആണ് സീരിയലില്‍ എത്തി സംസാരിക്കാന്‍ തുടങ്ങിയത് ... ചാനല്‍ പുരാണങ്ങള്‍ !! - Page 38 415853 ഹെന്നെ ക്കൊണ്ട് ഞാന്‍ തോറ്റു  ചാനല്‍ പുരാണങ്ങള്‍ !! - Page 38 16546 .)
അച്ഛന്‍ : മാനം നോക്കി മൌനത്തില്‍... ചാനല്‍ പുരാണങ്ങള്‍ !! - Page 38 103810 
അമല : ഒരു കിലുക്കന്‍ എടുത്തു കാട്ടുന്നു....(ഹയ്യടാ ..എന്ന് പറഞ്ഞാല്‍  കുഞ്ഞാവ അല്ലെ..മ്മടെ  രഘുവേട്ടന്‍ ..പോ പെണ്ണെ അവിടുന്ന് ചാനല്‍ പുരാണങ്ങള്‍ !! - Page 38 618981  )
അമല : അച്ഛാ കണ്ണ് തുറന്നു  നോക്കച്ചാ ...(വക്കച്ചാ പോലെ എന്തോ ഒന്ന് ആണ് ഈ നോക്കച്ചാ  ചാനല്‍ പുരാണങ്ങള്‍ !! - Page 38 3872331181 )
ഒരു മുത്തശി  അന്തം വിട്ടു വാതില്‍ക്കല്‍ വായും തുറന്നു നില്‍പ്പുണ്ട്....ഹല്ലാ ....അവരെ കുറ്റം പറയാന്‍ ഒക്കില്ല...നമ്മള്‍ പ്രേക്ഷകരും ശെടാ യിതെന്തു കൂത്ത്‌  എന്ന മട്ടില്‍  നില്‍ക്കുകയല്ലേ... ചാനല്‍ പുരാണങ്ങള്‍ !! - Page 38 1279423124 
അമല : അച്ഛാ ...എന്റെ പിറന്നാളിന്  അച്ഛന്‍ വാങ്ങി തന്ന ഈ  കിലുക്കന്‍ നോക്ക്യേ.... അച്ഛന്റെ കണ്ണിന്റെ മുകളില്‍ കൊണ്ട് പോയി...കിലുകിലുകിലു കിലുക്കം.. whistle  whistle 
രാഘവേട്ടന്‍ : കണ്ണുകളില്‍ ചിരി പ്രകടമാ ...നമ്മള്‍ ആയാലും ചിരിച്ചു പോകില്ലേ....പിന്നേ യിത്രയും വര്ഷം അഭിനയിച്ചു  പയക്കവും തയക്കവും വന്ന രഘുവേട്ടന്‍ ..ഹ്മം  ചാനല്‍ പുരാണങ്ങള്‍ !! - Page 38 145807 
അമല : എനിക്കറിയാം  അച്ഛന്‍ കാണുന്നുണ്ടെന്നു ..(ഉടന്‍ ഉണ്ടക്കണ്ണിന്റെ  ക്ലോസ് അപ്) കേള്‍ക്കുന്നുണ്ടെന്ന്....(ഉടന്‍  ചെവിയുടെ ക്ലോസ് അപ്പ്‌ ..) ഹമ്മേ...യെന്തൊരു   ച്ഛായാഗ്രഹണം ...സമ്മതിച്ചിരിക്കുന്നു...!! ചാനല്‍ പുരാണങ്ങള്‍ !! - Page 38 3872331181  ചാനല്‍ പുരാണങ്ങള്‍ !! - Page 38 2614001967 
രഘുവേട്ടന്‍ : കണ്ണും തുറിച്ചു തന്നെ കിടക്കുന്നു...
അമല : ഒരു ആറുവയസ്സുകാരിയുടെ പുത്തന്‍ കുട്ടിയുടുപ്പു എടുത്തു കാട്ടുന്നു...അച്ഛന്‍ എനിക്ക് മേടിച്ചു തന്നതാ ...നോക്ക്യേ...(ഭാഗ്യം  അണിഞ്ഞു കാട്ടിയില്ല.. ചാനല്‍ പുരാണങ്ങള്‍ !! - Page 38 4096622825 .)...
രഘുവേട്ടന്‍ : യെപ്പം?? ചാനല്‍ പുരാണങ്ങള്‍ !! - Page 38 1063495676  എന്ന ഭാവത്തില്‍ ചിരി അടക്കി കിടക്കുന്നു...
 
ഒരു സംശയം ഈ അമലേച്ചിക്ക് കണ്ടിട്ട് ഒരു ഇരുപത്തിമൂന്നു വയസ്സ് കാണും...അപ്പോള്‍ ഈ കിലുക്കനും കുട്ടിയുടുപ്പും ഒക്കെ  കിട്ടിയത്  പത്തിരുപതു കൊല്ലം മുന്പായിരിക്കില്ലേ?? ചാനല്‍ പുരാണങ്ങള്‍ !! - Page 38 1840217520  കണ്ടിട്ട്  അവയെല്ലാം  നല്ല പുത്തന്‍ പോലിരിക്കുന്നു... സണ്‍ ലൈറ്റ്  കൊണ്ടായിരിക്കും  ഉടുപ്പ് അലക്കിയത്. ചാനല്‍ പുരാണങ്ങള്‍ !! - Page 38 912236 ..അതാ മായാത്ത  വെണ്മ.....ഹ്മം  ചാനല്‍ പുരാണങ്ങള്‍ !! - Page 38 665408 
ഈ സീരിയല്‍  കണ്ടിട്ടില്ല ...അതുകൊണ്ടാ ഈ വിധ സംശയങ്ങള്‍ ഒക്കെ അങ്കുരിച്ചത് .....അവിവേകം ആയെങ്കില്‍  മാപ്പാക്കണം !!! ചാനല്‍ പുരാണങ്ങള്‍ !! - Page 38 536236 
 
റിവ്യൂ വളരെ നന്നായിട്ടുണ്ട്‌. സീരിയലിലെ സംഭാഷണം ഒട്ടും വിട്ടുപോകാതെ നല്ലതുപോലെ അവതരിപ്പിച്ചിട്ടുണ്ട്.  ചാനല്‍ പുരാണങ്ങള്‍ !! - Page 38 811586 ചാനല്‍ പുരാണങ്ങള്‍ !! - Page 38 811586 ചാനല്‍ പുരാണങ്ങള്‍ !! - Page 38 811586 
Back to top Go down
Ammu
Forum Boss
Forum Boss
Ammu

ചാനല്‍ പുരാണങ്ങള്‍ !! - Page 38 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!   ചാനല്‍ പുരാണങ്ങള്‍ !! - Page 38 EmptyFri Feb 07, 2014 10:30 am

ഈയിടെ ആയി റേറ്റിംഗ് കൂട്ടുവാന്‍ വേണ്ടി ചാനലുകള്‍ മത്സരിച്ചു നാടകീയ രംഗങ്ങള്‍, പരിപാടികളില്‍ ഉള്‍പ്പെടുത്തി പ്രക്ഷേപണം ചെയ്യുക ആണല്ലോ.. ചാനല്‍ പുരാണങ്ങള്‍ !! - Page 38 860952 ..സെലിബ്രിട്ടി കിച്ചന്‍ മാജിക്കില്‍ സീരിയല്‍ നടി പുലഭ്യം പറഞ്ഞത് ആരെ എല്ലാം..? പറഞ്ഞ പുലഭ്യങ്ങള്‍ എന്തെല്ലാം ??? ബീപ് ഇട്ടു കാട്ടിയത് ഏതൊക്കെ?? ഇങ്ങിനെ കുറെ ചോദ്യാവലികള്‍ ... ഒരു ജനതയുടെ ആത്മാവിഷ്ക്കാരവുമായി ( എന്താണാവോ ഈ ആവിഷ്ക്കാരം ??ഹാര്ക്കറിയാം ...പരസ്യത്തില്‍ ചോദ്യം ഇല്ല. ചാനല്‍ പുരാണങ്ങള്‍ !! - Page 38 618981 ..പോ...അവിടുന്ന് !! അടി ..ന്‍ഘാ  ചാനല്‍ പുരാണങ്ങള്‍ !! - Page 38 248570  ചാനല്‍ പുരാണങ്ങള്‍ !! - Page 38 248570 ) എത്തുന്ന കൈരളി രണ്ടാഴ്ച മുന്‍പ് അര മണിക്കൂര്‍ ഇടവിട്ട്‌ ചോദിച്ചു കൊണ്ടിരുന്നു...ഒടുവില്‍ ആ എപ്പിസോഡ് കൊട്ടും കുരവയുമായി പ്രക്ഷേപണം ചെയ്യുകയും ചെയ്തു റേറ്റിംഗ് കൂട്ടി (യോ എന്നുള്ള കാര്യം ചരിത്രം തെളിയിക്കും..ഹി..ഹി.. ചാനല്‍ പുരാണങ്ങള്‍ !! - Page 38 821740  )

അതില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണന്നു തോന്നുന്നു..."തട്ടീം മുട്ടീം "  ചാനല്‍ പുരാണങ്ങള്‍ !! - Page 38 272962 നീങ്ങിക്കൊണ്ടിരിക്കുന്ന മഴവില്ലിലും മൂന്നാല് ദിവസം മുന്‍പ് ചെണ്ടക്കാരും ബ്ലാക്ക് &വൈറ്റ് ഉം എല്ലാം കലര്‍ന്ന് ...ഒരു രംഗം "പരസ്യമായി" കാട്ടി.....മഞ്ജു പിള്ള ഷൂട്ടിംഗ് ലൊക്കേഷനില്‍ വെച്ച് കെ പി എ സി ലളിതയോടു വഴക്കിടുന്നു.. ചാനല്‍ പുരാണങ്ങള്‍ !! - Page 38 534962 ..ഇനി ഈ സീരിയലില്‍ അഭിനയിക്കാന്‍ വയ്യാ എന്ന് പറഞ്ഞു ചൂടാകുന്നു...എല്ലാവരും കണ്ണും നിറച്ചു നില്‍ക്കുന്നു...ഹോ!! ഹോ!! നാടകീയത മുറ്റി നില്‍ക്കുന്ന വികാര തീവ്രമായ സംഭവതീവ്രമായ മുഹൂര്‍ത്തങ്ങള്‍ !! ചാനല്‍ പുരാണങ്ങള്‍ !! - Page 38 1279423124  ഒടുവില്‍ ആ എപ്പിസോഡ് കാട്ടിയപ്പോള്‍ ഇരുവരും ചേര്‍ന്ന് നേരത്തെ പ്ലാന്‍ ചെയ്തു വന്നു അവതരിപ്പിച്ച ഒരു "തരികിട " ആയിരുന്നു അത്രേ.. ചാനല്‍ പുരാണങ്ങള്‍ !! - Page 38 67921  :teasing: ...കണ്ടു ഞെട്ടാന്‍ തയ്യാറായി നിന്ന നമ്മള്‍ പ്രേക്ഷകര്‍ ശശി. ചാനല്‍ പുരാണങ്ങള്‍ !! - Page 38 7910 ..ഹ്മം ..ശശികള്‍ ആകാന്‍ നമ്മുടെ ഒക്കെ ജന്മം പിന്നെയും ബാക്കി... ചാനല്‍ പുരാണങ്ങള്‍ !! - Page 38 948518 
Back to top Go down
Ammu
Forum Boss
Forum Boss
Ammu

ചാനല്‍ പുരാണങ്ങള്‍ !! - Page 38 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!   ചാനല്‍ പുരാണങ്ങള്‍ !! - Page 38 EmptyFri Feb 07, 2014 1:03 pm

അമല : ഒരു രംഗം  ചാനല്‍ പുരാണങ്ങള്‍ !! - Page 38 906450 

എം .ആര്‍ ഗോപെട്ടന്റെ വീട്......മൂപ്പരുടെ ഭാര്യ വീടിനകം കുറ്റിചൂല്‍ കൊണ്ട് അടിക്കുന്നു ..(ഇന്നലെ ഇവരുടെ മകളും ഇതേ ആപ് ചൂല്‍ കൊണ്ട് മുറി തൂക്കുന്നത്‌ കണ്ടല്ലോ. ചാനല്‍ പുരാണങ്ങള്‍ !! - Page 38 415853 ..നമ്മള്‍ ഒക്കെ മുറ്റം അല്ലെ ആ ചൂല്‍ കൊണ്ട് അടിക്കുക?? ചാനല്‍ പുരാണങ്ങള്‍ !! - Page 38 156720  ഇവരൊക്കെ വീടിനകവും അത് കൊണ്ട് തന്നെയാ വൃത്തി യാക്കുന്നത്., ചാനല്‍ പുരാണങ്ങള്‍ !! - Page 38 287716 ..ഹ്മം ഇവര്‍ക്കൊക്കെ എന്തും ആകാമല്ലോ.. ചാനല്‍ പുരാണങ്ങള്‍ !! - Page 38 860952 ..ചോദിക്കാനും പറയാനും ആരുമില്ല.. ചാനല്‍ പുരാണങ്ങള്‍ !! - Page 38 566730 )

ഇളയ മകള്‍ : അമ്മെ...അമ്മെ...ദാ ഇത് കണ്ടോ... ചാനല്‍ പുരാണങ്ങള്‍ !! - Page 38 3312860399 
അമ്മ : ഇത് ചീപ്പല്ലേ . ചാനല്‍ പുരാണങ്ങള്‍ !! - Page 38 545345 ..(നമ്മളും ചോദിച്ചു പോകും ഇത് "ചീപ്പല്ലേ " എന്ന്..ഹി..ഹി.. ചാനല്‍ പുരാണങ്ങള്‍ !! - Page 38 1279423124 )
മകള്‍ : ചീപ്പ് തന്നെയാ ..പക്ഷെ ഇതില്‍ മുഴുവനും നരച്ച മുടി കണ്ടില്ലേ... ചാനല്‍ പുരാണങ്ങള്‍ !! - Page 38 7910 
(വേറൊരു മകളുടെ അമ്മായിയമ്മ ഈ വീട്ടില്‍ പൊറുതി ഉണ്ടന്ന് കഥാസാരം വ്യക്തമാക്കുന്നു )
അമ്മ : ശരിയാണല്ലോ...ഇതില്‍ ആകെ നരച്ച മുടിയാണല്ലോ....ഇത് ഈ ഇരിക്കുന്ന മകളുടെ അമ്മായിയമ്മയുടെ മുടി തന്നെ... ചാനല്‍ പുരാണങ്ങള്‍ !! - Page 38 628462 
പിന്നെ അവിടെ ഇരുപതു മിനുട്ട് ...നരച്ച മുടിയെ കുറിച്ചുള്ള കലഹം മാത്രം... ചാനല്‍ പുരാണങ്ങള്‍ !! - Page 38 534962 

ഒരു സംശയം...ഈ പറയുന്ന നരച്ച മുടിയുടെ ഉടമ എന്ന് പറയപ്പെടുന്ന അമ്മായിയമ്മയുടെ മുടി നല്ല കറുകറാന്നു കാണപ്പെടുന്നല്ലോ.. ചാനല്‍ പുരാണങ്ങള്‍ !! - Page 38 22974 ...ഇനി ഈയുള്ളവളുടെ കണ്ണിന്റെ കൊയപ്പം ആണോ?? ചാനല്‍ പുരാണങ്ങള്‍ !! - Page 38 247158  അല്ലല്ലോ...ചിലപ്പോള്‍ ഓള് ഹെയര്‍ ഡൈ തേക്കുന്നതിനു മുന്‍പ് ചീകിയതായിരിക്കും എന്ന് അങ്ങ് സമാധാനിക്കാം . ചാനല്‍ പുരാണങ്ങള്‍ !! - Page 38 3872331181 ..ഹോ!! നമ്മളെ ഒക്കെ സമ്മതിക്കണം..എന്തൊരു കഷ്ട്ടപ്പാടാന്നെ ....എന്തൊക്കെ ആലോചിച്ചു കണ്ടുപിടിക്കണം ഹെന്റെ അമലേച്ചിയെ !!! ചാനല്‍ പുരാണങ്ങള്‍ !! - Page 38 1279423124 ചാനല്‍ പുരാണങ്ങള്‍ !! - Page 38 1279423124 
Back to top Go down
parutty
Forum Boss
Forum Boss
parutty

ചാനല്‍ പുരാണങ്ങള്‍ !! - Page 38 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!   ചാനല്‍ പുരാണങ്ങള്‍ !! - Page 38 EmptyFri Feb 07, 2014 1:07 pm

Ammu wrote:
അമല : ഒരു രംഗം  ചാനല്‍ പുരാണങ്ങള്‍ !! - Page 38 906450 

എം .ആര്‍ ഗോപെട്ടന്റെ വീട്......മൂപ്പരുടെ ഭാര്യ  വീടിനകം  കുറ്റിചൂല്‍ കൊണ്ട് അടിക്കുന്നു ..(ഇന്നലെ ഇവരുടെ മകളും ഇതേ ആപ് ചൂല്‍ കൊണ്ട് മുറി തൂക്കുന്നത്‌ കണ്ടല്ലോ. ചാനല്‍ പുരാണങ്ങള്‍ !! - Page 38 415853 ..നമ്മള്‍  ഒക്കെ മുറ്റം  അല്ലെ ആ ചൂല്‍ കൊണ്ട് അടിക്കുക?? ചാനല്‍ പുരാണങ്ങള്‍ !! - Page 38 156720  ഇവരൊക്കെ വീടിനകവും അത് കൊണ്ട് തന്നെയാ വൃത്തി യാക്കുന്നത്., ചാനല്‍ പുരാണങ്ങള്‍ !! - Page 38 287716 ..ഹ്മം ഇവര്‍ക്കൊക്കെ എന്തും ആകാമല്ലോ.. ചാനല്‍ പുരാണങ്ങള്‍ !! - Page 38 860952 ..ചോദിക്കാനും പറയാനും ആരുമില്ല.. ചാനല്‍ പുരാണങ്ങള്‍ !! - Page 38 566730 )

ഇളയ മകള്‍ : അമ്മെ...അമ്മെ...ദാ  ഇത് കണ്ടോ... ചാനല്‍ പുരാണങ്ങള്‍ !! - Page 38 3312860399 
അമ്മ : ഇത് ചീപ്പല്ലേ . ചാനല്‍ പുരാണങ്ങള്‍ !! - Page 38 545345 ..(നമ്മളും ചോദിച്ചു പോകും ഇത് "ചീപ്പല്ലേ " എന്ന്..ഹി..ഹി.. ചാനല്‍ പുരാണങ്ങള്‍ !! - Page 38 1279423124 )
മകള്‍ : ചീപ്പ് തന്നെയാ ..പക്ഷെ ഇതില്‍ മുഴുവനും നരച്ച  മുടി കണ്ടില്ലേ... ചാനല്‍ പുരാണങ്ങള്‍ !! - Page 38 7910 
(വേറൊരു മകളുടെ അമ്മായിയമ്മ ഈ വീട്ടില്‍ പൊറുതി ഉണ്ടന്ന് കഥാസാരം  വ്യക്തമാക്കുന്നു  )
അമ്മ : ശരിയാണല്ലോ...ഇതില്‍ ആകെ നരച്ച മുടിയാണല്ലോ....ഇത് ഈ ഇരിക്കുന്ന മകളുടെ അമ്മായിയമ്മയുടെ മുടി തന്നെ... ചാനല്‍ പുരാണങ്ങള്‍ !! - Page 38 628462 
പിന്നെ അവിടെ ഇരുപതു മിനുട്ട് ...നരച്ച മുടിയെ കുറിച്ചുള്ള കലഹം മാത്രം... ചാനല്‍ പുരാണങ്ങള്‍ !! - Page 38 534962 

ഒരു സംശയം...ഈ പറയുന്ന നരച്ച മുടിയുടെ ഉടമ എന്ന് പറയപ്പെടുന്ന അമ്മായിയമ്മയുടെ മുടി നല്ല കറുകറാന്നു  കാണപ്പെടുന്നല്ലോ.ചാനല്‍ പുരാണങ്ങള്‍ !! - Page 38 22974 ...ഇനി ഈയുള്ളവളുടെ  കണ്ണിന്റെ കൊയപ്പം ആണോ?? ചാനല്‍ പുരാണങ്ങള്‍ !! - Page 38 247158  അല്ലല്ലോ...ചിലപ്പോള്‍ ഓള്   ഹെയര്‍  ഡൈ  തേക്കുന്നതിനു  മുന്‍പ് ചീകിയതായിരിക്കും എന്ന് അങ്ങ് സമാധാനിക്കാം . ചാനല്‍ പുരാണങ്ങള്‍ !! - Page 38 3872331181 ..ഹോ!! നമ്മളെ ഒക്കെ സമ്മതിക്കണം..എന്തൊരു കഷ്ട്ടപ്പാടാന്നെ ....എന്തൊക്കെ ആലോചിച്ചു കണ്ടുപിടിക്കണം   ഹെന്റെ അമലേച്ചിയെ !!! ചാനല്‍ പുരാണങ്ങള്‍ !! - Page 38 1279423124 ചാനല്‍ പുരാണങ്ങള്‍ !! - Page 38 1279423124 

ethu innalekandu. kadha onnum manassilayilla
 ചാനല്‍ പുരാണങ്ങള്‍ !! - Page 38 60367  review ammuchechi  ചാനല്‍ പുരാണങ്ങള്‍ !! - Page 38 608472 ചാനല്‍ പുരാണങ്ങള്‍ !! - Page 38 608472 ചാനല്‍ പുരാണങ്ങള്‍ !! - Page 38 362995 
ചാനല്‍ പുരാണങ്ങള്‍ !! - Page 38 143614 ചാനല്‍ പുരാണങ്ങള്‍ !! - Page 38 143614 
oru mudi polum veluthathayi thalayil kandilla. enni mudiyudeullil kanumo entho  ചാനല്‍ പുരാണങ്ങള്‍ !! - Page 38 566730

Last edited by parutty on Fri Feb 07, 2014 2:05 pm; edited 1 time in total
Back to top Go down
Greeeeeshma
Forum Boss
Forum Boss
Greeeeeshma

ചാനല്‍ പുരാണങ്ങള്‍ !! - Page 38 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!   ചാനല്‍ പുരാണങ്ങള്‍ !! - Page 38 EmptyFri Feb 07, 2014 2:01 pm

shariya sujith nte ammayude oru mudi polum narachathatyi kandilla
Back to top Go down
Greeeeeshma
Forum Boss
Forum Boss
Greeeeeshma

ചാനല്‍ പുരാണങ്ങള്‍ !! - Page 38 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!   ചാനല്‍ പുരാണങ്ങള്‍ !! - Page 38 EmptyFri Feb 07, 2014 2:03 pm

Ennale jagadish comedy festival il lunki dance cheythu .....oh no... padiyum aadiyum public ne resippichu

Back to top Go down
Sponsored content

ചാനല്‍ പുരാണങ്ങള്‍ !! - Page 38 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!   ചാനല്‍ പുരാണങ്ങള്‍ !! - Page 38 Empty

Back to top Go down
 
ചാനല്‍ പുരാണങ്ങള്‍ !!
Back to top 
Page 38 of 40Go to page : Previous  1 ... 20 ... 37, 38, 39, 40  Next
 Similar topics
-
» ചാനല്‍ പുരാണങ്ങള്‍ !!-7
» ചാനല്‍ പുരാണങ്ങള്‍ !!-2
» ചാനല്‍ പുരാണങ്ങള്‍ !!-3
» ചാനല്‍ പുരാണങ്ങള്‍ !!-4
» ചാനല്‍ പുരാണങ്ങള്‍ !!-4

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Friendly Discussions :: General Topics-
Jump to: