സംഗീതസംഗമം
Would you like to react to this message? Create an account in a few clicks or log in to continue.

HomeHome  PublicationsPublications  Latest imagesLatest images  RegisterRegister  Log in  
Latest topics
» IPL PREDICTIONS!!
"മലയാള ഫോറരെമ" - പാര്‍ട്ട് - 55..! - Page 26 Emptyby Ammu Wed Nov 11, 2020 6:06 pm

» ലളിത ഗാനങ്ങള്‍
"മലയാള ഫോറരെമ" - പാര്‍ട്ട് - 55..! - Page 26 Emptyby drajayan Mon Aug 24, 2020 8:10 pm

» Snehatheeram - 108
"മലയാള ഫോറരെമ" - പാര്‍ട്ട് - 55..! - Page 26 Emptyby Rajii Wed Jul 08, 2020 5:31 pm

» ബിഗ്‌ ബോസ്സ് 2!
"മലയാള ഫോറരെമ" - പാര്‍ട്ട് - 55..! - Page 26 Emptyby shamsheershah Fri Feb 14, 2020 4:21 pm

» സിനിമാ അവലോകനങ്ങള്‍-2
"മലയാള ഫോറരെമ" - പാര്‍ട്ട് - 55..! - Page 26 Emptyby binjo Fri Nov 22, 2019 6:23 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
"മലയാള ഫോറരെമ" - പാര്‍ട്ട് - 55..! - Page 26 Emptyby sandeep Thu Nov 21, 2019 1:57 pm

» Modiyum Velluvilikalum-11
"മലയാള ഫോറരെമ" - പാര്‍ട്ട് - 55..! - Page 26 Emptyby Ammu Thu Nov 21, 2019 1:22 pm

» WC Prediction-( No chat)
"മലയാള ഫോറരെമ" - പാര്‍ട്ട് - 55..! - Page 26 Emptyby shamsheershah Thu Jul 25, 2019 9:56 pm

» വെളുത്തുള്ളി അച്ചാർ
"മലയാള ഫോറരെമ" - പാര്‍ട്ട് - 55..! - Page 26 Emptyby Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
"മലയാള ഫോറരെമ" - പാര്‍ട്ട് - 55..! - Page 26 Emptyby Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
"മലയാള ഫോറരെമ" - പാര്‍ട്ട് - 55..! - Page 26 Emptyby Ann1 Mon Aug 20, 2018 4:00 pm

» കൃഷി / പൂന്തോട്ടം
"മലയാള ഫോറരെമ" - പാര്‍ട്ട് - 55..! - Page 26 Emptyby Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
"മലയാള ഫോറരെമ" - പാര്‍ട്ട് - 55..! - Page 26 Emptyby Ann1 Wed Jan 31, 2018 10:13 am

» Easy Recipes
"മലയാള ഫോറരെമ" - പാര്‍ട്ട് - 55..! - Page 26 Emptyby Ann1 Wed Jan 31, 2018 10:12 am

» Beauty Tips
"മലയാള ഫോറരെമ" - പാര്‍ട്ട് - 55..! - Page 26 Emptyby Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
"മലയാള ഫോറരെമ" - പാര്‍ട്ട് - 55..! - Page 26 Emptyby midhun Tue Jan 16, 2018 5:26 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
"മലയാള ഫോറരെമ" - പാര്‍ട്ട് - 55..! - Page 26 Emptyby Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
"മലയാള ഫോറരെമ" - പാര്‍ട്ട് - 55..! - Page 26 Emptyby Binu Sun Aug 20, 2017 6:23 pm

» കരോക്കെ ഗാനങ്ങള്‍
"മലയാള ഫോറരെമ" - പാര്‍ട്ട് - 55..! - Page 26 Emptyby tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
"മലയാള ഫോറരെമ" - പാര്‍ട്ട് - 55..! - Page 26 Emptyby Minnoos Tue Jul 11, 2017 4:31 pm

social buttons
Top posters
parutty
"മലയാള ഫോറരെമ" - പാര്‍ട്ട് - 55..! - Page 26 Vote_lcap"മലയാള ഫോറരെമ" - പാര്‍ട്ട് - 55..! - Page 26 Voting_bar"മലയാള ഫോറരെമ" - പാര്‍ട്ട് - 55..! - Page 26 Vote_rcap 
Ammu

vipinraj

sandeep

shamsheershah

Neelu

Binu

unnikmp

midhun

Greeeeeshma

Top posting users this month
No user
September 2024
MonTueWedThuFriSatSun
      1
2345678
9101112131415
16171819202122
23242526272829
30      
CalendarCalendar

 "മലയാള ഫോറരെമ" - പാര്‍ട്ട് - 55..!

Go down 
+20
issac k.j
sandeep
umbidivava
Mansoor
Usha Venugopal
അനു
vipinraj
ROHITH NAMBIAR
sunder
balamuralee
Michael Jacob
midhun
unnikmp
shamsheershah
Binu
Abhijit
Minnoos
jaykvjay
parutty
Ammu
24 posters
Go to page : Previous  1 ... 14 ... 25, 26, 27 ... 33 ... 40  Next
AuthorMessage
parutty
Forum Boss
Forum Boss
parutty

"മലയാള ഫോറരെമ" - പാര്‍ട്ട് - 55..! - Page 26 Empty
PostSubject: Re: "മലയാള ഫോറരെമ" - പാര്‍ട്ട് - 55..!   "മലയാള ഫോറരെമ" - പാര്‍ട്ട് - 55..! - Page 26 EmptyThu May 15, 2014 4:38 pm

unnikmp wrote:
Minnoos wrote:

 "മലയാള ഫോറരെമ" - പാര്‍ട്ട് - 55..! - Page 26 463549 "മലയാള ഫോറരെമ" - പാര്‍ട്ട് - 55..! - Page 26 463549 
അതെ എന്റെ പരശുരാമനെ  "മലയാള ഫോറരെമ" - പാര്‍ട്ട് - 55..! - Page 26 16546 "മലയാള ഫോറരെമ" - പാര്‍ട്ട് - 55..! - Page 26 16546 
 "മലയാള ഫോറരെമ" - പാര്‍ട്ട് - 55..! - Page 26 143614 "മലയാള ഫോറരെമ" - പാര്‍ട്ട് - 55..! - Page 26 143614 'എന്റെ പരശുവേട്ടാ...' എന്ന പ്രണയാര്ദ്രമായ വിളി എനിക്ക് കേള്ക്കാം  "മലയാള ഫോറരെമ" - പാര്‍ട്ട് - 55..! - Page 26 143614 "മലയാള ഫോറരെമ" - പാര്‍ട്ട് - 55..! - Page 26 143614 

 "മലയാള ഫോറരെമ" - പാര്‍ട്ട് - 55..! - Page 26 2958 "മലയാള ഫോറരെമ" - പാര്‍ട്ട് - 55..! - Page 26 2958 "മലയാള ഫോറരെമ" - പാര്‍ട്ട് - 55..! - Page 26 2958 "മലയാള ഫോറരെമ" - പാര്‍ട്ട് - 55..! - Page 26 2958 
Back to top Go down
Minnoos
Forum Boss
Forum Boss
Minnoos

Location : Dubai

"മലയാള ഫോറരെമ" - പാര്‍ട്ട് - 55..! - Page 26 Empty
PostSubject: Re: "മലയാള ഫോറരെമ" - പാര്‍ട്ട് - 55..!   "മലയാള ഫോറരെമ" - പാര്‍ട്ട് - 55..! - Page 26 EmptyThu May 15, 2014 4:39 pm

unnikmp wrote:
Minnoos wrote:

 "മലയാള ഫോറരെമ" - പാര്‍ട്ട് - 55..! - Page 26 463549 "മലയാള ഫോറരെമ" - പാര്‍ട്ട് - 55..! - Page 26 463549 
അതെ എന്റെ പരശുരാമനെ  "മലയാള ഫോറരെമ" - പാര്‍ട്ട് - 55..! - Page 26 16546 "മലയാള ഫോറരെമ" - പാര്‍ട്ട് - 55..! - Page 26 16546 
 "മലയാള ഫോറരെമ" - പാര്‍ട്ട് - 55..! - Page 26 143614 "മലയാള ഫോറരെമ" - പാര്‍ട്ട് - 55..! - Page 26 143614 'എന്റെ പരശുവേട്ടാ...' എന്ന പ്രണയാര്ദ്രമായ വിളി എനിക്ക് കേള്ക്കാം  "മലയാള ഫോറരെമ" - പാര്‍ട്ട് - 55..! - Page 26 143614 "മലയാള ഫോറരെമ" - പാര്‍ട്ട് - 55..! - Page 26 143614 
'വേട്ടൻ' എന്നൊന്നുമല്ല 'ഇച്ചായാ' എന്നാ വിളിക്കുന്നെ  "മലയാള ഫോറരെമ" - പാര്‍ട്ട് - 55..! - Page 26 16546 "മലയാള ഫോറരെമ" - പാര്‍ട്ട് - 55..! - Page 26 16546 
Back to top Go down
parutty
Forum Boss
Forum Boss
parutty

"മലയാള ഫോറരെമ" - പാര്‍ട്ട് - 55..! - Page 26 Empty
PostSubject: Re: "മലയാള ഫോറരെമ" - പാര്‍ട്ട് - 55..!   "മലയാള ഫോറരെമ" - പാര്‍ട്ട് - 55..! - Page 26 EmptyThu May 15, 2014 4:41 pm

Minnoos wrote:
unnikmp wrote:

 "മലയാള ഫോറരെമ" - പാര്‍ട്ട് - 55..! - Page 26 143614 "മലയാള ഫോറരെമ" - പാര്‍ട്ട് - 55..! - Page 26 143614 'എന്റെ പരശുവേട്ടാ...' എന്ന പ്രണയാര്ദ്രമായ വിളി എനിക്ക് കേള്ക്കാം  "മലയാള ഫോറരെമ" - പാര്‍ട്ട് - 55..! - Page 26 143614 "മലയാള ഫോറരെമ" - പാര്‍ട്ട് - 55..! - Page 26 143614 
'വേട്ടൻ'  എന്നൊന്നുമല്ല 'ഇച്ചായാ' എന്നാ വിളിക്കുന്നെ  "മലയാള ഫോറരെമ" - പാര്‍ട്ട് - 55..! - Page 26 16546 "മലയാള ഫോറരെമ" - പാര്‍ട്ട് - 55..! - Page 26 16546 

 "മലയാള ഫോറരെമ" - പാര്‍ട്ട് - 55..! - Page 26 2958 "മലയാള ഫോറരെമ" - പാര്‍ട്ട് - 55..! - Page 26 2958 "മലയാള ഫോറരെമ" - പാര്‍ട്ട് - 55..! - Page 26 2958 
Back to top Go down
unnikmp
Forum Boss
Forum Boss
unnikmp

"മലയാള ഫോറരെമ" - പാര്‍ട്ട് - 55..! - Page 26 Empty
PostSubject: Re: "മലയാള ഫോറരെമ" - പാര്‍ട്ട് - 55..!   "മലയാള ഫോറരെമ" - പാര്‍ട്ട് - 55..! - Page 26 EmptyThu May 15, 2014 4:45 pm

ഉത്തരം കിട്ടാത്ത ഒരുപിടി ചോദ്യങ്ങളും ബാക്കി വെച്ച് പ്രണയ ശില്പശാലാ അധ്യക്ഷ മുങ്ങി..
Back to top Go down
parutty
Forum Boss
Forum Boss
parutty

"മലയാള ഫോറരെമ" - പാര്‍ട്ട് - 55..! - Page 26 Empty
PostSubject: Re: "മലയാള ഫോറരെമ" - പാര്‍ട്ട് - 55..!   "മലയാള ഫോറരെമ" - പാര്‍ട്ട് - 55..! - Page 26 EmptyThu May 15, 2014 4:47 pm

unnikmp wrote:
ഉത്തരം കിട്ടാത്ത ഒരുപിടി ചോദ്യങ്ങളും ബാക്കി വെച്ച് പ്രണയ ശില്പശാലാ അധ്യക്ഷ മുങ്ങി..

 "മലയാള ഫോറരെമ" - പാര്‍ട്ട് - 55..! - Page 26 855112 "മലയാള ഫോറരെമ" - പാര്‍ട്ട് - 55..! - Page 26 143614 "മലയാള ഫോറരെമ" - പാര്‍ട്ട് - 55..! - Page 26 143614 "മലയാള ഫോറരെമ" - പാര്‍ട്ട് - 55..! - Page 26 143614 
Back to top Go down
shamsheershah
Forum Boss
Forum Boss
shamsheershah

Location : Thrissur

"മലയാള ഫോറരെമ" - പാര്‍ട്ട് - 55..! - Page 26 Empty
PostSubject: Re: "മലയാള ഫോറരെമ" - പാര്‍ട്ട് - 55..!   "മലയാള ഫോറരെമ" - പാര്‍ട്ട് - 55..! - Page 26 EmptyThu May 15, 2014 4:50 pm

Minnoos wrote:
unnikmp wrote:

 "മലയാള ഫോറരെമ" - പാര്‍ട്ട് - 55..! - Page 26 143614 "മലയാള ഫോറരെമ" - പാര്‍ട്ട് - 55..! - Page 26 143614 'എന്റെ പരശുവേട്ടാ...' എന്ന പ്രണയാര്ദ്രമായ വിളി എനിക്ക് കേള്ക്കാം  "മലയാള ഫോറരെമ" - പാര്‍ട്ട് - 55..! - Page 26 143614 "മലയാള ഫോറരെമ" - പാര്‍ട്ട് - 55..! - Page 26 143614 
'വേട്ടൻ'  എന്നൊന്നുമല്ല 'ഇച്ചായാ' എന്നാ വിളിക്കുന്നെ  "മലയാള ഫോറരെമ" - പാര്‍ട്ട് - 55..! - Page 26 16546 "മലയാള ഫോറരെമ" - പാര്‍ട്ട് - 55..! - Page 26 16546 

"Parasuchayaa"ennanu..athu lopichu "Passooo"ennakumo..? "മലയാള ഫോറരെമ" - പാര്‍ട്ട് - 55..! - Page 26 783272 
Back to top Go down
Minnoos
Forum Boss
Forum Boss
Minnoos

Location : Dubai

"മലയാള ഫോറരെമ" - പാര്‍ട്ട് - 55..! - Page 26 Empty
PostSubject: Re: "മലയാള ഫോറരെമ" - പാര്‍ട്ട് - 55..!   "മലയാള ഫോറരെമ" - പാര്‍ട്ട് - 55..! - Page 26 EmptyThu May 15, 2014 4:52 pm

shamsheershah wrote:
Minnoos wrote:

'വേട്ടൻ'  എന്നൊന്നുമല്ല 'ഇച്ചായാ' എന്നാ വിളിക്കുന്നെ  "മലയാള ഫോറരെമ" - പാര്‍ട്ട് - 55..! - Page 26 16546 "മലയാള ഫോറരെമ" - പാര്‍ട്ട് - 55..! - Page 26 16546 

"Parasuchayaa"ennanu..athu lopichu "Passooo"ennakumo..? "മലയാള ഫോറരെമ" - പാര്‍ട്ട് - 55..! - Page 26 783272 
 "മലയാള ഫോറരെമ" - പാര്‍ട്ട് - 55..! - Page 26 2958 "മലയാള ഫോറരെമ" - പാര്‍ട്ട് - 55..! - Page 26 2958 "മലയാള ഫോറരെമ" - പാര്‍ട്ട് - 55..! - Page 26 2958 "മലയാള ഫോറരെമ" - പാര്‍ട്ട് - 55..! - Page 26 2958 "മലയാള ഫോറരെമ" - പാര്‍ട്ട് - 55..! - Page 26 2958 "മലയാള ഫോറരെമ" - പാര്‍ട്ട് - 55..! - Page 26 2958 
Back to top Go down
parutty
Forum Boss
Forum Boss
parutty

"മലയാള ഫോറരെമ" - പാര്‍ട്ട് - 55..! - Page 26 Empty
PostSubject: Re: "മലയാള ഫോറരെമ" - പാര്‍ട്ട് - 55..!   "മലയാള ഫോറരെമ" - പാര്‍ട്ട് - 55..! - Page 26 EmptyThu May 15, 2014 4:53 pm

shamsheershah wrote:
Minnoos wrote:

'വേട്ടൻ'  എന്നൊന്നുമല്ല 'ഇച്ചായാ' എന്നാ വിളിക്കുന്നെ  "മലയാള ഫോറരെമ" - പാര്‍ട്ട് - 55..! - Page 26 16546 "മലയാള ഫോറരെമ" - പാര്‍ട്ട് - 55..! - Page 26 16546 

"Parasuchayaa"ennanu..athu lopichu "Passooo"ennakumo..? "മലയാള ഫോറരെമ" - പാര്‍ട്ട് - 55..! - Page 26 783272 

 "മലയാള ഫോറരെമ" - പാര്‍ട്ട് - 55..! - Page 26 2958 "മലയാള ഫോറരെമ" - പാര്‍ട്ട് - 55..! - Page 26 2958 "മലയാള ഫോറരെമ" - പാര്‍ട്ട് - 55..! - Page 26 2958 "മലയാള ഫോറരെമ" - പാര്‍ട്ട് - 55..! - Page 26 2958 "മലയാള ഫോറരെമ" - പാര്‍ട്ട് - 55..! - Page 26 2958 "മലയാള ഫോറരെമ" - പാര്‍ട്ട് - 55..! - Page 26 2958 
Back to top Go down
parutty
Forum Boss
Forum Boss
parutty

"മലയാള ഫോറരെമ" - പാര്‍ട്ട് - 55..! - Page 26 Empty
PostSubject: Re: "മലയാള ഫോറരെമ" - പാര്‍ട്ട് - 55..!   "മലയാള ഫോറരെമ" - പാര്‍ട്ട് - 55..! - Page 26 EmptySun May 18, 2014 11:10 am

പതിനാറാം ലോക്സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞപോൾ മോഡി വാൻ ഭുരിപക്ഷതോടെ വിജയിച്ചതുപോലെ
സംഗമം ഗ്രാമത്തിൽ നടന്ന തെരഞ്ഞെടുപ്പ് പ്രവചനത്തിൽ മിഥുൻ ഒന്നാമനായി  "മലയാള ഫോറരെമ" - പാര്‍ട്ട് - 55..! - Page 26 559487  "മലയാള ഫോറരെമ" - പാര്‍ട്ട് - 55..! - Page 26 608472  "മലയാള ഫോറരെമ" - പാര്‍ട്ട് - 55..! - Page 26 608472  .അഭിനന്ദനങ്ങൾ  "മലയാള ഫോറരെമ" - പാര്‍ട്ട് - 55..! - Page 26 912236  "മലയാള ഫോറരെമ" - പാര്‍ട്ട് - 55..! - Page 26 912236  "മലയാള ഫോറരെമ" - പാര്‍ട്ട് - 55..! - Page 26 912236 

ഫോറം രമ ഉടനെ മിഥുനുമായി ഒരു ഇന്റർവ്യൂ നടത്തും "മലയാള ഫോറരെമ" - പാര്‍ട്ട് - 55..! - Page 26 287716  "മലയാള ഫോറരെമ" - പാര്‍ട്ട് - 55..! - Page 26 287716  "മലയാള ഫോറരെമ" - പാര്‍ട്ട് - 55..! - Page 26 536236 
Back to top Go down
unnikmp
Forum Boss
Forum Boss
unnikmp

"മലയാള ഫോറരെമ" - പാര്‍ട്ട് - 55..! - Page 26 Empty
PostSubject: Re: "മലയാള ഫോറരെമ" - പാര്‍ട്ട് - 55..!   "മലയാള ഫോറരെമ" - പാര്‍ട്ട് - 55..! - Page 26 EmptyMon May 19, 2014 3:10 pm

IPL ത്രെഡിൽ നടക്കുന്ന കൂട്ടപ്രാര്ത്ഥനക്ക് ഗള്ഫ് പ്രവാസിയും കൊലക്കത്ത സ്വദേശിനിയും നേതൃത്വം നല്കി...പ്രാര്ത്ഥനയുടെ കാരണം വ്യക്തമല്ല..
Back to top Go down
Ammu
Forum Boss
Forum Boss
Ammu

"മലയാള ഫോറരെമ" - പാര്‍ട്ട് - 55..! - Page 26 Empty
PostSubject: Re: "മലയാള ഫോറരെമ" - പാര്‍ട്ട് - 55..!   "മലയാള ഫോറരെമ" - പാര്‍ട്ട് - 55..! - Page 26 EmptyMon May 19, 2014 3:12 pm

unnikmp wrote:
IPL ത്രെഡിൽ നടക്കുന്ന കൂട്ടപ്രാര്ത്ഥനക്ക് ഗള്ഫ് പ്രവാസിയും കൊലക്കത്ത സ്വദേശിനിയും നേതൃത്വം നല്കി...പ്രാര്ത്ഥനയുടെ കാരണം വ്യക്തമല്ല..

 "മലയാള ഫോറരെമ" - പാര്‍ട്ട് - 55..! - Page 26 2958 "മലയാള ഫോറരെമ" - പാര്‍ട്ട് - 55..! - Page 26 2958 "മലയാള ഫോറരെമ" - പാര്‍ട്ട് - 55..! - Page 26 2958 "മലയാള ഫോറരെമ" - പാര്‍ട്ട് - 55..! - Page 26 2958 "മലയാള ഫോറരെമ" - പാര്‍ട്ട് - 55..! - Page 26 2958 "മലയാള ഫോറരെമ" - പാര്‍ട്ട് - 55..! - Page 26 2958 "മലയാള ഫോറരെമ" - പാര്‍ട്ട് - 55..! - Page 26 2958 പാര പ്രാര്‍ത്ഥന എന്നും വേണമെങ്കില്‍ പറയാം  "മലയാള ഫോറരെമ" - പാര്‍ട്ട് - 55..! - Page 26 16546  "മലയാള ഫോറരെമ" - പാര്‍ട്ട് - 55..! - Page 26 16546  "മലയാള ഫോറരെമ" - പാര്‍ട്ട് - 55..! - Page 26 133999 
Back to top Go down
parutty
Forum Boss
Forum Boss
parutty

"മലയാള ഫോറരെമ" - പാര്‍ട്ട് - 55..! - Page 26 Empty
PostSubject: Re: "മലയാള ഫോറരെമ" - പാര്‍ട്ട് - 55..!   "മലയാള ഫോറരെമ" - പാര്‍ട്ട് - 55..! - Page 26 EmptyMon May 19, 2014 3:24 pm

unnikmp wrote:
IPL ത്രെഡിൽ നടക്കുന്ന കൂട്ടപ്രാര്ത്ഥനക്ക് ഗള്ഫ് പ്രവാസിയും കൊലക്കത്ത സ്വദേശിനിയും നേതൃത്വം നല്കി...പ്രാര്ത്ഥനയുടെ കാരണം വ്യക്തമല്ല..

 "മലയാള ഫോറരെമ" - പാര്‍ട്ട് - 55..! - Page 26 2910255161 "മലയാള ഫോറരെമ" - പാര്‍ട്ട് - 55..! - Page 26 2910255161 "മലയാള ഫോറരെമ" - പാര്‍ട്ട് - 55..! - Page 26 2910255161 "മലയാള ഫോറരെമ" - പാര്‍ട്ട് - 55..! - Page 26 2910255161 "മലയാള ഫോറരെമ" - പാര്‍ട്ട് - 55..! - Page 26 2910255161 
Back to top Go down
sunder
Forum Boss
Forum Boss
sunder

"മലയാള ഫോറരെമ" - പാര്‍ട്ട് - 55..! - Page 26 Empty
PostSubject: Re: "മലയാള ഫോറരെമ" - പാര്‍ട്ട് - 55..!   "മലയാള ഫോറരെമ" - പാര്‍ട്ട് - 55..! - Page 26 EmptyTue May 20, 2014 10:15 am

രാജിസന്നദ്ധത

മമ്മീ… മീറ്റിങ് തുടങ്ങാറായി…
വോ, ഞന്‍ റെഡി തന്നെടാ.. നീ കഴിഞ്ഞ ദിവസത്തെപ്പോലെ ഒരുമാതിരി ചിരീം ചിരിച്ചോണ്ട് നിക്കരുത്… ചുമ്മാ മനുഷ്യരെ മാനം കെടുത്താന്‍…
അതു പിന്നെ… ഞാന്‍ ഫീലടിച്ചു നിക്കുന്നത് കണ്ടിട്ട് അവന്മാര് സന്തോഷിക്കണ്ടാന്ന് വിചാരിച്ചിട്ടാ മമ്മി…
എന്നിട്ടിപ്പോ എന്തായി ? നിന്റെ ചാനലു പോയിക്കെടക്കുവാണെന്നാ അവര് പറയുന്നത്…
പിന്നെ ? ഞാന്‍ നിന്നു കരയണമായിരുന്നെന്നാണോ മമ്മി പറ...യുന്നത് ?
എടാ ആണുങ്ങളായാല്‍ കുറച്ചൊക്കെ ധൈര്യം വേണം… ഇത്തരം അവസരങ്ങളില്‍ മുഖത്ത് വേണ്ടത് വീരം ആണ്…
വീരന്‍ തോറ്റു തൊപ്പിയിട്ടില്ലേ ?
ഉണ്ട!.. ടാ, നീ നവരസങ്ങളെക്കുറിച്ച് കേട്ടിട്ടുണ്ടോ ?
ഒരമ്മ മകനോട് ചോദിക്കാവുന്ന ചോദ്യമാണോ ഇത് മമ്മീ ?
കുന്തം ! നീ പച്ചാളം ഭാസിയെക്കുറിച്ച് കേട്ടിട്ടുണ്ടോ ?
പിന്നേ…. അത് കണ്ടല്ലേ ഞാന്‍ വിവിധ ഭാവങ്ങളൊക്കെ പഠിച്ചത്..
അതാണ് പറഞ്ഞത്… നിന്റെ മുഖത്ത് ഒന്നുകില്‍ ഹാസ്യം അല്ലെങ്കില്‍ ശൃംഗാരം.. ഇതേയുള്ളൂ… ഒരു ലീഡറാവണമെങ്കില്‍ മുഖത്ത് എപ്പോഴും വീരം ഉണ്ടായിരിക്കണം..
ഇത് മമ്മി നേരത്തെ പറഞ്ഞില്ലല്ലോ…
അല്ല, പിന്നെ… ഇതൊക്കെ നിനക്കറിയാമെന്നല്ലേ ഞാന്‍ വിചാരിച്ചേ… കഴിഞ്ഞ ദിവസം തോറ്റു തുന്നം പാടി നിന്നപ്പോ നിന്റെ ചിരികണ്ടപ്പോഴാ നിനക്കൊരു കുന്തോം അറിയില്ല എന്നു മനസ്സിലായത്…
ഇനിയിപ്പോ എന്താ ഞാന്‍ ചെയ്യേണ്ട ?
ഇനി പ്രത്യേകിച്ചൊന്നുമില്ല… ഇന്നത്തെ മീറ്റിങ്ങില്‍ ചെല്ലുന്നു… നമ്മള്‍ രണ്ടു പേരും രാജി പ്രഖ്യാപിക്കുന്നു…
എന്നിട്ട് ??????? നമ്മള്‍ പിന്നെങ്ങനെ ജീവിക്കും ?
മരമണ്ടാ…. രാജി പ്രഖ്യാപിക്കുന്നു എന്നല്ലേ പറഞ്ഞുള്ളൂ.. രാജി വയ്ക്കുന്നു എന്നു പറഞ്ഞില്ലല്ലോ…
ഹൊ, ഞാന്‍ പേടിച്ചു പോയി…. എന്നിട്ട് ?
അപ്പോള്‍ അവരെല്ലാരും കൂടി പൊട്ടിക്കരയും… നമ്മളില്ലെങ്കില്‍ ചത്തുകളയുമെന്നു വരെ പറയും…
അവരങ്ങനെ പറയുവോ ?
അങ്ങനെ പറയണമെന്ന് വിപ്പ് കൊടുത്തിട്ടുണ്ട്… പറയാത്തവരെയെല്ലാം നമ്മള്‍ പുറത്താക്കും…
മമ്മീ.. വിപ്പിനെയൊന്നും വിശ്വസിക്കാന്‍ പറ്റാത്ത കാലമാണ്…
ചീഫ് വിപ്പല്ലെടാ… ഇതും വെറും വിപ്പാ… വിശ്വസിക്കാം…
അപ്പോ അവര് ചത്തുകളയുമെന്നു പറയും… എന്നിട്ട് ?
അപ്പോപ്പിന്നെ നമുക്ക് വേറെ ഓപ്ഷനില്ലല്ലോ… നമ്മള്‍ തുടരും…
ഹൊ.. എന്നാ ബുദ്ധിയാ…
നീ എന്നേം സോപ്പിണ്ടിരുന്നോ… നീ ഒരു നിലയ്‌ക്കെത്തുന്നത് കണ്ടിട്ട് കണ്ണടയ്ക്കാമെന്നുള്ള എന്റെ സ്വപ്‌നം..ങ്ഹാ !
മമ്മീ.. ചളു ആക്കല്ലേ.. പ്ലീസ്…
ഹും.. മീറ്റിങ്ങിന് നീ ഓഡിറ്റോറിയം എല്ലാം ഏര്‍പ്പാടാക്കിയതല്ലേ ?
ഓഡിറ്റോറിയമോ… എന്തിന് ? ആകെ പത്തുനാപ്പത് പേരല്ലേയുള്ളൂ.. അവിടൊരു ഓടിട്ട പഴയ കെട്ടിടം പറഞ്ഞിട്ടുണ്ട്…
അത് ശരിയാണല്ലോ.. ഞാനത് മറന്നു.. എന്നാല്‍ പോകാം…
അല്ല.. ലവളെവിടെ ?
ആര് ?
മറ്റവള്‍… മുടിഞ്ഞ പെര്‍ഫോമന്‍സായിരുന്നല്ലോ കഴിഞ്ഞയാഴ്ച…
ടാ… നിന്റെ സ്വന്തം പെങ്ങെപ്പറ്റിയാണോടാ നീയീ പറയുന്നത് ?
ഉവ്വ !.. എന്തൊരു പുകിലായിരുന്നു… ഞാനോര്‍ത്തു മൊത്തത്തോടെ അവളങ്ങു തൂത്തുവാരുമെന്ന്…
പതുക്കെ പറയെടാ.. പണിക്കാര് കേള്‍ക്കും… ആരേം വിശ്വസിക്കാന്‍ പറ്റാത്ത കാലമാ…
അതെയതെ… കൂടെപ്പിറപ്പുകള്‍ പോലും പണി തരും…
പോട… നീ വണ്ടീലോട്ട് കേറ്…
ഹ്ഹ്ഹ്‌ഹേ…ഹ്ങാഹഹഹഹഹ…
എന്തിനാടാ കരയുന്നേ ?
എനിക്കു സഹിക്കാന്‍ പറ്റുന്നില്ല മമ്മീ…
എടാ ഡ്രൈവറ് ശ്രദ്ധിക്കുന്നു… നീയൊന്നൊച്ചയുണ്ടാക്കിതിരി…
എന്നാലും.. ഞാനിപ്പോ കൊടിവച്ച കാറില്‍ പോകേണ്ട മനുഷ്യനല്ലേ മമ്മീ.. എനിക്കീ ഗതി വന്നല്ലോ…ങ്ഹഹേ..
മതി.. മതി.. സ്ഥലമെത്തി… എല്ലാരും എത്തിട്ടൊണ്ട്… നീയിറങ്ങ്… ഞാന്‍ പറഞ്ഞത് മറക്കേണ്ട.. മുഖത്ത് നല്ല വീരഭാവം വേണം.. നിന്നെ കണ്ടാല്‍ നീ ജയിച്ചിട്ടു വരികയാണെന്നേ തോന്നാവൂ…
ഞാന്‍ ശ്രമിക്കാം…
എന്നാ നടന്നോ.. ഞാന്‍ പുറകേയുണ്ട്…
ഇത്രേം കാലം മുന്നില്‍ മുന്നിലായിരുന്നല്ലോ.. ഇപ്പോ എന്നാ പറ്റി പൊറകിലായേ ?
വെറുതെയല്ലെടാ നീ… കേറിപ്പോടാ….
പ്രിയപ്പെട്ടവരെ, ഇന്നത്തെ മീറ്റിങ് ആരഭിക്കുകയാണ്.. ഈ മീറ്റിങ്ങിന്റെ പ്രധാന്യം ഞാന്‍ പ്രത്യേകിച്ച് പറയേണ്ട ആവശ്യമില്ലല്ലോ.. നമുക്ക് നേരിടേണ്ടി വന്ന പരാജയത്തിന് അനേകം കാരണങ്ങളുണ്ടെങ്കിലും അതിന്റെ ധാര്‍മിക ഉത്തരവാദിത്വമേറ്റെടുത്ത് ഞാനും എന്റെ മോനും രാജി വയ്ക്കുകയാണ്…
……………………………………………..
………………………………………………
ആരും ഒന്നും മിണ്ടുന്നില്ലല്ലോ മമ്മീ ??
ഞങ്ങളുടെ നേതൃത്വം നിങ്ങള്‍ക്ക് കൂടിയേ തീരു എന്നു ഞങ്ങള്‍ക്കറിയാമെങ്കിലും ഈ അവസരത്തില്‍ നിങ്ങളെ ഒറ്റയ്ക്ക് ദുഷ്ടശക്തികളുടെ കൈകളിലേക്ക് നാഥനില്ലാതെ പറഞ്ഞയക്കേണ്ടി വരുന്നതില്‍ ഞങ്ങള്‍ക്കു വിഷമമുണ്ട്…
മമ്മീ… പണി കിട്ടും… ആരും കരയുന്നില്ല…
എന്തുകൊണ്ടു നമ്മള്‍ തോറ്റു എന്നതിന് തോറ്റവരുടെ കയ്യിലിരിപ്പ് തന്നെയാണ് കാരണം എന്നായിരിക്കാം ഉത്തരം… എങ്കിലും അതിന്റെ ഉത്തരവാദിത്തമേറ്റെടുത്ത് രാജി വയ്ക്കാന്‍ തയ്യാറായ ഞങ്ങളുടെ വിശാലമനസ്‌കത നിങ്ങള്‍ മനസ്സിലാക്കുമെന്നും എനിക്കറിയാം…
മമ്മീ ഞാന്‍ പറഞ്ഞില്ലേ വിപ്പ് ചതിക്കുമെന്ന്… ഇവരെ എല്ലാരേം കൂടി പുറത്താക്കുന്നതും നമ്മള്‍ രാജി വയ്ക്കുന്നതും ഒരുപോലാ… പണി കിട്ടി മമ്മി…
കാര്യം ഇങ്ങനെയൊക്കെയാണെങ്കിലും ഒരു കഷ്ടകാലം വന്നപ്പോള്‍ പാര്‍ട്ടിയെ ഉപേക്ഷിച്ചു പോയവര്‍ എന്നു ചരിത്രം ഞങ്ങളെ വിശേഷിപ്പിക്കുന്നത് ഞങ്ങള്‍ക്ക് സഹിക്കില്ല…
ഇല്ല മമ്മീ.. ഒരുത്തനും മിണ്ടുന്നില്ല…
അതുകൊണ്ട് രാജി വയ്ക്കാനാണ് ഞങ്ങള്‍ വന്നതെങ്കിലും നിങ്ങളെ ഈ ദുര്‍ടാവസ്ഥയില്‍ ഒറ്റയ്ക്കാക്കി പോകാന്‍ മനസ്സനുവദിക്കാത്തതിനാലും ഞങ്ങള്‍ രാജി വച്ചേക്കുമോ എന്ന ആശങ്കമൂലം എന്തെങ്കിലും പറയാന്‍ പോലുമാവാതെ സ്തബ്ധരായിരിക്കുന്ന നിങ്ങളുടെ ദുഖം മനസ്സിലാക്കുന്നതിനാലും ആ തീരുമാനം ഞങ്ങള്‍ ഉപേക്ഷിക്കുന്നു…. എന്നും എന്നെന്നും.. നിങ്ങളെയെല്ലാം നിയന്ത്രിക്കാനും മുന്നോട്ടു കൊണ്ടു പോകാനും ഞങ്ങള്‍ നിങ്ങളുടെ തലപ്പത്തുണ്ടാവും…

ഹ്ങാഹഹഹഹഹ…ഹ്ങാഹഹഹഹഹ…
ഹ്ങാഹഹഹഹഹ…ഹ്ങാഹഹഹഹഹ…
അതു പറഞ്ഞപ്പോഴാണല്ലോ മമ്മീ കൂട്ടക്കരച്ചില്‍ ?
ഞാന്‍ പറഞ്ഞില്ലേടാ.. അവര്‍ക്ക് നമ്മളില്ലാതെ മേല…
ഹൊ! ഞാന്‍ പേടിച്ചു പോയി…
ഞാനും, കൊര്‍ച്ച് !
Back to top Go down
parutty
Forum Boss
Forum Boss
parutty

"മലയാള ഫോറരെമ" - പാര്‍ട്ട് - 55..! - Page 26 Empty
PostSubject: Re: "മലയാള ഫോറരെമ" - പാര്‍ട്ട് - 55..!   "മലയാള ഫോറരെമ" - പാര്‍ട്ട് - 55..! - Page 26 EmptyTue May 20, 2014 10:18 am

sunder wrote:

 "മലയാള ഫോറരെമ" - പാര്‍ട്ട് - 55..! - Page 26 2958 "മലയാള ഫോറരെമ" - പാര്‍ട്ട് - 55..! - Page 26 2958 "മലയാള ഫോറരെമ" - പാര്‍ട്ട് - 55..! - Page 26 2958 "മലയാള ഫോറരെമ" - പാര്‍ട്ട് - 55..! - Page 26 2958 "മലയാള ഫോറരെമ" - പാര്‍ട്ട് - 55..! - Page 26 2958 "മലയാള ഫോറരെമ" - പാര്‍ട്ട് - 55..! - Page 26 2958 "മലയാള ഫോറരെമ" - പാര്‍ട്ട് - 55..! - Page 26 2958
Back to top Go down
Ammu
Forum Boss
Forum Boss
Ammu

"മലയാള ഫോറരെമ" - പാര്‍ട്ട് - 55..! - Page 26 Empty
PostSubject: Re: "മലയാള ഫോറരെമ" - പാര്‍ട്ട് - 55..!   "മലയാള ഫോറരെമ" - പാര്‍ട്ട് - 55..! - Page 26 EmptyTue May 20, 2014 10:36 am

 "മലയാള ഫോറരെമ" - പാര്‍ട്ട് - 55..! - Page 26 2958 "മലയാള ഫോറരെമ" - പാര്‍ട്ട് - 55..! - Page 26 2958 "മലയാള ഫോറരെമ" - പാര്‍ട്ട് - 55..! - Page 26 2958 "മലയാള ഫോറരെമ" - പാര്‍ട്ട് - 55..! - Page 26 2958 "മലയാള ഫോറരെമ" - പാര്‍ട്ട് - 55..! - Page 26 2958 "മലയാള ഫോറരെമ" - പാര്‍ട്ട് - 55..! - Page 26 2958 "മലയാള ഫോറരെമ" - പാര്‍ട്ട് - 55..! - Page 26 2958 "മലയാള ഫോറരെമ" - പാര്‍ട്ട് - 55..! - Page 26 2958 "മലയാള ഫോറരെമ" - പാര്‍ട്ട് - 55..! - Page 26 2958 സുന്ദരാ  "മലയാള ഫോറരെമ" - പാര്‍ട്ട് - 55..! - Page 26 44121 "മലയാള ഫോറരെമ" - പാര്‍ട്ട് - 55..! - Page 26 44121 

അങ്ങനെ പറയണമെന്ന് വിപ്പ് കൊടുത്തിട്ടുണ്ട്… പറയാത്തവരെയെല്ലാം നമ്മള്‍ പുറത്താക്കും…
മമ്മീ.. വിപ്പിനെയൊന്നും വിശ്വസിക്കാന്‍ പറ്റാത്ത കാലമാണ്…
ചീഫ് വിപ്പല്ലെടാ… ഇതും വെറും വിപ്പാ… വിശ്വസിക്കാം…
 "മലയാള ഫോറരെമ" - പാര്‍ട്ട് - 55..! - Page 26 2958  "മലയാള ഫോറരെമ" - പാര്‍ട്ട് - 55..! - Page 26 2958  "മലയാള ഫോറരെമ" - പാര്‍ട്ട് - 55..! - Page 26 2958  "മലയാള ഫോറരെമ" - പാര്‍ട്ട് - 55..! - Page 26 2958 
അപ്പോ അവര് ചത്തുകളയുമെന്നു പറയും… എന്നിട്ട് ?
അപ്പോപ്പിന്നെ നമുക്ക് വേറെ ഓപ്ഷനില്ലല്ലോ… നമ്മള്‍ തുടരും…
ഹൊ.. എന്നാ ബുദ്ധിയാ…
നീ എന്നേം സോപ്പിണ്ടിരുന്നോ… നീ ഒരു നിലയ്‌ക്കെത്തുന്നത് കണ്ടിട്ട് കണ്ണടയ്ക്കാമെന്നുള്ള എന്റെ സ്വപ്‌നം..ങ്ഹാ !
മമ്മീ.. ചളു ആക്കല്ലേ.. പ്ലീസ്…
Back to top Go down
parutty
Forum Boss
Forum Boss
parutty

"മലയാള ഫോറരെമ" - പാര്‍ട്ട് - 55..! - Page 26 Empty
PostSubject: Re: "മലയാള ഫോറരെമ" - പാര്‍ട്ട് - 55..!   "മലയാള ഫോറരെമ" - പാര്‍ട്ട് - 55..! - Page 26 EmptyTue May 20, 2014 10:38 am

mammy & mon  "മലയാള ഫോറരെമ" - പാര്‍ട്ട് - 55..! - Page 26 60367 "മലയാള ഫോറരെമ" - പാര്‍ട്ട് - 55..! - Page 26 2910255161 "മലയാള ഫോറരെമ" - പാര്‍ട്ട് - 55..! - Page 26 2910255161 "മലയാള ഫോറരെമ" - പാര്‍ട്ട് - 55..! - Page 26 2910255161 "മലയാള ഫോറരെമ" - പാര്‍ട്ട് - 55..! - Page 26 2910255161 "മലയാള ഫോറരെമ" - പാര്‍ട്ട് - 55..! - Page 26 2910255161 
Back to top Go down
Minnoos
Forum Boss
Forum Boss
Minnoos

Location : Dubai

"മലയാള ഫോറരെമ" - പാര്‍ട്ട് - 55..! - Page 26 Empty
PostSubject: Re: "മലയാള ഫോറരെമ" - പാര്‍ട്ട് - 55..!   "മലയാള ഫോറരെമ" - പാര്‍ട്ട് - 55..! - Page 26 EmptyTue May 20, 2014 11:33 am

"മലയാള ഫോറരെമ" - പാര്‍ട്ട് - 55..! - Page 26 2958 "മലയാള ഫോറരെമ" - പാര്‍ട്ട് - 55..! - Page 26 2958 "മലയാള ഫോറരെമ" - പാര്‍ട്ട് - 55..! - Page 26 2958 "മലയാള ഫോറരെമ" - പാര്‍ട്ട് - 55..! - Page 26 2958 
Back to top Go down
unnikmp
Forum Boss
Forum Boss
unnikmp

"മലയാള ഫോറരെമ" - പാര്‍ട്ട് - 55..! - Page 26 Empty
PostSubject: Re: "മലയാള ഫോറരെമ" - പാര്‍ട്ട് - 55..!   "മലയാള ഫോറരെമ" - പാര്‍ട്ട് - 55..! - Page 26 EmptyWed May 21, 2014 2:10 pm

ഭൂതവും ഭാവിയും മറന്നു കാപ്പി മോന്തി കൊണ്ട് വര്ത്തമാനം പറയാൻ വേണ്ടി പഞ്ജാബി പെണ്‍കൊടിയുടെ ഉദ്ബോധനം
Back to top Go down
sandeep
Forum Boss
Forum Boss
sandeep

Location : Dubai

"മലയാള ഫോറരെമ" - പാര്‍ട്ട് - 55..! - Page 26 Empty
PostSubject: Re: "മലയാള ഫോറരെമ" - പാര്‍ട്ട് - 55..!   "മലയാള ഫോറരെമ" - പാര്‍ട്ട് - 55..! - Page 26 EmptyWed May 21, 2014 2:11 pm

unnikmp wrote:
ഭൂതവും ഭാവിയും മറന്നു കാപ്പി മോന്തി കൊണ്ട് വര്ത്തമാനം പറയാൻ വേണ്ടി പഞ്ജാബി പെണ്‍കൊടിയുടെ ഉദ്ബോധനം
 "മലയാള ഫോറരെമ" - പാര്‍ട്ട് - 55..! - Page 26 143614 
Back to top Go down
parutty
Forum Boss
Forum Boss
parutty

"മലയാള ഫോറരെമ" - പാര്‍ട്ട് - 55..! - Page 26 Empty
PostSubject: Re: "മലയാള ഫോറരെമ" - പാര്‍ട്ട് - 55..!   "മലയാള ഫോറരെമ" - പാര്‍ട്ട് - 55..! - Page 26 EmptyWed May 21, 2014 2:18 pm

unnikmp wrote:
ഭൂതവും ഭാവിയും മറന്നു കാപ്പി മോന്തി കൊണ്ട് വര്ത്തമാനം പറയാൻ വേണ്ടി പഞ്ജാബി പെണ്‍കൊടിയുടെ ഉദ്ബോധനം

 "മലയാള ഫോറരെമ" - പാര്‍ട്ട് - 55..! - Page 26 2958 "മലയാള ഫോറരെമ" - പാര്‍ട്ട് - 55..! - Page 26 2958 "മലയാള ഫോറരെമ" - പാര്‍ട്ട് - 55..! - Page 26 2958 "മലയാള ഫോറരെമ" - പാര്‍ട്ട് - 55..! - Page 26 2958 "മലയാള ഫോറരെമ" - പാര്‍ട്ട് - 55..! - Page 26 2958 "മലയാള ഫോറരെമ" - പാര്‍ട്ട് - 55..! - Page 26 536236 
Back to top Go down
Ammu
Forum Boss
Forum Boss
Ammu

"മലയാള ഫോറരെമ" - പാര്‍ട്ട് - 55..! - Page 26 Empty
PostSubject: Re: "മലയാള ഫോറരെമ" - പാര്‍ട്ട് - 55..!   "മലയാള ഫോറരെമ" - പാര്‍ട്ട് - 55..! - Page 26 EmptyWed May 21, 2014 3:08 pm

ഇന്നലെ നടന്ന മൊട്ട സമ്പാദക സമിതി കണക്കെടുപ്പ് യോഗത്തിലേക്ക് ഒരെത്തി നോട്ടം:  "മലയാള ഫോറരെമ" - പാര്‍ട്ട് - 55..! - Page 26 145684 

അമ്മൂ : താത്വികമായ ഒരു അവലോകനമാണു ഞാന്‍ ഉദ്ദേശിക്കുന്നത്. ഒന്ന്, റാങ്ക് ജേതാക്കളും പ്രതിമുട്ടാവാദികളും പ്രഥമദൃഷ്ട്യാ അകല്‍ച്ചയില്‍ ആയിരുന്നെങ്കിലും, അവര്‍ക്കിടയിലുള്ള അന്തര്‍ധാര സജീവമായിരുന്നു എന്നു വേണം കരുതാന്‍. ഒന്ന്, ഹൈദ്രാബാദികളും തക്കം പാര്‍ത്തിരിക്കുകയായിരുന്നു. അങ്ങനെയാണ് ഇന്നലെ എനിക്ക് മുട്ട യോഗം ഭവിച്ചത്. . "മലയാള ഫോറരെമ" - പാര്‍ട്ട് - 55..! - Page 26 161961 

രോഹിതന്‍ : മനസ്സിലായില്ല. "മലയാള ഫോറരെമ" - പാര്‍ട്ട് - 55..! - Page 26 808463 

അമ്മൂ : അതായത് സ്കോറാധിപത്യവും കൊളോണിയലിസ്റ്റ് കോപ്പിസരണികളും; റാഡിക്കലായിട്ടുള്ളൊരു ഒരു മാറ്റമല്ല. ഇപ്പോ മനസ്സിലായോ? "മലയാള ഫോറരെമ" - പാര്‍ട്ട് - 55..! - Page 26 421801 

രോഹിതന്‍ : എന്തുകൊണ്ട് അമ്മുചേച്ചിക്ക് മുട്ട കിട്ടി എന്നുള്ളത് ലളിതമായിട്ടങ്ങു പറഞ്ഞാല്‍ എന്താ? ഈ സ്കോറാധിപത്യവും കൊളോണിയലിസ്റ് എന്നൊക്കെ പറഞ്ഞ് വെറുതെ ഓംലറ്റ് ഉണ്ടാക്കുന്നത്‌ എന്തിനാ?? "മലയാള ഫോറരെമ" - പാര്‍ട്ട് - 55..! - Page 26 28432 

ഉണ്ണി : രോഹിതാ , നീ മിണ്ടാതിരിക്ക്. മുട്ട സ്റ്റഡി ക്ലാസിനൊന്നും കൃത്യമായി വരാത്തതുകൊണ്ടാ നിനക്കൊന്നും മനസ്സിലാവാത്തത്. "മലയാള ഫോറരെമ" - പാര്‍ട്ട് - 55..! - Page 26 248570 

രോഹിതന്‍ : ഉണ്ണിയേട്ടന് മനസ്സിലായോ? എങ്കിലൊന്ന് പറഞ്ഞുതന്നാട്ടേ. ? "മലയാള ഫോറരെമ" - പാര്‍ട്ട് - 55..! - Page 26 783272 

ഉണ്ണി കൊമ്പ് : അമ്മൂ സാര്‍ നമ്മുടെ താത്വികമൊട്ടാചാര്യയാണ്. തല്‍ക്കാലം പറയുന്നത് നമ്മള്‍ കേട്ടാല്‍ മതി. "മലയാള ഫോറരെമ" - പാര്‍ട്ട് - 55..! - Page 26 214467 

അമ്മൂ : എടോ രോഹിതാ . ഉള്‍പ്പാര്‍ട്ടി മൊട്ടാധിപത്യം അനുവദിച്ചിട്ടുണ്ട്, ശരിയാ. നമ്മളെല്ലാവരും ഒരുമിച്ചിരുന്ന് മൊട്ട നേടുന്നതും ആഹ്ലാദം പങ്കു വെയ്ക്കുന്നതും അതുകൊണ്ടാ. എന്നുവച്ച് പാര്‍ട്ടിയിലെ മൊട്ടജീവികളെ ചോദ്യം ചെയ്യരുത്. മനസ്സിലായോ? "മലയാള ഫോറരെമ" - പാര്‍ട്ട് - 55..! - Page 26 463549 
Back to top Go down
parutty
Forum Boss
Forum Boss
parutty

"മലയാള ഫോറരെമ" - പാര്‍ട്ട് - 55..! - Page 26 Empty
PostSubject: Re: "മലയാള ഫോറരെമ" - പാര്‍ട്ട് - 55..!   "മലയാള ഫോറരെമ" - പാര്‍ട്ട് - 55..! - Page 26 EmptyWed May 21, 2014 3:10 pm

Ammu wrote:

 "മലയാള ഫോറരെമ" - പാര്‍ട്ട് - 55..! - Page 26 60367 "മലയാള ഫോറരെമ" - പാര്‍ട്ട് - 55..! - Page 26 2910255161 "മലയാള ഫോറരെമ" - പാര്‍ട്ട് - 55..! - Page 26 2910255161 "മലയാള ഫോറരെമ" - പാര്‍ട്ട് - 55..! - Page 26 2910255161 "മലയാള ഫോറരെമ" - പാര്‍ട്ട് - 55..! - Page 26 2910255161 "മലയാള ഫോറരെമ" - പാര്‍ട്ട് - 55..! - Page 26 2910255161 "മലയാള ഫോറരെമ" - പാര്‍ട്ട് - 55..! - Page 26 2910255161 "മലയാള ഫോറരെമ" - പാര്‍ട്ട് - 55..! - Page 26 2910255161 "മലയാള ഫോറരെമ" - പാര്‍ട്ട് - 55..! - Page 26 2910255161 
Back to top Go down
shamsheershah
Forum Boss
Forum Boss
shamsheershah

Location : Thrissur

"മലയാള ഫോറരെമ" - പാര്‍ട്ട് - 55..! - Page 26 Empty
PostSubject: Re: "മലയാള ഫോറരെമ" - പാര്‍ട്ട് - 55..!   "മലയാള ഫോറരെമ" - പാര്‍ട്ട് - 55..! - Page 26 EmptyWed May 21, 2014 3:24 pm

Ammu wrote:
ഇന്നലെ നടന്ന മൊട്ട സമ്പാദക സമിതി  കണക്കെടുപ്പ് യോഗത്തിലേക്ക്  ഒരെത്തി നോട്ടം:  "മലയാള ഫോറരെമ" - പാര്‍ട്ട് - 55..! - Page 26 145684 

അമ്മൂ : താത്വികമായ ഒരു അവലോകനമാണു ഞാന്‍ ഉദ്ദേശിക്കുന്നത്. ഒന്ന്,  റാങ്ക് ജേതാക്കളും   പ്രതിമുട്ടാവാദികളും പ്രഥമദൃഷ്ട്യാ അകല്‍ച്ചയില്‍ ആയിരുന്നെങ്കിലും, അവര്‍ക്കിടയിലുള്ള അന്തര്‍ധാര സജീവമായിരുന്നു എന്നു വേണം കരുതാന്‍. ഒന്ന്,  ഹൈദ്രാബാദികളും തക്കം പാര്‍ത്തിരിക്കുകയായിരുന്നു. അങ്ങനെയാണ് ഇന്നലെ  എനിക്ക്  മുട്ട യോഗം  ഭവിച്ചത്. . "മലയാള ഫോറരെമ" - പാര്‍ട്ട് - 55..! - Page 26 161961 

രോഹിതന്‍ : മനസ്സിലായില്ല. "മലയാള ഫോറരെമ" - പാര്‍ട്ട് - 55..! - Page 26 808463 

അമ്മൂ : അതായത്  സ്കോറാധിപത്യവും  കൊളോണിയലിസ്റ്റ് കോപ്പിസരണികളും; റാഡിക്കലായിട്ടുള്ളൊരു ഒരു മാറ്റമല്ല. ഇപ്പോ മനസ്സിലായോ? "മലയാള ഫോറരെമ" - പാര്‍ട്ട് - 55..! - Page 26 421801 

രോഹിതന്‍ : എന്തുകൊണ്ട് അമ്മുചേച്ചിക്ക്   മുട്ട കിട്ടി എന്നുള്ളത് ലളിതമായിട്ടങ്ങു പറഞ്ഞാല്‍ എന്താ? ഈ സ്കോറാധിപത്യവും  കൊളോണിയലിസ്റ്  എന്നൊക്കെ പറഞ്ഞ് വെറുതെ ഓംലറ്റ് ഉണ്ടാക്കുന്നത്‌ എന്തിനാ?? "മലയാള ഫോറരെമ" - പാര്‍ട്ട് - 55..! - Page 26 28432 

ഉണ്ണി : രോഹിതാ , നീ മിണ്ടാതിരിക്ക്. മുട്ട സ്റ്റഡി ക്ലാസിനൊന്നും കൃത്യമായി വരാത്തതുകൊണ്ടാ നിനക്കൊന്നും മനസ്സിലാവാത്തത്. "മലയാള ഫോറരെമ" - പാര്‍ട്ട് - 55..! - Page 26 248570 

രോഹിതന്‍ : ഉണ്ണിയേട്ടന്  മനസ്സിലായോ? എങ്കിലൊന്ന് പറഞ്ഞുതന്നാട്ടേ. ? "മലയാള ഫോറരെമ" - പാര്‍ട്ട് - 55..! - Page 26 783272 

ഉണ്ണി കൊമ്പ് :  അമ്മൂ സാര്‍  നമ്മുടെ താത്വികമൊട്ടാചാര്യയാണ്. തല്‍ക്കാലം   പറയുന്നത് നമ്മള്‍ കേട്ടാല്‍  മതി. "മലയാള ഫോറരെമ" - പാര്‍ട്ട് - 55..! - Page 26 214467 

അമ്മൂ : എടോ രോഹിതാ . ഉള്‍പ്പാര്‍ട്ടി മൊട്ടാധിപത്യം അനുവദിച്ചിട്ടുണ്ട്, ശരിയാ. നമ്മളെല്ലാവരും ഒരുമിച്ചിരുന്ന്      മൊട്ട  നേടുന്നതും  ആഹ്ലാദം പങ്കു വെയ്ക്കുന്നതും  അതുകൊണ്ടാ. എന്നുവച്ച് പാര്‍ട്ടിയിലെ മൊട്ടജീവികളെ ചോദ്യം ചെയ്യരുത്. മനസ്സിലായോ? "മലയാള ഫോറരെമ" - പാര്‍ട്ട് - 55..! - Page 26 463549 

 "മലയാള ഫോറരെമ" - പാര്‍ട്ട് - 55..! - Page 26 44121 "മലയാള ഫോറരെമ" - പാര്‍ട്ട് - 55..! - Page 26 44121 "മലയാള ഫോറരെമ" - പാര്‍ട്ട് - 55..! - Page 26 44121 

Ithinde bhaakki naale undaakumo...? "മലയാള ഫോറരെമ" - പാര്‍ട്ട് - 55..! - Page 26 133999 
Back to top Go down
parutty
Forum Boss
Forum Boss
parutty

"മലയാള ഫോറരെമ" - പാര്‍ട്ട് - 55..! - Page 26 Empty
PostSubject: Re: "മലയാള ഫോറരെമ" - പാര്‍ട്ട് - 55..!   "മലയാള ഫോറരെമ" - പാര്‍ട്ട് - 55..! - Page 26 EmptyWed May 21, 2014 3:26 pm

"മലയാള ഫോറരെമ" - പാര്‍ട്ട് - 55..! - Page 26 2958 "മലയാള ഫോറരെമ" - പാര്‍ട്ട് - 55..! - Page 26 2958 "മലയാള ഫോറരെമ" - പാര്‍ട്ട് - 55..! - Page 26 2958 "മലയാള ഫോറരെമ" - പാര്‍ട്ട് - 55..! - Page 26 2958 "മലയാള ഫോറരെമ" - പാര്‍ട്ട് - 55..! - Page 26 2958 
innu kittiyalum oru mutta alle kittu  

Last edited by parutty on Wed May 21, 2014 3:26 pm; edited 1 time in total
Back to top Go down
Abhijit
Forum Boss
Forum Boss
Abhijit

"മലയാള ഫോറരെമ" - പാര്‍ട്ട് - 55..! - Page 26 Empty
PostSubject: Re: "മലയാള ഫോറരെമ" - പാര്‍ട്ട് - 55..!   "മലയാള ഫോറരെമ" - പാര്‍ട്ട് - 55..! - Page 26 EmptyWed May 21, 2014 3:26 pm

Ammu wrote:
ഇന്നലെ നടന്ന മൊട്ട സമ്പാദക സമിതി  കണക്കെടുപ്പ് യോഗത്തിലേക്ക്  ഒരെത്തി നോട്ടം:  "മലയാള ഫോറരെമ" - പാര്‍ട്ട് - 55..! - Page 26 145684 

അമ്മൂ : താത്വികമായ ഒരു അവലോകനമാണു ഞാന്‍ ഉദ്ദേശിക്കുന്നത്. ഒന്ന്,  റാങ്ക് ജേതാക്കളും   പ്രതിമുട്ടാവാദികളും പ്രഥമദൃഷ്ട്യാ അകല്‍ച്ചയില്‍ ആയിരുന്നെങ്കിലും, അവര്‍ക്കിടയിലുള്ള അന്തര്‍ധാര സജീവമായിരുന്നു എന്നു വേണം കരുതാന്‍. ഒന്ന്,  ഹൈദ്രാബാദികളും തക്കം പാര്‍ത്തിരിക്കുകയായിരുന്നു. അങ്ങനെയാണ് ഇന്നലെ  എനിക്ക്  മുട്ട യോഗം  ഭവിച്ചത്. . "മലയാള ഫോറരെമ" - പാര്‍ട്ട് - 55..! - Page 26 161961 

രോഹിതന്‍ : മനസ്സിലായില്ല. "മലയാള ഫോറരെമ" - പാര്‍ട്ട് - 55..! - Page 26 808463 

അമ്മൂ : അതായത്  സ്കോറാധിപത്യവും  കൊളോണിയലിസ്റ്റ് കോപ്പിസരണികളും; റാഡിക്കലായിട്ടുള്ളൊരു ഒരു മാറ്റമല്ല. ഇപ്പോ മനസ്സിലായോ? "മലയാള ഫോറരെമ" - പാര്‍ട്ട് - 55..! - Page 26 421801 

രോഹിതന്‍ : എന്തുകൊണ്ട് അമ്മുചേച്ചിക്ക്   മുട്ട കിട്ടി എന്നുള്ളത് ലളിതമായിട്ടങ്ങു പറഞ്ഞാല്‍ എന്താ? ഈ സ്കോറാധിപത്യവും  കൊളോണിയലിസ്റ്  എന്നൊക്കെ പറഞ്ഞ് വെറുതെ ഓംലറ്റ് ഉണ്ടാക്കുന്നത്‌ എന്തിനാ?? "മലയാള ഫോറരെമ" - പാര്‍ട്ട് - 55..! - Page 26 28432 

ഉണ്ണി : രോഹിതാ , നീ മിണ്ടാതിരിക്ക്. മുട്ട സ്റ്റഡി ക്ലാസിനൊന്നും കൃത്യമായി വരാത്തതുകൊണ്ടാ നിനക്കൊന്നും മനസ്സിലാവാത്തത്. "മലയാള ഫോറരെമ" - പാര്‍ട്ട് - 55..! - Page 26 248570 

രോഹിതന്‍ : ഉണ്ണിയേട്ടന്  മനസ്സിലായോ? എങ്കിലൊന്ന് പറഞ്ഞുതന്നാട്ടേ. ? "മലയാള ഫോറരെമ" - പാര്‍ട്ട് - 55..! - Page 26 783272 

ഉണ്ണി കൊമ്പ് :  അമ്മൂ സാര്‍  നമ്മുടെ താത്വികമൊട്ടാചാര്യയാണ്. തല്‍ക്കാലം   പറയുന്നത് നമ്മള്‍ കേട്ടാല്‍  മതി. "മലയാള ഫോറരെമ" - പാര്‍ട്ട് - 55..! - Page 26 214467 

അമ്മൂ : എടോ രോഹിതാ . ഉള്‍പ്പാര്‍ട്ടി മൊട്ടാധിപത്യം അനുവദിച്ചിട്ടുണ്ട്, ശരിയാ. നമ്മളെല്ലാവരും ഒരുമിച്ചിരുന്ന്      മൊട്ട  നേടുന്നതും  ആഹ്ലാദം പങ്കു വെയ്ക്കുന്നതും  അതുകൊണ്ടാ. എന്നുവച്ച് പാര്‍ട്ടിയിലെ മൊട്ടജീവികളെ ചോദ്യം ചെയ്യരുത്. മനസ്സിലായോ? "മലയാള ഫോറരെമ" - പാര്‍ട്ട് - 55..! - Page 26 463549 
 "മലയാള ഫോറരെമ" - പാര്‍ട്ട് - 55..! - Page 26 2958 "മലയാള ഫോറരെമ" - പാര്‍ട്ട് - 55..! - Page 26 2958 
Back to top Go down
Sponsored content

"മലയാള ഫോറരെമ" - പാര്‍ട്ട് - 55..! - Page 26 Empty
PostSubject: Re: "മലയാള ഫോറരെമ" - പാര്‍ട്ട് - 55..!   "മലയാള ഫോറരെമ" - പാര്‍ട്ട് - 55..! - Page 26 Empty

Back to top Go down
 
"മലയാള ഫോറരെമ" - പാര്‍ട്ട് - 55..!
Back to top 
Page 26 of 40Go to page : Previous  1 ... 14 ... 25, 26, 27 ... 33 ... 40  Next
 Similar topics
-
» "മലയാള ഫോറരെമ" - പാര്‍ട്ട് - 40..!
» "മലയാള ഫോറരെമ" - പാര്‍ട്ട് - 8..!
» "മലയാള ഫോറരെമ" - പാര്‍ട്ട് - 24..!
» "മലയാള ഫോറരെമ" - പാര്‍ട്ട് - 9..!
» "മലയാള ഫോറരെമ" - പാര്‍ട്ട് - 25..!

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Friendly Discussions :: Chit-Chats & Jokes-
Jump to: