സംഗീതസംഗമം
Would you like to react to this message? Create an account in a few clicks or log in to continue.

HomeHome  PublicationsPublications  Latest imagesLatest images  RegisterRegister  Log in  
Latest topics
» IPL PREDICTIONS!!
ചാനല്‍ പുരാണങ്ങള്‍ !!-4 - Page 8 Emptyby Ammu Wed Nov 11, 2020 6:06 pm

» ലളിത ഗാനങ്ങള്‍
ചാനല്‍ പുരാണങ്ങള്‍ !!-4 - Page 8 Emptyby drajayan Mon Aug 24, 2020 8:10 pm

» Snehatheeram - 108
ചാനല്‍ പുരാണങ്ങള്‍ !!-4 - Page 8 Emptyby Rajii Wed Jul 08, 2020 5:31 pm

» ബിഗ്‌ ബോസ്സ് 2!
ചാനല്‍ പുരാണങ്ങള്‍ !!-4 - Page 8 Emptyby shamsheershah Fri Feb 14, 2020 4:21 pm

» സിനിമാ അവലോകനങ്ങള്‍-2
ചാനല്‍ പുരാണങ്ങള്‍ !!-4 - Page 8 Emptyby binjo Fri Nov 22, 2019 6:23 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
ചാനല്‍ പുരാണങ്ങള്‍ !!-4 - Page 8 Emptyby sandeep Thu Nov 21, 2019 1:57 pm

» Modiyum Velluvilikalum-11
ചാനല്‍ പുരാണങ്ങള്‍ !!-4 - Page 8 Emptyby Ammu Thu Nov 21, 2019 1:22 pm

» WC Prediction-( No chat)
ചാനല്‍ പുരാണങ്ങള്‍ !!-4 - Page 8 Emptyby shamsheershah Thu Jul 25, 2019 9:56 pm

» വെളുത്തുള്ളി അച്ചാർ
ചാനല്‍ പുരാണങ്ങള്‍ !!-4 - Page 8 Emptyby Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
ചാനല്‍ പുരാണങ്ങള്‍ !!-4 - Page 8 Emptyby Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
ചാനല്‍ പുരാണങ്ങള്‍ !!-4 - Page 8 Emptyby Ann1 Mon Aug 20, 2018 4:00 pm

» കൃഷി / പൂന്തോട്ടം
ചാനല്‍ പുരാണങ്ങള്‍ !!-4 - Page 8 Emptyby Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
ചാനല്‍ പുരാണങ്ങള്‍ !!-4 - Page 8 Emptyby Ann1 Wed Jan 31, 2018 10:13 am

» Easy Recipes
ചാനല്‍ പുരാണങ്ങള്‍ !!-4 - Page 8 Emptyby Ann1 Wed Jan 31, 2018 10:12 am

» Beauty Tips
ചാനല്‍ പുരാണങ്ങള്‍ !!-4 - Page 8 Emptyby Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
ചാനല്‍ പുരാണങ്ങള്‍ !!-4 - Page 8 Emptyby midhun Tue Jan 16, 2018 5:26 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
ചാനല്‍ പുരാണങ്ങള്‍ !!-4 - Page 8 Emptyby Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
ചാനല്‍ പുരാണങ്ങള്‍ !!-4 - Page 8 Emptyby Binu Sun Aug 20, 2017 6:23 pm

» കരോക്കെ ഗാനങ്ങള്‍
ചാനല്‍ പുരാണങ്ങള്‍ !!-4 - Page 8 Emptyby tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
ചാനല്‍ പുരാണങ്ങള്‍ !!-4 - Page 8 Emptyby Minnoos Tue Jul 11, 2017 4:31 pm

social buttons
Top posters
parutty
ചാനല്‍ പുരാണങ്ങള്‍ !!-4 - Page 8 Vote_lcapചാനല്‍ പുരാണങ്ങള്‍ !!-4 - Page 8 Voting_barചാനല്‍ പുരാണങ്ങള്‍ !!-4 - Page 8 Vote_rcap 
Ammu

vipinraj

sandeep

shamsheershah

Neelu

Binu

unnikmp

midhun

Greeeeeshma

Top posting users this month
No user
September 2024
MonTueWedThuFriSatSun
      1
2345678
9101112131415
16171819202122
23242526272829
30      
CalendarCalendar

 ചാനല്‍ പുരാണങ്ങള്‍ !!-4

Go down 
+14
unnikmp
balamuralee
Binu
Minnoos
Greeeeeshma
midhun
shamsheershah
Neelu
Abhijit
ROHITH NAMBIAR
parutty
Usha Venugopal
sandeep
Ammu
18 posters
Go to page : Previous  1 ... 5 ... 7, 8, 9 ... 24 ... 40  Next
AuthorMessage
Abhijit
Forum Boss
Forum Boss
Abhijit

ചാനല്‍ പുരാണങ്ങള്‍ !!-4 - Page 8 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-4   ചാനല്‍ പുരാണങ്ങള്‍ !!-4 - Page 8 EmptyFri Jun 06, 2014 11:56 am

Ammu wrote:
Abhijit wrote:
[You must be registered and logged in to see this link.]
what is this??

 ചാനല്‍ പുരാണങ്ങള്‍ !!-4 - Page 8 783272 ചാനല്‍ പുരാണങ്ങള്‍ !!-4 - Page 8 156720 
shame shame ചാനല്‍ പുരാണങ്ങള്‍ !!-4 - Page 8 855112 
Back to top Go down
Ammu
Forum Boss
Forum Boss
Ammu

ചാനല്‍ പുരാണങ്ങള്‍ !!-4 - Page 8 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-4   ചാനല്‍ പുരാണങ്ങള്‍ !!-4 - Page 8 EmptyFri Jun 06, 2014 12:16 pm

Abhijit wrote:
Ammu wrote:

 ചാനല്‍ പുരാണങ്ങള്‍ !!-4 - Page 8 783272 ചാനല്‍ പുരാണങ്ങള്‍ !!-4 - Page 8 156720 
shame shame ചാനല്‍ പുരാണങ്ങള്‍ !!-4 - Page 8 855112 

ഹലോ നമസ്തെയിലെ പെണ്കൊച്ചല്ലേ ഇത്?? ചാനല്‍ പുരാണങ്ങള്‍ !!-4 - Page 8 808463 
Back to top Go down
Abhijit
Forum Boss
Forum Boss
Abhijit

ചാനല്‍ പുരാണങ്ങള്‍ !!-4 - Page 8 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-4   ചാനല്‍ പുരാണങ്ങള്‍ !!-4 - Page 8 EmptyFri Jun 06, 2014 12:18 pm

Ammu wrote:
Abhijit wrote:

shame shame ചാനല്‍ പുരാണങ്ങള്‍ !!-4 - Page 8 855112 

ഹലോ  നമസ്തെയിലെ പെണ്കൊച്ചല്ലേ  ഇത്?? ചാനല്‍ പുരാണങ്ങള്‍ !!-4 - Page 8 808463 
 ചാനല്‍ പുരാണങ്ങള്‍ !!-4 - Page 8 855112  ethaa producer
Back to top Go down
Ammu
Forum Boss
Forum Boss
Ammu

ചാനല്‍ പുരാണങ്ങള്‍ !!-4 - Page 8 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-4   ചാനല്‍ പുരാണങ്ങള്‍ !!-4 - Page 8 EmptyFri Jun 06, 2014 12:20 pm

Abhijit wrote:
Ammu wrote:

ഹലോ  നമസ്തെയിലെ പെണ്കൊച്ചല്ലേ  ഇത്?? ചാനല്‍ പുരാണങ്ങള്‍ !!-4 - Page 8 808463 
 ചാനല്‍ പുരാണങ്ങള്‍ !!-4 - Page 8 855112  ethaa producer

ആഹാ...കൊള്ളാല്ലോ  ചാനല്‍ പുരാണങ്ങള്‍ !!-4 - Page 8 608472 

ഋമി(കടപ്പാട് നന്ദൂസ് ചാനല്‍ പുരാണങ്ങള്‍ !!-4 - Page 8 143614  ) റോയ്സും ഒന്നും ഒന്നും മൂന്നില്‍ വരുന്നു... ചാനല്‍ പുരാണങ്ങള്‍ !!-4 - Page 8 93974 .കുറെ ബ്ലാക്ക് &വൈറ്റ് ഉം ചെണ്ടക്കാരും ഒക്കെ ആയി കാട്ടുന്നു പ്രിവ്യൂവില്‍.... ചാനല്‍ പുരാണങ്ങള്‍ !!-4 - Page 8 143614 ചാനല്‍ പുരാണങ്ങള്‍ !!-4 - Page 8 143614 കാണികളെ ആകര്‍ഷിയ്ക്കാന്‍ ഉള്ള തരികിട  ചാനല്‍ പുരാണങ്ങള്‍ !!-4 - Page 8 356913 ചാനല്‍ പുരാണങ്ങള്‍ !!-4 - Page 8 356913 
Back to top Go down
Abhijit
Forum Boss
Forum Boss
Abhijit

ചാനല്‍ പുരാണങ്ങള്‍ !!-4 - Page 8 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-4   ചാനല്‍ പുരാണങ്ങള്‍ !!-4 - Page 8 EmptyFri Jun 06, 2014 12:22 pm

Ammu wrote:
Abhijit wrote:

 ചാനല്‍ പുരാണങ്ങള്‍ !!-4 - Page 8 855112  ethaa producer

ആഹാ...കൊള്ളാല്ലോ  ചാനല്‍ പുരാണങ്ങള്‍ !!-4 - Page 8 608472 

ഋമി(കടപ്പാട് നന്ദൂസ് ചാനല്‍ പുരാണങ്ങള്‍ !!-4 - Page 8 143614  ) റോയ്സും  ഒന്നും ഒന്നും മൂന്നില്‍ വരുന്നു... ചാനല്‍ പുരാണങ്ങള്‍ !!-4 - Page 8 93974 .കുറെ ബ്ലാക്ക് &വൈറ്റ് ഉം ചെണ്ടക്കാരും ഒക്കെ ആയി കാട്ടുന്നു പ്രിവ്യൂവില്‍.... ചാനല്‍ പുരാണങ്ങള്‍ !!-4 - Page 8 143614 ചാനല്‍ പുരാണങ്ങള്‍ !!-4 - Page 8 143614 കാണികളെ ആകര്‍ഷിയ്ക്കാന്‍ ഉള്ള തരികിട  ചാനല്‍ പുരാണങ്ങള്‍ !!-4 - Page 8 356913 ചാനല്‍ പുരാണങ്ങള്‍ !!-4 - Page 8 356913 
ayye....nthuvaa...kathiyillaarnno...aa aadhyathe postaa udheshiche ചാനല്‍ പുരാണങ്ങള്‍ !!-4 - Page 8 536236 
Back to top Go down
Ammu
Forum Boss
Forum Boss
Ammu

ചാനല്‍ പുരാണങ്ങള്‍ !!-4 - Page 8 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-4   ചാനല്‍ പുരാണങ്ങള്‍ !!-4 - Page 8 EmptyFri Jun 06, 2014 12:24 pm

Abhijit wrote:
Ammu wrote:

ആഹാ...കൊള്ളാല്ലോ  ചാനല്‍ പുരാണങ്ങള്‍ !!-4 - Page 8 608472 

ഋമി(കടപ്പാട് നന്ദൂസ് ചാനല്‍ പുരാണങ്ങള്‍ !!-4 - Page 8 143614  ) റോയ്സും  ഒന്നും ഒന്നും മൂന്നില്‍ വരുന്നു... ചാനല്‍ പുരാണങ്ങള്‍ !!-4 - Page 8 93974 .കുറെ ബ്ലാക്ക് &വൈറ്റ് ഉം ചെണ്ടക്കാരും ഒക്കെ ആയി കാട്ടുന്നു പ്രിവ്യൂവില്‍.... ചാനല്‍ പുരാണങ്ങള്‍ !!-4 - Page 8 143614 ചാനല്‍ പുരാണങ്ങള്‍ !!-4 - Page 8 143614 കാണികളെ ആകര്‍ഷിയ്ക്കാന്‍ ഉള്ള തരികിട  ചാനല്‍ പുരാണങ്ങള്‍ !!-4 - Page 8 356913 ചാനല്‍ പുരാണങ്ങള്‍ !!-4 - Page 8 356913 
ayye....nthuvaa...kathiyillaarnno...aa aadhyathe postaa udheshiche ചാനല്‍ പുരാണങ്ങള്‍ !!-4 - Page 8 536236 

Abhijit wrote:
[You must be registered and logged in to see this link.]
what is this??

 ചാനല്‍ പുരാണങ്ങള്‍ !!-4 - Page 8 536236 ഇതാണോ???ചാനല്‍ പുരാണങ്ങള്‍ !!-4 - Page 8 808463 അതില്‍ ക്ലിക്കി നോക്കിയിട്ട് ഒന്നും കത്തിയില്ല.. ചാനല്‍ പുരാണങ്ങള്‍ !!-4 - Page 8 536236 ചാനല്‍ പുരാണങ്ങള്‍ !!-4 - Page 8 948518 
Back to top Go down
Abhijit
Forum Boss
Forum Boss
Abhijit

ചാനല്‍ പുരാണങ്ങള്‍ !!-4 - Page 8 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-4   ചാനല്‍ പുരാണങ്ങള്‍ !!-4 - Page 8 EmptyFri Jun 06, 2014 12:28 pm

Ammu wrote:
Abhijit wrote:

ayye....nthuvaa...kathiyillaarnno...aa aadhyathe postaa udheshiche ചാനല്‍ പുരാണങ്ങള്‍ !!-4 - Page 8 536236 

Abhijit wrote:
[You must be registered and logged in to see this link.]
what is this??

 ചാനല്‍ പുരാണങ്ങള്‍ !!-4 - Page 8 536236 ഇതാണോ???ചാനല്‍ പുരാണങ്ങള്‍ !!-4 - Page 8 808463 അതില്‍ ക്ലിക്കി നോക്കിയിട്ട്  ഒന്നും കത്തിയില്ല.. ചാനല്‍ പുരാണങ്ങള്‍ !!-4 - Page 8 536236 ചാനല്‍ പുരാണങ്ങള്‍ !!-4 - Page 8 948518 
[You must be registered and logged in to see this image.]
Back to top Go down
Ammu
Forum Boss
Forum Boss
Ammu

ചാനല്‍ പുരാണങ്ങള്‍ !!-4 - Page 8 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-4   ചാനല്‍ പുരാണങ്ങള്‍ !!-4 - Page 8 EmptyFri Jun 06, 2014 12:34 pm

Abhijit wrote:
Ammu wrote:

 ചാനല്‍ പുരാണങ്ങള്‍ !!-4 - Page 8 536236 ഇതാണോ???ചാനല്‍ പുരാണങ്ങള്‍ !!-4 - Page 8 808463 അതില്‍ ക്ലിക്കി നോക്കിയിട്ട്  ഒന്നും കത്തിയില്ല.. ചാനല്‍ പുരാണങ്ങള്‍ !!-4 - Page 8 536236 ചാനല്‍ പുരാണങ്ങള്‍ !!-4 - Page 8 948518 
[You must be registered and logged in to see this image.]

യ്യേ....ഇപ്പോള്‍ ആണ് വായിച്ചത്..ചാനല്‍ പുരാണങ്ങള്‍ !!-4 - Page 8 76296 ചാനല്‍ പുരാണങ്ങള്‍ !!-4 - Page 8 76296 ..കഷ്ട്ടം...ഇവന്മാരുടെ ഒക്കെ മനസിലിരുപ്പ്  ചാനല്‍ പുരാണങ്ങള്‍ !!-4 - Page 8 18405 ചാനല്‍ പുരാണങ്ങള്‍ !!-4 - Page 8 18405 ചാനല്‍ പുരാണങ്ങള്‍ !!-4 - Page 8 18405 
Back to top Go down
Abhijit
Forum Boss
Forum Boss
Abhijit

ചാനല്‍ പുരാണങ്ങള്‍ !!-4 - Page 8 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-4   ചാനല്‍ പുരാണങ്ങള്‍ !!-4 - Page 8 EmptyFri Jun 06, 2014 12:36 pm

Ammu wrote:
Abhijit wrote:

[You must be registered and logged in to see this image.]

യ്യേ....ഇപ്പോള്‍ ആണ് വായിച്ചത്..ചാനല്‍ പുരാണങ്ങള്‍ !!-4 - Page 8 76296 ചാനല്‍ പുരാണങ്ങള്‍ !!-4 - Page 8 76296 ..കഷ്ട്ടം...ഇവന്മാരുടെ ഒക്കെ മനസിലിരുപ്പ്  ചാനല്‍ പുരാണങ്ങള്‍ !!-4 - Page 8 18405 ചാനല്‍ പുരാണങ്ങള്‍ !!-4 - Page 8 18405 ചാനല്‍ പുരാണങ്ങള്‍ !!-4 - Page 8 18405 
chettan onlinaayittu upkku padikkuvaaaa ചാനല്‍ പുരാണങ്ങള്‍ !!-4 - Page 8 559487 ചാനല്‍ പുരാണങ്ങള്‍ !!-4 - Page 8 559487 
Back to top Go down
Ammu
Forum Boss
Forum Boss
Ammu

ചാനല്‍ പുരാണങ്ങള്‍ !!-4 - Page 8 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-4   ചാനല്‍ പുരാണങ്ങള്‍ !!-4 - Page 8 EmptyFri Jun 06, 2014 12:40 pm

Abhijit wrote:
Ammu wrote:

യ്യേ....ഇപ്പോള്‍ ആണ് വായിച്ചത്..ചാനല്‍ പുരാണങ്ങള്‍ !!-4 - Page 8 76296 ചാനല്‍ പുരാണങ്ങള്‍ !!-4 - Page 8 76296 ..കഷ്ട്ടം...ഇവന്മാരുടെ ഒക്കെ മനസിലിരുപ്പ്  ചാനല്‍ പുരാണങ്ങള്‍ !!-4 - Page 8 18405 ചാനല്‍ പുരാണങ്ങള്‍ !!-4 - Page 8 18405 ചാനല്‍ പുരാണങ്ങള്‍ !!-4 - Page 8 18405 
chettan onlinaayittu upkku padikkuvaaaa ചാനല്‍ പുരാണങ്ങള്‍ !!-4 - Page 8 559487 ചാനല്‍ പുരാണങ്ങള്‍ !!-4 - Page 8 559487 

 ചാനല്‍ പുരാണങ്ങള്‍ !!-4 - Page 8 2958 ചാനല്‍ പുരാണങ്ങള്‍ !!-4 - Page 8 2958 ചാനല്‍ പുരാണങ്ങള്‍ !!-4 - Page 8 2958 ചാനല്‍ പുരാണങ്ങള്‍ !!-4 - Page 8 2958 ചാനല്‍ പുരാണങ്ങള്‍ !!-4 - Page 8 2958 ചാനല്‍ പുരാണങ്ങള്‍ !!-4 - Page 8 2958 വല വീശുവാ... ചാനല്‍ പുരാണങ്ങള്‍ !!-4 - Page 8 776630 ചാനല്‍ പുരാണങ്ങള്‍ !!-4 - Page 8 776630 തുടക്കത്തിലേ ചോദ്യം വായിച്ചു വന്നപ്പോള്‍ തന്നെ പുള്ളീടെ മനസിലിരുപ്പ് ക്ലിയര്‍ ആകും...എന്തൊരു ആക്രാന്തം  ചാനല്‍ പുരാണങ്ങള്‍ !!-4 - Page 8 920357 ചാനല്‍ പുരാണങ്ങള്‍ !!-4 - Page 8 920357 

കൊച്ചിയില്‍ , ഒക്കെ ഇത്തരം തട്ടിപ്പുകള്‍ സര്‍വ്വസാധാരണം ആണെന്ന് കേട്ടു..... ചാനല്‍ പുരാണങ്ങള്‍ !!-4 - Page 8 68020 ചാനല്‍ പുരാണങ്ങള്‍ !!-4 - Page 8 68020 
Back to top Go down
Binu
Forum Boss
Forum Boss
Binu

Location : Kuwait

ചാനല്‍ പുരാണങ്ങള്‍ !!-4 - Page 8 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-4   ചാനല്‍ പുരാണങ്ങള്‍ !!-4 - Page 8 EmptyFri Jun 06, 2014 2:59 pm

Nalla padam finale
Super program  ചാനല്‍ പുരാണങ്ങള്‍ !!-4 - Page 8 60367 ചാനല്‍ പുരാണങ്ങള്‍ !!-4 - Page 8 60367 

Binu wrote:
Nalla padam finale
Super program  ചാനല്‍ പുരാണങ്ങള്‍ !!-4 - Page 8 60367 ചാനല്‍ പുരാണങ്ങള്‍ !!-4 - Page 8 60367 

അല്‍പ്പം കണ്ടു ഇപ്പോള്‍  ചാനല്‍ പുരാണങ്ങള്‍ !!-4 - Page 8 608472 ചാനല്‍ പുരാണങ്ങള്‍ !!-4 - Page 8 608472 
Back to top Go down
Binu
Forum Boss
Forum Boss
Binu

Location : Kuwait

ചാനല്‍ പുരാണങ്ങള്‍ !!-4 - Page 8 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-4   ചാനല്‍ പുരാണങ്ങള്‍ !!-4 - Page 8 EmptyFri Jun 06, 2014 3:41 pm

Kaalpanthukaalam

Another very good program about fifa wC history
Back to top Go down
ROHITH NAMBIAR
Forum Owner
Forum Owner
ROHITH NAMBIAR

Location : thrissur

ചാനല്‍ പുരാണങ്ങള്‍ !!-4 - Page 8 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-4   ചാനല്‍ പുരാണങ്ങള്‍ !!-4 - Page 8 EmptyFri Jun 06, 2014 5:26 pm

Abhijit wrote:
Ammu wrote:

ഹലോ  നമസ്തെയിലെ പെണ്കൊച്ചല്ലേ  ഇത്?? ചാനല്‍ പുരാണങ്ങള്‍ !!-4 - Page 8 808463 
 ചാനല്‍ പുരാണങ്ങള്‍ !!-4 - Page 8 855112  ethaa producer

ingane oru producer onnum illa,,itharo pani kodukkan nokeetha  ചാനല്‍ പുരാണങ്ങള്‍ !!-4 - Page 8 143614 ചാനല്‍ പുരാണങ്ങള്‍ !!-4 - Page 8 143614  pere kettal arinjoode udayip aanenne  ചാനല്‍ പുരാണങ്ങള്‍ !!-4 - Page 8 352966 
Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

ചാനല്‍ പുരാണങ്ങള്‍ !!-4 - Page 8 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-4   ചാനല്‍ പുരാണങ്ങള്‍ !!-4 - Page 8 EmptyFri Jun 06, 2014 11:06 pm

Abhijit wrote:
[You must be registered and logged in to see this link.]
what is this??
 ചാനല്‍ പുരാണങ്ങള്‍ !!-4 - Page 8 628462 
Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

ചാനല്‍ പുരാണങ്ങള്‍ !!-4 - Page 8 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-4   ചാനല്‍ പുരാണങ്ങള്‍ !!-4 - Page 8 EmptyFri Jun 06, 2014 11:06 pm

അഡ്‌ജസ്റ്റ്മെന്റിന് തയ്യാറാണെങ്കില്‍ സിനിമയില്‍ അവസരം

കൊച്ചി : ‘അഡ്ജസ്റ്റ്‌മെന്റിന്’ തയ്യാറായാല്‍ സിനിമയില്‍ അവസരം നല്‍കാം എന്ന് വാഗ്ദാനം .ഒരു പ്രശസ്ത മലയാളം ചാനലിലെ അവതാരകയ്ക്കാണ് സിനിമാ പ്രൊഡ്യൂസര്‍ എന്ന് അവകാശപ്പെട്ട ഒരാള്‍ ഫേസ്ബുക്ക് ചാറ്റ് വഴി വാഗ്ദാനം നല്‍കിയതായി തന്റെ ഫേസ്‌ബുക്ക് പോസ്റ്റില്‍ അറിയിച്ചിരിക്കുന്നത്.

എന്നാല്‍ ഫേസ്ബുക്കിലൂടെ നടത്തിയ വഴി വിട്ടചാറ്റിംഗ് അവതാരക ഫേസ്ബുക്കില്‍ തന്നെ പരസ്യമാക്കി. ശീതളന്‍ കൊച്ചി എന്ന ഫേസ്ബുക്ക് പ്രൊഫൈലില്‍ നിന്നാണ് ടി.വി അവതാരകയായ നന്ദിനി നായരോട് സിനിമയില്‍ വേഷം നല്‍കാമെന്നുള്ള രീതിയില്‍ ചാറ്റിംഗ് നടത്തിയത്. കൊച്ചിയില്‍ നിന്നുള്ള സിനിമാ പ്രൊഡ്യൂസര്‍ എന്ന നിലയിലാണ് ഇയാള്‍ ചാറ്റിംഗ് തുടങ്ങിയത്. സിനിമയില്‍ അഭിനയിക്കാന്‍ താത്പര്യമുണ്ടോ എന്ന് ചോദിച്ച അയാള്‍ താന്‍ മലയാളത്തിലും തമിഴിലും സിനിമകള്‍ നിര്‍മ്മിച്ചിട്ടുണ്ടെന്ന് അവകാശപ്പെട്ടു.കൂടാതെ റോഷന്‍ ആന്‍ഡ്രൂസിന്റെ അസിസ്റ്റന്റാണ് തന്റെ പുതിയ ചിത്രത്തിന്റെ സംവിധായകനെന്നും ശ്രീനിവാസനും വിനയ് ഫോര്‍ട്ടും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ടെന്നും പറഞ്ഞു.

പിന്നീട് നന്ദിനിക്ക് ചിത്രത്തില്‍ വേഷം വാഗ്ദാനം ചെയ്ത അയാള്‍ തുടര്‍ന്ന് ചാറ്റിംഗിന്റെ സ്വഭാവം മാറ്റുകയായിരുന്നു . അഡ്ജസ്റ്റ്‌മെന്റിന് തയ്യാറാണെങ്കില്‍ അവതാരകയ്ക്ക് സിനിമയില്‍ അവസരം നല്‍കാം എന്നാണ് വാഗ്ദാനം നല്‍കിയത് .കൂടാതെ അഞ്ച് ലക്ഷം രൂപയും അഡ്ജസ്റ്റ്‌മെന്റിന് തയ്യാറാണെങ്കില്‍ ഇയാള്‍ അവതാരകയ്ക്ക് വാഗ്ദാനം ചെയ്തു . തുടര്‍ന്ന് ചാറ്റിംഗിന്റെ സ്‌ക്രീന്‍ ഷോട്ട് അവതാരക പിന്നീട് ഫേസ് ബുക്കിലിടുകയായിരുന്നു . എന്നാല്‍ സംഭവം പുറത്തായതിന് ശേഷം ഈ ഫേസ്ബുക്ക് പ്രൊഫൈല്‍ നീക്കം ചെയ്തിട്ടുണ്ട്. അതേസമയം സിനിമാ രംഗത്തെ എല്ലാവരും ഇത്തരക്കാരാണെന്ന് ആരും കരുതരുതെന്നും നന്ദിനി നായര്‍ തന്റെ പോസ്റ്റില്‍ പറയുന്നു.
Back to top Go down
parutty
Forum Boss
Forum Boss
parutty

ചാനല്‍ പുരാണങ്ങള്‍ !!-4 - Page 8 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-4   ചാനല്‍ പുരാണങ്ങള്‍ !!-4 - Page 8 EmptySat Jun 07, 2014 6:23 am

midhun wrote:

 ചാനല്‍ പുരാണങ്ങള്‍ !!-4 - Page 8 566730 
Back to top Go down
Ammu
Forum Boss
Forum Boss
Ammu

ചാനല്‍ പുരാണങ്ങള്‍ !!-4 - Page 8 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-4   ചാനല്‍ പുരാണങ്ങള്‍ !!-4 - Page 8 EmptySat Jun 07, 2014 9:56 am

പ്രേക്ഷക ലക്ഷങ്ങളുടെ ആകാംഷയെ കൊഞ്ഞനം കുത്തി ,ക്ഷമയെ പരീക്ഷിച്ചു അമല മുന്നോട്ടു നീങ്ങുന്നു.....അപ്രത്യക്ഷമാകുന്ന കഥാപാത്രങ്ങള്‍.....പുതുമഴയ്ക്ക് കിളിര്‍ത്തു പൊങ്ങിയ കൂണ്‍ പോലെ പൊട്ടി മുളയ്ക്കുന്ന പുതിയ അവതാരങ്ങള്‍ ... ചാനല്‍ പുരാണങ്ങള്‍ !!-4 - Page 8 230854 ... കഥയില്‍ നടത്തുന്ന അട്ജസ്റ്റ് മെന്റുകള്‍ .....ഹ്മം നടക്കട്ടെ ..നടക്കട്ടെ...മെഗാ അല്ലെ ആആആആആആആആആ... ചാനല്‍ പുരാണങ്ങള്‍ !!-4 - Page 8 272962  ചാനല്‍ പുരാണങ്ങള്‍ !!-4 - Page 8 272962 

പെങ്ങളെയും മക്കളെയും പടി അടച്ചു പിണ്ഡം വാരിയിട്ടു ...സോറി പിണ്ഡം വെച്ചിട്ട് നരെട്ടനും ഒളിച്ചോടി ഫെയില്‍ ആയി പശ്ചാത്തപിച്ചു നല്ലവളില്‍ നല്ലവള്‍ ആയ അമലയും പിന്നെ മൂങ്ങ ആയ ശീതളും (ഉള്ള കാര്യം പറയാമല്ലോ ഈ ശീതള്‍ കൊച്ചിന്റെ അഭിനയം മാഹാ ബോറാകുന്നുണ്ട് .. ചാനല്‍ പുരാണങ്ങള്‍ !!-4 - Page 8 76296 .സഹിയ്ക്കാന്‍ അപാര ക്ഷമ വേണം....ഈ സീരിയലില്‍ കൊള്ളാവുന്ന സ്വാഭാവികമായ അഭിനയം കാഴ്ച വെയ്ക്കുന്ന ഒരേ ഒരാള്‍ മ്മടെ നരേട്ടന്‍ മാത്രമാ . ചാനല്‍ പുരാണങ്ങള്‍ !!-4 - Page 8 811586 ....കഷണ്ടി ആണേല്‍ എന്നാ ...കണ്ടിരിയ്ക്കാം കഭിനയം ...കഭിനന്ദനങ്ങള്‍ (പ്രാസം ഒപ്പിച്ചതാ ചാനല്‍ പുരാണങ്ങള്‍ !!-4 - Page 8 536236  )) കൂടി എങ്ങോട്ടോ മൂന്നു ദിവസത്തെ ഔട്ടിംഗ് നു എട്ടു ജോഡി ഡ്രസ്സ്‌ മായി പോയി......പക്ഷെ അമ്മുവിന്‍റെ ക്യാരറ്റ് റെഡ് നൈറ്റിയും നരേട്ടനെ ബ്ലൂ ബനിയനും മാത്രമേ അണിഞ്ഞു കണ്ടുള്ളൂ .. ചാനല്‍ പുരാണങ്ങള്‍ !!-4 - Page 8 514434 ...മുന്‍കാല അധോലോക കഥകളും ശീതളിന്റെ ഭൂതകാലവും അയവിറക്കി, ഉല്ലസിയ്ക്കാന്‍ പോയവര്‍ അതേ പോലെ തിരിച്ചു പോന്നു.. ചാനല്‍ പുരാണങ്ങള്‍ !!-4 - Page 8 618981 .ശെടാ ....എന്നാ പിന്നെ വീട്ടില്‍ ഇരുന്നു അയവിറക്കിയാല്‍ പോരായിരുണോ ...ഗ്ര്ര്‍... ചാനല്‍ പുരാണങ്ങള്‍ !!-4 - Page 8 248570 ..ഹമ്മേ നരേട്ടന്‍ ചുരുള്‍ അഴിച്ച അധോലോക കൊലപാതകത്തിന്റെ സ്റൊറി കേട്ട് വിറങ്ങലിച്ചു പോയി....ഫയങ്കരം.. ചാനല്‍ പുരാണങ്ങള്‍ !!-4 - Page 8 7910 ശീതള്‍ കൊച്ചിന്റെ ..അച്ഛനമ്മമാരെ അവരുടെ സഹോദരന്‍ കൊലപ്പെടുത്തുന്നത് കണ്ട നരേട്ടന്‍ രണ്ടു വയസ്സുള്ള ശീതളിനെയും എടുത്തു കൊണ്ട് ഓടി അടുത്തുള്ള മുന്തിരി തോട്ടത്തില്‍ അതും മരം കോച്ചുന്ന തണുപ്പില്‍ അതും "ബോംബെയില്‍"... ചാനല്‍ പുരാണങ്ങള്‍ !!-4 - Page 8 2958 .( ഹ..ഹ..ഹ..ചിരിച്ചു മണ്ണ് കപ്പിയതില്‍ ക്ഷമ ചോദിക്കുന്നു .. ചാനല്‍ പുരാണങ്ങള്‍ !!-4 - Page 8 768717 ..ബോംബെയിലെ മരം കോച്ചുന്ന തണുപ്പേ...ശോ!! ചാനല്‍ പുരാണങ്ങള്‍ !!-4 - Page 8 2958 ) രക്ഷപെട്ട കഥ ....!! പാവം ചുമ്മാതല്ല കഷണ്ടി ആയിപ്പോയത് ...എന്തോരം കഷ്ട്ടപ്പാടുകളാ അനുഭവിച്ചത്  ചാനല്‍ പുരാണങ്ങള്‍ !!-4 - Page 8 4214 ......ഒരു കാര്യം അറിഞ്ഞോ..മൊയലാളീടെ പൈസാ ഒന്നും പുള്ളീടെ അല്ലത്രേ..( ഇനി ഇപ്പൊ ഉഷേച്ചി ഈ വഴി വരില്ലാന്ന് തോന്നുന്നു ചാനല്‍ പുരാണങ്ങള്‍ !!-4 - Page 8 860952  ചാനല്‍ പുരാണങ്ങള്‍ !!-4 - Page 8 860952  ) ..ഒക്കെ ആ ശീതളിന്റെ അപ്പന്റെയാ....ഇങ്ങേര്‍ കറുത്ത പൈസാ(ബ്ലാക്ക് മണി) ഒക്കെ എടുത്തു തോട്ടം വാങ്ങി വെളുപ്പിച്ചു അത്രേ.....എത്ര എളുപ്പമാ ഇതൊക്കെ....സ്ക്രിപ്റ്റ് റൈറ്ററെ സമ്മതിച്ചിരിക്കുന്നു അണ്ണാ സമ്മതിച്ചിരിക്കുന്നു ....ഒരായിരം കോക്രി സ്മൈലി കള്‍ തന്നിരിക്കുന്നു ...സദയം ഏറ്റുവാങ്ങിയാലും ഗുരോ!! ചാനല്‍ പുരാണങ്ങള്‍ !!-4 - Page 8 545345  ചാനല്‍ പുരാണങ്ങള്‍ !!-4 - Page 8 545345 

വീണ്ടും തിരികെ ബംഗ്ലാവിലേയ്ക്ക് .... ചാനല്‍ പുരാണങ്ങള്‍ !!-4 - Page 8 240242 . ...അമലയ്ക്ക് ആണെങ്കില്‍ നരേട്ടനോട് മമത (മോഹന്‍ദാസ്‌ ).തോന്നിത്തുടങ്ങിയിട്ടുണ്ട് ...ഹ്മം ..ഹ്മം ചാനല്‍ പുരാണങ്ങള്‍ !!-4 - Page 8 860952  ചാനല്‍ പുരാണങ്ങള്‍ !!-4 - Page 8 860952 ...ആഹാ ....ബാന്‍ ചെയ്തു ഓടിച്ചു വിട്ട പെങ്ങളും മക്കളും കൂടി ചക്ക , കൈതച്ചക്ക , രണ്ടു പടലയുള്ള ഒരു വലിഈഈഈഈഈയ നേന്ത്രക്കുല ആദിയായവയുമായി നരേട്ടനെ കണ്ടു സമസ്താപരാധങ്ങളും ഏറ്റുപറഞ്ഞു തിരികെ കൂടാരത്തില്‍ കയറിപ്പറ്റുവാനുള്ള ശ്രമം തുടങ്ങിയല്ലോ......ഹമ്മേ ....ഈ ചക്കയും , പൈനാപ്പിളും , നെന്ത്രക്കായയും ഒക്കെ മൂന്നു ദിവസം മുന്‍പ് മാത്രം വീട് വിട്ടിറങ്ങി പോയ അമ്മായീം മക്കളും കൂടി പറമ്പില്‍ നാട്ടു വളര്‍ത്തി ഉണ്ടാക്കിയതാണത്രേ .. ചാനല്‍ പുരാണങ്ങള്‍ !!-4 - Page 8 247158  ചാനല്‍ പുരാണങ്ങള്‍ !!-4 - Page 8 550205 .യ്യോ...ഇവര്‍ക്ക് വല്ല മാന്ത്രിക സിദ്ധിയും കാണും എന്ന് തോന്നുന്നു....മൂന്നു ദിവസം കൊണ്ട് തയ്‌ ആയി...മരമായി ...പൂവായി...കായായി .....ഫലമായി.....എന്തൊരു കഴിവ് ....യെന്തൊരു കഴിവ്.....സ്ക്രിപ്റ്റ് റൈറ്റര്‍ക്ക് യെന്തൊരു കഴിവ് .... ചാനല്‍ പുരാണങ്ങള്‍ !!-4 - Page 8 287716 ചാനല്‍ പുരാണങ്ങള്‍ !!-4 - Page 8 287716 ചാനല്‍ പുരാണങ്ങള്‍ !!-4 - Page 8 287716 :teasing: :teasing: ചാനല്‍ പുരാണങ്ങള്‍ !!-4 - Page 8 33541 
Back to top Go down
ROHITH NAMBIAR
Forum Owner
Forum Owner
ROHITH NAMBIAR

Location : thrissur

ചാനല്‍ പുരാണങ്ങള്‍ !!-4 - Page 8 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-4   ചാനല്‍ പുരാണങ്ങള്‍ !!-4 - Page 8 EmptySat Jun 07, 2014 10:30 am

ചാനല്‍ പുരാണങ്ങള്‍ !!-4 - Page 8 44121 ചാനല്‍ പുരാണങ്ങള്‍ !!-4 - Page 8 44121 ചാനല്‍ പുരാണങ്ങള്‍ !!-4 - Page 8 44121 
Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

ചാനല്‍ പുരാണങ്ങള്‍ !!-4 - Page 8 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-4   ചാനല്‍ പുരാണങ്ങള്‍ !!-4 - Page 8 EmptySat Jun 07, 2014 7:19 pm

 ചാനല്‍ പുരാണങ്ങള്‍ !!-4 - Page 8 44121 ചാനല്‍ പുരാണങ്ങള്‍ !!-4 - Page 8 44121 ചാനല്‍ പുരാണങ്ങള്‍ !!-4 - Page 8 44121 eppol amalude arjunettane kanunne illlao.. ayalude kudumbatheyum kanikunilla  ചാനല്‍ പുരാണങ്ങള്‍ !!-4 - Page 8 143614 
Back to top Go down
sandeep
Forum Boss
Forum Boss
sandeep

Location : Dubai

ചാനല്‍ പുരാണങ്ങള്‍ !!-4 - Page 8 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-4   ചാനല്‍ പുരാണങ്ങള്‍ !!-4 - Page 8 EmptySat Jun 07, 2014 7:20 pm

Aarenkilum M80 moosa kaanarundoo? ചാനല്‍ പുരാണങ്ങള്‍ !!-4 - Page 8 97573 
Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

ചാനല്‍ പുരാണങ്ങള്‍ !!-4 - Page 8 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-4   ചാനല്‍ പുരാണങ്ങള്‍ !!-4 - Page 8 EmptySat Jun 07, 2014 7:21 pm

sandeep wrote:
Aarenkilum M80 moosa kaanarundoo? ചാനല്‍ പുരാണങ്ങള്‍ !!-4 - Page 8 97573 
ethenthu programme aanu..
Back to top Go down
sandeep
Forum Boss
Forum Boss
sandeep

Location : Dubai

ചാനല്‍ പുരാണങ്ങള്‍ !!-4 - Page 8 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-4   ചാനല്‍ പുരാണങ്ങള്‍ !!-4 - Page 8 EmptySat Jun 07, 2014 7:22 pm

midhun wrote:
sandeep wrote:
Aarenkilum M80 moosa kaanarundoo? ചാനല്‍ പുരാണങ്ങള്‍ !!-4 - Page 8 97573 
ethenthu programme aanu..

commedy serial.....MediaOneTv channelil........enikkishttaa ചാനല്‍ പുരാണങ്ങള്‍ !!-4 - Page 8 272323 
Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

ചാനല്‍ പുരാണങ്ങള്‍ !!-4 - Page 8 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-4   ചാനല്‍ പുരാണങ്ങള്‍ !!-4 - Page 8 EmptySat Jun 07, 2014 7:25 pm

sandeep wrote:
midhun wrote:

ethenthu programme aanu..

commedy serial.....MediaOneTv channelil........enikkishttaa ചാനല്‍ പുരാണങ്ങള്‍ !!-4 - Page 8 272323 
oh marimayam team pankedukunnathu aanallae.. njan youtbe vazhi kanidtundu  ചാനല്‍ പുരാണങ്ങള്‍ !!-4 - Page 8 855112 monday muthal cinema chirima kanan marakenda.. nammude pashanam shaji adkkam ella teams varunnundu full time entertainemtinayi  ചാനല്‍ പുരാണങ്ങള്‍ !!-4 - Page 8 855112 
Back to top Go down
parutty
Forum Boss
Forum Boss
parutty

ചാനല്‍ പുരാണങ്ങള്‍ !!-4 - Page 8 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-4   ചാനല്‍ പുരാണങ്ങള്‍ !!-4 - Page 8 EmptySat Jun 07, 2014 7:55 pm

sandeep wrote:
midhun wrote:

ethenthu programme aanu..

commedy serial.....MediaOneTv channelil........enikkishttaa ചാനല്‍ പുരാണങ്ങള്‍ !!-4 - Page 8 272323 

ethra manikka
Back to top Go down
Sponsored content

ചാനല്‍ പുരാണങ്ങള്‍ !!-4 - Page 8 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-4   ചാനല്‍ പുരാണങ്ങള്‍ !!-4 - Page 8 Empty

Back to top Go down
 
ചാനല്‍ പുരാണങ്ങള്‍ !!-4
Back to top 
Page 8 of 40Go to page : Previous  1 ... 5 ... 7, 8, 9 ... 24 ... 40  Next
 Similar topics
-
» ചാനല്‍ പുരാണങ്ങള്‍ !!-7
» ചാനല്‍ പുരാണങ്ങള്‍ !!-7
» ചാനല്‍ പുരാണങ്ങള്‍ !!-7
» ചാനല്‍ പുരാണങ്ങള്‍ !!-7
» ചാനല്‍ പുരാണങ്ങള്‍ !!-7

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Friendly Discussions :: General Topics-
Jump to: