സംഗീതസംഗമം
Would you like to react to this message? Create an account in a few clicks or log in to continue.

HomeHome  PublicationsPublications  Latest imagesLatest images  RegisterRegister  Log in  
Latest topics
» IPL PREDICTIONS!!
ചാനല്‍ പുരാണങ്ങള്‍ !!-4 - Page 24 Emptyby Ammu Wed Nov 11, 2020 6:06 pm

» ലളിത ഗാനങ്ങള്‍
ചാനല്‍ പുരാണങ്ങള്‍ !!-4 - Page 24 Emptyby drajayan Mon Aug 24, 2020 8:10 pm

» Snehatheeram - 108
ചാനല്‍ പുരാണങ്ങള്‍ !!-4 - Page 24 Emptyby Rajii Wed Jul 08, 2020 5:31 pm

» ബിഗ്‌ ബോസ്സ് 2!
ചാനല്‍ പുരാണങ്ങള്‍ !!-4 - Page 24 Emptyby shamsheershah Fri Feb 14, 2020 4:21 pm

» സിനിമാ അവലോകനങ്ങള്‍-2
ചാനല്‍ പുരാണങ്ങള്‍ !!-4 - Page 24 Emptyby binjo Fri Nov 22, 2019 6:23 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
ചാനല്‍ പുരാണങ്ങള്‍ !!-4 - Page 24 Emptyby sandeep Thu Nov 21, 2019 1:57 pm

» Modiyum Velluvilikalum-11
ചാനല്‍ പുരാണങ്ങള്‍ !!-4 - Page 24 Emptyby Ammu Thu Nov 21, 2019 1:22 pm

» WC Prediction-( No chat)
ചാനല്‍ പുരാണങ്ങള്‍ !!-4 - Page 24 Emptyby shamsheershah Thu Jul 25, 2019 9:56 pm

» വെളുത്തുള്ളി അച്ചാർ
ചാനല്‍ പുരാണങ്ങള്‍ !!-4 - Page 24 Emptyby Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
ചാനല്‍ പുരാണങ്ങള്‍ !!-4 - Page 24 Emptyby Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
ചാനല്‍ പുരാണങ്ങള്‍ !!-4 - Page 24 Emptyby Ann1 Mon Aug 20, 2018 4:00 pm

» കൃഷി / പൂന്തോട്ടം
ചാനല്‍ പുരാണങ്ങള്‍ !!-4 - Page 24 Emptyby Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
ചാനല്‍ പുരാണങ്ങള്‍ !!-4 - Page 24 Emptyby Ann1 Wed Jan 31, 2018 10:13 am

» Easy Recipes
ചാനല്‍ പുരാണങ്ങള്‍ !!-4 - Page 24 Emptyby Ann1 Wed Jan 31, 2018 10:12 am

» Beauty Tips
ചാനല്‍ പുരാണങ്ങള്‍ !!-4 - Page 24 Emptyby Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
ചാനല്‍ പുരാണങ്ങള്‍ !!-4 - Page 24 Emptyby midhun Tue Jan 16, 2018 5:26 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
ചാനല്‍ പുരാണങ്ങള്‍ !!-4 - Page 24 Emptyby Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
ചാനല്‍ പുരാണങ്ങള്‍ !!-4 - Page 24 Emptyby Binu Sun Aug 20, 2017 6:23 pm

» കരോക്കെ ഗാനങ്ങള്‍
ചാനല്‍ പുരാണങ്ങള്‍ !!-4 - Page 24 Emptyby tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
ചാനല്‍ പുരാണങ്ങള്‍ !!-4 - Page 24 Emptyby Minnoos Tue Jul 11, 2017 4:31 pm

social buttons
Top posters
parutty
ചാനല്‍ പുരാണങ്ങള്‍ !!-4 - Page 24 Vote_lcapചാനല്‍ പുരാണങ്ങള്‍ !!-4 - Page 24 Voting_barചാനല്‍ പുരാണങ്ങള്‍ !!-4 - Page 24 Vote_rcap 
Ammu

vipinraj

sandeep

shamsheershah

Neelu

Binu

unnikmp

midhun

Greeeeeshma

Top posting users this month
No user
September 2024
MonTueWedThuFriSatSun
      1
2345678
9101112131415
16171819202122
23242526272829
30      
CalendarCalendar

 ചാനല്‍ പുരാണങ്ങള്‍ !!-4

Go down 
+14
unnikmp
balamuralee
Binu
Minnoos
Greeeeeshma
midhun
shamsheershah
Neelu
Abhijit
ROHITH NAMBIAR
parutty
Usha Venugopal
sandeep
Ammu
18 posters
Go to page : Previous  1 ... 13 ... 23, 24, 25 ... 32 ... 40  Next
AuthorMessage
parutty
Forum Boss
Forum Boss
parutty

ചാനല്‍ പുരാണങ്ങള്‍ !!-4 - Page 24 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-4   ചാനല്‍ പുരാണങ്ങള്‍ !!-4 - Page 24 EmptyWed Jul 16, 2014 7:02 am

unnikmp wrote:
മലയാളം മെഗാസീരിയലുകളുടെ കാര്യം പറഞ്ഞാ ബഹുരസമാണ്...കേന്ദ്ര-സംസ്ഥാന കഥാപാത്രങ്ങള്‍ മുഴുവന്‍ സ്ത്രീകള്‍ ആയിരിക്കും, പ്രധാനമായും അവര്‍ രണ്ടു വിഭാഗങ്ങളില്‍ പെട്ടവര്‍ ആയിരിക്കും - കണ്ണീര് മാത്രം കുടിച്ച്, മൂന്നു നേരം നാട്ടുകാരുടെ തെറികള്‍ പെറുക്കി തിന്നു,സര്‍വ്വവും സഹിച്ചു, എല്ലാവരെയും ഉപദേശിച്ചു നല്ലവരാക്കാന്‍ വേണ്ടി ജീവിതം ഫിക്സഡ് ഡിപ്പോസിറ്റ് ആയി ഉഴിഞ്ഞു വെച്ച ഒരു പെണ്ണും അവളുടെ കണ്ണീര്‍ ഒഴുകി ഒഴുകി മുല്ലപ്പെരിയാര്‍ പോലെ ആക്കി തീര്‍ക്കാന്‍ വേണ്ടി, നഗ്നസത്യങ്ങള്‍ 'ചത്താലും പറയില്ല' എന്ന് ശപഥം ചെയ്തു കൂടെ നടക്കുന്ന ചിലരും കൂടിയുള്ള ഒരു വിഭാഗം...കെട്ട്യോനെ കൊണ്ട് അടുക്കള പണി ചെയ്യിക്കുന്നതും പാത്രം കഴുകിക്കുന്നതും തുണി അലക്കിപ്പിക്കുന്നതും ഒക്കെ 'പദ്മഭൂഷണ്‍' ബഹുമതി കിട്ടാന്‍ തക്കതായ കാര്യമാണ് എന്ന രീതിയില്‍ ഏത് നേരവും കണ്ണുരുട്ടി അലക്കി തേച്ച പട്ടുസാരിയും ഉടുത്ത് നേരത്തെ പറഞ്ഞ പെണ്ണിനെ തെറിവിളിക്കുകയും പീഡിപ്പിക്കുകയും ചെയ്യുന്ന ഒരുത്തിയും അവളുടെ സഹായികളും ചേര്‍ന്ന രണ്ടാമത്തെ വിഭാഗം..
ഇവരുടെ ഒക്കെ പൊതുസ്വഭാവങ്ങള്‍ ഒന്ന് ശ്രദ്ധിക്കാം

*ദുഷ്ടയായ അമ്മായിയമ്മ എപ്പോഴും വില കൂടിയ പട്ടു സാരി മാത്രമേ ഉടുക്കൂ, അത് ചാള വെട്ടുമ്പോള്‍ ആയാലും ശരി പഴങ്കഞ്ഞി മോന്തുമ്പോള്‍ ആയാലും ശരി...ഏത് നേരവും കുറഞ്ഞത് നൂറു പവന്റെ എങ്കിലും സ്വര്‍ണ്ണം ധരിച്ചിരിക്കും...കെട്ട്യോനെ ഏറ്റവും കൂടിയ ബഹുമാനത്തോടെ 'അങ്ങേര്‍' എന്നും അതിനു താഴോട്ട് പി.സി ജോര്‍ജ്ജിന്റെ നിഘണ്ടുവില്‍ നിന്നുമുള്ള വാക്കുകള്‍ കൊണ്ടും മാത്രമേ അഭിസംബോധന ചെയ്യൂ.....ഇന്നോവ കാറില്‍ മാത്രമേ യാത്ര ചെയ്യൂ...'ചായ വേണോ' എന്ന് ചോദിച്ചാല്‍ പോലും മൂരി മുക്കറ ഇടുന്ന പോലെ മൂളി കണ്ണുകള്‍ ഉരുട്ടി നവരസങ്ങള്‍ അഭിനയിച്ച് മാത്രമേ "വേണ്ടാ" എന്ന് പറയൂ...സാംസംഗ് ഗാലക്സി മൊബൈല്‍ ഫോണ്‍ നിര്‍ബ്ബന്ധമായും ഉണ്ടായിരിക്കണം, അതില്‍ ഗുണ്ടകളുടെ നമ്പരുകള്‍ മാത്രമേ സേവ് ചെയ്തിട്ടുണ്ടാകൂ...നെറ്റിയില്‍ വെക്കുന്ന പൊട്ടിനും കാതില്‍ തൂക്കുന്ന കമ്മലിനും, ഫ്ലൈറ്റില്‍ എക്സ്ട്ര ലഗ്ഗേജ് ചാര്‍ജ്‌ കൊടുക്കേണ്ടി വരും...ഇവര്‍ സംസാരിക്കുമ്പോള്‍ വേറെ ആരും സംസാരിക്കാന്‍ പാടില്ല...ഒരു കാര്യവും ഇല്ലാതെ ലിവിംഗ് റൂമില്‍ തെക്ക്-വടക്ക് നടന്നു കൊണ്ടേ ഇരിക്കും, ആ സമയത്ത് പിന്നണിയില്‍ 'ഇലഞ്ഞിത്തറമേളം' നിര്‍ബ്ബന്ധമായും ഉണ്ടായിരിക്കും...

ഇനി സര്‍വ്വംസഹയായ പെണ്ണിന്റെ കാര്യം നോക്കാം

ഇവര് നടന്നു വരുമ്പോള്‍ വീണയോ തമ്പുരുവോ ആയിരിക്കും പിന്നണിയില്‍, കണ്ണീരിന്റെ ഡോസ് കൂടിയാല്‍ ചിലപ്പോള്‍ ഷെഹനായിയും ആകാം...നേരത്തെ പറഞ്ഞ സ്ത്രീ കാര്‍ക്കിച്ചു തുപ്പിയാലും "അമ്മേ അമ്മേ...ഞാന്‍..ഞാന്‍.." ഈ ഡയലോഗ് മാത്രമേ പറയുകയുള്ളൂ...എപ്പിസോഡുകള്‍ കൂട്ടാനുള്ള 'നഗ്നസത്യങ്ങളുടെ ഒളിപ്പിച്ചു വെക്കലിന്റെ' ആജീവനാന്ത കോണ്ട്രാക്റ്റ് ഇവര്‍ക്കായിരിക്കും...ഇടയ്ക്കിടെ അമ്പലത്തില്‍ പോകണം, അത് നട്ടുച്ച ആയാലും ശരി നട്ടപ്പാതിര ആയാലും ശരി...ഭര്‍ത്താവിനെ ശുശ്രൂഷിച്ച് വീരചരമം പ്രാപിക്കുക എന്നതായിരിക്കും ഇവരുടെ ജീവിതാഭിലാഷം...പാചകത്തില്‍ ഇവരെ വെല്ലാന്‍ ലക്ഷ്മി നായര്‍ക്കോ മിസ്സിസ് കെ,എം മാത്യുവിനോ കഴിയില്ല...ഇവരുടെ വീട്ടുകാര്‍ അഭ്യസ്തവിദ്യരും ദരിദ്രവാസികളും ആയിരിക്കും, ഏതെങ്കിലും ഒരു സഹോദരനോ സഹോദരിക്കോ ബുദ്ധിമാന്ദ്യം,അംഗവൈകല്യം തുടങ്ങിയ പ്രശ്നങ്ങള്‍ ഉണ്ടായിരിക്കും, പിന്നീട് ഇവര്‍ക്ക് ഐ.ഏ.എസ്സോ ഐ.പി.എസ്സോ കിട്ടാനുള്ള സാധ്യതയും ഉണ്ടായിരിക്കും...

ഇനി ഇതിലെ ആണ്‍വര്‍ഗ്ഗത്തിന്റെ കാര്യം - എല്ലാവര്‍ക്കും 'ഓഫീസില്‍' ആയിരിക്കും ജോലി ഏത് ഓഫീസ്‌ എന്ന് ആരും ചോദിക്കരുത്...രാവിലെ ആയാല്‍ അച്ഛനും,മോനും എല്ലാം കോ ട്ടും സ്യൂട്ടും ഇട്ട് പെട്ടിയും തൂക്കി ഒരുമിച്ചു പുറപ്പെടും 'ഓഫീസിലേക്ക്'...വൈകുന്നേരം തിരിച്ചെത്തിയാല്‍ ലാപ്ടോപ്‌ തുറന്നു വെച്ച് അതേ വേഷത്തില്‍ സോഫയില്‍ ഇരിക്കണം അന്നത്തെ ബിസിനസ് കണക്കുകള്‍ നോക്കി കൊണ്ട്...
(ഇതെല്ലാം എന്റെ ഒരു കാഴ്ചപ്പാട് ആണ് കേട്ടോ, സീരിയല്‍ സ്നേഹികള്‍ സദയം ക്ഷമിക്കണം)

thakarthu unniyetta thakarthu  ചാനല്‍ പുരാണങ്ങള്‍ !!-4 - Page 24 559487 ചാനല്‍ പുരാണങ്ങള്‍ !!-4 - Page 24 608472 
 ചാനല്‍ പുരാണങ്ങള്‍ !!-4 - Page 24 2910255161 ചാനല്‍ പുരാണങ്ങള്‍ !!-4 - Page 24 2958 ചാനല്‍ പുരാണങ്ങള്‍ !!-4 - Page 24 2958 ചാനല്‍ പുരാണങ്ങള്‍ !!-4 - Page 24 2958 
Back to top Go down
Ammu
Forum Boss
Forum Boss
Ammu

ചാനല്‍ പുരാണങ്ങള്‍ !!-4 - Page 24 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-4   ചാനല്‍ പുരാണങ്ങള്‍ !!-4 - Page 24 EmptyWed Jul 16, 2014 7:53 am

unnikmp wrote:
മലയാളം മെഗാസീരിയലുകളുടെ കാര്യം പറഞ്ഞാ ബഹുരസമാണ്...കേന്ദ്ര-സംസ്ഥാന കഥാപാത്രങ്ങള്‍ മുഴുവന്‍ സ്ത്രീകള്‍ ആയിരിക്കും, പ്രധാനമായും അവര്‍ രണ്ടു വിഭാഗങ്ങളില്‍ പെട്ടവര്‍ ആയിരിക്കും - കണ്ണീര് മാത്രം കുടിച്ച്, മൂന്നു നേരം നാട്ടുകാരുടെ തെറികള്‍ പെറുക്കി തിന്നു,സര്‍വ്വവും സഹിച്ചു, എല്ലാവരെയും ഉപദേശിച്ചു നല്ലവരാക്കാന്‍ വേണ്ടി ജീവിതം ഫിക്സഡ് ഡിപ്പോസിറ്റ് ആയി ഉഴിഞ്ഞു വെച്ച ഒരു പെണ്ണും അവളുടെ കണ്ണീര്‍ ഒഴുകി ഒഴുകി മുല്ലപ്പെരിയാര്‍ പോലെ ആക്കി തീര്‍ക്കാന്‍ വേണ്ടി, നഗ്നസത്യങ്ങള്‍ 'ചത്താലും പറയില്ല' എന്ന് ശപഥം ചെയ്തു കൂടെ നടക്കുന്ന ചിലരും കൂടിയുള്ള ഒരു വിഭാഗം...കെട്ട്യോനെ കൊണ്ട് അടുക്കള പണി ചെയ്യിക്കുന്നതും പാത്രം കഴുകിക്കുന്നതും തുണി അലക്കിപ്പിക്കുന്നതും ഒക്കെ 'പദ്മഭൂഷണ്‍' ബഹുമതി കിട്ടാന്‍ തക്കതായ കാര്യമാണ് എന്ന രീതിയില്‍ ഏത് നേരവും കണ്ണുരുട്ടി അലക്കി തേച്ച പട്ടുസാരിയും ഉടുത്ത് നേരത്തെ പറഞ്ഞ പെണ്ണിനെ തെറിവിളിക്കുകയും പീഡിപ്പിക്കുകയും ചെയ്യുന്ന ഒരുത്തിയും അവളുടെ സഹായികളും ചേര്‍ന്ന രണ്ടാമത്തെ വിഭാഗം..
ഇവരുടെ ഒക്കെ പൊതുസ്വഭാവങ്ങള്‍ ഒന്ന് ശ്രദ്ധിക്കാം

*ദുഷ്ടയായ അമ്മായിയമ്മ എപ്പോഴും വില കൂടിയ പട്ടു സാരി മാത്രമേ ഉടുക്കൂ, അത് ചാള വെട്ടുമ്പോള്‍ ആയാലും ശരി പഴങ്കഞ്ഞി മോന്തുമ്പോള്‍ ആയാലും ശരി...ഏത് നേരവും കുറഞ്ഞത് നൂറു പവന്റെ എങ്കിലും സ്വര്‍ണ്ണം ധരിച്ചിരിക്കും...കെട്ട്യോനെ ഏറ്റവും കൂടിയ ബഹുമാനത്തോടെ 'അങ്ങേര്‍' എന്നും അതിനു താഴോട്ട് പി.സി ജോര്‍ജ്ജിന്റെ നിഘണ്ടുവില്‍ നിന്നുമുള്ള വാക്കുകള്‍ കൊണ്ടും മാത്രമേ അഭിസംബോധന ചെയ്യൂ.....ഇന്നോവ കാറില്‍ മാത്രമേ യാത്ര ചെയ്യൂ...'ചായ വേണോ' എന്ന് ചോദിച്ചാല്‍ പോലും മൂരി മുക്കറ ഇടുന്ന പോലെ മൂളി കണ്ണുകള്‍ ഉരുട്ടി നവരസങ്ങള്‍ അഭിനയിച്ച് മാത്രമേ "വേണ്ടാ" എന്ന് പറയൂ...സാംസംഗ് ഗാലക്സി മൊബൈല്‍ ഫോണ്‍ നിര്‍ബ്ബന്ധമായും ഉണ്ടായിരിക്കണം, അതില്‍ ഗുണ്ടകളുടെ നമ്പരുകള്‍ മാത്രമേ സേവ് ചെയ്തിട്ടുണ്ടാകൂ...നെറ്റിയില്‍ വെക്കുന്ന പൊട്ടിനും കാതില്‍ തൂക്കുന്ന കമ്മലിനും, ഫ്ലൈറ്റില്‍ എക്സ്ട്ര ലഗ്ഗേജ് ചാര്‍ജ്‌ കൊടുക്കേണ്ടി വരും...ഇവര്‍ സംസാരിക്കുമ്പോള്‍ വേറെ ആരും സംസാരിക്കാന്‍ പാടില്ല...ഒരു കാര്യവും ഇല്ലാതെ ലിവിംഗ് റൂമില്‍ തെക്ക്-വടക്ക് നടന്നു കൊണ്ടേ ഇരിക്കും, ആ സമയത്ത് പിന്നണിയില്‍ 'ഇലഞ്ഞിത്തറമേളം' നിര്‍ബ്ബന്ധമായും ഉണ്ടായിരിക്കും...

ഇനി സര്‍വ്വംസഹയായ പെണ്ണിന്റെ കാര്യം നോക്കാം

ഇവര് നടന്നു വരുമ്പോള്‍ വീണയോ തമ്പുരുവോ ആയിരിക്കും പിന്നണിയില്‍, കണ്ണീരിന്റെ ഡോസ് കൂടിയാല്‍ ചിലപ്പോള്‍ ഷെഹനായിയും ആകാം...നേരത്തെ പറഞ്ഞ സ്ത്രീ കാര്‍ക്കിച്ചു തുപ്പിയാലും "അമ്മേ അമ്മേ...ഞാന്‍..ഞാന്‍.." ഈ ഡയലോഗ് മാത്രമേ പറയുകയുള്ളൂ...എപ്പിസോഡുകള്‍ കൂട്ടാനുള്ള 'നഗ്നസത്യങ്ങളുടെ ഒളിപ്പിച്ചു വെക്കലിന്റെ' ആജീവനാന്ത കോണ്ട്രാക്റ്റ് ഇവര്‍ക്കായിരിക്കും...ഇടയ്ക്കിടെ അമ്പലത്തില്‍ പോകണം, അത് നട്ടുച്ച ആയാലും ശരി നട്ടപ്പാതിര ആയാലും ശരി...ഭര്‍ത്താവിനെ ശുശ്രൂഷിച്ച് വീരചരമം പ്രാപിക്കുക എന്നതായിരിക്കും ഇവരുടെ ജീവിതാഭിലാഷം...പാചകത്തില്‍ ഇവരെ വെല്ലാന്‍ ലക്ഷ്മി നായര്‍ക്കോ മിസ്സിസ് കെ,എം മാത്യുവിനോ കഴിയില്ല...ഇവരുടെ വീട്ടുകാര്‍ അഭ്യസ്തവിദ്യരും ദരിദ്രവാസികളും ആയിരിക്കും, ഏതെങ്കിലും ഒരു സഹോദരനോ സഹോദരിക്കോ ബുദ്ധിമാന്ദ്യം,അംഗവൈകല്യം തുടങ്ങിയ പ്രശ്നങ്ങള്‍ ഉണ്ടായിരിക്കും, പിന്നീട് ഇവര്‍ക്ക് ഐ.ഏ.എസ്സോ ഐ.പി.എസ്സോ കിട്ടാനുള്ള സാധ്യതയും ഉണ്ടായിരിക്കും...

ഇനി ഇതിലെ ആണ്‍വര്‍ഗ്ഗത്തിന്റെ കാര്യം - എല്ലാവര്‍ക്കും 'ഓഫീസില്‍' ആയിരിക്കും ജോലി ഏത് ഓഫീസ്‌ എന്ന് ആരും ചോദിക്കരുത്...രാവിലെ ആയാല്‍ അച്ഛനും,മോനും എല്ലാം കോ ട്ടും സ്യൂട്ടും ഇട്ട് പെട്ടിയും തൂക്കി ഒരുമിച്ചു പുറപ്പെടും 'ഓഫീസിലേക്ക്'...വൈകുന്നേരം തിരിച്ചെത്തിയാല്‍ ലാപ്ടോപ്‌ തുറന്നു വെച്ച് അതേ വേഷത്തില്‍ സോഫയില്‍ ഇരിക്കണം അന്നത്തെ ബിസിനസ് കണക്കുകള്‍ നോക്കി കൊണ്ട്...
(ഇതെല്ലാം എന്റെ ഒരു കാഴ്ചപ്പാട് ആണ് കേട്ടോ, സീരിയല്‍ സ്നേഹികള്‍ സദയം ക്ഷമിക്കണം)

 ചാനല്‍ പുരാണങ്ങള്‍ !!-4 - Page 24 2958 ചാനല്‍ പുരാണങ്ങള്‍ !!-4 - Page 24 2958 ചാനല്‍ പുരാണങ്ങള്‍ !!-4 - Page 24 2958 ചാനല്‍ പുരാണങ്ങള്‍ !!-4 - Page 24 2958 ചാനല്‍ പുരാണങ്ങള്‍ !!-4 - Page 24 2958 ഉണ്ണ്യേ  ചാനല്‍ പുരാണങ്ങള്‍ !!-4 - Page 24 60367 ചാനല്‍ പുരാണങ്ങള്‍ !!-4 - Page 24 811586 ചാനല്‍ പുരാണങ്ങള്‍ !!-4 - Page 24 811586 

ഇനിയുമുണ്ട് ക്ലീഷേകള്‍ ...........കഥയിലെ ഏതെങ്കിലും കഥാപാത്രത്തിന് വേറെ സീരിയലില്‍ അഭിനയിക്കാന്‍ പോകേണ്ടി വന്നാല്‍ അപ്പോള്‍ ഒന്നുകില്‍ അയാളെ ഭിത്തിയേല്‍ മാലയിട്ടു തൂക്കും...അല്ലെങ്കില്‍ ആള്‍ മിസ്സിംഗ്‌....പിന്നെ കേസായി , അന്വേഷണമായി...അങ്ങിനെ ഒരു നൂറു എപ്പിസോഡുകള്‍... ചാനല്‍ പുരാണങ്ങള്‍ !!-4 - Page 24 786975 ..ഇപ്പോള്‍ കണ്ടു വരുന്ന പുതിയ പ്രവണത ..കഥ , വഴിമുട്ടിനില്‍ക്കുന്ന സമയത്ത് ദാണ്ടേ വരുന്നു ...നായിക /നായകന്‍റെ അമ്മയുടെയോ അച്ഛന്റെയോ അവിഹിത ബന്ധത്തിന്റെ ഞെട്ടിയ്ക്കുന്ന കഥയുമായി പുതിയ കഥാപാത്രങ്ങള്‍. ചാനല്‍ പുരാണങ്ങള്‍ !!-4 - Page 24 93974 ....ഒരു അവിഹിത സന്തതി മസ്റ്റ്‌ ആണ്....ഈ പാതി കൂടപ്പിറപ്പിനെ സ്വീകരിക്കുകയും സ്നേഹം കൊണ്ട് മൂടുകയും ചെയ്യുന്ന നായിക..... ചാനല്‍ പുരാണങ്ങള്‍ !!-4 - Page 24 143614  ചാനല്‍ പുരാണങ്ങള്‍ !!-4 - Page 24 143614 
Back to top Go down
sandeep
Forum Boss
Forum Boss
sandeep

Location : Dubai

ചാനല്‍ പുരാണങ്ങള്‍ !!-4 - Page 24 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-4   ചാനല്‍ പുരാണങ്ങള്‍ !!-4 - Page 24 EmptyWed Jul 16, 2014 8:46 am

midhun wrote:
sandeep wrote:
saleem kumaar sangeetha mohanu love letter kodukkunnu ചാനല്‍ പുരാണങ്ങള്‍ !!-4 - Page 24 719332 
eviduthe karyama ചാനല്‍ പുരാണങ്ങള്‍ !!-4 - Page 24 783272 

asianet comedy star  ചാനല്‍ പുരാണങ്ങള്‍ !!-4 - Page 24 143614 
Back to top Go down
parutty
Forum Boss
Forum Boss
parutty

ചാനല്‍ പുരാണങ്ങള്‍ !!-4 - Page 24 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-4   ചാനല്‍ പുരാണങ്ങള്‍ !!-4 - Page 24 EmptyWed Jul 16, 2014 8:47 am

athu nalathe episode alle . ചാനല്‍ പുരാണങ്ങള്‍ !!-4 - Page 24 143614 ചാനല്‍ പുരാണങ്ങള്‍ !!-4 - Page 24 143614 
Back to top Go down
Ammu
Forum Boss
Forum Boss
Ammu

ചാനല്‍ പുരാണങ്ങള്‍ !!-4 - Page 24 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-4   ചാനല്‍ പുരാണങ്ങള്‍ !!-4 - Page 24 EmptyWed Jul 16, 2014 8:47 am

midhun wrote:
sandeep wrote:
saleem kumaar sangeetha mohanu love letter kodukkunnu ചാനല്‍ പുരാണങ്ങള്‍ !!-4 - Page 24 719332 
eviduthe karyama ചാനല്‍ പുരാണങ്ങള്‍ !!-4 - Page 24 783272 

മിഥുന്റെ ഇഷ്ട്ട ചാനലായ ഏഷ്യാനെറ്റിലെ കോമഡി സ്റ്റാര്‍സിലെ കാര്യമാ ..ചാനല്‍ പുരാണങ്ങള്‍ !!-4 - Page 24 95345 ചാനല്‍ പുരാണങ്ങള്‍ !!-4 - Page 24 161961 .....ഷോയുടെ പ്രമോഷന് വേണ്ടി കാട്ടുന്നതാണന്നു തോന്നുന്നു  ചാനല്‍ പുരാണങ്ങള്‍ !!-4 - Page 24 143614 ചാനല്‍ പുരാണങ്ങള്‍ !!-4 - Page 24 143614 
Back to top Go down
sandeep
Forum Boss
Forum Boss
sandeep

Location : Dubai

ചാനല്‍ പുരാണങ്ങള്‍ !!-4 - Page 24 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-4   ചാനല്‍ പുരാണങ്ങള്‍ !!-4 - Page 24 EmptyWed Jul 16, 2014 8:52 am

unnikmp wrote:
മലയാളം മെഗാസീരിയലുകളുടെ കാര്യം പറഞ്ഞാ ബഹുരസമാണ്...കേന്ദ്ര-സംസ്ഥാന കഥാപാത്രങ്ങള്‍ മുഴുവന്‍ സ്ത്രീകള്‍ ആയിരിക്കും, പ്രധാനമായും അവര്‍ രണ്ടു വിഭാഗങ്ങളില്‍ പെട്ടവര്‍ ആയിരിക്കും - കണ്ണീര് മാത്രം കുടിച്ച്, മൂന്നു നേരം നാട്ടുകാരുടെ തെറികള്‍ പെറുക്കി തിന്നു,സര്‍വ്വവും സഹിച്ചു, എല്ലാവരെയും ഉപദേശിച്ചു നല്ലവരാക്കാന്‍ വേണ്ടി ജീവിതം ഫിക്സഡ് ഡിപ്പോസിറ്റ് ആയി ഉഴിഞ്ഞു വെച്ച ഒരു പെണ്ണും അവളുടെ കണ്ണീര്‍ ഒഴുകി ഒഴുകി മുല്ലപ്പെരിയാര്‍ പോലെ ആക്കി തീര്‍ക്കാന്‍ വേണ്ടി, നഗ്നസത്യങ്ങള്‍ 'ചത്താലും പറയില്ല' എന്ന് ശപഥം ചെയ്തു കൂടെ നടക്കുന്ന ചിലരും കൂടിയുള്ള ഒരു വിഭാഗം...കെട്ട്യോനെ കൊണ്ട് അടുക്കള പണി ചെയ്യിക്കുന്നതും പാത്രം കഴുകിക്കുന്നതും തുണി അലക്കിപ്പിക്കുന്നതും ഒക്കെ 'പദ്മഭൂഷണ്‍' ബഹുമതി കിട്ടാന്‍ തക്കതായ കാര്യമാണ് എന്ന രീതിയില്‍ ഏത് നേരവും കണ്ണുരുട്ടി അലക്കി തേച്ച പട്ടുസാരിയും ഉടുത്ത് നേരത്തെ പറഞ്ഞ പെണ്ണിനെ തെറിവിളിക്കുകയും പീഡിപ്പിക്കുകയും ചെയ്യുന്ന ഒരുത്തിയും അവളുടെ സഹായികളും ചേര്‍ന്ന രണ്ടാമത്തെ വിഭാഗം..
ഇവരുടെ ഒക്കെ പൊതുസ്വഭാവങ്ങള്‍ ഒന്ന് ശ്രദ്ധിക്കാം

*ദുഷ്ടയായ അമ്മായിയമ്മ എപ്പോഴും വില കൂടിയ പട്ടു സാരി മാത്രമേ ഉടുക്കൂ, അത് ചാള വെട്ടുമ്പോള്‍ ആയാലും ശരി പഴങ്കഞ്ഞി മോന്തുമ്പോള്‍ ആയാലും ശരി...ഏത് നേരവും കുറഞ്ഞത് നൂറു പവന്റെ എങ്കിലും സ്വര്‍ണ്ണം ധരിച്ചിരിക്കും...കെട്ട്യോനെ ഏറ്റവും കൂടിയ ബഹുമാനത്തോടെ 'അങ്ങേര്‍' എന്നും അതിനു താഴോട്ട് പി.സി ജോര്‍ജ്ജിന്റെ നിഘണ്ടുവില്‍ നിന്നുമുള്ള വാക്കുകള്‍ കൊണ്ടും മാത്രമേ അഭിസംബോധന ചെയ്യൂ.....ഇന്നോവ കാറില്‍ മാത്രമേ യാത്ര ചെയ്യൂ...'ചായ വേണോ' എന്ന് ചോദിച്ചാല്‍ പോലും മൂരി മുക്കറ ഇടുന്ന പോലെ മൂളി കണ്ണുകള്‍ ഉരുട്ടി നവരസങ്ങള്‍ അഭിനയിച്ച് മാത്രമേ "വേണ്ടാ" എന്ന് പറയൂ...സാംസംഗ് ഗാലക്സി മൊബൈല്‍ ഫോണ്‍ നിര്‍ബ്ബന്ധമായും ഉണ്ടായിരിക്കണം, അതില്‍ ഗുണ്ടകളുടെ നമ്പരുകള്‍ മാത്രമേ സേവ് ചെയ്തിട്ടുണ്ടാകൂ...നെറ്റിയില്‍ വെക്കുന്ന പൊട്ടിനും കാതില്‍ തൂക്കുന്ന കമ്മലിനും, ഫ്ലൈറ്റില്‍ എക്സ്ട്ര ലഗ്ഗേജ് ചാര്‍ജ്‌ കൊടുക്കേണ്ടി വരും...ഇവര്‍ സംസാരിക്കുമ്പോള്‍ വേറെ ആരും സംസാരിക്കാന്‍ പാടില്ല...ഒരു കാര്യവും ഇല്ലാതെ ലിവിംഗ് റൂമില്‍ തെക്ക്-വടക്ക് നടന്നു കൊണ്ടേ ഇരിക്കും, ആ സമയത്ത് പിന്നണിയില്‍ 'ഇലഞ്ഞിത്തറമേളം' നിര്‍ബ്ബന്ധമായും ഉണ്ടായിരിക്കും...

ഇനി സര്‍വ്വംസഹയായ പെണ്ണിന്റെ കാര്യം നോക്കാം

ഇവര് നടന്നു വരുമ്പോള്‍ വീണയോ തമ്പുരുവോ ആയിരിക്കും പിന്നണിയില്‍, കണ്ണീരിന്റെ ഡോസ് കൂടിയാല്‍ ചിലപ്പോള്‍ ഷെഹനായിയും ആകാം...നേരത്തെ പറഞ്ഞ സ്ത്രീ കാര്‍ക്കിച്ചു തുപ്പിയാലും "അമ്മേ അമ്മേ...ഞാന്‍..ഞാന്‍.." ഈ ഡയലോഗ് മാത്രമേ പറയുകയുള്ളൂ...എപ്പിസോഡുകള്‍ കൂട്ടാനുള്ള 'നഗ്നസത്യങ്ങളുടെ ഒളിപ്പിച്ചു വെക്കലിന്റെ' ആജീവനാന്ത കോണ്ട്രാക്റ്റ് ഇവര്‍ക്കായിരിക്കും...ഇടയ്ക്കിടെ അമ്പലത്തില്‍ പോകണം, അത് നട്ടുച്ച ആയാലും ശരി നട്ടപ്പാതിര ആയാലും ശരി...ഭര്‍ത്താവിനെ ശുശ്രൂഷിച്ച് വീരചരമം പ്രാപിക്കുക എന്നതായിരിക്കും ഇവരുടെ ജീവിതാഭിലാഷം...പാചകത്തില്‍ ഇവരെ വെല്ലാന്‍ ലക്ഷ്മി നായര്‍ക്കോ മിസ്സിസ് കെ,എം മാത്യുവിനോ കഴിയില്ല...ഇവരുടെ വീട്ടുകാര്‍ അഭ്യസ്തവിദ്യരും ദരിദ്രവാസികളും ആയിരിക്കും, ഏതെങ്കിലും ഒരു സഹോദരനോ സഹോദരിക്കോ ബുദ്ധിമാന്ദ്യം,അംഗവൈകല്യം തുടങ്ങിയ പ്രശ്നങ്ങള്‍ ഉണ്ടായിരിക്കും, പിന്നീട് ഇവര്‍ക്ക് ഐ.ഏ.എസ്സോ ഐ.പി.എസ്സോ കിട്ടാനുള്ള സാധ്യതയും ഉണ്ടായിരിക്കും...

ഇനി ഇതിലെ ആണ്‍വര്‍ഗ്ഗത്തിന്റെ കാര്യം - എല്ലാവര്‍ക്കും 'ഓഫീസില്‍' ആയിരിക്കും ജോലി ഏത് ഓഫീസ്‌ എന്ന് ആരും ചോദിക്കരുത്...രാവിലെ ആയാല്‍ അച്ഛനും,മോനും എല്ലാം കോ ട്ടും സ്യൂട്ടും ഇട്ട് പെട്ടിയും തൂക്കി ഒരുമിച്ചു പുറപ്പെടും 'ഓഫീസിലേക്ക്'...വൈകുന്നേരം തിരിച്ചെത്തിയാല്‍ ലാപ്ടോപ്‌ തുറന്നു വെച്ച് അതേ വേഷത്തില്‍ സോഫയില്‍ ഇരിക്കണം അന്നത്തെ ബിസിനസ് കണക്കുകള്‍ നോക്കി കൊണ്ട്...
(ഇതെല്ലാം എന്റെ ഒരു കാഴ്ചപ്പാട് ആണ് കേട്ടോ, സീരിയല്‍ സ്നേഹികള്‍ സദയം ക്ഷമിക്കണം)

masheeeeeeeeeeeeeee ചാനല്‍ പുരാണങ്ങള്‍ !!-4 - Page 24 2958 ചാനല്‍ പുരാണങ്ങള്‍ !!-4 - Page 24 2958 ചാനല്‍ പുരാണങ്ങള്‍ !!-4 - Page 24 2958 ചാനല്‍ പുരാണങ്ങള്‍ !!-4 - Page 24 2958 ചാനല്‍ പുരാണങ്ങള്‍ !!-4 - Page 24 2958 ചാനല്‍ പുരാണങ്ങള്‍ !!-4 - Page 24 2958 

njaan chiricu chirichu chaakum ചാനല്‍ പുരാണങ്ങള്‍ !!-4 - Page 24 44121 ചാനല്‍ പുരാണങ്ങള്‍ !!-4 - Page 24 44121 ചാനല്‍ പുരാണങ്ങള്‍ !!-4 - Page 24 44121 ചാനല്‍ പുരാണങ്ങള്‍ !!-4 - Page 24 44121 

ee kaaryangal okke njaan divasavum evide oaaloodu parayunnathaa ചാനല്‍ പുരാണങ്ങള്‍ !!-4 - Page 24 143614 ചാനല്‍ പുരാണങ്ങള്‍ !!-4 - Page 24 143614 
Back to top Go down
Ammu
Forum Boss
Forum Boss
Ammu

ചാനല്‍ പുരാണങ്ങള്‍ !!-4 - Page 24 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-4   ചാനല്‍ പുരാണങ്ങള്‍ !!-4 - Page 24 EmptyWed Jul 16, 2014 8:58 am

ചാനല്‍ പുരാണങ്ങള്‍ !!-4 - Page 24 628462 ചാനല്‍ പുരാണങ്ങള്‍ !!-4 - Page 24 860952 ചാനല്‍ പുരാണങ്ങള്‍ !!-4 - Page 24 860952 ചാനല്‍ പുരാണങ്ങള്‍ !!-4 - Page 24 143614 ചാനല്‍ പുരാണങ്ങള്‍ !!-4 - Page 24 143614 ആ സ്ത്രീധനതിലെയും , അമ്മയിലെയും ഒക്കെ പെണ്ണുങ്ങളുടെ മെയ്ക്ക് അപ്പും , വീട്ടില്‍ ഉടുക്കുന്ന സാരികളും  ചാനല്‍ പുരാണങ്ങള്‍ !!-4 - Page 24 22974 ചാനല്‍ പുരാണങ്ങള്‍ !!-4 - Page 24 22974 അമല, ഇവള്‍ യമുന , ഭാഗ്യലക്ഷ്മി...ഹോ!! ചാനല്‍ പുരാണങ്ങള്‍ !!-4 - Page 24 76296 സെലിബ്രിട്ടി കിച്ചന്‍ മാജിക്കില്‍ നിന്നും തെറി വിളിച്ചു ഇറങ്ങിപ്പോയ അനിതയുടെ മോന്തായം ഈയിടെ ഒരു സീരിയലില്‍ കണ്ടു.. ചാനല്‍ പുരാണങ്ങള്‍ !!-4 - Page 24 7910 കുറഞ്ഞത്‌ 5 കിലോ ചായം തേച്ചു പിടിപ്പിച്ചിട്ടുണ്ട്  ചാനല്‍ പുരാണങ്ങള്‍ !!-4 - Page 24 32844436 ചാനല്‍ പുരാണങ്ങള്‍ !!-4 - Page 24 32844436 ചാനല്‍ പുരാണങ്ങള്‍ !!-4 - Page 24 76296 ചാനല്‍ പുരാണങ്ങള്‍ !!-4 - Page 24 76296 
Back to top Go down
balamuralee
Forum Owner
Forum Owner
balamuralee

ചാനല്‍ പുരാണങ്ങള്‍ !!-4 - Page 24 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-4   ചാനല്‍ പുരാണങ്ങള്‍ !!-4 - Page 24 EmptyWed Jul 16, 2014 9:00 am

Ammu wrote:

 ചാനല്‍ പുരാണങ്ങള്‍ !!-4 - Page 24 2958 ചാനല്‍ പുരാണങ്ങള്‍ !!-4 - Page 24 2958 ചാനല്‍ പുരാണങ്ങള്‍ !!-4 - Page 24 2958 ചാനല്‍ പുരാണങ്ങള്‍ !!-4 - Page 24 2958 entha makeup  ചാനല്‍ പുരാണങ്ങള്‍ !!-4 - Page 24 60367 
Back to top Go down
Ammu
Forum Boss
Forum Boss
Ammu

ചാനല്‍ പുരാണങ്ങള്‍ !!-4 - Page 24 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-4   ചാനല്‍ പുരാണങ്ങള്‍ !!-4 - Page 24 EmptyWed Jul 16, 2014 9:03 am

balamuralee wrote:
Ammu wrote:

ചാനല്‍ പുരാണങ്ങള്‍ !!-4 - Page 24 628462 ചാനല്‍ പുരാണങ്ങള്‍ !!-4 - Page 24 860952 ചാനല്‍ പുരാണങ്ങള്‍ !!-4 - Page 24 860952 ചാനല്‍ പുരാണങ്ങള്‍ !!-4 - Page 24 143614 ചാനല്‍ പുരാണങ്ങള്‍ !!-4 - Page 24 143614 ആ സ്ത്രീധനതിലെയും , അമ്മയിലെയും ഒക്കെ പെണ്ണുങ്ങളുടെ മെയ്ക്ക്  അപ്പും , വീട്ടില്‍ ഉടുക്കുന്ന സാരികളും  ചാനല്‍ പുരാണങ്ങള്‍ !!-4 - Page 24 22974 ചാനല്‍ പുരാണങ്ങള്‍ !!-4 - Page 24 22974 അമല, ഇവള്‍ യമുന  , ഭാഗ്യലക്ഷ്മി...ഹോ!! ചാനല്‍ പുരാണങ്ങള്‍ !!-4 - Page 24 76296 സെലിബ്രിട്ടി കിച്ചന്‍ മാജിക്കില്‍ നിന്നും തെറി വിളിച്ചു ഇറങ്ങിപ്പോയ അനിതയുടെ മോന്തായം ഈയിടെ ഒരു സീരിയലില്‍ കണ്ടു.. ചാനല്‍ പുരാണങ്ങള്‍ !!-4 - Page 24 7910 കുറഞ്ഞത്‌ 5 കിലോ ചായം തേച്ചു പിടിപ്പിച്ചിട്ടുണ്ട്  ചാനല്‍ പുരാണങ്ങള്‍ !!-4 - Page 24 32844436 ചാനല്‍ പുരാണങ്ങള്‍ !!-4 - Page 24 32844436 ചാനല്‍ പുരാണങ്ങള്‍ !!-4 - Page 24 76296 ചാനല്‍ പുരാണങ്ങള്‍ !!-4 - Page 24 76296 

 ചാനല്‍ പുരാണങ്ങള്‍ !!-4 - Page 24 2958 ചാനല്‍ പുരാണങ്ങള്‍ !!-4 - Page 24 2958 ചാനല്‍ പുരാണങ്ങള്‍ !!-4 - Page 24 2958 ചാനല്‍ പുരാണങ്ങള്‍ !!-4 - Page 24 2958 entha makeup  ചാനല്‍ പുരാണങ്ങള്‍ !!-4 - Page 24 60367 

ബാലൂ കണ്ടിരുന്നോ..ചാനല്‍ പുരാണങ്ങള്‍ !!-4 - Page 24 44121 ചാനല്‍ പുരാണങ്ങള്‍ !!-4 - Page 24 44121 ചാനല്‍ പുരാണങ്ങള്‍ !!-4 - Page 24 76296 ഷൂട്ടിംഗ് കഴിഞ്ഞാല്‍ "ക്യൂ 7 തിന്നര്‍ " 2 ലിറ്റര്‍ വേണ്ടി വരും എന്ന് തോന്നുന്നു ഒക്കെ തേച്ചു കഴുകി കളയുവാന്‍  ചാനല്‍ പുരാണങ്ങള്‍ !!-4 - Page 24 143614 ചാനല്‍ പുരാണങ്ങള്‍ !!-4 - Page 24 143614 
Back to top Go down
sandeep
Forum Boss
Forum Boss
sandeep

Location : Dubai

ചാനല്‍ പുരാണങ്ങള്‍ !!-4 - Page 24 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-4   ചാനല്‍ പുരാണങ്ങള്‍ !!-4 - Page 24 EmptyWed Jul 16, 2014 9:12 am

Ammu wrote:
sandeep wrote:

masheeeeeeeeeeeeeee ചാനല്‍ പുരാണങ്ങള്‍ !!-4 - Page 24 2958 ചാനല്‍ പുരാണങ്ങള്‍ !!-4 - Page 24 2958 ചാനല്‍ പുരാണങ്ങള്‍ !!-4 - Page 24 2958 ചാനല്‍ പുരാണങ്ങള്‍ !!-4 - Page 24 2958 ചാനല്‍ പുരാണങ്ങള്‍ !!-4 - Page 24 2958 ചാനല്‍ പുരാണങ്ങള്‍ !!-4 - Page 24 2958 

njaan chiricu chirichu chaakum ചാനല്‍ പുരാണങ്ങള്‍ !!-4 - Page 24 44121 ചാനല്‍ പുരാണങ്ങള്‍ !!-4 - Page 24 44121 ചാനല്‍ പുരാണങ്ങള്‍ !!-4 - Page 24 44121 ചാനല്‍ പുരാണങ്ങള്‍ !!-4 - Page 24 44121 

ee kaaryangal okke njaan divasavum evide oaaloodu parayunnathaa ചാനല്‍ പുരാണങ്ങള്‍ !!-4 - Page 24 143614 ചാനല്‍ പുരാണങ്ങള്‍ !!-4 - Page 24 143614 

ചാനല്‍ പുരാണങ്ങള്‍ !!-4 - Page 24 628462 ചാനല്‍ പുരാണങ്ങള്‍ !!-4 - Page 24 860952 ചാനല്‍ പുരാണങ്ങള്‍ !!-4 - Page 24 860952 ചാനല്‍ പുരാണങ്ങള്‍ !!-4 - Page 24 143614 ചാനല്‍ പുരാണങ്ങള്‍ !!-4 - Page 24 143614 ആ സ്ത്രീധനതിലെയും , അമ്മയിലെയും ഒക്കെ പെണ്ണുങ്ങളുടെ മെയ്ക്ക്  അപ്പും , വീട്ടില്‍ ഉടുക്കുന്ന സാരികളും  ചാനല്‍ പുരാണങ്ങള്‍ !!-4 - Page 24 22974 ചാനല്‍ പുരാണങ്ങള്‍ !!-4 - Page 24 22974 അമല, ഇവള്‍ യമുന  , ഭാഗ്യലക്ഷ്മി...ഹോ!! ചാനല്‍ പുരാണങ്ങള്‍ !!-4 - Page 24 76296 സെലിബ്രിട്ടി കിച്ചന്‍ മാജിക്കില്‍ നിന്നും തെറി വിളിച്ചു ഇറങ്ങിപ്പോയ അനിതയുടെ മോന്തായം ഈയിടെ ഒരു സീരിയലില്‍ കണ്ടു.. ചാനല്‍ പുരാണങ്ങള്‍ !!-4 - Page 24 7910 കുറഞ്ഞത്‌ 5 കിലോ ചായം തേച്ചു പിടിപ്പിച്ചിട്ടുണ്ട്  ചാനല്‍ പുരാണങ്ങള്‍ !!-4 - Page 24 32844436 ചാനല്‍ പുരാണങ്ങള്‍ !!-4 - Page 24 32844436 ചാനല്‍ പുരാണങ്ങള്‍ !!-4 - Page 24 76296 ചാനല്‍ പുരാണങ്ങള്‍ !!-4 - Page 24 76296 

avarude okke pottinte vannam...entammoo.....engane okke vachu nadannaal thalavedana edukkillee ചാനല്‍ പുരാണങ്ങള്‍ !!-4 - Page 24 635779 

aa chandana  mazha serialil ravila muthal night vare mullapoovum choodi kondaanu nadappu......eppozhum fresh aayittundaakum  ചാനല്‍ പുരാണങ്ങള്‍ !!-4 - Page 24 489245
Back to top Go down
sandeep
Forum Boss
Forum Boss
sandeep

Location : Dubai

ചാനല്‍ പുരാണങ്ങള്‍ !!-4 - Page 24 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-4   ചാനല്‍ പുരാണങ്ങള്‍ !!-4 - Page 24 EmptyWed Jul 16, 2014 9:22 am

[You must be registered and logged in to see this link.]

 ചാനല്‍ പുരാണങ്ങള്‍ !!-4 - Page 24 143614 
Back to top Go down
Ammu
Forum Boss
Forum Boss
Ammu

ചാനല്‍ പുരാണങ്ങള്‍ !!-4 - Page 24 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-4   ചാനല്‍ പുരാണങ്ങള്‍ !!-4 - Page 24 EmptyWed Jul 16, 2014 9:23 am

sandeep wrote:
Ammu wrote:

ചാനല്‍ പുരാണങ്ങള്‍ !!-4 - Page 24 628462 ചാനല്‍ പുരാണങ്ങള്‍ !!-4 - Page 24 860952 ചാനല്‍ പുരാണങ്ങള്‍ !!-4 - Page 24 860952 ചാനല്‍ പുരാണങ്ങള്‍ !!-4 - Page 24 143614 ചാനല്‍ പുരാണങ്ങള്‍ !!-4 - Page 24 143614 ആ സ്ത്രീധനതിലെയും , അമ്മയിലെയും ഒക്കെ പെണ്ണുങ്ങളുടെ മെയ്ക്ക്  അപ്പും , വീട്ടില്‍ ഉടുക്കുന്ന സാരികളും  ചാനല്‍ പുരാണങ്ങള്‍ !!-4 - Page 24 22974 ചാനല്‍ പുരാണങ്ങള്‍ !!-4 - Page 24 22974 അമല, ഇവള്‍ യമുന  , ഭാഗ്യലക്ഷ്മി...ഹോ!! ചാനല്‍ പുരാണങ്ങള്‍ !!-4 - Page 24 76296 സെലിബ്രിട്ടി കിച്ചന്‍ മാജിക്കില്‍ നിന്നും തെറി വിളിച്ചു ഇറങ്ങിപ്പോയ അനിതയുടെ മോന്തായം ഈയിടെ ഒരു സീരിയലില്‍ കണ്ടു.. ചാനല്‍ പുരാണങ്ങള്‍ !!-4 - Page 24 7910 കുറഞ്ഞത്‌ 5 കിലോ ചായം തേച്ചു പിടിപ്പിച്ചിട്ടുണ്ട്  ചാനല്‍ പുരാണങ്ങള്‍ !!-4 - Page 24 32844436 ചാനല്‍ പുരാണങ്ങള്‍ !!-4 - Page 24 32844436 ചാനല്‍ പുരാണങ്ങള്‍ !!-4 - Page 24 76296 ചാനല്‍ പുരാണങ്ങള്‍ !!-4 - Page 24 76296 

avarude okke pottinte vannam...entammoo.....engane okke vachu nadannaal thalavedana edukkillee ചാനല്‍ പുരാണങ്ങള്‍ !!-4 - Page 24 635779 

aa chandana  mazha serialil ravila muthal night vare mullapoovum choodi kondaanu nadappu.
.....eppozhum fresh aayittundaakum  ചാനല്‍ പുരാണങ്ങള്‍ !!-4 - Page 24 489245

 ചാനല്‍ പുരാണങ്ങള്‍ !!-4 - Page 24 2958 ചാനല്‍ പുരാണങ്ങള്‍ !!-4 - Page 24 2958 ചാനല്‍ പുരാണങ്ങള്‍ !!-4 - Page 24 2958 ചാനല്‍ പുരാണങ്ങള്‍ !!-4 - Page 24 2958 ചാനല്‍ പുരാണങ്ങള്‍ !!-4 - Page 24 2958 ചാനല്‍ പുരാണങ്ങള്‍ !!-4 - Page 24 2958 ചാനല്‍ പുരാണങ്ങള്‍ !!-4 - Page 24 2958 ചാനല്‍ പുരാണങ്ങള്‍ !!-4 - Page 24 2958 
Back to top Go down
Ammu
Forum Boss
Forum Boss
Ammu

ചാനല്‍ പുരാണങ്ങള്‍ !!-4 - Page 24 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-4   ചാനല്‍ പുരാണങ്ങള്‍ !!-4 - Page 24 EmptyWed Jul 16, 2014 9:31 am

sandeep wrote:
[You must be registered and logged in to see this link.]

 ചാനല്‍ പുരാണങ്ങള്‍ !!-4 - Page 24 143614 

മധുമോഹന്‍.. ചാനല്‍ പുരാണങ്ങള്‍ !!-4 - Page 24 7910 ചാനല്‍ പുരാണങ്ങള്‍ !!-4 - Page 24 7910 ..ഇപ്പോളത്തെ സീരിയലുകള്‍ക്ക് നിലവാരം ഇല്ലത്രെ  ചാനല്‍ പുരാണങ്ങള്‍ !!-4 - Page 24 2958 ചാനല്‍ പുരാണങ്ങള്‍ !!-4 - Page 24 2958 

മൂപ്പരുടെ സീരിയലുകള്‍ ആയിരുന്നു ഈ ഗണത്തിലെ ആദ്യ സാമ്പിള്‍  ചാനല്‍ പുരാണങ്ങള്‍ !!-4 - Page 24 67921 ചാനല്‍ പുരാണങ്ങള്‍ !!-4 - Page 24 67921 സ്നേഹസീമ , മാനസി...ഒക്കെ എന്ത് ബോര്‍ ആയിരുന്നു  ചാനല്‍ പുരാണങ്ങള്‍ !!-4 - Page 24 76296 ചാനല്‍ പുരാണങ്ങള്‍ !!-4 - Page 24 76296 ....ഒരേ മുഖങ്ങള്‍...ഒരേ അഭിനയം..ഒരേ സെറ്റ്..എന്തിനേറെ .ഒരേ മുണ്ടും ബെഡ് ഷീറ്റുംവരെ... ചാനല്‍ പുരാണങ്ങള്‍ !!-4 - Page 24 22974 . ചാനല്‍ പുരാണങ്ങള്‍ !!-4 - Page 24 76296 ചാനല്‍ പുരാണങ്ങള്‍ !!-4 - Page 24 76296 
Back to top Go down
sandeep
Forum Boss
Forum Boss
sandeep

Location : Dubai

ചാനല്‍ പുരാണങ്ങള്‍ !!-4 - Page 24 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-4   ചാനല്‍ പുരാണങ്ങള്‍ !!-4 - Page 24 EmptyWed Jul 16, 2014 9:53 am

Ammu wrote:
sandeep wrote:
[You must be registered and logged in to see this link.]

 ചാനല്‍ പുരാണങ്ങള്‍ !!-4 - Page 24 143614 

മധുമോഹന്‍.. ചാനല്‍ പുരാണങ്ങള്‍ !!-4 - Page 24 7910 ചാനല്‍ പുരാണങ്ങള്‍ !!-4 - Page 24 7910 ..ഇപ്പോളത്തെ സീരിയലുകള്‍ക്ക് നിലവാരം ഇല്ലത്രെ  ചാനല്‍ പുരാണങ്ങള്‍ !!-4 - Page 24 2958 ചാനല്‍ പുരാണങ്ങള്‍ !!-4 - Page 24 2958 

മൂപ്പരുടെ സീരിയലുകള്‍ ആയിരുന്നു  ഈ ഗണത്തിലെ  ആദ്യ സാമ്പിള്‍  ചാനല്‍ പുരാണങ്ങള്‍ !!-4 - Page 24 67921 ചാനല്‍ പുരാണങ്ങള്‍ !!-4 - Page 24 67921 സ്നേഹസീമ , മാനസി...ഒക്കെ എന്ത് ബോര്‍ ആയിരുന്നു  ചാനല്‍ പുരാണങ്ങള്‍ !!-4 - Page 24 76296 ചാനല്‍ പുരാണങ്ങള്‍ !!-4 - Page 24 76296 ....ഒരേ മുഖങ്ങള്‍...ഒരേ അഭിനയം..ഒരേ സെറ്റ്..എന്തിനേറെ .ഒരേ മുണ്ടും ബെഡ് ഷീറ്റുംവരെ... ചാനല്‍ പുരാണങ്ങള്‍ !!-4 - Page 24 22974 . ചാനല്‍ പുരാണങ്ങള്‍ !!-4 - Page 24 76296 ചാനല്‍ പുരാണങ്ങള്‍ !!-4 - Page 24 76296 

annokke manasikk okke enthoru araadakaraayirunnu ചാനല്‍ പുരാണങ്ങള്‍ !!-4 - Page 24 76296 ചാനല്‍ പുരാണങ്ങള്‍ !!-4 - Page 24 76296 
Back to top Go down
Ammu
Forum Boss
Forum Boss
Ammu

ചാനല്‍ പുരാണങ്ങള്‍ !!-4 - Page 24 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-4   ചാനല്‍ പുരാണങ്ങള്‍ !!-4 - Page 24 EmptyWed Jul 16, 2014 10:25 am

sandeep wrote:
Ammu wrote:

മധുമോഹന്‍.. ചാനല്‍ പുരാണങ്ങള്‍ !!-4 - Page 24 7910 ചാനല്‍ പുരാണങ്ങള്‍ !!-4 - Page 24 7910 ..ഇപ്പോളത്തെ സീരിയലുകള്‍ക്ക് നിലവാരം ഇല്ലത്രെ  ചാനല്‍ പുരാണങ്ങള്‍ !!-4 - Page 24 2958 ചാനല്‍ പുരാണങ്ങള്‍ !!-4 - Page 24 2958 

മൂപ്പരുടെ സീരിയലുകള്‍ ആയിരുന്നു  ഈ ഗണത്തിലെ  ആദ്യ സാമ്പിള്‍  ചാനല്‍ പുരാണങ്ങള്‍ !!-4 - Page 24 67921 ചാനല്‍ പുരാണങ്ങള്‍ !!-4 - Page 24 67921 സ്നേഹസീമ , മാനസി...ഒക്കെ എന്ത് ബോര്‍ ആയിരുന്നു  ചാനല്‍ പുരാണങ്ങള്‍ !!-4 - Page 24 76296 ചാനല്‍ പുരാണങ്ങള്‍ !!-4 - Page 24 76296 ....ഒരേ മുഖങ്ങള്‍...ഒരേ അഭിനയം..ഒരേ സെറ്റ്..എന്തിനേറെ .ഒരേ മുണ്ടും ബെഡ് ഷീറ്റുംവരെ... ചാനല്‍ പുരാണങ്ങള്‍ !!-4 - Page 24 22974 . ചാനല്‍ പുരാണങ്ങള്‍ !!-4 - Page 24 76296 ചാനല്‍ പുരാണങ്ങള്‍ !!-4 - Page 24 76296 

annokke manasikk okke enthoru araadakaraayirunnu ചാനല്‍ പുരാണങ്ങള്‍ !!-4 - Page 24 76296 ചാനല്‍ പുരാണങ്ങള്‍ !!-4 - Page 24 76296 

ഉച്ചകഴിഞ്ഞ് എല്ലാവരും കാത്തിരുന്നു കാണുന്ന പരമ്പര  ചാനല്‍ പുരാണങ്ങള്‍ !!-4 - Page 24 143614 ചാനല്‍ പുരാണങ്ങള്‍ !!-4 - Page 24 143614 ചാനല്‍ പുരാണങ്ങള്‍ !!-4 - Page 24 143614 
Back to top Go down
Usha Venugopal
Active Member
Active Member
Usha Venugopal

ചാനല്‍ പുരാണങ്ങള്‍ !!-4 - Page 24 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-4   ചാനല്‍ പുരാണങ്ങള്‍ !!-4 - Page 24 EmptyWed Jul 16, 2014 12:39 pm

Unnee--- kalakki..

ellarudem vaka unnikoru ugran kayyadi ചാനല്‍ പുരാണങ്ങള്‍ !!-4 - Page 24 811586 ചാനല്‍ പുരാണങ്ങള്‍ !!-4 - Page 24 811586 ചാനല്‍ പുരാണങ്ങള്‍ !!-4 - Page 24 811586 ചാനല്‍ പുരാണങ്ങള്‍ !!-4 - Page 24 811586 

innale chandanamazhayile ammayiamma ittirunnal maala kaananam... bhaynkaram . ചാനല്‍ പുരാണങ്ങള്‍ !!-4 - Page 24 76296 ചാനല്‍ പുരാണങ്ങള്‍ !!-4 - Page 24 76296 
Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

ചാനല്‍ പുരാണങ്ങള്‍ !!-4 - Page 24 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-4   ചാനല്‍ പുരാണങ്ങള്‍ !!-4 - Page 24 EmptyWed Jul 16, 2014 5:15 pm

sandeep wrote:
[You must be registered and logged in to see this link.]

 ചാനല്‍ പുരാണങ്ങള്‍ !!-4 - Page 24 143614 
madhu mohan kodeeshwaran aanallo.. MGR makalano wife  ചാനല്‍ പുരാണങ്ങള്‍ !!-4 - Page 24 22974 
Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

ചാനല്‍ പുരാണങ്ങള്‍ !!-4 - Page 24 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-4   ചാനല്‍ പുരാണങ്ങള്‍ !!-4 - Page 24 EmptyWed Jul 16, 2014 6:39 pm

Renjini Haridasinte Rikki  ചാനല്‍ പുരാണങ്ങള്‍ !!-4 - Page 24 768717  ചാനല്‍ പുരാണങ്ങള്‍ !!-4 - Page 24 768717 

[You must be registered and logged in to see this link.]
Back to top Go down
Ammu
Forum Boss
Forum Boss
Ammu

ചാനല്‍ പുരാണങ്ങള്‍ !!-4 - Page 24 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-4   ചാനല്‍ പുരാണങ്ങള്‍ !!-4 - Page 24 EmptyWed Jul 16, 2014 7:07 pm

midhun wrote:
Renjini Haridasinte Rikki  ചാനല്‍ പുരാണങ്ങള്‍ !!-4 - Page 24 768717  ചാനല്‍ പുരാണങ്ങള്‍ !!-4 - Page 24 768717 

[You must be registered and logged in to see this link.]

 ചാനല്‍ പുരാണങ്ങള്‍ !!-4 - Page 24 159785 ചാനല്‍ പുരാണങ്ങള്‍ !!-4 - Page 24 159785 ചാനല്‍ പുരാണങ്ങള്‍ !!-4 - Page 24 327442 
Back to top Go down
Michael Jacob
Forum Owner
Forum Owner
Michael Jacob

Location : Kochi

ചാനല്‍ പുരാണങ്ങള്‍ !!-4 - Page 24 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-4   ചാനല്‍ പുരാണങ്ങള്‍ !!-4 - Page 24 EmptyWed Jul 16, 2014 7:58 pm

unnikmp wrote:
മലയാളം മെഗാസീരിയലുകളുടെ കാര്യം പറഞ്ഞാ ബഹുരസമാണ്...കേന്ദ്ര-സംസ്ഥാന കഥാപാത്രങ്ങള്‍ മുഴുവന്‍ സ്ത്രീകള്‍ ആയിരിക്കും, പ്രധാനമായും അവര്‍ രണ്ടു വിഭാഗങ്ങളില്‍ പെട്ടവര്‍ ആയിരിക്കും - കണ്ണീര് മാത്രം കുടിച്ച്, മൂന്നു നേരം നാട്ടുകാരുടെ തെറികള്‍ പെറുക്കി തിന്നു,സര്‍വ്വവും സഹിച്ചു, എല്ലാവരെയും ഉപദേശിച്ചു നല്ലവരാക്കാന്‍ വേണ്ടി ജീവിതം ഫിക്സഡ് ഡിപ്പോസിറ്റ് ആയി ഉഴിഞ്ഞു വെച്ച ഒരു പെണ്ണും അവളുടെ കണ്ണീര്‍ ഒഴുകി ഒഴുകി മുല്ലപ്പെരിയാര്‍ പോലെ ആക്കി തീര്‍ക്കാന്‍ വേണ്ടി, നഗ്നസത്യങ്ങള്‍ 'ചത്താലും പറയില്ല' എന്ന് ശപഥം ചെയ്തു കൂടെ നടക്കുന്ന ചിലരും കൂടിയുള്ള ഒരു വിഭാഗം...കെട്ട്യോനെ കൊണ്ട് അടുക്കള പണി ചെയ്യിക്കുന്നതും പാത്രം കഴുകിക്കുന്നതും തുണി അലക്കിപ്പിക്കുന്നതും ഒക്കെ 'പദ്മഭൂഷണ്‍' ബഹുമതി കിട്ടാന്‍ തക്കതായ കാര്യമാണ് എന്ന രീതിയില്‍ ഏത് നേരവും കണ്ണുരുട്ടി അലക്കി തേച്ച പട്ടുസാരിയും ഉടുത്ത് നേരത്തെ പറഞ്ഞ പെണ്ണിനെ തെറിവിളിക്കുകയും പീഡിപ്പിക്കുകയും ചെയ്യുന്ന ഒരുത്തിയും അവളുടെ സഹായികളും ചേര്‍ന്ന രണ്ടാമത്തെ വിഭാഗം..
ഇവരുടെ ഒക്കെ പൊതുസ്വഭാവങ്ങള്‍ ഒന്ന് ശ്രദ്ധിക്കാം

*ദുഷ്ടയായ അമ്മായിയമ്മ എപ്പോഴും വില കൂടിയ പട്ടു സാരി മാത്രമേ ഉടുക്കൂ, അത് ചാള വെട്ടുമ്പോള്‍ ആയാലും ശരി പഴങ്കഞ്ഞി മോന്തുമ്പോള്‍ ആയാലും ശരി...ഏത് നേരവും കുറഞ്ഞത് നൂറു പവന്റെ എങ്കിലും സ്വര്‍ണ്ണം ധരിച്ചിരിക്കും...കെട്ട്യോനെ ഏറ്റവും കൂടിയ ബഹുമാനത്തോടെ 'അങ്ങേര്‍' എന്നും അതിനു താഴോട്ട് പി.സി ജോര്‍ജ്ജിന്റെ നിഘണ്ടുവില്‍ നിന്നുമുള്ള വാക്കുകള്‍ കൊണ്ടും മാത്രമേ അഭിസംബോധന ചെയ്യൂ.....ഇന്നോവ കാറില്‍ മാത്രമേ യാത്ര ചെയ്യൂ...'ചായ വേണോ' എന്ന് ചോദിച്ചാല്‍ പോലും മൂരി മുക്കറ ഇടുന്ന പോലെ മൂളി കണ്ണുകള്‍ ഉരുട്ടി നവരസങ്ങള്‍ അഭിനയിച്ച് മാത്രമേ "വേണ്ടാ" എന്ന് പറയൂ...സാംസംഗ് ഗാലക്സി മൊബൈല്‍ ഫോണ്‍ നിര്‍ബ്ബന്ധമായും ഉണ്ടായിരിക്കണം, അതില്‍ ഗുണ്ടകളുടെ നമ്പരുകള്‍ മാത്രമേ സേവ് ചെയ്തിട്ടുണ്ടാകൂ...നെറ്റിയില്‍ വെക്കുന്ന പൊട്ടിനും കാതില്‍ തൂക്കുന്ന കമ്മലിനും, ഫ്ലൈറ്റില്‍ എക്സ്ട്ര ലഗ്ഗേജ് ചാര്‍ജ്‌ കൊടുക്കേണ്ടി വരും...ഇവര്‍ സംസാരിക്കുമ്പോള്‍ വേറെ ആരും സംസാരിക്കാന്‍ പാടില്ല...ഒരു കാര്യവും ഇല്ലാതെ ലിവിംഗ് റൂമില്‍ തെക്ക്-വടക്ക് നടന്നു കൊണ്ടേ ഇരിക്കും, ആ സമയത്ത് പിന്നണിയില്‍ 'ഇലഞ്ഞിത്തറമേളം' നിര്‍ബ്ബന്ധമായും ഉണ്ടായിരിക്കും...

ഇനി സര്‍വ്വംസഹയായ പെണ്ണിന്റെ കാര്യം നോക്കാം

ഇവര് നടന്നു വരുമ്പോള്‍ വീണയോ തമ്പുരുവോ ആയിരിക്കും പിന്നണിയില്‍, കണ്ണീരിന്റെ ഡോസ് കൂടിയാല്‍ ചിലപ്പോള്‍ ഷെഹനായിയും ആകാം...നേരത്തെ പറഞ്ഞ സ്ത്രീ കാര്‍ക്കിച്ചു തുപ്പിയാലും "അമ്മേ അമ്മേ...ഞാന്‍..ഞാന്‍.." ഈ ഡയലോഗ് മാത്രമേ പറയുകയുള്ളൂ...എപ്പിസോഡുകള്‍ കൂട്ടാനുള്ള 'നഗ്നസത്യങ്ങളുടെ ഒളിപ്പിച്ചു വെക്കലിന്റെ' ആജീവനാന്ത കോണ്ട്രാക്റ്റ് ഇവര്‍ക്കായിരിക്കും...ഇടയ്ക്കിടെ അമ്പലത്തില്‍ പോകണം, അത് നട്ടുച്ച ആയാലും ശരി നട്ടപ്പാതിര ആയാലും ശരി...ഭര്‍ത്താവിനെ ശുശ്രൂഷിച്ച് വീരചരമം പ്രാപിക്കുക എന്നതായിരിക്കും ഇവരുടെ ജീവിതാഭിലാഷം...പാചകത്തില്‍ ഇവരെ വെല്ലാന്‍ ലക്ഷ്മി നായര്‍ക്കോ മിസ്സിസ് കെ,എം മാത്യുവിനോ കഴിയില്ല...ഇവരുടെ വീട്ടുകാര്‍ അഭ്യസ്തവിദ്യരും ദരിദ്രവാസികളും ആയിരിക്കും, ഏതെങ്കിലും ഒരു സഹോദരനോ സഹോദരിക്കോ ബുദ്ധിമാന്ദ്യം,അംഗവൈകല്യം തുടങ്ങിയ പ്രശ്നങ്ങള്‍ ഉണ്ടായിരിക്കും, പിന്നീട് ഇവര്‍ക്ക് ഐ.ഏ.എസ്സോ ഐ.പി.എസ്സോ കിട്ടാനുള്ള സാധ്യതയും ഉണ്ടായിരിക്കും...

ഇനി ഇതിലെ ആണ്‍വര്‍ഗ്ഗത്തിന്റെ കാര്യം - എല്ലാവര്‍ക്കും 'ഓഫീസില്‍' ആയിരിക്കും ജോലി ഏത് ഓഫീസ്‌ എന്ന് ആരും ചോദിക്കരുത്...രാവിലെ ആയാല്‍ അച്ഛനും,മോനും എല്ലാം കോ ട്ടും സ്യൂട്ടും ഇട്ട് പെട്ടിയും തൂക്കി ഒരുമിച്ചു പുറപ്പെടും 'ഓഫീസിലേക്ക്'...വൈകുന്നേരം തിരിച്ചെത്തിയാല്‍ ലാപ്ടോപ്‌ തുറന്നു വെച്ച് അതേ വേഷത്തില്‍ സോഫയില്‍ ഇരിക്കണം അന്നത്തെ ബിസിനസ് കണക്കുകള്‍ നോക്കി കൊണ്ട്...
(ഇതെല്ലാം എന്റെ ഒരു കാഴ്ചപ്പാട് ആണ് കേട്ടോ, സീരിയല്‍ സ്നേഹികള്‍ സദയം ക്ഷമിക്കണം)

ഞാൻ ഈ അടുത്ത കാലത്തൊന്നും ഇത്തരമൊരു റിവ്യൂ വായിച്ചിട്ടില്ല. അല്പം വൈകിയാണ് ഇത് വായിക്കാനിടയായത്. മാഷെ സമ്മതിച്ചിരിക്കുന്നു. ഞാൻ കുറെ ചിരിച്ചു. ഇനി ചിരിക്കാൻ വയ്യ.
Back to top Go down
unnikmp
Forum Boss
Forum Boss
unnikmp

ചാനല്‍ പുരാണങ്ങള്‍ !!-4 - Page 24 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-4   ചാനല്‍ പുരാണങ്ങള്‍ !!-4 - Page 24 EmptyWed Jul 16, 2014 8:58 pm

മിഥുന്‍,ബാലു,ബിനു,പ്രിയ,അമ്മു,സന്ദീപ്‌,ഉഷ ചേച്ചി,മൈക്ക്‌ - ഒരു പാട് നന്ദി  ചാനല്‍ പുരാണങ്ങള്‍ !!-4 - Page 24 550239 കുറെ നാളായി ഇങ്ങനെ ഒരെണ്ണം എഴുതണം എന്ന് വിചാരിക്കാന്‍ തുടങ്ങിയിട്ട്, എന്നാല്‍ ഇന്നലെയാണ് സമയവും കാലവും ഒത്തുകിട്ടിയത്...ഉള്ളത് പറഞ്ഞാ മിക്ക മലയാളം പൈങ്കിളി സീരിയലുകളും വലിയൊരു സാമൂഹ്യവിപത്തായി മാറുകയാണ്...കഴിഞ്ഞ ദിവസം വായിച്ചിരുന്നു കണ്ണൂരിലെ ഏതോ ഗ്രാമത്തിലെ ഒട്ടേറെ കുടുംബങ്ങള്‍ ഇനി മുതല്‍ വൈകുന്നേരങ്ങളില്‍ ഉള്ള പൈങ്കിളി സീരിയലുകള്‍ കാണില്ല എന്ന പ്രതിജ്ഞ എടുത്ത വാര്‍ത്ത...
@അമ്മു - ശരിയാണ് അവിഹിതവും ക്വട്ടേഷന്‍ പരിപാടികളും ഒക്കെയാണ് ഇവയുടെ പ്രധാന ആശയങ്ങള്‍..ഈയിടെ ഒരു സീരിയലില്‍ ദുഷ്ടയായ അമ്മായി അമ്മ അവരുടെ കൂടെ ശിങ്കിടി ആയി നില്‍ക്കുന്ന മകനോട്‌ സ്വന്തം കേട്ട്യോനെ കുറിച്ച് പറയുന്ന ഡയലോഗ് കേട്ടു "എടാ ഇങ്ങേര് ഇത്രേം നല്ലൊരു കുക്ക് ആണെന്ന് ഇപ്പോഴാ എനിക്ക് പോലും മനസ്സിലാവുന്നത്...എന്തൊരു സ്വാദാ എല്ലാത്തിനും...നീ മാസം പത്തോ അഞ്ഞൂറോ അങ്ങേര്‍ക്കു കൊടുത്താല്‍ മതി, അടുക്കളയില്‍ നിന്നും പിന്നെ പുറത്തേക്ക് പോവില്ല..."
Back to top Go down
parutty
Forum Boss
Forum Boss
parutty

ചാനല്‍ പുരാണങ്ങള്‍ !!-4 - Page 24 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-4   ചാനല്‍ പുരാണങ്ങള്‍ !!-4 - Page 24 EmptyThu Jul 17, 2014 6:41 am

unnikmp wrote:
മിഥുന്‍,ബാലു,ബിനു,പ്രിയ,അമ്മു,സന്ദീപ്‌,ഉഷ ചേച്ചി,മൈക്ക്‌ - ഒരു പാട് നന്ദി  ചാനല്‍ പുരാണങ്ങള്‍ !!-4 - Page 24 550239 കുറെ നാളായി ഇങ്ങനെ ഒരെണ്ണം എഴുതണം എന്ന് വിചാരിക്കാന്‍ തുടങ്ങിയിട്ട്, എന്നാല്‍ ഇന്നലെയാണ് സമയവും കാലവും ഒത്തുകിട്ടിയത്...ഉള്ളത് പറഞ്ഞാ മിക്ക മലയാളം പൈങ്കിളി സീരിയലുകളും വലിയൊരു സാമൂഹ്യവിപത്തായി മാറുകയാണ്...കഴിഞ്ഞ ദിവസം വായിച്ചിരുന്നു കണ്ണൂരിലെ ഏതോ ഗ്രാമത്തിലെ ഒട്ടേറെ കുടുംബങ്ങള്‍ ഇനി മുതല്‍ വൈകുന്നേരങ്ങളില്‍ ഉള്ള പൈങ്കിളി സീരിയലുകള്‍ കാണില്ല എന്ന പ്രതിജ്ഞ എടുത്ത വാര്‍ത്ത...
@അമ്മു - ശരിയാണ് അവിഹിതവും ക്വട്ടേഷന്‍ പരിപാടികളും ഒക്കെയാണ് ഇവയുടെ പ്രധാന ആശയങ്ങള്‍..ഈയിടെ ഒരു സീരിയലില്‍ ദുഷ്ടയായ അമ്മായി അമ്മ അവരുടെ കൂടെ ശിങ്കിടി ആയി നില്‍ക്കുന്ന മകനോട്‌ സ്വന്തം കേട്ട്യോനെ കുറിച്ച് പറയുന്ന ഡയലോഗ് കേട്ടു "എടാ ഇങ്ങേര് ഇത്രേം നല്ലൊരു കുക്ക് ആണെന്ന് ഇപ്പോഴാ എനിക്ക് പോലും മനസ്സിലാവുന്നത്...എന്തൊരു സ്വാദാ എല്ലാത്തിനും...നീ മാസം പത്തോ അഞ്ഞൂറോ അങ്ങേര്‍ക്കു കൊടുത്താല്‍ മതി, അടുക്കളയില്‍ നിന്നും പിന്നെ പുറത്തേക്ക് പോവില്ല..."

eniyum ezhuthiye unniyettan ethupole oronnu  ചാനല്‍ പുരാണങ്ങള്‍ !!-4 - Page 24 912236 ചാനല്‍ പുരാണങ്ങള്‍ !!-4 - Page 24 912236 ചാനല്‍ പുരാണങ്ങള്‍ !!-4 - Page 24 912236 ചാനല്‍ പുരാണങ്ങള്‍ !!-4 - Page 24 912236 
Back to top Go down
sandeep
Forum Boss
Forum Boss
sandeep

Location : Dubai

ചാനല്‍ പുരാണങ്ങള്‍ !!-4 - Page 24 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-4   ചാനല്‍ പുരാണങ്ങള്‍ !!-4 - Page 24 EmptyThu Jul 17, 2014 8:55 am

unnikmp wrote:
മിഥുന്‍,ബാലു,ബിനു,പ്രിയ,അമ്മു,സന്ദീപ്‌,ഉഷ ചേച്ചി,മൈക്ക്‌ - ഒരു പാട് നന്ദി  ചാനല്‍ പുരാണങ്ങള്‍ !!-4 - Page 24 550239 കുറെ നാളായി ഇങ്ങനെ ഒരെണ്ണം എഴുതണം എന്ന് വിചാരിക്കാന്‍ തുടങ്ങിയിട്ട്, എന്നാല്‍ ഇന്നലെയാണ് സമയവും കാലവും ഒത്തുകിട്ടിയത്...ഉള്ളത് പറഞ്ഞാ മിക്ക മലയാളം പൈങ്കിളി സീരിയലുകളും വലിയൊരു സാമൂഹ്യവിപത്തായി മാറുകയാണ്...കഴിഞ്ഞ ദിവസം വായിച്ചിരുന്നു കണ്ണൂരിലെ ഏതോ ഗ്രാമത്തിലെ ഒട്ടേറെ കുടുംബങ്ങള്‍ ഇനി മുതല്‍ വൈകുന്നേരങ്ങളില്‍ ഉള്ള പൈങ്കിളി സീരിയലുകള്‍ കാണില്ല എന്ന പ്രതിജ്ഞ എടുത്ത വാര്‍ത്ത...
@അമ്മു - ശരിയാണ് അവിഹിതവും ക്വട്ടേഷന്‍ പരിപാടികളും ഒക്കെയാണ് ഇവയുടെ പ്രധാന ആശയങ്ങള്‍..ഈയിടെ ഒരു സീരിയലില്‍ ദുഷ്ടയായ അമ്മായി അമ്മ അവരുടെ കൂടെ ശിങ്കിടി ആയി നില്‍ക്കുന്ന മകനോട്‌ സ്വന്തം കേട്ട്യോനെ കുറിച്ച് പറയുന്ന ഡയലോഗ് കേട്ടു "എടാ ഇങ്ങേര് ഇത്രേം നല്ലൊരു കുക്ക് ആണെന്ന് ഇപ്പോഴാ എനിക്ക് പോലും മനസ്സിലാവുന്നത്...എന്തൊരു സ്വാദാ എല്ലാത്തിനും...നീ മാസം പത്തോ അഞ്ഞൂറോ അങ്ങേര്‍ക്കു കൊടുത്താല്‍ മതി, അടുക്കളയില്‍ നിന്നും പിന്നെ പുറത്തേക്ക് പോവില്ല..."
 ചാനല്‍ പുരാണങ്ങള്‍ !!-4 - Page 24 811586 ചാനല്‍ പുരാണങ്ങള്‍ !!-4 - Page 24 811586 ചാനല്‍ പുരാണങ്ങള്‍ !!-4 - Page 24 811586 
Back to top Go down
Usha Venugopal
Active Member
Active Member
Usha Venugopal

ചാനല്‍ പുരാണങ്ങള്‍ !!-4 - Page 24 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-4   ചാനല്‍ പുരാണങ്ങള്‍ !!-4 - Page 24 EmptyThu Jul 17, 2014 1:30 pm

midhun wrote:
sandeep wrote:
[You must be registered and logged in to see this link.]

 ചാനല്‍ പുരാണങ്ങള്‍ !!-4 - Page 24 143614 
madhu mohan kodeeshwaran aanallo.. MGR makalano wife  ചാനല്‍ പുരാണങ്ങള്‍ !!-4 - Page 24 22974 

entammo - aalu puliyaanallo..ചാനല്‍ പുരാണങ്ങള്‍ !!-4 - Page 24 794191 
ithra kaalam madhumohan ennu njan vicharichirunnathu vere orale aanu:ammo: 

Back to top Go down
Ammu
Forum Boss
Forum Boss
Ammu

ചാനല്‍ പുരാണങ്ങള്‍ !!-4 - Page 24 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-4   ചാനല്‍ പുരാണങ്ങള്‍ !!-4 - Page 24 EmptyFri Jul 18, 2014 5:00 pm

ഈയിടെ വായിച്ച രസകരമായ ഒരു ലേഖനത്തിലെ പ്രസക്ത ഭാഗങ്ങള്‍  ചാനല്‍ പുരാണങ്ങള്‍ !!-4 - Page 24 252258 

അമേരിക്കയില്‍ നിന്നും ചില ‘ഷോ’കള്‍ പ്രൊഡ്യൂസു ചെയ്യുന്നുണ്ട്. ‘നന്ദിപൂര്‍വ്വം അമേരിക്കയില്‍ നിന്ന്’ എന്ന സംഗീതാഷ്ഠിതമായ ഒരു പരിപാടിയുണ്ട്. അതിലൂടെ നമ്മുടെ പല കുട്ടികള്‍ക്കും ടെലിവിഷന്‍ ലോകത്തിലേക്ക് ഒരു വാതില്‍ തുറന്നു കിട്ടിയിട്ടുണ്ട്. ഒരു സ്ഥിരം ഫോര്‍മാറ്റിലൂടെ കടന്നു പോകുന്നു ആ പരിപാടി. വൃത്തിയായി വസ്ത്രധാരണം ചെയ്ത ഒരു കുടുംബത്തെ സുന്ദരിയായ ഒരു പെണ്‍കുട്ടി ഇന്റര്‍വ്യൂ ചെയ്യുന്നു. മൈക്രോഫോണ്‍ അങ്ങോട്ടുമിങ്ങോട്ടും തട്ടികളിച്ചു കൊണ്ട് പെണ്‍കുട്ടി ചോദ്യങ്ങളിലേക്കു കടക്കുന്നു.

“ചേട്ടന്റെ പേറ് എന്താണ്?”
“എന്റെ പേര് മി. വളഞ്ഞവട്ടം.
”നല്ല പേറ്. ചാനല്‍ പുരാണങ്ങള്‍ !!-4 - Page 24 2958 

ശോലി എന്താണ്?
“ഞാന്‍ എഞ്ചിനീയറാണ്.”
“ചോച്ചിയുടെ പേര് എന്താണ്?”
“ശോശാമ്മ”
“ശോശാമ്മ ശോച്ചിയുടെ ശോലി എന്താണ്?”
“ഞാന്‍ ആറെന്നാണ്.”
“മലയാളം ശിനുമാ പാട്ടു കേള്‍ക്കാറുണ്ടോ?” “ഞാന്‍ നോര്‍ത്ത് ഇന്ത്യയിലാണു പഠിച്ചത്.അതുകൊണ്ടു ഹിന്ദി പാട്ടുകള്‍ മാത്രമേ കേള്‍ക്കാറുള്ളൂ. മലയാളം പാട്ട് എനിക്കു പുഛമാണ്.”
“വെരി ഗുഡ്. ഓ. കെ. ശോട്ടന്‍ നാട്ടിലുള്ളവര്‍ക്കു വേണ്ടി ഒരു പാട്ടു ഡെഡിക്കേറ്റ് ചെയ്യാമോ?”
“അതിനെന്തൊ. “സുമംഗലീ നീയോര്‍മ്മിക്കുമോ?” എന്നുള്ള പാട്ട്.
“ആരിക്കു വേണ്ടിയാണ് ഈ പാട്ടു ഡെഡിക്കേറ്റ് ചെയ്യുന്നത്?”
“നാട്ടിലുള്ള എന്റെ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും ഞങ്ങളുടെ അയല്‍ക്കാരായ ലീലചേച്ചിയ്ക്കും അവരുടെ മക്കള്‍ക്കും.”
“ഓ.കെ നാട്ടിലുള്ള ശോട്ടന്റെ എല്ലാവര്‍ക്കും വേണ്ടി ശുമംഗലി എന്ന പാട്ടു ഡെഡിക്കേറ്റു ചെയ്യുന്നു.”
“സ്നേഹേപൂര്‍വ്വം അമേരിക്കയില്‍ നിന്നും” എന്നുള്ള പരിപാടി നീണാള്‍ വാഴട്ടെ! ചാനല്‍ പുരാണങ്ങള്‍ !!-4 - Page 24 2958  ചാനല്‍ പുരാണങ്ങള്‍ !!-4 - Page 24 2958  ചാനല്‍ പുരാണങ്ങള്‍ !!-4 - Page 24 2958  ചാനല്‍ പുരാണങ്ങള്‍ !!-4 - Page 24 2958 

ഇത്രയും പറഞ്ഞപ്പോള്‍ പരസ്യങ്ങളെ ഒന്നു പരാമര്‍ശിച്ചില്ലെങ്കില്‍ പരസ്യക്കാര്‍ക്കു എന്തു തോന്നും?

കുട്ടികളുമായി നാട്ടില്‍പോകുന്നവര്‍ അഭിമുഖീകരിക്കുന്ന ഒരു വലിയ പ്രശ്നമാണു വൃത്തിയുള്ള ടോയ് ലറ്റ്. ഇനി പേടിക്കണ്ട. ‘ഹാര്‍പ്പിക്’ എന്നൊരു സുനാമി ഇറങ്ങിയിട്ടുണ്ട്. നമ്മുടെ സീരിയലു വില്ലന്‍ നടന്‍, ഹാറ്റുമണിഞ്ഞ് ‘ഹാര്‍പ്പിക്കു’മായി ഒരു വീട്ടിലെത്തുന്നു. വര്‍ഷങ്ങളായി വൃത്തിയാക്കുവാന്‍ ശ്രമിച്ചിട്ട് വൃത്തിയാകാത്ത ആ വൃത്തികെട്ട ആ ടോയ് ലറ്റ് കാണിക്കുന്നു. “എനിക്കു സംശയമാണ്.” അകന്ന പല്ലുകള്‍ പുറത്തുകാട്ടി വിശാലമായി ചിരിച്ചുകൊണ്ട് ഗൃഹനായിക സംശയം പ്രകടിപ്പിക്കുന്നു. “സംശയിക്കേണ്ട- നമ്മുക്കു ഹാര്‍പിക് ഒഴിക്കാം” എന്നു സീരിയല്‍ നായകന് . ഹാര്‍പ്പിക് ഒഴിച്ച് ഒരു നിമിഷം കഴിഞ്ഞപ്പോള്‍, ക്ളാവു പിടിച്ച കോളാമ്പി പോലിരുന്ന ടോയിലറ്റ് ക്ളീന്‍ഷേവു ചെയ്ത നമ്മുടെ സീരിയല്‍ നടന്റെ മുഖം പോലെ ക്ളീന്‍!  ചാനല്‍ പുരാണങ്ങള്‍ !!-4 - Page 24 2958 ഈ വൃത്തികെട്ട വീട്ടുകാരി ചാരം, ചകിരി, കാരം തുടങ്ങിയ പ്രാചീന ക്ളീനിന്ഗ് മെറ്റീരിയന്‍സിക്കുറിച്ച് കേട്ടിട്ടില്ല എന്നു തോന്നുന്നു.

വൃത്തിയുടെ കാര്യ പറഞ്ഞപ്പോഴാണു ഒരു ചെന്നൈ ചിന്ന, തലയിലൊരു കെട്ടുംകെട്ടി, പാചകം ചെയ്തുകൊണ്ടിരുന്ന ആഹാരത്തിലേക്കു ‘ഹാ - ച്യൂ’എന്നു തുമ്മുന്ന പരസ്യത്തിന്റെ കാര്യം ഓര്‍മ്മ വന്നത്. “എന്താ. ജലദോഷമാ?” എന്ന് അശരീരി. അവരുടെ അന്‍പാര്‍ന്ന കണവന്‍, ‘ജലദോഷമകറ്റാന്‍ വിക്സ് പുരട്ടൂ’എന്നവരെ സ്നേഹേപൂര്‍വ്വം ശാസിക്കുന്നു. അവര്‍ വിക്സ് പുരട്ടുന്നു. ജലദോഷം പമ്പ കടക്കുന്നു. അണുക്കള്‍ നിറഞ്ഞ ആ സാമ്പാര്‍സാദം സ്വാദോടെ ആ പാണ്ടി കഴിക്കുന്നു. ചാനല്‍ പുരാണങ്ങള്‍ !!-4 - Page 24 2958 

ചോക്ളേറ്റിന്റെ ഒരു പരസ്യത്തില്‍ ഒരു യുവതി നടന്നു പോകുന്നു. ഒരു പയ്യന്‍ ചോക്ളേറ്റു വായിലിട്ടു കൊണ്ടു യുവതിയെ നോക്കി ‘അടിപൊളി പീസ് ’എന്നു കമന്റടിക്കുന്നു. സ്ത്രീപീഡനത്തിന്റെ ബാലപാഠം.

കേരള ടൂറിസത്തിന്റെ പരസ്യത്തില്‍ കഥകളി പഠിച്ച ഒരു മദാമ്മയാണ് ടൂറിസ്റുകളെ കേരളത്തിലേക്കു ക്ഷണിക്കുന്നത്. കോടിക്കണക്കിനു ജനങ്ങളുള്ള ദൈവത്തിന്റെ സ്വന്തം നാട്ടില്‍ നിന്നും ചൊവ്വുള്ള ഒന്നിനെ കിട്ടിയില്ലല്ലോ നമ്മുടെ ടൂറിസ്റുകള്‍ക്ക്. മേമ്പോടിയായി കോണകം കെട്ടി മുകളിലേക്കു വാളുമായി ചാടുന്ന ചില വടക്കന്‍ വീരഗാഥക്കാരെ ചേര്‍ത്തിട്ടുണ്ട്. കൊട്ടിയം മാര്‍ബിള്‍സിന്റെ പരസ്യത്തിുവേണ്ടി കോണ്‍സ്റിപ്പേഷന്‍ മുഖമുള്ള ഒരു കൌപീനധാരി വിരേചന പൊസിഷിനില്‍ ഇരിക്കുന്ന പടം ചേര്‍ക്കുന്നത് എന്തിനാണെന്ന് എത്ര ആലോചിട്ടും പിടി കിട്ടുന്നില്ല.
ഇനി ചില ഇന്‍സ്റന്റ് മിക്സിന്റെ പബ്ളിസിറ്റിയുമായി നമ്മുടെ പഴയകാല നായികമാരായ സീമാ, ജയഭാരതി, അംബിക, ശ്രീവിദ്യ തുടങ്ങിയവര്‍ രംഗത്തുണ്ട്. ദോശ, ഇഡ്ഡലി, പുട്ട് ഇതെല്ലാം ഞൊടിയിടയ്ക്കുള്ളില്‍ തയ്യാര്‍. ഈ പുട്ടിലെ കാര്‍ബോഹൈഡ്രേറ്റെല്ലാം ഈ താരങ്ങളുടെ പൃഷ്ഠഭാഗത്താണോ അടിഞ്ഞു കൂടുന്നതെന്ന് ഇവരുടെ പരസ്യം കാണുന്നവര്‍ക്കു സംശയം തോന്നിപ്പോകും. ചാനല്‍ പുരാണങ്ങള്‍ !!-4 - Page 24 143614 

കള്ളു കുടിയന്മാര്‍ക്കു കാതിനു അമൃതായി, കരളിനെ കാര്‍ന്നു തിന്നാതെ കാക്കുന്ന ‘കാമിലാരി’യുടെ പരസ്യം സന്തോഷദായകമാണ്. സുന്ദരിയായ ഭാര്യ. കോന്തന്‍ ഭര്‍ത്താവിാനോട് കൊച്ചിനെക്കൊണ്ടു പറയിക്കുകയാണ്. : “ഇനി ഇഷ്ടം പോലെ കുടിച്ചുകൊള്ളൂ. മമ്മിയുടെ കൈയില്‍ കാമിലാരി ഉണ്ടെന്ന്.”നോക്കണേ ഓരോരുത്തന്റെയൊക്കെ നല്ലകാലം.
കുതിരവട്ടം പപ്പു ഒരു സിനിമയില്‍ പറഞ്ഞ ഡയലോഗ് ഉദ്ധ രിച്ചുകൊണ്ട് ഞാനിത് അവസാനിപ്പിക്കുന്നു : “മലയാളഭാഷേ നീയിത്ര ദരിദ്രമാണോ! ഇതൊക്കെ കാണുമ്പോള്‍ ഉളവാകുന്ന വികാരം പ്രകടിപ്പിക്കുവാന്‍ മതിയായ വാക്കുകള്‍ നിന്റെ നിഘണ്ടുവിലില്ലല്ലോ!”
Back to top Go down
Sponsored content

ചാനല്‍ പുരാണങ്ങള്‍ !!-4 - Page 24 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-4   ചാനല്‍ പുരാണങ്ങള്‍ !!-4 - Page 24 Empty

Back to top Go down
 
ചാനല്‍ പുരാണങ്ങള്‍ !!-4
Back to top 
Page 24 of 40Go to page : Previous  1 ... 13 ... 23, 24, 25 ... 32 ... 40  Next
 Similar topics
-
» ചാനല്‍ പുരാണങ്ങള്‍ !!-7
» ചാനല്‍ പുരാണങ്ങള്‍ !!-7
» ചാനല്‍ പുരാണങ്ങള്‍ !!-7
» ചാനല്‍ പുരാണങ്ങള്‍ !!-7
» ചാനല്‍ പുരാണങ്ങള്‍ !!-7

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Friendly Discussions :: General Topics-
Jump to: