സംഗീതസംഗമം
Would you like to react to this message? Create an account in a few clicks or log in to continue.

HomeHome  PublicationsPublications  Latest imagesLatest images  RegisterRegister  Log in  
Latest topics
» IPL PREDICTIONS!!
ചാനല്‍ പുരാണങ്ങള്‍ !!-4 - Page 25 Emptyby Ammu Wed Nov 11, 2020 6:06 pm

» ലളിത ഗാനങ്ങള്‍
ചാനല്‍ പുരാണങ്ങള്‍ !!-4 - Page 25 Emptyby drajayan Mon Aug 24, 2020 8:10 pm

» Snehatheeram - 108
ചാനല്‍ പുരാണങ്ങള്‍ !!-4 - Page 25 Emptyby Rajii Wed Jul 08, 2020 5:31 pm

» ബിഗ്‌ ബോസ്സ് 2!
ചാനല്‍ പുരാണങ്ങള്‍ !!-4 - Page 25 Emptyby shamsheershah Fri Feb 14, 2020 4:21 pm

» സിനിമാ അവലോകനങ്ങള്‍-2
ചാനല്‍ പുരാണങ്ങള്‍ !!-4 - Page 25 Emptyby binjo Fri Nov 22, 2019 6:23 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
ചാനല്‍ പുരാണങ്ങള്‍ !!-4 - Page 25 Emptyby sandeep Thu Nov 21, 2019 1:57 pm

» Modiyum Velluvilikalum-11
ചാനല്‍ പുരാണങ്ങള്‍ !!-4 - Page 25 Emptyby Ammu Thu Nov 21, 2019 1:22 pm

» WC Prediction-( No chat)
ചാനല്‍ പുരാണങ്ങള്‍ !!-4 - Page 25 Emptyby shamsheershah Thu Jul 25, 2019 9:56 pm

» വെളുത്തുള്ളി അച്ചാർ
ചാനല്‍ പുരാണങ്ങള്‍ !!-4 - Page 25 Emptyby Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
ചാനല്‍ പുരാണങ്ങള്‍ !!-4 - Page 25 Emptyby Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
ചാനല്‍ പുരാണങ്ങള്‍ !!-4 - Page 25 Emptyby Ann1 Mon Aug 20, 2018 4:00 pm

» കൃഷി / പൂന്തോട്ടം
ചാനല്‍ പുരാണങ്ങള്‍ !!-4 - Page 25 Emptyby Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
ചാനല്‍ പുരാണങ്ങള്‍ !!-4 - Page 25 Emptyby Ann1 Wed Jan 31, 2018 10:13 am

» Easy Recipes
ചാനല്‍ പുരാണങ്ങള്‍ !!-4 - Page 25 Emptyby Ann1 Wed Jan 31, 2018 10:12 am

» Beauty Tips
ചാനല്‍ പുരാണങ്ങള്‍ !!-4 - Page 25 Emptyby Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
ചാനല്‍ പുരാണങ്ങള്‍ !!-4 - Page 25 Emptyby midhun Tue Jan 16, 2018 5:26 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
ചാനല്‍ പുരാണങ്ങള്‍ !!-4 - Page 25 Emptyby Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
ചാനല്‍ പുരാണങ്ങള്‍ !!-4 - Page 25 Emptyby Binu Sun Aug 20, 2017 6:23 pm

» കരോക്കെ ഗാനങ്ങള്‍
ചാനല്‍ പുരാണങ്ങള്‍ !!-4 - Page 25 Emptyby tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
ചാനല്‍ പുരാണങ്ങള്‍ !!-4 - Page 25 Emptyby Minnoos Tue Jul 11, 2017 4:31 pm

social buttons
Top posters
parutty
ചാനല്‍ പുരാണങ്ങള്‍ !!-4 - Page 25 Vote_lcapചാനല്‍ പുരാണങ്ങള്‍ !!-4 - Page 25 Voting_barചാനല്‍ പുരാണങ്ങള്‍ !!-4 - Page 25 Vote_rcap 
Ammu
ചാനല്‍ പുരാണങ്ങള്‍ !!-4 - Page 25 Vote_lcapചാനല്‍ പുരാണങ്ങള്‍ !!-4 - Page 25 Voting_barചാനല്‍ പുരാണങ്ങള്‍ !!-4 - Page 25 Vote_rcap 
vipinraj
ചാനല്‍ പുരാണങ്ങള്‍ !!-4 - Page 25 Vote_lcapചാനല്‍ പുരാണങ്ങള്‍ !!-4 - Page 25 Voting_barചാനല്‍ പുരാണങ്ങള്‍ !!-4 - Page 25 Vote_rcap 
sandeep
ചാനല്‍ പുരാണങ്ങള്‍ !!-4 - Page 25 Vote_lcapചാനല്‍ പുരാണങ്ങള്‍ !!-4 - Page 25 Voting_barചാനല്‍ പുരാണങ്ങള്‍ !!-4 - Page 25 Vote_rcap 
shamsheershah
ചാനല്‍ പുരാണങ്ങള്‍ !!-4 - Page 25 Vote_lcapചാനല്‍ പുരാണങ്ങള്‍ !!-4 - Page 25 Voting_barചാനല്‍ പുരാണങ്ങള്‍ !!-4 - Page 25 Vote_rcap 
Neelu
ചാനല്‍ പുരാണങ്ങള്‍ !!-4 - Page 25 Vote_lcapചാനല്‍ പുരാണങ്ങള്‍ !!-4 - Page 25 Voting_barചാനല്‍ പുരാണങ്ങള്‍ !!-4 - Page 25 Vote_rcap 
Binu
ചാനല്‍ പുരാണങ്ങള്‍ !!-4 - Page 25 Vote_lcapചാനല്‍ പുരാണങ്ങള്‍ !!-4 - Page 25 Voting_barചാനല്‍ പുരാണങ്ങള്‍ !!-4 - Page 25 Vote_rcap 
unnikmp
ചാനല്‍ പുരാണങ്ങള്‍ !!-4 - Page 25 Vote_lcapചാനല്‍ പുരാണങ്ങള്‍ !!-4 - Page 25 Voting_barചാനല്‍ പുരാണങ്ങള്‍ !!-4 - Page 25 Vote_rcap 
midhun
ചാനല്‍ പുരാണങ്ങള്‍ !!-4 - Page 25 Vote_lcapചാനല്‍ പുരാണങ്ങള്‍ !!-4 - Page 25 Voting_barചാനല്‍ പുരാണങ്ങള്‍ !!-4 - Page 25 Vote_rcap 
Greeeeeshma
ചാനല്‍ പുരാണങ്ങള്‍ !!-4 - Page 25 Vote_lcapചാനല്‍ പുരാണങ്ങള്‍ !!-4 - Page 25 Voting_barചാനല്‍ പുരാണങ്ങള്‍ !!-4 - Page 25 Vote_rcap 
Top posting users this month
No user
September 2024
MonTueWedThuFriSatSun
      1
2345678
9101112131415
16171819202122
23242526272829
30      
CalendarCalendar

 ചാനല്‍ പുരാണങ്ങള്‍ !!-4

Go down 
+14
unnikmp
balamuralee
Binu
Minnoos
Greeeeeshma
midhun
shamsheershah
Neelu
Abhijit
ROHITH NAMBIAR
parutty
Usha Venugopal
sandeep
Ammu
18 posters
Go to page : Previous  1 ... 14 ... 24, 25, 26 ... 32 ... 40  Next
AuthorMessage
parutty
Forum Boss
Forum Boss
parutty

ചാനല്‍ പുരാണങ്ങള്‍ !!-4 - Page 25 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-4   ചാനല്‍ പുരാണങ്ങള്‍ !!-4 - Page 25 EmptyFri Jul 18, 2014 5:03 pm

ചാനല്‍ പുരാണങ്ങള്‍ !!-4 - Page 25 2910255161 ചാനല്‍ പുരാണങ്ങള്‍ !!-4 - Page 25 2910255161 ചാനല്‍ പുരാണങ്ങള്‍ !!-4 - Page 25 2910255161 ചാനല്‍ പുരാണങ്ങള്‍ !!-4 - Page 25 2910255161 
Back to top Go down
ROHITH NAMBIAR
Forum Owner
Forum Owner
ROHITH NAMBIAR

Location : thrissur

ചാനല്‍ പുരാണങ്ങള്‍ !!-4 - Page 25 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-4   ചാനല്‍ പുരാണങ്ങള്‍ !!-4 - Page 25 EmptyFri Jul 18, 2014 10:23 pm

unnikmp wrote:
മലയാളം മെഗാസീരിയലുകളുടെ കാര്യം പറഞ്ഞാ ബഹുരസമാണ്...കേന്ദ്ര-സംസ്ഥാന കഥാപാത്രങ്ങള്‍ മുഴുവന്‍ സ്ത്രീകള്‍ ആയിരിക്കും, പ്രധാനമായും അവര്‍ രണ്ടു വിഭാഗങ്ങളില്‍ പെട്ടവര്‍ ആയിരിക്കും - കണ്ണീര് മാത്രം കുടിച്ച്, മൂന്നു നേരം നാട്ടുകാരുടെ തെറികള്‍ പെറുക്കി തിന്നു,സര്‍വ്വവും സഹിച്ചു, എല്ലാവരെയും ഉപദേശിച്ചു നല്ലവരാക്കാന്‍ വേണ്ടി ജീവിതം ഫിക്സഡ് ഡിപ്പോസിറ്റ് ആയി ഉഴിഞ്ഞു വെച്ച ഒരു പെണ്ണും അവളുടെ കണ്ണീര്‍ ഒഴുകി ഒഴുകി മുല്ലപ്പെരിയാര്‍ പോലെ ആക്കി തീര്‍ക്കാന്‍ വേണ്ടി, നഗ്നസത്യങ്ങള്‍ 'ചത്താലും പറയില്ല' എന്ന് ശപഥം ചെയ്തു കൂടെ നടക്കുന്ന ചിലരും കൂടിയുള്ള ഒരു വിഭാഗം...കെട്ട്യോനെ കൊണ്ട് അടുക്കള പണി ചെയ്യിക്കുന്നതും പാത്രം കഴുകിക്കുന്നതും തുണി അലക്കിപ്പിക്കുന്നതും ഒക്കെ 'പദ്മഭൂഷണ്‍' ബഹുമതി കിട്ടാന്‍ തക്കതായ കാര്യമാണ് എന്ന രീതിയില്‍ ഏത് നേരവും കണ്ണുരുട്ടി അലക്കി തേച്ച പട്ടുസാരിയും ഉടുത്ത് നേരത്തെ പറഞ്ഞ പെണ്ണിനെ തെറിവിളിക്കുകയും പീഡിപ്പിക്കുകയും ചെയ്യുന്ന ഒരുത്തിയും അവളുടെ സഹായികളും ചേര്‍ന്ന രണ്ടാമത്തെ വിഭാഗം..
ഇവരുടെ ഒക്കെ പൊതുസ്വഭാവങ്ങള്‍ ഒന്ന് ശ്രദ്ധിക്കാം

*ദുഷ്ടയായ അമ്മായിയമ്മ എപ്പോഴും വില കൂടിയ പട്ടു സാരി മാത്രമേ ഉടുക്കൂ, അത് ചാള വെട്ടുമ്പോള്‍ ആയാലും ശരി പഴങ്കഞ്ഞി മോന്തുമ്പോള്‍ ആയാലും ശരി...ഏത് നേരവും കുറഞ്ഞത് നൂറു പവന്റെ എങ്കിലും സ്വര്‍ണ്ണം ധരിച്ചിരിക്കും...കെട്ട്യോനെ ഏറ്റവും കൂടിയ ബഹുമാനത്തോടെ 'അങ്ങേര്‍' എന്നും അതിനു താഴോട്ട് പി.സി ജോര്‍ജ്ജിന്റെ നിഘണ്ടുവില്‍ നിന്നുമുള്ള വാക്കുകള്‍ കൊണ്ടും മാത്രമേ അഭിസംബോധന ചെയ്യൂ.....ഇന്നോവ കാറില്‍ മാത്രമേ യാത്ര ചെയ്യൂ...'ചായ വേണോ' എന്ന് ചോദിച്ചാല്‍ പോലും മൂരി മുക്കറ ഇടുന്ന പോലെ മൂളി കണ്ണുകള്‍ ഉരുട്ടി നവരസങ്ങള്‍ അഭിനയിച്ച് മാത്രമേ "വേണ്ടാ" എന്ന് പറയൂ...സാംസംഗ് ഗാലക്സി മൊബൈല്‍ ഫോണ്‍ നിര്‍ബ്ബന്ധമായും ഉണ്ടായിരിക്കണം, അതില്‍ ഗുണ്ടകളുടെ നമ്പരുകള്‍ മാത്രമേ സേവ് ചെയ്തിട്ടുണ്ടാകൂ...നെറ്റിയില്‍ വെക്കുന്ന പൊട്ടിനും കാതില്‍ തൂക്കുന്ന കമ്മലിനും, ഫ്ലൈറ്റില്‍ എക്സ്ട്ര ലഗ്ഗേജ് ചാര്‍ജ്‌ കൊടുക്കേണ്ടി വരും...ഇവര്‍ സംസാരിക്കുമ്പോള്‍ വേറെ ആരും സംസാരിക്കാന്‍ പാടില്ല...ഒരു കാര്യവും ഇല്ലാതെ ലിവിംഗ് റൂമില്‍ തെക്ക്-വടക്ക് നടന്നു കൊണ്ടേ ഇരിക്കും, ആ സമയത്ത് പിന്നണിയില്‍ 'ഇലഞ്ഞിത്തറമേളം' നിര്‍ബ്ബന്ധമായും ഉണ്ടായിരിക്കും...

ഇനി സര്‍വ്വംസഹയായ പെണ്ണിന്റെ കാര്യം നോക്കാം

ഇവര് നടന്നു വരുമ്പോള്‍ വീണയോ തമ്പുരുവോ ആയിരിക്കും പിന്നണിയില്‍, കണ്ണീരിന്റെ ഡോസ് കൂടിയാല്‍ ചിലപ്പോള്‍ ഷെഹനായിയും ആകാം...നേരത്തെ പറഞ്ഞ സ്ത്രീ കാര്‍ക്കിച്ചു തുപ്പിയാലും "അമ്മേ അമ്മേ...ഞാന്‍..ഞാന്‍.." ഈ ഡയലോഗ് മാത്രമേ പറയുകയുള്ളൂ...എപ്പിസോഡുകള്‍ കൂട്ടാനുള്ള 'നഗ്നസത്യങ്ങളുടെ ഒളിപ്പിച്ചു വെക്കലിന്റെ' ആജീവനാന്ത കോണ്ട്രാക്റ്റ് ഇവര്‍ക്കായിരിക്കും...ഇടയ്ക്കിടെ അമ്പലത്തില്‍ പോകണം, അത് നട്ടുച്ച ആയാലും ശരി നട്ടപ്പാതിര ആയാലും ശരി...ഭര്‍ത്താവിനെ ശുശ്രൂഷിച്ച് വീരചരമം പ്രാപിക്കുക എന്നതായിരിക്കും ഇവരുടെ ജീവിതാഭിലാഷം...പാചകത്തില്‍ ഇവരെ വെല്ലാന്‍ ലക്ഷ്മി നായര്‍ക്കോ മിസ്സിസ് കെ,എം മാത്യുവിനോ കഴിയില്ല...ഇവരുടെ വീട്ടുകാര്‍ അഭ്യസ്തവിദ്യരും ദരിദ്രവാസികളും ആയിരിക്കും, ഏതെങ്കിലും ഒരു സഹോദരനോ സഹോദരിക്കോ ബുദ്ധിമാന്ദ്യം,അംഗവൈകല്യം തുടങ്ങിയ പ്രശ്നങ്ങള്‍ ഉണ്ടായിരിക്കും, പിന്നീട് ഇവര്‍ക്ക് ഐ.ഏ.എസ്സോ ഐ.പി.എസ്സോ കിട്ടാനുള്ള സാധ്യതയും ഉണ്ടായിരിക്കും...

ഇനി ഇതിലെ ആണ്‍വര്‍ഗ്ഗത്തിന്റെ കാര്യം - എല്ലാവര്‍ക്കും 'ഓഫീസില്‍' ആയിരിക്കും ജോലി ഏത് ഓഫീസ്‌ എന്ന് ആരും ചോദിക്കരുത്...രാവിലെ ആയാല്‍ അച്ഛനും,മോനും എല്ലാം കോ ട്ടും സ്യൂട്ടും ഇട്ട് പെട്ടിയും തൂക്കി ഒരുമിച്ചു പുറപ്പെടും 'ഓഫീസിലേക്ക്'...വൈകുന്നേരം തിരിച്ചെത്തിയാല്‍ ലാപ്ടോപ്‌ തുറന്നു വെച്ച് അതേ വേഷത്തില്‍ സോഫയില്‍ ഇരിക്കണം അന്നത്തെ ബിസിനസ് കണക്കുകള്‍ നോക്കി കൊണ്ട്...
(ഇതെല്ലാം എന്റെ ഒരു കാഴ്ചപ്പാട് ആണ് കേട്ടോ, സീരിയല്‍ സ്നേഹികള്‍ സദയം ക്ഷമിക്കണം)

nice one unniyetta  ചാനല്‍ പുരാണങ്ങള്‍ !!-4 - Page 25 811586 ചാനല്‍ പുരാണങ്ങള്‍ !!-4 - Page 25 811586 
Back to top Go down
ROHITH NAMBIAR
Forum Owner
Forum Owner
ROHITH NAMBIAR

Location : thrissur

ചാനല്‍ പുരാണങ്ങള്‍ !!-4 - Page 25 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-4   ചാനല്‍ പുരാണങ്ങള്‍ !!-4 - Page 25 EmptyFri Jul 18, 2014 10:26 pm

Ammu wrote:
ഈയിടെ വായിച്ച രസകരമായ ഒരു ലേഖനത്തിലെ പ്രസക്ത ഭാഗങ്ങള്‍  ചാനല്‍ പുരാണങ്ങള്‍ !!-4 - Page 25 252258 

അമേരിക്കയില്‍ നിന്നും ചില ‘ഷോ’കള്‍ പ്രൊഡ്യൂസു ചെയ്യുന്നുണ്ട്. ‘നന്ദിപൂര്‍വ്വം അമേരിക്കയില്‍ നിന്ന്’ എന്ന സംഗീതാഷ്ഠിതമായ ഒരു പരിപാടിയുണ്ട്. അതിലൂടെ നമ്മുടെ പല കുട്ടികള്‍ക്കും ടെലിവിഷന്‍ ലോകത്തിലേക്ക് ഒരു വാതില്‍ തുറന്നു കിട്ടിയിട്ടുണ്ട്. ഒരു സ്ഥിരം ഫോര്‍മാറ്റിലൂടെ കടന്നു പോകുന്നു ആ പരിപാടി. വൃത്തിയായി വസ്ത്രധാരണം ചെയ്ത ഒരു കുടുംബത്തെ സുന്ദരിയായ ഒരു പെണ്‍കുട്ടി ഇന്റര്‍വ്യൂ ചെയ്യുന്നു. മൈക്രോഫോണ്‍ അങ്ങോട്ടുമിങ്ങോട്ടും തട്ടികളിച്ചു കൊണ്ട് പെണ്‍കുട്ടി ചോദ്യങ്ങളിലേക്കു കടക്കുന്നു.

“ചേട്ടന്റെ പേറ് എന്താണ്?”
“എന്റെ പേര് മി. വളഞ്ഞവട്ടം.
”നല്ല പേറ്. ചാനല്‍ പുരാണങ്ങള്‍ !!-4 - Page 25 2958 

ശോലി എന്താണ്?
“ഞാന്‍ എഞ്ചിനീയറാണ്.”
“ചോച്ചിയുടെ പേര് എന്താണ്?”
“ശോശാമ്മ”
“ശോശാമ്മ ശോച്ചിയുടെ ശോലി എന്താണ്?”
“ഞാന്‍ ആറെന്നാണ്.”
“മലയാളം ശിനുമാ പാട്ടു കേള്‍ക്കാറുണ്ടോ?” “ഞാന്‍ നോര്‍ത്ത് ഇന്ത്യയിലാണു പഠിച്ചത്.അതുകൊണ്ടു ഹിന്ദി പാട്ടുകള്‍ മാത്രമേ കേള്‍ക്കാറുള്ളൂ. മലയാളം പാട്ട് എനിക്കു പുഛമാണ്.”
“വെരി ഗുഡ്. ഓ. കെ. ശോട്ടന്‍ നാട്ടിലുള്ളവര്‍ക്കു വേണ്ടി ഒരു പാട്ടു ഡെഡിക്കേറ്റ് ചെയ്യാമോ?”
“അതിനെന്തൊ. “സുമംഗലീ  നീയോര്‍മ്മിക്കുമോ?” എന്നുള്ള പാട്ട്.
“ആരിക്കു വേണ്ടിയാണ് ഈ പാട്ടു ഡെഡിക്കേറ്റ് ചെയ്യുന്നത്?”
“നാട്ടിലുള്ള എന്റെ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും ഞങ്ങളുടെ അയല്‍ക്കാരായ ലീലചേച്ചിയ്ക്കും അവരുടെ മക്കള്‍ക്കും.”
“ഓ.കെ നാട്ടിലുള്ള ശോട്ടന്റെ എല്ലാവര്‍ക്കും വേണ്ടി ശുമംഗലി എന്ന പാട്ടു ഡെഡിക്കേറ്റു ചെയ്യുന്നു.”
“സ്നേഹേപൂര്‍വ്വം അമേരിക്കയില്‍ നിന്നും” എന്നുള്ള പരിപാടി നീണാള്‍ വാഴട്ടെ! ചാനല്‍ പുരാണങ്ങള്‍ !!-4 - Page 25 2958  ചാനല്‍ പുരാണങ്ങള്‍ !!-4 - Page 25 2958  ചാനല്‍ പുരാണങ്ങള്‍ !!-4 - Page 25 2958  ചാനല്‍ പുരാണങ്ങള്‍ !!-4 - Page 25 2958 

ഇത്രയും പറഞ്ഞപ്പോള്‍ പരസ്യങ്ങളെ ഒന്നു പരാമര്‍ശിച്ചില്ലെങ്കില്‍ പരസ്യക്കാര്‍ക്കു എന്തു തോന്നും?

കുട്ടികളുമായി നാട്ടില്‍പോകുന്നവര്‍ അഭിമുഖീകരിക്കുന്ന ഒരു വലിയ പ്രശ്നമാണു വൃത്തിയുള്ള ടോയ് ലറ്റ്. ഇനി പേടിക്കണ്ട. ‘ഹാര്‍പ്പിക്’ എന്നൊരു സുനാമി ഇറങ്ങിയിട്ടുണ്ട്. നമ്മുടെ സീരിയലു വില്ലന്‍ നടന്‍, ഹാറ്റുമണിഞ്ഞ് ‘ഹാര്‍പ്പിക്കു’മായി ഒരു വീട്ടിലെത്തുന്നു. വര്‍ഷങ്ങളായി വൃത്തിയാക്കുവാന്‍ ശ്രമിച്ചിട്ട് വൃത്തിയാകാത്ത ആ വൃത്തികെട്ട ആ ടോയ് ലറ്റ് കാണിക്കുന്നു. “എനിക്കു സംശയമാണ്.” അകന്ന പല്ലുകള്‍ പുറത്തുകാട്ടി വിശാലമായി ചിരിച്ചുകൊണ്ട് ഗൃഹനായിക സംശയം പ്രകടിപ്പിക്കുന്നു. “സംശയിക്കേണ്ട- നമ്മുക്കു ഹാര്‍പിക് ഒഴിക്കാം” എന്നു സീരിയല്‍ നായകന് . ഹാര്‍പ്പിക് ഒഴിച്ച് ഒരു നിമിഷം കഴിഞ്ഞപ്പോള്‍, ക്ളാവു പിടിച്ച കോളാമ്പി പോലിരുന്ന ടോയിലറ്റ് ക്ളീന്‍ഷേവു ചെയ്ത നമ്മുടെ സീരിയല്‍ നടന്റെ മുഖം പോലെ ക്ളീന്‍!  ചാനല്‍ പുരാണങ്ങള്‍ !!-4 - Page 25 2958 ഈ വൃത്തികെട്ട വീട്ടുകാരി ചാരം, ചകിരി, കാരം തുടങ്ങിയ പ്രാചീന ക്ളീനിന്ഗ് മെറ്റീരിയന്‍സിക്കുറിച്ച് കേട്ടിട്ടില്ല എന്നു തോന്നുന്നു.

വൃത്തിയുടെ കാര്യ പറഞ്ഞപ്പോഴാണു ഒരു ചെന്നൈ ചിന്ന, തലയിലൊരു കെട്ടുംകെട്ടി, പാചകം ചെയ്തുകൊണ്ടിരുന്ന ആഹാരത്തിലേക്കു ‘ഹാ - ച്യൂ’എന്നു തുമ്മുന്ന പരസ്യത്തിന്റെ കാര്യം ഓര്‍മ്മ വന്നത്. “എന്താ. ജലദോഷമാ?” എന്ന് അശരീരി. അവരുടെ അന്‍പാര്‍ന്ന കണവന്‍, ‘ജലദോഷമകറ്റാന്‍ വിക്സ് പുരട്ടൂ’എന്നവരെ  സ്നേഹേപൂര്‍വ്വം ശാസിക്കുന്നു. അവര്‍ വിക്സ് പുരട്ടുന്നു. ജലദോഷം പമ്പ കടക്കുന്നു. അണുക്കള്‍ നിറഞ്ഞ ആ സാമ്പാര്‍സാദം സ്വാദോടെ ആ പാണ്ടി കഴിക്കുന്നു. ചാനല്‍ പുരാണങ്ങള്‍ !!-4 - Page 25 2958 

ചോക്ളേറ്റിന്റെ ഒരു പരസ്യത്തില്‍ ഒരു യുവതി നടന്നു പോകുന്നു. ഒരു പയ്യന്‍ ചോക്ളേറ്റു വായിലിട്ടു കൊണ്ടു യുവതിയെ നോക്കി ‘അടിപൊളി പീസ് ’എന്നു കമന്റടിക്കുന്നു. സ്ത്രീപീഡനത്തിന്റെ ബാലപാഠം.

കേരള ടൂറിസത്തിന്റെ പരസ്യത്തില്‍ കഥകളി പഠിച്ച ഒരു മദാമ്മയാണ് ടൂറിസ്റുകളെ കേരളത്തിലേക്കു ക്ഷണിക്കുന്നത്. കോടിക്കണക്കിനു ജനങ്ങളുള്ള ദൈവത്തിന്റെ സ്വന്തം നാട്ടില്‍ നിന്നും ചൊവ്വുള്ള ഒന്നിനെ കിട്ടിയില്ലല്ലോ നമ്മുടെ ടൂറിസ്റുകള്‍ക്ക്. മേമ്പോടിയായി കോണകം കെട്ടി മുകളിലേക്കു വാളുമായി ചാടുന്ന ചില വടക്കന്‍ വീരഗാഥക്കാരെ ചേര്‍ത്തിട്ടുണ്ട്. കൊട്ടിയം മാര്‍ബിള്‍സിന്റെ പരസ്യത്തിുവേണ്ടി കോണ്‍സ്റിപ്പേഷന്‍ മുഖമുള്ള ഒരു കൌപീനധാരി വിരേചന പൊസിഷിനില്‍ ഇരിക്കുന്ന പടം ചേര്‍ക്കുന്നത് എന്തിനാണെന്ന് എത്ര ആലോചിട്ടും പിടി കിട്ടുന്നില്ല.
ഇനി ചില ഇന്‍സ്റന്റ് മിക്സിന്റെ പബ്ളിസിറ്റിയുമായി നമ്മുടെ പഴയകാല നായികമാരായ സീമാ, ജയഭാരതി, അംബിക, ശ്രീവിദ്യ തുടങ്ങിയവര്‍ രംഗത്തുണ്ട്. ദോശ, ഇഡ്ഡലി, പുട്ട് ഇതെല്ലാം ഞൊടിയിടയ്ക്കുള്ളില്‍ തയ്യാര്‍. ഈ പുട്ടിലെ കാര്‍ബോഹൈഡ്രേറ്റെല്ലാം ഈ താരങ്ങളുടെ പൃഷ്ഠഭാഗത്താണോ അടിഞ്ഞു കൂടുന്നതെന്ന് ഇവരുടെ പരസ്യം കാണുന്നവര്‍ക്കു സംശയം തോന്നിപ്പോകും. ചാനല്‍ പുരാണങ്ങള്‍ !!-4 - Page 25 143614 

കള്ളു കുടിയന്മാര്‍ക്കു കാതിനു അമൃതായി, കരളിനെ കാര്‍ന്നു തിന്നാതെ കാക്കുന്ന ‘കാമിലാരി’യുടെ പരസ്യം സന്തോഷദായകമാണ്. സുന്ദരിയായ ഭാര്യ. കോന്തന്‍ ഭര്‍ത്താവിാനോട് കൊച്ചിനെക്കൊണ്ടു പറയിക്കുകയാണ്. : “ഇനി ഇഷ്ടം പോലെ കുടിച്ചുകൊള്ളൂ. മമ്മിയുടെ കൈയില്‍ കാമിലാരി ഉണ്ടെന്ന്.”നോക്കണേ ഓരോരുത്തന്റെയൊക്കെ നല്ലകാലം.
കുതിരവട്ടം പപ്പു ഒരു സിനിമയില്‍ പറഞ്ഞ ഡയലോഗ് ഉദ്ധ  രിച്ചുകൊണ്ട് ഞാനിത് അവസാനിപ്പിക്കുന്നു : “മലയാളഭാഷേ നീയിത്ര ദരിദ്രമാണോ! ഇതൊക്കെ കാണുമ്പോള്‍ ഉളവാകുന്ന വികാരം പ്രകടിപ്പിക്കുവാന്‍ മതിയായ വാക്കുകള്‍ നിന്റെ നിഘണ്ടുവിലില്ലല്ലോ!”

ശോ  ചാനല്‍ പുരാണങ്ങള്‍ !!-4 - Page 25 566730 
Back to top Go down
Ammu
Forum Boss
Forum Boss
Ammu

ചാനല്‍ പുരാണങ്ങള്‍ !!-4 - Page 25 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-4   ചാനല്‍ പുരാണങ്ങള്‍ !!-4 - Page 25 EmptySat Jul 19, 2014 8:32 am

രണ്ടാഴ്ച മുന്‍പ് സംപ്രേക്ഷണം ചെയ്ത ഒന്നും ഒന്നും കൂട്ടിയാല്‍ മൂന്നു കിട്ടും എന്ന് പഠിപ്പിക്കുന്ന ഷോ യുടെ ചില ദൃശ്യങ്ങളുടെ വിവരണം :

റിമി : നമസ്ക്കാരം....എല്ലാവരും പറയാറുണ്ട്‌ നമ്മളെ രണ്ടാളെയും കണ്ടാല്‍ ഒരേ പോലെയാണന്നു

സ്നേഹ (മണ്ടോദരി): ശരിയാ എന്റെ ചേച്ചീടെ മോള്‍ റിമിയെ ടീവിയില്‍ കണ്ടാല്‍ ...ചിറ്റ വന്നേ എന്ന് പറയും ..

റിമി : ചിറ്റ എന്ന് തന്നെ ആണല്ലോ അല്ലെ...അക്ഷരം മാറീട്ടില്ലല്ലോ ..hi..hi..hi..

സ്നേഹ : അല്ല..ഹ..ഹ..ഹ.

റിമി : അതെങ്ങിനെയാ നമുക്ക് ഇങ്ങിനെ സാമ്യം വന്നത്....ശ്രീനിവാസന്‍ -തിലകന്‍ സൈക്കിള്‍ ല്‍ പോകുന്ന സീന്‍ ഓര്‍മ്മ വരുന്നു...എന്റെ അച്ഛന്‍ അത് വഴി ഒക്കെ വന്നിട്ടുണ്ടെന്ന്....hi..hi..hi..

സ്നേഹ : ഒരു കാര്യം സത്യമാ...എന്റെ അച്ഛന്റെ നാട് പാലായാ...

റിമി : ഈശ്വരാ ...hi..hi..hi..

സ്നേഹ : ഹേ, എന്റെ അച്ഛന്‍ ആ ടൈപ്പ് അല്ല...

റിമി : hi..hi..ഏതായാലും എനിക്ക് ഒരനുജത്തിയെ കിട്ടിയല്ലോ...hi..hi..hi..

 ചാനല്‍ പുരാണങ്ങള്‍ !!-4 - Page 25 22974 ചാനല്‍ പുരാണങ്ങള്‍ !!-4 - Page 25 22974 ചാനല്‍ പുരാണങ്ങള്‍ !!-4 - Page 25 22974 തമാശയുടെ പേരില്‍ നടത്തിയ ഈ സംഭാഷണങ്ങള്‍ കേട്ടപ്പോള്‍ ഇവരുടെ ഒക്കെ നിലവാരത്തെ ഓര്‍ത്തു ലജ്ജ തോന്നുന്നു...ചാനല്‍ പുരാണങ്ങള്‍ !!-4 - Page 25 776630 ..വായില്‍ വരുന്നത് എന്തും വിളിച്ചു പറഞ്ഞു റേറ്റിംഗ് കൂട്ടുവാന്‍ നടത്തുന്ന സഭ്യതയില്ലാത്ത...സംഭാഷണങ്ങള്‍..ചാനല്‍ പുരാണങ്ങള്‍ !!-4 - Page 25 776630 ...വീട്ടില്‍ ഇരിക്കുന്ന ബന്ധുക്കള്‍ ഇത് കേള്‍ക്കുന്നുണ്ടാവില്ലേ?? ചാനല്‍ പുരാണങ്ങള്‍ !!-4 - Page 25 67921 
Back to top Go down
sandeep
Forum Boss
Forum Boss
sandeep

Location : Dubai

ചാനല്‍ പുരാണങ്ങള്‍ !!-4 - Page 25 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-4   ചാനല്‍ പുരാണങ്ങള്‍ !!-4 - Page 25 EmptySat Jul 19, 2014 8:40 am

njaan ee episode kandirunnu......athoru thamaasha aayitta enikk thooniyathu ചാനല്‍ പുരാണങ്ങള്‍ !!-4 - Page 25 855112 rimiyum mandothariyum chernappol ചാനല്‍ പുരാണങ്ങള്‍ !!-4 - Page 25 143614 
Back to top Go down
sandeep
Forum Boss
Forum Boss
sandeep

Location : Dubai

ചാനല്‍ പുരാണങ്ങള്‍ !!-4 - Page 25 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-4   ചാനല്‍ പുരാണങ്ങള്‍ !!-4 - Page 25 EmptySat Jul 19, 2014 8:42 am

kazinja divasam oru serial kaanaan edayaayi.....entammo athil aa ammayi amma oru maala ittirikkkunnu....valya binder clipsinu paint adichathu poole undu ചാനല്‍ പുരാണങ്ങള്‍ !!-4 - Page 25 143614
Back to top Go down
parutty
Forum Boss
Forum Boss
parutty

ചാനല്‍ പുരാണങ്ങള്‍ !!-4 - Page 25 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-4   ചാനല്‍ പുരാണങ്ങള്‍ !!-4 - Page 25 EmptySat Jul 19, 2014 8:44 am

sandeep wrote:
kazinja divasam oru serial kaanaan edayaayi.....entammo athil aa ammayi amma oru maala ittirikkkunnu....valya binder clipsinu paint adichathu poole undu ചാനല്‍ പുരാണങ്ങള്‍ !!-4 - Page 25 143614

 ചാനല്‍ പുരാണങ്ങള്‍ !!-4 - Page 25 407681 ചാനല്‍ പുരാണങ്ങള്‍ !!-4 - Page 25 143614 ചാനല്‍ പുരാണങ്ങള്‍ !!-4 - Page 25 143614 ചാനല്‍ പുരാണങ്ങള്‍ !!-4 - Page 25 143614 
Back to top Go down
Ammu
Forum Boss
Forum Boss
Ammu

ചാനല്‍ പുരാണങ്ങള്‍ !!-4 - Page 25 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-4   ചാനല്‍ പുരാണങ്ങള്‍ !!-4 - Page 25 EmptySat Jul 19, 2014 8:44 am

sandeep wrote:
kazinja divasam oru serial kaanaan edayaayi.....entammo athil aa ammayi amma oru maala ittirikkkunnu....valya binder clipsinu paint adichathu poole undu ചാനല്‍ പുരാണങ്ങള്‍ !!-4 - Page 25 143614

 ചാനല്‍ പുരാണങ്ങള്‍ !!-4 - Page 25 2958  ചാനല്‍ പുരാണങ്ങള്‍ !!-4 - Page 25 2958  ചാനല്‍ പുരാണങ്ങള്‍ !!-4 - Page 25 2958  ചാനല്‍ പുരാണങ്ങള്‍ !!-4 - Page 25 2958  ചാനല്‍ പുരാണങ്ങള്‍ !!-4 - Page 25 2958  ചാനല്‍ പുരാണങ്ങള്‍ !!-4 - Page 25 2958  ചാനല്‍ പുരാണങ്ങള്‍ !!-4 - Page 25 2958 സന്തൂ , പറഞ്ഞതിന് ശേഷം ഇന്നലെ ചന്ദനമഴയിലെ പെണ്ണുങ്ങളുടെ തലയിലെ മുല്ലപ്പൂ കണ്ടു ...ഹമ്മേ...ദിവസം മുഴുവനും തലയില്‍ ഈ പൂ ഉണ്ടല്ലോ  ചാനല്‍ പുരാണങ്ങള്‍ !!-4 - Page 25 22974  ചാനല്‍ പുരാണങ്ങള്‍ !!-4 - Page 25 44121  ചാനല്‍ പുരാണങ്ങള്‍ !!-4 - Page 25 44121  ചാനല്‍ പുരാണങ്ങള്‍ !!-4 - Page 25 44121 

Back to top Go down
sandeep
Forum Boss
Forum Boss
sandeep

Location : Dubai

ചാനല്‍ പുരാണങ്ങള്‍ !!-4 - Page 25 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-4   ചാനല്‍ പുരാണങ്ങള്‍ !!-4 - Page 25 EmptySat Jul 19, 2014 8:46 am

Ammu wrote:
sandeep wrote:
kazinja divasam oru serial kaanaan edayaayi.....entammo athil aa ammayi amma oru maala ittirikkkunnu....valya binder clipsinu paint adichathu poole undu ചാനല്‍ പുരാണങ്ങള്‍ !!-4 - Page 25 143614

 ചാനല്‍ പുരാണങ്ങള്‍ !!-4 - Page 25 2958  ചാനല്‍ പുരാണങ്ങള്‍ !!-4 - Page 25 2958  ചാനല്‍ പുരാണങ്ങള്‍ !!-4 - Page 25 2958  ചാനല്‍ പുരാണങ്ങള്‍ !!-4 - Page 25 2958  ചാനല്‍ പുരാണങ്ങള്‍ !!-4 - Page 25 2958  ചാനല്‍ പുരാണങ്ങള്‍ !!-4 - Page 25 2958  ചാനല്‍ പുരാണങ്ങള്‍ !!-4 - Page 25 2958 സന്തൂ , പറഞ്ഞതിന് ശേഷം ഇന്നലെ ചന്ദനമഴയിലെ  പെണ്ണുങ്ങളുടെ തലയിലെ മുല്ലപ്പൂ കണ്ടു ...ഹമ്മേ...ദിവസം  മുഴുവനും തലയില്‍ ഈ പൂ ഉണ്ടല്ലോ  ചാനല്‍ പുരാണങ്ങള്‍ !!-4 - Page 25 22974  ചാനല്‍ പുരാണങ്ങള്‍ !!-4 - Page 25 44121  ചാനല്‍ പുരാണങ്ങള്‍ !!-4 - Page 25 44121  ചാനല്‍ പുരാണങ്ങള്‍ !!-4 - Page 25 44121 

athile ammaayi amma thursday episodil oru maala ittirunnu ചാനല്‍ പുരാണങ്ങള്‍ !!-4 - Page 25 550205 
Back to top Go down
Ammu
Forum Boss
Forum Boss
Ammu

ചാനല്‍ പുരാണങ്ങള്‍ !!-4 - Page 25 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-4   ചാനല്‍ പുരാണങ്ങള്‍ !!-4 - Page 25 EmptySat Jul 19, 2014 8:49 am

sandeep wrote:
Ammu wrote:

 ചാനല്‍ പുരാണങ്ങള്‍ !!-4 - Page 25 2958  ചാനല്‍ പുരാണങ്ങള്‍ !!-4 - Page 25 2958  ചാനല്‍ പുരാണങ്ങള്‍ !!-4 - Page 25 2958  ചാനല്‍ പുരാണങ്ങള്‍ !!-4 - Page 25 2958  ചാനല്‍ പുരാണങ്ങള്‍ !!-4 - Page 25 2958  ചാനല്‍ പുരാണങ്ങള്‍ !!-4 - Page 25 2958  ചാനല്‍ പുരാണങ്ങള്‍ !!-4 - Page 25 2958 സന്തൂ , പറഞ്ഞതിന് ശേഷം ഇന്നലെ ചന്ദനമഴയിലെ  പെണ്ണുങ്ങളുടെ തലയിലെ മുല്ലപ്പൂ കണ്ടു ...ഹമ്മേ...ദിവസം  മുഴുവനും തലയില്‍ ഈ പൂ ഉണ്ടല്ലോ  ചാനല്‍ പുരാണങ്ങള്‍ !!-4 - Page 25 22974  ചാനല്‍ പുരാണങ്ങള്‍ !!-4 - Page 25 44121  ചാനല്‍ പുരാണങ്ങള്‍ !!-4 - Page 25 44121  ചാനല്‍ പുരാണങ്ങള്‍ !!-4 - Page 25 44121 

athile ammaayi amma thursday episodil oru maala ittirunnu ചാനല്‍ പുരാണങ്ങള്‍ !!-4 - Page 25 550205 

 ചാനല്‍ പുരാണങ്ങള്‍ !!-4 - Page 25 2958 ചാനല്‍ പുരാണങ്ങള്‍ !!-4 - Page 25 2958 ചാനല്‍ പുരാണങ്ങള്‍ !!-4 - Page 25 2958 ചന്ദന മഴ , സ്ത്രീധനം ....ഇതിലെ പെണ്ണുങ്ങളുടെ കൊസ്റ്യൂംസ് ആണ് കൊസ്ട്യൂംസ്  ചാനല്‍ പുരാണങ്ങള്‍ !!-4 - Page 25 7910 ചാനല്‍ പുരാണങ്ങള്‍ !!-4 - Page 25 261826 ചാനല്‍ പുരാണങ്ങള്‍ !!-4 - Page 25 261826 സുധാ ചന്ദ്രനെ കണ്ടിട്ടില്ലേ ചില റിയാലിറ്റി ഷോ കളില്‍  ചാനല്‍ പുരാണങ്ങള്‍ !!-4 - Page 25 7910  ചാനല്‍ പുരാണങ്ങള്‍ !!-4 - Page 25 7910 

എനിയ്ക് തോന്നുന്നത് ഹിന്ദി സീരിയല്സ് നെ അനുകരിക്കുന്നതാന്നാ ... ചാനല്‍ പുരാണങ്ങള്‍ !!-4 - Page 25 855112 
Back to top Go down
sandeep
Forum Boss
Forum Boss
sandeep

Location : Dubai

ചാനല്‍ പുരാണങ്ങള്‍ !!-4 - Page 25 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-4   ചാനല്‍ പുരാണങ്ങള്‍ !!-4 - Page 25 EmptySat Jul 19, 2014 8:50 am

Ammu wrote:
sandeep wrote:

athile ammaayi amma thursday episodil oru maala ittirunnu ചാനല്‍ പുരാണങ്ങള്‍ !!-4 - Page 25 550205 

 ചാനല്‍ പുരാണങ്ങള്‍ !!-4 - Page 25 2958 ചാനല്‍ പുരാണങ്ങള്‍ !!-4 - Page 25 2958 ചാനല്‍ പുരാണങ്ങള്‍ !!-4 - Page 25 2958 ചന്ദന മഴ , സ്ത്രീധനം ....ഇതിലെ പെണ്ണുങ്ങളുടെ കൊസ്റ്യൂംസ് ആണ് കൊസ്ട്യൂംസ്  ചാനല്‍ പുരാണങ്ങള്‍ !!-4 - Page 25 7910 ചാനല്‍ പുരാണങ്ങള്‍ !!-4 - Page 25 261826 ചാനല്‍ പുരാണങ്ങള്‍ !!-4 - Page 25 261826 സുധാ ചന്ദ്രനെ കണ്ടിട്ടില്ലേ ചില റിയാലിറ്റി ഷോ കളില്‍  ചാനല്‍ പുരാണങ്ങള്‍ !!-4 - Page 25 7910  ചാനല്‍ പുരാണങ്ങള്‍ !!-4 - Page 25 7910 

എനിയ്ക് തോന്നുന്നത് ഹിന്ദി സീരിയല്സ് നെ അനുകരിക്കുന്നതാന്നാ ... ചാനല്‍ പുരാണങ്ങള്‍ !!-4 - Page 25 855112 

 ചാനല്‍ പുരാണങ്ങള്‍ !!-4 - Page 25 855112  ചാനല്‍ പുരാണങ്ങള്‍ !!-4 - Page 25 143614 

ennale aa amalayude avastha kandoo ചാനല്‍ പുരാണങ്ങള്‍ !!-4 - Page 25 708918

Last edited by sandeep on Sat Jul 19, 2014 8:52 am; edited 1 time in total
Back to top Go down
Ammu
Forum Boss
Forum Boss
Ammu

ചാനല്‍ പുരാണങ്ങള്‍ !!-4 - Page 25 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-4   ചാനല്‍ പുരാണങ്ങള്‍ !!-4 - Page 25 EmptySat Jul 19, 2014 8:52 am

sandeep wrote:
Ammu wrote:

 ചാനല്‍ പുരാണങ്ങള്‍ !!-4 - Page 25 2958 ചാനല്‍ പുരാണങ്ങള്‍ !!-4 - Page 25 2958 ചാനല്‍ പുരാണങ്ങള്‍ !!-4 - Page 25 2958 ചന്ദന മഴ , സ്ത്രീധനം ....ഇതിലെ പെണ്ണുങ്ങളുടെ കൊസ്റ്യൂംസ് ആണ് കൊസ്ട്യൂംസ്  ചാനല്‍ പുരാണങ്ങള്‍ !!-4 - Page 25 7910 ചാനല്‍ പുരാണങ്ങള്‍ !!-4 - Page 25 261826 ചാനല്‍ പുരാണങ്ങള്‍ !!-4 - Page 25 261826 സുധാ ചന്ദ്രനെ കണ്ടിട്ടില്ലേ ചില റിയാലിറ്റി ഷോ കളില്‍  ചാനല്‍ പുരാണങ്ങള്‍ !!-4 - Page 25 7910  ചാനല്‍ പുരാണങ്ങള്‍ !!-4 - Page 25 7910 

എനിയ്ക് തോന്നുന്നത് ഹിന്ദി സീരിയല്സ് നെ അനുകരിക്കുന്നതാന്നാ ... ചാനല്‍ പുരാണങ്ങള്‍ !!-4 - Page 25 855112 

ennale aa amalayude avastha kandoo ചാനല്‍ പുരാണങ്ങള്‍ !!-4 - Page 25 708918 

കണ്ടു .. ചാനല്‍ പുരാണങ്ങള്‍ !!-4 - Page 25 4214 ...കുറെ കരഞ്ഞു.. ചാനല്‍ പുരാണങ്ങള്‍ !!-4 - Page 25 948518  ചാനല്‍ പുരാണങ്ങള്‍ !!-4 - Page 25 948518 ..ഓര്‍ക്കുമ്പോള്‍ സഹിക്കാം പിന്നാ സഹിക്കാന്‍ വയ്യാത്തത്  ചാനല്‍ പുരാണങ്ങള്‍ !!-4 - Page 25 948518 ചാനല്‍ പുരാണങ്ങള്‍ !!-4 - Page 25 948518 

നരേട്ടന്‍ മരിച്ചിട്ടില്ലന്നെ ..ചാനല്‍ പുരാണങ്ങള്‍ !!-4 - Page 25 95345 ..തിരികെ വരും...നോക്കിക്കോ..ചാനല്‍ പുരാണങ്ങള്‍ !!-4 - Page 25 628462 ..അതിനു മുന്‍പ് അമല , അര്‍ജ്ജുനന്റെ കൂടെ പോകാതിരുന്നാല്‍ മതിയാര്‍ന്നു  ചാനല്‍ പുരാണങ്ങള്‍ !!-4 - Page 25 768717 ചാനല്‍ പുരാണങ്ങള്‍ !!-4 - Page 25 768717 ചാനല്‍ പുരാണങ്ങള്‍ !!-4 - Page 25 143614 
Back to top Go down
sandeep
Forum Boss
Forum Boss
sandeep

Location : Dubai

ചാനല്‍ പുരാണങ്ങള്‍ !!-4 - Page 25 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-4   ചാനല്‍ പുരാണങ്ങള്‍ !!-4 - Page 25 EmptySat Jul 19, 2014 8:53 am

Ammu wrote:
sandeep wrote:

ennale aa amalayude avastha kandoo ചാനല്‍ പുരാണങ്ങള്‍ !!-4 - Page 25 708918 

കണ്ടു .. ചാനല്‍ പുരാണങ്ങള്‍ !!-4 - Page 25 4214 ...കുറെ കരഞ്ഞു.. ചാനല്‍ പുരാണങ്ങള്‍ !!-4 - Page 25 948518  ചാനല്‍ പുരാണങ്ങള്‍ !!-4 - Page 25 948518 ..ഓര്‍ക്കുമ്പോള്‍ സഹിക്കാം പിന്നാ സഹിക്കാന്‍ വയ്യാത്തത്  ചാനല്‍ പുരാണങ്ങള്‍ !!-4 - Page 25 948518 ചാനല്‍ പുരാണങ്ങള്‍ !!-4 - Page 25 948518 

നരേട്ടന്‍ മരിച്ചിട്ടില്ലന്നെ ..ചാനല്‍ പുരാണങ്ങള്‍ !!-4 - Page 25 95345 ..തിരികെ വരും...നോക്കിക്കോ..ചാനല്‍ പുരാണങ്ങള്‍ !!-4 - Page 25 628462 ..അതിനു മുന്‍പ്  അമല , അര്‍ജ്ജുനന്റെ കൂടെ പോകാതിരുന്നാല്‍ മതിയാര്‍ന്നു  ചാനല്‍ പുരാണങ്ങള്‍ !!-4 - Page 25 768717 ചാനല്‍ പുരാണങ്ങള്‍ !!-4 - Page 25 768717 ചാനല്‍ പുരാണങ്ങള്‍ !!-4 - Page 25 143614 

 ചാനല്‍ പുരാണങ്ങള്‍ !!-4 - Page 25 768717 

Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

ചാനല്‍ പുരാണങ്ങള്‍ !!-4 - Page 25 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-4   ചാനല്‍ പുരാണങ്ങള്‍ !!-4 - Page 25 EmptySun Jul 20, 2014 3:58 pm

Ammu wrote:
sandeep wrote:

ennale aa amalayude avastha kandoo ചാനല്‍ പുരാണങ്ങള്‍ !!-4 - Page 25 708918 

കണ്ടു .. ചാനല്‍ പുരാണങ്ങള്‍ !!-4 - Page 25 4214 ...കുറെ കരഞ്ഞു.. ചാനല്‍ പുരാണങ്ങള്‍ !!-4 - Page 25 948518  ചാനല്‍ പുരാണങ്ങള്‍ !!-4 - Page 25 948518 ..ഓര്‍ക്കുമ്പോള്‍ സഹിക്കാം പിന്നാ സഹിക്കാന്‍ വയ്യാത്തത്  ചാനല്‍ പുരാണങ്ങള്‍ !!-4 - Page 25 948518 ചാനല്‍ പുരാണങ്ങള്‍ !!-4 - Page 25 948518 

നരേട്ടന്‍ മരിച്ചിട്ടില്ലന്നെ ..ചാനല്‍ പുരാണങ്ങള്‍ !!-4 - Page 25 95345 ..തിരികെ വരും...നോക്കിക്കോ..ചാനല്‍ പുരാണങ്ങള്‍ !!-4 - Page 25 628462 ..അതിനു മുന്‍പ്  അമല , അര്‍ജ്ജുനന്റെ കൂടെ പോകാതിരുന്നാല്‍ മതിയാര്‍ന്നു  ചാനല്‍ പുരാണങ്ങള്‍ !!-4 - Page 25 768717 ചാനല്‍ പുരാണങ്ങള്‍ !!-4 - Page 25 768717 ചാനല്‍ പുരാണങ്ങള്‍ !!-4 - Page 25 143614 
narettan marichallo.. episode kandillae.. body kitti  ചാനല്‍ പുരാണങ്ങള്‍ !!-4 - Page 25 566730 Arjunan varunna kandu  ചാനല്‍ പുരാണങ്ങള്‍ !!-4 - Page 25 808463 
Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

ചാനല്‍ പുരാണങ്ങള്‍ !!-4 - Page 25 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-4   ചാനല്‍ പുരാണങ്ങള്‍ !!-4 - Page 25 EmptySun Jul 20, 2014 4:02 pm

Ammu wrote:
രണ്ടാഴ്ച മുന്‍പ് സംപ്രേക്ഷണം ചെയ്ത ഒന്നും ഒന്നും കൂട്ടിയാല്‍ മൂന്നു കിട്ടും എന്ന് പഠിപ്പിക്കുന്ന ഷോ യുടെ ചില ദൃശ്യങ്ങളുടെ വിവരണം :

റിമി : നമസ്ക്കാരം....എല്ലാവരും പറയാറുണ്ട്‌  നമ്മളെ രണ്ടാളെയും കണ്ടാല്‍ ഒരേ പോലെയാണന്നു

സ്നേഹ (മണ്ടോദരി): ശരിയാ എന്റെ ചേച്ചീടെ മോള്‍ റിമിയെ ടീവിയില്‍ കണ്ടാല്‍ ...ചിറ്റ വന്നേ എന്ന് പറയും ..

റിമി : ചിറ്റ  എന്ന് തന്നെ ആണല്ലോ അല്ലെ...അക്ഷരം മാറീട്ടില്ലല്ലോ ..hi..hi..hi..

സ്നേഹ : അല്ല..ഹ..ഹ..ഹ.

റിമി : അതെങ്ങിനെയാ നമുക്ക് ഇങ്ങിനെ സാമ്യം വന്നത്....ശ്രീനിവാസന്‍ -തിലകന്‍ സൈക്കിള്‍ ല്‍ പോകുന്ന സീന്‍ ഓര്‍മ്മ വരുന്നു...എന്റെ അച്ഛന്‍ അത് വഴി ഒക്കെ വന്നിട്ടുണ്ടെന്ന്....hi..hi..hi..

സ്നേഹ : ഒരു കാര്യം സത്യമാ...എന്റെ അച്ഛന്റെ നാട് പാലായാ...

റിമി : ഈശ്വരാ ...hi..hi..hi..

സ്നേഹ : ഹേ, എന്റെ അച്ഛന്‍ ആ ടൈപ്പ് അല്ല...

റിമി : hi..hi..ഏതായാലും എനിക്ക് ഒരനുജത്തിയെ  കിട്ടിയല്ലോ...hi..hi..hi..

 ചാനല്‍ പുരാണങ്ങള്‍ !!-4 - Page 25 22974 ചാനല്‍ പുരാണങ്ങള്‍ !!-4 - Page 25 22974 ചാനല്‍ പുരാണങ്ങള്‍ !!-4 - Page 25 22974 തമാശയുടെ പേരില്‍ നടത്തിയ ഈ സംഭാഷണങ്ങള്‍ കേട്ടപ്പോള്‍ ഇവരുടെ ഒക്കെ നിലവാരത്തെ ഓര്‍ത്തു ലജ്ജ തോന്നുന്നു...ചാനല്‍ പുരാണങ്ങള്‍ !!-4 - Page 25 776630 ..വായില്‍ വരുന്നത് എന്തും വിളിച്ചു പറഞ്ഞു റേറ്റിംഗ് കൂട്ടുവാന്‍ നടത്തുന്ന സഭ്യതയില്ലാത്ത...സംഭാഷണങ്ങള്‍..ചാനല്‍ പുരാണങ്ങള്‍ !!-4 - Page 25 776630 ...വീട്ടില്‍ ഇരിക്കുന്ന ബന്ധുക്കള്‍ ഇത് കേള്‍ക്കുന്നുണ്ടാവില്ലേ?? ചാനല്‍ പുരാണങ്ങള്‍ !!-4 - Page 25 67921 

ചാനല്‍ പുരാണങ്ങള്‍ !!-4 - Page 25 143614 
ee episode kuzhapamillayirunnu.. rimy ethilum valuthoke parayunnatha.. avide varunnavarkku ketitttu nanam vannittum rimyku oru koosalumilla ചാനല്‍ പുരാണങ്ങള്‍ !!-4 - Page 25 143614 star singerilum ethoke thanne allae parayunnathu  ചാനല്‍ പുരാണങ്ങള്‍ !!-4 - Page 25 489245 
Back to top Go down
Greeeeeshma
Forum Boss
Forum Boss
Greeeeeshma

ചാനല്‍ പുരാണങ്ങള്‍ !!-4 - Page 25 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-4   ചാനല്‍ പുരാണങ്ങള്‍ !!-4 - Page 25 EmptySun Jul 20, 2014 4:32 pm

Eniku aaa mandodhariye bhayankara estham aanu
Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

ചാനല്‍ പുരാണങ്ങള്‍ !!-4 - Page 25 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-4   ചാനല്‍ പുരാണങ്ങള്‍ !!-4 - Page 25 EmptySun Jul 20, 2014 4:35 pm

ശ്ശോ... എന്നാ പറയാനാ - RIMY TOMY

'ഞാനൊന്നും വായിക്കാറില്ല. കാരണം നമ്മളൊത്തിരി വായിക്കുമ്പോള്‍ നമ്മടെ പെരുമാറ്റത്തിലൊക്കെ ഒരു ഇത് വരും. എന്നാ അതിന് പറയുന്നേ...കൃത്രിമത്വം', റിമി ടോമി തമാശയുടെ കെട്ടുപൊട്ടിക്കുന്നു.

ഇപ്പോള്‍ ഏതു ചാനല്‍ തുറന്നാലും റിമിയാണല്ലോ?   ചാനല്‍ പുരാണങ്ങള്‍ !!-4 - Page 25 143614 

ഓരോരുത്തര്‍ക്കും ഓരോ ടൈമുണ്ട് ചേട്ടാ... എന്നെയിപ്പം എല്ലാവരും വിളിക്കുന്നു. നാളെ ചെലപ്പം ആരും വിളിക്കത്തില്ലായിരിക്കാം. അപ്പോഴേക്കും നമ്മള് സേഫായിട്ട് ഇരിക്കാന്‍ പറ്റിയത് ഒണ്ടാക്കണം. അത്രെയൊള്ളൂ...എന്നതാ ഒരു ചൊല്ലുണ്ടല്ലോ.... (ഓര്‍ക്കുന്നു) ''സമ്പത്തുകാലത്ത് തൈ പത്തുവെച്ചാല്‍, ആപത്തുകാലത്ത് കാ പത്തുതിന്നാം.'' ഹിഹ്ഹിഹിഹ്ഹി... (ഈ ചിരി ഇടക്കിടെ വരുന്നതുകൊണ്ട് ഇനി എഴുതില്ല. ഇഷ്ടമുള്ളിടത്തൊക്കെ ചേര്‍ത്ത് വായിക്കാം.)

പ്രക്ഷകര്‍ക്ക് റിമിയെ കണ്ടുകണ്ട് എളുപ്പം മടുത്താലോ?

ചുമ്മാ അതൊന്നും ഇല്ലെന്നേ... ആദ്യമൊക്കെ ഞാനും വിചാരിച്ചിരുന്നു. എന്റെ പരിപാടി ഒരു ചാനലില്‍ മതി. എല്ലാത്തിലും വന്നാല്‍ നമ്മളങ്ങ് ഓവര്‍ യൂസ്ഡ് ആയിപ്പോവത്തേയുള്ളൂ, ആളുകള്‍ക്ക് പെട്ടെന്ന് മടുക്കാന്‍ ചാന്‍സുണ്ട് എന്നൊക്കെ. പക്ഷേ, ഇത്രേം കാലം എന്നെ മടുത്തില്ലല്ലോ. നാളെയങ്ങ് മടുത്താലും കൊറെ ചെയ്‌തെന്ന സന്തോഷം ഉണ്ടാകുമല്ലോ.

റിമി എന്ന പാട്ടുകാരിയെ മറന്ന്, ''ആ കുട്ടി ആങ്കറിങ് ചെയ്യുന്നയാളല്ലേ'' എന്നു ചിലരെങ്കിലും ചോദിക്കാന്‍ തുടങ്ങിയിരിക്കുന്നു?

സത്യം പറഞ്ഞാല്‍ എനിക്ക് സങ്കടം വരാറുണ്ട് ചെലപ്പോള്‍. പാട്ടുകാരിയാണെന്ന കാര്യം മറന്ന് പലരുമെന്നെ ആങ്കറിങ്ങിനൊക്കെ വിളിക്കും. പാട്ടിനു വിളിക്കുന്നവരില്‍ തന്നെ പാട്ടിനൊപ്പം ആങ്കറിങ് കൂടി ചെയ്യാമോ എന്നു ചോദിക്കുന്നവരുമുണ്ട്. ഞാന്‍ പക്ഷേ, തുറന്നു പറയും എത്ര പൈസ തന്നാലും എനിക്കതില്‍ താത്പര്യമില്ലെന്ന്. ആങ്കറിങ് മോശമായിട്ടല്ല. പാട്ടുകാരി എന്ന നിലയില്‍ മരണംവരെ അറിയപ്പെടണം എന്ന ആഗ്രഹംകൊണ്ടാണ്. ചാനലില്‍ സൈഡായി ആങ്കറിങ് ചെയ്യുന്നുണ്ടെങ്കിലും ഔട്ട്‌ഡോര്‍ ആങ്കറിങ് നമുക്കു പറ്റിയതല്ല. ഒച്ചയടയും.

പാട്ടുകാര്‍ പലരും പറയുന്നുണ്ട് റിമിയുടേത് ഒരുതരം കൈവിട്ട കളിയാണെന്ന്?

ഉപദേശിക്കുന്നവര്‍ ആരെങ്കിലും എന്റെ വീട്ടില്‍ കഞ്ഞിക്ക് വകയില്ലാതായാല്‍ എന്തെങ്കിലും കൊണ്ടത്തരുമോ? ഇല്ലല്ലോ. എനിക്ക് നല്ല ഡ്രസ്സുവാങ്ങണം, നല്ല ഫുഡ് കഴിക്കണം, അസുഖം വന്നാല്‍ നല്ല ആസ്പത്രീല് ചികിത്സിക്കാന്‍ പറ്റണം. അതിനുള്ള പൈസയാണ് ഞാനൊണ്ടാക്കുന്നത്. അല്ലെങ്കില്‍തന്നെ ഞാനങ്ങോട്ട് കയറി ആവശ്യപ്പെട്ടിട്ടല്ലല്ലോ ഒന്നും വരുന്നത്. എന്നോടുള്ള ഇഷ്ടം കൊണ്ട് എന്നെ വിളിക്കുന്നതല്ലേ.

റിമിയുടെ തൊലിക്കട്ടി അപാരം തന്നെ...

ആണല്ലോ. പതിനഞ്ചാം വയസ്സുതൊട്ട് സ്റ്റേജില്‍ക്കയറി പാടണതാണ്. തൊലിക്കട്ടിയില്ലേല്‍ പിടിച്ചുനില്ക്കാന്‍ പറ്റത്തില്ല ചേട്ടാ. പക്ഷേ, തട്ടേന്ന് ഇറങ്ങിയാല്‍ ഇപ്പറഞ്ഞ തൊലിക്കട്ടിയുണ്ടോന്ന് സംശയമാണ്.

റിമിയുടെ കോമഡിക്കും ആരാധകരുണ്ട്?

പലരും പറയാറുണ്ട് എന്റെ പരിപാടി കണ്ട് കുറേ ചിരിച്ചു, ടെന്‍ഷനൊക്കെ പോയപോലെ തോന്നി എന്നൊക്കെ. പക്ഷേ തമാശയ്ക്കുവേണ്ടി ഞാനൊന്നും പറയാറില്ല. ഞാന്‍ വാ തുറന്നാല്‍ മറ്റുള്ളവര്‍ ചിരിക്കും. കൊച്ചിലേതൊട്ട് അങ്ങനെയാണ്. പഠിക്കുന്ന കാലത്ത് ഒരു ദിവസം ഞാന്‍ സ്‌കൂളില്‍ പോയില്ലേല്‍ പിറ്റേന്ന് പിള്ളേരു പറയും, ''നീ വരാത്തതുകൊണ്ട് ക്ലാസ് ഉറങ്ങിയപോലായിരുന്നു'' എന്ന്. എനിക്കു തോന്നണത് മമ്മീടെ ഹ്യൂമര്‍സെന്‍സ് ഇച്ചിരി എനിക്കും കിട്ടീട്ടുണ്ട് എന്നാണ്. മമ്മി ഭയങ്കര വിറ്റാണ്. അതുകണ്ട് വളര്‍ന്നതല്ലേ ഞാനും.

സാമൂഹിക കാര്യങ്ങളെക്കുറിച്ചൊന്നും ഒട്ടും അറിവില്ലാത്തവളാണ് റിമിയെന്നാണല്ലോ ഓണ്‍ലൈനിലെ വിമര്‍ശനം?

ഞാന്‍ ഒന്നും വായിക്കാറില്ല. വായിക്കണമെന്ന് തോന്നിയിട്ടുമില്ല. ഞാന്‍ ഇതൊന്നും വായിക്കരുതെന്നാണ് റോയിച്ചനും പറയുന്നേ. കാരണം നമ്മളൊത്തിരി വായിക്കുമ്പോള്‍, നമ്മുടെ അറിവ് കൂടുമ്പോള്‍ പെരുമാറ്റത്തിലൊക്കെ ഒരു കൃത്രിമത്വം വരും. പത്രവും പുസ്തകവും വായിക്കാത്തതുകൊണ്ട് ജീവിതത്തില്‍ ഞാനാകെ തോറ്റുപോയെന്നും എനിക്കു തോന്നിയിട്ടില്ല.

പാലാക്കാരി പെണ്ണുങ്ങള്‍ ഭയങ്കര സൂത്രശാലികളാണെന്ന് കേട്ടിട്ടുണ്ട്?

ചുമ്മാ പറയുന്നതാ. പാവത്തുങ്ങളാ. എന്തിനും പോന്നവരാണെന്ന് തോന്നിപ്പിക്കും. ഒന്നും മനസ്സില്‍ വെച്ചുകൊണ്ടിരിക്കത്തില്ല. തുറന്നടിച്ചപോലെയാണ് സംസാരം. കൈയില്‍ പിച്ചാത്തിയൊക്കെ കൊണ്ടുനടക്കുന്നവരാണെന്ന് പറയാം. പക്ഷേ, നമ്മുടെ കാര്യം നമ്മക്കല്ലേ അറിയൂ. നേരെ ഒരാള്‍ വന്നാല്‍ പേടിച്ചു വിറയ്ക്കും.
Back to top Go down
Ammu
Forum Boss
Forum Boss
Ammu

ചാനല്‍ പുരാണങ്ങള്‍ !!-4 - Page 25 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-4   ചാനല്‍ പുരാണങ്ങള്‍ !!-4 - Page 25 EmptySun Jul 20, 2014 4:37 pm

midhun wrote:
Ammu wrote:

കണ്ടു .. ചാനല്‍ പുരാണങ്ങള്‍ !!-4 - Page 25 4214 ...കുറെ കരഞ്ഞു.. ചാനല്‍ പുരാണങ്ങള്‍ !!-4 - Page 25 948518  ചാനല്‍ പുരാണങ്ങള്‍ !!-4 - Page 25 948518 ..ഓര്‍ക്കുമ്പോള്‍ സഹിക്കാം പിന്നാ സഹിക്കാന്‍ വയ്യാത്തത്  ചാനല്‍ പുരാണങ്ങള്‍ !!-4 - Page 25 948518 ചാനല്‍ പുരാണങ്ങള്‍ !!-4 - Page 25 948518 

നരേട്ടന്‍ മരിച്ചിട്ടില്ലന്നെ ..ചാനല്‍ പുരാണങ്ങള്‍ !!-4 - Page 25 95345 ..തിരികെ വരും...നോക്കിക്കോ..ചാനല്‍ പുരാണങ്ങള്‍ !!-4 - Page 25 628462 ..അതിനു മുന്‍പ്  അമല , അര്‍ജ്ജുനന്റെ കൂടെ പോകാതിരുന്നാല്‍ മതിയാര്‍ന്നു  ചാനല്‍ പുരാണങ്ങള്‍ !!-4 - Page 25 768717 ചാനല്‍ പുരാണങ്ങള്‍ !!-4 - Page 25 768717 ചാനല്‍ പുരാണങ്ങള്‍ !!-4 - Page 25 143614 
narettan marichallo.. episode kandillae.. body kitti  ചാനല്‍ പുരാണങ്ങള്‍ !!-4 - Page 25 566730 Arjunan varunna kandu  ചാനല്‍ പുരാണങ്ങള്‍ !!-4 - Page 25 808463 

നരേട്ടന്റെ ബോഡി എന്ന് പറഞ്ഞതല്ലാതെ ആളെ കാണിച്ചോ?? ചാനല്‍ പുരാണങ്ങള്‍ !!-4 - Page 25 783272 .....ആഭരണവും ആടകളും അല്ലാതെ അദേഹത്തിന്റെ  ആ മുഖം കണ്ടിരുന്നോ???ചാനല്‍ പുരാണങ്ങള്‍ !!-4 - Page 25 415853  വലിച്ചു നീട്ടാന്‍ വേണ്ടി ഇങ്ങിനെ ഒക്കെ എത്ര കാണിചിട്ടുള്ളതാ  സീരിയലുകളില്‍  ചാനല്‍ പുരാണങ്ങള്‍ !!-4 - Page 25 95345 ചാനല്‍ പുരാണങ്ങള്‍ !!-4 - Page 25 161961 
Back to top Go down
Greeeeeshma
Forum Boss
Forum Boss
Greeeeeshma

ചാനല്‍ പുരാണങ്ങള്‍ !!-4 - Page 25 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-4   ചാനല്‍ പുരാണങ്ങള്‍ !!-4 - Page 25 EmptySun Jul 20, 2014 4:41 pm

amala penninte karachil kand kandu maduttu
Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

ചാനല്‍ പുരാണങ്ങള്‍ !!-4 - Page 25 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-4   ചാനല്‍ പുരാണങ്ങള്‍ !!-4 - Page 25 EmptySun Jul 20, 2014 4:46 pm

Greeeeeshma wrote:

Eniku aaa mandodhariye bhayankara estham aanu
racchanyude athrem onnum varilla  ചാനല്‍ പുരാണങ്ങള്‍ !!-4 - Page 25 273938 rachana poyathodu koodi marimayam athra gunamilla  ചാനല്‍ പുരാണങ്ങള്‍ !!-4 - Page 25 855112 
Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

ചാനല്‍ പുരാണങ്ങള്‍ !!-4 - Page 25 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-4   ചാനല്‍ പുരാണങ്ങള്‍ !!-4 - Page 25 EmptySun Jul 20, 2014 4:47 pm

Ammu wrote:
midhun wrote:

narettan marichallo.. episode kandillae.. body kitti  ചാനല്‍ പുരാണങ്ങള്‍ !!-4 - Page 25 566730 Arjunan varunna kandu  ചാനല്‍ പുരാണങ്ങള്‍ !!-4 - Page 25 808463 

നരേട്ടന്റെ ബോഡി എന്ന് പറഞ്ഞതല്ലാതെ ആളെ കാണിച്ചോ?? ചാനല്‍ പുരാണങ്ങള്‍ !!-4 - Page 25 783272 .....ആഭരണവും ആടകളും അല്ലാതെ അദേഹത്തിന്റെ  ആ മുഖം കണ്ടിരുന്നോ???ചാനല്‍ പുരാണങ്ങള്‍ !!-4 - Page 25 415853  വലിച്ചു നീട്ടാന്‍ വേണ്ടി ഇങ്ങിനെ ഒക്കെ എത്ര കാണിചിട്ടുള്ളതാ  സീരിയലുകളില്‍  ചാനല്‍ പുരാണങ്ങള്‍ !!-4 - Page 25 95345 ചാനല്‍ പുരാണങ്ങള്‍ !!-4 - Page 25 161961 
body cheenju alinju poyi kanum.. adyalangal ellam kittiyallo  ചാനല്‍ പുരാണങ്ങള്‍ !!-4 - Page 25 855112 Suryayil K.K Rajeev Amma manasam thudakkamoke  ചാനല്‍ പുരാണങ്ങള്‍ !!-4 - Page 25 272323 
Back to top Go down
Greeeeeshma
Forum Boss
Forum Boss
Greeeeeshma

ചാനല്‍ പുരാണങ്ങള്‍ !!-4 - Page 25 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-4   ചാനല്‍ പുരാണങ്ങള്‍ !!-4 - Page 25 EmptySun Jul 20, 2014 4:51 pm

rachana yude episode kandititlla ..mandothariya apt marimayattil..athu pole koya superb

pinne veruthey alla bharaya ile manju nala natural acting anau midukki
 ചാനല്‍ പുരാണങ്ങള്‍ !!-4 - Page 25 272323  ചാനല്‍ പുരാണങ്ങള്‍ !!-4 - Page 25 272323 

midhun wrote:
Greeeeeshma wrote:

Eniku aaa mandodhariye bhayankara estham aanu
racchanyude athrem onnum varilla  ചാനല്‍ പുരാണങ്ങള്‍ !!-4 - Page 25 273938 rachana poyathodu koodi marimayam athra gunamilla  ചാനല്‍ പുരാണങ്ങള്‍ !!-4 - Page 25 855112 
Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

ചാനല്‍ പുരാണങ്ങള്‍ !!-4 - Page 25 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-4   ചാനല്‍ പുരാണങ്ങള്‍ !!-4 - Page 25 EmptySun Jul 20, 2014 4:55 pm

rachana ulla marimayam kanditillae.. athanu best.. rachanayude acting  ചാനല്‍ പുരാണങ്ങള്‍ !!-4 - Page 25 60367 athu kandal aarum chirichupokum.. manjuvum manothariyum onnum athinte aduthu varilla enna enikku thonniyathu  ചാനല്‍ പുരാണങ്ങള്‍ !!-4 - Page 25 855112 

Greeeeeshma wrote:
rachana yude episode kandititlla ..mandothariya apt marimayattil..athu pole koya superb

pinne veruthey alla bharaya ile manju nala natural acting anau midukki
 ചാനല്‍ പുരാണങ്ങള്‍ !!-4 - Page 25 272323  ചാനല്‍ പുരാണങ്ങള്‍ !!-4 - Page 25 272323 

midhun wrote:

racchanyude athrem onnum varilla  ചാനല്‍ പുരാണങ്ങള്‍ !!-4 - Page 25 273938 rachana poyathodu koodi marimayam athra gunamilla  ചാനല്‍ പുരാണങ്ങള്‍ !!-4 - Page 25 855112 
Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

ചാനല്‍ പുരാണങ്ങള്‍ !!-4 - Page 25 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-4   ചാനല്‍ പുരാണങ്ങള്‍ !!-4 - Page 25 EmptySun Jul 20, 2014 5:04 pm

ennu amalayum harikuttanteum programme undu  ചാനല്‍ പുരാണങ്ങള്‍ !!-4 - Page 25 143614 
Back to top Go down
Greeeeeshma
Forum Boss
Forum Boss
Greeeeeshma

ചാനല്‍ പുരാണങ്ങള്‍ !!-4 - Page 25 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-4   ചാനല്‍ പുരാണങ്ങള്‍ !!-4 - Page 25 EmptySun Jul 20, 2014 5:09 pm

Goood......Hareesh ennano evante peru

Back to top Go down
Sponsored content

ചാനല്‍ പുരാണങ്ങള്‍ !!-4 - Page 25 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-4   ചാനല്‍ പുരാണങ്ങള്‍ !!-4 - Page 25 Empty

Back to top Go down
 
ചാനല്‍ പുരാണങ്ങള്‍ !!-4
Back to top 
Page 25 of 40Go to page : Previous  1 ... 14 ... 24, 25, 26 ... 32 ... 40  Next
 Similar topics
-
» ചാനല്‍ പുരാണങ്ങള്‍ !!-7
» ചാനല്‍ പുരാണങ്ങള്‍ !!-7
» ചാനല്‍ പുരാണങ്ങള്‍ !!-7
» ചാനല്‍ പുരാണങ്ങള്‍ !!-7
» ചാനല്‍ പുരാണങ്ങള്‍ !!-7

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Friendly Discussions :: General Topics-
Jump to: