എന്റെ മോന് ബംഗാളി ഉണ്ട് പഠിക്കുവാന്‍.. ..എനിക്കാണേല്‍ ആ ലിപി കാണുമ്പോള്‍ തന്നെ റോമന്‍സ് സിനിമേല് ബിജുമേനോന് പള്ളിയില്‍ കയറി ബൈബിള്‍ തുറന്നു നോക്കുമ്പോള്‍ ലാറ്റിന്‍ ലിപി കണ്ടു തലയ്ക്കു മുകളില്‍ കൂടി പൊന്നീച്ച പറക്കുന്ന ഓര്‍മ്മയാ
Abhijit Forum Boss
Subject: Re: FILM News, Discussion(6) Sat Oct 18, 2014 1:27 pm
എന്റെ മോന് ബംഗാളി ഉണ്ട് പഠിക്കുവാന്‍.. ..എനിക്കാണേല്‍ ആ ലിപി കാണുമ്പോള്‍ തന്നെ റോമന്‍സ് സിനിമേല് ബിജുമേനോന് പള്ളിയില്‍ കയറി ബൈബിള്‍ തുറന്നു നോക്കുമ്പോള്‍ ലാറ്റിന്‍ ലിപി കണ്ടു തലയ്ക്കു മുകളില്‍ കൂടി പൊന്നീച്ച പറക്കുന്ന ഓര്‍മ്മയാ
Binu Forum Boss
Location : Kuwait
Subject: Re: FILM News, Discussion(6) Sat Oct 18, 2014 1:28 pm
Abhijit wrote:
Ammu wrote:
എന്റെ മോന് ബംഗാളി ഉണ്ട് പഠിക്കുവാന്‍.. ..എനിക്കാണേല്‍ ആ ലിപി കാണുമ്പോള്‍ തന്നെ റോമന്‍സ് സിനിമേല് ബിജുമേനോന് പള്ളിയില്‍ കയറി ബൈബിള്‍ തുറന്നു നോക്കുമ്പോള്‍ ലാറ്റിന്‍ ലിപി കണ്ടു തലയ്ക്കു മുകളില്‍ കൂടി പൊന്നീച്ച പറക്കുന്ന ഓര്‍മ്മയാ
Abhijit Forum Boss
Subject: Re: FILM News, Discussion(6) Sat Oct 18, 2014 1:29 pm
parutty wrote:
Binu wrote:
Hindi letters ayayil thookkiyidum Gujrathi letters nu aya venda
എന്റെ മോന് ബംഗാളി ഉണ്ട് പഠിക്കുവാന്‍.. ..എനിക്കാണേല്‍ ആ ലിപി കാണുമ്പോള്‍ തന്നെ റോമന്‍സ് സിനിമേല് ബിജുമേനോന് പള്ളിയില്‍ കയറി ബൈബിള്‍ തുറന്നു നോക്കുമ്പോള്‍ ലാറ്റിന്‍ ലിപി കണ്ടു തലയ്ക്കു മുകളില്‍ കൂടി പൊന്നീച്ച പറക്കുന്ന ഓര്‍മ്മയാ
are hitmajare raakhibo dheere dheere po bengalil ithu teriyaanel ennodu porukku
Ammu Forum Boss
Subject: Re: FILM News, Discussion(6) Sat Oct 18, 2014 1:33 pm
ROHITH NAMBIAR wrote:
Ammu wrote:
എന്റെ മോന് ബംഗാളി ഉണ്ട് പഠിക്കുവാന്‍.. ..എനിക്കാണേല്‍ ആ ലിപി കാണുമ്പോള്‍ തന്നെ റോമന്‍സ് സിനിമേല് ബിജുമേനോന് പള്ളിയില്‍ കയറി ബൈബിള്‍ തുറന്നു നോക്കുമ്പോള്‍ ലാറ്റിന്‍ ലിപി കണ്ടു തലയ്ക്കു മുകളില്‍ കൂടി പൊന്നീച്ച പറക്കുന്ന ഓര്‍മ്മയാ
are hitmajare raakhibo dheere dheere po bengalil ithu teriyaanel ennodu porukku
എനിക്ക് അത്യാവശ്യം ബംഗാളിയെ അറിയൂ.. സിറ്റി യില്‍ ജീവിക്കാന്‍ ഹിന്ദി മതിയാകും.. ഇന്റീരിയര്‍ ലേക്ക് പോയാല്‍ ആണ് ബംഗാളി പറയുക
Greeeeeshma Forum Boss
Subject: Re: FILM News, Discussion(6) Sat Oct 18, 2014 1:35 pm
ethanu correct
Binu wrote:
Hindi letters ayayil thookkiyidum Gujrathi letters nu aya venda
ROHITH NAMBIAR Forum Owner
Location : thrissur
Subject: Re: FILM News, Discussion(6) Sat Oct 18, 2014 1:36 pm
Ammu wrote:
ROHITH NAMBIAR wrote:
athokke enne thurumbeduthu..10 kazhinjathinu sesham pinne malsarangalil onnum pankedutittilla..athode ezhuthum ninnu...pinne engg cheyyumbol,,varshatil oru tavana ezhutum..artsine,,class cutanum departmentinu point nedi kodukkanum..pinne pronl clg aayonde ezhutukaroke kurava:rahasyam: athonde lottery adikkuna pole enthelum okke kittum ippo ente ezhuthu kandal enikku thane deshyam varum,,samsara bhashayane full kayari varunnathe
അതെന്തിനാ എഴുതുന്നത് വായിച്ചു ദേഷ്യപ്പെടുന്നത്?? എന്തെങ്കിലും ഒക്കെ സംസാര ഭാഷയില്‍ ആണെങ്കിലും പോരട്ടെ ....ഞാനൊക്കെ ഒരു വരി എഴുതുവാന്‍ തുടങ്ങിയത് ഈ ഫോറത്തില്‍ വന്നതിനു ശേഷമാ.. ..രോഹിതനു സ്കൂള്‍ മുതലേ ഉള്ള കഴിവ് കൂടുതല്‍ ഡവലപ് ചെയ്തു കൂടെ??
njn paranille ezhuthunne paranja ente oru area of interest aayirunilla...mattullavarude nibhandangalkku vazhangiyum pinne mattu chila kaaryangalkkum(class bunk,,malsarathinu pokal) aane njan ezhutiyittullathe..pinne enikke pala timilum pala kaaryangalode aane ishttam..cheruppathil wrestling and martial arts..pinne racinodayi kambam,,pinne bike stunts,,college ethiyappol ridesinodum yaathrakalodum and so on...onninodum sthiramaayittoru ishtam illa
Ammu Forum Boss
Subject: Re: FILM News, Discussion(6) Sat Oct 18, 2014 1:36 pm
Greeeeeshma wrote:
Alla pinne..eee lipi okey enna undayee
Abhijit Forum Boss
Subject: Re: FILM News, Discussion(6) Sat Oct 18, 2014 1:37 pm
ROHITH NAMBIAR wrote:
Ammu wrote:
എന്റെ മോന് ബംഗാളി ഉണ്ട് പഠിക്കുവാന്‍.. ..എനിക്കാണേല്‍ ആ ലിപി കാണുമ്പോള്‍ തന്നെ റോമന്‍സ് സിനിമേല് ബിജുമേനോന് പള്ളിയില്‍ കയറി ബൈബിള്‍ തുറന്നു നോക്കുമ്പോള്‍ ലാറ്റിന്‍ ലിപി കണ്ടു തലയ്ക്കു മുകളില്‍ കൂടി പൊന്നീച്ച പറക്കുന്ന ഓര്‍മ്മയാ
are hitmajare raakhibo dheere dheere po bengalil ithu teriyaanel ennodu porukku
parutty Forum Boss
Subject: Re: FILM News, Discussion(6) Sat Oct 18, 2014 1:38 pm
Greeeeeshma wrote:
Alla pinne..eee lipi okey enna undayee
Ammu Forum Boss
Subject: Re: FILM News, Discussion(6) Sat Oct 18, 2014 1:38 pm
ROHITH NAMBIAR wrote:
Ammu wrote:
അതെന്തിനാ എഴുതുന്നത് വായിച്ചു ദേഷ്യപ്പെടുന്നത്?? എന്തെങ്കിലും ഒക്കെ സംസാര ഭാഷയില്‍ ആണെങ്കിലും പോരട്ടെ ....ഞാനൊക്കെ ഒരു വരി എഴുതുവാന്‍ തുടങ്ങിയത് ഈ ഫോറത്തില്‍ വന്നതിനു ശേഷമാ.. ..രോഹിതനു സ്കൂള്‍ മുതലേ ഉള്ള കഴിവ് കൂടുതല്‍ ഡവലപ് ചെയ്തു കൂടെ??
njn paranille ezhuthunne paranja ente oru area of interest aayirunilla...mattullavarude nibhandangalkku vazhangiyum pinne mattu chila kaaryangalkkum(class bunk,,malsarathinu pokal) aane njan ezhutiyittullathe..pinne enikke pala timilum pala kaaryangalode aane ishttam..cheruppathil wrestling and martial arts..pinne racinodayi kambam,,pinne bike stunts,,college ethiyappol ridesinodum yaathrakalodum and so on...onninodum sthiramaayittoru ishtam illa
ഹമ്മേ... ചെക്കന് പുലിയാണ് കേട്ടാ
Abhijit Forum Boss
Subject: Re: FILM News, Discussion(6) Sat Oct 18, 2014 1:39 pm
Ammu wrote:
ROHITH NAMBIAR wrote:
njn paranille ezhuthunne paranja ente oru area of interest aayirunilla...mattullavarude nibhandangalkku vazhangiyum pinne mattu chila kaaryangalkkum(class bunk,,malsarathinu pokal) aane njan ezhutiyittullathe..pinne enikke pala timilum pala kaaryangalode aane ishttam..cheruppathil wrestling and martial arts..pinne racinodayi kambam,,pinne bike stunts,,college ethiyappol ridesinodum a yaathrakalodum and so on...onninodum sthiramaayittoru ishtam illa
ഹമ്മേ... ചെക്കന് പുലിയാണ് കേട്ടാ
iviem undu ente thoolik
ROHITH NAMBIAR Forum Owner
Location : thrissur
Subject: Re: FILM News, Discussion(6) Sat Oct 18, 2014 1:55 pm
Ammu wrote:
ROHITH NAMBIAR wrote:
njn paranille ezhuthunne paranja ente oru area of interest aayirunilla...mattullavarude nibhandangalkku vazhangiyum pinne mattu chila kaaryangalkkum(class bunk,,malsarathinu pokal) aane njan ezhutiyittullathe..pinne enikke pala timilum pala kaaryangalode aane ishttam..cheruppathil wrestling and martial arts..pinne racinodayi kambam,,pinne bike stunts,,college ethiyappol ridesinodum yaathrakalodum and so on...onninodum sthiramaayittoru ishtam illa
ഹമ്മേ... ചെക്കന് പുലിയാണ് കേട്ടാ
njn idikkaranonnum alla,,tensportsil ulla wwe aane udesiche..njn athinte mudinja fan aayirunnu...martial arts kurache nokkiyitunde..ente veedinte aduthe thane oru institute unde..pinne motor sportsinodulla kambam 7am class muthale unde..indiayil motorsports prachaarathil varunnathinu munne ivied thrissurum palakkadum okke mud racinu bhayankara prachaaram undayirunnu...cheruppathile uncle vazhi races kaananum riderzine parichayapedanum okke avasaram kitti
ROHITH NAMBIAR Forum Owner
Location : thrissur
Subject: Re: FILM News, Discussion(6) Sat Oct 18, 2014 1:57 pm
Abhijit wrote:
Ammu wrote:
ഹമ്മേ... ചെക്കന് പുലിയാണ് കേട്ടാ
iviem undu ente thoolik
aano... nirulsahapeduthan onnum nilkkanda ketto
ROHITH NAMBIAR Forum Owner
Location : thrissur
Subject: Re: FILM News, Discussion(6) Sat Oct 18, 2014 2:13 pm
Abhijit wrote:
ROHITH NAMBIAR wrote:
are hitmajare raakhibo dheere dheere po bengalil ithu teriyaanel ennodu porukku
Subject: Re: FILM News, Discussion(6) Tue Oct 21, 2014 7:01 am
ഹൗ ഓൾഡ് ആർ യു ഹിന്ദി പതിപ്പിൽ കജോൾ
മലയാളത്തിന്റെ പ്രിയനടി മഞ്ജു വാര്യർ അത്യുജ്ജ്വല തിരിച്ചുവരവ് നടത്തിയ ഹൗ ഓൾഡ് ആർ യു എന്ന ചിത്രത്തിന്റെ ഹിന്ദി പതിപ്പിലൂടെ ബോളിവുഡ് നടി കജോൾ തിരിച്ചുവരവിന് ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ.
ഒരു ഇടവേളയ്ക്ക് ശേഷം നോർവീജിയൻ ടെലിവിഷൻ ത്രില്ലറായ പെനോസയുടെ ഹിന്ദി റീമെയ്ക്കിലൂടെ താരം സിനിമയിലെത്തും എന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ആ പ്രൊജക്ട് നടന്നില്ല. കജോളിന്റെ ഭർത്താവായ അജയ് ദേവ്ഗണാണ് മലയാളത്തിൽ മെഗാഹിറ്റായി മാറിയ ഹൗ ഓൾഡ് ആർ യു എന്ന ചിത്രത്തെപ്പറ്റി കേട്ടപ്പോൾ അത് തന്റെ ഭാര്യയുടെ തിരിച്ചുവരവിന് പറ്റിയ ചിത്രമാണെന്ന് മനസ്സിലാക്കിയത്. ചിത്രത്തിന്റെ റീമെയ്ക്ക് അവകാശം അജയ് ദേവ്ഗൺ വാങ്ങിക്കഴിഞ്ഞതായാണ് റിപ്പോർട്ടുകൾ.
ചിത്രം കണ്ടപ്പോൾ കജോളിന് ഇഷ്ടപ്പെട്ടെന്നും അതിലൂടെ വീണ്ടും അഭിനയ രംഗത്തേക്ക് എത്തണമെന്ന് ആഗ്രഹിക്കുന്നെന്നും സിനിമ വൃത്തങ്ങൾ അറിയിച്ചു .എന്നാൽ ഇതു വരെ ചിത്രത്തിന്റെ സംവിധായകനെ തീരുമാനിച്ചിട്ടില്ല. അടുത്ത വർഷം ചിത്രീകരണം ആരംഭിക്കണമെന്നാണ് അജയ് തീരുമാനിച്ചിരിക്കുന്നതെന്നും വൃത്തങ്ങൾ വ്യക്തമാക്കുന്നു.
അതേ സമയം തമിഴ് താരം സൂര്യ തന്റെ ഭാര്യ ജ്യോതികയുടെ തിരിച്ചു വരവിനായി ഹൗ ഓൾഡ് ആർ യു തമിഴിൽ റീമെയ്ക്ക് ചെയ്യാനുള്ള അവകാശം നേടിയെടുത്തിരുന്നു. 2015ൽ കജോളും ജ്യോതികയും പ്രേക്ഷകരോട് 'ഹൗ ഓൾഡ് ആർ യൂ'എന്ന് ചോദിക്കും.
ranjith Forum Boss
Location : Dubai / Cochin
Subject: Re: FILM News, Discussion(6) Tue Oct 21, 2014 1:02 pm