Latest topics | » IPL PREDICTIONS!! by Ammu Wed Nov 11, 2020 6:06 pm
» ലളിത ഗാനങ്ങള്‍ by drajayan Mon Aug 24, 2020 8:10 pm
» Snehatheeram - 108 by Rajii Wed Jul 08, 2020 5:31 pm
» ബിഗ് ബോസ്സ് 2! by shamsheershah Fri Feb 14, 2020 4:21 pm
» സിനിമാ അവലോകനങ്ങള്‍-2 by binjo Fri Nov 22, 2019 6:23 pm
» ചാനല്‍ പുരാണങ്ങള്‍ !!-7 by sandeep Thu Nov 21, 2019 1:57 pm
» Modiyum Velluvilikalum-11 by Ammu Thu Nov 21, 2019 1:22 pm
» WC Prediction-( No chat) by shamsheershah Thu Jul 25, 2019 9:56 pm
» വെളുത്തുള്ളി അച്ചാർ by Ann1 Mon Aug 20, 2018 4:02 pm
» വെളുത്തുള്ളി അച്ചാർ by Ann1 Mon Aug 20, 2018 4:01 pm
» പ്രളയക്കെടുതിക്ക് ശേഷം അ by Ann1 Mon Aug 20, 2018 4:00 pm
» കൃഷി / പൂന്തോട്ടം by Ann1 Sat Feb 17, 2018 11:49 am
» വണ്ണം കുറയ്ക്കാന്‍ by Ann1 Wed Jan 31, 2018 10:13 am
» Easy Recipes by Ann1 Wed Jan 31, 2018 10:12 am
» Beauty Tips by Ann1 Wed Jan 24, 2018 12:18 pm
» FILM News, Discussion(6) by midhun Tue Jan 16, 2018 5:26 pm
» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം by Parthan Fri Aug 25, 2017 2:41 pm
» Malayalam Rare Karaokes by Binu Sun Aug 20, 2017 6:23 pm
» കരോക്കെ ഗാനങ്ങള്‍ by tojosecsb Tue Aug 08, 2017 7:32 pm
» അമ്മമാര്‍ അറിയുവാന്‍ ! by Minnoos Tue Jul 11, 2017 4:31 pm
|
Top posting users this month | |
November 2024 | Mon | Tue | Wed | Thu | Fri | Sat | Sun |
---|
| | | | 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | | Calendar |
|
|
| FILM News, Discussion(6) | |
|
+21Usha Venugopal sandeep sunder Laila N Minnoos Deva Naadam unnikmp binjo midhun shamsheershah balamuralee issac k.j Neelu Greeeeeshma Mansoor ROHITH NAMBIAR Ammu parutty Abhijit Binu ranjith 25 posters | |
Author | Message |
---|
Binu Forum Boss
Location : Kuwait
| Subject: Re: FILM News, Discussion(6) Thu Oct 23, 2014 1:49 pm | |
| | |
| | | ROHITH NAMBIAR Forum Owner
Location : thrissur
| Subject: Re: FILM News, Discussion(6) Thu Oct 23, 2014 2:53 pm | |
| - Abhijit wrote:
- Binu wrote:
- nammude naadu engotta pokunnathu...
cheruppakkar ingane fans comaranagal aayi mariyallo...
araaandu paalabhishekam nadathaan kayari veenu marichu ennokke vaayichu paalabhishekam kazhinje aaveshathil odeetha..asbestos polinje taazhe veenu | |
| | | ranjith Forum Boss
Location : Dubai / Cochin
| Subject: Re: FILM News, Discussion(6) Thu Oct 23, 2014 3:05 pm | |
| | |
| | | ranjith Forum Boss
Location : Dubai / Cochin
| Subject: Re: FILM News, Discussion(6) Thu Oct 23, 2014 3:08 pm | |
| | |
| | | ROHITH NAMBIAR Forum Owner
Location : thrissur
| Subject: Re: FILM News, Discussion(6) Thu Oct 23, 2014 3:12 pm | |
| | |
| | | Greeeeeshma Forum Boss
| Subject: Re: FILM News, Discussion(6) Thu Oct 23, 2014 3:30 pm | |
| Rohith bhayya happy diwali ketto | |
| | | ROHITH NAMBIAR Forum Owner
Location : thrissur
| Subject: Re: FILM News, Discussion(6) Thu Oct 23, 2014 3:36 pm | |
| - Greeeeeshma wrote:
- Rohith bhayya happy diwali ketto
thanks behan iviedokke innale aarnnu | |
| | | Greeeeeshma Forum Boss
| Subject: Re: FILM News, Discussion(6) Thu Oct 23, 2014 3:37 pm | |
| | |
| | | ROHITH NAMBIAR Forum Owner
Location : thrissur
| Subject: Re: FILM News, Discussion(6) Thu Oct 23, 2014 3:44 pm | |
| - Greeeeeshma wrote:
- Goooood
Diwali okke thakarthille ? | |
| | | Greeeeeshma Forum Boss
| Subject: Re: FILM News, Discussion(6) Thu Oct 23, 2014 4:05 pm | |
| ha..thakarttu kondirikunu | |
| | | ranjith Forum Boss
Location : Dubai / Cochin
| Subject: Re: FILM News, Discussion(6) Thu Oct 23, 2014 5:24 pm | |
| | |
| | | Abhijit Forum Boss
| Subject: Re: FILM News, Discussion(6) Thu Oct 23, 2014 6:59 pm | |
| ഈയിടെ കോട്ടയത്തുനിന്നും പാലക്കാട്ടേയ്ക്കുള്ള യാത്രയ്ക്കിടയില്‍ ഇംഗ്ലീഷ് പത്രപ്രവര്‍ത്തകനായ ഒരു മറുനാടന്‍ മലയാളിയെ കണ്ടുമുട്ടി. അയാള്‍ വായിച്ചിരുന്ന പ്രസിദ്ധീകരണങ്ങളില്‍ ഒന്ന് കടം ചോദിച്ചു; വായിച്ചു. അങ്ങനെ ഞങ്ങള്‍ പരിചയപ്പെട്ടു. പരസ്പരം അറിയാം. കേട്ടിട്ടുണ്ട്, വായിച്ചിട്ടുണ്ട്. നേരില്‍ കണ്ടത് ആദ്യമാണ്.
ബോംബെയിലാണ് പേരു വെളിപ്പെടുത്തരുതെന്നു പറഞ്ഞ പത്രപ്രവര്ത്തകന് ജോലി ചെയ്യുന്നത്. വര്‍ഷങ്ങളായി കുടുംബസമേതം അവിടെയാണ്. ഓരോ ചായ കുടിച്ചുകൊണ്ട് സൗഹൃദം ആരംഭിച്ചു. സിനിമയെക്കുറിച്ച് പറഞ്ഞപ്പോള്‍ ശോഭനയെക്കുറിച്ച് അയാള്‍ വാചാലനായി. നല്ല നടി, നര്‍ത്തകി. അങ്ങനെ വിശേഷണങ്ങള്‍ ഏറെ. ശോഭനയെക്കുറിച്ച് അയാളെപ്പോലെതന്നെ എനിക്കും നല്ല അഭിപ്രായമാണ്.
കലാജീവിതത്തില്‍ സത്യസന്ധതയും അര്‍പ്പണബോധവുമുള്ള കലാകാരി. കലാജീവിതത്തിനിടയില്‍ കുടുംബജീവിതത്തെക്കുറിച്ച് മറന്നെന്നു പറഞ്ഞപ്പോള്‍ പത്രപ്രവര്‍ത്തക സുഹൃത്ത് പതുക്കെ പറഞ്ഞു. ശോഭനയ്ക്ക് കുടുംബവും കലയും ഒരുമിച്ച് കൊണ്ടുനടക്കാനായിരുന്നു ആഗ്രഹം. എന്നാല്‍ പ്രണയപരാജയമായിരുന്നു ശോഭനയെ നിശബ്ദയാക്കിയത്.
പലരുമായും ശോഭനയുടെ പേരുകള്‍ പറഞ്ഞുകേട്ടിരുന്നു. എല്ലാവരും നല്ലനിലയിലുള്ളവര്. ഞാനവരുടെയൊക്കെ പേരുകള്‍ സൂചിപ്പിച്ചപ്പോള്‍ അയാള്‍ നിഷേധിച്ചു. അവരാരുമായും ശോഭനയ്ക്ക് ബന്ധമുണ്ടായിരുന്നില്ല. മലയാള സിനിമയിലെ വലിയൊരു നടനുമായിട്ടായിരുന്നു ശോഭനയുടെ പ്രണയം. അവര്‍ ഒരുമിച്ചഭിനയിച്ച പല ചിത്രങ്ങളും സൂപ്പര്‍ഹിറ്റായിരുന്നു.
വിവാഹം കഴിച്ച് കുടുംബജീവിതവും നൃത്തവുമായി ജീവിക്കാനാണ് ശോഭന തീരുമാനിച്ചത്. ശോഭനയ്ക്ക് നടനോടുള്ള പ്രണയം സത്യമായിരുന്നെങ്കില്‍ നടന്റെ പ്രണയം ആഗ്രഹങ്ങള്‍ സാധിക്കാന്‍ വേണ്ടിയുള്ളതായിരുന്നു. ഒടുവില്‍ വേദനയോടെ ശോഭന പിന്മാറിയെങ്കിലും അവര്‍ തമ്മിലുള്ള സൗഹൃദം ഇപ്പോഴും തുടരുന്നു. പിന്നീട് അവസരം കിട്ടിയപ്പോള്‍ ഒരുമിച്ച് അഭിനയിക്കുകയും ചെയ്തു. അതിനുശേഷം കേന്ദ്രമന്ത്രിയായിരുന്ന, എഴുത്തുകാരന് കൂടിയായ പാര്‍ലമെന്റ് മെമ്പറുമായി പ്രണയത്തിലായിരുന്നോ?
'ഞാന്‍ അതേക്കുറിച്ച് പറയാന്‍ ആഗ്രഹിക്കുന്നില്ല. ശോഭന എന്റെ നല്ല ഫ്രണ്ടാണ്. അത്യുന്നതങ്ങളില്‍ എത്താന്‍ അവര്‍ക്കു കഴിയും. എല്ലാവരെയും കണ്ണടച്ച് വിശ്വസിച്ചതാണ് ശോഭനയ്ക്കു പറ്റിയ തെറ്റ്. എന്നിട്ടും ശോഭന ആരെയും കുറ്റപ്പെടുത്തിയില്ല. ആരോടും പരാതി പറഞ്ഞില്ല. ആഗ്രഹിച്ചത് എല്ലാം സാധിക്കണമെന്നില്ലല്ലോ.
ശോഭനയെക്കുറിച്ച് കൂടുതല്‍ അറിയാന്‍ ഞാന്‍ ശ്രമിച്ചെങ്കിലും അയാള്‍ 'സോറി' പറഞ്ഞ് ആ വിഷയത്തിന് ഫുള്‍സ്റ്റോപ്പിട്ടു. പിന്നെയും ഞങ്ങള്‍ സിനിമയെക്കുറിച്ച് സംസാരിക്കുകയുണ്ടായി. നല്ല സിനിമയുടെ വക്താവായിരുന്നു അയാള്‍... പാലക്കാട് എത്തിയപ്പോള്‍ ഞാനിറങ്ങി; യാത്രാമംഗളം നേര്‍ന്നു.
| |
| | | midhun Forum Boss
Location : ktm
| Subject: Re: FILM News, Discussion(6) Thu Oct 23, 2014 8:25 pm | |
| | |
| | | parutty Forum Boss
| Subject: Re: FILM News, Discussion(6) Fri Oct 24, 2014 9:16 am | |
| എല്ലാരും ഞെട്ടി, കൂടെ ഭാവനയും
ഞാന്‍ കല്യാണം കഴിക്കുന്നത് ഒരു ഭീകരനെയല്ല. ആ വാര്‍ത്ത കേട്ട് ആരും ഞെട്ടാനും പോകുന്നില്ല. തന്റെ വരന്റെ പേര് കേട്ടാല്‍ ഞെട്ടും ബോധം കെടും എന്നൊക്കെ എഴുതിപ്പിടിപ്പിച്ച മാധ്യമങ്ങളോട് ഭാവനയ്ക്ക് ഇത്രയേ പറയാനുള്ളൂ. ദയവു ചെയ്ത് ഉപകാരം ചെയ്തില്ലെങ്കിലും ഉപദ്രവിക്കരുത് നിങ്ങള്‍.
എന്റെ കല്യാണം എനിക്കും എന്റെ വീട്ടുകാര്‍ക്കും അടുത്ത സുഹൃത്തുക്കള്‍ക്കും പ്രധാനമാണ്. അല്ലാതെ ഒരു വാര്ത്തയാക്കത്തക്ക പ്രാധാന്യം അതിനുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. ഞാന്‍ മൂന്നര വര്‍ഷമായി ഒരാളുമായി പ്രണയത്തിലായിരുന്നു. ഞാന്‍ വിവാഹം കഴിക്കാന്‍ പോകുന്നതും അദ്ദേഹത്തെ തന്നെയാണ്. അത് വെറും സാധാരണക്കാരനായ ഒരു മനുഷ്യനാണ്. അതായത് ഒട്ടും സെലിബ്രിറ്റി അല്ല എന്നര്‍ഥം. ഞാന്‍ ആ പേരു പറഞ്ഞാല്‍ പോലും ആര്‍ക്കും ഒന്നും തോന്നില്ല. ആര്‍ക്കും പരിചയമുള്ള ഒരാളല്ല അദ്ദേഹം.
ഒരു ഇംഗീഷ് പത്രത്തിനു ഞാന്‍ നല്കിയ അഭിമുഖത്തില്‍ പറഞ്ഞത് ഞാന്‍ കല്യാണം കഴിക്കാന്‍ പോകുന്നത് വെറും സാധാരണക്കാരനായ ഒരു മനുഷ്യനെയാണ് എന്നാണ്. ആ പേരു കേട്ടാല്‍ ആരും ഞെട്ടില്ല എന്നും. എന്നാല്‍ ചില മലയാളം മാധ്യമങ്ങള്‍ ഈ വാര്‍ത്ത പ്രസിദ്ധീകരിച്ചിരിക്കുന്നത് ഞാന്‍ കല്യാണം കഴിക്കാന്‍ പോകുന്ന അളിന്റെ പേരു കേട്ടാല്‍ കേരളം ഞെട്ടുമെന്നാണ്. എന്തിനാണ് ഇവര്‍ ഇങ്ങനെ വാര്‍ത്തയെ വളച്ചൊടിക്കുന്നതെന്ന് എനിക്കു മനസിലാകുന്നില്ല.
ഞാന്‍ ഇപ്പോള്‍ മാധ്യമങ്ങള്‍ക്ക് അഭിമുഖം കൊടുക്കാത്തതിന്റെ കാരണവും ഇതു തന്നെയാണ്. പലപ്പോഴും ഞാന്‍ പറയുന്ന കാര്യങ്ങള്‍ വളച്ചൊടിച്ചാണ് പ്രസിദ്ധീകരിക്കുന്നത്. പത്രം വായിക്കുന്നത് അനേകായിരങ്ങളാണ്. ഒരു വാര്‍ത്ത തെറ്റായി വന്നു പോയാല്‍ അതു വായിക്കുന്ന ഓരോരുത്തരുടെയും അടുത്ത് ചെന്ന് ആ വാര്‍ത്ത അങ്ങനെ അല്ലായിരുന്നുവെന്ന് പറയാന്‍ നമുക്ക് സാധിക്കില്ല. മാധ്യമങ്ങളോടുള്ള വിശ്വാസം കൊണ്ടാണ് ഓരോന്നു പറയുന്നത്. അത് വളച്ചൊടിക്കുമെന്ന് നമ്മള് സ്വപ്നത്തില്‍ പോലും വിചാരിക്കില്ല. വഴക്കിനു പോകാന്‍ വയ്യാത്തു കൊണ്ടു മാത്രമാണ് ഇതിനെതിരേ പ്രതികരിക്കാത്തത്.
ഇപ്പോള്‍ എല്ലാവര്ക്കും ഇംഗീഷില്‍ ജ്ഞാനം ഉണ്ടായിരിക്കണമെന്നില്ല. ഇംഗീഷ് അറിയാത്തത് ഒരു കുറ്റവുമല്ല. പക്ഷേ വാര്‍ത്തകള്‍ തര്‍ജമ ചെയ്യുന്നവര്‍ക്കെങ്കിലും അല്പം ഇംഗീഷ് പരിജ്ഞാനം വേണ്ടേ? ഞാനൊരു സാധാരണ പെണ്‍കുട്ടിയാണ്. എല്ലാ പെണ്‍കുട്ടികളെയും പോലെ എനിക്കും വിവാഹത്തെക്കുറിച്ച് സ്വപ്നങ്ങളുണ്ട്. രണ്ടു മൂന്നു വര്‍ഷത്തിനിടയില്‍ എന്നേപ്പറ്റി കുറേ ഗോസിപ്പുകള്‍ ഇറങ്ങി.
ഞാന്‍ ഇപ്പോള്‍ എന്റെ ഭാവി വരനെക്കുറിച്ച് പറഞ്ഞാല്‍ ഒരു പക്ഷേ മാധ്യമങ്ങള്‍ അദ്ദേഹത്തെ വിളിച്ച് നിങ്ങള്‍ എങ്ങനെയാണ് പ്രണയത്തിലായതെന്നും മറ്റുമൊക്കെ ചോദിച്ചേക്കാം. അതുകൊണ്ടു മാത്രം ഇപ്പോള്‍ പേരു പറയുന്നില്ല. അദ്ദേഹത്തെ ബുദ്ധിമുട്ടിക്കാന്‍ എനിക്കു താല്പര്യമില്ല. ഒളിച്ചോടി പോയി ആരെയും അറിയിക്കാതെ കല്യാണം കഴിക്കുകയുമില്ല.
ഞാന്‍ ഒരു സിനിമാനടിയാണ്, പബ്ളിക് പ്രോപ്പര്‍ട്ടി ആണെന്നു പറഞ്ഞ് എന്തും എഴുതാമെന്നു വിചാരിക്കരുത്. സിനിമയിലൊക്കെ കാണുന്നതു പോലെ അടിച്ചു പൊളിച്ച് നടക്കുന്ന ഒരു പെണ്കുട്ടിയൊന്നുമല്ല ഞാന്‍. സാധാരണക്കാരെ പോലെ ലളിതമായ ജീവിതം നയിക്കുന്ന ഒരാളാണ് ഞാന്‍.
ഞാന്‍ ഒരു സമൂഹമാധ്യമത്തിലും അംഗമല്ല. ഫെയ്സ് ബുക്കിലോ ട്വിറ്ററിലോ ഒന്നും എനിക്ക് അക്കൌണ്ടുമില്ല. ഇവയിലൊക്കെ ഞാന്‍ ആണെന്നു പറഞ്ഞ് ചാറ്റ് ചെയ്യുന്നത് വ്യാജന്മാരാണ്. അവര്‍ എങ്ങനെയാണ് ചാറ്റ് ചെയ്യുന്നതെന്നോ, എന്താണ് പറയുന്നതെന്നോ എന്ത് തെറ്റായ വിവരമാണ് അവര്‍ നല്‍കുന്നതെന്നോ ഒന്നും എനിക്കറിയില്ല. പലരും എന്നോടരു പറയാറുണ്ട് ഭാവന ഞാന്‍ ഭാവനയുടെ എഫ്ബി ഫ്രണ്ട് ആണെന്ന്. അവരോടൊല്ലാം അത് ഞാനല്ല, വ്യാജനാണെന്നു പറഞ്ഞ് തിരുത്താറുമുണ്ട്.
വ്യാജ വാര്‍ത്ത കണ്ട് തെറ്റിദ്ധരിച്ചവര്‍ ശ്രദ്ധിക്കുക, എന്റെ വിവാഹം 2015-ല്‍ ഉണ്ടാകും. വളരെ ലളിതമായ രീതിയിലായിരിക്കും വിവാഹം. എല്ലാവരുടേയും ജീവിത്തിലേതു പോലെ തന്നെ വിവാഹം എനിക്കും പ്രധാനം ന്നെയാണ്. ജ്യോതിഷപ്രകാരമുള്ള മുഹൂര്‍ത്തത്തില്‍ തന്നെയായിരിക്കും എന്റെ വിവാഹവും നടക്കുക. അത്രമാത്രമെ ഇപ്പോള്‍ പറയാന്‍ സാധിക്കൂ. | |
| | | Ammu Forum Boss
| Subject: Re: FILM News, Discussion(6) Fri Oct 24, 2014 9:53 am | |
| | |
| | | balamuralee Forum Owner
| Subject: Re: FILM News, Discussion(6) Fri Oct 24, 2014 10:29 am | |
| | |
| | | Ammu Forum Boss
| Subject: Re: FILM News, Discussion(6) Fri Oct 24, 2014 10:31 am | |
| | |
| | | balamuralee Forum Owner
| Subject: Re: FILM News, Discussion(6) Fri Oct 24, 2014 10:31 am | |
| | |
| | | Ammu Forum Boss
| Subject: Re: FILM News, Discussion(6) Fri Oct 24, 2014 10:34 am | |
| | |
| | | ROHITH NAMBIAR Forum Owner
Location : thrissur
| Subject: Re: FILM News, Discussion(6) Fri Oct 24, 2014 3:13 pm | |
| | |
| | | Ammu Forum Boss
| Subject: Re: FILM News, Discussion(6) Fri Oct 24, 2014 3:23 pm | |
| | |
| | | ROHITH NAMBIAR Forum Owner
Location : thrissur
| Subject: Re: FILM News, Discussion(6) Fri Oct 24, 2014 3:40 pm | |
| | |
| | | Ammu Forum Boss
| Subject: Re: FILM News, Discussion(6) Fri Oct 24, 2014 3:46 pm | |
| | |
| | | ROHITH NAMBIAR Forum Owner
Location : thrissur
| Subject: Re: FILM News, Discussion(6) Fri Oct 24, 2014 4:57 pm | |
| | |
| | | Ammu Forum Boss
| Subject: Re: FILM News, Discussion(6) Fri Oct 24, 2014 4:59 pm | |
| | |
| | | Sponsored content
| Subject: Re: FILM News, Discussion(6) | |
| |
| | | | FILM News, Discussion(6) | |
|
Similar topics | |
|
| Permissions in this forum: | You cannot reply to topics in this forum
| |
| |
| |