Latest topics | » IPL PREDICTIONS!! by Ammu Wed Nov 11, 2020 6:06 pm
» ലളിത ഗാനങ്ങള്‍ by drajayan Mon Aug 24, 2020 8:10 pm
» Snehatheeram - 108 by Rajii Wed Jul 08, 2020 5:31 pm
» ബിഗ് ബോസ്സ് 2! by shamsheershah Fri Feb 14, 2020 4:21 pm
» സിനിമാ അവലോകനങ്ങള്‍-2 by binjo Fri Nov 22, 2019 6:23 pm
» ചാനല്‍ പുരാണങ്ങള്‍ !!-7 by sandeep Thu Nov 21, 2019 1:57 pm
» Modiyum Velluvilikalum-11 by Ammu Thu Nov 21, 2019 1:22 pm
» WC Prediction-( No chat) by shamsheershah Thu Jul 25, 2019 9:56 pm
» വെളുത്തുള്ളി അച്ചാർ by Ann1 Mon Aug 20, 2018 4:02 pm
» വെളുത്തുള്ളി അച്ചാർ by Ann1 Mon Aug 20, 2018 4:01 pm
» പ്രളയക്കെടുതിക്ക് ശേഷം അ by Ann1 Mon Aug 20, 2018 4:00 pm
» കൃഷി / പൂന്തോട്ടം by Ann1 Sat Feb 17, 2018 11:49 am
» വണ്ണം കുറയ്ക്കാന്‍ by Ann1 Wed Jan 31, 2018 10:13 am
» Easy Recipes by Ann1 Wed Jan 31, 2018 10:12 am
» Beauty Tips by Ann1 Wed Jan 24, 2018 12:18 pm
» FILM News, Discussion(6) by midhun Tue Jan 16, 2018 5:26 pm
» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം by Parthan Fri Aug 25, 2017 2:41 pm
» Malayalam Rare Karaokes by Binu Sun Aug 20, 2017 6:23 pm
» കരോക്കെ ഗാനങ്ങള്‍ by tojosecsb Tue Aug 08, 2017 7:32 pm
» അമ്മമാര്‍ അറിയുവാന്‍ ! by Minnoos Tue Jul 11, 2017 4:31 pm
|
Top posting users this month | |
November 2024 | Mon | Tue | Wed | Thu | Fri | Sat | Sun |
---|
| | | | 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | | Calendar |
|
|
| FILM News, Discussion(6) | |
|
+21Usha Venugopal sandeep sunder Laila N Minnoos Deva Naadam unnikmp binjo midhun shamsheershah balamuralee issac k.j Neelu Greeeeeshma Mansoor ROHITH NAMBIAR Ammu parutty Abhijit Binu ranjith 25 posters | |
Author | Message |
---|
sandeep Forum Boss
Location : Dubai
| Subject: Re: FILM News, Discussion(6) Sat Nov 01, 2014 6:58 pm | |
| | |
| | | Binu Forum Boss
Location : Kuwait
| Subject: Re: FILM News, Discussion(6) Sun Nov 02, 2014 1:23 am | |
| | |
| | | parutty Forum Boss
| | | | Ammu Forum Boss
| Subject: Re: FILM News, Discussion(6) Sun Nov 02, 2014 3:15 pm | |
| | |
| | | Abhijit Forum Boss
| Subject: Re: FILM News, Discussion(6) Mon Nov 03, 2014 8:12 am | |
| Actor Sadashiv Amrapurkar passes away | |
| | | parutty Forum Boss
| Subject: Re: FILM News, Discussion(6) Mon Nov 03, 2014 8:26 am | |
| | |
| | | ROHITH NAMBIAR Forum Owner
Location : thrissur
| | | | vipinraj Forum Boss
Location : Dubai
| Subject: Re: FILM News, Discussion(6) Mon Nov 03, 2014 4:51 pm | |
| ആ വാര്‍ത്തകള്‍ പച്ചക്കള്ളം: തെലുങ്ക് നടി ശ്വേതാ ബസു പ്രസാദ് തുറന്നു പറയുന്നു
മുംബൈ: താന്‍ പറഞ്ഞെന്ന പേരില്‍ മാധ്യമങ്ങള്‍ പ്രചരിപ്പിച്ചത് പച്ചക്കള്ളമെന്ന് ദേശീയ അവാര്‍ഡ് നേടിയ തെലുങ്ക് നടി ശ്വേതാ ബസു പ്രസാദ്. രണ്ട് മാസം പുനരധിവാസ കേന്ദ്രത്തില്‍ കഴിഞ്ഞ ശേഷം വീട്ടില്‍ മടങ്ങിയെത്തിയ ശ്വേത ഡി.എന്‍.എയ്ക്ക് നല്കിയ അഭിമുഖത്തിലാണ് ഞെട്ടിക്കുന്ന അനുഭവങ്ങള്‍ പങ്കുവെച്ചത്.
'ഒരു മനുഷ്യരോടും ചെയ്യാന്‍ പാടില്ലാത്തതാണ് മാധ്യമങ്ങള്‍ ചെയ്തത്. ഏതോ മാധ്യമപ്രവര്‍ത്തകന്റെ ഭാവനാ വിലാസം മറ്റുള്ളവര്‍ കൂടി ഏറ്റെടുക്കുകയായിരുന്നു. കുടുംബത്തിന്റെയും ഉറ്റവരുടെയും പിന്തുണയാലാണ് ഈ അവസ്ഥയില്‍നിന്ന് കരകയറാന്‍ കഴിയുന്നത്'^ അഭിമുഖത്തില്‍ ശ്വേത പറഞ്ഞു.
വാര്‍ത്ത വന്നത് ഇങ്ങനെ ഹൈദരാബാദിലെ ഹോട്ടലിലുണ്ടായ റെയ്ഡിനിടെ പൊലീസ് അറസ്റ്റ് ചെയ്ത ശ്വേതയെക്കുറിച്ച് വളരെ മോശമായ രീതിയിലാണ് അച്ചടി,ദൃശ്യ, ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ വാര്‍ത്ത വന്നിരുന്നത്. താന്‍ വേശ്യാവൃത്തി ചെയ്യുന്നതായി ശ്വേത സമ്മതിച്ചതായായിരുന്നു വാര്‍ത്ത. കുടുംബത്തെ പോറ്റാന്‍ വകയില്ലാതെയാണ് താന്‍ വേശ്യാവൃത്തിയിലേക്ക് തിരിഞ്ഞതെന്നും സിനിമയാണ് തന്റെ ജീവിതത്തെ നശിപ്പിച്ചതെന്നും ശ്വേത പറഞ്ഞതായും വാര്‍ത്ത ഉണ്ടായത്. മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു എന്ന നിലയിലാണ് ആ വാര്‍ത്ത പുറത്തു വന്നത്. പൊലീസ് കസ്റ്റഡിയില്‍, മാതാപിതാക്കളെ പോലും കാണാന്‍ കഴിയാത്ത അവസ്ഥയില്‍ കഴിയുമ്പോഴാണ്, ശ്വേത മാധ്യമങ്ങളോട് ഇത്ര ഗുരുതരമായ തുറന്നു പറച്ചില് നടത്തിയതെന്ന് പറഞ്ഞ് തെറ്റായ വാര്‍ത്ത പ്രസിദ്ധീകരിക്കപ്പെട്ടത്. മാധ്യമങ്ങള്‍ കാണാനോ വാര്‍ത്തകള്‍ അറിയാനോ ഒരു നിവൃത്തിയുമില്ലാതെ രണ്ടു മാസം പുനരധിവാസ കേന്ദ്രത്തില്‍ കഴിഞ്ഞ ശ്വേത പുറത്തു നടന്ന നാടകങ്ങളൊന്നും താന്‍ അറിഞ്ഞുമില്ലെന്ന് അഭിമുഖത്തില്‍ പറയുന്നു. ശ്വേത പൊലീസിനോട് പറഞ്ഞു എന്നായിരുന്നു മറ്റൊരു വാര്‍ത്ത. എന്നാല്‍, പൊലീസ് ഉദ്യോഗസ്ഥരോ അന്വേഷക സംഘമോ ഇങ്ങിനെയൊരു പരാമര്‍ശം നടത്തിയിട്ടേയില്ലായിരുന്നു.
'ആ വാര്‍ത്ത പച്ചക്കളളം' താനൊരിക്കലും അത്തരമൊരു പ്രസ്താവന നടത്തിയിട്ടില്ലെന്ന് ശ്വേത പറഞ്ഞു. 'ഞാന്‍ കസ്റ്റഡിയിലായിരുന്നു. മാതാപിതാക്കളോട് പോലും സംസാരിക്കാന്‍ അനുവദിച്ചിരുന്നില്ല. പിന്നെ എങ്ങിനെയാണ് മാധ്യമങ്ങളോട് ഞാന്‍ അക്കാര്യം പറയുക? സിനിമാ രംഗത്തെക്കുറിച്ച് പറഞ്ഞ കാര്യവും പച്ചക്കള്ളമായിരുന്നു. സിനിമ എന്നും എന്നെ സ്വാഗതം ചെയ്തിട്ടേയുള്ളൂ. നല്ല നിലയില്‍ ജീവിക്കുന്ന കുടുംബമാണ് എന്റേത്. സിനിമ ഇല്ലെങ്കിലും ജീവിക്കാന്‍ ഒരു ബുദ്ധിമുട്ടുമില്ലാത്ത കുടുംബം. കുടുംബത്തെ പോറ്റാന്‍ ഞാനെന്തിന് അങ്ങിനെ ചെയ്യണമെന്ന് എന്നെ അറിയുന്നവര്‍ പോലും ആലോചിച്ചില്ല. സിനിമ ഇല്ലാത്ത നേരമാണെന്ന് പറഞ്ഞതും കള്ളമാണ്. എനിക്ക് വന്ന റോളുകള്‍ പോലും സ്വീകരിക്കാതെ ഞാന്‍ മാറി നില്‍ക്കുകയായിരുന്നു. മൂന്ന് വര്‍ഷമായി ഞാന്‍ ചെയ്യുന്ന ശാസ്ത്രീയ സംഗീതലോകത്തെ കുറിച്ചുള്ള ദീര്‍ഘ ഡോക്യുമെന്ററി പൂര്‍ത്തിയാക്കാന്‍ വേണ്ടിയായിരുന്നു അത്. പൂര്‍ണ്ണമായും അതില്‍ മുഴുകിയിരിക്കുമ്പോഴാണ് ഈ ദുരനുഭവം ഉണ്ടായത്'-ശ്വേത പറഞ്ഞു.
'അറസ്റ്റും അബദ്ധമായിരുന്നു' പൊലീസിന് സംഭവിച്ച അബദ്ധത്തെ തുടര്‍ന്നായിരുന്നു അറസ്റ്റ്. യാദൃശ്ചികമായിരുന്നു എല്ലാം. ഹൈദരാബാദില്‍ ഒരു സംഘടനയുടെ അവാര്‍ഡ് ദാന ചടങ്ങില്‍ പങ്കെടുക്കാന്‍ ചെന്നതായിരുന്നു ഞാന്‍. സംഘാടകരാണ് താമസ സൌകര്യം ഏര്‍പ്പെടുത്തിയിരുന്നത്. ചില തിരക്കുകള്‍ കാരണം വൈകിയതിനാല്‍ ബുക്ക് ചെയ്ത വിമാനത്തില്‍ ചെല്ലാന്‍ കഴിഞ്ഞില്ല. അതിനെ തുടര്‍ന്ന് ബുക്ക് ചെയ്ത ഹോട്ടലില്‍ താമസം കാന്‍സലായി. തുടര്‍ന്ന്, മറ്റൊരു ഹോട്ടലില്‍ മുറി ബുക്ക് ചെയ്തു. ആ ഹോട്ടലിന്റെ പശ്ചാത്തല വിവരമൊന്നും എനിക്ക് അറിയുമായിരുന്നില്ല. ഇവിടെ പൊലീസ് നടത്തിയ റെയ്ഡില്‍ മുറികളിലുള്ളവരെല്ലാം അറസ്റ്റിലാവുകയായിരുന്നു. നിരപരാധിത്വം തെളിയിക്കും മുമ്പ് തന്നെ സിനിമാ നടി കുടുങ്ങിയതായി വാര്‍ത്ത നല്കി. പിന്നീടുള്ള കാര്യമാന്നും എനിക്കറിയില്ല. പൊലീസ് പിന്നീട് മാന്യമായാണ് പെരുമാറിയത്. കോടതി എന്റെ ഭാഗം കേട്ട ശേഷമാണ് പുനരധിവാസ കേന്ദ്രത്തിലാക്കിയത്. എന്റെ മാതാപിതാക്കള്‍ നടത്തിയ നിയമപോരാട്ടങ്ങളെ തുടര്‍ന്നാണ് വീട്ടിലേക്ക് മടങ്ങാന്‍ കോടതി വിധിച്ചത്. ഇതിനിടയില്‍ എന്റെ പേരില്‍ വന്ന വാര്‍ത്തകളൊന്നും ഞാന്‍ അറിഞ്ഞിട്ടില്ല. എന്നാല്‍, എനിക്കു ചുറ്റുമുള്ള ലോകം മുഴുവന്‍ എന്റേതെന്ന പേരില്‍ വന്ന ആ വാര്‍ത്ത കേള്‍ക്കുകയും ഒന്ന് സംശയിക്കുക പോലും ചെയ്യാതെ അത് വിശ്വസിക്കുകയും ചെയ്തു. നേരത്തെ എനിക്കെതിരെ വന്ന ഒരു ചാനല്‍ വാര്‍ത്തയും ഇതോടൊപ്പം ചേര്‍ത്ത് വായിക്കപ്പെട്ടു. ചാനല്‍ വാര്‍ത്ത തെറ്റായിരുന്നു. ഞാനത് അന്നേ വ്യക്തമാക്കിയയിരുന്നു. ചാനല്‍ ആ വാര്‍ത്ത പിന്‍വലിക്കുകയും ചെയ്തു. എന്നാല്‍, ഒരു പ്രതിസന്ധിയില്‍ പെടുമ്പോള്‍ അതൊന്നും ആരും ഓര്‍ക്കില്ല. എന്തുവേണമെങ്കിലും അന്നേരം തലയിലിടാം. -ശ്വേത പറഞ്ഞു.
വ്യാജവാര്‍ത്തയുടെ പ്രളയം എന്നാല്‍, ചില മാധ്യമങ്ങള്‍ പ്രതിസന്ധിയുടെ സമയത്ത് തനിക്കൊപ്പം നിന്നതായി ശ്വേത പറഞ്ഞു. കള്ള വാര്‍ത്തകളുടെ യാഥാര്‍ത്ഥ്യം ചില മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചു. കള്ള വാര്‍ത്തയെ കുറിച്ച് സംശയങ്ങള്‍ ഉയര്‍ത്തി, മറ്റ് ചില മാധ്യമങ്ങള്‍. എന്നാല്‍, ഇതെല്ലാം വ്യാജവാര്‍ത്തയുടെ പ്രളയത്തില്‍ മുങ്ങിപ്പോവുകയായിരുന്നു. ആ വാര്‍ത്തയുടെ ഉറവിടം ഏതെന്ന് അന്വേഷിക്കുകയാണ് എന്ന് ശ്വേത പറഞ്ഞു. 'ആരാണ് അത് ചെയ്തത് എന്നറിഞ്ഞാല്‍, ശക്തമായ നിയമ നടപടികളുമായി മുന്നോട്ടു പോവും. എനിക്കെതിരെ സമൂഹത്തില്‍ ഉണ്ടായ തെറ്റിദ്ധാരണകള്‍ മാറുന്നത് വരെ നിയമ പോരാട്ടം തുടരും'-ശ്വേത പറയുന്നു.
കുടുംബത്തിന്റെ പിന്തുണ കുടുംബത്തിന്റെ പിന്തുണ മാത്രമാണ് തന്നെ പിടിച്ചു നില്ക്കാന് സഹായിച്ചതെന്ന് ശ്വേത പറഞ്ഞു. ഉറ്റ സുഹൃത്തുക്കളില്‍ ചിലര്‍ പോലും മുഖം തിരിച്ചു. സഹായിക്കാന്‍ പലരും തയ്യാറായില്ല. എങ്കിലും മാതാപിതാക്കള്‍ക്ക് സത്യം അറിയാമായിരുന്നു. അവര്‍ എന്റെ കൂടെ നിന്നു. പുനരധിവാസ കേന്ദ്രത്തിലായിരിക്കവേയാണ് ഏറ്റവും സ്നേഹിച്ചിരുന്ന മുത്തച്ഛന്റെ മരണം നടന്നത്. മൃതദേഹം കാണാന്‍ പോലും കഴിഞ്ഞില്ല. അത് സങ്കടകരമായിരുന്നു. പുനരധിവാസ കേന്ദ്രത്തില്‍ ഉണ്ടായിരുന്നത് പല തരത്തില്‍ ലൈംഗികമായി ഉപദ്രവിക്കപ്പെട്ട കുട്ടികളായിരുന്നു. അവര്‍ക്ക് ഭാഷയും സംഗീതവും പഠിപ്പിച്ചും അവരോട് സംസാരിച്ചുമാണ് രണ്ട് മാസം കഴിഞ്ഞുപോയത്. പോസിറ്റീവായ അനുഭവമായിരുന്നു അത്'-ശ്വേത പറഞ്ഞു.
പുതിയ സിനിമകളെ കുറിച്ച് ഇപ്പോള്‍ ആലോചിക്കുന്നില്ലെന്ന് ശ്വേത പറഞ്ഞു. നിര്‍മാണം തീരാറായ ഡോക്യുമെന്ററി പൂര്‍ത്തിയാക്കേണ്ടതുണ്ട്. അതെന്റെ സ്വപ്നമാണ്. അതിനു വേണ്ടിയുള്ള പ്രയത്നങ്ങള്‍ക്കിടയിലാണ് ജീവിതം മാറ്റി മറിച്ച ദുരനുഭവം ഉണ്ടായത്. അവസരം തരാമെന്ന് ഹന്‍സല്‍ മേത്ത പറഞ്ഞതായി മാധ്യമങ്ങളില്‍ കണ്ടിരുന്നു. എന്നാല്‍, സഹതാപത്തിന്റെ പേരില്‍ അത്തരം ഒരവസരം ആവശ്യയമില്ല. എനിക്ക് ചെയ്യാന്‍ കഴിയുന്ന വേഷമാണ് എന്ന പൂര്‍ണ്ണ ബോധ്യത്തോടെ വിളിക്കുകയാണെങ്കില്‍ അഭിനയിക്കാന്‍ സന്തോഷമേയുള്ളൂ. നടി എന്ന നിലയില്‍ തുടരുമെന്നും ശ്വേത പറഞ്ഞു. - | |
| | | balamuralee Forum Owner
| Subject: Re: FILM News, Discussion(6) Mon Nov 03, 2014 4:54 pm | |
| immoral traffic niyam ulldatholam kaalam nirapradhikalum shikshikkapedam | |
| | | Ammu Forum Boss
| Subject: Re: FILM News, Discussion(6) Mon Nov 03, 2014 4:57 pm | |
| | |
| | | vipinraj Forum Boss
Location : Dubai
| Subject: Re: FILM News, Discussion(6) Mon Nov 03, 2014 4:57 pm | |
| | |
| | | balamuralee Forum Owner
| Subject: Re: FILM News, Discussion(6) Mon Nov 03, 2014 5:12 pm | |
| | |
| | | Abhijit Forum Boss
| Subject: Re: FILM News, Discussion(6) Tue Nov 04, 2014 11:39 am | |
| | |
| | | Abhijit Forum Boss
| Subject: Re: FILM News, Discussion(6) Tue Nov 04, 2014 11:41 am | |
| | |
| | | Ammu Forum Boss
| Subject: Re: FILM News, Discussion(6) Tue Nov 04, 2014 11:43 am | |
| | |
| | | shamsheershah Forum Boss
Location : Thrissur
| Subject: Re: FILM News, Discussion(6) Tue Nov 04, 2014 12:03 pm | |
| | |
| | | balamuralee Forum Owner
| Subject: Re: FILM News, Discussion(6) Tue Nov 04, 2014 12:18 pm | |
| best actor and actress award okke verum thattiippa award kittenda prakdanam onnum how old u vil manju cheythilla athu pole munnariyippil mammottiyum. Om shanthi oshanykky nazriyakku kodukkamyirunnu award | |
| | | Abhijit Forum Boss
| | | | Ammu Forum Boss
| Subject: Re: FILM News, Discussion(6) Tue Nov 04, 2014 12:21 pm | |
| | |
| | | parutty Forum Boss
| Subject: Re: FILM News, Discussion(6) Tue Nov 04, 2014 12:22 pm | |
| | |
| | | balamuralee Forum Owner
| Subject: Re: FILM News, Discussion(6) Tue Nov 04, 2014 12:22 pm | |
| | |
| | | Ammu Forum Boss
| Subject: Re: FILM News, Discussion(6) Tue Nov 04, 2014 12:23 pm | |
| | |
| | | Greeeeeshma Forum Boss
| Subject: Re: FILM News, Discussion(6) Tue Nov 04, 2014 12:23 pm | |
|
Manju vinu oru break avantte ennu karuthi avum..aa pennu aa film il onnum cheythtlla….complete stiff attitude ayirunnu…
Mamooka okey pande veetil erikenda time kazhinju..Fahad deserved.
| |
| | | shamsheershah Forum Boss
Location : Thrissur
| Subject: Re: FILM News, Discussion(6) Tue Nov 04, 2014 12:23 pm | |
| - balamuralee wrote:
- best actor and actress award okke verum thattiippa award kittenda prakdanam onnum how old u vil manju cheythilla athu pole munnariyippil mammottiyum. Om shanthi oshanykky nazriyakku kodukkamyirunnu award
Mamutty aa kadhapatrathodu valare adhikam neethy pularthiyittund...! | |
| | | balamuralee Forum Owner
| | | | Sponsored content
| Subject: Re: FILM News, Discussion(6) | |
| |
| | | | FILM News, Discussion(6) | |
|
Similar topics | |
|
| Permissions in this forum: | You cannot reply to topics in this forum
| |
| |
| |