Latest topics | » IPL PREDICTIONS!! by Ammu Wed Nov 11, 2020 6:06 pm
» ലളിത ഗാനങ്ങള്‍ by drajayan Mon Aug 24, 2020 8:10 pm
» Snehatheeram - 108 by Rajii Wed Jul 08, 2020 5:31 pm
» ബിഗ് ബോസ്സ് 2! by shamsheershah Fri Feb 14, 2020 4:21 pm
» സിനിമാ അവലോകനങ്ങള്‍-2 by binjo Fri Nov 22, 2019 6:23 pm
» ചാനല്‍ പുരാണങ്ങള്‍ !!-7 by sandeep Thu Nov 21, 2019 1:57 pm
» Modiyum Velluvilikalum-11 by Ammu Thu Nov 21, 2019 1:22 pm
» WC Prediction-( No chat) by shamsheershah Thu Jul 25, 2019 9:56 pm
» വെളുത്തുള്ളി അച്ചാർ by Ann1 Mon Aug 20, 2018 4:02 pm
» വെളുത്തുള്ളി അച്ചാർ by Ann1 Mon Aug 20, 2018 4:01 pm
» പ്രളയക്കെടുതിക്ക് ശേഷം അ by Ann1 Mon Aug 20, 2018 4:00 pm
» കൃഷി / പൂന്തോട്ടം by Ann1 Sat Feb 17, 2018 11:49 am
» വണ്ണം കുറയ്ക്കാന്‍ by Ann1 Wed Jan 31, 2018 10:13 am
» Easy Recipes by Ann1 Wed Jan 31, 2018 10:12 am
» Beauty Tips by Ann1 Wed Jan 24, 2018 12:18 pm
» FILM News, Discussion(6) by midhun Tue Jan 16, 2018 5:26 pm
» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം by Parthan Fri Aug 25, 2017 2:41 pm
» Malayalam Rare Karaokes by Binu Sun Aug 20, 2017 6:23 pm
» കരോക്കെ ഗാനങ്ങള്‍ by tojosecsb Tue Aug 08, 2017 7:32 pm
» അമ്മമാര്‍ അറിയുവാന്‍ ! by Minnoos Tue Jul 11, 2017 4:31 pm
|
Top posting users this month | |
November 2024 | Mon | Tue | Wed | Thu | Fri | Sat | Sun |
---|
| | | | 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | | Calendar |
|
|
| ചാനല്‍ പുരാണങ്ങള്‍ !!-5 | |
|
+15gauri Neelu Sheeja parutty sunder Abhijit balamuralee Greeeeeshma shamsheershah midhun sandeep ROHITH NAMBIAR issac k.j unnikmp Binu 19 posters | |
Author | Message |
---|
Greeeeeshma Forum Boss
| Subject: Re: ചാനല്‍ പുരാണങ്ങള്‍ !!-5 Mon Oct 20, 2014 11:12 am | |
| | |
| | | Binu Forum Boss
Location : Kuwait

| - Ammu wrote:
- പ്രേത ദര്‍ശനം ആട്ടക്കഥ രണ്ടാം ദിവസം :
അണിയറയിലും അരങ്ങിലും പ്രവര്‍ത്തിക്കുന്നവര്‍ : നരേട്ടന്‍ , സുധര്‍മ്മ, സുധര്‍മ്മയുടെ മക്കളായ മിസിസ് സി ഐ ഡി, 8000 രൂപയുടെ ചുരിദാര്‍ നഷ്ട്ടപ്പെട്ടവള്‍ , പിന്നെ മരുമകള്‍ ആയ മിസിസ് കരിക്കുട്ടന്‍ , കുഞ്ഞമ്മ, മരുമകള്‍ ഗോഷ്ട്ടികുമാരി വിജിത അണിയറയില്‍: ചെണ്ടക്കാര്‍ , പാട്ടുകാര്‍ , കൊട്ടുകാര്‍
രംഗം : 10
പരസ്യകര്‍ട്ടന്‍ ഉയരുമ്പോള്‍ വേദിയില്‍ കാണുന്നത് കഴിഞ്ഞ സീനിന്റെ തുടര്‍ച്ച .. ..വീടിന്റെ രണ്ടാം നിലയില്‍ നിന്നും ആഷ് കളര്‍ സാരിയും ബ്ലൌസും , മാച്ചിംഗ് ആഷ് പേള്‍ മാലയും കമ്മലും ധരിച്ചു പ്രേത ദര്‍ശനം നടത്തുവാനും അലറി കൂവി എപ്പിസോഡ് നീട്ടുവാനുമായി സംവിധായകനാല്‍ നിയോഗിക്കപ്പെട്ട സുധര്‍മ്മ , (മൊബൈല്‍ പ്രേമിയും കെട്ട്യോനെ പിരിഞ്ഞു നില്‍ക്കുന്നവളും , ഒടുവിലിപ്പോള്‍ ചുവപ്പില്‍ കല്ലുകള്‍ പതിച്ച വിലകൂടിയ ചുരിദാര്‍ നഷ്ട്ടമായ ദുഃഖം കടിച്ചമര്‍ത്തി കഴിയുന്നവള്മായ )മകളോടൊപ്പം കോണിപ്പടി ഇറങ്ങി വരുന്നു.....) ചെണ്ടക്കാരുടെ ഉച്ചസ്ഥായിയായ കൊട്ടും സുധര്‍മ്മയുടെ മോന്തായവും കണ്ടാല്‍ സിക്സ്ത് സെന്‍സ് ഫിറ്റ് ചെയ്യാതെ തന്നെ പ്രേക്ഷകന് പറയാം ദാണ്ടേ പ്രേതദര്‍ശനം യിപ്പോ സംഭവിക്കും എന്ന്...
പടി ഇറങ്ങി വന്ന സുധര്‍മ്മയുടെ ദൃഷ്ട്ടി പതിഞ്ഞ വാതിലില്‍ പെട്ടന്ന് ഒരു നിഴല്‍ അനക്കം....അതാ ചെണ്ടക്കാരും നരേട്ടനും വന്നു കഴിഞ്ഞു.. ..തൂവെള്ള മുണ്ടും ജുബ്ബയും അണിഞ്ഞ് മുഖത്ത് ഒരു ചിരിയും ഫിറ്റ് ചെയ്തു സ്ലോ മോഷനില്‍ നരേട്ടന്‍ കോവണി കയറുവാന്‍ തുടങ്ങി.....ബുഹാഹഹഹഹഹ ....ബുഹാഹഹ്ഹഹ്ഹ...(പ്രേക്ഷക: കേള്‍ക്കുന്ന ചിരിയും നരേട്ടന്റെ ലിപ് മൂവ്മെന്റും തമ്മില്‍ അല്‍പ്പം അഭിപ്രായവ്യത്യാസം ഉണ്ടെന്നു തോന്നുന്നു...ബുഹഹഹഹഹ )..പേടിച്ചു സുധര്‍മ്മ ഏണിപ്പടി യിലൂടെ ഇരുന്നു കയറുവാന്‍ തുടങ്ങി....നരേട്ടന്‍ ബുഹഹഹഹഹ യുമായി സ്ലോ മോഷനിലും....അവിടെ സ്ലോ മോഷന്‍....ഇവിടെ പേടി...അവിടെ സ്ലോ മോഷന്‍ ....ഇവിടെ പേടി....ക്യാമറാ ബീനയോടൊപ്പം കോണി കയറുക ആണല്ലോ....ഓളുടെ മേനിയഴകിന്റെ രഹസ്യം പരിമള സോപ്പ്...ആക്ഷന്‍ ...കട്ട്
സീന്‍-14
ടിംഗ് ടോന്ഗ് ....ഡിംഗ് ഡോന്ഗ് .......മുറ്റത്തൊരു കാല്‍പ്പെരുമാറ്റം കേട്ടു അമ്മുതല ചെരിച്ചു നോക്കി.. .ആരോ വന്നു ന്നു തോന്നുന്നു...അമല വാതില്‍ തുറക്കാന്‍ മെല്ലെ നടന്നു... ..വാതില്‍ തുറന്ന അമല , സ്വന്തം കണ്ണുകളെ വിശ്വസിക്കാന്‍ ആവാതെ നിന്ന് പോയി.. കണ്മുന്നില്‍ ദാണ്ടേ നില്‍ക്കുന്നു മ്മടെ നരേട്ടന്‍.... ..സന്തോഷം കൊണ്ടോ സങ്കടം കൊണ്ടോ അമ്മുവിന്‍റെ മുഖത്ത് പേരറിയാത്ത ഒരു ഡസന്‍ ഭാവങ്ങളുടെ വേലിയേറ്റം ..( ഗ്ലിസറിന്‍ തികയുമോ എന്നുള്ള ഭയം ആയിരുന്നു ഈ ഭാവമാറ്റത്തിന്റെ മൂല കാരണം എന്നും പറഞ്ഞു കേള്‍ക്കുന്നു.. ) ചിരി -കര- കര -ചിരി ...(പിന്നണിയില്‍ ചെണ്ടക്കാര്‍ അരങ്ങു തകര്‍ക്കുന്നു ) നരേട്ടന്റെ കണ്ണുകള്‍ നിറയുന്നു....അത് കണ്ടു തനിക്കു ഗ്ലിസറിന്‍ കുറച്ചു കൂടെ കിട്ടിയിരുന്നെങ്കില്‍ എന്നോര്‍ത്ത് കദന ഭാരം കൊണ്ട് അമലയും കരയാന്‍ ശ്രമിക്കുന്നു...മുഖം കോട്ടിയും ചുളുക്കിയും കഷ്ട്ടപ്പെട്ടു ആ കണ്ണില്‍ നിന്നും ഒരു തുള്ളി കണ്ണുനീര്‍ താഴേയ്ക്ക്...(ഹാവൂ....രക്ഷപെട്ടു ...ഇനി ഡയലോഗ് ആവാം ) ആരും ഒന്നും സംസാരിക്കുന്നില്ല....വിങ്ങിപ്പൊട്ടുന്ന രണ്ടു ഹൃദയങ്ങള്‍...കവിഞ്ഞൊഴുകുന്ന നാല് കണ്ണുകള്‍.....അടിമയും ഉടമയും പരസ്പരം മറന്നങ്ങിനെ പത്തു മിനുട്ട്....
നരേട്ടന്‍ : ഹെന്റെ ഹമ്മൂ അമ്മു: ഹെന്റെ നരേട്ടാ... നരേട്ടന്‍ : ഹെന്റെ ........ അമ്മു : ഹെന്റെ ......ഓടിയടുക്കുന്നു....മാറില്‍ ആര്‍ത്തലച്ചു വീഴുന്നു.. കരയാന്‍( ആവുന്നത്ര ശ്രമിക്കുന്നു...കണ്ണീര്‍ വന്നോ ആവോ??)ഇടയ്ക്ക് മുഖം ഉയര്‍ത്തി കെട്ട്യോന്‍ ആറുമാസം മുന്‍പ് മരിച്ചു പോയെങ്കിലും ആ ദുഃഖം കടിച്ചമര്തുന്നതിനിടയിലും ലേറ്റസ്റ്റ് ട്രെന്‍ഡ് അനുസരിച്ചുള്ള ക്യൂട്ടക്സ് ഒക്കെ ഇട്ടു ഭംഗിയായി പരിപാലിച്ച കൈവിരലുകളാല്‍ ആ കഷണ്ടി തലയില്‍ തൊട്ടു നോക്കി പ്രേതം ആണോന്നു ടെസ്റ്റ് ചെയ്യുന്നുമുണ്ട് .....ഇത് 916 മാറ്റുള്ള ഒറിജിനല്‍ നരേട്ടന്‍ തന്നെ... :spinhug: പിന്നെ , ശീതളിന്റെ ഊഴം..ഓളും പാടി വന്നു (അശരീരി ഗായിക ചങ്ക് പൊട്ടി പാടുന്നു: രാരീരം ...രാരീരം...രാരോ..)
ഹങ്ങിനെ ആറുമാസത്തെ ഇടവേള കഴിഞ്ഞു നരേട്ടന്‍ വന്നു.. .. ചില കണക്കുകള്‍ തീര്‍ക്കുവാനും ചില കണക്കുകള്‍ പുതുക്കുവാനും..നീ പൊ മോനെ കരിക്കുട്ടാ
Super Ammu | |
| | | Ammu Forum Boss
| Subject: Re: ചാനല്‍ പുരാണങ്ങള്‍ !!-5 Mon Oct 20, 2014 11:17 am | |
| | |
| | | shamsheershah Forum Boss
Location : Thrissur
| Subject: Re: ചാനല്‍ പുരാണങ്ങള്‍ !!-5 Mon Oct 20, 2014 11:26 am | |

Ammuvinde Veedinde munvaathilil akathu ninum nokkiyal kaanavunna samvidhanangal onnum ille? Bell adikkumbozhekkum odi chennangu thurakkukayaano pathivu?Atho ee oru episodinaayi angane maattiyathaano...? enthayalum Ammuvinde kannuneerinde alvu kuravaayirunnu | |
| | | Michael Jacob Forum Owner
Location : Kochi
| Subject: Re: ചാനല്‍ പുരാണങ്ങള്‍ !!-5 Mon Oct 20, 2014 11:42 am | |
| - Ammu wrote:
- പ്രേത ദര്‍ശനം ആട്ടക്കഥ രണ്ടാം ദിവസം :
അണിയറയിലും അരങ്ങിലും പ്രവര്‍ത്തിക്കുന്നവര്‍ : നരേട്ടന്‍ , സുധര്‍മ്മ, സുധര്‍മ്മയുടെ മക്കളായ മിസിസ് സി ഐ ഡി, 8000 രൂപയുടെ ചുരിദാര്‍ നഷ്ട്ടപ്പെട്ടവള്‍ , പിന്നെ മരുമകള്‍ ആയ മിസിസ് കരിക്കുട്ടന്‍ , കുഞ്ഞമ്മ, മരുമകള്‍ ഗോഷ്ട്ടികുമാരി വിജിത അണിയറയില്‍: ചെണ്ടക്കാര്‍ , പാട്ടുകാര്‍ , കൊട്ടുകാര്‍
രംഗം : 10
പരസ്യകര്‍ട്ടന്‍ ഉയരുമ്പോള്‍ വേദിയില്‍ കാണുന്നത് കഴിഞ്ഞ സീനിന്റെ തുടര്‍ച്ച .. ..വീടിന്റെ രണ്ടാം നിലയില്‍ നിന്നും ആഷ് കളര്‍ സാരിയും ബ്ലൌസും , മാച്ചിംഗ് ആഷ് പേള്‍ മാലയും കമ്മലും ധരിച്ചു പ്രേത ദര്‍ശനം നടത്തുവാനും അലറി കൂവി എപ്പിസോഡ് നീട്ടുവാനുമായി സംവിധായകനാല്‍ നിയോഗിക്കപ്പെട്ട സുധര്‍മ്മ , (മൊബൈല്‍ പ്രേമിയും കെട്ട്യോനെ പിരിഞ്ഞു നില്‍ക്കുന്നവളും , ഒടുവിലിപ്പോള്‍ ചുവപ്പില്‍ കല്ലുകള്‍ പതിച്ച വിലകൂടിയ ചുരിദാര്‍ നഷ്ട്ടമായ ദുഃഖം കടിച്ചമര്‍ത്തി കഴിയുന്നവള്മായ )മകളോടൊപ്പം കോണിപ്പടി ഇറങ്ങി വരുന്നു.....) ചെണ്ടക്കാരുടെ ഉച്ചസ്ഥായിയായ കൊട്ടും സുധര്‍മ്മയുടെ മോന്തായവും കണ്ടാല്‍ സിക്സ്ത് സെന്‍സ് ഫിറ്റ് ചെയ്യാതെ തന്നെ പ്രേക്ഷകന് പറയാം ദാണ്ടേ പ്രേതദര്‍ശനം യിപ്പോ സംഭവിക്കും എന്ന്...
പടി ഇറങ്ങി വന്ന സുധര്‍മ്മയുടെ ദൃഷ്ട്ടി പതിഞ്ഞ വാതിലില്‍ പെട്ടന്ന് ഒരു നിഴല്‍ അനക്കം....അതാ ചെണ്ടക്കാരും നരേട്ടനും വന്നു കഴിഞ്ഞു.. ..തൂവെള്ള മുണ്ടും ജുബ്ബയും അണിഞ്ഞ് മുഖത്ത് ഒരു ചിരിയും ഫിറ്റ് ചെയ്തു സ്ലോ മോഷനില്‍ നരേട്ടന്‍ കോവണി കയറുവാന്‍ തുടങ്ങി.....ബുഹാഹഹഹഹഹ ....ബുഹാഹഹ്ഹഹ്ഹ...(പ്രേക്ഷക: കേള്‍ക്കുന്ന ചിരിയും നരേട്ടന്റെ ലിപ് മൂവ്മെന്റും തമ്മില്‍ അല്‍പ്പം അഭിപ്രായവ്യത്യാസം ഉണ്ടെന്നു തോന്നുന്നു...ബുഹഹഹഹഹ )..പേടിച്ചു സുധര്‍മ്മ ഏണിപ്പടി യിലൂടെ ഇരുന്നു കയറുവാന്‍ തുടങ്ങി....നരേട്ടന്‍ ബുഹഹഹഹഹ യുമായി സ്ലോ മോഷനിലും....അവിടെ സ്ലോ മോഷന്‍....ഇവിടെ പേടി...അവിടെ സ്ലോ മോഷന്‍ ....ഇവിടെ പേടി....ക്യാമറാ ബീനയോടൊപ്പം കോണി കയറുക ആണല്ലോ....ഓളുടെ മേനിയഴകിന്റെ രഹസ്യം പരിമള സോപ്പ്...ആക്ഷന്‍ ...കട്ട്
സീന്‍-14
ടിംഗ് ടോന്ഗ് ....ഡിംഗ് ഡോന്ഗ് .......മുറ്റത്തൊരു കാല്‍പ്പെരുമാറ്റം കേട്ടു അമ്മുതല ചെരിച്ചു നോക്കി.. .ആരോ വന്നു ന്നു തോന്നുന്നു...അമല വാതില്‍ തുറക്കാന്‍ മെല്ലെ നടന്നു... ..വാതില്‍ തുറന്ന അമല , സ്വന്തം കണ്ണുകളെ വിശ്വസിക്കാന്‍ ആവാതെ നിന്ന് പോയി.. കണ്മുന്നില്‍ ദാണ്ടേ നില്‍ക്കുന്നു മ്മടെ നരേട്ടന്‍.... ..സന്തോഷം കൊണ്ടോ സങ്കടം കൊണ്ടോ അമ്മുവിന്‍റെ മുഖത്ത് പേരറിയാത്ത ഒരു ഡസന്‍ ഭാവങ്ങളുടെ വേലിയേറ്റം ..( ഗ്ലിസറിന്‍ തികയുമോ എന്നുള്ള ഭയം ആയിരുന്നു ഈ ഭാവമാറ്റത്തിന്റെ മൂല കാരണം എന്നും പറഞ്ഞു കേള്‍ക്കുന്നു.. ) ചിരി -കര- കര -ചിരി ...(പിന്നണിയില്‍ ചെണ്ടക്കാര്‍ അരങ്ങു തകര്‍ക്കുന്നു ) നരേട്ടന്റെ കണ്ണുകള്‍ നിറയുന്നു....അത് കണ്ടു തനിക്കു ഗ്ലിസറിന്‍ കുറച്ചു കൂടെ കിട്ടിയിരുന്നെങ്കില്‍ എന്നോര്‍ത്ത് കദന ഭാരം കൊണ്ട് അമലയും കരയാന്‍ ശ്രമിക്കുന്നു...മുഖം കോട്ടിയും ചുളുക്കിയും കഷ്ട്ടപ്പെട്ടു ആ കണ്ണില്‍ നിന്നും ഒരു തുള്ളി കണ്ണുനീര്‍ താഴേയ്ക്ക്...(ഹാവൂ....രക്ഷപെട്ടു ...ഇനി ഡയലോഗ് ആവാം ) ആരും ഒന്നും സംസാരിക്കുന്നില്ല....വിങ്ങിപ്പൊട്ടുന്ന രണ്ടു ഹൃദയങ്ങള്‍...കവിഞ്ഞൊഴുകുന്ന നാല് കണ്ണുകള്‍.....അടിമയും ഉടമയും പരസ്പരം മറന്നങ്ങിനെ പത്തു മിനുട്ട്....
നരേട്ടന്‍ : ഹെന്റെ ഹമ്മൂ അമ്മു: ഹെന്റെ നരേട്ടാ... നരേട്ടന്‍ : ഹെന്റെ ........ അമ്മു : ഹെന്റെ ......ഓടിയടുക്കുന്നു....മാറില്‍ ആര്‍ത്തലച്ചു വീഴുന്നു.. കരയാന്‍( ആവുന്നത്ര ശ്രമിക്കുന്നു...കണ്ണീര്‍ വന്നോ ആവോ??)ഇടയ്ക്ക് മുഖം ഉയര്‍ത്തി കെട്ട്യോന്‍ ആറുമാസം മുന്‍പ് മരിച്ചു പോയെങ്കിലും ആ ദുഃഖം കടിച്ചമര്തുന്നതിനിടയിലും ലേറ്റസ്റ്റ് ട്രെന്‍ഡ് അനുസരിച്ചുള്ള ക്യൂട്ടക്സ് ഒക്കെ ഇട്ടു ഭംഗിയായി പരിപാലിച്ച കൈവിരലുകളാല്‍ ആ കഷണ്ടി തലയില്‍ തൊട്ടു നോക്കി പ്രേതം ആണോന്നു ടെസ്റ്റ് ചെയ്യുന്നുമുണ്ട് .....ഇത് 916 മാറ്റുള്ള ഒറിജിനല്‍ നരേട്ടന്‍ തന്നെ... :spinhug: പിന്നെ , ശീതളിന്റെ ഊഴം..ഓളും പാടി വന്നു (അശരീരി ഗായിക ചങ്ക് പൊട്ടി പാടുന്നു: രാരീരം ...രാരീരം...രാരോ..)
ഹങ്ങിനെ ആറുമാസത്തെ ഇടവേള കഴിഞ്ഞു നരേട്ടന്‍ വന്നു.. .. ചില കണക്കുകള്‍ തീര്‍ക്കുവാനും ചില കണക്കുകള്‍ പുതുക്കുവാനും..നീ പൊ മോനെ കരിക്കുട്ടാ
innu muthal karuthamuth enna puthiya serial thudangukayaanu. | |
| | | parutty Forum Boss
| Subject: Re: ചാനല്‍ പുരാണങ്ങള്‍ !!-5 Mon Oct 20, 2014 11:44 am | |
| athinte samayam 10 pm alle aru kanum | |
| | | Ammu Forum Boss
| Subject: Re: ചാനല്‍ പുരാണങ്ങള്‍ !!-5 Mon Oct 20, 2014 12:14 pm | |
| | |
| | | Ammu Forum Boss
| Subject: Re: ചാനല്‍ പുരാണങ്ങള്‍ !!-5 Mon Oct 20, 2014 12:18 pm | |
| | |
| | | Usha Venugopal Active Member
| Subject: Re: ചാനല്‍ പുരാണങ്ങള്‍ !!-5 Mon Oct 20, 2014 1:34 pm | |
| ammuu Review ---- paranja pole review ittathinu :spinhug: :spinhug: :spinhug: . sshhoo - ellam missi. ithra kaalam serial kandittu - narettan varunna bhaagam noki kaanaan pattiyilla. pakshe ellam ithu vaayichappol aaswadichu....Officile thirakinidayil ninnum ee review pratheekshichu odi vannathu veruthe aayilla.Thank you dear.... | |
| | | Ammu Forum Boss
| Subject: Re: ചാനല്‍ പുരാണങ്ങള്‍ !!-5 Mon Oct 20, 2014 1:56 pm | |
| | |
| | | Binu Forum Boss
Location : Kuwait
| Subject: Re: ചാനല്‍ പുരാണങ്ങള്‍ !!-5 Mon Oct 20, 2014 1:58 pm | |
| | |
| | | Ammu Forum Boss
| Subject: Re: ചാനല്‍ പുരാണങ്ങള്‍ !!-5 Mon Oct 20, 2014 1:59 pm | |
| | |
| | | Binu Forum Boss
Location : Kuwait
| Subject: Re: ചാനല്‍ പുരാണങ്ങള്‍ !!-5 Mon Oct 20, 2014 2:03 pm | |
| Kalpanayude oru alarcha kettarunnu annu kaattil vechu... athu oru twist inulla vakuppaa | |
| | | Ammu Forum Boss
| Subject: Re: ചാനല്‍ പുരാണങ്ങള്‍ !!-5 Mon Oct 20, 2014 2:06 pm | |
| | |
| | | Binu Forum Boss
Location : Kuwait
| Subject: Re: ചാനല്‍ പുരാണങ്ങള്‍ !!-5 Mon Oct 20, 2014 2:07 pm | |
| | |
| | | Usha Venugopal Active Member
| Subject: Re: ചാനല്‍ പുരാണങ്ങള്‍ !!-5 Mon Oct 20, 2014 2:16 pm | |
| | |
| | | Ammu Forum Boss
| Subject: Re: ചാനല്‍ പുരാണങ്ങള്‍ !!-5 Mon Oct 20, 2014 2:17 pm | |
| | |
| | | Binu Forum Boss
Location : Kuwait
| Subject: Re: ചാനല്‍ പുരാണങ്ങള്‍ !!-5 Mon Oct 20, 2014 2:29 pm | |
| | |
| | | parutty Forum Boss
| Subject: Re: ചാനല്‍ പുരാണങ്ങള്‍ !!-5 Mon Oct 20, 2014 2:33 pm | |
| | |
| | | Greeeeeshma Forum Boss
| Subject: Re: ചാനല്‍ പുരാണങ്ങള്‍ !!-5 Mon Oct 20, 2014 3:09 pm | |
| Karutta muttu va runnundu…… Ellavarum kananam Karutta pennine anugrahikkanam..
| |
| | | issac k.j Active Member
| | | | parutty Forum Boss
| Subject: Re: ചാനല്‍ പുരാണങ്ങള്‍ !!-5 Mon Oct 20, 2014 3:18 pm | |
| kurutha muthil varunna nadi ara entho | |
| | | Greeeeeshma Forum Boss
| Subject: Re: ചാനല്‍ പുരാണങ്ങള്‍ !!-5 Mon Oct 20, 2014 3:20 pm | |
| Oru puthiya serial aanu..asianet il KARUTTA MUTTU Peru karthika Pennine kanichu bhayankara black anelum nalla aiswharyam undu… Evale kettan arenglum undo ennokeya advt.parayunathu Undo agnane arelum?
| |
| | | Ammu Forum Boss
| Subject: Re: ചാനല്‍ പുരാണങ്ങള്‍ !!-5 Mon Oct 20, 2014 3:24 pm | |
| | |
| | | Greeeeeshma Forum Boss
| Subject: Re: ചാനല്‍ പുരാണങ്ങള്‍ !!-5 Mon Oct 20, 2014 3:44 pm | |
| Ofcourse- satyam………njan um amoose um orey thinking anallo Aaa chiriyum nettiyum okey shairkum preethi warrier re pole Eniku aa karutta muttine kanditu pavam tohnnunnu Arenglum poyi onnu kettu aathine
| |
| | | Sponsored content
| Subject: Re: ചാനല്‍ പുരാണങ്ങള്‍ !!-5 | |
| |
| | | | ചാനല്‍ പുരാണങ്ങള്‍ !!-5 | |
|
Similar topics | |
|
| Permissions in this forum: | You cannot reply to topics in this forum
| |
| |
| |