സംഗീതസംഗമം
Would you like to react to this message? Create an account in a few clicks or log in to continue.

HomeHome  PublicationsPublications  Latest imagesLatest images  RegisterRegister  Log in  
Latest topics
» IPL PREDICTIONS!!
ചാനല്‍ പുരാണങ്ങള്‍ !!-5 - Page 10 Emptyby Ammu Wed Nov 11, 2020 6:06 pm

» ലളിത ഗാനങ്ങള്‍
ചാനല്‍ പുരാണങ്ങള്‍ !!-5 - Page 10 Emptyby drajayan Mon Aug 24, 2020 8:10 pm

» Snehatheeram - 108
ചാനല്‍ പുരാണങ്ങള്‍ !!-5 - Page 10 Emptyby Rajii Wed Jul 08, 2020 5:31 pm

» ബിഗ്‌ ബോസ്സ് 2!
ചാനല്‍ പുരാണങ്ങള്‍ !!-5 - Page 10 Emptyby shamsheershah Fri Feb 14, 2020 4:21 pm

» സിനിമാ അവലോകനങ്ങള്‍-2
ചാനല്‍ പുരാണങ്ങള്‍ !!-5 - Page 10 Emptyby binjo Fri Nov 22, 2019 6:23 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
ചാനല്‍ പുരാണങ്ങള്‍ !!-5 - Page 10 Emptyby sandeep Thu Nov 21, 2019 1:57 pm

» Modiyum Velluvilikalum-11
ചാനല്‍ പുരാണങ്ങള്‍ !!-5 - Page 10 Emptyby Ammu Thu Nov 21, 2019 1:22 pm

» WC Prediction-( No chat)
ചാനല്‍ പുരാണങ്ങള്‍ !!-5 - Page 10 Emptyby shamsheershah Thu Jul 25, 2019 9:56 pm

» വെളുത്തുള്ളി അച്ചാർ
ചാനല്‍ പുരാണങ്ങള്‍ !!-5 - Page 10 Emptyby Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
ചാനല്‍ പുരാണങ്ങള്‍ !!-5 - Page 10 Emptyby Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
ചാനല്‍ പുരാണങ്ങള്‍ !!-5 - Page 10 Emptyby Ann1 Mon Aug 20, 2018 4:00 pm

» കൃഷി / പൂന്തോട്ടം
ചാനല്‍ പുരാണങ്ങള്‍ !!-5 - Page 10 Emptyby Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
ചാനല്‍ പുരാണങ്ങള്‍ !!-5 - Page 10 Emptyby Ann1 Wed Jan 31, 2018 10:13 am

» Easy Recipes
ചാനല്‍ പുരാണങ്ങള്‍ !!-5 - Page 10 Emptyby Ann1 Wed Jan 31, 2018 10:12 am

» Beauty Tips
ചാനല്‍ പുരാണങ്ങള്‍ !!-5 - Page 10 Emptyby Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
ചാനല്‍ പുരാണങ്ങള്‍ !!-5 - Page 10 Emptyby midhun Tue Jan 16, 2018 5:26 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
ചാനല്‍ പുരാണങ്ങള്‍ !!-5 - Page 10 Emptyby Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
ചാനല്‍ പുരാണങ്ങള്‍ !!-5 - Page 10 Emptyby Binu Sun Aug 20, 2017 6:23 pm

» കരോക്കെ ഗാനങ്ങള്‍
ചാനല്‍ പുരാണങ്ങള്‍ !!-5 - Page 10 Emptyby tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
ചാനല്‍ പുരാണങ്ങള്‍ !!-5 - Page 10 Emptyby Minnoos Tue Jul 11, 2017 4:31 pm

social buttons
Top posters
parutty
ചാനല്‍ പുരാണങ്ങള്‍ !!-5 - Page 10 Vote_lcapചാനല്‍ പുരാണങ്ങള്‍ !!-5 - Page 10 Voting_barചാനല്‍ പുരാണങ്ങള്‍ !!-5 - Page 10 Vote_rcap 
Ammu

vipinraj

sandeep

shamsheershah

Neelu

Binu

unnikmp

midhun

Greeeeeshma

Top posting users this month
No user
September 2024
MonTueWedThuFriSatSun
      1
2345678
9101112131415
16171819202122
23242526272829
30      
CalendarCalendar

 ചാനല്‍ പുരാണങ്ങള്‍ !!-5

Go down 
+15
gauri
Neelu
Sheeja
parutty
sunder
Abhijit
balamuralee
Greeeeeshma
shamsheershah
midhun
sandeep
ROHITH NAMBIAR
issac k.j
unnikmp
Binu
19 posters
Go to page : Previous  1 ... 6 ... 9, 10, 11 ... 25 ... 40  Next
AuthorMessage
Ammu
Forum Boss
Forum Boss
Ammu

ചാനല്‍ പുരാണങ്ങള്‍ !!-5 - Page 10 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-5   ചാനല്‍ പുരാണങ്ങള്‍ !!-5 - Page 10 EmptyMon Oct 20, 2014 3:51 pm

Greeeeeshma wrote:

Ofcourse-  satyam………njan um amoose um orey thinking anallo
Aaa chiriyum nettiyum okey shairkum preethi warrier re pole
Eniku aa karutta muttine kanditu pavam tohnnunnu
Arenglum poyi onnu kettu aathine

ചാനല്‍ പുരാണങ്ങള്‍ !!-5 - Page 10 912236 ചാനല്‍ പുരാണങ്ങള്‍ !!-5 - Page 10 912236 ചാനല്‍ പുരാണങ്ങള്‍ !!-5 - Page 10 40124 ചാനല്‍ പുരാണങ്ങള്‍ !!-5 - Page 10 40124
Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

ചാനല്‍ പുരാണങ്ങള്‍ !!-5 - Page 10 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-5   ചാനല്‍ പുരാണങ്ങള്‍ !!-5 - Page 10 EmptyMon Oct 20, 2014 11:34 pm

Ammu wrote:
പ്രേത ദര്‍ശനം ആട്ടക്കഥ രണ്ടാം ദിവസം : ചാനല്‍ പുരാണങ്ങള്‍ !!-5 - Page 10 592824

അണിയറയിലും അരങ്ങിലും പ്രവര്‍ത്തിക്കുന്നവര്‍ : ചാനല്‍ പുരാണങ്ങള്‍ !!-5 - Page 10 104990  നരേട്ടന്‍ , സുധര്‍മ്മ, സുധര്‍മ്മയുടെ മക്കളായ മിസിസ് സി ഐ ഡി, 8000 രൂപയുടെ ചുരിദാര്‍ നഷ്ട്ടപ്പെട്ടവള്‍ , പിന്നെ മരുമകള്‍ ആയ മിസിസ് കരിക്കുട്ടന്‍ , കുഞ്ഞമ്മ, മരുമകള്‍ ഗോഷ്ട്ടികുമാരി വിജിത
അണിയറയില്‍: ചെണ്ടക്കാര്‍ , പാട്ടുകാര്‍ , കൊട്ടുകാര്‍  whistle

രംഗം : 10 ചാനല്‍ പുരാണങ്ങള്‍ !!-5 - Page 10 25662

പരസ്യകര്‍ട്ടന്‍ ഉയരുമ്പോള്‍ വേദിയില്‍ കാണുന്നത് കഴിഞ്ഞ സീനിന്റെ തുടര്‍ച്ച .. ചാനല്‍ പുരാണങ്ങള്‍ !!-5 - Page 10 272962 ..വീടിന്റെ രണ്ടാം നിലയില്‍ നിന്നും ആഷ് കളര്‍ സാരിയും ബ്ലൌസും , മാച്ചിംഗ് ആഷ് പേള്‍ മാലയും കമ്മലും ധരിച്ചു പ്രേത ദര്‍ശനം നടത്തുവാനും അലറി കൂവി എപ്പിസോഡ് നീട്ടുവാനുമായി സംവിധായകനാല്‍ നിയോഗിക്കപ്പെട്ട സുധര്‍മ്മ , (മൊബൈല്‍ പ്രേമിയും കെട്ട്യോനെ പിരിഞ്ഞു നില്‍ക്കുന്നവളും , ഒടുവിലിപ്പോള്‍ ചുവപ്പില്‍ കല്ലുകള്‍ പതിച്ച വിലകൂടിയ ചുരിദാര്‍ നഷ്ട്ടമായ ദുഃഖം കടിച്ചമര്‍ത്തി കഴിയുന്നവള്മായ )മകളോടൊപ്പം കോണിപ്പടി ഇറങ്ങി വരുന്നു.....) ചെണ്ടക്കാരുടെ ഉച്ചസ്ഥായിയായ കൊട്ടും സുധര്‍മ്മയുടെ മോന്തായവും കണ്ടാല്‍ സിക്സ്ത് സെന്‍സ് ഫിറ്റ്‌ ചെയ്യാതെ തന്നെ പ്രേക്ഷകന് പറയാം ദാണ്ടേ പ്രേതദര്‍ശനം യിപ്പോ സംഭവിക്കും എന്ന്... ചാനല്‍ പുരാണങ്ങള്‍ !!-5 - Page 10 912236

പടി ഇറങ്ങി വന്ന സുധര്‍മ്മയുടെ ദൃഷ്ട്ടി പതിഞ്ഞ വാതിലില്‍ പെട്ടന്ന് ഒരു നിഴല്‍ അനക്കം....അതാ ചെണ്ടക്കാരും നരേട്ടനും വന്നു കഴിഞ്ഞു.. ചാനല്‍ പുരാണങ്ങള്‍ !!-5 - Page 10 93974 ..തൂവെള്ള മുണ്ടും ജുബ്ബയും അണിഞ്ഞ് മുഖത്ത് ഒരു ചിരിയും ഫിറ്റ്‌ ചെയ്തു സ്ലോ മോഷനില്‍ നരേട്ടന്‍ കോവണി കയറുവാന്‍ തുടങ്ങി.....ബുഹാഹഹഹഹഹ ....ബുഹാഹഹ്ഹഹ്ഹ...(പ്രേക്ഷക: കേള്‍ക്കുന്ന ചിരിയും നരേട്ടന്റെ ലിപ് മൂവ്മെന്റും തമ്മില്‍ അല്‍പ്പം അഭിപ്രായവ്യത്യാസം ഉണ്ടെന്നു തോന്നുന്നു...ബുഹഹഹഹഹ )..പേടിച്ചു സുധര്‍മ്മ ഏണിപ്പടി യിലൂടെ ഇരുന്നു കയറുവാന്‍ തുടങ്ങി....നരേട്ടന്‍ ബുഹഹഹഹഹ യുമായി സ്ലോ മോഷനിലും....അവിടെ സ്ലോ മോഷന്‍....ഇവിടെ പേടി...അവിടെ സ്ലോ മോഷന്‍ ....ഇവിടെ പേടി....ക്യാമറാ ബീനയോടൊപ്പം കോണി കയറുക ആണല്ലോ....ഓളുടെ മേനിയഴകിന്റെ രഹസ്യം പരിമള സോപ്പ്...ആക്ഷന്‍ ...കട്ട് ചാനല്‍ പുരാണങ്ങള്‍ !!-5 - Page 10 206244

സീന്‍-14

ടിംഗ് ടോന്ഗ് ....ഡിംഗ് ഡോന്ഗ് .......മുറ്റത്തൊരു കാല്‍പ്പെരുമാറ്റം കേട്ടു അമ്മുതല ചെരിച്ചു നോക്കി.. ചാനല്‍ പുരാണങ്ങള്‍ !!-5 - Page 10 628462 .ആരോ വന്നു ന്നു തോന്നുന്നു...അമല വാതില്‍ തുറക്കാന്‍ മെല്ലെ നടന്നു... ചാനല്‍ പുരാണങ്ങള്‍ !!-5 - Page 10 432840 ..വാതില്‍ തുറന്ന അമല , സ്വന്തം കണ്ണുകളെ വിശ്വസിക്കാന്‍ ആവാതെ നിന്ന് പോയി..
കണ്മുന്നില്‍ ദാണ്ടേ നില്‍ക്കുന്നു  മ്മടെ നരേട്ടന്‍.... ചാനല്‍ പുരാണങ്ങള്‍ !!-5 - Page 10 550205  ചാനല്‍ പുരാണങ്ങള്‍ !!-5 - Page 10 247158 ..സന്തോഷം കൊണ്ടോ സങ്കടം കൊണ്ടോ അമ്മുവിന്‍റെ മുഖത്ത് പേരറിയാത്ത ഒരു ഡസന്‍ ഭാവങ്ങളുടെ  വേലിയേറ്റം ..( ഗ്ലിസറിന്‍ തികയുമോ എന്നുള്ള ഭയം ആയിരുന്നു ഈ ഭാവമാറ്റത്തിന്റെ മൂല കാരണം എന്നും പറഞ്ഞു കേള്‍ക്കുന്നു.. ചാനല്‍ പുരാണങ്ങള്‍ !!-5 - Page 10 95345 )
ചിരി -കര- കര -ചിരി ...(പിന്നണിയില്‍ ചെണ്ടക്കാര്‍ അരങ്ങു തകര്‍ക്കുന്നു ) നരേട്ടന്റെ കണ്ണുകള്‍ നിറയുന്നു....അത് കണ്ടു  തനിക്കു ഗ്ലിസറിന്‍ കുറച്ചു കൂടെ കിട്ടിയിരുന്നെങ്കില്‍ എന്നോര്‍ത്ത് കദന ഭാരം കൊണ്ട് അമലയും കരയാന്‍ ശ്രമിക്കുന്നു...മുഖം കോട്ടിയും ചുളുക്കിയും കഷ്ട്ടപ്പെട്ടു  ആ കണ്ണില്‍ നിന്നും ഒരു തുള്ളി കണ്ണുനീര്‍ താഴേയ്ക്ക്...(ഹാവൂ....രക്ഷപെട്ടു ...ഇനി ഡയലോഗ് ആവാം ) ആരും ഒന്നും സംസാരിക്കുന്നില്ല....വിങ്ങിപ്പൊട്ടുന്ന രണ്ടു ഹൃദയങ്ങള്‍...കവിഞ്ഞൊഴുകുന്ന നാല് കണ്ണുകള്‍.....അടിമയും ഉടമയും പരസ്പരം മറന്നങ്ങിനെ  പത്തു മിനുട്ട്.
...  ചാനല്‍ പുരാണങ്ങള്‍ !!-5 - Page 10 948518  ചാനല്‍ പുരാണങ്ങള്‍ !!-5 - Page 10 948518

നരേട്ടന്‍ : ഹെന്റെ  ഹമ്മൂ
അമ്മു: ഹെന്റെ നരേട്ടാ...
നരേട്ടന്‍ : ഹെന്റെ ........
അമ്മു : ഹെന്റെ ......ഓടിയടുക്കുന്നു....മാറില്‍ ആര്‍ത്തലച്ചു  വീഴുന്നു.. ചാനല്‍ പുരാണങ്ങള്‍ !!-5 - Page 10 199945  കരയാന്‍( ആവുന്നത്ര ശ്രമിക്കുന്നു...കണ്ണീര്‍ വന്നോ ആവോ??)ഇടയ്ക്ക് മുഖം ഉയര്‍ത്തി  കെട്ട്യോന്‍  ആറുമാസം മുന്‍പ്  മരിച്ചു പോയെങ്കിലും   ആ ദുഃഖം കടിച്ചമര്തുന്നതിനിടയിലും   ലേറ്റസ്റ്റ് ട്രെന്‍ഡ് അനുസരിച്ചുള്ള ക്യൂട്ടക്സ്   ഒക്കെ ഇട്ടു ഭംഗിയായി പരിപാലിച്ച കൈവിരലുകളാല്‍  ആ കഷണ്ടി തലയില്‍ തൊട്ടു നോക്കി പ്രേതം   ആണോന്നു  ടെസ്റ്റ്‌  ചെയ്യുന്നുമുണ്ട് .....ഇത് 916 മാറ്റുള്ള  ഒറിജിനല്‍ നരേട്ടന്‍ തന്നെ... :spinhug:
പിന്നെ , ശീതളിന്റെ ഊഴം..ഓളും പാടി വന്നു (അശരീരി ഗായിക ചങ്ക് പൊട്ടി പാടുന്നു: രാരീരം ...രാരീരം...രാരോ..)

ഹങ്ങിനെ ആറുമാസത്തെ ഇടവേള കഴിഞ്ഞു   നരേട്ടന്‍ വന്നു.. ചാനല്‍ പുരാണങ്ങള്‍ !!-5 - Page 10 967681 .. ചില കണക്കുകള്‍ തീര്‍ക്കുവാനും ചില കണക്കുകള്‍ പുതുക്കുവാനും..നീ പൊ മോനെ കരിക്കുട്ടാ  ചാനല്‍ പുരാണങ്ങള്‍ !!-5 - Page 10 2797132403  ചാനല്‍ പുരാണങ്ങള്‍ !!-5 - Page 10 2797132403

engane chiripikathe ചാനല്‍ പുരാണങ്ങള്‍ !!-5 - Page 10 2958 ചാനല്‍ പുരാണങ്ങള്‍ !!-5 - Page 10 2958 ചാനല്‍ പുരാണങ്ങള്‍ !!-5 - Page 10 2958 ചാനല്‍ പുരാണങ്ങള്‍ !!-5 - Page 10 2958
Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

ചാനല്‍ പുരാണങ്ങള്‍ !!-5 - Page 10 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-5   ചാനല്‍ പുരാണങ്ങള്‍ !!-5 - Page 10 EmptyMon Oct 20, 2014 11:36 pm

Karuthumuthu thudangi ചാനല്‍ പുരാണങ്ങള്‍ !!-5 - Page 10 912236 van promotion aayirunnallo.. curtain raiser ചാനല്‍ പുരാണങ്ങള്‍ !!-5 - Page 10 22974 ee IM Vijayanu ee serial advt. pankedukenda valla avashyavumundo ചാനല്‍ പുരാണങ്ങള്‍ !!-5 - Page 10 76296
Back to top Go down
parutty
Forum Boss
Forum Boss
parutty

ചാനല്‍ പുരാണങ്ങള്‍ !!-5 - Page 10 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-5   ചാനല്‍ പുരാണങ്ങള്‍ !!-5 - Page 10 EmptyTue Oct 21, 2014 6:57 am

midhun wrote:
Karuthumuthu thudangi ചാനല്‍ പുരാണങ്ങള്‍ !!-5 - Page 10 912236  van promotion aayirunnallo.. curtain raiser ചാനല്‍ പുരാണങ്ങള്‍ !!-5 - Page 10 22974  ee IM Vijayanu ee serial advt. pankedukenda valla avashyavumundo ചാനല്‍ പുരാണങ്ങള്‍ !!-5 - Page 10 76296

innale arenkilum kando karuthamuthu
Back to top Go down
Usha Venugopal
Active Member
Active Member
Usha Venugopal

ചാനല്‍ പുരാണങ്ങള്‍ !!-5 - Page 10 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-5   ചാനല്‍ പുരാണങ്ങള്‍ !!-5 - Page 10 EmptyTue Oct 21, 2014 12:59 pm

Greeeeeshma wrote:

Ofcourse-  satyam………njan um amoose um orey thinking anallo
Aaa chiriyum nettiyum okey shairkum preethi warrier re pole
Eniku aa karutta muttine kanditu pavam tohnnunnu
Arenglum poyi onnu kettu aathine

Greeshu - ningal randalum maathramalla- njanum angane vicharichirunnu. per kittiyilla ennu maathram.

innale Asianetil - karutha muthinte skit comdey starsil undaayirunnu. ചാനല്‍ പുരാണങ്ങള്‍ !!-5 - Page 10 2958 aa shashangan karutha muthaayi nammude sneha nambiar ammayiamaayaayi. ചാനല്‍ പുരാണങ്ങള്‍ !!-5 - Page 10 44121 muzhuvan kandilla. pakshe shashangane kaanaan nalla rasamaayirunnu. ചാനല്‍ പുരാണങ്ങള്‍ !!-5 - Page 10 44121

karutha muthum kandilla.ചാനല്‍ പുരാണങ്ങള്‍ !!-5 - Page 10 855112

ammunte review onnum ille..?ചാനല്‍ പുരാണങ്ങള്‍ !!-5 - Page 10 545345 pinne enthina kashtapettu ivide varunnathu? ചാനല്‍ പുരാണങ്ങള്‍ !!-5 - Page 10 776630
Back to top Go down
Ammu
Forum Boss
Forum Boss
Ammu

ചാനല്‍ പുരാണങ്ങള്‍ !!-5 - Page 10 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-5   ചാനല്‍ പുരാണങ്ങള്‍ !!-5 - Page 10 EmptyTue Oct 21, 2014 1:57 pm

Usha Venugopal wrote:
Greeeeeshma wrote:

Ofcourse-  satyam………njan um amoose um orey thinking anallo
Aaa chiriyum nettiyum okey shairkum preethi warrier re pole
Eniku aa karutta muttine kanditu pavam tohnnunnu
Arenglum poyi onnu kettu aathine

Greeshu - ningal randalum maathramalla- njanum angane vicharichirunnu. per kittiyilla ennu maathram.

innale Asianetil - karutha muthinte skit comdey starsil undaayirunnu. ചാനല്‍ പുരാണങ്ങള്‍ !!-5 - Page 10 2958 aa shashangan karutha muthaayi nammude sneha nambiar ammayiamaayaayi. ചാനല്‍ പുരാണങ്ങള്‍ !!-5 - Page 10 44121 muzhuvan kandilla. pakshe shashangane kaanaan nalla rasamaayirunnu. ചാനല്‍ പുരാണങ്ങള്‍ !!-5 - Page 10 44121

karutha muthum kandilla.ചാനല്‍ പുരാണങ്ങള്‍ !!-5 - Page 10 855112

ammunte review onnum ille..?ചാനല്‍ പുരാണങ്ങള്‍ !!-5 - Page 10 545345  pinne enthina kashtapettu ivide varunnathu? ചാനല്‍ പുരാണങ്ങള്‍ !!-5 - Page 10 776630

ഉഷേച്യീ..ചാനല്‍ പുരാണങ്ങള്‍ !!-5 - Page 10 536236 .നരേട്ടനെ കണ്ടതാ ..ചാനല്‍ പുരാണങ്ങള്‍ !!-5 - Page 10 287716 .പച്ചേങ്കില് , റിവ്യൂ എയ്താനുള്ള നേരം ഇല്ലാര്‍ന്നു ..ചാനല്‍ പുരാണങ്ങള്‍ !!-5 - Page 10 240242 ..ഇച്ചിരി ബിസി ആയിരുന്നു ..പിണങ്ങല്ലേ... എഴുതാംട്ടോ.. ചാനല്‍ പുരാണങ്ങള്‍ !!-5 - Page 10 199945
Back to top Go down
ROHITH NAMBIAR
Forum Owner
Forum Owner
ROHITH NAMBIAR

Location : thrissur

ചാനല്‍ പുരാണങ്ങള്‍ !!-5 - Page 10 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-5   ചാനല്‍ പുരാണങ്ങള്‍ !!-5 - Page 10 EmptyTue Oct 21, 2014 5:15 pm

midhun wrote:
Karuthumuthu thudangi ചാനല്‍ പുരാണങ്ങള്‍ !!-5 - Page 10 912236  van promotion aayirunnallo.. curtain raiser ചാനല്‍ പുരാണങ്ങള്‍ !!-5 - Page 10 22974  ee IM Vijayanu ee serial advt. pankedukenda valla avashyavumundo ചാനല്‍ പുരാണങ്ങള്‍ !!-5 - Page 10 76296

ചാനല്‍ പുരാണങ്ങള്‍ !!-5 - Page 10 145807 im vijayan aane indiayude karutha muthu ചാനല്‍ പുരാണങ്ങള്‍ !!-5 - Page 10 855112 athondaayirikkum... ചാനല്‍ പുരാണങ്ങള്‍ !!-5 - Page 10 143614 ചാനല്‍ പുരാണങ്ങള്‍ !!-5 - Page 10 143614 keralathinte karuthamuthu mani chettan vannille ? ചാനല്‍ പുരാണങ്ങള്‍ !!-5 - Page 10 489245 ചാനല്‍ പുരാണങ്ങള്‍ !!-5 - Page 10 489245
Back to top Go down
sandeep
Forum Boss
Forum Boss
sandeep

Location : Dubai

ചാനല്‍ പുരാണങ്ങള്‍ !!-5 - Page 10 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-5   ചാനല്‍ പുരാണങ്ങള്‍ !!-5 - Page 10 EmptyTue Oct 21, 2014 6:18 pm

midhun wrote:
Karuthumuthu thudangi ചാനല്‍ പുരാണങ്ങള്‍ !!-5 - Page 10 912236  van promotion aayirunnallo.. curtain raiser ചാനല്‍ പുരാണങ്ങള്‍ !!-5 - Page 10 22974  ee IM Vijayanu ee serial advt. pankedukenda valla avashyavumundo ചാനല്‍ പുരാണങ്ങള്‍ !!-5 - Page 10 76296

karutha muthinte acting kollaam......pinne nammude pazhaya Rahasyathile naayika sharanya undu ചാനല്‍ പുരാണങ്ങള്‍ !!-5 - Page 10 912236 ചാനല്‍ പുരാണങ്ങള്‍ !!-5 - Page 10 912236 ചാനല്‍ പുരാണങ്ങള്‍ !!-5 - Page 10 912236
Back to top Go down
Ammu
Forum Boss
Forum Boss
Ammu

ചാനല്‍ പുരാണങ്ങള്‍ !!-5 - Page 10 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-5   ചാനല്‍ പുരാണങ്ങള്‍ !!-5 - Page 10 EmptyTue Oct 21, 2014 6:20 pm

sandeep wrote:
midhun wrote:
Karuthumuthu thudangi ചാനല്‍ പുരാണങ്ങള്‍ !!-5 - Page 10 912236  van promotion aayirunnallo.. curtain raiser ചാനല്‍ പുരാണങ്ങള്‍ !!-5 - Page 10 22974  ee IM Vijayanu ee serial advt. pankedukenda valla avashyavumundo ചാനല്‍ പുരാണങ്ങള്‍ !!-5 - Page 10 76296

karutha muthinte acting kollaam......pinne nammude pazhaya Rahasyathile naayika sharanya undu ചാനല്‍ പുരാണങ്ങള്‍ !!-5 - Page 10 912236 ചാനല്‍ പുരാണങ്ങള്‍ !!-5 - Page 10 912236 ചാനല്‍ പുരാണങ്ങള്‍ !!-5 - Page 10 912236

ചാനല്‍ പുരാണങ്ങള്‍ !!-5 - Page 10 143614 ഓളുടെ അസുഖം ഒക്കെ മാറീന്നു തോന്നുന്നു ചാനല്‍ പുരാണങ്ങള്‍ !!-5 - Page 10 768717 ചാനല്‍ പുരാണങ്ങള്‍ !!-5 - Page 10 768717
Back to top Go down
sandeep
Forum Boss
Forum Boss
sandeep

Location : Dubai

ചാനല്‍ പുരാണങ്ങള്‍ !!-5 - Page 10 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-5   ചാനല്‍ പുരാണങ്ങള്‍ !!-5 - Page 10 EmptyTue Oct 21, 2014 6:21 pm

Ammu wrote:
sandeep wrote:

karutha muthinte acting kollaam......pinne nammude pazhaya Rahasyathile naayika sharanya undu ചാനല്‍ പുരാണങ്ങള്‍ !!-5 - Page 10 912236 ചാനല്‍ പുരാണങ്ങള്‍ !!-5 - Page 10 912236 ചാനല്‍ പുരാണങ്ങള്‍ !!-5 - Page 10 912236

ചാനല്‍ പുരാണങ്ങള്‍ !!-5 - Page 10 143614 ഓളുടെ അസുഖം ഒക്കെ മാറീന്നു തോന്നുന്നു ചാനല്‍ പുരാണങ്ങള്‍ !!-5 - Page 10 768717 ചാനല്‍ പുരാണങ്ങള്‍ !!-5 - Page 10 768717

kurachu ചാനല്‍ പുരാണങ്ങള്‍ !!-5 - Page 10 768717 ennale last kandathaa ചാനല്‍ പുരാണങ്ങള്‍ !!-5 - Page 10 273938
Back to top Go down
Ammu
Forum Boss
Forum Boss
Ammu

ചാനല്‍ പുരാണങ്ങള്‍ !!-5 - Page 10 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-5   ചാനല്‍ പുരാണങ്ങള്‍ !!-5 - Page 10 EmptyTue Oct 21, 2014 6:25 pm

sandeep wrote:
Ammu wrote:

ചാനല്‍ പുരാണങ്ങള്‍ !!-5 - Page 10 143614 ഓളുടെ അസുഖം ഒക്കെ മാറീന്നു തോന്നുന്നു ചാനല്‍ പുരാണങ്ങള്‍ !!-5 - Page 10 768717 ചാനല്‍ പുരാണങ്ങള്‍ !!-5 - Page 10 768717

kurachu ചാനല്‍ പുരാണങ്ങള്‍ !!-5 - Page 10 768717 ennale last kandathaa ചാനല്‍ പുരാണങ്ങള്‍ !!-5 - Page 10 273938

സീരിയലിന്റെ സമയം ശരിയല്ല.. ചാനല്‍ പുരാണങ്ങള്‍ !!-5 - Page 10 808463 ..prime ടൈം ഒന്നും കിട്ടീല്ലേ ആവോ?? ചാനല്‍ പുരാണങ്ങള്‍ !!-5 - Page 10 566730
Back to top Go down
sandeep
Forum Boss
Forum Boss
sandeep

Location : Dubai

ചാനല്‍ പുരാണങ്ങള്‍ !!-5 - Page 10 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-5   ചാനല്‍ പുരാണങ്ങള്‍ !!-5 - Page 10 EmptyTue Oct 21, 2014 6:47 pm

midhun wrote:
Ammu wrote:
പ്രേത ദര്‍ശനം ആട്ടക്കഥ രണ്ടാം ദിവസം : ചാനല്‍ പുരാണങ്ങള്‍ !!-5 - Page 10 592824

അണിയറയിലും അരങ്ങിലും പ്രവര്‍ത്തിക്കുന്നവര്‍ : ചാനല്‍ പുരാണങ്ങള്‍ !!-5 - Page 10 104990  നരേട്ടന്‍ , സുധര്‍മ്മ, സുധര്‍മ്മയുടെ മക്കളായ മിസിസ് സി ഐ ഡി, 8000 രൂപയുടെ ചുരിദാര്‍ നഷ്ട്ടപ്പെട്ടവള്‍ , പിന്നെ മരുമകള്‍ ആയ മിസിസ് കരിക്കുട്ടന്‍ , കുഞ്ഞമ്മ, മരുമകള്‍ ഗോഷ്ട്ടികുമാരി വിജിത
അണിയറയില്‍: ചെണ്ടക്കാര്‍ , പാട്ടുകാര്‍ , കൊട്ടുകാര്‍  whistle

രംഗം : 10 ചാനല്‍ പുരാണങ്ങള്‍ !!-5 - Page 10 25662

പരസ്യകര്‍ട്ടന്‍ ഉയരുമ്പോള്‍ വേദിയില്‍ കാണുന്നത് കഴിഞ്ഞ സീനിന്റെ തുടര്‍ച്ച .. ചാനല്‍ പുരാണങ്ങള്‍ !!-5 - Page 10 272962 ..വീടിന്റെ രണ്ടാം നിലയില്‍ നിന്നും ആഷ് കളര്‍ സാരിയും ബ്ലൌസും , മാച്ചിംഗ് ആഷ് പേള്‍ മാലയും കമ്മലും ധരിച്ചു പ്രേത ദര്‍ശനം നടത്തുവാനും അലറി കൂവി എപ്പിസോഡ് നീട്ടുവാനുമായി സംവിധായകനാല്‍ നിയോഗിക്കപ്പെട്ട സുധര്‍മ്മ , (മൊബൈല്‍ പ്രേമിയും കെട്ട്യോനെ പിരിഞ്ഞു നില്‍ക്കുന്നവളും , ഒടുവിലിപ്പോള്‍ ചുവപ്പില്‍ കല്ലുകള്‍ പതിച്ച വിലകൂടിയ ചുരിദാര്‍ നഷ്ട്ടമായ ദുഃഖം കടിച്ചമര്‍ത്തി കഴിയുന്നവള്മായ )മകളോടൊപ്പം കോണിപ്പടി ഇറങ്ങി വരുന്നു.....) ചെണ്ടക്കാരുടെ ഉച്ചസ്ഥായിയായ കൊട്ടും സുധര്‍മ്മയുടെ മോന്തായവും കണ്ടാല്‍ സിക്സ്ത് സെന്‍സ് ഫിറ്റ്‌ ചെയ്യാതെ തന്നെ പ്രേക്ഷകന് പറയാം ദാണ്ടേ പ്രേതദര്‍ശനം യിപ്പോ സംഭവിക്കും എന്ന്... ചാനല്‍ പുരാണങ്ങള്‍ !!-5 - Page 10 912236

പടി ഇറങ്ങി വന്ന സുധര്‍മ്മയുടെ ദൃഷ്ട്ടി പതിഞ്ഞ വാതിലില്‍ പെട്ടന്ന് ഒരു നിഴല്‍ അനക്കം....അതാ ചെണ്ടക്കാരും നരേട്ടനും വന്നു കഴിഞ്ഞു.. ചാനല്‍ പുരാണങ്ങള്‍ !!-5 - Page 10 93974 ..തൂവെള്ള മുണ്ടും ജുബ്ബയും അണിഞ്ഞ് മുഖത്ത് ഒരു ചിരിയും ഫിറ്റ്‌ ചെയ്തു സ്ലോ മോഷനില്‍ നരേട്ടന്‍ കോവണി കയറുവാന്‍ തുടങ്ങി.....ബുഹാഹഹഹഹഹ ....ബുഹാഹഹ്ഹഹ്ഹ...(പ്രേക്ഷക: കേള്‍ക്കുന്ന ചിരിയും നരേട്ടന്റെ ലിപ് മൂവ്മെന്റും തമ്മില്‍ അല്‍പ്പം അഭിപ്രായവ്യത്യാസം ഉണ്ടെന്നു തോന്നുന്നു...ബുഹഹഹഹഹ )..പേടിച്ചു സുധര്‍മ്മ ഏണിപ്പടി യിലൂടെ ഇരുന്നു കയറുവാന്‍ തുടങ്ങി....നരേട്ടന്‍ ബുഹഹഹഹഹ യുമായി സ്ലോ മോഷനിലും....അവിടെ സ്ലോ മോഷന്‍....ഇവിടെ പേടി...അവിടെ സ്ലോ മോഷന്‍ ....ഇവിടെ പേടി....ക്യാമറാ ബീനയോടൊപ്പം കോണി കയറുക ആണല്ലോ....ഓളുടെ മേനിയഴകിന്റെ രഹസ്യം പരിമള സോപ്പ്...ആക്ഷന്‍ ...കട്ട് ചാനല്‍ പുരാണങ്ങള്‍ !!-5 - Page 10 206244

സീന്‍-14

ടിംഗ് ടോന്ഗ് ....ഡിംഗ് ഡോന്ഗ് .......മുറ്റത്തൊരു കാല്‍പ്പെരുമാറ്റം കേട്ടു അമ്മുതല ചെരിച്ചു നോക്കി.. ചാനല്‍ പുരാണങ്ങള്‍ !!-5 - Page 10 628462 .ആരോ വന്നു ന്നു തോന്നുന്നു...അമല വാതില്‍ തുറക്കാന്‍ മെല്ലെ നടന്നു... ചാനല്‍ പുരാണങ്ങള്‍ !!-5 - Page 10 432840 ..വാതില്‍ തുറന്ന അമല , സ്വന്തം കണ്ണുകളെ വിശ്വസിക്കാന്‍ ആവാതെ നിന്ന് പോയി..
കണ്മുന്നില്‍ ദാണ്ടേ നില്‍ക്കുന്നു  മ്മടെ നരേട്ടന്‍.... ചാനല്‍ പുരാണങ്ങള്‍ !!-5 - Page 10 550205  ചാനല്‍ പുരാണങ്ങള്‍ !!-5 - Page 10 247158 ..സന്തോഷം കൊണ്ടോ സങ്കടം കൊണ്ടോ അമ്മുവിന്‍റെ മുഖത്ത് പേരറിയാത്ത ഒരു ഡസന്‍ ഭാവങ്ങളുടെ  വേലിയേറ്റം ..( ഗ്ലിസറിന്‍ തികയുമോ എന്നുള്ള ഭയം ആയിരുന്നു ഈ ഭാവമാറ്റത്തിന്റെ മൂല കാരണം എന്നും പറഞ്ഞു കേള്‍ക്കുന്നു.. ചാനല്‍ പുരാണങ്ങള്‍ !!-5 - Page 10 95345 )
ചിരി -കര- കര -ചിരി ...(പിന്നണിയില്‍ ചെണ്ടക്കാര്‍ അരങ്ങു തകര്‍ക്കുന്നു ) നരേട്ടന്റെ കണ്ണുകള്‍ നിറയുന്നു....അത് കണ്ടു  തനിക്കു ഗ്ലിസറിന്‍ കുറച്ചു കൂടെ കിട്ടിയിരുന്നെങ്കില്‍ എന്നോര്‍ത്ത് കദന ഭാരം കൊണ്ട് അമലയും കരയാന്‍ ശ്രമിക്കുന്നു...മുഖം കോട്ടിയും ചുളുക്കിയും കഷ്ട്ടപ്പെട്ടു  ആ കണ്ണില്‍ നിന്നും ഒരു തുള്ളി കണ്ണുനീര്‍ താഴേയ്ക്ക്...(ഹാവൂ....രക്ഷപെട്ടു ...ഇനി ഡയലോഗ് ആവാം ) ആരും ഒന്നും സംസാരിക്കുന്നില്ല....വിങ്ങിപ്പൊട്ടുന്ന രണ്ടു ഹൃദയങ്ങള്‍...കവിഞ്ഞൊഴുകുന്ന നാല് കണ്ണുകള്‍.....അടിമയും ഉടമയും പരസ്പരം മറന്നങ്ങിനെ  പത്തു മിനുട്ട്.
...  ചാനല്‍ പുരാണങ്ങള്‍ !!-5 - Page 10 948518  ചാനല്‍ പുരാണങ്ങള്‍ !!-5 - Page 10 948518

നരേട്ടന്‍ : ഹെന്റെ  ഹമ്മൂ
അമ്മു: ഹെന്റെ നരേട്ടാ...
നരേട്ടന്‍ : ഹെന്റെ ........
അമ്മു : ഹെന്റെ ......ഓടിയടുക്കുന്നു....മാറില്‍ ആര്‍ത്തലച്ചു  വീഴുന്നു.. ചാനല്‍ പുരാണങ്ങള്‍ !!-5 - Page 10 199945  കരയാന്‍( ആവുന്നത്ര ശ്രമിക്കുന്നു...കണ്ണീര്‍ വന്നോ ആവോ??)ഇടയ്ക്ക് മുഖം ഉയര്‍ത്തി  കെട്ട്യോന്‍  ആറുമാസം മുന്‍പ്  മരിച്ചു പോയെങ്കിലും   ആ ദുഃഖം കടിച്ചമര്തുന്നതിനിടയിലും   ലേറ്റസ്റ്റ് ട്രെന്‍ഡ് അനുസരിച്ചുള്ള ക്യൂട്ടക്സ്   ഒക്കെ ഇട്ടു ഭംഗിയായി പരിപാലിച്ച കൈവിരലുകളാല്‍  ആ കഷണ്ടി തലയില്‍ തൊട്ടു നോക്കി പ്രേതം   ആണോന്നു  ടെസ്റ്റ്‌  ചെയ്യുന്നുമുണ്ട് .....ഇത് 916 മാറ്റുള്ള  ഒറിജിനല്‍ നരേട്ടന്‍ തന്നെ... :spinhug:
പിന്നെ , ശീതളിന്റെ ഊഴം..ഓളും പാടി വന്നു (അശരീരി ഗായിക ചങ്ക് പൊട്ടി പാടുന്നു: രാരീരം ...രാരീരം...രാരോ..)

ഹങ്ങിനെ ആറുമാസത്തെ ഇടവേള കഴിഞ്ഞു   നരേട്ടന്‍ വന്നു.. ചാനല്‍ പുരാണങ്ങള്‍ !!-5 - Page 10 967681 .. ചില കണക്കുകള്‍ തീര്‍ക്കുവാനും ചില കണക്കുകള്‍ പുതുക്കുവാനും..നീ പൊ മോനെ കരിക്കുട്ടാ  ചാനല്‍ പുരാണങ്ങള്‍ !!-5 - Page 10 2797132403  ചാനല്‍ പുരാണങ്ങള്‍ !!-5 - Page 10 2797132403

engane chiripikathe ചാനല്‍ പുരാണങ്ങള്‍ !!-5 - Page 10 2958 ചാനല്‍ പുരാണങ്ങള്‍ !!-5 - Page 10 2958 ചാനല്‍ പുരാണങ്ങള്‍ !!-5 - Page 10 2958 ചാനല്‍ പുരാണങ്ങള്‍ !!-5 - Page 10 2958

ചാനല്‍ പുരാണങ്ങള്‍ !!-5 - Page 10 44121 ചാനല്‍ പുരാണങ്ങള്‍ !!-5 - Page 10 44121 ചാനല്‍ പുരാണങ്ങള്‍ !!-5 - Page 10 44121 ചാനല്‍ പുരാണങ്ങള്‍ !!-5 - Page 10 44121
Back to top Go down
sandeep
Forum Boss
Forum Boss
sandeep

Location : Dubai

ചാനല്‍ പുരാണങ്ങള്‍ !!-5 - Page 10 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-5   ചാനല്‍ പുരാണങ്ങള്‍ !!-5 - Page 10 EmptyTue Oct 21, 2014 6:51 pm

parutty wrote:
kurutha muthil varunna nadi ara entho ചാനല്‍ പുരാണങ്ങള്‍ !!-5 - Page 10 415853

Premi ചാനല്‍ പുരാണങ്ങള്‍ !!-5 - Page 10 273938

Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

ചാനല്‍ പുരാണങ്ങള്‍ !!-5 - Page 10 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-5   ചാനല്‍ പുരാണങ്ങള്‍ !!-5 - Page 10 EmptyTue Oct 21, 2014 6:54 pm

sandeep wrote:
midhun wrote:
Karuthumuthu thudangi ചാനല്‍ പുരാണങ്ങള്‍ !!-5 - Page 10 912236  van promotion aayirunnallo.. curtain raiser ചാനല്‍ പുരാണങ്ങള്‍ !!-5 - Page 10 22974  ee IM Vijayanu ee serial advt. pankedukenda valla avashyavumundo ചാനല്‍ പുരാണങ്ങള്‍ !!-5 - Page 10 76296

karutha muthinte acting kollaam......pinne nammude pazhaya Rahasyathile naayika sharanya undu ചാനല്‍ പുരാണങ്ങള്‍ !!-5 - Page 10 912236 ചാനല്‍ പുരാണങ്ങള്‍ !!-5 - Page 10 912236 ചാനല്‍ പുരാണങ്ങള്‍ !!-5 - Page 10 912236
athum kanda ചാനല്‍ പുരാണങ്ങള്‍ !!-5 - Page 10 489245
Back to top Go down
sandeep
Forum Boss
Forum Boss
sandeep

Location : Dubai

ചാനല്‍ പുരാണങ്ങള്‍ !!-5 - Page 10 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-5   ചാനല്‍ പുരാണങ്ങള്‍ !!-5 - Page 10 EmptyTue Oct 21, 2014 6:55 pm

midhun wrote:
sandeep wrote:

karutha muthinte acting kollaam......pinne nammude pazhaya Rahasyathile naayika sharanya undu ചാനല്‍ പുരാണങ്ങള്‍ !!-5 - Page 10 912236 ചാനല്‍ പുരാണങ്ങള്‍ !!-5 - Page 10 912236 ചാനല്‍ പുരാണങ്ങള്‍ !!-5 - Page 10 912236
athum kanda ചാനല്‍ പുരാണങ്ങള്‍ !!-5 - Page 10 489245

kandu pooyi ചാനല്‍ പുരാണങ്ങള്‍ !!-5 - Page 10 143614
Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

ചാനല്‍ പുരാണങ്ങള്‍ !!-5 - Page 10 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-5   ചാനല്‍ പുരാണങ്ങള്‍ !!-5 - Page 10 EmptyTue Oct 21, 2014 7:01 pm

sandeep wrote:
midhun wrote:

athum kanda ചാനല്‍ പുരാണങ്ങള്‍ !!-5 - Page 10 489245

kandu pooyi ചാനല്‍ പുരാണങ്ങള്‍ !!-5 - Page 10 143614
balamani nirthiyo appol ചാനല്‍ പുരാണങ്ങള്‍ !!-5 - Page 10 489245
Back to top Go down
sandeep
Forum Boss
Forum Boss
sandeep

Location : Dubai

ചാനല്‍ പുരാണങ്ങള്‍ !!-5 - Page 10 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-5   ചാനല്‍ പുരാണങ്ങള്‍ !!-5 - Page 10 EmptyTue Oct 21, 2014 7:03 pm

midhun wrote:
sandeep wrote:

kandu pooyi ചാനല്‍ പുരാണങ്ങള്‍ !!-5 - Page 10 143614
balamani nirthiyo appol ചാനല്‍ പുരാണങ്ങള്‍ !!-5 - Page 10 489245

time illaa......idakk kaanum ചാനല്‍ പുരാണങ്ങള്‍ !!-5 - Page 10 489245 ചാനല്‍ പുരാണങ്ങള്‍ !!-5 - Page 10 489245 baalamaniyude pirake ananthu ചാനല്‍ പുരാണങ്ങള്‍ !!-5 - Page 10 143614
Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

ചാനല്‍ പുരാണങ്ങള്‍ !!-5 - Page 10 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-5   ചാനല്‍ പുരാണങ്ങള്‍ !!-5 - Page 10 EmptyTue Oct 21, 2014 7:06 pm

sandeep wrote:
midhun wrote:

balamani nirthiyo appol ചാനല്‍ പുരാണങ്ങള്‍ !!-5 - Page 10 489245

time illaa......idakk kaanum ചാനല്‍ പുരാണങ്ങള്‍ !!-5 - Page 10 489245 ചാനല്‍ പുരാണങ്ങള്‍ !!-5 - Page 10 489245 baalamaniyude pirake ananthu ചാനല്‍ പുരാണങ്ങള്‍ !!-5 - Page 10 143614
ചാനല്‍ പുരാണങ്ങള്‍ !!-5 - Page 10 143614
balamaniyude kochine thattikondu poyo.. kochine kanunnilla ചാനല്‍ പുരാണങ്ങള്‍ !!-5 - Page 10 143614
Back to top Go down
sandeep
Forum Boss
Forum Boss
sandeep

Location : Dubai

ചാനല്‍ പുരാണങ്ങള്‍ !!-5 - Page 10 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-5   ചാനല്‍ പുരാണങ്ങള്‍ !!-5 - Page 10 EmptyTue Oct 21, 2014 7:09 pm

awaitingggggggggggggggg ചാനല്‍ പുരാണങ്ങള്‍ !!-5 - Page 10 912236

[You must be registered and logged in to see this image.]
Back to top Go down
parutty
Forum Boss
Forum Boss
parutty

ചാനല്‍ പുരാണങ്ങള്‍ !!-5 - Page 10 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-5   ചാനല്‍ പുരാണങ്ങള്‍ !!-5 - Page 10 EmptyTue Oct 21, 2014 7:12 pm

sandeep wrote:
awaitingggggggggggggggg ചാനല്‍ പുരാണങ്ങള്‍ !!-5 - Page 10 912236

[You must be registered and logged in to see this image.]

nale alle ചാനല്‍ പുരാണങ്ങള്‍ !!-5 - Page 10 143614 ചാനല്‍ പുരാണങ്ങള്‍ !!-5 - Page 10 143614
Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

ചാനല്‍ പുരാണങ്ങള്‍ !!-5 - Page 10 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-5   ചാനല്‍ പുരാണങ്ങള്‍ !!-5 - Page 10 EmptyTue Oct 21, 2014 7:14 pm

rimi ethu bashayil samsaricho aavo ചാനല്‍ പുരാണങ്ങള്‍ !!-5 - Page 10 143614
Back to top Go down
sandeep
Forum Boss
Forum Boss
sandeep

Location : Dubai

ചാനല്‍ പുരാണങ്ങള്‍ !!-5 - Page 10 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-5   ചാനല്‍ പുരാണങ്ങള്‍ !!-5 - Page 10 EmptyTue Oct 21, 2014 7:16 pm

midhun wrote:
rimi ethu bashayil samsaricho aavo ചാനല്‍ പുരാണങ്ങള്‍ !!-5 - Page 10 143614

hindi ചാനല്‍ പുരാണങ്ങള്‍ !!-5 - Page 10 143614 gandijiyude shashma katha okke parayunnundu ചാനല്‍ പുരാണങ്ങള്‍ !!-5 - Page 10 2958

athu kelkana wait cheyunnathu ചാനല്‍ പുരാണങ്ങള്‍ !!-5 - Page 10 143614 ചാനല്‍ പുരാണങ്ങള്‍ !!-5 - Page 10 143614 ചാനല്‍ പുരാണങ്ങള്‍ !!-5 - Page 10 143614
Back to top Go down
parutty
Forum Boss
Forum Boss
parutty

ചാനല്‍ പുരാണങ്ങള്‍ !!-5 - Page 10 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-5   ചാനല്‍ പുരാണങ്ങള്‍ !!-5 - Page 10 EmptyTue Oct 21, 2014 7:18 pm

sandeep wrote:
midhun wrote:
rimi ethu bashayil samsaricho aavo ചാനല്‍ പുരാണങ്ങള്‍ !!-5 - Page 10 143614

hindi ചാനല്‍ പുരാണങ്ങള്‍ !!-5 - Page 10 143614 gandijiyude shashma katha okke parayunnundu ചാനല്‍ പുരാണങ്ങള്‍ !!-5 - Page 10 2958

shahrukh khanum deepika padukonum vallathum manassilakumo entho rimiyude hiiiii hindi ചാനല്‍ പുരാണങ്ങള്‍ !!-5 - Page 10 143614 ചാനല്‍ പുരാണങ്ങള്‍ !!-5 - Page 10 143614 ചാനല്‍ പുരാണങ്ങള്‍ !!-5 - Page 10 143614
Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

ചാനല്‍ പുരാണങ്ങള്‍ !!-5 - Page 10 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-5   ചാനല്‍ പുരാണങ്ങള്‍ !!-5 - Page 10 EmptyTue Oct 21, 2014 7:18 pm

sandeep wrote:
midhun wrote:
rimi ethu bashayil samsaricho aavo ചാനല്‍ പുരാണങ്ങള്‍ !!-5 - Page 10 143614

hindi ചാനല്‍ പുരാണങ്ങള്‍ !!-5 - Page 10 143614 gandijiyude shashma katha okke parayunnundu ചാനല്‍ പുരാണങ്ങള്‍ !!-5 - Page 10 2958
ചാനല്‍ പുരാണങ്ങള്‍ !!-5 - Page 10 2958 ചാനല്‍ പുരാണങ്ങള്‍ !!-5 - Page 10 2958
odukkuam sharukh malayalam parayumenna thonunnathu
Back to top Go down
Sponsored content

ചാനല്‍ പുരാണങ്ങള്‍ !!-5 - Page 10 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-5   ചാനല്‍ പുരാണങ്ങള്‍ !!-5 - Page 10 Empty

Back to top Go down
 
ചാനല്‍ പുരാണങ്ങള്‍ !!-5
Back to top 
Page 10 of 40Go to page : Previous  1 ... 6 ... 9, 10, 11 ... 25 ... 40  Next
 Similar topics
-
» ചാനല്‍ പുരാണങ്ങള്‍ !!-7
» ചാനല്‍ പുരാണങ്ങള്‍ !!-7
» ചാനല്‍ പുരാണങ്ങള്‍ !!-7
» ചാനല്‍ പുരാണങ്ങള്‍ !!
» ചാനല്‍ പുരാണങ്ങള്‍ !!-2

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Friendly Discussions :: General Topics-
Jump to: