| ചാനല്‍ പുരാണങ്ങള്‍ !!-5 | |
|
+15gauri Neelu Sheeja parutty sunder Abhijit balamuralee Greeeeeshma shamsheershah midhun sandeep ROHITH NAMBIAR issac k.j unnikmp Binu 19 posters |
|
Author | Message |
---|
parutty Forum Boss
| Subject: Re: ചാനല്‍ പുരാണങ്ങള്‍ !!-5 Tue Oct 21, 2014 7:19 pm | |
| | |
|
| |
midhun Forum Boss
Location : ktm
| |
| |
parutty Forum Boss
| Subject: Re: ചാനല്‍ പുരാണങ്ങള്‍ !!-5 Tue Oct 21, 2014 7:26 pm | |
| | |
|
| |
issac k.j Active Member
| Subject: Re: ചാനല്‍ പുരാണങ്ങള്‍ !!-5 Wed Oct 22, 2014 10:13 am | |
| ennale greeshma paranja karuthamuthu kurachu kandu.veetilayathu kondu ariyathe mega serialinta frontil pettu poyathanu. | |
|
| |
parutty Forum Boss
| Subject: Re: ചാനല്‍ പുരാണങ്ങള്‍ !!-5 Wed Oct 22, 2014 10:14 am | |
| - issac k.j wrote:
- ennale greeshma paranja karuthamuthu kurachu kandu.veetilayathu kondu ariyathe mega serialinta frontil pettu poyathanu.
egane undu karuthamuthu | |
|
| |
issac k.j Active Member
| Subject: Re: ചാനല്‍ പുരാണങ്ങള്‍ !!-5 Wed Oct 22, 2014 10:28 am | |
| athila oru thadichi penninta mudi kandale ariyam veppanennu.pinne karutha muthina karuppikan tarum patta director use cheythittundennu thonnunnu | |
|
| |
parutty Forum Boss
| Subject: Re: ചാനല്‍ പുരാണങ്ങള്‍ !!-5 Wed Oct 22, 2014 10:33 am | |
| - issac k.j wrote:
- athila oru thadichi penninta mudi kandale ariyam veppanennu.pinne karutha muthina karuppikan tarum patta director use cheythittundennu thonnunnu
atheyo. kandilla 10 manikku alle | |
|
| |
Greeeeeshma Forum Boss
| Subject: Re: ചാനല്‍ പുരാണങ്ങള്‍ !!-5 Wed Oct 22, 2014 10:48 am | |
| | |
|
| |
sandeep Forum Boss
Location : Dubai
| Subject: Re: ചാനല്‍ പുരാണങ്ങള്‍ !!-5 Wed Oct 22, 2014 11:03 am | |
| - issac k.j wrote:
- athila oru thadichi penninta mudi kandale ariyam veppanennu.pinne karutha muthina karuppikan tarum patta director use cheythittundennu thonnunnu
sharanya......Rahasyam fame | |
|
| |
Ammu Forum Boss
| Subject: Re: ചാനല്‍ പുരാണങ്ങള്‍ !!-5 Wed Oct 22, 2014 11:05 am | |
| | |
|
| |
Usha Venugopal Active Member
| Subject: Re: ചാനല്‍ പുരാണങ്ങള്‍ !!-5 Wed Oct 22, 2014 11:52 am | |
| rimeede prograame ividuthe set alla alle midhun ? Sharukine kandittu eniku ottum ishtam thonniyilla. oru manly lookum illa. ivaroke filimil make up kondu shine cheyyunnatha.. | |
|
| |
parutty Forum Boss
| Subject: Re: ചാനല്‍ പുരാണങ്ങള്‍ !!-5 Wed Oct 22, 2014 11:53 am | |
| - Usha Venugopal wrote:
- rimeede prograame ividuthe set alla alle midhun ?
Sharukine kandittu eniku ottum ishtam thonniyilla. oru manly lookum illa. ivaroke filimil make up kondu shine cheyyunnatha.. full make up alle deedi ivare pole nammal makeup etta ena beauty ayirikum | |
|
| |
Ammu Forum Boss
| Subject: Re: ചാനല്‍ പുരാണങ്ങള്‍ !!-5 Wed Oct 22, 2014 11:54 am | |
| | |
|
| |
Ammu Forum Boss
| |
| |
parutty Forum Boss
| Subject: Re: ചാനല്‍ പുരാണങ്ങള്‍ !!-5 Wed Oct 22, 2014 1:21 pm | |
| comedy show theerumpol aakum kodiswaran season -3 varunnathu | |
|
| |
Greeeeeshma Forum Boss
| Subject: Re: ചാനല്‍ പുരാണങ്ങള്‍ !!-5 Wed Oct 22, 2014 1:28 pm | |
| Karutta muttine kanan vannittu………muttine nte anjuathi ye kandu ehsta pettu poyi……..pennu kanan vananthu pattu sareeyile abhi um chettan kishore satya um…….ee anujathi pennu 5-8 varsham mumbu ee kishore satya ude thanne pair aayi oru serial il undayiurnnu….eniku karutta muttine estham aayi…nalla bhangi…...sharikum atrium black aano …I don’t think so.…..but nalla face…….
Ennale kanan pattiyla…..
| |
|
| |
parutty Forum Boss
| Subject: Re: ചാനല്‍ പുരാണങ്ങള്‍ !!-5 Wed Oct 22, 2014 1:37 pm | |
| innu karutha muthu onnu kandu nokanam | |
|
| |
Usha Venugopal Active Member
| Subject: Re: ചാനല്‍ പുരാണങ്ങള്‍ !!-5 Wed Oct 22, 2014 3:03 pm | |
| ee karutha muthu eppola..?
| |
|
| |
Greeeeeshma Forum Boss
| Subject: Re: ചാനല്‍ പുരാണങ്ങള്‍ !!-5 Wed Oct 22, 2014 3:06 pm | |
| Usha chichi …….10 clock (PM) Worth watching Kandolooto
| |
|
| |
Usha Venugopal Active Member
| Subject: Re: ചാനല്‍ പുരാണങ്ങള്‍ !!-5 Wed Oct 22, 2014 3:19 pm | |
| sure - will see today tto . Ammu oru review ittengil kannan kooduthal rasam thonniyene... | |
|
| |
midhun Forum Boss
Location : ktm
| Subject: Re: ചാനല്‍ പുരാണങ്ങള്‍ !!-5 Wed Oct 22, 2014 3:26 pm | |
| - Usha Venugopal wrote:
- rimeede prograame ividuthe set alla alle midhun ?
Sharukine kandittu eniku ottum ishtam thonniyilla. oru manly lookum illa. ivaroke filimil make up kondu shine cheyyunnatha.. sharukh onnum onnum 3 setil varumennu allelum karuthunnundo ethu avaru kashtapettu bombay poyi hotel vachu edutha interview aanu | |
|
| |
midhun Forum Boss
Location : ktm
| Subject: Re: ചാനല്‍ പുരാണങ്ങള്‍ !!-5 Wed Oct 22, 2014 3:27 pm | |
| | |
|
| |
midhun Forum Boss
Location : ktm
| Subject: Re: ചാനല്‍ പുരാണങ്ങള്‍ !!-5 Wed Oct 22, 2014 3:29 pm | |
| - parutty wrote:
- comedy show theerumpol aakum kodiswaran season -3 varunnathu
comedy show oru rehersal polumillatheya stageil kayari kanikunnathu.. sneha parayunna kandu oru pravashyam polum rehersal nadathyillannu ethinte sponser MCR tata paranju poyi | |
|
| |
Ammu Forum Boss
| Subject: Re: ചാനല്‍ പുരാണങ്ങള്‍ !!-5 Wed Oct 22, 2014 4:21 pm | |
| | |
|
| |
Ammu Forum Boss
| Subject: Re: ചാനല്‍ പുരാണങ്ങള്‍ !!-5 Wed Oct 22, 2014 4:34 pm | |
| നരേട്ടന്‍ റിട്ടേണ്‍സ് ... ആറുമാസത്തെ ഇടവേളയ്ക്കു ശേഷം തിരികെ എത്തിയ നരേട്ടന്റെ പകയുടെയും പ്രതികാരത്തിന്റെയും ചുരുള്‍ നിവരുകയാണ് . ....ഇതാ ഈ നിമിഷം മുതല്‍ .. . മഞ്ഞ ജുബ്ബയും (എന്തൊരു ചേര്‍ച്ച ... ...പോ അവിടുന്ന് .. ) അണിഞ്ഞു നരേട്ടന്‍സ് ഓണ്‍ ബംഗ്ലാവില്‍ എത്തിയ മൂപ്പരുടെ പ്രതികാരാഗ്നി ആളിക്കത്തുകയാണ്... ..അതില്‍ വെന്തുരുകുമോ സുധയും മക്കളും , കുഞ്ഞമ്മയും മക്കളും.. .കാത്തിരുന്നു ബോറടിച്ചു കാണൂ.....
എപ്പിസോഡ് 853
സീന്‍ -1
ഇരുളടഞ്ഞ വീടിന്റെ മുന്‍വശം .. ...ക്യാമറാ നേരെ അകത്തേയ്ക്ക് നീങ്ങുക ആണല്ലോ....അതാ നമ്മുടെ സുധര്‍മ്മ വെള്ളയും കറുപ്പും ബോഡര്‍ ഉള്ള കറുത്ത സാരിയും കറുത്ത ബ്ലൌസും കറുത്ത പൊട്ടും കമ്മലും കറുത്ത തലമുടിയും പിന്നി , കറുത്ത മോന്തായത്തോടെ കറുത്തമ്മയായി നില്‍ക്കുന്നു.. ..ഓളുടെ നോട്ടം മുഴുവന്‍ , സ്ഥലം കാലിയാക്കാന്‍ പെട്ടി പായ്ക്ക് ചെയ്യുന്ന കുഞ്ഞമ്മയിലും വിജിതയിലും ആണ്.. ..അവര് പോയാല്‍ താനും ഈ വീട്ടില്‍ നിന്നും ഇറങ്ങേണ്ടി വരുമല്ലോ എന്നുള്ള ആധി ഓളുടെ മുഖത്ത് ഒട്ടിച്ചു വെച്ചിട്ടുണ്ട്..(അതോ ലിപ് സ്ടിക് കുറഞ്ഞു പോയതിന്റെ ആധി ആണോ ആവോ?? ) ..ആഹാ ...നരേട്ടന്‍ അല്ലയോ ആ വരുന്നത് ...കൂടെ മഞ്ഞ ജുബ്ബയും ഉണ്ടല്ലോ. ..എല്ലാവരും സ്ഥലം വിടാന്‍ ഒരുങ്ങുന്നത് തടയുവാന്‍ ഉള്ള വരവാണ്....ഹ്മം ആരെയും വിട്ടില്ലെന്നു മാത്രമല്ല ബിരിയാണി ലഞ്ച്നു ക്ഷണിക്കുകയും ചെയ്തു...യെന്തു നല്ല സ്നേഹമുള്ള കഷണ്ടി..!!
സീന്‍ -2
നരേട്ടന്റെ ഡൈനിങ്ങ് റൂം...തീന്‍ മേശയില്‍ ഒരു ഉരുളി നിറയെ ബിരിയാണി...പിന്നെ കുറെ അനുബന്ധ വിഭവങ്ങളും.....സുധര്‍മ്മയും , എണ്ണായിരം രൂപയുടെ ചുരിദാര്‍ പോയ മകളും ( ഈ പെങ്കൊച്ചു മൂന്നാല് എപ്പിസോഡ് ആയി ഒരേ വേഷം ആണല്ലോ... ..ഒരു ചുരിദാര്‍ അല്ലെ മോഷണം പോയിട്ടുള്ളൂ...പെണ്ണെന്താ കൊച്ചെ വേഷം മാറാത്തത്?? ബിരിയാണി ആര്‍ത്തിയോടെ അകത്താക്കാന്‍ തുനിഞ്ഞ കുഞ്ഞമ്മ , വിജിത , സുധ , മകള്‍ എന്നിവരോട്( ജെയിംസ് , മഹിമ, നീലിമ എന്നിവരെ ഈ വിരുന്നു പീഡനസല്ക്കാരത്തിനു ക്ഷണിച്ചിട്ടില്ല അത്രേ....കാരണം അവരൊക്കെ നല്ലവര്‍ ആണല്ലോ..(അത് പോലും ഈ മൂന്നു പേരും വേറെ വല്ല സീരിയല്‍ ലോക്കെഷനിലും ആയിരിക്കും..ഹം ) തന്‍ അനുഭവിച്ച നരകയാതനകളും മറ്റും സൈഡ് ഡിഷ് ആയി വിളമ്പി നരേട്ടന്‍ വക പ്രതികാര സല്‍ക്കാരം പൊടിപൊടിക്കുന്നു .... ഹ്മം ..ഇതൊരു തുടക്കം മാത്രം ....ഇനീം വരും ഇതുപോലുള്ള ബിരിയാണികള്‍ ..ജസ്റ്റ് റിമംബര്‍ ദാറ്റ്...
സീന്‍- 4
അമ്മുവിന്‍റെ വീട്ടിലേക്കു അധോലോക ശിവജിയും ഷെട്ടിയുടെ രക്ഷപെട്ട ഗുണ്ട (പേര് ഓര്‍മ്മയില്ല തല്‍ക്കാലം ഷിബു എന്ന് നമുക്കങ്ങു വിളിക്കാം ..യേത് ) ഷിബുവും കൂടി വരുന്നു...വാതില്‍ തുറന്ന അമല , മോന്തായത്തില്‍ ആഹ്ലാദ ഭാവം വരുത്താന്‍ കിണഞ്ഞു പരിശ്രമിക്കുന്നു..പിരികം വളച്ചു ചുണ്ട് കൊട്ടി...കണ്ണ് ഇറുക്കി , തല ചെരിച്ചു ...(ഭാഗ്യം , ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ..ദേവി നന്നായി ഓളുടെ ജോലി ചെയ്യുന്നതിനാല്‍ വലിയ വൃത്തികെട് തോന്നുന്നില്ല. .) ...ശിവജിയെ കണ്ട ആഹ്ലാദം (പോലെ എന്തോ ഒന്ന് ) പ്രകടിപ്പിക്കുന്നു...ശിവജി , സാബിനെ രക്ഷപെടുത്തിയ ഫ്ലാഷ് ബായ്ക്ക് വര്‍ണ്ണിക്കാന്‍ എത്തിയതാ കേട്ടോ.. ( ഇന്നലെ വന്ന നരേട്ടന്‍ ഇതൊന്നും പറയാതെ , അമ്മുവിനെ കൊണ്ടുപോകാതെ നേരെ ബംഗ്ലാവില്‍ പോയി ബിരിയാണി തിന്നേണ്ട വല്ല കാര്യവും ഉണ്ടോ?? ഗ്ര്ര്‍ ..)
ഫ്ലാഷ് ബാക്ക് ഇപ്രകാരം : ബംഗ്ലാവില്‍ നിന്നും ഓടിയ നരേട്ടനും ഷിബു ഗുണ്ടയും ,എത്തിപ്പെട്ടത് ശിവജിയും ജെയിംസും സഞ്ചരിച്ച കാറിന്റെ മുന്നില്‍. ...എന്തൊരു ഭാഗ്യം,....അങ്ങിനെയാണ് സാബിനെ രക്ഷപെടുത്തിയത് മേം സാബ് എന്ന് ശിവജി ഉമിക്കരി താടി തടവി മൊഴിഞ്ഞു....ഹാവൂ...ഫ്ലാഷ് ബാക്ക് പത്തു മിനുട്ട് കൊണ്ട് തീര്‍ന്നു കിട്ടി...കേട്ടോ...ഭയന്നിരിക്കുക ആയിരുന്നു...മെഗാ ഫ്ലാഷ് ബാക്ക് ആക്കി വലിച്ചു നീട്ടുമോ എന്ന്...തമ്പുരാന്‍ കാത്തു ...
കുറിപ്പ് : കല്‍പ്പന എവിടെ ?? എന്തിനാകും അവസാനമായി കല്‍പ്പന കൂവി വിളിച്ചത്?? പാറമടയില്‍ വീണത് കല്പ്പുവോ അതോ പാറക്കഷണമോ??കല്ലുവിന്റെ കെട്ട്യോന്‍ വിധവന്‍ ആയോ??അതോ മൂപ്പര്‍ക്ക് സന്തോഷിക്കാന്‍ സമയം ആയിട്ടില്ലേ???ഉത്തരം കിട്ടാത്ത നിരവധി ചോദ്യങ്ങള്‍ അന്തരീക്ഷത്തില്‍ മുഴങ്ങുന്നു....
ഒരു സീന്‍ : നരേട്ടനെ കണ്ടു ഭയന്ന് ബോധം പോയ വിജിതയ്ക്ക് ബോധം വീണപ്പോള്‍ കുഞ്ഞമ്മ: വിജിതെ....ആ പ്രേതത്തിനു ഒരു എട്ടടി നീളം കാണില്ലേ?? വിജിത : എന്റെ അമ്മെ...പേടിച്ചു ബോധം കേട്ട ഞാന്‍ എങ്ങിനെയാ നീളം ഒക്കെ അളക്കുന്നത്... ഒരു ഏഴര -ഏഴെമുക്കാല്‍ അടി കാണും.. സ്ക്രിപ്റ്റ് റൈറ്റര്‍ക്ക് ഈയുള്ളവളുടെ നമോവാകം ..
| |
|
| |
Sponsored content
| Subject: Re: ചാനല്‍ പുരാണങ്ങള്‍ !!-5 | |
| |
|
| |
| ചാനല്‍ പുരാണങ്ങള്‍ !!-5 | |
|