സംഗീതസംഗമം
Would you like to react to this message? Create an account in a few clicks or log in to continue.

HomeHome  PublicationsPublications  Latest imagesLatest images  RegisterRegister  Log in  
Latest topics
» IPL PREDICTIONS!!
ചാനല്‍ പുരാണങ്ങള്‍ !!-5 - Page 12 Emptyby Ammu Wed Nov 11, 2020 6:06 pm

» ലളിത ഗാനങ്ങള്‍
ചാനല്‍ പുരാണങ്ങള്‍ !!-5 - Page 12 Emptyby drajayan Mon Aug 24, 2020 8:10 pm

» Snehatheeram - 108
ചാനല്‍ പുരാണങ്ങള്‍ !!-5 - Page 12 Emptyby Rajii Wed Jul 08, 2020 5:31 pm

» ബിഗ്‌ ബോസ്സ് 2!
ചാനല്‍ പുരാണങ്ങള്‍ !!-5 - Page 12 Emptyby shamsheershah Fri Feb 14, 2020 4:21 pm

» സിനിമാ അവലോകനങ്ങള്‍-2
ചാനല്‍ പുരാണങ്ങള്‍ !!-5 - Page 12 Emptyby binjo Fri Nov 22, 2019 6:23 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
ചാനല്‍ പുരാണങ്ങള്‍ !!-5 - Page 12 Emptyby sandeep Thu Nov 21, 2019 1:57 pm

» Modiyum Velluvilikalum-11
ചാനല്‍ പുരാണങ്ങള്‍ !!-5 - Page 12 Emptyby Ammu Thu Nov 21, 2019 1:22 pm

» WC Prediction-( No chat)
ചാനല്‍ പുരാണങ്ങള്‍ !!-5 - Page 12 Emptyby shamsheershah Thu Jul 25, 2019 9:56 pm

» വെളുത്തുള്ളി അച്ചാർ
ചാനല്‍ പുരാണങ്ങള്‍ !!-5 - Page 12 Emptyby Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
ചാനല്‍ പുരാണങ്ങള്‍ !!-5 - Page 12 Emptyby Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
ചാനല്‍ പുരാണങ്ങള്‍ !!-5 - Page 12 Emptyby Ann1 Mon Aug 20, 2018 4:00 pm

» കൃഷി / പൂന്തോട്ടം
ചാനല്‍ പുരാണങ്ങള്‍ !!-5 - Page 12 Emptyby Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
ചാനല്‍ പുരാണങ്ങള്‍ !!-5 - Page 12 Emptyby Ann1 Wed Jan 31, 2018 10:13 am

» Easy Recipes
ചാനല്‍ പുരാണങ്ങള്‍ !!-5 - Page 12 Emptyby Ann1 Wed Jan 31, 2018 10:12 am

» Beauty Tips
ചാനല്‍ പുരാണങ്ങള്‍ !!-5 - Page 12 Emptyby Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
ചാനല്‍ പുരാണങ്ങള്‍ !!-5 - Page 12 Emptyby midhun Tue Jan 16, 2018 5:26 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
ചാനല്‍ പുരാണങ്ങള്‍ !!-5 - Page 12 Emptyby Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
ചാനല്‍ പുരാണങ്ങള്‍ !!-5 - Page 12 Emptyby Binu Sun Aug 20, 2017 6:23 pm

» കരോക്കെ ഗാനങ്ങള്‍
ചാനല്‍ പുരാണങ്ങള്‍ !!-5 - Page 12 Emptyby tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
ചാനല്‍ പുരാണങ്ങള്‍ !!-5 - Page 12 Emptyby Minnoos Tue Jul 11, 2017 4:31 pm

social buttons
Top posters
parutty
ചാനല്‍ പുരാണങ്ങള്‍ !!-5 - Page 12 Vote_lcapചാനല്‍ പുരാണങ്ങള്‍ !!-5 - Page 12 Voting_barചാനല്‍ പുരാണങ്ങള്‍ !!-5 - Page 12 Vote_rcap 
Ammu

vipinraj

sandeep

shamsheershah

Neelu

Binu

unnikmp

midhun

Greeeeeshma

Top posting users this month
No user
September 2024
MonTueWedThuFriSatSun
      1
2345678
9101112131415
16171819202122
23242526272829
30      
CalendarCalendar

 ചാനല്‍ പുരാണങ്ങള്‍ !!-5

Go down 
+15
gauri
Neelu
Sheeja
parutty
sunder
Abhijit
balamuralee
Greeeeeshma
shamsheershah
midhun
sandeep
ROHITH NAMBIAR
issac k.j
unnikmp
Binu
19 posters
Go to page : Previous  1 ... 7 ... 11, 12, 13 ... 26 ... 40  Next
AuthorMessage
midhun
Forum Boss
Forum Boss
midhun

Location : ktm

ചാനല്‍ പുരാണങ്ങള്‍ !!-5 - Page 12 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-5   ചാനല്‍ പുരാണങ്ങള്‍ !!-5 - Page 12 EmptyWed Oct 22, 2014 4:51 pm

Ammu wrote:
നരേട്ടന്‍ റിട്ടേണ്‍സ് ... ചാനല്‍ പുരാണങ്ങള്‍ !!-5 - Page 12 93974

ആറുമാസത്തെ ഇടവേളയ്ക്കു ശേഷം തിരികെ എത്തിയ നരേട്ടന്റെ പകയുടെയും പ്രതികാരത്തിന്റെയും ചുരുള്‍ നിവരുകയാണ്‌ . ചാനല്‍ പുരാണങ്ങള്‍ !!-5 - Page 12 2134145391 ....ഇതാ ഈ നിമിഷം മുതല്‍ .. ചാനല്‍ പുരാണങ്ങള്‍ !!-5 - Page 12 104990 .
മഞ്ഞ ജുബ്ബയും (എന്തൊരു ചേര്‍ച്ച ... ചാനല്‍ പുരാണങ്ങള്‍ !!-5 - Page 12 67921 ...പോ അവിടുന്ന് .. ചാനല്‍ പുരാണങ്ങള്‍ !!-5 - Page 12 183610 ) അണിഞ്ഞു നരേട്ടന്‍സ് ഓണ്‍ ബംഗ്ലാവില്‍ എത്തിയ മൂപ്പരുടെ പ്രതികാരാഗ്നി ആളിക്കത്തുകയാണ്... ചാനല്‍ പുരാണങ്ങള്‍ !!-5 - Page 12 387354 ..അതില്‍ വെന്തുരുകുമോ സുധയും മക്കളും , കുഞ്ഞമ്മയും മക്കളും.. ചാനല്‍ പുരാണങ്ങള്‍ !!-5 - Page 12 808463 .കാത്തിരുന്നു ബോറടിച്ചു കാണൂ..... ചാനല്‍ പുരാണങ്ങള്‍ !!-5 - Page 12 140111

എപ്പിസോഡ് 853 ചാനല്‍ പുരാണങ്ങള്‍ !!-5 - Page 12 230854

സീന്‍ -1

ഇരുളടഞ്ഞ വീടിന്റെ മുന്‍വശം ..  ...ക്യാമറാ നേരെ അകത്തേയ്ക്ക് നീങ്ങുക ആണല്ലോ....അതാ നമ്മുടെ സുധര്‍മ്മ വെള്ളയും കറുപ്പും ബോഡര്‍ ഉള്ള കറുത്ത സാരിയും കറുത്ത ബ്ലൌസും കറുത്ത പൊട്ടും കമ്മലും കറുത്ത തലമുടിയും പിന്നി , കറുത്ത മോന്തായത്തോടെ കറുത്തമ്മയായി നില്‍ക്കുന്നു.. ചാനല്‍ പുരാണങ്ങള്‍ !!-5 - Page 12 421801 ..ഓളുടെ നോട്ടം മുഴുവന്‍ , സ്ഥലം കാലിയാക്കാന്‍ പെട്ടി പായ്ക്ക് ചെയ്യുന്ന കുഞ്ഞമ്മയിലും വിജിതയിലും ആണ്.. ചാനല്‍ പുരാണങ്ങള്‍ !!-5 - Page 12 247158 ..അവര് പോയാല്‍ താനും ഈ വീട്ടില്‍ നിന്നും ഇറങ്ങേണ്ടി വരുമല്ലോ എന്നുള്ള ആധി ഓളുടെ മുഖത്ത് ഒട്ടിച്ചു വെച്ചിട്ടുണ്ട്..(അതോ ലിപ് സ്ടിക് കുറഞ്ഞു പോയതിന്റെ ആധി ആണോ ആവോ?? ചാനല്‍ പുരാണങ്ങള്‍ !!-5 - Page 12 1063495676 ) ..ആഹാ ...നരേട്ടന്‍ അല്ലയോ ആ വരുന്നത് ...കൂടെ മഞ്ഞ ജുബ്ബയും ഉണ്ടല്ലോ. ചാനല്‍ പുരാണങ്ങള്‍ !!-5 - Page 12 287716 ..എല്ലാവരും സ്ഥലം വിടാന്‍ ഒരുങ്ങുന്നത് തടയുവാന്‍ ഉള്ള വരവാണ്....ഹ്മം ആരെയും വിട്ടില്ലെന്നു മാത്രമല്ല ബിരിയാണി ലഞ്ച്നു ക്ഷണിക്കുകയും ചെയ്തു...യെന്തു നല്ല സ്നേഹമുള്ള കഷണ്ടി..!! ചാനല്‍ പുരാണങ്ങള്‍ !!-5 - Page 12 199945

സീന്‍ -2

നരേട്ടന്റെ ഡൈനിങ്ങ്‌ റൂം...തീന്‍ മേശയില്‍ ഒരു ഉരുളി നിറയെ ബിരിയാണി...പിന്നെ കുറെ അനുബന്ധ വിഭവങ്ങളും.....സുധര്‍മ്മയും , എണ്ണായിരം രൂപയുടെ ചുരിദാര്‍ പോയ മകളും ( ഈ പെങ്കൊച്ചു മൂന്നാല് എപ്പിസോഡ് ആയി ഒരേ വേഷം ആണല്ലോ... ചാനല്‍ പുരാണങ്ങള്‍ !!-5 - Page 12 566730 ..ഒരു ചുരിദാര്‍ അല്ലെ മോഷണം പോയിട്ടുള്ളൂ...പെണ്ണെന്താ കൊച്ചെ വേഷം മാറാത്തത്?? ചാനല്‍ പുരാണങ്ങള്‍ !!-5 - Page 12 248570
ബിരിയാണി ആര്‍ത്തിയോടെ അകത്താക്കാന്‍ തുനിഞ്ഞ കുഞ്ഞമ്മ , വിജിത , സുധ , മകള്‍ എന്നിവരോട്( ജെയിംസ് , മഹിമ, നീലിമ എന്നിവരെ ഈ വിരുന്നു പീഡനസല്ക്കാരത്തിനു  ക്ഷണിച്ചിട്ടില്ല അത്രേ....കാരണം അവരൊക്കെ നല്ലവര്‍ ആണല്ലോ..(അത് പോലും ഈ മൂന്നു പേരും വേറെ വല്ല സീരിയല്‍ ലോക്കെഷനിലും ആയിരിക്കും..ഹം  ചാനല്‍ പുരാണങ്ങള്‍ !!-5 - Page 12 628462 )  തന്‍ അനുഭവിച്ച നരകയാതനകളും മറ്റും സൈഡ് ഡിഷ്‌ ആയി വിളമ്പി നരേട്ടന്‍ വക പ്രതികാര സല്‍ക്കാരം പൊടിപൊടിക്കുന്നു ....
ഹ്മം ..ഇതൊരു തുടക്കം മാത്രം ....ഇനീം വരും ഇതുപോലുള്ള ബിരിയാണികള്‍ ..ജസ്റ്റ് റിമംബര്‍ ദാറ്റ്‌... ചാനല്‍ പുരാണങ്ങള്‍ !!-5 - Page 12 920357

സീന്‍- 4

അമ്മുവിന്‍റെ വീട്ടിലേക്കു അധോലോക ശിവജിയും ഷെട്ടിയുടെ രക്ഷപെട്ട ഗുണ്ട (പേര് ഓര്‍മ്മയില്ല ചാനല്‍ പുരാണങ്ങള്‍ !!-5 - Page 12 4214  തല്‍ക്കാലം ഷിബു എന്ന് നമുക്കങ്ങു വിളിക്കാം ..യേത്  ചാനല്‍ പുരാണങ്ങള്‍ !!-5 - Page 12 161961 ) ഷിബുവും കൂടി വരുന്നു...വാതില്‍ തുറന്ന അമല , മോന്തായത്തില്‍ ആഹ്ലാദ ഭാവം വരുത്താന്‍ കിണഞ്ഞു പരിശ്രമിക്കുന്നു..പിരികം വളച്ചു ചുണ്ട് കൊട്ടി...കണ്ണ് ഇറുക്കി  , തല ചെരിച്ചു  ചാനല്‍ പുരാണങ്ങള്‍ !!-5 - Page 12 159785 ...(ഭാഗ്യം , ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ..ദേവി നന്നായി ഓളുടെ ജോലി ചെയ്യുന്നതിനാല്‍ വലിയ വൃത്തികെട് തോന്നുന്നില്ല. ചാനല്‍ പുരാണങ്ങള്‍ !!-5 - Page 12 143614 .) ...ശിവജിയെ കണ്ട ആഹ്ലാദം (പോലെ എന്തോ ഒന്ന്  ചാനല്‍ പുരാണങ്ങള്‍ !!-5 - Page 12 808463 ) പ്രകടിപ്പിക്കുന്നു...ശിവജി , സാബിനെ രക്ഷപെടുത്തിയ ഫ്ലാഷ് ബായ്ക്ക്  വര്‍ണ്ണിക്കാന്‍ എത്തിയതാ കേട്ടോ.. ചാനല്‍ പുരാണങ്ങള്‍ !!-5 - Page 12 912236 ( ഇന്നലെ വന്ന നരേട്ടന്‍ ഇതൊന്നും പറയാതെ , അമ്മുവിനെ കൊണ്ടുപോകാതെ നേരെ ബംഗ്ലാവില്‍ പോയി ബിരിയാണി തിന്നേണ്ട വല്ല കാര്യവും ഉണ്ടോ?? ചാനല്‍ പുരാണങ്ങള്‍ !!-5 - Page 12 776630 ഗ്ര്ര്‍ ..)

ഫ്ലാഷ് ബാക്ക് ഇപ്രകാരം : ബംഗ്ലാവില്‍ നിന്നും ഓടിയ നരേട്ടനും ഷിബു ഗുണ്ടയും  ,എത്തിപ്പെട്ടത്  ശിവജിയും ജെയിംസും സഞ്ചരിച്ച കാറിന്റെ മുന്നില്‍. ചാനല്‍ പുരാണങ്ങള്‍ !!-5 - Page 12 967681 ...എന്തൊരു ഭാഗ്യം,....അങ്ങിനെയാണ്  സാബിനെ രക്ഷപെടുത്തിയത് മേം സാബ് എന്ന് ശിവജി ഉമിക്കരി താടി തടവി മൊഴിഞ്ഞു....ഹാവൂ...ഫ്ലാഷ് ബാക്ക്  പത്തു മിനുട്ട് കൊണ്ട് തീര്‍ന്നു കിട്ടി...കേട്ടോ...ഭയന്നിരിക്കുക ആയിരുന്നു...മെഗാ ഫ്ലാഷ് ബാക്ക് ആക്കി വലിച്ചു നീട്ടുമോ എന്ന്...തമ്പുരാന്‍ കാത്തു ... ചാനല്‍ പുരാണങ്ങള്‍ !!-5 - Page 12 768717

കുറിപ്പ് : കല്‍പ്പന എവിടെ ?? എന്തിനാകും അവസാനമായി കല്‍പ്പന കൂവി വിളിച്ചത്?? പാറമടയില്‍ വീണത്‌ കല്പ്പുവോ അതോ പാറക്കഷണമോ??കല്ലുവിന്റെ കെട്ട്യോന്‍ വിധവന്‍ ആയോ??അതോ മൂപ്പര്‍ക്ക് സന്തോഷിക്കാന്‍ സമയം ആയിട്ടില്ലേ???ഉത്തരം കിട്ടാത്ത നിരവധി ചോദ്യങ്ങള്‍ അന്തരീക്ഷത്തില്‍ മുഴങ്ങുന്നു.... ചാനല്‍ പുരാണങ്ങള്‍ !!-5 - Page 12 7910

ഒരു സീന്‍ : നരേട്ടനെ കണ്ടു ഭയന്ന് ബോധം പോയ വിജിതയ്ക്ക് ബോധം വീണപ്പോള്‍
കുഞ്ഞമ്മ: വിജിതെ....ആ പ്രേതത്തിനു ഒരു എട്ടടി നീളം കാണില്ലേ?? ചാനല്‍ പുരാണങ്ങള്‍ !!-5 - Page 12 161961
വിജിത : എന്റെ അമ്മെ...പേടിച്ചു ബോധം കേട്ട ഞാന്‍ എങ്ങിനെയാ നീളം ഒക്കെ അളക്കുന്നത്... ചാനല്‍ പുരാണങ്ങള്‍ !!-5 - Page 12 618981
ഒരു ഏഴര -ഏഴെമുക്കാല്‍ അടി കാണും.
. ചാനല്‍ പുരാണങ്ങള്‍ !!-5 - Page 12 22974
സ്ക്രിപ്റ്റ് റൈറ്റര്‍ക്ക് ഈയുള്ളവളുടെ നമോവാകം .. ചാനല്‍ പുരാണങ്ങള്‍ !!-5 - Page 12 3872331181  ചാനല്‍ പുരാണങ്ങള്‍ !!-5 - Page 12 2797132403
ചാനല്‍ പുരാണങ്ങള്‍ !!-5 - Page 12 2958 ചാനല്‍ പുരാണങ്ങള്‍ !!-5 - Page 12 2958 ചാനല്‍ പുരാണങ്ങള്‍ !!-5 - Page 12 2958 ചാനല്‍ പുരാണങ്ങള്‍ !!-5 - Page 12 2958
kalpana evide poyi.. harikuttan eppolum jail thanne aano.. arjun narettane kanan vannillae ചാനല്‍ പുരാണങ്ങള്‍ !!-5 - Page 12 860952
Back to top Go down
Greeeeeshma
Forum Boss
Forum Boss
Greeeeeshma

ചാനല്‍ പുരാണങ്ങള്‍ !!-5 - Page 12 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-5   ചാനല്‍ പുരാണങ്ങള്‍ !!-5 - Page 12 EmptyWed Oct 22, 2014 4:53 pm

Kalpana matram ano…..oru sangeethanja gayatri America il pattu padan poyitu pinne athinte entry polum ella?
Back to top Go down
Ammu
Forum Boss
Forum Boss
Ammu

ചാനല്‍ പുരാണങ്ങള്‍ !!-5 - Page 12 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-5   ചാനല്‍ പുരാണങ്ങള്‍ !!-5 - Page 12 EmptyWed Oct 22, 2014 4:54 pm

കരിക്കുട്ടന്‍ , ഇന്നാണ് ആ ഹൃദയഭേദകമായ വാര്‍ത്ത ജെയിലില്‍ വരുത്തുന്ന മനോരമ പത്രത്തില്‍ നിന്നും അറിയുന്നത് ചാനല്‍ പുരാണങ്ങള്‍ !!-5 - Page 12 2958 ..അര്‍ജുനന്‍ ബിസിനെസ്സ് ടൂറിനു സൂര്യ ടി വിയില്‍ പോയിരിക്കുവാ ചാനല്‍ പുരാണങ്ങള്‍ !!-5 - Page 12 95345
Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

ചാനല്‍ പുരാണങ്ങള്‍ !!-5 - Page 12 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-5   ചാനല്‍ പുരാണങ്ങള്‍ !!-5 - Page 12 EmptyWed Oct 22, 2014 4:55 pm

Greeeeeshma wrote:

Kalpana matram ano…..oru sangeethanja gayatri America il pattu padan poyitu pinne athinte entry polum ella?
athu shariyanallo ചാനല്‍ പുരാണങ്ങള്‍ !!-5 - Page 12 2958 ചാനല്‍ പുരാണങ്ങള്‍ !!-5 - Page 12 2958 orikkal ammaye anweshichu palapadikkal vannu bheesahni muzhuakki poyatha ചാനല്‍ പുരാണങ്ങള്‍ !!-5 - Page 12 44121 ചാനല്‍ പുരാണങ്ങള്‍ !!-5 - Page 12 44121
Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

ചാനല്‍ പുരാണങ്ങള്‍ !!-5 - Page 12 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-5   ചാനല്‍ പുരാണങ്ങള്‍ !!-5 - Page 12 EmptyWed Oct 22, 2014 4:57 pm

Ammu wrote:
കരിക്കുട്ടന്‍ , ഇന്നാണ് ആ ഹൃദയഭേദകമായ വാര്‍ത്ത ജെയിലില്‍ വരുത്തുന്ന മനോരമ പത്രത്തില്‍ നിന്നും അറിയുന്നത് ചാനല്‍ പുരാണങ്ങള്‍ !!-5 - Page 12 2958 ..അര്‍ജുനന്‍  ബിസിനെസ്സ് ടൂറിനു സൂര്യ ടി വിയില്‍ പോയിരിക്കുവാ ചാനല്‍ പുരാണങ്ങള്‍ !!-5 - Page 12 95345
mazhavil serialil magazine aanekil vanitha,pathram aangil manorama, athinte heading kanichirikkum ചാനല്‍ പുരാണങ്ങള്‍ !!-5 - Page 12 44121
Back to top Go down
Ammu
Forum Boss
Forum Boss
Ammu

ചാനല്‍ പുരാണങ്ങള്‍ !!-5 - Page 12 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-5   ചാനല്‍ പുരാണങ്ങള്‍ !!-5 - Page 12 EmptyWed Oct 22, 2014 4:58 pm

Greeeeeshma wrote:

Kalpana matram ano…..oru sangeethanja gayatri America il pattu padan poyitu pinne athinte entry polum ella?

ചാനല്‍ പുരാണങ്ങള്‍ !!-5 - Page 12 2958 ചാനല്‍ പുരാണങ്ങള്‍ !!-5 - Page 12 2958 ചാനല്‍ പുരാണങ്ങള്‍ !!-5 - Page 12 2958 ഓള്‍ ഉടനെ വരും....ഓളുടെ കാര്യം ഈയിടെ പോലീസ് ഏമാന്‍മാര്‍ പറയുന്നത് കേട്ടിരുന്നു...ഗായത്രീ ദേവി ആണത്രേ....നരേട്ടനെ കണ്ടെത്താന്‍ cid ആപ്പീസില്‍ പണം നല്‍കിയത് എന്ന് തോനുന്നു..ചാനല്‍ പുരാണങ്ങള്‍ !!-5 - Page 12 140111 .എന്താ കഥയുടെ ട്വിസ്റ്റ്‌ ചാനല്‍ പുരാണങ്ങള്‍ !!-5 - Page 12 22974 ചാനല്‍ പുരാണങ്ങള്‍ !!-5 - Page 12 22974 ചാനല്‍ പുരാണങ്ങള്‍ !!-5 - Page 12 22974
Back to top Go down
Ammu
Forum Boss
Forum Boss
Ammu

ചാനല്‍ പുരാണങ്ങള്‍ !!-5 - Page 12 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-5   ചാനല്‍ പുരാണങ്ങള്‍ !!-5 - Page 12 EmptyWed Oct 22, 2014 5:00 pm

midhun wrote:
Ammu wrote:
കരിക്കുട്ടന്‍ , ഇന്നാണ് ആ ഹൃദയഭേദകമായ വാര്‍ത്ത ജെയിലില്‍ വരുത്തുന്ന മനോരമ പത്രത്തില്‍ നിന്നും അറിയുന്നത് ചാനല്‍ പുരാണങ്ങള്‍ !!-5 - Page 12 2958 ..അര്‍ജുനന്‍  ബിസിനെസ്സ് ടൂറിനു സൂര്യ ടി വിയില്‍ പോയിരിക്കുവാ ചാനല്‍ പുരാണങ്ങള്‍ !!-5 - Page 12 95345
mazhavil serialil magazine aanekil vanitha,pathram aangil manorama, athinte heading kanichirikkum ചാനല്‍ പുരാണങ്ങള്‍ !!-5 - Page 12 44121

ചാനല്‍ പുരാണങ്ങള്‍ !!-5 - Page 12 2958 ചാനല്‍ പുരാണങ്ങള്‍ !!-5 - Page 12 2958 ചാനല്‍ പുരാണങ്ങള്‍ !!-5 - Page 12 2958 കടം പെരുകിയ വിഷമത്തില്‍ സുധര്‍മ്മ മനപ്രയാസത്തോടെ വായിക്കുന്നത് വനിത ചാനല്‍ പുരാണങ്ങള്‍ !!-5 - Page 12 293160318 , മഹിമ , കെട്ട്യോന്‍ ജെയിംസിന്റെ വിവരം ഒന്നും കിട്ടാഞ്ഞിട്ടു വിഷമിച്ചു ഓടിപ്പോയി വനിത എടുത്തു വായിക്കുന്നത് ഈയിടെ കണ്ടു ചാനല്‍ പുരാണങ്ങള്‍ !!-5 - Page 12 2958 ചാനല്‍ പുരാണങ്ങള്‍ !!-5 - Page 12 2958 ചാനല്‍ പുരാണങ്ങള്‍ !!-5 - Page 12 2958
Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

ചാനല്‍ പുരാണങ്ങള്‍ !!-5 - Page 12 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-5   ചാനല്‍ പുരാണങ്ങള്‍ !!-5 - Page 12 EmptyWed Oct 22, 2014 5:00 pm

Ammu wrote:
Greeeeeshma wrote:

Kalpana matram ano…..oru sangeethanja gayatri America il pattu padan poyitu pinne athinte entry polum ella?

ചാനല്‍ പുരാണങ്ങള്‍ !!-5 - Page 12 2958 ചാനല്‍ പുരാണങ്ങള്‍ !!-5 - Page 12 2958 ചാനല്‍ പുരാണങ്ങള്‍ !!-5 - Page 12 2958 ഓള്‍ ഉടനെ വരും....ഓളുടെ കാര്യം ഈയിടെ പോലീസ് ഏമാന്‍മാര്‍ പറയുന്നത് കേട്ടിരുന്നു...ഗായത്രീ ദേവി ആണത്രേ....നരേട്ടനെ കണ്ടെത്താന്‍ cid ആപ്പീസില്‍ പണം നല്‍കിയത് എന്ന് തോനുന്നു..ചാനല്‍ പുരാണങ്ങള്‍ !!-5 - Page 12 140111 .എന്താ കഥയുടെ ട്വിസ്റ്റ്‌ ചാനല്‍ പുരാണങ്ങള്‍ !!-5 - Page 12 22974 ചാനല്‍ പുരാണങ്ങള്‍ !!-5 - Page 12 22974 ചാനല്‍ പുരാണങ്ങള്‍ !!-5 - Page 12 22974
appol jamesine kodnu vannathu gayathri aano.. enthoke eni kananam ചാനല്‍ പുരാണങ്ങള്‍ !!-5 - Page 12 22974
Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

ചാനല്‍ പുരാണങ്ങള്‍ !!-5 - Page 12 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-5   ചാനല്‍ പുരാണങ്ങള്‍ !!-5 - Page 12 EmptyWed Oct 22, 2014 5:02 pm

Ammu wrote:
midhun wrote:

mazhavil serialil magazine aanekil vanitha,pathram aangil manorama, athinte heading kanichirikkum ചാനല്‍ പുരാണങ്ങള്‍ !!-5 - Page 12 44121

ചാനല്‍ പുരാണങ്ങള്‍ !!-5 - Page 12 2958 ചാനല്‍ പുരാണങ്ങള്‍ !!-5 - Page 12 2958 ചാനല്‍ പുരാണങ്ങള്‍ !!-5 - Page 12 2958 കടം പെരുകിയ വിഷമത്തില്‍ സുധര്‍മ്മ മനപ്രയാസത്തോടെ വായിക്കുന്നത് വനിത  ചാനല്‍ പുരാണങ്ങള്‍ !!-5 - Page 12 293160318 , മഹിമ , കെട്ട്യോന്‍ ജെയിംസിന്റെ  വിവരം ഒന്നും കിട്ടാഞ്ഞിട്ടു വിഷമിച്ചു ഓടിപ്പോയി വനിത എടുത്തു വായിക്കുന്നത് ഈയിടെ കണ്ടു ചാനല്‍ പുരാണങ്ങള്‍ !!-5 - Page 12 2958 ചാനല്‍ പുരാണങ്ങള്‍ !!-5 - Page 12 2958 ചാനല്‍ പുരാണങ്ങള്‍ !!-5 - Page 12 2958
balarama vaykanajathu bagyam ചാനല്‍ പുരാണങ്ങള്‍ !!-5 - Page 12 44121 ചാനല്‍ പുരാണങ്ങള്‍ !!-5 - Page 12 44121 ചാനല്‍ പുരാണങ്ങള്‍ !!-5 - Page 12 44121
Back to top Go down
Ammu
Forum Boss
Forum Boss
Ammu

ചാനല്‍ പുരാണങ്ങള്‍ !!-5 - Page 12 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-5   ചാനല്‍ പുരാണങ്ങള്‍ !!-5 - Page 12 EmptyWed Oct 22, 2014 5:12 pm

midhun wrote:
Ammu wrote:

ചാനല്‍ പുരാണങ്ങള്‍ !!-5 - Page 12 2958 ചാനല്‍ പുരാണങ്ങള്‍ !!-5 - Page 12 2958 ചാനല്‍ പുരാണങ്ങള്‍ !!-5 - Page 12 2958 കടം പെരുകിയ വിഷമത്തില്‍ സുധര്‍മ്മ മനപ്രയാസത്തോടെ വായിക്കുന്നത് വനിത  ചാനല്‍ പുരാണങ്ങള്‍ !!-5 - Page 12 293160318 , മഹിമ , കെട്ട്യോന്‍ ജെയിംസിന്റെ  വിവരം ഒന്നും കിട്ടാഞ്ഞിട്ടു വിഷമിച്ചു ഓടിപ്പോയി വനിത എടുത്തു വായിക്കുന്നത് ഈയിടെ കണ്ടു ചാനല്‍ പുരാണങ്ങള്‍ !!-5 - Page 12 2958 ചാനല്‍ പുരാണങ്ങള്‍ !!-5 - Page 12 2958 ചാനല്‍ പുരാണങ്ങള്‍ !!-5 - Page 12 2958
balarama vaykanajathu bagyam ചാനല്‍ പുരാണങ്ങള്‍ !!-5 - Page 12 44121 ചാനല്‍ പുരാണങ്ങള്‍ !!-5 - Page 12 44121 ചാനല്‍ പുരാണങ്ങള്‍ !!-5 - Page 12 44121

ചാനല്‍ പുരാണങ്ങള്‍ !!-5 - Page 12 2958 ചാനല്‍ പുരാണങ്ങള്‍ !!-5 - Page 12 2958 കുഞ്ഞമ്മ, ഇന്ന് കളിക്കുടുക്ക വായിക്കുമായിരിക്കും ചാനല്‍ പുരാണങ്ങള്‍ !!-5 - Page 12 912236 ചാനല്‍ പുരാണങ്ങള്‍ !!-5 - Page 12 912236
Back to top Go down
Usha Venugopal
Active Member
Active Member
Usha Venugopal

ചാനല്‍ പുരാണങ്ങള്‍ !!-5 - Page 12 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-5   ചാനല്‍ പുരാണങ്ങള്‍ !!-5 - Page 12 EmptyWed Oct 22, 2014 5:30 pm

thank u ammu. ചാനല്‍ പുരാണങ്ങള്‍ !!-5 - Page 12 268577 innale pakuthiye kandulloo...neighbours rangoli ittathu kaanaan pidichu valichu kondu poyi. avarkariyillallo- njanum amalayepol narettane kaanaan kothichirikayaanennu...ചാനല്‍ പുരാണങ്ങള്‍ !!-5 - Page 12 273938

shivaji - gunda -ammu meeting ippola arinjathu.ചാനല്‍ പുരാണങ്ങള്‍ !!-5 - Page 12 2958

ee gaayika valiya ammasneham oke paranju bheeshani oke muzhaki sthalam vittittu kure kaalamaayallo - ippol evide ennu njanum ente housemaidum koodi allochikarundu.ചാനല്‍ പുരാണങ്ങള്‍ !!-5 - Page 12 783272 poya sthalathu pullu polumilla... avide valla saipanmarem pattu paadi chakilaaki settle cheythittundavum. pinne eeyide policemaan paranjappol arinju evideyo irunnu ellam ariyunnundennu...

narettante prathikaaram - sahikaan vayya. ചാനല്‍ പുരാണങ്ങള്‍ !!-5 - Page 12 76296 biriyaneem - sweetsum oke koduthu ee puthiya tharam revenge aadyamaayi kaanukayaanu. ചാനല്‍ പുരാണങ്ങള്‍ !!-5 - Page 12 387354

ammunte review vaayikaan vendi maathramaanu tto - ee valippllam kanunnathu. athukondu shariku mudangathe athivide ittirikanam.. ചാനല്‍ പുരാണങ്ങള്‍ !!-5 - Page 12 776630
Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

ചാനല്‍ പുരാണങ്ങള്‍ !!-5 - Page 12 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-5   ചാനല്‍ പുരാണങ്ങള്‍ !!-5 - Page 12 EmptyWed Oct 22, 2014 5:59 pm

റിമി യുടെ കുസൃതി ചോദ്യം..ഷാരൂഖ് വരെ കരഞ്ഞുപോയി.. ചാനല്‍ പുരാണങ്ങള്‍ !!-5 - Page 12 22974
ദീപാവലി ദിനാശംസകളുമായി കിങ് ഖാന്‍ ഷാറൂഖും ദീപിക പദുകോണും. മഴവില്‍ മനോരമയിലെ ഒന്നും ഒന്നും മൂന്ന് പരിപാടിയില്‍ റിമി ടോമിക്കൊപ്പം ഇവര്‍ മലയാളി പ്രേക്ഷകര്‍ക്കു മുന്നിലെത്തുന്നു

[You must be registered and logged in to see this link.]
Back to top Go down
Ammu
Forum Boss
Forum Boss
Ammu

ചാനല്‍ പുരാണങ്ങള്‍ !!-5 - Page 12 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-5   ചാനല്‍ പുരാണങ്ങള്‍ !!-5 - Page 12 EmptyWed Oct 22, 2014 6:11 pm

midhun wrote:
റിമി യുടെ കുസൃതി ചോദ്യം..ഷാരൂഖ് വരെ കരഞ്ഞുപോയി.. ചാനല്‍ പുരാണങ്ങള്‍ !!-5 - Page 12 22974
ദീപാവലി ദിനാശംസകളുമായി കിങ് ഖാന്‍ ഷാറൂഖും ദീപിക പദുകോണും. മഴവില്‍ മനോരമയിലെ ഒന്നും ഒന്നും മൂന്ന് പരിപാടിയില്‍ റിമി ടോമിക്കൊപ്പം ഇവര്‍ മലയാളി പ്രേക്ഷകര്‍ക്കു മുന്നിലെത്തുന്നു

[You must be registered and logged in to see this link.]

എന്നെ ഒരു തവണ കൂടി എടുക്കാമോ ചേട്ടാ എന്നായിരിക്കും ഓള്‍ ആസ്ക്കിയത് ചാനല്‍ പുരാണങ്ങള്‍ !!-5 - Page 12 628462 ചാനല്‍ പുരാണങ്ങള്‍ !!-5 - Page 12 628462
Back to top Go down
Ammu
Forum Boss
Forum Boss
Ammu

ചാനല്‍ പുരാണങ്ങള്‍ !!-5 - Page 12 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-5   ചാനല്‍ പുരാണങ്ങള്‍ !!-5 - Page 12 EmptyWed Oct 22, 2014 6:13 pm

Usha Venugopal wrote:
thank u ammu. ചാനല്‍ പുരാണങ്ങള്‍ !!-5 - Page 12 268577 innale pakuthiye kandulloo...neighbours rangoli ittathu kaanaan pidichu valichu kondu poyi. avarkariyillallo- njanum amalayepol narettane kaanaan kothichirikayaanennu...ചാനല്‍ പുരാണങ്ങള്‍ !!-5 - Page 12 273938

shivaji - gunda -ammu meeting ippola arinjathu.ചാനല്‍ പുരാണങ്ങള്‍ !!-5 - Page 12 2958

ee gaayika valiya ammasneham oke paranju bheeshani oke muzhaki sthalam vittittu kure kaalamaayallo - ippol evide ennu njanum ente housemaidum koodi allochikarundu.ചാനല്‍ പുരാണങ്ങള്‍ !!-5 - Page 12 783272  poya sthalathu pullu polumilla... avide valla saipanmarem pattu paadi chakilaaki settle cheythittundavum. pinne eeyide policemaan paranjappol arinju evideyo irunnu ellam ariyunnundennu...

narettante prathikaaram - sahikaan vayya.  ചാനല്‍ പുരാണങ്ങള്‍ !!-5 - Page 12 76296 biriyaneem - sweetsum oke koduthu ee puthiya tharam revenge aadyamaayi kaanukayaanu.    ചാനല്‍ പുരാണങ്ങള്‍ !!-5 - Page 12 387354

ammunte review vaayikaan vendi maathramaanu tto - ee valippllam kanunnathu. athukondu shariku mudangathe athivide ittirikanam.. ചാനല്‍ പുരാണങ്ങള്‍ !!-5 - Page 12 776630

ചാനല്‍ പുരാണങ്ങള്‍ !!-5 - Page 12 2958 ചാനല്‍ പുരാണങ്ങള്‍ !!-5 - Page 12 2958 ചാനല്‍ പുരാണങ്ങള്‍ !!-5 - Page 12 2958 ചാനല്‍ പുരാണങ്ങള്‍ !!-5 - Page 12 2958 ചാനല്‍ പുരാണങ്ങള്‍ !!-5 - Page 12 2958 ചാനല്‍ പുരാണങ്ങള്‍ !!-5 - Page 12 2958
Back to top Go down
sandeep
Forum Boss
Forum Boss
sandeep

Location : Dubai

ചാനല്‍ പുരാണങ്ങള്‍ !!-5 - Page 12 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-5   ചാനല്‍ പുരാണങ്ങള്‍ !!-5 - Page 12 EmptyWed Oct 22, 2014 6:25 pm

Greeeeeshma wrote:
Karutta muttine kanan vannittu………muttine nte anjuathi ye kandu ehsta pettu poyi……..pennu kanan vananthu pattu sareeyile abhi um chettan kishore satya um…….ee anujathi pennu 5-8 varsham mumbu ee kishore satya ude thanne pair aayi oru serial il undayiurnnu….eniku karutta muttine estham aayi…nalla bhangi…...sharikum atrium black aano …I don’t think so.…..but nalla face…….

Ennale kanan pattiyla…..

karutha muthu sarikkum nalla veluthamuthaa ചാനല്‍ പുരാണങ്ങള്‍ !!-5 - Page 12 855112

kishore sathya eni karutha muthine kalyaanam kazhikkumaayirikkum ചാനല്‍ പുരാണങ്ങള്‍ !!-5 - Page 12 489245
Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

ചാനല്‍ പുരാണങ്ങള്‍ !!-5 - Page 12 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-5   ചാനല്‍ പുരാണങ്ങള്‍ !!-5 - Page 12 EmptyWed Oct 22, 2014 7:03 pm

Ammu wrote:
midhun wrote:
റിമി യുടെ കുസൃതി ചോദ്യം..ഷാരൂഖ് വരെ കരഞ്ഞുപോയി.. ചാനല്‍ പുരാണങ്ങള്‍ !!-5 - Page 12 22974
ദീപാവലി ദിനാശംസകളുമായി കിങ് ഖാന്‍ ഷാറൂഖും ദീപിക പദുകോണും. മഴവില്‍ മനോരമയിലെ ഒന്നും ഒന്നും മൂന്ന് പരിപാടിയില്‍ റിമി ടോമിക്കൊപ്പം ഇവര്‍ മലയാളി പ്രേക്ഷകര്‍ക്കു മുന്നിലെത്തുന്നു

[You must be registered and logged in to see this link.]

എന്നെ ഒരു തവണ കൂടി എടുക്കാമോ  ചേട്ടാ എന്നായിരിക്കും ഓള്‍ ആസ്ക്കിയത് ചാനല്‍ പുരാണങ്ങള്‍ !!-5 - Page 12 628462 ചാനല്‍ പുരാണങ്ങള്‍ !!-5 - Page 12 628462
athinte vedana ethuvare mari kanilla ചാനല്‍ പുരാണങ്ങള്‍ !!-5 - Page 12 143614
Back to top Go down
parutty
Forum Boss
Forum Boss
parutty

ചാനല്‍ പുരാണങ്ങള്‍ !!-5 - Page 12 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-5   ചാനല്‍ പുരാണങ്ങള്‍ !!-5 - Page 12 EmptyThu Oct 23, 2014 7:23 am

Ammu wrote:
നരേട്ടന്‍ റിട്ടേണ്‍സ് ... ചാനല്‍ പുരാണങ്ങള്‍ !!-5 - Page 12 93974

ആറുമാസത്തെ ഇടവേളയ്ക്കു ശേഷം തിരികെ എത്തിയ നരേട്ടന്റെ പകയുടെയും പ്രതികാരത്തിന്റെയും ചുരുള്‍ നിവരുകയാണ്‌ . ചാനല്‍ പുരാണങ്ങള്‍ !!-5 - Page 12 2134145391 ....ഇതാ ഈ നിമിഷം മുതല്‍ .. ചാനല്‍ പുരാണങ്ങള്‍ !!-5 - Page 12 104990 .
മഞ്ഞ ജുബ്ബയും (എന്തൊരു ചേര്‍ച്ച ... ചാനല്‍ പുരാണങ്ങള്‍ !!-5 - Page 12 67921 ...പോ അവിടുന്ന് .. ചാനല്‍ പുരാണങ്ങള്‍ !!-5 - Page 12 183610 ) അണിഞ്ഞു നരേട്ടന്‍സ് ഓണ്‍ ബംഗ്ലാവില്‍ എത്തിയ മൂപ്പരുടെ പ്രതികാരാഗ്നി ആളിക്കത്തുകയാണ്... ചാനല്‍ പുരാണങ്ങള്‍ !!-5 - Page 12 387354 ..അതില്‍ വെന്തുരുകുമോ സുധയും മക്കളും , കുഞ്ഞമ്മയും മക്കളും.. ചാനല്‍ പുരാണങ്ങള്‍ !!-5 - Page 12 808463 .കാത്തിരുന്നു ബോറടിച്ചു കാണൂ..... ചാനല്‍ പുരാണങ്ങള്‍ !!-5 - Page 12 140111

എപ്പിസോഡ് 853 ചാനല്‍ പുരാണങ്ങള്‍ !!-5 - Page 12 230854

സീന്‍ -1

ഇരുളടഞ്ഞ വീടിന്റെ മുന്‍വശം ..  ...ക്യാമറാ നേരെ അകത്തേയ്ക്ക് നീങ്ങുക ആണല്ലോ....അതാ നമ്മുടെ സുധര്‍മ്മ വെള്ളയും കറുപ്പും ബോഡര്‍ ഉള്ള കറുത്ത സാരിയും കറുത്ത ബ്ലൌസും കറുത്ത പൊട്ടും കമ്മലും കറുത്ത തലമുടിയും പിന്നി , കറുത്ത മോന്തായത്തോടെ കറുത്തമ്മയായി നില്‍ക്കുന്നു.. ചാനല്‍ പുരാണങ്ങള്‍ !!-5 - Page 12 421801 ..ഓളുടെ നോട്ടം മുഴുവന്‍ , സ്ഥലം കാലിയാക്കാന്‍ പെട്ടി പായ്ക്ക് ചെയ്യുന്ന കുഞ്ഞമ്മയിലും വിജിതയിലും ആണ്.. ചാനല്‍ പുരാണങ്ങള്‍ !!-5 - Page 12 247158 ..അവര് പോയാല്‍ താനും ഈ വീട്ടില്‍ നിന്നും ഇറങ്ങേണ്ടി വരുമല്ലോ എന്നുള്ള ആധി ഓളുടെ മുഖത്ത് ഒട്ടിച്ചു വെച്ചിട്ടുണ്ട്..(അതോ ലിപ് സ്ടിക് കുറഞ്ഞു പോയതിന്റെ ആധി ആണോ ആവോ?? ചാനല്‍ പുരാണങ്ങള്‍ !!-5 - Page 12 1063495676 ) ..ആഹാ ...നരേട്ടന്‍ അല്ലയോ ആ വരുന്നത് ...കൂടെ മഞ്ഞ ജുബ്ബയും ഉണ്ടല്ലോ. ചാനല്‍ പുരാണങ്ങള്‍ !!-5 - Page 12 287716 ..എല്ലാവരും സ്ഥലം വിടാന്‍ ഒരുങ്ങുന്നത് തടയുവാന്‍ ഉള്ള വരവാണ്....ഹ്മം ആരെയും വിട്ടില്ലെന്നു മാത്രമല്ല ബിരിയാണി ലഞ്ച്നു ക്ഷണിക്കുകയും ചെയ്തു...യെന്തു നല്ല സ്നേഹമുള്ള കഷണ്ടി..!! ചാനല്‍ പുരാണങ്ങള്‍ !!-5 - Page 12 199945

സീന്‍ -2

നരേട്ടന്റെ ഡൈനിങ്ങ്‌ റൂം...തീന്‍ മേശയില്‍ ഒരു ഉരുളി നിറയെ ബിരിയാണി...പിന്നെ കുറെ അനുബന്ധ വിഭവങ്ങളും.....സുധര്‍മ്മയും , എണ്ണായിരം രൂപയുടെ ചുരിദാര്‍ പോയ മകളും ( ഈ പെങ്കൊച്ചു മൂന്നാല് എപ്പിസോഡ് ആയി ഒരേ വേഷം ആണല്ലോ... ചാനല്‍ പുരാണങ്ങള്‍ !!-5 - Page 12 566730 ..ഒരു ചുരിദാര്‍ അല്ലെ മോഷണം പോയിട്ടുള്ളൂ...പെണ്ണെന്താ കൊച്ചെ വേഷം മാറാത്തത്?? ചാനല്‍ പുരാണങ്ങള്‍ !!-5 - Page 12 248570
ബിരിയാണി ആര്‍ത്തിയോടെ അകത്താക്കാന്‍ തുനിഞ്ഞ കുഞ്ഞമ്മ , വിജിത , സുധ , മകള്‍ എന്നിവരോട്( ജെയിംസ് , മഹിമ, നീലിമ എന്നിവരെ ഈ വിരുന്നു പീഡനസല്ക്കാരത്തിനു  ക്ഷണിച്ചിട്ടില്ല അത്രേ....കാരണം അവരൊക്കെ നല്ലവര്‍ ആണല്ലോ..(അത് പോലും ഈ മൂന്നു പേരും വേറെ വല്ല സീരിയല്‍ ലോക്കെഷനിലും ആയിരിക്കും..ഹം  ചാനല്‍ പുരാണങ്ങള്‍ !!-5 - Page 12 628462 )  തന്‍ അനുഭവിച്ച നരകയാതനകളും മറ്റും സൈഡ് ഡിഷ്‌ ആയി വിളമ്പി നരേട്ടന്‍ വക പ്രതികാര സല്‍ക്കാരം പൊടിപൊടിക്കുന്നു ....
ഹ്മം ..ഇതൊരു തുടക്കം മാത്രം ....ഇനീം വരും ഇതുപോലുള്ള ബിരിയാണികള്‍ ..ജസ്റ്റ് റിമംബര്‍ ദാറ്റ്‌... ചാനല്‍ പുരാണങ്ങള്‍ !!-5 - Page 12 920357

സീന്‍- 4

അമ്മുവിന്‍റെ വീട്ടിലേക്കു അധോലോക ശിവജിയും ഷെട്ടിയുടെ രക്ഷപെട്ട ഗുണ്ട (പേര് ഓര്‍മ്മയില്ല ചാനല്‍ പുരാണങ്ങള്‍ !!-5 - Page 12 4214  തല്‍ക്കാലം ഷിബു എന്ന് നമുക്കങ്ങു വിളിക്കാം ..യേത്  ചാനല്‍ പുരാണങ്ങള്‍ !!-5 - Page 12 161961 ) ഷിബുവും കൂടി വരുന്നു...വാതില്‍ തുറന്ന അമല , മോന്തായത്തില്‍ ആഹ്ലാദ ഭാവം വരുത്താന്‍ കിണഞ്ഞു പരിശ്രമിക്കുന്നു..പിരികം വളച്ചു ചുണ്ട് കൊട്ടി...കണ്ണ് ഇറുക്കി  , തല ചെരിച്ചു  ചാനല്‍ പുരാണങ്ങള്‍ !!-5 - Page 12 159785 ...(ഭാഗ്യം , ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ..ദേവി നന്നായി ഓളുടെ ജോലി ചെയ്യുന്നതിനാല്‍ വലിയ വൃത്തികെട് തോന്നുന്നില്ല. ചാനല്‍ പുരാണങ്ങള്‍ !!-5 - Page 12 143614 .) ...ശിവജിയെ കണ്ട ആഹ്ലാദം (പോലെ എന്തോ ഒന്ന്  ചാനല്‍ പുരാണങ്ങള്‍ !!-5 - Page 12 808463 ) പ്രകടിപ്പിക്കുന്നു...ശിവജി , സാബിനെ രക്ഷപെടുത്തിയ ഫ്ലാഷ് ബായ്ക്ക്  വര്‍ണ്ണിക്കാന്‍ എത്തിയതാ കേട്ടോ.. ചാനല്‍ പുരാണങ്ങള്‍ !!-5 - Page 12 912236 ( ഇന്നലെ വന്ന നരേട്ടന്‍ ഇതൊന്നും പറയാതെ , അമ്മുവിനെ കൊണ്ടുപോകാതെ നേരെ ബംഗ്ലാവില്‍ പോയി ബിരിയാണി തിന്നേണ്ട വല്ല കാര്യവും ഉണ്ടോ?? ചാനല്‍ പുരാണങ്ങള്‍ !!-5 - Page 12 776630 ഗ്ര്ര്‍ ..)

ഫ്ലാഷ് ബാക്ക് ഇപ്രകാരം : ബംഗ്ലാവില്‍ നിന്നും ഓടിയ നരേട്ടനും ഷിബു ഗുണ്ടയും  ,എത്തിപ്പെട്ടത്  ശിവജിയും ജെയിംസും സഞ്ചരിച്ച കാറിന്റെ മുന്നില്‍. ചാനല്‍ പുരാണങ്ങള്‍ !!-5 - Page 12 967681 ...എന്തൊരു ഭാഗ്യം,....അങ്ങിനെയാണ്  സാബിനെ രക്ഷപെടുത്തിയത് മേം സാബ് എന്ന് ശിവജി ഉമിക്കരി താടി തടവി മൊഴിഞ്ഞു....ഹാവൂ...ഫ്ലാഷ് ബാക്ക്  പത്തു മിനുട്ട് കൊണ്ട് തീര്‍ന്നു കിട്ടി...കേട്ടോ...ഭയന്നിരിക്കുക ആയിരുന്നു...മെഗാ ഫ്ലാഷ് ബാക്ക് ആക്കി വലിച്ചു നീട്ടുമോ എന്ന്...തമ്പുരാന്‍ കാത്തു ... ചാനല്‍ പുരാണങ്ങള്‍ !!-5 - Page 12 768717

കുറിപ്പ് : കല്‍പ്പന എവിടെ ?? എന്തിനാകും അവസാനമായി കല്‍പ്പന കൂവി വിളിച്ചത്?? പാറമടയില്‍ വീണത്‌ കല്പ്പുവോ അതോ പാറക്കഷണമോ??കല്ലുവിന്റെ കെട്ട്യോന്‍ വിധവന്‍ ആയോ??അതോ മൂപ്പര്‍ക്ക് സന്തോഷിക്കാന്‍ സമയം ആയിട്ടില്ലേ???ഉത്തരം കിട്ടാത്ത നിരവധി ചോദ്യങ്ങള്‍ അന്തരീക്ഷത്തില്‍ മുഴങ്ങുന്നു.... ചാനല്‍ പുരാണങ്ങള്‍ !!-5 - Page 12 7910

ഒരു സീന്‍ : നരേട്ടനെ കണ്ടു ഭയന്ന് ബോധം പോയ വിജിതയ്ക്ക് ബോധം വീണപ്പോള്‍
കുഞ്ഞമ്മ: വിജിതെ....ആ പ്രേതത്തിനു ഒരു എട്ടടി നീളം കാണില്ലേ?? ചാനല്‍ പുരാണങ്ങള്‍ !!-5 - Page 12 161961
വിജിത : എന്റെ അമ്മെ...പേടിച്ചു ബോധം കേട്ട ഞാന്‍ എങ്ങിനെയാ നീളം ഒക്കെ അളക്കുന്നത്... ചാനല്‍ പുരാണങ്ങള്‍ !!-5 - Page 12 618981
ഒരു ഏഴര -ഏഴെമുക്കാല്‍ അടി കാണും.. ചാനല്‍ പുരാണങ്ങള്‍ !!-5 - Page 12 22974
സ്ക്രിപ്റ്റ് റൈറ്റര്‍ക്ക് ഈയുള്ളവളുടെ നമോവാകം .. ചാനല്‍ പുരാണങ്ങള്‍ !!-5 - Page 12 3872331181  ചാനല്‍ പുരാണങ്ങള്‍ !!-5 - Page 12 2797132403

ചാനല്‍ പുരാണങ്ങള്‍ !!-5 - Page 12 60367 ചാനല്‍ പുരാണങ്ങള്‍ !!-5 - Page 12 2910255161 ചാനല്‍ പുരാണങ്ങള്‍ !!-5 - Page 12 2910255161 ചാനല്‍ പുരാണങ്ങള്‍ !!-5 - Page 12 2910255161 ചാനല്‍ പുരാണങ്ങള്‍ !!-5 - Page 12 2910255161 ചാനല്‍ പുരാണങ്ങള്‍ !!-5 - Page 12 2910255161 ചാനല്‍ പുരാണങ്ങള്‍ !!-5 - Page 12 2910255161 ചാനല്‍ പുരാണങ്ങള്‍ !!-5 - Page 12 2910255161
Back to top Go down
Usha Venugopal
Active Member
Active Member
Usha Venugopal

ചാനല്‍ പുരാണങ്ങള്‍ !!-5 - Page 12 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-5   ചാനല്‍ പുരാണങ്ങള്‍ !!-5 - Page 12 EmptyThu Oct 23, 2014 10:01 am

Rimeede - sharuk & deepika aaayulla - programinte - reviews wait cheyyunnu.. evide ammuu? ചാനല്‍ പുരാണങ്ങള്‍ !!-5 - Page 12 97573 ചാനല്‍ പുരാണങ്ങള്‍ !!-5 - Page 12 97573 ചാനല്‍ പുരാണങ്ങള്‍ !!-5 - Page 12 97573
Back to top Go down
Michael Jacob
Forum Owner
Forum Owner
Michael Jacob

Location : Kochi

ചാനല്‍ പുരാണങ്ങള്‍ !!-5 - Page 12 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-5   ചാനല്‍ പുരാണങ്ങള്‍ !!-5 - Page 12 EmptyThu Oct 23, 2014 10:10 am

Usha Venugopal wrote:
Rimeede - sharuk & deepika aaayulla - programinte - reviews wait cheyyunnu.. evide ammuu? ചാനല്‍ പുരാണങ്ങള്‍ !!-5 - Page 12 97573  ചാനല്‍ പുരാണങ്ങള്‍ !!-5 - Page 12 97573  ചാനല്‍ പുരാണങ്ങള്‍ !!-5 - Page 12 97573

അമ്മു എഴുത്തിന്റെ പണിപ്പുരയിലാണ്. അതാണ് വൈകുന്നത്.
Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

ചാനല്‍ പുരാണങ്ങള്‍ !!-5 - Page 12 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-5   ചാനല്‍ പുരാണങ്ങള്‍ !!-5 - Page 12 EmptyThu Oct 23, 2014 1:47 pm

rimi interview kulamakki.. happy newyear enna filminekurichu valiya dharana onnumillatheya interview nadathiyathu ചാനല്‍ പുരാണങ്ങള്‍ !!-5 - Page 12 143614
Back to top Go down
Binu
Forum Boss
Forum Boss
Binu

Location : Kuwait

ചാനല്‍ പുരാണങ്ങള്‍ !!-5 - Page 12 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-5   ചാനല്‍ പുരാണങ്ങള്‍ !!-5 - Page 12 EmptyThu Oct 23, 2014 1:49 pm

midhun wrote:
rimi interview kulamakki.. happy newyear enna filminekurichu valiya dharana onnumillatheya interview nadathiyathu ചാനല്‍ പുരാണങ്ങള്‍ !!-5 - Page 12 143614

SRK valya karyamayi Keralablasters nu all the best paranju...
Rimi mind cheythilla

oru pideem kittiyilla rimikku... ചാനല്‍ പുരാണങ്ങള്‍ !!-5 - Page 12 143614 ചാനല്‍ പുരാണങ്ങള്‍ !!-5 - Page 12 143614 ചാനല്‍ പുരാണങ്ങള്‍ !!-5 - Page 12 143614 ചാനല്‍ പുരാണങ്ങള്‍ !!-5 - Page 12 143614
Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

ചാനല്‍ പുരാണങ്ങള്‍ !!-5 - Page 12 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-5   ചാനല്‍ പുരാണങ്ങള്‍ !!-5 - Page 12 EmptyThu Oct 23, 2014 1:52 pm

Binu wrote:
midhun wrote:
rimi interview kulamakki.. happy newyear enna filminekurichu valiya dharana onnumillatheya interview nadathiyathu ചാനല്‍ പുരാണങ്ങള്‍ !!-5 - Page 12 143614

SRK valya karyamayi Keralablasters nu all the best paranju...
Rimi mind cheythilla

oru pideem kittiyilla rimikku... ചാനല്‍ പുരാണങ്ങള്‍ !!-5 - Page 12 143614 ചാനല്‍ പുരാണങ്ങള്‍ !!-5 - Page 12 143614 ചാനല്‍ പുരാണങ്ങള്‍ !!-5 - Page 12 143614 ചാനല്‍ പുരാണങ്ങള്‍ !!-5 - Page 12 143614
ചാനല്‍ പുരാണങ്ങള്‍ !!-5 - Page 12 855112 ചാനല്‍ പുരാണങ്ങള്‍ !!-5 - Page 12 143614
rimiyekondu comedy interview nadathane kollu.. happy newyear londonil shoot cheythennokeya rimi paranjathu ചാനല്‍ പുരാണങ്ങള്‍ !!-5 - Page 12 143614
Back to top Go down
parutty
Forum Boss
Forum Boss
parutty

ചാനല്‍ പുരാണങ്ങള്‍ !!-5 - Page 12 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-5   ചാനല്‍ പുരാണങ്ങള്‍ !!-5 - Page 12 EmptyThu Oct 23, 2014 2:13 pm

midhun wrote:
rimi interview kulamakki.. happy newyear enna filminekurichu valiya dharana onnumillatheya interview nadathiyathu ചാനല്‍ പുരാണങ്ങള്‍ !!-5 - Page 12 143614

ചാനല്‍ പുരാണങ്ങള്‍ !!-5 - Page 12 855112 ചാനല്‍ പുരാണങ്ങള്‍ !!-5 - Page 12 2958 ചാനല്‍ പുരാണങ്ങള്‍ !!-5 - Page 12 2958 ചാനല്‍ പുരാണങ്ങള്‍ !!-5 - Page 12 2958 ചാനല്‍ പുരാണങ്ങള്‍ !!-5 - Page 12 2958 ചാനല്‍ പുരാണങ്ങള്‍ !!-5 - Page 12 2958
Back to top Go down
parutty
Forum Boss
Forum Boss
parutty

ചാനല്‍ പുരാണങ്ങള്‍ !!-5 - Page 12 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-5   ചാനല്‍ പുരാണങ്ങള്‍ !!-5 - Page 12 EmptyThu Oct 23, 2014 2:14 pm

Binu wrote:
midhun wrote:
rimi interview kulamakki.. happy newyear enna filminekurichu valiya dharana onnumillatheya interview nadathiyathu ചാനല്‍ പുരാണങ്ങള്‍ !!-5 - Page 12 143614

SRK valya karyamayi Keralablasters nu all the best paranju...
Rimi mind cheythilla

oru pideem kittiyilla rimikku... ചാനല്‍ പുരാണങ്ങള്‍ !!-5 - Page 12 143614 ചാനല്‍ പുരാണങ്ങള്‍ !!-5 - Page 12 143614 ചാനല്‍ പുരാണങ്ങള്‍ !!-5 - Page 12 143614 ചാനല്‍ പുരാണങ്ങള്‍ !!-5 - Page 12 143614

ചാനല്‍ പുരാണങ്ങള്‍ !!-5 - Page 12 2910255161 ചാനല്‍ പുരാണങ്ങള്‍ !!-5 - Page 12 2910255161 ചാനല്‍ പുരാണങ്ങള്‍ !!-5 - Page 12 2910255161 ചാനല്‍ പുരാണങ്ങള്‍ !!-5 - Page 12 2910255161 ചാനല്‍ പുരാണങ്ങള്‍ !!-5 - Page 12 2910255161
Back to top Go down
Ammu
Forum Boss
Forum Boss
Ammu

ചാനല്‍ പുരാണങ്ങള്‍ !!-5 - Page 12 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-5   ചാനല്‍ പുരാണങ്ങള്‍ !!-5 - Page 12 EmptyFri Oct 24, 2014 9:59 am

Usha Venugopal wrote:
Rimeede - sharuk & deepika aaayulla - programinte - reviews wait cheyyunnu.. evide ammuu? ചാനല്‍ പുരാണങ്ങള്‍ !!-5 - Page 12 97573  ചാനല്‍ പുരാണങ്ങള്‍ !!-5 - Page 12 97573  ചാനല്‍ പുരാണങ്ങള്‍ !!-5 - Page 12 97573

ഞാന്‍ അത് മിസ്സ്‌ ചെയ്തു ഉഷേച്യീ.. ചാനല്‍ പുരാണങ്ങള്‍ !!-5 - Page 12 948518 ചാനല്‍ പുരാണങ്ങള്‍ !!-5 - Page 12 948518 നോക്കട്ടെ , മഴവില്‍ ആയതിലാല്‍ നാലഞ്ചു തവണ റിപ്പീറ്റ് കാട്ടുമല്ലോ ചാനല്‍ പുരാണങ്ങള്‍ !!-5 - Page 12 3872331181 whistle
Back to top Go down
Sponsored content

ചാനല്‍ പുരാണങ്ങള്‍ !!-5 - Page 12 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-5   ചാനല്‍ പുരാണങ്ങള്‍ !!-5 - Page 12 Empty

Back to top Go down
 
ചാനല്‍ പുരാണങ്ങള്‍ !!-5
Back to top 
Page 12 of 40Go to page : Previous  1 ... 7 ... 11, 12, 13 ... 26 ... 40  Next
 Similar topics
-
» ചാനല്‍ പുരാണങ്ങള്‍ !!-7
» ചാനല്‍ പുരാണങ്ങള്‍ !!-7
» ചാനല്‍ പുരാണങ്ങള്‍ !!-7
» ചാനല്‍ പുരാണങ്ങള്‍ !!
» ചാനല്‍ പുരാണങ്ങള്‍ !!-2

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Friendly Discussions :: General Topics-
Jump to: