സംഗീതസംഗമം
Would you like to react to this message? Create an account in a few clicks or log in to continue.

HomeHome  PublicationsPublications  Latest imagesLatest images  RegisterRegister  Log in  
Latest topics
» IPL PREDICTIONS!!
ചാനല്‍ പുരാണങ്ങള്‍ !!-6 - Page 20 Emptyby Ammu Wed Nov 11, 2020 6:06 pm

» ലളിത ഗാനങ്ങള്‍
ചാനല്‍ പുരാണങ്ങള്‍ !!-6 - Page 20 Emptyby drajayan Mon Aug 24, 2020 8:10 pm

» Snehatheeram - 108
ചാനല്‍ പുരാണങ്ങള്‍ !!-6 - Page 20 Emptyby Rajii Wed Jul 08, 2020 5:31 pm

» ബിഗ്‌ ബോസ്സ് 2!
ചാനല്‍ പുരാണങ്ങള്‍ !!-6 - Page 20 Emptyby shamsheershah Fri Feb 14, 2020 4:21 pm

» സിനിമാ അവലോകനങ്ങള്‍-2
ചാനല്‍ പുരാണങ്ങള്‍ !!-6 - Page 20 Emptyby binjo Fri Nov 22, 2019 6:23 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
ചാനല്‍ പുരാണങ്ങള്‍ !!-6 - Page 20 Emptyby sandeep Thu Nov 21, 2019 1:57 pm

» Modiyum Velluvilikalum-11
ചാനല്‍ പുരാണങ്ങള്‍ !!-6 - Page 20 Emptyby Ammu Thu Nov 21, 2019 1:22 pm

» WC Prediction-( No chat)
ചാനല്‍ പുരാണങ്ങള്‍ !!-6 - Page 20 Emptyby shamsheershah Thu Jul 25, 2019 9:56 pm

» വെളുത്തുള്ളി അച്ചാർ
ചാനല്‍ പുരാണങ്ങള്‍ !!-6 - Page 20 Emptyby Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
ചാനല്‍ പുരാണങ്ങള്‍ !!-6 - Page 20 Emptyby Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
ചാനല്‍ പുരാണങ്ങള്‍ !!-6 - Page 20 Emptyby Ann1 Mon Aug 20, 2018 4:00 pm

» കൃഷി / പൂന്തോട്ടം
ചാനല്‍ പുരാണങ്ങള്‍ !!-6 - Page 20 Emptyby Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
ചാനല്‍ പുരാണങ്ങള്‍ !!-6 - Page 20 Emptyby Ann1 Wed Jan 31, 2018 10:13 am

» Easy Recipes
ചാനല്‍ പുരാണങ്ങള്‍ !!-6 - Page 20 Emptyby Ann1 Wed Jan 31, 2018 10:12 am

» Beauty Tips
ചാനല്‍ പുരാണങ്ങള്‍ !!-6 - Page 20 Emptyby Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
ചാനല്‍ പുരാണങ്ങള്‍ !!-6 - Page 20 Emptyby midhun Tue Jan 16, 2018 5:26 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
ചാനല്‍ പുരാണങ്ങള്‍ !!-6 - Page 20 Emptyby Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
ചാനല്‍ പുരാണങ്ങള്‍ !!-6 - Page 20 Emptyby Binu Sun Aug 20, 2017 6:23 pm

» കരോക്കെ ഗാനങ്ങള്‍
ചാനല്‍ പുരാണങ്ങള്‍ !!-6 - Page 20 Emptyby tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
ചാനല്‍ പുരാണങ്ങള്‍ !!-6 - Page 20 Emptyby Minnoos Tue Jul 11, 2017 4:31 pm

social buttons
Top posters
parutty
ചാനല്‍ പുരാണങ്ങള്‍ !!-6 - Page 20 Vote_lcapചാനല്‍ പുരാണങ്ങള്‍ !!-6 - Page 20 Voting_barചാനല്‍ പുരാണങ്ങള്‍ !!-6 - Page 20 Vote_rcap 
Ammu

vipinraj

sandeep

shamsheershah

Neelu

Binu

unnikmp

midhun

Greeeeeshma

Top posting users this month
No user
September 2024
MonTueWedThuFriSatSun
      1
2345678
9101112131415
16171819202122
23242526272829
30      
CalendarCalendar

 ചാനല്‍ പുരാണങ്ങള്‍ !!-6

Go down 
+13
unnikkuttan
Abhijit
Binu
Laila N
shamsheershah
Usha Venugopal
midhun
unnikmp
Ammu
sandeep
Greeeeeshma
parutty
Minnoos
17 posters
Go to page : Previous  1 ... 11 ... 19, 20, 21 ... 30 ... 40  Next
AuthorMessage
Ammu
Forum Boss
Forum Boss
Ammu

ചാനല്‍ പുരാണങ്ങള്‍ !!-6 - Page 20 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-6   ചാനല്‍ പുരാണങ്ങള്‍ !!-6 - Page 20 EmptyTue Dec 09, 2014 11:32 am

midhun wrote:
Ammu wrote:

ചാനല്‍ പുരാണങ്ങള്‍ !!-6 - Page 20 2958  ചാനല്‍ പുരാണങ്ങള്‍ !!-6 - Page 20 2958  ചാനല്‍ പുരാണങ്ങള്‍ !!-6 - Page 20 2958  ചാനല്‍ പുരാണങ്ങള്‍ !!-6 - Page 20 2958 അങ്ങിനെ ആകുമോ ഉഷേച്ച്യെ ???ചാനല്‍ പുരാണങ്ങള്‍ !!-6 - Page 20 912236 ചാനല്‍ പുരാണങ്ങള്‍ !!-6 - Page 20 912236 നീലിമ ബോധം കേടുന്നതൊക്കെ കണ്ടതോടെയാ ഈ സീരിയല്‍ വെറുത്തു തുടങ്ങീതു ചാനല്‍ പുരാണങ്ങള്‍ !!-6 - Page 20 76296 ചാനല്‍ പുരാണങ്ങള്‍ !!-6 - Page 20 76296 നീലിമയ്ക്ക് എന്തേലും സംഭവിച്ചാല്‍ പിന്നെ ഈ സീരിയല്‍  ഒരിക്കലും കാണില്ല .. ചാനല്‍ പുരാണങ്ങള്‍ !!-6 - Page 20 387354 ചാനല്‍ പുരാണങ്ങള്‍ !!-6 - Page 20 387354 ചാനല്‍ പുരാണങ്ങള്‍ !!-6 - Page 20 387354
neelimaye ozhivakkan sudhrmayum karikuttanum ethra nalayi sramikunnu.. directorkkum orale serialil ninnu ozhivakkamallo.. jameskutti & wife eppolum undo ചാനല്‍ പുരാണങ്ങള്‍ !!-6 - Page 20 143614

ജയിംസ് കുട്ടിയും വൈഫ്‌ ഉം കൂടി വേറൊരു കേസ് അന്വേഷിക്കാന്‍ വേറൊരു സീരിയലില്‍ പോയിരിക്കുവാ ചാനല്‍ പുരാണങ്ങള്‍ !!-6 - Page 20 161961 ചാനല്‍ പുരാണങ്ങള്‍ !!-6 - Page 20 161961
Back to top Go down
Usha Venugopal
Active Member
Active Member
Usha Venugopal

ചാനല്‍ പുരാണങ്ങള്‍ !!-6 - Page 20 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-6   ചാനല്‍ പുരാണങ്ങള്‍ !!-6 - Page 20 EmptyTue Dec 09, 2014 11:56 am

me too - aa praseedaye kaanumbol njan udane chaannel maatum - ithra kaalam evide aayirunnu
ivar? valiya mimicrikariyaanenna vicharam - otta aale polum anukarikunnathu shariyavilla..
Back to top Go down
parutty
Forum Boss
Forum Boss
parutty

ചാനല്‍ പുരാണങ്ങള്‍ !!-6 - Page 20 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-6   ചാനല്‍ പുരാണങ്ങള്‍ !!-6 - Page 20 EmptyTue Dec 09, 2014 11:58 am

Usha Venugopal wrote:
me too -  aa praseedaye kaanumbol njan udane chaannel maatum - ithra kaalam evide aayirunnu
ivar? valiya mimicrikariyaanenna vicharam - otta aale polum anukarikunnathu shariyavilla..

badai bungalowyile ammayi alle
Back to top Go down
Ammu
Forum Boss
Forum Boss
Ammu

ചാനല്‍ പുരാണങ്ങള്‍ !!-6 - Page 20 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-6   ചാനല്‍ പുരാണങ്ങള്‍ !!-6 - Page 20 EmptyTue Dec 09, 2014 12:03 pm

Usha Venugopal wrote:
me too -  aa praseedaye kaanumbol njan udane chaannel maatum - ithra kaalam evide aayirunnu
ivar? valiya mimicrikariyaanenna vicharam - otta aale polum anukarikunnathu shariyavilla..

ഓള് കെട്ട്യോനെ ഉപേക്ഷിച്ചു ഇപ്പോള്‍ ബഡായി ബംഗ്ലാവില്‍ ബഡായീം പറഞ്ഞു ബെടക്കാക്കി ഇരിക്കുവാ ചാനല്‍ പുരാണങ്ങള്‍ !!-6 - Page 20 230854 ചാനല്‍ പുരാണങ്ങള്‍ !!-6 - Page 20 230854
Back to top Go down
unnikmp
Forum Boss
Forum Boss
unnikmp

ചാനല്‍ പുരാണങ്ങള്‍ !!-6 - Page 20 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-6   ചാനല്‍ പുരാണങ്ങള്‍ !!-6 - Page 20 EmptyTue Dec 09, 2014 12:27 pm

Usha Venugopal wrote:
me too -  aa praseedaye kaanumbol njan udane chaannel maatum - ithra kaalam evide aayirunnu
ivar? valiya mimicrikariyaanenna vicharam - otta aale polum anukarikunnathu shariyavilla..
ഇവള്ക്ക് ഒരു മിമിക്രീം മാക്രീം അഭിനയോം പിണ്ണാക്കും അറിയില്ല...എന്നിട്ടും എങ്ങിനെ ആണാവോ സിനിമയിലൊക്കെ എത്തിയത്...'ഞാൻ എന്തോ സംഭവം' ആണെന്ന വിചാരമാ
Back to top Go down
parutty
Forum Boss
Forum Boss
parutty

ചാനല്‍ പുരാണങ്ങള്‍ !!-6 - Page 20 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-6   ചാനല്‍ പുരാണങ്ങള്‍ !!-6 - Page 20 EmptyTue Dec 09, 2014 12:30 pm

unnikmp wrote:
Usha Venugopal wrote:
me too -  aa praseedaye kaanumbol njan udane chaannel maatum - ithra kaalam evide aayirunnu
ivar? valiya mimicrikariyaanenna vicharam - otta aale polum anukarikunnathu shariyavilla..
ഇവള്ക്ക് ഒരു മിമിക്രീം മാക്രീം അഭിനയോം പിണ്ണാക്കും അറിയില്ല...എന്നിട്ടും എങ്ങിനെ ആണാവോ സിനിമയിലൊക്കെ എത്തിയത്...'ഞാൻ എന്തോ സംഭവം' ആണെന്ന വിചാരമാ

ചാനല്‍ പുരാണങ്ങള്‍ !!-6 - Page 20 143614 ചാനല്‍ പുരാണങ്ങള്‍ !!-6 - Page 20 143614 ചാനല്‍ പുരാണങ്ങള്‍ !!-6 - Page 20 143614
Back to top Go down
Ammu
Forum Boss
Forum Boss
Ammu

ചാനല്‍ പുരാണങ്ങള്‍ !!-6 - Page 20 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-6   ചാനല്‍ പുരാണങ്ങള്‍ !!-6 - Page 20 EmptyTue Dec 09, 2014 12:59 pm

unnikmp wrote:
Usha Venugopal wrote:
me too -  aa praseedaye kaanumbol njan udane chaannel maatum - ithra kaalam evide aayirunnu
ivar? valiya mimicrikariyaanenna vicharam - otta aale polum anukarikunnathu shariyavilla..
ഇവള്ക്ക് ഒരു മിമിക്രീം മാക്രീം അഭിനയോം പിണ്ണാക്കും അറിയില്ല...എന്നിട്ടും എങ്ങിനെ ആണാവോ സിനിമയിലൊക്കെ എത്തിയത്...'ഞാൻ എന്തോ സംഭവം' ആണെന്ന വിചാരമാ

ചാനല്‍ പുരാണങ്ങള്‍ !!-6 - Page 20 44121 ചാനല്‍ പുരാണങ്ങള്‍ !!-6 - Page 20 44121 ചാനല്‍ പുരാണങ്ങള്‍ !!-6 - Page 20 44121 പണ്ട് ഏതാനും സിനിമകളില്‍ കൂട്ടുകാരിയും അനിയത്തിയും ഒക്കെ ആയി അഭിനയിച്ചതല്ലേ ഉള്ളൂ?? ചാനല്‍ പുരാണങ്ങള്‍ !!-6 - Page 20 7910 ചാനല്‍ പുരാണങ്ങള്‍ !!-6 - Page 20 7910 തല മാറ്റിയാല്‍ രണ്ടായിരം ഉപ്പുമാങ്ങ ഇടാം ചാനല്‍ പുരാണങ്ങള്‍ !!-6 - Page 20 3872331181 ചാനല്‍ പുരാണങ്ങള്‍ !!-6 - Page 20 3872331181
Back to top Go down
shamsheershah
Forum Boss
Forum Boss
shamsheershah

Location : Thrissur

ചാനല്‍ പുരാണങ്ങള്‍ !!-6 - Page 20 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-6   ചാനല്‍ പുരാണങ്ങള്‍ !!-6 - Page 20 EmptyTue Dec 09, 2014 1:14 pm

unnikmp wrote:
Usha Venugopal wrote:
me too -  aa praseedaye kaanumbol njan udane chaannel maatum - ithra kaalam evide aayirunnu
ivar? valiya mimicrikariyaanenna vicharam - otta aale polum anukarikunnathu shariyavilla..
ഇവള്ക്ക് ഒരു മിമിക്രീം മാക്രീം അഭിനയോം പിണ്ണാക്കും അറിയില്ല...എന്നിട്ടും എങ്ങിനെ ആണാവോ സിനിമയിലൊക്കെ എത്തിയത്...'ഞാൻ എന്തോ സംഭവം' ആണെന്ന വിചാരമാ

അതിപ്പോ അവളെയൊന്നു പറഞ്ഞു മനസ്സിലാക്കാൻ ആരാ ഉള്ളത് ? ചാനല്‍ പുരാണങ്ങള്‍ !!-6 - Page 20 783272 ചാനല്‍ പുരാണങ്ങള്‍ !!-6 - Page 20 783272
Back to top Go down
unnikmp
Forum Boss
Forum Boss
unnikmp

ചാനല്‍ പുരാണങ്ങള്‍ !!-6 - Page 20 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-6   ചാനല്‍ പുരാണങ്ങള്‍ !!-6 - Page 20 EmptyTue Dec 09, 2014 1:16 pm

Ammu wrote:
unnikmp wrote:
Usha Venugopal wrote:
me too -  aa praseedaye kaanumbol njan udane chaannel maatum - ithra kaalam evide aayirunnu
ivar? valiya mimicrikariyaanenna vicharam - otta aale polum anukarikunnathu shariyavilla..
ഇവള്ക്ക് ഒരു മിമിക്രീം മാക്രീം അഭിനയോം പിണ്ണാക്കും അറിയില്ല...എന്നിട്ടും എങ്ങിനെ ആണാവോ സിനിമയിലൊക്കെ എത്തിയത്...'ഞാൻ എന്തോ സംഭവം' ആണെന്ന വിചാരമാ

ചാനല്‍ പുരാണങ്ങള്‍ !!-6 - Page 20 44121  ചാനല്‍ പുരാണങ്ങള്‍ !!-6 - Page 20 44121  ചാനല്‍ പുരാണങ്ങള്‍ !!-6 - Page 20 44121 പണ്ട് ഏതാനും സിനിമകളില്‍  കൂട്ടുകാരിയും അനിയത്തിയും ഒക്കെ ആയി അഭിനയിച്ചതല്ലേ ഉള്ളൂ?? ചാനല്‍ പുരാണങ്ങള്‍ !!-6 - Page 20 7910 ചാനല്‍ പുരാണങ്ങള്‍ !!-6 - Page 20 7910  തല മാറ്റിയാല്‍ രണ്ടായിരം ഉപ്പുമാങ്ങ ഇടാം ചാനല്‍ പുരാണങ്ങള്‍ !!-6 - Page 20 3872331181 ചാനല്‍ പുരാണങ്ങള്‍ !!-6 - Page 20 3872331181
ചാനല്‍ പുരാണങ്ങള്‍ !!-6 - Page 20 44121 ചാനല്‍ പുരാണങ്ങള്‍ !!-6 - Page 20 44121 ഏതോ സിനിമയിൽ ആണായി അഭിനയിച്ചിട്ടുണ്ട് ചാനല്‍ പുരാണങ്ങള്‍ !!-6 - Page 20 76296 ചാനല്‍ പുരാണങ്ങള്‍ !!-6 - Page 20 76296
Back to top Go down
unnikmp
Forum Boss
Forum Boss
unnikmp

ചാനല്‍ പുരാണങ്ങള്‍ !!-6 - Page 20 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-6   ചാനല്‍ പുരാണങ്ങള്‍ !!-6 - Page 20 EmptyTue Dec 09, 2014 1:18 pm

shamsheershah wrote:
unnikmp wrote:
Usha Venugopal wrote:
me too -  aa praseedaye kaanumbol njan udane chaannel maatum - ithra kaalam evide aayirunnu
ivar? valiya mimicrikariyaanenna vicharam - otta aale polum anukarikunnathu shariyavilla..
ഇവള്ക്ക് ഒരു മിമിക്രീം മാക്രീം അഭിനയോം പിണ്ണാക്കും അറിയില്ല...എന്നിട്ടും എങ്ങിനെ ആണാവോ സിനിമയിലൊക്കെ എത്തിയത്...'ഞാൻ എന്തോ സംഭവം' ആണെന്ന വിചാരമാ

അതിപ്പോ അവളെയൊന്നു പറഞ്ഞു മനസ്സിലാക്കാൻ ആരാ ഉള്ളത് ? ചാനല്‍ പുരാണങ്ങള്‍ !!-6 - Page 20 783272 ചാനല്‍ പുരാണങ്ങള്‍ !!-6 - Page 20 783272
അവള് തൃശ്ശൂര്കാരിയാണോ??? എങ്കിൽ ഭായി ഒന്ന് പറഞ്ഞു നോക്കൂ
Back to top Go down
parutty
Forum Boss
Forum Boss
parutty

ചാനല്‍ പുരാണങ്ങള്‍ !!-6 - Page 20 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-6   ചാനല്‍ പുരാണങ്ങള്‍ !!-6 - Page 20 EmptyTue Dec 09, 2014 1:19 pm

shamsheershah wrote:
unnikmp wrote:

ഇവള്ക്ക് ഒരു മിമിക്രീം മാക്രീം അഭിനയോം പിണ്ണാക്കും അറിയില്ല...എന്നിട്ടും എങ്ങിനെ ആണാവോ സിനിമയിലൊക്കെ എത്തിയത്...'ഞാൻ എന്തോ സംഭവം' ആണെന്ന വിചാരമാ

അതിപ്പോ അവളെയൊന്നു പറഞ്ഞു മനസ്സിലാക്കാൻ ആരാ ഉള്ളത് ? ചാനല്‍ പുരാണങ്ങള്‍ !!-6 - Page 20 783272 ചാനല്‍ പുരാണങ്ങള്‍ !!-6 - Page 20 783272
ചാനല്‍ പുരാണങ്ങള്‍ !!-6 - Page 20 143614 ചാനല്‍ പുരാണങ്ങള്‍ !!-6 - Page 20 143614 ചാനല്‍ പുരാണങ്ങള്‍ !!-6 - Page 20 143614
nammu ellavarkkum koodi poyionnu paranjumanassilakkiyalo ചാനല്‍ പുരാണങ്ങള്‍ !!-6 - Page 20 133999
Back to top Go down
Greeeeeshma
Forum Boss
Forum Boss
Greeeeeshma

ചാനല്‍ പുരാണങ്ങള്‍ !!-6 - Page 20 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-6   ചാനല്‍ പുരാണങ്ങള്‍ !!-6 - Page 20 EmptyTue Dec 09, 2014 1:19 pm

Praseeda ammayi enthu bore aanuuuuu

enthuva avar kidannu kanichu kooooottunnath

Mukesh nu pinne evar oey mathi..........badai bungalow
Back to top Go down
shamsheershah
Forum Boss
Forum Boss
shamsheershah

Location : Thrissur

ചാനല്‍ പുരാണങ്ങള്‍ !!-6 - Page 20 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-6   ചാനല്‍ പുരാണങ്ങള്‍ !!-6 - Page 20 EmptyTue Dec 09, 2014 1:22 pm

unnikmp wrote:
shamsheershah wrote:

അതിപ്പോ അവളെയൊന്നു പറഞ്ഞു മനസ്സിലാക്കാൻ ആരാ ഉള്ളത് ? ചാനല്‍ പുരാണങ്ങള്‍ !!-6 - Page 20 783272 ചാനല്‍ പുരാണങ്ങള്‍ !!-6 - Page 20 783272
അവള് തൃശ്ശൂര്കാരിയാണോ??? എങ്കിൽ ഭായി ഒന്ന് പറഞ്ഞു നോക്കൂ

ഇങ്ങിനൊരു മരണം എന്റെ നാട്ടില ഉണ്ടാകാൻ ഇടയില്ല ഭായ്
സ്ത്രീ സീരിയലിൽ ആണ് ഞാൻ ഇവളെ ആദ്യം കണ്ടത്
പിന്നെ ഇപ്പോഴാണ്‌ ശ്രദ്ധിച്ചതും
അസഹനീയമാണ് പലതും

Back to top Go down
Ammu
Forum Boss
Forum Boss
Ammu

ചാനല്‍ പുരാണങ്ങള്‍ !!-6 - Page 20 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-6   ചാനല്‍ പുരാണങ്ങള്‍ !!-6 - Page 20 EmptyTue Dec 09, 2014 1:28 pm

shamsheershah wrote:
unnikmp wrote:

അവള് തൃശ്ശൂര്കാരിയാണോ??? എങ്കിൽ ഭായി ഒന്ന് പറഞ്ഞു നോക്കൂ

ഇങ്ങിനൊരു മരണം എന്റെ നാട്ടില ഉണ്ടാകാൻ ഇടയില്ല ഭായ്
സ്ത്രീ സീരിയലിൽ ആണ് ഞാൻ ഇവളെ ആദ്യം കണ്ടത്
പിന്നെ ഇപ്പോഴാണ്‌ ശ്രദ്ധിച്ചതും
അസഹനീയമാണ് പലതും

ചാനല്‍ പുരാണങ്ങള്‍ !!-6 - Page 20 44121 ചാനല്‍ പുരാണങ്ങള്‍ !!-6 - Page 20 44121 ചാനല്‍ പുരാണങ്ങള്‍ !!-6 - Page 20 44121 ചാനല്‍ പുരാണങ്ങള്‍ !!-6 - Page 20 44121 ചാനല്‍ പുരാണങ്ങള്‍ !!-6 - Page 20 44121 ചാനല്‍ പുരാണങ്ങള്‍ !!-6 - Page 20 44121 ഭായ് ക്കായി പ്രസീതയുടെ ജീവചരിത്രം ഇതാ സമര്‍പ്പിക്കുന്നു ചാനല്‍ പുരാണങ്ങള്‍ !!-6 - Page 20 473319 ചാനല്‍ പുരാണങ്ങള്‍ !!-6 - Page 20 145684

പുരുഷന്മാൻ സജീവമായിരുന്ന മിമിക്രി വേദികളിലേക്ക്, നടന്മാരെ അനുകരിച്ചു കൊണ്ട് കടന്നു വന്ന ആദ്യത്തെ കലാകാരിയെന്ന പദവി ഒരുപക്ഷേ പ്രസീതയ്ക്കു സ്വന്തമായിരിക്കും. ക്രിമിനൽ വക്കീലായിരുന്ന അഡ്വ: കെ എസ് ഗോപാലകൃഷ്ണന്റെ നാല് മക്കളിൽ ഇളയ മകളായി ജനനം. ആകസ്മികമായി ഒരു ബാലതാരമായി സിനിമയിലേക്ക് കടന്നു വന്നു. ബന്ധു കൂടിയായ നടി കാർത്തികയ്ക്കൊപ്പം ഷൂട്ടിങ്ങ് ലൊക്കേഷനിൽ പോയത് മാത്രമായിരുന്നു പ്രസീതയ്ക്ക് സിനിമയുമായുള്ള ബന്ധം. വിദേശത്ത് ജോലി ചെയ്തിരുന്ന അച്ഛനൊപ്പം അവധിക്കാലത്ത് കേരളത്തിലെത്തിയ അവസരത്തിലായിരുന്നു മൂന്നാംമുറ എന്ന ചിത്രത്തിലേക്കുള്ള ക്ഷണം. സെവൻ ആർട്ട്സ് എന്ന നിർമ്മാണ കമ്പനിയുമായി പ്രസീതയുടെ കുടുംബത്തിനുണ്ടായിരുന്ന ബന്ധമാണ് അവരെ സിനിമയിലെത്തിച്ചത്. പിന്നീട് വിദേശ വാസം മതിയാക്കി നാട്ടിൽ താമസമാക്കിയപ്പോൾ, പഠനത്തിനൊപ്പം അഭിനയവും തുടർന്നു. അഭിനയത്തിനും അനുകരണത്തിനും പ്രസീതയ്ക്ക് ഒരു ഗുരുവുണ്ടായിരുന്നില്ല. വൈശാലി എന്ന ചിത്രത്തിന്റെ വിജയാഘോഷത്തിനിടയിൽ മിമിക്രി ചെയ്തതായിരുന്നു അവരുടെ ആദ്യത്തെ സ്റ്റേജ് പെർഫോർമൻസ്. അന്ന് പ്രേം നസീറിനെ അനുകരിച്ച് ഏവരുടെയും കയ്യടി നേടിയ അവർ മമ്മൂട്ടി, സുരേഷ് ഗോപി, മുകേഷ് എന്നിവരെയാണ് പ്രധാനമായും അനുകരിച്ചിരുന്നത്. കലൂർ സെവൻത് ഡേ സ്കൂളിൽ പത്താം തരം വരെ പഠിച്ച പ്രസീത, പ്രീഡിഗ്രിയും ഡിഗ്രിയും സെന്റ്‌ തെരേസാസിൽ നിന്നും പൂർത്തിയാക്കി. ആ കാലത്ത് പല ട്രൂപ്പുകളിൽ നിന്നും ക്ഷണം ലഭിച്ചുവെങ്കിലും പഠനത്തെ ബാധിക്കുമെന്നതിനാൽ പോയില്ല. പ്രീഡിഗ്രി കാലത്ത് അനുകരണ കലാരംഗത്ത് തിളങ്ങി നിന്നിരുന്ന അവസരത്തിലാണ് സിനിമാലയുടെ ഭാഗമായി അവർ മാറിയത്. ദൂരദർശനിലെ മോഹപ്പക്ഷികൾ എന്ന സീരിയലിലും അവർ അഭിനയിച്ചു. പിന്നീട് ബാംഗ്ലൂരിൽ നിയമ പഠനത്തിനു ചേർന്നു. അനുകരണം പലപ്പോഴും ഡബ്ബിംഗിൽ പ്രശ്നങ്ങൾ സൃഷ്ടിച്ചതും, അഭിനയത്തെ ഗൗരവോത്തോടെ സമീപിച്ച് തുടങ്ങിയതും മിമിക്രിയിൽ നിന്നും പതിയെ അകലുവാൻ കാരണമായി. പഠനത്തിനു ശേഷം വക്കീലായി പ്രാക്ടീസ് ചെയ്യുന്ന അവസരത്തിൽ, സ്കൂൾ ഓഫ് ഡ്രാമയിലെ അദ്ധ്യാപകനായിരുന്ന അഭിലാഷിനെ വിവാഹം കഴിച്ചു. വിവാഹ ശേഷം അഭിനയ രംഗത്ത് നിന്ന് മാറുകയും ഡൽഹിയിൽ താമസമാക്കുകയും ചെയ്തു. ഒരു മകൻ, അർണവ്. ഭർത്താവുമായി പിന്നീട് വേർപിരിഞ്ഞു. 2005 മുതൽ കേരള ഹൈക്കോടതിയിലെ കോർപ്പരേറ്റ് അഫയേഴ്സ് കൈകാര്യം ചെയ്യുന്ന വക്കീലായി ജോലി ചെയ്യുന്നു. അതിനിടയിൽ ചേട്ടായീസ് എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് തിരിച്ചു വന്നു.
Back to top Go down
unnikmp
Forum Boss
Forum Boss
unnikmp

ചാനല്‍ പുരാണങ്ങള്‍ !!-6 - Page 20 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-6   ചാനല്‍ പുരാണങ്ങള്‍ !!-6 - Page 20 EmptyTue Dec 09, 2014 1:34 pm

shamsheershah wrote:
unnikmp wrote:
shamsheershah wrote:

അതിപ്പോ അവളെയൊന്നു പറഞ്ഞു മനസ്സിലാക്കാൻ ആരാ ഉള്ളത് ? ചാനല്‍ പുരാണങ്ങള്‍ !!-6 - Page 20 783272 ചാനല്‍ പുരാണങ്ങള്‍ !!-6 - Page 20 783272
അവള് തൃശ്ശൂര്കാരിയാണോ??? എങ്കിൽ ഭായി ഒന്ന് പറഞ്ഞു നോക്കൂ

ഇങ്ങിനൊരു മരണം എന്റെ നാട്ടില ഉണ്ടാകാൻ ഇടയില്ല ഭായ്
സ്ത്രീ സീരിയലിൽ ആണ് ഞാൻ ഇവളെ ആദ്യം കണ്ടത്
പിന്നെ ഇപ്പോഴാണ്‌ ശ്രദ്ധിച്ചതും
അസഹനീയമാണ് പലതും

പിന്നെ നീലൂനു മാത്രം എങ്ങിനെ ഇവളെ ഇത്രയ്ക്കു ഇഷ്ടമായി?? ചാനല്‍ പുരാണങ്ങള്‍ !!-6 - Page 20 783272 ഇനി ഇവള് വല്ല ചിക്കൻ മസാലയുടെ പരസ്യത്തിൽ അഭിനയിച്ചിട്ടുണ്ടോ???
Back to top Go down
Ammu
Forum Boss
Forum Boss
Ammu

ചാനല്‍ പുരാണങ്ങള്‍ !!-6 - Page 20 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-6   ചാനല്‍ പുരാണങ്ങള്‍ !!-6 - Page 20 EmptyTue Dec 09, 2014 1:37 pm

unnikmp wrote:
shamsheershah wrote:

ഇങ്ങിനൊരു മരണം എന്റെ നാട്ടില ഉണ്ടാകാൻ ഇടയില്ല ഭായ്
സ്ത്രീ സീരിയലിൽ ആണ് ഞാൻ ഇവളെ ആദ്യം കണ്ടത്
പിന്നെ ഇപ്പോഴാണ്‌ ശ്രദ്ധിച്ചതും
അസഹനീയമാണ് പലതും

പിന്നെ നീലൂനു മാത്രം എങ്ങിനെ ഇവളെ ഇത്രയ്ക്കു ഇഷ്ടമായി?? ചാനല്‍ പുരാണങ്ങള്‍ !!-6 - Page 20 783272 ഇനി ഇവള് വല്ല ചിക്കൻ മസാലയുടെ പരസ്യത്തിൽ അഭിനയിച്ചിട്ടുണ്ടോ???

ചാനല്‍ പുരാണങ്ങള്‍ !!-6 - Page 20 2958 ചാനല്‍ പുരാണങ്ങള്‍ !!-6 - Page 20 2958 ചാനല്‍ പുരാണങ്ങള്‍ !!-6 - Page 20 2958 ചാനല്‍ പുരാണങ്ങള്‍ !!-6 - Page 20 2958 ബ്രോയിലര്‍ കോഴിയുടെ ഓര്‍മ്മ വരുമായിരിക്കും ചാനല്‍ പുരാണങ്ങള്‍ !!-6 - Page 20 503656
Back to top Go down
unnikmp
Forum Boss
Forum Boss
unnikmp

ചാനല്‍ പുരാണങ്ങള്‍ !!-6 - Page 20 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-6   ചാനല്‍ പുരാണങ്ങള്‍ !!-6 - Page 20 EmptyTue Dec 09, 2014 1:40 pm

Ammu wrote:
unnikmp wrote:
shamsheershah wrote:

ഇങ്ങിനൊരു മരണം എന്റെ നാട്ടില ഉണ്ടാകാൻ ഇടയില്ല ഭായ്
സ്ത്രീ സീരിയലിൽ ആണ് ഞാൻ ഇവളെ ആദ്യം കണ്ടത്
പിന്നെ ഇപ്പോഴാണ്‌ ശ്രദ്ധിച്ചതും
അസഹനീയമാണ് പലതും

പിന്നെ നീലൂനു മാത്രം എങ്ങിനെ ഇവളെ ഇത്രയ്ക്കു ഇഷ്ടമായി?? ചാനല്‍ പുരാണങ്ങള്‍ !!-6 - Page 20 783272 ഇനി ഇവള് വല്ല ചിക്കൻ മസാലയുടെ പരസ്യത്തിൽ അഭിനയിച്ചിട്ടുണ്ടോ???

ചാനല്‍ പുരാണങ്ങള്‍ !!-6 - Page 20 2958 ചാനല്‍ പുരാണങ്ങള്‍ !!-6 - Page 20 2958 ചാനല്‍ പുരാണങ്ങള്‍ !!-6 - Page 20 2958 ചാനല്‍ പുരാണങ്ങള്‍ !!-6 - Page 20 2958 ബ്രോയിലര്‍ കോഴിയുടെ ഓര്‍മ്മ വരുമായിരിക്കും ചാനല്‍ പുരാണങ്ങള്‍ !!-6 - Page 20 503656
കോഴിയല്ല...ബ്രോയിലർ പന്നി ചാനല്‍ പുരാണങ്ങള്‍ !!-6 - Page 20 133999
Back to top Go down
Ammu
Forum Boss
Forum Boss
Ammu

ചാനല്‍ പുരാണങ്ങള്‍ !!-6 - Page 20 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-6   ചാനല്‍ പുരാണങ്ങള്‍ !!-6 - Page 20 EmptyTue Dec 09, 2014 1:43 pm

ചാനല്‍ പുരാണങ്ങള്‍ !!-6 - Page 20 2958 ചാനല്‍ പുരാണങ്ങള്‍ !!-6 - Page 20 2958 ചാനല്‍ പുരാണങ്ങള്‍ !!-6 - Page 20 2958 ചാനല്‍ പുരാണങ്ങള്‍ !!-6 - Page 20 2958 ചാനല്‍ പുരാണങ്ങള്‍ !!-6 - Page 20 2958 സത്യമാ ...നീലൂ വരും മുന്‍പേ പോയേക്കാം ഉണ്ണ്യേ.... ചാനല്‍ പുരാണങ്ങള്‍ !!-6 - Page 20 95345 പ്രസീതയുടെ മുടിഞ്ഞ ഫാനാ .. ചാനല്‍ പുരാണങ്ങള്‍ !!-6 - Page 20 432840 ചാനല്‍ പുരാണങ്ങള്‍ !!-6 - Page 20 432840

ചാനല്‍ പുരാണങ്ങള്‍ !!-6 - Page 20 2958 ചാനല്‍ പുരാണങ്ങള്‍ !!-6 - Page 20 2958 ചാനല്‍ പുരാണങ്ങള്‍ !!-6 - Page 20 2958 ചാനല്‍ പുരാണങ്ങള്‍ !!-6 - Page 20 2958 ചാനല്‍ പുരാണങ്ങള്‍ !!-6 - Page 20 2958
Back to top Go down
parutty
Forum Boss
Forum Boss
parutty

ചാനല്‍ പുരാണങ്ങള്‍ !!-6 - Page 20 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-6   ചാനല്‍ പുരാണങ്ങള്‍ !!-6 - Page 20 EmptyTue Dec 09, 2014 1:45 pm

unnikmp wrote:

കോഴിയല്ല...ബ്രോയിലർ പന്നി ചാനല്‍ പുരാണങ്ങള്‍ !!-6 - Page 20 133999

ചാനല്‍ പുരാണങ്ങള്‍ !!-6 - Page 20 2958 ചാനല്‍ പുരാണങ്ങള്‍ !!-6 - Page 20 2958 ചാനല്‍ പുരാണങ്ങള്‍ !!-6 - Page 20 2958 ചാനല്‍ പുരാണങ്ങള്‍ !!-6 - Page 20 2958
Back to top Go down
unnikmp
Forum Boss
Forum Boss
unnikmp

ചാനല്‍ പുരാണങ്ങള്‍ !!-6 - Page 20 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-6   ചാനല്‍ പുരാണങ്ങള്‍ !!-6 - Page 20 EmptyTue Dec 09, 2014 1:59 pm

Ammu wrote:
unnikmp wrote:
Ammu wrote:

ചാനല്‍ പുരാണങ്ങള്‍ !!-6 - Page 20 2958 ചാനല്‍ പുരാണങ്ങള്‍ !!-6 - Page 20 2958 ചാനല്‍ പുരാണങ്ങള്‍ !!-6 - Page 20 2958 ചാനല്‍ പുരാണങ്ങള്‍ !!-6 - Page 20 2958 ബ്രോയിലര്‍ കോഴിയുടെ ഓര്‍മ്മ വരുമായിരിക്കും ചാനല്‍ പുരാണങ്ങള്‍ !!-6 - Page 20 503656
കോഴിയല്ല...ബ്രോയിലർ പന്നി ചാനല്‍ പുരാണങ്ങള്‍ !!-6 - Page 20 133999

ചാനല്‍ പുരാണങ്ങള്‍ !!-6 - Page 20 2958 ചാനല്‍ പുരാണങ്ങള്‍ !!-6 - Page 20 2958 ചാനല്‍ പുരാണങ്ങള്‍ !!-6 - Page 20 2958 ചാനല്‍ പുരാണങ്ങള്‍ !!-6 - Page 20 2958 ചാനല്‍ പുരാണങ്ങള്‍ !!-6 - Page 20 2958 സത്യമാ ...നീലൂ  വരും മുന്‍പേ പോയേക്കാം ഉണ്ണ്യേ.... ചാനല്‍ പുരാണങ്ങള്‍ !!-6 - Page 20 95345 പ്രസീതയുടെ  മുടിഞ്ഞ ഫാനാ .. ചാനല്‍ പുരാണങ്ങള്‍ !!-6 - Page 20 432840 ചാനല്‍ പുരാണങ്ങള്‍ !!-6 - Page 20 432840
പേടിക്കേണ്ടാ, സന്തോഷേട്ടന്റെ ഏറ്റവും പുതിയ ചലച്ചിത്രകാവ്യമായ "ടിന്റുമോൻ ഒരു കോടീശ്വര"നിലെ ഒരു പാട്ട് നീലുവിനങ്ങു ഡെഡിക്കേറ്റ് ചെയ്താ മതി.. ചാനല്‍ പുരാണങ്ങള്‍ !!-6 - Page 20 161961
Back to top Go down
parutty
Forum Boss
Forum Boss
parutty

ചാനല്‍ പുരാണങ്ങള്‍ !!-6 - Page 20 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-6   ചാനല്‍ പുരാണങ്ങള്‍ !!-6 - Page 20 EmptyTue Dec 09, 2014 2:04 pm

ചാനല്‍ പുരാണങ്ങള്‍ !!-6 - Page 20 2958 ചാനല്‍ പുരാണങ്ങള്‍ !!-6 - Page 20 2958 ചാനല്‍ പുരാണങ്ങള്‍ !!-6 - Page 20 2958 ചാനല്‍ പുരാണങ്ങള്‍ !!-6 - Page 20 2958 ചാനല്‍ പുരാണങ്ങള്‍ !!-6 - Page 20 2958
Back to top Go down
shamsheershah
Forum Boss
Forum Boss
shamsheershah

Location : Thrissur

ചാനല്‍ പുരാണങ്ങള്‍ !!-6 - Page 20 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-6   ചാനല്‍ പുരാണങ്ങള്‍ !!-6 - Page 20 EmptyTue Dec 09, 2014 2:09 pm

Ammu wrote:
shamsheershah wrote:

ഇങ്ങിനൊരു മരണം എന്റെ നാട്ടില ഉണ്ടാകാൻ ഇടയില്ല ഭായ്
സ്ത്രീ സീരിയലിൽ ആണ് ഞാൻ ഇവളെ ആദ്യം കണ്ടത്
പിന്നെ ഇപ്പോഴാണ്‌ ശ്രദ്ധിച്ചതും
അസഹനീയമാണ് പലതും

ചാനല്‍ പുരാണങ്ങള്‍ !!-6 - Page 20 44121 ചാനല്‍ പുരാണങ്ങള്‍ !!-6 - Page 20 44121 ചാനല്‍ പുരാണങ്ങള്‍ !!-6 - Page 20 44121 ചാനല്‍ പുരാണങ്ങള്‍ !!-6 - Page 20 44121 ചാനല്‍ പുരാണങ്ങള്‍ !!-6 - Page 20 44121 ചാനല്‍ പുരാണങ്ങള്‍ !!-6 - Page 20 44121 ഭായ് ക്കായി പ്രസീതയുടെ  ജീവചരിത്രം ഇതാ സമര്‍പ്പിക്കുന്നു ചാനല്‍ പുരാണങ്ങള്‍ !!-6 - Page 20 473319 ചാനല്‍ പുരാണങ്ങള്‍ !!-6 - Page 20 145684

പുരുഷന്മാൻ സജീവമായിരുന്ന മിമിക്രി വേദികളിലേക്ക്, നടന്മാരെ അനുകരിച്ചു കൊണ്ട് കടന്നു വന്ന ആദ്യത്തെ കലാകാരിയെന്ന പദവി ഒരുപക്ഷേ പ്രസീതയ്ക്കു സ്വന്തമായിരിക്കും. ക്രിമിനൽ വക്കീലായിരുന്ന അഡ്വ: കെ എസ് ഗോപാലകൃഷ്ണന്റെ നാല് മക്കളിൽ ഇളയ മകളായി ജനനം. ആകസ്മികമായി ഒരു ബാലതാരമായി സിനിമയിലേക്ക് കടന്നു വന്നു. ബന്ധു കൂടിയായ നടി കാർത്തികയ്ക്കൊപ്പം ഷൂട്ടിങ്ങ് ലൊക്കേഷനിൽ പോയത് മാത്രമായിരുന്നു പ്രസീതയ്ക്ക് സിനിമയുമായുള്ള ബന്ധം. വിദേശത്ത് ജോലി ചെയ്തിരുന്ന അച്ഛനൊപ്പം അവധിക്കാലത്ത് കേരളത്തിലെത്തിയ അവസരത്തിലായിരുന്നു  മൂന്നാംമുറ എന്ന ചിത്രത്തിലേക്കുള്ള ക്ഷണം. സെവൻ ആർട്ട്സ് എന്ന നിർമ്മാണ കമ്പനിയുമായി പ്രസീതയുടെ കുടുംബത്തിനുണ്ടായിരുന്ന ബന്ധമാണ് അവരെ സിനിമയിലെത്തിച്ചത്. പിന്നീട് വിദേശ വാസം മതിയാക്കി നാട്ടിൽ താമസമാക്കിയപ്പോൾ, പഠനത്തിനൊപ്പം അഭിനയവും തുടർന്നു. അഭിനയത്തിനും അനുകരണത്തിനും പ്രസീതയ്ക്ക് ഒരു ഗുരുവുണ്ടായിരുന്നില്ല. വൈശാലി എന്ന ചിത്രത്തിന്റെ വിജയാഘോഷത്തിനിടയിൽ മിമിക്രി ചെയ്തതായിരുന്നു അവരുടെ ആദ്യത്തെ സ്റ്റേജ് പെർഫോർമൻസ്. അന്ന് പ്രേം നസീറിനെ അനുകരിച്ച് ഏവരുടെയും കയ്യടി നേടിയ അവർ മമ്മൂട്ടി, സുരേഷ് ഗോപി, മുകേഷ് എന്നിവരെയാണ് പ്രധാനമായും അനുകരിച്ചിരുന്നത്. കലൂർ സെവൻത് ഡേ സ്കൂളിൽ പത്താം തരം വരെ പഠിച്ച പ്രസീത, പ്രീഡിഗ്രിയും ഡിഗ്രിയും സെന്റ്‌ തെരേസാസിൽ നിന്നും പൂർത്തിയാക്കി. ആ കാലത്ത് പല ട്രൂപ്പുകളിൽ നിന്നും ക്ഷണം ലഭിച്ചുവെങ്കിലും പഠനത്തെ ബാധിക്കുമെന്നതിനാൽ പോയില്ല. പ്രീഡിഗ്രി കാലത്ത് അനുകരണ കലാരംഗത്ത് തിളങ്ങി നിന്നിരുന്ന അവസരത്തിലാണ് സിനിമാലയുടെ ഭാഗമായി അവർ മാറിയത്. ദൂരദർശനിലെ മോഹപ്പക്ഷികൾ എന്ന സീരിയലിലും അവർ അഭിനയിച്ചു. പിന്നീട് ബാംഗ്ലൂരിൽ നിയമ പഠനത്തിനു ചേർന്നു. അനുകരണം പലപ്പോഴും ഡബ്ബിംഗിൽ പ്രശ്നങ്ങൾ സൃഷ്ടിച്ചതും, അഭിനയത്തെ ഗൗരവോത്തോടെ സമീപിച്ച് തുടങ്ങിയതും മിമിക്രിയിൽ നിന്നും പതിയെ അകലുവാൻ കാരണമായി. പഠനത്തിനു ശേഷം വക്കീലായി പ്രാക്ടീസ് ചെയ്യുന്ന അവസരത്തിൽ, സ്കൂൾ ഓഫ് ഡ്രാമയിലെ അദ്ധ്യാപകനായിരുന്ന അഭിലാഷിനെ വിവാഹം കഴിച്ചു. വിവാഹ ശേഷം അഭിനയ രംഗത്ത് നിന്ന് മാറുകയും ഡൽഹിയിൽ താമസമാക്കുകയും ചെയ്തു. ഒരു മകൻ, അർണവ്. ഭർത്താവുമായി പിന്നീട് വേർപിരിഞ്ഞു. 2005 മുതൽ കേരള ഹൈക്കോടതിയിലെ കോർപ്പരേറ്റ് അഫയേഴ്സ് കൈകാര്യം ചെയ്യുന്ന വക്കീലായി ജോലി ചെയ്യുന്നു. അതിനിടയിൽ ചേട്ടായീസ് എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് തിരിച്ചു വന്നു.

ചാനല്‍ പുരാണങ്ങള്‍ !!-6 - Page 20 550239 ചാനല്‍ പുരാണങ്ങള്‍ !!-6 - Page 20 272323
Back to top Go down
Ammu
Forum Boss
Forum Boss
Ammu

ചാനല്‍ പുരാണങ്ങള്‍ !!-6 - Page 20 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-6   ചാനല്‍ പുരാണങ്ങള്‍ !!-6 - Page 20 EmptyTue Dec 09, 2014 2:40 pm

നീലിമ ക്ക് എന്ത് സംഭവിക്കും...?? ചാനല്‍ പുരാണങ്ങള്‍ !!-6 - Page 20 768717 നരേട്ടനെ കാണാന്‍ അണിഞ്ഞൊരുങ്ങി അമല ജയിലില്‍ പോകുന്നത് പ്രമോയില്‍ കണ്ടല്ലോ.. ചാനല്‍ പുരാണങ്ങള്‍ !!-6 - Page 20 32844436 ..ഒരേ കമ്മല്‍ ഇട്ടു ഒരു വര്ഷം അഭിനയിച്ച അമലക്ക് അവാര്‍ഡ് കൊടുക്കണം..ചാനല്‍ പുരാണങ്ങള്‍ !!-6 - Page 20 618981 ..അത് ലീസ്റ്റ് ആ കരിക്കുട്ടന്റെ കടുക്കന്‍ എങ്കിലും വാങ്ങി അണിയാമായിരുന്നു ചാനല്‍ പുരാണങ്ങള്‍ !!-6 - Page 20 28432 ചാനല്‍ പുരാണങ്ങള്‍ !!-6 - Page 20 28432
Back to top Go down
Usha Venugopal
Active Member
Active Member
Usha Venugopal

ചാനല്‍ പുരാണങ്ങള്‍ !!-6 - Page 20 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-6   ചാനല്‍ പുരാണങ്ങള്‍ !!-6 - Page 20 EmptyTue Dec 09, 2014 2:47 pm

ammu -innu review onnum ille..?
Back to top Go down
Sponsored content

ചാനല്‍ പുരാണങ്ങള്‍ !!-6 - Page 20 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-6   ചാനല്‍ പുരാണങ്ങള്‍ !!-6 - Page 20 Empty

Back to top Go down
 
ചാനല്‍ പുരാണങ്ങള്‍ !!-6
Back to top 
Page 20 of 40Go to page : Previous  1 ... 11 ... 19, 20, 21 ... 30 ... 40  Next
 Similar topics
-
» ചാനല്‍ പുരാണങ്ങള്‍ !!-7
» ചാനല്‍ പുരാണങ്ങള്‍ !!-7
» ചാനല്‍ പുരാണങ്ങള്‍ !!-7
» ചാനല്‍ പുരാണങ്ങള്‍ !!
» ചാനല്‍ പുരാണങ്ങള്‍ !!-2

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Friendly Discussions :: General Topics-
Jump to: