| Modiyum Velluvilikalum(7) | |
|
+11Greeeeeshma Binu midhun shamsheershah sandeep unnikmp Sheeja parutty Abhijit ROHITH NAMBIAR Ammu 15 posters |
|
Author | Message |
---|
parutty Forum Boss
| Subject: Re: Modiyum Velluvilikalum(7) Mon Jan 19, 2015 11:40 am | |
| | |
|
| |
unnikmp Forum Boss
| Subject: Re: Modiyum Velluvilikalum(7) Mon Jan 19, 2015 11:53 am | |
| - sandeep wrote:
- [You must be registered and logged in to see this image.]
ഇതൊക്കെ ആരോട് പറയാനാ? സ്വന്തം നിലനില്പ്പിനു വേണ്ടി നെട്ടോട്ടം ഓടുന്ന കോണ്ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്ട്ടികളോടോ?? സോഷ്യൽ മീഡിയകളിലും മറ്റും കാണുന്ന ഇത് പോലുള്ള കുഞ്ഞു പോസ്റ്റുകൾ മാത്രമാണ് ആകെ ഉയര്ന്നുവരുന്ന പ്രതിഷേധ സ്വരങ്ങള...ഇന്ധനവിലയിൽ ലോകവ്യാപകമായി ഉണ്ടായിരിക്കുന്ന ഭീമമായ വിലതകര്ച്ച എന്ത് കൊണ്ട് ഇന്ത്യയിലെ ജനങ്ങൾക്ക് ലഭ്യമാകുന്നില്ല എന്നതിന് വ്യക്തമായ ഉത്തരം തരാൻ ബാധ്യസ്തർ ആണ് മോഡിയും കൂട്ടരും...വെറുതെ ഗിരിപ്രഭാഷണം നടത്തിയും സെല്ഫി എടുത്തു രസിച്ചും ചെണ്ട കൊട്ടി നടന്നതും കൊണ്ട് 'അച്ഛാ ദിൻ' വരാൻ പോകുന്നില്ല... | |
|
| |
Ammu Forum Boss
| Subject: Re: Modiyum Velluvilikalum(7) Mon Jan 19, 2015 11:55 am | |
| | |
|
| |
parutty Forum Boss
| |
| |
parutty Forum Boss
| Subject: Re: Modiyum Velluvilikalum(7) Mon Jan 19, 2015 12:46 pm | |
| റിപ്പബ്ലിക് ദിനത്തില്‍ ഒബാമ ഏതു കാറില്‍ സഞ്ചരിക്കും? -
ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനത്തിലെ പതിവ് ആചാരങ്ങള്‍ക്ക് ഇത്തവണ മാറ്റമുണ്ടാകുമോ? റിപ്പബ്ലിക് ആഘോഷങ്ങള്‍ക്ക് മുഖ്യാതിഥിയായി എത്തുന്ന വിദേശ രാഷ്ട്രത്തലവന്‍ രാഷ്ട്രപതിയുടെ ഔദ്യോഗിക വാഹനത്തിലാണ് ചടങ്ങുകള്‍ക്ക് എത്തുന്നത്. എന്നാല്‍ ഇത്തവണ ആ പതിവ് തെറ്റുമെന്നും ഇല്ലെന്നും റിപ്പോര്‍ട്ട്. സുരക്ഷാ ഭീഷണിയുള്ളതിനാല്‍ മുഖ്യതിഥിയായി എത്തുന്ന യു.എസ് പ്രസിഡന്റ് ബരാക് ഒബാമ രാഷ്ട്രപതി ഭവനില്‍ നിന്നും രാജ്പത്തില്‍ എത്തുക സ്വന്തം വാഹനത്തിലായിരിക്കും. ഒബാമയുടെ ' ദ ബീസ്റ്റ്' എന്നറിയപ്പെടുന്ന ലിമോസീന്‍ കാറിലായിരിക്കും രാഷ്ട്രപതി പ്രണബ് മുഖര്‍ജിയും രാജ്പത്തിലെത്തുകയെന്നും സൂചനയുണ്ട്. ഇരുരാഷ്ട്രങ്ങളുടെ ദേശീയപതാകയും വാഹനത്തില്‍ ഉണ്ടായിരിക്കും. ബുള്ളറ്റ് പ്രൂഫ്, റോക്കറ്റ് ആക്രമണം നേരിടാന്‍ ശേഷിയുള്ളതാണിത്. എന്നാല്‍ പ്രോട്ടോകോള്‍ പാലിച്ചാല്‍ ഒബാമ ലിമോസീന്‍ ഉപേക്ഷിച്ച് മുഖര്‍ജിയുടെ കാറില്‍ കയറും. മൂന്നു ദിവസത്തെ പര്യടനത്തിനെത്തുന്ന ഒബാമയ്ക്കും ഭാര്യ മിഷേല്ലയ്ക്കൂം മികച്ച സുരക്ഷ ഒരുക്കുമെന്ന് വിദേശകാര്യ മന്ത്രാലയം ഉറപ്പ് നല്‍കിയിട്ടുണ്ട്. റിപ്പബ്ലിക് ദിന പരേഡ് നടക്കുന്ന രാജ്പത്തില്‍ ഏഴു ഘട്ടങ്ങളായുള്ള സുരക്ഷയാണ് ഒരുക്കുക. റഡാര്‍ വഴി വ്യോമമേഖലയും നിരീക്ഷണത്തിലായിരിക്കും. 15,000 സിസിടിവി കാമറകളാണ് സുപ്രധാന കേന്ദ്രങ്ങളില്‍ മിഴിതുറന്നിരിക്കുക. ഒന്നേകാല്‍ ലക്ഷത്തോളം പേര്‍ പങ്കെടുക്കുമെന്ന് പ്രതിക്ഷിക്കുന്ന പരേഡില്‍ രണ്ടു മണിക്കൂറോളം ഒബാമ പങ്കെടുക്കും. അതിനാല്‍ തന്നെ മുന്‍പ് ഒരിക്കലും സ്വീകരിക്കാത്ത വിധമുള്ള സുരക്ഷയാണ് സര്‍ക്കാര്‍ ഒരുക്കുന്നത്.
| |
|
| |
Sheeja Active Member
Location : DxB
| Subject: Re: Modiyum Velluvilikalum(7) Mon Jan 19, 2015 12:56 pm | |
| - unnikmp wrote:
- sandeep wrote:
- [You must be registered and logged in to see this image.]
ഇതൊക്കെ ആരോട് പറയാനാ? സ്വന്തം നിലനില്പ്പിനു വേണ്ടി നെട്ടോട്ടം ഓടുന്ന കോണ്ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്ട്ടികളോടോ?? സോഷ്യൽ മീഡിയകളിലും മറ്റും കാണുന്ന ഇത് പോലുള്ള കുഞ്ഞു പോസ്റ്റുകൾ മാത്രമാണ് ആകെ ഉയര്ന്നുവരുന്ന പ്രതിഷേധ സ്വരങ്ങള...ഇന്ധനവിലയിൽ ലോകവ്യാപകമായി ഉണ്ടായിരിക്കുന്ന ഭീമമായ വിലതകര്ച്ച എന്ത് കൊണ്ട് ഇന്ത്യയിലെ ജനങ്ങൾക്ക് ലഭ്യമാകുന്നില്ല എന്നതിന് വ്യക്തമായ ഉത്തരം തരാൻ ബാധ്യസ്തർ ആണ് മോഡിയും കൂട്ടരും...വെറുതെ ഗിരിപ്രഭാഷണം നടത്തിയും സെല്ഫി എടുത്തു രസിച്ചും ചെണ്ട കൊട്ടി നടന്നതും കൊണ്ട് 'അച്ഛാ ദിൻ' വരാൻ പോകുന്നില്ല... iveru kotti goshiche onnum nadanillallo.upa thane ippozhum bharanam. | |
|
| |
unnikmp Forum Boss
| Subject: Re: Modiyum Velluvilikalum(7) Mon Jan 19, 2015 1:39 pm | |
| | |
|
| |
unnikmp Forum Boss
| Subject: Re: Modiyum Velluvilikalum(7) Mon Jan 19, 2015 1:44 pm | |
| - Sheeja wrote:
- unnikmp wrote:
- sandeep wrote:
- [You must be registered and logged in to see this image.]
ഇതൊക്കെ ആരോട് പറയാനാ? സ്വന്തം നിലനില്പ്പിനു വേണ്ടി നെട്ടോട്ടം ഓടുന്ന കോണ്ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്ട്ടികളോടോ?? സോഷ്യൽ മീഡിയകളിലും മറ്റും കാണുന്ന ഇത് പോലുള്ള കുഞ്ഞു പോസ്റ്റുകൾ മാത്രമാണ് ആകെ ഉയര്ന്നുവരുന്ന പ്രതിഷേധ സ്വരങ്ങള...ഇന്ധനവിലയിൽ ലോകവ്യാപകമായി ഉണ്ടായിരിക്കുന്ന ഭീമമായ വിലതകര്ച്ച എന്ത് കൊണ്ട് ഇന്ത്യയിലെ ജനങ്ങൾക്ക് ലഭ്യമാകുന്നില്ല എന്നതിന് വ്യക്തമായ ഉത്തരം തരാൻ ബാധ്യസ്തർ ആണ് മോഡിയും കൂട്ടരും...വെറുതെ ഗിരിപ്രഭാഷണം നടത്തിയും സെല്ഫി എടുത്തു രസിച്ചും ചെണ്ട കൊട്ടി നടന്നതും കൊണ്ട് 'അച്ഛാ ദിൻ' വരാൻ പോകുന്നില്ല... iveru kotti goshiche onnum nadanillallo.upa thane ippozhum bharanam. ഇവര്ക്ക് വ്യക്തമായ ഒരു നയം ഒന്നുമില്ല...പാഴായ ചില ആശയങ്ങളും വാഗ്ദാനങ്ങളും ആണ് ഇപ്പോഴും പുലമ്പി കൊണ്ടിരിക്കുന്നത്...കള്ളപണത്തിനെ കുറിച്ച് ഇപ്പോൾ ഒന്നും മിണ്ടുന്നില്ല...തൊഴിലില്ലായ്മ പാടെ മറന്നു...ഇന്ധന വിലക്കുറവിനനുസരിച്ചു അവശ്യസാധനങ്ങളുടെ വില കുറയുന്നതിന് പകരം കൂടുകയാണ് ചെയ്യുന്നത്...നന്നായി മഴയും ലഭിച്ചിരുന്നു ഇപ്രാവശ്യം...കര്ഷകരെ സഹായിക്കാനുതകുന്ന ഒരു പദ്ധതിയും പ്രഖ്യാപിച്ചിട്ടില്ല...സ്വച് ഭാരതവും ഇപ്പോൾ മറന്ന മട്ടാണ് | |
|
| |
Ammu Forum Boss
| Subject: Re: Modiyum Velluvilikalum(7) Mon Jan 19, 2015 1:48 pm | |
| | |
|
| |
unnikmp Forum Boss
| Subject: Re: Modiyum Velluvilikalum(7) Mon Jan 19, 2015 1:58 pm | |
| | |
|
| |
Ammu Forum Boss
| Subject: Re: Modiyum Velluvilikalum(7) Mon Jan 19, 2015 2:06 pm | |
| | |
|
| |
parutty Forum Boss
| Subject: Re: Modiyum Velluvilikalum(7) Mon Jan 19, 2015 2:08 pm | |
| | |
|
| |
ROHITH NAMBIAR Forum Owner
Location : thrissur
| |
| |
Ammu Forum Boss
| Subject: Re: Modiyum Velluvilikalum(7) Mon Jan 19, 2015 3:59 pm | |
| | |
|
| |
ROHITH NAMBIAR Forum Owner
Location : thrissur
| Subject: Re: Modiyum Velluvilikalum(7) Mon Jan 19, 2015 4:04 pm | |
| | |
|
| |
Ammu Forum Boss
| Subject: Re: Modiyum Velluvilikalum(7) Mon Jan 19, 2015 4:29 pm | |
| | |
|
| |
ROHITH NAMBIAR Forum Owner
Location : thrissur
| Subject: Re: Modiyum Velluvilikalum(7) Mon Jan 19, 2015 4:31 pm | |
| | |
|
| |
Ammu Forum Boss
| Subject: Re: Modiyum Velluvilikalum(7) Mon Jan 19, 2015 4:34 pm | |
| | |
|
| |
shamsheershah Forum Boss
Location : Thrissur
| Subject: Re: Modiyum Velluvilikalum(7) Mon Jan 19, 2015 4:35 pm | |
| Adhar nalla padathi aayirunu-Rastreeya thalparyangalkku vendi BJP ethirthu ennatyhaanu satyam..Ippol avar athu execute cheyyan orungunu....Nalla reethiyil execute cheythaal ithoru gunamulla karyam aanennanu ende abhipraayam... | |
|
| |
ROHITH NAMBIAR Forum Owner
Location : thrissur
| Subject: Re: Modiyum Velluvilikalum(7) Mon Jan 19, 2015 5:26 pm | |
| | |
|
| |
Ammu Forum Boss
| Subject: Re: Modiyum Velluvilikalum(7) Mon Jan 19, 2015 5:27 pm | |
| | |
|
| |
sandeep Forum Boss
Location : Dubai
| Subject: Re: Modiyum Velluvilikalum(7) Mon Jan 19, 2015 5:28 pm | |
| | |
|
| |
parutty Forum Boss
| Subject: Re: Modiyum Velluvilikalum(7) Mon Jan 19, 2015 6:51 pm | |
| | |
|
| |
midhun Forum Boss
Location : ktm
| Subject: Re: Modiyum Velluvilikalum(7) Mon Jan 19, 2015 6:52 pm | |
| | |
|
| |
Abhijit Forum Boss
| Subject: Re: Modiyum Velluvilikalum(7) Mon Jan 19, 2015 9:17 pm | |
| | |
|
| |
Sponsored content
| Subject: Re: Modiyum Velluvilikalum(7) | |
| |
|
| |
| Modiyum Velluvilikalum(7) | |
|