സംഗീതസംഗമം
Would you like to react to this message? Create an account in a few clicks or log in to continue.

HomeHome  PublicationsPublications  Latest imagesLatest images  RegisterRegister  Log in  
Latest topics
» IPL PREDICTIONS!!
Modiyum Velluvilikalum(5) Emptyby Ammu Wed Nov 11, 2020 6:06 pm

» ലളിത ഗാനങ്ങള്‍
Modiyum Velluvilikalum(5) Emptyby drajayan Mon Aug 24, 2020 8:10 pm

» Snehatheeram - 108
Modiyum Velluvilikalum(5) Emptyby Rajii Wed Jul 08, 2020 5:31 pm

» ബിഗ്‌ ബോസ്സ് 2!
Modiyum Velluvilikalum(5) Emptyby shamsheershah Fri Feb 14, 2020 4:21 pm

» സിനിമാ അവലോകനങ്ങള്‍-2
Modiyum Velluvilikalum(5) Emptyby binjo Fri Nov 22, 2019 6:23 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
Modiyum Velluvilikalum(5) Emptyby sandeep Thu Nov 21, 2019 1:57 pm

» Modiyum Velluvilikalum-11
Modiyum Velluvilikalum(5) Emptyby Ammu Thu Nov 21, 2019 1:22 pm

» WC Prediction-( No chat)
Modiyum Velluvilikalum(5) Emptyby shamsheershah Thu Jul 25, 2019 9:56 pm

» വെളുത്തുള്ളി അച്ചാർ
Modiyum Velluvilikalum(5) Emptyby Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
Modiyum Velluvilikalum(5) Emptyby Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
Modiyum Velluvilikalum(5) Emptyby Ann1 Mon Aug 20, 2018 4:00 pm

» കൃഷി / പൂന്തോട്ടം
Modiyum Velluvilikalum(5) Emptyby Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
Modiyum Velluvilikalum(5) Emptyby Ann1 Wed Jan 31, 2018 10:13 am

» Easy Recipes
Modiyum Velluvilikalum(5) Emptyby Ann1 Wed Jan 31, 2018 10:12 am

» Beauty Tips
Modiyum Velluvilikalum(5) Emptyby Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
Modiyum Velluvilikalum(5) Emptyby midhun Tue Jan 16, 2018 5:26 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
Modiyum Velluvilikalum(5) Emptyby Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
Modiyum Velluvilikalum(5) Emptyby Binu Sun Aug 20, 2017 6:23 pm

» കരോക്കെ ഗാനങ്ങള്‍
Modiyum Velluvilikalum(5) Emptyby tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
Modiyum Velluvilikalum(5) Emptyby Minnoos Tue Jul 11, 2017 4:31 pm

social buttons
Top posters
parutty
Modiyum Velluvilikalum(5) Vote_lcapModiyum Velluvilikalum(5) Voting_barModiyum Velluvilikalum(5) Vote_rcap 
Ammu
Modiyum Velluvilikalum(5) Vote_lcapModiyum Velluvilikalum(5) Voting_barModiyum Velluvilikalum(5) Vote_rcap 
vipinraj
Modiyum Velluvilikalum(5) Vote_lcapModiyum Velluvilikalum(5) Voting_barModiyum Velluvilikalum(5) Vote_rcap 
sandeep
Modiyum Velluvilikalum(5) Vote_lcapModiyum Velluvilikalum(5) Voting_barModiyum Velluvilikalum(5) Vote_rcap 
shamsheershah
Modiyum Velluvilikalum(5) Vote_lcapModiyum Velluvilikalum(5) Voting_barModiyum Velluvilikalum(5) Vote_rcap 
Neelu
Modiyum Velluvilikalum(5) Vote_lcapModiyum Velluvilikalum(5) Voting_barModiyum Velluvilikalum(5) Vote_rcap 
Binu
Modiyum Velluvilikalum(5) Vote_lcapModiyum Velluvilikalum(5) Voting_barModiyum Velluvilikalum(5) Vote_rcap 
unnikmp
Modiyum Velluvilikalum(5) Vote_lcapModiyum Velluvilikalum(5) Voting_barModiyum Velluvilikalum(5) Vote_rcap 
midhun
Modiyum Velluvilikalum(5) Vote_lcapModiyum Velluvilikalum(5) Voting_barModiyum Velluvilikalum(5) Vote_rcap 
Greeeeeshma
Modiyum Velluvilikalum(5) Vote_lcapModiyum Velluvilikalum(5) Voting_barModiyum Velluvilikalum(5) Vote_rcap 
Top posting users this month
No user
September 2024
MonTueWedThuFriSatSun
      1
2345678
9101112131415
16171819202122
23242526272829
30      
CalendarCalendar

 Modiyum Velluvilikalum(5)

Go down 
+7
sandeep
balamuralee
ROHITH NAMBIAR
parutty
Abhijit
Ammu
midhun
11 posters
Go to page : 1, 2, 3 ... 20 ... 40  Next
AuthorMessage
midhun
Forum Boss
Forum Boss
midhun

Location : ktm

Modiyum Velluvilikalum(5) Empty
PostSubject: Modiyum Velluvilikalum(5)   Modiyum Velluvilikalum(5) EmptyFri Oct 10, 2014 8:05 pm

Abhijit wrote:
midhun wrote:

vikasanathinu vendi bhoomi kodukunnu.. athoke ellayidathum nadakunnatha.. keralathil smart city enna perilum bhoomiyoke koduthatha Modiyum Velluvilikalum(5) 143614
1 roopakkaano smart citykku koduthahtu...aarude vikasanam adaaniyudeyo Modiyum Velluvilikalum(5) 143614
1roopaykku koduthal thanne enthu kondu ethinu ethire congress caseinu poyilla.. avare aarengilum kettiyittio.. 10 years congress bharichappol ethoke cheyamayirunnallo Modiyum Velluvilikalum(5) 143614
Back to top Go down
Ammu
Forum Boss
Forum Boss
Ammu

Modiyum Velluvilikalum(5) Empty
PostSubject: Re: Modiyum Velluvilikalum(5)   Modiyum Velluvilikalum(5) EmptyFri Oct 10, 2014 8:06 pm

മോദിയും ടാറ്റയ്ക്കും അംബാനിക്കും അദാനിക്കും അവസരങ്ങള്‍ ഒരുക്കിക്കൊടുത്തു. ധാരാളം നികുതിയിളവുകള്‍ അനുവദിച്ചു. സര്‍ക്കാറിന്റെ ഭൂമി കുറഞ്ഞവിലയ്ക്ക് നല്‍കി. കര്‍ഷകരുടെ ഭൂമി ബലം പ്രയോഗിച്ച് കവര്‍ന്നു. മുന്‍ഡ്രയിലും കച്ചിലും കാലിമേയ്ക്കുന്നതിനും മത്സ്യംപിടിക്കുന്നതിനും സാധാരണ ജനങ്ങള്‍ ഉപയോഗിച്ചിരുന്ന ഇടങ്ങളാണ് മോദി
വ്യവസായങ്ങള്‍ക്കായി നല്‍കിയത്. ഉദാ: ടാറ്റയുടെ നാനോ പദ്ധതി. കര്‍ഷകര്‍ പ്രതിഷേധിച്ചെങ്കിലും മോദിക്ക് അവയെ തന്ത്രപരമായി മറികടക്കാനായി. ഇതിന് സുതാര്യത എന്ന പേരും വീണു. അഹമ്മദാബാദിനടുത്തുള്ള ദൊലേറെ ഗുജറാത്തിന്റെ ഗോതമ്പറയാണ്. ഇവിടത്തെ 920 ചതുരശ്ര കിലോമീറ്റര്‍ കൃഷിഭൂമിയില്‍നിന്നാണ് മോദി ദൊലേറെ സ്‌പെഷല്‍ ഇന്‍വെസ്റ്റ്‌മെന്റ് സോണ്‍ ഉണ്ടാക്കിയത്.
കൃഷ്ണ ഗോദാവരി തടത്തില്‍ (കെ.ജി. ബേസിന്‍)നിന്നുള്ള വാതകം എടുക്കുന്നതിനായി സാങ്കേതിക ഉപദേശം നല്‍കുന്നതിന്റെ പേരില്‍ ജിയോ ഗ്ലോബല്‍ കമ്പനിക്ക് 10 ശതമാനം അവകാശം നല്‍കി. ഗുജറാത്തിലെ പൊതുസ്ഥാപനങ്ങളെക്കുറിച്ചുള്ള സി.എ.ജി. റിപ്പോര്‍ട്ടില്‍ (2012 ഏപ്രില്‍) ഇക്കാര്യം വിമര്‍ശനവിധേയമാക്കുന്നുണ്ട്. കോടിക്കണക്കിന് രൂപയാണ് കരീബിയന്‍ കമ്പനിയായ ജിയോ ഗ്ലോബലിന് ഇതിലൂടെ ലാഭമുണ്ടാക്കാനായത്. അതുപോലെത്തന്നെ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ (ആര്‍.ഐ.എല്‍.) ജാംനഗറിലെ വിശേഷ
സാമ്പത്തികമേഖലയ്ക്ക് (എസ്.ഇ. 2) 1999ല്‍ റിഫൈനറി തുടങ്ങുന്നതിന് മുംബൈ നഗരത്തിന്റെ മൂന്നിലൊന്ന് വരുന്ന ഭൂമി സര്‍ക്കാര്‍ അനുവദിച്ചിരുന്നു. 2006ല്‍ ജാംനഗറിലെ അഞ്ച് ഗ്രാമങ്ങളില്‍നിന്ന് 4000 ഏക്കര്‍ ഭൂമി മോദി നല്‍കി. കര്‍ഷകര്‍ എതിര്‍ത്തു. പക്ഷേ, സുപ്രീംകോടതി റിലയന്‍സിനൊപ്പമായിരുന്നു. ഈ പ്രദേശത്ത് 200812 കാലയളവില്‍ 112 കര്‍ഷകര്‍ ആത്മഹത്യ ചെയ്തു. ഗുജറാത്ത് ആസ്ഥാനമായുള്ള അദാനി ഗ്രൂപ്പിന്റെ വളര്‍ച്ച മോദിയുടെ 12 വര്‍ഷ ഭരണത്തില്‍ 12 മടങ്ങ് വര്‍ധിച്ചു. ഇന്ന് അവരുടെ ആസ്തി 35,881 കോടി രൂപയാണ്. ചതുരശ്രമീറ്ററിന് 116 രൂപയ്ക്കാണ് ഭൂമി അദാനിക്ക് നല്‍കിയത്. ഭൂമിയുടെ സാധാരണ വില 200300 രൂപയായിരുന്നെന്നോര്‍ക്കണം. 3000 ഏക്കര്‍ ഭൂമിയുണ്ടായിരുന്നത് മോദി ഭരണത്തില്‍ രണ്ടുലക്ഷം ഏക്കറായി. അതില്‍ സ്‌റ്റേറ്റ് നല്‍കിയത് 3,000 കോടി വിലവരുന്ന 4,000 ഏക്കര്‍ ഭൂമി 30 കോടി രൂപയ്ക്ക്. Modiyum Velluvilikalum(5) 559487 Modiyum Velluvilikalum(5) 421801 Modiyum Velluvilikalum(5) 421801 Modiyum Velluvilikalum(5) 421801

athukondarikkum ella electionilum avar thanne jayikunnathu.. vote cheyunnavar mandanmar thanne Modiyum Velluvilikalum(5) 143614
athu thackerey terror Modiyum Velluvilikalum(5) 143614
ennal pinne adutha Modi wave terror kanan thayarayikko.. Modiyum Velluvilikalum(5) 665408 eni congress enna party thanne undakumo enna avasthayilayi Modiyum Velluvilikalum(5) 143614
Back to top Go down
Abhijit
Forum Boss
Forum Boss
Abhijit

Modiyum Velluvilikalum(5) Empty
PostSubject: Re: Modiyum Velluvilikalum(5)   Modiyum Velluvilikalum(5) EmptyFri Oct 10, 2014 8:07 pm

midhun wrote:
Abhijit wrote:

athu thackerey terror Modiyum Velluvilikalum(5) 143614
ennal pinne adutha Modi wave terror kanan thayarayikko.. Modiyum Velluvilikalum(5) 665408   eni congress enna party thanne undakumo enna avasthayilayi Modiyum Velluvilikalum(5) 143614
ethra kodiyude azhimathiyaa bmcyil ennu midhunu any idea Modiyum Velluvilikalum(5) 143614
Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

Modiyum Velluvilikalum(5) Empty
PostSubject: Re: Modiyum Velluvilikalum(5)   Modiyum Velluvilikalum(5) EmptyFri Oct 10, 2014 8:08 pm

Ammu wrote:
midhun wrote:

1roopaykku koduthal thanne enthu kondu ethinu ethire congress caseinu poyilla.. avare aarengilum kettiyittio.. 10 years congress bharichappol ethoke cheyamayirunnallo Modiyum Velluvilikalum(5) 143614

മോദിയും ടാറ്റയ്ക്കും അംബാനിക്കും അദാനിക്കും അവസരങ്ങള്‍ ഒരുക്കിക്കൊടുത്തു. ധാരാളം നികുതിയിളവുകള്‍ അനുവദിച്ചു. സര്‍ക്കാറിന്റെ ഭൂമി കുറഞ്ഞവിലയ്ക്ക് നല്‍കി. കര്‍ഷകരുടെ ഭൂമി ബലം പ്രയോഗിച്ച് കവര്‍ന്നു. മുന്‍ഡ്രയിലും കച്ചിലും കാലിമേയ്ക്കുന്നതിനും മത്സ്യംപിടിക്കുന്നതിനും സാധാരണ ജനങ്ങള്‍ ഉപയോഗിച്ചിരുന്ന ഇടങ്ങളാണ് മോദി
വ്യവസായങ്ങള്‍ക്കായി നല്‍കിയത്. ഉദാ: ടാറ്റയുടെ നാനോ പദ്ധതി. കര്‍ഷകര്‍ പ്രതിഷേധിച്ചെങ്കിലും മോദിക്ക് അവയെ തന്ത്രപരമായി മറികടക്കാനായി. ഇതിന് സുതാര്യത എന്ന പേരും വീണു. അഹമ്മദാബാദിനടുത്തുള്ള ദൊലേറെ ഗുജറാത്തിന്റെ ഗോതമ്പറയാണ്. ഇവിടത്തെ 920 ചതുരശ്ര കിലോമീറ്റര്‍ കൃഷിഭൂമിയില്‍നിന്നാണ് മോദി ദൊലേറെ സ്‌പെഷല്‍ ഇന്‍വെസ്റ്റ്‌മെന്റ് സോണ്‍ ഉണ്ടാക്കിയത്.
കൃഷ്ണ ഗോദാവരി തടത്തില്‍ (കെ.ജി. ബേസിന്‍)നിന്നുള്ള വാതകം എടുക്കുന്നതിനായി സാങ്കേതിക ഉപദേശം നല്‍കുന്നതിന്റെ പേരില്‍ ജിയോ ഗ്ലോബല്‍ കമ്പനിക്ക് 10 ശതമാനം അവകാശം നല്‍കി. ഗുജറാത്തിലെ പൊതുസ്ഥാപനങ്ങളെക്കുറിച്ചുള്ള സി.എ.ജി. റിപ്പോര്‍ട്ടില്‍ (2012 ഏപ്രില്‍) ഇക്കാര്യം വിമര്‍ശനവിധേയമാക്കുന്നുണ്ട്. കോടിക്കണക്കിന് രൂപയാണ് കരീബിയന്‍ കമ്പനിയായ ജിയോ ഗ്ലോബലിന് ഇതിലൂടെ ലാഭമുണ്ടാക്കാനായത്. അതുപോലെത്തന്നെ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ (ആര്‍.ഐ.എല്‍.) ജാംനഗറിലെ വിശേഷ
സാമ്പത്തികമേഖലയ്ക്ക് (എസ്.ഇ. 2) 1999ല്‍ റിഫൈനറി തുടങ്ങുന്നതിന് മുംബൈ നഗരത്തിന്റെ മൂന്നിലൊന്ന് വരുന്ന ഭൂമി സര്‍ക്കാര്‍ അനുവദിച്ചിരുന്നു. 2006ല്‍ ജാംനഗറിലെ അഞ്ച് ഗ്രാമങ്ങളില്‍നിന്ന് 4000 ഏക്കര്‍ ഭൂമി മോദി നല്‍കി. കര്‍ഷകര്‍ എതിര്‍ത്തു. പക്ഷേ, സുപ്രീംകോടതി റിലയന്‍സിനൊപ്പമായിരുന്നു. ഈ പ്രദേശത്ത് 200812 കാലയളവില്‍ 112 കര്‍ഷകര്‍ ആത്മഹത്യ ചെയ്തു. ഗുജറാത്ത് ആസ്ഥാനമായുള്ള അദാനി ഗ്രൂപ്പിന്റെ വളര്‍ച്ച മോദിയുടെ 12 വര്‍ഷ ഭരണത്തില്‍ 12 മടങ്ങ് വര്‍ധിച്ചു. ഇന്ന് അവരുടെ ആസ്തി 35,881 കോടി രൂപയാണ്. ചതുരശ്രമീറ്ററിന് 116 രൂപയ്ക്കാണ് ഭൂമി അദാനിക്ക് നല്‍കിയത്. ഭൂമിയുടെ സാധാരണ വില 200300 രൂപയായിരുന്നെന്നോര്‍ക്കണം. 3000 ഏക്കര്‍ ഭൂമിയുണ്ടായിരുന്നത് മോദി ഭരണത്തില്‍ രണ്ടുലക്ഷം ഏക്കറായി. അതില്‍ സ്‌റ്റേറ്റ് നല്‍കിയത് 3,000 കോടി വിലവരുന്ന 4,000 ഏക്കര്‍ ഭൂമി 30 കോടി രൂപയ്ക്ക്. Modiyum Velluvilikalum(5) 559487 Modiyum Velluvilikalum(5) 421801 Modiyum Velluvilikalum(5) 421801 Modiyum Velluvilikalum(5) 421801
enikku vayya Modiyum Velluvilikalum(5) 2958 Modiyum Velluvilikalum(5) 2958 ethoke kandittum congress kai kettiyurnnallo Modiyum Velluvilikalum(5) 746372
Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

Modiyum Velluvilikalum(5) Empty
PostSubject: Re: Modiyum Velluvilikalum(5)   Modiyum Velluvilikalum(5) EmptyFri Oct 10, 2014 8:09 pm

Abhijit wrote:
midhun wrote:

ennal pinne adutha Modi wave terror kanan thayarayikko.. Modiyum Velluvilikalum(5) 665408   eni congress enna party thanne undakumo enna avasthayilayi Modiyum Velluvilikalum(5) 143614
ethra kodiyude azhimathiyaa bmcyil ennu midhunu any idea Modiyum Velluvilikalum(5) 143614
congressinu thanne idea illa.. pinna enikku Modiyum Velluvilikalum(5) 143614
Back to top Go down
Abhijit
Forum Boss
Forum Boss
Abhijit

Modiyum Velluvilikalum(5) Empty
PostSubject: Re: Modiyum Velluvilikalum(5)   Modiyum Velluvilikalum(5) EmptyFri Oct 10, 2014 8:10 pm

midhun wrote:
Ammu wrote:

മോദിയും ടാറ്റയ്ക്കും അംബാനിക്കും അദാനിക്കും അവസരങ്ങള്‍ ഒരുക്കിക്കൊടുത്തു. ധാരാളം നികുതിയിളവുകള്‍ അനുവദിച്ചു. സര്‍ക്കാറിന്റെ ഭൂമി കുറഞ്ഞവിലയ്ക്ക് നല്‍കി. കര്‍ഷകരുടെ ഭൂമി ബലം പ്രയോഗിച്ച് കവര്‍ന്നു. മുന്‍ഡ്രയിലും കച്ചിലും കാലിമേയ്ക്കുന്നതിനും മത്സ്യംപിടിക്കുന്നതിനും സാധാരണ ജനങ്ങള്‍ ഉപയോഗിച്ചിരുന്ന ഇടങ്ങളാണ് മോദി
വ്യവസായങ്ങള്‍ക്കായി നല്‍കിയത്. ഉദാ: ടാറ്റയുടെ നാനോ പദ്ധതി. കര്‍ഷകര്‍ പ്രതിഷേധിച്ചെങ്കിലും മോദിക്ക് അവയെ തന്ത്രപരമായി മറികടക്കാനായി. ഇതിന് സുതാര്യത എന്ന പേരും വീണു. അഹമ്മദാബാദിനടുത്തുള്ള ദൊലേറെ ഗുജറാത്തിന്റെ ഗോതമ്പറയാണ്. ഇവിടത്തെ 920 ചതുരശ്ര കിലോമീറ്റര്‍ കൃഷിഭൂമിയില്‍നിന്നാണ് മോദി ദൊലേറെ സ്‌പെഷല്‍ ഇന്‍വെസ്റ്റ്‌മെന്റ് സോണ്‍ ഉണ്ടാക്കിയത്.
കൃഷ്ണ ഗോദാവരി തടത്തില്‍ (കെ.ജി. ബേസിന്‍)നിന്നുള്ള വാതകം എടുക്കുന്നതിനായി സാങ്കേതിക ഉപദേശം നല്‍കുന്നതിന്റെ പേരില്‍ ജിയോ ഗ്ലോബല്‍ കമ്പനിക്ക് 10 ശതമാനം അവകാശം നല്‍കി. ഗുജറാത്തിലെ പൊതുസ്ഥാപനങ്ങളെക്കുറിച്ചുള്ള സി.എ.ജി. റിപ്പോര്‍ട്ടില്‍ (2012 ഏപ്രില്‍) ഇക്കാര്യം വിമര്‍ശനവിധേയമാക്കുന്നുണ്ട്. കോടിക്കണക്കിന് രൂപയാണ് കരീബിയന്‍ കമ്പനിയായ ജിയോ ഗ്ലോബലിന് ഇതിലൂടെ ലാഭമുണ്ടാക്കാനായത്. അതുപോലെത്തന്നെ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ (ആര്‍.ഐ.എല്‍.) ജാംനഗറിലെ വിശേഷ
സാമ്പത്തികമേഖലയ്ക്ക് (എസ്.ഇ. 2) 1999ല്‍ റിഫൈനറി തുടങ്ങുന്നതിന് മുംബൈ നഗരത്തിന്റെ മൂന്നിലൊന്ന് വരുന്ന ഭൂമി സര്‍ക്കാര്‍ അനുവദിച്ചിരുന്നു. 2006ല്‍ ജാംനഗറിലെ അഞ്ച് ഗ്രാമങ്ങളില്‍നിന്ന് 4000 ഏക്കര്‍ ഭൂമി മോദി നല്‍കി. കര്‍ഷകര്‍ എതിര്‍ത്തു. പക്ഷേ, സുപ്രീംകോടതി റിലയന്‍സിനൊപ്പമായിരുന്നു. ഈ പ്രദേശത്ത് 200812 കാലയളവില്‍ 112 കര്‍ഷകര്‍ ആത്മഹത്യ ചെയ്തു. ഗുജറാത്ത് ആസ്ഥാനമായുള്ള അദാനി ഗ്രൂപ്പിന്റെ വളര്‍ച്ച മോദിയുടെ 12 വര്‍ഷ ഭരണത്തില്‍ 12 മടങ്ങ് വര്‍ധിച്ചു. ഇന്ന് അവരുടെ ആസ്തി 35,881 കോടി രൂപയാണ്. ചതുരശ്രമീറ്ററിന് 116 രൂപയ്ക്കാണ് ഭൂമി അദാനിക്ക് നല്‍കിയത്. ഭൂമിയുടെ സാധാരണ വില 200300 രൂപയായിരുന്നെന്നോര്‍ക്കണം. 3000 ഏക്കര്‍ ഭൂമിയുണ്ടായിരുന്നത് മോദി ഭരണത്തില്‍ രണ്ടുലക്ഷം ഏക്കറായി. അതില്‍ സ്‌റ്റേറ്റ് നല്‍കിയത് 3,000 കോടി വിലവരുന്ന 4,000 ഏക്കര്‍ ഭൂമി 30 കോടി രൂപയ്ക്ക്. Modiyum Velluvilikalum(5) 559487 Modiyum Velluvilikalum(5) 421801 Modiyum Velluvilikalum(5) 421801 Modiyum Velluvilikalum(5) 421801
enikku vayya Modiyum Velluvilikalum(5) 2958 Modiyum Velluvilikalum(5) 2958 ethoke kandittum congress kai kettiyurnnallo Modiyum Velluvilikalum(5) 746372
aa logic vachaanel vadhrakku clean chit kodutha courtsum kurachonnumalla Modiyum Velluvilikalum(5) 143614
Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

Modiyum Velluvilikalum(5) Empty
PostSubject: Re: Modiyum Velluvilikalum(5)   Modiyum Velluvilikalum(5) EmptyFri Oct 10, 2014 8:12 pm

Abhijit wrote:
midhun wrote:

enikku vayya Modiyum Velluvilikalum(5) 2958 Modiyum Velluvilikalum(5) 2958 ethoke kandittum congress kai kettiyurnnallo Modiyum Velluvilikalum(5) 746372
aa logic vachaanel vadhrakku clean chit kodutha courtsum kurachonnumalla Modiyum Velluvilikalum(5) 143614
evide clean chit.. haryana onnu kayyil kittikotte Modiyum Velluvilikalum(5) 776630
Back to top Go down
Abhijit
Forum Boss
Forum Boss
Abhijit

Modiyum Velluvilikalum(5) Empty
PostSubject: Re: Modiyum Velluvilikalum(5)   Modiyum Velluvilikalum(5) EmptyFri Oct 10, 2014 8:15 pm

Congress never looked into farmers' problems, says narendra modi
Chhattisgarh eliminates farmer suicides by fudging death data Modiyum Velluvilikalum(5) 2958 Modiyum Velluvilikalum(5) 2958 Modiyum Velluvilikalum(5) 2958 Modiyum Velluvilikalum(5) 2958
[You must be registered and logged in to see this link.]
photoshop govts
Back to top Go down
Abhijit
Forum Boss
Forum Boss
Abhijit

Modiyum Velluvilikalum(5) Empty
PostSubject: Re: Modiyum Velluvilikalum(5)   Modiyum Velluvilikalum(5) EmptyFri Oct 10, 2014 8:17 pm

midhun wrote:
Abhijit wrote:

aa logic vachaanel vadhrakku clean chit kodutha courtsum kurachonnumalla Modiyum Velluvilikalum(5) 143614
evide clean chit.. haryana onnu kayyil kittikotte Modiyum Velluvilikalum(5) 776630
he Delhi High Court Tuesday dismissed a PIL seeking a CBI probe into the licences granted to several real estate developers in Haryana, including one allegedly associated with Congress chief Sonia Gandhi's son-in-law Robert Vadra.

haryanayil bjpokkoru nethaavine undaakkatte aadhyam Modiyum Velluvilikalum(5) 143614
Back to top Go down
Abhijit
Forum Boss
Forum Boss
Abhijit

Modiyum Velluvilikalum(5) Empty
PostSubject: Re: Modiyum Velluvilikalum(5)   Modiyum Velluvilikalum(5) EmptyFri Oct 10, 2014 8:19 pm

[You must be registered and logged in to see this image.]
Modiyum Velluvilikalum(5) 2958 Modiyum Velluvilikalum(5) 2958 Modiyum Velluvilikalum(5) 2958 Modiyum Velluvilikalum(5) 2958 Modiyum Velluvilikalum(5) 2958
Back to top Go down
Abhijit
Forum Boss
Forum Boss
Abhijit

Modiyum Velluvilikalum(5) Empty
PostSubject: Re: Modiyum Velluvilikalum(5)   Modiyum Velluvilikalum(5) EmptyFri Oct 10, 2014 8:26 pm

[You must be registered and logged in to see this link.]
Back to top Go down
parutty
Forum Boss
Forum Boss
parutty

Modiyum Velluvilikalum(5) Empty
PostSubject: Re: Modiyum Velluvilikalum(5)   Modiyum Velluvilikalum(5) EmptySat Oct 11, 2014 7:25 am

Abhijit wrote:
[You must be registered and logged in to see this image.]
Modiyum Velluvilikalum(5) 2958 Modiyum Velluvilikalum(5) 2958 Modiyum Velluvilikalum(5) 2958 Modiyum Velluvilikalum(5) 2958 Modiyum Velluvilikalum(5) 2958

Modiyum Velluvilikalum(5) 44121 Modiyum Velluvilikalum(5) 44121 Modiyum Velluvilikalum(5) 44121 Modiyum Velluvilikalum(5) 44121 Modiyum Velluvilikalum(5) 44121
Back to top Go down
parutty
Forum Boss
Forum Boss
parutty

Modiyum Velluvilikalum(5) Empty
PostSubject: Re: Modiyum Velluvilikalum(5)   Modiyum Velluvilikalum(5) EmptySat Oct 11, 2014 7:26 am

ഭീകരവാദം തടയുന്നതിന് സോഷ്യൽ മീഡിയ ഉപയോഗിക്കണം: സക്കർബർഗിനോട് മോദി

ന്യൂഡൽഹി: ഭീകരവാദ സംഘടനകൾ സോഷ്യൽ മീഡിയ സൈറ്റുകളെ ഉപയോഗിക്കുന്നുവെന്നും ഭീകരവാദം തടയുന്നതിന് വേണ്ടിയാകണം സോഷ്യൽ മീഡിയ ഉപയോഗിക്കേണ്ടതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ഫേസ്ബുക്ക് സ്ഥാപകൻ മാ‌ർക്ക് സക്ക‌‌‌ർബർഗിനെ ധരിപ്പിച്ചു. ഇന്ത്യ സന്ദർശിക്കുന്ന സക്കർബർഗ് വെള്ളിയാഴ്ച പ്രധാനമന്ത്രിയുടെ വസതിയിൽ എത്തി അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തി. മോദിയുടെ സ്വപ്ന പദ്ധതിയായ സ്വച്ഛഭാരത അഭിയാന്റെ മൊബൈൽ ആപ്ളിക്കേഷൻ വികസിപ്പിക്കുന്നതിന് ഫേസ്ബുക്ക് സഹായിക്കുമെന്ന് സക്കർബർഗ് പ്രധാനമന്ത്രിക്ക് ഉറപ്പു നൽകി. സ്വച്ഛഭാരത പദ്ധതിയിൽ മോദി വൃത്തിയാക്കിയ പ്രദേശത്തിന്റെ മുൻപും പിൻപുമുള്ള ചിത്രങ്ങൾ മോദി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. ഇത് സക്കർബർഗിനെ മോദി കാണിച്ചപ്പോഴാണ് പദ്ധതിയുടെ മൊബൈൽ ആപ്ളിക്കേഷന് വേണ്ട സഹായം അദ്ദേഹം വാഗ്ദാനം ചെയ്തത്.

കേന്ദ്ര ഡിജിറ്റൽ ഇന്ത്യ പദ്ധതിക്കുവേണ്ട സഹായവും ഫേസ്ബുക്ക് നൽകും. ഡിജിറ്റൽ ഇന്ത്യ പരിപാടിയിൽ ഫേസ്ബുക്കിന് സഹായം നൽകാവുന്ന മേഖലകൾ കണ്ടെത്താൻ ചർച്ചയിൽ മോദി ആവശ്യപ്പെട്ടു
Back to top Go down
parutty
Forum Boss
Forum Boss
parutty

Modiyum Velluvilikalum(5) Empty
PostSubject: Re: Modiyum Velluvilikalum(5)   Modiyum Velluvilikalum(5) EmptySat Oct 11, 2014 7:29 am

യുവതിയെ നിരീക്ഷിച്ച സംഭവം: മോദിക്കെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി

അഹമ്മദാബാദ്: മുഖ്യമന്ത്രിയായിരിക്കെ പെൺകുട്ടിയെ നിരീക്ഷിക്കാൻ ഉത്തരവിട്ട സംഭവത്തിൽ നരേന്ദ്രമോദിക്കെതിരായ കേസിലെ അന്വേഷണം അവസാനിപ്പിക്കാൻ ഗുജറാത്ത് ഹൈക്കോടതി ഉത്തരവിട്ടു. കഴിഞ്ഞ യു.പി‌.എ സർക്കാർ കേസ് അന്വേഷിക്കാനായി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തിന്റെ പ്രവർത്തനം കോടതി റദ്ദാക്കുകയായിരുന്നു.

അന്വേഷണം തങ്ങളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്ന് കാട്ടി പെൺകുട്ടിയുടെ കുടുംബം സമർപ്പിച്ച പരാതിയെ തുടർന്നാണ്‍ അന്വേഷണം നിർത്താൻ കോടതി ഉത്തരവിട്ടത്. പാർലമെന്റ് തിരഞ്ഞെടുപ്പിനുമുൻപ് ഏറെ വിവാദമുണ്ടാക്കിയ കേസ് മോദിക്കെതിരായ കോൺഗ്രസിന്റെ പ്രധാന പ്രചരണായുധമായിരുന്നു.

2013 നവംബറിലാണ് സംഭവുമായി ബന്ധപ്പെട്ട സംഭാഷണ ശകലങ്ങൾ രണ്ട് സ്വകാര്യ വാർത്താവെബ്‌സൈറ്റുകൾ പുറത്തുവിട്ടത്. അന്നത്തെ ഗുജറാത്ത് ആഭ്യന്തര മന്ത്രിയായിരുന്ന അമിത് ഷാ ആർക്കിടെക്‌ടായ യുവതിയെ നിരീക്ഷിക്കാനും അവരുടെ ടെലിഫോൺ സംഭാഷണങ്ങൾ ചോർത്തി അറിയിക്കാനും പൊലീസിന് നിർദ്ദേശം നൽകുന്ന സംഭാഷണമാണ് വാർത്താ വെബ്‌സൈറ്റുകളിൽ ഉണ്ടായിരുന്നത്. കിട്ടുന്ന വിവരങ്ങൾ 'സാഹെബിനെ' അറിയിക്കണമെന്നും പറഞ്ഞിരുന്നു. അമിത് ഷാ ഉദ്ദേശിച്ച 'സാഹെബ് ' മോദിയാണെന്നായിരുന്നു ഭാഷ്യം.
Back to top Go down
parutty
Forum Boss
Forum Boss
parutty

Modiyum Velluvilikalum(5) Empty
PostSubject: Re: Modiyum Velluvilikalum(5)   Modiyum Velluvilikalum(5) EmptySat Oct 11, 2014 8:04 am

Abhijit wrote:
midhun wrote:

ethonnu sharikku kandolu  Modiyum Velluvilikalum(5) 912236  Modiyum Velluvilikalum(5) 912236  Modiyum Velluvilikalum(5) 912236
[You must be registered and logged in to see this image.]
aaraaa maharashtrayil bjpyude cm candidate....modi aano Modiyum Velluvilikalum(5) 2958 Modiyum Velluvilikalum(5) 2958 Modiyum Velluvilikalum(5) 2958

Modiyum Velluvilikalum(5) 2910255161 Modiyum Velluvilikalum(5) 2910255161 Modiyum Velluvilikalum(5) 2910255161 Modiyum Velluvilikalum(5) 2910255161 Modiyum Velluvilikalum(5) 2910255161
Back to top Go down
parutty
Forum Boss
Forum Boss
parutty

Modiyum Velluvilikalum(5) Empty
PostSubject: Re: Modiyum Velluvilikalum(5)   Modiyum Velluvilikalum(5) EmptySat Oct 11, 2014 8:34 am

യുദ്ധം പരിഹാരമല്ലെന്ന്‌ പാക്‌ തിരിച്ചറിവ്‌ ; പാഠം പഠിപ്പിച്ചെന്നു മോഡി

ദാമന്‍ഗാവ്‌(മഹാരാഷ്‌ട്ര): യുദ്ധസമാനമായ അന്തരീക്ഷം സൃഷ്‌ടിച്ചശേഷം അതിര്‍ത്തിയിലെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനത്തിന്‌ പാകിസ്‌ഥാന്‍ തന്നെ അയവ്‌ വരുത്തി. പ്രധാനമന്ത്രി നവാസ്‌ ഷെരീഫിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ദേശീയ സുരക്ഷായോഗത്തിനു ശേഷമാണ്‌ പാകിസ്‌താന്റെ നിലപാട്‌ മാറ്റം. ഇന്ത്യ പാകിസ്‌താനെ പാഠം പഠിപ്പിച്ചെന്നും സൈന്യം അവരുടെ വായ അടപ്പിച്ചെന്നും പ്രധാനമന്ത്രി നരേന്ദ്ര മോഡി പ്രതികരിച്ചു.

ഇന്ത്യയില്‍ നിന്നും ചൊളളു കൊടുത്ത്‌ ചൊള മേടിക്കേണ്ടെന്ന്‌ തിരിച്ചറിഞ്ഞതോടെ വീണ്ടുവിചാരം ഉണ്ടായതോടെയാണ്‌ പാകിസ്‌ഥാന്‍ അതിര്‍ത്തിയിലെ സമ്മര്‍ദ്ദത്തിന്‌ അയവ്‌ വരുത്തിയത്‌. ഇന്ത്യയ്‌ക്കും പാകിസ്‌താനും തങ്ങളുടെ ശേഷികളെപ്പറ്റി ഉത്തമബോധ്യമുണ്ടെന്നും യുദ്ധം ഒന്നിനും പരിഹാരമകില്ലെന്നും പാകിസ്‌താന്‍.

ഇന്ത്യ വെടിനിര്‍ത്തണമെന്നും തന്റെ സമാധാനനീക്കങ്ങളെ തെറ്റിദ്ധരിക്കരുതെന്നും നവാസ്‌ ഷെരീഫ്‌ പറഞ്ഞു. തുടര്‍ച്ചയായ വെടിനിര്‍ത്തല്‍ ലംഘനങ്ങള്‍ക്കും കനത്ത ഷെല്ലിംഗിനുമൊടുവിലാണ്‌ പാകിസ്‌താനു മനംമാറ്റം ഉണ്ടായത്‌. അതിര്‍ത്തിയില്‍ സമാധാനത്തിനും ഉഭയകക്ഷി ബന്ധങ്ങള്‍ സാധാരണ നിലയിലേക്ക്‌ എത്തിക്കാനുമാണ്‌ ആഗ്രഹം. സമാധാനശ്രമങ്ങളെ ബലഹീനതയായി കാണരുത്‌. അതിര്‍ത്തിലംഘനങ്ങളോ രാജ്യത്തിന്റെ പരമാധികാരത്തിനു മേലുള്ള കടന്നുകയറ്റമോ ഉണ്ടായാല്‍ അടങ്ങിയിരിക്കില്ലെന്നും ഇന്ത്യയ്‌ക്കുള്ള മുന്നറിയിപ്പായി ഷെരീഫ്‌ പറഞ്ഞു. സമാധാനം പുനഃസ്‌ഥാപിക്കാന്‍ മൂന്‍കൈയെടുക്കേണ്ട ബാധ്യത ഇരു രാജ്യങ്ങളുടെയും നേതാക്കള്‍ക്കുണ്ടെന്നും ഷെരീഫ്‌ പറഞ്ഞു.

അനിവാര്യമായ പാഠമാണ്‌ ഇന്ത്യ പാകിസ്‌താനെ പഠിപ്പിച്ചത്‌. തെറ്റ്‌ ആവര്‍ത്തിക്കാന്‍ ധൈര്യം കിട്ടാത്തവിധം മഹാരാഷ്‌ട്രയിലെ തെരഞ്ഞെടുപ്പ്‌ പര്യടനവേളയില്‍ മോഡി പറഞ്ഞു. ഒമ്പതു ദിവസമായുള്ള വെടിവയ്‌പിനും ഷെല്ലാക്രമണങ്ങള്‍ക്കുമിടയില്‍ അതിര്‍ത്തിയിലെ താമസം സ്‌ഥലം വിട്ടുപോകേണ്ടിവന്ന നാട്ടുകാര്‍ക്ക്‌ കേന്ദ്രം ആശ്വാസധനം നല്‍കുമെന്നും പ്രധാനമന്ത്രി പ്രസ്‌താവിച്ചു. വെടിവയ്‌പു കാരണം പലയാനം നടത്തേണ്ടിവന്നവര്‍ക്ക്‌ അര്‍ഹമായ നഷ്‌ടപരിഹാരമാണ്‌ കേന്ദ്രം നല്‍കുക.

പാക്‌ വെടിനിര്‍ത്തല്‍ലംഘനങ്ങളുടെ പശ്‌ചാത്തലത്തില്‍ തനിക്കെതിരേ വിമര്‍ശനങ്ങളുടെ കെട്ടഴിച്ചുവിട്ട കോണ്‍ഗ്രസ്‌ നേതൃത്വത്തിനു തിരിച്ചടി നല്‍കാനും മോഡി മറന്നില്ല. അതിര്‍ത്തിയിലെ സംഭവവികാസങ്ങളെപ്പറ്റി പ്രസ്‌താവനകള്‍ ഇറക്കി മല്‍സരിക്കുകയാണ്‌ കോണ്‍ഗ്രസ്‌. എന്നാല്‍, ഈ ഘട്ടത്തില്‍ പ്രസ്‌താവനാ യുദ്ധമല്ല, മറിച്ചു സൈന്യത്തിന്റെ തോക്കുകൊണ്ടുള്ള മറുപടിയാണ്‌ അനിവാര്യമെന്ന പക്ഷമാണ്‌ തനിക്കെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഇതേസമയം, അതിര്‍ത്തിയിലെ ഇന്ത്യന്‍ ആധിപത്യം അംഗീകരിച്ചുകൊടുക്കില്ലെന്ന നിലപാടാണ്‌ പാക്‌ ആഭ്യന്തരമന്ത്രി ചൗദരി നിസാര്‍ അലി ഖാന്‍ പങ്കുവച്ചത്‌. വെടിനിര്‍ത്തല്‍ ലംഘനങ്ങള്‍ക്ക്‌ അര്‍ഹമായ മറുപടി നല്‍കാനുള്ള ശേഷി പാകിസ്‌തനാൂണ്ടന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. കാബിനറ്റ്‌ അംഗങ്ങളും സൈനികമേധാവികളും ഐ.എസ്‌.ഐ തലവനും ഉള്‍പ്പെടെയുള്ളവരാണ്‌ പാക്‌ ദേശീയ സുരക്ഷായോഗത്തില്‍ പങ്കെടുത്തത്‌.
Back to top Go down
ROHITH NAMBIAR
Forum Owner
Forum Owner
ROHITH NAMBIAR

Location : thrissur

Modiyum Velluvilikalum(5) Empty
PostSubject: Re: Modiyum Velluvilikalum(5)   Modiyum Velluvilikalum(5) EmptySat Oct 11, 2014 11:19 am

modiji takarkkuka aanallo Modiyum Velluvilikalum(5) 665408 Modiyum Velluvilikalum(5) 665408 Modiyum Velluvilikalum(5) 665408
Back to top Go down
Abhijit
Forum Boss
Forum Boss
Abhijit

Modiyum Velluvilikalum(5) Empty
PostSubject: Re: Modiyum Velluvilikalum(5)   Modiyum Velluvilikalum(5) EmptySat Oct 11, 2014 11:42 am

parutty wrote:
യുദ്ധം പരിഹാരമല്ലെന്ന്‌ പാക്‌ തിരിച്ചറിവ്‌ ; പാഠം പഠിപ്പിച്ചെന്നു മോഡി

Maharashtra Assembly Polls: Ceasefire violations should not be politicised, says PM Modi Modiyum Velluvilikalum(5) 489245
Back to top Go down
Abhijit
Forum Boss
Forum Boss
Abhijit

Modiyum Velluvilikalum(5) Empty
PostSubject: Re: Modiyum Velluvilikalum(5)   Modiyum Velluvilikalum(5) EmptySat Oct 11, 2014 11:59 am

Meet the man who built the awesome online attendance system for India’s government officials
Ram Sewak Sharma is a silver-haired, straight-talking bureaucrat who spent much of the last five years working out of an office near New Delhi’s Connaught Place. Next door to him sat Nandan Nilekani, the former Infosys CEO.

Together, the two men built the world’s largest biometric identification programme, Aadhaar. Nilekani was chairman of the Unique Identification Authority of India till he left to join politics, while Sharma served as director general and mission director.
[You must be registered and logged in to see this image.]
Sharma (right) with Nandan Nilekani in 2012. Credit: Press Information Bureau

Now, 59-year old Sharma is building an attendance system for India’s central government employees that is inexpensive, publicly available on the internet – and potentially, a simple tool that could revolutionise governance in the country.

Based on the Aadhaar platform, [You must be registered and logged in to see this link.] is already online and currently undergoing testing with the attendance data of almost 50,000 government employees in New Delhi available online, in real-time.

The website (below) is a near-complete digital dashboard of employee attendance – it logs the entry and exit time, the exact device used and the average time the system took to authenticate an employee’s identity. The data is then organised by departments and ministries, before all the numbers from all of New Delhi are collated and displayed on the homepage.
[You must be registered and logged in to see this image.]

The entire system is searchable, down to the names of individual central government employees, and all the data is available for download. And with that single step – making the entire platform publicly accessible – the government has introduced a level of accountability and transparency that India’s sprawling bureaucracy is unaccustomed to.

The system cannot track people leaving in between the check in and check out. But it can track chronic late comers. And the public reporting of data creates pressure on supervisors to ensure compliance.

But the origins of this biometric attendance system predate the current government. Instead, it all began when Sharma started work as the chief secretary of Jharkhand after leaving the Aadhaar project last year.

Made in Ranchi

After he took over as chief secretary, making him the top civil servant in the state, Sharma decided to deal with a well-chronicled administrative problem nearly every government office in the country deals with. “There were people spending huge amounts of time in office,” Sharma told Quartz, but there were “some jokers” who would barely come to work at the secretariat in Jharkhand’s capital, Ranchi. “This creates a huge disincentive for people to remain in office.”

The solution, he felt, was to create a “fool-proof” Aadhaar-based biometric attendance system that would be fast, reliable and publicly available. So, two employees of the UIDAI’s centre in the outskirts of Ranchi were brought in to craft the code and build the project from the ground up.

The idea was straightforward. Government employees who already had Aadhaar numbers would use their fingerprints – which were captured during the enrolment process – to register their attendance. Inexpensive biometric scanners would read their fingerprints, send the data to the UIDAI’s servers to authenticate them, confirm the match to the employee and finally, the attendance was displayed on a website.

In an office with wireless internet, the process was designed to take under two seconds, Sharma explained. And if a SIM card was used to connect via a mobile phone network, then the authentication would be completed in between five to six seconds.

The result was [You must be registered and logged in to see this link.]. Launched in January 2014, Jharkhand’s pioneering online attendance system now tracks almost 34,000 employees, across 69 departments and 24 districts.
[You must be registered and logged in to see this image.]
A screenshot of Jharkhand’s online biometric attendance system.

“Aadhaar is the key,” Sharma said, “In this, we’ve unbundled the entire system, and the infrastructure required is very small.”

Modified in Delhi

In May 2014, Sharma came back to Delhi as the secretary of information technology and communications. With [You must be registered and logged in to see this link.] mathematics from the Indian Institute of Technology, Kanpur and computer science from the University of California (and a certificate in Russian), the 1978 batch IAS officer has over 30 years of experience across departments, including land revenue, transport, finance and human resource development.

Then, in late June, after Narendra Modi took over the government, Sharma and his department made a presentation to the prime minister. The Jharkhand prototype synced well with the new government’s Digital India programme. A decision was made to introduce biometric attendance to all central government offices in New Delhi by October 2014. “We started working around 20 July after receiving the formal communication from the PMO [prime minister’s office],” Sharma said.

Immediately Sharma brought in his XXXXXX, two-man UIDAI team from Ranchi that had built his Jharkhand platform, and got down to work. He identified 148 central government departments where the initial rollout would take place and all employees enrolled. Orders were placed for about 3,000 biometric devices and a so-called multi-tenancy website was built – this means the data for each ministry can be accessed if the URL is tweaked. So, while [You must be registered and logged in to see this link.] shows the attendance data for all the registered departments in New Delhi, [You must be registered and logged in to see this link.] will open up the data for the ministry of defence (MoD).

In all, it costs around Rs3 crore ($490,000). “It’s still in the trial stage,” said Sharma, “And we are still getting feedback on it.”

One problem that the rollout can face is connectivity. Even in New Delhi, Sharma anticipates that there will be certain offices where connectivity will be an issue. But by using a combination of wireless internet and mobile phone networks, Sharma and his team hope that they’ll be able to ensure that the online authentication process is completed quick enough.

The eventual aim is to share the source code and the platform across state governments, who can then choose to implement it at various levels. In Jharkhand, Sharma explains, it has already been taken to the district level and could be even expanded to government-run hospitals and schools. It could be used, for instance, to track the number of mid-day meal beneficiaries in government schools and then compare that with the actual spending on the programme to ascertain leakages.

“This can become an extremely powerful tool for governance,” said Sharma, “This is only the beginning.”

With such unprecedented scrutiny, others in government, though, are likely to be less excited.
Back to top Go down
Abhijit
Forum Boss
Forum Boss
Abhijit

Modiyum Velluvilikalum(5) Empty
PostSubject: Re: Modiyum Velluvilikalum(5)   Modiyum Velluvilikalum(5) EmptySat Oct 11, 2014 1:22 pm

India cannot give Pakistan Army befitting reply
Major General (Retd) Ashok K Mehta

Ceasefire violations occur cyclically, often premeditated but invariably linked to unresolvable Kashmir masla. Feuding local commanders testing the mettle of new battalions on LoC, tit-fortat responses and infiltration are the usual provocations for exchange of fire across the line.

Someone who has spent onethird of his youthful time astride the line, I understand what the Army calls the dynamics of LoC.
Nine out of 10 times, it is the autonomous Pak military that initiates the firing, though there is no way to ascertain this in the absence of the UNMOGIP (United Nations Military Observer Group for India-Pakistan), sensibly derecognised by India after the Shimla agreement.

This time around, additional reasons have been offered for the current round of firing — political instability, civil-army power struggle, elections in J&K and the creme de la creme testing Modi. "Pakistan should stop ceasefire violations now and understand the reality that times have changed in India," thundered home minister Rajnath Singh. This is reminiscent of BJP leaders asking Pak to lay off Kashmir after the nuclear tests in 1998. Soon Pak did its own nuclear tests, achieving parity.

"There is a new government in India with 282 seats and the world now recognises India" is the common refrain but this will not wash with Pak. With 489 seats late Rajiv Gandhi had to seek a meeting with General Zia ul Haq to defuse Operation Brasstacks in 1986 which was threatening to blow up into a war. The simple fact is that India has not developed a decisive, conventional military superiority to give Pakistan army a befitting reply. So what you get instead is 'Act Tough' rhetoric amounting to disproportionate response — no flag meetings, no DGMO talks and not even political talks unless Pak stops firing.

This is not remotely akin to the frequently touted muscular and robust foreign and security policy of the Modi government. On Air Force Day, on Wednesday, when asked by reporters on border firing, PM Modi responded with five words, "Jaldi sab theek ho jayega." Because this cycle of small arms and mortar fire has caused deaths of mainly civilians on both sides, as soldiers are inside bunkers, and is leading to the law of diminishing results, Mr Modi's words are prophetic.

Pak army has achieved its immediate objective of internationalising Kashmir, pushing in infiltrators and testing Modi. You do not need ISRO scientists to tell you that Modi could not have acted differently from what Army chief General Dalbir Suhag has advised — bullet for bullet, mortar shell for mortar shell but confining the military action to tactical level without escalation.

We in India must get accustomed to increased frequency and intensity of flare-ups on LoC. Some divine force — read US — has managed to restrain Pak army after Mumbai 2008 terror attacks from using its strategic assets like Lashkar-e-Taiba and other loonies from staging cross-border terrorist attacks on Indian mainland. The gap between major attacks is seven years. So watch out for 2015, once US withdraws from Afghanistan and loses interests in the region.

In the interregnum, the punching bag will remain LoC where the Pak army will expresses its rage and defiance over civilian control and arch-enemy India. Pakistan NSA Sartaj Aziz has been bending over backwards for resumption of dialogue.

Firing will peter out soon setting the stage for next month's Saarc summit in Kathmandu. Mr Modi, the acclaimed new messiah of Saarc spirit, will just have one option — to initiate the revival of needlessly stalled dialogue.

Detractors will contend that it is not PM Nawaz Sharif but Gen Raheel Sharif with whom we should talk. That's baloney.
Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

Modiyum Velluvilikalum(5) Empty
PostSubject: Re: Modiyum Velluvilikalum(5)   Modiyum Velluvilikalum(5) EmptySat Oct 11, 2014 4:27 pm

ROHITH NAMBIAR wrote:
modiji takarkkuka aanallo Modiyum Velluvilikalum(5) 665408 Modiyum Velluvilikalum(5) 665408 Modiyum Velluvilikalum(5) 665408
pinnallathe Modiyum Velluvilikalum(5) 786975 Modiyum Velluvilikalum(5) 786975 kandittu kure divsam aayllo Modiyum Velluvilikalum(5) 273938
Back to top Go down
ROHITH NAMBIAR
Forum Owner
Forum Owner
ROHITH NAMBIAR

Location : thrissur

Modiyum Velluvilikalum(5) Empty
PostSubject: Re: Modiyum Velluvilikalum(5)   Modiyum Velluvilikalum(5) EmptySat Oct 11, 2014 4:30 pm

midhun wrote:
ROHITH NAMBIAR wrote:
modiji takarkkuka aanallo Modiyum Velluvilikalum(5) 665408 Modiyum Velluvilikalum(5) 665408 Modiyum Velluvilikalum(5) 665408
pinnallathe Modiyum Velluvilikalum(5) 786975 Modiyum Velluvilikalum(5) 786975 kandittu kure divsam aayllo Modiyum Velluvilikalum(5) 273938

Modiyum Velluvilikalum(5) 665408 Modiyum Velluvilikalum(5) 665408 Modiyum Velluvilikalum(5) 665408

election aayirunnu Modiyum Velluvilikalum(5) 95345
Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

Modiyum Velluvilikalum(5) Empty
PostSubject: Re: Modiyum Velluvilikalum(5)   Modiyum Velluvilikalum(5) EmptySat Oct 11, 2014 4:32 pm

ROHITH NAMBIAR wrote:
midhun wrote:

pinnallathe Modiyum Velluvilikalum(5) 786975 Modiyum Velluvilikalum(5) 786975 kandittu kure divsam aayllo Modiyum Velluvilikalum(5) 273938

Modiyum Velluvilikalum(5) 665408 Modiyum Velluvilikalum(5) 665408 Modiyum Velluvilikalum(5) 665408

election aayirunnu Modiyum Velluvilikalum(5) 95345
Modiyum Velluvilikalum(5) 608472
college electiono.. aaru vijayichu
Back to top Go down
ROHITH NAMBIAR
Forum Owner
Forum Owner
ROHITH NAMBIAR

Location : thrissur

Modiyum Velluvilikalum(5) Empty
PostSubject: Re: Modiyum Velluvilikalum(5)   Modiyum Velluvilikalum(5) EmptySat Oct 11, 2014 4:34 pm

midhun wrote:
ROHITH NAMBIAR wrote:

Modiyum Velluvilikalum(5) 665408 Modiyum Velluvilikalum(5) 665408 Modiyum Velluvilikalum(5) 665408

election aayirunnu Modiyum Velluvilikalum(5) 95345
Modiyum Velluvilikalum(5) 608472
college electiono.. aaru vijayichu

athu pratyekich chodikkanundo ? sfi Modiyum Velluvilikalum(5) 143614 Modiyum Velluvilikalum(5) 143614
Back to top Go down
Sponsored content

Modiyum Velluvilikalum(5) Empty
PostSubject: Re: Modiyum Velluvilikalum(5)   Modiyum Velluvilikalum(5) Empty

Back to top Go down
 
Modiyum Velluvilikalum(5)
Back to top 
Page 1 of 40Go to page : 1, 2, 3 ... 20 ... 40  Next
 Similar topics
-
» Modiyum Velluvilikalum(3)
» Modiyum Velluvilikalum(4)
» Modiyum Velluvilikalum(6)
» Modiyum Velluvilikalum(7)
» Modiyum Velluvilikalum(7)

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Friendly Discussions :: General Topics-
Jump to: