സംഗീതസംഗമം
Would you like to react to this message? Create an account in a few clicks or log in to continue.

HomeHome  PublicationsPublications  Latest imagesLatest images  RegisterRegister  Log in  
Latest topics
» IPL PREDICTIONS!!
Modiyum Velluvilikalum(5) - Page 20 Emptyby Ammu Wed Nov 11, 2020 6:06 pm

» ലളിത ഗാനങ്ങള്‍
Modiyum Velluvilikalum(5) - Page 20 Emptyby drajayan Mon Aug 24, 2020 8:10 pm

» Snehatheeram - 108
Modiyum Velluvilikalum(5) - Page 20 Emptyby Rajii Wed Jul 08, 2020 5:31 pm

» ബിഗ്‌ ബോസ്സ് 2!
Modiyum Velluvilikalum(5) - Page 20 Emptyby shamsheershah Fri Feb 14, 2020 4:21 pm

» സിനിമാ അവലോകനങ്ങള്‍-2
Modiyum Velluvilikalum(5) - Page 20 Emptyby binjo Fri Nov 22, 2019 6:23 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
Modiyum Velluvilikalum(5) - Page 20 Emptyby sandeep Thu Nov 21, 2019 1:57 pm

» Modiyum Velluvilikalum-11
Modiyum Velluvilikalum(5) - Page 20 Emptyby Ammu Thu Nov 21, 2019 1:22 pm

» WC Prediction-( No chat)
Modiyum Velluvilikalum(5) - Page 20 Emptyby shamsheershah Thu Jul 25, 2019 9:56 pm

» വെളുത്തുള്ളി അച്ചാർ
Modiyum Velluvilikalum(5) - Page 20 Emptyby Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
Modiyum Velluvilikalum(5) - Page 20 Emptyby Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
Modiyum Velluvilikalum(5) - Page 20 Emptyby Ann1 Mon Aug 20, 2018 4:00 pm

» കൃഷി / പൂന്തോട്ടം
Modiyum Velluvilikalum(5) - Page 20 Emptyby Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
Modiyum Velluvilikalum(5) - Page 20 Emptyby Ann1 Wed Jan 31, 2018 10:13 am

» Easy Recipes
Modiyum Velluvilikalum(5) - Page 20 Emptyby Ann1 Wed Jan 31, 2018 10:12 am

» Beauty Tips
Modiyum Velluvilikalum(5) - Page 20 Emptyby Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
Modiyum Velluvilikalum(5) - Page 20 Emptyby midhun Tue Jan 16, 2018 5:26 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
Modiyum Velluvilikalum(5) - Page 20 Emptyby Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
Modiyum Velluvilikalum(5) - Page 20 Emptyby Binu Sun Aug 20, 2017 6:23 pm

» കരോക്കെ ഗാനങ്ങള്‍
Modiyum Velluvilikalum(5) - Page 20 Emptyby tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
Modiyum Velluvilikalum(5) - Page 20 Emptyby Minnoos Tue Jul 11, 2017 4:31 pm

social buttons
Top posters
parutty
Modiyum Velluvilikalum(5) - Page 20 Vote_lcapModiyum Velluvilikalum(5) - Page 20 Voting_barModiyum Velluvilikalum(5) - Page 20 Vote_rcap 
Ammu

vipinraj

sandeep

shamsheershah

Neelu

Binu

unnikmp

midhun

Greeeeeshma

Top posting users this month
No user
September 2024
MonTueWedThuFriSatSun
      1
2345678
9101112131415
16171819202122
23242526272829
30      
CalendarCalendar

 Modiyum Velluvilikalum(5)

Go down 
+7
sandeep
balamuralee
ROHITH NAMBIAR
parutty
Abhijit
Ammu
midhun
11 posters
Go to page : Previous  1 ... 11 ... 19, 20, 21 ... 30 ... 40  Next
AuthorMessage
Abhijit
Forum Boss
Forum Boss
Abhijit

Modiyum Velluvilikalum(5) - Page 20 Empty
PostSubject: Re: Modiyum Velluvilikalum(5)   Modiyum Velluvilikalum(5) - Page 20 EmptyFri Oct 17, 2014 10:36 pm

midhun wrote:
Abhijit wrote:

1984 electionil congressinu kittiya seat 414 aayirunnu....bjpkkippo 280 e ullooo athu marakkaruthu Modiyum Velluvilikalum(5) - Page 20 489245 Modiyum Velluvilikalum(5) - Page 20 489245
bjp pakshe poojaythil  280 aaytha.. allathe 400il ninnu 44 aayathu alla Modiyum Velluvilikalum(5) - Page 20 143614
ennaaru paranju....orarthathil innathe indiayude dhuravasthakkum kaaranam bjp thanne aanu...coalition samskaaram deseeyathalathil kondu vannathum bjp thanne
Back to top Go down
parutty
Forum Boss
Forum Boss
parutty

Modiyum Velluvilikalum(5) - Page 20 Empty
PostSubject: Re: Modiyum Velluvilikalum(5)   Modiyum Velluvilikalum(5) - Page 20 EmptySat Oct 18, 2014 6:58 am

midhun wrote:
ROHITH NAMBIAR wrote:
[You must be registered and logged in to see this image.]
enginidengininde Modiyum Velluvilikalum(5) - Page 20 2958 Modiyum Velluvilikalum(5) - Page 20 2958 Modiyum Velluvilikalum(5) - Page 20 2958 Modiyum Velluvilikalum(5) - Page 20 2958
Modiyum Velluvilikalum(5) - Page 20 2958 Modiyum Velluvilikalum(5) - Page 20 2958 Modiyum Velluvilikalum(5) - Page 20 2958

Modiyum Velluvilikalum(5) - Page 20 44121 Modiyum Velluvilikalum(5) - Page 20 44121 Modiyum Velluvilikalum(5) - Page 20 44121 Modiyum Velluvilikalum(5) - Page 20 44121
Back to top Go down
parutty
Forum Boss
Forum Boss
parutty

Modiyum Velluvilikalum(5) - Page 20 Empty
PostSubject: Re: Modiyum Velluvilikalum(5)   Modiyum Velluvilikalum(5) - Page 20 EmptySat Oct 18, 2014 7:02 am

Abhijit wrote:
Ammu wrote:
NDA  black money:  Modiyum Velluvilikalum(5) - Page 20 2958

[You must be registered and logged in to see this image.]

Modiyum Velluvilikalum(5) - Page 20 2910255161 Modiyum Velluvilikalum(5) - Page 20 2910255161 Modiyum Velluvilikalum(5) - Page 20 2910255161 Modiyum Velluvilikalum(5) - Page 20 2910255161 Modiyum Velluvilikalum(5) - Page 20 2910255161 Modiyum Velluvilikalum(5) - Page 20 2910255161
Back to top Go down
parutty
Forum Boss
Forum Boss
parutty

Modiyum Velluvilikalum(5) - Page 20 Empty
PostSubject: Re: Modiyum Velluvilikalum(5)   Modiyum Velluvilikalum(5) - Page 20 EmptySat Oct 18, 2014 7:04 am

ഒരുകോടി പ്രവാസികൾക്ക് വോട്ടവകാശം
Back to top Go down
Ammu
Forum Boss
Forum Boss
Ammu

Modiyum Velluvilikalum(5) - Page 20 Empty
PostSubject: Re: Modiyum Velluvilikalum(5)   Modiyum Velluvilikalum(5) - Page 20 EmptySat Oct 18, 2014 8:40 am

Abhijit wrote:
puthiya labour reformsine patti thozhilaali partykalonnum mindunnillallo Modiyum Velluvilikalum(5) - Page 20 783272

തൊഴിലാളികള്‍ക്കു കുരുക്കുമായി കേന്ദ്രത്തിന്റെ നിയമഭേദഗതി Modiyum Velluvilikalum(5) - Page 20 566730 Modiyum Velluvilikalum(5) - Page 20 566730

ബി.ജെ.പി. സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ കേന്ദ്രസര്‍ക്കാരും ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള ചില സംസ്‌ഥാന സര്‍ക്കാരുകളും തൊഴില്‍ നിയമങ്ങളില്‍ തൊഴിലുടമകള്‍ക്ക്‌ അനുകൂലമായ ഭേദഗതികള്‍ വരുത്താന്‍ തുനിയുകയാണ്‌. തെരഞ്ഞെടുപ്പില്‍ തങ്ങള്‍ക്കാവശ്യമുള്ള ഒരു സര്‍ക്കാരിനെ തെരഞ്ഞെടുക്കാന്‍ വന്‍ മുടക്കുമുതല്‍ നടത്തിയ കോര്‍പ്പറേറ്റ്‌ വര്‍ഗം തൊഴിലാളിവിരുദ്ധ നിലപാടുകള്‍ എടുപ്പിക്കാന്‍ ശ്രമിച്ചില്ലങ്കിലേ അത്ഭുതമുള്ളൂ. :paru:

തൊഴിലാളികളെ പിരിച്ചുവിടാനും ഏകപക്ഷീയമായി ലേ ഓഫ്‌ പ്രഖ്യാപിക്കാനും സ്‌ഥാപനങ്ങള്‍ അടച്ചുപൂട്ടാനും വന്‍ തോതില്‍ കരാര്‍വല്‍ക്കരണം നടപ്പാക്കാനും തൊഴിലുടമകള്‍ക്ക്‌ അധികാരം നല്‍കുക എന്നതാണ്‌ ബി.ജെ.പി. സര്‍ക്കാര്‍ വ്യക്‌തമാക്കിയിരിക്കുന്ന നയം. രാജ്യത്തെ എഴുപത്‌ ശതമാനത്തിലേറെ വ്യവസായ യൂണിറ്റുകളെയും അതിലെ തൊഴിലാളികളെയും കഴിയുന്നത്ര തൊഴില്‍ നിയമങ്ങളുടെ പരിധിയില്‍നിന്ന്‌ ഒഴിവാക്കുകയാണ്‌ ഈ നിയമഭേദഗതികളിലൂടെ കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്‌. ഇപ്പോള്‍തന്നെ തൊഴില്‍ സമയം, ഓവര്‍ ടൈം തൊഴില്‍, തൊഴിലിടങ്ങളിലെ സുരക്ഷ തുടങ്ങിയവയുമായി ബന്ധപ്പെട്ട തൊഴില്‍ നിയമങ്ങളെല്ലാം ലംഘിക്കപ്പെടുകയാണ്‌. മിക്ക വ്യവസായ, സേവന മേഖലകളിലും അധിക വേതനം നല്‍കാതെ 12 മണിക്കൂര്‍ തൊഴില്‍ എടുപ്പിക്കുന്നത്‌ പതിവാണ്‌.
നിലവിലുള്ള ഫാക്‌ടറി നിയമത്തിന്റെ സെക്‌ഷന്‍ 56 പ്രകാരം ഒരു തൊഴിലാളിയുടെ തൊഴില്‍ സമയം ഉച്ചഭക്ഷണ സമയം ഉള്‍പ്പടെ എട്ടു മണിക്കൂറാണ്‌. പുതിയ ഭേദഗതി നിലവില്‍ വന്നാല്‍ സംസ്‌ഥാന സര്‍ക്കാരുകള്‍ക്ക്‌ നിബന്ധനകളൊന്നുമില്ലാതെ തൊഴില്‍ സമയം 12 മണിക്കൂറാക്കി വര്‍ധിപ്പിക്കാം. തൊഴില്‍ സമയം വര്‍ധിപ്പിക്കുന്നതിനു കാരണമായ സാങ്കേതികവും അല്ലാത്തവയുമായ ന്യായീകരണങ്ങള്‍ ഫാക്‌ടറിയുടെ ചുമതലയുള്ള ചീഫ്‌ ഇന്‍സ്‌പെക്‌ടര്‍ വിശദമായി രേഖാമൂലം എഴുതി നല്‍കണം. തൊഴില്‍ വകുപ്പിലെ ഉദ്യോഗസ്‌ഥരും ബന്ധപ്പെട്ടവരും ഉള്‍പ്പെട്ട സമിതിയുടെ പരിശോധനയില്‍ 12 മണിക്കൂര്‍ ആക്കുന്നതിന്‌ കാരണങ്ങളുണ്ടെന്നു സമിതിക്കു ബോധ്യപ്പെടണം. നിലവിലുള്ള ഓവര്‍ ടൈം തൊഴില്‍ മൂന്നു മാസത്തില്‍ 50 മണിക്കൂര്‍ എന്നത്‌ നൂറു മണിക്കൂര്‍ എന്നാക്കാനുള്ളതാണ്‌ 64, 65 സെക്‌ഷനുകളിലെ ഭേദഗതികള്‍.

കണ്ണില്‍ ചോരയില്ലാത്ത മറ്റൊരു വകുപ്പു കൂടിയുണ്ട്‌ ഭേദഗതിയില്‍. വേണമെങ്കില്‍ പൊതുതാല്‍പര്യപ്രകാരം സംസ്‌ഥാന സര്‍ക്കാരുകള്‍ക്ക്‌ ചീഫ്‌ ഇന്‍സ്‌പെക്‌ടറുടെ ഇളവുകളിലൂടെ ഓവര്‍ ടൈം തൊഴില്‍ 125 മണിക്കൂറാക്കി വര്‍ധിപ്പിക്കാം എന്നതാണത്‌. ഈ ഭേദഗതി കൂടി വന്നാല്‍ കൊടിയ ചൂഷണത്തിനാകും അതു വഴി തെളിക്കുക. ഓവര്‍ ടൈം തൊഴില്‍ സമയത്തിന്റെ വര്‍ധന തൊഴിലവസരങ്ങള്‍ കുറയ്‌ക്കും. സെക്ഷന്‍ 66 ഭേദഗതി ചെയ്യുന്നതോടെ രാത്രി ഷിഫ്‌റ്റുകളില്‍ സ്‌ത്രീ തൊഴിലാളികളെ നിയോഗിക്കുന്നതിലെ നിയന്ത്രണങ്ങള്‍ ഇല്ലാതാവും.ഇതിനേക്കാള്‍ നീചമായ കാര്യം ഫാക്‌ടറിയുടെ നിര്‍വചനം തോന്നിയ പോലെ മാറ്റാന്‍ സംസ്‌ഥാന സര്‍ക്കാരുകള്‍ക്ക്‌ അധികാരം നല്‍കിക്കൊണ്ടുള്ള ഭേദഗതിയാണ്‌.
പ്രത്യേകമായി നിശ്‌ചയിച്ച രൂപരേഖയില്ലാതെ ദേശീയ തലത്തില്‍ കുറഞ്ഞ വേതനം നിശ്‌ചയിക്കാനാണ്‌ മറ്റൊരു നിര്‍ദേശം. ഇതുമൂലം തൊഴിലുടമകളുടെ കുതന്ത്രങ്ങള്‍ക്ക്‌ വഴങ്ങുന്ന സംസ്‌ഥാന സര്‍ക്കാരുകള്‍ക്ക്‌ ഏകപക്ഷീയമായി തീരുമാനങ്ങള്‍ എടുക്കാന്‍ ലൈസെന്‍സു ലഭിക്കും. രണ്ടാമതായി, ഒരു കേന്ദ്രനിയമം വരുന്നതോടെ ഉപഭോക്‌തൃവില സൂചികയെ ആധാരമാക്കി ആറുമാസം കൂടുമ്പോള്‍ വേരിയബിള്‍ ക്ഷാമബത്ത നല്‍കാന്‍ സംസ്‌ഥാന സര്‍ക്കാരുകള്‍ ബാധ്യസ്‌ഥരാവും. പല സംസ്‌ഥാനങ്ങളിലും വേരിയബിള്‍ ഡി എയോ നിശ്‌ചിത കാലയളവിലെ ഡി എ പുതുക്കലോ നിലവിലില്ല.
പാര്‍ട്ട്‌ ഒന്ന്‌, പാര്‍ട്ട്‌ രണ്ട്‌ ഷെഡ്യൂളുകളില്‍പ്പെട്ട അവിദഗ്‌ധ തൊഴിലാളികള്‍ക്കു മിനിമം വേതനം ശിപാര്‍ശ ചെയ്യുന്ന ഭേദഗതിയിലും ചതിയുണ്ട്‌. വൈദഗ്‌ധ്യം നോക്കാതെ എല്ലാ വിഭാഗത്തിനും മിനിമം വേതനം അനുവദിക്കണമെന്ന വ്യവസ്‌ഥ ഒരു ഷെഡ്യൂളിലും ഉള്‍പ്പെടുത്തിയിട്ടില്ല. തൊഴിലിന്റെ പട്ടികയില്‍ നിന്ന്‌ ഏതെങ്കിലും പ്രത്യേക ഇനം മാറ്റുന്നതിനോ റദ്ദാക്കുന്നതിനോ സംസ്‌ഥാന സര്‍ക്കാരുകള്‍ക്ക്‌ അധികാരം നല്‍കുന്ന വകുപ്പും നിര്‍ദിഷ്‌ട ഭേദഗതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌. ഇത്‌ തൊഴിലുടമയും ഉദ്യോഗസ്‌ഥവൃന്ദവും സര്‍ക്കാരും ഉള്‍പ്പെട്ട അച്ചുതണ്ടിനെ കയറൂരി വിടും.
1961ലെ അപ്രന്റീസ്‌ഷിപ്‌ നിയമവും ഭേദഗതിക്ക്‌ വിധേയമാവുകയാണ്‌. ഇതുപ്രകാരം തൊഴില്‍ നിയമം ലംഘിക്കുന്ന തൊഴിലുടമയെ ജയില്‍വാസം എന്ന ശിക്ഷയില്‍ ഒഴിവാക്കും. പകരം 500 രൂപ പിഴയില്‍ ഒതുക്കും. കരാര്‍ തൊഴിലാളികള്‍, താല്‍ക്കാലിക തൊഴിലാളികള്‍, ദിവസക്കൂലി തൊഴിലാളികള്‍ എന്നിവരെക്കൂടി അപ്രന്റീസ്‌ഷിപ്‌ നിയമത്തിലെ തൊഴിലാളിയുടെ നിര്‍വചനത്തില്‍ ഉള്‍പ്പെടുത്തും.

ഒരു സ്‌ഥാപനത്തിലെ മൊത്തം തൊഴിലാളികളും അപ്രന്റീസുകളും തമ്മിലുള്ള അനുപാതം കുറഞ്ഞത്‌ 30 ശതമാനമാക്കും. മിനിമം വേതനത്തിന്റെ 70 ശതമാനം വേതനം ലഭിക്കുന്ന അപ്രന്റീസുമാരായി കൂടുതല്‍ തൊഴിലാളികളെ നിയമിക്കുന്നതിനു ഇത്‌ ഇടവരുത്തും. ഉല്‍പാദന പ്രവര്‍ത്തിനത്തില്‍ അപ്രന്റീസുകളെ പങ്കാളികളാക്കി മൊത്തം ലേബര്‍ ചെലവ്‌ കുറയ്‌ക്കുകയാണ്‌ ഇതിലൂടെ ലക്ഷ്യമിടുന്നത്‌. 2011 മാര്‍ച്ചില്‍ മന്‍മോഹന്‍ സിംഗ്‌ സര്‍ക്കാര്‍ പുതിയ ചില ഭേദഗതികളോടെ തൊഴില്‍ നിയമ ഭേദഗതി ബില്‍ കൊണ്ടുവന്നു. തൊഴിലുടമകളുടെ ശിക്ഷ വര്‍ധിപ്പിക്കാനുള്ള നിര്‍ദേശമൊന്നും പുതിയ ബില്ലില്‍ ഇല്ല.

തൊഴിലാളികളുടെ കുറഞ്ഞ എണ്ണം 19ല്‍ നിന്ന്‌ 40 ആക്കി വര്‍ധിപ്പിക്കാനും അവയെ ചെറുകിട സ്‌ഥാപനങ്ങളാക്കി പരിഗണിക്കാനും ബില്ലില്‍ വ്യവസ്‌ഥയുണ്ട്‌. റിട്ടേണുകള്‍ സമര്‍പ്പിക്കാനും റജിസ്‌റ്ററുകള്‍ സൂക്ഷിക്കാനുമുള്ള ബാധ്യതകളില്‍നിന്ന്‌ തൊഴിലുടമകളെ ഒഴിവാക്കുകയും ചെയ്യുന്നു. ഫാക്‌ടറി നിയമം, പ്രതിവാര അവധി നിയമം, വേതന നിയമം, മിനിമം വേതനനിയമം, പ്ലാന്റേഷന്‍ ലേബര്‍ നിയമം, കരാര്‍ തൊഴില്‍ നിയമം, ബില്‍ഡിംഗ്‌ ആന്‍ഡ്‌ അദര്‍ കണ്‌സ്‌ട്രക്‌ഷന്‍ വര്‍ക്കേഴ്‌സ്‌ ആക്‌ട്‌ തുടങ്ങി 16 സുപ്രധാനനിയമങ്ങള്‍ പാലിക്കേണ്ട ബാധ്യതകളില്‍നിന്നു ഫലത്തില്‍ തൊഴിലുടമകള്‍ ഒഴിവാക്കപ്പെടുകയാണ്‌. Modiyum Velluvilikalum(5) - Page 20 566730

2014 മാര്‍ച്ചില്‍ പ്രസിദ്ധീകരിച്ച വാര്‍ഷിക വ്യവസായ സര്‍വേ പ്രകാരം രാജ്യത്ത്‌ 1,75,710 ഫാക്‌ടറികളാണുള്ളത്‌. അതില്‍ 1,34,29,956 തൊഴിലാളികള്‍ ജോലി ചെയ്യുന്നു. അവരില്‍ 3610056 കരാര്‍ തൊഴിലാളികളാണ്‌. 1,25,301 ഫാക്‌ടറികളില്‍ 71.31 ശതമാനവും 50ല്‍ താഴെ തൊഴിലാളികള്‍ ജോലി ചെയ്യുന്നവയുടെ ഗണത്തില്‍പ്പെടുന്നു. തൊഴിലാളികളുടെ കുറഞ്ഞ സംഖ്യ 40ആക്കി ഉയര്‍ത്തുമ്പോള്‍ ഇത്രയും കമ്പനികള്‍ തൊഴില്‍ നിയമങ്ങളുടെ പരിധിയില്‍നിന്ന്‌ പുറത്താവും. സ്‌ഥാപനങ്ങളിലെ തൊഴിലാളികളുടെ റജിസ്‌റ്റര്‍ സൂക്ഷിക്കാന്‍ ബാധ്യതപ്പെടുത്തപ്പെട്ട കമ്പനികളിലെ തൊഴിലാളികളുടെ പരിധി നൂറില്‍ നിന്ന്‌ മുന്നൂറാക്കി ഉയര്‍ത്തുന്നതോടെ സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി ഇല്ലാതെ തന്നെ തൊഴിലാളികളെ പിരിച്ചുവിടാന്‍ തൊഴിലുടമകള്‍ക്ക്‌സാധിക്കും. Modiyum Velluvilikalum(5) - Page 20 808463

കരാര്‍ നിയമത്തിലെ ഭേദഗതിയോടെ കരാറുകാര്‍ക്കു വയ്‌ക്കാവുന്ന തൊഴിലാളികളുടെ എണ്ണം 20ല്‍ നിന്ന്‌ 50 ആക്കുമ്പോള്‍ സ്വകാര്യമേഖലയിലുള്ള ഫാക്‌ടറികളിലെ ഭൂരിഭാഗം തൊഴിലാളികളും (പൊതുമേഖലാസ്‌ഥാപനങ്ങളിലെ തൊഴിലാളികള്‍ പോലും) എല്ലാ തൊഴില്‍ നിയമങ്ങളുടെയും പരിധിയില്‍നിന്ന്‌ പുറത്താവും. സ്‌ഥിരം തൊഴിലാളികളുടെതിനു തുല്യമായ വേതനം കരാര്‍ തൊഴിലാളികള്‍ക്കു നല്‍കല്‍, മിനിമം വേതനം എന്നിവ സംബന്ധിച്ച്‌ പതിനഞ്ചാം ലേബര്‍ കോണ്‍ഫറന്‍സ്‌ കൈക്കൊണ്ട ഫോര്‍മുലയും റാപ്‌റ്റക്കോസ്‌ ബ്രെറ്റ്‌കേസിലെ നിര്‍ദേശങ്ങളും അംഗീകരിക്കപ്പെട്ടില്ലങ്കില്‍ഇന്ത്യന്‍ തൊഴിലാളി തെരുവിലാകും. അംഗന്‍വാടി, മിഡ്‌ഡേ മീല്‍, ആഷ, സ്വര്‍ണ കിസാന്‍ അഭിയാന്‍, നാഷണല്‍ ചൈല്‍ഡു ലേബര്‍ പ്ര?ജക്‌ട്‌ എന്നിവയിലെ തൊഴിലാളികള്‍ക്കു മിനിമം വേതനം ഇപ്പോഴും ലഭിക്കുന്നില്ല. അവരുടെ സാമൂഹ്യസുരക്ഷ ആരുടേയും അജണ്ടയിലില്ല. സേവന മേഖലയിലാവട്ടെ 90 ശതമാനം തൊഴിലാളികളും ചൂഷണത്തിന്‌ ഇരയാവുന്നു. മൂന്നു ദശകമായി മിക്ക സംസ്‌ഥാനങ്ങളിലും തൊഴില്‍ നിയമങ്ങള്‍ നടപ്പാക്കാതിരിക്കുകയോ ലംഘിക്കപ്പെടുകയോ ചെയ്യുകയാണ്‌. സംഘടിത മേഖലയിലെ തൊഴില്‍ വളര്‍ച്ചാ നിരക്ക്‌ ജി.ഡി.പി. വളര്‍ച്ചയുമായി താരതമ്യപ്പെടുത്തുമ്പോള്‍ തീര്‍ത്തും കുറവാണ്‌. 2002-2005ലെ പതിനൊന്നാം പദ്ധതി കാലയളവിലാണ്‌ ജിഡിപി ഏറ്റവും ഉയര്‍ന്ന നിരക്കായ 8.5% എന്ന വാര്‍ഷിക ശരാശരി രേഖപ്പെടുത്തിയത്‌. ഇക്കാലത്ത്‌ തൊഴില്‍ വളര്‍ച്ചാ നിരക്ക്‌ വെറും 0.5 ശതമാനത്തിലേക്ക്‌ കൂപ്പുകുത്തി.

നരസിംഹറാവുവിന്റെ കാലം മുതല്‍ പരിശോധിച്ചാല്‍ സംഘടിത മേഖലയിലെ തൊഴില്‍ ഉല്‍പ്പാദനക്ഷമത സ്‌ഥിരമായി വളര്‍ന്നെന്നു കാണാം. പക്ഷെ ഇക്കാലയളവില്‍ തൊഴിലാളിക്കു കൊടുത്ത വേതനത്തിന്റെ അനുപാതം കുറഞ്ഞു. സംഘടിത മേഖലയിലെ സ്‌ഥിരം തൊഴിലാളികളുടെ എണ്ണവും തുടര്‍ച്ചയായി കുറയുകയായിരുന്നു. അസംഘടിത മേഖലയിലെ സ്‌ഥിരം തൊഴിലാളികളുടെ എണ്ണമാകട്ടെ മൊത്തം തൊഴില്‍ ശക്‌തിയുടെ 90 ശതമാനമായി വര്‍ധിക്കുകയും ചെയ്‌തു. സംഘടിത മേഖലയിലെ സ്‌ഥിരം തൊഴിലാളികള്‍ അസംഘടിത മേഖലയിലെ കരാര്‍ /താല്‌ക്കാലിക തൊഴിലാളികളുടേതിന്‌ തുല്യമായ ആനുകൂല്യങ്ങളോടെ തങ്ങളുടെ മേഖലയില്‍ തൊഴിലെടുക്കാന്‍ നിര്‍ബന്ധിതരാവുന്നത്‌ അപകടകരമായ പ്രവണതയാണ്‌.
രാജ്യമാകെ കുറഞ്ഞ വേതനം നല്‍കുന്ന പരിതസ്‌ഥിതിയിലും അസംഘടിത മേഖലയിലെ തൊഴിലാളികളുടെ പങ്ക്‌ 70 ശതമാനമാണ്‌. സ്വകാര്യ സംഘടിത ഉല്‍പ്പന്ന നിര്‍മാണ മേഖലയില്‍ വളര്‍ച്ച താഴോട്ടു പതിക്കുന്നു. കഴിഞ്ഞ രണ്ടുവര്‍ഷത്തിനകം ഉല്‍പ്പന്ന നിര്‍മാണ മേഖലയില്‍ വളര്‍ച്ച കുറയുകയും കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ അവസാന പാദത്തില്‍ വളര്‍ച്ച പിന്നോട്ടടിക്കുകയും ചെയ്‌തു. ലോകത്താകമാനമുള്ള മൂവായിരത്തോളം പ്രത്യേക സാമ്പത്തിക മേഖലകളില്‍ അഞ്ഞൂറ്റി അറുപത്താറെണ്ണവും ഇന്ത്യയിലാണ്‌ എന്നത്‌ മുതലാളിത്ത രാജ്യങ്ങളെപ്പോലും അമ്പരപ്പിക്കുന്നു. യാതൊരു തൊഴില്‍ നിയമങ്ങളും ബാധകമല്ലാത്ത പ്രത്യേക സാമ്പത്തിക മേഖലകള്‍ തൊഴിലാളികളെ ചൂഷണം ചെയ്യുന്നതിനുള്ള ഇരുമ്പു മറയാണ്‌. തൊഴില്‍ നിയമങ്ങള്‍ ഉദാരമാക്കിയ രാജ്യങ്ങള്‍ തൊഴിലവസരങ്ങള്‍ സൃഷ്‌ടിക്കുന്നതില്‍ പിന്നോക്കം പോയിരിക്കുന്നു. ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്‍ പ്രസിദ്ധീകരിച്ച ലോകതൊഴില്‍ റിപ്പോര്‍ട്ടില്‍ ഇക്കാര്യങ്ങള്‍ തെളിവു സഹിതം ചൂണ്ടിക്കാട്ടിയിട്ടുണ്ട്‌.

Back to top Go down
Ammu
Forum Boss
Forum Boss
Ammu

Modiyum Velluvilikalum(5) - Page 20 Empty
PostSubject: Re: Modiyum Velluvilikalum(5)   Modiyum Velluvilikalum(5) - Page 20 EmptySat Oct 18, 2014 8:46 am

എണ്ണം തികഞ്ഞില്ലെങ്കില്‍ സര്‍ക്കാറിന് ബി.ജെ.പി ശ്രമിക്കില്ലെന്ന് സൂചന Modiyum Velluvilikalum(5) - Page 20 143614 Modiyum Velluvilikalum(5) - Page 20 273938

മുംബൈ: മഹാരാഷ്ട്രയില്‍ സര്‍ക്കാറുണ്ടാക്കാന്‍ മതിയായ അംഗബലമില്ലാതെ വരുകയും പാര്‍ട്ടിക്ക് പൂര്‍ണ നിയന്ത്രണം ലഭിക്കും വിധം ശിവസേനയുള്‍പ്പെടെയുള്ളവരുമായി സഖ്യമുണ്ടാക്കാന്‍ കഴിയാതെ വരുകയും ചെയ്താല്‍ ബി.ജെ.പി സര്‍ക്കാര്‍ രൂപവത്കരണത്തിന് അവകാശവാദമുന്നയിക്കില്ളെന്ന് സൂചന. Modiyum Velluvilikalum(5) - Page 20 421801
രാഷ്ട്രപതിഭരണത്തിന് വിട്ട് വീണ്ടും തെരഞ്ഞെടുപ്പിന് ബി.ജെ.പി ഒരുങ്ങുമെന്നാണ് പാര്‍ട്ടിവൃത്തങ്ങള്‍ നല്‍കുന്ന സൂചന. 288 മണ്ഡലങ്ങളുള്ള സംസ്ഥാനത്ത് ഭരണം പിടിക്കാന്‍ 145 സീറ്റുകളാണ് വേണ്ടത്. 120 ഓളം സീറ്റുകള്‍ ലഭിച്ചാല്‍ ചെറിയ പാര്‍ട്ടികളെയും സ്വതന്ത്രന്മാരെയും കൂട്ടി സര്‍ക്കാറുണ്ടാക്കാന്‍ ശ്രമിക്കുക എന്നതാണ് പാര്‍ട്ടി ദേശീയാധ്യക്ഷന്‍ അമിത് ഷാ മുന്നില്‍വെച്ച ഒരു പദ്ധതി.
നൂറില്‍ താഴെയാണ് സീറ്റുകളുടെ എണ്ണമെങ്കില്‍ ശിവസേനയുടെ സഹായമില്ലാതെ സര്‍ക്കാറുണ്ടാക്കുക എളുപ്പമാവില്ല. ഉപാധികളില്ലാതെ സഹകരിക്കാന്‍ തയാറാവുകയും മോദിക്കും അമിത് ഷാക്കുമെതിരെ വ്യക്തിപരമായി ആക്രമണം നടത്തിയതിന് മാപ്പുപറയുകയും ചെയ്താല്‍ മാത്രമേ ശിവസേനയെ ഒപ്പംകൂട്ടുകയുള്ളൂവെന്നാണ് സംസ്ഥാന നേതാക്കള്‍ പറയുന്നത്. Modiyum Velluvilikalum(5) - Page 20 821740 ശിവസേന നിലപാടുകളില്‍ അയവുവരുത്തിയിട്ടുണ്ടെങ്കിലും മാപ്പുപറയാന്‍ നില്‍ക്കുകയില്ളെന്നാണ് സൂചന. Modiyum Velluvilikalum(5) - Page 20 2958 ഫലം പുറത്തുവരുന്നതുവരെ പ്രതികരിക്കരുതെന്നാണ് നേതാക്കള്‍ക്കുള്ള ഉദ്ധവ് താക്കറെയുടെ നിര്‍ദേശം. ക്രിയാത്മക പ്രതിപക്ഷമാകാനാണ് എം.എന്‍.എസ് ഊന്നല്‍ നല്‍കുക. അതേസമയം, ഉപാധികളോടെ ആവശ്യമെങ്കില്‍ ഭരണസഖ്യത്തിലാകാമെന്നും പറയുന്നുണ്ട്. ഞായറാഴ്ചയാണ് വോട്ടെണ്ണല്‍.
Back to top Go down
Ammu
Forum Boss
Forum Boss
Ammu

Modiyum Velluvilikalum(5) - Page 20 Empty
PostSubject: Re: Modiyum Velluvilikalum(5)   Modiyum Velluvilikalum(5) - Page 20 EmptySat Oct 18, 2014 8:49 am

കള്ളപ്പണം: നിലപാടു മാറ്റം സര്‍ക്കാറിനെ വെട്ടിലാക്കിModiyum Velluvilikalum(5) - Page 20 719332

രൂക്ഷവിമര്‍ശവുമായി കോണ്‍ഗ്രസ്Modiyum Velluvilikalum(5) - Page 20 879276245

ന്യൂഡല്‍ഹി: കള്ളപ്പണക്കേസില്‍ നിലപാടുമാറ്റം നടത്തി മോദിസര്‍ക്കാര്‍ വെട്ടിലായി. അധികാരത്തില്‍ വരുന്നതു വരെ കള്ളപ്പണക്കാരെ വെളിച്ചത്തുകൊണ്ടുവരുമെന്ന് ആവര്‍ത്തിച്ചിരുന്ന ബി.ജെ.പിയും നരേന്ദ്ര മോദിയും ഇപ്പോള്‍ മലക്കംമറിഞ്ഞത് അവസരവാദപരമാണെന്ന് വിവിധ പാര്‍ട്ടികള്‍ കുറ്റപ്പെടുത്തി.

പേരു വെളിപ്പെടുത്താന്‍ കഴിയില്ളെന്ന് കേന്ദ്രം പറയുമ്പോള്‍ പഴയ സമരക്കാരായ അണ്ണാ ഹസാരെ, രാംദേവ്, കിരണ്‍ ബേദി തുടങ്ങിയവര്‍ സമരം ചെയ്യുമോയെന്ന് കോണ്‍ഗ്രസ് വക്താവ് അഭിഷേക് സിങ്വി ചോദിച്ചു.Modiyum Velluvilikalum(5) - Page 20 2958 Modiyum Velluvilikalum(5) - Page 20 2958

മുഖ്യമന്ത്രിയായിരുന്ന കാലത്ത് കള്ളപ്പണക്കാര്യത്തില്‍ യു.പി.എ സര്‍ക്കാറിനെതിരെ കടുത്ത വിമര്‍ശം നടത്തിയ ആളാണ് നരേന്ദ്ര മോദി. വിദേശത്ത് ഒളിപ്പിച്ച കള്ളപ്പണം എന്‍.ഡി.എ അധികാരത്തില്‍ വന്നാല്‍ ഒറ്റ പൈസ കുറയാതെ നാട്ടില്‍ തിരിച്ചുകൊണ്ടുവരുമെന്നാണ് അദ്ദേഹം പറഞ്ഞത്. പക്ഷേ, അധികാരം കിട്ടിയപ്പോള്‍ മട്ടുമാറി. Modiyum Velluvilikalum(5) - Page 20 44121 Modiyum Velluvilikalum(5) - Page 20 44121 ജനങ്ങളോടു കാണിക്കുന്ന സത്യസന്ധതയില്ലായ്മയാണിതെന്ന് അഭിഷേക് സിങ്വി പറഞ്ഞു. കുറ്റപത്രം സമര്‍പ്പിച്ച ശേഷം കള്ളപ്പണക്കേസിലെ പേരുകള്‍ പരസ്യപ്പെടുത്തുമെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി പറഞ്ഞു. സര്‍ക്കാറിന് നിയമപ്രകാരം മാത്രമേ മുന്നോട്ടു പോകാനാവൂ. നിയമപ്രകാരം പേരു വെളിപ്പെടുത്തുന്നതിന് വിമുഖതയില്ല. കഴിഞ്ഞ സര്‍ക്കാറിന്‍െറ കാലത്ത് ഉണ്ടാക്കിയ ഉടമ്പടിയാണ് പ്രശ്നം. Modiyum Velluvilikalum(5) - Page 20 2958 Modiyum Velluvilikalum(5) - Page 20 2958 Modiyum Velluvilikalum(5) - Page 20 2958 Modiyum Velluvilikalum(5) - Page 20 2958 അതനുസരിച്ച് പേരു വെളിപ്പെടുത്തുന്നതില്‍ പരിമിതികളുണ്ട്. നല്ലതായാലും ചീത്തയായാലും നിയമനടപടികള്‍ പിന്തുടരാതെ പറ്റില്ല.Modiyum Velluvilikalum(5) - Page 20 2958 Modiyum Velluvilikalum(5) - Page 20 2958 Modiyum Velluvilikalum(5) - Page 20 2958 Modiyum Velluvilikalum(5) - Page 20 2958 Modiyum Velluvilikalum(5) - Page 20 2958 Modiyum Velluvilikalum(5) - Page 20 2958 Modiyum Velluvilikalum(5) - Page 20 2958 Modiyum Velluvilikalum(5) - Page 20 2958
കള്ളപ്പണക്കേസ് സുപ്രീംകോടതിയിലത്തെിച്ചത് പ്രമുഖ അഭിഭാഷകന്‍ രാംജെത് മലാനിയാണ്. അദ്ദേഹത്തെ കഴിഞ്ഞവര്‍ഷമാണ് ബി.ജെ.പി പുറത്താക്കിയത്. Modiyum Velluvilikalum(5) - Page 20 143614
Back to top Go down
Abhijit
Forum Boss
Forum Boss
Abhijit

Modiyum Velluvilikalum(5) - Page 20 Empty
PostSubject: Re: Modiyum Velluvilikalum(5)   Modiyum Velluvilikalum(5) - Page 20 EmptySat Oct 18, 2014 8:56 am

The Rashtriya Swayamsewak Sangh (RSS) Friday said there was no need to push the BJP to act on the Ram temple issue since it was already in the party’s election manifesto and the central government had time until 2019 to build the temple.

Asked about it, BJP president Amit Shah said, “I agree with the (RSS) statement.” He did not, however, elaborate on plans to build a temple at the disputed site in Ayodhya.
Back to top Go down
Ammu
Forum Boss
Forum Boss
Ammu

Modiyum Velluvilikalum(5) - Page 20 Empty
PostSubject: Re: Modiyum Velluvilikalum(5)   Modiyum Velluvilikalum(5) - Page 20 EmptySat Oct 18, 2014 8:59 am

Abhijit wrote:
The Rashtriya Swayamsewak Sangh (RSS) Friday said there was no need to push the BJP to act on the Ram temple issue since it was already in the party’s election manifesto and the central government had time until 2019 to build the temple.

Asked about it, BJP president Amit Shah said, “I agree with the (RSS) statement.” He did not, however, elaborate on plans to build a temple at the disputed site in Ayodhya.

Modiyum Velluvilikalum(5) - Page 20 22974 Modiyum Velluvilikalum(5) - Page 20 22974 മൂപ്പര്‍ ഇന്നലെ തിരക്കിട്ട് rss ആസ്ഥാനത് പോയത് ഇക്കാര്യം എഗ്രീ ചെയ്യാന്‍ ആയിരുന്നോ?? Modiyum Velluvilikalum(5) - Page 20 28432 Modiyum Velluvilikalum(5) - Page 20 28432
Back to top Go down
Abhijit
Forum Boss
Forum Boss
Abhijit

Modiyum Velluvilikalum(5) - Page 20 Empty
PostSubject: Re: Modiyum Velluvilikalum(5)   Modiyum Velluvilikalum(5) - Page 20 EmptySat Oct 18, 2014 9:02 am

Ammu wrote:
Abhijit wrote:
The Rashtriya Swayamsewak Sangh (RSS) Friday said there was no need to push the BJP to act on the Ram temple issue since it was already in the party’s election manifesto and the central government had time until 2019 to build the temple.

Asked about it, BJP president Amit Shah said, “I agree with the (RSS) statement.” He did not, however, elaborate on plans to build a temple at the disputed site in Ayodhya.

Modiyum Velluvilikalum(5) - Page 20 22974 Modiyum Velluvilikalum(5) - Page 20 22974 മൂപ്പര്‍ ഇന്നലെ തിരക്കിട്ട് rss ആസ്ഥാനത് പോയത് ഇക്കാര്യം എഗ്രീ ചെയ്യാന്‍ ആയിരുന്നോ?? Modiyum Velluvilikalum(5) - Page 20 28432 Modiyum Velluvilikalum(5) - Page 20 28432
Modiyum Velluvilikalum(5) - Page 20 489245 Modiyum Velluvilikalum(5) - Page 20 489245
Back to top Go down
Ammu
Forum Boss
Forum Boss
Ammu

Modiyum Velluvilikalum(5) - Page 20 Empty
PostSubject: Re: Modiyum Velluvilikalum(5)   Modiyum Velluvilikalum(5) - Page 20 EmptySat Oct 18, 2014 9:08 am

Abhijit wrote:
Ammu wrote:

Modiyum Velluvilikalum(5) - Page 20 22974 Modiyum Velluvilikalum(5) - Page 20 22974 മൂപ്പര്‍ ഇന്നലെ തിരക്കിട്ട് rss ആസ്ഥാനത് പോയത് ഇക്കാര്യം എഗ്രീ ചെയ്യാന്‍ ആയിരുന്നോ?? Modiyum Velluvilikalum(5) - Page 20 28432 Modiyum Velluvilikalum(5) - Page 20 28432
Modiyum Velluvilikalum(5) - Page 20 489245 Modiyum Velluvilikalum(5) - Page 20 489245

മാനി ഫെസ്ടോയില്‍ ഉള്ള കാര്യങ്ങള്‍ ഒക്കെ മറന്ന മട്ടില്‍ അല്ലെ ഇപ്പോള്‍..Modiyum Velluvilikalum(5) - Page 20 156720 .കള്ളപ്പണം, അഴിമതി നിര്‍മ്മാര്‍ജ്ജനം, യുവാക്കള്‍ക്ക് തൊഴില്‍ അവസരങ്ങള്‍, കര്‍ഷകര്‍ക്ക് തേനും പാലും ഒഴുകുന്ന ഏദന്‍ തോട്ടം....ഒക്കെ എന്ത്യേ?? Modiyum Velluvilikalum(5) - Page 20 292828 Modiyum Velluvilikalum(5) - Page 20 292828
Back to top Go down
Abhijit
Forum Boss
Forum Boss
Abhijit

Modiyum Velluvilikalum(5) - Page 20 Empty
PostSubject: Re: Modiyum Velluvilikalum(5)   Modiyum Velluvilikalum(5) - Page 20 EmptySat Oct 18, 2014 9:11 am

innale athe patti anveshichappol maathramalle germanye patti anginoru treaty ulla kaaryam bjp arinje Modiyum Velluvilikalum(5) - Page 20 143614

Labour and related laws implementation is a state subject Modiyum Velluvilikalum(5) - Page 20 489245
Back to top Go down
Ammu
Forum Boss
Forum Boss
Ammu

Modiyum Velluvilikalum(5) - Page 20 Empty
PostSubject: Re: Modiyum Velluvilikalum(5)   Modiyum Velluvilikalum(5) - Page 20 EmptySat Oct 18, 2014 9:14 am

Abhijit wrote:
Ammu wrote:

മാനി ഫെസ്ടോയില്‍   ഉള്ള കാര്യങ്ങള്‍ ഒക്കെ മറന്ന മട്ടില്‍ അല്ലെ ഇപ്പോള്‍..Modiyum Velluvilikalum(5) - Page 20 156720 .കള്ളപ്പണം, അഴിമതി നിര്‍മ്മാര്‍ജ്ജനം, യുവാക്കള്‍ക്ക് തൊഴില്‍ അവസരങ്ങള്‍, കര്‍ഷകര്‍ക്ക് തേനും പാലും ഒഴുകുന്ന ഏദന്‍ തോട്ടം....ഒക്കെ എന്ത്യേ?? Modiyum Velluvilikalum(5) - Page 20 292828 Modiyum Velluvilikalum(5) - Page 20 292828
innale athe patti anveshichappol maathramalle germanye patti anginoru treaty ulla kaaryam bjp arinje Modiyum Velluvilikalum(5) - Page 20 143614

Modiyum Velluvilikalum(5) - Page 20 2958 Modiyum Velluvilikalum(5) - Page 20 2958 അപ്പോള്‍ ഇതൊന്നും പഠിക്കാതെ ആണ് നേരത്തെ മിഥുനും നമോയും വാചകം അടിച്ചതെന്ന് വ്യക്തം Modiyum Velluvilikalum(5) - Page 20 566730 Modiyum Velluvilikalum(5) - Page 20 566730 എന്നിട്ടിപ്പോ പഴി യുപി എ യ്ക്ക് Modiyum Velluvilikalum(5) - Page 20 22974 Modiyum Velluvilikalum(5) - Page 20 22974

NEW DELHI: Finance Minister Arun Jaitley said on Friday that the tax treaty signed by the Congress government with Germany in 1995 is a stumbling block in unveiling details of black money held overseas.

Jaitley said the Narendra Modi administration is not trying to hold back information or names of individuals who have stashed black money in foreign banks and has been relentlessly pursuing the issue.

"Is the present NDA government led by Modi in any way reluctant to make some names public? Certainly not. We have no difficulty in making names public. But they can be made public only in accordance with due process of law.
Back to top Go down
Abhijit
Forum Boss
Forum Boss
Abhijit

Modiyum Velluvilikalum(5) - Page 20 Empty
PostSubject: Re: Modiyum Velluvilikalum(5)   Modiyum Velluvilikalum(5) - Page 20 EmptySat Oct 18, 2014 9:15 am

Ammu wrote:
Abhijit wrote:

innale athe patti anveshichappol maathramalle germanye patti anginoru treaty ulla kaaryam bjp arinje Modiyum Velluvilikalum(5) - Page 20 143614

Modiyum Velluvilikalum(5) - Page 20 2958 Modiyum Velluvilikalum(5) - Page 20 2958 അപ്പോള്‍ ഇതൊന്നും പഠിക്കാതെ ആണ് നേരത്തെ മിഥുനും നമോയും വാചകം അടിച്ചതെന്ന് വ്യക്തം Modiyum Velluvilikalum(5) - Page 20 566730 Modiyum Velluvilikalum(5) - Page 20 566730 എന്നിട്ടിപ്പോ പഴി യുപി എ യ്ക്ക്  Modiyum Velluvilikalum(5) - Page 20 22974  Modiyum Velluvilikalum(5) - Page 20 22974

ennu namukku viswasikkaam venamenkil Modiyum Velluvilikalum(5) - Page 20 489245
Back to top Go down
Ammu
Forum Boss
Forum Boss
Ammu

Modiyum Velluvilikalum(5) - Page 20 Empty
PostSubject: Re: Modiyum Velluvilikalum(5)   Modiyum Velluvilikalum(5) - Page 20 EmptySat Oct 18, 2014 9:17 am

Abhijit wrote:
Ammu wrote:

Modiyum Velluvilikalum(5) - Page 20 2958 Modiyum Velluvilikalum(5) - Page 20 2958 അപ്പോള്‍ ഇതൊന്നും പഠിക്കാതെ ആണ് നേരത്തെ മിഥുനും നമോയും വാചകം അടിച്ചതെന്ന് വ്യക്തം Modiyum Velluvilikalum(5) - Page 20 566730 Modiyum Velluvilikalum(5) - Page 20 566730 എന്നിട്ടിപ്പോ പഴി യുപി എ യ്ക്ക്  Modiyum Velluvilikalum(5) - Page 20 22974  Modiyum Velluvilikalum(5) - Page 20 22974

ennu namukku viswasikkaam venamenkil Modiyum Velluvilikalum(5) - Page 20 489245

Modiyum Velluvilikalum(5) - Page 20 143614 Modiyum Velluvilikalum(5) - Page 20 143614 എന്നാലും സോണിയാമ്മ സ്വിസ്സ് ബാങ്കില്‍ ഇട്ട ഒരു ലക്ഷം കോടി രൂപയുടെ പാസ് ബുക്ക് എങ്കിലും പാവം നമ്മളെ കാട്ടാമായിരുന്നു Modiyum Velluvilikalum(5) - Page 20 948518 Modiyum Velluvilikalum(5) - Page 20 948518 Modiyum Velluvilikalum(5) - Page 20 948518 ഫോട്ടോ ഷോപ്പ് ആയാലും തരക്കേടില്ല Modiyum Velluvilikalum(5) - Page 20 352966 Modiyum Velluvilikalum(5) - Page 20 352966
Back to top Go down
Abhijit
Forum Boss
Forum Boss
Abhijit

Modiyum Velluvilikalum(5) - Page 20 Empty
PostSubject: Re: Modiyum Velluvilikalum(5)   Modiyum Velluvilikalum(5) - Page 20 EmptySat Oct 18, 2014 9:21 am

chila gujaratikalude perilum vellapaname kanooo ennangattu viswasichonam Modiyum Velluvilikalum(5) - Page 20 489245

Will Kiran Bedi & Anna Hazare sit on indefinite fast outside PM Narendra Modi's house over black money issue, asks Cong's AM Singhvi.
Back to top Go down
Ammu
Forum Boss
Forum Boss
Ammu

Modiyum Velluvilikalum(5) - Page 20 Empty
PostSubject: Re: Modiyum Velluvilikalum(5)   Modiyum Velluvilikalum(5) - Page 20 EmptySat Oct 18, 2014 9:24 am

Abhijit wrote:
Ammu wrote:

Modiyum Velluvilikalum(5) - Page 20 143614  Modiyum Velluvilikalum(5) - Page 20 143614 എന്നാലും സോണിയാമ്മ   സ്വിസ്സ് ബാങ്കില്‍ ഇട്ട ഒരു ലക്ഷം കോടി രൂപയുടെ  പാസ് ബുക്ക് എങ്കിലും പാവം നമ്മളെ കാട്ടാമായിരുന്നു Modiyum Velluvilikalum(5) - Page 20 948518 Modiyum Velluvilikalum(5) - Page 20 948518 Modiyum Velluvilikalum(5) - Page 20 948518  ഫോട്ടോ ഷോപ്പ് ആയാലും തരക്കേടില്ല  Modiyum Velluvilikalum(5) - Page 20 352966  Modiyum Velluvilikalum(5) - Page 20 352966
chila gujaratikalude perilum vellapaname kanooo ennangattu viswasichonam Modiyum Velluvilikalum(5) - Page 20 489245

Modiyum Velluvilikalum(5) - Page 20 855112 Modiyum Velluvilikalum(5) - Page 20 855112 അദാനി, അംബാനി ഒക്കെ മീശ പിരിച്ചു കാട്ടി കാണും Modiyum Velluvilikalum(5) - Page 20 143614

പുതിയ ഒരു കണ്‍സ്ട്രക്ഷന്‍ മൊയലാളി വളര്‍ന്നു വരുന്നുണ്ട്...ലോഥ ഗ്രൂപ്പ് ....പുതിയ സര്‍ക്കാര്‍ വന്നതില്‍ പിന്നെ അവരുടെ വളര്‍ച്ച കേട്ടാല്‍ ഞെട്ടിപ്പോകും...അതിന്റെ മൊയലാളിക്കു ഇത്തവണ മലബാര്‍ ഹില്‍സ് സീറ്റ് കിട്ടി....അച്ചേ ദിന്‍... Modiyum Velluvilikalum(5) - Page 20 906450 Modiyum Velluvilikalum(5) - Page 20 906450
Back to top Go down
Abhijit
Forum Boss
Forum Boss
Abhijit

Modiyum Velluvilikalum(5) - Page 20 Empty
PostSubject: Re: Modiyum Velluvilikalum(5)   Modiyum Velluvilikalum(5) - Page 20 EmptySat Oct 18, 2014 9:34 am

Ammu wrote:
Abhijit wrote:

chila gujaratikalude perilum vellapaname kanooo ennangattu viswasichonam Modiyum Velluvilikalum(5) - Page 20 489245

Modiyum Velluvilikalum(5) - Page 20 855112 Modiyum Velluvilikalum(5) - Page 20 855112 അദാനി, അംബാനി ഒക്കെ മീശ പിരിച്ചു കാട്ടി കാണും Modiyum Velluvilikalum(5) - Page 20 143614

പുതിയ ഒരു കണ്‍സ്ട്രക്ഷന്‍ മൊയലാളി വളര്‍ന്നു വരുന്നുണ്ട്...ലോഥ ഗ്രൂപ്പ് ....പുതിയ സര്‍ക്കാര്‍ വന്നതില്‍ പിന്നെ അവരുടെ വളര്‍ച്ച കേട്ടാല്‍ ഞെട്ടിപ്പോകും...അതിന്റെ മൊയലാളിക്കു ഇത്തവണ മലബാര്‍ ഹില്‍സ് സീറ്റ് കിട്ടി....അച്ചേ ദിന്‍... Modiyum Velluvilikalum(5) - Page 20 906450 Modiyum Velluvilikalum(5) - Page 20 906450

Oh! How the mighty have fallen. Realty major DLF's chairman Kushal Pal Singh probably wasn't expecting such a turbulent start in the lead up to Diwali. But Sebi had other ideas.

On Monday the markets regulator barred DLF, Singh and other top executives from accessing markets for three years for failing to provide key information on subsidiaries and pending legal cases at the time of its record-breaking 2007 initial public offering. DLF's IPO in 2007 had fetched Rs 9,187 crore -- the biggest IPO in the country at that time.

KP Singh's problems are multiple - plunging stock prices, massive withdrawal of investor wealth and a substantial debt xxx. But there's more.

An article in Forbes says that in the aftermath of the Sebi order, Singh lost his spot as the richest real estate baron in the country. That honour now goes to Mumbai's Mangal Prabhat Lodha.

According to the article, DLF shares have plummeted 38 percent since January 2014, as opposed to the 25 percent rise of the stock market during the same period. "Singh, who owns 75% of DLF and was ranked at Number 22 with a fortune of $3.9 billion in Forbes Asia’s recently published list of India’s 100 Richest, is now worth a mere $2.4 billion," wrote Naazneen Karmali.

Compared to that, Lodha's fortune comes in at $2.9 billion. The real estate magnate is best known for his political activities (he is contesting the current Maharashtra state elections) and his upcoming realty projects that will give Central Mumbai two signature projects: World One, a 117-story tower of luxury residences and a 75-story Trump Tower being built in collaboration with Donald Trump.

Yesterday, DLF stocks plunged 28 percent, wiping-out Rs 7,439 crore from its market valuation. On the volume front, 168.10 lakh shares of the company changed hands at the BSE, while over 8 crore shares were traded at the NSE during the day.

DLF had debt of more than Rs 19,000 crore as on June 30, 2014, while its already-proposed fund raising plans include nearly Rs 3,500 crore through issue of certain bonds to lower its debt burden.

A Firstbiz column explained the reason behind the stock crash - pegging it to investors adjusting to the new reality that DLF will continue to have a massive debt pile on its balance sheets.

Back to top Go down
Ammu
Forum Boss
Forum Boss
Ammu

Modiyum Velluvilikalum(5) - Page 20 Empty
PostSubject: Re: Modiyum Velluvilikalum(5)   Modiyum Velluvilikalum(5) - Page 20 EmptySat Oct 18, 2014 9:58 am

ഡിഎല്‍ എഫ് , സെബിയുടെ ആക്ഷന് എതിരെ അപ്പീല്‍ കൊടുക്കാന്‍ പോകുന്നു എന്ന് കേട്ടു.... Modiyum Velluvilikalum(5) - Page 20 855112 കുറച്ചു തരികിട ഒക്കെ അവര്‍ കാട്ടിയിട്ടുണ്ട് ..IPO ഇറക്കിയപ്പോള്‍ ആ ഷെയര്‍ ക്യൂ നിന്ന് വാങ്ങിയത് ഇപ്പോഴും ഓര്‍ക്കുന്നു...അന്നത്തെ ഇഷ്യൂ വില 540.......ഒരു കുതിപ്പായിരുന്നു....1100 വരെ പോയി.Modiyum Velluvilikalum(5) - Page 20 855112 ...പിന്നീട് ചരട് പൊട്ടിയ പട്ടം പോലെ താഴേയ്ക്ക് വീണു.....ഇപ്പോളത്തെ വില നൂറിനു അടുത്ത്... Modiyum Velluvilikalum(5) - Page 20 143614 Modiyum Velluvilikalum(5) - Page 20 143614

ലോധ ഗ്രൂപ്പ് , ലോക്സഭാ ഇലക്ഷനില്‍ ഒരുപാട് പണം ഇറക്കിയിരുന്നു (വെള്ള മണി അല്ലെന്നു വ്യക്തം Modiyum Velluvilikalum(5) - Page 20 143614 ) അതിന്റെ പ്രയോജനം റിസള്‍ട്ട് അറിഞ്ഞ ഉടനെ തന്നെ അവര്‍ക്ക് കിട്ടി തുടങ്ങി.. Modiyum Velluvilikalum(5) - Page 20 104990 ....പുതിയ ഓവര്‍സീസ്‌ ഓഡറുകള്‍ വരെ കിട്ടുന്നുണ്ട്‌ Modiyum Velluvilikalum(5) - Page 20 592824 ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന ശമ്പളം പോലും വാഗ്നാനം ചെയ്താ അവരുടെ പടയോട്ടം....ഈ വളര്‍ച്ചയുടെ പിന്നില്‍ ആരുടെ ഉപകാരസ്മരണ ആയിരിക്കും എന്ന് മാലോകര്‍ക്ക് മുഴുവന്‍ അറിയാം.. Modiyum Velluvilikalum(5) - Page 20 855112 Modiyum Velluvilikalum(5) - Page 20 855112 ഡി എല്‍ എഫ് നെ ഒതുക്കിയത് പോലും ഇവരൊക്കെ തന്നെയാ Modiyum Velluvilikalum(5) - Page 20 566730
Back to top Go down
Abhijit
Forum Boss
Forum Boss
Abhijit

Modiyum Velluvilikalum(5) - Page 20 Empty
PostSubject: Re: Modiyum Velluvilikalum(5)   Modiyum Velluvilikalum(5) - Page 20 EmptySat Oct 18, 2014 10:03 am

lodha bjap mla aanu..ithavanayum malsarathinundu ..dlfinethire vadra card idakkidakku upayogikkunnathinu vereyum lakshyangal undu Modiyum Velluvilikalum(5) - Page 20 489245
Back to top Go down
Ammu
Forum Boss
Forum Boss
Ammu

Modiyum Velluvilikalum(5) - Page 20 Empty
PostSubject: Re: Modiyum Velluvilikalum(5)   Modiyum Velluvilikalum(5) - Page 20 EmptySat Oct 18, 2014 10:07 am

ആഹാ....മംഗല്‍ പ്രഭാത് ലോധ നേരത്തെ മുതല്‍ എം എല്‍ എ ആയിരുന്നല്ലേ...അതെനിക്കറിയില്ലാര്‍ന്നു Modiyum Velluvilikalum(5) - Page 20 536236 ചുമ്മാതല്ല ഇത്രേം വളര്‍ച്ച ഇപ്പോള്‍ ഉണ്ടായത് Modiyum Velluvilikalum(5) - Page 20 592824 അച്ചേ ദിന്‍ Modiyum Velluvilikalum(5) - Page 20 592824 Modiyum Velluvilikalum(5) - Page 20 592824
Back to top Go down
Abhijit
Forum Boss
Forum Boss
Abhijit

Modiyum Velluvilikalum(5) - Page 20 Empty
PostSubject: Re: Modiyum Velluvilikalum(5)   Modiyum Velluvilikalum(5) - Page 20 EmptySat Oct 18, 2014 10:09 am

Ammu wrote:
Abhijit wrote:

lodha bjap mla aanu..ithavanayum malsarathinundu ..dlfinethire vadra card idakkidakku upayogikkunnathinu vereyum lakshyangal undu Modiyum Velluvilikalum(5) - Page 20 489245

ആഹാ....മംഗല്‍ പ്രഭാത് ലോധ നേരത്തെ മുതല്‍ എം എല്‍ എ ആയിരുന്നല്ലേ...അതെനിക്കറിയില്ലാര്‍ന്നു Modiyum Velluvilikalum(5) - Page 20 536236 ചുമ്മാതല്ല ഇത്രേം വളര്‍ച്ച ഇപ്പോള്‍ ഉണ്ടായത് Modiyum Velluvilikalum(5) - Page 20 592824  അച്ചേ ദിന്‍ Modiyum Velluvilikalum(5) - Page 20 592824 Modiyum Velluvilikalum(5) - Page 20 592824
Modiyum Velluvilikalum(5) - Page 20 489245 Modiyum Velluvilikalum(5) - Page 20 489245
Back to top Go down
Abhijit
Forum Boss
Forum Boss
Abhijit

Modiyum Velluvilikalum(5) - Page 20 Empty
PostSubject: Re: Modiyum Velluvilikalum(5)   Modiyum Velluvilikalum(5) - Page 20 EmptySat Oct 18, 2014 10:09 am

[You must be registered and logged in to see this image.]
Back to top Go down
Sponsored content

Modiyum Velluvilikalum(5) - Page 20 Empty
PostSubject: Re: Modiyum Velluvilikalum(5)   Modiyum Velluvilikalum(5) - Page 20 Empty

Back to top Go down
 
Modiyum Velluvilikalum(5)
Back to top 
Page 20 of 40Go to page : Previous  1 ... 11 ... 19, 20, 21 ... 30 ... 40  Next
 Similar topics
-
» Modiyum Velluvilikalum(3)
» Modiyum Velluvilikalum(4)
» Modiyum Velluvilikalum(6)
» Modiyum Velluvilikalum(7)
» Modiyum Velluvilikalum(7)

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Friendly Discussions :: General Topics-
Jump to: