സംഗീതസംഗമം
Would you like to react to this message? Create an account in a few clicks or log in to continue.

HomeHome  PublicationsPublications  Latest imagesLatest images  RegisterRegister  Log in  
Latest topics
» IPL PREDICTIONS!!
Modiyum Velluvilikalum(5) - Page 40 Emptyby Ammu Wed Nov 11, 2020 6:06 pm

» ലളിത ഗാനങ്ങള്‍
Modiyum Velluvilikalum(5) - Page 40 Emptyby drajayan Mon Aug 24, 2020 8:10 pm

» Snehatheeram - 108
Modiyum Velluvilikalum(5) - Page 40 Emptyby Rajii Wed Jul 08, 2020 5:31 pm

» ബിഗ്‌ ബോസ്സ് 2!
Modiyum Velluvilikalum(5) - Page 40 Emptyby shamsheershah Fri Feb 14, 2020 4:21 pm

» സിനിമാ അവലോകനങ്ങള്‍-2
Modiyum Velluvilikalum(5) - Page 40 Emptyby binjo Fri Nov 22, 2019 6:23 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
Modiyum Velluvilikalum(5) - Page 40 Emptyby sandeep Thu Nov 21, 2019 1:57 pm

» Modiyum Velluvilikalum-11
Modiyum Velluvilikalum(5) - Page 40 Emptyby Ammu Thu Nov 21, 2019 1:22 pm

» WC Prediction-( No chat)
Modiyum Velluvilikalum(5) - Page 40 Emptyby shamsheershah Thu Jul 25, 2019 9:56 pm

» വെളുത്തുള്ളി അച്ചാർ
Modiyum Velluvilikalum(5) - Page 40 Emptyby Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
Modiyum Velluvilikalum(5) - Page 40 Emptyby Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
Modiyum Velluvilikalum(5) - Page 40 Emptyby Ann1 Mon Aug 20, 2018 4:00 pm

» കൃഷി / പൂന്തോട്ടം
Modiyum Velluvilikalum(5) - Page 40 Emptyby Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
Modiyum Velluvilikalum(5) - Page 40 Emptyby Ann1 Wed Jan 31, 2018 10:13 am

» Easy Recipes
Modiyum Velluvilikalum(5) - Page 40 Emptyby Ann1 Wed Jan 31, 2018 10:12 am

» Beauty Tips
Modiyum Velluvilikalum(5) - Page 40 Emptyby Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
Modiyum Velluvilikalum(5) - Page 40 Emptyby midhun Tue Jan 16, 2018 5:26 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
Modiyum Velluvilikalum(5) - Page 40 Emptyby Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
Modiyum Velluvilikalum(5) - Page 40 Emptyby Binu Sun Aug 20, 2017 6:23 pm

» കരോക്കെ ഗാനങ്ങള്‍
Modiyum Velluvilikalum(5) - Page 40 Emptyby tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
Modiyum Velluvilikalum(5) - Page 40 Emptyby Minnoos Tue Jul 11, 2017 4:31 pm

social buttons
Top posters
parutty
Modiyum Velluvilikalum(5) - Page 40 Vote_lcapModiyum Velluvilikalum(5) - Page 40 Voting_barModiyum Velluvilikalum(5) - Page 40 Vote_rcap 
Ammu
Modiyum Velluvilikalum(5) - Page 40 Vote_lcapModiyum Velluvilikalum(5) - Page 40 Voting_barModiyum Velluvilikalum(5) - Page 40 Vote_rcap 
vipinraj
Modiyum Velluvilikalum(5) - Page 40 Vote_lcapModiyum Velluvilikalum(5) - Page 40 Voting_barModiyum Velluvilikalum(5) - Page 40 Vote_rcap 
sandeep
Modiyum Velluvilikalum(5) - Page 40 Vote_lcapModiyum Velluvilikalum(5) - Page 40 Voting_barModiyum Velluvilikalum(5) - Page 40 Vote_rcap 
shamsheershah
Modiyum Velluvilikalum(5) - Page 40 Vote_lcapModiyum Velluvilikalum(5) - Page 40 Voting_barModiyum Velluvilikalum(5) - Page 40 Vote_rcap 
Neelu
Modiyum Velluvilikalum(5) - Page 40 Vote_lcapModiyum Velluvilikalum(5) - Page 40 Voting_barModiyum Velluvilikalum(5) - Page 40 Vote_rcap 
Binu
Modiyum Velluvilikalum(5) - Page 40 Vote_lcapModiyum Velluvilikalum(5) - Page 40 Voting_barModiyum Velluvilikalum(5) - Page 40 Vote_rcap 
unnikmp
Modiyum Velluvilikalum(5) - Page 40 Vote_lcapModiyum Velluvilikalum(5) - Page 40 Voting_barModiyum Velluvilikalum(5) - Page 40 Vote_rcap 
midhun
Modiyum Velluvilikalum(5) - Page 40 Vote_lcapModiyum Velluvilikalum(5) - Page 40 Voting_barModiyum Velluvilikalum(5) - Page 40 Vote_rcap 
Greeeeeshma
Modiyum Velluvilikalum(5) - Page 40 Vote_lcapModiyum Velluvilikalum(5) - Page 40 Voting_barModiyum Velluvilikalum(5) - Page 40 Vote_rcap 
Top posting users this month
No user
September 2024
MonTueWedThuFriSatSun
      1
2345678
9101112131415
16171819202122
23242526272829
30      
CalendarCalendar

 Modiyum Velluvilikalum(5)

Go down 
+7
sandeep
balamuralee
ROHITH NAMBIAR
parutty
Abhijit
Ammu
midhun
11 posters
Go to page : Previous  1 ... 21 ... 38, 39, 40
AuthorMessage
Ammu
Forum Boss
Forum Boss
Ammu

Modiyum Velluvilikalum(5) - Page 40 Empty
PostSubject: Re: Modiyum Velluvilikalum(5)   Modiyum Velluvilikalum(5) - Page 40 EmptySat Oct 25, 2014 7:19 am

Abhijit wrote:
DRI, ED set to probe Adani Group for allegedly over-valuing power equipment imports

NEW DELHI: The oilseeds-to-ports Adani Group has come under the scanner of India's revenue intelligence agency as well as the Enforcement Directorate.

The Mumbai unit of the Directorate of Revenue Intelligence (DRI) has formally opened a case for alleged 'over-valuation' of capital equipment for power projects against the Gujarat-based group, widely regarded as close to Narendra Modi, BJP's prime ministerial candidate.

The agency is "investigating gross overvaluation of import of equipment and machinery by various entities of Adani Group from a UAE-based intermediary", according to an internal DRI report compiled in December.

ET spoke to multiple sources within the agencies and reviewed the report which claims that more than Rs 2,000 crore had been "siphoned off ". "An amount of Rs 2,322.75 crore has been siphoned off abroad by Adani Group by resorting to over-valuation of imports in the name of various group firms," the report says.

"The companies being investigated for over-valuation of imports are PMC Projects (India), Adani Enterprises Limited, Adani Renewable Energy, Adani Hazira Port Pvt Ltd, Adani International Container Terminal Pvt Ltd and Adani Vizag Coal Terminal Pvt ltd," says the report.

The Directorate of Revenue Intelligence has summoned Vinod Shantilal Adani as well two Dubai-based individuals, Mitesh Dani and Jatin Shah.

"The Adani Group and its firms have not declared the correct value of imports and a show-cause notice is being issued under Sections 111 and 113 of the Customs Act, 1962. All top officials, including the Adanis themselves, will be questioned," said a top DRI officer.

The Adani Group declined to respond to a detailed questionnaire. But a person close to the business house claimed it was the victim of a "witch-hunt" being conducted by the Congress-led UPA government against businessmen seen as close to Modi. "We are facing extraordinary harassment. Old cases are being opened up and notices are being sent on a daily basis. In the DRI matter, no formal notice has come so far," said the person close to the group. In November 2013, the Central Board of Excise & Customs (CBEC) had reminded the Directorate General of Foreign Trade, part of the commerce ministry, to cancel import duty benefits issued to the Adani Group in 2004.

These benefits — essentially the right to import at concessional rates — were issued under the Target Plus Scheme, an export incentive which has since been discontinued. The person close to the Adani Group referred to CBEC's reminder as an example of old cases being revived.A number of DRI officials strongly defended their investigation, claiming to have unearthed substantial evidence of what they referred to as "money-laundering" by way of over-valuation of imports.

They conceded, however, that the probe was being monitored at senior levels of the government. In July 2013, CBEC, under the finance ministry, had rejected a proposal from Adani Ports and Special Economic Zone Limited to install container scanners at its own cost for conducting customs operations at Mundra Port, India's largest private port which is promoted by the Adani Group.

 Dubai Link

The DRI report, which claims to explain the modus operandi followed by the group, claims that a Dubai-based entity was at the heart of the alleged over-invoicing." Various entities of Adani Group were indulging in gross over-valuation of imported goods (zero or low-duty rated) to siphon off money abroad. The modus operandi followed was that for power sector imports (power generation-0 per cent duty and power transmission-5 per cent basic customs duty) while the goods from various vendors (South Korea and China) are sent directly to India, the documents are routed through an intermediary created by them at Dubai, viz., Electrogen Infra FZE, which raised inflated invoices (inflating several times the original invoices of the Original Equipment Manufacturer) on the Indian company, against which money is remitted to Dubai.

From Dubai, while the actual invoice value is remitted to respective OEMs, the extra amount is routed to the Mauritius account of the parent company of Electrogen Infra FZE, i.e.- Electrogen Infra Holdings Pvt Ltd," according to DRI. "The activities of Electrogen Infra FZE are apparently controlled and managed by Vinod Shantilal Shah, alias Vinod Shantilal Adani, the eldest of the Adani brothers.

atin Shah, an ex-employee of the Adani Group stationed at Dubai, is known to be handling the dayto-day functioning of Electrogen Infra FZE with the help of two other Indian nationals, viz.-Mitesh Dani and Mehu Jani." According to agency officials, paper work generated against supply by Electrogen Infra FZE typically comprised the following two sets of documents. "Copy of the invoice raised by the Original Supplier-Original Equipment Manufacturer (OEM) in the name of Electrogen Infra FZE along with corresponding packing list and Bill of Lading. This set of documentation, which contains the actual price of the goods under supply, is not disclosed to authorities in India. These documents are routed/presented through banks having their overseas branch in the UAE, for facilitating negotiations between Electrogen Infra FZE and the respective OEMs."

"Copy of the back-to-back invoice/packing list (is) subsequently raised by Electrogen Infra FZE on one or more Adani Group entities together with the corresponding Bill of Lading thereof. This set of documents containing the inflated price is presented to Indian customs authorities on the strength of which goods are processed and clearance is allowed in India."

The report further said documents reflecting the actual value of goods supplied to India were provided by some of the banks with which Electrogen Infra FZE has had transactions: "Electrogen Infra FZE has utilised the services of Axis Bank, ICICI Bank and Bank of Baroda, all in Dubai.

Invoices reflecting the actual value of the goods supplied to India are available with the above banks, which have negotiated the transactions between Electrogen Infra FZE and the OEMs. State Bank of India and Standard Chartered Bank have also been utilised by Electrogen Infra FZE, to negotiate documents reflecting the actual value of the goods."DRI also claims to have decoded the ownership and shareholding pattern of the Dubai-based entity."

Based on the documents received from ICICI Bank (DIFC Dubai), in respect of the ownership and shareholding pattern of Electrogen Infra FZE, it was revealed that the firm is a wholly owned subsidy of Electrogen Infra Holdings, registered in Mauritius. Electrogen Infra Holdings Pvt Ltd is 100 per cent owned by Asankhya Resources Pvt Ltd, which in turn is owned by a firm named Eagle Holding Ltd, a nominee shareholder is Asankhya Resources Family Trust. As per documents, Vinod Shantilal Shah is the settler in Asankhya Resources Family Trust."

Modiyum Velluvilikalum(5) - Page 40 618981 Modiyum Velluvilikalum(5) - Page 40 618981 പണവും സ്വാധീനവും ഉണ്ടെങ്കില്‍ ആരെയും പേടിയ്ക്കണ്ട....പ്രത്യേകിച്ച് പി എം ന്റെ ഉറ്റകൂട്ടുകാരന്‍ ആണെങ്കില്‍. Modiyum Velluvilikalum(5) - Page 40 786975 Modiyum Velluvilikalum(5) - Page 40 608472 ....അച്ചേ ദിന്‍... Modiyum Velluvilikalum(5) - Page 40 592824 Modiyum Velluvilikalum(5) - Page 40 592824 Modiyum Velluvilikalum(5) - Page 40 592824
Back to top Go down
Abhijit
Forum Boss
Forum Boss
Abhijit

Modiyum Velluvilikalum(5) - Page 40 Empty
PostSubject: Re: Modiyum Velluvilikalum(5)   Modiyum Velluvilikalum(5) - Page 40 EmptySat Oct 25, 2014 7:21 am

Ammu wrote:
ഗാന്ധിജിയുടെയും സർദാർ പട്ടേലിന്റെയും അനുസ്മരണങ്ങൾ മതിയെന്ന് കേന്ദ്രം :paru:

Modiyum Velluvilikalum(5) - Page 40 143614
orarthathil parayuvaanekil athu mathi Modiyum Velluvilikalum(5) - Page 40 352966
Back to top Go down
Ammu
Forum Boss
Forum Boss
Ammu

Modiyum Velluvilikalum(5) - Page 40 Empty
PostSubject: Re: Modiyum Velluvilikalum(5)   Modiyum Velluvilikalum(5) - Page 40 EmptySat Oct 25, 2014 7:22 am

Abhijit wrote:
Ammu wrote:
ഗാന്ധിജിയുടെയും സർദാർ പട്ടേലിന്റെയും അനുസ്മരണങ്ങൾ മതിയെന്ന് കേന്ദ്രം :paru:

Modiyum Velluvilikalum(5) - Page 40 143614
orarthathil parayuvaanekil athu mathi Modiyum Velluvilikalum(5) - Page 40 352966

എങ്കില്‍ ഗാന്ധിജിയുടെ മാത്രം മതി Modiyum Velluvilikalum(5) - Page 40 28432 Modiyum Velluvilikalum(5) - Page 40 28432 പട്ടേലിനും , നെഹ്രുവിനും ഒരേ പ്രാധാന്യം ഇല്ലേ , ഇന്ത്യന്‍ ചരിത്രത്തില്‍ Modiyum Velluvilikalum(5) - Page 40 808463 Modiyum Velluvilikalum(5) - Page 40 808463
Back to top Go down
Abhijit
Forum Boss
Forum Boss
Abhijit

Modiyum Velluvilikalum(5) - Page 40 Empty
PostSubject: Re: Modiyum Velluvilikalum(5)   Modiyum Velluvilikalum(5) - Page 40 EmptySat Oct 25, 2014 7:25 am

Ammu wrote:
Abhijit wrote:

orarthathil parayuvaanekil athu mathi Modiyum Velluvilikalum(5) - Page 40 352966

എങ്കില്‍ ഗാന്ധിജിയുടെ മാത്രം മതി Modiyum Velluvilikalum(5) - Page 40 28432 Modiyum Velluvilikalum(5) - Page 40 28432 പട്ടേലിനും , നെഹ്രുവിനും ഒരേ പ്രാധാന്യം ഇല്ലേ , ഇന്ത്യന്‍ ചരിത്രത്തില്‍ Modiyum Velluvilikalum(5) - Page 40 808463 Modiyum Velluvilikalum(5) - Page 40 808463
ennu paranjaalenginaa avaroru naattukaaralle Modiyum Velluvilikalum(5) - Page 40 489245
Back to top Go down
Abhijit
Forum Boss
Forum Boss
Abhijit

Modiyum Velluvilikalum(5) - Page 40 Empty
PostSubject: Re: Modiyum Velluvilikalum(5)   Modiyum Velluvilikalum(5) - Page 40 EmptySat Oct 25, 2014 7:27 am

chaalkkudiyil ninnu thotta bjpyude sthaanaarthi rss mukhapathrathil ezhuthunnu gandhijikku pakaram nehruvine aayirunnu godse vadhikkedniyirunnathennu
Back to top Go down
Ammu
Forum Boss
Forum Boss
Ammu

Modiyum Velluvilikalum(5) - Page 40 Empty
PostSubject: Re: Modiyum Velluvilikalum(5)   Modiyum Velluvilikalum(5) - Page 40 EmptySat Oct 25, 2014 7:28 am

Abhijit wrote:
Ammu wrote:

എങ്കില്‍ ഗാന്ധിജിയുടെ മാത്രം മതി Modiyum Velluvilikalum(5) - Page 40 28432 Modiyum Velluvilikalum(5) - Page 40 28432 പട്ടേലിനും , നെഹ്രുവിനും ഒരേ പ്രാധാന്യം ഇല്ലേ , ഇന്ത്യന്‍ ചരിത്രത്തില്‍ Modiyum Velluvilikalum(5) - Page 40 808463 Modiyum Velluvilikalum(5) - Page 40 808463
ennu paranjaalenginaa avaroru naattukaaralle Modiyum Velluvilikalum(5) - Page 40 489245

അപ്പോള്‍ ഈ തീരുമാനത്തില്‍ അന്യായമായ താല്പര്യങ്ങള്‍ ഉണ്ടെന്നല്ലേ അര്‍ഥം.. Modiyum Velluvilikalum(5) - Page 40 143614 പി എം കൂട്ട ഓട്ടത്തില്‍ പങ്കെടുക്കുന്നു.. Modiyum Velluvilikalum(5) - Page 40 22974 Modiyum Velluvilikalum(5) - Page 40 22974 ഇനീപ്പോ അതും ഒരു പരസ്യമായി നാഴികയ്ക്ക് നാല്‍പ്പതു വട്ടം കാണേണ്ടി വരുമല്ലോ Modiyum Velluvilikalum(5) - Page 40 719332
Back to top Go down
Ammu
Forum Boss
Forum Boss
Ammu

Modiyum Velluvilikalum(5) - Page 40 Empty
PostSubject: Re: Modiyum Velluvilikalum(5)   Modiyum Velluvilikalum(5) - Page 40 EmptySat Oct 25, 2014 7:31 am

Abhijit wrote:
chaalkkudiyil ninnu thotta bjpyude sthaanaarthi rss mukhapathrathil ezhuthunnu gandhijikku pakaram nehruvine aayirunnu godse vadhikkedniyirunnathennu

ഹ്മം....അത് വായിച്ചപ്പോള്‍ വിഷമം തോന്നി.... Modiyum Velluvilikalum(5) - Page 40 566730 ആര്‍ക്കും എന്ത് വേണേലും വിളിച്ചു പറയാം എന്ന അവസ്ഥ ആയി... Modiyum Velluvilikalum(5) - Page 40 566730

രാജപക്സെ ക്ക് ഭാരത രത്ന കൊടുക്കണം എന്ന് സ്വാമി പറഞ്ഞതിനെ അനുകൂലിച്ചു , നമ്മുടെ മിഥുന്റെ പോസ്റ്റ്‌ കണ്ടില്ലേ......രാജീവിനും ഇന്ദിരക്കും കൊടുക്കാമെങ്കില്‍ ഇതും ആവാം എന്ന്... Modiyum Velluvilikalum(5) - Page 40 22974 Modiyum Velluvilikalum(5) - Page 40 22974 മറുപടി കൊടുക്കാന്‍ മനസ് വന്നില്ല Modiyum Velluvilikalum(5) - Page 40 143614
Back to top Go down
Abhijit
Forum Boss
Forum Boss
Abhijit

Modiyum Velluvilikalum(5) - Page 40 Empty
PostSubject: Re: Modiyum Velluvilikalum(5)   Modiyum Velluvilikalum(5) - Page 40 EmptySat Oct 25, 2014 7:34 am

Ammu wrote:
Abhijit wrote:

ennu paranjaalenginaa avaroru naattukaaralle Modiyum Velluvilikalum(5) - Page 40 489245

അപ്പോള്‍ ഈ തീരുമാനത്തില്‍  അന്യായമായ  താല്പര്യങ്ങള്‍ ഉണ്ടെന്നല്ലേ അര്‍ഥം.. Modiyum Velluvilikalum(5) - Page 40 143614 പി എം കൂട്ട ഓട്ടത്തില്‍ പങ്കെടുക്കുന്നു.. Modiyum Velluvilikalum(5) - Page 40 22974  Modiyum Velluvilikalum(5) - Page 40 22974 ഇനീപ്പോ അതും ഒരു പരസ്യമായി നാഴികയ്ക്ക് നാല്‍പ്പതു വട്ടം കാണേണ്ടി വരുമല്ലോ  Modiyum Velluvilikalum(5) - Page 40 719332

pulli aaloru showmanaa...athillathe pullikkoru lifilla....iniyippo ee randu perude koode moonnamathoraalaayi pulliyude peru nominatiyaalum pulli ethirkkilla....dewaali okke adichu polichu....siachenil sainikarodoppam....avaru one rank one pesnsion ennu paranjappo athokke kittiyille enna mattilaayi...aarkkum kittiyilla ennu pullikkum ariyaam avarkkum ariyaam...ennaa avarkku vallom kodutho athumilla...kurachu postum onnu randu prasthaavanem kaachi avidunnu vittu nere election nadakkkaaan pona kashmirilekku...diwali naalil giftumaayi....ippo sammanathinte vele cholliyaayi vivaadham ...angine pm deewali puraanam theernnu....mediaye maatti niruthaiyaalum padangalokke avaru murakku postunnondonnu urappu varuthiyaarnnu Modiyum Velluvilikalum(5) - Page 40 489245
Back to top Go down
Ammu
Forum Boss
Forum Boss
Ammu

Modiyum Velluvilikalum(5) - Page 40 Empty
PostSubject: Re: Modiyum Velluvilikalum(5)   Modiyum Velluvilikalum(5) - Page 40 EmptySat Oct 25, 2014 7:35 am

Modiyum Velluvilikalum(5) - Page 40 44121 Modiyum Velluvilikalum(5) - Page 40 44121 Modiyum Velluvilikalum(5) - Page 40 44121 Modiyum Velluvilikalum(5) - Page 40 44121 Modiyum Velluvilikalum(5) - Page 40 44121 Modiyum Velluvilikalum(5) - Page 40 44121 Modiyum Velluvilikalum(5) - Page 40 44121
Back to top Go down
Abhijit
Forum Boss
Forum Boss
Abhijit

Modiyum Velluvilikalum(5) - Page 40 Empty
PostSubject: Re: Modiyum Velluvilikalum(5)   Modiyum Velluvilikalum(5) - Page 40 EmptySat Oct 25, 2014 7:35 am

Ammu wrote:
Abhijit wrote:
chaalkkudiyil ninnu thotta bjpyude sthaanaarthi rss mukhapathrathil ezhuthunnu gandhijikku pakaram nehruvine aayirunnu godse vadhikkedniyirunnathennu

ഹ്മം....അത് വായിച്ചപ്പോള്‍  വിഷമം തോന്നി.... Modiyum Velluvilikalum(5) - Page 40 566730 ആര്‍ക്കും എന്ത് വേണേലും വിളിച്ചു പറയാം എന്ന അവസ്ഥ ആയി... Modiyum Velluvilikalum(5) - Page 40 566730

രാജപക്സെ ക്ക് ഭാരത രത്ന കൊടുക്കണം എന്ന് സ്വാമി പറഞ്ഞതിനെ അനുകൂലിച്ചു , നമ്മുടെ മിഥുന്റെ പോസ്റ്റ്‌ കണ്ടില്ലേ......രാജീവിനും ഇന്ദിരക്കും കൊടുക്കാമെങ്കില്‍ ഇതും ആവാം എന്ന്... Modiyum Velluvilikalum(5) - Page 40 22974 Modiyum Velluvilikalum(5) - Page 40 22974 മറുപടി കൊടുക്കാന്‍ മനസ് വന്നില്ല Modiyum Velluvilikalum(5) - Page 40 143614
ltteye aaru valarthi avarengine thirinjukuthi aaravare theerthu ennokke paranjuthudangiyaal ee thread mathiyaavilla Modiyum Velluvilikalum(5) - Page 40 489245 athinoru bharataatnamokke kuranju pokum
Back to top Go down
parutty
Forum Boss
Forum Boss
parutty

Modiyum Velluvilikalum(5) - Page 40 Empty
PostSubject: Re: Modiyum Velluvilikalum(5)   Modiyum Velluvilikalum(5) - Page 40 EmptySat Oct 25, 2014 10:18 am

കള്ളപ്പണം; ജെയ്റ്റ്‌ലിക്ക് ജേഠ്മലാനിയുടെ കത്ത്‌

ന്യൂഡല്‍ഹി: വിദേശത്ത് കള്ളപ്പണം സൂക്ഷിച്ച ക്രിമിനലുകളെ രക്ഷപ്പെടാന്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ശ്രമിക്കുന്നുവെന്നാരോപിച്ച്, കള്ളപ്പണക്കേസിലെ ഹര്‍ജിക്കാരനായ രാം ജേഠ്മലാനി എം.പി രംഗത്തെത്തി. കള്ളപ്പണം സൂക്ഷിച്ചിട്ടുള്ളവരുടെ പേരുകള്‍ വെളിപ്പെടുത്താന്‍ കഴിയില്ലെന്ന നിലപാട് ആത്മഹത്യാപരമാണെന്ന് വ്യക്തമാക്കി, ജെയ്റ്റ്‌ലിക്ക് രാംജേഠ്മലാനി കത്തയച്ചു. ബി. ജെ.പിയില്‍നിന്ന് പുറത്താക്കപ്പെട്ട അംഗമെന്ന് എഴുതി ഒപ്പിട്ടാണ് ദീപാവലി ദിനത്തില്‍ ജേഠ്മലാനിയുടെ കത്ത്.

പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ കബളിപ്പിച്ചുവെന്ന ആരോപണത്തിന് കാരണമാകുന്ന നടപടിയാണ് ജെയ്റ്റ്‌ലിയുടേതെന്നും കത്തില്‍ കുറ്റപ്പെടുത്തുന്നു.

ഇരട്ടനികുതി ഒഴിവാക്കല്‍ക്കരാര്‍പ്രകാരം ഇന്ത്യയിലും ജര്‍മനിയിലും നികുതിയടയ്ക്കാനുള്ള വരുമാനമുള്ളവരുടെ കാര്യമല്ല കള്ളപ്പണക്കേസിന് ആധാരമെന്ന് ജേഠ്മലാനി ഓര്‍മിപ്പിക്കുന്നു. ആ കരാറിന്റെ മറവില്‍ കള്ളപ്പണമുള്ളവരുടെ പേരുകള്‍ മറച്ചുവെക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. തനിക്ക് മുന്‍സര്‍ക്കാര്‍ നല്‍കിയ ലിക്ടെന്‍സ്‌റ്റൈനിലെ എല്‍.ജി.ടി ബാങ്കില്‍ കള്ളപ്പണമുള്ള 18 പേരുടെ കൂട്ടത്തില്‍ ഹസ്സന്‍ അലിയെപ്പോലുള്ള ക്രിമിനലുകളില്ല. ഇരട്ടനികുതി ഒഴിവാക്കല്‍ കരാറിലെ വ്യവസ്തകളല്ല ഇത്തരക്കാരുടെ പണം തിരികെയെത്തിക്കുന്നതിന് പ്രയോഗിക്കേണ്ടത്. കുറ്റക്കാര്‍ പിടിക്കപ്പെടരുതെന്നും അവരെ തിരിച്ചറിയുക പോലും ചെയ്യരുതെന്നും ജെയ്റ്റ്‌ലിക്ക് നിര്‍ബന്ധമുണ്ടെന്ന് കത്തില്‍ ആക്ഷേപിക്കുന്നു.

ഒരു തടസ്സവുമില്ലാതെ പേരുകള്‍ നല്‍കാമെന്ന് ജര്‍മന്‍സര്‍ക്കാര്‍ കഴിഞ്ഞ കൊല്ലം വ്യക്തമാക്കിയപ്പോള്‍ ജെയ്റ്റ്‌ലി രാജ്യസഭയിലെ പ്രതിപക്ഷ നേതാവായിരുന്നുവെന്ന് ജേഠ്മലാനി ഓര്‍മിപ്പിക്കുന്നു. അന്നത്തെ സര്‍ക്കാര്‍ പേരുകള്‍ ലഭ്യമാക്കുന്നതിന് പരിശ്രമിച്ചില്ല. ഇത് അന്നത്തെ ഭരണകക്ഷിയിലെ (കോണ്‍ഗ്രസിലെ) ഉന്നതരുണ്ടെന്ന സംശയത്തിലായിരുന്നു. പേരുകള്‍ നല്‍കാമെന്ന് പറഞ്ഞപ്പോള്‍ ഇരട്ടനികുതി ഒഴിവാക്കല്‍ക്കരാറിനെക്കുറിച്ച് ജര്‍മന്‍ സര്‍ക്കാര്‍ പരാമര്‍ശിച്ചിരുന്നില്ല.

''അന്ന് ഇരുസഭകളിലെയും പ്രതിപക്ഷ നേതാക്കളായ താങ്കളും സുഷമാസ്വരാജും പേരുകള്‍ക്കായി ശ്രമിക്കേണ്ടതായിരുന്നു. മറ്റുള്ളവരെപ്പോലെ താങ്കള്‍ക്കും സത്യം പുറത്തുവരണമെന്ന് നിര്‍ബന്ധമുള്ളതായി തോന്നുന്നില്ല. ഓരോ ദിവസവുമുള്ള താങ്കളുടെ വ്യത്യസ്തമായ പ്രസ്താവനകള്‍ അസ്വസ്ഥമായ മനസ്സാക്ഷിയുടെയും മാനസികവിഭ്രാന്തിയുടെയും ഉത്പന്നങ്ങളാണ്'' -ജേഠ്മലാനി ആരോപിക്കുന്നു.
ജര്‍മനിയും സ്വിറ്റ്‌സര്‍ലന്‍ഡും അംഗീകരിച്ച് ഒപ്പിട്ട, അഴിമതിക്കെതിരെയുള്ള ഐക്യരാഷ്ട്രസഭയുടെ പ്രമേയത്തെക്കുറിച്ച് കേട്ടിട്ടുണ്ടാകില്ലെന്ന് കത്തില്‍ ജെയ്റ്റ്‌ലിയോട് അദ്ദേഹം പറയുന്നു. ക്രിമിനല്‍ നിയമത്തെയും ക്രിമിനല്‍ അന്വേഷണത്തെയും കുറിച്ച് ജെയ്റ്റ്‌ലിക്ക് ഒന്നുമറിയില്ലെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ കൂടിയായ രാംജേഠ്മലാനി കത്തില്‍ പറയുന്നു.
Back to top Go down
parutty
Forum Boss
Forum Boss
parutty

Modiyum Velluvilikalum(5) - Page 40 Empty
PostSubject: Re: Modiyum Velluvilikalum(5)   Modiyum Velluvilikalum(5) - Page 40 EmptySat Oct 25, 2014 10:26 am

സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ ശേഖരിക്കുന്നു

തിരുവനന്തപുരം : സംസ്ഥാനകാര്യങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ കൂടുതല്‍ ഇടപെട്ട് തുടങ്ങി. സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെയും ഫോണ്‍ നമ്പര്‍, ഇ- മെയില്‍ വിലാസം എന്നിവ കേന്ദ്രം ശേഖരിച്ചു. നേരത്തെ തദ്ദേശസ്ഥാപനങ്ങളിലെ അംഗങ്ങളുടെ ഫോണ്‍ നമ്പറും മറ്റും ശേഖരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സംസ്ഥാന ജീവനക്കാരുടെ വ്യക്തിഗത വിവരങ്ങളും ശേഖരിച്ചത്.

ആറ് ലക്ഷത്തില്‍പ്പരം ജീവനക്കാരുള്ളതില്‍ മൂന്നര ലക്ഷത്തോളം പേരുടെ വിവരങ്ങള്‍ നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്റര്‍ വഴിയാണ് കേന്ദ്രം ശേഖരിച്ചത്. ഇടപെടലിന്റെ സൂചന ഇതില്‍ മാത്രമായി ഒതുങ്ങുന്നില്ല. സംസ്ഥാന വിഷയമായ വകുപ്പുകളിലും ഉന്നതോദ്യോഗസ്ഥര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നേരിട്ട് സര്‍ക്കുലര്‍ അയക്കുകയും നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്യുന്നുണ്ട്. മുമ്പ് ചീഫ് സെക്രട്ടറി വഴിയോ, വകുപ്പ് സെക്രട്ടറി വഴിയോ ആയിരുന്നു കേന്ദ്ര നിര്‍ദേശങ്ങള്‍ സംസ്ഥാനത്തെ വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെത്തിയിരുന്നത്. കേന്ദ്ര സര്‍ക്കാര്‍ മുന്‍കൈയെടുത്ത് നടപ്പാക്കുന്ന പദ്ധതികളിലാണ് ഈ പ്രവണത കൂടുതലായും കണ്ടുവരുന്നതെന്ന് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു.

ഗാന്ധിജയന്തി ദിനവും സ്വച്ഛ്ഭാരത് പദ്ധതിയും സംബന്ധിച്ച നിര്‍ദേശങ്ങളും മറ്റും പൊതുവിദ്യാഭ്യാസ വകുപ്പിന് നേരിട്ടെത്തുകയായിരുന്നു. അവ നടപ്പാക്കുന്നതിനെക്കുറിച്ച് മൂന്ന് വീഡിയോ കോണ്‍ഫറന്‍സുകളും കേന്ദ്ര വകുപ്പ് സെക്രട്ടറി നേരിട്ട് നടത്തി. സാധാരണ സംസ്ഥാനത്തിനുള്ള നിര്‍ദേശം നല്‍കിയാല്‍ അത് നടപ്പിലാക്കേണ്ട ഉത്തരവാദിത്വം സംസ്ഥാനങ്ങള്‍ക്ക് വിട്ടുനല്‍കുകയാണ് പതിവ്.

സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ 150-ാം ജന്മദിനാഘോഷം സംബന്ധിച്ചും നേരിട്ടാണ് നിര്‍ദേശങ്ങള്‍ വരുന്നത്. ദേശീയോദ്ഗ്രഥന ദിനമായാണ് പട്ടേലിന്റെ ജന്മദിനമായ ഒക്ടോബര്‍ 31 ആചരിക്കുന്നത്. അന്ന് ഡിബേറ്റ് മത്സരങ്ങള്‍, എന്‍.സി.സി.പരേഡ്, ഫോട്ടോ എക്‌സിബിഷന്‍ തുടങ്ങിയവ നടത്തണമെന്ന് നിര്‍ദേശമുണ്ട്. ഇത് സംബന്ധിച്ചും കേന്ദ്ര വകുപ്പ് സെക്രട്ടറി കഴിഞ്ഞദിവസം ഉദ്യോഗസ്ഥരുടെ വീഡിയോ കോണ്‍ഫറന്‍സ് നടത്തി. കേന്ദ്രത്തില്‍ ബി.ജെ.പിയും സംസ്ഥാനത്ത് കോണ്‍ഗ്രസും അധികാരത്തിലിരിക്കുന്നുവെന്ന രാഷ്ട്രീയ വ്യത്യാസവും അധികാരപരിധിയില്‍ കടന്നുകയറുന്നതിന് പിന്നിലുണ്ടെന്ന് കരുതുന്നു. കേന്ദ്രസര്‍ക്കാര്‍ ഏറെ പ്രാധാന്യത്തോടെ നടപ്പാക്കുന്ന പല പദ്ധതികളും പ്രതിപക്ഷ കക്ഷികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ വേണ്ടത്ര ഉത്സാഹത്തോടെ നടപ്പാക്കില്ലെന്ന സംശയവും ഇതിന് കാരണമാണ്. ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ സംസ്ഥാനങ്ങളില്‍ കേന്ദ്ര സര്‍ക്കാറിന്റെ ഓഫീസ് തുറക്കാന്‍ നീക്കമുണ്ടായിരുന്നു. എന്നാല്‍ സംസ്ഥാനത്തുനിന്ന് അതിനെതിരെ പ്രതിഷേധമുണ്ടായി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗം നിര്‍ബന്ധമായും സ്‌കൂള്‍ കുട്ടികളെ കേള്‍പ്പിക്കണമെന്ന നിര്‍ദേശം കേന്ദ്രം നല്‍കിയെങ്കിലും സംസ്ഥാനത്ത് അതിലും വിമര്‍ശമുണ്ടായി. സംസ്ഥാനത്തുണ്ടാകുന്ന ചെറിയ പ്രശ്‌നങ്ങളില്‍പ്പോലും കേന്ദ്രത്തിലെ ബന്ധപ്പെട്ട വകുപ്പ് റിപ്പോര്‍ട്ട് ചോദിക്കുന്നതും ചര്‍ച്ചയായിട്ടുണ്ട്.
Back to top Go down
Abhijit
Forum Boss
Forum Boss
Abhijit

Modiyum Velluvilikalum(5) - Page 40 Empty
PostSubject: Re: Modiyum Velluvilikalum(5)   Modiyum Velluvilikalum(5) - Page 40 EmptySat Oct 25, 2014 11:31 am

[You must be registered and logged in to see this image.]
Back to top Go down
Abhijit
Forum Boss
Forum Boss
Abhijit

Modiyum Velluvilikalum(5) - Page 40 Empty
PostSubject: Re: Modiyum Velluvilikalum(5)   Modiyum Velluvilikalum(5) - Page 40 EmptySat Oct 25, 2014 1:34 pm

CHENNAI: PMK, a partner of NDA from Tamil Nadu, on Friday accused the Union government of trying to "impose Hindi" through local radio broadcast and asked the Centre to give up the proposed initiative. "The Centre has planned to impose Hindi through local broadcast by regional radio stations in Tamil Nadu and Puducherry in the name of commercial broadcast," PMK founder leader S Ramadoss, alleged, in a statement here.

Claiming that the duration of such broadcast in Hindi had been fixed for four hours a day, effective October 26, he said, local stations have been asked to re-broadcast Hindi content.

"Though All India Radio officials say that the move is to cut cost and increase revenue from advertisement, the true intention is to propagate Hindi in all the states," he said.
Back to top Go down
Abhijit
Forum Boss
Forum Boss
Abhijit

Modiyum Velluvilikalum(5) - Page 40 Empty
PostSubject: Re: Modiyum Velluvilikalum(5)   Modiyum Velluvilikalum(5) - Page 40 EmptySat Oct 25, 2014 1:36 pm

NEW DELHI: The Association for Democratic Reforms (ADR) has faulted the format for declaration of assets adopted by the government saying it did not provide a correct indicator of the ministers' wealth and defeated the exercise towards transparency.

Several ministers in the cabinet have shown a dramatic increase in assets in just the last 5 months which ADR has attributed to lack of a standardized format for ministers' asset declaration. It said that in many cases ministers have either not given the value of their moveable and immoveable assets or not given the present market value which has led to discrepancies. For instance ministers including Jitendra Singh, V K Singh, Ananth Kumar, and Sripad Naik have not given value for moveable assets to the PMO while Harsh Vardhan, Venkaiah Naidu and Sushma Swaraj have not given value for their immoveable assets.

ADR claimed that railway minister Sadananda Gowda's wealth increased by over Rs 10.46 crore from Rs 9.99 crore in May to Rs 20.35 crore in October and assets worth Rs 10 crore had been acquired in the interim. However in response to reports Gowda tweeted that the properties were bought earlier with a loan worth Rs 8 crore from Federal Bank and Rs 2 crore had been paid in advance. He is followed by heavy industry MoS Radhakrishnan P who has shown an increase of Rs 2.98 crore (from assets worth Rs 4.09 crore to Rs 7.07 crore) and finance minister Arun Jaitley whose wealth has increased by 1% from Rs 113.02 crore to Rs 114.03 crore.

Minister for social justice and empowerment Thaawar Chand Gehlot whose personal wealth increased by 323% in the last two years has seen the sharpest rise in a cabinet dominated by crorepatis. He is followed by power and coal minister Piyush Goyal whose assets have increased by 212% since 2010. According to ADR analysis the overwhelming majority of ministers (91%) that is 41 of the 45 ministers are crorepatis with average assets worth Rs 14.32 crore.

Among the ministers—who did not contest the Lok Sabha polls—whose personal wealth has risen sharply are social justice and empowerment minister Thaawar Chand Gehlot whose assets increase by 323% in two years. According to the declaration he made to the Rajya Sabha in 2012 Gehlot's assets were Rs 86.12 lakh which have shot up to Rs 3.64 crore in October 2014. Coal and power minister Piyush Goyal came in second with his assets increasing by 212% from Rs 30.34 crore in 2010 (according to the affidavit submitted to the Rajya Sabha) to Rs 64.31 crore. MoS for Petroleum Dharmendra Pradhan's assets grew by 61% since 2012 from Rs 1.54 crore to Rs 2.48 crore. Communications and law minister Ravi Shankar Prasad's wealth rose by 27% in two years while urban development minister Venkaiah Naidu's assets grew by 28% in four years.
Back to top Go down
Abhijit
Forum Boss
Forum Boss
Abhijit

Modiyum Velluvilikalum(5) - Page 40 Empty
PostSubject: Re: Modiyum Velluvilikalum(5)   Modiyum Velluvilikalum(5) - Page 40 EmptySat Oct 25, 2014 1:39 pm

parutty wrote:
അഭിമാനം വിറ്റ് ചൈനയുമായി സമാധാനം കൊണ്ടുവരാനാവില്ലെന്ന് ഇന്ത്യ

pakikale virattunnathu pole chinaye virattaanvilla ennathum oru nagna sathyam Modiyum Velluvilikalum(5) - Page 40 566730

-------

[You must be registered and logged in to see this link.]
Back to top Go down
Sponsored content

Modiyum Velluvilikalum(5) - Page 40 Empty
PostSubject: Re: Modiyum Velluvilikalum(5)   Modiyum Velluvilikalum(5) - Page 40 Empty

Back to top Go down
 
Modiyum Velluvilikalum(5)
Back to top 
Page 40 of 40Go to page : Previous  1 ... 21 ... 38, 39, 40
 Similar topics
-
» Modiyum Velluvilikalum(3)
» Modiyum Velluvilikalum(4)
» Modiyum Velluvilikalum(6)
» Modiyum Velluvilikalum(7)
» Modiyum Velluvilikalum(7)

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Friendly Discussions :: General Topics-
Jump to: