| World Cup Cricket-2015 -6 | |
|
+15Greeeeeshma Binu ROHITH NAMBIAR issac k.j sunder Mansoor Neelu Paandyettan balamuralee Ammu sandeep gauri parutty Abhijit shamsheershah 19 posters |
|
Author | Message |
---|
shamsheershah Forum Boss
Location : Thrissur
| Subject: World Cup Cricket-2015 -6 Sat Feb 28, 2015 9:21 am | |
| | |
|
| |
Abhijit Forum Boss
| Subject: Re: World Cup Cricket-2015 -6 Sat Feb 28, 2015 9:22 am | |
| | |
|
| |
shamsheershah Forum Boss
Location : Thrissur
| Subject: Re: World Cup Cricket-2015 -6 Sat Feb 28, 2015 9:22 am | |
| | |
|
| |
parutty Forum Boss
| Subject: Re: World Cup Cricket-2015 -6 Sat Feb 28, 2015 9:23 am | |
| | |
|
| |
shamsheershah Forum Boss
Location : Thrissur
| Subject: Re: World Cup Cricket-2015 -6 Sat Feb 28, 2015 9:24 am | |
| Johnson 1.1 overs=17 Runs | |
|
| |
gauri Forum Boss
| Subject: Re: World Cup Cricket-2015 -6 Sat Feb 28, 2015 9:24 am | |
| 2 manikkoor koodi urangiyittu varaam... | |
|
| |
parutty Forum Boss
| Subject: Re: World Cup Cricket-2015 -6 Sat Feb 28, 2015 9:24 am | |
| | |
|
| |
parutty Forum Boss
| Subject: Re: World Cup Cricket-2015 -6 Sat Feb 28, 2015 9:25 am | |
| - gauri wrote:
- 2 manikkoor koodi urangiyittu varaam...
ayikkotte | |
|
| |
parutty Forum Boss
| Subject: Re: World Cup Cricket-2015 -6 Sat Feb 28, 2015 9:25 am | |
| | |
|
| |
gauri Forum Boss
| Subject: Re: World Cup Cricket-2015 -6 Sat Feb 28, 2015 9:26 am | |
| ivarinnum 10 overil Kali theerkkumo | |
|
| |
Abhijit Forum Boss
| |
| |
shamsheershah Forum Boss
Location : Thrissur
| Subject: Re: World Cup Cricket-2015 -6 Sat Feb 28, 2015 9:27 am | |
| | |
|
| |
parutty Forum Boss
| Subject: Re: World Cup Cricket-2015 -6 Sat Feb 28, 2015 9:30 am | |
| | |
|
| |
Abhijit Forum Boss
| Subject: Re: World Cup Cricket-2015 -6 Sat Feb 28, 2015 9:33 am | |
| | |
|
| |
shamsheershah Forum Boss
Location : Thrissur
| Subject: Re: World Cup Cricket-2015 -6 Sat Feb 28, 2015 9:35 am | |
| ഇന്ത്യയെ നേരിടാന്‍ രണ്ട് ഇന്ത്യക്കാര്‍
സ്വപ്‌നില്‍ പാട്ടീലും കൃഷ്ണ ചന്ദ്രനും
പെര്‍ത്ത്: നാളെ പെര്‍ത്തില്‍ ഇന്ത്യ-യു.എ.ഇ മത്സരം നടക്കുമ്പോള്‍ ഏറ്റുമുട്ടുമ്പോള്‍ മൈതാനത്തുണ്ടാവുക 11 ഇന്ത്യക്കാര്‍ ആയിരിക്കില്ല. 13 ഇന്ത്യക്കാരാകും ഇന്ത്യ-യു.എ.ഇ മത്സരത്തിനുണ്ടാവുക. കാരണം യു.എ.ഇ ടീമിലെ രണ്ടു പേര്‍ ഇന്ത്യക്കാരാണ് എന്നതു തന്നെ. മലയാളിയായ കൃഷ്ണചന്ദ്രനും മഹാരാഷ്ട്ര സ്വദേശിയായ സ്വപ്നില്‍ പാട്ടീലുമാണ് യു.എ.ഇ ടീമിലെ ഇന്ത്യക്കാര്‍.
പാലക്കാട് സ്വദേശിയായ കൃഷ്ണ ചന്ദ്രന്‍ കേരള അണ്ടര്‍ 19 ടീമില്‍ കളിച്ചിട്ടുണ്ട്. ശ്രീശാന്തിനു ശേഷം ക്രിക്കറ്റ് ലോകകപ്പ് കളിക്കുന്ന മലയാളിയാണ് കൃഷ്ണ ചന്ദ്രന്‍. കഴിഞ്ഞ വര്‍ഷം മേയിലാണ് കൃഷ്ണ ചന്ദ്രന്‍ യു.എ.ഇ ജേഴ്‌സിയില്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇടംപിടിക്കുന്നത്.
ടീമിലെ ഓള്‍റൗണ്ടറാണ് കൃഷ്ണ ചന്ദ്രന്‍. എട്ട് അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്ന് 28.75 ശരാശരിയില്‍ 115 റണ്‍സും ഏഴ് വി്ക്കറ്റുകളും കൃഷ്മ ചന്ദ്രന്‍ നേടിയിട്ടുണ്ട്. 43 ആണ് ഉയര്‍ന്ന സ്‌കോര്‍. ലോകകപ്പില്‍ സിംബാബ്‌വെയ്ക്ക് എതിരായ ആദ്യ മത്സരത്തില്‍ 34 റണ്‍സും ഒരു വിക്കറ്റെടുമെടുത്ത മലയാളി താരത്തിന് അയര്‍ലന്‍ഡിന് എതിരായ മത്സരത്തില്‍ കാര്യമായൊന്നും ചെയ്യാനായില്ല.
മഹാരാഷ്ട്രയില്‍ നിന്നുള്ള സ്വപ്നില്‍ പാട്ടീല്‍ യു.എ.ഇയുടെ വിക്കറ്റ് കീപ്പറാണ്. പലതവണ മുംബൈ രഞ്ജി ടീമിന്റെ പടിവാതില്‍ക്കല്‍ എത്തിയിട്ടും സ്വപ്‌നിലിന് ടീമില്‍ ഇടം ലഭിച്ചില്ല. ഇതേതുടര്‍ന്ന് സ്വപ്നില്‍ യു.എ.ഇയിലേക്ക് ചേക്കേറുകയായിരുന്നു. അജിങ്ക്യ രഹാനെ രോഹിത് ശര്‍മ തുടങ്ങിയ ഇന്ത്യന്‍ ടീമിലെ മുംബൈ താരങ്ങളുടെ സഹതാരം കൂടിയാണ് സ്വപ്നില്‍.
2010 മുതല്‍ യു.എ.ഇ ടീമിലുണ്ട് സ്വപ്‌നില്‍. ഏഴ് മത്സരങ്ങളില്‍ നിന്ന് 28.20 ശരാശരിയില്‍ 141 റണ്‍സാണ് സ്വപ്‌നിലിന്റെ സമ്പാദ്യം. അരങ്ങേറ്റ മത്സരത്തില്‍ അഫ്ഗാനിസ്താനെതിരെ നേടിയ അപരാജിതമായി 99 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. ലോകകപ്പില്‍ സിംബാബ്‌വെയ്‌ക്കെതിരെ 32 റണ്‍സെടുത്ത സ്വപ്‌നില്‍ അയര്‍ലന്‍ഡുമായുള്ള മത്സരത്തില്‍ രണ്ട് റണ്ണെടുത്ത് പുറത്തായി.
എന്തായാലും ഇന്ത്യക്കെതിരെ നാളെ ഗ്രൗണ്ടില്‍ ഇറങ്ങുമ്പോള്‍ മികച്ച പ്രകടനം പുറത്തെടുക്കാനാകുമെന്ന പ്രതീക്ഷയിലാണ് കൃഷ്ണ ചന്ദ്രനും സ്വപ്‌നില്‍ പാട്ടീലും | |
|
| |
parutty Forum Boss
| Subject: Re: World Cup Cricket-2015 -6 Sat Feb 28, 2015 9:36 am | |
| | |
|
| |
shamsheershah Forum Boss
Location : Thrissur
| |
| |
Abhijit Forum Boss
| Subject: Re: World Cup Cricket-2015 -6 Sat Feb 28, 2015 9:39 am | |
| | |
|
| |
Abhijit Forum Boss
| Subject: Re: World Cup Cricket-2015 -6 Sat Feb 28, 2015 9:41 am | |
| What happened to NZ's bowling!. Bowling out every team around 150 | |
|
| |
Abhijit Forum Boss
| Subject: Re: World Cup Cricket-2015 -6 Sat Feb 28, 2015 9:42 am | |
| | |
|
| |
shamsheershah Forum Boss
Location : Thrissur
| Subject: Re: World Cup Cricket-2015 -6 Sat Feb 28, 2015 9:45 am | |
| | |
|
| |
shamsheershah Forum Boss
Location : Thrissur
| Subject: Re: World Cup Cricket-2015 -6 Sat Feb 28, 2015 9:50 am | |
| കംഗാരുക്കളെ എറിഞ്ഞു വീഴ്ത്തി കിവികള്‍
ഓക്ക്‌ലന്‍ഡ്: ഓക്ക്‌ലന്‍ഡിന്റെ കിവികള്‍ കംഗാരുക്കളെ എറിഞ്ഞു വീഴ്ത്തി. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഓസീസ് തരക്കേടില്ലാത്ത തുടക്കത്തിന് ശേഷം അവിശ്വസനീയമായ രീതിയില്‍ തകര്‍ന്നടിയുകയായിരുന്നു. 32.2 ഓവറില്‍ 151 റണ്‍സിന് ഓസ്‌ട്രേലിയ ഓള്‍ ഔട്ടായി. അവസാന വിക്കറ്റില്‍ ബ്രാഡ് ഹാഡിനും കുമ്മിന്‍സും ചേര്‍ന്ന് കൂട്ടിച്ചേര്‍ത്ത 45 റണ്‍സാണ് കംഗാരുക്കളെ കനത്ത നാണക്കേടില്‍ നിന്ന് രക്ഷിച്ചത്.
ഒരു ഘട്ടത്തില്‍ ഒരു വിക്കറ്റിന് 80 റണ്‍സ് എന്ന നിലയില്‍ നിന്ന് അവര്‍ ഒമ്പതിന് 106 എന്ന നിലയിലേക്ക് പതിച്ചു. 26 റണ്‍സിനിടെയാണ് കിവികള്‍ എട്ട് ഓസീസ് ബാറ്റ്‌സ്മാന്‍മാരെ കൂടാരം കയറ്റിയത്. അഞ്ച് വിക്കറ്റെടുത്ത ട്രെന്റ് ബോള്‍ട്ടാണ് ഓസ്‌ട്രേലിയയെ തകര്‍ത്തത്. പത്തോവറില്‍ 27 റണ്‍ വഴങ്ങിയാണ് ബോള്‍ട്ട് അഞ്ച് വിക്കറ്റ് നേടിയത്. ബോള്‍ട്ടിന്റെ മൂന്ന ഓവറുകള്‍ മെയ്ഡനായിരുന്നു. രണ്ട് വിക്കറ്റ് വീതമെടുത്ത ടിം സൗത്തിയും ഡാനിയല്‍ വെട്ടോറിയും ബോള്‍ട്ടിന് മികച്ച പിന്തുണ നല്‍കി. കോറി ആന്‍ഡേഴ്‌സണ്‍ ഒരു വിക്കറ്റെടുത്തു.
43 റണ്‍സെടുത്ത ഹാഡിനാണ് ഓസീസിന്റെ ടോപ് സ്‌കോറര്‍. ഡേവിഡ് വാര്‍ണര്‍ (34), ഷെയ്ന്‍ വാട്‌സണ്‍ (23), ആരോണ്‍ ഫിഞ്ച് (14) മൈക്കേല്‍ ക്ലാര്‍ക്ക് (12) എന്നിവരാണ് രണ്ടക്കം കടന്ന ഓസീസ് ബാറ്റ്‌സ്മാന്‍മാര്‍. പരിക്കേറ്റ് വിശ്രമത്തിലായിരുന്ന ക്ലാര്‍ക്കിന്റെ തിരിച്ചുവരവ് മത്സരം കൂടിയാണിത് | |
|
| |
shamsheershah Forum Boss
Location : Thrissur
| Subject: Re: World Cup Cricket-2015 -6 Sat Feb 28, 2015 9:50 am | |
| | |
|
| |
Abhijit Forum Boss
| Subject: Re: World Cup Cricket-2015 -6 Sat Feb 28, 2015 9:55 am | |
| | |
|
| |
shamsheershah Forum Boss
Location : Thrissur
| Subject: Re: World Cup Cricket-2015 -6 Sat Feb 28, 2015 9:56 am | |
| | |
|
| |
Sponsored content
| Subject: Re: World Cup Cricket-2015 -6 | |
| |
|
| |
| World Cup Cricket-2015 -6 | |
|