Latest topics | » IPL PREDICTIONS!! by Ammu Wed Nov 11, 2020 6:06 pm
» ലളിത ഗാനങ്ങള്‍ by drajayan Mon Aug 24, 2020 8:10 pm
» Snehatheeram - 108 by Rajii Wed Jul 08, 2020 5:31 pm
» ബിഗ് ബോസ്സ് 2! by shamsheershah Fri Feb 14, 2020 4:21 pm
» സിനിമാ അവലോകനങ്ങള്‍-2 by binjo Fri Nov 22, 2019 6:23 pm
» ചാനല്‍ പുരാണങ്ങള്‍ !!-7 by sandeep Thu Nov 21, 2019 1:57 pm
» Modiyum Velluvilikalum-11 by Ammu Thu Nov 21, 2019 1:22 pm
» WC Prediction-( No chat) by shamsheershah Thu Jul 25, 2019 9:56 pm
» വെളുത്തുള്ളി അച്ചാർ by Ann1 Mon Aug 20, 2018 4:02 pm
» വെളുത്തുള്ളി അച്ചാർ by Ann1 Mon Aug 20, 2018 4:01 pm
» പ്രളയക്കെടുതിക്ക് ശേഷം അ by Ann1 Mon Aug 20, 2018 4:00 pm
» കൃഷി / പൂന്തോട്ടം by Ann1 Sat Feb 17, 2018 11:49 am
» വണ്ണം കുറയ്ക്കാന്‍ by Ann1 Wed Jan 31, 2018 10:13 am
» Easy Recipes by Ann1 Wed Jan 31, 2018 10:12 am
» Beauty Tips by Ann1 Wed Jan 24, 2018 12:18 pm
» FILM News, Discussion(6) by midhun Tue Jan 16, 2018 5:26 pm
» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം by Parthan Fri Aug 25, 2017 2:41 pm
» Malayalam Rare Karaokes by Binu Sun Aug 20, 2017 6:23 pm
» കരോക്കെ ഗാനങ്ങള്‍ by tojosecsb Tue Aug 08, 2017 7:32 pm
» അമ്മമാര്‍ അറിയുവാന്‍ ! by Minnoos Tue Jul 11, 2017 4:31 pm
|
Top posting users this month | |
November 2024 | Mon | Tue | Wed | Thu | Fri | Sat | Sun |
---|
| | | | 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | | Calendar |
|
|
| World Cup Cricket-2015 -6 | |
|
+15Greeeeeshma Binu ROHITH NAMBIAR issac k.j sunder Mansoor Neelu Paandyettan balamuralee Ammu sandeep gauri parutty Abhijit shamsheershah 19 posters | |
Author | Message |
---|
Abhijit Forum Boss
| Subject: Re: World Cup Cricket-2015 -6 Wed Mar 04, 2015 7:13 am | |
| | |
| | | Ammu Forum Boss
| | | | Ammu Forum Boss
| Subject: Re: World Cup Cricket-2015 -6 Wed Mar 04, 2015 8:42 am | |
| | |
| | | Ammu Forum Boss
| Subject: Re: World Cup Cricket-2015 -6 Wed Mar 04, 2015 8:47 am | |
| | |
| | | parutty Forum Boss
| Subject: Re: World Cup Cricket-2015 -6 Wed Mar 04, 2015 8:51 am | |
| | |
| | | Ammu Forum Boss
| Subject: Re: World Cup Cricket-2015 -6 Wed Mar 04, 2015 9:00 am | |
| | |
| | | shamsheershah Forum Boss
Location : Thrissur
| Subject: Re: World Cup Cricket-2015 -6 Wed Mar 04, 2015 9:02 am | |
| | |
| | | Ammu Forum Boss
| Subject: Re: World Cup Cricket-2015 -6 Wed Mar 04, 2015 9:09 am | |
| | |
| | | shamsheershah Forum Boss
Location : Thrissur
| Subject: Re: World Cup Cricket-2015 -6 Wed Mar 04, 2015 9:10 am | |
| | |
| | | shamsheershah Forum Boss
Location : Thrissur
| Subject: Re: World Cup Cricket-2015 -6 Wed Mar 04, 2015 9:12 am | |
| Govind: "Rohan there is nothing unfortunate about that run out. It clearly shows shezhad lack diving technique. Held bat in wrong hand and wrong side of the bat touched ground. Modern players slide in with bat in their batting hand with hitting side touching ground which will prevent bat bouncing off the ground. Clearly shows lack of sliding practice." Ivaneyokke ini diving classinu vidanamallo... | |
| | | Ammu Forum Boss
| Subject: Re: World Cup Cricket-2015 -6 Wed Mar 04, 2015 9:12 am | |
| | |
| | | parutty Forum Boss
| Subject: Re: World Cup Cricket-2015 -6 Wed Mar 04, 2015 9:14 am | |
| | |
| | | parutty Forum Boss
| Subject: Re: World Cup Cricket-2015 -6 Wed Mar 04, 2015 9:17 am | |
| | |
| | | shamsheershah Forum Boss
Location : Thrissur
| Subject: Re: World Cup Cricket-2015 -6 Wed Mar 04, 2015 9:19 am | |
| കോലിയുടെ റെക്കോഡുകള്‍ തകര്‍ത്ത് ആംല ആംല ഏകദിനത്തില്‍ ഏറ്റവും വേഗത്തില്‍ 20 സെഞ്ച്വറികള്‍ തികച്ച താരം
കാന്‍ബറ: സമകാലിക ക്രിക്കറ്റിലെ ഏറ്റവും പ്രതിഭാധനരായ രണ്ട് ബാറ്റ്‌സ്മാന്‍മാരാണ് ദക്ഷിണാഫ്രിക്കയുടെ ഹാഷിം ആംലയും ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ വിരാട് കോലിയും. സാങ്കേതിക തികവിലും ആക്രമ-പ്രതിരോധങ്ങളുടെ സമന്വയത്തിലും ടീമിന്റെ ആവശ്യങ്ങള്‍ക്കൊത്ത് കളിക്കുന്നതിലും ഇരുവരും ഒപ്പത്തിനൊപ്പം വരും. റെക്കോഡുകളുടെ കാര്യത്തിലും ഒപ്പത്തിനൊപ്പമാണെങ്കിലും കോലിയേക്കാള്‍ ഒരു പടി മുന്നിലാണ് ഇപ്പോള്‍ ആംല.
ഏറ്റവും വേഗത്തില്‍ ഏകദിനത്തില്‍ 5000 കടന്ന ബാറ്റ്‌സ്മാന്‍ എന്ന റെക്കോഡ് 114 ഇന്നിങ്‌സുകളില്‍ നിന്ന് കോലി സ്വന്തമാക്കിയിരുന്നു. വെസ്റ്റിന്ത്യന്‍ ഇതിഹാസം വിവിയന്‍ റിച്ചാര്‍ഡ്‌സിനൊപ്പം കോലി പങ്കിട്ടിരുന്ന ഈ റെക്കോഡ് പക്ഷേ അടുത്തിടെ 101 ഇന്നിങ്‌സുകളില്‍ നിന്ന് ആംല മറികടന്നു. ഇന്ന് തന്റെ ഇരുപതാം സെഞ്ച്വറി നേടിയ ആംല ഏറ്റവും വേഗത്തില്‍ ഈ നേട്ടത്തിലെത്തുന്ന ഏകദിന താരമെന്ന റെക്കോഡും തന്റെ പേരിലാക്കി.
108 ഇന്നിങ്‌സുകളില്‍ നിന്നാണ് ആംല 20 സെഞ്ച്വറി തികച്ചത്. കോലിയ്ക്ക് ഈ നേട്ടം കൈവരിക്കാന്‍ 133 ഇന്നിങ്‌സുകള്‍ വേണ്ടിവന്നു. വേഗത്തില്‍ 20 സെഞ്ച്വറി തികച്ച ആദ്യ അഞ്ചു പേരില്‍ മൂന്ന് ഇന്ത്യക്കാരും രണ്ട് ദക്ഷിണാഫ്രിക്കക്കാരുമാണുള്ളത്. 175 ഇന്നിങ്‌സില്‍ 20 സെഞ്ച്വറി നേടിയ ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ എ ബി ഡി വില്ല്യേഴ്‌സാണ് മൂന്നാമത്. 197 ഇന്നിങ്‌സില്‍ ഈ നേട്ടത്തിലെത്തിയ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ നാലാമതും സൗരവ് ഗാംഗുലി (214 ഇന്നിങ്‌സ്) അഞ്ചാമതുമുണ്ട്.
നിലവില്‍ 145 ഇന്നിങ്‌സുകളില്‍ നിന്ന് 22 സെഞ്ച്വറികളും 33 അര്‍ധസെഞ്ച്വറികളും വിരാട് കോലിയുടെ പേരിലുണ്ട്. 108 ഇന്നിങ്‌സുകളില്‍ 20 സെഞ്ച്വറികളും 28 അര്‍ധസെഞ്ച്വറികളുമാണ് ആംല സ്വന്തം പേരില്‍ കുറിച്ചിട്ടുള്ളത്. 52.71 ശരാശരിയിലും 89.91 സ്‌ട്രൈക്ക് റേറ്റിലും ഇരുപത്താറുകാരനായ കോലി 6418 റണ്‍സ് നേടിയപ്പോള്‍ 56.16 ശരാശരിയും 89.85 സ്‌ട്രൈക്ക് റേറ്റും നിലനിര്‍ത്തി മുപ്പത്തൊന്നുകാരനായ ആംല നേടിയിട്ടുള്ളത് 5616 റണ്‍സാണ്. | |
| | | Ammu Forum Boss
| Subject: Re: World Cup Cricket-2015 -6 Wed Mar 04, 2015 9:35 am | |
| | |
| | | shamsheershah Forum Boss
Location : Thrissur
| Subject: Re: World Cup Cricket-2015 -6 Wed Mar 04, 2015 9:36 am | |
| | |
| | | Sponsored content
| Subject: Re: World Cup Cricket-2015 -6 | |
| |
| | | | World Cup Cricket-2015 -6 | |
|
Similar topics | |
|
| Permissions in this forum: | You cannot reply to topics in this forum
| |
| |
| |