സംഗീതസംഗമം
Would you like to react to this message? Create an account in a few clicks or log in to continue.

HomeHome  PublicationsPublications  Latest imagesLatest images  RegisterRegister  Log in  
Latest topics
» IPL PREDICTIONS!!
ചാനല്‍ പുരാണങ്ങള്‍ !!-7 - Page 12 Emptyby Ammu Wed Nov 11, 2020 6:06 pm

» ലളിത ഗാനങ്ങള്‍
ചാനല്‍ പുരാണങ്ങള്‍ !!-7 - Page 12 Emptyby drajayan Mon Aug 24, 2020 8:10 pm

» Snehatheeram - 108
ചാനല്‍ പുരാണങ്ങള്‍ !!-7 - Page 12 Emptyby Rajii Wed Jul 08, 2020 5:31 pm

» ബിഗ്‌ ബോസ്സ് 2!
ചാനല്‍ പുരാണങ്ങള്‍ !!-7 - Page 12 Emptyby shamsheershah Fri Feb 14, 2020 4:21 pm

» സിനിമാ അവലോകനങ്ങള്‍-2
ചാനല്‍ പുരാണങ്ങള്‍ !!-7 - Page 12 Emptyby binjo Fri Nov 22, 2019 6:23 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
ചാനല്‍ പുരാണങ്ങള്‍ !!-7 - Page 12 Emptyby sandeep Thu Nov 21, 2019 1:57 pm

» Modiyum Velluvilikalum-11
ചാനല്‍ പുരാണങ്ങള്‍ !!-7 - Page 12 Emptyby Ammu Thu Nov 21, 2019 1:22 pm

» WC Prediction-( No chat)
ചാനല്‍ പുരാണങ്ങള്‍ !!-7 - Page 12 Emptyby shamsheershah Thu Jul 25, 2019 9:56 pm

» വെളുത്തുള്ളി അച്ചാർ
ചാനല്‍ പുരാണങ്ങള്‍ !!-7 - Page 12 Emptyby Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
ചാനല്‍ പുരാണങ്ങള്‍ !!-7 - Page 12 Emptyby Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
ചാനല്‍ പുരാണങ്ങള്‍ !!-7 - Page 12 Emptyby Ann1 Mon Aug 20, 2018 4:00 pm

» കൃഷി / പൂന്തോട്ടം
ചാനല്‍ പുരാണങ്ങള്‍ !!-7 - Page 12 Emptyby Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
ചാനല്‍ പുരാണങ്ങള്‍ !!-7 - Page 12 Emptyby Ann1 Wed Jan 31, 2018 10:13 am

» Easy Recipes
ചാനല്‍ പുരാണങ്ങള്‍ !!-7 - Page 12 Emptyby Ann1 Wed Jan 31, 2018 10:12 am

» Beauty Tips
ചാനല്‍ പുരാണങ്ങള്‍ !!-7 - Page 12 Emptyby Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
ചാനല്‍ പുരാണങ്ങള്‍ !!-7 - Page 12 Emptyby midhun Tue Jan 16, 2018 5:26 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
ചാനല്‍ പുരാണങ്ങള്‍ !!-7 - Page 12 Emptyby Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
ചാനല്‍ പുരാണങ്ങള്‍ !!-7 - Page 12 Emptyby Binu Sun Aug 20, 2017 6:23 pm

» കരോക്കെ ഗാനങ്ങള്‍
ചാനല്‍ പുരാണങ്ങള്‍ !!-7 - Page 12 Emptyby tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
ചാനല്‍ പുരാണങ്ങള്‍ !!-7 - Page 12 Emptyby Minnoos Tue Jul 11, 2017 4:31 pm

social buttons
Top posters
parutty
ചാനല്‍ പുരാണങ്ങള്‍ !!-7 - Page 12 Vote_lcapചാനല്‍ പുരാണങ്ങള്‍ !!-7 - Page 12 Voting_barചാനല്‍ പുരാണങ്ങള്‍ !!-7 - Page 12 Vote_rcap 
Ammu

vipinraj

sandeep

shamsheershah

Neelu

Binu

unnikmp

midhun

Greeeeeshma

Top posting users this month
No user
September 2024
MonTueWedThuFriSatSun
      1
2345678
9101112131415
16171819202122
23242526272829
30      
CalendarCalendar

 ചാനല്‍ പുരാണങ്ങള്‍ !!-7

Go down 
+17
sunder
Parthan
Sheeja
unnikmp
balamuralee
Binu
Abhijit
shamsheershah
Minnoos
Usha Venugopal
Paandyettan
Neelu
ROHITH NAMBIAR
Greeeeeshma
sandeep
midhun
Ammu
21 posters
Go to page : Previous  1 ... 7 ... 11, 12, 13 ... 26 ... 40  Next
AuthorMessage
Paandyettan
Forum Member
Forum Member
avatar

ചാനല്‍ പുരാണങ്ങള്‍ !!-7 - Page 12 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-7   ചാനല്‍ പുരാണങ്ങള്‍ !!-7 - Page 12 EmptyThu Aug 06, 2015 3:13 pm

100 days of love kollam, bhaskar the rascal avasanam aavsayamillatha oru fight scenum suspensum, kandu madutha mumbai adholokam ചാനല്‍ പുരാണങ്ങള്‍ !!-7 - Page 12 5267
Back to top Go down
Paandyettan
Forum Member
Forum Member
avatar

ചാനല്‍ പുരാണങ്ങള്‍ !!-7 - Page 12 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-7   ചാനല്‍ പുരാണങ്ങള്‍ !!-7 - Page 12 EmptyThu Aug 06, 2015 3:14 pm

midhun wrote:
Greeeeeshma wrote:

Pavam Amritha TV

Engottu cash tharannu parnajalum ethonnum kanan njan ella

pinne etha kanunnathu ചാനല്‍ പുരാണങ്ങള്‍ !!-7 - Page 12 143614  chakochante polytechnic undu ചാനല്‍ പുരാണങ്ങള്‍ !!-7 - Page 12 855112 shyamprasad evide ചാനല്‍ പുരാണങ്ങള്‍ !!-7 - Page 12 855112

"evide" enganyundu? athithu vare torrents il onnum kandeyilla ചാനല്‍ പുരാണങ്ങള്‍ !!-7 - Page 12 783272
Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

ചാനല്‍ പുരാണങ്ങള്‍ !!-7 - Page 12 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-7   ചാനല്‍ പുരാണങ്ങള്‍ !!-7 - Page 12 EmptyThu Aug 06, 2015 3:23 pm

Paandyettan wrote:
100 days of love kollam, bhaskar the rascal avasanam aavsayamillatha oru fight scenum suspensum, kandu madutha mumbai adholokam ചാനല്‍ പുരാണങ്ങള്‍ !!-7 - Page 12 5267
last bhaskar kathi ചാനല്‍ പുരാണങ്ങള്‍ !!-7 - Page 12 855112 chandrettanum chirakodinja kinavukalum kollam ചാനല്‍ പുരാണങ്ങള്‍ !!-7 - Page 12 608472
Back to top Go down
sandeep
Forum Boss
Forum Boss
sandeep

Location : Dubai

ചാനല്‍ പുരാണങ്ങള്‍ !!-7 - Page 12 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-7   ചാനല്‍ പുരാണങ്ങള്‍ !!-7 - Page 12 EmptyThu Aug 06, 2015 3:24 pm

midhun wrote:
Paandyettan wrote:
100 days of love kollam, bhaskar the rascal avasanam aavsayamillatha oru fight scenum suspensum, kandu madutha mumbai adholokam ചാനല്‍ പുരാണങ്ങള്‍ !!-7 - Page 12 5267
last bhaskar kathi  ചാനല്‍ പുരാണങ്ങള്‍ !!-7 - Page 12 855112  chandrettanum chirakodinja kinavukalum kollam ചാനല്‍ പുരാണങ്ങള്‍ !!-7 - Page 12 608472

ചാനല്‍ പുരാണങ്ങള്‍ !!-7 - Page 12 44121 ചാനല്‍ പുരാണങ്ങള്‍ !!-7 - Page 12 44121 ചാനല്‍ പുരാണങ്ങള്‍ !!-7 - Page 12 44121 ചാനല്‍ പുരാണങ്ങള്‍ !!-7 - Page 12 44121
Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

ചാനല്‍ പുരാണങ്ങള്‍ !!-7 - Page 12 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-7   ചാനല്‍ പുരാണങ്ങള്‍ !!-7 - Page 12 EmptyThu Aug 06, 2015 3:25 pm

sandeep wrote:
midhun wrote:

last bhaskar kathi  ചാനല്‍ പുരാണങ്ങള്‍ !!-7 - Page 12 855112  chandrettanum chirakodinja kinavukalum kollam ചാനല്‍ പുരാണങ്ങള്‍ !!-7 - Page 12 608472

ചാനല്‍ പുരാണങ്ങള്‍ !!-7 - Page 12 44121 ചാനല്‍ പുരാണങ്ങള്‍ !!-7 - Page 12 44121 ചാനല്‍ പുരാണങ്ങള്‍ !!-7 - Page 12 44121 ചാനല്‍ പുരാണങ്ങള്‍ !!-7 - Page 12 44121
madhuranaranga show redcution aanallo.. 62 release ullidathu 40 ചാനല്‍ പുരാണങ്ങള്‍ !!-7 - Page 12 566730
Back to top Go down
Ammu
Forum Boss
Forum Boss
Ammu

ചാനല്‍ പുരാണങ്ങള്‍ !!-7 - Page 12 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-7   ചാനല്‍ പുരാണങ്ങള്‍ !!-7 - Page 12 EmptyThu Aug 06, 2015 3:27 pm

Greeeeeshma wrote:

Pavam Amritha TV

Engottu cash tharannu parnajalum ethonnum kanan njan ella

ചാനല്‍ പുരാണങ്ങള്‍ !!-7 - Page 12 2958 ചാനല്‍ പുരാണങ്ങള്‍ !!-7 - Page 12 2958 ചാനല്‍ പുരാണങ്ങള്‍ !!-7 - Page 12 2958 ചാനല്‍ പുരാണങ്ങള്‍ !!-7 - Page 12 2958 ചാനല്‍ പുരാണങ്ങള്‍ !!-7 - Page 12 2958 ചാനല്‍ പുരാണങ്ങള്‍ !!-7 - Page 12 2958 ചാനല്‍ പുരാണങ്ങള്‍ !!-7 - Page 12 2958 ചാനല്‍ പുരാണങ്ങള്‍ !!-7 - Page 12 2958 ചാനല്‍ പുരാണങ്ങള്‍ !!-7 - Page 12 2958
Back to top Go down
sandeep
Forum Boss
Forum Boss
sandeep

Location : Dubai

ചാനല്‍ പുരാണങ്ങള്‍ !!-7 - Page 12 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-7   ചാനല്‍ പുരാണങ്ങള്‍ !!-7 - Page 12 EmptyThu Aug 06, 2015 3:27 pm

midhun wrote:
sandeep wrote:

ചാനല്‍ പുരാണങ്ങള്‍ !!-7 - Page 12 44121 ചാനല്‍ പുരാണങ്ങള്‍ !!-7 - Page 12 44121 ചാനല്‍ പുരാണങ്ങള്‍ !!-7 - Page 12 44121 ചാനല്‍ പുരാണങ്ങള്‍ !!-7 - Page 12 44121
madhuranaranga show redcution aanallo.. 62 release ullidathu 40 ചാനല്‍ പുരാണങ്ങള്‍ !!-7 - Page 12 566730

[You must be registered and logged in to see this image.]

madhuranaaranga 4 show undu ചാനല്‍ പുരാണങ്ങള്‍ !!-7 - Page 12 665408  ചാനല്‍ പുരാണങ്ങള്‍ !!-7 - Page 12 665408
LOVE......... 2 show aayi kuranju ചാനല്‍ പുരാണങ്ങള്‍ !!-7 - Page 12 44121  ചാനല്‍ പുരാണങ്ങള്‍ !!-7 - Page 12 44121 athu poole ACHHHAADIN ചാനല്‍ പുരാണങ്ങള്‍ !!-7 - Page 12 2958  ചാനല്‍ പുരാണങ്ങള്‍ !!-7 - Page 12 2958  ചാനല്‍ പുരാണങ്ങള്‍ !!-7 - Page 12 2958

Last edited by sandeep on Thu Aug 06, 2015 3:30 pm; edited 2 times in total
Back to top Go down
Ammu
Forum Boss
Forum Boss
Ammu

ചാനല്‍ പുരാണങ്ങള്‍ !!-7 - Page 12 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-7   ചാനല്‍ പുരാണങ്ങള്‍ !!-7 - Page 12 EmptyThu Aug 06, 2015 3:28 pm

sandeep wrote:
midhun wrote:
Paandyettan wrote:
100 days of love kollam, bhaskar the rascal avasanam aavsayamillatha oru fight scenum suspensum, kandu madutha mumbai adholokam ചാനല്‍ പുരാണങ്ങള്‍ !!-7 - Page 12 5267
last bhaskar kathi  ചാനല്‍ പുരാണങ്ങള്‍ !!-7 - Page 12 855112  chandrettanum chirakodinja kinavukalum kollam ചാനല്‍ പുരാണങ്ങള്‍ !!-7 - Page 12 608472

ചാനല്‍ പുരാണങ്ങള്‍ !!-7 - Page 12 44121 ചാനല്‍ പുരാണങ്ങള്‍ !!-7 - Page 12 44121 ചാനല്‍ പുരാണങ്ങള്‍ !!-7 - Page 12 44121 ചാനല്‍ പുരാണങ്ങള്‍ !!-7 - Page 12 44121

ചാനല്‍ പുരാണങ്ങള്‍ !!-7 - Page 12 2958 ചാനല്‍ പുരാണങ്ങള്‍ !!-7 - Page 12 2958 ചാനല്‍ പുരാണങ്ങള്‍ !!-7 - Page 12 2958 ചാനല്‍ പുരാണങ്ങള്‍ !!-7 - Page 12 2958 ചാനല്‍ പുരാണങ്ങള്‍ !!-7 - Page 12 2958 ഒടുവില്‍ മിഥുന്‍ കുറ്റ സമ്മതം നടത്തി, അല്ലെ ചാനല്‍ പുരാണങ്ങള്‍ !!-7 - Page 12 95345 ചാനല്‍ പുരാണങ്ങള്‍ !!-7 - Page 12 161961
Back to top Go down
sandeep
Forum Boss
Forum Boss
sandeep

Location : Dubai

ചാനല്‍ പുരാണങ്ങള്‍ !!-7 - Page 12 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-7   ചാനല്‍ പുരാണങ്ങള്‍ !!-7 - Page 12 EmptyThu Aug 06, 2015 3:30 pm

Ammu wrote:
sandeep wrote:

ചാനല്‍ പുരാണങ്ങള്‍ !!-7 - Page 12 44121 ചാനല്‍ പുരാണങ്ങള്‍ !!-7 - Page 12 44121 ചാനല്‍ പുരാണങ്ങള്‍ !!-7 - Page 12 44121 ചാനല്‍ പുരാണങ്ങള്‍ !!-7 - Page 12 44121

ചാനല്‍ പുരാണങ്ങള്‍ !!-7 - Page 12 2958 ചാനല്‍ പുരാണങ്ങള്‍ !!-7 - Page 12 2958 ചാനല്‍ പുരാണങ്ങള്‍ !!-7 - Page 12 2958 ചാനല്‍ പുരാണങ്ങള്‍ !!-7 - Page 12 2958 ചാനല്‍ പുരാണങ്ങള്‍ !!-7 - Page 12 2958 ഒടുവില്‍ മിഥുന്‍ കുറ്റ സമ്മതം നടത്തി, അല്ലെ ചാനല്‍ പുരാണങ്ങള്‍ !!-7 - Page 12 95345 ചാനല്‍ പുരാണങ്ങള്‍ !!-7 - Page 12 161961

aduthathu madhuranaaranga ചാനല്‍ പുരാണങ്ങള്‍ !!-7 - Page 12 95345
Back to top Go down
Binu
Forum Boss
Forum Boss
Binu

Location : Kuwait

ചാനല്‍ പുരാണങ്ങള്‍ !!-7 - Page 12 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-7   ചാനല്‍ പുരാണങ്ങള്‍ !!-7 - Page 12 EmptyThu Aug 06, 2015 3:33 pm

midhun wrote:
Ammu wrote:

ഹമ്മേ.... ചാനല്‍ പുരാണങ്ങള്‍ !!-7 - Page 12 719332 ചാനല്‍ പുരാണങ്ങള്‍ !!-7 - Page 12 74606 ചാനല്‍ പുരാണങ്ങള്‍ !!-7 - Page 12 74606  മഴവില്ലു ഓണത്തിന്  കാണുകയെ വേണ്ടായേ ചാനല്‍ പുരാണങ്ങള്‍ !!-7 - Page 12 74606 റിമി യുടെ സില്‍മ റിലീസ് ചെയ്ത ഉടനെ  ടീവിയില്‍ എത്തിയോ?ചാനല്‍ പുരാണങ്ങള്‍ !!-7 - Page 12 22974 ചാനല്‍ പുരാണങ്ങള്‍ !!-7 - Page 12 22974  ഭയങ്കര ഓട്ടം, ആയിരുന്നല്ലോ ഹപ്പോ ചാനല്‍ പുരാണങ്ങള്‍ !!-7 - Page 12 74606  ശീ ടാക്സി ചാനല്‍ പുരാണങ്ങള്‍ !!-7 - Page 12 76296 ചാനല്‍ പുരാണങ്ങള്‍ !!-7 - Page 12 76296 ചാനല്‍ പുരാണങ്ങള്‍ !!-7 - Page 12 2797132403

കൈരളിയില്‍ പിന്നെ വല്യേട്ടനും , തെങ്കാശി പട്ടണവും , പോക്കിരി രാജയും പതിവ് പോലെ കാണുമല്ലോ അല്ലെ? ചാനല്‍ പുരാണങ്ങള്‍ !!-7 - Page 12 4096622825 ചാനല്‍ പുരാണങ്ങള്‍ !!-7 - Page 12 4096622825
kairali vadakkan selfi uthradam premier ചാനല്‍ പുരാണങ്ങള്‍ !!-7 - Page 12 855112
Surya aanu best : Bhaskar,chandrettan evideya,Chirakodinja kinakkal, 100 days of love .. ethellam nalla films aanu ചാനല്‍ പുരാണങ്ങള്‍ !!-7 - Page 12 855112
Vadakkan Selfie Asianet aanallo kanikkunnathu??
Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

ചാനല്‍ പുരാണങ്ങള്‍ !!-7 - Page 12 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-7   ചാനല്‍ പുരാണങ്ങള്‍ !!-7 - Page 12 EmptyThu Aug 06, 2015 3:38 pm

Binu wrote:
midhun wrote:

kairali vadakkan selfi uthradam premier ചാനല്‍ പുരാണങ്ങള്‍ !!-7 - Page 12 855112
Surya aanu best : Bhaskar,chandrettan evideya,Chirakodinja kinakkal, 100 days of love .. ethellam nalla films aanu ചാനല്‍ പുരാണങ്ങള്‍ !!-7 - Page 12 855112
Vadakkan Selfie Asianet aanallo kanikkunnathu??
kairaliyil uthradam day 4pm.. advt. kanikkan thudangiyittu kure aayi..
kairali and asianet share cheythu film medikunnu.. athepole premam and loham..
Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

ചാനല്‍ പുരാണങ്ങള്‍ !!-7 - Page 12 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-7   ചാനല്‍ പുരാണങ്ങള്‍ !!-7 - Page 12 EmptyThu Aug 06, 2015 4:19 pm

Premam also premiering in Kairali on Thiruvonam Day ചാനല്‍ പുരാണങ്ങള്‍ !!-7 - Page 12 143614
Back to top Go down
Ammu
Forum Boss
Forum Boss
Ammu

ചാനല്‍ പുരാണങ്ങള്‍ !!-7 - Page 12 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-7   ചാനല്‍ പുരാണങ്ങള്‍ !!-7 - Page 12 EmptyFri Aug 07, 2015 4:29 pm

ഹോ....ജാനിക്കുട്ടിയുടെ കുട രണ്ടാഴ്ച നീണ്ടു നിന്ന എപ്പിസോഡ്കള്‍ക്ക് ഒടുവില്‍ കിട്ടി ചാനല്‍ പുരാണങ്ങള്‍ !!-7 - Page 12 159785 ചാനല്‍ പുരാണങ്ങള്‍ !!-7 - Page 12 327442
Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

ചാനല്‍ പുരാണങ്ങള്‍ !!-7 - Page 12 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-7   ചാനല്‍ പുരാണങ്ങള്‍ !!-7 - Page 12 EmptyFri Aug 07, 2015 5:29 pm

Ammu wrote:
ഹോ....ജാനിക്കുട്ടിയുടെ  കുട രണ്ടാഴ്ച നീണ്ടു നിന്ന  എപ്പിസോഡ്കള്‍ക്ക് ഒടുവില്‍ കിട്ടി ചാനല്‍ പുരാണങ്ങള്‍ !!-7 - Page 12 159785 ചാനല്‍ പുരാണങ്ങള്‍ !!-7 - Page 12 327442
puthiya kuda medichu koduthallo ചാനല്‍ പുരാണങ്ങള്‍ !!-7 - Page 12 608472 rathnammayude ettanu ethiri sneham undu ചാനല്‍ പുരാണങ്ങള്‍ !!-7 - Page 12 608472
Back to top Go down
sandeep
Forum Boss
Forum Boss
sandeep

Location : Dubai

ചാനല്‍ പുരാണങ്ങള്‍ !!-7 - Page 12 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-7   ചാനല്‍ പുരാണങ്ങള്‍ !!-7 - Page 12 EmptyTue Aug 11, 2015 3:34 pm

കറുത്തമുത്തിലെ 'കുരുന്നുമുത്ത്' ചാനല്‍ പുരാണങ്ങള്‍ !!-7 - Page 12 665408 ചാനല്‍ പുരാണങ്ങള്‍ !!-7 - Page 12 665408 ചാനല്‍ പുരാണങ്ങള്‍ !!-7 - Page 12 665408

[You must be registered and logged in to see this image.]

മലയാളി ടെലിവിഷൻ പ്രേക്ഷകർക്ക് ഇപ്പോൾ ഏറെ പ്രിയപ്പെട്ട സമയം രാത്രി ഏഴ് മുപ്പതാണ്. മറ്റെന്ത് ജോലിയുണ്ടെങ്കിലും അത് മാറ്റി വച്ച് അവർ അപ്പോൾ ടെലിവിഷന് മുന്നിൽ എത്തും. ഏഷ്യാനെറ്റ് ചാനലിലെ 'കറുത്തമുത്ത്' എന്ന സീരിയലിലെ കുഞ്ഞുമുത്തിനെ കാണാനാണ് എല്ലാവരുടേയും തിടുക്കം. നിഷ്‌കളങ്കമായ പുഞ്ചിരിയും കൊച്ചുവർത്തമാനങ്ങളുമായി മലയാളികളുടെ ഹൃദയം കവർന്ന ബാലമോൾ എന്ന അക്ഷര കിഷോർ ഇത്തിരിനേരം കേരളകൗമുദി ഓൺലൈനിനൊപ്പം...

സീരിയൽ അഭിനയം സൂപ്പർ
സീരിയലിൽ അഭിനയിക്കാൻ നല്ല രസമാണ്. എല്ലാവരുമായും നല്ല കൂട്ടാണ്. ഞാൻ തന്നെയാണ് ചിത്രത്തിന് ഡബ്ബ് ചെയ്യുന്നത്. അഭിനയിക്കുന്നതാണ് കുറച്ച് എളുപ്പം. ചിലപ്പോൾ രണ്ട് മൂന്ന് ദിവസങ്ങളിലേത് ഡബ്ബ് ചെയ്യാൻ കാണും. അത് കുറേ തവണ ചെയ്യേണ്ടി വരും. തെറ്റിയാൽ വീണ്ടും വീണ്ടും ചെയ്യണം. അച്ഛനും അമ്മയും മാറി മാറിയാണ് ഷൂട്ടിംഗിന് കൂടെ വരാറുള്ളത്.

സ്മാർട്ട് അക്ഷര
സെറ്റിലെ എല്ലാവരുമായും കളിച്ച് ചിരിച്ച് നടക്കുന്ന പ്രകൃതമാണെന്ന് അക്ഷരയുടേതെന്ന് സീരിയലിന്റെ സംവിധായകൻ പ്രവീൺ കടയ്ക്കാവൂർ പറഞ്ഞു. വളരെ സ്മാർട്ടായി എല്ലാം വളരെ പെട്ടെന്ന് തന്നെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

[You must be registered and logged in to see this image.]

'സീരിയൽ മുത്തച്ഛൻ' എന്റെ ബെസ്റ്റ് ഫ്രണ്ട്
സീരിയലിൽ ഞാൻ മുത്തശ്ശനുമായാണ് (സന്തോഷ് കുറുപ്പ്) നല്ല കൂട്ട്. മുത്തച്ഛന്റെ കൂടെയാണ് ഏറെ രംഗങ്ങളുള്ളത്. പിന്നെ കിഷോർ അങ്കിളും പ്രേമി ചേച്ചിയുമെല്ലാം കൂട്ടാണ്. പ്രേമി ചേച്ചിയും എന്റെ ബെസ്റ്റ് ഫ്രണ്ടാണ്. കന്നിച്ചേച്ചി (ലക്ഷ്മി പ്രിയ)യെപ്പറ്റി ചോദിച്ചപ്പോൾ അന്നെന്നെ അടിച്ചില്ലേ അതുകൊണ്ട് കൂട്ടല്ല എന്നും പിന്നീട് മിണ്ടിയില്ല എന്നും പറഞ്ഞു (സീരിയലിൽ കന്നി എന്ന കഥാപാത്രം ബാലമോളെ അടിക്കുന്ന രംഗം ഉണ്ടായിരുന്നു). ബാക്കിയുള്ളവരുമായും നല്ല കൂട്ടാണ്.

എല്ലാരുടേയും ബാലമോൾ
ഇപ്പോൾ പുറത്തിറങ്ങുമ്പോൾ എല്ലവരും പറയും ഇത് മറ്റേക്കുട്ടിയല്ലേ,​ ബാലമോളല്ലേ എന്ന്. എല്ലാവർക്കും വളരെ ഇഷ്ടമാണെന്ന് പറയും. സ്‌കൂളിൽ മിസുമാർക്കും കൂട്ടുകാർക്കും എല്ലാം സീരിയൽ ഇഷ്ടമാണ്. പലരും എന്നെ ബാലമോളെന്നാ വിളിക്കാറുള്ളത്. വീട്ടിൽ ചക്കര എന്നും വാവ എന്നും വിളിക്കും.

ബാലമോൾ ഞാൻ തന്നെയാ
സീരിയലിലെ ബാലമോളെ പോലെ തന്നെയാ ഞാൻ. ശരിക്കും പാവമാ. അത്ര കുസൃതിയൊന്നും കാണിക്കാറില്ല (കുസൃതിയാണോ എന്ന് അമ്മയെ ഫോൺ ചെയ്ത് ചോദിക്കുമെന്ന് പറഞ്ഞപ്പോൾ അതിന് ചേച്ചിയുടെ കൈയിൽ അമ്മയുടെ ഫോൺ നമ്പർ ഇല്ലല്ലോ എന്നായി അക്ഷര. അച്ഛന്റെ കൈയിൽ നിന്നും നമ്പർ വാങ്ങുമെന്ന് പറഞ്ഞപ്പോൾ ഒരു കള്ളച്ചിരിയോടെ നമ്പർ കൊടുക്കല്ലേ എന്ന് അച്ഛൻ കിഷോറിനോട് കണ്ണിറുക്കി കാട്ടി).

വീട്ടിൽ ഇത്തിരി കുസൃതിയൊക്കെ കാണിക്കും. ചേച്ചിയുമായി തല്ലുകൂടാറുണ്ടോ എന്ന് ചോദിച്ചപ്പോഴും അതേ കുസൃതിച്ചിരി. മുമ്പ് വഴക്ക് കൂടുമായിരുന്നു. ഇപ്പോൾ വഴക്കിടാറില്ല. ചേച്ചി അഖിലയ്ക്കും സീരിയൽ വളരെ ഇഷ്ടമാണ്. ഞങ്ങൾ നല്ല കൂട്ടാണ്.

[You must be registered and logged in to see this image.]

പരസ്യത്തിലൂടെ സിനിമയിലേക്ക്
പരസ്യചിത്രങ്ങളിലൂടെയാണ് അക്ഷര സിനിമാ ലോകത്തേക്ക് എത്തിയത്. പോപ്പി നാനോ, ജയലക്ഷ്മി, ബേബികെയർ, കല്യാൺ സിൽക്ക്‌സ്, രസിക ജാം, നിറപറ തുടങ്ങി നിരവധി പരസ്യങ്ങൾ അക്ഷര ചെയ്തിട്ടുണ്ട്. മത്തായി കുഴപ്പക്കാരനല്ല എന്ന സിനിമയിലാണ് അക്ഷര ആദ്യം അഭിനയിച്ചത്. പുറത്തിറങ്ങാനിരിക്കുന്ന കനൽ എന്ന ചിത്രത്തിൽ അനൂപ് മേനോന്റെ മകളുടെ വേഷവും ചെയ്തു. അഖിലയും ഈ ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്.

ബ്ലെസി സംവിധാനം ചെയ്ത കളിമണ്ണ് എന്ന ചിത്രത്തിൽ അഭിനയിക്കാൻ അക്ഷരയ്ക്ക് അവസരം കിട്ടിയതാണ്. രാവിലെ ഷോട്ട് എടുക്കുമെന്ന് പറഞ്ഞതിനാൽ വെളുപ്പിനേ തന്നെ കുട്ടിയുമായി അച്ഛനും അമ്മയും പൂയംകുത്തി ആദിവാസി കോളനിയിലെത്തിയിരുന്നു. എന്നാൽ ഷോട്ട് എടുത്തത് ഉച്ച കഴിഞ്ഞ് മൂന്ന് മണിക്കായിരുന്നു. അപ്പോഴേയ്ക്കും വിശന്നും ഉറക്കം വന്നും കുഞ്ഞ് തളർന്നു. കുട്ടി കരഞ്ഞതോടെ ആ ചിത്രം ചെയ്യാതെ തിരിച്ചു പോരുകയായിരുന്നു. പരസ്യചിത്രം കണ്ട് അക്ഷരയുടെ അച്ഛന്രെ ഒരു സുഹൃത്ത് വഴിയാണ് ഈ സീരിയലിൽ എത്തിയത്.

വീട്ടിൽ മറ്റാർക്കും സിനിമയുമായി ബന്ധമില്ല. അക്ഷരയുടെ അച്ഛൻ നന്നായി പടം വരയ്ക്കും. അമ്മ ഫ്ലാറ്റിലെ പരിപാടികളിൽ സ്‌കിറ്റ്, ഡാൻസ് ഒക്കെ അവതരിപ്പിക്കും. മുമ്പ് കല്യാൺ ജൂവലേഴ്സിന്റെ പരസ്യത്തിൽ അഭിനയിച്ചിട്ടുണ്ട്. കവിത, ലളിതഗാനം ഒക്കെ പാടും.

അഭിനയം
ഷൂട്ടിംഗിന് വേണ്ടി വീട്ടിൽ നിന്നും മാറി നിൽക്കാൻ ആദ്യം അക്ഷരയ്ക്ക് കുറച്ച് ബുദ്ധിമുട്ടായിരുന്നു. ആദ്യമായി അമ്മയെ വിട്ട് മാറി നിന്നപ്പോൾ അക്ഷരയ്ക്ക് ഭയങ്കര സങ്കടമായിരുന്നു. അച്ഛനൊപ്പമാണ് അക്ഷര ഷൂട്ടിംഗിനായി ആദ്യം തിരുവനന്തപുരത്ത് എത്തിയത്. അന്ന് അമ്മയെ കാണാതെ അഭിനയിക്കില്ലെന്ന് പറഞ്ഞ് കരഞ്ഞു. പിന്നീട് അമ്മയും ചേച്ചിയും കൂടി തിരുവനന്തപുരത്തെത്തി. എല്ലാവരേയും കണ്ടതോടെ അക്ഷര ഹാപ്പിയായി. ആദ്യ ഷോട്ട് തന്നെ ഓകെയാവുകയും ചെയ്തു.

സിനിമയോട് ഇഷ്ടം
വീട്ടിലുള്ളപ്പോൾ കാർട്ടൂണും സിനിമയും കാണാനാണ് തനിക്കേറെ ഇഷ്ടമെന്ന് അക്ഷര പറഞ്ഞു. സിനിമകൾ കാണാൻ ഭയങ്കര ഇഷ്ടമാണ്. കണ്ട സിനിമകൾ തന്നെ വീണ്ടും സിഡി ഇട്ടുകാണും. മകൾക്ക് കോമഡി സിനിമകളോടാണ് ഇഷ്ടടക്കൂടുതലെന്ന് അമ്മ ഹേമ പറഞ്ഞു. റിംഗ് മാസ്റ്റർ, ഹസ്ബൻസ് ഇൻ ഗോവ, മൈ ബോസ് തുടങ്ങിയവയൊക്കെ ഒരുപാട് തവണ കണ്ടിട്ടുണ്ട്. തീയേറ്ററിൽ പോയി സിനിമ കാണുന്നത് കുറവാണെന്നും ഹേമ പറഞ്ഞു.

നടന്മാരിൽ മോഹൻലാൽ അങ്കിളിനെയാണ് കൂടുതൽ ഇഷ്ടമെന്ന് അക്ഷര പറ‌ഞ്ഞു. പിന്നെ പൃഥ്വിരാജ്, അനൂപ് മേനോൻ അങ്ങനെ എല്ലാവരേയും ഇഷ്ടമാണ്. ലാലങ്കിളിനെ നേരിട്ട് കാണണമെന്നതാണ് തന്റെ വലിയ ആഗ്രഹമെന്ന് ചിരിച്ചു കൊണ്ട് അക്ഷര പറഞ്ഞു.

[You must be registered and logged in to see this image.]

മറ്റ് ഹോബികൾ
പടം വരയ്ക്കാനും കളറ് ചെയ്യാനും ഇഷ്ടമാണ്. ഡാൻസ് ഇഷ്ടമാണ്. രണ്ട് വർഷം മുമ്പ് ചേച്ചിയേയും എന്നേയും ഒരുമിച്ചാണ് ഭരതനാട്യം പഠിക്കാൻ ചേർത്തത്. ഇപ്പോൾ ഷൂട്ടിംഗ് ഉള്ളതിനാൽ ഡാൻസിന് പോകാൻ സമയം കിട്ടാറില്ല. യു.കെ.ജിയിൽ പഠിക്കുമ്പോൾ ഫോക്ക് ഡാൻസ് കളിച്ചിട്ടുണ്ട്. ചേച്ചിയുടെ അരങ്ങേറ്റം അടുത്തിടെയാണ് കഴിഞ്ഞത്.

സെൽഫി
എനിക്ക് ഏറ്റവും ഇഷ്ടം ഫോണിൽ സെൽഫി എടുക്കാനാണ്. കുറേ സെൽഫി എടുക്കും. അച്ഛന്റേയും അമ്മയുടേയും ഫോണിലും സ്‌കൂളിലെ മിസുമാരുടെ ഫോണിലും എല്ലാം നിറയെ സെൽഫി എടുക്കാറുണ്ട്. അടുത്തിടെ ഒരു അങ്കിളിന്രെ ഫോണിൽ നിറയെ സെൽഫി ഫോട്ടോസ് ഞാൻ തന്നെ എടുത്തു.

ആരുടെ ഫോൺ കൈയിൽ കിട്ടിയാലും അക്ഷര അപ്പോൾ സെൽഫിയെടുത്ത് അവർക്ക് കൊടുക്കുമെന്ന് അമ്മ പറയുന്നു. അടുത്തിടെ തൃശൂരിൽ ഒരു ഷൂട്ടിന് വേണ്ടി പോയപ്പോൾ ഒരാൾ കുട്ടിയോടൊപ്പം നിന്ന് ഫോട്ടോ എടുത്തു. പിന്നെ അക്ഷര അവരുടെ കൈയിൽ നിന്നും ഇനി ഞാൻ ഫേട്ടോ എടുത്ത് തരാമെന്ന് പറഞ്ഞ് ഫോൺ പിടിച്ച് വാങ്ങിച്ച് പത്തിരുപത് ഫോട്ടോകൾ എടുത്തു കൊടുത്തു.

വീട്ടിലെ കുസൃതിക്കുടുക്ക
വീട്ടിലെത്തായാൽ ചേച്ചിയും അനിയത്തിയും കൂടി ഭയങ്കര കളിയാണ്. ഒരാൾ അഭിനയിക്കും മറ്റേയാൾ അത് ഷൂട്ട് ചെയ്യും. അമ്മയുടെ ഷാളെടുത്ത് സാരി പോലെ ഉടുത്ത് ടി.വിയിലെ പാട്ടിനൊപ്പം ഡാൻസ് ചെയ്യും. അങ്ങനെ സ്‌നേഹത്തിൽ ഇരിക്കുമ്പോൾ ചേച്ചിയുമായി നല്ല് തല്ലുകൂടുകയും ചെയ്യും. ശാഠ്യമുണ്ടെങ്കിലും സ്‌നേഹത്തോടെ എന്തെങ്കിലും പറഞ്ഞാൽ അക്ഷര അനുസരിക്കുമെന്ന് അമ്മ പറയുന്നു.

ഭക്ഷണം
അക്ഷരയെക്കൊണ്ട് ഭക്ഷണം കഴിപ്പിക്കാൻ ഭയങ്കര പാടാണെന്നാണ് അമ്മ ഹേമ പറയുന്നത്. അമ്മ പിന്നാലെ നടന്നാൽ മാത്രം എന്തെങ്കിലും ഇത്തിരി കഴിക്കും. അച്ഛനെ കുറച്ച് പേടിയുണ്ട്. ഏറെ സമയമെടുത്താണ് അക്ഷര ഭക്ഷണം കഴിക്കുന്നതെന്ന് സ്‌കൂളിലെ ടീച്ചർമാരും പരാതി പറയാറുണ്ട്. ചിക്കനൊഴികെ ഒരു ഭക്ഷണവും തനിക്ക് ഇഷ്ടമല്ലെന്നാണ് അക്ഷര പറയുന്നത്.

[You must be registered and logged in to see this image.]

പഠനം
കാക്കനാടുള്ള ഭവസ് ആദർശ് വിദ്യാലയയിൽ രണ്ടാം ക്ലാസിലാണ് അക്ഷര പഠിക്കുന്നത്. സീരിയലിൽ അഭിനയിക്കാനായി തിരുവനന്തപുരത്ത് വരേണ്ടതിനാൽ പല ദിവസങ്ങളിലും ക്ലാസിൽ പോകാറില്ലെന്ന് ഹേമ പറഞ്ഞു. ഓണത്തിന് മുമ്പ് ഒരു ക്ലാസ് പരീക്ഷ വരുന്നുണ്ട്. ക്ളാസിൽ പോവാത്തപ്പോഴത്തെ നോട്ടുകൾ കൂട്ടുകാരി ദേവികയുടെ കൈയിൽ നിന്ന് വാങ്ങി അക്ഷരയെ പഠിപ്പിക്കും. ഒരുപാട് സമയമൊന്നും അക്ഷര ഇരുന്ന് പഠിക്കില്ല. ഷൂട്ടിംഗ് നടക്കുന്ന തിരുവനന്തപുരം വെള്ളായണിയിലെ വീടിന് സമീപത്തുള്ള ഒരു പെൺകുട്ടിയും അക്ഷരയെ പഠിപ്പിക്കാറുണ്ട്. എന്നാൽ രണ്ട് മിനിറ്റ് പഠിക്കാനിരുന്നാൽ പിന്നീട് അഞ്ച് മിനിട്ടത്തേക്ക് ആളെ കാണില്ല.

അദ്ധ്യാപകർ എന്റെ ഫാൻസ്

സ്‌കൂളിലെ ടീച്ചർമാരെല്ലാം ഇപ്പോൾ തന്റെ വലിയ ആരാധകരാണെന്ന് അഭിമാനത്തോടെ അക്ഷര പറഞ്ഞു. സീരിയലിൽ അഭിനയിക്കുന്നതൊക്ക കൊള്ളാം പക്ഷേ ഹോംവർക്ക് ചെയ്യണമെന്നാണ് അദ്ധ്യാപകർ പറയാറുള്ളത്.ഹേമയുടെ ഓഫീസിലുള്ളവരും അക്ഷരയുടെ ആരാധകരാണ്. ‍

[You must be registered and logged in to see this image.]

സ്റ്റൈൽ
സീരിയലിന് വേണ്ടിയായാലും പുറത്തെവിടെങ്കിലും പോകാനായാലും അക്ഷര തന്നെയാണ് തലമുടി കെട്ടുന്നത്. സ്‌കൂളിൽ മുടി പിന്നിക്കൊണ്ട് പോകേണ്ടപ്പോൾ മാത്രം അമ്മ സഹായിക്കും. അമ്മ ഒരുങ്ങിയിട്ടില്ലെങ്കിൽ എന്താ അമ്മേയിത് എന്ന് അക്ഷര ചോദിക്കും. ചേച്ചിയും അനിയത്തിയും കൂടിയാണ് പരസ്പരം മേയ്ക്കപ്പ് ഇട്ട് കൊടുക്കുന്നത്.

ആഗ്രഹം
ആരാകണമെന്ന് ചോദിച്ചപ്പോൾ ഐശ്വര്യാറായിയെ പോലെ സിനിമാനടി ആവണമെന്നാണ് അക്ഷര പറയാറുള്ളതെന്ന് ഹേമ പറഞ്ഞു.

മറ്റ് പ്രോജക്ടുകൾ
രണ്ട് സീരിയലുകളിൽ നിന്നും ഓഫറുകളൊക്കെ വന്നിരുന്നു. ഒരു തമിഴ് സിനിമയിൽ നിന്നും ഓഫർ വന്നിട്ടുണ്ട്. ഇതുവരെ കരാറൊപ്പിട്ടിട്ടില്ല. കുട്ടിയുടെ പഠനം മുടങ്ങാതെ നോക്കണമെന്നുണ്ട് എന്നാണ് മാതാപിതാക്കൾ പറയുന്നത്.

[You must be registered and logged in to see this image.]

കുടുംബം
വീട് എറണാകുളം വെണ്ണലയിലാണ്. അച്ഛൻ കിഷോർ കുമാർ, ആർക്കിടെക്ടാണ്. അമ്മ ഹേമപ്രഭ പാലാരിവട്ടം ഫെഡറൽ ബാങ്കിലെ ഉദ്യോഗസ്ഥയാണ്. കണ്ണൂരാണ്ഇരുവരുടേയും സ്വദേശം.ചേച്ചി അഖില കിഷോർ ഭവൻസ് സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിനിയാണ്. നാല് വർഷം മുമ്പ് വരെ ബഹ്‌റിനിലായിരുന്നു താമസിച്ചിരുന്നത്. കിഷോറിന്റെ ജോലിയുമായി ബന്ധപ്പെട്ട് പിന്നീട് കൊച്ചിയിൽ സ്ഥിരതാമസമാക്കി.
Back to top Go down
Minnoos
Forum Boss
Forum Boss
Minnoos

Location : Dubai

ചാനല്‍ പുരാണങ്ങള്‍ !!-7 - Page 12 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-7   ചാനല്‍ പുരാണങ്ങള്‍ !!-7 - Page 12 EmptyWed Aug 12, 2015 1:58 pm

ചാനല്‍ പുരാണങ്ങള്‍ !!-7 - Page 12 811586 ചാനല്‍ പുരാണങ്ങള്‍ !!-7 - Page 12 811586 ചാനല്‍ പുരാണങ്ങള്‍ !!-7 - Page 12 811586
Back to top Go down
Ammu
Forum Boss
Forum Boss
Ammu

ചാനല്‍ പുരാണങ്ങള്‍ !!-7 - Page 12 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-7   ചാനല്‍ പുരാണങ്ങള്‍ !!-7 - Page 12 EmptyThu Aug 13, 2015 11:03 am

ഈ ചന്ദന മഴയുടെ പോക്ക് എങ്ങോട്ടാ ? ചാനല്‍ പുരാണങ്ങള്‍ !!-7 - Page 12 635779 ചാനല്‍ പുരാണങ്ങള്‍ !!-7 - Page 12 76296 ചാനല്‍ പുരാണങ്ങള്‍ !!-7 - Page 12 76296  

അര്‍ജുനന്‍ : എനിക്ക് തലവേദന എടുക്കുന്നു...

അമൃത : ഉഗ്രരൂപി ആയി...എന്താണ് ഈ തല വേദനയുടെ കാരണം എന്നെനിക്കു അറിയാം

അര്‍ജുനന്‍:  നിര്‍വ്വികാര മോന്തായതോട് കൂടി;  നില്‍ക്കുന്നു

അമൃത : ചൂണ്ടു വിരല്‍l ഉയര്‍ത്തി.... കള്ളനാണ് നിങ്ങള്‍ ...കള്ളന്‍

അര്‍ജുനന്‍ : അല്ല അമൃതെ ഞാന്‍ കള്ളന്‍ അല്ല..

അമൃത : എന്നാല്‍ ഞാന്‍ അടുക്കളയില്‍ പോയി ജോലി ചെയ്യട്ടെ

അര്‍ജുനന്‍: ഹം...ഹ്മം..തലയാട്ടുന്നു

അമൃത : പൊട്ടിത്തകര്‍ന്നു കണ്ണീര്‍ ഒലിപ്പിച്ചു കൊണ്ട് വീണ്ടും ചൂണ്ടു വിരല്‍ ഉയര്‍ത്തി; ദുഷ്ട്ടനാണ് നിങ്ങള്‍ ദുഷ്ട്ടന്‍....ഗര്‍ഭിണി ആയ ഭാര്യയെ അടുക്കളയില്‍ ജോലി ചെയ്യാന്‍ പറഞ്ഞു വിടുന്ന ദുഷ്ട്ടന്‍...

ഹമ്മേ..ചാനല്‍ പുരാണങ്ങള്‍ !!-7 - Page 12 230854 .ലോകത്തില്‍ വേറെ  ആരും ഗര്‍ഭം ധരിക്കാത്തത് പോലുള്ള പ്രകടനങ്ങള്‍ ചാനല്‍ പുരാണങ്ങള്‍ !!-7 - Page 12 618981 ചാനല്‍ പുരാണങ്ങള്‍ !!-7 - Page 12 618981  

നിര്‍ത്തി പോയ്ക്കൂടെ ഇമ്മാതിരി കൂതറ സീരിയലുകള്‍ ചാനല്‍ പുരാണങ്ങള്‍ !!-7 - Page 12 746372 ചാനല്‍ പുരാണങ്ങള്‍ !!-7 - Page 12 776630 ചാനല്‍ പുരാണങ്ങള്‍ !!-7 - Page 12 2797132403 ചാനല്‍ പുരാണങ്ങള്‍ !!-7 - Page 12 2797132403
Back to top Go down
Minnoos
Forum Boss
Forum Boss
Minnoos

Location : Dubai

ചാനല്‍ പുരാണങ്ങള്‍ !!-7 - Page 12 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-7   ചാനല്‍ പുരാണങ്ങള്‍ !!-7 - Page 12 EmptyThu Aug 13, 2015 11:05 am

chandanamazhaye patti oraksharam mindaruth ചാനല്‍ പുരാണങ്ങള്‍ !!-7 - Page 12 248570 ചാനല്‍ പുരാണങ്ങള്‍ !!-7 - Page 12 248570 videsha rajyangalaya chennai delhi okke sandarshichittulla kuttiya nayika.. ചാനല്‍ പുരാണങ്ങള്‍ !!-7 - Page 12 746372 car il irunnu make up idunna kutti.. ചാനല്‍ പുരാണങ്ങള്‍ !!-7 - Page 12 746372 athine aano ingane kaliyakkunnath.. kshamikkilla njaan ചാനല്‍ പുരാണങ്ങള്‍ !!-7 - Page 12 387354 ചാനല്‍ പുരാണങ്ങള്‍ !!-7 - Page 12 387354
Back to top Go down
Ammu
Forum Boss
Forum Boss
Ammu

ചാനല്‍ പുരാണങ്ങള്‍ !!-7 - Page 12 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-7   ചാനല്‍ പുരാണങ്ങള്‍ !!-7 - Page 12 EmptyThu Aug 13, 2015 11:09 am

Minnoos wrote:

ചാനല്‍ പുരാണങ്ങള്‍ !!-7 - Page 12 44121 ചാനല്‍ പുരാണങ്ങള്‍ !!-7 - Page 12 44121 ചാനല്‍ പുരാണങ്ങള്‍ !!-7 - Page 12 44121 ചാനല്‍ പുരാണങ്ങള്‍ !!-7 - Page 12 44121 ചാനല്‍ പുരാണങ്ങള്‍ !!-7 - Page 12 44121 ചാനല്‍ പുരാണങ്ങള്‍ !!-7 - Page 12 44121 ചാനല്‍ പുരാണങ്ങള്‍ !!-7 - Page 12 44121 ചാനല്‍ പുരാണങ്ങള്‍ !!-7 - Page 12 133999 ചാനല്‍ പുരാണങ്ങള്‍ !!-7 - Page 12 133999 ചാനല്‍ പുരാണങ്ങള്‍ !!-7 - Page 12 133999 ഏഷ്യാനെറ്റില്‍ ഇപ്പോള്‍ കൊള്ളാവുന്ന ഒരു പ്രോഗ്രാമും ഇല്ല ചാനല്‍ പുരാണങ്ങള്‍ !!-7 - Page 12 76296 ചാനല്‍ പുരാണങ്ങള്‍ !!-7 - Page 12 76296 ഗണേശന്റെ നമ്മള്‍ തമ്മില്‍ ഒക്കെ നിര്‍ത്തിയോ? ചാനല്‍ പുരാണങ്ങള്‍ !!-7 - Page 12 22974 ചാനല്‍ പുരാണങ്ങള്‍ !!-7 - Page 12 22974

aa arkariyam.. aaru kanunnu ithokke ചാനല്‍ പുരാണങ്ങള്‍ !!-7 - Page 12 22974
Back to top Go down
balamuralee
Forum Owner
Forum Owner
balamuralee

ചാനല്‍ പുരാണങ്ങള്‍ !!-7 - Page 12 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-7   ചാനല്‍ പുരാണങ്ങള്‍ !!-7 - Page 12 EmptyThu Aug 13, 2015 11:09 am

Ammu wrote:
ഈ ചന്ദന മഴയുടെ പോക്ക് എങ്ങോട്ടാ ? ചാനല്‍ പുരാണങ്ങള്‍ !!-7 - Page 12 635779 ചാനല്‍ പുരാണങ്ങള്‍ !!-7 - Page 12 76296 ചാനല്‍ പുരാണങ്ങള്‍ !!-7 - Page 12 76296  

അര്‍ജുനന്‍ : എനിക്ക് തലവേദന എടുക്കുന്നു...

അമൃത : ഉഗ്രരൂപി ആയി...എന്താണ് ഈ തല വേദനയുടെ കാരണം എന്നെനിക്കു അറിയാം

അര്‍ജുനന്‍:  നിര്‍വ്വികാര മോന്തായതോട് കൂടി;  നില്‍ക്കുന്നു

അമൃത : ചൂണ്ടു വിരല്‍l ഉയര്‍ത്തി.... കള്ളനാണ് നിങ്ങള്‍ ...കള്ളന്‍

അര്‍ജുനന്‍ : അല്ല അമൃതെ ഞാന്‍ കള്ളന്‍ അല്ല..

അമൃത : എന്നാല്‍ ഞാന്‍ അടുക്കളയില്‍ പോയി ജോലി ചെയ്യട്ടെ

അര്‍ജുനന്‍: ഹം...ഹ്മം..തലയാട്ടുന്നു

അമൃത : പൊട്ടിത്തകര്‍ന്നു കണ്ണീര്‍ ഒലിപ്പിച്ചു കൊണ്ട് വീണ്ടും ചൂണ്ടു വിരല്‍ ഉയര്‍ത്തി; ദുഷ്ട്ടനാണ് നിങ്ങള്‍ ദുഷ്ട്ടന്‍....ഗര്‍ഭിണി ആയ ഭാര്യയെ അടുക്കളയില്‍ ജോലി ചെയ്യാന്‍ പറഞ്ഞു വിടുന്ന ദുഷ്ട്ടന്‍...

ഹമ്മേ..ചാനല്‍ പുരാണങ്ങള്‍ !!-7 - Page 12 230854 .ലോകത്തില്‍ വേറെ  ആരും ഗര്‍ഭം ധരിക്കാത്തത് പോലുള്ള പ്രകടനങ്ങള്‍ ചാനല്‍ പുരാണങ്ങള്‍ !!-7 - Page 12 618981 ചാനല്‍ പുരാണങ്ങള്‍ !!-7 - Page 12 618981  

നിര്‍ത്തി പോയ്ക്കൂടെ ഇമ്മാതിരി കൂതറ സീരിയലുകള്‍ ചാനല്‍ പുരാണങ്ങള്‍ !!-7 - Page 12 746372 ചാനല്‍ പുരാണങ്ങള്‍ !!-7 - Page 12 776630 ചാനല്‍ പുരാണങ്ങള്‍ !!-7 - Page 12 2797132403 ചാനല്‍ പുരാണങ്ങള്‍ !!-7 - Page 12 2797132403
ho ee serail okke kanunnavre sammthikkanam ചാനല്‍ പുരാണങ്ങള്‍ !!-7 - Page 12 230854 ചാനല്‍ പുരാണങ്ങള്‍ !!-7 - Page 12 230854 nirdohikkanam oru fimill enthenkilum kanichal appaol kathrikayumayi irangum censor board. ithinonnum censorinum illa ചാനല്‍ പുരാണങ്ങള്‍ !!-7 - Page 12 776630
Back to top Go down
Minnoos
Forum Boss
Forum Boss
Minnoos

Location : Dubai

ചാനല്‍ പുരാണങ്ങള്‍ !!-7 - Page 12 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-7   ചാനല്‍ പുരാണങ്ങള്‍ !!-7 - Page 12 EmptyThu Aug 13, 2015 11:11 am

balamuralee wrote:

oru 30% pennungalum ithokke kanunnathinte uddeshyam ithinte kadha onnumalla.. make up/ saree/ornaments/veedu ithokkeyaa ചാനല്‍ പുരാണങ്ങള്‍ !!-7 - Page 12 143614 ചാനല്‍ പുരാണങ്ങള്‍ !!-7 - Page 12 143614
Back to top Go down
balamuralee
Forum Owner
Forum Owner
balamuralee

ചാനല്‍ പുരാണങ്ങള്‍ !!-7 - Page 12 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-7   ചാനല്‍ പുരാണങ്ങള്‍ !!-7 - Page 12 EmptyThu Aug 13, 2015 11:12 am

Minnoos wrote:
balamuralee wrote:

ho  ee serail okke kanunnavre sammthikkanam ചാനല്‍ പുരാണങ്ങള്‍ !!-7 - Page 12 230854 ചാനല്‍ പുരാണങ്ങള്‍ !!-7 - Page 12 230854 nirdohikkanam oru fimill enthenkilum kanichal appaol kathrikayumayi irangum censor board. ithinonnum censorinum illa ചാനല്‍ പുരാണങ്ങള്‍ !!-7 - Page 12 776630
oru 30% pennungalum ithokke kanunnathinte uddeshyam ithinte kadha onnumalla.. make up/ saree/ornaments/veedu ithokkeyaa ചാനല്‍ പുരാണങ്ങള്‍ !!-7 - Page 12 143614 ചാനല്‍ പുരാണങ്ങള്‍ !!-7 - Page 12 143614

ചാനല്‍ പുരാണങ്ങള്‍ !!-7 - Page 12 143614 ചാനല്‍ പുരാണങ്ങള്‍ !!-7 - Page 12 143614 ennalum dialogue okke negane sahikkum ചാനല്‍ പുരാണങ്ങള്‍ !!-7 - Page 12 768717 ചാനല്‍ പുരാണങ്ങള്‍ !!-7 - Page 12 768717
Back to top Go down
Minnoos
Forum Boss
Forum Boss
Minnoos

Location : Dubai

ചാനല്‍ പുരാണങ്ങള്‍ !!-7 - Page 12 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-7   ചാനല്‍ പുരാണങ്ങള്‍ !!-7 - Page 12 EmptyThu Aug 13, 2015 11:13 am

sharikkum teasher kanikkumallo sthreedhanam serial.. athile dialogues anu sharikum nirodhikendath .. enthu krooramaanu.. ithokke kuttikal kettaal ചാനല്‍ പുരാണങ്ങള്‍ !!-7 - Page 12 550205
Back to top Go down
Ammu
Forum Boss
Forum Boss
Ammu

ചാനല്‍ പുരാണങ്ങള്‍ !!-7 - Page 12 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-7   ചാനല്‍ പുരാണങ്ങള്‍ !!-7 - Page 12 EmptyThu Aug 13, 2015 11:13 am

balamuralee wrote:

ho  ee serail okke kanunnavre sammthikkanam ചാനല്‍ പുരാണങ്ങള്‍ !!-7 - Page 12 230854 ചാനല്‍ പുരാണങ്ങള്‍ !!-7 - Page 12 230854 nirdohikkanam oru fimill enthenkilum kanichal appaol kathrikayumayi irangum censor board. ithinonnum censorinum illa ചാനല്‍ പുരാണങ്ങള്‍ !!-7 - Page 12 776630

സിനിമയേക്കാള്‍ സെന്സരിംഗ് വേണ്ടത് സീരിയലുകള്‍ക്കാ....അവിഹിതവും, അസന്മാര്‍ഗ്ഗവും ഇല്ലാത്ത ഒരു സീരിയലും ഇല്ല.. ചാനല്‍ പുരാണങ്ങള്‍ !!-7 - Page 12 76296 ..സംഭാഷണങ്ങളും , കഥയിലെ ട്വിസ്ടുകളും ഒക്കെ സെന്സരിംഗ് നു വിധേയമാക്കേണ്ട കാലം അതിക്രമിച്ചു..... ചാനല്‍ പുരാണങ്ങള്‍ !!-7 - Page 12 635779 ചാനല്‍ പുരാണങ്ങള്‍ !!-7 - Page 12 635779 ചാനല്‍ പുരാണങ്ങള്‍ !!-7 - Page 12 635779
Back to top Go down
Sponsored content

ചാനല്‍ പുരാണങ്ങള്‍ !!-7 - Page 12 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-7   ചാനല്‍ പുരാണങ്ങള്‍ !!-7 - Page 12 Empty

Back to top Go down
 
ചാനല്‍ പുരാണങ്ങള്‍ !!-7
Back to top 
Page 12 of 40Go to page : Previous  1 ... 7 ... 11, 12, 13 ... 26 ... 40  Next
 Similar topics
-
» ചാനല്‍ പുരാണങ്ങള്‍ !!
» ചാനല്‍ പുരാണങ്ങള്‍ !!-2
» ചാനല്‍ പുരാണങ്ങള്‍ !!-3
» ചാനല്‍ പുരാണങ്ങള്‍ !!-4
» ചാനല്‍ പുരാണങ്ങള്‍ !!-4

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Friendly Discussions :: General Topics-
Jump to: