സംഗീതസംഗമം
Would you like to react to this message? Create an account in a few clicks or log in to continue.

HomeHome  PublicationsPublications  Latest imagesLatest images  RegisterRegister  Log in  
Latest topics
» IPL PREDICTIONS!!
ചാനല്‍ പുരാണങ്ങള്‍ !!-7 - Page 4 Emptyby Ammu Wed Nov 11, 2020 6:06 pm

» ലളിത ഗാനങ്ങള്‍
ചാനല്‍ പുരാണങ്ങള്‍ !!-7 - Page 4 Emptyby drajayan Mon Aug 24, 2020 8:10 pm

» Snehatheeram - 108
ചാനല്‍ പുരാണങ്ങള്‍ !!-7 - Page 4 Emptyby Rajii Wed Jul 08, 2020 5:31 pm

» ബിഗ്‌ ബോസ്സ് 2!
ചാനല്‍ പുരാണങ്ങള്‍ !!-7 - Page 4 Emptyby shamsheershah Fri Feb 14, 2020 4:21 pm

» സിനിമാ അവലോകനങ്ങള്‍-2
ചാനല്‍ പുരാണങ്ങള്‍ !!-7 - Page 4 Emptyby binjo Fri Nov 22, 2019 6:23 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
ചാനല്‍ പുരാണങ്ങള്‍ !!-7 - Page 4 Emptyby sandeep Thu Nov 21, 2019 1:57 pm

» Modiyum Velluvilikalum-11
ചാനല്‍ പുരാണങ്ങള്‍ !!-7 - Page 4 Emptyby Ammu Thu Nov 21, 2019 1:22 pm

» WC Prediction-( No chat)
ചാനല്‍ പുരാണങ്ങള്‍ !!-7 - Page 4 Emptyby shamsheershah Thu Jul 25, 2019 9:56 pm

» വെളുത്തുള്ളി അച്ചാർ
ചാനല്‍ പുരാണങ്ങള്‍ !!-7 - Page 4 Emptyby Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
ചാനല്‍ പുരാണങ്ങള്‍ !!-7 - Page 4 Emptyby Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
ചാനല്‍ പുരാണങ്ങള്‍ !!-7 - Page 4 Emptyby Ann1 Mon Aug 20, 2018 4:00 pm

» കൃഷി / പൂന്തോട്ടം
ചാനല്‍ പുരാണങ്ങള്‍ !!-7 - Page 4 Emptyby Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
ചാനല്‍ പുരാണങ്ങള്‍ !!-7 - Page 4 Emptyby Ann1 Wed Jan 31, 2018 10:13 am

» Easy Recipes
ചാനല്‍ പുരാണങ്ങള്‍ !!-7 - Page 4 Emptyby Ann1 Wed Jan 31, 2018 10:12 am

» Beauty Tips
ചാനല്‍ പുരാണങ്ങള്‍ !!-7 - Page 4 Emptyby Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
ചാനല്‍ പുരാണങ്ങള്‍ !!-7 - Page 4 Emptyby midhun Tue Jan 16, 2018 5:26 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
ചാനല്‍ പുരാണങ്ങള്‍ !!-7 - Page 4 Emptyby Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
ചാനല്‍ പുരാണങ്ങള്‍ !!-7 - Page 4 Emptyby Binu Sun Aug 20, 2017 6:23 pm

» കരോക്കെ ഗാനങ്ങള്‍
ചാനല്‍ പുരാണങ്ങള്‍ !!-7 - Page 4 Emptyby tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
ചാനല്‍ പുരാണങ്ങള്‍ !!-7 - Page 4 Emptyby Minnoos Tue Jul 11, 2017 4:31 pm

social buttons
Top posters
parutty
ചാനല്‍ പുരാണങ്ങള്‍ !!-7 - Page 4 Vote_lcapചാനല്‍ പുരാണങ്ങള്‍ !!-7 - Page 4 Voting_barചാനല്‍ പുരാണങ്ങള്‍ !!-7 - Page 4 Vote_rcap 
Ammu

vipinraj

sandeep

shamsheershah

Neelu

Binu

unnikmp

midhun

Greeeeeshma

Top posting users this month
No user
September 2024
MonTueWedThuFriSatSun
      1
2345678
9101112131415
16171819202122
23242526272829
30      
CalendarCalendar

 ചാനല്‍ പുരാണങ്ങള്‍ !!-7

Go down 
+17
sunder
Parthan
Sheeja
unnikmp
balamuralee
Binu
Abhijit
shamsheershah
Minnoos
Usha Venugopal
Paandyettan
Neelu
ROHITH NAMBIAR
Greeeeeshma
sandeep
midhun
Ammu
21 posters
Go to page : Previous  1, 2, 3, 4, 5 ... 22 ... 40  Next
AuthorMessage
Ammu
Forum Boss
Forum Boss
Ammu

ചാനല്‍ പുരാണങ്ങള്‍ !!-7 - Page 4 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-7   ചാനല്‍ പുരാണങ്ങള്‍ !!-7 - Page 4 EmptyTue Jun 23, 2015 9:02 am

sandeep wrote:
സീരിയല്‍ നടി രശ്മി സോമന്‍ വീണ്ടും വിവാഹം കഴിച്ചോ?

പിടി കുഞ്ഞു മുഹമ്മദിന്റെ മഗ് രീബിലൂടെ അരങ്ങേറ്റം കുറിച്ച രശ്മി സോമന്‍ ഇഷ്ടമാണ് നൂറുവട്ടം എന്ന ചിത്രത്തിലൂടെയാണ് നായികയായെത്തുന്നത്. അവിടെ നിന്ന് സീരിയല്‍ രംഗത്തേക്ക് മാറിയപ്പോള്‍ രശ്മി കൂടുതല്‍ ജനപ്രിയയായി. എ എം നസീറിന്റെ സീരിയലുകളിലൂടെ നടി വളരുമ്പോള്‍ ഇരുവര്‍ക്കുമിടയില്‍ മറ്റൊരു ബന്ധവും വളരുന്നുണ്ടായിരുന്നു. ഒരു ദിവസം വീട്ടുകാരുടെ സമ്മതമില്ലാതെ ഇരുവരും ഒളിച്ചോടി പോയി വിവാഹം കഴിച്ചു. വിവാഹം കഴിഞ്ഞപ്പോഴും നസീറിന്റെ സീരിയലുകളിലൂടെ രശ്മി വീണ്ടും അഭിനയം തുടര്‍ന്നു. പിന്നെ പതിവ് താരകുടുംബത്തില്‍ സംഭവിയ്ക്കുന്നതുപോലെ ഇരുവരും തമ്മില്‍ പിരിഞ്ഞു. വിവാഹ മോചനം നേടിയെങ്കിലും ഇരുവരും പരസ്പരം കുറ്റപ്പെടുത്തിയിരുന്നില്ല. അഭിമുഖം ചെയ്യുന്നവരോട് തങ്ങളുടെ വ്യക്തി ജീവിതത്തില്‍ നിന്ന് മാറി നില്‍ക്കാന്‍ ആവശ്യപ്പെട്ടതുകൊണ്ട് ഇരുവരുടെയും സ്വകാര്യ ജീവിതത്തിന് വേണ്ടുന്ന സ്വകാര്യതയും ലഭിച്ചു. എന്നിരിക്കും രശ്മിയെ കുറിച്ച് ചോദിക്കുമ്പോള്‍, ഞങ്ങള്‍ പിരിഞ്ഞിട്ടില്ലെന്നും അവര്‍ പുറത്ത് എംബിയെ പഠിക്കാന്‍ പോയിരിക്കുകയുമാണെന്നാണ് നസീര്‍ പറയാറുള്ളത്. എം ബി എ പഠിക്കാന്‍ പോയതൊക്കെ സത്യം തന്നെ. ഉയര്‍ന്ന മാര്‍ക്കോടെ രശ്മി പഠിച്ചു പാസാകുകയും ചെയ്തു. ടി എസ് സജിയുടെ പെണ്‍മനസ്സില്‍ എന്ന സീരിയലിലൂടെ നടി തിരിച്ചുവരികയും ചെയ്തു. രശ്മി എന്നെങ്കിലും ജീവിതത്തിലേക്ക് തിരിച്ചുവരും എന്ന പ്രതീക്ഷയില്‍ തന്നെയായിരുന്നു നസീറും. നസീറിന്റെ ഫഌറ്റില്‍ ഇപ്പോഴും രശ്മിയുടെ ഫോട്ടോകള്‍ ഉണ്ടെന്നാണ് അറിയുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം പരമ രഹസ്യമായി രശ്മിയുടെ വിവാഹം കഴിഞ്ഞുവെന്ന രീതിയില്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു.. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹമെന്നാണ് വാര്‍ത്തയിലുള്ളത്.. വളരെ രഹസ്യമായി നടന്ന ചടങ്ങില്‍ അടുത്ത ബന്ധുക്കളെ മാത്രമേ ക്ഷണിച്ചുള്ളൂ. ഒരു ഗള്‍ഫുകാരനെയാണ് രശ്മി വിവാഹം ചെയ്തിരിയ്ക്കുന്നതെന്നാണ് പറയുന്നത്.. കുറച്ചു നാള്‍ കേരളത്തില്‍ താമസിച്ച ശേഷം ഭര്‍ത്താവിനൊപ്പം നടി ഗള്‍ഫിലേക്ക് പോകും എന്നറിയുന്നു. രശ്മിയുടെ വിവാഹം കഴിഞ്ഞ കാര്യം നസീര്‍ അറിഞ്ഞില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒരു ഓണ്‍ലൈന്‍ മാധ്യമമാണ് വാര്‍ത്ത പുറത്തുവിട്ടത്. ഇത് എത്രമാത്രം വിശ്വസനീയമാണെന്ന് കാലം തെളിയിക്കണം.

ന്ഘെ...രണ്ടാമതും രഹസ്യവിവാഹം ആയിരുന്നോ? ചാനല്‍ പുരാണങ്ങള്‍ !!-7 - Page 4 808463 ചാനല്‍ പുരാണങ്ങള്‍ !!-7 - Page 4 566730 ആഹാ....എന്തായാലും, നന്നായി പോകട്ടെ ഈ വിവാഹ ജീവിതം ചാനല്‍ പുരാണങ്ങള്‍ !!-7 - Page 4 768717 ചാനല്‍ പുരാണങ്ങള്‍ !!-7 - Page 4 768717
Back to top Go down
Ammu
Forum Boss
Forum Boss
Ammu

ചാനല്‍ പുരാണങ്ങള്‍ !!-7 - Page 4 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-7   ചാനല്‍ പുരാണങ്ങള്‍ !!-7 - Page 4 EmptyTue Jun 23, 2015 9:42 am

മലയാളി ഹൗസിലും രാഹുല്‍ ഒരു വിവാദ നായകനായിരുന്നു. അതില്‍ രാഹുല്‍ പങ്കെടുക്കേണ്ട എന്നു തോന്നിയിരുന്നോ? ചാനല്‍ പുരാണങ്ങള്‍ !!-7 - Page 4 143614

പങ്കെടുക്കേണ്ട എന്നു എനിക്കൊരിക്കലും തോന്നിയിട്ടില്ല. അതില്‍ പങ്കെടുത്തതുകൊണ്ടാണല്ലോ രാഹുലിനു വിജയി ആകാന്‍ കഴിഞ്ഞത്‌. എന്നാല്‍ ആ സമയത്ത്‌ പുറത്തുവന്ന ചില വാര്‍ത്തകള്‍ എന്നെ വേദനിപ്പിച്ചില്ല എന്നു പറഞ്ഞാല്‍ അതു കള്ളമാകും. കാരണം ഞാനും ഒരു പെണ്ണാണ്‌.
പുറത്തുവന്ന ചില വാര്‍ത്തകള്‍ എന്റെ കണ്ണു നനച്ചിട്ടുണ്ട്‌. പക്ഷേ ഇങ്ങനെയൊക്കെ സംഭവിക്കും എന്നറിഞ്ഞുകൊണ്ട്‌ തന്നെയാണ്‌ രാഹുല്‍ ആ പരിപാടിക്കു പോയത്‌. വേദനകള്‍ക്കിടയിലും ഞാന്‍ ഒരിക്കലും രാഹുലിനെ അവിശ്വസിച്ചിട്ടില്ല.
2003 മുതല്‍ അടുത്തറിഞ്ഞവരാണ്‌ ഞങ്ങള്‍. എന്നെ കാണാതിരുന്ന 100 ദിവസം കൊണ്ട്‌ രാഹുലിന്‌ ഒരു മാറ്റം വരും എന്നു ഞാന്‍ വിശ്വസിക്കുന്നുമില്ല.
പിന്നെ ഭര്‍ത്താവിനെപ്പറ്റി എന്തെങ്കിലും മോശമായി കേട്ടാല്‍, അത്‌ കെട്ടുകഥയാണ്‌ എങ്കില്‍ പോലും ഭാര്യ ഒന്നു വേദനിക്കും. അങ്ങനെ ഒരു കഥ ഇറങ്ങിയല്ലോ എന്നോര്‍ത്ത്‌.
Back to top Go down
Ammu
Forum Boss
Forum Boss
Ammu

ചാനല്‍ പുരാണങ്ങള്‍ !!-7 - Page 4 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-7   ചാനല്‍ പുരാണങ്ങള്‍ !!-7 - Page 4 EmptyTue Jun 23, 2015 9:53 am

മലയാളിഹൗസ്‌ എന്നെ വേദനിപ്പിച്ചു...Deepa Rahul Easwar ചാനല്‍ പുരാണങ്ങള്‍ !!-7 - Page 4 115305

സൂര്യാ ടിവിയില്‍ സംപ്രേഷണം ചെയ്‌തിരുന്ന മലയാളിഹൗസ്‌ ചില സമയങ്ങളില്‍ തന്നെ വേദനിപ്പിച്ചിരുന്നുവെന്ന്‌ മലയാളിഹൗസില്‍ വിജയിയായ രാഹുല്‍ ഈശ്വറിന്റെ ഭാര്യ ദീപ പറയുന്നു.

തിരുവനന്തപുരം നന്ദാവനത്തെ സഫയര്‍ ഫ്‌ളാറ്റിന്റെ അഞ്ചാമത്തെ അപ്പാര്‍ട്ട്‌മെന്റില്‍ ഏതു സമയവും പൊട്ടിച്ചിരികളാണ്‌. തമാശകളും കളിയാക്കലും കൊണ്ട്‌ ഏത്‌ സമയവും ബഹളമയം.
കൗമാരക്കാരായ കുട്ടികളുടെ ബഹളമല്ല ഈ കേള്‍ക്കുന്നത്‌. മറിച്ച്‌ ആരും അസൂയപ്പെടുന്ന ദാമ്പത്യത്തിന്റെ ഉടമകളായ രാഹുല്‍ ഈശ്വറിന്റെയും ഭാര്യ ദീപയുടെയും ബഹളങ്ങളാണ്‌ ഏതു സമയത്തും.
ഇവരുടെ തല്ലും ബഹളവും കളിയാക്കലും പൊട്ടിച്ചിരികളും കണ്ടാല്‍ ഇവര്‍ ഭാര്യയും ഭര്‍ത്താവുമാണോയെന്ന്‌ സംശയിച്ചുപോകുമെന്ന്‌ രാഹുലിന്റെ അമ്മ മല്ലികാ നമ്പൂതിരി പറയുന്നു. ശരിക്കും പറഞ്ഞാല്‍ ഇവര്‍ ഭാര്യയ്‌ക്കും ഭര്‍ത്താവിനുമപ്പുറം നല്ല കൂട്ടുകാരാണ്‌. ആ പൊട്ടിച്ചിരികള്‍ക്കിടയില്‍ നിന്നും ദീപ സംസാരിച്ചു തുടങ്ങുന്നു.

ഐ.ടി. പ്ര?ഫഷണിലെ ജോലി, അതിനിടയിലെ അവതാരകവേഷം. ഇതു രണ്ടും ഒരുമിച്ചു കൊണ്ടുപോകുന്നതിന്റെ ടെന്‍ഷനൊന്നും കാണാനില്ലല്ലോ?

രണ്ടും കൂടി ഒരുമിച്ചു കൊണ്ടുപോകുന്നത്‌ അല്‍പ്പം ബുദ്ധിമുട്ടുള്ള കാര്യമാണ്‌. ടെക്‌നോപാര്‍ക്കില്‍ ഐ.ബി.എസ്‌. കമ്പനിയില്‍ എച്ച്‌.ആര്‍. വിഭാഗത്തിലാണ്‌ ജോലി.
ആറുവര്‍ഷമായി ജോലിക്കു കയറിയിട്ട്‌. ജോലിക്കു കയറിയപ്പോള്‍ ടി.വി. ഷോകളുടെയും സ്‌റ്റേജ്‌പ്രോഗ്രാമുകളുടെയും എണ്ണം കുറച്ചു. പക്ഷേ പഠിച്ചുകൊണ്ടിരുന്നപ്പോള്‍ മുതലേ ഇതൊരു ശീലമാണ്‌.
12 വര്‍ഷമായി ഞാന്‍ അവതാരകയായി എത്തിയിട്ട്‌. പ്ലസ്‌ടുവിന്‌ പഠിക്കുമ്പോഴും എഞ്ചിനീയറിംഗിന്‌ പഠിക്കുമ്പോഴും എം.ബി.എ. ചെയ്യുമ്പോഴും പഠിത്തത്തോടൊപ്പം അവതരണവും മുന്നോട്ടു കൊണ്ടുപോയി.

ജോലി കിട്ടിയതിനുശേഷം ഒരു അഡ്‌ജസ്‌റ്റുമെന്റിലാണ്‌ മുന്നോട്ടു പോകുന്നത്‌. കഴിവതും ഓഫീസ്‌ അവധിയുള്ള ശനി, ഞായര്‍ ദിവസങ്ങളില്‍ മാത്രമേ പ്രോഗ്രാം ചെയ്യൂ.
അഥവാ ഒഴിച്ചുകൂടാനാവാത്ത എന്തെങ്കിലും പ്രോഗ്രാം വന്നാല്‍ ലീവ്‌ എടുത്ത്‌ പോകുന്നു. അങ്ങനെയുള്ള അവസരങ്ങളില്‍ മാനേജ്‌മെന്റും സഹപ്രവര്‍ത്തകരും എനിക്കു പൂര്‍ണപിന്തുണ തരുന്നുണ്ട്‌. അതുകൊണ്ടാവാം ഇങ്ങനെയൊരു ടെന്‍ഷന്‍ ഫ്രീഗേള്‍ ആയിരിക്കാന്‍ എനിക്കു കഴിയുന്നത്‌.

കല്യാണത്തിനുശേഷമാണ്‌ സ്‌റ്റേജ്‌ ഷോകളില്‍ കൂടുതല്‍ സജീവമായത്‌. അക്കാര്യത്തില്‍ ഭര്‍ത്താവിന്റെയും കുടുംബത്തിന്റെയും പിന്തുണ?

എന്റെ ഏറ്റവും വലിയ അനുഗ്രഹം മോഡേണ്‍ ഔട്ട്‌ലുക്ക്‌ ഉള്ള ഭര്‍ത്താവിനെയും അമ്മായിഅമ്മയെയും കിട്ടി എന്നുള്ളതാണ്‌. അവര്‍ ഒരു കാര്യത്തിലും ടിപ്പിക്കല്‍ അല്ല. വളരെ സപ്പോര്‍ട്ടീവാണ്‌.

ഞാന്‍ എന്തു ചെയ്‌താലും അവര്‍ക്ക്‌ രണ്ടുപേര്‍ക്കും സന്തോഷമാണ്‌. കൂടുതല്‍ പ്രശസ്‌തയായി ഇനിയും ഞാന്‍ ഒരുപാട്‌ ഉയരങ്ങളിലേക്ക്‌ എത്തണം എന്നാഗ്രഹിക്കുന്നവരാണ്‌ രണ്ടുപേരും.
എന്റെ കൂട്ടുകാരികള്‍ പറയും ഇങ്ങനെ ഒരു കുടുംബത്തിലേക്ക്‌ കല്യാണം കഴിച്ചു കൊണ്ടുപോയതു കൊണ്ടു മാത്രമാണ്‌ കരിയറില്‍ നിനക്ക്‌ ഇത്രയും സൗഭാഗ്യങ്ങള്‍ കിട്ടിയത്‌ എന്ന്‌. വളരെ പരമാര്‍ത്ഥമാണത്‌. അത്രയ്‌ക്ക് സപ്പോര്‍ട്ടീവാണ്‌ ഇരുവരും

പന്ത്രണ്ടുവര്‍ഷം അവതാരികയായിരു ന്ന അനുഭവങ്ങളിലേക്ക്‌ തിരിഞ്ഞുനോക്കുമ്പോള്‍?

കൂടുതല്‍ സന്തോഷം തോന്നുന്നത്‌ ഞാന്‍ ഏറ്റവും കൂടുതല്‍ ആരാധിക്കുന്ന ഗാനഗന്ധര്‍വ്വന്‍ യേശുദാസിന്റെ പേരിലുള്ള ഗന്ധര്‍വ്വ സംഗീതത്തിന്റെ അവതാരക ആകാന്‍ കഴിഞ്ഞു എന്നതാണ്‌.
ആ പ്രോഗ്രാമിന്റെ തന്നെ അവാര്‍ഡു നൈറ്റായ ഗന്ധര്‍വ്വസന്ധ്യയുടെ അവതാരകയായി എത്തിയപ്പോള്‍ അദ്ദേഹത്തെ നേരിട്ടു കാണാനും പ്രശംസ നേടാനും കഴിഞ്ഞതും 12 വര്‍ഷത്തെ അവതാരകവേഷത്തില്‍ ഏറ്റവും സന്തോഷമുള്ള കാര്യമായി കരുതുന്നു.

അതോടൊപ്പം തന്നെ പരിപാടിയുടെ ജഡ്‌ജായി എത്തിയ ജോണ്‍സണ്‍ മാഷുമായി പങ്കിട്ട നാളുകള്‍. സംഗീതം എന്താണെന്ന്‌ ഞാന്‍ മനസ്സിലാക്കിയത്‌ അദ്ദേഹത്തിന്റെ വാക്കുകള്‍ കേട്ടാണ്‌.
ജീവിതത്തില്‍ എല്ലാം പോസിറ്റീവായി കാണാന്‍ എന്നെ പഠിപ്പിച്ചത്‌ ജോണ്‍സണ്‍ മാഷാണ്‌. അതുകൊണ്ടാകാം അദ്ദേഹത്തിന്റെ വേര്‍പാട്‌ നീറുന്ന ഒരു ഓര്‍മ്മയായി മനസ്സില്‍ കിടക്കുന്നത്‌.

ലൈവ്‌സ്റ്റേജ്‌ ഷോകള്‍ക്കിടയില്‍ ഒരുപാട്‌ അബദ്ധങ്ങളും പറ്റിക്കാണുമല്ലോ?

അത്‌ എനിക്കു മാത്രമല്ല, ഈ ഫീല്‍ഡില്‍ നില്‍ക്കുന്ന മിക്കവാറും എല്ലാവര്‍ക്കും പറ്റുന്ന കാര്യമാണ്‌. ചിലപ്പോള്‍ വേദിയിലേക്ക്‌ ക്ഷണിക്കുന്ന ആള്‍ക്കാരുടെ പേരു മാറ്റിപ്പറയും. അല്ലെങ്കില്‍ അടുത്തതായി പാട്ടുപാടാന്‍ എത്തുന്ന ആളിന്റെ പേര്‌ വേറെ പറയും. അപ്പോള്‍ പാടാന്‍ വരുന്ന ആള്‍ തന്നെ പറയും.
സോറി ദീപ പറഞ്ഞ ആളല്ല ഞാന്‍. പേരു മാറിപ്പോയതാണെന്ന്‌. പാട്ടുപാടി ആ ആള്‍ പോയിക്കഴിഞ്ഞാല്‍ ചമ്മിയ മുഖവുമായി വന്ന്‌ സദസിനോട്‌ സോറി പറഞ്ഞാല്‍ അവര്‍ കരഘോഷത്തോടെ അത്‌ സ്വീകരിക്കും
.
നേരെ മറിച്ച്‌ നമുക്ക്‌ അബദ്ധം ഒന്നും പറ്റിയില്ല എന്ന രീതിയില്‍ സദസിനെ അഭിമുഖീകരിച്ചാല്‍ അവര്‍ കൂവി നാറ്റിക്കും.

ഇതിനിടയില്‍ മോശമായ അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടോ?

12 വര്‍ഷത്തിനിടയില്‍ കഴിഞ്ഞ ഒരു വര്‍ഷം മാത്രമേ ഞാന്‍ തനിച്ച്‌ പരിപാടികള്‍ക്കായി പോയിട്ടുള്ളൂ. കല്യാണത്തിനു മുന്‍പ്‌ എന്റെ അമ്മ കൂടെ വരുമായിരുന്നു. കല്യാണത്തിനുശേഷം രാഹുല്‍ ചേട്ടനോ, ചേട്ടന്റെ അമ്മയോ കൂടെ കാണും.
അതുകൊണ്ട്‌ തന്നെ ഒരു സ്‌ഥലത്ത്‌ എത്തുമ്പോള്‍, അവിടെ എത്ര മോശം ആള്‍ക്കാരുണ്ടായാലും എങ്ങനെ നില്‍ക്കണം എന്നവര്‍ പഠിപ്പിച്ചിട്ടുണ്ടായിരുന്നു. ഇപ്പോള്‍ തനിച്ച്‌ പോകുമ്പോഴും ഞാന്‍ അക്കാര്യത്തില്‍ ശ്രദ്ധിക്കും. അതുകൊണ്ട്‌ തന്നെ മോശമായ ഒരനുഭവവും എവിടെ നിന്നും എനിക്കുണ്ടായിട്ടില്ല.

വിവാദങ്ങളുടെ തോഴനാണ്‌ രാഹുല്‍ ഈശ്വര്‍. വിവാദങ്ങളില്‍ രാഹുല്‍ എത്തുമ്പോള്‍ ദീപയുടെ സപ്പോര്‍ട്ട്‌?

ഭര്‍ത്താവ്‌ എന്തു ചെയ്‌താലും, പറഞ്ഞാലും കണ്ണടച്ചു സപ്പോര്‍ട്ട്‌ ചെയ്യുന്ന ഒരു ഭാര്യയല്ല ഞാന്‍. രാഹുല്‍ എന്തെങ്കിലും കാര്യത്തെപ്പറ്റി പറയുന്നത്‌ തെറ്റാണെന്ന്‌ എനിക്കു തോന്നിയാല്‍ ഞാനതു തുറന്നുപറയും. അതു പക്ഷേ എന്റെ അറിവു കേടുകൊണ്ടാകാം എനിക്കു തെറ്റായി തോന്നുന്നത്‌.
പക്ഷേ ഉള്ളതു ഞാന്‍ തുറന്നുപറയും. ഞാന്‍ ഒരു സാധാരണക്കാരിയാണ്‌. രാഹുല്‍ ചില ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുത്ത്‌ സംസാരിക്കുമ്പോള്‍ ഒരു സാധാരണക്കാരിയായാണ്‌ ഞാനതു കണ്ടുകൊണ്ടിരിക്കുന്നത്‌.
അവിടെ ഒരു സാധാരണക്കാരന്‍ ചിന്തിക്കുന്നതുപോലെയേ ഞാന്‍ ചിന്തിക്കൂ. എനിക്കു ഇഷ്‌ടമായില്ലെങ്കില്‍ ഞാനതു തുറന്നുപറയും. ആ തുറന്നുപറച്ചിലുകള്‍ക്ക്‌ വേണ്ടത്ര മാന്യത തരാറുണ്ട്‌ രാഹുല്‍.
ബുദ്ധിജീവി പരിവേഷമുള്ള രാഹുലിനോടൊപ്പമുള്ള ജീവിതം അരസികമാണോ?

രാഹുല്‍ ഒരുപാടു പഠിച്ചിട്ടുള്ളയാളാണ്‌. പല കാര്യങ്ങളെപ്പറ്റി ഒരുപാടറിവുണ്ട്‌. അതുകൊണ്ടാണ്‌ രാഹുല്‍ സംസാരിക്കുമ്പോള്‍ ഒരു ബുദ്ധിജീവി പരിവേഷം തോന്നുന്നത്‌. എന്നാല്‍ ഞാന്‍ രാഹുലിനെ പരിചയപ്പെടുന്ന സമയത്ത്‌ വെറും ഒരു പുസ്‌തകം മാത്രമെഴുതിയിട്ടുള്ള, പി.ജി.ക്ക്‌ പഠിക്കുന്ന വെറുമൊരു പയ്യനാണ്‌.

ആ ആളിന്റെ ജീവിതത്തില്‍ പിന്നീട്‌ വന്ന മാറ്റങ്ങളാണ്‌ ഇതെല്ലാം. അങ്ങനെയുള്ള രാഹുല്‍ എന്റെയടുക്കല്‍ ബുദ്ധിജീവി പരിവേഷമെടുത്ത്‌ വന്നാല്‍ എന്തായിരിക്കും അവസ്‌ഥ. ഇടിച്ചു ഞാന്‍ പഞ്ചറാക്കും.

എന്റെ അടുക്കല്‍ രാഹുല്‍ പെരുമാറുന്നത്‌ ഒരു കൊച്ചുകുട്ടിയെ പോലാണ്‌. വാശിയും കുസൃതിയുമൊക്കെയുള്ള വെറുമൊരു കൊച്ചുകുട്ടി. ഞങ്ങള്‍ ഒരുമിച്ചാല്‍ ഒരു ഗൗരവവും ഇല്ല. പൊട്ടിച്ചിരികള്‍ മാത്രം.

രാഹുലില്‍ ഏറ്റവും ഇഷ്‌ടപ്പെടുന്നത്‌?

രാഹുലിന്‌ ഒരു സ്വഭാവമുണ്ട്‌. എന്തിനും ഏതിനും എന്നെ കളിയാക്കും. എനിക്ക്‌ രാഹുലിന്റെ അത്ര ബുദ്ധിയില്ലാത്തതുകൊണ്ട്‌ ഞാന്‍ ചിലപ്പോള്‍ എന്തെങ്കിലും പറയുന്നത്‌ വിവരക്കേടായിരിക്കും.

രാഹുല്‍ അത്‌ ഭംഗിയായി കൂട്ടുകാര്‍ക്കു മുന്‍പില്‍ അവതരിപ്പിച്ച്‌ എന്നെ കളിയാക്കും. കളിയാക്കല്‍ എന്നു പറഞ്ഞാല്‍ വെറും കളിയാക്കല്‍ അല്ല.

നമ്മുടെ മാനം പോകുന്നതുവരെ കളിയാക്കും. എന്നിട്ട്‌ എല്ലാവരും കൂടി പൊട്ടിച്ചിരിക്കും. അന്നേരം എനിക്ക്‌ ദേഷ്യം വന്ന്‌ മുഖം വീര്‍പ്പിച്ചിരിക്കും. എന്നാലും എനിക്കു ഏറ്റവും കൂടുതല്‍ ഇഷ്‌ടമുള്ളത്‌ ഈ സ്വഭാവം തന്നെയാണ്‌.

ഈ ദാമ്പത്യവിജയത്തിനു പിന്നില്‍?

ഒരിക്കലും വഴക്കിടാത്ത, പിണങ്ങാത്ത പെര്‍ഫക്‌ട് ഭാര്യാഭര്‍ത്താക്കന്‍മാരൊന്നുമല്ല ഞങ്ങള്‍. ആവശ്യമുള്ള കാര്യത്തിനു വഴക്കുണ്ടാക്കുകയും അതിന്റെ പേരില്‍ പിണങ്ങി ഇരിക്കുകയും ചെയ്‌തിട്ടുണ്ട്‌.

പക്ഷേ അത്‌ അധികസമയം നീണ്ടുനില്‍ക്കില്ല. പെട്ടെന്ന്‌ തന്നെ കാര്യങ്ങള്‍ തുറന്നുസംസാരിച്ച്‌ കൂട്ടാകും. പ്രണയത്തിനുശേഷം വിവാഹിതരായപ്പോള്‍ ഞങ്ങള്‍ ആദ്യം ചെയ്‌തത്‌ ജീവിതത്തില്‍ പരസ്‌പര ബഹുമാനവും, വിശ്വാസവും ഉണ്ടാക്കിയെടുക്കാനാണ്‌.

അങ്ങോട്ടും ഇങ്ങോട്ടും പല കാര്യങ്ങളിലും ഞങ്ങള്‍ ചൊറിയാറുണ്ട്‌. പക്ഷേ അതൊന്നും അതിരു കടക്കാറില്ല. ആവശ്യമില്ലാതെ നിബന്ധനകള്‍ വയ്‌ക്കാറുമില്ല. ഇപ്പോള്‍ ഞാന്‍ എവിടെയെങ്കിലും പോകുന്നതോ, എന്തെങ്കിലും പ്രത്യേക വസ്‌ത്രം ധരിക്കുന്നതോ രാഹുലിന്‌ ഇഷ്‌ടമല്ലെങ്കില്‍ തുറന്നുപറയും.

പക്ഷേ അതൊരിക്കലും ഒരു കടുംപിടുത്തത്തിന്റെ ഭാഷയില്‍ ആയിരിക്കില്ല. സ്‌നേഹത്തോടെ എനിക്കത്‌ ചേരില്ല എന്നു പറഞ്ഞു മനസ്സിലാക്കിത്തരും.

തന്ത്രി കുടുംബത്തിലെ വിശേഷങ്ങള്‍?

ഞാനും രാഹുലും തമ്മില്‍ ഇഷ്‌ടത്തിലായതിനുശേഷം ഞങ്ങളുടെ പേടി രാഹുലിന്റെ മുത്തശ്ശനും മുത്തശ്ശിയും ഈ വിവാഹത്തിന്‌ സമ്മതിക്കുമോ എന്നുള്ളതായിരുന്നു. പക്ഷേ രാഹുല്‍ ആ കുടുംബത്തില്‍ എന്നെ ആദ്യം പരിചയപ്പെടുത്തിയത്‌ മുത്തശ്ശിക്കും മുത്തശ്ശനും മുന്‍പിലാണ്‌.
കണ്ട ഉടന്‍ തന്നെ അവര്‍ രാഹുലിന്റെ പെണ്ണായി എന്നെ നിശ്‌ചയിച്ചിരുന്നു. അവരുടെ പൂര്‍ണ്ണപിന്തുണയോടെ തന്ത്രി കുടുംബത്തിലേക്ക്‌ കയറിച്ചെല്ലാന്‍ കഴിഞ്ഞത്‌ വലിയ ഭാഗ്യമായി കരുതുന്നു. മുത്തശ്ശന്‍ ആളല്‍പ്പം ദേഷ്യക്കാരനാണ്‌. മുത്തശ്ശി പഞ്ചപാവവും.
ചിലപ്പോള്‍ എറണാകുളത്ത്‌ ഒക്കെ പോയിട്ട്‌ പാതിരാത്രി തിരുവനന്തപുരത്തെ വീട്ടിലേക്കു പോകുമ്പോള്‍ രണ്ടുമണിക്കും മൂന്നുമണിക്കുമൊക്കെ ചെങ്ങന്നൂരിലെ വീട്ടില്‍ മുത്തശ്ശിയെയും മുത്തശ്ശനെയും കാണാന്‍ ചെല്ലും.

ആ സമയത്തും എനിക്ക്‌ ഒരു ഗ്ലാസ്‌ പാലും രാഹുലിന്‌ ഒരു ഗ്ലാസ്‌ കാപ്പിയുമായി മുത്തശ്ശി ഉറക്കമൊഴിച്ച്‌ പുഞ്ചിരിയോടെ കാത്തിരിക്കും. എപ്പോഴും ചിരിയായിരിക്കും ആ മുഖത്ത്‌.
ഞാനൊക്കെ രാത്രി 2 മണിക്ക്‌ രാഹുല്‍ എങ്ങാനും കോളിംഗ്‌ ബെല്ലടിച്ചാല്‍ കണ്ണുപോലും തുറക്കാതെ വന്ന്‌ വാതില്‍ തുറന്ന്‌ കൊടുത്തിട്ടുപോയി കിടന്നുറങ്ങും. ആ സ്‌ഥാനത്താണ്‌ ഇത്ര പ്രായമായിട്ടും മുത്തശ്ശി ഞങ്ങള്‍ക്കുവേണ്ടി കാത്തിരിക്കുന്നത്‌ എന്ന്‌ ആലോചിക്കുമ്പോള്‍ അത്ഭുതം തോന്നും.

കുട്ടികള്‍?

ഇതുവരെ ഉടനെ വേണ്ട എന്ന തീരുമാനത്തില്‍ ആയിരുന്നു. എന്നെ ഒരു കുട്ടിയായി കാണുന്നതുകൊണ്ട്‌ രണ്ടു കുട്ടികളെ ഒരുമിച്ച്‌ മേയ്‌ക്കാന്‍ വയ്യ എന്നായിരുന്നു രാഹുലിന്റെ നിലപാട്‌. എന്നാല്‍ ഇപ്പോള്‍ ആ തീരുമാനം മാറ്റി.
ഒരു കുഞ്ഞിക്കാലിനു വേണ്ടിയുള്ള ആഗ്രഹത്തിലാണ്‌ ഞങ്ങള്‍. ഏതു സമയവും ഞങ്ങള്‍ക്കിടയില്‍ ഒരു അതിഥി ഉടനെ എത്തിച്ചേരും. ചാനല്‍ പുരാണങ്ങള്‍ !!-7 - Page 4 608472 ചാനല്‍ പുരാണങ്ങള്‍ !!-7 - Page 4 768717

കുടുംബമാണ്‌ എന്റെ ശക്‌തി

1979 മുതല്‍ അച്‌ഛന്‍ വിജയന്‍പിള്ള കുവൈറ്റിലാണ്‌. അമ്മ ശോഭാവിജയന്‍ ആയിരുന്നു എന്നെയും ചേച്ചി ദീപ്‌തിയെയും വളര്‍ത്തിയിരുന്നത്‌.

എന്റെ വിവാഹശേഷമാണ്‌ അമ്മ അച്‌ഛന്റെ കൂടെ കുവൈറ്റിലേക്ക്‌ പോയത്‌. ചേച്ചി ഭര്‍ത്താവ്‌ ഡോ. അരുണ്‍കുമാറിനും മകള്‍ നയനുമൊപ്പം ലണ്ടനിലാണ്‌ താമസം.

ചേച്ചി ദീപ്‌തിയാണ്‌ എന്നേക്കാള്‍ മുന്‍പെ കിരണ്‍ ടി.വിയില്‍ അവതാരകയായി എത്തിയത്‌. മടി പിടിച്ചിരുന്ന എന്നെ എന്റെ കഴിവ്‌ തിരിച്ചറിഞ്ഞ്‌ ഈ ഫീല്‍ഡിലേക്ക്‌ കൊണ്ടുവന്നത്‌ അമ്മയാണ്‌.
എല്ലാ പ്രോത്സാഹനവുമായി അച്‌ഛനുണ്ടായിരുന്നു. ഞാന്‍ ഇന്നും ഇവിടെ ഇരുന്നു സംസാരിക്കാന്‍ സാഹചര്യമുണ്ടാക്കിയത്‌ എന്റെ കുടുംബമാണ്‌.
Back to top Go down
Binu
Forum Boss
Forum Boss
Binu

Location : Kuwait

ചാനല്‍ പുരാണങ്ങള്‍ !!-7 - Page 4 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-7   ചാനല്‍ പുരാണങ്ങള്‍ !!-7 - Page 4 EmptyTue Jun 23, 2015 12:36 pm

Ithil evideya malayalihouse vedanippichu ennu parayunnathu ??? ചാനല്‍ പുരാണങ്ങള്‍ !!-7 - Page 4 783272
Back to top Go down
Ammu
Forum Boss
Forum Boss
Ammu

ചാനല്‍ പുരാണങ്ങള്‍ !!-7 - Page 4 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-7   ചാനല്‍ പുരാണങ്ങള്‍ !!-7 - Page 4 EmptyTue Jun 23, 2015 12:39 pm

Binu wrote:
Ithil evideya malayalihouse vedanippichu ennu parayunnathu ??? ചാനല്‍ പുരാണങ്ങള്‍ !!-7 - Page 4 783272

ആ പാര്‍ട്ട് ആണ് ആദ്യം ഇട്ടതു... ചാനല്‍ പുരാണങ്ങള്‍ !!-7 - Page 4 95345 ചാനല്‍ പുരാണങ്ങള്‍ !!-7 - Page 4 143614

മലയാളി ഹൗസിലും രാഹുല്‍ ഒരു വിവാദ നായകനായിരുന്നു. അതില്‍ രാഹുല്‍ പങ്കെടുക്കേണ്ട എന്നു തോന്നിയിരുന്നോ?

പങ്കെടുക്കേണ്ട എന്നു എനിക്കൊരിക്കലും തോന്നിയിട്ടില്ല. അതില്‍ പങ്കെടുത്തതുകൊണ്ടാണല്ലോ രാഹുലിനു വിജയി ആകാന്‍ കഴിഞ്ഞത്‌. എന്നാല്‍ ആ സമയത്ത്‌ പുറത്തുവന്ന ചില വാര്‍ത്തകള്‍ എന്നെ വേദനിപ്പിച്ചില്ല എന്നു പറഞ്ഞാല്‍ അതു കള്ളമാകും. കാരണം ഞാനും ഒരു പെണ്ണാണ്‌.
പുറത്തുവന്ന ചില വാര്‍ത്തകള്‍ എന്റെ കണ്ണു നനച്ചിട്ടുണ്ട്‌. പക്ഷേ ഇങ്ങനെയൊക്കെ സംഭവിക്കും എന്നറിഞ്ഞുകൊണ്ട്‌ തന്നെയാണ്‌ രാഹുല്‍ ആ പരിപാടിക്കു പോയത്‌. വേദനകള്‍ക്കിടയിലും ഞാന്‍ ഒരിക്കലും രാഹുലിനെ അവിശ്വസിച്ചിട്ടില്ല.
2003 മുതല്‍ അടുത്തറിഞ്ഞവരാണ്‌ ഞങ്ങള്‍. എന്നെ കാണാതിരുന്ന 100 ദിവസം കൊണ്ട്‌ രാഹുലിന്‌ ഒരു മാറ്റം വരും എന്നു ഞാന്‍ വിശ്വസിക്കുന്നുമില്ല.
പിന്നെ ഭര്‍ത്താവിനെപ്പറ്റി എന്തെങ്കിലും മോശമായി കേട്ടാല്‍, അത്‌ കെട്ടുകഥയാണ്‌ എങ്കില്‍ പോലും ഭാര്യ ഒന്നു വേദനിക്കും. അങ്ങനെ ഒരു കഥ ഇറങ്ങിയല്ലോ എന്നോര്‍ത്ത്‌.
Back to top Go down
Binu
Forum Boss
Forum Boss
Binu

Location : Kuwait

ചാനല്‍ പുരാണങ്ങള്‍ !!-7 - Page 4 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-7   ചാനല്‍ പുരാണങ്ങള്‍ !!-7 - Page 4 EmptyTue Jun 23, 2015 12:53 pm

Ammu wrote:

ചാനല്‍ പുരാണങ്ങള്‍ !!-7 - Page 4 855112 ചാനല്‍ പുരാണങ്ങള്‍ !!-7 - Page 4 143614 ചാനല്‍ പുരാണങ്ങള്‍ !!-7 - Page 4 143614 ചാനല്‍ പുരാണങ്ങള്‍ !!-7 - Page 4 143614 ചാനല്‍ പുരാണങ്ങള്‍ !!-7 - Page 4 559487 ചാനല്‍ പുരാണങ്ങള്‍ !!-7 - Page 4 559487 ചാനല്‍ പുരാണങ്ങള്‍ !!-7 - Page 4 559487 ചാനല്‍ പുരാണങ്ങള്‍ !!-7 - Page 4 559487
Rahul eka pathnee vrathakkaran.... ചാനല്‍ പുരാണങ്ങള്‍ !!-7 - Page 4 559487 ചാനല്‍ പുരാണങ്ങള്‍ !!-7 - Page 4 628462
Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

ചാനല്‍ പുരാണങ്ങള്‍ !!-7 - Page 4 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-7   ചാനല്‍ പുരാണങ്ങള്‍ !!-7 - Page 4 EmptyTue Jun 23, 2015 6:04 pm

ROHITH NAMBIAR wrote:
midhun wrote:

ചാനല്‍ പുരാണങ്ങള്‍ !!-7 - Page 4 477874
ethu channel rj

ചാനല്‍ പുരാണങ്ങള്‍ !!-7 - Page 4 941705  club fm rj...ippo red fm'il aanennu thonunnu
ok.. fm kelkathathu kondu ariyilla ചാനല്‍ പുരാണങ്ങള്‍ !!-7 - Page 4 855112
Back to top Go down
Abhijit
Forum Boss
Forum Boss
Abhijit

ചാനല്‍ പുരാണങ്ങള്‍ !!-7 - Page 4 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-7   ചാനല്‍ പുരാണങ്ങള്‍ !!-7 - Page 4 EmptyTue Jun 23, 2015 7:21 pm

midhun wrote:
ROHITH NAMBIAR wrote:

ചാനല്‍ പുരാണങ്ങള്‍ !!-7 - Page 4 941705  club fm rj...ippo red fm'il aanennu thonunnu
ok.. fm kelkathathu kondu ariyilla ചാനല്‍ പുരാണങ്ങള്‍ !!-7 - Page 4 855112
   
അരുവിക്കരയിലേക്ക് സിനിമാതാരങ്ങളുടെ ഒഴുക്കാണ് ഇപ്പോള്‍. എങ്ങനെയെങ്കിലും അവിടെ ജയം നേടാനുള്ള തത്രപ്പാടില്‍ വിവിധ പാര്‍ട്ടിക്കാര്‍ പയറ്റി നോക്കുന്ന അടവുകളിലൊന്നാണ് താരങ്ങളെ കൊണ്ടുവന്നുള്ള ഈ കളി. വലിയ സിനിമാതാരങ്ങളൊക്കെ എത്തിയെങ്കിലും അരുവിക്കരയില്‍ താരമായത് ഏഷ്യാനെറ്റിലെ ചന്ദനമഴ സീരിയലിലെ അമൃതയെന്ന കഥാപാത്രത്തെ അവതരിപ്പിച്ച മേഘ്‌നയാണ്.

മദ്യവിമുക്തമായ കിനാശേരി എന്നു പറയുന്നതുപോലുള്ള ഒരടിപൊളി പ്രസംഗത്തിലാണ് മേഘ്‌ന അങ്ങ് താരമായത്. ഇന്ത്യക്കൊപ്പം നീങ്ങുന്ന ഒരു രാജ്യമാണ് താന്‍ കാണുന്ന സ്വപ്‌നമെന്നും ദുബായ്, ചെന്നൈ, മുംബൈ തുടങ്ങിയ രാജ്യങ്ങളില്‍ സഞ്ചരിക്കുമ്പോള്‍ തനിക്ക് കാറിലിരുന്നു മേക്കപ്പ് ഇടാമെന്നും അരുവിക്കരയില്‍ അതിന് കഴിയില്ലെന്നുമുള്ള ആഗോള പ്രശ്‌നമായി ഈ നടി കാണുന്നത്.

എന്തായാലും അറിയാത്ത പണിക്ക് പോയ മേഘ്‌നയെയും, മേഘ്‌നയെ കൊണ്ടു വന്ന് പ്ലിങ്ങിപ്പോയ ബി.ജെ.പിയെയും ഇപ്പോള്‍ സോഷ്യല്‍ മീഡിയാ ലോകം കൊണ്ടാടുകയാണ്. മേഘ്‌നയുടെ പ്രസംഗം കാണിക്കുന്ന റിപ്പോര്‍ട്ടര്‍ ചാനലിലെ ഡെമോക്രേസി പരിപാടിയിലെ വീഡിയോ ദൃശ്യവും അതുകൊണ്ടുതന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.
[You must be registered and logged in to see this image.]
Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

ചാനല്‍ പുരാണങ്ങള്‍ !!-7 - Page 4 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-7   ചാനല്‍ പുരാണങ്ങള്‍ !!-7 - Page 4 EmptyTue Jun 23, 2015 7:55 pm

Abhijit wrote:

congressinu vendi aara ozhukiyathu ചാനല്‍ പുരാണങ്ങള്‍ !!-7 - Page 4 143614 rajmohan unnithan aarikkum.. congressine snehikunna kalasnehikal onnum ee nattil illallo ചാനല്‍ പുരാണങ്ങള്‍ !!-7 - Page 4 143614
Back to top Go down
Binu
Forum Boss
Forum Boss
Binu

Location : Kuwait

ചാനല്‍ പുരാണങ്ങള്‍ !!-7 - Page 4 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-7   ചാനല്‍ പുരാണങ്ങള്‍ !!-7 - Page 4 EmptyWed Jun 24, 2015 1:06 am

Abhijit wrote:
midhun wrote:

ok.. fm kelkathathu kondu ariyilla ചാനല്‍ പുരാണങ്ങള്‍ !!-7 - Page 4 855112
   
അരുവിക്കരയിലേക്ക് സിനിമാതാരങ്ങളുടെ ഒഴുക്കാണ് ഇപ്പോള്‍. എങ്ങനെയെങ്കിലും അവിടെ ജയം നേടാനുള്ള തത്രപ്പാടില്‍ വിവിധ പാര്‍ട്ടിക്കാര്‍ പയറ്റി നോക്കുന്ന അടവുകളിലൊന്നാണ് താരങ്ങളെ കൊണ്ടുവന്നുള്ള ഈ കളി. വലിയ സിനിമാതാരങ്ങളൊക്കെ എത്തിയെങ്കിലും അരുവിക്കരയില്‍ താരമായത് ഏഷ്യാനെറ്റിലെ ചന്ദനമഴ സീരിയലിലെ അമൃതയെന്ന കഥാപാത്രത്തെ അവതരിപ്പിച്ച മേഘ്‌നയാണ്.

മദ്യവിമുക്തമായ കിനാശേരി എന്നു പറയുന്നതുപോലുള്ള ഒരടിപൊളി പ്രസംഗത്തിലാണ് മേഘ്‌ന അങ്ങ് താരമായത്. ഇന്ത്യക്കൊപ്പം നീങ്ങുന്ന ഒരു രാജ്യമാണ് താന്‍ കാണുന്ന സ്വപ്‌നമെന്നും ദുബായ്, ചെന്നൈ, മുംബൈ തുടങ്ങിയ രാജ്യങ്ങളില്‍ ചാനല്‍ പുരാണങ്ങള്‍ !!-7 - Page 4 247158 ചാനല്‍ പുരാണങ്ങള്‍ !!-7 - Page 4 247158 ചാനല്‍ പുരാണങ്ങള്‍ !!-7 - Page 4 566730 സഞ്ചരിക്കുമ്പോള്‍ തനിക്ക് കാറിലിരുന്നു മേക്കപ്പ് ഇടാമെന്നും അരുവിക്കരയില്‍ അതിന് കഴിയില്ലെന്നുമുള്ള ആഗോള പ്രശ്‌നമായി ഈ നടി കാണുന്നത്.

എന്തായാലും അറിയാത്ത പണിക്ക് പോയ മേഘ്‌നയെയും, മേഘ്‌നയെ കൊണ്ടു വന്ന് പ്ലിങ്ങിപ്പോയ ബി.ജെ.പിയെയും ഇപ്പോള്‍ സോഷ്യല്‍ മീഡിയാ ലോകം കൊണ്ടാടുകയാണ്. മേഘ്‌നയുടെ പ്രസംഗം കാണിക്കുന്ന റിപ്പോര്‍ട്ടര്‍ ചാനലിലെ ഡെമോക്രേസി പരിപാടിയിലെ വീഡിയോ ദൃശ്യവും അതുകൊണ്ടുതന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.
[You must be registered and logged in to see this image.]
ചാനല്‍ പുരാണങ്ങള്‍ !!-7 - Page 4 143614 ചാനല്‍ പുരാണങ്ങള്‍ !!-7 - Page 4 143614 ചാനല്‍ പുരാണങ്ങള്‍ !!-7 - Page 4 143614 ചാനല്‍ പുരാണങ്ങള്‍ !!-7 - Page 4 143614
Back to top Go down
Ammu
Forum Boss
Forum Boss
Ammu

ചാനല്‍ പുരാണങ്ങള്‍ !!-7 - Page 4 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-7   ചാനല്‍ പുരാണങ്ങള്‍ !!-7 - Page 4 EmptyWed Jun 24, 2015 9:10 am

Abhijit wrote:

അരുവിക്കരയിലേക്ക് സിനിമാതാരങ്ങളുടെ ഒഴുക്കാണ് ഇപ്പോള്‍. എങ്ങനെയെങ്കിലും അവിടെ ജയം നേടാനുള്ള തത്രപ്പാടില്‍ വിവിധ പാര്‍ട്ടിക്കാര്‍ പയറ്റി നോക്കുന്ന അടവുകളിലൊന്നാണ് താരങ്ങളെ കൊണ്ടുവന്നുള്ള ഈ കളി. വലിയ സിനിമാതാരങ്ങളൊക്കെ എത്തിയെങ്കിലും അരുവിക്കരയില്‍ താരമായത് ഏഷ്യാനെറ്റിലെ ചന്ദനമഴ സീരിയലിലെ അമൃതയെന്ന കഥാപാത്രത്തെ അവതരിപ്പിച്ച മേഘ്‌നയാണ്.

മദ്യവിമുക്തമായ കിനാശേരി എന്നു പറയുന്നതുപോലുള്ള ഒരടിപൊളി പ്രസംഗത്തിലാണ് മേഘ്‌ന അങ്ങ് താരമായത്. ഇന്ത്യക്കൊപ്പം നീങ്ങുന്ന ഒരു രാജ്യമാണ് താന്‍ കാണുന്ന സ്വപ്‌നമെന്നും ദുബായ്, ചെന്നൈ, മുംബൈ തുടങ്ങിയ രാജ്യങ്ങളില്‍ സഞ്ചരിക്കുമ്പോള്‍ തനിക്ക് കാറിലിരുന്നു മേക്കപ്പ് ഇടാമെന്നും അരുവിക്കരയില്‍ അതിന് കഴിയില്ലെന്നുമുള്ള ആഗോള പ്രശ്‌നമായി ഈ നടി കാണുന്നത്.

എന്തായാലും അറിയാത്ത പണിക്ക് പോയ മേഘ്‌നയെയും, മേഘ്‌നയെ കൊണ്ടു വന്ന് പ്ലിങ്ങിപ്പോയ ബി.ജെ.പിയെയും ഇപ്പോള്‍ സോഷ്യല്‍ മീഡിയാ ലോകം കൊണ്ടാടുകയാണ്. മേഘ്‌നയുടെ പ്രസംഗം കാണിക്കുന്ന റിപ്പോര്‍ട്ടര്‍ ചാനലിലെ ഡെമോക്രേസി പരിപാടിയിലെ വീഡിയോ ദൃശ്യവും അതുകൊണ്ടുതന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

ചാനല്‍ പുരാണങ്ങള്‍ !!-7 - Page 4 2958 ചാനല്‍ പുരാണങ്ങള്‍ !!-7 - Page 4 2958 ചാനല്‍ പുരാണങ്ങള്‍ !!-7 - Page 4 2958 ചാനല്‍ പുരാണങ്ങള്‍ !!-7 - Page 4 2958 ചാനല്‍ പുരാണങ്ങള്‍ !!-7 - Page 4 2958 ചാനല്‍ പുരാണങ്ങള്‍ !!-7 - Page 4 2958 ചാനല്‍ പുരാണങ്ങള്‍ !!-7 - Page 4 2958 ചാനല്‍ പുരാണങ്ങള്‍ !!-7 - Page 4 2958 ചാനല്‍ പുരാണങ്ങള്‍ !!-7 - Page 4 2958

ചാനല്‍ പുരാണങ്ങള്‍ !!-7 - Page 4 719332 ചാനല്‍ പുരാണങ്ങള്‍ !!-7 - Page 4 719332 ചാനല്‍ പുരാണങ്ങള്‍ !!-7 - Page 4 719332
Back to top Go down
Abhijit
Forum Boss
Forum Boss
Abhijit

ചാനല്‍ പുരാണങ്ങള്‍ !!-7 - Page 4 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-7   ചാനല്‍ പുരാണങ്ങള്‍ !!-7 - Page 4 EmptyWed Jun 24, 2015 9:24 am

avassanam i ennu cherkkunna sthalangalokke vidhesharaajyangalaannu oormmillaamma paranjittundu
Back to top Go down
Ammu
Forum Boss
Forum Boss
Ammu

ചാനല്‍ പുരാണങ്ങള്‍ !!-7 - Page 4 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-7   ചാനല്‍ പുരാണങ്ങള്‍ !!-7 - Page 4 EmptyWed Jun 24, 2015 9:38 am

Abhijit wrote:
Ammu wrote:

ചാനല്‍ പുരാണങ്ങള്‍ !!-7 - Page 4 2958 ചാനല്‍ പുരാണങ്ങള്‍ !!-7 - Page 4 2958 ചാനല്‍ പുരാണങ്ങള്‍ !!-7 - Page 4 2958 ചാനല്‍ പുരാണങ്ങള്‍ !!-7 - Page 4 2958 ചാനല്‍ പുരാണങ്ങള്‍ !!-7 - Page 4 2958 ചാനല്‍ പുരാണങ്ങള്‍ !!-7 - Page 4 2958 ചാനല്‍ പുരാണങ്ങള്‍ !!-7 - Page 4 2958 ചാനല്‍ പുരാണങ്ങള്‍ !!-7 - Page 4 2958 ചാനല്‍ പുരാണങ്ങള്‍ !!-7 - Page 4 2958

ചാനല്‍ പുരാണങ്ങള്‍ !!-7 - Page 4 719332 ചാനല്‍ പുരാണങ്ങള്‍ !!-7 - Page 4 719332 ചാനല്‍ പുരാണങ്ങള്‍ !!-7 - Page 4 719332
avassanam i ennu cherkkunna sthalangalokke vidhesharaajyangalaannu oormmillaamma paranjittundu

ചാനല്‍ പുരാണങ്ങള്‍ !!-7 - Page 4 2958 ചാനല്‍ പുരാണങ്ങള്‍ !!-7 - Page 4 2958 ചാനല്‍ പുരാണങ്ങള്‍ !!-7 - Page 4 2958 ചാനല്‍ പുരാണങ്ങള്‍ !!-7 - Page 4 2958 ചാനല്‍ പുരാണങ്ങള്‍ !!-7 - Page 4 2958 ചാനല്‍ പുരാണങ്ങള്‍ !!-7 - Page 4 2958 ചാനല്‍ പുരാണങ്ങള്‍ !!-7 - Page 4 2958 കീ കൊടുത്തു വെച്ചിരിക്കുന്ന പാവകളെ ആണ് പ്രചാരണത്തിന് ഇറക്കി വിട്ടത് ...പഠിപ്പിച്ചതില്‍ കുറെ മറന്നു പോയി ചാനല്‍ പുരാണങ്ങള്‍ !!-7 - Page 4 22974 ചാനല്‍ പുരാണങ്ങള്‍ !!-7 - Page 4 22974
Back to top Go down
balamuralee
Forum Owner
Forum Owner
balamuralee

ചാനല്‍ പുരാണങ്ങള്‍ !!-7 - Page 4 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-7   ചാനല്‍ പുരാണങ്ങള്‍ !!-7 - Page 4 EmptyWed Jun 24, 2015 10:14 am

ചാനല്‍ പുരാണങ്ങള്‍ !!-7 - Page 4 2958 ചാനല്‍ പുരാണങ്ങള്‍ !!-7 - Page 4 2958 ചാനല്‍ പുരാണങ്ങള്‍ !!-7 - Page 4 2958 ചാനല്‍ പുരാണങ്ങള്‍ !!-7 - Page 4 2958 ചാനല്‍ പുരാണങ്ങള്‍ !!-7 - Page 4 2958 bheekaram
Back to top Go down
Paandyettan
Forum Member
Forum Member
avatar

ചാനല്‍ പുരാണങ്ങള്‍ !!-7 - Page 4 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-7   ചാനല്‍ പുരാണങ്ങള്‍ !!-7 - Page 4 EmptyWed Jun 24, 2015 12:39 pm

ചാനല്‍ പുരാണങ്ങള്‍ !!-7 - Page 4 44121 ചാനല്‍ പുരാണങ്ങള്‍ !!-7 - Page 4 44121 veruthey ingane chirippikkanaayittu irangikkolum!!
Back to top Go down
Usha Venugopal
Active Member
Active Member
Usha Venugopal

ചാനല്‍ പുരാണങ്ങള്‍ !!-7 - Page 4 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-7   ചാനല്‍ പുരാണങ്ങള്‍ !!-7 - Page 4 EmptyWed Jun 24, 2015 3:39 pm

sandeep wrote:
സീരിയല്‍ നടി രശ്മി സോമന്‍ വീണ്ടും വിവാഹം കഴിച്ചോ?

പിടി കുഞ്ഞു മുഹമ്മദിന്റെ മഗ് രീബിലൂടെ അരങ്ങേറ്റം കുറിച്ച രശ്മി സോമന്‍ ഇഷ്ടമാണ് നൂറുവട്ടം എന്ന ചിത്രത്തിലൂടെയാണ് നായികയായെത്തുന്നത്. അവിടെ നിന്ന് സീരിയല്‍ രംഗത്തേക്ക് മാറിയപ്പോള്‍ രശ്മി കൂടുതല്‍ ജനപ്രിയയായി. എ എം നസീറിന്റെ സീരിയലുകളിലൂടെ നടി വളരുമ്പോള്‍ ഇരുവര്‍ക്കുമിടയില്‍ മറ്റൊരു ബന്ധവും വളരുന്നുണ്ടായിരുന്നു. ഒരു ദിവസം വീട്ടുകാരുടെ സമ്മതമില്ലാതെ ഇരുവരും ഒളിച്ചോടി പോയി വിവാഹം കഴിച്ചു. വിവാഹം കഴിഞ്ഞപ്പോഴും നസീറിന്റെ സീരിയലുകളിലൂടെ രശ്മി വീണ്ടും അഭിനയം തുടര്‍ന്നു. പിന്നെ പതിവ് താരകുടുംബത്തില്‍ സംഭവിയ്ക്കുന്നതുപോലെ ഇരുവരും തമ്മില്‍ പിരിഞ്ഞു. വിവാഹ മോചനം നേടിയെങ്കിലും ഇരുവരും പരസ്പരം കുറ്റപ്പെടുത്തിയിരുന്നില്ല. അഭിമുഖം ചെയ്യുന്നവരോട് തങ്ങളുടെ വ്യക്തി ജീവിതത്തില്‍ നിന്ന് മാറി നില്‍ക്കാന്‍ ആവശ്യപ്പെട്ടതുകൊണ്ട് ഇരുവരുടെയും സ്വകാര്യ ജീവിതത്തിന് വേണ്ടുന്ന സ്വകാര്യതയും ലഭിച്ചു. എന്നിരിക്കും രശ്മിയെ കുറിച്ച് ചോദിക്കുമ്പോള്‍, ഞങ്ങള്‍ പിരിഞ്ഞിട്ടില്ലെന്നും അവര്‍ പുറത്ത് എംബിയെ പഠിക്കാന്‍ പോയിരിക്കുകയുമാണെന്നാണ് നസീര്‍ പറയാറുള്ളത്. എം ബി എ പഠിക്കാന്‍ പോയതൊക്കെ സത്യം തന്നെ. ഉയര്‍ന്ന മാര്‍ക്കോടെ രശ്മി പഠിച്ചു പാസാകുകയും ചെയ്തു. ടി എസ് സജിയുടെ പെണ്‍മനസ്സില്‍ എന്ന സീരിയലിലൂടെ നടി തിരിച്ചുവരികയും ചെയ്തു. രശ്മി എന്നെങ്കിലും ജീവിതത്തിലേക്ക് തിരിച്ചുവരും എന്ന പ്രതീക്ഷയില്‍ തന്നെയായിരുന്നു നസീറും. നസീറിന്റെ ഫഌറ്റില്‍ ഇപ്പോഴും രശ്മിയുടെ ഫോട്ടോകള്‍ ഉണ്ടെന്നാണ് അറിയുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം പരമ രഹസ്യമായി രശ്മിയുടെ വിവാഹം കഴിഞ്ഞുവെന്ന രീതിയില്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു.. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹമെന്നാണ് വാര്‍ത്തയിലുള്ളത്.. വളരെ രഹസ്യമായി നടന്ന ചടങ്ങില്‍ അടുത്ത ബന്ധുക്കളെ മാത്രമേ ക്ഷണിച്ചുള്ളൂ. ഒരു ഗള്‍ഫുകാരനെയാണ് രശ്മി വിവാഹം ചെയ്തിരിയ്ക്കുന്നതെന്നാണ് പറയുന്നത്.. കുറച്ചു നാള്‍ കേരളത്തില്‍ താമസിച്ച ശേഷം ഭര്‍ത്താവിനൊപ്പം നടി ഗള്‍ഫിലേക്ക് പോകും എന്നറിയുന്നു. രശ്മിയുടെ വിവാഹം കഴിഞ്ഞ കാര്യം നസീര്‍ അറിഞ്ഞില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒരു ഓണ്‍ലൈന്‍ മാധ്യമമാണ് വാര്‍ത്ത പുറത്തുവിട്ടത്. ഇത് എത്രമാത്രം വിശ്വസനീയമാണെന്ന് കാലം തെളിയിക്കണം.

Dubai shopping festivalil - kurachu kaalam munpu - kusrithichodyam chodichu oru GOPI undayirunnu. ayaal aanu rashmiye vivaham kazhichathu.
aadyathe marriagil oru kutty undu.
Back to top Go down
sandeep
Forum Boss
Forum Boss
sandeep

Location : Dubai

ചാനല്‍ പുരാണങ്ങള്‍ !!-7 - Page 4 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-7   ചാനല്‍ പുരാണങ്ങള്‍ !!-7 - Page 4 EmptyMon Jun 29, 2015 8:28 am

[You must be registered and logged in to see this image.]

ചാനല്‍ പുരാണങ്ങള്‍ !!-7 - Page 4 44121
Back to top Go down
Greeeeeshma
Forum Boss
Forum Boss
Greeeeeshma

ചാനല്‍ പുരാണങ്ങള്‍ !!-7 - Page 4 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-7   ചാനല്‍ പുരാണങ്ങള്‍ !!-7 - Page 4 EmptyMon Jun 29, 2015 12:07 pm

[You must be registered and logged in to see this image.]
Back to top Go down
unnikmp
Forum Boss
Forum Boss
unnikmp

ചാനല്‍ പുരാണങ്ങള്‍ !!-7 - Page 4 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-7   ചാനല്‍ പുരാണങ്ങള്‍ !!-7 - Page 4 EmptyMon Jun 29, 2015 1:23 pm

Usha Venugopal wrote:
sandeep wrote:
സീരിയല്‍ നടി രശ്മി സോമന്‍ വീണ്ടും വിവാഹം കഴിച്ചോ?

പിടി കുഞ്ഞു മുഹമ്മദിന്റെ മഗ് രീബിലൂടെ അരങ്ങേറ്റം കുറിച്ച രശ്മി സോമന്‍ ഇഷ്ടമാണ് നൂറുവട്ടം എന്ന ചിത്രത്തിലൂടെയാണ് നായികയായെത്തുന്നത്. അവിടെ നിന്ന് സീരിയല്‍ രംഗത്തേക്ക് മാറിയപ്പോള്‍ രശ്മി കൂടുതല്‍ ജനപ്രിയയായി. എ എം നസീറിന്റെ സീരിയലുകളിലൂടെ നടി വളരുമ്പോള്‍ ഇരുവര്‍ക്കുമിടയില്‍ മറ്റൊരു ബന്ധവും വളരുന്നുണ്ടായിരുന്നു. ഒരു ദിവസം വീട്ടുകാരുടെ സമ്മതമില്ലാതെ ഇരുവരും ഒളിച്ചോടി പോയി വിവാഹം കഴിച്ചു. വിവാഹം കഴിഞ്ഞപ്പോഴും നസീറിന്റെ സീരിയലുകളിലൂടെ രശ്മി വീണ്ടും അഭിനയം തുടര്‍ന്നു. പിന്നെ പതിവ് താരകുടുംബത്തില്‍ സംഭവിയ്ക്കുന്നതുപോലെ ഇരുവരും തമ്മില്‍ പിരിഞ്ഞു. വിവാഹ മോചനം നേടിയെങ്കിലും ഇരുവരും പരസ്പരം കുറ്റപ്പെടുത്തിയിരുന്നില്ല. അഭിമുഖം ചെയ്യുന്നവരോട് തങ്ങളുടെ വ്യക്തി ജീവിതത്തില്‍ നിന്ന് മാറി നില്‍ക്കാന്‍ ആവശ്യപ്പെട്ടതുകൊണ്ട് ഇരുവരുടെയും സ്വകാര്യ ജീവിതത്തിന് വേണ്ടുന്ന സ്വകാര്യതയും ലഭിച്ചു. എന്നിരിക്കും രശ്മിയെ കുറിച്ച് ചോദിക്കുമ്പോള്‍, ഞങ്ങള്‍ പിരിഞ്ഞിട്ടില്ലെന്നും അവര്‍ പുറത്ത് എംബിയെ പഠിക്കാന്‍ പോയിരിക്കുകയുമാണെന്നാണ് നസീര്‍ പറയാറുള്ളത്. എം ബി എ പഠിക്കാന്‍ പോയതൊക്കെ സത്യം തന്നെ. ഉയര്‍ന്ന മാര്‍ക്കോടെ രശ്മി പഠിച്ചു പാസാകുകയും ചെയ്തു. ടി എസ് സജിയുടെ പെണ്‍മനസ്സില്‍ എന്ന സീരിയലിലൂടെ നടി തിരിച്ചുവരികയും ചെയ്തു. രശ്മി എന്നെങ്കിലും ജീവിതത്തിലേക്ക് തിരിച്ചുവരും എന്ന പ്രതീക്ഷയില്‍ തന്നെയായിരുന്നു നസീറും. നസീറിന്റെ ഫഌറ്റില്‍ ഇപ്പോഴും രശ്മിയുടെ ഫോട്ടോകള്‍ ഉണ്ടെന്നാണ് അറിയുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം പരമ രഹസ്യമായി രശ്മിയുടെ വിവാഹം കഴിഞ്ഞുവെന്ന രീതിയില്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു.. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹമെന്നാണ് വാര്‍ത്തയിലുള്ളത്.. വളരെ രഹസ്യമായി നടന്ന ചടങ്ങില്‍ അടുത്ത ബന്ധുക്കളെ മാത്രമേ ക്ഷണിച്ചുള്ളൂ. ഒരു ഗള്‍ഫുകാരനെയാണ് രശ്മി വിവാഹം ചെയ്തിരിയ്ക്കുന്നതെന്നാണ് പറയുന്നത്.. കുറച്ചു നാള്‍ കേരളത്തില്‍ താമസിച്ച ശേഷം ഭര്‍ത്താവിനൊപ്പം നടി ഗള്‍ഫിലേക്ക് പോകും എന്നറിയുന്നു. രശ്മിയുടെ വിവാഹം കഴിഞ്ഞ കാര്യം നസീര്‍ അറിഞ്ഞില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒരു ഓണ്‍ലൈന്‍ മാധ്യമമാണ് വാര്‍ത്ത പുറത്തുവിട്ടത്. ഇത് എത്രമാത്രം വിശ്വസനീയമാണെന്ന് കാലം തെളിയിക്കണം.

Dubai shopping festivalil - kurachu kaalam munpu - kusrithichodyam chodichu oru GOPI undayirunnu. ayaal aanu rashmiye vivaham kazhichathu.
aadyathe marriagil oru kutty undu.
ഹോ ഇവരുടെ ഒക്കെ കപ്പാകുറ്റി സമ്മതിക്കണം....കല്യാണം,കുട്ടികൾ എല്ലാം ഇവർക്കൊരു കുട്ടിക്കളി മാത്രം ചാനല്‍ പുരാണങ്ങള്‍ !!-7 - Page 4 566730
Back to top Go down
unnikmp
Forum Boss
Forum Boss
unnikmp

ചാനല്‍ പുരാണങ്ങള്‍ !!-7 - Page 4 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-7   ചാനല്‍ പുരാണങ്ങള്‍ !!-7 - Page 4 EmptyMon Jun 29, 2015 1:26 pm

sandeep wrote:
[You must be registered and logged in to see this image.]

ചാനല്‍ പുരാണങ്ങള്‍ !!-7 - Page 4 44121
സാമാന്യബുദ്ധി ഉണ്ടായിരുന്നെങ്കിൽ ഇവരൊക്കെ സീരിയലിൽ അഭിനയിക്കാൻ പോകുമോ? അല്ലെങ്കിലും വിവരക്കേട് ഒരു മാരകരോഗമൊന്നും അല്ലല്ലോ....
Back to top Go down
Ammu
Forum Boss
Forum Boss
Ammu

ചാനല്‍ പുരാണങ്ങള്‍ !!-7 - Page 4 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-7   ചാനല്‍ പുരാണങ്ങള്‍ !!-7 - Page 4 EmptyFri Jul 03, 2015 11:02 am

അമൃത ചാനലില്‍ ജ്യോത്സ്ന അവതരിപ്പിക്കുന്ന പ്രോഗ്രാമില്‍ ഈ ആഴ്ച ശരത് സാര്‍ ആണല്ലോ അതിഥി ചാനല്‍ പുരാണങ്ങള്‍ !!-7 - Page 4 608472 ചാനല്‍ പുരാണങ്ങള്‍ !!-7 - Page 4 608472 ചാനല്‍ പുരാണങ്ങള്‍ !!-7 - Page 4 811586
Back to top Go down
Greeeeeshma
Forum Boss
Forum Boss
Greeeeeshma

ചാനല്‍ പുരാണങ്ങള്‍ !!-7 - Page 4 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-7   ചാനല്‍ പുരാണങ്ങള്‍ !!-7 - Page 4 EmptyFri Jul 03, 2015 11:13 am

Rakesh Brahmanandan aaiurnnu last day

Duet program kollam

Jyotsana pregnant aanu ചാനല്‍ പുരാണങ്ങള്‍ !!-7 - Page 4 489245 ചാനല്‍ പുരാണങ്ങള്‍ !!-7 - Page 4 489245
Back to top Go down
Ammu
Forum Boss
Forum Boss
Ammu

ചാനല്‍ പുരാണങ്ങള്‍ !!-7 - Page 4 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-7   ചാനല്‍ പുരാണങ്ങള്‍ !!-7 - Page 4 EmptyFri Jul 03, 2015 3:19 pm

Greeeeeshma wrote:

Rakesh Brahmanandan aaiurnnu last day

Duet program kollam

Jyotsana pregnant aanu ചാനല്‍ പുരാണങ്ങള്‍ !!-7 - Page 4 489245  ചാനല്‍ പുരാണങ്ങള്‍ !!-7 - Page 4 489245

ഡ്യുയറ്റ് കൊള്ളാം ചാനല്‍ പുരാണങ്ങള്‍ !!-7 - Page 4 272323 ഇടയ്ക്കൊക്കെ കാണാറുണ്ട്.. ചാനല്‍ പുരാണങ്ങള്‍ !!-7 - Page 4 855112 ആഹാ..ജ്യോത്സ്ന ക്ക് വിശേഷം ആണോ? ചാനല്‍ പുരാണങ്ങള്‍ !!-7 - Page 4 912236 ചാനല്‍ പുരാണങ്ങള്‍ !!-7 - Page 4 272323 ചാനല്‍ പുരാണങ്ങള്‍ !!-7 - Page 4 768717
Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

ചാനല്‍ പുരാണങ്ങള്‍ !!-7 - Page 4 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-7   ചാനല്‍ പുരാണങ്ങള്‍ !!-7 - Page 4 EmptyFri Jul 03, 2015 3:22 pm

narettanum harikuttanum puthiya serialil vannallo bus driverum conductorum aayi ചാനല്‍ പുരാണങ്ങള്‍ !!-7 - Page 4 143614
Back to top Go down
Ammu
Forum Boss
Forum Boss
Ammu

ചാനല്‍ പുരാണങ്ങള്‍ !!-7 - Page 4 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-7   ചാനല്‍ പുരാണങ്ങള്‍ !!-7 - Page 4 EmptyFri Jul 03, 2015 3:24 pm

midhun wrote:
narettanum harikuttanum puthiya serialil vannallo bus driverum conductorum aayi ചാനല്‍ പുരാണങ്ങള്‍ !!-7 - Page 4 143614

അമ്മു ഇല്ലേ? ചാനല്‍ പുരാണങ്ങള്‍ !!-7 - Page 4 808463 ചാനല്‍ പുരാണങ്ങള്‍ !!-7 - Page 4 4214 ചാനല്‍ പുരാണങ്ങള്‍ !!-7 - Page 4 1939097668 ചാനല്‍ പുരാണങ്ങള്‍ !!-7 - Page 4 1939097668

സൂര്യയില്‍ ആണെന്ന് തോന്നുന്നല്ലേ? പ്രമോ കണ്ടിരുന്നു ചാനല്‍ പുരാണങ്ങള്‍ !!-7 - Page 4 143614
Back to top Go down
Sponsored content

ചാനല്‍ പുരാണങ്ങള്‍ !!-7 - Page 4 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-7   ചാനല്‍ പുരാണങ്ങള്‍ !!-7 - Page 4 Empty

Back to top Go down
 
ചാനല്‍ പുരാണങ്ങള്‍ !!-7
Back to top 
Page 4 of 40Go to page : Previous  1, 2, 3, 4, 5 ... 22 ... 40  Next
 Similar topics
-
» ചാനല്‍ പുരാണങ്ങള്‍ !!
» ചാനല്‍ പുരാണങ്ങള്‍ !!-2
» ചാനല്‍ പുരാണങ്ങള്‍ !!-3
» ചാനല്‍ പുരാണങ്ങള്‍ !!-4
» ചാനല്‍ പുരാണങ്ങള്‍ !!-4

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Friendly Discussions :: General Topics-
Jump to: